Difference between revisions of "C-and-C++/C2/Increment-And-Decrement-Operators/Malayalam"
From Script | Spoken-Tutorial
Line 2: | Line 2: | ||
|| '''Time''' | || '''Time''' | ||
|| '''Narration''' | || '''Narration''' | ||
− | |||
|- | |- |
Latest revision as of 17:21, 22 July 2014
Time | Narration |
00:01 | C ,C++ലെ Increment , Decrement Operatorsഎന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:08 | ഇവിടെ പഠിക്കുന്നത്, |
00:10 | Increment , Decrement Operators |
00:12 | ++.ഉദാഹരണം a++. ഇത് ഒരു postfix increment operator . |
00:18 | ++a. ഇത് ഒരു prefix increment operator |
00:22 | - - .a- -ഒരു postfix decrement operator. |
00:27 | - -aഒരു prefix decrement operator . |
00:31 | Type castingനെ കുറിച്ചും പഠിക്കുന്നു. |
00:35 | ഇതിനായി ഉപയോഗിക്കുന്നത്,Ubuntu 11.10 operating system |
00:40 | ഉബുണ്ടുവിലെ gcc , g++ Compiler version 4.6.1 |
00:48 | ++ operator, operand ന്റിന്റെ നിലവിലുള്ള മൂല്യത്തോട് ഒന്ന് കൂട്ടുന്നു . |
00:54 | a++' ഉം ++a ഉം , a = a + 1 ന് സമമാണ് . |
01:00 | -- operator, operand ന്റിന്റെ നിലവിലുള്ള മൂല്യത്തോട് ഒന്ന് കൂട്ടുന്നു .. |
01:06 | 'a-- ഉം --a ഉം, a = a - 1 ന് സമമാണ്. |
01:13 | increment , decrement operatorsന്റെ ഉപയോഗം ഒരു C പ്രോഗ്രാമിന്റെ സഹായത്തോടെ വിശദികരിക്കാം . |
01:19 | പ്രോഗ്രാം നേരത്തേ എഴുതിയിട്ടുണ്ട് ,കോഡ് വിശദികരിക്കാം |
01:25 | increment and decrement operators in, C യുടെ കോഡ് ഇതാണ് . |
01:30 | ഇവിടെ “a” എന്ന integer വേരിയബിളിന് 1 നല്കുന്നു . |
01:35 | a യുടെ മൂല്യത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഇതു വഴി മനസിലാക്കാം . |
01:39 | operatorsന്റെ പ്രവർത്തനത്തെ കുറിച്ച് മനസിലാക്കാൻ ഇത് സഹായിക്കുന്നു |
01:47 | postfix increment operatorപ്രവർത്തിക്കുന്നത് എങ്ങനെ എന്ന് നോക്കാം |
01:51 | ഈ printf സ്റ്റേറ്റ്മെന്റിന്റെ ഔട്ട്‌പുട്ട് 1 ആണ് . |
01:55 | മൂല്യം മാറുന്നില്ല |
01:57 | എന്ത് കൊണ്ടെന്നാൽ postfix operation operand ന്റിന്റെ മൂല്യം നിർണയിച്ചതിന് ശേഷം നടക്കുന്നു . |
02:04 | a++ ൽ ഒരു പ്രവർത്തനം നടത്തുകയാണെങ്കിൽ , അത് a യുടെ നിലവിലുള്ള മൂല്യത്തിൽ നടത്തുന്നു . |
02:10 | എന്നിട്ട് aയുടെ മൂല്യം വർദ്ധിപ്പിക്കുന്നു . |
02:17 | ഇപ്പോൾaയുടെ മൂല്യത്തിൽ 1 വർദ്ധിച്ചിരിക്കുന്നു. |
02:27 | വീണ്ടും aയുടെ മൂല്യം “1” ആയി initializeചെയ്യുന്നു. |
02:35 | prefix increment operatorsലേക്ക് വരാം |
02:38 | ഈ printfസ്റ്റേറ്റ്മെന്റ്, 2 പ്രിന്റ് ചെയ്യുന്നു. |
02:42 | എന്ത് കൊണ്ടെന്നാൽprefix operation operand ന്റിന്റെ മൂല്യം നിർണയിക്കപ്പെടുന്നതിന് മുൻപ് സംഭവിക്കുന്നു . |
02:49 | അതിനാൽ aയുടെ മൂല്യത്തിൽ 1 വർദ്ധിപ്പിച്ച ശേഷം പ്രിന്റ് ചെയ്യുന്നു. |
02:58 | മറ്റ് മാറ്റങ്ങൾ ഒന്നും ഇല്ലന്ന് മനസിലാക്കാൻ a യുടെ മൂല്യം വീണ്ടും പ്രിന്റ് ചെയ്യുന്നു. |
03:03 | ഇപ്പോൾ ഈ കോഡ് executeചെയ്യാം. |
03:07 | ഈ വരികൾ കമന്റ് ചെയ്യുന്നു . /*, */ ടൈപ്പ് ചെയ്യുക . |
03:19 | സേവ് ക്ലിക്ക് ചെയ്യുക |
03:22 | ഫയൽ incrdecr.c. എന്ന് സേവ് ചെയ്തു . |
03:29 | Ctrl, Alt , T ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ തുറക്കുക |
03:35 | Compile ചെയ്യാൻ gcc space incrdecr dot c space minus o space incr ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക |
03:51 | Execute ചെയ്യാനായി ./incr ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക |
03:59 | ഔട്ട്‌പുട്ട് സ്ക്രീനിൽ കാണിക്കുന്നു. |
04:01 | a++ പ്രിന്റ് ചെയ്യുമ്പോഴുള്ള ഔട്ട്‌പുട്ട് ഇതാണ്. |
04:06 | ഇത്, ++aപ്രിന്റ് ചെയ്യുമ്പോഴുള്ള ഔട്ട്‌പുട്ട് |
04:09 | ഭലം നേരത്തെ പറഞ്ഞത് പോലെയാണെന്ന് കാണാം . |
04:13 | പ്രോഗ്രാമിലേക്ക് തിരികെ വരാം |
04:16 | postfix ,prefix decrement operatorsവിശദികരിക്കാം . |
04:21 | കമന്റുകൾ നീക്കം ചെയ്യുക. |
04:29 | a ക്ക് 1 എന്ന മൂല്യം വീണ്ടും നല്കുന്നു . |
04:35 | നേരത്തെ പറഞ്ഞ പോലെ ഈ printf സ്റ്റേറ്റ്മെന്റ് 1 നല്കുന്നു . |
04:40 | a-- ഒരു postfix expression ആയതിനാൽ , “a” യുടെ മൂല്യം നിർണയിക്കപ്പെട്ടതിന് ശേഷം അത് കുറയ്ക്കുന്നു . |
04:47 | അടുത്ത സ്റ്റേറ്റ്മെന്റ് a യുടെ മൂല്യം 0 എന്ന് പ്രിന്റ് ചെയ്യുന്നു. |
04:51 | a യുടെ മൂല്യത്തിൽ 1 കുറയ്ക്കപ്പെട്ടിരിക്കുന്നു . |
04:54 | ഇപ്പോൾ prefix decrement operatorനോക്കാം . |
04:58 | ഈ printf സ്റ്റേറ്റ്മെന്റിന്റെ ഔട്ട്‌പുട്ട് 0 ആയിരിക്കും |
05:00 | എന്തെന്നാൽ ഇതൊരു prefix operationആണ് |
05:05 | operand മൂല്യം നിർണയിക്കപ്പെടുന്നതിന് മുൻപ് prefix operation നടക്കുന്നു . |
05:09 | ഈ printf സ്റ്റേറ്റ്മെന്റിന്റെ ഔട്ട്‌പുട്ട് 0 ആണ് . |
05:11 | a യുടെ മൂല്യത്തിന് മാറ്റങ്ങളൊന്നും വന്നിട്ടില്ല . . |
05:15 | return 0ടൈപ്പ് ചെയ്ത് അടയ്ക്കുന്ന curlyബ്രാക്കറ്റ് ഇടുക. |
05:21 | സേവ് ക്ലിക്ക് ചെയ്യുക |
05:24 | ടെർമിനലിലേക്ക് തിരിച്ചു വരിക |
05:27 | Compile ചെയ്യാൻ, gcc space incrdecr dot c space minus o space incr. ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക |
05:42 | Execute ചെയ്യാൻ,./incr.ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക. |
05:52 | a-- പ്രിന്റ് ചെയ്യുമ്പോഴുള്ള ഔട്ട്‌പുട്ട് ഇതാണ് . |
05:56 | ഇത് --a പ്രിന്റ് ചെയ്യുമ്പോഴുള്ള ഔട്ട്‌പുട്ട് . |
05:59 | increment , decrement operatorഎങ്ങനെ പ്രവർത്തിക്കുന്നു എന്ന് മനസിലാക്കി . |
06:05 | ഇതേ പ്രോഗ്രാം C++nൽ എഴുതാം . |
06:07 | മുകളിലത്തെC കോഡിൽ ചില മാറ്റങ്ങൾ വരുത്തുന്നു . |
06:10 | എഡിറ്ററിലേക്ക് തിരിച്ച് പോകാം |
06:13 | കോഡ് എഴുതിയിട്ടുള്ള C++ ഫയൽ ഇതാണ് . |
06:16 | ഹെഡർ , Cഫയൽ ഹെഡറിൽ നിന്നും വ്യത്യസ്തമാണ് . |
06:20 | using namespace സ്റ്റേറ്റ്മെന്റ് ഉണ്ട് |
06:24 | അത് പോലെ, C++ ലെ ഔട്ട്‌പുട്ട് സ്റ്റേറ്റ്മെന്റാണ് cout. |
06:28 | ഇത്തരം വ്യത്യാസങ്ങൾ ഒഴിവാക്കിയാൽ രണ്ട് കോഡുകളും ഒരേ പോലെയാണ് . |
06:33 | ഫയൽ സേവ് ചെയ്യാം ,.cppഎന്ന extensionനോടെ ഫയൽ സേവ് ചെയ്യുന്നു . |
06:40 | കോഡ് compile ചെയ്യട്ടെ |
06:42 | ടെർമിനൽ തുറന്ന് g++ space incrdecr dot cpp space minus o space incrടൈപ്പ് ചെയ്യുക .എന്റർ പ്രസ് ചെയ്യുക |
07:00 | Execute ചെയ്യാൻ ./ incrടൈപ്പ് ചെയ്ത്,എന്റർ പ്രസ് ചെയ്യുക. |
07:07 | ഔട്ട്‌പുട്ട് സ്ക്രീനിൽ കാണുന്നു |
07:10 | ഇത് C പ്രോഗ്രാം ഔട്ട്‌പുട്ടിന് സമമാണെന്ന് കാണാം . |
07:15 | അടുത്തതായി typecasting എന്താണെന്ന് നോക്കാം. |
07:17 | C യിലും C++ലും ഇത് ഒരേ പോലെയാണ്. |
07:22 | ഒരു ടൈപ്പിലുള്ള വേരിയബിളിനെ മറ്റൊരു ടൈപ്പിൽ പ്രവർത്തിപ്പിക്കുന്നതിന് typecasting ഉപയോഗിക്കുന്നു . |
07:27 | typecasting നായി നിങ്ങൾക്ക് വേണ്ട datatype , parenthesis ൽ ഉൾകൊള്ളിക്കുക . |
07:33 | നിങ്ങൾക്ക് കാസ്റ്റ് ചെയ്യേണ്ടുന്ന വേരിയബിളിനു മുന്നിൽ ഇത് വയ്ക്കുന്നു . |
07:38 | ഒറ്റ operationൽ മാത്രമേ ഈ typecast'പ്രവർത്തിക്കുള്ളൂ |
07:42 | ഒറ്റ operationവേണ്ടി a ഇപ്പോൾ floatവേരിയബിളിനെ പോലെ പ്രവർത്തിക്കുന്നു . |
07:47 | ഒരു ഉദാഹരണം നോക്കാം |
07:50 | കോഡ് വിശദികരിക്കാം |
07:54 | വേരിയബിൾ a, b integerആയും c float ആയും declare ചെയ്യുന്നു . |
08:00 | a ക്ക് 5 ഉംbക്ക് 2 ഉം നല്കുന്നു . |
08:06 | a ലും bലും operations നടത്തുന്നു . |
08:10 | നമ്മൾ a യെ b കൊണ്ട് ഹരിക്കുന്നു ,ഭലം cൽ സൂക്ഷിക്കുന്നു . |
08:14 | ദശാംശത്തിന് ശേഷം രണ്ടക്കം കാണുന്നതിനായി %.2f ഉപയോഗിക്കുന്നു . |
08:20 | ഇവിടെ ഭലം 2.50 ആയിരിക്കില്ല പകരം 2.00 ആയിരിക്കും . |
08:25 | A യും b യും integersആയതിനാൽ ദശാംശത്തിന് ശേഷമുള്ള ഭാഗം ഒഴുവാക്കപ്പെട്ടു . |
08:31 | റിയൽ ഹരണം നടക്കുന്നതിനായി ഒരു operand,float ആയി typecast ചെയ്യണം . |
08:35 | ഇവിടെ a ,float ആയി typecast ചെയ്യുന്നു .ഇപ്പോൾ c' റിയൽ ഹരണ ഭലം ഉൾകൊള്ളുന്നു . |
08:41 | ഇപ്പോൾ റിയൽ ഹരണ ഭലമായ 2.50കാണിക്കും . |
08:47 | return 0; ടൈപ്പ് ചെയ്ത് അടയ്ക്കുന്ന curlyബ്രാക്കറ്റ് ഇടുക . |
08:51 | സേവ് ക്ലിക്ക് ചെയ്യാം , .c extensionനോടെ ഫയൽ സേവ് ചെയ്യാം .. |
08:55 | ഞാൻ ഫയൽ typecast.c'എന്ന് സേവ് ചെയ്യുന്നു |
08:59 | ടെർമിനൽ തുറക്കാം . |
09:01 | Compile ചെയ്യാൻ gcc space typecast dot c space minus o space typeടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക |
09:17 | executeനായി ./typeടൈപ്പ് ചെയ്യുക , എന്റർ കൊടുക്കുക . |
09:25 | ഔട്ട്‌പുട്ട് സ്ക്രീനിൽ കാണുന്നു. |
09:27 | ഈ മൂല്യങ്ങൾ ശ്രദ്ധിച്ചാൽ typecasting ന്റെ ഉപയോഗം മനസിലാകും . |
09:32 | ചുരുക്കത്തിൽ |
09:34 | ഇവിടെ പഠിച്ചത് , |
09:36 | Increment,decrement operators എങ്ങനെ ഉപയോഗിക്കാം |
09:40 | അതിന്റെ Postfix , Prefix രൂപാന്തരങ്ങൾ . |
09:44 | കൂടാതെ typecasting ഉം അതിന്റെ ഉപയോഗവും. |
09:47 | ഒരു അസ്സിഗ്ന്മെന്റ് : |
09:49 | താഴെ പറയുന്ന expression ന് വേണ്ടി പ്രോഗ്രാം എഴുതുക ,aഭാഗം b,അധികം, c ഭാഗം d |
09:56 | a,b,c,d യുടെ മൂല്യങ്ങൾ യൂസർ ഇൻപുട്ട് ആയി സ്വീകരിക്കുക . |
10:01 | റിയൽ ഹരണത്തിനായി typecastingഉപയോഗിക്കുക. |
10:05 | ഇവിടെ ലഭ്യമായ വീഡിയോ കാണുക |
10:08 | ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു |
10:10 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ് |
10:15 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, |
10:17 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
10:20 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
10:24 | കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,contact@spoken-tutorial.org ല്‍ ബന്ധപ്പെടുക |
10:33 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്. |
10:37 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ" |
10:44 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ് |
10:55 | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay,ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |