Difference between revisions of "Firefox/C2/Tabbed-Browsing-Blocking-Pop-ups/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
 
(3 intermediate revisions by one other user not shown)
Line 1: Line 1:
 
{| border=1
 
{| border=1
| Time
+
| '''Time'''
||Narration
+
|'''Narration'''
  
 
|-
 
|-
Line 29: Line 29:
 
|-
 
|-
 
|00:40
 
|00:40
||ഓരോ tab ഉം ബ്രൌസറിന്റെ content  കാണുന്ന ഭാഗം പൂർണ്ണമായി ഉപയോഗിക്കുന്നു.
+
||ഓരോ tabഉം ബ്രൌസറിന്റെ content  കാണുന്ന ഭാഗം പൂർണ്ണമായി ഉപയോഗിക്കുന്നു.
  
 
|-
 
|-
Line 61: Line 61:
 
|-
 
|-
 
|01:21
 
|01:21
||ശ്രദ്ധിക്കുക. പുതിയ ടാബ് അതേ ബ്രൌസർ വിൻഡോയിൽ നിലവിലുള്ളതിന്റെ  വലതുഭാഗത്തായിട്ടാണ് തുറക്കുക.
+
||ശ്രദ്ധിക്കുക. പുതിയ ടാബ് അതേ ബ്രൌസർ വിൻഡോയിൽ നിലവിലുള്ളതിന്റെ  വലതു ഭാഗത്തായിട്ടാണ് തുറക്കുക.
  
 
|-
 
|-
 
|01:28
 
|01:28
||അതിനാല്, ആ വിൻഡോ അടയ്ക്കുകയോ പുറത്തു പോവുകയോ ചെയ്യാതെ,  അതേ വിൻഡോയിൽ  തന്നെ മറ്റൊരു webpage തുറക്കാൻ കഴിയുന്നു..
+
||അതിനാല്, ആ വിൻഡോ അടയ്ക്കുകയോ പുറത്തു പോവുകയോ ചെയ്യാതെ,  അതേ വിൻഡോയിൽ  തന്നെ മറ്റൊരു webpage തുറക്കാൻ കഴിയുന്നു.
  
 
|-
 
|-
 
|01:34
 
|01:34
||File എന്നിട്ട്  New tab ൽ ക്ലിക്ക് ചെയ്തും ഒരു പുതിയ ടാബ് തുറക്കാവുന്നതാണ്.
+
||File എന്നിട്ട്  New tabൽ ക്ലിക്ക് ചെയ്തും ഒരു പുതിയ ടാബ് തുറക്കാവുന്നതാണ്.
  
 
|-
 
|-
Line 89: Line 89:
 
|-
 
|-
 
|02:01
 
|02:01
||ഏറ്റവും വലതു വശത്തെ ടാബിലെ  ‘+’ button ക്ലിക്ക് ചെയ്തുകൊണ്ടും നിങ്ങള്ക്ക് പുതിയൊരു ടാബ് തുറക്കാം.
+
||ഏറ്റവും വലതു വശത്തെ ടാബിലെ  ‘+’ button ക്ലിക്ക് ചെയ്തു കൊണ്ടും നിങ്ങള്ക്ക് പുതിയൊരു ടാബ് തുറക്കാം.
  
 
|-
 
|-
Line 97: Line 97:
 
|-
 
|-
 
|02:11
 
|02:11
||ഒരു ടാബിൽ ക്ലിക്ക്  ചെയ്തിട്ട്, mouse button വിടാതെ  ആവശ്യമുള്ള സ്ഥലത്തേയ്ക്ക് മാറ്റുക.
+
||ഒരു ടാബിൽ ക്ലിക്ക്  ചെയ്തിട്ട്, മൗസ് ബട്ടണ്‍  വിടാതെ  ആവശ്യമുള്ള സ്ഥലത്തേയ്ക്ക് മാറ്റുക.
  
 
|-
 
|-
Line 113: Line 113:
 
|-
 
|-
 
|02:29
 
|02:29
||നമുക്കിനി search engine “google” ലേയ്ക്ക് മാറ്റാം.
+
||നമുക്കിനി search engine “google”ലേയ്ക്ക് മാറ്റാം.
  
 
|-
 
|-
 
|02:32
 
|02:32
||Search bar ല് 'email wikipedia’ എന്ന് ടൈപ്പ് ചെയ്ത് Search bar ന്റെ വലതുഭാഗത്തുള്ള magnifying glass ല് click ചെയ്യുക.
+
||Search barല് 'email wikipedia’ എന്ന് ടൈപ്പ് ചെയ്ത് Search barന്റെ വലതുഭാഗത്തുള്ള magnifying glassല് click ചെയ്യുക.
  
 
|-
 
|-
Line 129: Line 129:
 
|-
 
|-
 
|02:48
 
|02:48
|| File എന്നിട്ട് “Save Page As” ല് ക്ലിക്ക് ചെയ്യുക.
+
|| File എന്നിട്ട് “Save Page As”ല് ക്ലിക്ക് ചെയ്യുക.
  
 
|-
 
|-
 
|02:52
 
|02:52
||ഇനി ‘search.html’ എന്ന പേരില് ഫയൽ  Desktop ല് സേവ് ചെയ്യുക.
+
||ഇനി ‘search.html’ എന്ന പേരില് ഫയൽ  Desktopല് സേവ് ചെയ്യുക.
  
 
|-
 
|-
 
|02:59
 
|02:59
||ഇപ്പോൾ നമുക്ക് ബ്രൌസർ വിൻഡോയിൽ  File എന്നിട്ട്  New Tab ക്ലിക്ക് ചെയ്ത് പുതിയ ഒരു ടാബ് തുറക്കുക.
+
||ഇപ്പോൾ നമുക്ക് ബ്രൌസർ വിൻഡോയിൽ  File എന്നിട്ട്  New Tab ക്ലിക്ക് ചെയ്ത് പുതിയ ഒരു ടാബ് തുറക്കാം.
  
 
|-
 
|-
Line 153: Line 153:
 
|-
 
|-
 
|03:17
 
|03:17
||URL barൽ  ഒരു internet addressന് പകരം  നിങ്ങളുടെ computer ലെ ഒരു location ആണെന്നുള്ള കാര്യം ശ്രദ്ധിക്കുക.
+
||URL barൽ  ഒരു internet addressന് പകരം  നിങ്ങളുടെ computerലെ ഒരു location ആണെന്നുള്ള കാര്യം ശ്രദ്ധിക്കുക.
  
 
|-
 
|-
Line 165: Line 165:
 
|-
 
|-
 
|03:34
 
|03:34
||pop-upsനെയും  pop-unders നെയും നിയന്ത്രിക്കാൻ  Firefox ലെ Preferences വിൻഡോയിലുള്ള Content tab ലൂടെ സാധിക്കുന്നു.
+
||pop-upsനെയും  pop-undersനെയും നിയന്ത്രിക്കാൻ  Firefoxലെ Preferences വിൻഡോയിലുള്ള Content tabലൂടെ സാധിക്കുന്നു.
  
 
|-
 
|-
 
|03:42
 
|03:42
||Windows OS ൽ ഇത് Options വിൻഡോയിൽ ആയിരിക്കും.
+
||Windows OSൽ ഇത് Options വിൻഡോയിൽ ആയിരിക്കും.
  
 
|-
 
|-
Line 177: Line 177:
 
|-
 
|-
 
|03:50
 
|03:50
||Edit, Preferences ക്ലിക്ക് ചെയ്യുക.
+
||Edit, Preferences ക്ലിക്ക് ചെയ്യുക.
  
 
|-
 
|-
Line 193: Line 193:
 
|-
 
|-
 
|04:05
 
|04:05
||ഈ  ഡയലോഗ് ബൊക്സിലെ  വിവിധ ഓപ്ഷനുകളെക്കുറിച്ച് മറ്റൊരു tutorial ല് വിശദീകരിക്കും.
+
||ഈ  ഡയലോഗ് ബൊക്സിലെ  വിവിധ ഓപ്ഷനുകളെക്കുറിച്ച് മറ്റൊരു tutorialല് വിശദീകരിക്കും.
  
 
|-
 
|-
Line 217: Line 217:
 
|-
 
|-
 
|04:29
 
|04:29
||ഒരു പുതിയ tab തുറക്കുക.
+
||ഒരു പുതിയ tab തുറക്കുക.സെര്ച്ച് എഞ്ചിന് '''google''' ലേയ്ക്ക് മാറ്റുക.
 
+
|-
+
|04:30
+
||സെര്ച്ച് എഞ്ചിന് ‘google’ ലേയ്ക്ക് മാറ്റുക.
+
  
 
|-
 
|-
 
|04:33
 
|04:33
|| ‘The history of email’ search  ചെയ്യുക.
+
|| ‘The history of email’ സെർച്ച്‌ ചെയ്യുക.
  
 
|-
 
|-
Line 233: Line 229:
 
|-
 
|-
 
|04:43
 
|04:43
||സെര്ച്ച് എഞ്ചിന് ‘bing’ ലേയ്ക്ക് മാറ്റുക
+
||സെര്ച്ച് എഞ്ചിന് ‘bing’ലേയ്ക്ക് മാറ്റുക
  
 
|-
 
|-
 
|04:46
 
|04:46
||വീണ്ടും ‘The history of email’ search cheyyuka.
+
||വീണ്ടും ‘The history of email’ സെർച്ച്‌ ചെയ്യുക.
  
 
|-
 
|-
Line 245: Line 241:
 
|-
 
|-
 
|04:58
 
|04:58
|| ഇവിടെ ലഭ്യമായ video കാണുക
+
|| ഇവിടെ ലഭ്യമായ video കാണുക.
  
 
|-
 
|-
 
|05:02
 
|05:02
||ഇതോടെ Spoken Tutorial project അവസാനിച്ചു
+
||ഇതോടെ Spoken Tutorial project അവസാനിച്ചു.
  
 
|-
 
|-
 
|05:04
 
|05:04
||നിങ്ങള്ക്ക് മികച്ച bandwidth ഇല്ലെങ്കില് നിങ്ങള്ക്കത് ഡൌണ്‍ലോഡ് ചെയ്ത് കാണാം
+
||നിങ്ങള്ക്ക് മികച്ച bandwidth ഇല്ലെങ്കില് നിങ്ങള്ക്കത് ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
  
 
|-
 
|-
 
|05:09
 
|05:09
||Spoken Tutorial Project Team spoken tutorials ഉപയോഗിച്ച് വര്ക്ഷോപ്പുകള് നടത്തുന്നു
+
||Spoken Tutorial Project Team spoken tutorial ഉപയോഗിച്ച് വര്ക്ഷോപ്പുകള് നടത്തുന്നു.
  
 
|-
 
|-
 
|05:14
 
|05:14
||ഓണ്ലൈന് പരീക്ഷ ജയിക്കുന്നവര്ക്ക് സാക്ഷ്യപത്രങ്ങള് നല്കുന്നു
+
||ഓണ്ലൈന് പരീക്ഷ ജയിക്കുന്നവര്ക്ക് സാക്ഷ്യപത്രങ്ങള് നല്കുന്നു.
  
 
|-
 
|-
 
|05:18
 
|05:18
||കൂടുതല് വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.  
+
||കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.  
  
 
|-
 
|-
 
|05:25
 
|05:25
||Spoken Tutorial Project എന്നത് Talk to a Teacher project ന്റെ ഒരു ഭാഗമാണ്
+
||Spoken Tutorial Project എന്നത് Talk to a Teacher projectന്റെ ഭാഗമാണ്.
  
 
|-
 
|-
 
|05:29
 
|05:29
||ഇതിനെ പിന്തുണയ്ക്കുന്നത് National Mission on Education, ICT, MHRD, Government of India മുഖാന്തരമാണ്
+
||ഇതിനെ പിന്താങ്ങുന്നത് National Mission on Education, ICT, MHRD, Government of India.
  
 
|-
 
|-
Line 281: Line 277:
 
|-
 
|-
 
|05:48
 
|05:48
||ഈ tutorial സമാഹരിച്ചത് ദേവി സേനൻ, IIT Bombay
+
||ഈ tutorial സമാഹരിച്ചത് ദേവി സേനൻ, IIT Bombay, നന്ദി.
 
+
|-
+
|05:53
+
||നന്ദി
+
  
 
|-
 
|-
 
|}
 
|}

Latest revision as of 15:11, 28 February 2017

Time Narration
00:00 Mozilla Firefoxനെക്കുറിച്ചുള്ള ഈ Spoken tutorialലേയ്ക്ക് സ്വാഗതം.
00:04 ഈ tutorial ല് നമ്മള് പഠിക്കുക: Tabbed Browsing, offline ഉപയോഗത്തിനായി content സ്റ്റോർ ചെയ്യുന്നത്, Pop-ups Block ചെയ്യുന്നത്.
00:13 ഈ tutorial നായി നമ്മളുപയോഗിക്കുന്നത് Ubuntu 10.04, Firefox version 7.0.
00:21 Mozilla Firefox വെബ്‌പേജുകൾ ഒരു ബ്രൌസർ വിൻഡോയിൽ വ്യത്യസ്ത ടാബുകളായി ലോഡ് ചെയ്യാന് അനുവദിക്കുന്നു.
00:29 tabbed browsing ഒരേ സമയം ഒന്നിലധികം ബ്രൌസർ വിൻഡോയുടെ ആവശ്യകത ഇല്ലാതാക്കുന്നു.
00:36 കൂടാതെ ഇത് desktop സങ്കീര്ണ്ണ-വിമുക്തമാക്കുകയും ചെയ്യുന്നു.
00:40 ഓരോ tabഉം ബ്രൌസറിന്റെ content കാണുന്ന ഭാഗം പൂർണ്ണമായി ഉപയോഗിക്കുന്നു.
00:45 ഇത് browser windows തുടര്ച്ചയായി resize അല്ലെങ്കിൽ reposition ചെയ്യാതെ ഉപയോഗിക്കാന് സഹായിക്കുന്നു.
00:52 യൂസർ ഒരേ സമയം ഒരുപാട് ടാബുകൾ തുറന്നില്ലെങ്കിൽ Tabbed browsing, tiled-window browsing നെ അപേക്ഷിച്ച് memoryഉം operating system resourcesഉം കുറച്ച് മാത്രം ഉപയോഗിക്കുന്നു.
01:05 നിങ്ങളൊരു പ്രത്യേക webpage ലാണ് എന്നിരിക്കട്ടെ.
01:08 ഒരു ലിങ്ക് ഇതാ - “Firefox for Desktop”.
01:11 നിങ്ങള്ക്കീ ലിങ്ക് പുതിയൊരു tab ല് തുറക്കാം.
01:14 ഇതു ചെയ്യാന്, ലിങ്കില് റൈറ്റ് ക്ലിക്ക് ചെയ്യുക.
01:17 context menu വില്, ‘Open link in new tab’ൽ ക്ലിക്ക് ചെയ്യുക.
01:21 ശ്രദ്ധിക്കുക. പുതിയ ടാബ് അതേ ബ്രൌസർ വിൻഡോയിൽ നിലവിലുള്ളതിന്റെ വലതു ഭാഗത്തായിട്ടാണ് തുറക്കുക.
01:28 അതിനാല്, ആ വിൻഡോ അടയ്ക്കുകയോ പുറത്തു പോവുകയോ ചെയ്യാതെ, അതേ വിൻഡോയിൽ തന്നെ മറ്റൊരു webpage തുറക്കാൻ കഴിയുന്നു.
01:34 File എന്നിട്ട് New tabൽ ക്ലിക്ക് ചെയ്തും ഒരു പുതിയ ടാബ് തുറക്കാവുന്നതാണ്.
01:40 CTRL+T ആണ് ഇതിനായുള്ള shortcut keys.
01:44 പുതിയ tab തുറക്കുമ്പോള് അത് ഉടനടി സജീവമാകുന്നത് ശ്രദ്ധിക്കുക.
01:50 ഇനി URL ബാറിലേയ്ക്ക് പോയി ‘www.google.com’ എന്ന് ടൈപ്പ് ചെയ്യുക.
01:56 നിങ്ങള്ക്കിപ്പോള് 3 ടാബുകൾ ഉണ്ട്, ഓരോന്നും വ്യത്യസ്തമായ വെബ്‌ പേജുകൾ ആണ്!
02:01 ഏറ്റവും വലതു വശത്തെ ടാബിലെ ‘+’ button ക്ലിക്ക് ചെയ്തു കൊണ്ടും നിങ്ങള്ക്ക് പുതിയൊരു ടാബ് തുറക്കാം.
02:08 നമുക്ക് ടാബുകൾ നമ്മുടെ ആവശ്യപ്രകാരം ക്രമീകരിക്കാവുന്നതാണ്.
02:11 ഒരു ടാബിൽ ക്ലിക്ക് ചെയ്തിട്ട്, മൗസ് ബട്ടണ്‍ വിടാതെ ആവശ്യമുള്ള സ്ഥലത്തേയ്ക്ക് മാറ്റുക.
02:17 എന്നിട്ട് മൗസ് ബട്ടണ്‍ വിടുക.
02:20 ഇപ്പോള് ടാബ് നിങ്ങളാഗ്രഹിച്ച locationൽ ആണ്.
02:23 ഇനി നമുക്ക് Mozilla Firefoxൽ സാധ്യമായ ചില അടിസ്ഥാന operationകൾ പരിശോധിക്കാം.
02:29 നമുക്കിനി search engine “google”ലേയ്ക്ക് മാറ്റാം.
02:32 Search barല് 'email wikipedia’ എന്ന് ടൈപ്പ് ചെയ്ത് Search barന്റെ വലതുഭാഗത്തുള്ള magnifying glassല് click ചെയ്യുക.
02:40 പ്രസക്തമായ Wikipedia page ആണ് ആദ്യ സെര്ച്ച് ഫലം.
02:44 നമുക്ക് ലിങ്കില് ക്ലിക്ക് ചെയ്ത് പേജ് തുറക്കാം.
02:48 File എന്നിട്ട് “Save Page As”ല് ക്ലിക്ക് ചെയ്യുക.
02:52 ഇനി ‘search.html’ എന്ന പേരില് ഫയൽ Desktopല് സേവ് ചെയ്യുക.
02:59 ഇപ്പോൾ നമുക്ക് ബ്രൌസർ വിൻഡോയിൽ File എന്നിട്ട് New Tab ക്ലിക്ക് ചെയ്ത് പുതിയ ഒരു ടാബ് തുറക്കാം.
03:05 ഈ പുതിയ ടാബ് വിൻഡോയിൽ നമ്മൾ സേവ് ചെയ്ത പേജ് തുറക്കുക.
03:10 File എന്നിട്ട് Open File ക്ലിക്ക് ചെയ്യുക.
0312 സേവ് ചെയ്ത ഫയൽ ബ്രൌസ് ചെയ്ത് തുറക്കുക.
03:17 URL barൽ ഒരു internet addressന് പകരം നിങ്ങളുടെ computerലെ ഒരു location ആണെന്നുള്ള കാര്യം ശ്രദ്ധിക്കുക.
03:25 ഇപ്പോൾ നിങ്ങള്ക്ക് ഈ പേജ് offlineലും വായിക്കാന് സാധിക്കുന്നു.
03:29 നിങ്ങളുടെ അനുവാദം ഇല്ലാതെ പ്രത്യക്ഷപ്പെടുന്ന windows ആണ് Pop ups.
03:34 pop-upsനെയും pop-undersനെയും നിയന്ത്രിക്കാൻ Firefoxലെ Preferences വിൻഡോയിലുള്ള Content tabലൂടെ സാധിക്കുന്നു.
03:42 Windows OSൽ ഇത് Options വിൻഡോയിൽ ആയിരിക്കും.
03:46 ഡിഫാൾട്ട് ആയി Pop-up blocking on ആയിരിക്കും.
03:50 Edit, Preferences ക്ലിക്ക് ചെയ്യുക.
03:52 Windows ഉപയോക്താക്കള് ദയവായി Tools Optionൽ ക്ലിക്ക് ചെയ്യുക.
03:56 ഡിഫാൾട്ട് ആയി content ടാബിന്റെ ആദ്യത്തെ ഓപ്ഷൻ ആയ 'Block Pop-up windows' ചെക്ക്‌ ചെയ്തിരിക്കും.
04:02 അല്ലേങ്കില്, ഈ ഓപ്ഷൻ ചെക്ക്‌ ചെയ്യുക.
04:05 ഈ ഡയലോഗ് ബൊക്സിലെ വിവിധ ഓപ്ഷനുകളെക്കുറിച്ച് മറ്റൊരു tutorialല് വിശദീകരിക്കും.
04:11 ക്ലോസ് ബട്ടണിൽ Click ചെയ്യുക.
04:13 ഇതോടെ ഈ tutorial അവസാനിച്ചു.
04:16 നമ്മള് ഇവിടെ പഠിച്ചത്,
04:19 Tabbed Browsing, storing content offline, Blocking pop-ups.
04:25 ഈ കോമ്പ്രഹെന്ഷന് ടെസ്റ്റ് അസൈന്മെന്റ് പരീക്ഷിക്കുക.
04:29 ഒരു പുതിയ tab തുറക്കുക.സെര്ച്ച് എഞ്ചിന് google ലേയ്ക്ക് മാറ്റുക.
04:33 ‘The history of email’ സെർച്ച്‌ ചെയ്യുക.
04:36 offline ഡോക്യുമെന്റ് ആയി കാണുന്നതിന് ഈ ഫലം സേവ് ചെയ്തിട്ട് ഒരു പുതിയ ടാബിൽ തുറക്കുക.
04:43 സെര്ച്ച് എഞ്ചിന് ‘bing’ലേയ്ക്ക് മാറ്റുക
04:46 വീണ്ടും ‘The history of email’ സെർച്ച്‌ ചെയ്യുക.
04:49 ‘History of Email & Ray Tomlinson’ ലിങ്ക് സേവ് ചെയ്തിട്ട് ഒരു offline ഡോക്യുമെന്റ് ആയി കാണുന്നതിന് ഒരു പുതിയ ടാബിൽ തുറക്കുക.
04:58 ഇവിടെ ലഭ്യമായ video കാണുക.
05:02 ഇതോടെ Spoken Tutorial project അവസാനിച്ചു.
05:04 നിങ്ങള്ക്ക് മികച്ച bandwidth ഇല്ലെങ്കില് നിങ്ങള്ക്കത് ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
05:09 Spoken Tutorial Project Team spoken tutorial ഉപയോഗിച്ച് വര്ക്ഷോപ്പുകള് നടത്തുന്നു.
05:14 ഓണ്ലൈന് പരീക്ഷ ജയിക്കുന്നവര്ക്ക് സാക്ഷ്യപത്രങ്ങള് നല്കുന്നു.
05:18 കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
05:25 Spoken Tutorial Project എന്നത് Talk to a Teacher projectന്റെ ഭാഗമാണ്.
05:29 ഇതിനെ പിന്താങ്ങുന്നത് National Mission on Education, ICT, MHRD, Government of India.
05:37 ഇതിനെക്കുറിച്ചുള്ള കൂടുതല് വിവരങ്ങള് ഇവിടെ ലഭ്യമാണ്.
05:48 ഈ tutorial സമാഹരിച്ചത് ദേവി സേനൻ, IIT Bombay, നന്ദി.

Contributors and Content Editors

Desicrew, Devisenan, Pratik kamble