Difference between revisions of "C-and-C++/C2/Relational-Operators/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
 
(4 intermediate revisions by 2 users not shown)
Line 1: Line 1:
+
 
 
{| border=1
 
{| border=1
 
+
|'''Time'''
!'''Time'''
+
|'''Narration'''
 
+
!'''Narration'''
+
  
 
|-
 
|-
|00.01
+
|00:01
 
|C, C++ ലെ '''Relational Operators''' എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
 
|C, C++ ലെ '''Relational Operators''' എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
 
|-
 
|-
|00.06
+
|00:06
 
|ഇവിടെ പഠിക്കുന്നത്,
 
|ഇവിടെ പഠിക്കുന്നത്,
 
|-
 
|-
|00.09 
+
|00:09 
 
|Relational operators ആയ,
 
|Relational operators ആയ,
 
|-
 
|-
|00.11
+
|00:11
 
|less than. ഉദാഹരണം : a < b
 
|less than. ഉദാഹരണം : a < b
 
|-
 
|-
|00.14
+
|00:14
 
|greater than. ഉദാഹരണം :a > b
 
|greater than. ഉദാഹരണം :a > b
 
|-
 
|-
|00.17
+
|00:17
 
|less than or equal to. ഉദാഹരണം : a <= b  
 
|less than or equal to. ഉദാഹരണം : a <= b  
 
|-
 
|-
|00.22
+
|00:22
 
|greater than or equal to. ഉദാഹരണം :a >= b
 
|greater than or equal to. ഉദാഹരണം :a >= b
 
|-
 
|-
|00.27
+
|00:27
 
|equal to. ഉദാഹരണം :a == b
 
|equal to. ഉദാഹരണം :a == b
 
|-
 
|-
|00.30
+
|00:30
 
|not equal to. ഉദാഹരണം :a != b
 
|not equal to. ഉദാഹരണം :a != b
 
|-
 
|-
| 00.37
+
| 00:37
 
|ഇതിനായി ഉപയോഗിക്കുന്നത്, '''Ubuntu 11.10''' operating system  
 
|ഇതിനായി ഉപയോഗിക്കുന്നത്, '''Ubuntu 11.10''' operating system  
 
|-
 
|-
|00.42
+
|00:42
 
|ഉബുണ്ടുവിലെ '''gcc''', '''g++ Compiler '''version '''4.6.1 '''
 
|ഉബുണ്ടുവിലെ '''gcc''', '''g++ Compiler '''version '''4.6.1 '''
 
|-
 
|-
|  00.50  
+
|  00:50  
 
|ആമുഖത്തോടെ  തുടങ്ങാം.  
 
|ആമുഖത്തോടെ  തുടങ്ങാം.  
 
|-
 
|-
|00.53
+
|00:53
 
|integer, floating point അക്കങ്ങളെ താരതമ്യം ചെയ്യാൻ  Relational operators ഉപയോഗിക്കുന്നു.  
 
|integer, floating point അക്കങ്ങളെ താരതമ്യം ചെയ്യാൻ  Relational operators ഉപയോഗിക്കുന്നു.  
 
|-
 
|-
|00.57
+
|00:57
 
|relational operators ഉപയോഗിക്കുന്ന  expressions, തെറ്റിന് 0 ഉം ശരിയ്ക്ക്  1 ഉം return ചെയ്യുന്നു.
 
|relational operators ഉപയോഗിക്കുന്ന  expressions, തെറ്റിന് 0 ഉം ശരിയ്ക്ക്  1 ഉം return ചെയ്യുന്നു.
 
|-
 
|-
| 01.04
+
| 01:04
|C പ്രോഗ്രാമിന്റെ സഹായത്തോടെ  relational operators വിശദികരിക്കാം.
+
|C പ്രോഗ്രാമിന്റെ സഹായത്തോടെ  relational operators വിശദീകരിക്കാം.
 
|-
 
|-
|  01.09
+
|  01:09
 
|പ്രോഗ്രാം നേരത്തെ തയാറാക്കിയിട്ടുണ്ട്.   
 
|പ്രോഗ്രാം നേരത്തെ തയാറാക്കിയിട്ടുണ്ട്.   
 
|-
 
|-
|01.11
+
|01:11
 
|അതിനാൽ എഡിറ്റർ തുറന്ന് കോഡ് വിശദമാക്കാം.  
 
|അതിനാൽ എഡിറ്റർ തുറന്ന് കോഡ് വിശദമാക്കാം.  
 
|-
 
|-
| 01.15
+
| 01:15
 
|ആദ്യമായി  '''a ''', '''b''' വേരിയബിളുകൾ declare ചെയ്യുന്നു.  
 
|ആദ്യമായി  '''a ''', '''b''' വേരിയബിളുകൾ declare ചെയ്യുന്നു.  
 
|-
 
|-
|  01.20
+
|  01:20
 
|ഈ  '''printf''' സ്റ്റേറ്റ്മെന്റ്  യൂസറിനോട്  aക്കും bക്കും മൂല്യങ്ങൾ നല്കാൻ ആവിശ്യപ്പെടുന്നു.  
 
|ഈ  '''printf''' സ്റ്റേറ്റ്മെന്റ്  യൂസറിനോട്  aക്കും bക്കും മൂല്യങ്ങൾ നല്കാൻ ആവിശ്യപ്പെടുന്നു.  
 
|-
 
|-
| 01.26  
+
| 01:26  
 
|a ക്കും b ക്കും നല്കുന്ന  മൂല്യങ്ങൾ  scanf സ്റ്റേറ്റ്മെന്റ്  സ്വീകരിക്കുന്നു.
 
|a ക്കും b ക്കും നല്കുന്ന  മൂല്യങ്ങൾ  scanf സ്റ്റേറ്റ്മെന്റ്  സ്വീകരിക്കുന്നു.
 
|-
 
|-
|  01.32
+
|  01:32
 
|ഇവിടെ  '''greater than''' operator ഉണ്ട്.
 
|ഇവിടെ  '''greater than''' operator ഉണ്ട്.
 
|-
 
|-
|01.35
+
|01:35
 
|ഇത്  opertaorന്റെ ഇരു വശത്തുമുള്ള operandsനെ താരതമ്യം ചെയ്യുന്നു.
 
|ഇത്  opertaorന്റെ ഇരു വശത്തുമുള്ള operandsനെ താരതമ്യം ചെയ്യുന്നു.
 
|-
 
|-
|01.38
+
|01:38
| '''a''','''b''' യെക്കാൾ വലുതാണെങ്കിൽ ഇത് "true” return ചെയ്യുന്നു.
+
| '''a''', '''b''' യെക്കാൾ വലുതാണെങ്കിൽ ഇത് "true” return ചെയ്യുന്നു.
 
|-
 
|-
|  01.43
+
|  01:43
 
|മുകളിലത്തെ കണ്‍ഡിഷൻ ശരിയാണെങ്കിൽ ഈ '''printf ''' സ്റ്റേറ്റ്മെന്റ് എക്സിക്യൂട്ട് ചെയ്യുന്നു.
 
|മുകളിലത്തെ കണ്‍ഡിഷൻ ശരിയാണെങ്കിൽ ഈ '''printf ''' സ്റ്റേറ്റ്മെന്റ് എക്സിക്യൂട്ട് ചെയ്യുന്നു.
 
|-
 
|-
|01.47
+
|01:47
 
|മുകളിലത്തെ കണ്‍ഡിഷൻ തെറ്റാണെങ്കിൽ ഇതിനെ പരിഗണിക്കുന്നില്ല.
 
|മുകളിലത്തെ കണ്‍ഡിഷൻ തെറ്റാണെങ്കിൽ ഇതിനെ പരിഗണിക്കുന്നില്ല.
 
|-
 
|-
|01.50
+
|01:50
 
|control അടുത്ത സ്റ്റേറ്റ്മെന്റിലേക്ക് നീങ്ങുന്നു.
 
|control അടുത്ത സ്റ്റേറ്റ്മെന്റിലേക്ക് നീങ്ങുന്നു.
 
|-
 
|-
| 01.53
+
| 01:53
|ഇവിടെ    ''less than''' operator കാണാം.
+
|ഇവിടെ    '''less than''' operator കാണാം.
 
|-
 
|-
|01.56
+
|01:56
 
|ഇതും  operands നെ താരതമ്യം ചെയ്യുന്നു.
 
|ഇതും  operands നെ താരതമ്യം ചെയ്യുന്നു.
 
|-
 
|-
|01.57
+
|01:57
|'''a''','''b''' യെക്കാൾ ചെറുതാണെങ്കിൽ ഇത് "true” return  ചെയ്യുന്നു.
+
|'''a''', '''b''' യെക്കാൾ ചെറുതാണെങ്കിൽ ഇത് "true” return  ചെയ്യുന്നു.
 
|-
 
|-
| 02.02
+
| 02:02
 
|മുകളിലത്തെ കണ്‍ഡിഷൻ ശരിയാണെങ്കിൽ ഈ '''printf''' സ്റ്റേറ്റ്മെന്റ്  എക്സിക്യൂട്ട്  ചെയ്യുന്നു.  
 
|മുകളിലത്തെ കണ്‍ഡിഷൻ ശരിയാണെങ്കിൽ ഈ '''printf''' സ്റ്റേറ്റ്മെന്റ്  എക്സിക്യൂട്ട്  ചെയ്യുന്നു.  
 
|-
 
|-
|02.06
+
|02:06
 
|അല്ലെങ്കിൽ അത്  പരിഗണിക്കുന്നില്ല.
 
|അല്ലെങ്കിൽ അത്  പരിഗണിക്കുന്നില്ല.
 
|-
 
|-
|02.09
+
|02:09
 
|ഇവിടെ വരെ കോഡ്  എക്സിക്യൂട്ട്  ചെയ്യാം.
 
|ഇവിടെ വരെ കോഡ്  എക്സിക്യൂട്ട്  ചെയ്യാം.
 
|-
 
|-
|02.13
+
|02:13
 
|താഴെയുള്ളവ കമന്റ്‌ ചെയ്യാം.
 
|താഴെയുള്ളവ കമന്റ്‌ ചെയ്യാം.
 
|-
 
|-
|02.16
+
|02:16
 
|ടൈപ്പ് ചെയ്യുക  /*  
 
|ടൈപ്പ് ചെയ്യുക  /*  
 
|-
 
|-
|02.21
+
|02:21
 
|*/
 
|*/
 
|-
 
|-
| 02.24
+
| 02:24
 
|സേവ് ക്ലിക്ക് ചെയ്യുക.
 
|സേവ് ക്ലിക്ക് ചെയ്യുക.
 
|-
 
|-
|02.26
+
|02:26
 
|ഫയൽ relational.c എന്ന് സേവ് ചെയ്യുന്നു.
 
|ഫയൽ relational.c എന്ന് സേവ് ചെയ്യുന്നു.
 
|-
 
|-
| 02.29
+
| 02:29
 
| '''Ctrl, Alt, T ''' ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ തുറക്കുക.
 
| '''Ctrl, Alt, T ''' ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ തുറക്കുക.
 
|-
 
|-
| 02.35
+
| 02:35
 
|കംപൈൽ  ചെയ്യാൻ '''gcc space  relational dot c space -o space rel''' ടെർമിനലിൽ ടൈപ്പ് ചെയ്യുക.
 
|കംപൈൽ  ചെയ്യാൻ '''gcc space  relational dot c space -o space rel''' ടെർമിനലിൽ ടൈപ്പ് ചെയ്യുക.
 
|-
 
|-
| 02.49
+
| 02:49
 
|എന്റർ പ്രസ് ചെയ്യുക.
 
|എന്റർ പ്രസ് ചെയ്യുക.
 
|-
 
|-
| 02.51
+
| 02:51
 
|എക്സിക്യൂട്ട്  ചെയ്യാൻ, '''./rel''' ടൈപ്പ്  ചെയ്ത്, എന്റർ പ്രസ് ചെയ്യുക.
 
|എക്സിക്യൂട്ട്  ചെയ്യാൻ, '''./rel''' ടൈപ്പ്  ചെയ്ത്, എന്റർ പ്രസ് ചെയ്യുക.
 
|-
 
|-
| 02.56
+
| 02:56
 
|'''a'''ക്ക് 8ഉം '''b '''ക്ക് 3ഉം കൊടുക്കുന്നു.
 
|'''a'''ക്ക് 8ഉം '''b '''ക്ക് 3ഉം കൊടുക്കുന്നു.
 
|-
 
|-
| 03.01
+
| 03:01
 
|ഔട്ട്‌പുട്ട് ഇങ്ങനെ കാണുന്നു,
 
|ഔട്ട്‌പുട്ട് ഇങ്ങനെ കാണുന്നു,
 
|-
 
|-
| 03.03
+
| 03:03
 
|8 is greater than 3.
 
|8 is greater than 3.
 
|-
 
|-
| 03.07
+
| 03:07
 
|'''a '''ക്കും '''b''' ക്കും വ്യത്യസ്ത മൂല്യങ്ങൾ നല്കി ഈ കോഡ്  എക്സിക്യൂട്ട്  ചെയ്യാം.  
 
|'''a '''ക്കും '''b''' ക്കും വ്യത്യസ്ത മൂല്യങ്ങൾ നല്കി ഈ കോഡ്  എക്സിക്യൂട്ട്  ചെയ്യാം.  
 
|-
 
|-
|03.11
+
|03:11
 
|കോഡിലേക്ക് തിരികെ വരാം.
 
|കോഡിലേക്ക് തിരികെ വരാം.
 
|-
 
|-
| 03.14
+
| 03:14
 
|ഇവിടെ നിന്ന് കമന്റ്‌ നീക്കം ചെയ്ത്,
 
|ഇവിടെ നിന്ന് കമന്റ്‌ നീക്കം ചെയ്ത്,
 
|-
 
|-
| 03.18
+
| 03:18
 
|ഇവിടെ അത് കൊടുക്കുന്നു.
 
|ഇവിടെ അത് കൊടുക്കുന്നു.
 
|-
 
|-
| 03.24
+
| 03:24
|'''less than or equal to '''operatorനോക്കാം.
+
|'''less than or equal to '''operator നോക്കാം.
 
|-
 
|-
| 03.28
+
| 03:28
 
|ഇത്  operator ന്റെ ഇരു വശത്തുമുള്ള operands നെ താരതമ്യം ചെയ്യുന്നു.
 
|ഇത്  operator ന്റെ ഇരു വശത്തുമുള്ള operands നെ താരതമ്യം ചെയ്യുന്നു.
 
|-
 
|-
| 03.33
+
| 03:33
|'''a''', '''b'''യെക്കാൾ ചെറുതോ അല്ലെങ്കിൽ സമമോ ആണെങ്കിൽ  ഇത്  "true” return ചെയ്യുന്നു.
+
|'''a''', '''b''' യെക്കാൾ ചെറുതോ അല്ലെങ്കിൽ സമമോ ആണെങ്കിൽ  ഇത്  "true” return ചെയ്യുന്നു.
 
|-
 
|-
|03.38
+
|03:38
|മുകളിലത്തെ കണ്‍ഡിഷൻ ശരിയാണെങ്കിൽ ഈ  '''printf''' സ്റ്റേറ്റ്മെന്റ്  എക്സിക്യൂട്ട്  ചെയ്യുന്നു
+
|മുകളിലത്തെ കണ്‍ഡിഷൻ ശരിയാണെങ്കിൽ ഈ  '''printf''' സ്റ്റേറ്റ്മെന്റ്  എക്സിക്യൂട്ട്  ചെയ്യുന്നു.
 
|-
 
|-
| 03.42
+
| 03:42
 
| തെറ്റാണെങ്കിൽ അത്  പരിഗണിക്കുന്നില്ല.
 
| തെറ്റാണെങ്കിൽ അത്  പരിഗണിക്കുന്നില്ല.
 
|-
 
|-
| 03.45
+
| 03:45
 
|control അടുത്ത സ്റ്റേറ്റ്മെന്റിലേക്ക്  പോകുന്നു.
 
|control അടുത്ത സ്റ്റേറ്റ്മെന്റിലേക്ക്  പോകുന്നു.
 
|-
 
|-
| 03.49
+
| 03:49
 
|അടുത്തത് '''greater than or equal to '''operator.
 
|അടുത്തത് '''greater than or equal to '''operator.
 
|-
 
|-
| 03.52
+
| 03:52
| ഇത്  '''a '''യും '''b '''യും താരതമ്യം ചെയ്ത്  '''a''','''b'''യെക്കാൾ വലുതോ അല്ലെങ്കിൽ സമമോ  ആണെങ്കിൽ  '''returns''' ചെയ്യുന്നു.  
+
| ഇത്  '''a '''യും '''b '''യും താരതമ്യം ചെയ്ത്  '''a''', '''b'''യെക്കാൾ വലുതോ അല്ലെങ്കിൽ സമമോ  ആണെങ്കിൽ  '''returns''' ചെയ്യുന്നു.  
 
|-
 
|-
| 04.00
+
| 04:00
 
|കണ്‍ഡിഷൻ ശരിയാണെങ്കിൽ ഈ '''printf''' സ്റ്റേറ്റ്മെന്റ്  എക്സിക്യൂട്ട് ചെയ്യുന്നു.  
 
|കണ്‍ഡിഷൻ ശരിയാണെങ്കിൽ ഈ '''printf''' സ്റ്റേറ്റ്മെന്റ്  എക്സിക്യൂട്ട് ചെയ്യുന്നു.  
 
|-
 
|-
| 04.05
+
| 04:05
 
|ഇവിടെ വരെ കോഡ്  എക്സിക്യൂട്ട്  ചെയ്യാം.  
 
|ഇവിടെ വരെ കോഡ്  എക്സിക്യൂട്ട്  ചെയ്യാം.  
 
|-
 
|-
| 04.07
+
| 04:07
 
|സേവ് ക്ലിക്ക് ചെയ്യാം.  
 
|സേവ് ക്ലിക്ക് ചെയ്യാം.  
 
|-
 
|-
| 04.09
+
| 04:09
 
|ടെർമിനലിലേക്ക്  തിരിച്ചു വരിക.  
 
|ടെർമിനലിലേക്ക്  തിരിച്ചു വരിക.  
 
|-
 
|-
| 04.12
+
| 04:12
 
|നേരത്തെ പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക.  
 
|നേരത്തെ പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക.  
 
|-
 
|-
| 04.17
+
| 04:17
|'''a'''ക്ക്  8ഉം'''b '''ക്ക്  3ഉം കൊടുക്കുന്നു.
+
|'''a'''ക്ക്  8ഉം '''b '''ക്ക്  3ഉം കൊടുക്കുന്നു.
 
|-
 
|-
| 04.22
+
| 04:22
 
|ഔട്ട്‌പുട്ട് ഇങ്ങനെ  കാണിക്കുന്നു.
 
|ഔട്ട്‌പുട്ട് ഇങ്ങനെ  കാണിക്കുന്നു.
 
|-
 
|-
| 04.25
+
| 04:25
 
|8 is greater than or equal to 3.
 
|8 is greater than or equal to 3.
 
|-
 
|-
| 04.30
+
| 04:30
 
|കോഡിന്റെ ബാക്കി ഭാഗത്തേക്ക്‌ തിരിച്ചു വരിക.  
 
|കോഡിന്റെ ബാക്കി ഭാഗത്തേക്ക്‌ തിരിച്ചു വരിക.  
 
|-
 
|-
| 04.33
+
| 04:33
 
|ഇവിടങ്ങളിലെ  മൾട്ടിലൈൻ  കമന്റുകൾ നീക്കം ചെയ്യുക.  
 
|ഇവിടങ്ങളിലെ  മൾട്ടിലൈൻ  കമന്റുകൾ നീക്കം ചെയ്യുക.  
 
|-
 
|-
| 04.43
+
| 04:43
 
|ഇപ്പോൾ നമുക്ക്  '''equal to '''operator നോക്കാം.
 
|ഇപ്പോൾ നമുക്ക്  '''equal to '''operator നോക്കാം.
 
|-
 
|-
| 04.47
+
| 04:47
 
|ഇതിനായി  ഇരട്ട സമ ചിഹ്നം  ഉപയോഗിക്കുന്നു.
 
|ഇതിനായി  ഇരട്ട സമ ചിഹ്നം  ഉപയോഗിക്കുന്നു.
 
|-
 
|-
| 04.50
+
| 04:50
|രണ്ട് opeands ഉം  ഒന്നിനോടൊന്ന്  സമമാണെങ്കിൽ  ''true'' return ചെയ്യുന്നു.
+
|രണ്ട് operands ഉം  ഒന്നിനോടൊന്ന്  സമമാണെങ്കിൽ  ''true'' return ചെയ്യുന്നു.
 
|-
 
|-
| 04.57
+
| 04:57
|'''a'''യും  '''b'''യും സമമാണെങ്കിൽ ഈ  ''printf''' സ്റ്റേറ്റ്മെന്റ്  എക്സിക്യൂട്ട്  ചെയ്യുന്നു.  
+
|'''a'''യും  '''b'''യും സമമാണെങ്കിൽ ഈ  '''printf''' സ്റ്റേറ്റ്മെന്റ്  എക്സിക്യൂട്ട്  ചെയ്യുന്നു.  
 
|-
 
|-
| 05.00
+
| 05:00
 
|അങ്ങനെയല്ലെങ്കിൽ control അടുത്ത സ്റ്റേറ്റ്മെന്റിലേക്ക് പോകുന്നു.   
 
|അങ്ങനെയല്ലെങ്കിൽ control അടുത്ത സ്റ്റേറ്റ്മെന്റിലേക്ക് പോകുന്നു.   
 
|-
 
|-
|05.06
+
|05:06
 
|ഇത്  പോലെ നമുക്ക്  '''not equal to''' operatorഉം ഉണ്ട്.  
 
|ഇത്  പോലെ നമുക്ക്  '''not equal to''' operatorഉം ഉണ്ട്.  
 
|-
 
|-
| 05.08
+
| 05:08
 
|operands ഒന്നിനൊന്നു സമമല്ലെങ്കിൽ  ഈ  operator “true” return ചെയ്യുന്നു.
 
|operands ഒന്നിനൊന്നു സമമല്ലെങ്കിൽ  ഈ  operator “true” return ചെയ്യുന്നു.
 
|-
 
|-
|05.15
+
|05:15
 
|'''a''', '''b'''ക്ക് സമമല്ലെങ്കിൽ  ഈ '''printf''' സ്റ്റേറ്റ്മെന്റ്  എക്സിക്യൂട്ട്  ചെയ്യുന്നു.   
 
|'''a''', '''b'''ക്ക് സമമല്ലെങ്കിൽ  ഈ '''printf''' സ്റ്റേറ്റ്മെന്റ്  എക്സിക്യൂട്ട്  ചെയ്യുന്നു.   
 
|-
 
|-
|  05.20
+
|  05:20
 
|പ്രോഗ്രാമിന്റെ അവസാന ഭാഗത്ത്‌ '''Return 0;'''.
 
|പ്രോഗ്രാമിന്റെ അവസാന ഭാഗത്ത്‌ '''Return 0;'''.
 
|-
 
|-
| 05.24
+
| 05:24
 
|സേവ് ക്ലിക്ക് ചെയ്യുക.  
 
|സേവ് ക്ലിക്ക് ചെയ്യുക.  
 
|-
 
|-
|05.26
+
|05:26
 
|ടെർമിനലിലേക്ക് തിരിച്ചു വരിക.   
 
|ടെർമിനലിലേക്ക് തിരിച്ചു വരിക.   
 
|-
 
|-
| 05.28
+
| 05:28
 
|നേരത്തേത്  പോലെ കംപൈലും എക്സിക്യൂട്ടും  ചെയ്യുക.  
 
|നേരത്തേത്  പോലെ കംപൈലും എക്സിക്യൂട്ടും  ചെയ്യുക.  
 
|-
 
|-
| 05.32
+
| 05:32
 
|'''a'''ക്ക് 8ഉം '''b '''ക്ക് 3ഉം നല്കുക.
 
|'''a'''ക്ക് 8ഉം '''b '''ക്ക് 3ഉം നല്കുക.
 
|-
 
|-
| 05.38
+
| 05:38
 
|ഔട്ട്‌പുട്ട്  ഇങ്ങനെ കാണുന്നു.
 
|ഔട്ട്‌പുട്ട്  ഇങ്ങനെ കാണുന്നു.
 
|-
 
|-
| 05.40
+
| 05:40
 
|8 is not equal to 3.
 
|8 is not equal to 3.
 
|-
 
|-
| 05.44
+
| 05:44
 
|നമ്മൾ  relational operaotors എങ്ങനെ പ്രവർത്തിക്കുമെന്ന് കണ്ടു.
 
|നമ്മൾ  relational operaotors എങ്ങനെ പ്രവർത്തിക്കുമെന്ന് കണ്ടു.
 
|-
 
|-
| 05.48
+
| 05:48
 
|വ്യത്യസ്തങ്ങളായ ഇൻപുട്ട് നല്കി ഈ കോഡ്  എക്സിക്യൂട്ട്  ചെയ്യാൻ ശ്രമിക്കുക.  
 
|വ്യത്യസ്തങ്ങളായ ഇൻപുട്ട് നല്കി ഈ കോഡ്  എക്സിക്യൂട്ട്  ചെയ്യാൻ ശ്രമിക്കുക.  
 
|-
 
|-
| 05.51
+
| 05:51
 
| ഇപ്പോൾ  '''C++'''ല്‍ ഇതുപോലെയൊരു  പ്രോഗ്രാം എഴുതാൻ എളുപ്പമാണ്.
 
| ഇപ്പോൾ  '''C++'''ല്‍ ഇതുപോലെയൊരു  പ്രോഗ്രാം എഴുതാൻ എളുപ്പമാണ്.
 
|-
 
|-
| 05.56
+
| 05:56
 
|syntaxൽ കുറച്ച്  വ്യത്യാസങ്ങൾ ഉണ്ട്.  
 
|syntaxൽ കുറച്ച്  വ്യത്യാസങ്ങൾ ഉണ്ട്.  
 
|-
 
|-
| 05.59
+
| 05:59
 
| '''C++'''ല്‍ കോഡ് നേരത്തേ തന്നെ എഴുതിയിട്ടുണ്ട്.
 
| '''C++'''ല്‍ കോഡ് നേരത്തേ തന്നെ എഴുതിയിട്ടുണ്ട്.
 
|-
 
|-
|06.04
+
|06:04
 
|'''C++'''ലെ '''relational operators'''ന്റെ കോഡിതാണ്.  
 
|'''C++'''ലെ '''relational operators'''ന്റെ കോഡിതാണ്.  
 
|-
 
|-
|06.08
+
|06:08
 
|ഹെഡറിലെ വ്യത്യാസം ശ്രദ്ധിക്കുക.
 
|ഹെഡറിലെ വ്യത്യാസം ശ്രദ്ധിക്കുക.
 
|-
 
|-
| 06.12
+
| 06:12
 
|ഇവിടെ '''using ''' സ്റ്റേറ്റ്മെന്റും ഉണ്ട്.  
 
|ഇവിടെ '''using ''' സ്റ്റേറ്റ്മെന്റും ഉണ്ട്.  
 
|-
 
|-
| 06.15
+
| 06:15
 
|C++ലെ ഔട്ട്‌പുട്ട് സ്റ്റേറ്റ്മെന്റ്  '''cout''' ആണ്.
 
|C++ലെ ഔട്ട്‌പുട്ട് സ്റ്റേറ്റ്മെന്റ്  '''cout''' ആണ്.
 
|-
 
|-
| 06.19
+
| 06:19
 
|C++ലെ ഇൻപുട്ട് സ്റ്റേറ്റ്മെന്റ് ''' cin'''.
 
|C++ലെ ഇൻപുട്ട് സ്റ്റേറ്റ്മെന്റ് ''' cin'''.
 
|-
 
|-
| 06.22
+
| 06:22
 
|ഈ വ്യത്യാസങ്ങൾക്ക്  പുറമേ രണ്ട് കോഡും ഒരേ പോലെയാണ്.
 
|ഈ വ്യത്യാസങ്ങൾക്ക്  പുറമേ രണ്ട് കോഡും ഒരേ പോലെയാണ്.
 
|-
 
|-
|06.26
+
|06:26
 
|
 
|
 
സേവ് ക്ലിക്ക് ചെയ്യുക.
 
സേവ് ക്ലിക്ക് ചെയ്യുക.
 
|-
 
|-
| 06.28
+
| 06:28
 
|ഫയൽ '''.cpp''' എക്സ്‌റ്റൻഷനോടെ സേവ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക.
 
|ഫയൽ '''.cpp''' എക്സ്‌റ്റൻഷനോടെ സേവ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക.
 
|-
 
|-
| 06.32
+
| 06:32
 
| '''relational.cpp''' എന്ന് ഫയൽ സേവ് ചെയ്യുന്നു.  
 
| '''relational.cpp''' എന്ന് ഫയൽ സേവ് ചെയ്യുന്നു.  
 
|-
 
|-
| 06.37
+
| 06:37
 
|കോഡ്  കംപൈൽ  ചെയ്യാം.  
 
|കോഡ്  കംപൈൽ  ചെയ്യാം.  
 
|-
 
|-
| 06.39
+
| 06:39
|ടെർമിനൽ തുറന്ന് '''g++ relational.cpp space minus o space rel1'''ടൈപ്പ് ചെയ്യുക.  
+
|ടെർമിനൽ തുറന്ന് '''g++ relational.cpp space minus o space rel1''' ടൈപ്പ് ചെയ്യുക.  
 
|-
 
|-
| 06.50
+
| 06:50
| എക്സിക്യൂട്ട്  ചെയ്യാൻ  '''./ rel1''ടൈപ്പ് ചെയ്ത്  എന്റർ പ്രസ്‌ ചെയ്യുക.  
+
| എക്സിക്യൂട്ട്  ചെയ്യാൻ  '''./ rel1''' ടൈപ്പ് ചെയ്ത്  എന്റർ പ്രസ്‌ ചെയ്യുക.  
 
|-
 
|-
| 06.56
+
| 06:56
 
|'''a'''ക്ക് 8ഉം '''b '''ക്ക് 3ഉം നല്കുന്നു.
 
|'''a'''ക്ക് 8ഉം '''b '''ക്ക് 3ഉം നല്കുന്നു.
 
|-
 
|-
| 07.00
+
| 07:00
 
|ഔട്ട്‌പുട്ട് കാണുന്നു.  
 
|ഔട്ട്‌പുട്ട് കാണുന്നു.  
 
|-
 
|-
| 07.02
+
| 07:02
 
| '''C''' പ്രോഗ്രാമിലെ അതേ ഔട്ട്‌പുട്ട് ഇവിടെയും കാണുന്നു.
 
| '''C''' പ്രോഗ്രാമിലെ അതേ ഔട്ട്‌പുട്ട് ഇവിടെയും കാണുന്നു.
 
|-
 
|-
| 07.07
+
| 07:07
 
|നമുക്ക് സംഭവിക്കുന്ന ഒരു എറർ നോക്കാം.  
 
|നമുക്ക് സംഭവിക്കുന്ന ഒരു എറർ നോക്കാം.  
 
|-
 
|-
| 07.10
+
| 07:10
 
|പ്രോഗ്രാമിലേക്ക് തിരികെ വരുക.  
 
|പ്രോഗ്രാമിലേക്ക് തിരികെ വരുക.  
 
|-
 
|-
| 07.13
+
| 07:13
 
|ഡബിൾ equal to ചിഹ്നം മാറ്റി സിംഗിൾ equal to ചിഹ്നം കൊടുക്കുക.
 
|ഡബിൾ equal to ചിഹ്നം മാറ്റി സിംഗിൾ equal to ചിഹ്നം കൊടുക്കുക.
 
|-
 
|-
| 07.19
+
| 07:19
 
|സേവ് ക്ലിക്ക് ചെയ്യുക.  
 
|സേവ് ക്ലിക്ക് ചെയ്യുക.  
 
|-
 
|-
| 07.21
+
| 07:21
 
|ടെർമിനലിലേക്ക് തിരികെ വരിക.
 
|ടെർമിനലിലേക്ക് തിരികെ വരിക.
 
|-
 
|-
| 07.23
+
| 07:23
 
|നേരത്തെ പോലെ  കംപൈലും എക്സിക്യൂട്ടും  ചെയ്യുക.  
 
|നേരത്തെ പോലെ  കംപൈലും എക്സിക്യൂട്ടും  ചെയ്യുക.  
 
|-
 
|-
|  07.33
+
|  07:33
 
| ഇവിടെ 3 is equal to 3 എന്ന്    കാണുന്നു.  
 
| ഇവിടെ 3 is equal to 3 എന്ന്    കാണുന്നു.  
 
|-
 
|-
| 07.37
+
| 07:37
 
|പ്രോഗ്രാമിലേക്ക് തിരികെ വരിക.
 
|പ്രോഗ്രാമിലേക്ക് തിരികെ വരിക.
 
|-
 
|-
| 07.40
+
| 07:40
 
|ഇതെന്തന്നാൽ ഇവിടെ നമുക്കൊരു  assignment operator ഉണ്ട്.  
 
|ഇതെന്തന്നാൽ ഇവിടെ നമുക്കൊരു  assignment operator ഉണ്ട്.  
 
|-
 
|-
| 07.43
+
| 07:43
 
|അതിനാൽ, bയുടെ മൂല്യം aക്ക് assign ചെയ്യുന്നു.
 
|അതിനാൽ, bയുടെ മൂല്യം aക്ക് assign ചെയ്യുന്നു.
 
|-
 
|-
|  07.46
+
|  07:46
 
|തെറ്റ് തിരുത്താം.
 
|തെറ്റ് തിരുത്താം.
 
|-
 
|-
| 07.49
+
| 07:49
 
|equal to ചിഹ്നം ടൈപ്പ് ചെയ്യുക.
 
|equal to ചിഹ്നം ടൈപ്പ് ചെയ്യുക.
 
|-
 
|-
| 07.51
+
| 07:51
 
| സേവ് ക്ലിക്ക് ചെയ്യുക.  
 
| സേവ് ക്ലിക്ക് ചെയ്യുക.  
 
|-
 
|-
|  07.54
+
|  07:54
 
|ടെർമിനലിലേക്ക്  തിരിച്ച് വരിക.
 
|ടെർമിനലിലേക്ക്  തിരിച്ച് വരിക.
 
|-
 
|-
| 07.56
+
| 07:56
 
|നേരത്തെ പോലെ  കംപൈലും എക്സിക്യൂട്ടും  ചെയ്യുക.
 
|നേരത്തെ പോലെ  കംപൈലും എക്സിക്യൂട്ടും  ചെയ്യുക.
 
|-
 
|-
| 08.04
+
| 08:04
 
|ഔട്ട്‌പുട്ട്  ഇപ്പോൾ ശരിയായി.
 
|ഔട്ട്‌പുട്ട്  ഇപ്പോൾ ശരിയായി.
 
|-
 
|-
|08.06
+
|08:06
 
|ചുരുക്കത്തിൽ
 
|ചുരുക്കത്തിൽ
 
|-
 
|-
| 08.08
+
| 08:08
 
|ഇവിടെ പഠിച്ചത്
 
|ഇവിടെ പഠിച്ചത്
 
|-
 
|-
| 08.10
+
| 08:10
 
|Relational operators,
 
|Relational operators,
 
|-
 
|-
| 08.12
+
| 08:12
 
|less than. ഉദാഹരണം : a <  b  
 
|less than. ഉദാഹരണം : a <  b  
 
|-
 
|-
| 08.14
+
| 08:14
 
|greater than. ഉദാഹരണം : a>b
 
|greater than. ഉദാഹരണം : a>b
 
|-
 
|-
| 08.17
+
| 08:17
 
|less than or equal to. ഉദാഹരണം : a<=b  
 
|less than or equal to. ഉദാഹരണം : a<=b  
 
|-
 
|-
| 08.22
+
| 08:22
 
|greater than or equal to. ഉദാഹരണം :a>=b
 
|greater than or equal to. ഉദാഹരണം :a>=b
 
|-
 
|-
| 08.27
+
| 08:27
 
|equal to. ഉദാഹരണം :a==b
 
|equal to. ഉദാഹരണം :a==b
 
|-
 
|-
| 08.29
+
| 08:29
 
|not equal to. ഉദാഹരണം :a!=b
 
|not equal to. ഉദാഹരണം :a!=b
 
|-
 
|-
|  08.34  
+
|  08:34  
|ഒരു അസ്സിഗ്ന്മെന്റ്
+
|ഒരു അസൈന്മെന്റ് 
 
|-
 
|-
| 08.35
+
| 08:35
 
|മൂന്ന് വിദ്യാർഥികളുടെ മാർക്കുകൾ ഇൻപുട്ട്  ആയി സ്വീകരിക്കുന്ന  പ്രോഗ്രാം എഴുതുക.
 
|മൂന്ന് വിദ്യാർഥികളുടെ മാർക്കുകൾ ഇൻപുട്ട്  ആയി സ്വീകരിക്കുന്ന  പ്രോഗ്രാം എഴുതുക.
 
|-
 
|-
| 08.39
+
| 08:39
|മാർക്കുകൾ താരതമ്യം ചെയ്ത്  ആരാണ്  കൂടുതൽ സ്കോർ ചെയ്തതെന്ന്  കാണുക .
+
|മാർക്കുകൾ താരതമ്യം ചെയ്ത്  ആരാണ്  കൂടുതൽ സ്കോർ ചെയ്തതെന്ന്  കാണുക.
 
|-
 
|-
| 08.43
+
| 08:43
 
|രണ്ടോ അതിലധികമോ വിദ്യാർഥികൾ ഒരേ മാർക്ക് വാങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കുക.
 
|രണ്ടോ അതിലധികമോ വിദ്യാർഥികൾ ഒരേ മാർക്ക് വാങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കുക.
 
|-
 
|-
|  08.48
+
|  08:48
 
|ഇവിടെ  ലഭ്യമായ വീഡിയോ കാണുക.
 
|ഇവിടെ  ലഭ്യമായ വീഡിയോ കാണുക.
 
|-
 
|-
| 08.51
+
| 08:51
 
|ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
 
|ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
 
|-
 
|-
| 08.54
+
| 08:54
 
|നല്ല ബാന്‍ഡ് വിഡ്ത്ത്  ഇല്ലെങ്കില്‍,  ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
 
|നല്ല ബാന്‍ഡ് വിഡ്ത്ത്  ഇല്ലെങ്കില്‍,  ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
 
|-
 
|-
| 08.58  
+
| 08:58  
 
|സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
 
|സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
 
|-
 
|-
| 09.00
+
| 09:00
 
|സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
 
|സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
 
|-
 
|-
| 09.03
+
| 09:03
 
|ഓണ്‍ലൈന്‍  ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക്  സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
 
|ഓണ്‍ലൈന്‍  ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക്  സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
 
|-
 
|-
| 09.06
+
| 09:06
|കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,'''contact@spoken-tutorial.org''' ല്‍ ബന്ധപ്പെടുക.
+
|കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, '''contact@spoken-tutorial.org'''ല്‍ ബന്ധപ്പെടുക.
 
|-
 
|-
| 09.14
+
| 09:14
 
|സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക്  ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
 
|സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക്  ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
 
|-
 
|-
| 09.18
+
| 09:18
 
|ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍  മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ്  ഓഫ് ഇന്ത്യ".
 
|ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍  മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ്  ഓഫ് ഇന്ത്യ".
 
|-
 
|-
| 09.24
+
| 09:24
 
|ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
 
|ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
 
|-
 
|-
|  09.34
+
|  09:34
|ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay, ഞങ്ങളോട് സഹകരിച്ചതിന്  നന്ദി.
+
|ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay, ഞങ്ങളോട് സഹകരിച്ചതിന്  നന്ദി.
 
|}
 
|}

Latest revision as of 10:34, 22 July 2014

Time Narration
00:01 C, C++ ലെ Relational Operators എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:06 ഇവിടെ പഠിക്കുന്നത്,
00:09 Relational operators ആയ,
00:11 less than. ഉദാഹരണം : a < b
00:14 greater than. ഉദാഹരണം :a > b
00:17 less than or equal to. ഉദാഹരണം : a <= b
00:22 greater than or equal to. ഉദാഹരണം :a >= b
00:27 equal to. ഉദാഹരണം :a == b
00:30 not equal to. ഉദാഹരണം :a != b
00:37 ഇതിനായി ഉപയോഗിക്കുന്നത്, Ubuntu 11.10 operating system
00:42 ഉബുണ്ടുവിലെ gcc, g++ Compiler version 4.6.1
00:50 ആമുഖത്തോടെ തുടങ്ങാം.
00:53 integer, floating point അക്കങ്ങളെ താരതമ്യം ചെയ്യാൻ Relational operators ഉപയോഗിക്കുന്നു.
00:57 relational operators ഉപയോഗിക്കുന്ന expressions, തെറ്റിന് 0 ഉം ശരിയ്ക്ക് 1 ഉം return ചെയ്യുന്നു.
01:04 C പ്രോഗ്രാമിന്റെ സഹായത്തോടെ relational operators വിശദീകരിക്കാം.
01:09 പ്രോഗ്രാം നേരത്തെ തയാറാക്കിയിട്ടുണ്ട്.
01:11 അതിനാൽ എഡിറ്റർ തുറന്ന് കോഡ് വിശദമാക്കാം.
01:15 ആദ്യമായി a , b വേരിയബിളുകൾ declare ചെയ്യുന്നു.
01:20 printf സ്റ്റേറ്റ്മെന്റ് യൂസറിനോട് aക്കും bക്കും മൂല്യങ്ങൾ നല്കാൻ ആവിശ്യപ്പെടുന്നു.
01:26 a ക്കും b ക്കും നല്കുന്ന മൂല്യങ്ങൾ scanf സ്റ്റേറ്റ്മെന്റ് സ്വീകരിക്കുന്നു.
01:32 ഇവിടെ greater than operator ഉണ്ട്.
01:35 ഇത് opertaorന്റെ ഇരു വശത്തുമുള്ള operandsനെ താരതമ്യം ചെയ്യുന്നു.
01:38 a, b യെക്കാൾ വലുതാണെങ്കിൽ ഇത് "true” return ചെയ്യുന്നു.
01:43 മുകളിലത്തെ കണ്‍ഡിഷൻ ശരിയാണെങ്കിൽ ഈ printf സ്റ്റേറ്റ്മെന്റ് എക്സിക്യൂട്ട് ചെയ്യുന്നു.
01:47 മുകളിലത്തെ കണ്‍ഡിഷൻ തെറ്റാണെങ്കിൽ ഇതിനെ പരിഗണിക്കുന്നില്ല.
01:50 control അടുത്ത സ്റ്റേറ്റ്മെന്റിലേക്ക് നീങ്ങുന്നു.
01:53 ഇവിടെ less than operator കാണാം.
01:56 ഇതും operands നെ താരതമ്യം ചെയ്യുന്നു.
01:57 a, b യെക്കാൾ ചെറുതാണെങ്കിൽ ഇത് "true” return ചെയ്യുന്നു.
02:02 മുകളിലത്തെ കണ്‍ഡിഷൻ ശരിയാണെങ്കിൽ ഈ printf സ്റ്റേറ്റ്മെന്റ് എക്സിക്യൂട്ട് ചെയ്യുന്നു.
02:06 അല്ലെങ്കിൽ അത് പരിഗണിക്കുന്നില്ല.
02:09 ഇവിടെ വരെ കോഡ് എക്സിക്യൂട്ട് ചെയ്യാം.
02:13 താഴെയുള്ളവ കമന്റ്‌ ചെയ്യാം.
02:16 ടൈപ്പ് ചെയ്യുക /*
02:21 */
02:24 സേവ് ക്ലിക്ക് ചെയ്യുക.
02:26 ഫയൽ relational.c എന്ന് സേവ് ചെയ്യുന്നു.
02:29 Ctrl, Alt, T ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ തുറക്കുക.
02:35 കംപൈൽ ചെയ്യാൻ gcc space relational dot c space -o space rel ടെർമിനലിൽ ടൈപ്പ് ചെയ്യുക.
02:49 എന്റർ പ്രസ് ചെയ്യുക.
02:51 എക്സിക്യൂട്ട് ചെയ്യാൻ, ./rel ടൈപ്പ് ചെയ്ത്, എന്റർ പ്രസ് ചെയ്യുക.
02:56 aക്ക് 8ഉം b ക്ക് 3ഉം കൊടുക്കുന്നു.
03:01 ഔട്ട്‌പുട്ട് ഇങ്ങനെ കാണുന്നു,
03:03 8 is greater than 3.
03:07 a ക്കും b ക്കും വ്യത്യസ്ത മൂല്യങ്ങൾ നല്കി ഈ കോഡ് എക്സിക്യൂട്ട് ചെയ്യാം.
03:11 കോഡിലേക്ക് തിരികെ വരാം.
03:14 ഇവിടെ നിന്ന് കമന്റ്‌ നീക്കം ചെയ്ത്,
03:18 ഇവിടെ അത് കൊടുക്കുന്നു.
03:24 less than or equal to operator നോക്കാം.
03:28 ഇത് operator ന്റെ ഇരു വശത്തുമുള്ള operands നെ താരതമ്യം ചെയ്യുന്നു.
03:33 a, b യെക്കാൾ ചെറുതോ അല്ലെങ്കിൽ സമമോ ആണെങ്കിൽ ഇത് "true” return ചെയ്യുന്നു.
03:38 മുകളിലത്തെ കണ്‍ഡിഷൻ ശരിയാണെങ്കിൽ ഈ printf സ്റ്റേറ്റ്മെന്റ് എക്സിക്യൂട്ട് ചെയ്യുന്നു.
03:42 തെറ്റാണെങ്കിൽ അത് പരിഗണിക്കുന്നില്ല.
03:45 control അടുത്ത സ്റ്റേറ്റ്മെന്റിലേക്ക് പോകുന്നു.
03:49 അടുത്തത് greater than or equal to operator.
03:52 ഇത് a യും b യും താരതമ്യം ചെയ്ത് a, bയെക്കാൾ വലുതോ അല്ലെങ്കിൽ സമമോ ആണെങ്കിൽ returns ചെയ്യുന്നു.
04:00 കണ്‍ഡിഷൻ ശരിയാണെങ്കിൽ ഈ printf സ്റ്റേറ്റ്മെന്റ് എക്സിക്യൂട്ട് ചെയ്യുന്നു.
04:05 ഇവിടെ വരെ കോഡ് എക്സിക്യൂട്ട് ചെയ്യാം.
04:07 സേവ് ക്ലിക്ക് ചെയ്യാം.
04:09 ടെർമിനലിലേക്ക് തിരിച്ചു വരിക.
04:12 നേരത്തെ പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക.
04:17 aക്ക് 8ഉം b ക്ക് 3ഉം കൊടുക്കുന്നു.
04:22 ഔട്ട്‌പുട്ട് ഇങ്ങനെ കാണിക്കുന്നു.
04:25 8 is greater than or equal to 3.
04:30 കോഡിന്റെ ബാക്കി ഭാഗത്തേക്ക്‌ തിരിച്ചു വരിക.
04:33 ഇവിടങ്ങളിലെ മൾട്ടിലൈൻ കമന്റുകൾ നീക്കം ചെയ്യുക.
04:43 ഇപ്പോൾ നമുക്ക് equal to operator നോക്കാം.
04:47 ഇതിനായി ഇരട്ട സമ ചിഹ്നം ഉപയോഗിക്കുന്നു.
04:50 രണ്ട് operands ഉം ഒന്നിനോടൊന്ന് സമമാണെങ്കിൽ true return ചെയ്യുന്നു.
04:57 aയും bയും സമമാണെങ്കിൽ ഈ printf സ്റ്റേറ്റ്മെന്റ് എക്സിക്യൂട്ട് ചെയ്യുന്നു.
05:00 അങ്ങനെയല്ലെങ്കിൽ control അടുത്ത സ്റ്റേറ്റ്മെന്റിലേക്ക് പോകുന്നു.
05:06 ഇത് പോലെ നമുക്ക് not equal to operatorഉം ഉണ്ട്.
05:08 operands ഒന്നിനൊന്നു സമമല്ലെങ്കിൽ ഈ operator “true” return ചെയ്യുന്നു.
05:15 a, bക്ക് സമമല്ലെങ്കിൽ ഈ printf സ്റ്റേറ്റ്മെന്റ് എക്സിക്യൂട്ട് ചെയ്യുന്നു.
05:20 പ്രോഗ്രാമിന്റെ അവസാന ഭാഗത്ത്‌ Return 0;.
05:24 സേവ് ക്ലിക്ക് ചെയ്യുക.
05:26 ടെർമിനലിലേക്ക് തിരിച്ചു വരിക.
05:28 നേരത്തേത് പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക.
05:32 aക്ക് 8ഉം b ക്ക് 3ഉം നല്കുക.
05:38 ഔട്ട്‌പുട്ട് ഇങ്ങനെ കാണുന്നു.
05:40 8 is not equal to 3.
05:44 നമ്മൾ relational operaotors എങ്ങനെ പ്രവർത്തിക്കുമെന്ന് കണ്ടു.
05:48 വ്യത്യസ്തങ്ങളായ ഇൻപുട്ട് നല്കി ഈ കോഡ് എക്സിക്യൂട്ട് ചെയ്യാൻ ശ്രമിക്കുക.
05:51 ഇപ്പോൾ C++ല്‍ ഇതുപോലെയൊരു പ്രോഗ്രാം എഴുതാൻ എളുപ്പമാണ്.
05:56 syntaxൽ കുറച്ച് വ്യത്യാസങ്ങൾ ഉണ്ട്.
05:59 C++ല്‍ കോഡ് നേരത്തേ തന്നെ എഴുതിയിട്ടുണ്ട്.
06:04 C++ലെ relational operatorsന്റെ കോഡിതാണ്.
06:08 ഹെഡറിലെ വ്യത്യാസം ശ്രദ്ധിക്കുക.
06:12 ഇവിടെ using സ്റ്റേറ്റ്മെന്റും ഉണ്ട്.
06:15 C++ലെ ഔട്ട്‌പുട്ട് സ്റ്റേറ്റ്മെന്റ് cout ആണ്.
06:19 C++ലെ ഇൻപുട്ട് സ്റ്റേറ്റ്മെന്റ് cin.
06:22 ഈ വ്യത്യാസങ്ങൾക്ക് പുറമേ രണ്ട് കോഡും ഒരേ പോലെയാണ്.
06:26

സേവ് ക്ലിക്ക് ചെയ്യുക.

06:28 ഫയൽ .cpp എക്സ്‌റ്റൻഷനോടെ സേവ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക.
06:32 relational.cpp എന്ന് ഫയൽ സേവ് ചെയ്യുന്നു.
06:37 കോഡ് കംപൈൽ ചെയ്യാം.
06:39 ടെർമിനൽ തുറന്ന് g++ relational.cpp space minus o space rel1 ടൈപ്പ് ചെയ്യുക.
06:50 എക്സിക്യൂട്ട് ചെയ്യാൻ ./ rel1 ടൈപ്പ് ചെയ്ത് എന്റർ പ്രസ്‌ ചെയ്യുക.
06:56 aക്ക് 8ഉം b ക്ക് 3ഉം നല്കുന്നു.
07:00 ഔട്ട്‌പുട്ട് കാണുന്നു.
07:02 C പ്രോഗ്രാമിലെ അതേ ഔട്ട്‌പുട്ട് ഇവിടെയും കാണുന്നു.
07:07 നമുക്ക് സംഭവിക്കുന്ന ഒരു എറർ നോക്കാം.
07:10 പ്രോഗ്രാമിലേക്ക് തിരികെ വരുക.
07:13 ഡബിൾ equal to ചിഹ്നം മാറ്റി സിംഗിൾ equal to ചിഹ്നം കൊടുക്കുക.
07:19 സേവ് ക്ലിക്ക് ചെയ്യുക.
07:21 ടെർമിനലിലേക്ക് തിരികെ വരിക.
07:23 നേരത്തെ പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക.
07:33 ഇവിടെ 3 is equal to 3 എന്ന് കാണുന്നു.
07:37 പ്രോഗ്രാമിലേക്ക് തിരികെ വരിക.
07:40 ഇതെന്തന്നാൽ ഇവിടെ നമുക്കൊരു assignment operator ഉണ്ട്.
07:43 അതിനാൽ, bയുടെ മൂല്യം aക്ക് assign ചെയ്യുന്നു.
07:46 തെറ്റ് തിരുത്താം.
07:49 equal to ചിഹ്നം ടൈപ്പ് ചെയ്യുക.
07:51 സേവ് ക്ലിക്ക് ചെയ്യുക.
07:54 ടെർമിനലിലേക്ക് തിരിച്ച് വരിക.
07:56 നേരത്തെ പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക.
08:04 ഔട്ട്‌പുട്ട് ഇപ്പോൾ ശരിയായി.
08:06 ചുരുക്കത്തിൽ
08:08 ഇവിടെ പഠിച്ചത്
08:10 Relational operators,
08:12 less than. ഉദാഹരണം : a < b
08:14 greater than. ഉദാഹരണം : a>b
08:17 less than or equal to. ഉദാഹരണം : a<=b
08:22 greater than or equal to. ഉദാഹരണം :a>=b
08:27 equal to. ഉദാഹരണം :a==b
08:29 not equal to. ഉദാഹരണം :a!=b
08:34 ഒരു അസൈന്മെന്റ്
08:35 മൂന്ന് വിദ്യാർഥികളുടെ മാർക്കുകൾ ഇൻപുട്ട് ആയി സ്വീകരിക്കുന്ന പ്രോഗ്രാം എഴുതുക.
08:39 മാർക്കുകൾ താരതമ്യം ചെയ്ത് ആരാണ് കൂടുതൽ സ്കോർ ചെയ്തതെന്ന് കാണുക.
08:43 രണ്ടോ അതിലധികമോ വിദ്യാർഥികൾ ഒരേ മാർക്ക് വാങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കുക.
08:48 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
08:51 ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
08:54 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
08:58 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
09:00 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
09:03 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
09:06 കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, contact@spoken-tutorial.orgല്‍ ബന്ധപ്പെടുക.
09:14 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
09:18 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
09:24 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
09:34 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay, ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan, PoojaMoolya, Pratik kamble