Difference between revisions of "GChemPaint/C3/Features-and-Color-Schemes/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
 
(3 intermediate revisions by 2 users not shown)
Line 12: Line 12:
 
|-
 
|-
 
|00:11
 
|00:11
|* GChemTable
+
| GChemTable
 
|-
 
|-
 
|00:12
 
|00:12
|* Elemental windowഉം Color schemesഉം.
+
| Elemental windowഉം Color schemesഉം.
 
|-
 
|-
 
|00:16
 
|00:16
Line 42: Line 42:
 
|-
 
|-
 
|00:50
 
|00:50
|'''Synaptic Package Manager''' ഉപയോഗിച്ച്  '''GChemTable''', '''GChemPaint'''ന്റെ ഒരു utility സോഫ്റ്റ്‌വെയർ ആയി  ഇൻസ്റ്റോൾ  ചെയ്യാവുന്നതാണ് .
+
|'''Synaptic Package Manager''' ഉപയോഗിച്ച്  '''GChemTable''', '''GChemPaint'''ന്റെ ഒരു utility സോഫ്റ്റ്‌വെയർ ആയി  ഇൻസ്റ്റോൾ  ചെയ്യാവുന്നതാണ്.
 
|-
 
|-
 
|00:58
 
|00:58
Line 78: Line 78:
 
|-
 
|-
 
|01:52
 
|01:52
|Tableൽ buttons ന് ഉപയോഗിച്ചിട്ടുള്ള  നിറങ്ങൾ  elements ന് സാധാരണ ഉപയോഗിക്കാറുള്ള നിറങ്ങൾ  ആണ്.
+
|Tableൽ buttons ഉപയോഗിച്ചിട്ടുള്ള  നിറങ്ങൾ  elementsന് സാധാരണ ഉപയോഗിക്കാറുള്ള നിറങ്ങൾ  ആണ്.
 
|-
 
|-
 
|01:58
 
|01:58
Line 90: Line 90:
 
|-
 
|-
 
|02:10
 
|02:10
|ഞാൻ '''Carbon(C)''' ൽ ക്ലിക്ക് ചെയ്യുന്നു.
+
|ഞാൻ '''Carbon(C)'''ൽ ക്ലിക്ക് ചെയ്യുന്നു.
 
|-
 
|-
 
|02:13
 
|02:13
Line 96: Line 96:
 
|-
 
|-
 
|02:16
 
|02:16
|'''Elemental Window'''യിൽ നാല് sideടാബുകൾ ഉണ്ട്.  
+
|'''Elemental Window'''യിൽ നാല് side ടാബുകൾ ഉണ്ട്.  
 
|-
 
|-
 
|02:20
 
|02:20
|* '''Main, '''
+
| '''Main'''
 
|-
 
|-
 
|02:21
 
|02:21
|* '''Electronic Properties, '''
+
| '''Electronic Properties'''
 
|-
 
|-
 
|02:23
 
|02:23
|* '''Radii'''  
+
| '''Radii'''  
 
|-
 
|-
 
|02:24
 
|02:24
|* '''Thermodynamics'''
+
| '''Thermodynamics'''
 
|-
 
|-
 
|02:26
 
|02:26
Line 117: Line 117:
 
|-
 
|-
 
|02:33
 
|02:33
|* ഇതിൽ  element ന്റെ symbol,
+
| ഇതിൽ  elementന്റെ symbol,
 
|-
 
|-
 
|02:36
 
|02:36
|* Atomic number,
+
| Atomic number  
 
|-
 
|-
 
|02:38
 
|02:38
|* Atomic weight
+
| Atomic weight
 
|-
 
|-
 
|02:40
 
|02:40
|* Electronic configuration എന്നിവയുണ്ട്.
+
| Electronic configuration എന്നിവയുണ്ട്.
 
|-
 
|-
 
|02:43
 
|02:43
Line 165: Line 165:
 
|-
 
|-
 
|03:35
 
|03:35
|* '''Covalent,'''  
+
|* '''Covalent'''  
 
|-
 
|-
 
|03:36
 
|03:36
Line 186: Line 186:
 
|-
 
|-
 
|04:00
 
|04:00
|
+
|'''Sodium(Na)''' ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
'''Sodium(Na)'''ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
+
 
|-
 
|-
 
|04:04
 
|04:04
Line 199: Line 198:
 
|-
 
|-
 
|04:15
 
|04:15
|ഈ table '''Ion, C.N''', Value എന്നീ  columnങ്ങൾ ഉൾകൊള്ളുന്നു.
+
|ഈ table '''Ion, C.N, Value''' എന്നീ  columnങ്ങൾ ഉൾകൊള്ളുന്നു.
 
|-
 
|-
 
|04:22
 
|04:22
Line 208: Line 207:
 
|-
 
|-
 
|04:31
 
|04:31
|അവ  '''Coordination number(CN)'''ഉം  'pm' ൽ '''Ionic radii''' മൂല്യവും ആണ്.
+
|അവ  '''Coordination number(CN)'''ഉം  'pm'ൽ '''Ionic radii''' മൂല്യവും ആണ്.
 
|-
 
|-
 
|04:37
 
|04:37
|'''Chromium, Manganese, Iron, Cobalt, Nickel, Copper''' എന്നീ element കൾക്ക് complex formation tendency ഉണ്ട്.
+
|'''Chromium, Manganese, Iron, Cobalt, Nickel, Copper''' എന്നീ elementകൾക്ക് complex formation tendency ഉണ്ട്.
 
|-
 
|-
 
|04:48
 
|04:48
Line 217: Line 216:
 
|-
 
|-
 
|04:51
 
|04:51
|ഇതിന്റെ elemental വിൻഡോ തുറക്കുന്നു  
+
|ഇതിന്റെ elemental വിൻഡോ തുറക്കുന്നു.
 
|-
 
|-
 
|04:54
 
|04:54
Line 223: Line 222:
 
|-
 
|-
 
|04:56
 
|04:56
|'''Ionic radii''' tableന്  '''Spin''' എന്ന ഒരു columnകൂടി ഉണ്ട്.  
+
|'''Ionic radii''' tableന്  '''Spin''' എന്ന ഒരു column കൂടി ഉണ്ട്.  
 
|-
 
|-
 
|05:02
 
|05:02
|'''Spin''' coloumn, Iron ന്റെ complex formation  tendency യെ കുറിച്ചുള്ള സൂചന നൽകുന്നു.  
+
|'''Spin''' coloumn, Ironന്റെ complex formation  tendencyയെ കുറിച്ചുള്ള സൂചന നൽകുന്നു.  
 
|-
 
|-
 
|05:07
 
|05:07
Line 232: Line 231:
 
|-
 
|-
 
|05:13
 
|05:13
|'''Low''',  electrons paired ആണെന്നും  complex കൾ spin paired ആണെന്നും സൂചിപ്പിക്കുന്നു.
+
|'''Low''',  electrons paired ആണെന്നും  complexകൾ spin paired ആണെന്നും സൂചിപ്പിക്കുന്നു.
 
|-
 
|-
 
|05:20
 
|05:20
Line 271: Line 270:
 
|-
 
|-
 
|06:09
 
|06:09
|'''Color Schemes''' ൽ ക്ലിക്ക് ചെയ്ത് '''Physical states''' തിരഞ്ഞെടുക്കുക.
+
|'''Color Schemes'''ൽ ക്ലിക്ക് ചെയ്ത് '''Physical states''' തിരഞ്ഞെടുക്കുക.
 
|-
 
|-
 
|06:13
 
|06:13
Line 283: Line 282:
 
|-
 
|-
 
|06:28
 
|06:28
|അതിന് താഴെ  "Solid"നീല നിറത്തിലും,  "Liquid" പച്ച നിറത്തിലും, "Gas"ചുവന്ന നിറത്തിലും  കാണുന്നു.  
+
|അതിന് താഴെ  "Solid" നീല നിറത്തിലും,  "Liquid" പച്ച നിറത്തിലും, "Gas" ചുവന്ന നിറത്തിലും  കാണുന്നു.  
 
|-
 
|-
 
|06:36
 
|06:36
Line 295: Line 294:
 
|-
 
|-
 
|06:48
 
|06:48
|Elements ന്റെ '''Physical state''' മാറുന്നത് ശ്രദ്ധിക്കുക.
+
|Elementsന്റെ '''Physical state''' മാറുന്നത് ശ്രദ്ധിക്കുക.
 
|-
 
|-
 
|06:52
 
|06:52
Line 310: Line 309:
 
|-
 
|-
 
|07:12
 
|07:12
|ആ  temperature അവയുടെ സ്റ്റേറ്റിനെ കുറിച്ചുള്ള വിവരം ലഭ്യമല്ല.
+
|ആ  temperatureൽ അവയുടെ സ്റ്റേറ്റിനെ കുറിച്ചുള്ള വിവരം ലഭ്യമല്ല.
 
|-
 
|-
 
|07:16
 
|07:16
Line 319: Line 318:
 
|-
 
|-
 
|07:23
 
|07:23
|ഡ്രോപ്പ് ഡൌണ്‍ ലിസ്റ്റിൽ  elements  ന്റെ വിവിധ families ഉണ്ട്.
+
|ഡ്രോപ്പ് ഡൌണ്‍ ലിസ്റ്റിൽ  elementsന്റെ വിവിധ families ഉണ്ട്.
 
|-
 
|-
 
|07:27
 
|07:27
Line 334: Line 333:
 
|-
 
|-
 
|07:45
 
|07:45
| ബാക്കിയുള്ള എല്ലാ elementsഉം കറുപ്പ് backgroundൽ കാണുന്നു.  
+
| ബാക്കിയുള്ള എല്ലാ elementsഉം കറുപ്പ് background കളറിൽ കാണുന്നു.  
 
|-
 
|-
 
|07:49
 
|07:49
Line 340: Line 339:
 
|-
 
|-
 
|07:57
 
|07:57
|ചുവപ്പ് നിറത്തിലുള്ള elements ന്   ആണ് ഏറ്റവും  കുറഞ്ഞ  '''Electronegativity''' മൂല്യം ഉള്ളത്.
+
|ചുവപ്പ് നിറത്തിലുള്ള elementsന്   ആണ് ഏറ്റവും  കുറഞ്ഞ  '''Electronegativity''' മൂല്യം ഉള്ളത്.
 
|-
 
|-
 
|08:01
 
|08:01
Line 349: Line 348:
 
|-
 
|-
 
|08:12
 
|08:12
|പിങ്ക് നിറത്തിലുള്ള  elements ന് ഇടയ്ക്കുള്ള  '''Electronegativity''' മൂല്യം ആണ് ഉള്ളത്.
+
|പിങ്ക് നിറത്തിലുള്ള  elementsന് ഇടയ്ക്കുള്ള  '''Electronegativity''' മൂല്യം ആണ് ഉള്ളത്.
 
|-
 
|-
 
|08:18
 
|08:18
|databaseൽ ഒരു ഡേറ്റയും ലഭ്യമല്ലെങ്കിൽ, ആ  elemnt കറുപ്പ് നിറത്തിൽ കാണുന്നു.
+
|databaseൽ ഒരു ഡേറ്റയും ലഭ്യമല്ലെങ്കിൽ, ആ  element കറുപ്പ് നിറത്തിൽ കാണുന്നു.
 
|-
 
|-
 
|08:23
 
|08:23
Line 361: Line 360:
 
|-
 
|-
 
|08:31
 
|08:31
|* ''' 's' block ''' – നീല  
+
| ''' 's' block ''' – നീല.
 
|-
 
|-
 
|08:34
 
|08:34
|* ''' 'p' block '''–  ചുവപ്പ് കലർന്ന ബ്രൌണ്‍  
+
| ''' 'p' block '''–  ചുവപ്പ് കലർന്ന ബ്രൌണ്‍.
 
|-
 
|-
 
|08:37
 
|08:37
|*''' 'd' block''' –  പച്ച  
+
|''' 'd' block''' –  പച്ച.
 
|-
 
|-
 
|08:40
 
|08:40
|* ''' 'f' block''' – പർപ്പിൾ.
+
| ''' 'f' block''' – പർപ്പിൾ.
 
|-
 
|-
 
|08:43
 
|08:43
Line 379: Line 378:
 
|-
 
|-
 
|08:48
 
|08:48
|elemental windows ന്റെ വിശദാംശങ്ങൾ  
+
|elemental windowsന്റെ വിശദാംശങ്ങൾ  
 
|-
 
|-
 
|08:51
 
|08:51
Line 397: Line 396:
 
|-
 
|-
 
|09:00
 
|09:00
|കണ്ടെത്തുക
+
|കണ്ടെത്തുക,
 
|-
 
|-
 
|09:01
 
|09:01
|* '''Cobalt, Nickel, Copper''' തുടങ്ങിയവയുടെ elemental windows.
+
| '''Cobalt, Nickel, Copper''' തുടങ്ങിയവയുടെ elemental windows.
 
|-
 
|-
 
|09:06
 
|09:06
|*വിവിധ '''Family Color schemes'''
+
|വിവിധ '''Family Color schemes'''
 
|-
 
|-
 
|09:08
 
|09:08
|* '''Atomic radius Color scheme'''
+
| '''Atomic radius Color scheme'''
 
|-
 
|-
 
|09:11
 
|09:11

Latest revision as of 15:34, 24 March 2017

Time Narration
00:01 GChemTableലെ Featuresഉം Color Schemesഉം എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:07 ഇവിടെ പഠിക്കുന്നത്,
00:11 GChemTable
00:12 Elemental windowഉം Color schemesഉം.
00:16 ഇതിനായി ഉപയോഗിക്കുന്നത്,
00:19 Ubuntu Linux OS version 12.04.
00:22 GChemPaint version 0.12.10.
00:27 GChemTable version 0.12.10.
00:32 ഈ ട്യൂട്ടോറിയലിനായി
00:35 elementsന്റെ periodic tableഉം GChemPaintഉം അറിഞ്ഞിരിക്കണം.
00:41 അറിയില്ലെങ്കിൽ ബന്ധപ്പെട്ട GChemPaint ട്യൂട്ടോറിയലുകൾക്കായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക.
00:46 ഇപ്പോൾ GChemTable ആപ്പ്ളിക്കേഷനെ കുറിച്ച് പഠിക്കാം.
00:50 Synaptic Package Manager ഉപയോഗിച്ച് GChemTable, GChemPaintന്റെ ഒരു utility സോഫ്റ്റ്‌വെയർ ആയി ഇൻസ്റ്റോൾ ചെയ്യാവുന്നതാണ്.
00:58 GChemTable chemical elementsന്റെ ഒരു Periodic table ആപ്പ്ളിക്കേഷനാണ്.
01:03 ഇത് elementsനെ കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങൾ നൽകുന്നു.
01:08 ഇത് Periodic tableനെ വിവിധ color schemes ഉപയോഗിച്ച് കാണിക്കുന്നു.
01:13 GChemTable തുറക്കുവാനായി Dash Homeൽ ക്ലിക്ക് ചെയ്യുക.
01:17 അപ്പോൾ കാണുന്ന സെർച്ച്‌ ബാറിൽ "gchemtable" എന്ന് ടൈപ്പ് ചെയ്യുക.
01:21 Periodic table of the elements ഐക്കണ്‍ ക്ലിക്ക് ചെയ്യുക.
01:26 Periodic table of the elements വിൻഡോ തുറക്കുന്നു.
01:30 എല്ലാ വിൻഡോ ആപ്പ്ളിക്കേഷനേയും പോലെ GChemTable വിൻഡോയ്ക്കും Menubar ഉണ്ട്.
01:36 GChemTableൽ ഉപയോഗിക്കേണ്ട എല്ലാ കമാൻഡുകളും Menubarൽ അടങ്ങിയിരിക്കുന്നു.
01:41 ഇതാണ് elementsന്റെ periodic table, ഇവിടെ നിങ്ങൾക്ക് element buttons കാണാം.
01:49 elementന്റെ പേര് മനസിലാക്കുന്നതിനായി, cursor elementന്റിന് മുകളിൽ വയ്ക്കുക.
01:52 Tableൽ buttons ഉപയോഗിച്ചിട്ടുള്ള നിറങ്ങൾ elementsന് സാധാരണ ഉപയോഗിക്കാറുള്ള നിറങ്ങൾ ആണ്.
01:58 ഇത് Modern Periodic tableന്റെ ഒരു പകർപ്പ് ആണ്.
02:02 ഇപ്പോൾ Elemental windowയെ കുറിച്ച് പഠിക്കാം.
02:05 ഇതിനായി periodic tableലെ ഏതെങ്കിലും element buttonൽ ക്ലിക്ക് ചെയ്യുക.
02:10 ഞാൻ Carbon(C)ൽ ക്ലിക്ക് ചെയ്യുന്നു.
02:13 Carbonന്റെ Elemental window തുറക്കുന്നു.
02:16 Elemental Windowയിൽ നാല് side ടാബുകൾ ഉണ്ട്.
02:20 Main
02:21 Electronic Properties
02:23 Radii
02:24 Thermodynamics
02:26 ഓരോ ടാബും വിശദമാക്കാം.
02:30 ഡിഫാൾട്ട് ആയി Main ടാബ് തിരഞ്ഞെടുത്തിരിക്കുന്നു.
02:33 ഇതിൽ elementന്റെ symbol,
02:36 Atomic number
02:38 Atomic weight
02:40 Electronic configuration എന്നിവയുണ്ട്.
02:43 Lang, Name എന്നീ headingsഓട് കൂടിയ ഒരു table ഉണ്ട്.
02:47 Table Carbonന്റെ പേര് വിവിധ ഭാഷകളിൽ കാണിക്കുന്നു.
02:53 അടുത്തതായി Electronic properties ടാബ് ക്ലിക്ക് ചെയ്യുക.
02:56 ഈ ടാബ്
03:00 Pauling electro-negativity മൂല്യം.
03:02 Ionization energies: ആദ്യത്തെ രണ്ടാമത്തെ മൂന്നാമത്തെ Ionization energies, MJ per mol ൽ,
03:10 Electronic affinities KJ per molൽ, എന്നീ വിശദാംശങ്ങൾ കാണിക്കുന്നു.
03:15 ഓരോന്നിന്റെയും വലത് വശത്തായി Show curve ബട്ടണുകൾ കാണാം.
03:20 ചാർട്ട് കാണുവാനായി Showcurve ബട്ടണിൽ ക്ലിക്ക് ചെയ്യുക.
03:24 ഇതാണ് Electronegativity versus Atomic number(Z) ചാർട്ട്. ഞാൻ ഇത് ക്ലോസ് ചെയ്യുന്നു.
03:31 Radii ടാബ് ക്ലിക്ക് ചെയ്യുക.
03:34 ഈ ടാബ്
03:35 * Covalent
03:36 * Van der Waals
03:37 Metallic radii എന്നീ മൂല്യങ്ങൾ 'pm' ൽ കാണിക്കുന്നു.
03:41 'pm' എന്നാൽ pico metre= 10 to the power of minus 12 metres.
03:47 Carbon metal അല്ലാത്തതിനാൽ ഇതിന് Metallic radius മൂല്യം ഇല്ല.
03:53 ഇപ്പോൾ ഞാൻ Carbon വിൻഡോ ക്ലോസ് ചെയ്യുന്നു.
03:56 Periodic table of the elements വിൻഡോയിലേക്ക് തിരിച്ചു പോകാം.
04:00 Sodium(Na) ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
04:04 Radii ടാബ് ക്ലിക്ക് ചെയ്യുക.
04:07 Metallic radii മൂല്യം കാണുന്നു.
04:11 Radii ടാബ് Ionic radiiയുടെ ഒരു table കാണിക്കുന്നു.
04:15 ഈ table Ion, C.N, Value എന്നീ columnങ്ങൾ ഉൾകൊള്ളുന്നു.
04:22 Table സ്ക്രോൾ ഡൌണ്‍ ചെയ്യുക.
04:24 ഈ table സോഡിയത്തിന്റെ വിവിധ ionic സ്റ്റേറ്റുകളെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നു.
04:31 അവ Coordination number(CN)ഉം 'pm'ൽ Ionic radii മൂല്യവും ആണ്.
04:37 Chromium, Manganese, Iron, Cobalt, Nickel, Copper എന്നീ elementകൾക്ക് complex formation tendency ഉണ്ട്.
04:48 Iron(Fe) ബട്ടണിൽ ക്ലിക്ക് ചെയ്യാം.
04:51 ഇതിന്റെ elemental വിൻഡോ തുറക്കുന്നു.
04:54 Radii ടാബിൽ ക്ലിക്ക് ചെയ്യുക.
04:56 Ionic radii tableന് Spin എന്ന ഒരു column കൂടി ഉണ്ട്.
05:02 Spin coloumn, Ironന്റെ complex formation tendencyയെ കുറിച്ചുള്ള സൂചന നൽകുന്നു.
05:07 High, electrons unpaired ആണെന്നും complexകൾ spin free ആണെന്നും സൂചിപ്പിക്കുന്നു.
05:13 Low, electrons paired ആണെന്നും complexകൾ spin paired ആണെന്നും സൂചിപ്പിക്കുന്നു.
05:20 Iron(Fe) elemental വിൻഡോ ക്ലോസ് ചെയ്യുന്നു.
05:23 Complex formationനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ ലിങ്കിൽ ലഭ്യമാണ്.
05:28 Carbon'ന്റെ Elemental windowയിൽ വീണ്ടും ക്ലിക്ക് ചെയ്യുന്നു.
05:33 Thermodynamics ടാബ് ക്ലിക്ക് ചെയ്യുക.
05:36 ഈ ടാബ് Carbonന്റെ Melting Pointഉം Boiling pointഉം കാണിക്കുന്നു.
05:40 Show curve ബട്ടണ്‍ നിങ്ങൾ തന്നെ ശ്രമിച്ച് നോക്കുക.
05:45 ഞാൻ Carbon elemental വിൻഡോ ക്ലോസ് ചെയ്യുന്നു.
05:48 ഇപ്പോൾ Color schemesലേക്ക് പോകാം.
05:52 View മെനുവിൽ നിന്ന് Color schemes തിരഞ്ഞെടുക്കുക.
05:57 Color schemesന്റെ ഒരു submenu തുറക്കുന്നു.
06:01 No colors ക്ലിക്ക് ചെയ്യുക.
06:04 എല്ലാ element ബട്ടണുകളും grey ആകുന്നു.
06:09 Color Schemesൽ ക്ലിക്ക് ചെയ്ത് Physical states തിരഞ്ഞെടുക്കുക.
06:13 Elements ബട്ടണുകൾ നീല നിറത്തിലുള്ള ഒരു പുതിയ Periodic table തുറക്കുന്നു.
06:18 ചിലത് കറുപ്പ് നിറത്തിലും കാണുന്നു.
06:21 മുകളിൽ പൂജ്യം കുറഞ്ഞ മൂല്യം ആയിട്ടുള്ള ഒരു Temperature(K): scale സ്ലൈടർ കാണാം.
06:28 അതിന് താഴെ "Solid" നീല നിറത്തിലും, "Liquid" പച്ച നിറത്തിലും, "Gas" ചുവന്ന നിറത്തിലും കാണുന്നു.
06:36 zero degree Kelvinൽ എല്ലാ elementsഉം solid സ്റ്റേറ്റിൽ ആണ്.
06:41 അതിനാൽ അവ നീല നിറത്തിൽ കാണുന്നു.
06:44 temperature കൂട്ടുന്നതിനായി സ്ലൈടർ ഡ്രാഗ് ചെയ്യുക.
06:48 Elementsന്റെ Physical state മാറുന്നത് ശ്രദ്ധിക്കുക.
06:52 നീലയ്ക്ക് പകരം liquidന് പച്ചയും Gasന് ചുവപ്പും നിറങ്ങൾ കാണുന്നു.
07:00 6010 degree Kelvinൽ എല്ലാ elementsഉം gaseous സ്റ്റേറ്റിൽ ആകുന്നു.
07:04 എല്ലാ ബട്ടണുകളും ചുവപ്പ് നിറത്തിലാകുന്നു.
07:09 ചില elements കറുപ്പ് നിറത്തിൽ കാണുന്നു.
07:12 ആ temperatureൽ അവയുടെ സ്റ്റേറ്റിനെ കുറിച്ചുള്ള വിവരം ലഭ്യമല്ല.
07:16 അടുത്തതായി Family തിരഞ്ഞെടുക്കുക.
07:19 Selected Family ഡ്രോപ്പ് ഡൌണ്‍ ബട്ടണ്‍ കാണുന്നു.
07:23 ഡ്രോപ്പ് ഡൌണ്‍ ലിസ്റ്റിൽ elementsന്റെ വിവിധ families ഉണ്ട്.
07:27 ഡിഫാൾട്ട് ആയി All തിരഞ്ഞെടുത്തിരിക്കുന്നു.
07:31 ഓരോ Familyലേയും elements ഒരു പ്രത്യേക Family കളറിൽ കാണുന്നു.
07:36 ഡ്രോപ്പ് ഡൌണ്‍ ലിസ്റ്റിൽ ക്ലിക്ക് ചെയ്ത് Metalloids തിരഞ്ഞെടുക്കുക.
07:40 Metalloids പച്ച background കളറിൽ കാണുന്നു.
07:45 ബാക്കിയുള്ള എല്ലാ elementsഉം കറുപ്പ് background കളറിൽ കാണുന്നു.
07:49 'Color Scheme തിരിച്ച് പോയി Electronegativity തിരഞ്ഞെടുക്കുക.
07:57 ചുവപ്പ് നിറത്തിലുള്ള elementsന് ആണ് ഏറ്റവും കുറഞ്ഞ Electronegativity മൂല്യം ഉള്ളത്.
08:01 നീല നിറത്തിലുള്ള elementsന് ആണ് ഏറ്റവും കൂടുതൽ Electronegativity മൂല്യം ഉള്ളത്.
08:06 എന്നിട്ട് നിറം ചുവപ്പിനും നീലയ്ക്കും ഇടയിൽ gradual ആയി മാറുന്നു.
08:12 പിങ്ക് നിറത്തിലുള്ള elementsന് ഇടയ്ക്കുള്ള Electronegativity മൂല്യം ആണ് ഉള്ളത്.
08:18 databaseൽ ഒരു ഡേറ്റയും ലഭ്യമല്ലെങ്കിൽ, ആ element കറുപ്പ് നിറത്തിൽ കാണുന്നു.
08:23 Block തിരഞ്ഞെടുക്കാം.
08:27 ഓരോ Blockലേയും elements ഓരോ നിറത്തിൽ കാണുന്നു.
08:31 's' block – നീല.
08:34 'p' block – ചുവപ്പ് കലർന്ന ബ്രൌണ്‍.
08:37 'd' block – പച്ച.
08:40 'f' block – പർപ്പിൾ.
08:43 ചുരുക്കത്തിൽ
08:46 ഇവിടെ പഠിച്ചത്
08:48 elemental windowsന്റെ വിശദാംശങ്ങൾ
08:51 1.Physical State
08:53 2.Family
08:54 3.Electronegativity
08:56 4.Block എന്നിവയുടെ color schemes.
08:58 അസൈൻമെന്റ്,
09:00 കണ്ടെത്തുക,
09:01 Cobalt, Nickel, Copper തുടങ്ങിയവയുടെ elemental windows.
09:06 വിവിധ Family Color schemes
09:08 Atomic radius Color scheme
09:11 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
09:15 ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
09:18 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
09:22 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
09:25 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
09:28 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
09:32 കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
09:38 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
09:42 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
09:49 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
09:55 ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay, നന്ദി.

Contributors and Content Editors

Devisenan, Vijinair