Difference between revisions of "GChemPaint/C2/Introduction-to-GChemPaint/Malayalam"
From Script | Spoken-Tutorial
(One intermediate revision by one other user not shown) | |||
Line 1: | Line 1: | ||
− | |||
{|border=1 | {|border=1 | ||
− | + | |'''Time''' | |
− | + | |'''Narration''' | |
− | + | ||
|- | |- | ||
Line 13: | Line 11: | ||
|- | |- | ||
| 00:11 | | 00:11 | ||
− | | | + | | GChemPaintനെ കുറിച്ച്. |
|- | |- | ||
| 00:13 | | 00:13 | ||
Line 85: | Line 83: | ||
|- | |- | ||
| 01:50 | | 01:50 | ||
− | | | + | | bondsന്റെ നീളം, കോണ്‍, വീതി എന്നിവയിൽ മാറ്റം വരുത്താൻ കഴിയുന്നു. |
|- | |- | ||
| 01:55 | | 01:55 | ||
− | | '''Chemical Calculator''' ഉപയോഗിച്ച് | + | | '''Chemical Calculator''' ഉപയോഗിച്ച് compoundsന്റെ '''molecular weight''' കാണുവാൻ കഴിയുന്നു. |
|- | |- | ||
| 02:03 | | 02:03 | ||
Line 100: | Line 98: | ||
|- | |- | ||
| 02:17 | | 02:17 | ||
− | | | + | | structures വലുതാക്കി കാണുവാൻ കഴിയുന്നു. |
|- | |- | ||
| 02:21 | | 02:21 | ||
Line 130: | Line 128: | ||
|- | |- | ||
| 03:13 | | 03:13 | ||
− | | ഇത് Menubar | + | | ഇത് Menubar. |
|- | |- | ||
| 03:15 | | 03:15 | ||
Line 139: | Line 137: | ||
|- | |- | ||
| 03:34 | | 03:34 | ||
− | | സാധാരണയായി ഉപയോഗിക്കുന്ന കമാൻഡുകൾ '''Toolbar''' ൽ ഐക്കണുകളായി കാണപ്പെടുന്നു. | + | | സാധാരണയായി ഉപയോഗിക്കുന്ന കമാൻഡുകൾ '''Toolbar'''ൽ ഐക്കണുകളായി കാണപ്പെടുന്നു. |
|- | |- | ||
| 03:41 | | 03:41 | ||
Line 178: | Line 176: | ||
|- | |- | ||
| 04:53 | | 04:53 | ||
− | | '''Document properties'''വിൻഡോയ്ക്ക് താഴെയുള്ള fields ഇവയാണ്. | + | | '''Document properties''' വിൻഡോയ്ക്ക് താഴെയുള്ള fields ഇവയാണ്. |
|- | |- | ||
| 04:59 | | 04:59 | ||
Line 187: | Line 185: | ||
|- | |- | ||
| 05:14 | | 05:14 | ||
− | | '''Email'''– ഇത് ഒഴിച്ചിടാം | + | | '''Email'''– ഇത് ഒഴിച്ചിടാം. |
|- | |- | ||
| 05:17 | | 05:17 | ||
Line 217: | Line 215: | ||
|- | |- | ||
| 06:09 | | 06:09 | ||
− | | വ്യത്യസ്ഥ | + | | വ്യത്യസ്ഥ toolsനുള്ള ബട്ടണുകൾ '''Toolbox'''ൽ ഉണ്ട്. |
|- | |- | ||
| 06:14 | | 06:14 | ||
Line 250: | Line 248: | ||
|- | |- | ||
|07:00 | |07:00 | ||
− | | '''Display area''' | + | | '''Display area'''യിൽ mouseന്റെ ഇടത്തേ ബട്ടണ്‍ അമർത്തി പിടിച്ച് കൊണ്ട് ചെയിൻ ഓറിയന്റ് ചെയ്യുക. |
|- | |- | ||
| 07:07 | | 07:07 | ||
Line 298: | Line 296: | ||
|- | |- | ||
| 08:26 | | 08:26 | ||
− | | എന്നിട്ട് ''' Display area''' | + | | എന്നിട്ട് ''' Display area'''യിൽ ക്ലിക്ക് ചെയ്യുക. |
|- | |- | ||
| 08:29 | | 08:29 | ||
Line 313: | Line 311: | ||
|- | |- | ||
| 08:52 | | 08:52 | ||
− | | ആദ്യത്തെ പൊസിഷനിൽ | + | | ആദ്യത്തെ പൊസിഷനിൽ atoms ഡിസ്പ്ലേ ചെയ്യുന്നതിനായി റൈറ്റ് ക്ലിക്ക് ചെയ്യുക. ഒരു സബ്മെനു തുറക്കുന്നു. |
|- | |- | ||
| 08:58 | | 08:58 | ||
− | | '''Atoms''' തിരഞ്ഞെടുത്ത് '''Display symbol''' | + | | '''Atoms''' തിരഞ്ഞെടുത്ത് '''Display symbol'''ലിൽ ക്ലിക്ക് ചെയ്യുക. |
|- | |- | ||
| 09:03 | | 09:03 | ||
Line 322: | Line 320: | ||
|- | |- | ||
| 09:17 | | 09:17 | ||
− | | അങ്ങനെ | + | | അങ്ങനെ '''pentane''ന്റെ structureഉം വരയ്ക്കപ്പെട്ടു. |
|- | |- | ||
| 09:21 | | 09:21 | ||
Line 361: | Line 359: | ||
|- | |- | ||
| 10:09 | | 10:09 | ||
− | | GChemPaint | + | | GChemPaint അതിന്റെ ഉപയോഗവും നേട്ടങ്ങളും. |
− | + | ||
− | + | ||
− | + | ||
|- | |- | ||
| 10:12 | | 10:12 | ||
Line 382: | Line 377: | ||
|- | |- | ||
| 10:25 | | 10:25 | ||
− | | Document Properties | + | | Document Properties ടൂൾ ബോക്സ് ഉപയോഗിക്കുന്നത് |
− | + | ||
− | + | ||
− | + | ||
|- | |- | ||
| 10:28 | | 10:28 | ||
− | | '''.gchempaint''' എന്ന എക്സ്റ്റൻഷനോടെ | + | | '''.gchempaint''' എന്ന എക്സ്റ്റൻഷനോടെ drawing സേവ് ചെയ്യുന്നത്. |
|- | |- | ||
| 10:33 | | 10:33 |
Latest revision as of 10:43, 28 February 2017
Time | Narration |
00:02 | GChemPaintന്റെ ആമുഖ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:07 | ഇവിടെ പഠിക്കുന്നത്, |
00:11 | GChemPaintനെ കുറിച്ച്. |
00:13 | അതിന്റെ ഉപയോഗവും നേട്ടങ്ങളും. |
00:16 | Installation |
00:17 | ഒരു പുതിയ ഫയൽ തുറക്കുന്നത്. |
00:20 | Menubar, Toolbar, Status bar എന്നിവ. |
00:25 | കൂടാതെ, |
00:28 | Display area |
00:30 | Document properties |
00:32 | ടൂൾ ബോക്സിന്റെ ഉപയോഗം. |
00:34 | .gchempaint extension drawing സേവ് ചെയ്യുന്നത്. |
00:40 | ഇതിനായി ഉപയോഗിക്കുന്നത്, |
00:42 | Ubuntu Linux OS version. 12.04 |
00:47 | GChemPaint version 0.12.10 |
00:53 | ഈ ട്യൂട്ടോറിയലിനായി |
00:59 | എട്ടാം ക്ലാസ്സ് വരെയുള്ള രസതന്ത്രം അറിഞ്ഞിരിക്കണം. |
01:04 | Ubuntu Software Center ഉപയോഗിച്ച് GChemPaint എളുപ്പത്തിൽ ഇൻസ്റ്റോൾ ചെയ്യാം. |
01:12 | Ubuntu software Centerനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി, |
01:16 | Ubuntu Linux Tutorials സന്ദർശിക്കുക. |
01:23 | എന്താണ് GChemPaint? |
01:26 | GChemPaint ഒരു two dimensional chemical structure editor ആണ്. |
01:32 | ഇതിന് ഒരു multiple document interface ഉണ്ട്. |
01:37 | ഇത് നിങ്ങളെ |
01:40 | two dimensional chemical structures വരയ്ക്കുവാനും കാണിക്കുവാനും സഹായിക്കുന്നു. |
01:46 | ആവശ്യമുള്ള templates ഉപയോഗിക്കാൻ കഴിയുന്നു. |
01:50 | bondsന്റെ നീളം, കോണ്‍, വീതി എന്നിവയിൽ മാറ്റം വരുത്താൻ കഴിയുന്നു. |
01:55 | Chemical Calculator ഉപയോഗിച്ച് compoundsന്റെ molecular weight കാണുവാൻ കഴിയുന്നു. |
02:03 | ഇത് |
02:05 | chemical structures എളുപ്പത്തിൽ കാണുവാൻ സഹായിക്കുന്നു. |
02:11 | two dimensional structuresകളെ three dimensional structures ആക്കി മാറ്റുന്നു. |
02:17 | structures വലുതാക്കി കാണുവാൻ കഴിയുന്നു. |
02:21 | atomsനെ Automatic ആയോ manual ആയോ നൽകാൻ കഴിയുന്നു. |
02:26 | ആദ്യമായി ഒരു പുതിയ GChemPaint ആപ്പ്ലിക്കേഷൻ തുറക്കുന്നതെങ്ങനെ എന്ന് നോക്കാം. |
02:33 | Dash homeൽ ക്ലിക്ക് ചെയ്യുക. അപ്പോൾ കാണുന്ന Search barൽ GChemPaint എന്ന് ടൈപ്പ് ചെയ്യുക. |
02:41 | GChemPaint ഐക്കണിൽ ക്ലിക്ക് ചെയ്യുക. |
02:46 | ടെർമിനലിൽ നിന്നും GChemPaint ആപ്പ്ലിക്കേഷൻ തുറക്കാവുന്നതാണ്. |
02:52 | ടെർമിനൽ തുറക്കാനായി CTRL, ATL, T കീ കൾ ഒരുമിച്ച് പ്രസ് ചെയ്യുക. |
02:58 | GChemPaint ടൈപ്പ് ചെയ്ത് Enter പ്രസ് ചെയ്യുക. |
03:04 | GChemPaint ആപ്പ്ലിക്കേഷൻ തുറക്കുന്നു. |
03:08 | ഇതാണ് GChemPaint വിൻഡോ. |
03:13 | ഇത് Menubar. |
03:15 | മറ്റ് വിൻഡോ ആപ്പ്ലിക്കേഷനുകളെ പോലെ GChempaintനും ഒരു standard menu-bar ഉണ്ട്. |
03:22 | Menu bar, File, Edit, View, Tools, Windows, Help തുടങ്ങിയ ഓപ്ഷനുകൾ ഉൾകൊള്ളുന്നു. |
03:34 | സാധാരണയായി ഉപയോഗിക്കുന്ന കമാൻഡുകൾ Toolbarൽ ഐക്കണുകളായി കാണപ്പെടുന്നു. |
03:41 | ഒരു പുതിയ ഫയൽ തുറക്കുക, നിലവിലുള്ള ഫയൽ തുറക്കുക, ഫയൽ സേവ് ചെയ്യുക, ഫയൽ പ്രിന്റ് ചെയ്യുക തുടങ്ങിയ പ്രവർത്തികൾക്ക് വേണ്ടിയുള്ള ഐക്കണുകൾ ഇവിടെയുണ്ട്. |
03:53 | ഇതാണ് Display area. |
03:56 | Display area അതിന്റെ ഘടനയും നമ്മൾ വരയ്ക്കുകയും എഡിറ്റ് ചെയ്യുകയും ചെയ്യുന്ന ഫയലിന്റെ ഉള്ളടക്കവും structuresഉം കാണിക്കുന്നു. |
04:06 | ടൂൾ ബോക്സിൽ നിന്നും നമുക്ക് tools ഡ്രാഗ് ചെയ്ത് Display areaയിൽ ഡ്രോപ്പ് ചെയ്യാൻ കഴിയും. |
04:14 | നിലവിൽ GChemPaintൽ നടക്കുന്ന പ്രവർത്തനങ്ങളുടെ വിവരം Statusbar നൽകുന്നു. |
04:20 | കൂടാതെ menu itemsനെ കുറിച്ചുള്ള വിവരങ്ങളും ഇത് നൽകുന്നു. |
04:28 | ഇപ്പോൾ Document Properties വിശദമാക്കാം. |
04:33 | Document Properties വിൻഡോ തുറക്കാനായി |
04:37 | File മെനു ക്ലിക്ക് ചെയ്യുക. |
04:39 | Propertiesലേക്ക് പോയി അതിൽ ക്ലിക്ക് ചെയ്യുക. |
04:43 | Document Properties വിൻഡോ തുറക്കുന്നു. |
04:47 | Document Properties വിൻഡോ വലുതാക്കാനായി അത് ഡ്രാഗ് ചെയ്യുന്നു. |
04:53 | Document properties വിൻഡോയ്ക്ക് താഴെയുള്ള fields ഇവയാണ്. |
04:59 | Title- നമുക്ക് ഡോക്യുമെന്റിന്റെ title “Propane” എന്ന് ടൈപ്പ് ചെയ്യാം. |
05:06 | Author's Name- എഴുതുന്ന ആളുടെ പേര് Madhuri എന്ന് നൽകാം. |
05:14 | Email– ഇത് ഒഴിച്ചിടാം. |
05:17 | History – ഈ field ഡോക്യുമെന്റിന്റെ Creation date കാണിക്കുന്നു. |
05:23 | ഇത് ഡോക്യുമെന്റിന്റെ Revision dateഉം കാണിക്കുന്നു. |
05:28 | ഇതിനർത്ഥം, ഈ ഡോക്യുമെന്റ് അടുത്തതായി എഡിറ്റ് ചെയ്യുന്ന ഡേറ്റ്. |
05:35 | Theme- ഈ ഫീൽഡിൽ GChemPaintഎന്ന് തന്നെ കൊടുക്കാം. |
05:39 | Comments- Comments ഫീൽഡിൽ ഡോക്യുമെന്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചേർക്കാൻ കഴിയുന്നു. |
05:46 | നമുക്ക് compoundന്റെ പേരും ഫോർമുലയും എന്റർ ചെയ്യാം. |
05:51 | Propane CH3-CH2-CH3 |
06:01 | വിൻഡോ ക്ലോസ് ചെയ്യാനായി Close ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
06:05 | അടുത്തതായി Toolbox നോക്കാം. |
06:09 | വ്യത്യസ്ഥ toolsനുള്ള ബട്ടണുകൾ Toolboxൽ ഉണ്ട്. |
06:14 | പ്രവർത്തന സജ്ജമായ ഡോക്യുമെന്റ് വിൻഡോയോടൊപ്പം Toolboxഉം കാണിക്കുന്നു. |
06:20 | ഇപ്പോൾ Toolbox ബട്ടണുകൾ ഉപയോഗിച്ച് structureകൾ വരയ്ക്കാം. |
06:25 | ആദ്യമായി propaneന്റെ structure വരയ്ക്കാം. |
06:30 | CH3-CH2-CH3 ആണ് Propane. |
06:36 | ഒരു കാർബണ്‍ ചെയിൻ വരയ്ക്കുന്നതിനായി ടൂൾ ബോക്സിൽ നിന്നും Add a Chain ടൂൾ ഉപയോഗിക്കാം. |
06:42 | Add a Chain ടൂളിൽ ക്ലിക്ക് ചെയ്യുക. |
06:45 | എന്നിട്ട് Display areaയിൽ ക്ലിക്ക് ചെയ്യുക. |
06:48 | Display areaൽ ഒരു Carbonന്റെ ചെയിൻ വരയ്ക്കപ്പെടുന്നു. |
06:53 | ചെയിനിന്റെ ഓറിയന്റേഷൻ മാറ്റുന്നതിനായി, |
06:57 | Add a Chain ടൂളിൽ ക്ലിക്ക് ചെയ്യുക. |
07:00 | Display areaയിൽ mouseന്റെ ഇടത്തേ ബട്ടണ്‍ അമർത്തി പിടിച്ച് കൊണ്ട് ചെയിൻ ഓറിയന്റ് ചെയ്യുക. |
07:07 | ചെയിനിന്റെ direction ഫിക്സ് ചെയ്യുന്നത് വരെ ബട്ടണ്‍ റിലീസ് ചെയ്യരുത്. |
07:15 | Direction ഫിക്സ് ചെയ്തതിന് ശേഷം ബട്ടണ്‍ റിലീസ് ചെയ്യുക. |
07:20 | carbon chain വരയ്ക്കപ്പെട്ടതായി കാണാം. |
07:24 | ശ്രദ്ധിക്കുക, ഒരിക്കൽ നമ്മൾ Display area ക്ലിക്ക് ചെയ്താൽ, ചെയിനിന്റെ lengthഉം ഓറിയന്റേഷനും ഫിക്സ് ചെയ്യപ്പെടുന്നു. |
07:33 | ഇപ്പോൾ നമുക്ക് ചെയിനിലെ ഓരോ പൊസിഷനിലും atoms ഡിസ്പ്ലേ ചെയ്യാം. |
07:39 | ഇവിടെ നമുക്ക് atoms ഡിസ്പ്ലേ ചെയ്യുന്നതിനായി മൂന്ന് positions ഉണ്ട്. |
07:43 | ആദ്യത്തെ പോസിഷനിൽ റൈറ്റ് ക്ലിക്ക് ചെയ്യുക. |
07:47 | ഒരു സബ്മെനു തുറക്കുന്നു. |
07:49 | ആ പൊസിഷനിൽ ആറ്റം ഡിസ്പ്ലേ ചെയ്യുന്നതിനായി, Atom തിരഞ്ഞെടുക്കുക, എന്നിട്ട് Display symbolൽ ക്ലിക്ക് ചെയ്യുക. |
07:59 | അത് പോലെ, എല്ലാ പൊസിഷനിലും atoms ഡിസ്പ്ലേ ചെയ്യുക. |
08:04 | റൈറ്റ് ക്ലിക്ക് ചെയ്ത് ആറ്റം തിരഞ്ഞെടുക്കുക. |
08:07 | Display symbolൽ ക്ലിക്ക് ചെയ്യുക. |
08:12 | അങ്ങനെ “Propane”ന്റെ structure വരയ്ക്കപ്പെട്ടിരിക്കുന്നു. |
08:17 | അടുത്തതായി അതേ വിൻഡോയിൽ pentane structure വരയ്ക്കാം. |
08:23 | Add a Chain ടൂളിൽ ക്ലിക്ക് ചെയ്യുക, |
08:26 | എന്നിട്ട് Display areaയിൽ ക്ലിക്ക് ചെയ്യുക. |
08:29 | ചെയിൻ length കൂട്ടുന്നതിനായി മൌസിന്റെ ഇടത്തേ ബട്ടണിൽ അമർത്തി പിടിച്ച് കൊണ്ട് cursor ഡ്രാഗ് ചെയ്യുക. |
08:36 | ഇഷ്ടമുള്ള directionലേക്ക് ഓറിയന്റേഷൻ മാറ്റിയതിന് ശേഷം ഇടത്തേ മൗസ് ബട്ടണ്‍ വിടുക. |
08:43 | എല്ലാ പൊസിഷനിലെയും atoms ഡിസ്പ്ലേ ചെയ്യാം. |
08:47 | നമുക്ക് ഇവിടെ atoms ഡിസ്പ്ലേ ചെയ്യുന്നതിനായി അഞ്ച് പൊസിഷനുകൾ ഉണ്ട്. |
08:52 | ആദ്യത്തെ പൊസിഷനിൽ atoms ഡിസ്പ്ലേ ചെയ്യുന്നതിനായി റൈറ്റ് ക്ലിക്ക് ചെയ്യുക. ഒരു സബ്മെനു തുറക്കുന്നു. |
08:58 | Atoms തിരഞ്ഞെടുത്ത് Display symbolലിൽ ക്ലിക്ക് ചെയ്യുക. |
09:03 | അതുപോലെ എല്ലാ പൊസിഷനിലെയും atoms ഡിസ്പ്ലേ ചെയ്യുക. |
09:17 | അങ്ങനെ 'pentaneന്റെ structureഉം വരയ്ക്കപ്പെട്ടു. |
09:21 | ഫയൽ സേവ് ചെയ്യുക. |
09:24 | File മെനുവിൽ ക്ലിക്ക് ചെയ്ത് Save as തിരഞ്ഞെടുക്കുക. |
09:27 | Save As ഡയലോഗ് ബോക്സ് തുറക്കുന്നു. |
09:30 | File typeനായി ഡ്രോപ്പ് ഡൌണ്‍ arrow ക്ലിക്ക് ചെയ്യുക. |
09:35 | വിവിധ സേവ് ഫോർമാറ്റുകൾ കാണുന്നു. |
09:39 | 2D Chemical structure തിരഞ്ഞെടുക്കുക. |
09:43 | propane.gchempaint എന്ന് ഫയലിന് പേര് നൽകുന്നു. |
09:52 | Save ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
09:55 | .gchempaint എന്ന എക്സ്റ്റൻഷനോടെ ഫയൽ സേവ് ചെയ്യപ്പെട്ടു. |
10:00 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
10:04 | ചുരുക്കത്തിൽ |
10:06 | ഇവിടെ പഠിച്ചത്, |
10:09 | GChemPaint അതിന്റെ ഉപയോഗവും നേട്ടങ്ങളും. |
10:12 | Installation |
10:14 | ഒരു പുതിയ ഫയൽ തുറക്കുന്നത്. |
10:16 | Menubar, Toolbar, Status bar എന്നിവ. |
10:20 | കൂടാതെ |
10:23 | Display area |
10:25 | Document Properties ടൂൾ ബോക്സ് ഉപയോഗിക്കുന്നത് |
10:28 | .gchempaint എന്ന എക്സ്റ്റൻഷനോടെ drawing സേവ് ചെയ്യുന്നത്. |
10:33 | ഒരു അസൈൻമെന്റ്, |
10:36 | 1.n-hexane, n-octane എന്നിവയുടെ structureകൾ വരയ്ക്കുക. |
10:41 | 2. ഓറിയന്റേഷനിൽ മാറ്റം വരുത്തുക. |
10:43 | 3.ഓരോ പൊസിഷനിലേയും atoms ഡിസ്പ്ലേ ചെയ്യുക. |
10:47 | അസൈൻമെന്റിന്റെ ഔട്ട്‌പുട്ട് ഇതേ പോലെ ആയിരിക്കണം. |
10:53 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
10:57 | ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
11:00 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
11:05 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, |
11:07 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
11:10 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
11:14 | കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
11:21 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
11:26 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
11:34 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
11:40 | ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay. നന്ദി. |