Difference between revisions of "Firefox/C2/Searching-and-Auto-complete/Malayalam"
From Script | Spoken-Tutorial
(One intermediate revision by the same user not shown) | |||
Line 5: | Line 5: | ||
|- | |- | ||
||00:00 | ||00:00 | ||
− | ||Mozilla Firefox - Search and Auto-complete features എന്ന Spoken | + | ||Mozilla Firefox - Search and Auto-complete features എന്ന Spoken tutorialലേയ്ക്ക് സ്വാഗതം. |
|- | |- | ||
||00:06 | ||00:06 | ||
− | ||ഈ | + | ||ഈ tutorialല്‍ Search ഉപയോഗിക്കുവാനും, Search Engines മാനേജ് ചെയ്യുവാനും, Find bar ഉപയോഗിക്കുവാനും Address barലുള്ള Auto-complete ഉപയോഗിക്കുവാനും പഠിക്കുന്നു. |
|- | |- | ||
||00:18 | ||00:18 | ||
− | ||ഈ | + | ||ഈ tutorialല്‍ നമ്മള് Ubuntu 10.04ലെ Firefox version 7.0 ആണ് ഉപയോഗിക്കുന്നത്. |
|- | |- | ||
||00:26 | ||00:26 | ||
− | ||നമ്മൾ ഇന്റർനെറ്റ് അധികവും ഉപയോഗിക്കുന്നത് | + | ||നമ്മൾ ഇന്റർനെറ്റ് അധികവും ഉപയോഗിക്കുന്നത് ഏതെങ്കിലും വിവരങ്ങൾ തിരയുവാനാണ്. |
|- | |- | ||
||00:31 | ||00:31 | ||
Line 26: | Line 26: | ||
|- | |- | ||
||00:47 | ||00:47 | ||
− | ||ഒരു മാർഗം വിവിധ വെബ്സൈറ്റുകൾ സന്ദർശിച്ച് അതിൽ സെർച്ച് ചെയ്യുക എന്നതാണ്. | + | ||ഒരു മാർഗം, വിവിധ വെബ്സൈറ്റുകൾ സന്ദർശിച്ച് അതിൽ സെർച്ച് ചെയ്യുക എന്നതാണ്. |
|- | |- | ||
||00:50 | ||00:50 | ||
Line 32: | Line 32: | ||
|- | |- | ||
||00:54 | ||00:54 | ||
− | ||URL | + | ||URL barല്‍ ‘www.google.com’ എന്ന് ടൈപ്പ് ചെയ്യുക |
|- | |- | ||
||00:59 | ||00:59 | ||
Line 38: | Line 38: | ||
|- | |- | ||
||01:01 | ||01:01 | ||
− | ||google home pageന്റെ search | + | ||google home pageന്റെ search barല്‍, email എന്ന് ടൈപ്പ് ചെയ്ത് Search ക്ലിക്ക് ചെയ്യുക. |
|- | |- | ||
||01:07 | ||01:07 | ||
Line 47: | Line 47: | ||
|- | |- | ||
||01:16 | ||01:16 | ||
− | ||പക്ഷേ, ഇതേ കാര്യം എളുപ്പത്തിൽ ചെയ്യാൻ | + | ||പക്ഷേ, ഇതേ കാര്യം എളുപ്പത്തിൽ ചെയ്യാൻ Mozilla Firefoxൽ ഒരു മാർഗം ഉണ്ട്. |
|- | |- | ||
||01:20 | ||01:20 | ||
Line 69: | Line 69: | ||
|- | |- | ||
||01:50 | ||01:50 | ||
− | ||Search barന്റെ | + | ||Search barന്റെ ഇടതു ഭാഗത്തായി നമുക്ക് വേണ്ടി സെർച്ച് ചെയ്ത search engineന്റെ logo കാണാം. |
|- | |- | ||
Line 91: | Line 91: | ||
|- | |- | ||
||02:30 | ||02:30 | ||
− | || ‘email’ എന്ന് Search barല്‍ ടൈപ്പ് ചെയ്ത് magnifying | + | || ‘email’ എന്ന് Search barല്‍ ടൈപ്പ് ചെയ്ത് magnifying glassൽ ക്ലിക്ക് ചെയ്യുക. |
|- | |- | ||
||02:36 | ||02:36 | ||
− | ||ഇത്തവണ നമ്മള് Contents areaൽ കാണുക “Yahoo” search | + | ||ഇത്തവണ നമ്മള് Contents areaൽ കാണുക “Yahoo” search engineൽ നിന്നുള്ള ഫലങ്ങൾ ആണ്. |
|- | |- | ||
||02:42 | ||02:42 | ||
Line 100: | Line 100: | ||
|- | |- | ||
||02:46 | ||02:46 | ||
− | ||ആദ്യ ഫലം ഇപ്പോള്‍ gmail അല്ല. മറിച്ച് “Yahoo” | + | ||ആദ്യ ഫലം ഇപ്പോള്‍ gmail അല്ല. മറിച്ച് “Yahoo” mail ആണ്. |
|- | |- | ||
||02:53 | ||02:53 | ||
− | ||വീണ്ടും Search | + | ||വീണ്ടും Search barൽ ഉള്ള search engine logoയില്‍ ക്ലിക്ക് ചെയ്യുക. |
|- | |- | ||
||02:57 | ||02:57 | ||
− | ||drop down | + | ||drop down boxല്‍ ‘Manage Search Engines’ തിരഞ്ഞെടുക്കുക. |
|- | |- | ||
||03:01 | ||03:01 | ||
− | ||ഇത് ‘Manage Search Engines’ | + | ||ഇത് ‘Manage Search Engines’ എന്ന ഒരു ഡയലോഗ് ബോക്സ് തുറക്കുന്നു. |
|- | |- | ||
||03:07 | ||03:07 | ||
Line 124: | Line 124: | ||
|- | |- | ||
||03:24 | ||03:24 | ||
− | ||Search | + | ||Search barൽ ഉള്ള search engine logoയില്‍ ക്ലിക്ക് ചെയ്യുക. |
|- | |- | ||
||03:29 | ||03:29 | ||
− | || “Manage Search | + | || “Manage Search Engines”ല്‍ ക്ലിക്ക് ചെയ്യുക. |
|- | |- | ||
||03:32 | ||03:32 | ||
Line 133: | Line 133: | ||
|- | |- | ||
||03:37 | ||03:37 | ||
− | || ഇതിന്റെ താഴെയായി ‘Get more search engines…’ എന്ന് പറയുന്ന ലിങ്ക് കാണാം. | + | ||ഇതിന്റെ താഴെയായി ‘Get more search engines…’ എന്ന് പറയുന്ന ലിങ്ക് കാണാം. |
|- | |- | ||
||03:42 | ||03:42 | ||
Line 148: | Line 148: | ||
|- | |- | ||
||03:55 | ||03:55 | ||
− | ||tabന്റെ മൂലയിലുള്ള | + | ||tabന്റെ മൂലയിലുള്ള xല്‍ ക്ലിക്ക് ചെയ്തു കൊണ്ട് tab ക്ലോസ് ചെയ്യാം. |
|- | |- | ||
||04:00 | ||04:00 | ||
− | ||content areaയിലെ ഒരു പ്രത്യേക ടെക്സ്റ്റ് കണ്ടു പിടിക്കാൻ “Find bar” ഉപയോഗിക്കുന്നു | + | ||content areaയിലെ ഒരു പ്രത്യേക ടെക്സ്റ്റ് കണ്ടു പിടിക്കാൻ “Find bar” ഉപയോഗിക്കുന്നു. |
|- | |- | ||
||04:07 | ||04:07 | ||
− | ||URL | + | ||URL barല്‍ ‘www.gmail.com’ എന്ന് ടൈപ്പ് ചെയ്ത് Enter അമര്‍ത്തുക. |
|- | |- | ||
||04:13 | ||04:13 | ||
Line 166: | Line 166: | ||
|- | |- | ||
||04:28 | ||04:28 | ||
− | ||നമ്മൾ ടൈപ്പ് ചെയ്യുമ്പോൾ, ആ ടെക്സ്റ്റ് contents | + | ||നമ്മൾ ടൈപ്പ് ചെയ്യുമ്പോൾ, ആ ടെക്സ്റ്റ് contents areaയിൽ ആദ്യമായി കാണുന്ന ഭാഗം highlight ചെയ്യപ്പെടുന്നു. |
|- | |- | ||
||04:36 | ||04:36 | ||
− | || | + | ||‘Next’ല്‍ ക്ലിക്ക് ചെയ്താൽ ആ വാക്ക് അടുത്തതായി കാണുന്ന ഭാഗത്തേക്ക് പോകുന്നു. |
|- | |- | ||
||04:41 | ||04:41 | ||
− | ||' | + | ||'Previous’ല്‍ ക്ലിക്ക് ചെയ്യുക വഴി ആ വാക്ക് ഇതിന് മുൻപ് കണ്ട ഭാഗത്തേക്ക് പോകുന്നു. |
|- | |- | ||
||04:46 | ||04:46 | ||
Line 181: | Line 181: | ||
|- | |- | ||
||04:56 | ||04:56 | ||
− | ||auto-complete function മൂലം URL ബാറിൽ web | + | ||auto-complete function മൂലം URL ബാറിൽ web addressകൾ ടൈപ്പ് ചെയ്യുന്നത് വളരെ ആയാസ രഹിതമാക്കുന്നു. |
|- | |- | ||
||05:04 | ||05:04 | ||
− | ||നമുക്ക് address | + | ||നമുക്ക് address barല്‍ web address പൂർണ്ണമായി ടൈപ്പ് ചെയ്യേണ്ടതില്ല. |
|- | |- | ||
||05:08 | ||05:08 | ||
− | ||നമുക്ക് നോക്കാം: address | + | ||നമുക്ക് നോക്കാം: address barല്‍ ‘gma’ എന്ന് ടൈപ്പ് ചെയ്യുക. |
|- | |- | ||
||05:12 | ||05:12 | ||
Line 193: | Line 193: | ||
|- | |- | ||
||05:17 | ||05:17 | ||
− | ||ഇത് | + | ||ഇത് ‘gma’ല്‍ ആരംഭിക്കുന്ന വെബ്സൈറ്റുകളുടെ ഒരു drop down തരുന്നു. |
|- | |- | ||
||05:23 | ||05:23 | ||
Line 226: | Line 226: | ||
|- | |- | ||
||06:03 | ||06:03 | ||
− | ||address | + | ||address barലേയ്ക്ക് തിരിച്ചുപോയി ‘gma’ എന്ന് ടൈപ്പ് ചെയ്യുക. നിര്‍ദ്ദേശങ്ങളൊന്നും വരുന്നില്ല എന്ന കാര്യം ശ്രദ്ധിക്കുക. |
|- | |- | ||
||06:09 | ||06:09 | ||
− | || | + | ||ഇതോടു കൂടി ഈ tutorialന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
|- | |- | ||
||06:16 | ||06:16 | ||
− | ||ഈ | + | ||ഈ tutorialല്‍ നമ്മള് പഠിച്ചത് Search ഉപയോഗിക്കാൻ, Search engine മാനേജ് ചെയ്യാൻ, find bar ഉപയോഗിക്കാൻ, address barലെ auto complete ഉപയോഗിക്കാൻ. |
|- | |- | ||
||06:27 | ||06:27 | ||
Line 238: | Line 238: | ||
|- | |- | ||
||06:30 | ||06:30 | ||
− | ||search | + | ||search barലെ search engine “Yahoo” ആക്കി മാറ്റുക. |
|- | |- | ||
||06:34 | ||06:34 | ||
Line 271: | Line 271: | ||
|- | |- | ||
||07:18 | ||07:18 | ||
− | ||Spoken Tutorial Project എന്നത് Talk to a Teacher | + | ||Spoken Tutorial Project എന്നത് Talk to a Teacher projectന്റെ ഒരു ഭാഗമാണ്. |
|- | |- | ||
||07:22 | ||07:22 | ||
Line 277: | Line 277: | ||
|- | |- | ||
||07:30 | ||07:30 | ||
− | || ഈ മിഷനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. | + | ||ഈ മിഷനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
|- | |- | ||
||07:41 | ||07:41 | ||
||ഈ tutorial സമാഹരിച്ചത് ദേവി സേനന്, IIT Bombay. നന്ദി. | ||ഈ tutorial സമാഹരിച്ചത് ദേവി സേനന്, IIT Bombay. നന്ദി. |
Latest revision as of 14:25, 9 December 2014
Time | Narration |
00:00 | Mozilla Firefox - Search and Auto-complete features എന്ന Spoken tutorialലേയ്ക്ക് സ്വാഗതം. |
00:06 | ഈ tutorialല്‍ Search ഉപയോഗിക്കുവാനും, Search Engines മാനേജ് ചെയ്യുവാനും, Find bar ഉപയോഗിക്കുവാനും Address barലുള്ള Auto-complete ഉപയോഗിക്കുവാനും പഠിക്കുന്നു. |
00:18 | ഈ tutorialല്‍ നമ്മള് Ubuntu 10.04ലെ Firefox version 7.0 ആണ് ഉപയോഗിക്കുന്നത്. |
00:26 | നമ്മൾ ഇന്റർനെറ്റ് അധികവും ഉപയോഗിക്കുന്നത് ഏതെങ്കിലും വിവരങ്ങൾ തിരയുവാനാണ്. |
00:31 | പ്രത്യേക വെബ്സൈറ്റ് അല്ലെങ്കിൽ ഏതെങ്കിലും വിഷയങ്ങളെ കുറിച്ചുള്ള വിവരങ്ങൾ തിരയുന്നു. |
00:37 | വിവരങ്ങൾ തിരയുന്നത് എളുപ്പമാക്കാൻ Mozilla Firefoxന് വിവിധ മാർഗങ്ങൾ ഉണ്ട്. |
00:44 | ഇതിൽ ചിലത് നമുക്ക് നോക്കാം. |
00:47 | ഒരു മാർഗം, വിവിധ വെബ്സൈറ്റുകൾ സന്ദർശിച്ച് അതിൽ സെർച്ച് ചെയ്യുക എന്നതാണ്. |
00:50 | ചുരുക്കത്തില്‍, search engines എന്നാല്‍ വെബ്സൈറ്റുകൾ തന്നെയാണ്! |
00:54 | URL barല്‍ ‘www.google.com’ എന്ന് ടൈപ്പ് ചെയ്യുക |
00:59 | google home page തുറന്നു വരുന്നു. |
01:01 | google home pageന്റെ search barല്‍, email എന്ന് ടൈപ്പ് ചെയ്ത് Search ക്ലിക്ക് ചെയ്യുക. |
01:07 | search engine എല്ലാ ഫലങ്ങളും തരുന്നു. |
01:10 | ഏറ്റവും മുകളിലുള്ള ഫലം, googleന്റെ email ആയ gmail ആണെന്ന് കാണാം. |
01:16 | പക്ഷേ, ഇതേ കാര്യം എളുപ്പത്തിൽ ചെയ്യാൻ Mozilla Firefoxൽ ഒരു മാർഗം ഉണ്ട്. |
01:20 | navigation ടൂൾ ബാറിൽ URL ബാറിന് ശേഷം ഒരു Search bar ഫീൽഡ് ഉണ്ട്. |
01:26 | Search barഫീൽഡിലേയ്ക്ക് നേരിട്ട് പോകാനായി CTRL+K പ്രസ് ചെയ്യാവുന്നതാണ്. |
01:33 | സെർച്ച് ബാറിൽ ക്ലിക്ക് ചെയ്ത് ‘email’ എന്ന് ടൈപ്പ് ചെയ്യുക. |
01:36 | അടുത്ത് കാണുന്ന magnifying glass ഐക്കണിൽ ക്ലിക്ക് ചെയ്യുക. |
01:40 | സെർച്ചിന്റെ ഫലം content areaയിൽ കാണാൻ കഴിയുന്നു. |
01:44 | ഏറ്റവും മുകളിലുള്ള ഫലം, googleന്റെ email ആയ gmail ആണെന്ന് കാണാം. |
01:50 | Search barന്റെ ഇടതു ഭാഗത്തായി നമുക്ക് വേണ്ടി സെർച്ച് ചെയ്ത search engineന്റെ logo കാണാം. |
01:58 | Mozilla Firefox ഡിഫാൾട്ട് ആയി ഉപയോഗിച്ചിരിക്കുന്ന search engine ‘google’ ആണ്. |
02:02 | നമ്മൾ ഇത് തന്നെ ഉപയോഗിക്കണമെന്നില്ല. നമ്മുടെ ഇഷ്ടപ്രകാരമുള്ള search engine തിരഞ്ഞെടുക്കാവുന്നതാണ്. |
02:08 | സെർച്ച് ബാറിലുള്ള google search engine logoയില്‍ ക്ലിക്ക് ചെയ്യുക. |
02:12 | ജനപ്രീതിയാർജിച്ച search engineകളായ “Yahoo”, “Bing” എന്നിവയുടെ logoകൾ അടങ്ങിയ ഒരു dropdown ലിസ്റ്റ് കാണുന്നത് ശ്രദ്ധിക്കുക. |
02:21 | drop down ബോക്സിൽ നിന്ന് “Yahoo” തിരഞ്ഞെടുക്കുക. |
02:24 | search barന്റെ ഇടതുഭാഗത്തായുള്ള logo ഇപ്പോള്‍ “Yahoo” logo ആയി മാറിയത് ശ്രദ്ധിക്കുക. |
02:30 | ‘email’ എന്ന് Search barല്‍ ടൈപ്പ് ചെയ്ത് magnifying glassൽ ക്ലിക്ക് ചെയ്യുക. |
02:36 | ഇത്തവണ നമ്മള് Contents areaൽ കാണുക “Yahoo” search engineൽ നിന്നുള്ള ഫലങ്ങൾ ആണ്. |
02:42 | ഫലങ്ങള്‍ അവസാനം കണ്ടതിൽ നിന്ന് കുറച്ച് വ്യത്യസ്തമാണ് എന്ന കാര്യം ശ്രദ്ധിക്കുക. |
02:46 | ആദ്യ ഫലം ഇപ്പോള്‍ gmail അല്ല. മറിച്ച് “Yahoo” mail ആണ്. |
02:53 | വീണ്ടും Search barൽ ഉള്ള search engine logoയില്‍ ക്ലിക്ക് ചെയ്യുക. |
02:57 | drop down boxല്‍ ‘Manage Search Engines’ തിരഞ്ഞെടുക്കുക. |
03:01 | ഇത് ‘Manage Search Engines’ എന്ന ഒരു ഡയലോഗ് ബോക്സ് തുറക്കുന്നു. |
03:07 | പട്ടികയിലെ അവസാന item ക്ലിക്ക് ചെയ്യുക. |
03:10 | വലതു ഭാഗത്തെ buttons ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമാണ്. ‘Remove’ ബട്ടണിൽ ക്ലിക്ക് ചെയ്യുക. |
03:16 | നമ്മള് തിരഞ്ഞെടുത്ത item ഇപ്പോൾ പട്ടികയിൽ ഇല്ല എന്ന് കാണാം. |
03:21 | ഡയലോഗ് ബോക്സ് ക്ലോസ് ചെയ്യാൻ OK ക്ലിക്ക് ചെയ്യുക. |
03:24 | Search barൽ ഉള്ള search engine logoയില്‍ ക്ലിക്ക് ചെയ്യുക. |
03:29 | “Manage Search Engines”ല്‍ ക്ലിക്ക് ചെയ്യുക. |
03:32 | “Manage Search Engines list” ഡയലോഗ് ബോക്സ് pop up ചെയ്യുന്നു. |
03:37 | ഇതിന്റെ താഴെയായി ‘Get more search engines…’ എന്ന് പറയുന്ന ലിങ്ക് കാണാം. |
03:42 | അതില്‍ ക്ലിക്ക് ചെയ്യുക. |
03:43 | ഒരു പുതിയ browser tab തുറക്കുന്നു. |
03:46 | ഇത് search barലേയ്ക്ക് ചേർക്കാൻ കഴിയുന്ന വിവിധ search engineകൾ കാണിച്ചു തരുന്നു. |
03:51 | നിങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഉള്ള search engine നിങ്ങൾക്ക് ചേർക്കാവുന്നതാണ്. |
03:55 | tabന്റെ മൂലയിലുള്ള xല്‍ ക്ലിക്ക് ചെയ്തു കൊണ്ട് tab ക്ലോസ് ചെയ്യാം. |
04:00 | content areaയിലെ ഒരു പ്രത്യേക ടെക്സ്റ്റ് കണ്ടു പിടിക്കാൻ “Find bar” ഉപയോഗിക്കുന്നു. |
04:07 | URL barല്‍ ‘www.gmail.com’ എന്ന് ടൈപ്പ് ചെയ്ത് Enter അമര്‍ത്തുക. |
04:13 | gmail home page ലോഡ് ചെയ്തതിന് ശേഷം Edit’ എന്നിട്ട് ‘Find’ ക്ലിക്ക് ചെയ്യുക. |
04:19 | browser വിൻഡോയ്ക്ക് താഴെ ഒരു “Find bar” പ്രത്യക്ഷപ്പെടുന്നു. |
04:22 | “Find bar”ന്റെ ടെക്സ്റ്റ് ബോക്സിൽ ‘gmail’ എന്ന് ടൈപ്പ് ചെയ്യുക. |
04:28 | നമ്മൾ ടൈപ്പ് ചെയ്യുമ്പോൾ, ആ ടെക്സ്റ്റ് contents areaയിൽ ആദ്യമായി കാണുന്ന ഭാഗം highlight ചെയ്യപ്പെടുന്നു. |
04:36 | ‘Next’ല്‍ ക്ലിക്ക് ചെയ്താൽ ആ വാക്ക് അടുത്തതായി കാണുന്ന ഭാഗത്തേക്ക് പോകുന്നു. |
04:41 | 'Previous’ല്‍ ക്ലിക്ക് ചെയ്യുക വഴി ആ വാക്ക് ഇതിന് മുൻപ് കണ്ട ഭാഗത്തേക്ക് പോകുന്നു. |
04:46 | ‘Highlight all’ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. |
04:49 | ഈ ടെക്സ്റ്റ് ഉള്ള എല്ലാ ഭാഗങ്ങളും contents areaയിൽ highlight ചെയ്ത് കാണുന്നു. |
04:56 | auto-complete function മൂലം URL ബാറിൽ web addressകൾ ടൈപ്പ് ചെയ്യുന്നത് വളരെ ആയാസ രഹിതമാക്കുന്നു. |
05:04 | നമുക്ക് address barല്‍ web address പൂർണ്ണമായി ടൈപ്പ് ചെയ്യേണ്ടതില്ല. |
05:08 | നമുക്ക് നോക്കാം: address barല്‍ ‘gma’ എന്ന് ടൈപ്പ് ചെയ്യുക. |
05:12 | Mozilla Firefox നമ്മൾ ടൈപ്പ് ചെയ്യുമ്പോള്‍ തന്നെ അത് സ്വയം പൂർത്തിയാക്കുവാൻ ശ്രമിക്കുന്നു. |
05:17 | ഇത് ‘gma’ല്‍ ആരംഭിക്കുന്ന വെബ്സൈറ്റുകളുടെ ഒരു drop down തരുന്നു. |
05:23 | drop down പട്ടികയില്‍ നിന്ന് ‘gmail’ തിരഞ്ഞെടുക്കുക. |
05:27 | ‘gmail’ webpage Contents areaയില്‍ ലോഡ് ചെയ്യുന്നു. |
05:30 | നിങ്ങൾക്ക് ഈ വിശേഷ ഗുണം ഇഷ്ടമായില്ലെങ്കില്‍ നിങ്ങള്‍ക്കത് ഓഫ് ചെയ്യാവുന്നതാണ്. |
05:34 | “Edit” എന്നിട്ട് “Preferences” ക്ലിക്ക് ചെയ്യുക. |
05:37 | Windows users “Tools” എന്നിട്ട് “Options” ക്ലിക്ക് ചെയ്യുക. |
05:41 | Main menu tabകളിൽ നിന്ന് “Privacy” tab തിരഞ്ഞെടുക്കുക. |
05:46 | ഡയലോഗ് ബോക്സിന്റെ ഏറ്റവും താഴെയായി, ‘When using location bar, suggest’ എന്ന ഓപ്ഷൻ ഉണ്ട്. |
05:53 | അത് വികസിപ്പിക്കാന്‍ drop down ആരോവില് ക്ലിക്ക് ചെയ്യുക. |
05:56 | പട്ടികയില്‍ നിന്ന് ‘Nothing’ തിരഞ്ഞെടുക്കുക. |
05:59 | ഡയലോഗ് ബോക്സ് അടയ്ക്കാന്‍ ‘Close’ ക്ലിക്ക് ചെയ്യുക. |
06:03 | address barലേയ്ക്ക് തിരിച്ചുപോയി ‘gma’ എന്ന് ടൈപ്പ് ചെയ്യുക. നിര്‍ദ്ദേശങ്ങളൊന്നും വരുന്നില്ല എന്ന കാര്യം ശ്രദ്ധിക്കുക. |
06:09 | ഇതോടു കൂടി ഈ tutorialന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
06:16 | ഈ tutorialല്‍ നമ്മള് പഠിച്ചത് Search ഉപയോഗിക്കാൻ, Search engine മാനേജ് ചെയ്യാൻ, find bar ഉപയോഗിക്കാൻ, address barലെ auto complete ഉപയോഗിക്കാൻ. |
06:27 | അസൈൻമെന്റ് |
06:30 | search barലെ search engine “Yahoo” ആക്കി മാറ്റുക. |
06:34 | ‘spoken tutorial’ എന്ന് തിരയുക. |
06:36 | ആദ്യ ഫലത്തില്‍ ക്ലിക്ക് ചെയ്യുക. |
06:40 | പേജില്‍ എത്ര തവണ “video” എന്ന വാക്ക് പ്രത്യക്ഷപ്പെടുന്നുണ്ടെന്ന് കാണുക. |
06:44 | ‘Highlight all’ ക്ലിക്ക് ചെയ്ത് ഈ വെബ് പേജിൽ “video” കാണുന്ന എല്ലാ ഭാഗങ്ങളും highlight ചെയ്യുക. |
06:51 | ഇവിടെ ലഭ്യമായ video കാണുക. |
06:54 | ഇത് Spoken Tutorial projectനെ സംഗ്രഹിക്കുന്നു. |
06:58 | നല്ല ബാൻഡ് വിഡ്ത്ത് ഇല്ലെങ്കില്‍ ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
07:02 | Spoken Tutorial Project Team, spoken tutorials ഉപയോഗിച്ച് വര്ക്ഷോപ്പുകള് നടത്തുന്നു. |
07:08 | ഓണ്‍ലൈന്‍ പരീക്ഷ ജയിക്കുന്നവര്‍ക്ക് സാക്ഷ്യപത്രങ്ങള്‍ നല്കുന്നു. |
07:11 | കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
07:18 | Spoken Tutorial Project എന്നത് Talk to a Teacher projectന്റെ ഒരു ഭാഗമാണ്. |
07:22 | ഇതിനെ പിന്താങ്ങുന്നത് National Mission on Education, ICT, MHRD, Government of India. |
07:30 | ഈ മിഷനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
07:41 | ഈ tutorial സമാഹരിച്ചത് ദേവി സേനന്, IIT Bombay. നന്ദി. |