Difference between revisions of "Firefox/C4/Extensions/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
(Created page with "{| border=1 || '''Time''' || '''Narration''' |- ||00:00 ||മോസില്ല ഫയർഫോക്സിലെ '' Extensions ''' എന്ന സ്പോക്കണ്...")
 
 
(2 intermediate revisions by one other user not shown)
Line 5: Line 5:
 
|-
 
|-
 
||00:00
 
||00:00
||മോസില്ല ഫയർഫോക്സിലെ   '' Extensions ''' എന്ന സ്പോക്കണ്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.  
+
||മോസില്ല ഫയർഫോക്സിലെ ''' Extensions ''' എന്ന സ്പോക്കണ്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.  
 
|-
 
|-
 
||00:05
 
||00:05
||ഇവിടെ പഠിക്കുന്നത്:   Extensions അല്ലെങ്കിൽ Add-ons, Extensions  ഇൻസ്റ്റോൾ ചെയ്യുന്നത്, Recommended Extensions.
+
||ഇവിടെ പഠിക്കുന്നത്: Extensions അല്ലെങ്കിൽ Add-ons, Extensions  ഇൻസ്റ്റോൾ ചെയ്യുന്നത്, Recommended Extensions.
 
|-
 
|-
 
||00:14
 
||00:14
||ഇതിനായി ഉപയോഗിക്കുന്നത്   Ubuntu 10.04ലെ  Firefox 7.0
+
||ഇതിനായി ഉപയോഗിക്കുന്നത് Ubuntu 10.04ലെ  Firefox 7.0
 
|-
 
|-
 
||00:20
 
||00:20
Line 22: Line 22:
 
||എന്താണ് '''Extensions '''അല്ലെങ്കിൽ ''' Add-ons'''?
 
||എന്താണ് '''Extensions '''അല്ലെങ്കിൽ ''' Add-ons'''?
 
|-
 
|-
||00:29
+
||00:2
||'''Extensions '''ന്റെ ഉപയോഗം:
+
||'''Extensions'''ന്റെ ഉപയോഗം:
 
|-
 
|-
 
||00:31
 
||00:31
||* ഫയർഫോക്സ് ബ്രൌസറിലേക്ക് പുതിയ features ചേർക്കുന്നു.
+
|| ഫയർഫോക്സ് ബ്രൌസറിലേക്ക് പുതിയ features ചേർക്കുന്നു.
 
|-
 
|-
 
||00:35
 
||00:35
||* നിലവിലുള്ള  features enchance ചെയ്യുന്നു.
+
|| നിലവിലുള്ള  features enchance ചെയ്യുന്നു.
 
|-
 
|-
 
||00:37
 
||00:37
||* നിങ്ങളുടെ താല്പര്യത്തിന് അനുസരിച്ച് ഫയർഫോക്സ് ബ്രൌസർ കസ്റ്റമൈസ് ചെയ്യാം.   
+
| നിങ്ങളുടെ താല്പര്യത്തിന് അനുസരിച്ച് ഫയർഫോക്സ് ബ്രൌസർ കസ്റ്റമൈസ് ചെയ്യാം.   
 
|-
 
|-
 
||00:42
 
||00:42
|| '''Extensions''' ഫയർഫോക്സ് ബ്രൌസറിന്റെ ഒരു ഭാഗമായി നിന്ന് കൊണ്ട് ബ്രൌസറിന്റെ കഴിവുകൾ വർദ്ധിപ്പിക്കുന്നു.
+
||   '''Extensions''' ഫയർഫോക്സ് ബ്രൌസറിന്റെ ഒരു ഭാഗമായി നിന്ന് കൊണ്ട് ബ്രൌസറിന്റെ കഴിവുകൾ വർദ്ധിപ്പിക്കുന്നു.
 
|-
 
|-
 
||00:48
 
||00:48
|| ഉദാഹരണത്തിന് നിങ്ങൾക്ക് എക്സ്റ്റൻഷൻസ് താഴെ പറയുന്നവയ്ക്ക് ഇൻസ്റ്റോൾ ചെയ്യാം:  
+
||ഉദാഹരണത്തിന് നിങ്ങൾക്ക് എക്സ്റ്റൻഷൻസ് താഴെ പറയുന്നവയ്ക്ക് ഇൻസ്റ്റോൾ ചെയ്യാം:  
 
|-
 
|-
 
||00:51
 
||00:51
||# പരസ്യങ്ങൾ അല്ലെങ്കിൽ popups ബ്ലോക്ക്‌ ചെയ്യാൻ.
+
|| പരസ്യങ്ങൾ അല്ലെങ്കിൽ popups ബ്ലോക്ക്‌ ചെയ്യാൻ.
 
|-
 
|-
 
||00:54
 
||00:54
||# സാധനങ്ങളുടെ വില താരതമ്യം ചെയ്യാൻ.
+
|| സാധനങ്ങളുടെ വില താരതമ്യം ചെയ്യാൻ.
 
|-
 
|-
 
||00:56
 
||00:56
||# കാലാവസ്ഥ പ്രവചനങ്ങൾ കാണിക്കുന്നതിന്.  
+
|| കാലാവസ്ഥ പ്രവചനങ്ങൾ കാണിക്കുന്നതിന്.  
 
|-
 
|-
 
||01:00
 
||01:00
Line 59: Line 59:
 
|-
 
|-
 
|| 01:12
 
|| 01:12
||'''Menu '''ൽ ക്ലിക്ക് ചെയ്യുക. '''Tools ''', '''Add-ons'''.  
+
||'''Menu'''ൽ ക്ലിക്ക് ചെയ്യുക. '''Tools ''', '''Add-ons'''.  
 
|-
 
|-
 
|| 01:16
 
|| 01:16
Line 77: Line 77:
 
|-
 
|-
 
||01:45
 
||01:45
||ഇവിടെ,വലത് പാനലിൽ '''Add-ons''' എന്താണെന്നും അവ എങ്ങനെ ഉപയോഗിക്കാമെന്നും വിശദമാക്കുന്നു.  
+
||ഇവിടെ, വലത് പാനലിൽ '''Add-ons''' എന്താണെന്നും അവ എങ്ങനെ ഉപയോഗിക്കാമെന്നും വിശദമാക്കുന്നു.  
 
|-
 
|-
 
|| 01:51
 
|| 01:51
Line 86: Line 86:
 
|-
 
|-
 
||01:59
 
||01:59
||ആദ്യമായി മുകളിൽ വലത് കോണിൽ കാണുന്ന സെർച്ച്‌ ബാറിൽ ടൈപ്പ് ചെയ്യുക, '''Grab and Drag'''. '''Enter''' പ്രസ്‌ ചെയ്യുക.
+
||ആദ്യമായി മുകളിൽ വലത് കോണിൽ കാണുന്ന സെർച്ച്‌ ബാറിൽ ടൈപ്പ് ചെയ്യുക, '''Grab and Drag'''. '''Enter''' പ്രസ്‌ ചെയ്യുക.
 
|-
 
|-
 
|| 02:08
 
|| 02:08
Line 122: Line 122:
 
|-
 
|-
 
|| 03:05
 
|| 03:05
||'''Extensions ''' ടാബിന്റെ വലത് വശത്ത്  '''Grab and Drag ''' എക്സ്റ്റൻഷൻ കാണപ്പെടുന്നത് ശ്രദ്ധിക്കുക.
+
||'''Extensions ''' ടാബിന്റെ വലത് വശത്ത്  '''Grab and Drag ''' എക്സ്റ്റൻഷൻ കാണപ്പെടുന്നത് ശ്രദ്ധിക്കുക.
 
|-
 
|-
 
|| 03:11
 
|| 03:11
Line 131: Line 131:
 
|-
 
|-
 
|| 03:24
 
|| 03:24
||* ശ്രദ്ധിക്കുക, installation പ്രോഗ്രസ് ബാറും '''Firefox ''' restart ചെയ്യാനുള്ള സന്ദേശവും പ്രത്യേകം കാണിക്കുന്നില്ല.
+
|| ശ്രദ്ധിക്കുക, installation പ്രോഗ്രസ് ബാറും '''Firefox ''' restart ചെയ്യാനുള്ള സന്ദേശവും പ്രത്യേകം കാണിക്കുന്നില്ല.
 
|-
 
|-
 
||03:33
 
||03:33
||* അവ '''Scrap Book ''' ബാറിൽ കാണിക്കുന്നു.  
+
|| അവ '''Scrap Book ''' ബാറിൽ കാണിക്കുന്നു.  
 
|-
 
|-
 
|| 03:36
 
|| 03:36
Line 146: Line 146:
 
|-
 
|-
 
||03:48
 
||03:48
||* ഫയർഫോക്സ് ബ്രൌസറിൽ '''Add-ons Manager''' തുറക്കുക.
+
|| ഫയർഫോക്സ് ബ്രൌസറിൽ '''Add-ons Manager''' തുറക്കുക.
 
|-
 
|-
 
||03:52
 
||03:52
||* '''Get Add-ons '''ഓപ്ഷനിലെ  '''Featured ''''''Add-ons''' ലിസ്റ്റിൽ  നിന്നും ഒരു പുതിയ  add-on  ചേർക്കുക.  
+
|| '''Get Add-ons '''ഓപ്ഷനിലെ  '''Featured ''''''Add-ons''' ലിസ്റ്റിൽ  നിന്നും ഒരു പുതിയ  add-on  ചേർക്കുക.  
 
|-
 
|-
 
|| 03:59
 
|| 03:59
|| * '''Add-ons Manager'''ൽ എക്സ്റ്റൻഷൻസ് option ഉപയോഗിച്ച് എക്സ്റ്റൻഷൻസ് ചേർക്കുകയോ നീക്കം ചെയ്യുകയോ അപ്ഡേറ്റ് ചെയ്യുകയോ ചെയ്യുന്നു.
+
|| '''Add-ons Manager'''ൽ എക്സ്റ്റൻഷൻസ് option ഉപയോഗിച്ച് എക്സ്റ്റൻഷൻസ് ചേർക്കുകയോ നീക്കം ചെയ്യുകയോ അപ്ഡേറ്റ് ചെയ്യുകയോ ചെയ്യുന്നു.
 
|-
 
|-
 
|| 04:08
 
|| 04:08
||ഫയർഫോക്സ് ബ്രൌസറിൽ '''Add-ons Manager''' ടാബ് ക്ലിക്ക് ചെയ്യുക.
+
||ഫയർഫോക്സ് ബ്രൌസറിൽ '''Add-ons Manager''' ടാബ് ക്ലിക്ക് ചെയ്യുക.
 
|-
 
|-
 
||04:13
 
||04:13
Line 167: Line 167:
 
|-
 
|-
 
|| 04:27
 
|| 04:27
|| * '''Scrap Book'''ന്റെ വിശദാംശങ്ങൾ കാണിക്കുന്നു.  
+
|| '''Scrap Book'''ന്റെ വിശദാംശങ്ങൾ കാണിക്കുന്നു.  
 
|-
 
|-
 
||04:31
 
||04:31
||* എക്സ്റ്റൻഷനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.  
+
|| എക്സ്റ്റൻഷനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.  
 
|-
 
|-
 
||04:35
 
||04:35
Line 194: Line 194:
 
|-
 
|-
 
|| 05:09
 
|| 05:09
|| * അതായത് ഓരോ '''Extension '''നും വിവിധ സെറ്റിംഗ്സ് ആണ് ഉള്ളത്.
+
|| അതായത് ഓരോ '''Extension'''നും വിവിധ സെറ്റിംഗ്സ് ആണ് ഉള്ളത്.
 
|-
 
|-
 
||05:13
 
||05:13
||* ഒരു '''Extension'''ന് '''Preferences ''' ബട്ടണ്‍ കാണുന്നില്ലെങ്കിൽ   
+
||ഒരു '''Extension'''ന് '''Preferences ''' ബട്ടണ്‍ കാണുന്നില്ലെങ്കിൽ,  
 
|-
 
|-
 
||05:17
 
||05:17
||* അത് സൂചിപ്പിക്കുന്നത്, അതിന് preferences  ഇല്ല എന്നാണ്.
+
|| അത് സൂചിപ്പിക്കുന്നത്, അതിന് preferences  ഇല്ല എന്നാണ്.
 
|-
 
|-
 
||05:21
 
||05:21
Line 233: Line 233:
 
|-
 
|-
 
||06:13
 
||06:13
|| മറ്റ് ധാരാളം '''Add-ons'''കളെ കുറിച്ച് മനസിലാക്കാൻ '''Get Add-ons'''ഓപ്ഷൻ ഉപയോഗിക്കാം.
+
||   മറ്റ് ധാരാളം '''Add-ons'''കളെ കുറിച്ച് മനസിലാക്കാൻ '''Get Add-ons'''ഓപ്ഷൻ ഉപയോഗിക്കാം.
 
|-
 
|-
 
||06:18
 
||06:18
||* എന്നിട്ട്  നിങ്ങൾക്ക് ഏറ്റവും അനുയോജ്യവും ഉപയോഗപ്രദവുമയ '''Add-ons''' തിരഞ്ഞെടുത്ത് ഇൻസ്റ്റോൾ ചെയ്യാം.
+
||എന്നിട്ട്  നിങ്ങൾക്ക് ഏറ്റവും അനുയോജ്യവും ഉപയോഗപ്രദവുമയ '''Add-ons''' തിരഞ്ഞെടുത്ത് ഇൻസ്റ്റോൾ ചെയ്യാം.
 
|-
 
|-
 
||06:24
 
||06:24
Line 251: Line 251:
 
|-
 
|-
 
||06:44
 
||06:44
||* '''WebMail Notifier ''' എന്ന എക്സ്റ്റൻഷൻ തിരയുക.
+
|| '''WebMail Notifier ''' എന്ന എക്സ്റ്റൻഷൻ തിരയുക.
 
|-
 
|-
 
||06:48
 
||06:48
||* ഇത് നിങ്ങളുടെ കംപ്യൂട്ടറിൽ ഇൻസ്റ്റോൾ ചെയ്യുക.  
+
|| ഇത് നിങ്ങളുടെ കംപ്യൂട്ടറിൽ ഇൻസ്റ്റോൾ ചെയ്യുക.  
 
|-
 
|-
 
||06:52
 
||06:52
||* നിങ്ങളുടെ മെയിൽ അക്കൗണ്ടുകളിൽ നിന്ന് വായിച്ചിട്ടില്ലാത്ത മെയിലുകൾ പരിശോധിക്കാൻ എക്സ്റ്റൻഷന്റെ features എങ്ങനെ ഉപയോഗിക്കാമെന്ന് കണ്ടെത്തുക.
+
|| നിങ്ങളുടെ മെയിൽ അക്കൗണ്ടുകളിൽ നിന്ന് വായിച്ചിട്ടില്ലാത്ത മെയിലുകൾ പരിശോധിക്കാൻ എക്സ്റ്റൻഷന്റെ features എങ്ങനെ ഉപയോഗിക്കാമെന്ന് കണ്ടെത്തുക.
 
|-
 
|-
 
||07:01
 
||07:01
||* എക്സ്റ്റൻഷൻ disable ചെയ്യുക.  
+
|| എക്സ്റ്റൻഷൻ disable ചെയ്യുക.  
 
|-
 
|-
 
||07:03
 
||07:03
||* എന്നിട്ട് ഫയർഫോക്സിൽ നിന്ന് നീക്കം ചെയ്യുക.
+
|| എന്നിട്ട് ഫയർഫോക്സിൽ നിന്ന് നീക്കം ചെയ്യുക.
 
|-
 
|-
 
||07:07
 
||07:07
||* ഇവിടെ ലഭ്യമായ വീഡിയോ കാണുക.
+
|| ഇവിടെ ലഭ്യമായ വീഡിയോ കാണുക.
 
|-
 
|-
 
||07:10
 
||07:10
||* ഇത് സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു  
+
|| ഇത് സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
 
|-
 
|-
 
||07:13
 
||07:13
||* നല്ല ബാൻഡ് വിഡ്ത്ത് ഇല്ലെങ്കിൽ ഡൌണ്‍ ലോഡ് ചെയ്ത് കാണാവുന്നതാണ്.  
+
||നല്ല ബാൻഡ് വിഡ്ത്ത് ഇല്ലെങ്കിൽ ഡൌണ്‍ ലോഡ് ചെയ്ത് കാണാവുന്നതാണ്.  
 
|-
 
|-
 
|| 07:18
 
|| 07:18
||സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ്‌ ടീം  
+
||സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ്‌ ടീം,
 
|-
 
|-
 
||07:19
 
||07:19
||* സ്പൊകെൻ ട്യൂട്ടോറിയലുകൾ ഉപയോഗിച്ച് വർക്ക്‌ഷോപ്പുകൾ നടത്തുന്നു.
+
|| സ്പൊകെൻ ട്യൂട്ടോറിയലുകൾ ഉപയോഗിച്ച് വർക്ക്‌ഷോപ്പുകൾ നടത്തുന്നു.
 
|-
 
|-
 
||07:24
 
||07:24
||* ഓണ്‍ലൈൻ ടെസ്റ്റ്‌ പാസ്‌ ആകുന്നവർക്ക്  സർട്ടിഫിക്കറ്റുകൾ നല്കുന്നു.
+
|| ഓണ്‍ലൈൻ ടെസ്റ്റ്‌ പാസ്‌ ആകുന്നവർക്ക്  സർട്ടിഫിക്കറ്റുകൾ നല്കുന്നു.
 
|-
 
|-
 
||07:28
 
||07:28
||* കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ്  സന്ദർശിക്കുക.  
+
|| കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ്  സന്ദർശിക്കുക.  
 
|-
 
|-
 
||07:33
 
||07:33
||* സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ്‌  ടോക്ക് ട്ടു  എ ടീച്ചർ പ്രൊജക്റ്റിന്റെ  ഭാഗമാണ്.  
+
|| സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ്‌  ടോക്ക് ട്ടു  എ ടീച്ചർ പ്രൊജക്റ്റിന്റെ  ഭാഗമാണ്.  
 
|-
 
|-
 
||07:39
 
||07:39
||* ഇതിനെ പിന്താങ്ങുന്നത്  National Mission on Education through ICT, MHRD, Government of India.  
+
|| ഇതിനെ പിന്താങ്ങുന്നത്  National Mission on Education through ICT, MHRD, Government of India.  
 
|-
 
|-
 
||07:47
 
||07:47
||* ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ ലഭ്യമാണ്.  
+
|| ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ ലഭ്യമാണ്.  
 
|-
 
|-
 
||07:56
 
||07:56
||* ഈ ട്യൂട്ടോറിയൽ സമാഹരിച്ചത് ദേവി സേനൻ, IIT Bombay, നന്ദി.
+
|| ഈ ട്യൂട്ടോറിയൽ സമാഹരിച്ചത് ദേവി സേനൻ, IIT Bombay, നന്ദി.
 
|-
 
|-
 
|}
 
|}

Latest revision as of 14:38, 24 March 2017

Time Narration
00:00 മോസില്ല ഫയർഫോക്സിലെ Extensions എന്ന സ്പോക്കണ്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:05 ഇവിടെ പഠിക്കുന്നത്: Extensions അല്ലെങ്കിൽ Add-ons, Extensions ഇൻസ്റ്റോൾ ചെയ്യുന്നത്, Recommended Extensions.
00:14 ഇതിനായി ഉപയോഗിക്കുന്നത് Ubuntu 10.04ലെ Firefox 7.0
00:20 ഫയർഫോക്സ് ബ്രൌസർ തുറക്കട്ടെ.
00:23 ഡിഫാൾട്ട് ആയി yahoo home page തുറക്കുന്നു.
00:27 എന്താണ് Extensions അല്ലെങ്കിൽ Add-ons?
00:2 Extensionsന്റെ ഉപയോഗം:
00:31 ഫയർഫോക്സ് ബ്രൌസറിലേക്ക് പുതിയ features ചേർക്കുന്നു.
00:35 നിലവിലുള്ള features enchance ചെയ്യുന്നു.
00:37 നിങ്ങളുടെ താല്പര്യത്തിന് അനുസരിച്ച് ഫയർഫോക്സ് ബ്രൌസർ കസ്റ്റമൈസ് ചെയ്യാം.
00:42 Extensions ഫയർഫോക്സ് ബ്രൌസറിന്റെ ഒരു ഭാഗമായി നിന്ന് കൊണ്ട് ബ്രൌസറിന്റെ കഴിവുകൾ വർദ്ധിപ്പിക്കുന്നു.
00:48 ഉദാഹരണത്തിന് നിങ്ങൾക്ക് എക്സ്റ്റൻഷൻസ് താഴെ പറയുന്നവയ്ക്ക് ഇൻസ്റ്റോൾ ചെയ്യാം:
00:51 പരസ്യങ്ങൾ അല്ലെങ്കിൽ popups ബ്ലോക്ക്‌ ചെയ്യാൻ.
00:54 സാധനങ്ങളുടെ വില താരതമ്യം ചെയ്യാൻ.
00:56 കാലാവസ്ഥ പ്രവചനങ്ങൾ കാണിക്കുന്നതിന്.
01:00 Grab and Drag എക്സ്റ്റൻഷൻ ഇൻസ്റ്റോൾ ചെയ്യാം.
01:03 വെബ്‌പേജുകൾ വിവിധ തരത്തിൽ സ്ക്രോൾ ചെയ്യുന്നതിന് Grab and Drag സഹായിക്കുന്നു.
01:07 ഇത് Adobe Acrobatലെ grab and drag ഫങ്ഷന് സമാനമാണ്.
01:12 Menuൽ ക്ലിക്ക് ചെയ്യുക. Tools , Add-ons.
01:16 Add-ons Manager ടാബ് തുറക്കുന്നു.
01:20 CTRL+Shift+A കീകൾ ഒരുമിച്ച് പ്രസ്‌ ചെയ്തും Add-ons Manager ടാബ് തുറക്കാവുന്നതാണ്.
01:28 Add-ons Managerന്റെ ഇടത് പാനൽ ലഭ്യമായ ഓപ്ഷനുകൾ കാണിക്കുന്നു.
01:34 ഡിഫാൾട്ടായി Get Add-ons ഓപ്ഷൻ സിലക്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
01:39 ഇടത് പാനലിൽ സിലക്റ്റ് ചെയ്തിട്ടുള്ള ഓപ്ഷനുകളെ കുറിച്ചുള്ള വിവരങ്ങൾ വലത് പാനലിൽ കാണിക്കുന്നു.
01:45 ഇവിടെ, വലത് പാനലിൽ Add-ons എന്താണെന്നും അവ എങ്ങനെ ഉപയോഗിക്കാമെന്നും വിശദമാക്കുന്നു.
01:51 ഇത് നിങ്ങൾക്ക് ഇൻസ്റ്റോൾ ചെയ്യാൻ കഴിയുന്ന ചില Add-ons കാണിക്കുന്നു.
01:55 ഇപ്പോൾ നമുക്ക് പുതിയ Add-on: Grab and Drag ഇൻസ്റ്റോൾ ചെയ്യാം.
01:59 ആദ്യമായി മുകളിൽ വലത് കോണിൽ കാണുന്ന സെർച്ച്‌ ബാറിൽ ടൈപ്പ് ചെയ്യുക, Grab and Drag. Enter പ്രസ്‌ ചെയ്യുക.
02:08 വലത് പാനലിൽ നമ്മൾ സെർച്ച്‌ ചെയ്യുന്ന പേരുമായി സാമ്യമുള്ള add-ons കാണിക്കുന്നു.
02:14 drag എന്ന റ്റൈറ്റിൽ ഉള്ള എല്ലാ add-onsഉം കാണിക്കുന്നത് ശ്രദ്ധിക്കുക.
02:20 ലിസ്റ്റിലെ ആദ്യത്തെ പേര്, Grab and Drag, ആണ് നമുക്ക് വേണ്ടത്.
02:26 Install ക്ലിക്ക് ചെയ്യുക.
02:28 മിക്കവാറും സോഫ്റ്റ്‌വെയറുകളെ പോലെ, ചില add-onsനും end-user license agreements ഉണ്ട്.
02:35 End-User License Agreement ഡയലോഗ് ബോക്സിൽ Accept and Install ക്ലിക്ക് ചെയ്യുക.
02:41 Add-on ഡൌണ്‍ലോഡ് പ്രോഗ്രസ് ബാർ കാണപ്പെടുന്നു.
02:46 അടുത്തതായി Mozilla Firefox restart ചെയ്യുമ്പോൾ add-on ഇൻസ്റ്റോൾ ചെയ്യപ്പെടും എന്ന സന്ദേശം ലഭിക്കുന്നു.
02:54 Restart Now ക്ലിക്ക് ചെയ്യുക.
02:57 Firefox ബ്രൌസർ അണഞ്ഞിട്ട് വീണ്ടും തുറക്കുന്നു.
03:01 Add-ons Manager ഒരു പുതിയ ടാബിൽ തുറക്കുന്നു.
03:05 Extensions ടാബിന്റെ വലത് വശത്ത് Grab and Drag എക്സ്റ്റൻഷൻ കാണപ്പെടുന്നത് ശ്രദ്ധിക്കുക.
03:11 മുൻപത്തെ പോലെ, Scrap Book എക്സ്റ്റൻഷൻ ഇൻസ്റ്റോൾ ചെയ്യാം.
03:18 Web page collections സേവ് ചെയ്യാനും മാനേജ് ചെയ്യാനും Scrap Book ഉപയോഗിക്കുന്നു.
03:24 ശ്രദ്ധിക്കുക, installation പ്രോഗ്രസ് ബാറും Firefox restart ചെയ്യാനുള്ള സന്ദേശവും പ്രത്യേകം കാണിക്കുന്നില്ല.
03:33 അവ Scrap Book ബാറിൽ കാണിക്കുന്നു.
03:36 Restart Now ക്ലിക്ക് ചെയ്യുക.
03:40 ഫയർഫോക്സിൽ Scrap Book ഇൻസ്റ്റോൾ ചെയ്യപ്പെട്ടു.
03:44 ട്യൂട്ടോറിയൽ പൌസ് ചെയ്ത് അസൈൻമെന്റ് ചെയ്യുക.
03:48 ഫയർഫോക്സ് ബ്രൌസറിൽ Add-ons Manager തുറക്കുക.
03:52 Get Add-ons ഓപ്ഷനിലെ Featured 'Add-ons' ലിസ്റ്റിൽ നിന്നും ഒരു പുതിയ add-on ചേർക്കുക.
03:59 Add-ons Managerൽ എക്സ്റ്റൻഷൻസ് option ഉപയോഗിച്ച് എക്സ്റ്റൻഷൻസ് ചേർക്കുകയോ നീക്കം ചെയ്യുകയോ അപ്ഡേറ്റ് ചെയ്യുകയോ ചെയ്യുന്നു.
04:08 ഫയർഫോക്സ് ബ്രൌസറിൽ Add-ons Manager ടാബ് ക്ലിക്ക് ചെയ്യുക.
04:13 ഇടത് പാനലിൽ Extensions ക്ലിക്ക് ചെയ്യുക.
04:16 ഇപ്പോൾ വലത് പാനലിൽ, നിങ്ങളുടെ കംപ്യൂട്ടറിൽ ഇൻസ്റ്റോൾ ചെയ്തിട്ടുള്ള Extensions കാണിക്കുന്നു.
04:22 ScrapBookനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി അത് സിലക്റ്റ് ചെയ്തിട്ട് More ക്ലിക്ക് ചെയ്യുക.
04:27 Scrap Bookന്റെ വിശദാംശങ്ങൾ കാണിക്കുന്നു.
04:31 എക്സ്റ്റൻഷനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
04:35 ഇടത് പാനലിൽ Extension ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
04:40 ഓരോ Extension നും preferences സെറ്റ് ചെയ്യാനും അത് disable അല്ലെങ്കിൽ remove ചെയ്യാനും കഴിയും.
04:46 Grab and Drag സിലക്റ്റ് ചെയ്തിട്ട് Preferences ക്ലിക്ക് ചെയ്യുക.
04:49 ഈ ഡയലോഗ് ബോക്സ്‌ ഉപയോഗിച്ച് നിങ്ങൾക്ക് നിങ്ങളുടെ preferences സെറ്റ് ചെയ്യാം.
04:53 ഡയലോഗ് ബോക്സ്‌ എക്സിറ്റ് ചെയ്യാനായി Cancel ക്ലിക്ക് ചെയ്യുക.
04:57 Scrap Book സിലക്റ്റ് ചെയ്തിട്ട് Preferences ക്ലിക്ക് ചെയ്യുക.
05:01 Scrap Book Options ഡയലോഗ് ബോക്സിൽ നിന്ന് Grab and Drag Preferences ഡയലോഗ് ബോക്സ്‌ വ്യത്യസ്ഥമാണ്.
05:09 അതായത് ഓരോ Extensionനും വിവിധ സെറ്റിംഗ്സ് ആണ് ഉള്ളത്.
05:13 ഒരു Extensionന് Preferences ബട്ടണ്‍ കാണുന്നില്ലെങ്കിൽ,
05:17 അത് സൂചിപ്പിക്കുന്നത്, അതിന് preferences ഇല്ല എന്നാണ്.
05:21 Scrap Book Options ഡയലോഗ് ബോക്സ്‌ ക്ലോസ് ചെയ്യാനായി Close ക്ലിക്ക് ചെയ്യുക.
05:26 മിക്ക്യ സോഫ്റ്റ്‌വെയറുകളെയും പോലെ add-onsഉം പതിവായി അപ്ഡേറ്റ് ചെയ്യാറുണ്ട്.
05:31 Scrap Book അപ്ഡേറ്റ് ചെയ്യാനായി അത് സിലക്റ്റ് ചെയ്തിട്ട് റൈറ്റ് ക്ലിക്ക് ചെയ്ത് Find Updates ക്ലിക്ക് ചെയ്യുക.
05:37 അപ്ഡേറ്റ്സ് ഉണ്ടെങ്കിൽ Update ബട്ടണ്‍ കാണപ്പെടുന്നു.
05:42 Add-on അപ്ഡേറ്റ് ചെയ്യാനായി അതിൽ ക്ലിക്ക് ചെയ്യുക.
05:47 Scrap Bookന് അപ്ഡേറ്റുകൾ ഒന്നും ഇല്ലാത്തതിനാൽ Update ബട്ടണ്‍ കാണുന്നില്ല.
05:51 അവസാനമായി, നിങ്ങൾക്ക് ഒരു എക്സ്റ്റൻഷൻ ആവശ്യമില്ലെങ്കിൽ Disable ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
05:58 നിങ്ങളുടെ കംപ്യൂട്ടറിൽ നിന്ന് എക്സ്റ്റൻഷൻ നീക്കം ചെയ്യാൻ Remove ക്ലിക്ക് ചെയ്യുക.
06:03 നമ്മൾ Extensions പഠിച്ചു കഴിഞ്ഞു.
06:06 ഇപ്പോൾ നിങ്ങൾക്ക് ഫയർഫോക്സിൽ കൂടുതൽ ഫങ്ഷനുകൾ ചേർത്ത് നിങ്ങളുടെ ജോലികൾ എളുപ്പമാക്കാൻ Extensions ഉപയോഗിക്കാം.
06:13 മറ്റ് ധാരാളം Add-onsകളെ കുറിച്ച് മനസിലാക്കാൻ Get Add-onsഓപ്ഷൻ ഉപയോഗിക്കാം.
06:18 എന്നിട്ട് നിങ്ങൾക്ക് ഏറ്റവും അനുയോജ്യവും ഉപയോഗപ്രദവുമയ Add-ons തിരഞ്ഞെടുത്ത് ഇൻസ്റ്റോൾ ചെയ്യാം.
06:24 Firefox Extensionsനെ കുറിച്ച് കൂടുതൽ പഠിക്കുവാനായി Firefox വെബ്സൈറ്റ് സന്ദർശിക്കുക.
06:31 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
06:34 ഇവിടെ പഠിച്ചത്: Extensions, Extensions ഇൻസ്റ്റോൾ ചെയ്യുന്നത്, Recommend Extensions.
06:42 ഒരു അസൈൻമെന്റ്.
06:44 WebMail Notifier എന്ന എക്സ്റ്റൻഷൻ തിരയുക.
06:48 ഇത് നിങ്ങളുടെ കംപ്യൂട്ടറിൽ ഇൻസ്റ്റോൾ ചെയ്യുക.
06:52 നിങ്ങളുടെ മെയിൽ അക്കൗണ്ടുകളിൽ നിന്ന് വായിച്ചിട്ടില്ലാത്ത മെയിലുകൾ പരിശോധിക്കാൻ എക്സ്റ്റൻഷന്റെ features എങ്ങനെ ഉപയോഗിക്കാമെന്ന് കണ്ടെത്തുക.
07:01 എക്സ്റ്റൻഷൻ disable ചെയ്യുക.
07:03 എന്നിട്ട് ഫയർഫോക്സിൽ നിന്ന് നീക്കം ചെയ്യുക.
07:07 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
07:10 ഇത് സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
07:13 നല്ല ബാൻഡ് വിഡ്ത്ത് ഇല്ലെങ്കിൽ ഡൌണ്‍ ലോഡ് ചെയ്ത് കാണാവുന്നതാണ്.
07:18 സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ്‌ ടീം,
07:19 സ്പൊകെൻ ട്യൂട്ടോറിയലുകൾ ഉപയോഗിച്ച് വർക്ക്‌ഷോപ്പുകൾ നടത്തുന്നു.
07:24 ഓണ്‍ലൈൻ ടെസ്റ്റ്‌ പാസ്‌ ആകുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നല്കുന്നു.
07:28 കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
07:33 സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ്‌ ടോക്ക് ട്ടു എ ടീച്ചർ പ്രൊജക്റ്റിന്റെ ഭാഗമാണ്.
07:39 ഇതിനെ പിന്താങ്ങുന്നത് National Mission on Education through ICT, MHRD, Government of India.
07:47 ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ ലഭ്യമാണ്.
07:56 ഈ ട്യൂട്ടോറിയൽ സമാഹരിച്ചത് ദേവി സേനൻ, IIT Bombay, നന്ദി.

Contributors and Content Editors

Devisenan, Vijinair