Difference between revisions of "LibreOffice-Suite-Writer/C4/Using-track-changes/Malayalam"
From Script | Spoken-Tutorial
Line 7: | Line 7: | ||
|- | |- | ||
|00:09 | |00:09 | ||
− | | ഇവിടെ | + | | ഇവിടെ LibreOffice '''Writer'''ലെ ഒരു ഡോക്യുമെന്റ് നിരൂപണം ചെയ്യുന്ന രീതി വിശദമാക്കുന്നു. |
|- | |- | ||
| 00:16 | | 00:16 | ||
Line 13: | Line 13: | ||
|- | |- | ||
|00:26 | |00:26 | ||
− | |ഈ | + | |ഈ featureന്റെ നേട്ടം എന്തെന്നാൽ, നിരൂപകൻ നല്കുന്ന കമന്റുകൾ ചേർക്കുന്ന അല്ലെങ്കിൽ നീക്കം ചെയ്യുന്ന ടെക്സ്റ്റ് അല്ലെങ്കിൽ നിലവിലുള്ള ടെക്സ്റ്റിൽ വരുത്തുന്ന മാറ്റങ്ങൾ, നമുക്ക് അതേ ഡോക്യുമെന്റിൽ കാണാൻ കഴിയുന്നു. |
|- | |- | ||
|00:40 | |00:40 | ||
Line 35: | Line 35: | ||
|- | |- | ||
|01:24 | |01:24 | ||
− | | | + | | Writerനായി ക്ലിക്ക് ചെയ്യുക, '''Applications -''' '''Office '''- '''LibreOffice Writer''' |
|- | |- | ||
| 01:34 | | 01:34 | ||
Line 50: | Line 50: | ||
|- | |- | ||
| 02:05 | | 02:05 | ||
− | | രണ്ടാമത്തെ പോയിന്റിലേക്ക് പോയിട്ട് ടൈപ്പ് ചെയ്യുക “Linux is a virus resistant operating system since each user has a distinct data space and cannot directly access the program files”. | + | | രണ്ടാമത്തെ പോയിന്റിലേക്ക് പോയിട്ട് ടൈപ്പ് ചെയ്യുക, “Linux is a virus resistant operating system since each user has a distinct data space and cannot directly access the program files”. |
|- | |- | ||
| 02:36 | | 02:36 | ||
− | | എന്റർ കൊടുക്കുക, അപ്പോൾ | + | | എന്റർ കൊടുക്കുക, അപ്പോൾ നിലവിൽ രണ്ടാമത്തെ പോയിന്റ് point number 3 ആകുന്നു. |
|- | |- | ||
| 02:42 | | 02:42 | ||
− | |ഇപ്പോൾ ഇൻപുട്ട് ചെയ്ത ടെക്സ്റ്റ് പുതിയ നിറത്തിൽ കാണുന്നത് ശ്രദ്ധിക്കുക. | + | | ഇപ്പോൾ ഇൻപുട്ട് ചെയ്ത ടെക്സ്റ്റ് പുതിയ നിറത്തിൽ കാണുന്നത് ശ്രദ്ധിക്കുക. |
|- | |- | ||
|02:46 | |02:46 | ||
Line 62: | Line 62: | ||
|- | |- | ||
| 02:55 | | 02:55 | ||
− | | അതായത് ഡോക്യുമെന്റിൽ മാറ്റം വരുത്തിയ ആളുടെ ഐഡന്റിറ്റി ഡോക്യുമെന്റിൽ കാണിക്കുന്നു. ഈ പേര് | + | | അതായത് ഡോക്യുമെന്റിൽ മാറ്റം വരുത്തിയ ആളുടെ ഐഡന്റിറ്റി ഡോക്യുമെന്റിൽ കാണിക്കുന്നു. ഈ പേര് LibreOfficeന്റെ installation സമയത്ത് നല്കിയ പേരിനെ അടിസ്ഥാനപ്പെടുത്തി ആയിരിക്കും. |
|- | |- | ||
|03:08 | |03:08 | ||
− | | ആദ്യത്തെ വരിയിലെ “avalable”ന്റെ സ്പെല്ലിംഗ് ശരിയാക്കുക. | + | | ആദ്യത്തെ വരിയിലെ “avalable”ന്റെ സ്പെല്ലിംഗ് ശരിയാക്കുക. ഈ കറക്ഷൻ ശ്രദ്ധിക്കുക. |
|- | |- | ||
|03:17 | |03:17 | ||
Line 71: | Line 71: | ||
|- | |- | ||
| 03:31 | | 03:31 | ||
− | | ശ്രദ്ധിക്കുക | + | | ശ്രദ്ധിക്കുക, deletion യഥാർത്ഥത്തിൽ ഈ ലൈനിനെ നീക്കം ചെയ്യുന്നില്ല. ഈ ലൈൻ നീക്കം ചെയ്യാൻ നിര്‍ദ്ദേശിക്കപ്പെട്ടതാണ് എന്ന് മാത്രം കാണിക്കുന്നു. |
|- | |- | ||
| 03:39 | | 03:39 | ||
− | | ഇതിന് മുകളിൽ cursor | + | | ഇതിന് മുകളിൽ cursor വയ്ക്കുക. “Deleted Ranjani:” തുടർന്ന് തീയതിയും സമയവും കാണാം. |
|- | |- | ||
|03:49 | |03:49 | ||
Line 110: | Line 110: | ||
|- | |- | ||
| 05:29 | | 05:29 | ||
− | | അതായത് ഒരു ഡോക്യുമെന്റ് രചയിതാവിന്റെ കയ്യിൽ തിരിച്ച് എത്തുന്നതിന് മുൻപ് ഒന്നിൽ കൂടുതൽ ആൾക്കാർ | + | | അതായത് ഒരു ഡോക്യുമെന്റ് രചയിതാവിന്റെ കയ്യിൽ തിരിച്ച് എത്തുന്നതിന് മുൻപ് ഒന്നിൽ കൂടുതൽ ആൾക്കാർ എഡിറ്റിംഗ് നടത്താം. |
|- | |- | ||
| 05:34 | | 05:34 | ||
Line 122: | Line 122: | ||
|- | |- | ||
| 06:12 | | 06:12 | ||
− | | രണ്ടാമത്തെ പോയിന്റിൽ പോയിട്ട് ഡിലീറ്റ് ചെയ്ത | + | | രണ്ടാമത്തെ പോയിന്റിൽ പോയിട്ട് ഡിലീറ്റ് ചെയ്ത 'reasons' ടെക്സ്റ്റിൽ റൈറ്റ് ക്ലിക്ക് ചെയ്ത് 'Accept Change' കൊടുക്കുക. |
|- | |- | ||
| 06:22 | | 06:22 | ||
Line 128: | Line 128: | ||
|- | |- | ||
| 06:28 | | 06:28 | ||
− | | ഇൻസേർട്ട് ചെയ്ത 'needs' എന്ന ടെക്സ്റ്റിൽ റൈറ്റ് ക്ലിക്ക് ചെയ്ത് 'Accept Change' | + | | ഇൻസേർട്ട് ചെയ്ത 'needs' എന്ന ടെക്സ്റ്റിൽ റൈറ്റ് ക്ലിക്ക് ചെയ്ത് 'Accept Change' സിലക്റ്റ് ചെയ്യുക. നിരൂപകൻ നിർദേശിച്ച മാറ്റങ്ങളോടെ ടെക്സ്റ്റ് സാധാരണ പോലെ ആയതായി കാണാം. |
|- | |- | ||
| 06:39 | | 06:39 | ||
− | |ഈ രീതിയിൽ നിരൂപകൻ നിർദേശിച്ച എഡിറ്റുകൾ രചയിതാവിന് സ്വീകരിക്കാൻ കഴിയുന്നു. | + | | ഈ രീതിയിൽ നിരൂപകൻ നിർദേശിച്ച എഡിറ്റുകൾ രചയിതാവിന് സ്വീകരിക്കാൻ കഴിയുന്നു. |
|- | |- | ||
| 06:49 | | 06:49 | ||
− | | ഒന്നാമത്തെ പോയിന്റിൽ പോയി ഡിലീറ്റ് ചെയ്ത “The OpenOffice document standard (ODF) has been notified under this | + | | ഒന്നാമത്തെ പോയിന്റിൽ പോയി ഡിലീറ്റ് ചെയ്ത “The OpenOffice document standard (ODF) has been notified under this policy” എന്ന ടെക്സ്റ്റിൽ റൈറ്റ് ക്ലിക്ക് ചെയ്ത് 'Reject change' സിലക്റ്റ് ചെയ്യുക. |
|- | |- | ||
| 07:01 | | 07:01 | ||
Line 140: | Line 140: | ||
|- | |- | ||
| 07:09 | | 07:09 | ||
− | | അഞ്ചാമത്തെ പോയിന്റൽ പോയി “Government Schools in these states and in Orissa, Karnataka and Tamil Nadu learn | + | | അഞ്ചാമത്തെ പോയിന്റൽ പോയി “Government Schools in these states and in Orissa, Karnataka and Tamil Nadu learn Linux” എന്ന ടെക്സ്റ്റിൽ റൈറ്റ് ക്ലിക്ക് ചെയ്യുക, 'Reject change' സിലക്റ്റ് ചെയ്യുക. |
|- | |- | ||
| 07:24 | | 07:24 | ||
Line 146: | Line 146: | ||
|- | |- | ||
| 07:27 | | 07:27 | ||
− | | ഈ രീതിയിൽ ഓരോ addition | + | | ഈ രീതിയിൽ ഓരോ addition അല്ലെങ്കിൽ deletion authorന് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാം. |
|- | |- | ||
|07:34 | |07:34 | ||
− | | അവസാനമായി മാറ്റങ്ങൾ സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്ത ശേഷം EDIT >> CHANGESൽ പോയി 'Record', | + | | അവസാനമായി മാറ്റങ്ങൾ സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്ത ശേഷം EDIT >> CHANGESൽ പോയി 'Record', 'Show' ഓപ്ഷനുകൾ അണ്‍ ചെക്ക് ചെയ്യുക. |
|- | |- | ||
| 07:56 | | 07:56 | ||
− | | അണ്‍ ചെക്ക് ആയാൽ | + | | അണ്‍ ചെക്ക് ആയാൽ പിന്നിട് എഡിറ്റിംഗ് പ്രത്യേകം മാർക്ക് ചെയ്യുന്നില്ല. |
|- | |- | ||
| 08:04 | | 08:04 | ||
Line 158: | Line 158: | ||
|- | |- | ||
|08:11 | |08:11 | ||
− | | | + | | അവസാനമായി അസൈൻമെന്റ്, |
|- | |- | ||
| 08:16 | | 08:16 | ||
− | | ഒരു ഡോക്യുമെന്റ് തുറന്ന് Record Changes | + | | ഒരു ഡോക്യുമെന്റ് തുറന്ന് Record Changes മോഡിൽ അക്ഷര തെറ്റുകൾ തിരുത്തുക. |
|- | |- | ||
|08:25 | |08:25 | ||
Line 167: | Line 167: | ||
|- | |- | ||
|08:30 | |08:30 | ||
− | | ഇവിടെ ലഭ്യമായ വീഡിയോ സ്പോകെന്‍ ട്യൂട്ടോറിയൽ | + | | ഇവിടെ ലഭ്യമായ വീഡിയോ സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
|- | |- | ||
| 08:35 | | 08:35 | ||
Line 173: | Line 173: | ||
|- | |- | ||
|08:39 | |08:39 | ||
− | | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, സ്പോകെന്‍ | + | | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
|- | |- | ||
| 08:44 | | 08:44 |
Latest revision as of 16:37, 30 December 2014
Time | Narration |
00:02 | LibreOffice Writerൽ ഒരു ഡോക്യുമെന്റ് ടൈപ്പ് ചെയ്യുമ്പോൾ മാറ്റങ്ങൾ track ചെയ്യുന്നതിനെ കുറിച്ചുള്ള ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:09 | ഇവിടെ LibreOffice Writerലെ ഒരു ഡോക്യുമെന്റ് നിരൂപണം ചെയ്യുന്ന രീതി വിശദമാക്കുന്നു. |
00:16 | 'Record Changes' ഓപ്ഷൻ ഉപയോഗിച്ച് ഒരു ഡോക്യുമെന്റ് എഡിറ്റ് ചെയ്ത് നിരൂപണം ചെയ്യുന്നതിനായി നിലവിലുള്ള ഒരു ഡോക്യുമെന്റ് തുറക്കുന്നു. |
00:26 | ഈ featureന്റെ നേട്ടം എന്തെന്നാൽ, നിരൂപകൻ നല്കുന്ന കമന്റുകൾ ചേർക്കുന്ന അല്ലെങ്കിൽ നീക്കം ചെയ്യുന്ന ടെക്സ്റ്റ് അല്ലെങ്കിൽ നിലവിലുള്ള ടെക്സ്റ്റിൽ വരുത്തുന്ന മാറ്റങ്ങൾ, നമുക്ക് അതേ ഡോക്യുമെന്റിൽ കാണാൻ കഴിയുന്നു. |
00:40 | ഇവ രചയിതാവിന് എളുപ്പത്തിൽ കാണുവാനും ആ മാറ്റങ്ങൾ സ്വീകരിക്കുവാനോ നിരാകരിക്കുവാനോ കഴിയുന്നു. അങ്ങനെ അവ വീണ്ടും എഴുതുന്നതിനുള്ള ജോലി കുറഞ്ഞു കിട്ടുന്നു. |
00:53 | ഫയൽ സേവ് ചെയ്യുമ്പോൾ കമന്റുകളും ഉൾപ്പെടുത്തുന്നു. |
00:57 | ഇതെങ്ങനെ ചെയ്യുമെന്ന് നോക്കാം. |
01:02 | ഇതിനായി ഉപയോഗിക്കുന്നത് Ubuntu Linux 10.04, LibreOffice Suite version 3.3.4 |
01:10 | ഈ ട്യൂട്ടോറിയലിനായി ഞാൻ എന്റെ സിസ്റ്റത്തിൽ എഴുതി സൂക്ഷിച്ചിട്ടുള്ള ഈ ഡോക്യുമെന്റുകൾ ഉപയോഗിക്കുന്നു. |
01:16 | * Seven-reasons-to-adopt-FOSS.odt
* Government-support-for-FOSS-in-India.odt |
01:24 | Writerനായി ക്ലിക്ക് ചെയ്യുക, Applications - Office - LibreOffice Writer |
01:34 | 'Seven-reasons-to-adopt-FOSS.odt' തുറക്കുന്നു. |
01:41 | 'record changes' option സെറ്റ് ചെയ്യാനായി EDIT → CHANGES, എന്നിട്ട് RECORD ഓപ്ഷൻ ചെക്ക് ചെയ്യുക. |
01:53 | SHOW ഓപ്ഷനും ചെക്ക് ചെയ്യണം. ഇത് പിന്നീട് വരുത്തുന്ന എഡിറ്റിംഗ് റിക്കോർഡ് ചെയ്യുന്നു. |
02:01 | ഡോക്യുമെന്റിൽ രണ്ടാമതായി ഒരു പോയിന്റ് ചേർക്കാം. |
02:05 | രണ്ടാമത്തെ പോയിന്റിലേക്ക് പോയിട്ട് ടൈപ്പ് ചെയ്യുക, “Linux is a virus resistant operating system since each user has a distinct data space and cannot directly access the program files”. |
02:36 | എന്റർ കൊടുക്കുക, അപ്പോൾ നിലവിൽ രണ്ടാമത്തെ പോയിന്റ് point number 3 ആകുന്നു. |
02:42 | ഇപ്പോൾ ഇൻപുട്ട് ചെയ്ത ടെക്സ്റ്റ് പുതിയ നിറത്തിൽ കാണുന്നത് ശ്രദ്ധിക്കുക. |
02:46 | ഈ ടെക്സ്റ്റിന് മുകളിൽ മൗസ് വയ്ക്കുക. അപ്പോൾ കാണാം “Inserted Ranjani:” തുടർന്ന് തീയതിയും സമയവും കാണാം. |
02:55 | അതായത് ഡോക്യുമെന്റിൽ മാറ്റം വരുത്തിയ ആളുടെ ഐഡന്റിറ്റി ഡോക്യുമെന്റിൽ കാണിക്കുന്നു. ഈ പേര് LibreOfficeന്റെ installation സമയത്ത് നല്കിയ പേരിനെ അടിസ്ഥാനപ്പെടുത്തി ആയിരിക്കും. |
03:08 | ആദ്യത്തെ വരിയിലെ “avalable”ന്റെ സ്പെല്ലിംഗ് ശരിയാക്കുക. ഈ കറക്ഷൻ ശ്രദ്ധിക്കുക. |
03:17 | ആദ്യത്തെ പോയിന്റ് നീക്കം ചെയ്യുക- “It can be installed on all computers without restriction or needing to pay license fees to vendors”. |
03:31 | ശ്രദ്ധിക്കുക, deletion യഥാർത്ഥത്തിൽ ഈ ലൈനിനെ നീക്കം ചെയ്യുന്നില്ല. ഈ ലൈൻ നീക്കം ചെയ്യാൻ നിര്‍ദ്ദേശിക്കപ്പെട്ടതാണ് എന്ന് മാത്രം കാണിക്കുന്നു. |
03:39 | ഇതിന് മുകളിൽ cursor വയ്ക്കുക. “Deleted Ranjani:” തുടർന്ന് തീയതിയും സമയവും കാണാം. |
03:49 | ഈ രീതിയിൽ ഒരു ഡോക്യുമെന്റിൽ adding, deleting, നിലവിലുള്ള ടെക്സ്റ്റിൽ മാറ്റം വരുത്തൽ തുടങ്ങിയ കാര്യങ്ങൾ ചെയ്യാം. |
04:00 | കൂടാതെ ഒന്നിൽ കൂടുതൽ ആൾക്കാർക്കും ഡോക്യുമെന്റിൽ മാറ്റം വരുത്താം. |
04:04 | LO Writer ഒരു നിരൂപകനെ മറ്റൊരാളിൽ നിന്നും വേർതിരിച്ച് അറിയുന്നതിന് ഓരോ ആൾക്കും ഓരോ നിറം നല്കുന്നു. |
04:13 | കൂടാതെ എഡിറ്റ് ചെയ്ത ടെക്സ്റ്റിന് മുകളിൽ മൗസ് വയ്ക്കുമ്പോൾ നിരൂപകന്റെ പേരും കാണിക്കുന്നു. |
04:19 | എന്റെ സഹപ്രവർത്തകൻ Guru എഡിറ്റ് ചെയ്ത ഒരു ഡോക്യുമെന്റ് തുറന്ന് ഞാനിത് വിശദമാക്കാം. |
04:27 | “Government-support-for-FOSS-in-India.odt” എന്ന ടെക്സ്റ്റ് ഫയൽ ഡോക്യുമെന്റ് തുറക്കുക. |
04:35 | ഈ ഡോക്യുമെന്റിൽ കുറേ additionsനും deletionsനും നടന്നതായി നമുക്ക് കാണാം. |
04:42 | ടെക്സ്റ്റിന് മുകളിൽ മൗസ് വയ്ക്കുമ്പോൾ Guru ആണ് ഈ additionനും deletionsനും നടത്തിയത് എന്ന് മനസിലാകും. |
04:52 | താഴെ ഒരു പോയിന്റ് ചേർക്കുക “CDAC, NIC, NRC-FOSS are institutions of Government of India which develop and promote FOSS”. |
05:18 | ഇതിന്റെ നിറവും Guru ചെയ്ത editsന്റെ നിറവും വ്യത്യസ്ഥമാണെന്ന് കാണാം. |
05:24 | ഈ insertionന് മുകളിൽ മൗസ് വയ്ക്കുമ്പോൾ “Inserted: Ranjani” എന്ന സന്ദേശം ലഭിക്കുന്നു. |
05:29 | അതായത് ഒരു ഡോക്യുമെന്റ് രചയിതാവിന്റെ കയ്യിൽ തിരിച്ച് എത്തുന്നതിന് മുൻപ് ഒന്നിൽ കൂടുതൽ ആൾക്കാർ എഡിറ്റിംഗ് നടത്താം. |
05:34 | ഇത് സേവ് ചെയ്യാതെ ഡോക്യുമെന്റ് ക്ലോസ് ചെയ്യുക. |
05:45 | നിരൂപകൻ വരുത്തിയ മാറ്റങ്ങൾ എങ്ങനെ രചയിതാവിന് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാം എന്ന് നോക്കാം. |
05:50 | “Government-support-for-FOSS-in-India.odt” ഡോക്യുമെന്റിന്റെ രചയിതാവ് ഞാനാണ് എന്ന് കരുതി Guru വരുത്തിയ മാറ്റങ്ങൾ സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നു. |
06:12 | രണ്ടാമത്തെ പോയിന്റിൽ പോയിട്ട് ഡിലീറ്റ് ചെയ്ത 'reasons' ടെക്സ്റ്റിൽ റൈറ്റ് ക്ലിക്ക് ചെയ്ത് 'Accept Change' കൊടുക്കുക. |
06:22 | നിരൂപകൻ നിർദ്ദേശിച്ചത് പോലെ ടെക്സ്റ്റ് നീക്കം ചെയ്യപ്പെട്ടതായി കാണാം. |
06:28 | ഇൻസേർട്ട് ചെയ്ത 'needs' എന്ന ടെക്സ്റ്റിൽ റൈറ്റ് ക്ലിക്ക് ചെയ്ത് 'Accept Change' സിലക്റ്റ് ചെയ്യുക. നിരൂപകൻ നിർദേശിച്ച മാറ്റങ്ങളോടെ ടെക്സ്റ്റ് സാധാരണ പോലെ ആയതായി കാണാം. |
06:39 | ഈ രീതിയിൽ നിരൂപകൻ നിർദേശിച്ച എഡിറ്റുകൾ രചയിതാവിന് സ്വീകരിക്കാൻ കഴിയുന്നു. |
06:49 | ഒന്നാമത്തെ പോയിന്റിൽ പോയി ഡിലീറ്റ് ചെയ്ത “The OpenOffice document standard (ODF) has been notified under this policy” എന്ന ടെക്സ്റ്റിൽ റൈറ്റ് ക്ലിക്ക് ചെയ്ത് 'Reject change' സിലക്റ്റ് ചെയ്യുക. |
07:01 | ഇത് ടെക്സ്റ്റിനെ സാധാരണ പോലെ ആക്കുന്നു. അതായത് നിരൂപകൻ നിര്‍ദ്ദേശിച്ച deletion രചയിതാവ് നിരാകരിക്കുന്നു. |
07:09 | അഞ്ചാമത്തെ പോയിന്റൽ പോയി “Government Schools in these states and in Orissa, Karnataka and Tamil Nadu learn Linux” എന്ന ടെക്സ്റ്റിൽ റൈറ്റ് ക്ലിക്ക് ചെയ്യുക, 'Reject change' സിലക്റ്റ് ചെയ്യുക. |
07:24 | ഇത് റിവ്യൂവർ ഇൻസേർട്ട് ചെയ്ത ടെക്സ്റ്റ് നീക്കം ചെയ്യുന്നു. |
07:27 | ഈ രീതിയിൽ ഓരോ addition അല്ലെങ്കിൽ deletion authorന് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാം. |
07:34 | അവസാനമായി മാറ്റങ്ങൾ സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്ത ശേഷം EDIT >> CHANGESൽ പോയി 'Record', 'Show' ഓപ്ഷനുകൾ അണ്‍ ചെക്ക് ചെയ്യുക. |
07:56 | അണ്‍ ചെക്ക് ആയാൽ പിന്നിട് എഡിറ്റിംഗ് പ്രത്യേകം മാർക്ക് ചെയ്യുന്നില്ല. |
08:04 | എല്ലാത്തിനും ഒടുവിൽ ഫയൽ സേവ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക. |
08:11 | അവസാനമായി അസൈൻമെന്റ്, |
08:16 | ഒരു ഡോക്യുമെന്റ് തുറന്ന് Record Changes മോഡിൽ അക്ഷര തെറ്റുകൾ തിരുത്തുക. |
08:25 | ഞാൻ നേരത്തേ ഈ അസൈൻമെന്റ് ഇവിടെ ചെയ്തിട്ടുണ്ട്. |
08:30 | ഇവിടെ ലഭ്യമായ വീഡിയോ സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
08:35 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
08:39 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
08:44 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
08:48 | കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
08:52 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
09:03 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
09:12 | ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay. നന്ദി. |