Difference between revisions of "C-and-C++/C2/Scope-Of-Variables/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
 
(One intermediate revision by one other user not shown)
Line 1: Line 1:
 
{| border=1
 
{| border=1
|| ''Time'''
+
|| '''Time'''
 
|| '''Narration'''
 
|| '''Narration'''
  
 
|-
 
|-
| 00.01
+
| 00:01
 
|C ലെയും  C++ ലെയും വേരിയബിള്‍സിന്റെ scope എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
 
|C ലെയും  C++ ലെയും വേരിയബിള്‍സിന്റെ scope എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
 
|-
 
|-
| 00.08
+
| 00:08
 
|ഇവിടെ പഠിക്കുന്നത്,
 
|ഇവിടെ പഠിക്കുന്നത്,
 
|-
 
|-
| 00.11
+
| 00:11
 
|എന്താണ്  വേരിയബിളിന്റെ  Scope?
 
|എന്താണ്  വേരിയബിളിന്റെ  Scope?
 
|-
 
|-
| 00.13
+
| 00:13
 
|ഗ്ലോബൽ  വേരിയബിള്‍?
 
|ഗ്ലോബൽ  വേരിയബിള്‍?
 
|-
 
|-
| 00.16
+
| 00:16
 
|ലോക്കൽ  വേരിയബിള്‍?
 
|ലോക്കൽ  വേരിയബിള്‍?
 
|-
 
|-
| 00.19
+
| 00:19
 
|ചില ഉദാഹരണങ്ങൾ.  
 
|ചില ഉദാഹരണങ്ങൾ.  
 
|-
 
|-
| 00.22
+
| 00:22
 
|ചില സ്വാഭാവികമായ തെറ്റുകളും അവയുടെ പരിഹാരവും.  
 
|ചില സ്വാഭാവികമായ തെറ്റുകളും അവയുടെ പരിഹാരവും.  
 
|-
 
|-
|00.27
+
|00:27
 
|ഇതിനായി ഉപയോഗിക്കുന്നത്,
 
|ഇതിനായി ഉപയോഗിക്കുന്നത്,
 
|-
 
|-
| 00.30
+
| 00:30
 
|'''Ubuntu Operating System''' version 11.04, '''gcc''', '''g++''' '''Compiler''' version 4.6.1  
 
|'''Ubuntu Operating System''' version 11.04, '''gcc''', '''g++''' '''Compiler''' version 4.6.1  
 
|-
 
|-
|  00.41
+
|  00:41
 
| വേരിയബിളിന്റെ  scope എന്താണെന്ന് നോക്കാം.  
 
| വേരിയബിളിന്റെ  scope എന്താണെന്ന് നോക്കാം.  
 
|-
 
|-
| 00.47
+
| 00:47
 
|വേരിയബിളിനെ  access ചെയ്യാവുന്ന  കോഡിന്റെ  മേഖലയാണിത്‌.
 
|വേരിയബിളിനെ  access ചെയ്യാവുന്ന  കോഡിന്റെ  മേഖലയാണിത്‌.
 
|-
 
|-
| 00.54
+
| 00:54
 
|അതിന്റെ ടൈപ്പിനും declare ചെയ്യുന്ന സ്ഥലവും അനുസരിച്ച്, ഇതിനെ രണ്ടായി തിരിച്ചിരിക്കുന്നു.  
 
|അതിന്റെ ടൈപ്പിനും declare ചെയ്യുന്ന സ്ഥലവും അനുസരിച്ച്, ഇതിനെ രണ്ടായി തിരിച്ചിരിക്കുന്നു.  
 
|-
 
|-
| 00.59
+
| 00:59
 
|ഗ്ലോബൽ  വേരിയബിള്‍.
 
|ഗ്ലോബൽ  വേരിയബിള്‍.
 
|-
 
|-
| 01.02
+
| 01:02
 
|ലോക്കൽ  വേരിയബിള്‍.
 
|ലോക്കൽ  വേരിയബിള്‍.
 
|-
 
|-
|01.05
+
|01:05
 
|ഒരു ഉദാഹരണം നോക്കാം.  
 
|ഒരു ഉദാഹരണം നോക്കാം.  
 
|-
 
|-
| 01.07
+
| 01:07
 
|എഡിറ്ററിൽ  നേരത്തെ തന്നെ പ്രോഗ്രാം ടൈപ്പ് ചെയ്തിട്ടുണ്ട്.  
 
|എഡിറ്ററിൽ  നേരത്തെ തന്നെ പ്രോഗ്രാം ടൈപ്പ് ചെയ്തിട്ടുണ്ട്.  
 
|-
 
|-
| 01.10
+
| 01:10
 
|അത്  തുറക്കട്ടെ.  
 
|അത്  തുറക്കട്ടെ.  
 
|-
 
|-
| 01.14
+
| 01:14
 
|നമ്മുടെ ഫയലിന്റെ പേര് '''scope.c'''.
 
|നമ്മുടെ ഫയലിന്റെ പേര് '''scope.c'''.
 
|-
 
|-
| 01.19
+
| 01:19
|  കോഡ് വിശദികരിക്കാം.   
+
|  കോഡ് വിശദീകരിക്കാം.   
 
|-
 
|-
| 01.23
+
| 01:23
 
|ഇതാണ്  നമ്മുടെ '''header file'''.
 
|ഇതാണ്  നമ്മുടെ '''header file'''.
 
|-
 
|-
|01.26
+
|01:26
 
|ഇവിടെ രണ്ട്  ഗ്ലോബൽ വേരിയബിൾ, a, b, declare ചെയ്തിട്ടുണ്ട്.  
 
|ഇവിടെ രണ്ട്  ഗ്ലോബൽ വേരിയബിൾ, a, b, declare ചെയ്തിട്ടുണ്ട്.  
 
|-
 
|-
| 01.32
+
| 01:32
 
| '''5 , 2.'''എന്നീ മൂല്യങ്ങൾ നല്കി അവ initialize ചെയ്യുന്നു.
 
| '''5 , 2.'''എന്നീ മൂല്യങ്ങൾ നല്കി അവ initialize ചെയ്യുന്നു.
 
|-
 
|-
| 01.39
+
| 01:39
 
|നിങ്ങളുടെ പ്രോഗ്രാമിലെ എല്ലാ  functionനും ഗ്ലോബൽ വേരിയബിൾ  ലഭ്യമാണ്.
 
|നിങ്ങളുടെ പ്രോഗ്രാമിലെ എല്ലാ  functionനും ഗ്ലോബൽ വേരിയബിൾ  ലഭ്യമാണ്.
 
|-
 
|-
| 01.44
+
| 01:44
 
| ഇത്  functionനുകൾക്ക്  പുറത്ത്  മെയിൻ  funcionന്  മുകളിലായി declare  ചെയ്യുന്നു.
 
| ഇത്  functionനുകൾക്ക്  പുറത്ത്  മെയിൻ  funcionന്  മുകളിലായി declare  ചെയ്യുന്നു.
 
|-
 
|-
| 01.51
+
| 01:51
 
|ഇതിന്  ഗ്ലോബൽ സ്കോപ് ഉണ്ട്.
 
|ഇതിന്  ഗ്ലോബൽ സ്കോപ് ഉണ്ട്.
 
|-
 
|-
| 01.53
+
| 01:53
 
|arguments ഇല്ലാതെ  add function, declare ചെയ്യുന്നു.  
 
|arguments ഇല്ലാതെ  add function, declare ചെയ്യുന്നു.  
 
|-
 
|-
|01.59  
+
|01:59  
 
|add functionനുള്ളിൽ declare ചെയ്യുന്ന sum ഒരു ലോക്കൽ വേരിയബിൾ ആണ്.  
 
|add functionനുള്ളിൽ declare ചെയ്യുന്ന sum ഒരു ലോക്കൽ വേരിയബിൾ ആണ്.  
 
|-
 
|-
| 02.07
+
| 02:07
 
|ലോക്കൽ വേരിയബിൾ അത്  declare  ചെയ്തിരിക്കുന്ന function നുള്ളിൽ മാത്രമേ ലഭ്യമാകുള്ളൂ.
 
|ലോക്കൽ വേരിയബിൾ അത്  declare  ചെയ്തിരിക്കുന്ന function നുള്ളിൽ മാത്രമേ ലഭ്യമാകുള്ളൂ.
 
|-
 
|-
| 02.13
+
| 02:13
 
|അവ ഒരു ബ്ലോക്കിനുള്ളിൽ  declare ചെയ്യപ്പെടുന്നു.  
 
|അവ ഒരു ബ്ലോക്കിനുള്ളിൽ  declare ചെയ്യപ്പെടുന്നു.  
 
|-
 
|-
| 02.16
+
| 02:16
|ഇതിന്  ലോക്കൽ സ്കോപ് ആണ്.
+
|ഇതിന്  ലോക്കൽ സ്കോപ് ഉണ്ട്.
 
|-
 
|-
| 02.19
+
| 02:19
 
|വേരിയബിൾ  sumൽ  a യുടേയും bയുടേയും തുക സൂക്ഷിക്കുന്നു. ഇവിടെ നമ്മൾ തുക പ്രിന്റ്‌ ചെയ്യുന്നു.  
 
|വേരിയബിൾ  sumൽ  a യുടേയും bയുടേയും തുക സൂക്ഷിക്കുന്നു. ഇവിടെ നമ്മൾ തുക പ്രിന്റ്‌ ചെയ്യുന്നു.  
 
|-
 
|-
| 02.29
+
| 02:29
 
|ഇതാണ് നമ്മുടെ മെയിൻ function.
 
|ഇതാണ് നമ്മുടെ മെയിൻ function.
 
|-
 
|-
| 02.33
+
| 02:33
 
|add  function കാൾ ചെയ്ത്  എക്സിക്യൂട്ട് ചെയ്യുന്നു.  
 
|add  function കാൾ ചെയ്ത്  എക്സിക്യൂട്ട് ചെയ്യുന്നു.  
 
|-
 
|-
| 02.38
+
| 02:38
 
|ഇതാണ് നമ്മുടെ return സ്റ്റേറ്റ്മെന്റ്.  
 
|ഇതാണ് നമ്മുടെ return സ്റ്റേറ്റ്മെന്റ്.  
 
|-
 
|-
|02.40
+
|02:40
 
|സേവ് ക്ലിക്ക് ചെയ്യുക.  
 
|സേവ് ക്ലിക്ക് ചെയ്യുക.  
 
|-
 
|-
| 02.43
+
| 02:43
 
|പ്രോഗ്രാം  എക്സിക്യൂട്ട് ചെയ്യാം.  
 
|പ്രോഗ്രാം  എക്സിക്യൂട്ട് ചെയ്യാം.  
 
|-
 
|-
| 02.45
+
| 02:45
 
| |ടെർമിനൽ വിന്ഡോ തുറക്കാനായി  '''Ctrl, ''' '''Alt''', '''T''' ഒരുമിച്ച് പ്രസ്‌ ചെയ്യുക.
 
| |ടെർമിനൽ വിന്ഡോ തുറക്കാനായി  '''Ctrl, ''' '''Alt''', '''T''' ഒരുമിച്ച് പ്രസ്‌ ചെയ്യുക.
 
|-
 
|-
| 02.55
+
| 02:55
 
|കംപൈൽ  ചെയ്യാനായി
 
|കംപൈൽ  ചെയ്യാനായി
 
|-
 
|-
| 02.56
+
| 02:56
 
|'''gcc space scope.c space hyphen o space sco'''  ടൈപ്പ് ചെയ്ത് ''' Enter''' പ്രസ്‌ ചെയ്യുക.  
 
|'''gcc space scope.c space hyphen o space sco'''  ടൈപ്പ് ചെയ്ത് ''' Enter''' പ്രസ്‌ ചെയ്യുക.  
 
|-
 
|-
| 03.05
+
| 03:05
 
| എക്സിക്യൂട്ട്  ചെയ്യാൻ
 
| എക്സിക്യൂട്ട്  ചെയ്യാൻ
 
|-
 
|-
| 03.06
+
| 03:06
 
|'''./sco''' (dot slash)ടൈപ്പ് ചെയ്ത് ''' Enter'''  പ്രസ്‌ ചെയ്യുക.  
 
|'''./sco''' (dot slash)ടൈപ്പ് ചെയ്ത് ''' Enter'''  പ്രസ്‌ ചെയ്യുക.  
 
|-
 
|-
| 03.10
+
| 03:10
 
|ഔട്ട്‌പുട്ട് ഇങ്ങനെ കാണിക്കുന്നു,  
 
|ഔട്ട്‌പുട്ട് ഇങ്ങനെ കാണിക്കുന്നു,  
 
|-
 
|-
| 03.13
+
| 03:13
 
|'''Sum of a and b is 7'''.
 
|'''Sum of a and b is 7'''.
 
|-
 
|-
| 03.16
+
| 03:16
 
|ഇതേ പ്രോഗ്രാം  c++ ല്‍ ഔട്ട്‌പുട്ട് ചെയ്യുന്നതെങ്ങനെ എന്ന് നോക്കാം.  
 
|ഇതേ പ്രോഗ്രാം  c++ ല്‍ ഔട്ട്‌പുട്ട് ചെയ്യുന്നതെങ്ങനെ എന്ന് നോക്കാം.  
 
|-
 
|-
|  03.20
+
|  03:20
 
|പ്രോഗ്രാമിലേക്ക് തിരികെ വരാം.  shift+ctrl+s ഒരുമിച്ച് പ്രസ്‌ ചെയ്യുക.  
 
|പ്രോഗ്രാമിലേക്ക് തിരികെ വരാം.  shift+ctrl+s ഒരുമിച്ച് പ്രസ്‌ ചെയ്യുക.  
 
|-
 
|-
| 03.31
+
| 03:31
 
|.cpp എന്ന extension നോട് കൂടി  ഫയൽ സേവ്    ചെയ്യാം, save ക്ലിക്ക് ചെയ്യുക.  
 
|.cpp എന്ന extension നോട് കൂടി  ഫയൽ സേവ്    ചെയ്യാം, save ക്ലിക്ക് ചെയ്യുക.  
  
 
|-
 
|-
|  03.41
+
|  03:41
 
|header file, iostream എന്ന് മാറ്റാം.  
 
|header file, iostream എന്ന് മാറ്റാം.  
 
|-
 
|-
| 03.47
+
| 03:47
 
| '''using ''' സ്റ്റേറ്റ്മെന്റ്  ഉൾപ്പെടുത്തുക, saveക്ലിക്ക് ചെയ്യുക.
 
| '''using ''' സ്റ്റേറ്റ്മെന്റ്  ഉൾപ്പെടുത്തുക, saveക്ലിക്ക് ചെയ്യുക.
 
|-
 
|-
| 03.58
+
| 03:58
 
|C++ലും,  ഗ്ലോബൽ വേരിയബിളിന്റെയും ലോക്കൽ  വേരിയബിളിന്റെയും  declaration ഇതേ പോലെയാണ്.
 
|C++ലും,  ഗ്ലോബൽ വേരിയബിളിന്റെയും ലോക്കൽ  വേരിയബിളിന്റെയും  declaration ഇതേ പോലെയാണ്.
 
|-
 
|-
| 04.03
+
| 04:03
 
|അതിനാൽ  ഒരു മാറ്റവും  വരുത്തേണ്ട.
 
|അതിനാൽ  ഒരു മാറ്റവും  വരുത്തേണ്ട.
 
|-
 
|-
|  04.07
+
|  04:07
|'''printf '''സ്റ്റേറ്റ്മെന്റ്  'ന് പകരം cout  ഉപയോഗിക്കുക.  
+
|'''printf '''സ്റ്റേറ്റ്മെന്റിന് പകരം cout  ഉപയോഗിക്കുക.  
 
|-
 
|-
|  04.13
+
|  04:13
 
| '''format specifier''', '\n' എന്നിവ നീക്കം ചെയ്യുക.  
 
| '''format specifier''', '\n' എന്നിവ നീക്കം ചെയ്യുക.  
 
|-
 
|-
| 04.17
+
| 04:17
 
|Comma ഡിലീറ്റ് ചെയ്യുക.  
 
|Comma ഡിലീറ്റ് ചെയ്യുക.  
 
|-
 
|-
|  04.19
+
|  04:19
 
|രണ്ട് തുറക്കുന്ന angle ബ്രാക്കറ്റുകൾ ടൈപ്പ് ചെയ്യുക.   
 
|രണ്ട് തുറക്കുന്ന angle ബ്രാക്കറ്റുകൾ ടൈപ്പ് ചെയ്യുക.   
 
|-
 
|-
| 04.22
+
| 04:22
 
|അടയ്ക്കുന്ന ബ്രാക്കറ്റ്  നീക്കം ചെയ്യാം, വീണ്ടും രണ്ട് തുറക്കുന്ന angle ബ്രാക്കറ്റുകൾ ടൈപ്പ് ചെയ്യുക.  
 
|അടയ്ക്കുന്ന ബ്രാക്കറ്റ്  നീക്കം ചെയ്യാം, വീണ്ടും രണ്ട് തുറക്കുന്ന angle ബ്രാക്കറ്റുകൾ ടൈപ്പ് ചെയ്യുക.  
 
|-
 
|-
| 04.26
+
| 04:26
 
|ഡബിൾ quoteസിന് ഉള്ളിൽ  \n. save ക്ലിക്ക് ചെയ്യുക.
 
|ഡബിൾ quoteസിന് ഉള്ളിൽ  \n. save ക്ലിക്ക് ചെയ്യുക.
 
|-
 
|-
| 04.35
+
| 04:35
 
|പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം.
 
|പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം.
 
|-
 
|-
| 04.39
+
| 04:39
 
|ടെർമിനലിലേക്ക് തിരികെ വരുക.  
 
|ടെർമിനലിലേക്ക് തിരികെ വരുക.  
 
|-
 
|-
| 04.42
+
| 04:42
 
|കംപൈൽ ചെയ്യാൻ '''g++ space scope dot cpp space -o space sco1''' ടൈപ്പ് ചെയ്യുക.
 
|കംപൈൽ ചെയ്യാൻ '''g++ space scope dot cpp space -o space sco1''' ടൈപ്പ് ചെയ്യുക.
 
|-
 
|-
| 04.52
+
| 04:52
 
|ഇവിടെ scope .c  യുടെ  ഔട്ട്‌പുട്ട് ഫയൽ ആയ sco നീക്കം ചെയ്യപ്പെടാതെയിരിക്കാനാണ് '''sco1''' ഉപയോഗിച്ചത്.  
 
|ഇവിടെ scope .c  യുടെ  ഔട്ട്‌പുട്ട് ഫയൽ ആയ sco നീക്കം ചെയ്യപ്പെടാതെയിരിക്കാനാണ് '''sco1''' ഉപയോഗിച്ചത്.  
 
|-
 
|-
| 05.04
+
| 05:04
 
|Enter പ്രസ് ചെയ്യുക.  
 
|Enter പ്രസ് ചെയ്യുക.  
 
|-
 
|-
| 05.07
+
| 05:07
 
|എക്സിക്യൂട്ടിനായി  '''./sco1''' ടൈപ്പ് ചെയ്ത് Enter പ്രസ്‌ ചെയ്യുക.  
 
|എക്സിക്യൂട്ടിനായി  '''./sco1''' ടൈപ്പ് ചെയ്ത് Enter പ്രസ്‌ ചെയ്യുക.  
 
|-
 
|-
|05.14
+
|05:14
 
|ഔട്ട്‌പുട്ട്  '''Sum of a and b is 7''' എന്ന് കാണപ്പെടുന്നു.  
 
|ഔട്ട്‌പുട്ട്  '''Sum of a and b is 7''' എന്ന് കാണപ്പെടുന്നു.  
 
|-
 
|-
|  05.19
+
|  05:19
 
| ഇത് നമ്മുടെ C കോഡിനെ പോലെയാണെന്ന്  കാണാം.
 
| ഇത് നമ്മുടെ C കോഡിനെ പോലെയാണെന്ന്  കാണാം.
 
|-
 
|-
|  05.27
+
|  05:27
 
| നമ്മൾ സ്വാഭാവികമായി വരുത്തുന്ന ചില തെറ്റുകള്‍ നോക്കാം.  
 
| നമ്മൾ സ്വാഭാവികമായി വരുത്തുന്ന ചില തെറ്റുകള്‍ നോക്കാം.  
 
|-
 
|-
| 05.31
+
| 05:31
 
|പ്രോഗ്രാമിലേക്ക്  തിരിച്ചു വരിക, a എന്ന വേരിയബിൾ വീണ്ടും declare ചെയ്യുന്നു.  
 
|പ്രോഗ്രാമിലേക്ക്  തിരിച്ചു വരിക, a എന്ന വേരിയബിൾ വീണ്ടും declare ചെയ്യുന്നു.  
 
|-
 
|-
| 05.41
+
| 05:41
 
|ടൈപ്പ് ചെയ്യുക, '''int a '''semicolon  
 
|ടൈപ്പ് ചെയ്യുക, '''int a '''semicolon  
 
|-
 
|-
|  05.45
+
|  05:45
 
|സേവ് ക്ലിക്ക് ചെയ്യുക. main functionന് മുൻപും add functionന് ശേഷവും  വേരിയബിൾ ''a'' declare ചെയ്യുന്നു.  
 
|സേവ് ക്ലിക്ക് ചെയ്യുക. main functionന് മുൻപും add functionന് ശേഷവും  വേരിയബിൾ ''a'' declare ചെയ്യുന്നു.  
 
|-
 
|-
|  05.55
+
|  05:55
 
|എന്ത് സംഭവിക്കുന്നുവെന്ന് നോക്കാം.  
 
|എന്ത് സംഭവിക്കുന്നുവെന്ന് നോക്കാം.  
 
|-
 
|-
| 05.57
+
| 05:57
 
|ടെർമിനലിലേക്ക്  തിരിച്ചു വരുക.
 
|ടെർമിനലിലേക്ക്  തിരിച്ചു വരുക.
 
|-
 
|-
|06.01
+
|06:01
 
|നേരത്തേതു പോലെ കംപൈൽ ചെയ്യുക.  
 
|നേരത്തേതു പോലെ കംപൈൽ ചെയ്യുക.  
 
|-
 
|-
|06.05
+
|06:05
 
|errors കാണുന്നു, Redefinition of ''int'' a , ''int'' a previously defined here. പ്രോഗ്രാമിലേക്ക്  തിരിച്ചു വരിക.
 
|errors കാണുന്നു, Redefinition of ''int'' a , ''int'' a previously defined here. പ്രോഗ്രാമിലേക്ക്  തിരിച്ചു വരിക.
 
|-
 
|-
|06.18
+
|06:18
 
|'''a''' ഒരു ഗ്ലോബൽ വേരിയബിൾ ആണ്.  
 
|'''a''' ഒരു ഗ്ലോബൽ വേരിയബിൾ ആണ്.  
 
|-
 
|-
|06.20
+
|06:20
 
|ഇതിന് ഒരു ഗ്ലോബൽ സ്കോപ് ഉണ്ട്.  
 
|ഇതിന് ഒരു ഗ്ലോബൽ സ്കോപ് ഉണ്ട്.  
 
|-
 
|-
|06.22
+
|06:22
 
| ഇത്  ഗ്ലോബൽ ആയി  declare ചെയ്തിട്ടുള്ളതിനാൽ, ഈ വേരിയബിൾ രണ്ട്  തവണ  declare ചെയ്യാൻ പറ്റില്ല.  
 
| ഇത്  ഗ്ലോബൽ ആയി  declare ചെയ്തിട്ടുള്ളതിനാൽ, ഈ വേരിയബിൾ രണ്ട്  തവണ  declare ചെയ്യാൻ പറ്റില്ല.  
 
|-
 
|-
|06.27
+
|06:27
 
|ലോക്കൽ വേരിയബിളായി മാത്രമേ വേരിയബിൾ '''a''' declare ചെയ്യാൻ പറ്റുള്ളൂ.  
 
|ലോക്കൽ വേരിയബിളായി മാത്രമേ വേരിയബിൾ '''a''' declare ചെയ്യാൻ പറ്റുള്ളൂ.  
 
|-
 
|-
|06.34
+
|06:34
 
|തെറ്റ് തിരുത്താം.  
 
|തെറ്റ് തിരുത്താം.  
 
|-
 
|-
|  06.36
+
|  06:36
 
|ഇത്  നീക്കം ചെയ്യുക.  
 
|ഇത്  നീക്കം ചെയ്യുക.  
 
|-
 
|-
|  06.39
+
|  06:39
 
|save ക്ലിക്ക് ചെയ്യുക.
 
|save ക്ലിക്ക് ചെയ്യുക.
 
|-
 
|-
|  06.41
+
|  06:41
 
|വീണ്ടും  എക്സിക്യൂട്ട്  ചെയ്യാം.  
 
|വീണ്ടും  എക്സിക്യൂട്ട്  ചെയ്യാം.  
 
|-
 
|-
|06.42
+
|06:42
 
|ടെർമിനലിലേക്ക് തിരിച്ചു വരിക.  
 
|ടെർമിനലിലേക്ക് തിരിച്ചു വരിക.  
 
|-
 
|-
|  06.45
+
|  06:45
 
|നേരത്തേതു പോലെ കംപൈലും എക്സിക്യൂട്ടും  ചെയ്യുക.  
 
|നേരത്തേതു പോലെ കംപൈലും എക്സിക്യൂട്ടും  ചെയ്യുക.  
 
|-
 
|-
| 06.49
+
| 06:49
 
|ഇത് പ്രവർത്തിക്കുന്നു.  
 
|ഇത് പ്രവർത്തിക്കുന്നു.  
 
|-
 
|-
|06.52
+
|06:52
 
|ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
 
|ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
 
|-
 
|-
|  06.56
+
|  06:56
 
|ചുരുക്കത്തിൽ  
 
|ചുരുക്കത്തിൽ  
 
|-
 
|-
|  06.58
+
|  06:58
 
| ഇവിടെ പഠിച്ചത്  
 
| ഇവിടെ പഠിച്ചത്  
 
|-
 
|-
|  07.00  
+
|  07:00  
 
|വേരിയബിളിന്റെ സ്കോപ്,
 
|വേരിയബിളിന്റെ സ്കോപ്,
 
|-
 
|-
|  07.02
+
|  07:02
 
|ഗ്ലോബൽ  വേരിയബിൾ. ഉദാഹരണം : int a=5
 
|ഗ്ലോബൽ  വേരിയബിൾ. ഉദാഹരണം : int a=5
 
|-
 
|-
|  07.07
+
|  07:07
 
|ലോക്കൽ വേരിയബിൾ. ഉദാഹരണം:int sum
 
|ലോക്കൽ വേരിയബിൾ. ഉദാഹരണം:int sum
 
|-
 
|-
|  07.12
+
|  07:12
 
|ഒരു അസ്സിഗ്ന്മെന്റ്  
 
|ഒരു അസ്സിഗ്ന്മെന്റ്  
 
|-
 
|-
|07.14
+
|07:14
 
|രണ്ട്  അക്കങ്ങളുടെ  വ്യവകലനം  കാണാനുളള  പ്രോഗ്രാം  എഴുതുക.
 
|രണ്ട്  അക്കങ്ങളുടെ  വ്യവകലനം  കാണാനുളള  പ്രോഗ്രാം  എഴുതുക.
 
|-
 
|-
| 07.19
+
| 07:19
 
|ഇവിടെ  ലഭ്യമായ വീഡിയോ കാണുക.
 
|ഇവിടെ  ലഭ്യമായ വീഡിയോ കാണുക.
 
|-
 
|-
|07.22
+
|07:22
 
|ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
 
|ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
 
|-
 
|-
|07.25
+
|07:25
 
|നല്ല ബാന്‍ഡ് വിഡ്ത്ത്  ഇല്ലെങ്കില്‍,  ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
 
|നല്ല ബാന്‍ഡ് വിഡ്ത്ത്  ഇല്ലെങ്കില്‍,  ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
 
|-
 
|-
| 07.30
+
| 07:30
 
|സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം
 
|സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം
 
|-
 
|-
|07.32
+
|07:32
 
|സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
 
|സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
 
|-
 
|-
|07.35
+
|07:35
 
|ഓണ്‍ലൈന്‍  ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക്  സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
 
|ഓണ്‍ലൈന്‍  ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക്  സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
 
|-
 
|-
|07.40
+
|07:40
 
|കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, '''contact@spoken-tutorial.org'''  ല്‍ ബന്ധപ്പെടുക.
 
|കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, '''contact@spoken-tutorial.org'''  ല്‍ ബന്ധപ്പെടുക.
 
|-
 
|-
| 07.47
+
| 07:47
 
| സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക്  ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
 
| സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക്  ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
 
|-
 
|-
|07.52
+
|07:52
 
|ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍  മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ്  ഓഫ് ഇന്ത്യ".
 
|ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍  മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ്  ഓഫ് ഇന്ത്യ".
 
|-
 
|-
|08.00
+
|08:00
 
|ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
 
|ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
 
|-
 
|-
| 08.04  
+
| 08:04  
 
|ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay.
 
|ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay.
 
|-
 
|-
|08.08
+
|08:08
 
|ഞങ്ങളോട് സഹകരിച്ചതിന്  നന്ദി.
 
|ഞങ്ങളോട് സഹകരിച്ചതിന്  നന്ദി.
 
|}
 
|}

Latest revision as of 16:21, 28 July 2014

Time Narration
00:01 C ലെയും C++ ലെയും വേരിയബിള്‍സിന്റെ scope എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:08 ഇവിടെ പഠിക്കുന്നത്,
00:11 എന്താണ് വേരിയബിളിന്റെ Scope?
00:13 ഗ്ലോബൽ വേരിയബിള്‍?
00:16 ലോക്കൽ വേരിയബിള്‍?
00:19 ചില ഉദാഹരണങ്ങൾ.
00:22 ചില സ്വാഭാവികമായ തെറ്റുകളും അവയുടെ പരിഹാരവും.
00:27 ഇതിനായി ഉപയോഗിക്കുന്നത്,
00:30 Ubuntu Operating System version 11.04, gcc, g++ Compiler version 4.6.1
00:41 വേരിയബിളിന്റെ scope എന്താണെന്ന് നോക്കാം.
00:47 വേരിയബിളിനെ access ചെയ്യാവുന്ന കോഡിന്റെ മേഖലയാണിത്‌.
00:54 അതിന്റെ ടൈപ്പിനും declare ചെയ്യുന്ന സ്ഥലവും അനുസരിച്ച്, ഇതിനെ രണ്ടായി തിരിച്ചിരിക്കുന്നു.
00:59 ഗ്ലോബൽ വേരിയബിള്‍.
01:02 ലോക്കൽ വേരിയബിള്‍.
01:05 ഒരു ഉദാഹരണം നോക്കാം.
01:07 എഡിറ്ററിൽ നേരത്തെ തന്നെ പ്രോഗ്രാം ടൈപ്പ് ചെയ്തിട്ടുണ്ട്.
01:10 അത് തുറക്കട്ടെ.
01:14 നമ്മുടെ ഫയലിന്റെ പേര് scope.c.
01:19 കോഡ് വിശദീകരിക്കാം.
01:23 ഇതാണ് നമ്മുടെ header file.
01:26 ഇവിടെ രണ്ട് ഗ്ലോബൽ വേരിയബിൾ, a, b, declare ചെയ്തിട്ടുണ്ട്.
01:32 5 , 2.എന്നീ മൂല്യങ്ങൾ നല്കി അവ initialize ചെയ്യുന്നു.
01:39 നിങ്ങളുടെ പ്രോഗ്രാമിലെ എല്ലാ functionനും ഗ്ലോബൽ വേരിയബിൾ ലഭ്യമാണ്.
01:44 ഇത് functionനുകൾക്ക് പുറത്ത് മെയിൻ funcionന് മുകളിലായി declare ചെയ്യുന്നു.
01:51 ഇതിന് ഗ്ലോബൽ സ്കോപ് ഉണ്ട്.
01:53 arguments ഇല്ലാതെ add function, declare ചെയ്യുന്നു.
01:59 add functionനുള്ളിൽ declare ചെയ്യുന്ന sum ഒരു ലോക്കൽ വേരിയബിൾ ആണ്.
02:07 ലോക്കൽ വേരിയബിൾ അത് declare ചെയ്തിരിക്കുന്ന function നുള്ളിൽ മാത്രമേ ലഭ്യമാകുള്ളൂ.
02:13 അവ ഒരു ബ്ലോക്കിനുള്ളിൽ declare ചെയ്യപ്പെടുന്നു.
02:16 ഇതിന് ലോക്കൽ സ്കോപ് ഉണ്ട്.
02:19 വേരിയബിൾ sumൽ a യുടേയും bയുടേയും തുക സൂക്ഷിക്കുന്നു. ഇവിടെ നമ്മൾ തുക പ്രിന്റ്‌ ചെയ്യുന്നു.
02:29 ഇതാണ് നമ്മുടെ മെയിൻ function.
02:33 add function കാൾ ചെയ്ത് എക്സിക്യൂട്ട് ചെയ്യുന്നു.
02:38 ഇതാണ് നമ്മുടെ return സ്റ്റേറ്റ്മെന്റ്.
02:40 സേവ് ക്ലിക്ക് ചെയ്യുക.
02:43 പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം.
02:45 ടെർമിനൽ വിന്ഡോ തുറക്കാനായി Ctrl, Alt, T ഒരുമിച്ച് പ്രസ്‌ ചെയ്യുക.
02:55 കംപൈൽ ചെയ്യാനായി
02:56 gcc space scope.c space hyphen o space sco ടൈപ്പ് ചെയ്ത് Enter പ്രസ്‌ ചെയ്യുക.
03:05 എക്സിക്യൂട്ട് ചെയ്യാൻ
03:06 ./sco (dot slash)ടൈപ്പ് ചെയ്ത് Enter പ്രസ്‌ ചെയ്യുക.
03:10 ഔട്ട്‌പുട്ട് ഇങ്ങനെ കാണിക്കുന്നു,
03:13 Sum of a and b is 7.
03:16 ഇതേ പ്രോഗ്രാം c++ ല്‍ ഔട്ട്‌പുട്ട് ചെയ്യുന്നതെങ്ങനെ എന്ന് നോക്കാം.
03:20 പ്രോഗ്രാമിലേക്ക് തിരികെ വരാം. shift+ctrl+s ഒരുമിച്ച് പ്രസ്‌ ചെയ്യുക.
03:31 .cpp എന്ന extension നോട് കൂടി ഫയൽ സേവ് ചെയ്യാം, save ക്ലിക്ക് ചെയ്യുക.
03:41 header file, iostream എന്ന് മാറ്റാം.
03:47 using സ്റ്റേറ്റ്മെന്റ് ഉൾപ്പെടുത്തുക, saveക്ലിക്ക് ചെയ്യുക.
03:58 C++ലും, ഗ്ലോബൽ വേരിയബിളിന്റെയും ലോക്കൽ വേരിയബിളിന്റെയും declaration ഇതേ പോലെയാണ്.
04:03 അതിനാൽ ഒരു മാറ്റവും വരുത്തേണ്ട.
04:07 printf സ്റ്റേറ്റ്മെന്റിന് പകരം cout ഉപയോഗിക്കുക.
04:13 format specifier, '\n' എന്നിവ നീക്കം ചെയ്യുക.
04:17 Comma ഡിലീറ്റ് ചെയ്യുക.
04:19 രണ്ട് തുറക്കുന്ന angle ബ്രാക്കറ്റുകൾ ടൈപ്പ് ചെയ്യുക.
04:22 അടയ്ക്കുന്ന ബ്രാക്കറ്റ് നീക്കം ചെയ്യാം, വീണ്ടും രണ്ട് തുറക്കുന്ന angle ബ്രാക്കറ്റുകൾ ടൈപ്പ് ചെയ്യുക.
04:26 ഡബിൾ quoteസിന് ഉള്ളിൽ \n. save ക്ലിക്ക് ചെയ്യുക.
04:35 പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം.
04:39 ടെർമിനലിലേക്ക് തിരികെ വരുക.
04:42 കംപൈൽ ചെയ്യാൻ g++ space scope dot cpp space -o space sco1 ടൈപ്പ് ചെയ്യുക.
04:52 ഇവിടെ scope .c യുടെ ഔട്ട്‌പുട്ട് ഫയൽ ആയ sco നീക്കം ചെയ്യപ്പെടാതെയിരിക്കാനാണ് sco1 ഉപയോഗിച്ചത്.
05:04 Enter പ്രസ് ചെയ്യുക.
05:07 എക്സിക്യൂട്ടിനായി ./sco1 ടൈപ്പ് ചെയ്ത് Enter പ്രസ്‌ ചെയ്യുക.
05:14 ഔട്ട്‌പുട്ട് Sum of a and b is 7 എന്ന് കാണപ്പെടുന്നു.
05:19 ഇത് നമ്മുടെ C കോഡിനെ പോലെയാണെന്ന് കാണാം.
05:27 നമ്മൾ സ്വാഭാവികമായി വരുത്തുന്ന ചില തെറ്റുകള്‍ നോക്കാം.
05:31 പ്രോഗ്രാമിലേക്ക് തിരിച്ചു വരിക, a എന്ന വേരിയബിൾ വീണ്ടും declare ചെയ്യുന്നു.
05:41 ടൈപ്പ് ചെയ്യുക, int a semicolon
05:45 സേവ് ക്ലിക്ക് ചെയ്യുക. main functionന് മുൻപും add functionന് ശേഷവും വേരിയബിൾ a declare ചെയ്യുന്നു.
05:55 എന്ത് സംഭവിക്കുന്നുവെന്ന് നോക്കാം.
05:57 ടെർമിനലിലേക്ക് തിരിച്ചു വരുക.
06:01 നേരത്തേതു പോലെ കംപൈൽ ചെയ്യുക.
06:05 errors കാണുന്നു, Redefinition of int a , int a previously defined here. പ്രോഗ്രാമിലേക്ക് തിരിച്ചു വരിക.
06:18 a ഒരു ഗ്ലോബൽ വേരിയബിൾ ആണ്.
06:20 ഇതിന് ഒരു ഗ്ലോബൽ സ്കോപ് ഉണ്ട്.
06:22 ഇത് ഗ്ലോബൽ ആയി declare ചെയ്തിട്ടുള്ളതിനാൽ, ഈ വേരിയബിൾ രണ്ട് തവണ declare ചെയ്യാൻ പറ്റില്ല.
06:27 ലോക്കൽ വേരിയബിളായി മാത്രമേ വേരിയബിൾ a declare ചെയ്യാൻ പറ്റുള്ളൂ.
06:34 തെറ്റ് തിരുത്താം.
06:36 ഇത് നീക്കം ചെയ്യുക.
06:39 save ക്ലിക്ക് ചെയ്യുക.
06:41 വീണ്ടും എക്സിക്യൂട്ട് ചെയ്യാം.
06:42 ടെർമിനലിലേക്ക് തിരിച്ചു വരിക.
06:45 നേരത്തേതു പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക.
06:49 ഇത് പ്രവർത്തിക്കുന്നു.
06:52 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
06:56 ചുരുക്കത്തിൽ
06:58 ഇവിടെ പഠിച്ചത്
07:00 വേരിയബിളിന്റെ സ്കോപ്,
07:02 ഗ്ലോബൽ വേരിയബിൾ. ഉദാഹരണം : int a=5
07:07 ലോക്കൽ വേരിയബിൾ. ഉദാഹരണം:int sum
07:12 ഒരു അസ്സിഗ്ന്മെന്റ്
07:14 രണ്ട് അക്കങ്ങളുടെ വ്യവകലനം കാണാനുളള പ്രോഗ്രാം എഴുതുക.
07:19 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
07:22 ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
07:25 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
07:30 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം
07:32 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
07:35 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
07:40 കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, contact@spoken-tutorial.org ല്‍ ബന്ധപ്പെടുക.
07:47 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
07:52 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
08:00 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
08:04 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay.
08:08 ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan, PoojaMoolya