Difference between revisions of "Java/C2/Hello-World-Program-in-Eclipse/Malayalam"
From Script | Spoken-Tutorial
(Created page with ' {| border=1 || '''Time''' || '''Narration''' |- | 00:01 | Eclipse ൽ HelloWorld Java പ്രോഗ്രാം എന്ന സ്പോകെന്‍ ട്യൂട്…') |
PoojaMoolya (Talk | contribs) |
||
(3 intermediate revisions by one other user not shown) | |||
Line 4: | Line 4: | ||
|- | |- | ||
| 00:01 | | 00:01 | ||
− | | | + | | Eclipseൽ HelloWorld Java പ്രോഗ്രാം എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
|- | |- | ||
| 00:06 | | 00:06 | ||
Line 13: | Line 13: | ||
|- | |- | ||
| 00:20 | | 00:20 | ||
− | | | + | | ഈ ട്യൂട്ടോറിയൽ പിന്തുടരുന്നതിനായി നിങ്ങളുടെ സിസ്റ്റത്തിൽ Eclipse ഇൻസ്റ്റോൾ ചെയ്തിരിക്കണം. |
|- | |- | ||
| 00:25 | | 00:25 | ||
− | | കൂടാതെ,Eclipseൽ ഒരു ഫയൽ സൃഷ്ടിക്കുകയും സേവ് ചെയ്യുകയും റണ്‍ ചെയ്യുകയും ചെയ്യുന്നത് എങ്ങനെ എന്ന് അറിഞ്ഞിരിക്കണം. | + | | കൂടാതെ, Eclipseൽ ഒരു ഫയൽ സൃഷ്ടിക്കുകയും സേവ് ചെയ്യുകയും റണ്‍ ചെയ്യുകയും ചെയ്യുന്നത് എങ്ങനെ എന്ന് അറിഞ്ഞിരിക്കണം. |
|- | |- | ||
| 00:30 | | 00:30 | ||
− | | ഇല്ലെങ്കിൽ , അതുമായി ബന്ധപ്പെട്ട ട്യൂട്ടോറിയലിനായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. | + | | ഇല്ലെങ്കിൽ, അതുമായി ബന്ധപ്പെട്ട ട്യൂട്ടോറിയലിനായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
|- | |- | ||
| 00:36 | | 00:36 | ||
− | | | + | | '''Hello World''' എന്ന സന്ദേശം പ്രിന്റ് ചെയ്യുന്നതിനുള്ള java കോഡ് ഇതാണ്. |
|- | |- | ||
| 00:44 | | 00:44 | ||
− | |ഇത് Eclipseൽ എങ്ങനെയാണെന്ന് നോക്കാം | + | | ഇത് Eclipseൽ എങ്ങനെയാണെന്ന് നോക്കാം. |
|- | |- | ||
− | | 00: 46 | + | | 00:46 |
− | | | + | | '''Alt''', '''F2''' പ്രസ് ചെയ്യുക. ഡയലോഗ് ബോക്സിൽ '''eclipse''' ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക. |
|- | |- | ||
| 00:56 | | 00:56 | ||
Line 43: | Line 43: | ||
|- | |- | ||
| 01:26 | | 01:26 | ||
− | | project | + | | project nameൽ, '''DemoProject ''' എന്ന് ടൈപ്പ് ചെയ്യുക.( ശ്രദ്ധിക്കുക, '''Demo'''യ്ക്കും ''' Project'''നും ഇടയിൽ സ്പേസ് ഇല്ല. Dയും Pയും വലിയ അക്ഷരങ്ങൾ ആണ്.) |
|- | |- | ||
| 01:40 | | 01:40 | ||
− | | | + | | Wizardന്റെ താഴെ വലത് കോണിലുള്ള '''Finish''' ക്ലിക്ക് ചെയ്യുക. |
|- | |- | ||
| 01:46 | | 01:46 | ||
− | | | + | | '''DemoProject''' സൃഷ്ടിക്കപ്പെട്ടു. |
|- | |- | ||
|01:49 | |01:49 | ||
Line 55: | Line 55: | ||
|- | |- | ||
|01:52 | |01:52 | ||
− | |''' Project '''ൽ റൈറ്റ് ക്ലിക്ക് ചെയ്ത് '''New''', '''Class''' തിരഞ്ഞെടുക്കുക. | + | |'''Project'''ൽ റൈറ്റ് ക്ലിക്ക് ചെയ്ത് '''New''', '''Class''' തിരഞ്ഞെടുക്കുക. '''New Java Class Portlet''' തുറക്കപ്പെടുന്നു. |
|- | |- | ||
| 01:59 | | 01:59 | ||
− | | class | + | | class nameൽ '''DemoProgram''' ടൈപ്പ് ചെയ്യുക. method stubsൽ ''' public static void main''' തിരഞ്ഞെടുക്കുക. |
|- | |- | ||
| 02.13 | | 02.13 | ||
Line 64: | Line 64: | ||
|- | |- | ||
| 02.20 | | 02.20 | ||
− | | | + | |DemoProjectന് ഒരു source directoryയും അതിൽ '''DemoProgram.Java''' എന്ന ഒരു ഫയലും ഉള്ളതായി കാണാം. |
|- | |- | ||
|02:27 | |02:27 | ||
− | | | + | | Javaയിലെ എല്ലാ ക്ലാസിനും അതിന്റെ സ്വന്തം ഫയൽ ഉണ്ടാകും. അതായത് DemoProgram ക്ലാസിന്റെ ഫയൽ ''' DemoProgram.Java''' തന്നെയായിരിക്കും. |
|- | |- | ||
|02:40 | |02:40 | ||
− | | നോക്കു, ഇവിടെ എഡിറ്ററിന് വളരെ കുറച്ച് സ്ഥലം മാത്രമേ ഉള്ളൂ.അതിനാൽ മറ്റ് portlets മിനിമൈസ് ചെയ്യാം. ഇതാണ് നമ്മുടെ | + | | നോക്കു, ഇവിടെ എഡിറ്ററിന് വളരെ കുറച്ച് സ്ഥലം മാത്രമേ ഉള്ളൂ. അതിനാൽ മറ്റ് portlets മിനിമൈസ് ചെയ്യാം. ഇതാണ് നമ്മുടെ എഡിറ്റർ. |
|- | |- | ||
|02:55 | |02:55 | ||
− | | ഈ വരി ഡബിൾ സ്ലാഷിൽ തുടങ്ങുന്നത് ശ്രദ്ധിക്കുക. അതായത് ഇത് നമ്മുടെ കോഡിനെ സ്വാധീനിക്കാത്ത ഒരു കമന്റ് ആണ് | + | | ഈ വരി ഡബിൾ സ്ലാഷിൽ തുടങ്ങുന്നത് ശ്രദ്ധിക്കുക. അതായത് ഇത് നമ്മുടെ കോഡിനെ സ്വാധീനിക്കാത്ത ഒരു കമന്റ് ആണ്. |
|- | |- | ||
|03:05 | |03:05 | ||
− | | ഈ വരി നീക്കം ചെയ്യുന്നു.അത് പോലെ | + | | ഈ വരി നീക്കം ചെയ്യുന്നു. അത് പോലെ '''slash Astrix'''നും '''Astrix slash'''നും ഇടയിലുള്ളതും കമന്റ് ആണ്. |
|- | |- | ||
|03:17 | |03:17 | ||
Line 82: | Line 82: | ||
|- | |- | ||
|03:22 | |03:22 | ||
− | |ഇതാണ് കോഡിന്റെ ''' bare bones '''. | + | |ഇതാണ് കോഡിന്റെ ''' bare bones'''. |
|- | |- | ||
|03:27 | |03:27 | ||
Line 88: | Line 88: | ||
|- | |- | ||
|03:35 | |03:35 | ||
− | |ഇത് പൂർത്തീകരിക്കുന്നതിന് സാധ്യമായ വാക്കുകളുടെ പട്ടിക | + | |ഇത് പൂർത്തീകരിക്കുന്നതിന് സാധ്യമായ വാക്കുകളുടെ പട്ടിക eclipse നൽകുന്നു. |
|- | |- | ||
|03:38 | |03:38 | ||
− | | ഇപ്പോൾ നമുക്ക് സ്വയം കമാൻഡ് ടൈപ്പ് ചെയ്യാം | + | | ഇപ്പോൾ നമുക്ക് സ്വയം കമാൻഡ് ടൈപ്പ് ചെയ്യാം. |
|- | |- | ||
|03:43 | |03:43 | ||
− | |Out.println | + | |Out.println ബ്രാക്കറ്റിനുള്ളിൽ quotesൽ '''HelloWorld''' ടൈപ്പ് ചെയ്യുക. |
|- | |- | ||
|03:56 | |03:56 | ||
− | |Javaയിൽ എല്ലാ സ്റ്റേറ്റ്മെന്റുകളും | + | |Javaയിൽ എല്ലാ സ്റ്റേറ്റ്മെന്റുകളും semicolonൽ അവസാനിക്കുന്നു. |
|- | |- | ||
|03:59 | |03:59 | ||
− | | അതിനാൽ | + | | അതിനാൽ semicolon ചേർക്കുന്നു. |
|- | |- | ||
|04:03 | |04:03 | ||
Line 106: | Line 106: | ||
|- | |- | ||
|04:06 | |04:06 | ||
− | |'''Ctrl + S''' | + | |'''Ctrl + S''' ടൈപ്പ് ചെയ്ത് സേവ് ചെയ്യുക. |
|- | |- | ||
|04:11 | |04:11 | ||
Line 115: | Line 115: | ||
|- | |- | ||
|04:24 | |04:24 | ||
− | |ഇപ്പോൾ ''' World'''നെ '''Java''' എന്ന് മാറ്റാം. | + | |ഇപ്പോൾ '''World'''നെ '''Java''' എന്ന് മാറ്റാം. |
|- | |- | ||
|04:30 | |04:30 | ||
Line 127: | Line 127: | ||
|- | |- | ||
|04:48 | |04:48 | ||
− | |ആദ്യത്തെ വരി സൂചിപ്പിക്കുന്നത് ക്ലാസിന്റെ പേര്, '''DemoProgram''' | + | |ആദ്യത്തെ വരി സൂചിപ്പിക്കുന്നത് ക്ലാസിന്റെ പേര്, '''DemoProgram''' ആണെന്നാണ്. കൂടാതെ ഇത് ഒരു '''Public class''' ആണ്. |
|- | |- | ||
|04:55 | |04:55 | ||
Line 136: | Line 136: | ||
|- | |- | ||
|05:07 | |05:07 | ||
− | | | + | |ഇങ്ങനെയാണ് javaയിൽ ഒരു '''HelloWorld''' എഴുതുന്നത്. |
|- | |- | ||
|05:14 | |05:14 | ||
Line 142: | Line 142: | ||
|- | |- | ||
|05:17 | |05:17 | ||
− | |ഇവിടെ പഠിച്ചത് , javaയിൽ എങ്ങനെ 'HelloWorld' പ്രോഗ്രാം എഴുതാമെന്നും പിന്നെ കോഡിന്റെ ഓരോ ഭാഗവും എന്തെല്ലാം | + | |ഇവിടെ പഠിച്ചത്, javaയിൽ എങ്ങനെ 'HelloWorld' പ്രോഗ്രാം എഴുതാമെന്നും പിന്നെ കോഡിന്റെ ഓരോ ഭാഗവും എന്തെല്ലാം ചെയ്തുവെന്നും. |
|- | |- | ||
|05:27 | |05:27 | ||
Line 160: | Line 160: | ||
|- | |- | ||
|05:51 | |05:51 | ||
− | |സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം , | + | |സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, |
|- | |- | ||
|05:53 | |05:53 | ||
Line 169: | Line 169: | ||
|- | |- | ||
|05:59 | |05:59 | ||
− | | കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,'''contact@spoken-tutorial.org''' | + | | കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, '''contact@spoken-tutorial.org'''ല്‍ ബന്ധപ്പെടുക. |
|- | |- | ||
|06:05 | |06:05 | ||
Line 181: | Line 181: | ||
|- | |- | ||
|06:19 | |06:19 | ||
− | |ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay.ഞങ്ങളോട് സഹകരിച്ചതിന് നന്ദി. | + | |ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay. ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |
Latest revision as of 15:49, 25 July 2014
Time | Narration |
00:01 | Eclipseൽ HelloWorld Java പ്രോഗ്രാം എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:06 | Eclipse ഉപയോഗിച്ച് ലളിതമായ ഒരു java പ്രോഗ്രാം, Hello World, എഴുതുന്നതിനെ കുറിച്ച് ഇവിടെ പഠിക്കുന്നു. |
00:13 | ഇതിനായി ഉപയോഗിക്കുന്നത്, Eclipse 3.7.0 ഉം Ubuntu 11.10 ഉം |
00:20 | ഈ ട്യൂട്ടോറിയൽ പിന്തുടരുന്നതിനായി നിങ്ങളുടെ സിസ്റ്റത്തിൽ Eclipse ഇൻസ്റ്റോൾ ചെയ്തിരിക്കണം. |
00:25 | കൂടാതെ, Eclipseൽ ഒരു ഫയൽ സൃഷ്ടിക്കുകയും സേവ് ചെയ്യുകയും റണ്‍ ചെയ്യുകയും ചെയ്യുന്നത് എങ്ങനെ എന്ന് അറിഞ്ഞിരിക്കണം. |
00:30 | ഇല്ലെങ്കിൽ, അതുമായി ബന്ധപ്പെട്ട ട്യൂട്ടോറിയലിനായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
00:36 | Hello World എന്ന സന്ദേശം പ്രിന്റ് ചെയ്യുന്നതിനുള്ള java കോഡ് ഇതാണ്. |
00:44 | ഇത് Eclipseൽ എങ്ങനെയാണെന്ന് നോക്കാം. |
00:46 | Alt, F2 പ്രസ് ചെയ്യുക. ഡയലോഗ് ബോക്സിൽ eclipse ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക. |
00:56 | Workspaceൽ Ok ക്ലിക്ക് ചെയ്യുക. Eclipse IDE തുറക്കുന്നു. |
01:09 | ഇപ്പോൾ ഒരു പുതിയ പ്രൊജക്റ്റ് തുടങ്ങാം. |
01:12 | File New , ക്ലിക്ക് ചെയ്ത് Project തിരഞ്ഞെടുക്കുക. |
01:19 | പ്രൊജക്റ്റുകളുടെ പട്ടികയിൽ നിന്ന് Java Project ക്ലിക്ക് ചെയ്ത് Next ക്ലിക്ക് ചെയ്യുക. |
01:26 | project nameൽ, DemoProject എന്ന് ടൈപ്പ് ചെയ്യുക.( ശ്രദ്ധിക്കുക, Demoയ്ക്കും Projectനും ഇടയിൽ സ്പേസ് ഇല്ല. Dയും Pയും വലിയ അക്ഷരങ്ങൾ ആണ്.) |
01:40 | Wizardന്റെ താഴെ വലത് കോണിലുള്ള Finish ക്ലിക്ക് ചെയ്യുക. |
01:46 | DemoProject സൃഷ്ടിക്കപ്പെട്ടു. |
01:49 | ഒരു പുതിയ class പ്രൊജക്റ്റിൽ ചേർക്കാം. |
01:52 | Projectൽ റൈറ്റ് ക്ലിക്ക് ചെയ്ത് New, Class തിരഞ്ഞെടുക്കുക. New Java Class Portlet തുറക്കപ്പെടുന്നു. |
01:59 | class nameൽ DemoProgram ടൈപ്പ് ചെയ്യുക. method stubsൽ public static void main തിരഞ്ഞെടുക്കുക. |
02.13 | Wizardന്റെ താഴെ വലത് കോണിൽ Finish ക്ലിക്ക് ചെയ്യുക. |
02.20 | DemoProjectന് ഒരു source directoryയും അതിൽ DemoProgram.Java എന്ന ഒരു ഫയലും ഉള്ളതായി കാണാം. |
02:27 | Javaയിലെ എല്ലാ ക്ലാസിനും അതിന്റെ സ്വന്തം ഫയൽ ഉണ്ടാകും. അതായത് DemoProgram ക്ലാസിന്റെ ഫയൽ DemoProgram.Java തന്നെയായിരിക്കും. |
02:40 | നോക്കു, ഇവിടെ എഡിറ്ററിന് വളരെ കുറച്ച് സ്ഥലം മാത്രമേ ഉള്ളൂ. അതിനാൽ മറ്റ് portlets മിനിമൈസ് ചെയ്യാം. ഇതാണ് നമ്മുടെ എഡിറ്റർ. |
02:55 | ഈ വരി ഡബിൾ സ്ലാഷിൽ തുടങ്ങുന്നത് ശ്രദ്ധിക്കുക. അതായത് ഇത് നമ്മുടെ കോഡിനെ സ്വാധീനിക്കാത്ത ഒരു കമന്റ് ആണ്. |
03:05 | ഈ വരി നീക്കം ചെയ്യുന്നു. അത് പോലെ slash Astrixനും Astrix slashനും ഇടയിലുള്ളതും കമന്റ് ആണ്. |
03:17 | അതിനാൽ ഈ കമന്റുകളും നീക്കം ചെയ്യുന്നു. |
03:22 | ഇതാണ് കോഡിന്റെ bare bones. |
03:27 | ഇപ്പോൾ പ്രിന്റ് സ്റ്റേറ്റ്മെന്റ് ചേർക്കാം, System dot |
03:35 | ഇത് പൂർത്തീകരിക്കുന്നതിന് സാധ്യമായ വാക്കുകളുടെ പട്ടിക eclipse നൽകുന്നു. |
03:38 | ഇപ്പോൾ നമുക്ക് സ്വയം കമാൻഡ് ടൈപ്പ് ചെയ്യാം. |
03:43 | Out.println ബ്രാക്കറ്റിനുള്ളിൽ quotesൽ HelloWorld ടൈപ്പ് ചെയ്യുക. |
03:56 | Javaയിൽ എല്ലാ സ്റ്റേറ്റ്മെന്റുകളും semicolonൽ അവസാനിക്കുന്നു. |
03:59 | അതിനാൽ semicolon ചേർക്കുന്നു. |
04:03 | ഇതാണ് പൂർണ്ണമായ HelloWorld java പ്രോഗ്രാം. |
04:06 | Ctrl + S ടൈപ്പ് ചെയ്ത് സേവ് ചെയ്യുക. |
04:11 | കോഡ് റണ്‍ ചെയ്യുന്നതിനായി റൈറ്റ് ക്ളിക്ക് ചെയ്ത് Run as java application തിരഞ്ഞെടുക്കുക. |
04:19 | ഔട്ട്‌പുട്ട് കണ്‍സോളിൽ HelloWorld എന്ന സന്ദേശം പ്രിന്റ് ചെയ്യപ്പെട്ടത് കാണാം. |
04:24 | ഇപ്പോൾ Worldനെ Java എന്ന് മാറ്റാം. |
04:30 | Ctrl + S കൊടുത്ത് സേവ് ചെയ്തതിന് ശേഷം റണ്‍ ചെയ്യുക. |
04:41 | ഇപ്പോൾ പ്രിന്റ് ചെയ്യുന്ന സന്ദേശം Hello Java ആണെന്ന് കാണാം. |
04:45 | കോഡിന്റെ ഓരോ ഭാഗവും എന്താണ് ചെയ്യുന്നത് എന്ന് മനസിലാക്കാം? |
04:48 | ആദ്യത്തെ വരി സൂചിപ്പിക്കുന്നത് ക്ലാസിന്റെ പേര്, DemoProgram ആണെന്നാണ്. കൂടാതെ ഇത് ഒരു Public class ആണ്. |
04:55 | ഇത് main method ആണെന്ന് രണ്ടാമത്തെ വരി സൂചിപ്പിക്കുന്നു. അതായത് ഈ method ൽ നിന്നാണ് java execution ആരംഭിക്കുന്നത്. |
05:04 | ഇത് ഒരു പ്രിന്റ് സ്റ്റേറ്റ്മെന്റ് ആണ്. |
05:07 | ഇങ്ങനെയാണ് javaയിൽ ഒരു HelloWorld എഴുതുന്നത്. |
05:14 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
05:17 | ഇവിടെ പഠിച്ചത്, javaയിൽ എങ്ങനെ 'HelloWorld' പ്രോഗ്രാം എഴുതാമെന്നും പിന്നെ കോഡിന്റെ ഓരോ ഭാഗവും എന്തെല്ലാം ചെയ്തുവെന്നും. |
05:27 | ഒരു അസ്സൈന്മെന്റ് |
05:29 | Greet എന്ന് പേരുള്ള ഒരു java class സൃഷ്ടിക്കുക. ഇത് എക്സിക്യൂട്ട് ചെയ്യുമ്പോൾ Program Successful എന്ന് കാണിക്കണം. |
05:37 | ഇതിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
05:42 | ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു |
05:45 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ് |
05:51 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, |
05:53 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
05:55 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
05:59 | കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, contact@spoken-tutorial.orgല്‍ ബന്ധപ്പെടുക. |
06:05 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
06:09 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
06:14 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
06:19 | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay. ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |