Difference between revisions of "Java/C2/Getting-started-Eclipse/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
(Created page with '{| border=1 || ''Time''' || '''Narration''' |- | 00:01 | Eclipse ന്റെ പ്രാരംഭ സ്പോകെന്‍ ട്യൂട്ടോറിയലിലേ…')
 
 
(6 intermediate revisions by 2 users not shown)
Line 1: Line 1:
 
{| border=1
 
{| border=1
|| ''Time'''
+
|| '''Time'''
 
|| '''Narration'''
 
|| '''Narration'''
 
|-
 
|-
 
|  00:01
 
|  00:01
Eclipse ന്റെ പ്രാരംഭ  സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
+
Eclipseന്റെ പ്രാരംഭ  സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
 
|-
 
|-
 
|  00:06
 
|  00:06
Line 16: Line 16:
 
|-
 
|-
 
|  00:14
 
|  00:14
| Javaപ്രോഗ്രാം Eclipseൽ റണ്‍ ചെയ്യുന്നത്  
+
| Java പ്രോഗ്രാം Eclipseൽ റണ്‍ ചെയ്യുന്നത്  
 
|-
 
|-
 
|  00:18
 
|  00:18
 
| ഇതിനായി ഉപയോഗിക്കുന്നത്,
 
| ഇതിനായി ഉപയോഗിക്കുന്നത്,
* Ubuntu 11.10,  
+
Ubuntu 11.10,  
* Eclipse 3.7
+
Eclipse 3.7
 
|-
 
|-
 
|  00:25
 
|  00:25
Line 27: Line 27:
 
|-
 
|-
 
|  00:28
 
|  00:28
|Eclipse, സിസ്റ്റത്തിൽ ഇൻസ്റ്റോൾ ചെയ്തിരിക്കണം  
+
|Eclipse, സിസ്റ്റത്തിൽ ഇൻസ്റ്റോൾ ചെയ്തിരിക്കണം.
 
|-
 
|-
 
|  00:30
 
|  00:30
| ഇല്ലെങ്കിൽ , അതുമായി ബന്ധപ്പെട്ട ട്യൂട്ടോറിയലിനായി ഈ വെബ്സൈറ്റ് സന്ദർശിക്കുക  
+
| ഇല്ലെങ്കിൽ, അതുമായി ബന്ധപ്പെട്ട ട്യൂട്ടോറിയലിനായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
 
|-
 
|-
 
|  00:39
 
|  00:39
|  '''Eclipse'''  ഒരു '''Integrated Development Environment ''' ആണ്  
+
|  '''Eclipse'''  ഒരു '''Integrated Development Environment ''' ആണ്.
 
|-
 
|-
 
|  00:42
 
|  00:42
|ഈ ടൂൾ ഉപയോഗിച്ച്  java പ്രോഗ്രാമുകൾ എഴുതുവാനും  debug  ചെയ്യുവാനും റണ്‍ ചെയ്യുവാനും കഴിയുന്നു  
+
|ഈ ടൂൾ ഉപയോഗിച്ച്  java പ്രോഗ്രാമുകൾ എഴുതുവാനും  debug  ചെയ്യുവാനും റണ്‍ ചെയ്യുവാനും കഴിയുന്നു.
 
|-
 
|-
 
|  00:50  
 
|  00:50  
| ഇപ്പോൾ  Eclipseതുറക്കാം
+
| ഇപ്പോൾ  Eclipse തുറക്കാം.
 
|-
 
|-
 
|  00:55
 
|  00:55
|'''Alt F2'''പ്രസ്‌ ചെയ്ത് ഡയലോഗ് ബോക്സിനുള്ളിൽ  '''eclipse''' ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക  
+
|'''Alt, F2''' പ്രസ്‌ ചെയ്ത് ഡയലോഗ് ബോക്സിനുള്ളിൽ  '''eclipse''' ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക.
 
|-
 
|-
 
| 01:08
 
| 01:08
Line 48: Line 48:
 
|-
 
|-
 
|  01:11
 
|  01:11
|Workspace, നിങ്ങളുടെ പ്രൊജക്റ്റുമായി ബന്ധപ്പെട്ട ഡേറ്റയും  eclipse മായി ബന്ധപ്പെട്ട ഫയലുകളും സൂക്ഷിക്കുന്ന ലൊക്കേഷനാണ്.
+
|Workspace, നിങ്ങളുടെ പ്രൊജക്റ്റുമായി ബന്ധപ്പെട്ട ഡേറ്റയും  eclipseമായി ബന്ധപ്പെട്ട ഫയലുകളും സൂക്ഷിക്കുന്ന ലൊക്കേഷനാണ്.
 
|-
 
|-
 
|  01:19
 
|  01:19
|ഒരു ഡിഫാൾട്ട് ലൊക്കേഷൻ ഉണ്ടായിരിക്കും  
+
|ഒരു ഡിഫാൾട്ട് ലൊക്കേഷൻ ഉണ്ടായിരിക്കും.
 
|-
 
|-
 
|  01:24
 
|  01:24
|Browse  ഉപയോഗിച്ച്  മറ്റൊരു  directory തിരഞ്ഞെടുക്കാവുന്നതാണ്  
+
|Browse  ഉപയോഗിച്ച്  മറ്റൊരു  directory തിരഞ്ഞെടുക്കാവുന്നതാണ്.
 
|-
 
|-
 
|  01:27
 
|  01:27
|ഇപ്പോൾ നമുക്ക് ഡിഫാൾട്ട്  directory ൽ തുടരാം,
+
|ഇപ്പോൾ നമുക്ക് ഡിഫാൾട്ട്  directoryൽ തുടരാം,
 
|-
 
|-
 
|  01:30
 
|  01:30
|  '''OK ''' കൊടുക്കുക  
+
|  '''OK ''' കൊടുക്കുക.
 
|-
 
|-
 
| 01:39
 
| 01:39
Line 66: Line 66:
 
|-
 
|-
 
|  01:46
 
|  01:46
| Page ന്റെ മുകളിൽ വലത് കോണിൽ കാണുന്ന'''Workbench''' ക്ലിക്ക് ചെയ്യുക.  
+
| Pageന്റെ മുകളിൽ വലത് കോണിൽ കാണുന്ന '''Workbench''' ക്ലിക്ക് ചെയ്യുക.  
 
|-
 
|-
 
|  01:52
 
|  01:52
|ഇതാണ്  Eclipse IDE ഉണ്ട് .ഇപ്പോൾ ഒരു പ്രൊജക്റ്റ്‌ തുടങ്ങാം.
+
|ഇതാണ്  Eclipse IDE. ഇപ്പോൾ ഒരു പ്രൊജക്റ്റ്‌ തുടങ്ങാം.
 
|-
 
|-
 
| 01:57
 
| 01:57
|  '''File '''ൽ നിന്ന് '''New'''  '''Project''' ക്ലിക്ക് ചെയ്യുക  
+
|  '''File'''ൽ നിന്ന് '''New'''  '''Project''' ക്ലിക്ക് ചെയ്യുക.
 
|-
 
|-
 
|  02:05
 
|  02:05
| അപ്പോൾ കാണുന്ന പട്ടികയിൽ നിന്നും'''Java Project''' തിരഞ്ഞെടുക്കുക  
+
| അപ്പോൾ കാണുന്ന പട്ടികയിൽ നിന്നും '''Java Project''' തിരഞ്ഞെടുക്കുക.
 
|-
 
|-
 
|  02:10
 
|  02:10
|  നമ്മുടെ മിക്ക്യ ട്യൂട്ടോറിയലുകളിലും '''java project''' ആയിരിക്കും ഉപയോഗിക്കുന്നത് .'''Next''' ക്ലിക്ക് ചെയ്യുക
+
|  നമ്മുടെ മിക്ക്യ ട്യൂട്ടോറിയലുകളിലും '''java project''' ആയിരിക്കും ഉപയോഗിക്കുന്നത്. '''Next''' ക്ലിക്ക് ചെയ്യുക.
 
|-
 
|-
 
| 02:19
 
| 02:19
Line 84: Line 84:
 
|-
 
|-
 
|  02:30
 
|  02:30
| '''use default location''' എന്ന ഓപ്ഷൻ ശ്രദ്ധിക്കുക  
+
| '''use default location''' എന്ന ഓപ്ഷൻ ശ്രദ്ധിക്കുക.
 
|-
 
|-
 
| 02:34  
 
| 02:34  
|ഈ ഓപ്ഷൻ തിരഞ്ഞെടുത്താൽ, എല്ലാ'''EclipseDemo''' പ്രൊജക്റ്റ്‌ഡേറ്റകളും default workspace ൽ സ്റ്റോർ ചെയ്യുന്നു.  
+
|ഈ ഓപ്ഷൻ തിരഞ്ഞെടുത്താൽ, എല്ലാ '''EclipseDemo''' പ്രൊജക്റ്റ്‌ ഡേറ്റകളും default workspaceൽ സ്റ്റോർ ചെയ്യുന്നു.  
 
|-
 
|-
 
|  02:41
 
|  02:41
Line 93: Line 93:
 
|-
 
|-
 
| 02:47  
 
| 02:47  
|നമ്മൾ defaultലൊക്കേഷൻ ഉപയോഗിക്കുന്നു  
+
|നമ്മൾ default ലൊക്കേഷൻ ഉപയോഗിക്കുന്നു.
 
|-
 
|-
 
| 02:52
 
| 02:52
|  ഈ Wizard ന്റെ താഴെ വലത് കോണിലുള്ള  '''Finish'''ക്ലിക്ക് ചെയ്യുക  
+
|  ഈ Wizardന് താഴെ വലത് കോണിലുള്ള  '''Finish''' ക്ലിക്ക് ചെയ്യുക  
 
|-
 
|-
 
|  03:00
 
|  03:00
Line 102: Line 102:
 
|-
 
|-
 
|  03:04
 
|  03:04
|Perspective, eclipse ലെ items ക്രമീകരിക്കുന്ന രീതിയെ സൂചിപ്പിക്കുന്നു .
+
|Perspective, eclipse ലെ items ക്രമീകരിക്കുന്ന രീതിയെ സൂചിപ്പിക്കുന്നു.
 
|-
 
|-
 
|  03:09
 
|  03:09
|'''Java'''  ഡെവലപ്പ്മെന്റിന് യോജിച്ച ഒരു  perspective ഡയലോഗ് ബോക്സ്‌ നിര്‍ദ്ദേശിക്കുന്നു .
+
|'''Java'''  ഡെവലപ്പ്മെന്റിന് യോജിച്ച ഒരു  perspective ഡയലോഗ് ബോക്സ്‌ നിര്‍ദ്ദേശിക്കുന്നു.
 
|-
 
|-
 
|  03:20
 
|  03:20
|'''remember my decision '''  തിരഞ്ഞെടുത്ത് '''Yes''' കൊടുക്കുക  
+
|'''remember my decision '''  തിരഞ്ഞെടുത്ത് '''Yes''' കൊടുക്കുക.
 
|-
 
|-
|  03:2
+
|  03:27
| ഒരു പ്രൊജക്റ്റോടുകൂടി '''EclipseIDE''' കാണുന്നു .ഇപ്പോൾ  ഈ പ്രൊജക്റ്റിലേക്ക് ഒരു classചേർക്കാം.  
+
| ഒരു പ്രൊജക്റ്റോടുകൂടി '''EclipseIDE''' കാണുന്നു. ഇപ്പോൾ  ഈ പ്രൊജക്റ്റിലേക്ക് ഒരു classചേർക്കാം.  
 
|-
 
|-
 
|  03:37
 
|  03:37
Line 117: Line 117:
 
|-
 
|-
 
|  03:46
 
|  03:46
| class ന്റെ പേര് '''DemoClass''' എന്ന് നൽകുക.  
+
| classന്റെ പേര് '''DemoClass''' എന്ന് നൽകുക.  
 
|-
 
|-
 
|  03:55
 
|  03:55
| ശ്രദ്ധിക്കുക, modifiers  ൽ '''public''' , '''default''' എന്നീ രണ്ട് ഓപ്ഷനുകൾ ഉണ്ട്  
+
| ശ്രദ്ധിക്കുക, modifiersൽ '''public''' , '''default''' എന്നീ രണ്ട് ഓപ്ഷനുകൾ ഉണ്ട്.
 
|-
 
|-
 
| 03:59
 
| 03:59
| ഇപ്പോൾ  public തന്നെ നൽകാം .
+
| ഇപ്പോൾ  public തന്നെ നൽകാം.
 
|-
 
|-
 
| 04:01
 
| 04:01
| തുടർന്നുള്ള ട്യൂട്ടോറിയലുകളിൽ മറ്റ് ഓപ്ഷനുകൾ  പരിശോദിക്കാം.
+
| തുടർന്നുള്ള ട്യൂട്ടോറിയലുകളിൽ മറ്റ് ഓപ്ഷനുകൾ  പരിശോധിക്കാം.
 
|-
 
|-
 
| 04:06
 
| 04:06
| method stubs ന്റെ പട്ടികയിൽ നിന്ന് '''public static void main'''എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക
+
| method stubsന്റെ പട്ടികയിൽ നിന്ന് '''public static void main''' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
 
|-
 
|-
 
| 04:15
 
| 04:15
|  മറ്റ് ഓപ്ഷനുകൾ  തുടർന്നുള്ള ട്യൂട്ടോറിയലുകളിൽ പരിശോദിക്കാം.  
+
|  മറ്റ് ഓപ്ഷനുകൾ  തുടർന്നുള്ള ട്യൂട്ടോറിയലുകളിൽ പരിശോധിക്കാം.  
 
|-
 
|-
 
| 04:19
 
| 04:19
| Wizard ന് താഴെ വലത് കോണിലുള്ള'''Finish'''ക്ലിക്ക് ചെയ്യുക
+
| Wizardന് താഴെ വലത് കോണിലുള്ള '''Finish''' ക്ലിക്ക് ചെയ്യുക.
 
|-
 
|-
 
|04:30
 
|04:30
|ഇവിടെ class ഫയൽ കാണുന്നു .
+
|ഇവിടെ class ഫയൽ കാണുന്നു.
 
|-
 
|-
 
|  04:35
 
|  04:35
|  ശ്രദ്ധിക്കുക, ഇവിടെ കാണുന്ന വിവിധ ഭാഗങ്ങളെ portlets എന്ന് വിളിക്കുന്നു  
+
|  ശ്രദ്ധിക്കുക, ഇവിടെ കാണുന്ന വിവിധ ഭാഗങ്ങളെ portlets എന്ന് വിളിക്കുന്നു.
 
|-
 
|-
 
| 04:41
 
| 04:41
|  ഇതാണ് '''Package Explorer''' portlet, ഇത് ഒരു'''File Browser'''നെ പോലെ പ്രവർത്തിക്കുന്നു  
+
|  ഇതാണ് '''Package Explorer''' portlet, ഇത് ഒരു '''File Browser'''നെ പോലെ പ്രവർത്തിക്കുന്നു.
 
|-
 
|-
 
| 04:46
 
| 04:46
| നമ്മൾ കോഡ് എഴുതുന്ന'''Editor '''portlet  ഇതാണ്.
+
| നമ്മൾ കോഡ് എഴുതുന്ന '''Editor '''portlet  ഇതാണ്.
 
|-
 
|-
 
| 04:50
 
| 04:50
|ഇത് outline portlet. ഇവിടെ പ്രൊജക്റ്റിന്റെ hierarchyകാണിക്കുന്നു.
+
|ഇത് outline portlet. ഇവിടെ പ്രൊജക്റ്റിന്റെ hierarchy കാണിക്കുന്നു.
 
|-
 
|-
 
| 04:56
 
| 04:56
|  ഓരോ portletന്റേയും വലുപ്പം വ്യത്യാസപ്പെടുത്തുവാൻ കഴിയുന്നു .
+
|  ഓരോ portletന്റേയും വലുപ്പം വ്യത്യാസപ്പെടുത്തുവാൻ കഴിയുന്നു.
 
|-
 
|-
 
|  05:10
 
|  05:10
| minimize ബട്ടണ്‍ ഉപയോഗിച്ച് അവ  mimimize ചെയ്യുന്നു.
+
| minimize ബട്ടണ്‍ ഉപയോഗിച്ച് അവ  മിനിമൈസ് ചെയ്യുന്നു.
 
|-
 
|-
 
| 05:26
 
| 05:26
|  restore ബട്ടണ്‍ ഉപയോഗിച്ച്  restore ഉം ചെയ്യാം.  
+
|  restore ബട്ടണ്‍ ഉപയോഗിച്ച്  restoreഉം ചെയ്യാം.  
 
|-
 
|-
 
|  05:37
 
|  05:37
|  ഇപ്പോൾ  മറ്റ്  portlets minimize ചെയ്തിട്ട് എഡിറ്ററിൽ ശ്രദ്ധിക്കാം.
+
|  ഇപ്പോൾ  മറ്റ്  portlets മിനിമൈസ് ചെയ്തിട്ട് എഡിറ്ററിൽ ശ്രദ്ധിക്കാം.
 
|-
 
|-
 
|  05:49
 
|  05:49
|  ഇവിടെ കാണുന്നത് പോലെ eclipse നമുക്ക് വേണ്ടി ചില കോഡ് സൃഷ്ടിച്ചിട്ടുണ്ട് .
+
|  ഇവിടെ കാണുന്നത് പോലെ eclipse നമുക്ക് വേണ്ടി ചില കോഡ് സൃഷ്ടിച്ചിട്ടുണ്ട്.
 
|-
 
|-
 
| 05:54
 
| 05:54
Line 171: Line 171:
 
|-
 
|-
 
| 06:00
 
| 06:00
| ഇവിടെ ഒരു പ്രിന്റ്‌സ്റ്റേറ്റ്മെന്റ് ചേർക്കാം  
+
| ഇവിടെ ഒരു പ്രിന്റ്‌ സ്റ്റേറ്റ്മെന്റ് ചേർക്കാം.
 
|-
 
|-
 
| 06:08
 
| 06:08
| ടൈപ്പ് ചെയ്യുക, '''System.out.println  parenthesis ൽ ഡബിൾ quotes നുള്ളിൽ'''Hello Eclipse'''.  
+
| ടൈപ്പ് ചെയ്യുക, '''System.out.println''' പരാൻതീസിസിൽ ഡബിൾ quotesനുള്ളിൽ '''Hello Eclipse'''.  
 
|-
 
|-
 
|  06:26
 
|  06:26
|  സ്റ്റേറ്റ്മെന്റിന്റെ അവസാനം semicolonകൊടുക്കുക.
+
|  സ്റ്റേറ്റ്മെന്റിന്റെ അവസാനം semicolon കൊടുക്കുക.
 
|-
 
|-
 
|  06:31
 
|  06:31
Line 183: Line 183:
 
|-
 
|-
 
|  06:37
 
|  06:37
|  ഇതിനായി '''Control  S''' short cut ഉം ഉപയോഗിക്കാം  
+
|  ഇതിനായി '''Control  S''' short cut ഉം ഉപയോഗിക്കാം.
 
|-
 
|-
 
|  06:42
 
|  06:42
Line 189: Line 189:
 
|-
 
|-
 
|  06:56
 
|  06:56
| We see that if somethng is printed, the '''Output''' console shows the output.
+
| എന്തെങ്കിലും പ്രിന്റ്‌ ചെയ്യുമ്പോൾ, '''Output''' കണ്‍സോൾ ഔട്ട്‌പുട്ട് കാണിക്കുന്നു.
എന്തെങ്കിലും പ്രിന്റ്‌ ചെയ്യുമ്പോൾ,'''Output''' console ഔട്ട്‌പുട്ട് കാണിക്കുന്നു.
+
 
|-
 
|-
 
|  07:04
 
|  07:04
|  നമ്മുടെ കോഡിന് എന്തെങ്കിലും പ്രശനം ഉണ്ടെങ്കിൽ  അത്  '''Problems''' portlet ൽ കാണുന്നു  
+
|  നമ്മുടെ കോഡിന് എന്തെങ്കിലും പ്രശനം ഉണ്ടെങ്കിൽ  അത്  '''Problems''' portletൽ കാണുന്നു.
 
|-
 
|-
 
| 07:10
 
| 07:10
| എങ്ങനെയാണ് eclipseൽ ഒരു Java പ്രോഗ്രാം എഴുതുകയും റണ്‍ ചെയ്യുകയും ചെയ്യുന്നത്.
+
| ഇങ്ങനെയാണ് eclipseൽ ഒരു പ്രോഗ്രാം എഴുതുകയും റണ്‍ ചെയ്യുകയും ചെയ്യുന്നത്.
 
|-
 
|-
 
|  07:18
 
|  07:18
| ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു  
+
| ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
 
|-
 
|-
 
|  07:20
 
|  07:20
| ഇവിടെ പഠിച്ചത് ,eclipseൽ  ഒരു പ്രൊജക്റ്റും അതിൽ ഒരു cass ഉം സൃഷ്ടിക്കുന്നത്, java source കോഡ്  eclipse ൽ എഴുതി അത് റണ്‍ ചെയ്യുന്നത്.
+
| ഇവിടെ പഠിച്ചത്, eclipseൽ  ഒരു പ്രൊജക്റ്റും അതിൽ ഒരു classഉം സൃഷ്ടിക്കുന്നത്, java source കോഡ്  eclipseൽ എഴുതി അത് റണ്‍ ചെയ്യുന്നത്.
 
|-
 
|-
 
| 07:33
 
| 07:33
| ഒരു  അസ്സിഗ്ന്മെന്റ്, '''Display'''എന്ന പേരിൽ ഒരു പുതിയ പ്രൊജക്റ്റ്‌ സൃഷ്ടിക്കുക  
+
| ഒരു  അസ്സിഗ്ന്മെന്റ്, '''Display''' എന്ന പേരിൽ ഒരു പുതിയ പ്രൊജക്റ്റ്‌ സൃഷ്ടിക്കുക.
 
|-
 
|-
 
| 07:38
 
| 07:38
|  '''Display''' പ്രൊജക്റ്റിൽ  '''Welcome ''' എന്ന  ഒരു  class ചേർക്കുക.
+
|  '''Display''' പ്രൊജക്റ്റിൽ  '''Welcome''' എന്ന  ഒരു  class ചേർക്കുക.
 
|-
 
|-
 
|  07:44
 
|  07:44
| സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി ഇവിടെ  ലഭ്യമായ വീഡിയോ കാണുക
+
| സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി ഇവിടെ  ലഭ്യമായ വീഡിയോ കാണുക.
 
|-
 
|-
 
| 07:50
 
| 07:50
| ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു
+
| ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
 
|-
 
|-
 
| 07:53
 
| 07:53
|  നല്ല ബാന്‍ഡ് വിഡ്ത്ത്  ഇല്ലെങ്കില്‍,  ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്
+
|  നല്ല ബാന്‍ഡ് വിഡ്ത്ത്  ഇല്ലെങ്കില്‍,  ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
 
|-
 
|-
 
|    07:58
 
|    07:58
| സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം ,
+
| സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
 
|-
 
|-
 
| 07:59
 
| 07:59
Line 229: Line 228:
 
|-
 
|-
 
| 08:05
 
| 08:05
| കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,'''contact@spoken-tutorial.org'''ല്‍ ബന്ധപ്പെടുക
+
| കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, '''contact@spoken-tutorial.org'''ല്‍ ബന്ധപ്പെടുക.
 
|-
 
|-
 
| 08:12
 
| 08:12
Line 238: Line 237:
 
|-
 
|-
 
| 08:23
 
| 08:23
|  ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്
+
|  ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
 
|-
 
|-
 
| 08:27
 
| 08:27
|  ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay.ഞങ്ങളോട് സഹകരിച്ചതിന്  നന്ദി.
+
|  ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay. ഞങ്ങളോട് സഹകരിച്ചതിന്  നന്ദി.
 
+
  
 
|}
 
|}

Latest revision as of 12:11, 6 March 2017

Time Narration
00:01 Eclipseന്റെ പ്രാരംഭ സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:06 ഇവിടെ പഠിക്കുന്നത്,
00:08 ഒരു project സൃഷ്ടിക്കുകയും Eclipseൽ ഒരു class ചേർക്കുകയും ചെയ്യുന്നത്
00:12 Java പ്രോഗ്രാം എഴുതുന്നത്
00:14 Java പ്രോഗ്രാം Eclipseൽ റണ്‍ ചെയ്യുന്നത്
00:18 ഇതിനായി ഉപയോഗിക്കുന്നത്,

Ubuntu 11.10, Eclipse 3.7

00:25 ഈ ട്യൂട്ടോറിയൽ പിന്തുടരുന്നതിനായി നിങ്ങൾ
00:28 Eclipse, സിസ്റ്റത്തിൽ ഇൻസ്റ്റോൾ ചെയ്തിരിക്കണം.
00:30 ഇല്ലെങ്കിൽ, അതുമായി ബന്ധപ്പെട്ട ട്യൂട്ടോറിയലിനായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
00:39 Eclipse ഒരു Integrated Development Environment ആണ്.
00:42 ഈ ടൂൾ ഉപയോഗിച്ച് java പ്രോഗ്രാമുകൾ എഴുതുവാനും debug ചെയ്യുവാനും റണ്‍ ചെയ്യുവാനും കഴിയുന്നു.
00:50 ഇപ്പോൾ Eclipse തുറക്കാം.
00:55 Alt, F2 പ്രസ്‌ ചെയ്ത് ഡയലോഗ് ബോക്സിനുള്ളിൽ eclipse ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക.
01:08 Workspace Launcher ഡയലോഗ് ബോക്സ്‌ കാണുന്നു.
01:11 Workspace, നിങ്ങളുടെ പ്രൊജക്റ്റുമായി ബന്ധപ്പെട്ട ഡേറ്റയും eclipseമായി ബന്ധപ്പെട്ട ഫയലുകളും സൂക്ഷിക്കുന്ന ലൊക്കേഷനാണ്.
01:19 ഒരു ഡിഫാൾട്ട് ലൊക്കേഷൻ ഉണ്ടായിരിക്കും.
01:24 Browse ഉപയോഗിച്ച് മറ്റൊരു directory തിരഞ്ഞെടുക്കാവുന്നതാണ്.
01:27 ഇപ്പോൾ നമുക്ക് ഡിഫാൾട്ട് directoryൽ തുടരാം,
01:30 OK കൊടുക്കുക.
01:39 Welcome to Eclipse പേജ് കാണുന്നു.
01:46 Pageന്റെ മുകളിൽ വലത് കോണിൽ കാണുന്ന Workbench ക്ലിക്ക് ചെയ്യുക.
01:52 ഇതാണ് Eclipse IDE. ഇപ്പോൾ ഒരു പ്രൊജക്റ്റ്‌ തുടങ്ങാം.
01:57 Fileൽ നിന്ന് New Project ക്ലിക്ക് ചെയ്യുക.
02:05 അപ്പോൾ കാണുന്ന പട്ടികയിൽ നിന്നും Java Project തിരഞ്ഞെടുക്കുക.
02:10 നമ്മുടെ മിക്ക്യ ട്യൂട്ടോറിയലുകളിലും java project ആയിരിക്കും ഉപയോഗിക്കുന്നത്. Next ക്ലിക്ക് ചെയ്യുക.
02:19 പ്രൊജക്റ്റിന്റെ പേര് EclipseDemo എന്ന് ടൈപ്പ് ചെയ്യുക.
02:30 use default location എന്ന ഓപ്ഷൻ ശ്രദ്ധിക്കുക.
02:34 ഈ ഓപ്ഷൻ തിരഞ്ഞെടുത്താൽ, എല്ലാ EclipseDemo പ്രൊജക്റ്റ്‌ ഡേറ്റകളും default workspaceൽ സ്റ്റോർ ചെയ്യുന്നു.
02:41 ഇത് തിരഞ്ഞെടുത്തിട്ടില്ലെങ്കിൽ, browse ഉപയോഗിച്ച് മറ്റൊരു ലോക്കേഷൻ തിരഞ്ഞെടുക്കാം.
02:47 നമ്മൾ default ലൊക്കേഷൻ ഉപയോഗിക്കുന്നു.
02:52 ഈ Wizardന് താഴെ വലത് കോണിലുള്ള Finish ക്ലിക്ക് ചെയ്യുക
03:00 Open Associated Perspective ഡയലോഗ് ബോക്സ്‌ കാണുന്നു
03:04 Perspective, eclipse ലെ items ക്രമീകരിക്കുന്ന രീതിയെ സൂചിപ്പിക്കുന്നു.
03:09 Java ഡെവലപ്പ്മെന്റിന് യോജിച്ച ഒരു perspective ഡയലോഗ് ബോക്സ്‌ നിര്‍ദ്ദേശിക്കുന്നു.
03:20 remember my decision തിരഞ്ഞെടുത്ത് Yes കൊടുക്കുക.
03:27 ഒരു പ്രൊജക്റ്റോടുകൂടി EclipseIDE കാണുന്നു. ഇപ്പോൾ ഈ പ്രൊജക്റ്റിലേക്ക് ഒരു classചേർക്കാം.
03:37 പ്രൊജക്റ്റിൽ റൈറ്റ് ക്ലിക്ക് ചെയ്ത്, new എന്നിട്ട് class തിരഞ്ഞെടുക്കുക.
03:46 classന്റെ പേര് DemoClass എന്ന് നൽകുക.
03:55 ശ്രദ്ധിക്കുക, modifiersൽ public , default എന്നീ രണ്ട് ഓപ്ഷനുകൾ ഉണ്ട്.
03:59 ഇപ്പോൾ public തന്നെ നൽകാം.
04:01 തുടർന്നുള്ള ട്യൂട്ടോറിയലുകളിൽ മറ്റ് ഓപ്ഷനുകൾ പരിശോധിക്കാം.
04:06 method stubsന്റെ പട്ടികയിൽ നിന്ന് public static void main എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
04:15 മറ്റ് ഓപ്ഷനുകൾ തുടർന്നുള്ള ട്യൂട്ടോറിയലുകളിൽ പരിശോധിക്കാം.
04:19 Wizardന് താഴെ വലത് കോണിലുള്ള Finish ക്ലിക്ക് ചെയ്യുക.
04:30 ഇവിടെ class ഫയൽ കാണുന്നു.
04:35 ശ്രദ്ധിക്കുക, ഇവിടെ കാണുന്ന വിവിധ ഭാഗങ്ങളെ portlets എന്ന് വിളിക്കുന്നു.
04:41 ഇതാണ് Package Explorer portlet, ഇത് ഒരു File Browserനെ പോലെ പ്രവർത്തിക്കുന്നു.
04:46 നമ്മൾ കോഡ് എഴുതുന്ന Editor portlet ഇതാണ്.
04:50 ഇത് outline portlet. ഇവിടെ പ്രൊജക്റ്റിന്റെ hierarchy കാണിക്കുന്നു.
04:56 ഓരോ portletന്റേയും വലുപ്പം വ്യത്യാസപ്പെടുത്തുവാൻ കഴിയുന്നു.
05:10 minimize ബട്ടണ്‍ ഉപയോഗിച്ച് അവ മിനിമൈസ് ചെയ്യുന്നു.
05:26 restore ബട്ടണ്‍ ഉപയോഗിച്ച് restoreഉം ചെയ്യാം.
05:37 ഇപ്പോൾ മറ്റ് portlets മിനിമൈസ് ചെയ്തിട്ട് എഡിറ്ററിൽ ശ്രദ്ധിക്കാം.
05:49 ഇവിടെ കാണുന്നത് പോലെ eclipse നമുക്ക് വേണ്ടി ചില കോഡ് സൃഷ്ടിച്ചിട്ടുണ്ട്.
05:54 ഈ കോഡ് നമ്മൾ class സൃഷ്ടിച്ചപ്പോൾ കൊടുത്ത ഓപ്ഷന് അനുസരിച്ചാണ്.
06:00 ഇവിടെ ഒരു പ്രിന്റ്‌ സ്റ്റേറ്റ്മെന്റ് ചേർക്കാം.
06:08 ടൈപ്പ് ചെയ്യുക, System.out.println പരാൻതീസിസിൽ ഡബിൾ quotesനുള്ളിൽ Hello Eclipse.
06:26 സ്റ്റേറ്റ്മെന്റിന്റെ അവസാനം semicolon കൊടുക്കുക.
06:31 ഫയൽ സേവ് ചെയ്യാനായി File എന്നിട്ട് Save ക്ലിക്ക് ചെയ്യുക.
06:37 ഇതിനായി Control S short cut ഉം ഉപയോഗിക്കാം.
06:42 ഈ പ്രോഗ്രാം റണ്‍ ചെയ്യാനായി editorൽ റൈറ്റ് ക്ലിക്ക് ചെയ്ത് run as എന്നിട്ട് java application തിരഞ്ഞെടുക്കുക.
06:56 എന്തെങ്കിലും പ്രിന്റ്‌ ചെയ്യുമ്പോൾ, Output കണ്‍സോൾ ഔട്ട്‌പുട്ട് കാണിക്കുന്നു.
07:04 നമ്മുടെ കോഡിന് എന്തെങ്കിലും പ്രശനം ഉണ്ടെങ്കിൽ അത് Problems portletൽ കാണുന്നു.
07:10 ഇങ്ങനെയാണ് eclipseൽ ഒരു പ്രോഗ്രാം എഴുതുകയും റണ്‍ ചെയ്യുകയും ചെയ്യുന്നത്.
07:18 ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
07:20 ഇവിടെ പഠിച്ചത്, eclipseൽ ഒരു പ്രൊജക്റ്റും അതിൽ ഒരു classഉം സൃഷ്ടിക്കുന്നത്, java source കോഡ് eclipseൽ എഴുതി അത് റണ്‍ ചെയ്യുന്നത്.
07:33 ഒരു അസ്സിഗ്ന്മെന്റ്, Display എന്ന പേരിൽ ഒരു പുതിയ പ്രൊജക്റ്റ്‌ സൃഷ്ടിക്കുക.
07:38 Display പ്രൊജക്റ്റിൽ Welcome എന്ന ഒരു class ചേർക്കുക.
07:44 സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി ഇവിടെ ലഭ്യമായ വീഡിയോ കാണുക.
07:50 ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
07:53 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
07:58 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
07:59 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
08:02 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
08:05 കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, contact@spoken-tutorial.orgല്‍ ബന്ധപ്പെടുക.
08:12 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
08:17 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ"
08:23 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
08:27 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay. ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan, Pratik kamble