Difference between revisions of "C-and-C++/C2/Functions/Malayalam"
From Script | Spoken-Tutorial
(3 intermediate revisions by 2 users not shown) | |||
Line 1: | Line 1: | ||
{| border = 1 | {| border = 1 | ||
− | |||
|'''Time''' | |'''Time''' | ||
− | |||
|'''Narration''' | |'''Narration''' | ||
− | |||
|- | |- | ||
− | | 00 | + | | 00:01 |
|C ലെയും C++ ലെയും functions എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. | |C ലെയും C++ ലെയും functions എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. | ||
|- | |- | ||
− | | 00 | + | | 00:06 |
|ഇവിടെ പഠിക്കുന്നത്, | |ഇവിടെ പഠിക്കുന്നത്, | ||
|- | |- | ||
− | | 00 | + | | 00:09 |
|എന്താണ് ഒരു '''function'''? | |എന്താണ് ഒരു '''function'''? | ||
|- | |- | ||
− | | 00 | + | | 00:11 |
| '''function'''ന്റെ syntax. | | '''function'''ന്റെ syntax. | ||
|- | |- | ||
− | | 00 | + | | 00:13 |
|'''return statement'''ന്റെ പ്രാധാന്യം. | |'''return statement'''ന്റെ പ്രാധാന്യം. | ||
|- | |- | ||
− | | 00 | + | | 00:16 |
|ഉദാഹരണങ്ങളിലൂടെ നമുക്ക് ഇത് നോക്കാം. | |ഉദാഹരണങ്ങളിലൂടെ നമുക്ക് ഇത് നോക്കാം. | ||
|- | |- | ||
− | | 00 | + | | 00:18 |
|അത് പോലെ, സ്വാഭാവികമായി ചില തെറ്റുകളും അവ തിരുത്തുന്നതും വിശദീകരിക്കുന്നു. | |അത് പോലെ, സ്വാഭാവികമായി ചില തെറ്റുകളും അവ തിരുത്തുന്നതും വിശദീകരിക്കുന്നു. | ||
|- | |- | ||
− | | 00 | + | | 00:22 |
|ഇതിനായി ഉപയോഗിക്കുന്നത്, | |ഇതിനായി ഉപയോഗിക്കുന്നത്, | ||
|- | |- | ||
− | | 00 | + | | 00:25 |
|'''Ubuntu Operating System''' version 11.10 | |'''Ubuntu Operating System''' version 11.10 | ||
|- | |- | ||
− | |00 | + | |00:29 |
|'''gcc''', '''g++ Compiler''' version 4.6.1 . | |'''gcc''', '''g++ Compiler''' version 4.6.1 . | ||
|- | |- | ||
− | |00 | + | |00:35 |
|'''functions'''ന്റെ ആമുഖത്തോടെ ഇത് തുടങ്ങാം . | |'''functions'''ന്റെ ആമുഖത്തോടെ ഇത് തുടങ്ങാം . | ||
|- | |- | ||
− | |00 | + | |00:39 |
|ഒരു പ്രത്യേക പ്രവർത്തി എക്സിക്യൂട്ട് ചെയ്യാൻ സ്വന്തമായി നിലനിൽപ്പുള്ള പ്രോഗ്രാമാണ് '''function'''. | |ഒരു പ്രത്യേക പ്രവർത്തി എക്സിക്യൂട്ട് ചെയ്യാൻ സ്വന്തമായി നിലനിൽപ്പുള്ള പ്രോഗ്രാമാണ് '''function'''. | ||
|- | |- | ||
− | | 00 | + | | 00:45 |
|എല്ലാ പ്രോഗ്രാമിലും ഒന്നോ അതിലധികമോ '''functions''' കാണും. | |എല്ലാ പ്രോഗ്രാമിലും ഒന്നോ അതിലധികമോ '''functions''' കാണും. | ||
|- | |- | ||
− | | 00 | + | | 00:49 |
|ഒരിക്കൽ എക്സിക്യൂട്ട് ചെയ്താൽ, അതിനെ access ചെയ്തിടത്തേക്ക് control തിരിച്ചു വരുന്നു. | |ഒരിക്കൽ എക്സിക്യൂട്ട് ചെയ്താൽ, അതിനെ access ചെയ്തിടത്തേക്ക് control തിരിച്ചു വരുന്നു. | ||
|- | |- | ||
− | | 00 | + | | 00:55 |
|ഒരു '''function '''ന്റെ syntax നോക്കാം. | |ഒരു '''function '''ന്റെ syntax നോക്കാം. | ||
|- | |- | ||
− | | 00 | + | | 00:59 |
− | | | + | | ''ret-type''' സൂചിപ്പിക്കുന്നത് function ഏത് ടൈപ്പുള്ള ഡേറ്റ return ചെയ്യുന്നുവെന്നാണ്. |
|- | |- | ||
− | | 01 | + | | 01:05 |
|'''fun_name''', ആ functionന്റെ പേര് സൂചിപ്പിക്കുന്നു. | |'''fun_name''', ആ functionന്റെ പേര് സൂചിപ്പിക്കുന്നു. | ||
|- | |- | ||
− | |01 | + | |01:09 |
|Variable names ന്റേയും അവയുടെ ടൈപ്പിന്റേയും ലിസ്റ്റ് ആണ് '''parameters'''. | |Variable names ന്റേയും അവയുടെ ടൈപ്പിന്റേയും ലിസ്റ്റ് ആണ് '''parameters'''. | ||
|- | |- | ||
− | | 01 | + | | 01:14 |
|parameter ലിസ്റ്റ് ഒഴിച്ചിടാനും സാധിക്കും. | |parameter ലിസ്റ്റ് ഒഴിച്ചിടാനും സാധിക്കും. | ||
|- | |- | ||
− | | 01 | + | | 01:18 |
| ഇതിനെ arguments ഇല്ലാത്ത functions എന്ന് വിളിക്കുന്നു. | | ഇതിനെ arguments ഇല്ലാത്ത functions എന്ന് വിളിക്കുന്നു. | ||
|- | |- | ||
− | | 01 | + | | 01:21 |
| ഇതിനെ '''arguments ഉള്ള functions '''എന്ന് വിളിക്കുന്നു. | | ഇതിനെ '''arguments ഉള്ള functions '''എന്ന് വിളിക്കുന്നു. | ||
|- | |- | ||
− | |01 | + | |01:26 |
| '''void ഉപയോഗിക്കുന്ന ഒരു പ്രോഗ്രാം നോക്കാം. | | '''void ഉപയോഗിക്കുന്ന ഒരു പ്രോഗ്രാം നോക്കാം. | ||
|- | |- | ||
− | |01 | + | |01:29 |
| നേരത്തെ തന്നെ എഡിറ്ററിൽ പ്രോഗ്രാം ടൈപ്പ് ചെയ്തിട്ടുണ്ട്. | | നേരത്തെ തന്നെ എഡിറ്ററിൽ പ്രോഗ്രാം ടൈപ്പ് ചെയ്തിട്ടുണ്ട്. | ||
|- | |- | ||
− | |01 | + | |01:32 |
|ഞാനിത് തുറക്കുന്നു. | |ഞാനിത് തുറക്കുന്നു. | ||
|- | |- | ||
− | |01 | + | |01:35 |
|നമ്മുടെ ഫയൽ നെയിം '''function'''. | |നമ്മുടെ ഫയൽ നെയിം '''function'''. | ||
|- | |- | ||
− | | 01 | + | | 01:38 |
|.c extension നോട് കൂടി ഫയൽ സേവ് ചെയ്തിട്ടുണ്ട്. | |.c extension നോട് കൂടി ഫയൽ സേവ് ചെയ്തിട്ടുണ്ട്. | ||
|- | |- | ||
− | | 01 | + | | 01:43 |
|കോഡ് വിശദികരിക്കാം. | |കോഡ് വിശദികരിക്കാം. | ||
|- | |- | ||
− | | 01 | + | | 01:45 |
|ഇതാണ് നമ്മുടെ '''header file'''. | |ഇതാണ് നമ്മുടെ '''header file'''. | ||
|- | |- | ||
− | |01 | + | |01:47 |
|ഏതെങ്കിലും '''function''' ഉപയോഗിക്കുന്നതിന് മുൻപ്, അത് പറയണം. | |ഏതെങ്കിലും '''function''' ഉപയോഗിക്കുന്നതിന് മുൻപ്, അത് പറയണം. | ||
|- | |- | ||
− | |01 | + | |01:51 |
|'''add''' എന്ന function ഇവിടെ നിർവചിച്ചിരിക്കുന്നു. | |'''add''' എന്ന function ഇവിടെ നിർവചിച്ചിരിക്കുന്നു. | ||
|- | |- | ||
− | |01 | + | |01:54 |
| ശ്രദ്ധിക്കുക, '''add function'''ന് ഒരു '''arguments''' ഉം ഇല്ല. | | ശ്രദ്ധിക്കുക, '''add function'''ന് ഒരു '''arguments''' ഉം ഇല്ല. | ||
|- | |- | ||
− | |01 | + | |01:58 |
|return type '''void ''' ആണ്. | |return type '''void ''' ആണ്. | ||
|- | |- | ||
− | | 02 | + | | 02:01 |
| രണ്ട് തരത്തിലുള്ള functions ഉണ്ട്. | | രണ്ട് തരത്തിലുള്ള functions ഉണ്ട്. | ||
|- | |- | ||
− | | 02 | + | | 02:03 |
|നമ്മുടെ '''add function''' നെ പോലെ User നിർവചിക്കുന്നത്. | |നമ്മുടെ '''add function''' നെ പോലെ User നിർവചിക്കുന്നത്. | ||
|- | |- | ||
− | | 02 | + | | 02:06 |
| '''printf''', '''main function ''' എന്നിവയെ പോലെ മുൻപേ തന്നെ നിർവചിക്കപ്പെട്ടിട്ടുള്ളത്. | | '''printf''', '''main function ''' എന്നിവയെ പോലെ മുൻപേ തന്നെ നിർവചിക്കപ്പെട്ടിട്ടുള്ളത്. | ||
|- | |- | ||
− | | 02 | + | | 02:12 |
| '''a''', '''b''' എന്നിവയ്ക്ക് യഥാക്രമം 2, 3 എന്നീ മൂല്യങ്ങൾ നല്കി initialize ചെയ്യുന്നു. | | '''a''', '''b''' എന്നിവയ്ക്ക് യഥാക്രമം 2, 3 എന്നീ മൂല്യങ്ങൾ നല്കി initialize ചെയ്യുന്നു. | ||
|- | |- | ||
− | | 02 | + | | 02:19 |
|ഇവിടെ വേരിയബിൾ c, declare ചെയ്യുന്നു . | |ഇവിടെ വേരിയബിൾ c, declare ചെയ്യുന്നു . | ||
|- | |- | ||
− | | 02 | + | | 02:21 |
| എന്നിട്ട് aയുടേയും bയുടേയും മൂല്യങ്ങൾ കൂട്ടുന്നു . | | എന്നിട്ട് aയുടേയും bയുടേയും മൂല്യങ്ങൾ കൂട്ടുന്നു . | ||
|- | |- | ||
− | | 02 | + | | 02:24 |
|അതിന്റെ ഫലം cല്‍ സൂക്ഷിക്കുന്നു. | |അതിന്റെ ഫലം cല്‍ സൂക്ഷിക്കുന്നു. | ||
|- | |- | ||
− | | 02 | + | | 02:27 |
|എന്നിട്ട് ഫലം പ്രിന്റ് ചെയ്യുന്നു. | |എന്നിട്ട് ഫലം പ്രിന്റ് ചെയ്യുന്നു. | ||
|- | |- | ||
− | | 02 | + | | 02:29 |
|ഇതാണ് നമ്മുടെ '''main function'''. | |ഇതാണ് നമ്മുടെ '''main function'''. | ||
|- | |- | ||
− | | 02 | + | | 02:32 |
|ഇവിടെ '''add function ''' നെ കാൾ ചെയ്യുന്നു. | |ഇവിടെ '''add function ''' നെ കാൾ ചെയ്യുന്നു. | ||
|- | |- | ||
− | | 02 | + | | 02:34 |
|അപ്പോൾ സങ്കലനം നടന്ന ഫലം പ്രിന്റ് ചെയ്യുന്നു. | |അപ്പോൾ സങ്കലനം നടന്ന ഫലം പ്രിന്റ് ചെയ്യുന്നു. | ||
|- | |- | ||
− | | 02 | + | | 02:39 |
|save ക്ലിക്ക് ചെയ്യുക. | |save ക്ലിക്ക് ചെയ്യുക. | ||
|- | |- | ||
− | | 02 | + | | 02:42 |
|പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യുന്നു. | |പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യുന്നു. | ||
|- | |- | ||
− | | 02 | + | | 02:45 |
|'''Ctrl, Alt , T ''' ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ തുറക്കുന്നു. | |'''Ctrl, Alt , T ''' ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ തുറക്കുന്നു. | ||
|- | |- | ||
− | | 02 | + | | 02:53 |
− | |കംപൈൽ ചെയ്യാനായി '''gcc function dot c hyphen o fun''' | + | |കംപൈൽ ചെയ്യാനായി '''gcc function dot c hyphen o fun''' ടൈപ്പ് ചെയ്യുക. |
|- | |- | ||
− | | 03 | + | | 03:00 |
|എക്സിക്യൂട്ട് ചെയ്യാനായി '''./fun''' ടൈപ്പ് ചെയ്യുക. | |എക്സിക്യൂട്ട് ചെയ്യാനായി '''./fun''' ടൈപ്പ് ചെയ്യുക. | ||
|- | |- | ||
− | | 03 | + | | 03:05 |
|ഔട്ട്‌പുട്ട് '''Sum of a and b is 5 '''എന്ന് കാണിക്കുന്നു. | |ഔട്ട്‌പുട്ട് '''Sum of a and b is 5 '''എന്ന് കാണിക്കുന്നു. | ||
|- | |- | ||
− | | 03 | + | | 03:10 |
|പ്രോഗ്രാമിലേക്ക് തിരികെ വരാം. | |പ്രോഗ്രാമിലേക്ക് തിരികെ വരാം. | ||
|- | |- | ||
− | | 03 | + | | 03:13 |
| | | | ||
functions പ്രത്യേക identifiers ആയ parameters അല്ലെങ്കിൽ arguments ഉൾക്കൊളളുന്നു. | functions പ്രത്യേക identifiers ആയ parameters അല്ലെങ്കിൽ arguments ഉൾക്കൊളളുന്നു. | ||
|- | |- | ||
− | | 03 | + | | 03:20 |
|ഇതേ ഉദാഹരണം arguments ഓട് കൂടി നോക്കാം. | |ഇതേ ഉദാഹരണം arguments ഓട് കൂടി നോക്കാം. | ||
|- | |- | ||
− | | 03 | + | | 03:23 |
|ഇവിടെ ചില മാറ്റങ്ങൾ വരുത്തുന്നു. | |ഇവിടെ ചില മാറ്റങ്ങൾ വരുത്തുന്നു. | ||
|- | |- | ||
− | | 03 | + | | 03:27 |
|ടൈപ്പ് ചെയ്യുക, '''int add(int a, int b) ''' | |ടൈപ്പ് ചെയ്യുക, '''int add(int a, int b) ''' | ||
|- | |- | ||
− | | 03 | + | | 03:32 |
|'''function add''', declare ചെയ്തു. | |'''function add''', declare ചെയ്തു. | ||
|- | |- | ||
− | | 03 | + | | 03:36 |
|'''int a''', '''int b''' എന്നിവ '''function add''' ന്റെ '''arguments''' ആണ്. | |'''int a''', '''int b''' എന്നിവ '''function add''' ന്റെ '''arguments''' ആണ്. | ||
|- | |- | ||
− | | 03 | + | | 03:41 |
|ഇത് നീക്കം ചെയ്യാം. | |ഇത് നീക്കം ചെയ്യാം. | ||
|- | |- | ||
− | | 03 | + | | 03:42 |
|ഇവിടെ aയും bയും initialize ചെയ്യേണ്ട ആവശ്യം ഇല്ല. | |ഇവിടെ aയും bയും initialize ചെയ്യേണ്ട ആവശ്യം ഇല്ല. | ||
|- | |- | ||
− | | 03 | + | | 03:46 |
|'''printf ''' സ്റ്റേറ്റ്മെന്റ് നീക്കം ചെയ്യുക. | |'''printf ''' സ്റ്റേറ്റ്മെന്റ് നീക്കം ചെയ്യുക. | ||
|- | |- | ||
− | | 03 | + | | 03:49 |
| ടൈപ്പ് ചെയ്യുക, '''int main() '''. | | ടൈപ്പ് ചെയ്യുക, '''int main() '''. | ||
|- | |- | ||
− | | 03 | + | | 03:52 |
|sum എന്ന വേരിയബിൾ declare ചെയ്യാം. | |sum എന്ന വേരിയബിൾ declare ചെയ്യാം. | ||
|- | |- | ||
− | | 03 | + | | 03:54 |
|ടൈപ്പ് ചെയ്യുക, '''int sum; ''' | |ടൈപ്പ് ചെയ്യുക, '''int sum; ''' | ||
|- | |- | ||
− | | 03 | + | | 03:57 |
|എന്നിട്ട് '''sum = add(5,4); '''ടൈപ്പ് ചെയ്യുക. | |എന്നിട്ട് '''sum = add(5,4); '''ടൈപ്പ് ചെയ്യുക. | ||
|- | |- | ||
− | | 04 | + | | 04:03 |
|ഇവിടെ നമ്മൾ parameters 5 ഉം 4 ഉം നല്കി കൊണ്ട് | |ഇവിടെ നമ്മൾ parameters 5 ഉം 4 ഉം നല്കി കൊണ്ട് | ||
|- | |- | ||
− | | 04 | + | | 04:05 |
|add function കാൾ ചെയ്യുന്നു. | |add function കാൾ ചെയ്യുന്നു. | ||
|- | |- | ||
− | | 04 | + | | 04:10 |
| '''a'''ല്‍ 5ഉം ''' b '''ല്‍ 4ഉം സ്റ്റോർ ചെയ്യുന്നു. | | '''a'''ല്‍ 5ഉം ''' b '''ല്‍ 4ഉം സ്റ്റോർ ചെയ്യുന്നു. | ||
|- | |- | ||
− | | 04 | + | | 04:14 |
|സങ്കലനം നടക്കുന്നു. | |സങ്കലനം നടക്കുന്നു. | ||
|- | |- | ||
− | | 04 | + | | 04:18 |
|ഫലം പ്രിന്റ് ചെയ്യുന്നു. | |ഫലം പ്രിന്റ് ചെയ്യുന്നു. | ||
|- | |- | ||
− | | 04 | + | | 04:20 |
|ടൈപ്പ് ചെയ്യുക, | |ടൈപ്പ് ചെയ്യുക, | ||
|- | |- | ||
− | | 04 | + | | 04:21 |
|'''printf(“Sum is %d\n”,sum);''' | |'''printf(“Sum is %d\n”,sum);''' | ||
|- | |- | ||
− | | 04 | + | | 04:27 |
|function നമ്മൾ മുൻപേ തന്നെ കാൾ ചെയ്തിട്ടുള്ളതിനാൽ ഇത് നീക്കം ചെയ്യുക. | |function നമ്മൾ മുൻപേ തന്നെ കാൾ ചെയ്തിട്ടുള്ളതിനാൽ ഇത് നീക്കം ചെയ്യുക. | ||
|- | |- | ||
− | | 04 | + | | 04:32 |
|return 0 ടൈപ്പ് ചെയ്യുക. | |return 0 ടൈപ്പ് ചെയ്യുക. | ||
|- | |- | ||
− | | 04 | + | | 04:36 |
| '''non-void function''' ഒരു മൂല്യം തിരികെ നല്കുന്നതിനായി return സ്റ്റേറ്റ്മെന്റ് ഉപയോഗിച്ചിരിക്കണം. | | '''non-void function''' ഒരു മൂല്യം തിരികെ നല്കുന്നതിനായി return സ്റ്റേറ്റ്മെന്റ് ഉപയോഗിച്ചിരിക്കണം. | ||
|- | |- | ||
− | | 04 | + | | 04:41 |
|'''Save''' ക്ലിക്ക് ചെയ്യുക. | |'''Save''' ക്ലിക്ക് ചെയ്യുക. | ||
|- | |- | ||
− | | 04 | + | | 04:43 |
|പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം. | |പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം. | ||
|- | |- | ||
− | | 04 | + | | 04:45 |
|ടെർമിനലിലേക്ക് തിരിച്ചു വരിക. | |ടെർമിനലിലേക്ക് തിരിച്ചു വരിക. | ||
|- | |- | ||
− | | 04 | + | | 04:48 |
| പ്രോഗ്രാം കംപൈൽ ചെയ്യുക. | | പ്രോഗ്രാം കംപൈൽ ചെയ്യുക. | ||
|- | |- | ||
− | | 04 | + | | 04:50 |
|എക്സിക്യൂട്ട് ചെയ്യട്ടെ. | |എക്സിക്യൂട്ട് ചെയ്യട്ടെ. | ||
|- | |- | ||
− | | 04 | + | | 04:52 |
|ഔട്ട്‌പുട്ട്, '''Sum is 9 '''എന്ന് കാണിക്കുന്നു. | |ഔട്ട്‌പുട്ട്, '''Sum is 9 '''എന്ന് കാണിക്കുന്നു. | ||
|- | |- | ||
− | | 04 | + | | 04:57 |
|ഇതേ പ്രോഗ്രാം C++ല്‍ എങ്ങനെ എക്സിക്യൂട്ട് ചെയ്യുമെന്ന് നോക്കാം. | |ഇതേ പ്രോഗ്രാം C++ല്‍ എങ്ങനെ എക്സിക്യൂട്ട് ചെയ്യുമെന്ന് നോക്കാം. | ||
|- | |- | ||
− | | 05 | + | | 05:02 |
|പ്രോഗ്രാമിലേക്ക് തിരിച്ചു വരിക. | |പ്രോഗ്രാമിലേക്ക് തിരിച്ചു വരിക. | ||
|- | |- | ||
− | | 05 | + | | 05:04 |
|ഇവിടെ കുറച്ചു മാറ്റങ്ങൾ വരുത്തുന്നു. | |ഇവിടെ കുറച്ചു മാറ്റങ്ങൾ വരുത്തുന്നു. | ||
|- | |- | ||
− | | 05 | + | | 05:07 |
− | | | + | |'''Shift, Ctrl, S''' ഒരുമിച്ച് പ്രസ് ചെയ്യുക. |
|- | |- | ||
− | | 05 | + | | 05:12 |
|'''.cpp''' extensionനോടെ ഫയൽ സേവ് ചെയ്യുക. | |'''.cpp''' extensionനോടെ ഫയൽ സേവ് ചെയ്യുക. | ||
|- | |- | ||
− | | 05 | + | | 05:18 |
− | | '''Save''' ക്ലിക്ക് ചെയ്യുക. | + | | '''Save''' ക്ലിക്ക് ചെയ്യുക. ആദ്യം header file, <iostream> എന്ന് മാറ്റുക. |
|- | |- | ||
− | | 05 | + | | 05:24 |
− | + | ||
− | + | ||
− | + | ||
| '''using''' സ്റ്റേറ്റ്മെന്റ് ഉൾപ്പെടുത്തുന്നു. | | '''using''' സ്റ്റേറ്റ്മെന്റ് ഉൾപ്പെടുത്തുന്നു. | ||
|- | |- | ||
− | | 05 | + | | 05:28 |
|'''function declaration''', C++ ലും ഇത് പോലെ തന്നെയാണ്. | |'''function declaration''', C++ ലും ഇത് പോലെ തന്നെയാണ്. | ||
|- | |- | ||
− | | 05 | + | | 05:32 |
| അതിനാൽ ഇവിടെ ഒരു മാറ്റവും വരുത്തുന്നില്ല. | | അതിനാൽ ഇവിടെ ഒരു മാറ്റവും വരുത്തുന്നില്ല. | ||
|- | |- | ||
− | | 05 | + | | 05:37 |
− | |C++ല്‍ പ്രിന്റ് ചെയ്യാൻ cout<< function ഉപയോഗിക്കുന്നതിനാൽ, | + | |C++ല്‍ പ്രിന്റ് ചെയ്യാൻ cout<< function ഉപയോഗിക്കുന്നതിനാൽ, printfന് പകരം cout സ്റ്റേറ്റ്മെന്റ് കൊടുക്കുക. |
|- | |- | ||
− | | 05 | + | | 05:48 |
|'''format specifier'''ഉം '''\n'''ഉം ഇവിടെ ആവശ്യമില്ല. | |'''format specifier'''ഉം '''\n'''ഉം ഇവിടെ ആവശ്യമില്ല. | ||
|- | |- | ||
− | | 05 | + | | 05:52 |
| '''comma''' നീക്കം ചെയ്യുക. | | '''comma''' നീക്കം ചെയ്യുക. | ||
|- | |- | ||
− | | 05 | + | | 05:54 |
|രണ്ട് തുറക്കുന്ന angle ബ്രാക്കറ്റുകൾ ടൈപ്പ് ചെയ്യുക. | |രണ്ട് തുറക്കുന്ന angle ബ്രാക്കറ്റുകൾ ടൈപ്പ് ചെയ്യുക. | ||
|- | |- | ||
− | | 05 | + | | 05:58 |
|sumന് ശേഷം, വീണ്ടും രണ്ട് തുറക്കുന്ന angle ബ്രാക്കറ്റുകൾ ടൈപ്പ് ചെയ്യുക. | |sumന് ശേഷം, വീണ്ടും രണ്ട് തുറക്കുന്ന angle ബ്രാക്കറ്റുകൾ ടൈപ്പ് ചെയ്യുക. | ||
|- | |- | ||
− | | 06 | + | | 06:03 |
| ഡബിൾ quoteസിനുള്ളിൽ '''backslash n''' ടൈപ്പ് ചെയ്യുക. | | ഡബിൾ quoteസിനുള്ളിൽ '''backslash n''' ടൈപ്പ് ചെയ്യുക. | ||
|- | |- | ||
− | | 06 | + | | 06:07 |
|അടയ്ക്കുന്ന ബ്രാക്കറ്റ് നീക്കം ചെയ്യുക | |അടയ്ക്കുന്ന ബ്രാക്കറ്റ് നീക്കം ചെയ്യുക | ||
|- | |- | ||
− | | 06 | + | | 06:09 |
| '''Save ''' ക്ലിക്ക് ചെയ്യുക. | | '''Save ''' ക്ലിക്ക് ചെയ്യുക. | ||
|- | |- | ||
− | | 06 | + | | 06:11 |
|പ്രോഗ്രാം കംപൈൽ ചെയ്യാം. | |പ്രോഗ്രാം കംപൈൽ ചെയ്യാം. | ||
|- | |- | ||
− | | 06 | + | | 06:14 |
|ടെർമിനലിലേക്ക് തിരിച്ചു വരിക. | |ടെർമിനലിലേക്ക് തിരിച്ചു വരിക. | ||
|- | |- | ||
− | | 06 | + | | 06:16 |
| '''g++ function dot cpp hyphen o fun1 ''' ടൈപ്പ് ചെയ്യുക. | | '''g++ function dot cpp hyphen o fun1 ''' ടൈപ്പ് ചെയ്യുക. | ||
|- | |- | ||
− | | 06 | + | | 06:23 |
|fun output ഫയൽ മായിക്കപ്പെടാതെയിരിക്കാൻ ഇവിടെ fun1 ഉപയോഗിച്ചു. | |fun output ഫയൽ മായിക്കപ്പെടാതെയിരിക്കാൻ ഇവിടെ fun1 ഉപയോഗിച്ചു. | ||
|- | |- | ||
− | | 06 | + | | 06:31 |
|'''Enter ''' പ്രസ് ചെയ്യുക. | |'''Enter ''' പ്രസ് ചെയ്യുക. | ||
|- | |- | ||
− | | 06 | + | | 06:34 |
|'''./fun1 ''' ടൈപ്പ് ചെയ്യുക. | |'''./fun1 ''' ടൈപ്പ് ചെയ്യുക. | ||
|- | |- | ||
− | | 06 | + | | 06:38 |
|output, Sum is 9 എന്ന് കാണിക്കുന്നു. | |output, Sum is 9 എന്ന് കാണിക്കുന്നു. | ||
|- | |- | ||
− | | 06 | + | | 06:42 |
|ചില സ്വാഭാവികമായ തെറ്റുകൾ നോക്കാം. | |ചില സ്വാഭാവികമായ തെറ്റുകൾ നോക്കാം. | ||
|- | |- | ||
− | | 06 | + | | 06:47 |
|ഇവിടെ 4ന്റെ സ്ഥലത്ത് x ടൈപ്പ് ചെയ്യുക. | |ഇവിടെ 4ന്റെ സ്ഥലത്ത് x ടൈപ്പ് ചെയ്യുക. | ||
|- | |- | ||
− | | 06 | + | | 06:51 |
|കോഡിന്റെ ബാക്കി ഭാഗത്ത് ഒരു മാറ്റവും വരുത്തേണ്ട. | |കോഡിന്റെ ബാക്കി ഭാഗത്ത് ഒരു മാറ്റവും വരുത്തേണ്ട. | ||
|- | |- | ||
− | | 06 | + | | 06:55 |
|'''Save''' ക്ലിക്ക് ചെയ്യുക. | |'''Save''' ക്ലിക്ക് ചെയ്യുക. | ||
|- | |- | ||
− | | 06 | + | | 06:58 |
| പ്രോഗ്രാം കംപൈൽ ചെയ്യാം. | | പ്രോഗ്രാം കംപൈൽ ചെയ്യാം. | ||
|- | |- | ||
− | | 07 | + | | 07:02 |
|പത്താമത്തെ വരിയിൽ error കാണുന്നു. | |പത്താമത്തെ വരിയിൽ error കാണുന്നു. | ||
|- | |- | ||
− | | 07 | + | | 07:06 |
|'''x was not declared in this scope. ''' | |'''x was not declared in this scope. ''' | ||
|- | |- | ||
− | | 07 | + | | 07:09 |
|എന്തെന്നാൽ '''x''' ഒരു charater വേരിയബിൾ ആണ്. | |എന്തെന്നാൽ '''x''' ഒരു charater വേരിയബിൾ ആണ്. | ||
|- | |- | ||
− | | 07 | + | | 07:13 |
|ഇത് എങ്ങും declare ചെയ്തിട്ടില്ലായിരുന്നു. | |ഇത് എങ്ങും declare ചെയ്തിട്ടില്ലായിരുന്നു. | ||
|- | |- | ||
− | | 07 | + | | 07:15 |
|നമ്മുടെ add function ന്റെ argument, integer വേരിയബിൾ ആണ്. | |നമ്മുടെ add function ന്റെ argument, integer വേരിയബിൾ ആണ്. | ||
|- | |- | ||
− | | 07 | + | | 07:21 |
| അതിനാൽ return ടൈപ്പും return ചെയ്ത മൂല്യവും തമ്മിൽ ചേർച്ചയില്ലായ്മ ഉണ്ടായി . | | അതിനാൽ return ടൈപ്പും return ചെയ്ത മൂല്യവും തമ്മിൽ ചേർച്ചയില്ലായ്മ ഉണ്ടായി . | ||
|- | |- | ||
− | | 07 | + | | 07:25 |
|പ്രോഗ്രാമിലേക്ക് തിരിച്ചു വരാം | |പ്രോഗ്രാമിലേക്ക് തിരിച്ചു വരാം | ||
|- | |- | ||
− | | 07 | + | | 07:27 |
|Error തിരുത്താം. | |Error തിരുത്താം. | ||
|- | |- | ||
− | | 07 | + | | 07:30 |
|പത്താമത്തെ വരിയിൽ 4 ടൈപ്പ് ചെയ്യുക. | |പത്താമത്തെ വരിയിൽ 4 ടൈപ്പ് ചെയ്യുക. | ||
|- | |- | ||
− | | 07 | + | | 07:32 |
|'''Save ''' ക്ലിക്ക് ചെയ്യുക. | |'''Save ''' ക്ലിക്ക് ചെയ്യുക. | ||
|- | |- | ||
− | | 07 | + | | 07:35 |
|വീണ്ടും എക്സിക്യൂട്ട് ചെയ്യാം. | |വീണ്ടും എക്സിക്യൂട്ട് ചെയ്യാം. | ||
|- | |- | ||
− | | 07 | + | | 07:37 |
|prompt ക്ലിയർ ചെയ്യുന്നു. | |prompt ക്ലിയർ ചെയ്യുന്നു. | ||
|- | |- | ||
− | | 07 | + | | 07:40 |
|പ്രോഗ്രാം കംപൈൽ ചെയ്യുക. | |പ്രോഗ്രാം കംപൈൽ ചെയ്യുക. | ||
|- | |- | ||
− | | 07 | + | | 07:42 |
|ഇത് പ്രവർത്തിക്കുന്നു. | |ഇത് പ്രവർത്തിക്കുന്നു. | ||
|- | |- | ||
− | | 07 | + | | 07:45 |
|നമുക്ക് സംഭവിക്കാനിടയുള്ള മറ്റൊരു തെറ്റ് നോക്കാം. | |നമുക്ക് സംഭവിക്കാനിടയുള്ള മറ്റൊരു തെറ്റ് നോക്കാം. | ||
|- | |- | ||
− | | 07 | + | | 07:50 |
|ഇവിടെ നമ്മൾ ഒരു parameter മാത്രമേ കൊടുക്കുന്നുള്ളൂ. | |ഇവിടെ നമ്മൾ ഒരു parameter മാത്രമേ കൊടുക്കുന്നുള്ളൂ. | ||
|- | |- | ||
− | | 07 | + | | 07:55 |
|4 നീക്കം ചെയ്യുന്നു. | |4 നീക്കം ചെയ്യുന്നു. | ||
|- | |- | ||
− | | 07 | + | | 07:56 |
|'''Save''' ക്ലിക്ക് ചെയ്യുക. | |'''Save''' ക്ലിക്ക് ചെയ്യുക. | ||
|- | |- | ||
− | | 07 | + | | 07:58 |
|ടെർമിനലിലേക്ക് പോകുക. | |ടെർമിനലിലേക്ക് പോകുക. | ||
|- | |- | ||
− | | 08 | + | | 08:00 |
|കംപൈൽ ചെയ്യാം. | |കംപൈൽ ചെയ്യാം. | ||
|- | |- | ||
− | | 08 | + | | 08:01 |
|പത്താമത്തെ വരിയിൽ ഒരു error കാണുന്നു. | |പത്താമത്തെ വരിയിൽ ഒരു error കാണുന്നു. | ||
|- | |- | ||
− | | 08 | + | | 08:06 |
|'''too few arguments to function 'int add (int, int)' ''' | |'''too few arguments to function 'int add (int, int)' ''' | ||
|- | |- | ||
− | | 08 | + | | 08:11 |
|പ്രോഗ്രാമിലേക്ക് തിരിച്ചു വരാം. | |പ്രോഗ്രാമിലേക്ക് തിരിച്ചു വരാം. | ||
|- | |- | ||
− | | 08 | + | | 08:14 |
|നമുക്ക് ഇവിടെ രണ്ട് parameters കാണാം. | |നമുക്ക് ഇവിടെ രണ്ട് parameters കാണാം. | ||
|- | |- | ||
− | | 08 | + | | 08:19 |
|'''int a ''', '''int b. ''' | |'''int a ''', '''int b. ''' | ||
|- | |- | ||
− | | 08 | + | | 08:22 |
|ഇവിടെ നമ്മൾ ഒരെണ്ണം മാത്രമേ നൽകിയുള്ളൂ. | |ഇവിടെ നമ്മൾ ഒരെണ്ണം മാത്രമേ നൽകിയുള്ളൂ. | ||
|- | |- | ||
− | | 08 | + | | 08:25 |
|അതിനാൽ ഇത് error നല്കി | |അതിനാൽ ഇത് error നല്കി | ||
|- | |- | ||
− | | 08 | + | | 08:27 |
|ഇത് തിരുത്താം. | |ഇത് തിരുത്താം. | ||
|- | |- | ||
− | | 08 | + | | 08:29 |
|4 ടൈപ്പ് ചെയ്യുക. | |4 ടൈപ്പ് ചെയ്യുക. | ||
|- | |- | ||
− | | 08 | + | | 08:31 |
|'''Save''' ക്ലിക്ക് ചെയ്യുക. | |'''Save''' ക്ലിക്ക് ചെയ്യുക. | ||
|- | |- | ||
− | | 08 | + | | 08:34 |
|ടെർമിനലിലേക്ക് പോകുക. | |ടെർമിനലിലേക്ക് പോകുക. | ||
|- | |- | ||
− | | 08 | + | | 08:36 |
| വീണ്ടും എക്സിക്യൂട്ട് ചെയ്യുക. | | വീണ്ടും എക്സിക്യൂട്ട് ചെയ്യുക. | ||
|- | |- | ||
− | | 08 | + | | 08:39 |
|ഇത് പ്രവർത്തിക്കുന്നു. | |ഇത് പ്രവർത്തിക്കുന്നു. | ||
|- | |- | ||
− | | 08 | + | | 08:42 |
|സ്ലൈഡിലേക്ക് തിരികെ വരാം. | |സ്ലൈഡിലേക്ക് തിരികെ വരാം. | ||
|- | |- | ||
− | | 08 | + | | 08:44 |
|ചുരുക്കത്തിൽ, ഇവിടെ പഠിച്ചത് | |ചുരുക്കത്തിൽ, ഇവിടെ പഠിച്ചത് | ||
|- | |- | ||
− | | 08 | + | | 08:49 |
− | |'''Function''' | + | |'''Function''' '''function'''ന്റെ syntax. |
|- | |- | ||
− | | 08 | + | | 08:51 |
− | + | ||
− | + | ||
− | + | ||
| arguments ഇല്ലാത്ത functions. | | arguments ഇല്ലാത്ത functions. | ||
|- | |- | ||
− | | 08 | + | | 08:53 |
|ഉദാഹരണം- void add() | |ഉദാഹരണം- void add() | ||
|- | |- | ||
− | | 08 | + | | 08:55 |
|arguments ഓടെയുള്ള function. | |arguments ഓടെയുള്ള function. | ||
|- | |- | ||
− | | 08 | + | | 08:57 |
|ഉദാഹരണം- int add(int a and int b) | |ഉദാഹരണം- int add(int a and int b) | ||
|- | |- | ||
− | | 09 | + | | 09:02 |
− | |ഒരു അസ്സിഗ്ന്മെന്റ് | + | |ഒരു അസ്സിഗ്ന്മെന്റ് ഒരു അക്കത്തിന്റെ വർഗം കാണുവാനുള്ള പ്രോഗ്രാം എഴുതുക. |
− | + | ||
− | + | ||
− | + | ||
|- | |- | ||
− | | 09 | + | | 09:07 |
|ഇവിടെ ലഭ്യമായ വീഡിയോ കാണുക. | |ഇവിടെ ലഭ്യമായ വീഡിയോ കാണുക. | ||
|- | |- | ||
− | | 09 | + | | 09:11 |
|ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. | |ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. | ||
|- | |- | ||
− | | 09 | + | | 09:14 |
|നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. | |നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. | ||
|- | |- | ||
− | | 09 | + | | 09:18 |
|സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം | |സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം | ||
|- | |- | ||
− | | 09 | + | | 09:21 |
|സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. | |സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. | ||
|- | |- | ||
− | | 09 | + | | 09:24 |
|ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. | |ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. | ||
|- | |- | ||
− | | 09 | + | | 09:28 |
|കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,'''contact@spoken-tutorial.org'''ല്‍ ബന്ധപ്പെടുക. | |കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,'''contact@spoken-tutorial.org'''ല്‍ ബന്ധപ്പെടുക. | ||
|- | |- | ||
− | |09 | + | |09:35 |
| സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. | | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. | ||
|- | |- | ||
− | | 09 | + | | 09:40 |
|ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". | |ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". | ||
|- | |- | ||
− | | 09 | + | | 09:47 |
|ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. | |ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. | ||
|- | |- | ||
− | | 09 | + | | 09:52 |
|ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay. | |ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay. | ||
|- | |- | ||
− | | 09 | + | | 09:55 |
|ഞങ്ങളോട് സഹകരിച്ചതിന് നന്ദി. | |ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |
Latest revision as of 12:19, 28 February 2017
Time | Narration |
00:01 | C ലെയും C++ ലെയും functions എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:06 | ഇവിടെ പഠിക്കുന്നത്, |
00:09 | എന്താണ് ഒരു function? |
00:11 | functionന്റെ syntax. |
00:13 | return statementന്റെ പ്രാധാന്യം. |
00:16 | ഉദാഹരണങ്ങളിലൂടെ നമുക്ക് ഇത് നോക്കാം. |
00:18 | അത് പോലെ, സ്വാഭാവികമായി ചില തെറ്റുകളും അവ തിരുത്തുന്നതും വിശദീകരിക്കുന്നു. |
00:22 | ഇതിനായി ഉപയോഗിക്കുന്നത്, |
00:25 | Ubuntu Operating System version 11.10 |
00:29 | gcc, g++ Compiler version 4.6.1 . |
00:35 | functionsന്റെ ആമുഖത്തോടെ ഇത് തുടങ്ങാം . |
00:39 | ഒരു പ്രത്യേക പ്രവർത്തി എക്സിക്യൂട്ട് ചെയ്യാൻ സ്വന്തമായി നിലനിൽപ്പുള്ള പ്രോഗ്രാമാണ് function. |
00:45 | എല്ലാ പ്രോഗ്രാമിലും ഒന്നോ അതിലധികമോ functions കാണും. |
00:49 | ഒരിക്കൽ എക്സിക്യൂട്ട് ചെയ്താൽ, അതിനെ access ചെയ്തിടത്തേക്ക് control തിരിച്ചു വരുന്നു. |
00:55 | ഒരു function ന്റെ syntax നോക്കാം. |
00:59 | ret-type' സൂചിപ്പിക്കുന്നത് function ഏത് ടൈപ്പുള്ള ഡേറ്റ return ചെയ്യുന്നുവെന്നാണ്. |
01:05 | fun_name, ആ functionന്റെ പേര് സൂചിപ്പിക്കുന്നു. |
01:09 | Variable names ന്റേയും അവയുടെ ടൈപ്പിന്റേയും ലിസ്റ്റ് ആണ് parameters. |
01:14 | parameter ലിസ്റ്റ് ഒഴിച്ചിടാനും സാധിക്കും. |
01:18 | ഇതിനെ arguments ഇല്ലാത്ത functions എന്ന് വിളിക്കുന്നു. |
01:21 | ഇതിനെ arguments ഉള്ള functions എന്ന് വിളിക്കുന്നു. |
01:26 | void ഉപയോഗിക്കുന്ന ഒരു പ്രോഗ്രാം നോക്കാം. |
01:29 | നേരത്തെ തന്നെ എഡിറ്ററിൽ പ്രോഗ്രാം ടൈപ്പ് ചെയ്തിട്ടുണ്ട്. |
01:32 | ഞാനിത് തുറക്കുന്നു. |
01:35 | നമ്മുടെ ഫയൽ നെയിം function. |
01:38 | .c extension നോട് കൂടി ഫയൽ സേവ് ചെയ്തിട്ടുണ്ട്. |
01:43 | കോഡ് വിശദികരിക്കാം. |
01:45 | ഇതാണ് നമ്മുടെ header file. |
01:47 | ഏതെങ്കിലും function ഉപയോഗിക്കുന്നതിന് മുൻപ്, അത് പറയണം. |
01:51 | add എന്ന function ഇവിടെ നിർവചിച്ചിരിക്കുന്നു. |
01:54 | ശ്രദ്ധിക്കുക, add functionന് ഒരു arguments ഉം ഇല്ല. |
01:58 | return type void ആണ്. |
02:01 | രണ്ട് തരത്തിലുള്ള functions ഉണ്ട്. |
02:03 | നമ്മുടെ add function നെ പോലെ User നിർവചിക്കുന്നത്. |
02:06 | printf, main function എന്നിവയെ പോലെ മുൻപേ തന്നെ നിർവചിക്കപ്പെട്ടിട്ടുള്ളത്. |
02:12 | a, b എന്നിവയ്ക്ക് യഥാക്രമം 2, 3 എന്നീ മൂല്യങ്ങൾ നല്കി initialize ചെയ്യുന്നു. |
02:19 | ഇവിടെ വേരിയബിൾ c, declare ചെയ്യുന്നു . |
02:21 | എന്നിട്ട് aയുടേയും bയുടേയും മൂല്യങ്ങൾ കൂട്ടുന്നു . |
02:24 | അതിന്റെ ഫലം cല്‍ സൂക്ഷിക്കുന്നു. |
02:27 | എന്നിട്ട് ഫലം പ്രിന്റ് ചെയ്യുന്നു. |
02:29 | ഇതാണ് നമ്മുടെ main function. |
02:32 | ഇവിടെ add function നെ കാൾ ചെയ്യുന്നു. |
02:34 | അപ്പോൾ സങ്കലനം നടന്ന ഫലം പ്രിന്റ് ചെയ്യുന്നു. |
02:39 | save ക്ലിക്ക് ചെയ്യുക. |
02:42 | പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യുന്നു. |
02:45 | Ctrl, Alt , T ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ തുറക്കുന്നു. |
02:53 | കംപൈൽ ചെയ്യാനായി gcc function dot c hyphen o fun ടൈപ്പ് ചെയ്യുക. |
03:00 | എക്സിക്യൂട്ട് ചെയ്യാനായി ./fun ടൈപ്പ് ചെയ്യുക. |
03:05 | ഔട്ട്‌പുട്ട് Sum of a and b is 5 എന്ന് കാണിക്കുന്നു. |
03:10 | പ്രോഗ്രാമിലേക്ക് തിരികെ വരാം. |
03:13 |
functions പ്രത്യേക identifiers ആയ parameters അല്ലെങ്കിൽ arguments ഉൾക്കൊളളുന്നു. |
03:20 | ഇതേ ഉദാഹരണം arguments ഓട് കൂടി നോക്കാം. |
03:23 | ഇവിടെ ചില മാറ്റങ്ങൾ വരുത്തുന്നു. |
03:27 | ടൈപ്പ് ചെയ്യുക, int add(int a, int b) |
03:32 | function add, declare ചെയ്തു. |
03:36 | int a, int b എന്നിവ function add ന്റെ arguments ആണ്. |
03:41 | ഇത് നീക്കം ചെയ്യാം. |
03:42 | ഇവിടെ aയും bയും initialize ചെയ്യേണ്ട ആവശ്യം ഇല്ല. |
03:46 | printf സ്റ്റേറ്റ്മെന്റ് നീക്കം ചെയ്യുക. |
03:49 | ടൈപ്പ് ചെയ്യുക, int main() . |
03:52 | sum എന്ന വേരിയബിൾ declare ചെയ്യാം. |
03:54 | ടൈപ്പ് ചെയ്യുക, int sum; |
03:57 | എന്നിട്ട് sum = add(5,4); ടൈപ്പ് ചെയ്യുക. |
04:03 | ഇവിടെ നമ്മൾ parameters 5 ഉം 4 ഉം നല്കി കൊണ്ട് |
04:05 | add function കാൾ ചെയ്യുന്നു. |
04:10 | aല്‍ 5ഉം b ല്‍ 4ഉം സ്റ്റോർ ചെയ്യുന്നു. |
04:14 | സങ്കലനം നടക്കുന്നു. |
04:18 | ഫലം പ്രിന്റ് ചെയ്യുന്നു. |
04:20 | ടൈപ്പ് ചെയ്യുക, |
04:21 | printf(“Sum is %d\n”,sum); |
04:27 | function നമ്മൾ മുൻപേ തന്നെ കാൾ ചെയ്തിട്ടുള്ളതിനാൽ ഇത് നീക്കം ചെയ്യുക. |
04:32 | return 0 ടൈപ്പ് ചെയ്യുക. |
04:36 | non-void function ഒരു മൂല്യം തിരികെ നല്കുന്നതിനായി return സ്റ്റേറ്റ്മെന്റ് ഉപയോഗിച്ചിരിക്കണം. |
04:41 | Save ക്ലിക്ക് ചെയ്യുക. |
04:43 | പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം. |
04:45 | ടെർമിനലിലേക്ക് തിരിച്ചു വരിക. |
04:48 | പ്രോഗ്രാം കംപൈൽ ചെയ്യുക. |
04:50 | എക്സിക്യൂട്ട് ചെയ്യട്ടെ. |
04:52 | ഔട്ട്‌പുട്ട്, Sum is 9 എന്ന് കാണിക്കുന്നു. |
04:57 | ഇതേ പ്രോഗ്രാം C++ല്‍ എങ്ങനെ എക്സിക്യൂട്ട് ചെയ്യുമെന്ന് നോക്കാം. |
05:02 | പ്രോഗ്രാമിലേക്ക് തിരിച്ചു വരിക. |
05:04 | ഇവിടെ കുറച്ചു മാറ്റങ്ങൾ വരുത്തുന്നു. |
05:07 | Shift, Ctrl, S ഒരുമിച്ച് പ്രസ് ചെയ്യുക. |
05:12 | .cpp extensionനോടെ ഫയൽ സേവ് ചെയ്യുക. |
05:18 | Save ക്ലിക്ക് ചെയ്യുക. ആദ്യം header file, <iostream> എന്ന് മാറ്റുക. |
05:24 | using സ്റ്റേറ്റ്മെന്റ് ഉൾപ്പെടുത്തുന്നു. |
05:28 | function declaration, C++ ലും ഇത് പോലെ തന്നെയാണ്. |
05:32 | അതിനാൽ ഇവിടെ ഒരു മാറ്റവും വരുത്തുന്നില്ല. |
05:37 | C++ല്‍ പ്രിന്റ് ചെയ്യാൻ cout<< function ഉപയോഗിക്കുന്നതിനാൽ, printfന് പകരം cout സ്റ്റേറ്റ്മെന്റ് കൊടുക്കുക. |
05:48 | format specifierഉം \nഉം ഇവിടെ ആവശ്യമില്ല. |
05:52 | comma നീക്കം ചെയ്യുക. |
05:54 | രണ്ട് തുറക്കുന്ന angle ബ്രാക്കറ്റുകൾ ടൈപ്പ് ചെയ്യുക. |
05:58 | sumന് ശേഷം, വീണ്ടും രണ്ട് തുറക്കുന്ന angle ബ്രാക്കറ്റുകൾ ടൈപ്പ് ചെയ്യുക. |
06:03 | ഡബിൾ quoteസിനുള്ളിൽ backslash n ടൈപ്പ് ചെയ്യുക. |
06:07 | അടയ്ക്കുന്ന ബ്രാക്കറ്റ് നീക്കം ചെയ്യുക |
06:09 | Save ക്ലിക്ക് ചെയ്യുക. |
06:11 | പ്രോഗ്രാം കംപൈൽ ചെയ്യാം. |
06:14 | ടെർമിനലിലേക്ക് തിരിച്ചു വരിക. |
06:16 | g++ function dot cpp hyphen o fun1 ടൈപ്പ് ചെയ്യുക. |
06:23 | fun output ഫയൽ മായിക്കപ്പെടാതെയിരിക്കാൻ ഇവിടെ fun1 ഉപയോഗിച്ചു. |
06:31 | Enter പ്രസ് ചെയ്യുക. |
06:34 | ./fun1 ടൈപ്പ് ചെയ്യുക. |
06:38 | output, Sum is 9 എന്ന് കാണിക്കുന്നു. |
06:42 | ചില സ്വാഭാവികമായ തെറ്റുകൾ നോക്കാം. |
06:47 | ഇവിടെ 4ന്റെ സ്ഥലത്ത് x ടൈപ്പ് ചെയ്യുക. |
06:51 | കോഡിന്റെ ബാക്കി ഭാഗത്ത് ഒരു മാറ്റവും വരുത്തേണ്ട. |
06:55 | Save ക്ലിക്ക് ചെയ്യുക. |
06:58 | പ്രോഗ്രാം കംപൈൽ ചെയ്യാം. |
07:02 | പത്താമത്തെ വരിയിൽ error കാണുന്നു. |
07:06 | x was not declared in this scope. |
07:09 | എന്തെന്നാൽ x ഒരു charater വേരിയബിൾ ആണ്. |
07:13 | ഇത് എങ്ങും declare ചെയ്തിട്ടില്ലായിരുന്നു. |
07:15 | നമ്മുടെ add function ന്റെ argument, integer വേരിയബിൾ ആണ്. |
07:21 | അതിനാൽ return ടൈപ്പും return ചെയ്ത മൂല്യവും തമ്മിൽ ചേർച്ചയില്ലായ്മ ഉണ്ടായി . |
07:25 | പ്രോഗ്രാമിലേക്ക് തിരിച്ചു വരാം |
07:27 | Error തിരുത്താം. |
07:30 | പത്താമത്തെ വരിയിൽ 4 ടൈപ്പ് ചെയ്യുക. |
07:32 | Save ക്ലിക്ക് ചെയ്യുക. |
07:35 | വീണ്ടും എക്സിക്യൂട്ട് ചെയ്യാം. |
07:37 | prompt ക്ലിയർ ചെയ്യുന്നു. |
07:40 | പ്രോഗ്രാം കംപൈൽ ചെയ്യുക. |
07:42 | ഇത് പ്രവർത്തിക്കുന്നു. |
07:45 | നമുക്ക് സംഭവിക്കാനിടയുള്ള മറ്റൊരു തെറ്റ് നോക്കാം. |
07:50 | ഇവിടെ നമ്മൾ ഒരു parameter മാത്രമേ കൊടുക്കുന്നുള്ളൂ. |
07:55 | 4 നീക്കം ചെയ്യുന്നു. |
07:56 | Save ക്ലിക്ക് ചെയ്യുക. |
07:58 | ടെർമിനലിലേക്ക് പോകുക. |
08:00 | കംപൈൽ ചെയ്യാം. |
08:01 | പത്താമത്തെ വരിയിൽ ഒരു error കാണുന്നു. |
08:06 | too few arguments to function 'int add (int, int)' |
08:11 | പ്രോഗ്രാമിലേക്ക് തിരിച്ചു വരാം. |
08:14 | നമുക്ക് ഇവിടെ രണ്ട് parameters കാണാം. |
08:19 | int a , int b. |
08:22 | ഇവിടെ നമ്മൾ ഒരെണ്ണം മാത്രമേ നൽകിയുള്ളൂ. |
08:25 | അതിനാൽ ഇത് error നല്കി |
08:27 | ഇത് തിരുത്താം. |
08:29 | 4 ടൈപ്പ് ചെയ്യുക. |
08:31 | Save ക്ലിക്ക് ചെയ്യുക. |
08:34 | ടെർമിനലിലേക്ക് പോകുക. |
08:36 | വീണ്ടും എക്സിക്യൂട്ട് ചെയ്യുക. |
08:39 | ഇത് പ്രവർത്തിക്കുന്നു. |
08:42 | സ്ലൈഡിലേക്ക് തിരികെ വരാം. |
08:44 | ചുരുക്കത്തിൽ, ഇവിടെ പഠിച്ചത് |
08:49 | Function functionന്റെ syntax. |
08:51 | arguments ഇല്ലാത്ത functions. |
08:53 | ഉദാഹരണം- void add() |
08:55 | arguments ഓടെയുള്ള function. |
08:57 | ഉദാഹരണം- int add(int a and int b) |
09:02 | ഒരു അസ്സിഗ്ന്മെന്റ് ഒരു അക്കത്തിന്റെ വർഗം കാണുവാനുള്ള പ്രോഗ്രാം എഴുതുക. |
09:07 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
09:11 | ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
09:14 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
09:18 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം |
09:21 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
09:24 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
09:28 | കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,contact@spoken-tutorial.orgല്‍ ബന്ധപ്പെടുക. |
09:35 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
09:40 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
09:47 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
09:52 | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay. |
09:55 | ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |