Difference between revisions of "Linux/C2/Working-with-Regular-Files/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
 
(8 intermediate revisions by 4 users not shown)
Line 1: Line 1:
 
{| border=1
 
{| border=1
!Visual Cue
+
|'''Time'''
!Narration
+
|'''Narration'''
 +
 
 
|-
 
|-
 
| 0:00
 
| 0:00
|working with regular files in Linux ന്റെ സ്പൊകെൻ റ്റൊറ്റൊരിയലിലെക് സ്വാഗതം  
+
| Linuxലെ working with regular files എന്ന സ്പൊകെൻ റ്റൊറ്റൊരിയലിലെക് സ്വാഗതം.
  
 
|-
 
|-
 
| 0:07
 
| 0:07
|Files ഉം directories ചേരുന്നതാണ്  Linux File System.
+
|Filesഉം  directoriesഉം ചേരുന്നതാണ്  Linux File System.
  
 
|-
 
|-
 
| 0:13
 
| 0:13
|മുന്പിലത്തെ റ്റുറ്റൊരിയലിൽ  directories എങ്ങനെയാണു പ്രവര്ത്തിപ്പിക്കുന്നത് എന്ന് കണ്ടതാണ് . ഈ വെബ്സൈറ്റിൽ നിങ്ങൾക്ക് ആ റ്റുറ്റൊരിയൽ കാണാം .
+
|മുൻപത്തെ റ്റുറ്റൊരിയലിൽ  directories എങ്ങനെയാണു പ്രവര്ത്തിപ്പിക്കുന്നത് എന്ന് കണ്ടതാണ്. ഈ വെബ്സൈറ്റിൽ നിങ്ങൾക്ക് ആ റ്റുറ്റൊരിയൽ കാണാം.
  
 
|-
 
|-
 
| 0:25
 
| 0:25
|ഈ റ്റുറ്റൊരിയലിൽ നമ്മൾ  റെഗുലർ ഫയല്സ് എങ്ങനെ കൈകാര്യം ചെയ്യും എന്ന് പഠിക്കും.
+
|ഇവിടെ പഠിക്കുന്നത് regular files കൈകാര്യം ചെയ്യുന്നത്.  
  
 
|-
 
|-
 
| 0:31
 
| 0:31
|മറ്റൊരു റ്റുറ്റൊരിയലിൽ എങ്ങനെ ഒരു ഫയൽ കാറ്റ് കമാൻഡ് ഉപയോഗിച്ച് സൃഷ്ടിക്കും എന്ന്  കണ്ടു . കൂടുതൽ വിശദാംശങ്ങൾക്ക് ഈ വെബ്സൈറ്റ് സന്ദര്ശിക്കുക.
+
|മറ്റൊരു റ്റുറ്റൊരിയലിൽ എങ്ങനെ ഒരു ഫയൽ cat കമാൻഡ് ഉപയോഗിച്ച് സൃഷ്ടിക്കും എന്ന്  കണ്ടു. കൂടുതൽ വിശദാംശങ്ങൾക്ക് ഈ വെബ്സൈറ്റ് സന്ദര്ശിക്കുക.
  
 
|-
 
|-
 
| 0:46
 
| 0:46
| ഒരു സ്ഥലത്ത് നിന്ന് ഫയൽ മറ്റൊരു സ്ഥലത്തേക് എങ്ങനെ കോപ്പി ചെയ്യാം എന്ന് നോക്കാം.ഇതിനായി നമുക്ക് cp കമാൻഡ് ഉണ്ട് .
+
| ഒരു സ്ഥലത്ത് നിന്ന് ഫയൽ മറ്റൊരു സ്ഥലത്തേക്ക് എങ്ങനെ കോപ്പി ചെയ്യാം എന്ന് നോക്കാം. ഇതിനായി നമുക്ക് cp കമാൻഡ് ഉണ്ട്.
  
 
|-
 
|-
 
| 0:55
 
| 0:55
|എങ്ങനെയാണു ആ കമാൻഡ് ഉപയോഗിക്കുന്നത് എന്ന്  കാണാം  
+
|എങ്ങനെയാണു ആ കമാൻഡ് ഉപയോഗിക്കുന്നത് എന്ന്  കാണാം.
  
 
|-
 
|-
 
| 1:00
 
| 1:00
|ഒരു ഫയൽ കോപ്പി ചെയ്യാൻ നമുക്ക് ടൈപ്പ് ചെയ്യാം  
+
|ഒരു ഫയൽ കോപ്പി ചെയ്യാൻ നമുക്ക് ടൈപ്പ് ചെയ്യാം cp space ഒന്നോ അതിലധികമോ [OPTION]... space സോർസ് ഫയലിന്റെ പേര്  space ദെസ്റ്റിനെഷൻ ഫയലിന്റെ പേര് DEST.
cp space ഒന്നോ അതിലധികമോ [OPTION]... space സോർസ് ഫയലിന്റെ പേര്  space ദെസ്റ്റിനെഷൻ ഫയലിന്റെ പേര് DEST.
+
  
 
|-
 
|-
 
| 1:15
 
| 1:15
|ഒന്നില കൂടുതൽ ഫയലുകൾ ഒരേ സമയം കോപ്പി ചെയ്യാൻ  
+
|ഒന്നിൽ കൂടുതൽ ഫയലുകൾ ഒരേ സമയം കോപ്പി ചെയ്യാൻ നമ്മൾ എഴുതും cp space ഒന്നോ അതിലധികമോ [OPTION]...സോർസ് ഫയലിന്റെ പേര്... കോപ്പി ചെയ്യണ്ട ഫയലുകൾ കൂടാതെdestinationDIRECTORYയുടെ പേര്, എവിടെയാണോ ഇ ഫയലുകൾ കോപ്പി ചെയ്യപ്പെടേണ്ടത്.
നമ്മൾ എഴുതും cp space ഒന്നോ അതിലധികമോ [OPTION]...സോർസ് ഫയലിന്റെ പേര്... കോപ്പി ചെയ്യണ്ട ഫയലുകൾ കൂടാതെ  destination DIRECTORY  ടെ പേര്, എവിടെയാണോ ഇ ഫയലുകൾ കോപ്പി ചെയ്യപ്പെടേണ്ടത് .
+
 
|-
 
|-
 
| 1:34
 
| 1:34
|ഒരു ഉദാഹരണം നോക്കാം ആദ്യം ടെർമിനൽ തുറക്കുക  
+
|ഒരു ഉദാഹരണം നോക്കാം ആദ്യം ടെർമിനൽ തുറക്കുക.
 
|-
 
|-
 
| 1:42
 
| 1:42
|test1 എന്ന് പേരുള്ള ഒരു ഫയൽ  ടെസ്റ്റ്‌ ഡയറക്ടറിയിൽ  നമുക്കുണ്ട്  
+
|test1 എന്ന് പേരുള്ള ഒരു ഫയൽ  ടെസ്റ്റ്‌ ഡയറക്ടറിയിൽ  നമുക്കുണ്ട്.
 
   
 
   
 
|-
 
|-
 
| 1:49
 
| 1:49
| test1 ൽ എന്താണ് എന്ന് കാണാൻ  cat test1 എന്ന് ടൈപ്പ് ചെയ്തിട്ട്  enter അമർത്തുക .
+
| test1ൽ എന്താണ് എന്ന് കാണാൻ  cat test1 എന്ന് ടൈപ്പ് ചെയ്തിട്ട്  enter അമർത്തുക.
  
 
|-
 
|-
 
| 2:00
 
| 2:00
|test1 ൽ എന്താണ് എന്ന് കാണാം  അത് മറ്റൊരു ടെസ്റ്റ്‌ 2 എന്ന  ഫയലിലേക്ക് കോപ്പി ചെയ്യാൻ  cp test1 test2 എന്ന് ടൈപ്പ് ചെയ്തു enter അമർത്തുക.
+
|test1ൽ എന്താണ് എന്ന് കാണാം  അത് മറ്റൊരു ടെസ്റ്റ്‌ 2 എന്ന  ഫയലിലേക്ക് കോപ്പി ചെയ്യാൻ  cp test1 test2 എന്ന് ടൈപ്പ് ചെയ്തു enter അമർത്തുക.
  
 
|-
 
|-
 
| 2:22
 
| 2:22
|ഇപ്പോൾ ഫയൽ കോപ്പി ചെയ്യപ്പെട്ടു  
+
|ഇപ്പോൾ ഫയൽ കോപ്പി ചെയ്യപ്പെട്ടു.
  
 
|-
 
|-
 
| 2:25
 
| 2:25
|test2 ഇല്ല എന്നുണ്ടെങ്കിൽ ആദ്യം അത് സൃഷ്ടിക്കണം എന്നിട്ട് test1 ലെ കണ്ടെന്റ് കോപ്പി ചെയ്യുക.
+
|test2 ഇല്ല എന്നുണ്ടെങ്കിൽ ആദ്യം അത് സൃഷ്ടിക്കണം. എന്നിട്ട് test1ലെ കണ്ടെന്റ് കോപ്പി ചെയ്യുക.
  
 
|-
 
|-
Line 68: Line 67:
 
|-
 
|-
 
| 2:52
 
| 2:52
|വ്യത്യസ്ത directori കളിലേക്കും directoryയിൽ നിന്നും ഫയലുകൾ കോപ്പി ചെയ്യാം. ഉദാഹരണത്തിന്   
+
|വ്യത്യസ്ത directoryകളിലേക്കും directoryയിൽ നിന്നും ഫയലുകൾ കോപ്പി ചെയ്യാം. ഉദാഹരണത്തിന്  ടൈപ്പ് ചെയ്യുക $ cp /home/anirban/arc/demo1 /home/anirban/demo2 എന്നിട്ട് enter.
 
+
 
+
ടൈപ്പ് ചെയ്യുക  
+
 
+
$ cp /home/anirban/arc/demo1 /home/anirban/demo2 എന്നിട്ട് enter അമർത്തുക
+
  
 
|-
 
|-
 
| 3:31
 
| 3:31
|ഇത് എന്താണെന്നാൽ ഫയൽ  demo1 source directory /home/anirban/arc/ ൽ നിന്ന്  /home/anirban എന്ന  destination directory  ലേക്ക് demo2 എന്ന ഫയൽ പേരിൽ കോപ്പി ചെയ്യുന്നു  
+
|ഇത് എന്തെന്നാൽ ഫയൽ  demo1 source directory /home/anirban/arc/ ൽ നിന്ന്  /home/anirban എന്ന  destinationdirectoryലേക്ക് demo2 എന്ന പേരിൽ കോപ്പി ചെയ്യുന്നു.
  
 
|-
 
|-
 
| 3:51
 
| 3:51
|demo2 കാണാൻ ടൈപ്പ് ചെയ്യുക ls space /home/anirban എന്നിട്ട് enter അമർത്തുക
+
|demo2 കാണാൻ ടൈപ്പ് ചെയ്യുക, ls space /home/anirban എന്നിട്ട് enter അമർത്തുക.
  
 
|-
 
|-
 
| 4:13
 
| 4:13
|നമ്മൾ മുകളിലേക്ക്  സ്ക്രോൾ ചെയ്യുമ്പോൾ  demo2 കാണാം .
+
|നമ്മൾ മുകളിലേക്ക്  സ്ക്രോൾ ചെയ്യുമ്പോൾ  demo2 കാണാം.
  
 
|-
 
|-
 
| 4:19
 
| 4:19
|മുന്നോട്ട് പോകുന്നതിനു മുൻപ് നമുക്ക്  സ്ക്രീൻ ക്ലീൻ ചെയ്യാം  
+
|മുന്നോട്ട് പോകുന്നതിനു മുൻപ് നമുക്ക്  സ്ക്രീൻ ക്ലിയർ ചെയ്യാം.
  
 
|-
 
|-
 
| 4:25
 
| 4:25
|ടെസ്ടിനെഷൻ  ടയരക്റ്റെറിയിൽ നിങ്ങൾ  ഇതേ പേരോട് കൂടി ഫയൽ വേണമെങ്കിൽ , ഫയൽ നെയിം സൂചിപ്പിക്കരുതു. ഉദാഹരണത്തിന്  
+
|ടെസ്ടിനെഷൻ  ടയരക്റ്റെറിയിൽ നിങ്ങൾക്ക് ഇതേ പേരിൽ ഫയൽ വേണമെങ്കിൽ, ഫയൽ നെയിം സൂചിപ്പിക്കരുത്. ഉദാഹരണത്തിന്  
  
 
|-
 
|-
 
| 4:35
 
| 4:35
|ടൈപ്പ്  ചെയ്യുക cp /home/anirban/arc/demo1 /home/anirban/ എന്നിട്ട്  enter അമർത്തുക.
+
|ടൈപ്പ്  ചെയ്യുക, cp /home/anirban/arc/demo1 /home/anirban/ എന്നിട്ട്  enter.
  
 
|-
 
|-
 
| 5:03
 
| 5:03
|ഇത് വീണ്ടും  /home/anirban/arc/  എന്ന് കാണിക്കുന ഡെമോ1 ഫയൽ ടയരക്റ്റെറി  /home/anirban directoryലേക് കോപ്പി ചെയ്യുന്നു ഡെമോ 1എന്ന പേര് തന്നെ ആകും  
+
|ഇത് വീണ്ടും  /home/anirban/arc/  എന്ന് കാണിക്കുന്ന ഡെമോ1 ഫയൽ ടയരക്റ്റെറി  /home/anirban directoryലേക്ക് കോപ്പി ചെയ്യുന്നു ഡെമോ 1 എന്ന പേര് തന്നെ ആകും.
  
 
|-
 
|-
 
| 5:20
 
| 5:20
|മുൻപിലത്തെ പോലെ ഡെമോ 1 കാണാൻ ടൈപ്പ് ചെയ്യുക ls/home/anirban എന്നിട്ട്  enter അമർത്തുക
+
|മുൻപത്തെ  പോലെ ഡെമോ 1 കാണാൻ ടൈപ്പ് ചെയ്യുക ls /home/anirban എന്നിട്ട്  enter അമർത്തുക.
  
 
|-
 
|-
 
| 5:33
 
| 5:33
|ഇവിടെയും വീണ്ടും മുകളിലേക് സ്ക്രോൾ  ചെയ്യുക നിങ്ങൾക്ക് ഡെമോ 1 ഫയൽ കാണാം  
+
|ഇവിടെയും വീണ്ടും മുകളിലേക് സ്ക്രോൾ  ചെയ്യുക. നിങ്ങൾക്ക് ഡെമോ 1 ഫയൽ കാണാം.
  
 
|-
 
|-
 
| 5:40
 
| 5:40
|വീണ്ടും മുന്നോട്ട് പോകുന്നതിനു മുൻപ് നമുക്ക്  സ്ക്രീൻ  ക്ലീൻ ചെയ്യാം  
+
|വീണ്ടും മുന്നോട്ട് പോകുന്നതിനു മുൻപ് നമുക്ക്  സ്ക്രീൻ  ക്ലിയർ ചെയ്യാം.
  
 
|-
 
|-
 
| 5:48
 
| 5:48
|ടെസ്ടിനെഷൻ ഫയലിന്റെ പേര് കൊടുക്കണ്ടാത്ത മറ്റൊരവസരം ഒന്നിൽ കൂടുതൽ ഫയലുകൾ കോപ്പി ചെയ്യണ്ടപ്പോഴാണ്  
+
|ടെസ്ടിനെഷൻ ഫയലിന്റെ പേര് കൊടുക്കണ്ടാത്ത മറ്റൊരവസരം ഒന്നിൽ കൂടുതൽ ഫയലുകൾ കോപ്പി ചെയ്യണ്ടപ്പോഴാണ്.
  
 
|-
 
|-
Line 125: Line 119:
 
|-
 
|-
 
| 6:04
 
| 6:04
|ഇപ്പോൾ ടൈപ്പ് ചെയ്യും cp test1 test2 test3 /home/anirban/testdir   എന്നിട്ട്  enter അമർത്തുക
+
|ഇപ്പോൾ ടൈപ്പ് ചെയ്യുക, cp test1 test2 test3 /home/anirban/testdir എന്നിട്ട്  enter അമർത്തുക.
  
 
|-
 
|-
 
| 6:27
 
| 6:27
|ഇത് പേര് മാറ്റാതെ മൂന്ന് ഫയലുകളും test1,test2 കൂടാതെ  test3 എന്നുതന്നെ  ടയരക്റ്റെറി /home/anirban/testdir യിലേക്ക് കോപ്പി ചെയ്യുന്നു
+
|ഇത് പേര് മാറ്റാതെ മൂന്ന് ഫയലുകളും test1, test2, test3 എന്ന് ടയരക്റ്റെറി /home/anirban/testdirയിലേക്ക് കോപ്പി ചെയ്യുന്നു.
 
|-
 
|-
 
| 6:41
 
| 6:41
|നിങ്ങൾ കാണും ഈ ഫയലുകൾ കോപ്പി ചെയ്തതാണെന്ന്'. നമ്മൾ ടൈപ്പ് ചെയ്യും ls /home/anirban/testdir എന്നിട്ട് enter അമർത്തുക
+
| ഈ ഫയലുകൾ കോപ്പി ചെയ്തതാണെന്ന് നിങ്ങൾക്ക് കാണാം. ടൈപ്പ് ചെയ്യുക, ls /home/anirban/testdir എന്നിട്ട് enter.
  
 
|-
 
|-
 
| 7:03
 
| 7:03
|നിങ്ങള്ക്ക് കാണാം test1,test2 കൂടാതെ  test3 ടയരക്റ്റെറിയിൽ ഉള്ളതായി  
+
| test1, test2, test3 എന്നിവ ടയരക്റ്റെറിയിൽ ഉള്ളതായി നിങ്ങൾക്ക് കാണാവുന്നതാണ്.
  
 
|-
 
|-
 
| 7:10
 
| 7:10
|cp യോടുകൂടി പോകുന്ന ഒരുപാട് ഓപ്ഷനുകൾ ഉണ്ട് .ഇവിടെ നമ്മൾ പ്രധാനപെട്ടവ മാത്രം കാണും 
+
|cpയോടു കൂടി പോകുന്ന ഒരുപാട് ഓപ്ഷനുകൾ ഉണ്ട്. ഇവിടെ നമുക്ക്  പ്രധാനപെട്ടവ മാത്രം നോക്കാം.
  
 
|-
 
|-
 
| 7:18
 
| 7:18
|നമുക്കാദ്യം സ്ലയ്ടുകളിലെക്  തിരിച്ചു പോകാം .
+
|നമുക്കാദ്യം സ്ലയ്ടുകളിലെക്  തിരിച്ചു പോകാം.
  
 
|-
 
|-
 
| 7:23
 
| 7:23
|ഓപ്ഷനുകളിൽ വലിയ R ആണ് പ്രധാനപെട്ടത്‌ . ഇത്   ഡയറക്ടറിയിലുള്ള എല്ലാ ഉള്ളടക്കങ്ങളെയും കോപ്പി ചെയ്യുന്നു .
+
|ഓപ്ഷനുകളിൽ വലിയ R ആണ് പ്രധാനപെട്ടത്‌. ഇത് ഡയറക്ടറിയിലുള്ള എല്ലാ ഉള്ളടക്കങ്ങളെയും കോപ്പി ചെയ്യുന്നു.
  
 
|-
 
|-
 
| 7:33
 
| 7:33
|നമുക്കൊരു ഉദാഹരണം കാണാം
+
|നമുക്കൊരു ഉദാഹരണം നോക്കാം.
  
 
|-
 
|-
 
| 7:38
 
| 7:38
| testdir ഡയറക്ടറിയിലെ എല്ലാ ഉള്ളടക്കങ്ങളും ടെസ്റ്റ്‌ എന്ന ഡയറക്ടറിയിലേക്ക്  കോപ്പി ചെയ്യാം  
+
| testdir ഡയറക്ടറിയിലെ എല്ലാ ഉള്ളടക്കങ്ങളും ടെസ്റ്റ്‌ എന്ന ഡയറക്ടറിയിലേക്ക്  കോപ്പി ചെയ്യാം.
 
   
 
   
 
|-
 
|-
 
| 7:48
 
| 7:48
|അതിനായി നമ്മൾ ടൈപ്പ് ചെയ്യും cp testdir/ test എന്നിട്ട് എന്റർ അമർത്തുക
+
|അതിനായി ടൈപ്പ്  ചെയ്യുക, cp testdir/ test എന്നിട്ട് എന്റർ.
  
 
|-
 
|-
Line 168: Line 162:
 
|-
 
|-
 
| 8:06
 
| 8:06
|സാധാരണയായി എന്തെങ്കിലും ഉള്ളടക്കം ഉള്ള ഒരു ഡയറക്ടറി cp കമാൻഡ് ഉപയോഗിച്ച് നമുക്ക് കോപ്പി ചെയ്യാൻ പറ്റില്ല  
+
|സാധാരണയായി എന്തെങ്കിലും ഉള്ളടക്കം ഉള്ള ഒരു ഡയറക്ടറി cp കമാൻഡ് ഉപയോഗിച്ച് നമുക്ക് കോപ്പി ചെയ്യാൻ പറ്റില്ല.
  
 
|-
 
|-
 
| 8:14
 
| 8:14
|പക്ഷെ നമുക്കിത്  -R ഓപ്ഷൻ ഉപയോഗിച്ച്  പറ്റും  
+
|പക്ഷെ നമുക്കിത്  -R ഓപ്ഷൻ ഉപയോഗിച്ച്  പറ്റും.
  
 
|-
 
|-
 
| 8:19
 
| 8:19
|നമ്മളിപ്പോൾ  ടൈപ്പ് ചെയ്യും cp -R testdir/ test എന്നിട്ട് എന്റർ അമർത്തുക  
+
|ഇപ്പോൾ ടൈപ്പ് ചെയ്യുക, cp -R testdir/ test എന്നിട്ട് എന്റർ അമർത്തുക.
  
 
|-
 
|-
 
| 8:36
 
| 8:36
|ഫയലുകൾ ഇപ്പോൾ കോപ്പി ചെയ്യപെട്ടു, നിലവിലുള്ള  test ഡയറക്ടറി കാണാൻ ടൈപ്പ് ചെയ്യുക ls എന്നിട്ട് എന്റർ അമർത്തുക  
+
|ഫയലുകൾ ഇപ്പോൾ കോപ്പി ചെയ്യപെട്ടു, നിലവിലുള്ള  test ഡയറക്ടറി കാണാൻ ടൈപ്പ് ചെയ്യുക ls എന്നിട്ട് എന്റർ അമർത്തുക.
  
 
|-
 
|-
 
| 8:47
 
| 8:47
|test ഡയറക്ടറി കാണുന്നതിനാൽ. നമുക്ക് സ്ക്രീൻ ക്ലിയർ ചെയ്യാം  
+
|test ഡയറക്ടറി കാണുന്നതിനാൽ, നമുക്ക് സ്ക്രീൻ ക്ലിയർ ചെയ്യാം.
  
 
|-
 
|-
 
| 8:57
 
| 8:57
|ടെസ്റ്റിലെ ഉള്ളടക്കം കാണുന്നതിനായി ടൈപ്പ് ചെയ്യുക ls test എന്നിട്ട് എന്റർ അമർത്തുക
+
|ടെസ്റ്റിലെ ഉള്ളടക്കം കാണുന്നതിനായി ടൈപ്പ് ചെയ്യുക, ls test എന്നിട്ട് എന്റർ അമർത്തുക.
  
 
|-
 
|-
 
| 9:08
 
| 9:08
|നിങ്ങൾക്ക് ടെസ്റ്റ്‌ ഡയറക്ടറിയിലെ ഉള്ളടക്കം കാണാൻ കഴിയും  
+
|നിങ്ങൾക്ക് ടെസ്റ്റ്‌ ഡയറക്ടറിയിലെ ഉള്ളടക്കം കാണാൻ കഴിയും.
  
 
|-
 
|-
 
| 9:13
 
| 9:13
|നമ്മളിനിയും  സ്ലയ്ടുകളിലേക്ക് തിരിച്ചു പോകും
+
|സ്ലയ്ടുകളിലേക്ക് തിരിച്ചു പോകാം.
  
 
|-
 
|-
 
| 9:16
 
| 9:16
|   നമ്മൾ കണ്ടു നേരത്തെ ഉള്ള ഒരു ഫയലിലെക്കാണ്  നമ്മൾ ഒരു ഫയൽ കോപ്പി ചെയ്യുന്നതെങ്കിൽ അത് അതിന്റെ മുകളിലേക്ക് കോപ്പി ചെയ്യുന്നു
+
|നേരത്തെ ഉള്ള ഒരു ഫയലിലെക്കാണ്  നമ്മൾ ഒരു ഫയൽ കോപ്പി ചെയ്യുന്നതെങ്കിൽ അത് അതിന്റെ മുകളിലേക്ക് കോപ്പി ചെയ്യപ്പെടുന്നു.
  
 
|-
 
|-
 
| 9:25
 
| 9:25
|നമ്മളിപ്പോൾ അശ്രദ്ധയോടെ  പ്രധാനപെട്ട ഒരു ഫയലിന്റെ മുകളിലേക്കാണ് കോപ്പി ചെയ്യുന്നതെങ്കിൽ എന്ത് ചെയ്യും ?
+
|നമ്മളിപ്പോൾ അശ്രദ്ധയോടെ  പ്രധാനപെട്ട ഒരു ഫയലിന്റെ മുകളിലേക്കാണ് കോപ്പി ചെയ്യുന്നതെങ്കിൽ എന്ത് ചെയ്യും?
  
 
|-
 
|-
 
| 9:30
 
| 9:30
|ഇതുപോലുള്ളവ  ഉണ്ടാകാതിരിക്കാൻ ഉള്ളതാണ് -b ഓപ്ഷൻ  
+
|ഇതുപോലുള്ളവ  ഉണ്ടാകാതിരിക്കാൻ ഉള്ളതാണ് -b ഓപ്ഷൻ.
  
 
|-
 
|-
 
| 9:36
 
| 9:36
|ഇത് നിലവിലുള്ള ഓരോ ടെസ്ടിനെഷൻ ഫയലിന്റെയും ബാക്ക് അപ്പ്‌ ഉണ്ടാക്കുന്നു  
+
|ഇത് നിലവിലുള്ള ഓരോ ടെസ്ടിനെഷൻ ഫയലിന്റെയും ബാക്ക് അപ്പ്‌ ഉണ്ടാക്കുന്നു.
  
 
|-
 
|-
 
| 9:41
 
| 9:41
|നമുക്ക് -i ഇന്റെറാക്റ്റിവ് ഓപ്ഷനും ഉപയോഗിക്കാം, ഇത് ഏതെങ്കിലും ടെസ്ടിനെഷൻ ഫയലിന് മുകളിൽ കോപ്പി ചെയ്യുന്നതിന് മുൻപ് മുന്നറിയിപ്പ് നല്കും .  
+
|നമുക്ക് -i ഇന്റെറാക്റ്റിവ് ഓപ്ഷനും ഉപയോഗിക്കാം, ഇത് ഏതെങ്കിലും ടെസ്ടിനെഷൻ ഫയലിന് മുകളിൽ കോപ്പി ചെയ്യുന്നതിന് മുൻപ് മുന്നറിയിപ്പ് നല്കും.  
  
 
|-
 
|-
 
| 9:54
 
| 9:54
|നമ്മുക്കിനി mv കമ്മാണ്ട്സ് എങ്ങനെ പ്രവർത്തിക്കും എന്ന് നോക്കാം  
+
|നമ്മുക്കിനി mv കമ്മാണ്ട്സ് എങ്ങനെ പ്രവർത്തിക്കും എന്ന് നോക്കാം.
  
 
|-
 
|-
 
| 9:59
 
| 9:59
|ഇത് ഫയലുകൾ നീക്കുന്നതിന് ഉപയോഗിക്കുന്നു.എങ്ങനിതു  ഉപയോഗകരമാകും ?
+
|ഇത് ഫയലുകൾ നീക്കുന്നതിന് ഉപയോഗിക്കുന്നു.എങ്ങനിതു  ഉപയോഗകരമാകും?
  
 
|-
 
|-
 
| 10:04
 
| 10:04
|ഇതിനു മുഖ്യമായ രണ്ടു ഉപയോഗങ്ങളുണ്ട്  
+
|ഇതിനു മുഖ്യമായ രണ്ടു ഉപയോഗങ്ങളുണ്ട്.
  
 
|-
 
|-
 
| 10:07
 
| 10:07
|ഒരു ഫയൽ അല്ലെങ്കിൽ ഡയറക്ടറിയുടെ പേര് മാറ്റാൻ അത്  ഉപയോഗിക്കുന്നു  
+
|ഒരു ഫയൽ അല്ലെങ്കിൽ ഡയറക്ടറിയുടെ പേര് മാറ്റാൻ അത്  ഉപയോഗിക്കുന്നു.
  
 
|-
 
|-
 
| 10:11
 
| 10:11
|ഇത് ഒരു കൂട്ടം ഫയലുകൾ വ്യത്യസ്തമായ ഡയറക്ടറിയിലേക്ക് മാറ്റുന്നു  
+
|ഇത് ഒരു കൂട്ടം ഫയലുകൾ വ്യത്യസ്തമായ ഡയറക്ടറിയിലേക്ക് മാറ്റുന്നു.
  
 
|-
 
|-
 
| 10:17
 
| 10:17
|നേരത്തെ നമ്മൾ കണ്ട cp പോലെതന്നെയാണ്  mv യും .പെട്ടന്ന് നമുക്ക് mvഎങ്ങനെ ഉപയൊഗിക്കാം  എന്ന് കാണാം
+
|നേരത്തെ നമ്മൾ കണ്ട cp പോലെതന്നെയാണ്  mvയും.പെട്ടന്ന് mv എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം.
  
 
|-
 
|-
 
| 10:29
 
| 10:29
|ടെർമിനൽ തുറന്നിട്ട് ടൈപ്പ് ചെയ്യുക mv test1 test2 എന്നിട്ട് enter അമർത്തുക  
+
|ടെർമിനൽ തുറന്നിട്ട് ടൈപ്പ് ചെയ്യുക, mv test1 test2 എന്നിട്ട് enter അമർത്തുക.
  
 
|-
 
|-
 
| 10:43
 
| 10:43
|ഇത് ഹോം ഡയറക്ടറിയിൽ നേരത്തെയുള്ള test1 എന്ന ഫയലിന്റെ പേര്  test2 എന്നാക്കും
+
|ഇത് ഹോം ഡയറക്ടറിയിൽ നേരത്തെയുള്ള test1 എന്ന ഫയലിന്റെ പേര്  test2 എന്ന് ആക്കും.
  
 
|-
 
|-
 
| 10:52
 
| 10:52
|അത് അനങ്ങാതെ നേരത്തേയുള്ളതിന്റെ test2 മുകളിലൂടെ ചെർക്കപെടുന്നു
+
|അത് അനങ്ങാതെ നേരത്തേയുള്ളതിന്റെ test2 മുകളിലേക്ക് ചേർക്കപ്പെടുന്നു.
 
+
 
|-
 
|-
 
| 11:00
 
| 11:00
|ഒരു ഫയലിന്റെ മുകളിലേക് ചേര്ക്കുന്നതിന് മുൻപ് മുൻകരുതലുകൾ നമുക്ക് വേണമെങ്കിൽ  
+
|ഒരു ഫയലിന്റെ മുകളിലേക്ക് ചേര്ക്കുന്നതിന് മുൻപ് മുൻകരുതലുകൾ നമുക്ക് വേണമെങ്കിൽ,
  
 
|-
 
|-
 
| 11:05
 
| 11:05
|mv കമാന്റിറ്റ്ന്റെ കൂടെ -i ഓപ്ഷൻ കൂടി  ഉപയോഗിക്കാം .
+
|mv കമാന്റിറ്റ്ന്റെ കൂടെ -i ഓപ്ഷൻ കൂടി  ഉപയോഗിക്കാം.
  
 
|-
 
|-
 
| 11:10
 
| 11:10
|നമുക്ക് anirban എന്ന് പേരുള്ള മറ്റൊരു ഫയൽ ഉണ്ട് . ഇതിനെ  test2 എന്ന് നവീകരിക്കണമെങ്കിൽ  
+
|നമുക്ക് anirban എന്ന് പേരുള്ള മറ്റൊരു ഫയൽ ഉണ്ട്. ഇതിനെ  test2 എന്ന് നവീകരിക്കണമെങ്കിൽ ടൈപ്പ് ചെയ്യുക,
  
 
|-
 
|-
 
| 11:20
 
| 11:20
|നമ്മൾ ടൈപ്പ് ചെയ്യും  mv -i anirban test2 എന്നിട്ട് Enter  അമർത്തുക  
+
| mv -i anirban test2 എന്നിട്ട് Enter  അമർത്തുക.
  
 
|-
 
|-
 
| 11:32
 
| 11:32
|നിങ്ങൾക്ക് കാണാം ഒരു മുന്നറിയിപ്പായി ചോദിക്കും test2 ന്റെ മീതെ ചേർക്കണോ എന്ന്  
+
|ഒരു മുന്നറിയിപ്പായി ചോദിക്കും test2ന്  മുകളിൽ ചേർക്കണോ എന്ന് ചോദിക്കുന്നത് നിങ്ങൾക്ക് കാണാം.
  
 
|-
 
|-
 
| 11:41
 
| 11:41
|നമ്മൾ y  പ്രസ്‌ ചെയ്തിട്ട് എന്റർ അമർത്തുക ആണെങ്കിൽ ഫയൽ നേരത്തെ ഉള്ളതിന്റെ മുകളിൽ ചെർക്കപെടുന്നു  
+
|y  പ്രസ്‌ ചെയ്തിട്ട് എന്റർ കൊടുക്കുകയാണെങ്കിൽ ഫയൽ നേരത്തെ ഉള്ളതിന്റെ മുകളിൽ ചെർക്കപെടുന്നു.
  
 
|-
 
|-
 
| 11:49
 
| 11:49
|ഒന്നില്കൂടുത്തൽ ഫയലുകളിൽ നമുക്ക്  cp പോലെ  mv യും ഉപയോഗിക്കാം പക്ഷെ ഇതിൽ ടെസ്ടിനെഷൻ ഡയറക്ടറി ആയിരിക്കണം.
+
|ഒന്നിൽ കൂടുതൽ ഫയലുകളിൽ നമുക്ക്  cp പോലെ  mvയും ഉപയോഗിക്കാം. പക്ഷെ ഇതിൽ ടെസ്ടിനെഷൻ ഡയറക്ടറി ആയിരിക്കണം.
  
 
|-
 
|-
 
| 11:58
 
| 11:58
|മുന്നോട്ട് പോകുന്നതിനു മുൻപ് നമുക്ക് സ്ക്രീൻ ക്ലിയർ ചെയ്യാം .
+
|മുന്നോട്ട് പോകുന്നതിനു മുൻപ് നമുക്ക് സ്ക്രീൻ ക്ലിയർ ചെയ്യാം.
  
 
|-
 
|-
 
| 12:03
 
| 12:03
|സങ്കല്പിക്കുക നമ്മുടെ ഹോം ഡയറക്ടറിയിൽ നമുക്ക് മൂന്ന് ഫയലുകൾ ഉണ്ടെന്നു abc.txt, pop.txt കൂടാതെ  push.txt
+
|ഹോം ഡയറക്ടറിയിൽ abc.txt, pop.txt, push.txt എന്നീ ഫയലുകൾ ഉണ്ടെന്ന് കരുതുക.
  
 
|-
 
|-
 
| 12:14
 
| 12:14
|അവയുടെ സാന്നിധ്യം കാണുന്നതിനു ls എന്ന് ടൈപ്പ്  ചെയ്ത് എന്റർ അമർത്തുക.  
+
|അവയുടെ സാന്നിധ്യം കാണുന്നതിനു ls എന്ന് ടൈപ്പ്  ചെയ്ത് എന്റർ കൊടുക്കുക.
  
 
|-
 
|-
 
| 12:21
 
| 12:21
|ഇതാണ്  pop.txt,push.txt കൂടാതെ  abc.txt ഫയലുകൾ.നമുക്ക് സ്ക്രീൻ ക്ലിയർ ചെയ്യാം .
+
|ഇതാണ്  pop.txt, push.txt, abc.txt ഫയലുകൾ. നമുക്ക് സ്ക്രീൻ ക്ലിയർ ചെയ്യാം.
  
 
|-
 
|-
Line 304: Line 297:
 
|-
 
|-
 
| 12:46
 
| 12:46
|ടൈപ്പ് ചെയ്യുക mv abc.txt pop.txt push.txt എന്നിട്ട് ദെസ്റ്റിനെഷൻ ഫോൾഡർന്റെ പേര് അതായതു  testdir എന്നിട്ട് എന്റർ അമർത്തുക  
+
|ടൈപ്പ് ചെയ്യുക, mv abc.txt pop.txt push.txt എന്നിട്ട് ദെസ്റ്റിനെഷൻ ഫോൾഡറിന്റെ പേര്, അതായത് testdir എന്നിട്ട് എന്റർ അമർത്തുക.
  
 
|-
 
|-
 
| 13:14
 
| 13:14
|അവ കാണാൻ ടൈപ്പ് ചെയ്യുക ls testdir എന്നിട്ട് enter അമർത്തുക  
+
|അവ കാണാൻ ടൈപ്പ് ചെയ്യുക, ls testdir എന്നിട്ട് enter അമർത്തുക.
  
 
|-
 
|-
 
| 13:20
 
| 13:20
|നിങ്ങൾക്ക്  abc, pop കൂടാതെ  push.txt എന്ന ഫയലുകൾ കാണാം  
+
|നിങ്ങൾക്ക്  abc, pop, push.txt എന്നീ ഫയലുകൾ കാണാം.
 
|-
 
|-
 
| 13:27
 
| 13:27
|mv യുടെ കുറച്ചു ഓപ്ഷനുകൾ നമുക്ക് കാണാം. ആദ്യം നമുക്ക് സ്ലയ്ടുകളിലെക് തിരികെ പോകാം  
+
|mvയുടെ കുറച്ചു ഓപ്ഷനുകൾ നമുക്ക് നോക്കാം. ആദ്യം സ്ലയ്ടുകളിലെക് തിരികെ പോകാം.
 
|-
 
|-
 
| 13:37
 
| 13:37
 
|mv കമ്മാണ്ടിന്റെ കൂടെ തന്നെ -b അല്ലെങ്കിൽ -backup ഓപ്ഷൻ ഉണ്ട്.
 
|mv കമ്മാണ്ടിന്റെ കൂടെ തന്നെ -b അല്ലെങ്കിൽ -backup ഓപ്ഷൻ ഉണ്ട്.
ടെസ്ടിനെഷനിൽ ചേര്ക്കുന്നതിന് മുൻപ്  ഇത് ഓരോ ഫയലുകളെയും ബാക്ക് അപ്പ്‌ ചെയ്യുന്നു  
+
ടെസ്ടിനെഷനിൽ ചേര്ക്കുന്നതിന് മുൻപ്  ഇത് ഓരോ ഫയലുകളെയും ബാക്ക് അപ്പ്‌ ചെയ്യുന്നു.
 
|-
 
|-
 
| 13:48
 
| 13:48
|നേരത്തെ കണ്ടത് പോലെ -i ഓപ്ഷൻ ഏതൊരു ടെസ്ടിനെഷൻ ഫയലിനെയും ഓവർ റൈറ്റ് ചെയ്യുന്നതിന് മുൻപ് മുന്നറിയിപ്പ് നല്കുന്നു .
+
|നേരത്തെ കണ്ടത് പോലെ -i ഓപ്ഷൻ ഏതൊരു ടെസ്ടിനെഷൻ ഫയലിനെയും ഓവർ റൈറ്റ് ചെയ്യുന്നതിന് മുൻപ് മുന്നറിയിപ്പ് നല്കുന്നു.
  
 
|-
 
|-
 
| 13:58
 
| 13:58
|അടുത്തതായി നമ്മൾ കാണാൻ പോകുന്നത് rm കമാൻഡ് .ഇത് ഫയലുകൾ ഡിലീറ്റ് ചെയ്യാൻ ഉപയോഗിക്കുന്നു .  
+
|അടുത്തതായി നമ്മൾ കാണാൻ പോകുന്നത് rm കമാൻഡ്. ഇത് ഫയലുകൾ ഡിലീറ്റ് ചെയ്യാൻ ഉപയോഗിക്കുന്നു.  
  
 
|-
 
|-
 
| 14:06
 
| 14:06
|റ്റെർമിനലിലെക് തിരികെ പോയി  ls testdir എന്ന് ടൈപ്പ് ചെയ്യുക .
+
|റ്റെർമിനലിലെക് തിരികെ പോയി  ls testdir എന്ന് ടൈപ്പ് ചെയ്യുക.
  
 
|-
 
|-
 
| 14:15
 
| 14:15
|faq.txt എന്ന് പേരുള്ള ഒരു ഫയൽ നമുക്ക് കാണാം . അത് ഡിലീറ്റ് ചെയ്യണമെന്നു കരുതുക  
+
|faq.txt എന്ന് പേരുള്ള ഒരു ഫയൽ നമുക്ക് കാണാം. അത് ഡിലീറ്റ് ചെയ്യണമെന്നു കരുതുക.
  
 
|-
 
|-
 
| 14:23
 
| 14:23
|അതിനായി rm testdir/faq.txt ടൈപ്പ് ചെയ്തിട്ട് എന്റർ അമർത്തുക  
+
|അതിനായി rm testdir/faq.txt ടൈപ്പ് ചെയ്തിട്ട് എന്റർ അമർത്തുക.
  
 
|-
 
|-
 
| 14:37
 
| 14:37
|ഈ കമാൻഡ്  testdir ഡയറക്ടറിയിൽ നിന്നും faq.txt ഫയൽ നീക്കം ചെയ്യുന്നു
+
|ഈ കമാൻഡ്  testdir ഡയറക്ടറിയിൽ നിന്നും faq.txt ഫയൽ നീക്കം ചെയ്യുന്നു.
  
 
|-
 
|-
 
| 14:46
 
| 14:46
|ഫയൽ നീക്കം ചെയ്യപ്പെട്ടോ എന്നറിയാൻ  ls testdir എന്ന് ടൈപ്പ് ചെയ്തു എന്റർ അമർത്തുക  
+
|ഫയൽ നീക്കം ചെയ്യപ്പെട്ടോ എന്നറിയാൻ  ls testdir എന്ന് ടൈപ്പ് ചെയ്തു എന്റർ അമർത്തുക.
  
 
|-
 
|-
 
| 15:00
 
| 15:00
|ഇനി നമുക്ക്  faq.txt എന്ന ഫയൽ കാണാൻ കഴിയില്ല  
+
|ഇനി നമുക്ക്  faq.txt എന്ന ഫയൽ കാണാൻ കഴിയില്ല.
  
 
|-
 
|-
 
| 15:05
 
| 15:05
|ഒന്നിൽ  കൂടുതലുള്ള ഫയലുകള്ക്ക് നമുക്ക് rm കമാൻഡ് ഉപയോഗിക്കാം .
+
|ഒന്നിൽ  കൂടുതലുള്ള ഫയലുകള്ക്ക് നമുക്ക് rm കമാൻഡ് ഉപയോഗിക്കാം.
  
 
|-
 
|-
 
| 15:10
 
| 15:10
|testdir ഡയറക്ടറിയിൽ abc2 കൂടാതെ abc1എന്ന രണ്ടു ഫയലുകൾ ഉണ്ട് .
+
|testdir ഡയറക്ടറിയിൽ abc2, abc1 എന്നീ രണ്ടു ഫയലുകൾ ഉണ്ട്.
  
 
|-
 
|-
 
| 15:17
 
| 15:17
|വിചാരിക്കുക abc1 കൂടാതെ abc2 എന്ന ഫയലുകളാണ് നമുക്ക് നീക്കേണ്ടത് എന്ന് .
+
|abc1, abc2 എന്നീ ഫയലുകളാണ് നമുക്ക് നീക്കേണ്ടത് എന്ന് കരുതുക.
  
 
|-
 
|-
 
| 15:23
 
| 15:23
|ഇതിനായി rm testdir/abc1 testdir/abc2 എന്ന് ടൈപ്പ് ചെയ്തിട്ട് എന്റർ അമർത്തുക .
+
|ഇതിനായി rm testdir/abc1 testdir/abc2 എന്ന് ടൈപ്പ് ചെയ്തിട്ട് എന്റർ അമർത്തുക.
  
 
|-
 
|-
 
| 15:45
 
| 15:45
|ഇത്  testdir ഡയറക്ടറിയിൽ നിന്ന്  abc1 കൂടാതെ abc2 ഫയലുകൾ നീക്കുന്നു .
+
|ഇത്  testdir ഡയറക്ടറിയിൽ നിന്ന്  abc1, abc2 എന്നീ ഫയലുകൾ നീക്കം ചെയ്യുന്നു.
  
 
|-
 
|-
 
| 15:53
 
| 15:53
|അത് നീക്കം ചെയ്തോ എന്നറിയാൻ  വീണ്ടും  ls testdir എന്ന് ടൈപ്പ് ചെയ്യുക.  ഇനി abc1 കൂടാതെ abc2 കാണാൻ കഴിയില്ല .
+
|അത് നീക്കം ചെയ്തോ എന്നറിയാൻ  വീണ്ടും  ls testdir എന്ന് ടൈപ്പ് ചെയ്യുക. abc1, abc2 എന്നിവ ഇനി കാണാൻ കഴിയില്ല.
  
 
|-
 
|-
 
| 16:07
 
| 16:07
|മുന്നോട്ട് പോകുന്നതിനു മുൻപ് നമുക്ക് സ്ക്രീൻ  ക്ലിയർ ചെയ്യാം.  
+
|മുന്നോട്ട് പോകുന്നതിനു മുൻപ് നമുക്ക് സ്ക്രീൻ  ക്ലിയർ ചെയ്യാം.  
  
 
|-
 
|-
 
| 16:14
 
| 16:14
|സ്ലയ്ടുകളിലെക്  തിരികെ പോകാം  
+
|സ്ലയ്ടുകളിലെക്  തിരികെ പോകാം.
 
|-
 
|-
 
| 16:18
 
| 16:18
|നമ്മളിതുവരെ പറഞ്ഞത് ഒന്ന് ക്രോടീകരിച്ചാലോ ?
+
|ചുരുക്കത്തിൽ, ഇവിടെ പഠിച്ചത്
  
 
|-
 
|-
 
| 16:20
 
| 16:20
|അതായതു ഒരു ഫയൽ ഡിലീറ്റ് ചെയ്യാൻ rm ന്റെ കൂടെ ഫയലിന്റെ പേര് എഴുതും .
+
|ഒരു ഫയൽ ഡിലീറ്റ് ചെയ്യാൻ rmന്റെ കൂടെ ഫയലിന്റെ പേര് എഴുതും.
  
 
|-
 
|-
 
| 16:27
 
| 16:27
|ഒന്നിൽ കൂടുതൽ ഫയലുകൾ ഡിലീറ്റ് ചെയ്യാൻ rm ന്റെ കൂടെ ഡിലീറ്റ് ചെയ്യണ്ട ഫയലുകളുടെ പേര് .
+
|ഒന്നിൽ കൂടുതൽ ഫയലുകൾ ഡിലീറ്റ് ചെയ്യാൻ rmന്റെ കൂടെ ഡിലീറ്റ് ചെയ്യണ്ട ഫയലുകളുടെ പേര്.
  
 
|-
 
|-
 
| 16:34
 
| 16:34
|rm കംമാണ്ടിലുള്ള ഓപ്ഷനുകൾ നമുക്ക് നോക്കാം .
+
|rm കംമാണ്ടിലുള്ള ഓപ്ഷനുകൾ നമുക്ക് നോക്കാം.
  
 
|-
 
|-
 
| 16:40
 
| 16:40
|സംരക്ഷിക്കപ്പെട്ട ചില ഫയലുകൾ  rm ഉപയോഗിച്ച് ഡിലീറ്റ് ചെയ്യാൻ കഴിയില്ല. അങ്ങനെയുള്ളപ്പോൾ  -f ഓപ്ഷൻ ഉപയോഗിച്ച് നമുക്കത് ബലമായി നീക്കം ചെയ്യാം  
+
|സംരക്ഷിക്കപ്പെട്ട ചില ഫയലുകൾ  rm ഉപയോഗിച്ച് ഡിലീറ്റ് ചെയ്യാൻ കഴിയില്ല. അങ്ങനെയുള്ളപ്പോൾ  -f ഓപ്ഷൻ ഉപയോഗിച്ച് നമുക്കത് നീക്കം ചെയ്യാം.
  
 
|-
 
|-
 
| 16:57
 
| 16:57
| മറ്റൊരു പൊതുവായ ഓപ്ഷൻ -r ആണ്. നമുക്ക് നോക്കാം എവിടെ ഈ ഓപ്ഷൻ പ്രയോജനപെടും എന്ന്  
+
| മറ്റൊരു പൊതുവായ ഓപ്ഷൻ -r ആണ്. ഈ ഓപ്ഷൻ എവിടെ പ്രയോജനപെടും എന്ന് നോക്കാം.
  
 
|-
 
|-
 
| 17:07
 
| 17:07
|റ്റെർമിനലിലെക് തിരികെ പോകാം  
+
|റ്റെർമിനലിലെക് തിരികെ പോകാം.
  
 
|-
 
|-
 
| 17:12
 
| 17:12
|സാധാരണയായി rm കമാൻഡ് ഡയറക്ടറികൾ ഡിലീറ്റ് ചെയ്യാൻ ഉപയോഗിക്കാറില്ല, അതിനുള്ളതാണ് rmdir കമാൻഡ്
+
|സാധാരണയായി rm കമാൻഡ് ഡയറക്ടറികൾ ഡിലീറ്റ് ചെയ്യാൻ ഉപയോഗിക്കാറില്ല, അതിനുള്ളതാണ് rmdir കമാൻഡ്.
  
 
|-
 
|-
 
| 17:21
 
| 17:21
|പക്ഷെ rmdir കമാൻഡ് ശൂന്യമായ ഡയറക്ടറി മാത്രമേ ഡിലീറ്റ് ചെയ്യാറുള്ളൂ  
+
|പക്ഷെ, rmdir കമാൻഡ് ശൂന്യമായ ഡയറക്ടറി മാത്രമേ ഡിലീറ്റ് ചെയ്യാറുള്ളൂ.
  
 
|-
 
|-
 
| 17:27
 
| 17:27
|നമുക്ക് ഒരുപാട് ഫയലുകളും സബ് ഡയറക്ടറികളുമുള്ള ഒരു ഡയറക്ടറി ആണ് ഡിലീറ്റ് ചെയ്യേണ്ടതെങ്കിൽ എന്ത് ചെയ്യണം  
+
|നമുക്ക് ഒരുപാട് ഫയലുകളും സബ് ഡയറക്ടറികളുമുള്ള ഒരു ഡയറക്ടറി ആണ് ഡിലീറ്റ് ചെയ്യേണ്ടതെങ്കിൽ എന്ത് ചെയ്യണം.
  
 
|-
 
|-
 
| 17:35
 
| 17:35
|ഇതിനായി നമുക്ക് rm കമാൻഡ് ഉപയോഗിച്ച് നോക്കാം  
+
|ഇതിനായി നമുക്ക് rm കമാൻഡ് ഉപയോഗിച്ച് നോക്കാം.
  
 
|-
 
|-
 
| 17:38
 
| 17:38
|rm കൂടാതെ ഡിലീറ്റ് ചെയ്യണ്ട ഡയറക്ടറി  അതായത് testdir ടൈപ്പ് ചെയ്തു എന്റർ അമർത്തുക  
+
|rm കൂടാതെ ഡിലീറ്റ് ചെയ്യണ്ട ഡയറക്ടറി  അതായത്, testdir ടൈപ്പ് ചെയ്തിട്ട് എന്റർ അമർത്തുക.
  
 
|-
 
|-
 
| 17:47
 
| 17:47
|ഔട്ട്‌ പുട്ട് മെസ്സേജിൽ നിന്നും കാണാൻ കഴിയും testdir നമുക്ക് rm ഡയറക്ടറി ഉപയോഗിച്ച്  ഡിലീറ്റ് ചെയ്യാൻ കഴിയില്ല എന്ന്  
+
|ഔട്ട്‌പുട്ട് മെസ്സേജിൽ നിന്നും testdir നമുക്ക് rm ഡയറക്ടറി ഉപയോഗിച്ച്  ഡിലീറ്റ് ചെയ്യാൻ കഴിയില്ല എന്ന് കാണുവാൻ കഴിയും.
  
 
|-
 
|-
 
| 17:55
 
| 17:55
|പക്ഷെ -r ഉം -f ഉം ചേർത്ത് നമുക്കത് ചെയ്യാം  
+
|പക്ഷെ, -rഉം -fഉം ചേർത്ത് നമുക്കത് ചെയ്യാം.
  
 
|-
 
|-
 
| 18:03
 
| 18:03
|rm -rf testdir അമർത്തിയിട്ട് എന്റർ അമർത്തുക
+
|rm -rf testdir അമർത്തിയിട്ട് എന്റർ കൊടുക്കുക.
  
 
|-
 
|-
 
| 18:16
 
| 18:16
|ഇപ്പോൾ  testdir ഡയറക്ടറി വിജയകരമായി ഡിലീറ്റ് ചെയ്തു കഴിഞ്ഞു  
+
|ഇപ്പോൾ  testdir ഡയറക്ടറി വിജയകരമായി ഡിലീറ്റ് ചെയ്തു കഴിഞ്ഞു.
  
 
|-
 
|-
 
| 18:22
 
| 18:22
|അടുത്ത കമാൻഡ് പഠിക്കാൻ നമുക്ക് സ്ലയടുകളിലേക്ക്  തിരികെ പോകാം  
+
|അടുത്ത കമാൻഡ് പഠിക്കാൻ നമുക്ക് സ്ലയടുകളിലേക്ക്  തിരികെ പോകാം.
  
 
|-
 
|-
 
| 18:27
 
| 18:27
|cmp കമാൻഡ്  
+
|cmp കമാൻഡ്.
  
 
|-
 
|-
 
| 18:29
 
| 18:29
|ചിലപ്പോൾ ഒരേപോലത്തെ രണ്ടു ഫയലുകൾ ഉണ്ടോ എന്ന് നോക്കേണ്ടി വരും.ഒരെപൊലെയാണെങ്കിൽ ഒരെണ്ണം ഡിലീറ്റ് ചെയ്യേണ്ടി  വരും  
+
|ചിലപ്പോൾ ഒരേ പോലത്തെ രണ്ടു ഫയലുകൾ ഉണ്ടോ എന്ന് നോക്കേണ്ടി വരും. ഒരേ പോലെയാണെങ്കിൽ ഒരെണ്ണം ഡിലീറ്റ് ചെയ്യേണ്ടി  വരും.
  
 
|-
 
|-
 
| 18:37
 
| 18:37
|അതുപോലെതന്നെ ചില ഫയലുകൾ അവസാന പതിപ്പിൽ നിന്നും മാറിയിട്ടുണ്ടോ എന്നും  
+
|അതുപോലെ തന്നെ ചില ഫയലുകൾ അവസാന പതിപ്പിൽ നിന്നും മാറിയിട്ടുണ്ടോ എന്നും.
  
 
|-
 
|-
 
| 18:44
 
| 18:44
|ഇതിനും കൂടാതെ മറ്റു ആവശ്യങ്ങല്ക്കുമായി നമുക്ക് cmp കമാൻഡ് ഉപയോഗിക്കാം  
+
|ഇതിനും കൂടാതെ മറ്റു ആവശ്യങ്ങൾക്കുമായി നമുക്ക് cmp കമാൻഡ് ഉപയോഗിക്കാം.
  
 
|-
 
|-
 
| 18:49
 
| 18:49
|ഇത് രണ്ടു ഫയലുകൾ ഓരോ ബൈറ്റുകളായി  താരതമ്യം ചെയ്യുന്നു  
+
|ഇത് രണ്ടു ഫയലുകൾ ഓരോ ബൈറ്റുകളായി  താരതമ്യം ചെയ്യുന്നു.
  
 
|-
 
|-
 
| 18:54
 
| 18:54
| file1 ഉം file2 ഉം താരതമ്യം ചെയ്യാൻ cmp file1 file2 എന്ന് എഴുതുക  
+
| file1ഉം file2ഉം താരതമ്യം ചെയ്യാൻ cmp file1 file2 എന്ന് എഴുതുക.
  
 
|-
 
|-
 
| 19:03
 
| 19:03
|രണ്ടു ഫയലുകളിൽ കൃത്യമായി ഒരേ ആശയമാണ് ഉള്ളതെങ്കിൽ ഒരു മെസ്സേജും വരില്ല  
+
|രണ്ടു ഫയലുകളിൽ കൃത്യമായി ഒരേ ആശയമാണ് ഉള്ളതെങ്കിൽ ഒരു മെസ്സേജും വരില്ല.
  
 
|-
 
|-
 
| 19:11
 
| 19:11
|പ്രോംപ്റ്റ്  മാത്രം കാണിക്കുന്നു  
+
|പ്രോംപ്റ്റ്  മാത്രം കാണിക്കുന്നു.
  
 
|-
 
|-
 
| 19:14
 
| 19:14
|ഉള്ളടക്കത്തിൽ വ്യത്യാസമുണ്ടെങ്കിൽ ആദ്യത്തെ mismatch ന്റെ സ്ഥാനം ടെർമിനലിൽ പ്രിന്റ്‌ ചെയ്യുന്നു.
+
|ഉള്ളടക്കത്തിൽ വ്യത്യാസമുണ്ടെങ്കിൽ ആദ്യത്തെ mismatchന്റെ സ്ഥാനം ടെർമിനലിൽ പ്രിന്റ്‌ ചെയ്യുന്നു.
  
 
|-
 
|-
 
| 19:25
 
| 19:25
|എങ്ങനെയാണു cmp പ്രവർത്തിക്കുന്നതെന്ന് നോക്കാം. ഹോം ഡയറക്ടറിയിൽ നമുക്ക് സാമ്പിൾ 1 സാമ്പിൾ 2 എന്ന രണ്ടു ഫയലുകൾ ഉണ്ട്  
+
|എങ്ങനെയാണു cmp പ്രവർത്തിക്കുന്നതെന്ന് നോക്കാം. ഹോം ഡയറക്ടറിയിൽ നമുക്ക് സാമ്പിൾ 1 സാമ്പിൾ 2 എന്നീ രണ്ടു ഫയലുകൾ ഉണ്ട്.
  
 
|-
 
|-
 
| 19:35
 
| 19:35
|എന്താ അതിൽ ഉള്ളതെന്ന് നമുക്ക് നോക്കാം  
+
|അതിൽ എന്താണ് ഉള്ളതെന്ന് നമുക്ക് നോക്കാം.
  
 
|-
 
|-
 
| 19:38
 
| 19:38
|cat sampe1 എന്ന് ടൈപ്പ് ചെയ്തു എന്റർ അമർത്തുക. അതിലുള്ള വാചകം “This is a Linux file to test the cmp command” എന്നാണ്  
+
|cat sampe1 എന്ന് ടൈപ്പ് ചെയ്തു എന്റർ അമർത്തുക. “This is a Linux file to test the cmp command” എന്നാണ്.
  
 
|-
 
|-
 
| 19:50
 
| 19:50
|സാമ്പിൾ 2 ലും വാചകമുണ്ട് അതുകാണാൻ cat sample2 എന്ന് ടൈപ്പ് ചെയ്തു എന്റർ അമർത്തുക .
+
|സാമ്പിൾ 2ലും വാചകമുണ്ട് അതുകാണാൻ cat sample2 എന്ന് ടൈപ്പ് ചെയ്തു എന്റർ അമർത്തുക.
  
 
|-
 
|-
Line 509: Line 502:
 
|-
 
|-
 
| 20:06
 
| 20:06
|ഈ രണ്ടു ഫയലുകളിൽ നമ്മൾ cmp  കമാൻഡ് കൊടുക്കും  
+
|ഈ രണ്ടു ഫയലുകളിൽ നമ്മൾ cmp  കമാൻഡ് കൊടുക്കും.
  
 
|-
 
|-
 
| 20:11
 
| 20:11
|നമ്മളെഴുതും cmp sample1 sample2 എന്നിട്ട് എന്റർ അമർത്തുക
+
|അതിനായി ടൈപ്പ് ചെയ്യുക, cmp sample1 sample2 എന്നിട്ട് എന്റർ.
  
 
|-
 
|-
 
| 20:23
 
| 20:23
|നമ്മൾ കാണുന്നതുപോലെ sample1 ഉം sample2ഉം തമ്മിലുള്ള ആദ്യ വ്യത്യാസം ചൂണ്ടിക്കാണിക്കുന്നു  
+
|sample1ഉം sample2ഉം തമ്മിലുള്ള ആദ്യ വ്യത്യാസം ചൂണ്ടിക്കാണിക്കുന്നു.
  
 
|-
 
|-
 
| 20:32
 
| 20:32
|മുന്നോട്ട് പോകുന്നതിനു മുൻപ് നമുക്ക് സ്ക്രീൻ ക്ലിയർ ചെയ്യാം  
+
|മുന്നോട്ട് പോകുന്നതിനു മുൻപ് നമുക്ക് സ്ക്രീൻ ക്ലിയർ ചെയ്യാം.
  
 
|-
 
|-
 
| 20:38
 
| 20:38
|അടുത്തതായി നമ്മൾ കാണാൻ പോകുന്നത്  wc കമാൻഡ് ആണ്  
+
|അടുത്തതായി കാണാൻ പോകുന്നത്  wc കമാൻഡ് ആണ്.
  
 
|-
 
|-
 
| 20:43
 
| 20:43
|ഇത്  ഒരു ഫയലിലുള്ള അടയാളങ്ങളും, വാക്കുകളും,വരകളും എണ്ണുന്നതിനു ഉപയോഗിക്കുന്നു  
+
|ഇത്  ഒരു ഫയലിലുള്ള characters, words, lines എന്നിവ എണ്ണുന്നതിന് ഉപയോഗിക്കുന്നു.
  
 
|-
 
|-
 
| 20:50
 
| 20:50
|നമ്മുടെ ഹോം ഡയറക്ടറി  sample3 എന്നൊരു ഫയലുണ്ട്  
+
|നമ്മുടെ ഹോം ഡയറക്ടറിയിൽ sample3 എന്നൊരു ഫയലുണ്ട്.
 
|-
 
|-
 
| 20:56
 
| 20:56
|ഇതിലെ ഉള്ളടക്കം കാണാൻ നമ്മൾ cat sample3 എന്ന് ടൈപ്പ് ചെയ്തു എന്റർ അമർത്തും
+
|ഇതിലെ ഉള്ളടക്കം കാണാൻ നമ്മൾ cat sample3 എന്ന് ടൈപ്പ് ചെയ്തു എന്റർ കൊടുക്കുക.
  
 
|-
 
|-
 
| 21:05
 
| 21:05
|ഇതാണ്  sample3ലെ ഉള്ളടക്കം  
+
|ഇതാണ്  sample3ലെ ഉള്ളടക്കം.
  
 
|-
 
|-
 
| 21:10
 
| 21:10
|  wc കമാൻഡ്  ഈ ഫയലിൽ ഉപയോഗിക്കാം  
+
|  wc കമാൻഡ്  ഈ ഫയലിൽ ഉപയോഗിക്കാം.
  
 
|-
 
|-
 
| 21:14
 
| 21:14
|അതിനായി നമുക്ക് എഴുതാം wc sample3 എന്നിട്ട് എന്റർ അമർത്തുക
+
|അതിനായി ടൈപ്പ് ചെയ്യുക, wc sample3 എന്നിട്ട് എന്റർ.
 
+
 
|-
 
|-
 
| 21:25
 
| 21:25
|കമാൻഡ് ചൂണ്ടികാണിക്കുന്നു ഫയലിന്   6 വരകളും , 67 വാക്കുകളും 385 അടയാളങ്ങളും ഉള്ളതായി  
+
|ഫയലിന് 6 linesഉം 67 wordsഉം 385 charactersഉം  ഉള്ളതായി കമാൻഡ് കാണിക്കുന്നു.
  
 
|-
 
|-
 
| 21:38
 
| 21:38
|ഇവയൊക്കെയാണ് ഫയലുകളിൽ ഉപയോഗിക്കാവുന്ന ചില കംമാണ്ടുകൾ  
+
|ഇവയൊക്കെയാണ് ഫയലുകളിൽ ഉപയോഗിക്കാവുന്ന ചില കംമാണ്ടുകൾ.
  
 
|-
 
|-
 
| 21:43
 
| 21:43
|ഇനി ഒരുപാട് കംമാണ്ടുകൾ ഉണ്ട്. കൂടാതെ നമ്മൾ കണ്ട ഓരോ കമാൻഡുകൾക്കും ഒരുപാട് ഓപ്ഷനുകൾ ഉണ്ട്   
+
|ഇനി ഒരുപാട് കംമാണ്ടുകൾ ഉണ്ട്. കൂടാതെ നമ്മൾ കണ്ട ഓരോ കംമാണ്ടുകൾക്കും ഒരുപാട് ഓപ്ഷനുകളും ഉണ്ട്.  
 
|-
 
|-
 
| 21:51
 
| 21:51
|മാൻ കമാൻഡ് ഉപയോഗിച്ച് അവയൊക്കെ കാണാൻ ഞാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു
+
|മാൻ കമാൻഡ് ഉപയോഗിച്ച് അവയൊക്കെ നിങ്ങൾക്ക് കാണാവുന്നതാണ്.
  
 
|-
 
|-
 
| 22:00
 
| 22:00
|ഇത് നമ്മളെ ഈ റ്റ്റുറ്റൊരിയലിന്റെ അവസാനതിലെതിക്കുന്നു
+
|ഇതോടെ റ്റ്റുറ്റൊരിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
  
 
|-
 
|-
 
| 22:04
 
| 22:04
| സ്പൊകെൻ റ്റുറ്റൊരിയൽ പ്രൊജക്റ്റ്‌  ടോക്ക് ട്ടു  എ ടീച്ചറിന്റെ ഭാഗമാണ് ഇതിനെ പിന് തുണക്കുന്നത് National Mission on Education through ICT, MHRD, Government of India.  
+
| സ്പൊകെൻ റ്റുറ്റൊരിയൽ പ്രൊജക്റ്റ്‌  ടോക്ക് ട്ടു  എ ടീച്ചർ പ്രൊജക്റ്റിന്റെ  ഭാഗമാണ്. ഇതിനെ പിന്താങ്ങുന്നത്  National Mission on Education through ICT, MHRD, Government of India.  
  
 
|-
 
|-
 
| 22:17
 
| 22:17
|ഇതിനെ കുറിച്ചുള്ള വിവരങ്ങൾക്കായി ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് പരിശോധിക്കുക
+
|ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ ലഭ്യമാണ്.
 
|-
 
|-
 
| 22:34
 
| 22:34
|ഞാൻ ശാലു ശങ്കർ . ഞങ്ങളോടൊപ്പം ചേർന്നതിനു  നന്ദി
+
|ഈ റ്റുറ്റൊരിയൽ സമാഹരിച്ചത് ദേവി സേനൻ, IIT Bombay, നന്ദി.

Latest revision as of 13:34, 27 March 2017

Time Narration
0:00 Linuxലെ working with regular files എന്ന സ്പൊകെൻ റ്റൊറ്റൊരിയലിലെക് സ്വാഗതം.
0:07 Filesഉം directoriesഉം ചേരുന്നതാണ് Linux File System.
0:13 മുൻപത്തെ റ്റുറ്റൊരിയലിൽ directories എങ്ങനെയാണു പ്രവര്ത്തിപ്പിക്കുന്നത് എന്ന് കണ്ടതാണ്. ഈ വെബ്സൈറ്റിൽ നിങ്ങൾക്ക് ആ റ്റുറ്റൊരിയൽ കാണാം.
0:25 ഇവിടെ പഠിക്കുന്നത് regular files കൈകാര്യം ചെയ്യുന്നത്.
0:31 മറ്റൊരു റ്റുറ്റൊരിയലിൽ എങ്ങനെ ഒരു ഫയൽ cat കമാൻഡ് ഉപയോഗിച്ച് സൃഷ്ടിക്കും എന്ന് കണ്ടു. കൂടുതൽ വിശദാംശങ്ങൾക്ക് ഈ വെബ്സൈറ്റ് സന്ദര്ശിക്കുക.
0:46 ഒരു സ്ഥലത്ത് നിന്ന് ഫയൽ മറ്റൊരു സ്ഥലത്തേക്ക് എങ്ങനെ കോപ്പി ചെയ്യാം എന്ന് നോക്കാം. ഇതിനായി നമുക്ക് cp കമാൻഡ് ഉണ്ട്.
0:55 എങ്ങനെയാണു ആ കമാൻഡ് ഉപയോഗിക്കുന്നത് എന്ന് കാണാം.
1:00 ഒരു ഫയൽ കോപ്പി ചെയ്യാൻ നമുക്ക് ടൈപ്പ് ചെയ്യാം cp space ഒന്നോ അതിലധികമോ [OPTION]... space സോർസ് ഫയലിന്റെ പേര് space ദെസ്റ്റിനെഷൻ ഫയലിന്റെ പേര് DEST.
1:15 ഒന്നിൽ കൂടുതൽ ഫയലുകൾ ഒരേ സമയം കോപ്പി ചെയ്യാൻ നമ്മൾ എഴുതും cp space ഒന്നോ അതിലധികമോ [OPTION]...സോർസ് ഫയലിന്റെ പേര്... കോപ്പി ചെയ്യണ്ട ഫയലുകൾ കൂടാതെdestinationDIRECTORYയുടെ പേര്, എവിടെയാണോ ഇ ഫയലുകൾ കോപ്പി ചെയ്യപ്പെടേണ്ടത്.
1:34 ഒരു ഉദാഹരണം നോക്കാം ആദ്യം ടെർമിനൽ തുറക്കുക.
1:42 test1 എന്ന് പേരുള്ള ഒരു ഫയൽ ടെസ്റ്റ്‌ ഡയറക്ടറിയിൽ നമുക്കുണ്ട്.
1:49 test1ൽ എന്താണ് എന്ന് കാണാൻ cat test1 എന്ന് ടൈപ്പ് ചെയ്തിട്ട് enter അമർത്തുക.
2:00 test1ൽ എന്താണ് എന്ന് കാണാം അത് മറ്റൊരു ടെസ്റ്റ്‌ 2 എന്ന ഫയലിലേക്ക് കോപ്പി ചെയ്യാൻ cp test1 test2 എന്ന് ടൈപ്പ് ചെയ്തു enter അമർത്തുക.
2:22 ഇപ്പോൾ ഫയൽ കോപ്പി ചെയ്യപ്പെട്ടു.
2:25 test2 ഇല്ല എന്നുണ്ടെങ്കിൽ ആദ്യം അത് സൃഷ്ടിക്കണം. എന്നിട്ട് test1ലെ കണ്ടെന്റ് കോപ്പി ചെയ്യുക.
2:35 അഥവാ അത് ഉണ്ടെങ്കിൽ ഓവർ റൈറ്റ് ചെയ്യപ്പെടുന്നു. കോപ്പി ചെയ്തു ഫയൽ കാണാൻ cat test2 എന്ന് ടൈപ്പ് ചെയ്തു എന്റർ അമർത്തുക.
2:52 വ്യത്യസ്ത directoryകളിലേക്കും directoryയിൽ നിന്നും ഫയലുകൾ കോപ്പി ചെയ്യാം. ഉദാഹരണത്തിന് ടൈപ്പ് ചെയ്യുക $ cp /home/anirban/arc/demo1 /home/anirban/demo2 എന്നിട്ട് enter.
3:31 ഇത് എന്തെന്നാൽ ഫയൽ demo1 source directory /home/anirban/arc/ ൽ നിന്ന് /home/anirban എന്ന destinationdirectoryലേക്ക് demo2 എന്ന പേരിൽ കോപ്പി ചെയ്യുന്നു.
3:51 demo2 കാണാൻ ടൈപ്പ് ചെയ്യുക, ls space /home/anirban എന്നിട്ട് enter അമർത്തുക.
4:13 നമ്മൾ മുകളിലേക്ക് സ്ക്രോൾ ചെയ്യുമ്പോൾ demo2 കാണാം.
4:19 മുന്നോട്ട് പോകുന്നതിനു മുൻപ് നമുക്ക് സ്ക്രീൻ ക്ലിയർ ചെയ്യാം.
4:25 ടെസ്ടിനെഷൻ ടയരക്റ്റെറിയിൽ നിങ്ങൾക്ക് ഇതേ പേരിൽ ഫയൽ വേണമെങ്കിൽ, ഫയൽ നെയിം സൂചിപ്പിക്കരുത്. ഉദാഹരണത്തിന്
4:35 ടൈപ്പ് ചെയ്യുക, cp /home/anirban/arc/demo1 /home/anirban/ എന്നിട്ട് enter.
5:03 ഇത് വീണ്ടും /home/anirban/arc/ എന്ന് കാണിക്കുന്ന ഡെമോ1 ഫയൽ ടയരക്റ്റെറി /home/anirban directoryലേക്ക് കോപ്പി ചെയ്യുന്നു ഡെമോ 1 എന്ന പേര് തന്നെ ആകും.
5:20 മുൻപത്തെ പോലെ ഡെമോ 1 കാണാൻ ടൈപ്പ് ചെയ്യുക ls /home/anirban എന്നിട്ട് enter അമർത്തുക.
5:33 ഇവിടെയും വീണ്ടും മുകളിലേക് സ്ക്രോൾ ചെയ്യുക. നിങ്ങൾക്ക് ഡെമോ 1 ഫയൽ കാണാം.
5:40 വീണ്ടും മുന്നോട്ട് പോകുന്നതിനു മുൻപ് നമുക്ക് സ്ക്രീൻ ക്ലിയർ ചെയ്യാം.
5:48 ടെസ്ടിനെഷൻ ഫയലിന്റെ പേര് കൊടുക്കണ്ടാത്ത മറ്റൊരവസരം ഒന്നിൽ കൂടുതൽ ഫയലുകൾ കോപ്പി ചെയ്യണ്ടപ്പോഴാണ്.
5:56 നമ്മുടെ ധാരണ ഹോം ടയരക്റ്റെറിയിൽ മൂന്നു ഫയലുകൾ ഉണ്ടെന്നാണ് test1 test2 test3
6:04 ഇപ്പോൾ ടൈപ്പ് ചെയ്യുക, cp test1 test2 test3 /home/anirban/testdir എന്നിട്ട് enter അമർത്തുക.
6:27 ഇത് പേര് മാറ്റാതെ മൂന്ന് ഫയലുകളും test1, test2, test3 എന്ന് ടയരക്റ്റെറി /home/anirban/testdirയിലേക്ക് കോപ്പി ചെയ്യുന്നു.
6:41 ഈ ഫയലുകൾ കോപ്പി ചെയ്തതാണെന്ന് നിങ്ങൾക്ക് കാണാം. ടൈപ്പ് ചെയ്യുക, ls /home/anirban/testdir എന്നിട്ട് enter.
7:03 test1, test2, test3 എന്നിവ ടയരക്റ്റെറിയിൽ ഉള്ളതായി നിങ്ങൾക്ക് കാണാവുന്നതാണ്.
7:10 cpയോടു കൂടി പോകുന്ന ഒരുപാട് ഓപ്ഷനുകൾ ഉണ്ട്. ഇവിടെ നമുക്ക് പ്രധാനപെട്ടവ മാത്രം നോക്കാം.
7:18 നമുക്കാദ്യം സ്ലയ്ടുകളിലെക് തിരിച്ചു പോകാം.
7:23 ഓപ്ഷനുകളിൽ വലിയ R ആണ് പ്രധാനപെട്ടത്‌. ഇത് ഡയറക്ടറിയിലുള്ള എല്ലാ ഉള്ളടക്കങ്ങളെയും കോപ്പി ചെയ്യുന്നു.
7:33 നമുക്കൊരു ഉദാഹരണം നോക്കാം.
7:38 testdir ഡയറക്ടറിയിലെ എല്ലാ ഉള്ളടക്കങ്ങളും ടെസ്റ്റ്‌ എന്ന ഡയറക്ടറിയിലേക്ക് കോപ്പി ചെയ്യാം.
7:48 അതിനായി ടൈപ്പ് ചെയ്യുക, cp testdir/ test എന്നിട്ട് എന്റർ.
8:02 ഔട്പുട്ട് മെസ്സേജിൽ നിങ്ങൾ കാണുന്നതുപോലെ
8:06 സാധാരണയായി എന്തെങ്കിലും ഉള്ളടക്കം ഉള്ള ഒരു ഡയറക്ടറി cp കമാൻഡ് ഉപയോഗിച്ച് നമുക്ക് കോപ്പി ചെയ്യാൻ പറ്റില്ല.
8:14 പക്ഷെ നമുക്കിത് -R ഓപ്ഷൻ ഉപയോഗിച്ച് പറ്റും.
8:19 ഇപ്പോൾ ടൈപ്പ് ചെയ്യുക, cp -R testdir/ test എന്നിട്ട് എന്റർ അമർത്തുക.
8:36 ഫയലുകൾ ഇപ്പോൾ കോപ്പി ചെയ്യപെട്ടു, നിലവിലുള്ള test ഡയറക്ടറി കാണാൻ ടൈപ്പ് ചെയ്യുക ls എന്നിട്ട് എന്റർ അമർത്തുക.
8:47 test ഡയറക്ടറി കാണുന്നതിനാൽ, നമുക്ക് സ്ക്രീൻ ക്ലിയർ ചെയ്യാം.
8:57 ടെസ്റ്റിലെ ഉള്ളടക്കം കാണുന്നതിനായി ടൈപ്പ് ചെയ്യുക, ls test എന്നിട്ട് എന്റർ അമർത്തുക.
9:08 നിങ്ങൾക്ക് ടെസ്റ്റ്‌ ഡയറക്ടറിയിലെ ഉള്ളടക്കം കാണാൻ കഴിയും.
9:13 സ്ലയ്ടുകളിലേക്ക് തിരിച്ചു പോകാം.
9:16 നേരത്തെ ഉള്ള ഒരു ഫയലിലെക്കാണ് നമ്മൾ ഒരു ഫയൽ കോപ്പി ചെയ്യുന്നതെങ്കിൽ അത് അതിന്റെ മുകളിലേക്ക് കോപ്പി ചെയ്യപ്പെടുന്നു.
9:25 നമ്മളിപ്പോൾ അശ്രദ്ധയോടെ പ്രധാനപെട്ട ഒരു ഫയലിന്റെ മുകളിലേക്കാണ് കോപ്പി ചെയ്യുന്നതെങ്കിൽ എന്ത് ചെയ്യും?
9:30 ഇതുപോലുള്ളവ ഉണ്ടാകാതിരിക്കാൻ ഉള്ളതാണ് -b ഓപ്ഷൻ.
9:36 ഇത് നിലവിലുള്ള ഓരോ ടെസ്ടിനെഷൻ ഫയലിന്റെയും ബാക്ക് അപ്പ്‌ ഉണ്ടാക്കുന്നു.
9:41 നമുക്ക് -i ഇന്റെറാക്റ്റിവ് ഓപ്ഷനും ഉപയോഗിക്കാം, ഇത് ഏതെങ്കിലും ടെസ്ടിനെഷൻ ഫയലിന് മുകളിൽ കോപ്പി ചെയ്യുന്നതിന് മുൻപ് മുന്നറിയിപ്പ് നല്കും.
9:54 നമ്മുക്കിനി mv കമ്മാണ്ട്സ് എങ്ങനെ പ്രവർത്തിക്കും എന്ന് നോക്കാം.
9:59 ഇത് ഫയലുകൾ നീക്കുന്നതിന് ഉപയോഗിക്കുന്നു.എങ്ങനിതു ഉപയോഗകരമാകും?
10:04 ഇതിനു മുഖ്യമായ രണ്ടു ഉപയോഗങ്ങളുണ്ട്.
10:07 ഒരു ഫയൽ അല്ലെങ്കിൽ ഡയറക്ടറിയുടെ പേര് മാറ്റാൻ അത് ഉപയോഗിക്കുന്നു.
10:11 ഇത് ഒരു കൂട്ടം ഫയലുകൾ വ്യത്യസ്തമായ ഡയറക്ടറിയിലേക്ക് മാറ്റുന്നു.
10:17 നേരത്തെ നമ്മൾ കണ്ട cp പോലെതന്നെയാണ് mvയും.പെട്ടന്ന് mv എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം.
10:29 ടെർമിനൽ തുറന്നിട്ട് ടൈപ്പ് ചെയ്യുക, mv test1 test2 എന്നിട്ട് enter അമർത്തുക.
10:43 ഇത് ഹോം ഡയറക്ടറിയിൽ നേരത്തെയുള്ള test1 എന്ന ഫയലിന്റെ പേര് test2 എന്ന് ആക്കും.
10:52 അത് അനങ്ങാതെ നേരത്തേയുള്ളതിന്റെ test2 മുകളിലേക്ക് ചേർക്കപ്പെടുന്നു.
11:00 ഒരു ഫയലിന്റെ മുകളിലേക്ക് ചേര്ക്കുന്നതിന് മുൻപ് മുൻകരുതലുകൾ നമുക്ക് വേണമെങ്കിൽ,
11:05 mv കമാന്റിറ്റ്ന്റെ കൂടെ -i ഓപ്ഷൻ കൂടി ഉപയോഗിക്കാം.
11:10 നമുക്ക് anirban എന്ന് പേരുള്ള മറ്റൊരു ഫയൽ ഉണ്ട്. ഇതിനെ test2 എന്ന് നവീകരിക്കണമെങ്കിൽ ടൈപ്പ് ചെയ്യുക,
11:20 mv -i anirban test2 എന്നിട്ട് Enter അമർത്തുക.
11:32 ഒരു മുന്നറിയിപ്പായി ചോദിക്കും test2ന് മുകളിൽ ചേർക്കണോ എന്ന് ചോദിക്കുന്നത് നിങ്ങൾക്ക് കാണാം.
11:41 y പ്രസ്‌ ചെയ്തിട്ട് എന്റർ കൊടുക്കുകയാണെങ്കിൽ ഫയൽ നേരത്തെ ഉള്ളതിന്റെ മുകളിൽ ചെർക്കപെടുന്നു.
11:49 ഒന്നിൽ കൂടുതൽ ഫയലുകളിൽ നമുക്ക് cp പോലെ mvയും ഉപയോഗിക്കാം. പക്ഷെ ഇതിൽ ടെസ്ടിനെഷൻ ഡയറക്ടറി ആയിരിക്കണം.
11:58 മുന്നോട്ട് പോകുന്നതിനു മുൻപ് നമുക്ക് സ്ക്രീൻ ക്ലിയർ ചെയ്യാം.
12:03 ഹോം ഡയറക്ടറിയിൽ abc.txt, pop.txt, push.txt എന്നീ ഫയലുകൾ ഉണ്ടെന്ന് കരുതുക.
12:14 അവയുടെ സാന്നിധ്യം കാണുന്നതിനു ls എന്ന് ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക.
12:21 ഇതാണ് pop.txt, push.txt, abc.txt ഫയലുകൾ. നമുക്ക് സ്ക്രീൻ ക്ലിയർ ചെയ്യാം.
12:36 നമുക്കിപ്പോൾ ഈ മൂന്നു ഫയലുകളും testdir എന്ന ഡയറക്ടറിലേക്ക് മാറ്റണമെങ്കിൽ
12:46 ടൈപ്പ് ചെയ്യുക, mv abc.txt pop.txt push.txt എന്നിട്ട് ദെസ്റ്റിനെഷൻ ഫോൾഡറിന്റെ പേര്, അതായത് testdir എന്നിട്ട് എന്റർ അമർത്തുക.
13:14 അവ കാണാൻ ടൈപ്പ് ചെയ്യുക, ls testdir എന്നിട്ട് enter അമർത്തുക.
13:20 നിങ്ങൾക്ക് abc, pop, push.txt എന്നീ ഫയലുകൾ കാണാം.
13:27 mvയുടെ കുറച്ചു ഓപ്ഷനുകൾ നമുക്ക് നോക്കാം. ആദ്യം സ്ലയ്ടുകളിലെക് തിരികെ പോകാം.
13:37 mv കമ്മാണ്ടിന്റെ കൂടെ തന്നെ -b അല്ലെങ്കിൽ -backup ഓപ്ഷൻ ഉണ്ട്.

ടെസ്ടിനെഷനിൽ ചേര്ക്കുന്നതിന് മുൻപ് ഇത് ഓരോ ഫയലുകളെയും ബാക്ക് അപ്പ്‌ ചെയ്യുന്നു.

13:48 നേരത്തെ കണ്ടത് പോലെ -i ഓപ്ഷൻ ഏതൊരു ടെസ്ടിനെഷൻ ഫയലിനെയും ഓവർ റൈറ്റ് ചെയ്യുന്നതിന് മുൻപ് മുന്നറിയിപ്പ് നല്കുന്നു.
13:58 അടുത്തതായി നമ്മൾ കാണാൻ പോകുന്നത് rm കമാൻഡ്. ഇത് ഫയലുകൾ ഡിലീറ്റ് ചെയ്യാൻ ഉപയോഗിക്കുന്നു.
14:06 റ്റെർമിനലിലെക് തിരികെ പോയി ls testdir എന്ന് ടൈപ്പ് ചെയ്യുക.
14:15 faq.txt എന്ന് പേരുള്ള ഒരു ഫയൽ നമുക്ക് കാണാം. അത് ഡിലീറ്റ് ചെയ്യണമെന്നു കരുതുക.
14:23 അതിനായി rm testdir/faq.txt ടൈപ്പ് ചെയ്തിട്ട് എന്റർ അമർത്തുക.
14:37 ഈ കമാൻഡ് testdir ഡയറക്ടറിയിൽ നിന്നും faq.txt ഫയൽ നീക്കം ചെയ്യുന്നു.
14:46 ഫയൽ നീക്കം ചെയ്യപ്പെട്ടോ എന്നറിയാൻ ls testdir എന്ന് ടൈപ്പ് ചെയ്തു എന്റർ അമർത്തുക.
15:00 ഇനി നമുക്ക് faq.txt എന്ന ഫയൽ കാണാൻ കഴിയില്ല.
15:05 ഒന്നിൽ കൂടുതലുള്ള ഫയലുകള്ക്ക് നമുക്ക് rm കമാൻഡ് ഉപയോഗിക്കാം.
15:10 testdir ഡയറക്ടറിയിൽ abc2, abc1 എന്നീ രണ്ടു ഫയലുകൾ ഉണ്ട്.
15:17 abc1, abc2 എന്നീ ഫയലുകളാണ് നമുക്ക് നീക്കേണ്ടത് എന്ന് കരുതുക.
15:23 ഇതിനായി rm testdir/abc1 testdir/abc2 എന്ന് ടൈപ്പ് ചെയ്തിട്ട് എന്റർ അമർത്തുക.
15:45 ഇത് testdir ഡയറക്ടറിയിൽ നിന്ന് abc1, abc2 എന്നീ ഫയലുകൾ നീക്കം ചെയ്യുന്നു.
15:53 അത് നീക്കം ചെയ്തോ എന്നറിയാൻ വീണ്ടും ls testdir എന്ന് ടൈപ്പ് ചെയ്യുക. abc1, abc2 എന്നിവ ഇനി കാണാൻ കഴിയില്ല.
16:07 മുന്നോട്ട് പോകുന്നതിനു മുൻപ് നമുക്ക് സ്ക്രീൻ ക്ലിയർ ചെയ്യാം.
16:14 സ്ലയ്ടുകളിലെക് തിരികെ പോകാം.
16:18 ചുരുക്കത്തിൽ, ഇവിടെ പഠിച്ചത്
16:20 ഒരു ഫയൽ ഡിലീറ്റ് ചെയ്യാൻ rmന്റെ കൂടെ ഫയലിന്റെ പേര് എഴുതും.
16:27 ഒന്നിൽ കൂടുതൽ ഫയലുകൾ ഡിലീറ്റ് ചെയ്യാൻ rmന്റെ കൂടെ ഡിലീറ്റ് ചെയ്യണ്ട ഫയലുകളുടെ പേര്.
16:34 rm കംമാണ്ടിലുള്ള ഓപ്ഷനുകൾ നമുക്ക് നോക്കാം.
16:40 സംരക്ഷിക്കപ്പെട്ട ചില ഫയലുകൾ rm ഉപയോഗിച്ച് ഡിലീറ്റ് ചെയ്യാൻ കഴിയില്ല. അങ്ങനെയുള്ളപ്പോൾ -f ഓപ്ഷൻ ഉപയോഗിച്ച് നമുക്കത് നീക്കം ചെയ്യാം.
16:57 മറ്റൊരു പൊതുവായ ഓപ്ഷൻ -r ആണ്. ഈ ഓപ്ഷൻ എവിടെ പ്രയോജനപെടും എന്ന് നോക്കാം.
17:07 റ്റെർമിനലിലെക് തിരികെ പോകാം.
17:12 സാധാരണയായി rm കമാൻഡ് ഡയറക്ടറികൾ ഡിലീറ്റ് ചെയ്യാൻ ഉപയോഗിക്കാറില്ല, അതിനുള്ളതാണ് rmdir കമാൻഡ്.
17:21 പക്ഷെ, rmdir കമാൻഡ് ശൂന്യമായ ഡയറക്ടറി മാത്രമേ ഡിലീറ്റ് ചെയ്യാറുള്ളൂ.
17:27 നമുക്ക് ഒരുപാട് ഫയലുകളും സബ് ഡയറക്ടറികളുമുള്ള ഒരു ഡയറക്ടറി ആണ് ഡിലീറ്റ് ചെയ്യേണ്ടതെങ്കിൽ എന്ത് ചെയ്യണം.
17:35 ഇതിനായി നമുക്ക് rm കമാൻഡ് ഉപയോഗിച്ച് നോക്കാം.
17:38 rm കൂടാതെ ഡിലീറ്റ് ചെയ്യണ്ട ഡയറക്ടറി അതായത്, testdir ടൈപ്പ് ചെയ്തിട്ട് എന്റർ അമർത്തുക.
17:47 ഔട്ട്‌പുട്ട് മെസ്സേജിൽ നിന്നും testdir നമുക്ക് rm ഡയറക്ടറി ഉപയോഗിച്ച് ഡിലീറ്റ് ചെയ്യാൻ കഴിയില്ല എന്ന് കാണുവാൻ കഴിയും.
17:55 പക്ഷെ, -rഉം -fഉം ചേർത്ത് നമുക്കത് ചെയ്യാം.
18:03 rm -rf testdir അമർത്തിയിട്ട് എന്റർ കൊടുക്കുക.
18:16 ഇപ്പോൾ testdir ഡയറക്ടറി വിജയകരമായി ഡിലീറ്റ് ചെയ്തു കഴിഞ്ഞു.
18:22 അടുത്ത കമാൻഡ് പഠിക്കാൻ നമുക്ക് സ്ലയടുകളിലേക്ക് തിരികെ പോകാം.
18:27 cmp കമാൻഡ്.
18:29 ചിലപ്പോൾ ഒരേ പോലത്തെ രണ്ടു ഫയലുകൾ ഉണ്ടോ എന്ന് നോക്കേണ്ടി വരും. ഒരേ പോലെയാണെങ്കിൽ ഒരെണ്ണം ഡിലീറ്റ് ചെയ്യേണ്ടി വരും.
18:37 അതുപോലെ തന്നെ ചില ഫയലുകൾ അവസാന പതിപ്പിൽ നിന്നും മാറിയിട്ടുണ്ടോ എന്നും.
18:44 ഇതിനും കൂടാതെ മറ്റു ആവശ്യങ്ങൾക്കുമായി നമുക്ക് cmp കമാൻഡ് ഉപയോഗിക്കാം.
18:49 ഇത് രണ്ടു ഫയലുകൾ ഓരോ ബൈറ്റുകളായി താരതമ്യം ചെയ്യുന്നു.
18:54 file1ഉം file2ഉം താരതമ്യം ചെയ്യാൻ cmp file1 file2 എന്ന് എഴുതുക.
19:03 രണ്ടു ഫയലുകളിൽ കൃത്യമായി ഒരേ ആശയമാണ് ഉള്ളതെങ്കിൽ ഒരു മെസ്സേജും വരില്ല.
19:11 പ്രോംപ്റ്റ് മാത്രം കാണിക്കുന്നു.
19:14 ഉള്ളടക്കത്തിൽ വ്യത്യാസമുണ്ടെങ്കിൽ ആദ്യത്തെ mismatchന്റെ സ്ഥാനം ടെർമിനലിൽ പ്രിന്റ്‌ ചെയ്യുന്നു.
19:25 എങ്ങനെയാണു cmp പ്രവർത്തിക്കുന്നതെന്ന് നോക്കാം. ഹോം ഡയറക്ടറിയിൽ നമുക്ക് സാമ്പിൾ 1 സാമ്പിൾ 2 എന്നീ രണ്ടു ഫയലുകൾ ഉണ്ട്.
19:35 അതിൽ എന്താണ് ഉള്ളതെന്ന് നമുക്ക് നോക്കാം.
19:38 cat sampe1 എന്ന് ടൈപ്പ് ചെയ്തു എന്റർ അമർത്തുക. “This is a Linux file to test the cmp command” എന്നാണ്.
19:50 സാമ്പിൾ 2ലും വാചകമുണ്ട് അതുകാണാൻ cat sample2 എന്ന് ടൈപ്പ് ചെയ്തു എന്റർ അമർത്തുക.
20:00 അത് ഈ വാചകം തുടരും “This is a Unix file to test the cmp command.”
20:06 ഈ രണ്ടു ഫയലുകളിൽ നമ്മൾ cmp കമാൻഡ് കൊടുക്കും.
20:11 അതിനായി ടൈപ്പ് ചെയ്യുക, cmp sample1 sample2 എന്നിട്ട് എന്റർ.
20:23 sample1ഉം sample2ഉം തമ്മിലുള്ള ആദ്യ വ്യത്യാസം ചൂണ്ടിക്കാണിക്കുന്നു.
20:32 മുന്നോട്ട് പോകുന്നതിനു മുൻപ് നമുക്ക് സ്ക്രീൻ ക്ലിയർ ചെയ്യാം.
20:38 അടുത്തതായി കാണാൻ പോകുന്നത് wc കമാൻഡ് ആണ്.
20:43 ഇത് ഒരു ഫയലിലുള്ള characters, words, lines എന്നിവ എണ്ണുന്നതിന് ഉപയോഗിക്കുന്നു.
20:50 നമ്മുടെ ഹോം ഡയറക്ടറിയിൽ sample3 എന്നൊരു ഫയലുണ്ട്.
20:56 ഇതിലെ ഉള്ളടക്കം കാണാൻ നമ്മൾ cat sample3 എന്ന് ടൈപ്പ് ചെയ്തു എന്റർ കൊടുക്കുക.
21:05 ഇതാണ് sample3ലെ ഉള്ളടക്കം.
21:10 wc കമാൻഡ് ഈ ഫയലിൽ ഉപയോഗിക്കാം.
21:14 അതിനായി ടൈപ്പ് ചെയ്യുക, wc sample3 എന്നിട്ട് എന്റർ.
21:25 ഫയലിന് 6 linesഉം 67 wordsഉം 385 charactersഉം ഉള്ളതായി കമാൻഡ് കാണിക്കുന്നു.
21:38 ഇവയൊക്കെയാണ് ഫയലുകളിൽ ഉപയോഗിക്കാവുന്ന ചില കംമാണ്ടുകൾ.
21:43 ഇനി ഒരുപാട് കംമാണ്ടുകൾ ഉണ്ട്. കൂടാതെ നമ്മൾ കണ്ട ഓരോ കംമാണ്ടുകൾക്കും ഒരുപാട് ഓപ്ഷനുകളും ഉണ്ട്.
21:51 മാൻ കമാൻഡ് ഉപയോഗിച്ച് അവയൊക്കെ നിങ്ങൾക്ക് കാണാവുന്നതാണ്.
22:00 ഇതോടെ റ്റ്റുറ്റൊരിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
22:04 സ്പൊകെൻ റ്റുറ്റൊരിയൽ പ്രൊജക്റ്റ്‌ ടോക്ക് ട്ടു എ ടീച്ചർ പ്രൊജക്റ്റിന്റെ ഭാഗമാണ്. ഇതിനെ പിന്താങ്ങുന്നത് National Mission on Education through ICT, MHRD, Government of India.
22:17 ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ ലഭ്യമാണ്.
22:34 ഈ റ്റുറ്റൊരിയൽ സമാഹരിച്ചത് ദേവി സേനൻ, IIT Bombay, നന്ദി.

Contributors and Content Editors

Devisenan, PoojaMoolya, Pratik kamble, Shalu sankar, Vijinair