Difference between revisions of "Java/C2/Getting-started-java-Installation/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
 
(2 intermediate revisions by one other user not shown)
Line 20: Line 20:
 
|-
 
|-
 
| 00.14
 
| 00.14
| Java യുടെ വിവിധ രൂപങ്ങളും  ആപ്ലിക്കേഷനുകളും.  
+
| Javaയുടെ വിവിധ രൂപങ്ങളും  ആപ്ലിക്കേഷനുകളും.  
 
|-
 
|-
 
| 00.17
 
| 00.17
Line 41: Line 41:
 
|-
 
|-
 
|00.43
 
|00.43
|  അതിനായി  spoken-tutorial.org ൽ ലഭ്യമായ linux  സ്പോകെന്‍ ട്യൂട്ടോറിയലുകൾ കാണുക.   
+
|  അതിനായി  spoken-tutorial.orgൽ ലഭ്യമായ linux  സ്പോകെന്‍ ട്യൂട്ടോറിയലുകൾ കാണുക.   
 
|-
 
|-
 
| 00.51
 
| 00.51
|ഒരു javaപ്രോഗ്രാം റണ്‍ ചെയ്യുന്നതിനായി  JDK, Java Development Kit  ഇൻസ്റ്റോൾ ചെയ്യണം.
+
|ഒരു java പ്രോഗ്രാം റണ്‍ ചെയ്യുന്നതിനായി  JDK, Java Development Kit  ഇൻസ്റ്റോൾ ചെയ്യണം.
 
|-
 
|-
 
| 00.57
 
| 00.57
|JDK  യെ കുറിച്ച് കൂടുതൽ അറിയുന്നതിനായി താഴെയുള്ള ലിങ്ക് സന്ദർശിക്കുക.  
+
|JDKയെ കുറിച്ച് കൂടുതൽ അറിയുന്നതിനായി താഴെയുള്ള ലിങ്ക് സന്ദർശിക്കുക.  
 
|-
 
|-
 
| 01.02
 
| 01.02
| ഇപ്പോൾ  Synaptic Package Managerഉപയോഗിച്ച് JDK ഇൻസ്റ്റോൾ ചെയ്യാം.   
+
| ഇപ്പോൾ  Synaptic Package Manager ഉപയോഗിച്ച് JDK ഇൻസ്റ്റോൾ ചെയ്യാം.   
 
|-
 
|-
 
| 01.07
 
| 01.07
Line 56: Line 56:
 
|-
 
|-
 
| 01.10
 
| 01.10
|അത്പോലെ ഒരു  repository തിരഞ്ഞെടുക്കുന്നതും അറിഞ്ഞിരിക്കണം.   
+
|അത് പോലെ ഒരു  repository തിരഞ്ഞെടുക്കുന്നതും അറിഞ്ഞിരിക്കണം.   
 
|-
 
|-
 
| 01.14
 
| 01.14
Line 62: Line 62:
 
|-
 
|-
 
| 01.19
 
| 01.19
| ഡസ്ക് ടോപ്പിന്റെ ഇടത് കോണിൽ  task bar കാണാം.
+
| ഡസ്ക്ടോപ്പിന്റെ ഇടത് കോണിൽ  task bar കാണാം.
 
|-
 
|-
 
| 01.25
 
| 01.25
Line 80: Line 80:
 
|-
 
|-
 
| 01.42
 
| 01.42
|authenticationനായി പാസ്‌ വേർഡ്‌ ടൈപ്പ് ചെയ്യാൻ ആവിശ്യപ്പെടുന്നു.
+
|authenticationനായി പാസ്‌ വേർഡ്‌ ടൈപ്പ് ചെയ്യാൻ ആവശ്യപ്പെടുന്നു.
 
|-
 
|-
 
| 01.47
 
| 01.47
Line 86: Line 86:
 
|-
 
|-
 
| 01.56
 
| 01.56
| ഇത് Synaptic Package Managerതുറക്കുന്നു.
+
| ഇത് Synaptic Package Manager തുറക്കുന്നു.
 
|-
 
|-
 
| 02.03
 
| 02.03
Line 92: Line 92:
 
|-
 
|-
 
|02.08
 
|02.08
|openjdk-6-jdk എന്ന ഒരു packageകാണാം.
+
|openjdk-6-jdk എന്ന ഒരു package കാണാം.
 
|-
 
|-
 
| 02.13
 
| 02.13
Line 101: Line 101:
 
|-
 
|-
 
|02.20
 
|02.20
|വരുത്തേണ്ട മാറ്റങ്ങൾ confirm  ചെയ്യാൻ ആവിശ്യപ്പെടുന്നു.  
+
|വരുത്തേണ്ട മാറ്റങ്ങൾ confirm  ചെയ്യാൻ ആവശ്യപ്പെടുന്നു.  
 
|-
 
|-
 
|02.24
 
|02.24
Line 191: Line 191:
 
|-
 
|-
 
| 05.01
 
| 05.01
|  ഇത് സുരക്ഷിതമാണ്.  
+
|  ഇത് സുരക്ഷിതമാണ്.Javaക്ക് ഉയർന്ന  performance ഉണ്ട്.  
|-
+
| 05.02
+
| Javaക്ക് ഉയർന്ന  performance ഉണ്ട്.  
+
 
|-
 
|-
 
| 05.04
 
| 05.04
Line 209: Line 206:
 
|-
 
|-
 
| 05.22
 
| 05.22
| -Java Applets:web application ന് interactive featuresനൽകുവാൻ ഇത് ഉപയോഗിക്കുന്നു.
+
| -Java Applets: web applicationന് interactive features നൽകുവാൻ ഇത് ഉപയോഗിക്കുന്നു.
 
|-
 
|-
 
| 05.28
 
| 05.28
|  -J2EE അതായത്  Java Enterprise Edition:കമ്പനികൾ J2EE ഉപയോഗിക്കുന്നു.  
+
|  -J2EE അതായത്  Java Enterprise Edition: കമ്പനികൾ J2EE ഉപയോഗിക്കുന്നു.  
 
|-
 
|-
 
| 05.33
 
| 05.33
|ഇത് XMLstructured documents ട്രാൻസ്ഫർ  ചെയ്യാൻ ഉപകരിക്കുന്നു.  
+
|ഇത് XML structured documents ട്രാൻസ്ഫർ  ചെയ്യാൻ ഉപകരിക്കുന്നു.  
 
|-
 
|-
 
| 05.38
 
| 05.38
Line 221: Line 218:
 
|-
 
|-
 
| 05.43
 
| 05.43
| പുതിയതും  പരിഷ്കൃതവുമായ  അപ്ലിക്കേഷനുകൾ സൃഷ്ടിക്കുവാൻ  ഇത് ഉപയോഗിക്കുന്നു.
+
| പുതിയതും  പരിഷ്കൃതവുമായ  ആപ്ലിക്കേഷനുകൾ സൃഷ്ടിക്കുവാൻ  ഇത് ഉപയോഗിക്കുന്നു.
 
|-
 
|-
 
| 05.47
 
| 05.47
| -Mobile Java ഇത് മൊബൈൽ ഫോണ്‍ പോലുള്ള entertainment ഉപകരണങ്ങളിൽ  ഉപയോഗിക്കുന്നു.
+
| -Mobile Java: ഇത് മൊബൈൽ ഫോണ്‍ പോലുള്ള entertainment ഉപകരണങ്ങളിൽ  ഉപയോഗിക്കുന്നു.
 
|-
 
|-
 
| 05.53
 
| 05.53
Line 239: Line 236:
 
|-
 
|-
 
| 06.04
 
| 06.04
| Javaയുടെ വിവിധ രൂപങ്ങളും  അപ്ലിക്കേഷനുകളും.  
+
| Javaയുടെ വിവിധ രൂപങ്ങളും  ആപ്ലിക്കേഷനുകളും.  
 
|-
 
|-
 
| 06.08
 
| 06.08

Latest revision as of 11:20, 28 February 2017

Time Narration


00.01 Java: Installationനെ കുറിച്ചുള്ള സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00.07 ഇവിടെ പഠിക്കുന്നത്,
00.09 Synaptic Package Manager ഉപയോഗിച്ച് JDK ഇൻസ്റ്റോൾ ചെയ്യുന്നത്.
00.13 എന്താണ് Java
00.14 Javaയുടെ വിവിധ രൂപങ്ങളും ആപ്ലിക്കേഷനുകളും.
00.17 ഇവിടെ ഉപയോഗിക്കുന്നത്,
00.19 Ubuntu version 11.10
00.21 Java Development Environment JDK 1.6
00.26 ഈ ട്യൂട്ടോറിയൽ പിന്തുടരുന്നതിനായി ഇന്റർനെറ്റ്‌ കണക്ഷൻ ഉണ്ടായിരിക്കണം.
00.31 Synaptic Package Manager ഇൻസ്റ്റോൾ ചെയ്തിരിക്കണം.
00.35 linuxലെ Terminal, Text Editor, Synaptic Package Manager എന്നിവ ഉപയോഗിക്കുവാൻ അറിഞ്ഞിരിക്കണം.
00.43 അതിനായി spoken-tutorial.orgൽ ലഭ്യമായ linux സ്പോകെന്‍ ട്യൂട്ടോറിയലുകൾ കാണുക.
00.51 ഒരു java പ്രോഗ്രാം റണ്‍ ചെയ്യുന്നതിനായി JDK, Java Development Kit ഇൻസ്റ്റോൾ ചെയ്യണം.
00.57 JDKയെ കുറിച്ച് കൂടുതൽ അറിയുന്നതിനായി താഴെയുള്ള ലിങ്ക് സന്ദർശിക്കുക.
01.02 ഇപ്പോൾ Synaptic Package Manager ഉപയോഗിച്ച് JDK ഇൻസ്റ്റോൾ ചെയ്യാം.
01.07 ഇതിനായി root permission ഉണ്ടായിരിക്കേണ്ടതാണ്.
01.10 അത് പോലെ ഒരു repository തിരഞ്ഞെടുക്കുന്നതും അറിഞ്ഞിരിക്കണം.
01.14 ഇവ മുൻപ് പറഞ്ഞ പോലെ linux ട്യൂട്ടോറിയലുകളിൽ വിശദീകരിച്ചിട്ടുണ്ട്.
01.19 ഡസ്ക്ടോപ്പിന്റെ ഇടത് കോണിൽ task bar കാണാം.
01.25 മുകളിൽ Dash homeഉം കാണാം.
01.28 Dash home ക്ലിക്ക് ചെയ്യുക.
01.31 സെർച്ച്‌ ബാറിൽ Synaptic ടൈപ്പ് ചെയ്യുക.
01.35 അപ്പോൾ Synaptic Package Manager കാണാം.
01.38 Synaptic Package Manager ക്ലിക്ക് ചെയ്യുക.
01.42 authenticationനായി പാസ്‌ വേർഡ്‌ ടൈപ്പ് ചെയ്യാൻ ആവശ്യപ്പെടുന്നു.
01.47 അതിനാൽ പാസ്‌ വേർഡ്‌ ടൈപ്പ് ചെയ്ത് Authenticate ക്ലിക്ക് ചെയ്യുക.
01.56 ഇത് Synaptic Package Manager തുറക്കുന്നു.
02.03 Quick Filter ബോക്സിൽ jdk ടൈപ്പ് ചെയ്യുക.
02.08 openjdk-6-jdk എന്ന ഒരു package കാണാം.
02.13 ഇതിൽ റൈറ്റ് ക്ലിക്ക് ചെയ്ത് Mark for Installation ക്ലിക്ക് ചെയ്യുക.
02.17 എന്നിട്ട് Apply ക്ലിക്ക് ചെയ്യുക.
02.20 വരുത്തേണ്ട മാറ്റങ്ങൾ confirm ചെയ്യാൻ ആവശ്യപ്പെടുന്നു.
02.24 To be Installed ക്ലിക്ക് ചെയ്ത് Apply ക്ലിക്ക് ചെയ്യുക.
02.30 installationന് കുറച്ച് നിമിഷങ്ങൾ എടുക്കുന്നു.
02.38 ഇപ്പോൾ openjdk-6-jdk ഓപ്ഷൻ പച്ച നിറത്തിൽ കാണുന്നത് ശ്രദ്ധിക്കുക.
02.48 അതായത് നമ്മുടെ installation പൂർത്തിയായി.
02.52 ഇപ്പോൾ installation ഉറപ്പ് വരുത്താം. അതിനായി Ctrl, Alt, T ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ തുറക്കുക.
03.03 ഞാൻ നേരത്തേ തന്നെ ഇവിടെ ടെർമിനൽ തുറന്നിട്ടുണ്ട്.
03.06 കമാൻഡ് promptൽ java space hyphen version ടൈപ്പ് ചെയ്ത് എന്റർ പ്രസ്‌ ചെയ്യുക.
03.15 jdkയുടെ version number കാണപ്പെടുന്നു.
03.20 നിങ്ങൾ ഉപയോഗിക്കുന്ന distributionന് അനുസരിച്ച് നിങ്ങളുടെ version number വ്യത്യാസപ്പെട്ടിരിക്കാം.
03.26 അതായത് നമ്മൾ jdk വിജയകരമായി ഇൻസ്റ്റോൾ ചെയ്തു കഴിഞ്ഞു.
03.30 ഒരു ലളിതമായ java പ്രോഗ്രാം റണ്‍ ചെയ്ത് അത് പ്രവർത്തിക്കുന്നോ എന്ന് നോക്കാം.
03.35 നേരത്തേ തന്നെ കോഡ് Test Program dot java എന്ന ഫയലിൽ സേവ് ചെയ്തിട്ടുണ്ട്.
03.42 കംപൈൽ ചെയ്ത് കോഡ് റണ്‍ ചെയ്യട്ടെ.
03.45 ഈ കോഡ് ടെർമിനലിൽ “ We have successfully run a Java Program " എന്ന് കാണിക്കുന്നു.
03.53 ടെർമിനലിലേക്ക് തിരിച്ചു പോകാം.
03.57 ഈ കാര്യങ്ങൾ ശ്രദ്ധിക്കുക : TestProgram dot java എന്ന ഫയൽ സേവ് ചെയ്തിട്ടുള്ളത് Home directoryൽ ആണ്.
04.03 കൂടാതെ, ഞാനിപ്പോൾ Home Directoryയിൽ ആണ്.
04.07 കമാൻഡ് promptൽ javac space TestProgram dot java ടൈപ്പ് ചെയ്യുക.
04.19 ഇത് കോഡ് കംപൈൽ ചെയ്യുന്നതിനാണ്.
04.21 എന്റർ പ്രസ്‌ ചെയ്യുക.
04.25 ഇപ്പോൾ കോഡ് റണ്‍ ചെയ്യാം.
04.27 java space TestProgram ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക.
04.35 ഔട്ട്‌പുട്ട് We have successfully run a java program എന്ന് കിട്ടുന്നു.
04.44 അതായത് നമ്മുടെ installation വിജയകരമായിരുന്നു.
04.48 സ്ലൈഡിലേക്ക് തിരിച്ച് പോകാം.
04.51 Java എങ്ങനെ ഉപയോഗകരമാണ് എന്ന് ഇപ്പോൾ വിശദമാക്കാം.
04.55 Java ലളിതമാണ്.
04.57 Java object oriented ആണ്.
04.59 ഇത് platform independent ആണ്.
05.01 ഇത് സുരക്ഷിതമാണ്.Javaക്ക് ഉയർന്ന performance ഉണ്ട്.
05.04 Java multi – threaded ആണ്.
05.07 javaയുടെ വിവിധ രൂപങ്ങളും ആപ്ലിക്കേഷനുകളും നോക്കാം.
05.11 -JSP, അതായത് Java Server Pages: ഇത്, സാധാരണ HTML കോഡിനെ അടിസ്ഥാനമാക്കിയുള്ളതാണ്.
05.18 dynamic ആയ web പേജുകൾ സൃഷ്ടിക്കാൻ JSP സഹായിക്കുന്നു.
05.22 -Java Applets: web applicationന് interactive features നൽകുവാൻ ഇത് ഉപയോഗിക്കുന്നു.
05.28 -J2EE അതായത് Java Enterprise Edition: കമ്പനികൾ J2EE ഉപയോഗിക്കുന്നു.
05.33 ഇത് XML structured documents ട്രാൻസ്ഫർ ചെയ്യാൻ ഉപകരിക്കുന്നു.
05.38 -JavaBeans: ഇത് reusable ആയിട്ടുള്ള software component ആണ്.
05.43 പുതിയതും പരിഷ്കൃതവുമായ ആപ്ലിക്കേഷനുകൾ സൃഷ്ടിക്കുവാൻ ഇത് ഉപയോഗിക്കുന്നു.
05.47 -Mobile Java: ഇത് മൊബൈൽ ഫോണ്‍ പോലുള്ള entertainment ഉപകരണങ്ങളിൽ ഉപയോഗിക്കുന്നു.
05.53 ഇവിടെ പഠിച്ചത്
05.56 Synaptic Package Manager ഉപയോഗിച്ച് JDK ഇൻസ്റ്റോൾ ചെയ്യുന്നത്.
05.59 ഒരു Java പ്രോഗ്രാം കംപൈൽ ചെയ്ത് റണ്‍ ചെയ്യുന്നത്.
06.02 Java ഉപയോഗിക്കുന്നതിന്റെ ഗുണങ്ങൾ.
06.04 Javaയുടെ വിവിധ രൂപങ്ങളും ആപ്ലിക്കേഷനുകളും.
06.08 ഇതിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി ഇവിടെ ലഭ്യമായ വീഡിയോ കാണുക.
06.14 ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
06.17 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
06.22 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
06.24 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
06.27 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
06.30 കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, contact@spoken-tutorial.orgല്‍ ബന്ധപ്പെടുക.
06.36 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
06.41 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
06.47 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
06.58 ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
07.01 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay.
07.04 ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan, Pratik kamble