Difference between revisions of "C-and-C++/C4/Working-With-Structures/Malayalam"
From Script | Spoken-Tutorial
PoojaMoolya (Talk | contribs) |
|||
(4 intermediate revisions by 2 users not shown) | |||
Line 1: | Line 1: | ||
{| border = 1 | {| border = 1 | ||
− | |||
|'''Time''' | |'''Time''' | ||
− | |||
|'''Narration''' | |'''Narration''' | ||
− | |||
|- | |- | ||
− | | 00 | + | | 00:01 |
|C, C++ ലെ '''Structures''' എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. | |C, C++ ലെ '''Structures''' എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. | ||
|- | |- | ||
− | | 00 | + | | 00:06 |
|ഇവിടെ പഠിക്കുന്നത്, | |ഇവിടെ പഠിക്കുന്നത്, | ||
|- | |- | ||
− | | 00 | + | | 00:08 |
|എന്താണ് '''Structure '''? | |എന്താണ് '''Structure '''? | ||
|- | |- | ||
− | | 00 | + | | 00:10 |
|'''structure'''ന്റെ ഡിക്ലറേഷൻ. | |'''structure'''ന്റെ ഡിക്ലറേഷൻ. | ||
|- | |- | ||
− | | 00 | + | | 00:13 |
|ഒരു ഉദാഹരണത്തിലൂടെ ഇത് നോക്കാം. | |ഒരു ഉദാഹരണത്തിലൂടെ ഇത് നോക്കാം. | ||
|- | |- | ||
− | | 00 | + | | 00:15 |
|ഇതിനായി ഉപയോഗിക്കുന്നത്, | |ഇതിനായി ഉപയോഗിക്കുന്നത്, | ||
|- | |- | ||
− | | 00 | + | | 00:18 |
|'''Ubuntu Operating System ''' version '''11.04''', | |'''Ubuntu Operating System ''' version '''11.04''', | ||
|- | |- | ||
− | | 00 | + | | 00:22 |
− | | '''gcc ''' | + | | '''gcc, ''' '''g++ Compiler''' version 4.6.1 |
|- | |- | ||
− | | 00 | + | | 00:28 |
− | |'''Structure '''ന്റെ ആമുഖത്തോടെ തുടങ്ങാം. | + | |'''Structure'''ന്റെ ആമുഖത്തോടെ തുടങ്ങാം. |
|- | |- | ||
− | |00 | + | |00:31 |
| ഒന്നോ അതിലധികമോ വേരിയബിളുകളുടെ കൂട്ടത്തെ '''structure''' എന്ന് പറയുന്നു. | | ഒന്നോ അതിലധികമോ വേരിയബിളുകളുടെ കൂട്ടത്തെ '''structure''' എന്ന് പറയുന്നു. | ||
|- | |- | ||
− | |00 | + | |00:37 |
− | | പല ഡേറ്റകൾ ഒരു ഒബ്ജക്റ്റിൽ | + | | പല ഡേറ്റകൾ ഒരു ഒബ്ജക്റ്റിൽ കേന്ദ്രീകരിക്കുന്നതിനാണ് structure ഉപയോഗിക്കുന്നത്. |
|- | |- | ||
− | |00 | + | |00:42 |
| ഇതിനെ '''compound data-type''' എന്ന് പറയുന്നു. | | ഇതിനെ '''compound data-type''' എന്ന് പറയുന്നു. | ||
|- | |- | ||
− | | 00 | + | | 00:45 |
|ബന്ധപ്പെട്ട വിവരങ്ങൾ ഒരുമിച്ച് കൊണ്ട് വരുന്നതിന് ഇത് ഉപയോഗിക്കുന്നു. | |ബന്ധപ്പെട്ട വിവരങ്ങൾ ഒരുമിച്ച് കൊണ്ട് വരുന്നതിന് ഇത് ഉപയോഗിക്കുന്നു. | ||
|- | |- | ||
− | | 00 | + | | 00:49 |
| ഇപ്പോൾ ഒരു '''structure''' ഡിക്ലയർ ചെയ്യുന്നതിന്റെ ഘടന കാണാം. | | ഇപ്പോൾ ഒരു '''structure''' ഡിക്ലയർ ചെയ്യുന്നതിന്റെ ഘടന കാണാം. | ||
|- | |- | ||
− | | 00 | + | | 00:52 |
|'''struct''' keyword ഒരു '''structure''' ഡിക്ലയർ ചെയ്യുന്നുവെന്ന് കംപൈലറിനെ അറിയിക്കുന്നു. | |'''struct''' keyword ഒരു '''structure''' ഡിക്ലയർ ചെയ്യുന്നുവെന്ന് കംപൈലറിനെ അറിയിക്കുന്നു. | ||
|- | |- | ||
− | | 00 | + | | 00:59 |
|'''structure'''ന്റെ പേര് '''strcut_name''' | |'''structure'''ന്റെ പേര് '''strcut_name''' | ||
|- | |- | ||
− | | 01 | + | | 01:02 |
− | |ഉദാഹരണം :'''struct employee; ''' | + | |ഉദാഹരണം : '''struct employee; ''' |
|- | |- | ||
− | | 01 | + | | 01:04 |
|നിങ്ങൾക്ക് ഇഷ്ടമുള്ള പേര് നല്‍കാം. | |നിങ്ങൾക്ക് ഇഷ്ടമുള്ള പേര് നല്‍കാം. | ||
|- | |- | ||
− | | 01 | + | | 01:07 |
| ഒരു '''structure''' വേരിയബിൾ എങ്ങനെ ഡിക്ലയർ ചെയ്യാമെന്ന് നോക്കാം. | | ഒരു '''structure''' വേരിയബിൾ എങ്ങനെ ഡിക്ലയർ ചെയ്യാമെന്ന് നോക്കാം. | ||
|- | |- | ||
− | |01 | + | |01:10 |
|ഇതിന്റെ ഘടന, | |ഇതിന്റെ ഘടന, | ||
|- | |- | ||
− | | 01 | + | | 01:13 |
|'''struct struct_name struct_var; ''' | |'''struct struct_name struct_var; ''' | ||
|- | |- | ||
− | | 01 | + | | 01:17 |
|'''struct_var''', '''struct_name''' വേരിയബിൾ ടൈപ്പ് ആണ്. | |'''struct_var''', '''struct_name''' വേരിയബിൾ ടൈപ്പ് ആണ്. | ||
|- | |- | ||
− | | 01 | + | | 01:21 |
|ഉദാഹരണം, '''struct employee addr; ''' | |ഉദാഹരണം, '''struct employee addr; ''' | ||
|- | |- | ||
− | | 01 | + | | 01:26 |
|'''addr''', '''employee ''' വേരിയബിൾ ടൈപ്പ് ആണ്. | |'''addr''', '''employee ''' വേരിയബിൾ ടൈപ്പ് ആണ്. | ||
|- | |- | ||
− | |01 | + | |01:30 |
|ഉദാഹരണം നോക്കാം. | |ഉദാഹരണം നോക്കാം. | ||
|- | |- | ||
− | |01 | + | |01:33 |
|എഡിറ്ററിൽ നേരത്തേ പ്രോഗ്രാം ടൈപ്പ് ചെയ്തിട്ടുണ്ട്. അത് തുറക്കട്ടെ. | |എഡിറ്ററിൽ നേരത്തേ പ്രോഗ്രാം ടൈപ്പ് ചെയ്തിട്ടുണ്ട്. അത് തുറക്കട്ടെ. | ||
|- | |- | ||
− | |01 | + | |01:37 |
|ശ്രദ്ധിക്കുക, നമ്മുടെ ഫയലിന്റെ പേര് '''structure.c.''' | |ശ്രദ്ധിക്കുക, നമ്മുടെ ഫയലിന്റെ പേര് '''structure.c.''' | ||
|- | |- | ||
− | |01 | + | |01:41 |
|ഈ പ്രോഗ്രാമിൽ നമുക്ക് മൂന്ന് വിഷയങ്ങൾക്ക് കിട്ടിയ മാർക്കുകളുടെ തുക കാണണം. | |ഈ പ്രോഗ്രാമിൽ നമുക്ക് മൂന്ന് വിഷയങ്ങൾക്ക് കിട്ടിയ മാർക്കുകളുടെ തുക കാണണം. | ||
|- | |- | ||
− | |01 | + | |01:48 |
|കോഡ് വിശദമാക്കാം. | |കോഡ് വിശദമാക്കാം. | ||
|- | |- | ||
− | |01 | + | |01:51 |
|ഇത് ഹെഡർ ഫയൽ. | |ഇത് ഹെഡർ ഫയൽ. | ||
|- | |- | ||
− | | 01 | + | | 01:53 |
|'''student''' എന്ന '''structure''' ഡിക്ലയർ ചെയ്യുന്നു. | |'''student''' എന്ന '''structure''' ഡിക്ലയർ ചെയ്യുന്നു. | ||
|- | |- | ||
− | | 01 | + | | 01:57 |
− | |എന്നിട്ട് '''english, maths,science''' എന്നീ ഇന്റിജർ വേരിയബിളുകൾ ഡിക്ലയർ ചെയ്യുന്നു. | + | |എന്നിട്ട് '''english, maths, science''' എന്നീ ഇന്റിജർ വേരിയബിളുകൾ ഡിക്ലയർ ചെയ്യുന്നു. |
|- | |- | ||
− | | 02 | + | | 02:03 |
|ഒരു structureൽ നിർവചിക്കുന്ന വേരിയബിളുകളെ ആ structureലെ അംഗങ്ങൾ എന്ന് വിളിക്കുന്നു. | |ഒരു structureൽ നിർവചിക്കുന്ന വേരിയബിളുകളെ ആ structureലെ അംഗങ്ങൾ എന്ന് വിളിക്കുന്നു. | ||
|- | |- | ||
− | |02 | + | |02:09 |
|ഇത് മെയിൻ ഫങ്ഷൻ. | |ഇത് മെയിൻ ഫങ്ഷൻ. | ||
|- | |- | ||
− | | 02 | + | | 02:11 |
| ഇവിടെ '''total''' എന്ന ഇന്റിജർ വേരിയബിൾ ഡിക്ലയർ ചെയ്യുന്നു. | | ഇവിടെ '''total''' എന്ന ഇന്റിജർ വേരിയബിൾ ഡിക്ലയർ ചെയ്യുന്നു. | ||
|- | |- | ||
− | | 02 | + | | 02:16 |
− | |ഇവിടെ “stud” എന്ന structure ഡിക്ലയർ ചെയ്യുന്നു. “stud” | + | |ഇവിടെ “stud” എന്ന structure ഡിക്ലയർ ചെയ്യുന്നു. “stud” student വേരിയബിൾ ടൈപ്പ് ആണ്. ഇത് structureലെ അംഗങ്ങളെ access ചെയ്യുവാനും modify ചെയ്യുവാനും ഉപയോഗിക്കുന്നു. |
|- | |- | ||
− | | 02 | + | | 02:28 |
− | | ഇവിടെ അംഗങ്ങൾക്ക് 75, 70 , 65 എന്നീ മൂല്യങ്ങൾ assign ചെയ്ത് കൊണ്ട് modify ചെയുന്നു. | + | | ഇവിടെ അംഗങ്ങൾക്ക് 75, 70, 65 എന്നീ മൂല്യങ്ങൾ assign ചെയ്ത് കൊണ്ട് modify ചെയുന്നു. |
|- | |- | ||
− | | 02 | + | | 02:37 |
| ഇവിടെ മൂന്ന് വിഷയങ്ങളുടെയും തുക കണക്ക് കൂട്ടുന്നു. | | ഇവിടെ മൂന്ന് വിഷയങ്ങളുടെയും തുക കണക്ക് കൂട്ടുന്നു. | ||
|- | |- | ||
− | | 02 | + | | 02:41 |
| എന്നിട്ട് ഫലം പ്രിന്റ് ചെയ്യുന്നു. | | എന്നിട്ട് ഫലം പ്രിന്റ് ചെയ്യുന്നു. | ||
|- | |- | ||
− | | 02 | + | | 02:44 |
|ഇത് റിട്ടേണ്‍ സ്റ്റേറ്റ്മെന്റ്. | |ഇത് റിട്ടേണ്‍ സ്റ്റേറ്റ്മെന്റ്. | ||
|- | |- | ||
− | | 02 | + | | 02:46 |
|സേവ് ക്ലിക്ക് ചെയ്യുക. | |സേവ് ക്ലിക്ക് ചെയ്യുക. | ||
|- | |- | ||
− | | 02 | + | | 02:48 |
| പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ. | | പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ. | ||
|- | |- | ||
− | | 02 | + | | 02:50 |
|'''Ctrl, Alt, T''' ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ വിൻഡോ തുറക്കുക. | |'''Ctrl, Alt, T''' ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ വിൻഡോ തുറക്കുക. | ||
|- | |- | ||
− | | 02 | + | | 02:59 |
| കംപൈൽ ചെയ്യാൻ '''gcc space structure.c space hyphen o space struct''' ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക. | | കംപൈൽ ചെയ്യാൻ '''gcc space structure.c space hyphen o space struct''' ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക. | ||
|- | |- | ||
− | | 03 | + | | 03:12 |
|എക്സിക്യൂട്ട് ചെയ്യാൻ (dot slash)'''./struct.''' എന്റർ പ്രസ് ചെയ്യുക. | |എക്സിക്യൂട്ട് ചെയ്യാൻ (dot slash)'''./struct.''' എന്റർ പ്രസ് ചെയ്യുക. | ||
|- | |- | ||
− | | 03 | + | | 03:17 |
|ഔട്ട്പുട്ട് കാണുന്നു. | |ഔട്ട്പുട്ട് കാണുന്നു. | ||
|- | |- | ||
− | | 03 | + | | 03:20 |
|Total is 210 | |Total is 210 | ||
|- | |- | ||
− | | 03 | + | | 03:22 |
|ഇതേ പ്രോഗ്രാം C++ൽ എക്സിക്യൂട്ട് ചെയ്യാം. | |ഇതേ പ്രോഗ്രാം C++ൽ എക്സിക്യൂട്ട് ചെയ്യാം. | ||
|- | |- | ||
− | | 03 | + | | 03:26 |
|പ്രോഗ്രാമിലേക്ക് തിരികെ വരിക. | |പ്രോഗ്രാമിലേക്ക് തിരികെ വരിക. | ||
|- | |- | ||
− | | 03 | + | | 03:28 |
|അതേ കോഡ് എഡിറ്റ് ചെയ്യുന്നു. | |അതേ കോഡ് എഡിറ്റ് ചെയ്യുന്നു. | ||
|- | |- | ||
− | | 03 | + | | 03:30 |
|'''shift, Ctrl , S''' കീ ഒരുമിച്ച് പ്രസ് ചെയ്യുക. | |'''shift, Ctrl , S''' കീ ഒരുമിച്ച് പ്രസ് ചെയ്യുക. | ||
|- | |- | ||
− | | 03 | + | | 03:37 |
|'''.cpp ''' എന്ന എക്സ്റ്റൻഷനോടെ ഫയൽ സേവ് ചെയ്യാം. | |'''.cpp ''' എന്ന എക്സ്റ്റൻഷനോടെ ഫയൽ സേവ് ചെയ്യാം. | ||
|- | |- | ||
− | | 03 | + | | 03:41 |
| സേവ് ക്ലിക്ക് ചെയ്യുക. | | സേവ് ക്ലിക്ക് ചെയ്യുക. | ||
|- | |- | ||
− | | 03 | + | | 03:43 |
| ഹെഡർ ഫയൽ '''iostream''' ആയി മാറ്റുന്നു. | | ഹെഡർ ഫയൽ '''iostream''' ആയി മാറ്റുന്നു. | ||
|- | |- | ||
− | | 03 | + | | 03:47 |
| '''using''' സ്റ്റേറ്റ്മെന്റ് ഉൾപ്പെടുത്തുക. | | '''using''' സ്റ്റേറ്റ്മെന്റ് ഉൾപ്പെടുത്തുക. | ||
|- | |- | ||
− | | 03 | + | | 03:53 |
|സേവ് ക്ലിക്ക് ചെയ്യുക. | |സേവ് ക്ലിക്ക് ചെയ്യുക. | ||
|- | |- | ||
− | | 03 | + | | 03:56 |
|'''C++'''ലെ structure ഡിക്ലറേഷൻ C പ്രോഗ്രാമിന് സമാനമാണ്. | |'''C++'''ലെ structure ഡിക്ലറേഷൻ C പ്രോഗ്രാമിന് സമാനമാണ്. | ||
|- | |- | ||
− | | 04 | + | | 04:01 |
|ആയതിനാൽ ഇവിടെ ഒരു മാറ്റവും വരുത്തേണ്ട. | |ആയതിനാൽ ഇവിടെ ഒരു മാറ്റവും വരുത്തേണ്ട. | ||
|- | |- | ||
− | | 04 | + | | 04:05 |
|അവസാനം printf സ്റ്റേറ്റ്മെന്റ് മാറ്റി cout സ്റ്റേറ്റ്മെന്റ് കൊടുക്കുന്നു. | |അവസാനം printf സ്റ്റേറ്റ്മെന്റ് മാറ്റി cout സ്റ്റേറ്റ്മെന്റ് കൊടുക്കുന്നു. | ||
|- | |- | ||
− | | 04 | + | | 04:12 |
|format specifierഉം (backslash) \n ഉം നീക്കം ചെയ്യുക. | |format specifierഉം (backslash) \n ഉം നീക്കം ചെയ്യുക. | ||
|- | |- | ||
− | | 04 | + | | 04:15 |
|കോമ്മ നീക്കം ചെയ്യുന്നു. | |കോമ്മ നീക്കം ചെയ്യുന്നു. | ||
|- | |- | ||
− | | 04 | + | | 04:17 |
|രണ്ട് തുറക്കുന്ന angle ബ്രാക്കറ്റുകൾ ടൈപ്പ് ചെയ്യുക. | |രണ്ട് തുറക്കുന്ന angle ബ്രാക്കറ്റുകൾ ടൈപ്പ് ചെയ്യുക. | ||
|- | |- | ||
− | | 04 | + | | 04:20 |
|ഇവിടെ അടയ്ക്കുന്ന ബ്രാക്കറ്റ് നീക്കം ചെയ്യുന്നു. | |ഇവിടെ അടയ്ക്കുന്ന ബ്രാക്കറ്റ് നീക്കം ചെയ്യുന്നു. | ||
|- | |- | ||
− | | 04 | + | | 04:22 |
|രണ്ട് തുറക്കുന്ന angle ബ്രാക്കറ്റുകൾ ടൈപ്പ് ചെയ്യുക. | |രണ്ട് തുറക്കുന്ന angle ബ്രാക്കറ്റുകൾ ടൈപ്പ് ചെയ്യുക. | ||
|- | |- | ||
− | | 04 | + | | 04:25 |
|ഡബിൾ quotesനുള്ളിൽ \n ടൈപ്പ് ചെയ്യുക. | |ഡബിൾ quotesനുള്ളിൽ \n ടൈപ്പ് ചെയ്യുക. | ||
|- | |- | ||
− | | 04 | + | | 04:29 |
| സേവ് ക്ലിക്ക് ചെയ്യുക. | | സേവ് ക്ലിക്ക് ചെയ്യുക. | ||
|- | |- | ||
− | | 04 | + | | 04:31 |
| പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ. | | പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ. | ||
|- | |- | ||
− | | 04 | + | | 04:33 |
|ടെർമിനലിലേക്ക് തിരികെ വരിക. | |ടെർമിനലിലേക്ക് തിരികെ വരിക. | ||
|- | |- | ||
− | | 04 | + | | 04:35 |
|കംപൈൽ ചെയ്യാൻ '''g++ space structure.cpp space hyphen o space struct1 ''' ടൈപ്പ് ചെയ്യുക. | |കംപൈൽ ചെയ്യാൻ '''g++ space structure.cpp space hyphen o space struct1 ''' ടൈപ്പ് ചെയ്യുക. | ||
|- | |- | ||
− | | 04 | + | | 04:46 |
| '''structure.c ''' ഫയലിന്റെ ഔട്ട്പുട്ട് parameter ആയ struct നീക്കം ചെയ്യപ്പെടാതിരിക്കാൻ ഇവിടെ struct1 ഉപയോഗിക്കുന്നു. | | '''structure.c ''' ഫയലിന്റെ ഔട്ട്പുട്ട് parameter ആയ struct നീക്കം ചെയ്യപ്പെടാതിരിക്കാൻ ഇവിടെ struct1 ഉപയോഗിക്കുന്നു. | ||
|- | |- | ||
− | | 04 | + | | 04:55 |
|എന്റർ കൊടുക്കുക. | |എന്റർ കൊടുക്കുക. | ||
|- | |- | ||
− | | 04 | + | | 04:57 |
|എക്സിക്യൂട്ട് ചെയ്യാൻ (dot slash) '''./struct1''' ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക. | |എക്സിക്യൂട്ട് ചെയ്യാൻ (dot slash) '''./struct1''' ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക. | ||
|- | |- | ||
− | | 05 | + | | 05:03 |
|ഔട്ട്പുട്ട് കാണുന്നു. | |ഔട്ട്പുട്ട് കാണുന്നു. | ||
|- | |- | ||
− | | 05 | + | | 05:05 |
|'''Total is 210''' | |'''Total is 210''' | ||
|- | |- | ||
− | | 05 | + | | 05:08 |
|ഔട്ട്പുട്ട് C കോഡിലേത് പോലെയാണെന്ന് കാണാം. | |ഔട്ട്പുട്ട് C കോഡിലേത് പോലെയാണെന്ന് കാണാം. | ||
|- | |- | ||
− | | 05 | + | | 05:12 |
| സ്ലൈഡിലേക്ക് തിരിച്ച് പോകാം. | | സ്ലൈഡിലേക്ക് തിരിച്ച് പോകാം. | ||
|- | |- | ||
− | | 05 | + | | 05:14 |
− | |ചുരുക്കത്തിൽ | + | |ചുരുക്കത്തിൽ, ഇവിടെ പഠിച്ചത് |
|- | |- | ||
− | | 05 | + | | 05:18 |
|Structure | |Structure | ||
|- | |- | ||
− | | 05 | + | | 05:19 |
|Structureന്റെ ഘടന | |Structureന്റെ ഘടന | ||
|- | |- | ||
− | | 05 | + | | 05:20 |
− | |ഉദാഹരണം :'''struct struct_name; ''' | + | |ഉദാഹരണം : '''struct struct_name; ''' |
|- | |- | ||
− | | 05 | + | | 05:23 |
|structureലെ അംഗങ്ങളെ access ചെയ്യുന്നത്. | |structureലെ അംഗങ്ങളെ access ചെയ്യുന്നത്. | ||
|- | |- | ||
− | | 05 | + | | 05:25 |
− | | | + | |ഉദാഹരണം : '''stud.maths = 75; ''' |
− | ഉദാഹരണം : '''stud.maths = 75; ''' | + | |
|- | |- | ||
− | | 05 | + | | 05:30 |
|Structure വേരിയബിളുകൾ സങ്കലനം ചെയ്യുന്നത്. | |Structure വേരിയബിളുകൾ സങ്കലനം ചെയ്യുന്നത്. | ||
|- | |- | ||
− | | 05 | + | | 05:33 |
− | |ഉദാഹരണം :'''total = stud.english+ stud.maths + stud.science; ''' | + | |ഉദാഹരണം : '''total = stud.english+ stud.maths + stud.science; ''' |
|- | |- | ||
− | | 05 | + | | 05:40 |
− | |ഒരു | + | |ഒരു അസ്സൈൻമെന്റ്, |
|- | |- | ||
− | | 05 | + | | 05:41 |
− | |ഒരു ഉദ്ധ്യോഗസ്ഥന്റെ പേര്, | + | |ഒരു ഉദ്ധ്യോഗസ്ഥന്റെ പേര്, വിലാസം, പദവി, ശമ്പളം തുടങ്ങിയ വിവരങ്ങൾ കാണിക്കുവാനുള്ള പ്രോഗ്രാം എഴുതുക. |
|- | |- | ||
− | | 05 | + | | 05:49 |
|ഇവിടെ ലഭ്യമായ വീഡിയോ കാണുക. | |ഇവിടെ ലഭ്യമായ വീഡിയോ കാണുക. | ||
|- | |- | ||
− | | 05 | + | | 05:52 |
|ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. | |ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. | ||
|- | |- | ||
− | | 05 | + | | 05:54 |
|നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. | |നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. | ||
|- | |- | ||
− | | 05 | + | | 05:59 |
|സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, | |സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, | ||
|- | |- | ||
− | | 06 | + | | 06:01 |
|സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. | |സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. | ||
|- | |- | ||
− | |06 | + | |06:04 |
|ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. | |ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. | ||
|- | |- | ||
− | | 06 | + | | 06:08 |
|കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, '''contact@spoken-tutorial.org'''ല്‍ ബന്ധപ്പെടുക. | |കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, '''contact@spoken-tutorial.org'''ല്‍ ബന്ധപ്പെടുക. | ||
|- | |- | ||
− | | 06 | + | | 06:15 |
|സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. | |സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. | ||
|- | |- | ||
− | | 06 | + | | 06:18 |
|ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". | |ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". | ||
|- | |- | ||
− | | 06 | + | | 06:25 |
|ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. | |ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. | ||
|- | |- | ||
− | | 06 | + | | 06:29 |
| ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്, IIT Bombay. | | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്, IIT Bombay. | ||
|- | |- | ||
− | | 06 | + | | 06:33 |
|ഞങ്ങളോട് സഹകരിച്ചതിന് നന്ദി. | |ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |
Latest revision as of 12:18, 23 July 2014
Time | Narration |
00:01 | C, C++ ലെ Structures എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:06 | ഇവിടെ പഠിക്കുന്നത്, |
00:08 | എന്താണ് Structure ? |
00:10 | structureന്റെ ഡിക്ലറേഷൻ. |
00:13 | ഒരു ഉദാഹരണത്തിലൂടെ ഇത് നോക്കാം. |
00:15 | ഇതിനായി ഉപയോഗിക്കുന്നത്, |
00:18 | Ubuntu Operating System version 11.04, |
00:22 | gcc, g++ Compiler version 4.6.1 |
00:28 | Structureന്റെ ആമുഖത്തോടെ തുടങ്ങാം. |
00:31 | ഒന്നോ അതിലധികമോ വേരിയബിളുകളുടെ കൂട്ടത്തെ structure എന്ന് പറയുന്നു. |
00:37 | പല ഡേറ്റകൾ ഒരു ഒബ്ജക്റ്റിൽ കേന്ദ്രീകരിക്കുന്നതിനാണ് structure ഉപയോഗിക്കുന്നത്. |
00:42 | ഇതിനെ compound data-type എന്ന് പറയുന്നു. |
00:45 | ബന്ധപ്പെട്ട വിവരങ്ങൾ ഒരുമിച്ച് കൊണ്ട് വരുന്നതിന് ഇത് ഉപയോഗിക്കുന്നു. |
00:49 | ഇപ്പോൾ ഒരു structure ഡിക്ലയർ ചെയ്യുന്നതിന്റെ ഘടന കാണാം. |
00:52 | struct keyword ഒരു structure ഡിക്ലയർ ചെയ്യുന്നുവെന്ന് കംപൈലറിനെ അറിയിക്കുന്നു. |
00:59 | structureന്റെ പേര് strcut_name |
01:02 | ഉദാഹരണം : struct employee; |
01:04 | നിങ്ങൾക്ക് ഇഷ്ടമുള്ള പേര് നല്‍കാം. |
01:07 | ഒരു structure വേരിയബിൾ എങ്ങനെ ഡിക്ലയർ ചെയ്യാമെന്ന് നോക്കാം. |
01:10 | ഇതിന്റെ ഘടന, |
01:13 | struct struct_name struct_var; |
01:17 | struct_var, struct_name വേരിയബിൾ ടൈപ്പ് ആണ്. |
01:21 | ഉദാഹരണം, struct employee addr; |
01:26 | addr, employee വേരിയബിൾ ടൈപ്പ് ആണ്. |
01:30 | ഉദാഹരണം നോക്കാം. |
01:33 | എഡിറ്ററിൽ നേരത്തേ പ്രോഗ്രാം ടൈപ്പ് ചെയ്തിട്ടുണ്ട്. അത് തുറക്കട്ടെ. |
01:37 | ശ്രദ്ധിക്കുക, നമ്മുടെ ഫയലിന്റെ പേര് structure.c. |
01:41 | ഈ പ്രോഗ്രാമിൽ നമുക്ക് മൂന്ന് വിഷയങ്ങൾക്ക് കിട്ടിയ മാർക്കുകളുടെ തുക കാണണം. |
01:48 | കോഡ് വിശദമാക്കാം. |
01:51 | ഇത് ഹെഡർ ഫയൽ. |
01:53 | student എന്ന structure ഡിക്ലയർ ചെയ്യുന്നു. |
01:57 | എന്നിട്ട് english, maths, science എന്നീ ഇന്റിജർ വേരിയബിളുകൾ ഡിക്ലയർ ചെയ്യുന്നു. |
02:03 | ഒരു structureൽ നിർവചിക്കുന്ന വേരിയബിളുകളെ ആ structureലെ അംഗങ്ങൾ എന്ന് വിളിക്കുന്നു. |
02:09 | ഇത് മെയിൻ ഫങ്ഷൻ. |
02:11 | ഇവിടെ total എന്ന ഇന്റിജർ വേരിയബിൾ ഡിക്ലയർ ചെയ്യുന്നു. |
02:16 | ഇവിടെ “stud” എന്ന structure ഡിക്ലയർ ചെയ്യുന്നു. “stud” student വേരിയബിൾ ടൈപ്പ് ആണ്. ഇത് structureലെ അംഗങ്ങളെ access ചെയ്യുവാനും modify ചെയ്യുവാനും ഉപയോഗിക്കുന്നു. |
02:28 | ഇവിടെ അംഗങ്ങൾക്ക് 75, 70, 65 എന്നീ മൂല്യങ്ങൾ assign ചെയ്ത് കൊണ്ട് modify ചെയുന്നു. |
02:37 | ഇവിടെ മൂന്ന് വിഷയങ്ങളുടെയും തുക കണക്ക് കൂട്ടുന്നു. |
02:41 | എന്നിട്ട് ഫലം പ്രിന്റ് ചെയ്യുന്നു. |
02:44 | ഇത് റിട്ടേണ്‍ സ്റ്റേറ്റ്മെന്റ്. |
02:46 | സേവ് ക്ലിക്ക് ചെയ്യുക. |
02:48 | പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ. |
02:50 | Ctrl, Alt, T ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ വിൻഡോ തുറക്കുക. |
02:59 | കംപൈൽ ചെയ്യാൻ gcc space structure.c space hyphen o space struct ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക. |
03:12 | എക്സിക്യൂട്ട് ചെയ്യാൻ (dot slash)./struct. എന്റർ പ്രസ് ചെയ്യുക. |
03:17 | ഔട്ട്പുട്ട് കാണുന്നു. |
03:20 | Total is 210 |
03:22 | ഇതേ പ്രോഗ്രാം C++ൽ എക്സിക്യൂട്ട് ചെയ്യാം. |
03:26 | പ്രോഗ്രാമിലേക്ക് തിരികെ വരിക. |
03:28 | അതേ കോഡ് എഡിറ്റ് ചെയ്യുന്നു. |
03:30 | shift, Ctrl , S കീ ഒരുമിച്ച് പ്രസ് ചെയ്യുക. |
03:37 | .cpp എന്ന എക്സ്റ്റൻഷനോടെ ഫയൽ സേവ് ചെയ്യാം. |
03:41 | സേവ് ക്ലിക്ക് ചെയ്യുക. |
03:43 | ഹെഡർ ഫയൽ iostream ആയി മാറ്റുന്നു. |
03:47 | using സ്റ്റേറ്റ്മെന്റ് ഉൾപ്പെടുത്തുക. |
03:53 | സേവ് ക്ലിക്ക് ചെയ്യുക. |
03:56 | C++ലെ structure ഡിക്ലറേഷൻ C പ്രോഗ്രാമിന് സമാനമാണ്. |
04:01 | ആയതിനാൽ ഇവിടെ ഒരു മാറ്റവും വരുത്തേണ്ട. |
04:05 | അവസാനം printf സ്റ്റേറ്റ്മെന്റ് മാറ്റി cout സ്റ്റേറ്റ്മെന്റ് കൊടുക്കുന്നു. |
04:12 | format specifierഉം (backslash) \n ഉം നീക്കം ചെയ്യുക. |
04:15 | കോമ്മ നീക്കം ചെയ്യുന്നു. |
04:17 | രണ്ട് തുറക്കുന്ന angle ബ്രാക്കറ്റുകൾ ടൈപ്പ് ചെയ്യുക. |
04:20 | ഇവിടെ അടയ്ക്കുന്ന ബ്രാക്കറ്റ് നീക്കം ചെയ്യുന്നു. |
04:22 | രണ്ട് തുറക്കുന്ന angle ബ്രാക്കറ്റുകൾ ടൈപ്പ് ചെയ്യുക. |
04:25 | ഡബിൾ quotesനുള്ളിൽ \n ടൈപ്പ് ചെയ്യുക. |
04:29 | സേവ് ക്ലിക്ക് ചെയ്യുക. |
04:31 | പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ. |
04:33 | ടെർമിനലിലേക്ക് തിരികെ വരിക. |
04:35 | കംപൈൽ ചെയ്യാൻ g++ space structure.cpp space hyphen o space struct1 ടൈപ്പ് ചെയ്യുക. |
04:46 | structure.c ഫയലിന്റെ ഔട്ട്പുട്ട് parameter ആയ struct നീക്കം ചെയ്യപ്പെടാതിരിക്കാൻ ഇവിടെ struct1 ഉപയോഗിക്കുന്നു. |
04:55 | എന്റർ കൊടുക്കുക. |
04:57 | എക്സിക്യൂട്ട് ചെയ്യാൻ (dot slash) ./struct1 ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക. |
05:03 | ഔട്ട്പുട്ട് കാണുന്നു. |
05:05 | Total is 210 |
05:08 | ഔട്ട്പുട്ട് C കോഡിലേത് പോലെയാണെന്ന് കാണാം. |
05:12 | സ്ലൈഡിലേക്ക് തിരിച്ച് പോകാം. |
05:14 | ചുരുക്കത്തിൽ, ഇവിടെ പഠിച്ചത് |
05:18 | Structure |
05:19 | Structureന്റെ ഘടന |
05:20 | ഉദാഹരണം : struct struct_name; |
05:23 | structureലെ അംഗങ്ങളെ access ചെയ്യുന്നത്. |
05:25 | ഉദാഹരണം : stud.maths = 75; |
05:30 | Structure വേരിയബിളുകൾ സങ്കലനം ചെയ്യുന്നത്. |
05:33 | ഉദാഹരണം : total = stud.english+ stud.maths + stud.science; |
05:40 | ഒരു അസ്സൈൻമെന്റ്, |
05:41 | ഒരു ഉദ്ധ്യോഗസ്ഥന്റെ പേര്, വിലാസം, പദവി, ശമ്പളം തുടങ്ങിയ വിവരങ്ങൾ കാണിക്കുവാനുള്ള പ്രോഗ്രാം എഴുതുക. |
05:49 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
05:52 | ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
05:54 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
05:59 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, |
06:01 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
06:04 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
06:08 | കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, contact@spoken-tutorial.orgല്‍ ബന്ധപ്പെടുക. |
06:15 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
06:18 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
06:25 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
06:29 | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്, IIT Bombay. |
06:33 | ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |