Difference between revisions of "C-and-C++/C4/Working-With-Structures/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
 
(3 intermediate revisions by 2 users not shown)
Line 1: Line 1:
 
{| border = 1
 
{| border = 1
 
 
|'''Time'''
 
|'''Time'''
 
 
|'''Narration'''
 
|'''Narration'''
 
  
 
|-
 
|-
| 00.01
+
| 00:01
 
|C, C++ ലെ '''Structures'''  എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
 
|C, C++ ലെ '''Structures'''  എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
 
|-
 
|-
| 00.06
+
| 00:06
 
|ഇവിടെ പഠിക്കുന്നത്,
 
|ഇവിടെ പഠിക്കുന്നത്,
 
|-
 
|-
| 00.08
+
| 00:08
 
|എന്താണ് '''Structure '''?
 
|എന്താണ് '''Structure '''?
 
|-
 
|-
| 00.10
+
| 00:10
 
|'''structure'''ന്റെ ഡിക്ലറേഷൻ.  
 
|'''structure'''ന്റെ ഡിക്ലറേഷൻ.  
 
|-
 
|-
| 00.13
+
| 00:13
 
|ഒരു ഉദാഹരണത്തിലൂടെ ഇത് നോക്കാം.
 
|ഒരു ഉദാഹരണത്തിലൂടെ ഇത് നോക്കാം.
 
|-
 
|-
| 00.15
+
| 00:15
 
|ഇതിനായി ഉപയോഗിക്കുന്നത്,
 
|ഇതിനായി ഉപയോഗിക്കുന്നത്,
 
|-
 
|-
| 00.18
+
| 00:18
 
|'''Ubuntu Operating System ''' version '''11.04''',  
 
|'''Ubuntu Operating System ''' version '''11.04''',  
 
|-
 
|-
| 00.22
+
| 00:22
| '''gcc ''', '''g++ Compiler''' version 4.6.1  
+
| '''gcc, ''' '''g++ Compiler''' version 4.6.1  
 
|-
 
|-
| 00.28
+
| 00:28
 
|'''Structure'''ന്റെ ആമുഖത്തോടെ  തുടങ്ങാം.  
 
|'''Structure'''ന്റെ ആമുഖത്തോടെ  തുടങ്ങാം.  
 
|-
 
|-
|00.31
+
|00:31
 
| ഒന്നോ അതിലധികമോ വേരിയബിളുകളുടെ കൂട്ടത്തെ '''structure''' എന്ന് പറയുന്നു.  
 
| ഒന്നോ അതിലധികമോ വേരിയബിളുകളുടെ കൂട്ടത്തെ '''structure''' എന്ന് പറയുന്നു.  
 
|-
 
|-
|00.37
+
|00:37
| പല ഡേറ്റകൾ ഒരു ഒബ്ജക്റ്റിൽ കേന്ത്രീകരിക്കുന്നതിനാണ് structure ഉപയോഗിക്കുന്നത്.
+
| പല ഡേറ്റകൾ ഒരു ഒബ്ജക്റ്റിൽ കേന്ദ്രീകരിക്കുന്നതിനാണ് structure ഉപയോഗിക്കുന്നത്.
 
|-
 
|-
|00.42
+
|00:42
 
| ഇതിനെ '''compound data-type''' എന്ന്  പറയുന്നു.
 
| ഇതിനെ '''compound data-type''' എന്ന്  പറയുന്നു.
 
|-
 
|-
| 00.45
+
| 00:45
 
|ബന്ധപ്പെട്ട വിവരങ്ങൾ  ഒരുമിച്ച് കൊണ്ട് വരുന്നതിന്  ഇത്  ഉപയോഗിക്കുന്നു.
 
|ബന്ധപ്പെട്ട വിവരങ്ങൾ  ഒരുമിച്ച് കൊണ്ട് വരുന്നതിന്  ഇത്  ഉപയോഗിക്കുന്നു.
 
|-
 
|-
| 00.49
+
| 00:49
 
| ഇപ്പോൾ ഒരു  '''structure''' ഡിക്ലയർ ചെയ്യുന്നതിന്റെ ഘടന കാണാം.  
 
| ഇപ്പോൾ ഒരു  '''structure''' ഡിക്ലയർ ചെയ്യുന്നതിന്റെ ഘടന കാണാം.  
 
|-
 
|-
| 00.52
+
| 00:52
 
|'''struct''' keyword ഒരു  '''structure''' ഡിക്ലയർ ചെയ്യുന്നുവെന്ന്  കംപൈലറിനെ അറിയിക്കുന്നു.
 
|'''struct''' keyword ഒരു  '''structure''' ഡിക്ലയർ ചെയ്യുന്നുവെന്ന്  കംപൈലറിനെ അറിയിക്കുന്നു.
 
|-
 
|-
| 00.59
+
| 00:59
 
|'''structure'''ന്റെ പേര് '''strcut_name'''
 
|'''structure'''ന്റെ പേര് '''strcut_name'''
 
|-
 
|-
| 01.02
+
| 01:02
|ഉദാഹരണം :'''struct employee; '''
+
|ഉദാഹരണം : '''struct employee; '''
 
|-
 
|-
| 01.04
+
| 01:04
 
|നിങ്ങൾക്ക്  ഇഷ്ടമുള്ള പേര്  നല്കാം.
 
|നിങ്ങൾക്ക്  ഇഷ്ടമുള്ള പേര്  നല്കാം.
 
|-
 
|-
| 01.07
+
| 01:07
 
| ഒരു '''structure''' വേരിയബിൾ എങ്ങനെ ഡിക്ലയർ ചെയ്യാമെന്ന്  നോക്കാം.  
 
| ഒരു '''structure''' വേരിയബിൾ എങ്ങനെ ഡിക്ലയർ ചെയ്യാമെന്ന്  നോക്കാം.  
 
|-
 
|-
|01.10
+
|01:10
 
|ഇതിന്റെ ഘടന,
 
|ഇതിന്റെ ഘടന,
 
|-
 
|-
| 01.13
+
| 01:13
 
|'''struct struct_name struct_var; '''
 
|'''struct struct_name struct_var; '''
 
|-
 
|-
| 01.17
+
| 01:17
 
|'''struct_var''', '''struct_name''' വേരിയബിൾ ടൈപ്പ് ആണ്.
 
|'''struct_var''', '''struct_name''' വേരിയബിൾ ടൈപ്പ് ആണ്.
 
|-
 
|-
| 01.21
+
| 01:21
 
|ഉദാഹരണം, '''struct employee addr; '''
 
|ഉദാഹരണം, '''struct employee addr; '''
 
|-
 
|-
| 01.26
+
| 01:26
 
|'''addr''', '''employee ''' വേരിയബിൾ ടൈപ്പ് ആണ്.
 
|'''addr''', '''employee ''' വേരിയബിൾ ടൈപ്പ് ആണ്.
 
|-
 
|-
|01.30
+
|01:30
 
|ഉദാഹരണം നോക്കാം.  
 
|ഉദാഹരണം നോക്കാം.  
 
|-
 
|-
|01.33
+
|01:33
 
|എഡിറ്ററിൽ  നേരത്തേ പ്രോഗ്രാം ടൈപ്പ് ചെയ്തിട്ടുണ്ട്. അത് തുറക്കട്ടെ.
 
|എഡിറ്ററിൽ  നേരത്തേ പ്രോഗ്രാം ടൈപ്പ് ചെയ്തിട്ടുണ്ട്. അത് തുറക്കട്ടെ.
 
|-
 
|-
|01.37
+
|01:37
 
|ശ്രദ്ധിക്കുക, നമ്മുടെ ഫയലിന്റെ പേര് '''structure.c.'''
 
|ശ്രദ്ധിക്കുക, നമ്മുടെ ഫയലിന്റെ പേര് '''structure.c.'''
 
|-
 
|-
|01.41
+
|01:41
 
|ഈ പ്രോഗ്രാമിൽ  നമുക്ക്  മൂന്ന് വിഷയങ്ങൾക്ക്‌ കിട്ടിയ മാർക്കുകളുടെ തുക കാണണം.  
 
|ഈ പ്രോഗ്രാമിൽ  നമുക്ക്  മൂന്ന് വിഷയങ്ങൾക്ക്‌ കിട്ടിയ മാർക്കുകളുടെ തുക കാണണം.  
 
|-
 
|-
|01.48
+
|01:48
 
|കോഡ്‌  വിശദമാക്കാം.  
 
|കോഡ്‌  വിശദമാക്കാം.  
 
|-
 
|-
|01.51
+
|01:51
 
|ഇത് ഹെഡർ ഫയൽ.  
 
|ഇത് ഹെഡർ ഫയൽ.  
 
|-
 
|-
| 01.53
+
| 01:53
 
|'''student''' എന്ന '''structure''' ഡിക്ലയർ ചെയ്യുന്നു.  
 
|'''student''' എന്ന '''structure''' ഡിക്ലയർ ചെയ്യുന്നു.  
 
|-
 
|-
| 01.57
+
| 01:57
 
|എന്നിട്ട് '''english, maths, science''' എന്നീ ഇന്റിജർ വേരിയബിളുകൾ ഡിക്ലയർ ചെയ്യുന്നു.  
 
|എന്നിട്ട് '''english, maths, science''' എന്നീ ഇന്റിജർ വേരിയബിളുകൾ ഡിക്ലയർ ചെയ്യുന്നു.  
 
|-
 
|-
| 02.03
+
| 02:03
 
|ഒരു  structureൽ  നിർവചിക്കുന്ന  വേരിയബിളുകളെ  ആ structureലെ അംഗങ്ങൾ  എന്ന് വിളിക്കുന്നു.  
 
|ഒരു  structureൽ  നിർവചിക്കുന്ന  വേരിയബിളുകളെ  ആ structureലെ അംഗങ്ങൾ  എന്ന് വിളിക്കുന്നു.  
 
|-
 
|-
|02.09
+
|02:09
 
|ഇത് മെയിൻ ഫങ്ഷൻ.
 
|ഇത് മെയിൻ ഫങ്ഷൻ.
 
|-
 
|-
| 02.11
+
| 02:11
 
| ഇവിടെ '''total''' എന്ന ഇന്റിജർ വേരിയബിൾ ഡിക്ലയർ ചെയ്യുന്നു.
 
| ഇവിടെ '''total''' എന്ന ഇന്റിജർ വേരിയബിൾ ഡിക്ലയർ ചെയ്യുന്നു.
 
|-
 
|-
| 02.16
+
| 02:16
|ഇവിടെ  “stud” എന്ന structure ഡിക്ലയർ ചെയ്യുന്നു. “stud” student വേരിയബിൾ ടൈപ്പ് ആണ്.ഇത്  structureലെ അംഗങ്ങളെ  access ചെയ്യുവാനും  modify ചെയ്യുവാനും  ഉപയോഗിക്കുന്നു.
+
|ഇവിടെ  “stud” എന്ന structure ഡിക്ലയർ ചെയ്യുന്നു. “stud” student വേരിയബിൾ ടൈപ്പ് ആണ്. ഇത്  structureലെ അംഗങ്ങളെ  access ചെയ്യുവാനും  modify ചെയ്യുവാനും  ഉപയോഗിക്കുന്നു.
 
|-
 
|-
| 02.28
+
| 02:28
 
| ഇവിടെ അംഗങ്ങൾക്ക്  75, 70, 65 എന്നീ മൂല്യങ്ങൾ assign ചെയ്ത്  കൊണ്ട്  modify ചെയുന്നു.  
 
| ഇവിടെ അംഗങ്ങൾക്ക്  75, 70, 65 എന്നീ മൂല്യങ്ങൾ assign ചെയ്ത്  കൊണ്ട്  modify ചെയുന്നു.  
 
|-
 
|-
| 02.37
+
| 02:37
 
| ഇവിടെ മൂന്ന്  വിഷയങ്ങളുടെയും തുക കണക്ക് കൂട്ടുന്നു.
 
| ഇവിടെ മൂന്ന്  വിഷയങ്ങളുടെയും തുക കണക്ക് കൂട്ടുന്നു.
 
|-
 
|-
| 02.41
+
| 02:41
 
| എന്നിട്ട്  ഫലം പ്രിന്റ്‌ ചെയ്യുന്നു.  
 
| എന്നിട്ട്  ഫലം പ്രിന്റ്‌ ചെയ്യുന്നു.  
 
|-
 
|-
| 02.44
+
| 02:44
 
|ഇത് റിട്ടേണ്‍ സ്റ്റേറ്റ്മെന്റ്.  
 
|ഇത് റിട്ടേണ്‍ സ്റ്റേറ്റ്മെന്റ്.  
 
|-
 
|-
| 02.46
+
| 02:46
 
|സേവ് ക്ലിക്ക് ചെയ്യുക.  
 
|സേവ് ക്ലിക്ക് ചെയ്യുക.  
 
|-
 
|-
| 02.48
+
| 02:48
 
| പ്രോഗ്രാം എക്സിക്യൂട്ട്  ചെയ്യട്ടെ.  
 
| പ്രോഗ്രാം എക്സിക്യൂട്ട്  ചെയ്യട്ടെ.  
 
|-
 
|-
| 02.50
+
| 02:50
 
|'''Ctrl, Alt, T''' ഒരുമിച്ച് പ്രസ്‌ ചെയ്ത് ടെർമിനൽ വിൻഡോ തുറക്കുക.  
 
|'''Ctrl, Alt, T''' ഒരുമിച്ച് പ്രസ്‌ ചെയ്ത് ടെർമിനൽ വിൻഡോ തുറക്കുക.  
 
|-
 
|-
| 02.59
+
| 02:59
 
| കംപൈൽ ചെയ്യാൻ '''gcc space structure.c space hyphen o space struct''' ടൈപ്പ്  ചെയ്ത്  എന്റർ കൊടുക്കുക.  
 
| കംപൈൽ ചെയ്യാൻ '''gcc space structure.c space hyphen o space struct''' ടൈപ്പ്  ചെയ്ത്  എന്റർ കൊടുക്കുക.  
 
|-
 
|-
| 03.12
+
| 03:12
 
|എക്സിക്യൂട്ട് ചെയ്യാൻ  (dot slash)'''./struct.''' എന്റർ പ്രസ് ചെയ്യുക.
 
|എക്സിക്യൂട്ട് ചെയ്യാൻ  (dot slash)'''./struct.''' എന്റർ പ്രസ് ചെയ്യുക.
 
|-
 
|-
| 03.17
+
| 03:17
 
|ഔട്ട്‌പുട്ട് കാണുന്നു.
 
|ഔട്ട്‌പുട്ട് കാണുന്നു.
 
|-
 
|-
| 03.20
+
| 03:20
 
|Total is 210  
 
|Total is 210  
 
|-
 
|-
| 03.22
+
| 03:22
 
|ഇതേ പ്രോഗ്രാം  C++ൽ  എക്സിക്യൂട്ട്  ചെയ്യാം.
 
|ഇതേ പ്രോഗ്രാം  C++ൽ  എക്സിക്യൂട്ട്  ചെയ്യാം.
 
|-
 
|-
| 03.26
+
| 03:26
 
|പ്രോഗ്രാമിലേക്ക് തിരികെ വരിക.  
 
|പ്രോഗ്രാമിലേക്ക് തിരികെ വരിക.  
 
|-
 
|-
| 03.28
+
| 03:28
 
|അതേ കോഡ് എഡിറ്റ്‌ ചെയ്യുന്നു.
 
|അതേ കോഡ് എഡിറ്റ്‌ ചെയ്യുന്നു.
 
|-
 
|-
| 03.30
+
| 03:30
 
|'''shift, Ctrl ,  S''' കീ ഒരുമിച്ച്  പ്രസ്‌ ചെയ്യുക.
 
|'''shift, Ctrl ,  S''' കീ ഒരുമിച്ച്  പ്രസ്‌ ചെയ്യുക.
 
|-
 
|-
| 03.37
+
| 03:37
 
|'''.cpp ''' എന്ന എക്സ്റ്റൻഷനോടെ ഫയൽ സേവ് ചെയ്യാം.  
 
|'''.cpp ''' എന്ന എക്സ്റ്റൻഷനോടെ ഫയൽ സേവ് ചെയ്യാം.  
 
|-
 
|-
| 03.41
+
| 03:41
 
| സേവ് ക്ലിക്ക് ചെയ്യുക.
 
| സേവ് ക്ലിക്ക് ചെയ്യുക.
 
|-
 
|-
| 03.43
+
| 03:43
 
| ഹെഡർ ഫയൽ '''iostream''' ആയി മാറ്റുന്നു.  
 
| ഹെഡർ ഫയൽ '''iostream''' ആയി മാറ്റുന്നു.  
 
|-
 
|-
| 03.47
+
| 03:47
 
| '''using''' സ്റ്റേറ്റ്മെന്റ്  ഉൾപ്പെടുത്തുക.  
 
| '''using''' സ്റ്റേറ്റ്മെന്റ്  ഉൾപ്പെടുത്തുക.  
 
|-
 
|-
| 03.53
+
| 03:53
 
|സേവ് ക്ലിക്ക് ചെയ്യുക.
 
|സേവ് ക്ലിക്ക് ചെയ്യുക.
 
|-
 
|-
| 03.56
+
| 03:56
 
|'''C++'''ലെ structure ഡിക്ലറേഷൻ  C  പ്രോഗ്രാമിന് സമാനമാണ്.  
 
|'''C++'''ലെ structure ഡിക്ലറേഷൻ  C  പ്രോഗ്രാമിന് സമാനമാണ്.  
 
|-
 
|-
| 04.01
+
| 04:01
 
|ആയതിനാൽ ഇവിടെ ഒരു മാറ്റവും  വരുത്തേണ്ട.  
 
|ആയതിനാൽ ഇവിടെ ഒരു മാറ്റവും  വരുത്തേണ്ട.  
 
|-
 
|-
| 04.05
+
| 04:05
 
|അവസാനം printf സ്റ്റേറ്റ്മെന്റ് മാറ്റി cout സ്റ്റേറ്റ്മെന്റ്  കൊടുക്കുന്നു.  
 
|അവസാനം printf സ്റ്റേറ്റ്മെന്റ് മാറ്റി cout സ്റ്റേറ്റ്മെന്റ്  കൊടുക്കുന്നു.  
 
|-
 
|-
| 04.12
+
| 04:12
 
|format specifierഉം (backslash) \n ഉം നീക്കം ചെയ്യുക.  
 
|format specifierഉം (backslash) \n ഉം നീക്കം ചെയ്യുക.  
 
|-
 
|-
| 04.15
+
| 04:15
 
|കോമ്മ  നീക്കം ചെയ്യുന്നു.  
 
|കോമ്മ  നീക്കം ചെയ്യുന്നു.  
 
|-
 
|-
| 04.17
+
| 04:17
 
|രണ്ട് തുറക്കുന്ന angle ബ്രാക്കറ്റുകൾ ടൈപ്പ് ചെയ്യുക.  
 
|രണ്ട് തുറക്കുന്ന angle ബ്രാക്കറ്റുകൾ ടൈപ്പ് ചെയ്യുക.  
 
|-
 
|-
| 04.20
+
| 04:20
 
|ഇവിടെ അടയ്ക്കുന്ന ബ്രാക്കറ്റ്  നീക്കം ചെയ്യുന്നു.  
 
|ഇവിടെ അടയ്ക്കുന്ന ബ്രാക്കറ്റ്  നീക്കം ചെയ്യുന്നു.  
 
|-
 
|-
| 04.22
+
| 04:22
 
|രണ്ട് തുറക്കുന്ന angle ബ്രാക്കറ്റുകൾ ടൈപ്പ് ചെയ്യുക.
 
|രണ്ട് തുറക്കുന്ന angle ബ്രാക്കറ്റുകൾ ടൈപ്പ് ചെയ്യുക.
 
|-
 
|-
| 04.25
+
| 04:25
 
|ഡബിൾ quotesനുള്ളിൽ  \n ടൈപ്പ് ചെയ്യുക.  
 
|ഡബിൾ quotesനുള്ളിൽ  \n ടൈപ്പ് ചെയ്യുക.  
 
|-
 
|-
| 04.29
+
| 04:29
 
| സേവ് ക്ലിക്ക് ചെയ്യുക.  
 
| സേവ് ക്ലിക്ക് ചെയ്യുക.  
 
|-
 
|-
| 04.31
+
| 04:31
 
| പ്രോഗ്രാം എക്സിക്യൂട്ട്  ചെയ്യട്ടെ.  
 
| പ്രോഗ്രാം എക്സിക്യൂട്ട്  ചെയ്യട്ടെ.  
 
|-
 
|-
| 04.33
+
| 04:33
 
|ടെർമിനലിലേക്ക്  തിരികെ വരിക.  
 
|ടെർമിനലിലേക്ക്  തിരികെ വരിക.  
 
|-
 
|-
| 04.35
+
| 04:35
 
|കംപൈൽ ചെയ്യാൻ '''g++ space structure.cpp space hyphen o space struct1 ''' ടൈപ്പ് ചെയ്യുക.  
 
|കംപൈൽ ചെയ്യാൻ '''g++ space structure.cpp space hyphen o space struct1 ''' ടൈപ്പ് ചെയ്യുക.  
 
|-
 
|-
| 04.46
+
| 04:46
 
| '''structure.c '''  ഫയലിന്റെ ഔട്ട്‌പുട്ട്  parameter ആയ struct നീക്കം ചെയ്യപ്പെടാതിരിക്കാൻ  ഇവിടെ struct1 ഉപയോഗിക്കുന്നു.
 
| '''structure.c '''  ഫയലിന്റെ ഔട്ട്‌പുട്ട്  parameter ആയ struct നീക്കം ചെയ്യപ്പെടാതിരിക്കാൻ  ഇവിടെ struct1 ഉപയോഗിക്കുന്നു.
 
|-
 
|-
| 04.55
+
| 04:55
 
|എന്റർ കൊടുക്കുക.  
 
|എന്റർ കൊടുക്കുക.  
 
|-
 
|-
| 04.57
+
| 04:57
 
|എക്സിക്യൂട്ട്  ചെയ്യാൻ (dot slash) '''./struct1''' ടൈപ്പ് ചെയ്ത്  എന്റർ പ്രസ് ചെയ്യുക.  
 
|എക്സിക്യൂട്ട്  ചെയ്യാൻ (dot slash) '''./struct1''' ടൈപ്പ് ചെയ്ത്  എന്റർ പ്രസ് ചെയ്യുക.  
 
|-
 
|-
| 05.03
+
| 05:03
 
|ഔട്ട്‌പുട്ട് കാണുന്നു.  
 
|ഔട്ട്‌പുട്ട് കാണുന്നു.  
 
|-
 
|-
| 05.05
+
| 05:05
 
|'''Total is 210'''
 
|'''Total is 210'''
 
|-
 
|-
| 05.08
+
| 05:08
 
|ഔട്ട്‌പുട്ട് C കോഡിലേത്  പോലെയാണെന്ന് കാണാം.  
 
|ഔട്ട്‌പുട്ട് C കോഡിലേത്  പോലെയാണെന്ന് കാണാം.  
 
|-
 
|-
| 05.12
+
| 05:12
 
| സ്ലൈഡിലേക്ക് തിരിച്ച് പോകാം.  
 
| സ്ലൈഡിലേക്ക് തിരിച്ച് പോകാം.  
 
|-
 
|-
| 05.14
+
| 05:14
|ചുരുക്കത്തിൽ .ഇവിടെ പഠിച്ചത്,
+
|ചുരുക്കത്തിൽ, ഇവിടെ പഠിച്ചത്
 
|-
 
|-
| 05.18
+
| 05:18
 
|Structure
 
|Structure
 
|-
 
|-
| 05.19
+
| 05:19
 
|Structureന്റെ ഘടന
 
|Structureന്റെ ഘടന
 
|-
 
|-
| 05.20
+
| 05:20
|ഉദാഹരണം :'''struct struct_name; '''
+
|ഉദാഹരണം : '''struct struct_name; '''
 
|-
 
|-
| 05.23
+
| 05:23
 
|structureലെ അംഗങ്ങളെ access ചെയ്യുന്നത്.
 
|structureലെ അംഗങ്ങളെ access ചെയ്യുന്നത്.
 
|-
 
|-
| 05.25
+
| 05:25
|
+
|ഉദാഹരണം : '''stud.maths = 75; '''
ഉദാഹരണം : '''stud.maths = 75; '''
+
 
|-
 
|-
| 05.30
+
| 05:30
 
|Structure വേരിയബിളുകൾ സങ്കലനം ചെയ്യുന്നത്.
 
|Structure വേരിയബിളുകൾ സങ്കലനം ചെയ്യുന്നത്.
 
|-
 
|-
| 05.33
+
| 05:33
|ഉദാഹരണം :'''total = stud.english+ stud.maths + stud.science; '''
+
|ഉദാഹരണം : '''total = stud.english+ stud.maths + stud.science; '''
 
|-
 
|-
| 05.40
+
| 05:40
|ഒരു  അസ്സിഗ്ന്മെന്റ്,
+
|ഒരു  അസ്സൈൻമെന്റ്,
 
|-
 
|-
| 05.41
+
| 05:41
|ഒരു ഉദ്ധ്യോഗസ്ഥന്റെ പേര്,വിലാസം, പദവി, ശമ്പളം തുടങ്ങിയ വിവരങ്ങൾ കാണിക്കുവാനുള്ള  പ്രോഗ്രാം എഴുതുക.  
+
|ഒരു ഉദ്ധ്യോഗസ്ഥന്റെ പേര്, വിലാസം, പദവി, ശമ്പളം തുടങ്ങിയ വിവരങ്ങൾ കാണിക്കുവാനുള്ള  പ്രോഗ്രാം എഴുതുക.  
 
|-
 
|-
| 05.49
+
| 05:49
 
|ഇവിടെ  ലഭ്യമായ വീഡിയോ കാണുക.
 
|ഇവിടെ  ലഭ്യമായ വീഡിയോ കാണുക.
 
|-
 
|-
| 05.52
+
| 05:52
 
|ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
 
|ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
 
|-
 
|-
| 05.54
+
| 05:54
 
|നല്ല ബാന്‍ഡ് വിഡ്ത്ത്  ഇല്ലെങ്കില്‍,  ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
 
|നല്ല ബാന്‍ഡ് വിഡ്ത്ത്  ഇല്ലെങ്കില്‍,  ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
 
|-
 
|-
| 05.59
+
| 05:59
 
|സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
 
|സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
 
|-
 
|-
| 06.01
+
| 06:01
 
|സ്പോകെന്‍  ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
 
|സ്പോകെന്‍  ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
 
|-
 
|-
|06.04
+
|06:04
 
|ഓണ്‍ലൈന്‍  ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക്  സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
 
|ഓണ്‍ലൈന്‍  ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക്  സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
 
|-
 
|-
| 06.08
+
| 06:08
 
|കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, '''contact@spoken-tutorial.org'''ല്‍ ബന്ധപ്പെടുക.
 
|കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, '''contact@spoken-tutorial.org'''ല്‍ ബന്ധപ്പെടുക.
 
|-
 
|-
| 06.15
+
| 06:15
 
|സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക്  ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
 
|സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക്  ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
 
|-
 
|-
| 06.18
+
| 06:18
 
|ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍  മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ്  ഓഫ് ഇന്ത്യ".
 
|ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍  മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ്  ഓഫ് ഇന്ത്യ".
 
|-
 
|-
| 06.25
+
| 06:25
 
|ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
 
|ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
 
|-
 
|-
| 06.29
+
| 06:29
 
| ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay.
 
| ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay.
 
|-
 
|-
| 06.33
+
| 06:33
 
|ഞങ്ങളോട് സഹകരിച്ചതിന്  നന്ദി.
 
|ഞങ്ങളോട് സഹകരിച്ചതിന്  നന്ദി.

Latest revision as of 12:18, 23 July 2014

Time Narration
00:01 C, C++ ലെ Structures എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:06 ഇവിടെ പഠിക്കുന്നത്,
00:08 എന്താണ് Structure ?
00:10 structureന്റെ ഡിക്ലറേഷൻ.
00:13 ഒരു ഉദാഹരണത്തിലൂടെ ഇത് നോക്കാം.
00:15 ഇതിനായി ഉപയോഗിക്കുന്നത്,
00:18 Ubuntu Operating System version 11.04,
00:22 gcc, g++ Compiler version 4.6.1
00:28 Structureന്റെ ആമുഖത്തോടെ തുടങ്ങാം.
00:31 ഒന്നോ അതിലധികമോ വേരിയബിളുകളുടെ കൂട്ടത്തെ structure എന്ന് പറയുന്നു.
00:37 പല ഡേറ്റകൾ ഒരു ഒബ്ജക്റ്റിൽ കേന്ദ്രീകരിക്കുന്നതിനാണ് structure ഉപയോഗിക്കുന്നത്.
00:42 ഇതിനെ compound data-type എന്ന് പറയുന്നു.
00:45 ബന്ധപ്പെട്ട വിവരങ്ങൾ ഒരുമിച്ച് കൊണ്ട് വരുന്നതിന് ഇത് ഉപയോഗിക്കുന്നു.
00:49 ഇപ്പോൾ ഒരു structure ഡിക്ലയർ ചെയ്യുന്നതിന്റെ ഘടന കാണാം.
00:52 struct keyword ഒരു structure ഡിക്ലയർ ചെയ്യുന്നുവെന്ന് കംപൈലറിനെ അറിയിക്കുന്നു.
00:59 structureന്റെ പേര് strcut_name
01:02 ഉദാഹരണം : struct employee;
01:04 നിങ്ങൾക്ക് ഇഷ്ടമുള്ള പേര് നല്കാം.
01:07 ഒരു structure വേരിയബിൾ എങ്ങനെ ഡിക്ലയർ ചെയ്യാമെന്ന് നോക്കാം.
01:10 ഇതിന്റെ ഘടന,
01:13 struct struct_name struct_var;
01:17 struct_var, struct_name വേരിയബിൾ ടൈപ്പ് ആണ്.
01:21 ഉദാഹരണം, struct employee addr;
01:26 addr, employee വേരിയബിൾ ടൈപ്പ് ആണ്.
01:30 ഉദാഹരണം നോക്കാം.
01:33 എഡിറ്ററിൽ നേരത്തേ പ്രോഗ്രാം ടൈപ്പ് ചെയ്തിട്ടുണ്ട്. അത് തുറക്കട്ടെ.
01:37 ശ്രദ്ധിക്കുക, നമ്മുടെ ഫയലിന്റെ പേര് structure.c.
01:41 ഈ പ്രോഗ്രാമിൽ നമുക്ക് മൂന്ന് വിഷയങ്ങൾക്ക്‌ കിട്ടിയ മാർക്കുകളുടെ തുക കാണണം.
01:48 കോഡ്‌ വിശദമാക്കാം.
01:51 ഇത് ഹെഡർ ഫയൽ.
01:53 student എന്ന structure ഡിക്ലയർ ചെയ്യുന്നു.
01:57 എന്നിട്ട് english, maths, science എന്നീ ഇന്റിജർ വേരിയബിളുകൾ ഡിക്ലയർ ചെയ്യുന്നു.
02:03 ഒരു structureൽ നിർവചിക്കുന്ന വേരിയബിളുകളെ ആ structureലെ അംഗങ്ങൾ എന്ന് വിളിക്കുന്നു.
02:09 ഇത് മെയിൻ ഫങ്ഷൻ.
02:11 ഇവിടെ total എന്ന ഇന്റിജർ വേരിയബിൾ ഡിക്ലയർ ചെയ്യുന്നു.
02:16 ഇവിടെ “stud” എന്ന structure ഡിക്ലയർ ചെയ്യുന്നു. “stud” student വേരിയബിൾ ടൈപ്പ് ആണ്. ഇത് structureലെ അംഗങ്ങളെ access ചെയ്യുവാനും modify ചെയ്യുവാനും ഉപയോഗിക്കുന്നു.
02:28 ഇവിടെ അംഗങ്ങൾക്ക് 75, 70, 65 എന്നീ മൂല്യങ്ങൾ assign ചെയ്ത് കൊണ്ട് modify ചെയുന്നു.
02:37 ഇവിടെ മൂന്ന് വിഷയങ്ങളുടെയും തുക കണക്ക് കൂട്ടുന്നു.
02:41 എന്നിട്ട് ഫലം പ്രിന്റ്‌ ചെയ്യുന്നു.
02:44 ഇത് റിട്ടേണ്‍ സ്റ്റേറ്റ്മെന്റ്.
02:46 സേവ് ക്ലിക്ക് ചെയ്യുക.
02:48 പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ.
02:50 Ctrl, Alt, T ഒരുമിച്ച് പ്രസ്‌ ചെയ്ത് ടെർമിനൽ വിൻഡോ തുറക്കുക.
02:59 കംപൈൽ ചെയ്യാൻ gcc space structure.c space hyphen o space struct ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക.
03:12 എക്സിക്യൂട്ട് ചെയ്യാൻ (dot slash)./struct. എന്റർ പ്രസ് ചെയ്യുക.
03:17 ഔട്ട്‌പുട്ട് കാണുന്നു.
03:20 Total is 210
03:22 ഇതേ പ്രോഗ്രാം C++ൽ എക്സിക്യൂട്ട് ചെയ്യാം.
03:26 പ്രോഗ്രാമിലേക്ക് തിരികെ വരിക.
03:28 അതേ കോഡ് എഡിറ്റ്‌ ചെയ്യുന്നു.
03:30 shift, Ctrl , S കീ ഒരുമിച്ച് പ്രസ്‌ ചെയ്യുക.
03:37 .cpp എന്ന എക്സ്റ്റൻഷനോടെ ഫയൽ സേവ് ചെയ്യാം.
03:41 സേവ് ക്ലിക്ക് ചെയ്യുക.
03:43 ഹെഡർ ഫയൽ iostream ആയി മാറ്റുന്നു.
03:47 using സ്റ്റേറ്റ്മെന്റ് ഉൾപ്പെടുത്തുക.
03:53 സേവ് ക്ലിക്ക് ചെയ്യുക.
03:56 C++ലെ structure ഡിക്ലറേഷൻ C പ്രോഗ്രാമിന് സമാനമാണ്.
04:01 ആയതിനാൽ ഇവിടെ ഒരു മാറ്റവും വരുത്തേണ്ട.
04:05 അവസാനം printf സ്റ്റേറ്റ്മെന്റ് മാറ്റി cout സ്റ്റേറ്റ്മെന്റ് കൊടുക്കുന്നു.
04:12 format specifierഉം (backslash) \n ഉം നീക്കം ചെയ്യുക.
04:15 കോമ്മ നീക്കം ചെയ്യുന്നു.
04:17 രണ്ട് തുറക്കുന്ന angle ബ്രാക്കറ്റുകൾ ടൈപ്പ് ചെയ്യുക.
04:20 ഇവിടെ അടയ്ക്കുന്ന ബ്രാക്കറ്റ് നീക്കം ചെയ്യുന്നു.
04:22 രണ്ട് തുറക്കുന്ന angle ബ്രാക്കറ്റുകൾ ടൈപ്പ് ചെയ്യുക.
04:25 ഡബിൾ quotesനുള്ളിൽ \n ടൈപ്പ് ചെയ്യുക.
04:29 സേവ് ക്ലിക്ക് ചെയ്യുക.
04:31 പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ.
04:33 ടെർമിനലിലേക്ക് തിരികെ വരിക.
04:35 കംപൈൽ ചെയ്യാൻ g++ space structure.cpp space hyphen o space struct1 ടൈപ്പ് ചെയ്യുക.
04:46 structure.c ഫയലിന്റെ ഔട്ട്‌പുട്ട് parameter ആയ struct നീക്കം ചെയ്യപ്പെടാതിരിക്കാൻ ഇവിടെ struct1 ഉപയോഗിക്കുന്നു.
04:55 എന്റർ കൊടുക്കുക.
04:57 എക്സിക്യൂട്ട് ചെയ്യാൻ (dot slash) ./struct1 ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക.
05:03 ഔട്ട്‌പുട്ട് കാണുന്നു.
05:05 Total is 210
05:08 ഔട്ട്‌പുട്ട് C കോഡിലേത് പോലെയാണെന്ന് കാണാം.
05:12 സ്ലൈഡിലേക്ക് തിരിച്ച് പോകാം.
05:14 ചുരുക്കത്തിൽ, ഇവിടെ പഠിച്ചത്
05:18 Structure
05:19 Structureന്റെ ഘടന
05:20 ഉദാഹരണം : struct struct_name;
05:23 structureലെ അംഗങ്ങളെ access ചെയ്യുന്നത്.
05:25 ഉദാഹരണം : stud.maths = 75;
05:30 Structure വേരിയബിളുകൾ സങ്കലനം ചെയ്യുന്നത്.
05:33 ഉദാഹരണം : total = stud.english+ stud.maths + stud.science;
05:40 ഒരു അസ്സൈൻമെന്റ്,
05:41 ഒരു ഉദ്ധ്യോഗസ്ഥന്റെ പേര്, വിലാസം, പദവി, ശമ്പളം തുടങ്ങിയ വിവരങ്ങൾ കാണിക്കുവാനുള്ള പ്രോഗ്രാം എഴുതുക.
05:49 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
05:52 ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
05:54 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
05:59 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
06:01 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
06:04 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
06:08 കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, contact@spoken-tutorial.orgല്‍ ബന്ധപ്പെടുക.
06:15 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
06:18 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
06:25 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
06:29 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay.
06:33 ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan, PoojaMoolya