Difference between revisions of "Java/C2/Methods/Malayalam"
From Script | Spoken-Tutorial
(Created page with '{| border=1 || '''Time''' || '''Narration''' |- | 00:02 | Javaയിലെ '''methods''' എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേ…') |
|||
(2 intermediate revisions by one other user not shown) | |||
Line 14: | Line 14: | ||
|- | |- | ||
|00:10 | |00:10 | ||
− | | | + | | Methodനെ കാൾ ചെയ്യുന്നത്. |
|- | |- | ||
| 00:13 | | 00:13 | ||
− | | ഇതിനായി ഉപയോഗിക്കുന്നത്, | + | | ഇതിനായി ഉപയോഗിക്കുന്നത്, Ubuntu version 11.10 |
− | + | ||
− | + | ||
− | + | ||
|- | |- | ||
|00:17 | |00:17 | ||
Line 28: | Line 25: | ||
| Eclipse 3.7.0 | | Eclipse 3.7.0 | ||
|- | |- | ||
− | | | + | | 00:24 |
| ഈ ട്യൂട്ടോറിയലിനായി eclipseൽ ഒരു ലളിതമായ javaപ്രോഗ്രാം എഴുതി കംപൈൽ ചെയ്ത് റണ്‍ ചെയ്യുവാൻ അറിഞ്ഞിരിക്കണം. | | ഈ ട്യൂട്ടോറിയലിനായി eclipseൽ ഒരു ലളിതമായ javaപ്രോഗ്രാം എഴുതി കംപൈൽ ചെയ്ത് റണ്‍ ചെയ്യുവാൻ അറിഞ്ഞിരിക്കണം. | ||
|- | |- | ||
Line 35: | Line 32: | ||
|- | |- | ||
|00:40 | |00:40 | ||
− | |ഒരു പ്രത്യേക പ്രവർത്തിക്ക് വേണ്ടിയുള്ള ഒരു കൂട്ടം സ്റ്റേറ്റ്മെന്റുകളെ | + | |ഒരു പ്രത്യേക പ്രവർത്തിക്ക് വേണ്ടിയുള്ള ഒരു കൂട്ടം സ്റ്റേറ്റ്മെന്റുകളെ Javaയിൽ method എന്ന് പറയുന്നു. |
|- | |- | ||
| 00:46 | | 00:46 | ||
Line 59: | Line 56: | ||
|- | |- | ||
|01:34 | |01:34 | ||
− | | എന്നാൽ നിങ്ങളുടെ | + | | എന്നാൽ നിങ്ങളുടെ methodന് ഒരു മൂല്യം റിട്ടേണ്‍ ചെയ്യാനില്ലെങ്കിൽ '''void''' എന്ന കീ വേർഡ് ഉപയോഗിക്കുന്നു. |
|- | |- | ||
| 01:42 | | 01:42 | ||
Line 71: | Line 68: | ||
|- | |- | ||
|02:10 | |02:10 | ||
− | |ഇനി ഈ | + | |ഇനി ഈ methodനെ കാൾ ചെയ്യാം. |
|- | |- | ||
|02:13 | |02:13 | ||
Line 77: | Line 74: | ||
|- | |- | ||
|02:21 | |02:21 | ||
− | | ടൈപ്പ് ചെയ്യുക, '''MethodDemo''' പിന്നെ objectന്റെ പേര്, ഇവിടെ '''md | + | | ടൈപ്പ് ചെയ്യുക, '''MethodDemo''' പിന്നെ objectന്റെ പേര്, ഇവിടെ '''md''' '''=new.''' എന്നിട്ട് '''MethodDemo''' ''parentheses'', ''semicolon.'' |
|- | |- | ||
| 02:37 | | 02:37 | ||
Line 83: | Line 80: | ||
|- | |- | ||
| 02:48 | | 02:48 | ||
− | | ഇപ്പോൾ '''displayMessage''' എന്ന | + | | ഇപ്പോൾ '''displayMessage''' എന്ന methodനെ കാൾ ചെയ്യാം. |
|- | |- | ||
| 02:51 | | 02:51 | ||
Line 104: | Line 101: | ||
|- | |- | ||
|03:32 | |03:32 | ||
− | | | + | | methodനെ എല്ലായിടത്തും access ചെയ്യാൻ, അതിനെ '''public''' ആക്കുക. |
|- | |- | ||
|03:37 | |03:37 | ||
Line 110: | Line 107: | ||
|- | |- | ||
| 03:45 | | 03:45 | ||
− | | | + | | Methodനുള്ളിൽ ടൈപ്പ് ചെയ്യുക '''''return''''' ''seven'', ''semicolon''. |
|- | |- | ||
| 03:55 | | 03:55 | ||
− | | | + | | Methodന്റെ അവസാന ഭാഗത്ത്, എല്ലാ സ്റ്റേറ്റ്മെന്റുകൾക്കും ശേഷം, റിട്ടേണ്‍ സ്റ്റേറ്റ്മെന്റ് എഴുതാൻ ഓർമിക്കുക. |
|- | |- | ||
|04:02 | |04:02 | ||
Line 131: | Line 128: | ||
|- | |- | ||
|04:37 | |04:37 | ||
− | | ഇത് | + | | ഇത് method റിട്ടേണ്‍ ചെയ്യുന്ന മൂല്യം പ്രിന്റ് ചെയ്യുന്നു. |
|- | |- | ||
| 04:42 | | 04:42 | ||
Line 143: | Line 140: | ||
|- | |- | ||
|04:59 | |04:59 | ||
− | | ടൈപ്പ് ചെയ്യുക '''''public void ''''' | + | | ടൈപ്പ് ചെയ്യുക '''''public void '''''methodന്റെ പേര് '''''square ''''' ''പരാൻതീസിസിനുള്ളിൽ'' '''''int a'''''. |
|- | |- | ||
| 05:15 | | 05:15 | ||
Line 179: | Line 176: | ||
|- | |- | ||
| 06:34 | | 06:34 | ||
− | | അതിനാൽ control '''displayMessage'''ലേക്ക് പോകുന്നു . | + | | അതിനാൽ control '''displayMessage'''ലേക്ക് പോകുന്നു. |
|- | |- | ||
|06:40 | |06:40 | ||
Line 185: | Line 182: | ||
|- | |- | ||
|06:45 | |06:45 | ||
− | | ആദ്യമായി '''print''' സ്റ്റേറ്റ്മെന്റ് . | + | | ആദ്യമായി '''print''' സ്റ്റേറ്റ്മെന്റ്. |
|- | |- | ||
| 06:50 | | 06:50 | ||
− | | അതിന് ശേഷം '''square''' | + | | അതിന് ശേഷം '''square''' methodനെ കാണുന്നു. |
|- | |- | ||
| 06:54 | | 06:54 | ||
Line 215: | Line 212: | ||
|- | |- | ||
| 07:40 | | 07:40 | ||
− | | '''static''' methodനുള്ളിൽ ഒരു non static | + | | '''static''' methodനുള്ളിൽ ഒരു non static methodനെ കാൾ ചെയ്യാൻ കഴിയുന്നില്ല എന്ന് കാണുന്നു. |
|- | |- | ||
| 07:47 | | 07:47 | ||
Line 227: | Line 224: | ||
|- | |- | ||
|08:07 | |08:07 | ||
− | | അതിനാൽ ഈ object | + | | അതിനാൽ ഈ object creationനെ കമന്റ് ചെയ്യുന്നു. |
|- | |- | ||
| 08:11 | | 08:11 | ||
Line 236: | Line 233: | ||
|- | |- | ||
|08:22 | |08:22 | ||
− | | ഔട്ട്‌പുട്ടിൽ, '''Hello Method '''ഉം '''7'''ഉം കിട്ടുന്നു. | + | | ഔട്ട്‌പുട്ടിൽ, '''Hello Method'''ഉം '''7'''ഉം കിട്ടുന്നു. |
|- | |- | ||
|08:27 | |08:27 | ||
Line 290: | Line 287: | ||
|- | |- | ||
|10:09 | |10:09 | ||
− | | method | + | | method nameഉം parametersഉം ഉൾപ്പെടുന്നതാണ് methodന്റെ signature. |
|- | |- | ||
|10:14 | |10:14 | ||
Line 302: | Line 299: | ||
|- | |- | ||
|10:27 | |10:27 | ||
− | | method | + | | method കാൾ ചെയ്യുന്നത് |
|- | |- | ||
|10:29 | |10:29 |
Latest revision as of 12:02, 28 February 2017
Time | Narration |
00:02 | Javaയിലെ methods എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:06 | ഇവിടെ പഠിക്കുന്നത്, |
00:08 | method സൃഷ്ടിക്കുന്നത്. |
00:10 | Methodനെ കാൾ ചെയ്യുന്നത്. |
00:13 | ഇതിനായി ഉപയോഗിക്കുന്നത്, Ubuntu version 11.10 |
00:17 | Java Development kit 1.6 |
00:20 | Eclipse 3.7.0 |
00:24 | ഈ ട്യൂട്ടോറിയലിനായി eclipseൽ ഒരു ലളിതമായ javaപ്രോഗ്രാം എഴുതി കംപൈൽ ചെയ്ത് റണ്‍ ചെയ്യുവാൻ അറിഞ്ഞിരിക്കണം. |
00:32 | അറിയില്ലെങ്കിൽ ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
00:40 | ഒരു പ്രത്യേക പ്രവർത്തിക്ക് വേണ്ടിയുള്ള ഒരു കൂട്ടം സ്റ്റേറ്റ്മെന്റുകളെ Javaയിൽ method എന്ന് പറയുന്നു. |
00:46 | ഇപ്പോൾ ഒരു method എഴുതാം. |
00:50 | eclipse Methods എന്ന ഒരു പ്രൊജക്റ്റ് സൃഷ്ടിച്ചിട്ടുണ്ട്. |
00:57 | ഈ പ്രൊജക്റ്റിൽ MethodDemo എന്ന java ക്ലാസ്സ് ഉണ്ട്. |
01:06 | ക്ലാസ്സിൽ മെയിൻ methodന് വെളിയിൽ ഒരു method എഴുതുന്നു. |
01:13 | ടൈപ്പ് ചെയ്യുക void methodന്റെ പേര്. ഇവിടെ displayMessage parentheses Enter. |
01:29 | എന്നിട്ട് curly brackets. |
01:32 | methodന് ഒരു മൂല്യം റിട്ടേണ്‍ ചെയ്യാൻ പറ്റും. |
01:34 | എന്നാൽ നിങ്ങളുടെ methodന് ഒരു മൂല്യം റിട്ടേണ്‍ ചെയ്യാനില്ലെങ്കിൽ void എന്ന കീ വേർഡ് ഉപയോഗിക്കുന്നു. |
01:42 | ശരി. . . . ഇപ്പോൾ Curly ബ്രാക്കറ്റിനുള്ളിൽ ഒരു സന്ദേശം പ്രിന്റ് ചെയ്യാം. |
01:47 | ടൈപ്പ് ചെയ്യുക System dot out dot println Hello Method. |
02:06 | അങ്ങനെ നമ്മൾ ഒരു method എഴുതിയിട്ടുണ്ട്. |
02:10 | ഇനി ഈ methodനെ കാൾ ചെയ്യാം. |
02:13 | Main methodനുള്ളിൽ MethodDemo ക്ലാസ്സിന്റെ ഒരു object സൃഷ്ടിക്കാം. |
02:21 | ടൈപ്പ് ചെയ്യുക, MethodDemo പിന്നെ objectന്റെ പേര്, ഇവിടെ md =new. എന്നിട്ട് MethodDemo parentheses, semicolon. |
02:37 | അതായത് നമ്മൾ MethodDemo ക്ലാസ്സിന്റെ md എന്ന object New operator ഉപയോഗിച്ച് സൃഷ്ടിച്ചു. |
02:48 | ഇപ്പോൾ displayMessage എന്ന methodനെ കാൾ ചെയ്യാം. |
02:51 | ടൈപ്പ് ചെയ്യുക md dot displayMessage |
03:00 | method കാൾ ചെയ്യുന്നതിനായി Dot operator ഉപയോഗിക്കുന്നു. |
03:06 | Run ഐക്കണ്‍ ക്ലിക്ക് ചെയ്ത് ഈ ആപ്പ്ളിക്കേഷൻ റണ്‍ ചെയ്യാം. |
03:14 | കണ്‍സോളിൽ Hello Method എന്ന ഔട്ട്‌പുട്ട് കാണാം. |
03:20 | ഇപ്പോൾ നമുക്ക് voidന് പകരം ഒരു integer റിട്ടേണ്‍ ചെയ്ത് നോക്കാം. |
03:26 | int ടൈപ്പ് ചെയ്യുക. |
03:32 | methodനെ എല്ലായിടത്തും access ചെയ്യാൻ, അതിനെ public ആക്കുക. |
03:37 | ഡിഫാൾട്ട് ആയി അത്, എഴുതപ്പെട്ടിട്ടുള്ള ക്ലാസ്സിൽ മാത്രം accessible ആകുന്ന തരത്തിൽ private ആയിരിക്കും. |
03:45 | Methodനുള്ളിൽ ടൈപ്പ് ചെയ്യുക return seven, semicolon. |
03:55 | Methodന്റെ അവസാന ഭാഗത്ത്, എല്ലാ സ്റ്റേറ്റ്മെന്റുകൾക്കും ശേഷം, റിട്ടേണ്‍ സ്റ്റേറ്റ്മെന്റ് എഴുതാൻ ഓർമിക്കുക. |
04:02 | കാരണം, റിട്ടേണ്‍ സ്റ്റേറ്റ്മെന്റിന് ശേഷം മറ്റൊരു സ്റ്റേറ്റ്മെന്റും എക്സിക്യൂട്ട് ചെയ്യുന്നില്ല. |
04:08 | ഇപ്പോൾ, Main methodനുള്ളിൽ, ഇവിടെ, ഒരു print statement കൊടുക്കുന്നു. |
04:15 | ടൈപ്പ് ചെയ്യുക System dot out dot println(); |
04:23 | പരാൻതീസിസിനുള്ളിൽ method കാൾ ചെയ്യുന്നു. |
04:28 | md dot methodനെ പരാൻതീസിസിനുള്ളിൽ ആക്കി semi-colon നീക്കം ചെയ്യുക. |
04:37 | ഇത് method റിട്ടേണ്‍ ചെയ്യുന്ന മൂല്യം പ്രിന്റ് ചെയ്യുന്നു. |
04:42 | ആപ്പ്ളിക്കേഷൻ റണ്‍ ചെയ്യുക. |
04:45 | ഔട്ട്പുട്ടിൽ മൂല്യം 7 പ്രിന്റ് ചെയ്യപ്പെട്ടു. |
04:51 | ഇനി നമുക്ക് മറ്റൊരു method എഴുതി അതിനെ display Messageൽ കാൾ ചെയ്യാം. |
04:59 | ടൈപ്പ് ചെയ്യുക public void methodന്റെ പേര് square പരാൻതീസിസിനുള്ളിൽ int a. |
05:15 | ഇവിടെ, int a methodന്റെ parameter ആണ്. |
05:20 | curly ബ്രാക്കറ്റിനുള്ളിൽ ടൈപ്പ് ചെയ്യുക, System dot out dot println പരാൻതീസിസിനുള്ളിൽ a into a. |
05:37 | അങ്ങനെ, square method എഴുതി. |
05:40 | ഇത് paramter ആയി നൽകുന്ന ഒരു ഇന്റിജറിന്റെ വർഗം കാണുന്നു. |
05:48 | ഈ methodനെ displayMessage methodൽ കാൾ ചെയ്യാം. |
05:53 | ടൈപ്പ് ചെയ്യുക square പരാൻതീസിസിനുള്ളിൽ integer 5, semicolon. |
06:07 | ആപ്പ്ളിക്കേഷൻ റണ്‍ ചെയ്യുക. |
06:12 | ഔട്ട്പുട്ടിൽ 5ന്റെ വർഗമായ 25ഉം കാണുന്നു. |
06:19 | ആപ്പ്ളിക്കേഷന്റെ ഒഴുക്ക് മനസിലാക്കാം. |
06:24 | തുടങ്ങുന്നത് മെയിൻ method ൽ ആണ്. |
06:29 | മെയിൻ methodനുള്ളിൽ ആദ്യം displayMessage കാൾ ചെയ്തു. |
06:34 | അതിനാൽ control displayMessageലേക്ക് പോകുന്നു. |
06:40 | എന്നിട്ട് displayMessageലെ സ്റ്റേറ്റ്മെന്റുകൾ എക്സിക്യൂട്ട് ചെയ്യുന്നു. |
06:45 | ആദ്യമായി print സ്റ്റേറ്റ്മെന്റ്. |
06:50 | അതിന് ശേഷം square methodനെ കാണുന്നു. |
06:54 | അപ്പോൾ control square methodലേക്ക് പോകുന്നു. |
06:57 | square method integer 5 സ്വീകരിച്ച് integer 25 റിട്ടേണ്‍ ചെയ്യുന്നു. |
07:06 | എന്നിട്ട് control displayMessageലേക്ക് തിരിച്ച് പോകുന്നു. |
07:10 | മൂല്യം 7 റിട്ടേണ്‍ ചെയ്യുന്നു. |
07:14 | എന്നിട്ട് control മെയിൻ ഫങ്ഷനിലേക്ക് തിരിച്ച് പോകുന്നു. |
07:20 | main methodൽ എക്സിക്യൂട്ട് ചെയ്യാൻ ഒരു സ്റ്റേറ്റ്മെന്റും അവശേഷിക്കാത്തതിനാൽ, ആപ്പ്ളിക്കേഷൻ അവിടെ അവസാനിക്കുന്നു. |
07:29 | ഇപ്പോൾ displayMessageനെ static ആക്കാം. |
07:35 | publicന് ശേഷം static ടൈപ്പ് ചെയ്യുക. |
07:40 | static methodനുള്ളിൽ ഒരു non static methodനെ കാൾ ചെയ്യാൻ കഴിയുന്നില്ല എന്ന് കാണുന്നു. |
07:47 | അതിനാൽ ഈ കാൾ കമന്റ് ചെയ്യുന്നു. |
07:52 | Main ഒരു static method ആയതിനാൽ, static displayMessage അതിനുള്ളിൽ കാൾ ചെയ്യാൻ കഴിയുന്നു. |
08:02 | ഇപ്പോൾ static methodനായി ഒരു object സൃഷ്ടിക്കേണ്ട ആവിശ്യമില്ല. |
08:07 | അതിനാൽ ഈ object creationനെ കമന്റ് ചെയ്യുന്നു. |
08:11 | കൂടാതെ md നീക്കം ചെയ്യുന്നു. |
08:18 | ആപ്പ്ളിക്കേഷൻ റണ്‍ ചെയ്യുക. |
08:22 | ഔട്ട്‌പുട്ടിൽ, Hello Methodഉം 7ഉം കിട്ടുന്നു. |
08:27 | square method കമന്റ് ചെയ്യാത്തതിനാൽ 25 കാണുന്നില്ല. |
08:34 | വേറെ ക്ലാസ്സിൽ നിന്നും method കാൾ ചെയ്യാം. |
08:38 | അതിനായി Demo എന്ന ക്ലാസ്സ് സൃഷ്ടിച്ചിട്ടുണ്ട്. |
08:45 | ഈ ക്ലാസ്സിനുള്ളിൽ ഒരു method സൃഷ്ടിക്കുക. |
08:48 | ടൈപ്പ് ചെയ്യുക public void show parentheses Enter |
08:56 | curly ബ്രാക്കറ്റിനുള്ളിൽ, System dot out dot println |
09:07 | I am from other class. |
09:13 | ഫയൽ സേവ് ചെയ്യുക. |
09:16 | MethodDemo ക്ലാസ്സിലേക്ക് പോകുക. |
09:19 | നമ്മൾ show methodനെ MethodDemo ക്ലാസ്സിനുള്ളിൽ കാൾ ചെയ്യുന്നു. |
09:28 | അതിനായി class 'Demo'യുടെ ഒരു object സൃഷ്ടിക്കണം. |
09:32 | എന്തെന്നാൽ show method Demo ക്ലാസ്സിൽ ഉള്ളതാണ്. |
09:38 | ടൈപ്പ് ചെയ്യുക Demo d=new Demo parentheses, semicolon |
09:48 | എന്നിട്ട് show method കാൾ ചെയ്യുന്നു. |
09:54 | ഈ ആപ്പ്ളിക്കേഷൻ റണ്‍ ചെയ്യുന്നു. |
09:58 | കണ്‍സോളിൽ I am from other class എന്ന് കാണാം. |
10:04 | ഇങ്ങനെയാണ് Javaയിൽ methods ഉപയോഗിക്കുന്നത്. |
10:09 | method nameഉം parametersഉം ഉൾപ്പെടുന്നതാണ് methodന്റെ signature. |
10:14 | Curly ബ്രാക്കറ്റുകളും സ്റ്റേറ്റ്മെന്റുകളും methodന്റെ ബോഡി ആണ്. |
10:23 | ഇവിടെ പഠിച്ചത്, |
10:25 | method സൃഷ്ടിക്കുന്നത് |
10:27 | method കാൾ ചെയ്യുന്നത് |
10:29 | methodsന്റെ പല തരത്തിലുള്ള signatures. |
10:32 | അസൈൻമെന്റ്, ഒരു ഇന്റിജറിന്റെ ത്രിവർഗം പ്രിന്റ് ചെയ്യുന്ന method സൃഷ്ടിക്കുക. |
10:38 | സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി, |
10:41 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
10:47 | ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
10:50 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
10:54 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, |
10:56 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
10:58 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
11:02 | കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
11:08 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
11:12 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
11:18 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
11:27 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
11:29 | ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay. നന്ദി. |