Difference between revisions of "Java/C2/Instance-fields/Malayalam"
From Script | Spoken-Tutorial
(Created page with ' {| border=1 || '''Time''' || '''Narration''' |- | 00:02 | Javaയിലെ '''Instance Fields''' എന്ന സ്പോകെന്‍ ട്യൂട്ടോറിയല…') |
|||
Line 38: | Line 38: | ||
|- | |- | ||
| 00:30 | | 00:30 | ||
− | | '''Eclipse''' ഉപയോഗിച്ച് '''Java '''യിൽ ഒരു '''class''' സൃഷ്ടിക്കാൻ അറിഞ്ഞിരിക്കണം. | + | | '''Eclipse''' ഉപയോഗിച്ച് '''Java'''യിൽ ഒരു '''class''' സൃഷ്ടിക്കാൻ അറിഞ്ഞിരിക്കണം. |
|- | |- | ||
| 00:33 | | 00:33 | ||
Line 47: | Line 47: | ||
|- | |- | ||
| 00:43 | | 00:43 | ||
− | | | + | | objects അവയുടെ ഗുണങ്ങൾ സ്റ്റോർ ചെയ്യുന്നത് '''fields'''ൽ ആണെന്ന് നമുക്ക് അറിയാം. |
|- | |- | ||
| 00:48 | | 00:48 | ||
− | | '''static''' keyword ഉപയോഗിക്കാതെയാണ് ഈ | + | | '''static''' keyword ഉപയോഗിക്കാതെയാണ് ഈ fields ഡിക്ലയർ ചെയ്യുന്നത്. |
|- | |- | ||
| 00:51 | | 00:51 | ||
Line 62: | Line 62: | ||
|- | |- | ||
| 01:09 | | 01:09 | ||
− | | ഈ '''class'''ലെ '''instance fields''' ആണ് ''' roll_no'''ഉം '''name'''ഉം. | + | | ഈ '''class'''ലെ '''instance fields''' ആണ് '''roll_no'''ഉം '''name'''ഉം. |
|- | |- | ||
| 01:15 | | 01:15 | ||
Line 68: | Line 68: | ||
|- | |- | ||
| 01:18 | | 01:18 | ||
− | | അതിനായി നേരത്തേ സൃഷ്ടിച്ചിട്ടുള്ള '''TestStudent class ''' തുറക്കുക. | + | | അതിനായി നേരത്തേ സൃഷ്ടിച്ചിട്ടുള്ള '''TestStudent class''' തുറക്കുക. |
|- | |- | ||
| 01:27 | | 01:27 | ||
Line 74: | Line 74: | ||
|- | |- | ||
| 01:33 | | 01:33 | ||
− | | '''println ''' | + | | '''println ''' statementsഉം നീക്കം ചെയ്യുക. |
|- | |- | ||
| 01:41 | | 01:41 | ||
Line 86: | Line 86: | ||
|- | |- | ||
| 02:39 | | 02:39 | ||
− | | '''TestStudent.java''' ഫയൽ സേവ് ചെയ്ത് റണ്‍ ചെയ്യാനായി ''' | + | | '''TestStudent.java''' ഫയൽ സേവ് ചെയ്ത് റണ്‍ ചെയ്യാനായി '''Ctrl, S''', എന്നിട്ട് '''Ctrl, F11''' കീകൾ പ്രസ് ചെയ്യുക. |
|- | |- | ||
| 02:48 | | 02:48 | ||
Line 113: | Line 113: | ||
|- | |- | ||
| 03:21 | | 03:21 | ||
− | | ഇപ്പോൾ നമ്മൾ '''fields''' initialize ചെയ്തിട്ട് ഔട്ട്പുട്ട് പരിശോധിക്കുന്നു . | + | | ഇപ്പോൾ നമ്മൾ '''fields''' initialize ചെയ്തിട്ട് ഔട്ട്പുട്ട് പരിശോധിക്കുന്നു. |
|- | |- | ||
| 03:27 | | 03:27 | ||
Line 119: | Line 119: | ||
|- | |- | ||
| 03:42 | | 03:42 | ||
− | | | '''Ctrl,S''', '''Ctrl F11 ''' കീകൾ പ്രസ് ചെയ്ത് ഫയൽ സേവ് ചെയ്ത് റണ്‍ ചെയ്യുക. | + | | | '''Ctrl, S''', '''Ctrl F11''' കീകൾ പ്രസ് ചെയ്ത് ഫയൽ സേവ് ചെയ്ത് റണ്‍ ചെയ്യുക. |
|- | |- | ||
| 03:50 | | 03:50 | ||
Line 170: | Line 170: | ||
|- | |- | ||
| 05:23 | | 05:23 | ||
− | | '''Student class '''ൽ നിന്ന് തന്നെ '''roll_no'''ഉം '''name'''ഉം access ചെയ്യാൻ ശ്രമിക്കുക. | + | | '''Student class'''ൽ നിന്ന് തന്നെ '''roll_no'''ഉം '''name'''ഉം access ചെയ്യാൻ ശ്രമിക്കുക. |
|- | |- | ||
| 05:27 | | 05:27 | ||
Line 179: | Line 179: | ||
|- | |- | ||
| 05:52 | | 05:52 | ||
− | | ഫയൽ സേവ് ചെയ്ത് | + | | ഫയൽ സേവ് ചെയ്ത് റണ്‍ ചെയ്യുക. |
|- | |- | ||
| 06:00 | | 06:00 | ||
Line 188: | Line 188: | ||
|- | |- | ||
| 06:17 | | 06:17 | ||
− | | ''' instance fields''' നെ അങ്ങനെ വിളിക്കുന്നത് എന്ത് കൊണ്ടാണെന്ന് പരിശോധിക്കാം. | + | | ''' instance fields'''നെ അങ്ങനെ വിളിക്കുന്നത് എന്ത് കൊണ്ടാണെന്ന് പരിശോധിക്കാം. |
|- | |- | ||
| 06:22 | | 06:22 | ||
− | | '''Instance fields''' നെ അങ്ങനെ വിളിക്കുന്നത് അവയുടെ മൂല്യങ്ങൾ ക്ലാസ്സിന്റെ ആ മാതൃകയ്ക്ക് വേണ്ടി മാത്രം ഉള്ളതായത് കൊണ്ടാണ് . | + | | '''Instance fields'''നെ അങ്ങനെ വിളിക്കുന്നത് അവയുടെ മൂല്യങ്ങൾ ക്ലാസ്സിന്റെ ആ മാതൃകയ്ക്ക് വേണ്ടി മാത്രം ഉള്ളതായത് കൊണ്ടാണ്. |
|- | |- | ||
| 06:29 | | 06:29 | ||
− | | അതായത് ക്ലാസ്സിന്റെ ഓരോ | + | | അതായത് ക്ലാസ്സിന്റെ ഓരോ objectനും അതിന്റേതായ മൂല്യങ്ങൾ ഉണ്ടായിരിക്കും. |
|- | |- | ||
| 06:34 | | 06:34 | ||
− | | '''TestStudent class'''ലേക്ക് പോകാം . | + | | '''TestStudent class'''ലേക്ക് പോകാം. |
|- | |- | ||
| 06:43 | | 06:43 | ||
Line 209: | Line 209: | ||
|- | |- | ||
| 07:18 | | 07:18 | ||
− | | അടുത്ത വരിയിൽ ടൈപ്പ് ചെയ്യുക '''stud1''' ''dot '', '''roll_no''' തിരഞ്ഞെടുത്ത് ''' enter''' കൊടുക്കുക equal to '''20 ''' ''semicolon.'' | + | | അടുത്ത വരിയിൽ ടൈപ്പ് ചെയ്യുക '''stud1''' ''dot'', '''roll_no''' തിരഞ്ഞെടുത്ത് ''' enter''' കൊടുക്കുക equal to '''20 ''' ''semicolon.'' |
|- | |- | ||
| 07:32 | | 07:32 | ||
Line 236: | Line 236: | ||
|- | |- | ||
| 09:38 | | 09:38 | ||
− | | ഔട്ട്പുട്ട് ഇങ്ങനെ ലഭിക്കുന്നു. The roll_no is '''20'', The name is''' Ramu''', The roll_no is '''30''', The name is''' shyamu'''. | + | | ഔട്ട്പുട്ട് ഇങ്ങനെ ലഭിക്കുന്നു. The roll_no is '''20''', The name is '''Ramu''', The roll_no is '''30''', The name is '''shyamu'''. |
|- | |- | ||
| 09:47 | | 09:47 | ||
Line 248: | Line 248: | ||
|- | |- | ||
| 09:57 | | 09:57 | ||
− | | ആദ്യത്തെ objectന്റെ മൂല്യങ്ങൾ '''20''' ഉം '''Ramu''' ഉം ആണ്. | + | | ആദ്യത്തെ objectന്റെ മൂല്യങ്ങൾ '''20'''ഉം '''Ramu'''ഉം ആണ്. |
|- | |- | ||
| 10:02 | | 10:02 | ||
− | | രണ്ടാമത്തെ objectന്റെ മൂല്യങ്ങൾ '''30 '''ഉം '''Shyamu'''ഉം ആണ്. | + | | രണ്ടാമത്തെ objectന്റെ മൂല്യങ്ങൾ '''30'''ഉം '''Shyamu'''ഉം ആണ്. |
|- | |- | ||
| 10:09 | | 10:09 | ||
Line 257: | Line 257: | ||
|- | |- | ||
| 10:13 | | 10:13 | ||
− | | ടൈപ്പ് ചെയ്യുക '''Student''' space '''stud3''' equal to '''new''' space '''Student''' തുറക്കുകയും അടക്കുകയും ചെയ്യുന്ന ബ്രാക്കറ്റുകൾ. | + | | ടൈപ്പ് ചെയ്യുക '''Student''' space '''stud3''' equal to '''new''' space '''Student''' തുറക്കുകയും അടക്കുകയും ചെയ്യുന്ന ബ്രാക്കറ്റുകൾ semicolon. |
|- | |- | ||
| 10:36 | | 10:36 | ||
Line 275: | Line 275: | ||
|- | |- | ||
| 11:46 | | 11:46 | ||
− | | ഇങ്ങനെ സംഭവിച്ചത്, '''Student class '''ന്റെ fields '''50'''ഉം ''' Raju'''ഉം ആയി initialize ചെയ്യപ്പെട്ടിട്ടുള്ളതിനാലാണ്. | + | | ഇങ്ങനെ സംഭവിച്ചത്, '''Student class'''ന്റെ fields '''50'''ഉം ''' Raju'''ഉം ആയി initialize ചെയ്യപ്പെട്ടിട്ടുള്ളതിനാലാണ്. |
|- | |- | ||
| 11:54 | | 11:54 | ||
Line 290: | Line 290: | ||
|- | |- | ||
| 12:11 | | 12:11 | ||
− | | | അസൈൻമെന്റ് , | + | | | അസൈൻമെന്റ്, |
|- | |- | ||
| 12:13 | | 12:13 | ||
Line 299: | Line 299: | ||
|- | |- | ||
| 12:23 | | 12:23 | ||
− | | ആദ്യത്തെ objectനായി | + | | ആദ്യത്തെ objectനായി 55ഉം Priyaഉം കൊടുക്കുക. |
|- | |- | ||
| 12:27 | | 12:27 | ||
Line 344: | Line 344: | ||
|- | |- | ||
| 13:22 | | 13:22 | ||
− | | | + | | ഞാൻ ദേവി സേനന്, IIT Bombay. നന്ദി. |
Latest revision as of 11:45, 4 August 2014
Time | Narration |
00:02 | Javaയിലെ Instance Fields എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:06 | ഇവിടെ പഠിക്കുന്നത്, |
00:08 | instance fields |
00:10 | ഒരു classലെ instance fields access ചെയ്യുന്നത്. |
00:13 | instance fieldsന്റെ modifiers |
00:15 | instance fieldsനെ അങ്ങനെ വിളിക്കുന്നത് എന്ത് കൊണ്ട് ? |
00:18 | ഇതിനായി ഉപയോഗിക്കുന്നത് |
00:20 | Ubuntu version 11.10 |
00:22 | jdk 1.6 |
00:24 | Eclipse IDE 3.7.0 |
00:27 | ഈ ട്യൂട്ടോറിയലിനായി |
00:30 | Eclipse ഉപയോഗിച്ച് Javaയിൽ ഒരു class സൃഷ്ടിക്കാൻ അറിഞ്ഞിരിക്കണം. |
00:33 | classന്റെ ഒരു object സൃഷ്ടിക്കുവാനും അറിഞ്ഞിരിക്കണം. |
00:38 | അറിയില്ലെങ്കിൽ ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
00:43 | objects അവയുടെ ഗുണങ്ങൾ സ്റ്റോർ ചെയ്യുന്നത് fieldsൽ ആണെന്ന് നമുക്ക് അറിയാം. |
00:48 | static keyword ഉപയോഗിക്കാതെയാണ് ഈ fields ഡിക്ലയർ ചെയ്യുന്നത്. |
00:51 | staticfieldsനെ കുറിച്ച് തുടർന്നുള്ള ട്യൂട്ടോറിയലുകളിൽ നമ്മൾ പഠിക്കും. |
00:55 | Non-static fieldsനെ instance variables അല്ലെങ്കിൽ instance fields എന്ന് പറയുന്നു. |
01:01 | നമ്മൾ നേരത്തേ സൃഷ്ടിച്ചിട്ടുള്ള Student classലേക്ക് പോകുക. |
01:09 | ഈ classലെ instance fields ആണ് roll_noഉം nameഉം. |
01:15 | ഈ fields എങ്ങനെ access ചെയ്യാം എന്ന് പഠിക്കുന്നു. |
01:18 | അതിനായി നേരത്തേ സൃഷ്ടിച്ചിട്ടുള്ള TestStudent class തുറക്കുക. |
01:27 | രണ്ടാമത്തെ object സൃഷ്ടിക്കുന്നതിനായി എഴുതിയ ഈ സ്റ്റേറ്റ്മെന്റുകൾ നീക്കം ചെയ്യാം. |
01:33 | println statementsഉം നീക്കം ചെയ്യുക. |
01:41 | stud1 ഉം dot operatorഉം ഉപയോഗിച്ച് സ്റ്റുഡന്റ് ക്ലാസ്സിന്റെ fields ആയ nameഉം roll_noഉം access ചെയ്യാം. |
01:49 | ടൈപ്പ് ചെയ്യുക, System' dot out dot println ബ്രാക്കറ്റിനുള്ളിൽ ഡബിൾ quotesൽ The roll number is, എന്നിട്ട് plus stud1 dot തന്നിട്ടുള്ള ഓപ്ഷനിൽ നിന്നും roll_no തിരഞ്ഞെടുത്ത് Enter കൊടുക്കുക, എന്നിട്ട് semicolon. |
02:15 | അടുത്ത വരിയിൽ ടൈപ്പ് ചെയ്യുക, System dot out dot println ബ്രാക്കറ്റിനുള്ളിൽ ഡബിൾ quotesൽ The name is, plus stud1 dot name Enter കൊടുക്കുക, എന്നിട്ട് semicolon. |
02:39 | TestStudent.java ഫയൽ സേവ് ചെയ്ത് റണ്‍ ചെയ്യാനായി Ctrl, S, എന്നിട്ട് Ctrl, F11 കീകൾ പ്രസ് ചെയ്യുക. |
02:48 | ഔട്ട്പുട്ട് ഇങ്ങനെ കിട്ടുന്നു |
02:51 | The roll number is 0. |
02:53 | The name is null. |
03:00 | നമ്മൾ variables initilize ചെയ്തിട്ടില്ലാത്തതിനാലാണ് ഇങ്ങനെ ലഭിച്ചത്. |
03:05 | Javaയിൽ fieldsന് random മൂല്യങ്ങൾ ഉണ്ടാകില്ല. |
03:09 | objectനായി മെമ്മറി allocate ചെയ്യുമ്പോൾ , fields null അല്ലെങ്കിൽ zero ആയി initialize ചെയ്യപ്പെടുന്നു. |
03:15 | constructor ആണ് ഇങ്ങനെ ചെയ്യുന്നത്. |
03:18 | constructorനെ കുറിച്ച് തുടർന്നുള്ള ട്യൂട്ടോറിയലുകളിൽ പഠിക്കാം. |
03:21 | ഇപ്പോൾ നമ്മൾ fields initialize ചെയ്തിട്ട് ഔട്ട്പുട്ട് പരിശോധിക്കുന്നു. |
03:27 | ടൈപ്പ് ചെയ്യുക, int roll_no equal to 50 അടുത്ത വരിയിൽ name equal to ഡബിൾ quotesൽ Raju. |
03:42 | Ctrl, S, Ctrl F11 കീകൾ പ്രസ് ചെയ്ത് ഫയൽ സേവ് ചെയ്ത് റണ്‍ ചെയ്യുക. |
03:50 | ഔട്ട്പുട്ട് പ്രതീക്ഷിച്ചത് പോലെ ആണ്, The roll number is 50 . |
03:54 | The name is Raju. |
03:56 | ഇതെന്തന്നാൽ നമ്മൾ തന്നെ Student classലെ വേരിയബിളുകളെ initialize ചെയ്തു. |
04:04 | ശ്രദ്ധിക്കുക, ഇവിടെ fieldsന് modifier ഇല്ല. അല്ലെങ്കിൽ default modifier ആണ് ഉള്ളത്. |
04:10 | Creating Classesൽ പറഞ്ഞ modifiersനെ കുറിച്ച് ഓർമിക്കുക. |
04:14 | Student.javaയും TestStudent.javaയും ഒരേ packageൽ ആയതിനാലാണ് നമുക്ക് fields access ചെയ്യാൻ കഴിയുന്നത്. |
04:22 | ഇവിടെ ഇവ ഒരേ default packageൽ ആണെന്ന് കാണാം. |
04:30 | packagesനെ കുറിച്ച് തുടർന്നുള്ള ട്യൂട്ടോറിയലുകളിൽ പഠിക്കാം. |
04:34 | ഇപ്പോൾ modifierനെ private ആക്കുന്നു. |
04:37 | അതിനായി field ഡിക്ളറേഷന് മുൻപ് private ചേർക്കുക. ടൈപ്പ് ചെയ്യുക, private int roll no=50. |
04:48 | അടുത്ത വരിയിൽ private string name =Raju. |
04:53 | Student.java ഫയൽ സേവ് ചെയ്യുക. |
05:00 | ഇപ്പോൾ TestStudent.javaയിൽ errors കാണിക്കുന്നു. |
05:05 | Mouse എറർ ചിഹ്നത്തിന് മുകളിൽ വയ്ക്കുമ്പോൾ , ഇങ്ങനെ കാണുന്നു The field Student dot roll number is not visible. |
05:12 | The field Student dot name is not visible. |
05:16 | ഇതെന്തന്നാൽ private fieldsന് അതിന്റെ class മാത്രമേ access ചെയ്യാൻ കഴിയുകയുള്ളൂ. |
05:23 | Student classൽ നിന്ന് തന്നെ roll_noഉം nameഉം access ചെയ്യാൻ ശ്രമിക്കുക. |
05:27 | ഒരു എററും ഇല്ലാതെ തന്നെ നിങ്ങൾക്ക് അത് access ചെയ്യാം. |
05:32 | ഇപ്പോൾ modifierനെ protected ആക്കുക. |
05:52 | ഫയൽ സേവ് ചെയ്ത് റണ്‍ ചെയ്യുക. |
06:00 | ഔട്ട്പുട്ട് കണ്‍സോളിൽ കാണാം . The Roll no is 50 the name is Raju. |
06:07 | ഇതെന്തന്നാൽ അതേ packageൽ protected fields access ചെയ്യാൻ കഴിയുന്നു. |
06:17 | instance fieldsനെ അങ്ങനെ വിളിക്കുന്നത് എന്ത് കൊണ്ടാണെന്ന് പരിശോധിക്കാം. |
06:22 | Instance fieldsനെ അങ്ങനെ വിളിക്കുന്നത് അവയുടെ മൂല്യങ്ങൾ ക്ലാസ്സിന്റെ ആ മാതൃകയ്ക്ക് വേണ്ടി മാത്രം ഉള്ളതായത് കൊണ്ടാണ്. |
06:29 | അതായത് ക്ലാസ്സിന്റെ ഓരോ objectനും അതിന്റേതായ മൂല്യങ്ങൾ ഉണ്ടായിരിക്കും. |
06:34 | TestStudent classലേക്ക് പോകാം. |
06:43 | ഇവിടെ Student classന്റെ മറ്റൊരു object കൂടി സൃഷ്ടിക്കാം. |
06:50 | അടുത്ത വരിയിൽ ടൈപ്പ് ചെയ്യുക, Student space stud2 equal to new space Student, തുറക്കുകയും അടക്കുകയും ചെയ്യുന്ന ബ്രാക്കറ്റുകൾ semicolon. |
07:06 | TestStudent classലെ രണ്ട് objectsഉം ഇപ്പോൾ initialize ചെയ്യുന്നു. |
07:18 | അടുത്ത വരിയിൽ ടൈപ്പ് ചെയ്യുക stud1 dot, roll_no തിരഞ്ഞെടുത്ത് enter കൊടുക്കുക equal to 20 semicolon. |
07:32 | അടുത്ത വരിയിൽ stud1 dot, name തിരഞ്ഞെടുത്ത് enter കൊടുക്കുക equal to ഡബിൾ quotesനുള്ളിൽ Ramu semicolon enter കൊടുക്കുക. |
07:54 | അങ്ങനെ ആദ്യത്തെ object ന്റെ fields initialize ചെയ്തു. |
07:58 | ഇപ്പോൾ രണ്ടാമത്തെ objectന്റെ fields initialize ചെയ്യാം. |
08:02 | ടൈപ്പ് ചെയ്യുക stud2 dot, roll_no തിരഞ്ഞെടുത്ത് equal to 30 semicolon. |
08:15 | അടുത്ത വരിയിൽ stud2 dot, name തിരഞ്ഞെടുത്ത് equal to ഡബിൾ quotesനുള്ളിൽ Shyamu semicolon enter കൊടുക്കുക. |
08:34 | println statementsന് ശേഷം ടൈപ്പ് ചെയ്യുക, System dot out dot println ബ്രാക്കറ്റിനുള്ളിൽ ഡബിൾ quotesൽ The roll number is, plus stud2 dot roll_no തിരഞ്ഞെടുത്തിട്ട് semicolon. |
09:03 | System dot out dot println ബ്രാക്കറ്റിനുള്ളിൽ ഡബിൾ quotesൽ The name is, plus stud2 dot name തിരഞ്ഞെടുത്തിട്ട് semicolon. |
09:28 | Ctrl,s, Ctrl, F11 കൊടുത്ത് ഫയൽ സേവ് ചെയ്ത് റണ്‍ ചെയ്യുക . |
09:38 | ഔട്ട്പുട്ട് ഇങ്ങനെ ലഭിക്കുന്നു. The roll_no is 20, The name is Ramu, The roll_no is 30, The name is shyamu. |
09:47 | ഇവിടെ stud1ഉം stud2ഉം രണ്ട് വ്യത്യസ്ഥ objectsനെ റെഫർ ചെയ്യുന്നു. |
09:52 | അതായത് രണ്ട് objectsനും അതിന്റേതായ മൂല്യങ്ങൾ ഉണ്ട്. |
09:56 | ഇവിടെ അത് കാണാം. |
09:57 | ആദ്യത്തെ objectന്റെ മൂല്യങ്ങൾ 20ഉം Ramuഉം ആണ്. |
10:02 | രണ്ടാമത്തെ objectന്റെ മൂല്യങ്ങൾ 30ഉം Shyamuഉം ആണ്. |
10:09 | ഇപ്പോൾ ഒരു object കൂടി സൃഷ്ടിക്കാം. |
10:13 | ടൈപ്പ് ചെയ്യുക Student space stud3 equal to new space Student തുറക്കുകയും അടക്കുകയും ചെയ്യുന്ന ബ്രാക്കറ്റുകൾ semicolon. |
10:36 | മൂന്നാമത്തെ objectന്റെ മൂല്യങ്ങൾ പ്രിന്റ് ചെയ്യാം. |
10:44 | ടൈപ്പ് ചെയ്യുക, System dot out dot println ബ്രാക്കറ്റിനുള്ളിൽ ഡബിൾ quotesൽ The roll_no is, plus stud3 dot, roll_no തിരഞ്ഞെടുത്ത് semicolon. |
11:09 | അടുത്ത വരിയിൽ ടൈപ്പ് ചെയ്യുക System dot out dot println ബ്രാക്കറ്റിനുള്ളിൽ ഡബിൾ quotesൽ The name is, plus stud3 dot name semicolon. |
11:29 | Ctrl, S, Ctrl, F11 കീകൾ പ്രസ് ചെയ്ത് ഫയൽ സേവ് ചെയ്ത് റണ്‍ ചെയ്യുക. |
11:36 | മൂന്നാമത്തെ objectന്റെ മൂല്യങ്ങൾ 50ഉം Rajuഉം ആണെന്ന് കാണാം. |
11:46 | ഇങ്ങനെ സംഭവിച്ചത്, Student classന്റെ fields 50ഉം Rajuഉം ആയി initialize ചെയ്യപ്പെട്ടിട്ടുള്ളതിനാലാണ്. |
11:54 | ഇപ്പോൾ fields initialize ചെയ്യാതെ മൂന്നാമത്തെ objectന്റെ ഔട്ട്പുട്ട് കാണാൻ ശ്രമിക്കുക. |
12:02 | ഇവിടെ പഠിച്ചത്, |
12:05 | Instance fields |
12:07 | dot operator ഉപയോഗിച്ച് fields access ചെയ്യുന്നത്. |
12:11 | അസൈൻമെന്റ്, |
12:13 | നേരത്തേ സൃഷ്ടിച്ചിട്ടുള്ള Test Employee ക്ലാസ്സിൽ emp2 എന്ന object സൃഷ്ടിക്കുക. |
12:18 | രണ്ട് objectകളുടേയും മൂല്യങ്ങൾ dot operator ഉപയോഗിച്ച് initialize ചെയ്യുക. |
12:23 | ആദ്യത്തെ objectനായി 55ഉം Priyaഉം കൊടുക്കുക. |
12:27 | രണ്ടാമത്തെ objectനായി 45ഉം Sandeepഉം കൊടുക്കുക. |
12:31 | രണ്ട് objectകളുടേയും മൂല്യങ്ങൾ ഔട്ട്പുട്ടിൽ കാണിക്കുക. |
12:34 | സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി, |
12:37 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
12:40 | ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
12:43 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
12:47 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, |
12:49 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
12:52 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
12:56 | കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
13:01 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
13:05 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
13:11 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
13:09 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
13:22 | ഞാൻ ദേവി സേനന്, IIT Bombay. നന്ദി. |