Difference between revisions of "Java/C2/Numerical-Datatypes/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
(Created page with ' {| border=1 || ''Time''' || '''Narration''' |- | 00:01 | Java യിലെ '''Numerical Datatypes''' എന്ന സ്പോകെന്‍ ട്യൂട്ടോറി…')
 
 
(3 intermediate revisions by one other user not shown)
Line 7: Line 7:
 
|-
 
|-
 
|  00:01
 
|  00:01
| Java യിലെ '''Numerical Datatypes''' എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.  
+
| Javaയിലെ '''Numerical Datatypes''' എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.  
 
|-
 
|-
 
| 00:07
 
| 00:07
Line 13: Line 13:
 
|-
 
|-
 
| 00:10
 
| 00:10
|Java യിൽ ലഭ്യമായ '''Numerical Datatypes '''
+
|Javaയിൽ ലഭ്യമായ '''Numerical Datatypes '''
 
|-
 
|-
 
| 00:13
 
| 00:13
|  numerical data സ്റ്റോർ ചെയ്യാൻ  അവ എങ്ങനെ ഉപയോഗപ്പെടുത്താം  
+
|  numerical data സ്റ്റോർ ചെയ്യാൻ  അവ എങ്ങനെ ഉപയോഗപ്പെടുത്താം.
 
|-
 
|-
 
| 00:18
 
| 00:18
| ഇതിനായി ഉപയോഗിക്കുന്നത്,  
+
| ഇതിനായി ഉപയോഗിക്കുന്നത്, '''Ubuntu 11.10''' '''JDK 1.6''''''Eclipse 3.7.0'''
  '''Ubuntu 11.10'''
+
  '''JDK 1.6'''
+
  '''Eclipse 3.7.0'''
+
 
|-
 
|-
 
|  00:27
 
|  00:27
| ഈ ട്യൂട്ടോറിയൽ പിന്തുടരുന്നതിനായി,  Eclipse ൽ ഒരു ലളിതമായ  java  പ്രോഗ്രാം എഴുതി റണ്‍  ചെയ്യാൻ ആറിഞ്ഞിരിക്കണം.
+
| ഈ ട്യൂട്ടോറിയൽ പിന്തുടരുന്നതിനായി,  Eclipseൽ ഒരു ലളിതമായ  java  പ്രോഗ്രാം എഴുതി റണ്‍  ചെയ്യാൻ അറിഞ്ഞിരിക്കണം.
 
|-
 
|-
 
| 00:34
 
| 00:34
Line 31: Line 28:
 
|-
 
|-
 
| 00:42
 
| 00:42
| പൂർണ്ണ സംഖ്യകൾ സ്റ്റോർ ചെയ്യാൻ ഉപയോഗിക്കുന്ന  data type ആണ്  '''int'''.
+
| പൂർണ്ണ സംഖ്യകൾ സ്റ്റോർ ചെയ്യാൻ ഉപയോഗിക്കുന്ന  ഡേറ്റ ടൈപ്പ്  ആണ്  '''int'''.
 
|-
 
|-
 
| 00:47
 
| 00:47
| ദശാംശ സംഖ്യകൾ  സ്റ്റോർ ചെയ്യാൻ ഉപയോഗിക്കുന്ന datatype ആണ് '''float'''.   
+
| ദശാംശ സംഖ്യകൾ  സ്റ്റോർ ചെയ്യാൻ ഉപയോഗിക്കുന്ന ഡേറ്റ ടൈപ്പ്  ആണ് '''float'''.   
 
|-
 
|-
 
| 00:52
 
| 00:52
Line 40: Line 37:
 
|-
 
|-
 
|  01:02
 
|  01:02
| ഇവിടെ  Eclipse IDE ഉം ബാക്കിയുള്ള കോഡിന് ആവിശ്യമുള്ള  ഘടനയും കാണാം.
+
| ഇവിടെ  Eclipse IDEഉം ബാക്കിയുള്ള കോഡിന് ആവിശ്യമുള്ള  ഘടനയും കാണാം.
 
|-
 
|-
 
|  01:10
 
|  01:10
Line 46: Line 43:
 
|-
 
|-
 
| 01:15
 
| 01:15
| ഇപ്പോൾ ഒരു സംഖ്യ എങ്ങനെ സ്റ്റോർ ചെയ്യാമെന്ന് നോക്കാം,
+
| ഇപ്പോൾ ഒരു സംഖ്യ എങ്ങനെ സ്റ്റോർ ചെയ്യാമെന്ന് നോക്കാം.
 
|-
 
|-
 
| 01:20
 
| 01:20
Line 52: Line 49:
 
|-
 
|-
 
| 01:27
 
| 01:27
| ഈ സ്റ്റേറ്റ്മെന്റ്  ഒരു പൂർണ്ണ സംഖ്യയെ '''distance'''ൽ സ്റ്റോർ ചെയ്യുന്നു .
+
| ഈ സ്റ്റേറ്റ്മെന്റ്  ഒരു പൂർണ്ണ സംഖ്യയെ '''distance'''ൽ സ്റ്റോർ ചെയ്യുന്നു.
 
|-
 
|-
 
|  01:33
 
|  01:33
| '''distance''' നെ ഇന്റിജർ വേരിയബിൾ എന്ന് പറയുന്നു.  
+
| '''distance'''നെ ഇന്റിജർ വേരിയബിൾ എന്ന് പറയുന്നു.  
 
|-
 
|-
 
| 01:37
 
| 01:37
| ഇപ്പോൾ  '''distance''' വേരിയബിളിനെ അതിൽ സ്റ്റോർ ചെയ്തിട്ടുള്ള മൂല്യം പ്രിന്റ്‌ ചെയ്യുന്നതിനായി ഉപയോഗിക്കാം..
+
| ഇപ്പോൾ  '''distance''' വേരിയബിളിനെ അതിൽ സ്റ്റോർ ചെയ്തിട്ടുള്ള മൂല്യം പ്രിന്റ്‌ ചെയ്യുന്നതിനായി ഉപയോഗിക്കാം.
 
|-
 
|-
 
| 01:47
 
| 01:47
|  '''System '''''dot '''''out '''''dot '''''println. Parentheses നുള്ളിൽ '''distance'''.
+
|  '''System '''''dot '''''out '''''dot '''''println Parenthesesനുള്ളിൽ '''distance'''.
 
|-
 
|-
 
| 02:01
 
| 02:01
Line 85: Line 82:
 
|-
 
|-
 
| 02:39
 
| 02:39
|'''int '''ൽ നെഗറ്റീവ് മൂല്യങ്ങളും സ്റ്റോർ  ചെയ്യാം.
+
|'''int'''ൽ നെഗറ്റീവ് മൂല്യങ്ങളും സ്റ്റോർ  ചെയ്യാം.
 
|-
 
|-
 
| 02:42
 
| 02:42
| 24  ന് പകരം ''minus'' 25 ആക്കുന്നു.
+
| 24ന് പകരം ''minus'' 25 ആക്കുന്നു.
 
|-
 
|-
 
|  02:48
 
|  02:48
Line 94: Line 91:
 
|-
 
|-
 
| 02:56
 
| 02:56
|  '''int''' ൽ നെഗറ്റീവ് മൂല്യങ്ങളും സ്റ്റോർ ചെയ്യാൻ കഴിയുമെന്ന് കാണാം.
+
|  '''int'''ൽ നെഗറ്റീവ് മൂല്യങ്ങളും സ്റ്റോർ ചെയ്യാൻ കഴിയുമെന്ന് കാണാം.
 
|-
 
|-
 
|  03:02
 
|  03:02
|  മിക്ക്യ  programming ആവിശ്യങ്ങൾക്കും '''int ''' ഡേറ്റ ടൈപ്പ് മതിയാകും.
+
|  മിക്ക്യ  programming ആവശ്യങ്ങൾക്കും '''int ''' ഡേറ്റ ടൈപ്പ് മതിയാകും.
 
|-
 
|-
 
| 03:06  
 
| 03:06  
Line 103: Line 100:
 
|-
 
|-
 
| 03:10
 
| 03:10
| ഒരു വലിയ സംഖ്യ സ്റ്റോർ ചെയ്യാൻ ശ്രമിച്ചാൽ എന്ത് സംഭവിക്കുമെന്ന് നോക്കാം .
+
| ഒരു വലിയ സംഖ്യ സ്റ്റോർ ചെയ്യാൻ ശ്രമിച്ചാൽ എന്ത് സംഭവിക്കുമെന്ന് നോക്കാം.
 
|-
 
|-
 
|  03:25
 
|  03:25
|  നമ്പറിന് താഴെ ഒരു ചുവപ്പ് വര കാണുന്നു. അത്   ''' error'''നെ സൂചിപ്പിക്കുന്നു.
+
|  നമ്പറിന് താഴെ ഒരു ചുവപ്പ് വര കാണുന്നു. അത് എററിനെ സൂചിപ്പിക്കുന്നു.
 
|-
 
|-
 
| 03:34
 
| 03:34
|  എറർ സന്ദേശം പറയുന്നത് ഈ സംഖ്യ വേരിയബിൾ '''int''' ന്റെ പരിധിക്ക് പുറത്താണ് എന്നാണ് .
+
|  എറർ സന്ദേശം പറയുന്നത് ഈ സംഖ്യ വേരിയബിൾ '''int'''ന്റെ പരിധിക്ക് പുറത്താണ് എന്നാണ്.
 
|-
 
|-
 
| 03:42
 
| 03:42
| '''int '''ന്റെ മെമ്മറി 32 bits ആണ്. ഇതിന് -2power 31 മുതൽ 2 power 31 വരെയുള്ള സംഖ്യകളെ സ്റ്റോർ ചെയ്യാൻ കഴിയൂ.     
+
| '''int'''ന്റെ മെമ്മറി 32 bits ആണ്. ഇതിന് -2power 31 മുതൽ 2 power 31 വരെയുള്ള സംഖ്യകളെ സ്റ്റോർ ചെയ്യാൻ കഴിയൂ.     
 
|-
 
|-
 
|  03:49
 
|  03:49
| വലിയ സംഖ്യകളെ സ്റ്റോർ ചെയ്യുന്നതിന്  java യിൽ ''long''' datatype  ഉപയോഗിക്കുന്നു.  
+
| വലിയ സംഖ്യകളെ സ്റ്റോർ ചെയ്യുന്നതിന്  javaയിൽ '''long''' datatype  ഉപയോഗിക്കുന്നു.  
 
|-
 
|-
 
| 03:54
 
| 03:54
|  ഇത് നമുക്ക് വലിയ ഒരു സംഖ്യ  സ്റ്റോർ ചെയ്യാൻ ഉപയോഗിച്ച് നോക്കാം..
+
|  ഇത് നമുക്ക് വലിയ ഒരു സംഖ്യ  സ്റ്റോർ ചെയ്യാൻ ഉപയോഗിച്ച് നോക്കാം.
 
|-
 
|-
 
| 03:59
 
| 03:59
| '''int ''' ന് പകരം '''long''' ആക്കുക.  
+
| '''int'''ന് പകരം '''long''' ആക്കുക.  
 
|-
 
|-
 
| 04:04
 
| 04:04
Line 127: Line 124:
 
|-
 
|-
 
| 04:11
 
| 04:11
| ''' Ctrl, S''' കൊടുത്ത് സേവ് ചെയ്യുക .
+
| ''' Ctrl, S''' കൊടുത്ത് സേവ് ചെയ്യുക.
 
|-
 
|-
 
| 04:16
 
| 04:16
Line 133: Line 130:
 
|-
 
|-
 
| 04:19
 
| 04:19
| '''Ctrl, F11''' കൊടുത്ത് റണ്‍ ചെയ്യുക .മൂല്യം പ്രിന്റ്‌ ചെയ്യപ്പെട്ടു.
+
| '''Ctrl, F11''' കൊടുത്ത് റണ്‍ ചെയ്യുക. മൂല്യം പ്രിന്റ്‌ ചെയ്യപ്പെട്ടു.
 
|-
 
|-
 
| 04:27
 
| 04:27
Line 142: Line 139:
 
|-
 
|-
 
| 04:37
 
| 04:37
| '''long ''' നെ  '''int ''' ആക്കിയിട്ട്  '''23.5;''' കൊടുക്കുന്നു.
+
| '''long'''നെ  '''int''' ആക്കിയിട്ട്  '''23.5;''' കൊടുക്കുന്നു.
 
|-
 
|-
 
|  04:50
 
|  04:50
|  ഒരു എറർ  കാണുന്നു. '''int ''' ന് പൂർണ്ണ സംഖ്യകൾ മാത്രമേ സ്റ്റോർ ചെയ്യാൻ കഴിയുകയുള്ളൂ.
+
|  ഒരു എറർ  കാണുന്നു. '''int'''ന് പൂർണ്ണ സംഖ്യകൾ മാത്രമേ സ്റ്റോർ ചെയ്യാൻ കഴിയുകയുള്ളൂ.
 
|-
 
|-
 
| 05:00
 
| 05:00
Line 169: Line 166:
 
|-
 
|-
 
| 05:37
 
| 05:37
|  വേരിയബിൾ distance ന്റെ മൂല്യത്തിൽ മാറ്റം വരുത്തുക.
+
|  വേരിയബിൾ distanceന്റെ മൂല്യത്തിൽ മാറ്റം വരുത്തുക.
 
|-
 
|-
 
| 05:46
 
| 05:46
Line 181: Line 178:
 
|-
 
|-
 
| 06:06
 
| 06:06
| ഇത് സംഭവിച്ചത് ഒരു floatingപോയിന്റ്‌ നമ്പറിന്റെ കൃത്യതയ്ക്ക് ഒരു പരിധി ഉള്ളത് കൊണ്ടാണ്.  
+
| ഇത് സംഭവിച്ചത് ഒരു floating പോയിന്റ്‌ നമ്പറിന്റെ കൃത്യതയ്ക്ക് ഒരു പരിധി ഉള്ളത് കൊണ്ടാണ്.  
 
|-
 
|-
 
| 06:11
 
| 06:11
| അതിന് കൃത്യമായി സ്റ്റോർ ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, തൊട്ടടുത്തുള്ള സാധ്യമായ മൂല്യത്തിലേക്ക് round offചെയ്യുന്നു.
+
| അതിന് കൃത്യമായി സ്റ്റോർ ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, തൊട്ടടുത്തുള്ള സാധ്യമായ മൂല്യത്തിലേക്ക് round off ചെയ്യുന്നു.
 
|-
 
|-
 
|  06:18
 
|  06:18
Line 193: Line 190:
 
|-
 
|-
 
| 06:30
 
| 06:30
|  ഒരു '''syntax error''' കാണുന്നു.
+
|  ഒരു '''syntax''' എറർ  കാണുന്നു.
 
|-
 
|-
 
| 06:34
 
| 06:34
| ഇതെന്തന്നാൽ ഒരു വേരിയബിളിന്റെ പേര് ഒരു  '''alphabet''' ലോ    '''underscore''' ലോ  ആണ് തുടങ്ങേണ്ടത്.
+
| ഇതെന്തന്നാൽ ഒരു വേരിയബിളിന്റെ പേര് ഒരു  '''alphabet'''ലോ    '''underscore'''ലോ  ആണ് തുടങ്ങേണ്ടത്.
 
|-
 
|-
 
| 06:40
 
| 06:40
Line 220: Line 217:
 
|-
 
|-
 
| 07:22
 
| 07:22
| പക്ഷേ, വേരിയബിളിന്റെ പേരിൽ  മറ്റ് എന്തെങ്കിലും ചിഹ്നങ്ങൾ, syntax എററോ മറ്റ് എററോ നൽകുന്നു.
+
| പക്ഷേ, വേരിയബിളിന്റെ പേരിൽ  മറ്റ് എന്തെങ്കിലും ചിഹ്നങ്ങൾ ഉണ്ടെങ്കിൽ  syntax എററോ മറ്റ് എററോ നൽകുന്നു.
 
|-
 
|-
 
| 07:28
 
| 07:28
| ഇങ്ങനെയാണ് java  യിൽ numerical data സ്റ്റോർ ചെയ്യുന്നത്.
+
| ഇങ്ങനെയാണ് javaയിൽ numerical data സ്റ്റോർ ചെയ്യുന്നത്.
 
|-
 
|-
 
|    07:35
 
|    07:35
Line 229: Line 226:
 
|-
 
|-
 
|07:38     
 
|07:38     
|ഇവിടെ പഠിച്ചത് , വിവിധ തരത്തിലുള്ള  '''numerical datatypes'''.  
+
|ഇവിടെ പഠിച്ചത്, വിവിധ തരത്തിലുള്ള  '''numerical datatypes'''.  
 
|-
 
|-
 
|  07:44   
 
|  07:44   
| '''numerical data''' സ്റ്റോർ ചെയ്യുന്നത്  
+
| '''numerical data''' സ്റ്റോർ ചെയ്യുന്നത്.
 
|-
 
|-
 
| 07:46
 
| 07:46
Line 247: Line 244:
 
|-
 
|-
 
| 08:05      
 
| 08:05      
|സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി,ഇവിടെ  ലഭ്യമായ വീഡിയോ കാണുക.
+
|സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി, ഇവിടെ  ലഭ്യമായ വീഡിയോ കാണുക.
 
|-
 
|-
 
| 08:11     
 
| 08:11     
Line 259: Line 256:
 
|-
 
|-
 
|  08:24   
 
|  08:24   
|ഓണ്‍ലൈന്‍  ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക്  സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.കൂടുതൽ വിവരങ്ങൾക്കായി ,ദയവായി,'''contact@spoken-tutorial.org'''ല്‍ ബന്ധപ്പെടുക.
+
|ഓണ്‍ലൈന്‍  ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക്  സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. കൂടുതൽ വിവരങ്ങൾക്കായി, ദയവായി, '''contact@spoken-tutorial.org'''ല്‍ ബന്ധപ്പെടുക.
 
|-
 
|-
 
| 08:35
 
| 08:35
Line 265: Line 262:
 
|-
 
|-
 
|  08:39   
 
|  08:39   
|ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍  മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ്  ഓഫ് ഇന്ത്യ"
+
|ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍  മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ്  ഓഫ് ഇന്ത്യ".
 
|-
 
|-
 
|  08:45   
 
|  08:45   
|ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്
+
|ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
 
|-
 
|-
 
|  08:51
 
|  08:51
|  ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay.ഞങ്ങളോട് സഹകരിച്ചതിന്  നന്ദി.
+
|  ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay. ഞങ്ങളോട് സഹകരിച്ചതിന്  നന്ദി.
 
|}
 
|}

Latest revision as of 17:04, 24 March 2017


Time' Narration
00:01 Javaയിലെ Numerical Datatypes എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:07 ഇവിടെ പഠിക്കുന്നത്,
00:10 Javaയിൽ ലഭ്യമായ Numerical Datatypes
00:13 numerical data സ്റ്റോർ ചെയ്യാൻ അവ എങ്ങനെ ഉപയോഗപ്പെടുത്താം.
00:18 ഇതിനായി ഉപയോഗിക്കുന്നത്, Ubuntu 11.10' JDK 1.6'Eclipse 3.7.0
00:27 ഈ ട്യൂട്ടോറിയൽ പിന്തുടരുന്നതിനായി, Eclipseൽ ഒരു ലളിതമായ java പ്രോഗ്രാം എഴുതി റണ്‍ ചെയ്യാൻ അറിഞ്ഞിരിക്കണം.
00:34 അറിയില്ലെങ്കിൽ, അതുമായി ബന്ധപ്പെട്ട ട്യൂട്ടോറിയലിനായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
00:42 പൂർണ്ണ സംഖ്യകൾ സ്റ്റോർ ചെയ്യാൻ ഉപയോഗിക്കുന്ന ഡേറ്റ ടൈപ്പ് ആണ് int.
00:47 ദശാംശ സംഖ്യകൾ സ്റ്റോർ ചെയ്യാൻ ഉപയോഗിക്കുന്ന ഡേറ്റ ടൈപ്പ് ആണ് float.
00:52 ആദ്യമായി integers നിർവചിക്കുന്നതും ഉപയോഗിക്കുന്നതും നോക്കാം.
01:02 ഇവിടെ Eclipse IDEഉം ബാക്കിയുള്ള കോഡിന് ആവിശ്യമുള്ള ഘടനയും കാണാം.
01:10 NumericalData എന്ന ക്ളാസ് സൃഷ്ടിച്ച് അതിൽ main method ചേർത്തിട്ടുണ്ട്.
01:15 ഇപ്പോൾ ഒരു സംഖ്യ എങ്ങനെ സ്റ്റോർ ചെയ്യാമെന്ന് നോക്കാം.
01:20 int distance equal to 28
01:27 ഈ സ്റ്റേറ്റ്മെന്റ് ഒരു പൂർണ്ണ സംഖ്യയെ distanceൽ സ്റ്റോർ ചെയ്യുന്നു.
01:33 distanceനെ ഇന്റിജർ വേരിയബിൾ എന്ന് പറയുന്നു.
01:37 ഇപ്പോൾ distance വേരിയബിളിനെ അതിൽ സ്റ്റോർ ചെയ്തിട്ടുള്ള മൂല്യം പ്രിന്റ്‌ ചെയ്യുന്നതിനായി ഉപയോഗിക്കാം.
01:47 System dot out dot println Parenthesesനുള്ളിൽ distance.
02:01 ഈ സ്റ്റേറ്റ്മെന്റ് വേരിയബിൾ distanceന്റെ മൂല്യം പ്രിന്റ്‌ ചെയ്യുന്നു.
02:06 ഫയൽ Save ചെയ്ത് Run ചെയ്യുക.
02:14 നമുക്ക് distanceൽ 28 എന്ന മൂല്യം സ്റ്റോർ ചെയ്യുന്നതും അത് പ്രിന്റ്‌ ചെയ്യുന്നതും കാണാം.
02:21 ഇപ്പോൾ വേരിയബിളിൽ സ്റ്റോർ ചെയ്തിട്ടുള്ള മൂല്യത്തിൽ മാറ്റം വരുത്താം.
02:25 28ന് പകരം 24 ആക്കാം.
02:29 Save ചെയ്ത് Run ചെയ്യുക.
02:34 അതിനനുസരിച്ച് ഔട്ട്പുട്ടും മാറുന്നത് കാണാം.
02:39 intൽ നെഗറ്റീവ് മൂല്യങ്ങളും സ്റ്റോർ ചെയ്യാം.
02:42 24ന് പകരം minus 25 ആക്കുന്നു.
02:48 Save ചെയ്ത് Run ചെയ്യുക.
02:56 intൽ നെഗറ്റീവ് മൂല്യങ്ങളും സ്റ്റോർ ചെയ്യാൻ കഴിയുമെന്ന് കാണാം.
03:02 മിക്ക്യ programming ആവശ്യങ്ങൾക്കും int ഡേറ്റ ടൈപ്പ് മതിയാകും.
03:06 പക്ഷേ ഇതിന് ഒരു പരിധി വരെയുള്ള സംഖ്യകളെ സ്റ്റോർ ചെയ്യാൻ കഴിയൂ.
03:10 ഒരു വലിയ സംഖ്യ സ്റ്റോർ ചെയ്യാൻ ശ്രമിച്ചാൽ എന്ത് സംഭവിക്കുമെന്ന് നോക്കാം.
03:25 നമ്പറിന് താഴെ ഒരു ചുവപ്പ് വര കാണുന്നു. അത് എററിനെ സൂചിപ്പിക്കുന്നു.
03:34 എറർ സന്ദേശം പറയുന്നത് ഈ സംഖ്യ വേരിയബിൾ intന്റെ പരിധിക്ക് പുറത്താണ് എന്നാണ്.
03:42 intന്റെ മെമ്മറി 32 bits ആണ്. ഇതിന് -2power 31 മുതൽ 2 power 31 വരെയുള്ള സംഖ്യകളെ സ്റ്റോർ ചെയ്യാൻ കഴിയൂ.
03:49 വലിയ സംഖ്യകളെ സ്റ്റോർ ചെയ്യുന്നതിന് javaയിൽ long datatype ഉപയോഗിക്കുന്നു.
03:54 ഇത് നമുക്ക് വലിയ ഒരു സംഖ്യ സ്റ്റോർ ചെയ്യാൻ ഉപയോഗിച്ച് നോക്കാം.
03:59 intന് പകരം long ആക്കുക.
04:04 സംഖ്യയുടെ അവസാനം വലിയക്ഷരം L ചേർക്കുക.
04:11 Ctrl, S കൊടുത്ത് സേവ് ചെയ്യുക.
04:16 ഇപ്പോൾ ഒരു എററും കാണുന്നില്ല.
04:19 Ctrl, F11 കൊടുത്ത് റണ്‍ ചെയ്യുക. മൂല്യം പ്രിന്റ്‌ ചെയ്യപ്പെട്ടു.
04:27 നമ്മൾ, long വേരിയബിളിൽ വലിയ സംഖ്യകൾ സ്റ്റോർ ചെയ്യാമെന്ന് കണ്ടു.
04:32 ഇപ്പോൾ ഒരു ദശാംശ സംഖ്യ int വേരിയബിളിൽ ചെയ്യാം.
04:37 longനെ int ആക്കിയിട്ട് 23.5; കൊടുക്കുന്നു.
04:50 ഒരു എറർ കാണുന്നു. intന് പൂർണ്ണ സംഖ്യകൾ മാത്രമേ സ്റ്റോർ ചെയ്യാൻ കഴിയുകയുള്ളൂ.
05:00 ദശാംശ സംഖ്യകൾ സ്റ്റോർ ചെയ്യാൻ float ഉപയോഗിക്കാം.
05:05 ഡേറ്റ ടൈപ്പ് float ആക്കി മാറ്റുക.
05:10 മൂല്യത്തിന്റെ അവസാനം f ചേർക്കുക.
05:17 സേവ് ചെയ്യുക.
05:19 ഇപ്പോൾ ഒരു എററും കാണുന്നില്ല.
05:22 Control F11 ഉപയോഗിച്ച് റണ്‍ ചെയ്യുക.
05:29 ദശാംശ സംഖ്യ സ്റ്റോർ ചെയ്തതും അത് പ്രിന്റ്‌ ചെയ്തതും കാണാം.
05:37 വേരിയബിൾ distanceന്റെ മൂല്യത്തിൽ മാറ്റം വരുത്തുക.
05:46 ഇവിടെ കാണുന്നത് പോലെ ദശാംശത്തിന് ശേഷം ഒരുപാട് അക്കങ്ങൾ ചേർക്കുക.
05:53 Save ചെയ്ത് Run ചെയ്യുക.
06:01 ഔട്ട്‌പുട്ട് സ്റ്റോർ ചെയ്തതിൽ നിന്നും അല്പം വ്യത്യാസപ്പെട്ടിരിക്കുന്നത് കാണാം.
06:06 ഇത് സംഭവിച്ചത് ഒരു floating പോയിന്റ്‌ നമ്പറിന്റെ കൃത്യതയ്ക്ക് ഒരു പരിധി ഉള്ളത് കൊണ്ടാണ്.
06:11 അതിന് കൃത്യമായി സ്റ്റോർ ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, തൊട്ടടുത്തുള്ള സാധ്യമായ മൂല്യത്തിലേക്ക് round off ചെയ്യുന്നു.
06:18 നമുക്കിപ്പോൾ വേരിയബിളിന് പേര് നൽകുന്നതിനുള്ള നിയമങ്ങൾ നോക്കാം.
06:23 പേരിന് മുൻപിൽ 2 എന്ന സംഖ്യ നൽകുക.
06:30 ഒരു syntax എറർ കാണുന്നു.
06:34 ഇതെന്തന്നാൽ ഒരു വേരിയബിളിന്റെ പേര് ഒരു alphabetലോ underscoreലോ ആണ് തുടങ്ങേണ്ടത്.
06:40 എന്നാൽ, സാധാരണയായി ഒരു വേരിയബിളിന്റെ തുടക്കത്തിൽ underscore ഉപയോഗിക്കുന്നില്ല.
06:45 വേരിയബിളിന്റെ പേരിന്റെ അവസാനം ഒരു സംഖ്യ ചേർക്കുക.
06:55 ഇപ്പോൾ ഒരു എററും കാണുന്നില്ല.
06:59 ഒരു വേരിയബിളിന്റെ പേരിൽ അക്കങ്ങൾ ആകാം, പക്ഷേ തുടക്കത്തിൽ പാടില്ല.
07:04 പേരിന്റെ മധ്യത്ത് 'underscore' ചേർക്കുക.
07:15 ഇവിടേയും ഒരു എററും കാണുന്നില്ല.
07:17 അതായത് ഒരു വേരിയബിളിന്റെ പേരിൽ underscore അനുവദനീയമാണ്.
07:22 പക്ഷേ, വേരിയബിളിന്റെ പേരിൽ മറ്റ് എന്തെങ്കിലും ചിഹ്നങ്ങൾ ഉണ്ടെങ്കിൽ syntax എററോ മറ്റ് എററോ നൽകുന്നു.
07:28 ഇങ്ങനെയാണ് javaയിൽ numerical data സ്റ്റോർ ചെയ്യുന്നത്.
07:35 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
07:38 ഇവിടെ പഠിച്ചത്, വിവിധ തരത്തിലുള്ള numerical datatypes.
07:44 numerical data സ്റ്റോർ ചെയ്യുന്നത്.
07:46 വേരിയബിളിന് പേര് നൽകുന്നതിനുള്ള നിയമങ്ങൾ.
07:51 ഒരു അസ്സൈന്മെന്റ്,
07:53 മറ്റ് numerical ഡേറ്റ ടൈപ്പുകളെ കുറിച്ച് വായിച്ചിട്ട്, അവ int, float എന്നിവയിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് മനസിലാക്കുക.
08:00 താഴെയുള്ള ലിങ്കിൽ java ട്യൂട്ടോറിയലുകൾ ലഭ്യമാണ്.
08:05 സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി, ഇവിടെ ലഭ്യമായ വീഡിയോ കാണുക.
08:11 ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
08:14 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
08:20 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം, സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
08:24 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. കൂടുതൽ വിവരങ്ങൾക്കായി, ദയവായി, contact@spoken-tutorial.orgല്‍ ബന്ധപ്പെടുക.
08:35 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
08:39 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
08:45 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
08:51 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay. ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan, Vijinair