Difference between revisions of "Firefox/C4/Add-ons/Malayalam"
From Script | Spoken-Tutorial
(4 intermediate revisions by 2 users not shown) | |||
Line 8: | Line 8: | ||
|- | |- | ||
|| 00:08 | || 00:08 | ||
− | ||ഇവിടെ പഠിക്കുന്നത്: | + | ||ഇവിടെ പഠിക്കുന്നത്: Advanced firefox features |
− | + | Quick find link | |
− | + | Firefox Sync | |
− | + | Plug-ins | |
|- | |- | ||
|| 00:19 | || 00:19 | ||
Line 29: | Line 29: | ||
|- | |- | ||
|| 00:43 | || 00:43 | ||
− | ||അഡ്രസ് ബാറിൽ ടൈപ്പ് ചെയ്യുക, '''WWW. Google.co.in''' എന്റർ കൊടുക്കുക. | + | ||അഡ്രസ് ബാറിൽ ടൈപ്പ് ചെയ്യുക, '''WWW.Google.co.in''' എന്റർ കൊടുക്കുക. |
|- | |- | ||
|| 00:51 | || 00:51 | ||
Line 50: | Line 50: | ||
|- | |- | ||
|| 01:31 | || 01:31 | ||
− | ||നിങ്ങളുടെ | + | ||നിങ്ങളുടെ stringഉം preferencesഉം അടങ്ങിയ ഫയർഫോക്സ് ബ്രൌസർ മറ്റേതെങ്കിലും കംപ്യൂട്ടർ അല്ലെങ്കിൽ നിങ്ങളുടെ മൊബൈൽ ഫോണിൽ access ചെയ്യണം എന്ന് കരുതുക. ഇത് സാധ്യമാണോ..? |
|- | |- | ||
|| 01:43 | || 01:43 | ||
− | ||ഉത്തരം അതേ! firefox sync features, '''bookmarks, history, installed extensions''' തുടങ്ങിയ നിങ്ങളുടെ ബ്രൌസർ ഡേറ്റ | + | ||ഉത്തരം അതേ! firefox sync features, '''bookmarks, history, installed extensions''' തുടങ്ങിയ നിങ്ങളുടെ ബ്രൌസർ ഡേറ്റ സുരക്ഷിതമായി മോസില്ല സെർവറിൽ സൂക്ഷിക്കുന്നു. |
|- | |- | ||
|| 01:55 | || 01:55 | ||
− | ||ഈ സെർവറുമായി നിങ്ങളുടെ കംപ്യൂട്ടർ sync ചെയ്യുമ്പോൾ, നിങ്ങൾക്ക് ബ്രൌസർ ഡേറ്റ | + | ||ഈ സെർവറുമായി നിങ്ങളുടെ കംപ്യൂട്ടർ sync ചെയ്യുമ്പോൾ, നിങ്ങൾക്ക് ബ്രൌസർ ഡേറ്റ access ചെയ്യാം. |
|- | |- | ||
|| 02:02 | || 02:02 | ||
− | ||sync features | + | ||sync features പ്രവർത്തനക്ഷമം ആക്കാം. |
|- | |- | ||
|| 02:06 | || 02:06 | ||
Line 74: | Line 74: | ||
|- | |- | ||
|| 02:30 | || 02:30 | ||
− | ||ST.USERFF@gmail.com. | + | ||ST.USERFF@gmail.com. email address ഫീൽഡിൽ എന്റർ ചെയ്യുക ST.USERFF@gmail.com |
|- | |- | ||
|| 02:42 | || 02:42 | ||
− | ||choose a password ഫീൽഡിൽ പാസ്സ്‌വേർഡ് എന്റർ ചെയ്യുക | + | ||choose a password ഫീൽഡിൽ പാസ്സ്‌വേർഡ് എന്റർ ചെയ്യുക. |
|- | |- | ||
|| 02:47 | || 02:47 | ||
Line 92: | Line 92: | ||
|- | |- | ||
|| 03:11 | || 03:11 | ||
− | ||ഇതാണ് സെർവറിൽ നിന്ന് നിങ്ങളുടെ sync | + | ||ഇതാണ് സെർവറിൽ നിന്ന് നിങ്ങളുടെ sync നമ്മുടെ കംപ്യൂട്ടർ access ചെയ്യാൻ എന്റർ ചെയ്യേണ്ട കീ. |
|- | |- | ||
|| 03:18 | || 03:18 | ||
Line 107: | Line 107: | ||
|- | |- | ||
|| 03:48 | || 03:48 | ||
− | ||Next ക്ലിക്ക് ചെയ്യുക. | + | ||Next ക്ലിക്ക് ചെയ്യുക. confirm you are not a '' Robot ''ഡയലോഗ് ബോക്സിൽ |
|- | |- | ||
|| 03:53 | || 03:53 | ||
Line 119: | Line 119: | ||
|- | |- | ||
|| 04:09 | || 04:09 | ||
− | ||ഈ ട്യൂട്ടോറിയലിനായി ഡിഫാൾട്ട് ഓപ്ഷനിൽ മാറ്റം വരുത്തേണ്ട. | + | ||ഈ ട്യൂട്ടോറിയലിനായി ഡിഫാൾട്ട് ഓപ്ഷനിൽ മാറ്റം വരുത്തേണ്ട. “done” ക്ലിക്ക് ചെയ്യുക. |
|- | |- | ||
|| 04:17 | || 04:17 | ||
Line 140: | Line 140: | ||
|- | |- | ||
|| 04:52 | || 04:52 | ||
− | ||മറ്റേ കംപ്യൂട്ടറിൽ | + | ||മറ്റേ കംപ്യൂട്ടറിൽ അല്ലെങ്കിൽ deviceൽ ഫയർഫോക്സ് ബ്രൌസർ തുറക്കുക. |
|- | |- | ||
|| 04:57 | || 04:57 | ||
Line 158: | Line 158: | ||
|- | |- | ||
|| 05:28 | || 05:28 | ||
− | ||ഈ മാറ്റങ്ങൾ സ്വയം | + | ||ഈ മാറ്റങ്ങൾ സ്വയം sync managerൽ അപ്ഡേറ്റ് ആകുന്നു. |
|- | |- | ||
|| 05:34 | || 05:34 | ||
− | || | + | || അവസാനമായി, ആദ്യത്തെ കംപ്യൂട്ടർ sync managerൽ അപ്ഡേറ്റ് ചെയ്ത ഡേറ്റയുമായി എങ്ങനെ sync ചെയ്യാമെന്ന് നോക്കാം. |
|- | |- | ||
|| 05:42 | || 05:42 | ||
Line 173: | Line 173: | ||
|- | |- | ||
|| 05:55 | || 05:55 | ||
− | ||നിങ്ങളുടെ firefox sync | + | ||നിങ്ങളുടെ firefox sync account ഡിലീറ്റ് ചെയ്യാനോ sync data ക്ലിയർ ചെയ്യാനോ കഴിയും. |
|- | |- | ||
|| 06:02 | || 06:02 | ||
Line 212: | Line 212: | ||
|- | |- | ||
|| 07:10 | || 07:10 | ||
− | ||Plug-ins | + | ||Plug-ins ഫയർഫോക്സിൽ '''videos''' play ചെയ്യുന്നത്, multi-media content കാണുന്നത്, virus scan, animation എന്നിവ സാധ്യമാക്കുന്നു. |
|- | |- | ||
|| 07:21 | || 07:21 | ||
− | ||ഉദാഹരണത്തിന്, ഫയർഫോക്സ് ബ്രൌസറിൽ videos | + | ||ഉദാഹരണത്തിന്, ഫയർഫോക്സ് ബ്രൌസറിൽ videos കാണുന്നതിന് ഇൻസ്റ്റോൾ ചെയ്യുന്ന plug-in ആണ് Flash. |
|- | |- | ||
|| 07:28 | || 07:28 | ||
− | ||ഫയർഫോക്സ് ഇൻസ്റ്റോൾ ചെയ്തിട്ടുള്ള plug-ins | + | ||ഫയർഫോക്സ് ഇൻസ്റ്റോൾ ചെയ്തിട്ടുള്ള plug-ins നോക്കാം. |
|- | |- | ||
|| 07:33 | || 07:33 | ||
− | ||മെനു ബാറിൽ, | + | ||മെനു ബാറിൽ, '''tools''' എന്നിട്ട് '''addons''' സിലക്റ്റ് ചെയ്യുക. |
|- | |- | ||
|| 07:38 | || 07:38 | ||
Line 227: | Line 227: | ||
|- | |- | ||
|| 07:45 | || 07:45 | ||
− | ||നിങ്ങളുടെ കംപ്യൂട്ടറിൽ ഇൻസ്റ്റോൾ ചെയ്തിട്ടുള്ള plug-ins | + | ||നിങ്ങളുടെ കംപ്യൂട്ടറിൽ ഇൻസ്റ്റോൾ ചെയ്തിട്ടുള്ള plug-ins വലത് പാനലിൽ കാണിക്കുന്നു. |
|- | |- | ||
|| 07:50 | || 07:50 | ||
Line 252: | Line 252: | ||
|| 08:27 | || 08:27 | ||
||ഇവിടെ പഠിച്ചത്: | ||ഇവിടെ പഠിച്ചത്: | ||
− | + | Quick find linkFirefox Sync, Plug-ins. | |
− | + | ||
|- | |- | ||
|| 08:36 | || 08:36 | ||
Line 277: | Line 276: | ||
|- | |- | ||
||09:11 | ||09:11 | ||
− | || | + | || കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
|- | |- | ||
||09:16 | ||09:16 | ||
− | || | + | ||സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ് ടോക്ക് ട്ടു എ ടീച്ചർ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
|- | |- | ||
||09:22 | ||09:22 | ||
− | || | + | || ഇതിനെ പിന്താങ്ങുന്നത് National Mission on Education through ICT, MHRD, Government of India. |
|- | |- | ||
||09:30 | ||09:30 | ||
− | || | + | || ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ ലഭ്യമാണ്. |
|- | |- | ||
||09:36 | ||09:36 | ||
− | || | + | || ഈ ട്യൂട്ടോറിയൽ സമാഹരിച്ചത് ദേവി സേനൻ, IIT Bombay, നന്ദി. |
Latest revision as of 14:40, 24 March 2017
Time | Narration |
00:01 | മോസില്ല ഫയർഫോക്സിലെ advanced firefox features എന്ന സ്പോക്കണ്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:08 | ഇവിടെ പഠിക്കുന്നത്: Advanced firefox features
Quick find link Firefox Sync Plug-ins |
00:19 | ഇതിനായി ഉപയോഗിക്കുന്നത് Ubuntu 10.04ലെ Firefox 7.0 |
00:26 | Firefox browser തുറക്കട്ടെ. |
00:29 | ഡിഫാൾട്ട് ആയി yahoo home page തുറക്കുന്നു. |
00:33 | ഫയർഫോക്സിൽ ലിങ്കുകൾ സെർച്ച് ചെയ്യുന്നതിനെ കുറിച്ച് ഇപ്പോൾ പഠിക്കാം. |
00:37 | ഫയർഫോക്സ് ഒരു വെബ്പേജിലെ ലിങ്കുകൾ തിരഞ്ഞ് കണ്ടെത്താൻ അനുവധിക്കുന്നു. |
00:43 | അഡ്രസ് ബാറിൽ ടൈപ്പ് ചെയ്യുക, WWW.Google.co.in എന്റർ കൊടുക്കുക. |
00:51 | ഇപ്പോൾ Google സെർച്ച് ബാറിനുള്ളിൽ cursor കാണുന്നത് ശ്രദ്ധിക്കുക. |
00:58 | സെർച്ച് ബാറിന് പുറത്ത് എവിടെയെങ്കിലും ക്ലിക്ക് ചെയ്യുക. |
01:04 | കീ ബോർഡിൽ apostrophe കീ പ്രസ് ചെയ്യുക. |
01:09 | വിൻഡോയ്ക്ക് താഴെ ഇടത് ഭാഗത്തായി quick find links only സെർച്ച് ബോക്സ് കാണപ്പെടുന്നു. |
01:16 | ബോക്സിനുള്ളിൽ Bengali എന്ന് ടൈപ്പ് ചെയ്യുക. Bengali ലിങ്ക് ഹൈലൈറ്റ് ചെയ്യപ്പെടുന്നത് ശ്രദ്ധിക്കുക. |
01:25 | ഇപ്പോൾ നിങ്ങൾക്ക് വേഗത്തിലും എളുപ്പത്തിലും ഒരു വെബ് പേജിൽ ലിങ്ക് സെർച്ച് ചെയ്യാൻ കഴിയും. |
01:31 | നിങ്ങളുടെ stringഉം preferencesഉം അടങ്ങിയ ഫയർഫോക്സ് ബ്രൌസർ മറ്റേതെങ്കിലും കംപ്യൂട്ടർ അല്ലെങ്കിൽ നിങ്ങളുടെ മൊബൈൽ ഫോണിൽ access ചെയ്യണം എന്ന് കരുതുക. ഇത് സാധ്യമാണോ..? |
01:43 | ഉത്തരം അതേ! firefox sync features, bookmarks, history, installed extensions തുടങ്ങിയ നിങ്ങളുടെ ബ്രൌസർ ഡേറ്റ സുരക്ഷിതമായി മോസില്ല സെർവറിൽ സൂക്ഷിക്കുന്നു. |
01:55 | ഈ സെർവറുമായി നിങ്ങളുടെ കംപ്യൂട്ടർ sync ചെയ്യുമ്പോൾ, നിങ്ങൾക്ക് ബ്രൌസർ ഡേറ്റ access ചെയ്യാം. |
02:02 | sync features പ്രവർത്തനക്ഷമം ആക്കാം. |
02:06 | മെനുബാറിൽ tools ക്ലിക്ക് ചെയ്തിട്ട് sync set up ചെയ്യുക. Firefox sync setup ഡയലോഗ് ബോക്സ് കാണപ്പെടുന്നു. |
02:15 | നമ്മൾ sync ആദ്യമായി ഉപയോഗിക്കുന്നതിനാൽ create a new account ക്ലിക്ക് ചെക്ക് ചെയ്യുക. |
02:21 | account details ഡയലോഗ് ബോക്സ് കാണപ്പെടുന്നു. |
02:24 | ഈ ട്യൂട്ടോറിയലിനായി നമ്മൾ നേരത്തേ ഒരു g mail അക്കൗണ്ട് സൃഷ്ടിച്ചിട്ടുണ്ട്. |
02:30 | ST.USERFF@gmail.com. email address ഫീൽഡിൽ എന്റർ ചെയ്യുക ST.USERFF@gmail.com |
02:42 | choose a password ഫീൽഡിൽ പാസ്സ്‌വേർഡ് എന്റർ ചെയ്യുക. |
02:47 | confirm password ഫീൽഡിൽ പാസ്സ്‌വേർഡ് re- enter ചെയ്യുക. |
02:52 | ഡിഫാൾട്ടായി firefox sync server സിലക്റ്റ് ചെയ്തിട്ടുണ്ട്. |
02:58 | നമ്മൾ ഈ സെറ്റിംഗ്സിൽ മാറ്റം വരുത്തുന്നില്ല. “terms of service”, “privacy policy” ബോക്സ് ചെക്ക് ചെയ്യുക. |
03:08 | “next” ക്ലിക്ക് ചെയ്യുക. ഫയർഫോക്സ് sync കീ കാണിക്കുന്നു. |
03:11 | ഇതാണ് സെർവറിൽ നിന്ന് നിങ്ങളുടെ sync നമ്മുടെ കംപ്യൂട്ടർ access ചെയ്യാൻ എന്റർ ചെയ്യേണ്ട കീ. |
03:18 | “save” ബട്ടണ്‍ ക്ലിക്ക് ചെയ്യുക. save sync key ഡയലോഗ് ബോക്സിൽ ഡെസ്ക്ടോപ്പ് ബ്രൌസ് ചെയ്ത് “save” ക്ലിക്ക് ചെയ്യുക. |
03:28 | firefox sync key.html file ഡെസ്ക്ടോപ്പിൽ ഒരു HTML ഫയൽ ആയി സേവ് ചെയ്യപ്പെടുന്നു. |
03:35 | ഈ കീ note ചെയ്തിട്ട് എളുപ്പത്തിൽ access ചെയ്യാൻ പറ്റുന്നിടത്ത് സേവ് ചെയ്യുക. |
03:41 | ഈ കീ എന്റർ ചെയ്യാതെ മറ്റൊരു കംപ്യൂട്ടറിൽ നിങ്ങൾക്ക് ഈ sync account access ചെയ്യാൻ കഴിയില്ല. |
03:48 | Next ക്ലിക്ക് ചെയ്യുക. confirm you are not a Robot ഡയലോഗ് ബോക്സിൽ |
03:53 | ബോക്സിനുള്ളിലെ വാക്കുകൾ എന്റർ ചെയ്യുക. Setup പൂർത്തിയായി. |
03:59 | “firefox sync” setup ഡയലോഗ് ബോക്സിന് ഇടതായി കാണുന്ന “sync” option ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
04:06 | നിങ്ങൾക്ക് നിങ്ങളുടെ sync ഓപ്ഷൻ ഇവിടെ സെറ്റ് ചെയ്യാം. |
04:09 | ഈ ട്യൂട്ടോറിയലിനായി ഡിഫാൾട്ട് ഓപ്ഷനിൽ മാറ്റം വരുത്തേണ്ട. “done” ക്ലിക്ക് ചെയ്യുക. |
04:17 | Next ക്ലിക്ക് ചെയ്യുമ്പോൾ ഫയർഫോക്സ് കണ്ടെന്റ് പരിശോധിക്കുന്നു. എന്നിട്ട് finish ബട്ടണ്‍ കാണിക്കുന്നു. “finish” ക്ലിക്ക് ചെയ്യുക. |
04:25 | നിങ്ങളുടെ കംപ്യൂട്ടറിൽ firefox sync setup ചെയ്തു. |
04:29 | മറ്റൊരു കംപ്യൂട്ടറിൽ നിന്ന് നിങ്ങളുടെ ബ്രൌസർ ഡേറ്റ access ചെയ്യുന്നതെങ്ങനെ എന്ന് നോക്കാം. |
04:35 | നിങ്ങൾക്ക് sync to other computer or device ടൂൾ വേണം. |
04:40 | ഈ ട്യൂട്ടോറിയലിനായി നിർദേശങ്ങൾ സ്ലൈഡിൽ ലിസ്റ്റ് ചെയ്യുന്നു. |
04:46 | മറ്റ് കംപ്യൂട്ടർ അല്ലെങ്കിൽ device, sync ചെയ്യാനായി ഈ നിർദേശങ്ങൾ പിന്തുടരുക. |
04:52 | മറ്റേ കംപ്യൂട്ടറിൽ അല്ലെങ്കിൽ deviceൽ ഫയർഫോക്സ് ബ്രൌസർ തുറക്കുക. |
04:57 | മെനു ബാറിൽ tools, setup firefox sync ക്ലിക്ക് ചെയ്യുക. |
05:03 | ' I have a firefox sync account ക്ലിക്ക് ചെയ്യുക. email idഉം passwordഉം എന്റർ ചെയ്യുക. |
05:10 | sync കീ എന്റർ ചെയ്യുക. finish ക്ലിക്ക് ചെയ്യുക. |
05:15 | മറ്റേ കംപ്യൂട്ടറും ഇപ്പോൾ sync ആണ്. നിങ്ങളുടെ ബ്രൌസർ ഡേറ്റ നിങ്ങൾക്ക് അവിടേയും access ചെയ്യാം. |
05:23 | നിങ്ങൾക്ക് എവിടെയും പുതിയ bookmark സേവ് ചെയ്യാനും preferencesൽ മാറ്റം വരുത്താനും കഴിയും. |
05:28 | ഈ മാറ്റങ്ങൾ സ്വയം sync managerൽ അപ്ഡേറ്റ് ആകുന്നു. |
05:34 | അവസാനമായി, ആദ്യത്തെ കംപ്യൂട്ടർ sync managerൽ അപ്ഡേറ്റ് ചെയ്ത ഡേറ്റയുമായി എങ്ങനെ sync ചെയ്യാമെന്ന് നോക്കാം. |
05:42 | മെനു ബാറിൽ tools ക്ലിക്ക് ചെയ്യുക. |
05:46 | sync option ഇപ്പോൾ sync now എന്ന് കാണുന്നത് ശ്രദ്ധിക്കുക. |
05:51 | നിങ്ങളുടെ ഡേറ്റ sync managerമായി sync ചെയ്യാൻ ഇതിൽ ക്ലിക്ക് ചെയ്യുക. |
05:55 | നിങ്ങളുടെ firefox sync account ഡിലീറ്റ് ചെയ്യാനോ sync data ക്ലിയർ ചെയ്യാനോ കഴിയും. |
06:02 | ഇതെങ്ങനെ ചെയ്യും? ഇത് എളുപ്പമാണ്. |
06:06 | ഒരു പുതിയ ബ്രൌസർ തുറക്കുക. അഡ്രസ് ബാറിൽ ടൈപ്പ് ചെയ്യുക; https://account.services.mozilla.com. എന്റർ കൊടുക്കുക. |
06:21 | യൂസർ നെയിമിൽ ST.USERFF@gmail.com എന്റർ ചെയ്യുക. |
06:28 | പാസ്സ്‌വേർഡ് എന്റർ ചെയ്യുക. Login ക്ലിക്ക് ചെയ്യുക. |
06:33 | firefox sync വെബ് പേജ് തുറക്കുന്നു. |
06:36 | ഇപ്പോൾ നിങ്ങൾക്ക് ഫയർഫോക്സ് സെറ്റിംഗ്സും ഡേറ്റയും മോഡിഫൈ ചെയ്യാം. |
06:40 | ഇപ്പോൾ ഈ പേജ് ലോഗൌട്ട് ചെയ്യാം. |
06:43 | ഇപ്പോൾ plug-insനെ കുറിച്ച് പഠിക്കാം. എന്താണ് Plug-ins? |
06:49 | ഒരു പ്രത്യേക ഫങ്ഷൻ ഫയർഫോക്സ് ബ്രൌസറിൽ ചേർക്കുന്ന ഒരു സോഫ്റ്റ്‌വെയർ പ്രോഗ്രാം ആണ് plug-in. |
06:57 | എന്നാൽ, plug-ins, extensionsൽ നിന്ന് വ്യത്യസ്ഥമാണ്. |
07:00 | മറ്റ് കമ്പനികൾ സൃഷ്ടിച്ച പ്രോഗ്രാം ആണ് plug-ins. |
07:04 | Plug-ins ഫയർഫോക്സ് ബ്രൌസറിലേക്ക് third party പ്രോഗ്രാമുകൾ സംയോജിപ്പിക്കുന്നു. |
07:10 | Plug-ins ഫയർഫോക്സിൽ videos play ചെയ്യുന്നത്, multi-media content കാണുന്നത്, virus scan, animation എന്നിവ സാധ്യമാക്കുന്നു. |
07:21 | ഉദാഹരണത്തിന്, ഫയർഫോക്സ് ബ്രൌസറിൽ videos കാണുന്നതിന് ഇൻസ്റ്റോൾ ചെയ്യുന്ന plug-in ആണ് Flash. |
07:28 | ഫയർഫോക്സ് ഇൻസ്റ്റോൾ ചെയ്തിട്ടുള്ള plug-ins നോക്കാം. |
07:33 | മെനു ബാറിൽ, tools എന്നിട്ട് addons സിലക്റ്റ് ചെയ്യുക. |
07:38 | addon manager ടാബ് തുറക്കുന്നു. ഇടത് പാനലിൽ plug-ins ക്ലിക്ക് ചെയ്യുക. |
07:45 | നിങ്ങളുടെ കംപ്യൂട്ടറിൽ ഇൻസ്റ്റോൾ ചെയ്തിട്ടുള്ള plug-ins വലത് പാനലിൽ കാണിക്കുന്നു. |
07:50 | എങ്ങനെയാണ് plug-ins ഇൻസ്റ്റോൾ ചെയ്യുക? |
07:53 | വെബ്സൈറ്റിൽ നിന്ന് ഓരോ plug-inഉം ഡൌണ്‍ലോഡ് ചെയ്തിട്ട് നിങ്ങളുടെ കംപ്യൂട്ടറിൽ ഇൻസ്റ്റോൾ ചെയ്യുക. |
08:01 | ഓരോ plug-insനും installation procedure വ്യത്യസ്ഥമായിരിക്കും. |
08:05 | മോസില്ല ഫയർഫോക്സിൽ ലഭ്യമായ plug-insനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി mozilla website സന്ദർശിക്കുക. |
08:16 | ഈ ബ്രൌസർ ക്ലോസ് ചെയ്യുക. |
08:19 | plug-ins disable ചെയ്യാനായി disable ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
08:24 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
08:27 | ഇവിടെ പഠിച്ചത്:
Quick find linkFirefox Sync, Plug-ins. |
08:36 | ഒരു അസൈൻമെന്റ്; |
08:38 | ഫയർഫോക്സിനായി 3 plug-ins ഡൌണ്‍ലോഡ് ചെയ്ത് ഇൻസ്റ്റോൾ ചെയ്യുക. |
08:43 | firefox sync അക്കൗണ്ട് സൃഷ്ടിച്ച് നിങ്ങളുടെ ഫയർഫോക്സ് ബ്രൌസർ മറ്റൊരു കംപ്യൂട്ടറിൽ access ചെയ്യുക. |
08:50 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. ഇത് സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
08:56 | നല്ല ബാൻഡ് വിഡ്ത്ത് ഇല്ലെങ്കിൽ ഡൌണ്‍ ലോഡ് ചെയ്ത് കാണാവുന്നതാണ്. |
09:01 | സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ് ടീം സ്പൊകെൻ ട്യൂട്ടോറിയലുകൾ ഉപയോഗിച്ച് വർക്ക്‌ഷോപ്പുകൾ നടത്തുന്നു. |
09:07 | ഓണ്‍ലൈൻ ടെസ്റ്റ് പാസ് ആകുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നല്കുന്നു. |
09:11 | കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
09:16 | സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ് ടോക്ക് ട്ടു എ ടീച്ചർ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
09:22 | ഇതിനെ പിന്താങ്ങുന്നത് National Mission on Education through ICT, MHRD, Government of India. |
09:30 | ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ ലഭ്യമാണ്. |
09:36 | ഈ ട്യൂട്ടോറിയൽ സമാഹരിച്ചത് ദേവി സേനൻ, IIT Bombay, നന്ദി. |