Difference between revisions of "C-and-C++/C2/Functions/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
 
(9 intermediate revisions by 2 users not shown)
Line 1: Line 1:
 
{| border = 1
 
{| border = 1
 
 
|'''Time'''
 
|'''Time'''
 
 
|'''Narration'''
 
|'''Narration'''
 
  
 
|-
 
|-
| 00.01
+
| 00:01
 
|C ലെയും  C++ ലെയും  functions എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
 
|C ലെയും  C++ ലെയും  functions എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
 
|-
 
|-
| 00.06
+
| 00:06
 
|ഇവിടെ പഠിക്കുന്നത്,
 
|ഇവിടെ പഠിക്കുന്നത്,
 
|-
 
|-
| 00.09
+
| 00:09
 
|എന്താണ്  ഒരു '''function'''?
 
|എന്താണ്  ഒരു '''function'''?
 
|-
 
|-
| 00.11
+
| 00:11
 
| '''function'''ന്റെ syntax.
 
| '''function'''ന്റെ syntax.
 
|-
 
|-
| 00.13
+
| 00:13
 
|'''return statement'''ന്റെ  പ്രാധാന്യം.
 
|'''return statement'''ന്റെ  പ്രാധാന്യം.
 
|-
 
|-
| 00.16
+
| 00:16
 
|ഉദാഹരണങ്ങളിലൂടെ  നമുക്ക് ഇത് നോക്കാം.  
 
|ഉദാഹരണങ്ങളിലൂടെ  നമുക്ക് ഇത് നോക്കാം.  
 
|-
 
|-
| 00.18
+
| 00:18
 
|അത് പോലെ, സ്വാഭാവികമായി ചില തെറ്റുകളും അവ തിരുത്തുന്നതും  വിശദീകരിക്കുന്നു.
 
|അത് പോലെ, സ്വാഭാവികമായി ചില തെറ്റുകളും അവ തിരുത്തുന്നതും  വിശദീകരിക്കുന്നു.
 
|-
 
|-
| 00.22
+
| 00:22
 
|ഇതിനായി ഉപയോഗിക്കുന്നത്,
 
|ഇതിനായി ഉപയോഗിക്കുന്നത്,
 
|-
 
|-
| 00.25
+
| 00:25
 
|'''Ubuntu Operating System''' version 11.10
 
|'''Ubuntu Operating System''' version 11.10
 
|-
 
|-
|00.29
+
|00:29
 
|'''gcc''', '''g++ Compiler''' version 4.6.1 .
 
|'''gcc''', '''g++ Compiler''' version 4.6.1 .
 
|-
 
|-
|00.35
+
|00:35
 
|'''functions'''ന്റെ  ആമുഖത്തോടെ ഇത് തുടങ്ങാം .
 
|'''functions'''ന്റെ  ആമുഖത്തോടെ ഇത് തുടങ്ങാം .
 
|-
 
|-
|00.39
+
|00:39
 
|ഒരു പ്രത്യേക പ്രവർത്തി  എക്സിക്യൂട്ട്  ചെയ്യാൻ സ്വന്തമായി നിലനിൽപ്പുള്ള പ്രോഗ്രാമാണ്  '''function'''.  
 
|ഒരു പ്രത്യേക പ്രവർത്തി  എക്സിക്യൂട്ട്  ചെയ്യാൻ സ്വന്തമായി നിലനിൽപ്പുള്ള പ്രോഗ്രാമാണ്  '''function'''.  
 
|-
 
|-
| 00.45
+
| 00:45
 
|എല്ലാ പ്രോഗ്രാമിലും ഒന്നോ അതിലധികമോ '''functions''' കാണും.  
 
|എല്ലാ പ്രോഗ്രാമിലും ഒന്നോ അതിലധികമോ '''functions''' കാണും.  
 
|-
 
|-
| 00.49
+
| 00:49
 
|ഒരിക്കൽ എക്സിക്യൂട്ട് ചെയ്താൽ, അതിനെ access ചെയ്തിടത്തേക്ക് control തിരിച്ചു വരുന്നു.  
 
|ഒരിക്കൽ എക്സിക്യൂട്ട് ചെയ്താൽ, അതിനെ access ചെയ്തിടത്തേക്ക് control തിരിച്ചു വരുന്നു.  
 
|-
 
|-
| 00.55
+
| 00:55
 
|ഒരു '''function '''ന്റെ  syntax നോക്കാം.  
 
|ഒരു '''function '''ന്റെ  syntax നോക്കാം.  
 
|-
 
|-
| 00.59
+
| 00:59
| '''ret-type''' സൂചിപ്പിക്കുന്നത്  function  ഏത്  ടൈപ്പുള്ള ഡേറ്റ return ചെയ്യുന്നുവെന്നാണ്.  
+
| ''ret-type''' സൂചിപ്പിക്കുന്നത്  function  ഏത്  ടൈപ്പുള്ള ഡേറ്റ return ചെയ്യുന്നുവെന്നാണ്.  
 
|-
 
|-
| 01.05
+
| 01:05
 
|'''fun_name''', ആ  functionന്റെ പേര് സൂചിപ്പിക്കുന്നു.  
 
|'''fun_name''', ആ  functionന്റെ പേര് സൂചിപ്പിക്കുന്നു.  
 
|-
 
|-
|01.09
+
|01:09
 
|Variable names ന്റേയും അവയുടെ ടൈപ്പിന്റേയും ലിസ്റ്റ് ആണ്  '''parameters'''.
 
|Variable names ന്റേയും അവയുടെ ടൈപ്പിന്റേയും ലിസ്റ്റ് ആണ്  '''parameters'''.
 
|-
 
|-
| 01.14
+
| 01:14
 
|parameter ലിസ്റ്റ്  ഒഴിച്ചിടാനും സാധിക്കും.  
 
|parameter ലിസ്റ്റ്  ഒഴിച്ചിടാനും സാധിക്കും.  
 
|-
 
|-
| 01.18
+
| 01:18
 
| ഇതിനെ  arguments ഇല്ലാത്ത  functions  എന്ന് വിളിക്കുന്നു.  
 
| ഇതിനെ  arguments ഇല്ലാത്ത  functions  എന്ന് വിളിക്കുന്നു.  
 
|-
 
|-
| 01.21
+
| 01:21
 
| ഇതിനെ '''arguments ഉള്ള  functions  '''എന്ന് വിളിക്കുന്നു.  
 
| ഇതിനെ '''arguments ഉള്ള  functions  '''എന്ന് വിളിക്കുന്നു.  
 
|-
 
|-
|01.26
+
|01:26
 
| '''void ഉപയോഗിക്കുന്ന  ഒരു പ്രോഗ്രാം  നോക്കാം.
 
| '''void ഉപയോഗിക്കുന്ന  ഒരു പ്രോഗ്രാം  നോക്കാം.
 
|-
 
|-
|01.29
+
|01:29
 
| നേരത്തെ തന്നെ എഡിറ്ററിൽ പ്രോഗ്രാം ടൈപ്പ് ചെയ്തിട്ടുണ്ട്.  
 
| നേരത്തെ തന്നെ എഡിറ്ററിൽ പ്രോഗ്രാം ടൈപ്പ് ചെയ്തിട്ടുണ്ട്.  
 
|-
 
|-
|01.32
+
|01:32
 
|ഞാനിത് തുറക്കുന്നു.  
 
|ഞാനിത് തുറക്കുന്നു.  
 
|-
 
|-
|01.35
+
|01:35
 
|നമ്മുടെ ഫയൽ നെയിം '''function'''.
 
|നമ്മുടെ ഫയൽ നെയിം '''function'''.
 
|-
 
|-
| 01.38
+
| 01:38
 
|.c extension നോട് കൂടി ഫയൽ സേവ് ചെയ്തിട്ടുണ്ട്.   
 
|.c extension നോട് കൂടി ഫയൽ സേവ് ചെയ്തിട്ടുണ്ട്.   
 
|-
 
|-
| 01.43
+
| 01:43
 
|കോഡ് വിശദികരിക്കാം.  
 
|കോഡ് വിശദികരിക്കാം.  
 
|-
 
|-
| 01.45
+
| 01:45
 
|ഇതാണ് നമ്മുടെ '''header file'''.
 
|ഇതാണ് നമ്മുടെ '''header file'''.
 
|-
 
|-
|01.47
+
|01:47
 
|ഏതെങ്കിലും '''function''' ഉപയോഗിക്കുന്നതിന് മുൻപ്, അത് പറയണം.  
 
|ഏതെങ്കിലും '''function''' ഉപയോഗിക്കുന്നതിന് മുൻപ്, അത് പറയണം.  
 
|-
 
|-
|01.51
+
|01:51
 
|'''add''' എന്ന  function ഇവിടെ നിർവചിച്ചിരിക്കുന്നു.  
 
|'''add''' എന്ന  function ഇവിടെ നിർവചിച്ചിരിക്കുന്നു.  
 
|-
 
|-
|01.54
+
|01:54
 
| ശ്രദ്ധിക്കുക, '''add function'''ന്  ഒരു '''arguments''' ഉം ഇല്ല.
 
| ശ്രദ്ധിക്കുക, '''add function'''ന്  ഒരു '''arguments''' ഉം ഇല്ല.
 
|-
 
|-
|01.58
+
|01:58
 
|return type '''void ''' ആണ്.
 
|return type '''void ''' ആണ്.
 
|-
 
|-
| 02.01
+
| 02:01
 
| രണ്ട് തരത്തിലുള്ള functions  ഉണ്ട്.
 
| രണ്ട് തരത്തിലുള്ള functions  ഉണ്ട്.
 
|-
 
|-
| 02.03
+
| 02:03
 
|നമ്മുടെ  '''add function''' നെ പോലെ User നിർവചിക്കുന്നത്.
 
|നമ്മുടെ  '''add function''' നെ പോലെ User നിർവചിക്കുന്നത്.
 
|-
 
|-
| 02.06
+
| 02:06
 
| '''printf''', '''main function ''' എന്നിവയെ പോലെ മുൻപേ തന്നെ നിർവചിക്കപ്പെട്ടിട്ടുള്ളത്.  
 
| '''printf''', '''main function ''' എന്നിവയെ പോലെ മുൻപേ തന്നെ നിർവചിക്കപ്പെട്ടിട്ടുള്ളത്.  
 
|-
 
|-
| 02.12
+
| 02:12
 
| '''a''', '''b''' എന്നിവയ്ക്ക് യഥാക്രമം 2, 3 എന്നീ മൂല്യങ്ങൾ നല്കി initialize ചെയ്യുന്നു.  
 
| '''a''', '''b''' എന്നിവയ്ക്ക് യഥാക്രമം 2, 3 എന്നീ മൂല്യങ്ങൾ നല്കി initialize ചെയ്യുന്നു.  
 
|-
 
|-
| 02.19
+
| 02:19
 
|ഇവിടെ വേരിയബിൾ c, declare ചെയ്യുന്നു .
 
|ഇവിടെ വേരിയബിൾ c, declare ചെയ്യുന്നു .
 
|-
 
|-
| 02.21
+
| 02:21
 
| എന്നിട്ട്  aയുടേയും  bയുടേയും മൂല്യങ്ങൾ കൂട്ടുന്നു .
 
| എന്നിട്ട്  aയുടേയും  bയുടേയും മൂല്യങ്ങൾ കൂട്ടുന്നു .
 
|-
 
|-
| 02.24
+
| 02:24
 
|അതിന്റെ ഫലം cല്‍ സൂക്ഷിക്കുന്നു.   
 
|അതിന്റെ ഫലം cല്‍ സൂക്ഷിക്കുന്നു.   
 
|-
 
|-
| 02.27
+
| 02:27
 
|എന്നിട്ട് ഫലം പ്രിന്റ്‌ ചെയ്യുന്നു.  
 
|എന്നിട്ട് ഫലം പ്രിന്റ്‌ ചെയ്യുന്നു.  
 
|-
 
|-
| 02.29
+
| 02:29
 
|ഇതാണ് നമ്മുടെ '''main function'''.
 
|ഇതാണ് നമ്മുടെ '''main function'''.
 
|-
 
|-
| 02.32
+
| 02:32
 
|ഇവിടെ  '''add function ''' നെ കാൾ ചെയ്യുന്നു.
 
|ഇവിടെ  '''add function ''' നെ കാൾ ചെയ്യുന്നു.
 
|-
 
|-
| 02.34
+
| 02:34
 
|അപ്പോൾ സങ്കലനം നടന്ന ഫലം പ്രിന്റ്  ചെയ്യുന്നു.
 
|അപ്പോൾ സങ്കലനം നടന്ന ഫലം പ്രിന്റ്  ചെയ്യുന്നു.
 
|-
 
|-
| 02.39
+
| 02:39
 
|save  ക്ലിക്ക്  ചെയ്യുക.  
 
|save  ക്ലിക്ക്  ചെയ്യുക.  
 
|-
 
|-
| 02.42
+
| 02:42
 
|പ്രോഗ്രാം  എക്സിക്യൂട്ട്  ചെയ്യുന്നു.  
 
|പ്രോഗ്രാം  എക്സിക്യൂട്ട്  ചെയ്യുന്നു.  
 
|-
 
|-
| 02.45
+
| 02:45
 
|'''Ctrl,  Alt , T ''' ഒരുമിച്ച് പ്രസ്‌ ചെയ്ത്  ടെർമിനൽ തുറക്കുന്നു.  
 
|'''Ctrl,  Alt , T ''' ഒരുമിച്ച് പ്രസ്‌ ചെയ്ത്  ടെർമിനൽ തുറക്കുന്നു.  
 
|-
 
|-
| 02.53
+
| 02:53
|കംപൈൽ  ചെയ്യാനായി '''gcc  function dot c  hyphen o  fun''' എന്ന് ടൈപ്പ് ചെയ്യുക.  
+
|കംപൈൽ  ചെയ്യാനായി '''gcc  function dot c  hyphen o  fun''' ടൈപ്പ് ചെയ്യുക.  
 
|-
 
|-
| 03.00
+
| 03:00
 
|എക്സിക്യൂട്ട്  ചെയ്യാനായി '''./fun''' ടൈപ്പ് ചെയ്യുക.  
 
|എക്സിക്യൂട്ട്  ചെയ്യാനായി '''./fun''' ടൈപ്പ് ചെയ്യുക.  
 
|-
 
|-
| 03.05
+
| 03:05
 
|ഔട്ട്‌പുട്ട് '''Sum of a and b is 5 '''എന്ന് കാണിക്കുന്നു.  
 
|ഔട്ട്‌പുട്ട് '''Sum of a and b is 5 '''എന്ന് കാണിക്കുന്നു.  
 
|-
 
|-
| 03.10
+
| 03:10
 
|പ്രോഗ്രാമിലേക്ക്  തിരികെ വരാം.  
 
|പ്രോഗ്രാമിലേക്ക്  തിരികെ വരാം.  
 
|-
 
|-
| 03.13
+
| 03:13
 
|
 
|
 
functions പ്രത്യേക identifiers ആയ parameters അല്ലെങ്കിൽ arguments ഉൾക്കൊളളുന്നു.
 
functions പ്രത്യേക identifiers ആയ parameters അല്ലെങ്കിൽ arguments ഉൾക്കൊളളുന്നു.
 
|-
 
|-
| 03.20
+
| 03:20
 
|ഇതേ ഉദാഹരണം arguments ഓട്  കൂടി  നോക്കാം.
 
|ഇതേ ഉദാഹരണം arguments ഓട്  കൂടി  നോക്കാം.
 
|-
 
|-
| 03.23
+
| 03:23
 
|ഇവിടെ ചില മാറ്റങ്ങൾ വരുത്തുന്നു.   
 
|ഇവിടെ ചില മാറ്റങ്ങൾ വരുത്തുന്നു.   
 
|-
 
|-
| 03.27
+
| 03:27
 
|ടൈപ്പ് ചെയ്യുക, '''int add(int a, int b) '''
 
|ടൈപ്പ് ചെയ്യുക, '''int add(int a, int b) '''
 
|-
 
|-
| 03.32
+
| 03:32
 
|'''function add''', declare ചെയ്തു.  
 
|'''function add''', declare ചെയ്തു.  
 
|-
 
|-
| 03.36
+
| 03:36
 
|'''int a''', '''int b''' എന്നിവ '''function add''' ന്റെ '''arguments''' ആണ്.
 
|'''int a''', '''int b''' എന്നിവ '''function add''' ന്റെ '''arguments''' ആണ്.
 
|-
 
|-
| 03.41
+
| 03:41
 
|ഇത് നീക്കം ചെയ്യാം.  
 
|ഇത് നീക്കം ചെയ്യാം.  
 
|-
 
|-
| 03.42
+
| 03:42
|ഇവിടെ aയും bയും initialize ചെയ്യേണ്ട  ആവിശ്യം ഇല്ല.  
+
|ഇവിടെ aയും bയും initialize ചെയ്യേണ്ട  ആവശ്യം ഇല്ല.  
 
|-
 
|-
| 03.46
+
| 03:46
 
|'''printf ''' സ്റ്റേറ്റ്മെന്റ്  നീക്കം ചെയ്യുക.  
 
|'''printf ''' സ്റ്റേറ്റ്മെന്റ്  നീക്കം ചെയ്യുക.  
 
|-
 
|-
| 03.49
+
| 03:49
 
| ടൈപ്പ്  ചെയ്യുക, '''int main() '''.
 
| ടൈപ്പ്  ചെയ്യുക, '''int main() '''.
 
|-
 
|-
| 03.52
+
| 03:52
 
|sum  എന്ന വേരിയബിൾ  declare ചെയ്യാം.
 
|sum  എന്ന വേരിയബിൾ  declare ചെയ്യാം.
 
|-
 
|-
| 03.54
+
| 03:54
|ടൈപ്പ്  ചെയ്യുക,'''int sum; '''  
+
|ടൈപ്പ്  ചെയ്യുക, '''int sum; '''  
 
|-
 
|-
| 03.57
+
| 03:57
 
|എന്നിട്ട് '''sum = add(5,4); '''ടൈപ്പ്  ചെയ്യുക.
 
|എന്നിട്ട് '''sum = add(5,4); '''ടൈപ്പ്  ചെയ്യുക.
 
|-
 
|-
| 04.03
+
| 04:03
 
|ഇവിടെ നമ്മൾ  parameters 5  ഉം 4  ഉം നല്കി കൊണ്ട്  
 
|ഇവിടെ നമ്മൾ  parameters 5  ഉം 4  ഉം നല്കി കൊണ്ട്  
 
|-
 
|-
| 04.05
+
| 04:05
 
|add function കാൾ ചെയ്യുന്നു.  
 
|add function കാൾ ചെയ്യുന്നു.  
 
|-
 
|-
| 04.10
+
| 04:10
 
| '''a'''ല്‍  5ഉം ''' b '''ല്‍  4ഉം സ്റ്റോർ ചെയ്യുന്നു.  
 
| '''a'''ല്‍  5ഉം ''' b '''ല്‍  4ഉം സ്റ്റോർ ചെയ്യുന്നു.  
 
|-
 
|-
| 04.14
+
| 04:14
 
|സങ്കലനം നടക്കുന്നു.
 
|സങ്കലനം നടക്കുന്നു.
 
|-
 
|-
| 04.18
+
| 04:18
 
|ഫലം പ്രിന്റ്‌ ചെയ്യുന്നു.
 
|ഫലം പ്രിന്റ്‌ ചെയ്യുന്നു.
 
|-
 
|-
| 04.20
+
| 04:20
 
|ടൈപ്പ് ചെയ്യുക,
 
|ടൈപ്പ് ചെയ്യുക,
 
|-
 
|-
| 04.21
+
| 04:21
 
|'''printf(“Sum is %d\n”,sum);'''
 
|'''printf(“Sum is %d\n”,sum);'''
 
|-
 
|-
| 04.27
+
| 04:27
 
|function  നമ്മൾ മുൻപേ തന്നെ കാൾ ചെയ്തിട്ടുള്ളതിനാൽ  ഇത്  നീക്കം ചെയ്യുക.
 
|function  നമ്മൾ മുൻപേ തന്നെ കാൾ ചെയ്തിട്ടുള്ളതിനാൽ  ഇത്  നീക്കം ചെയ്യുക.
 
|-
 
|-
| 04.32
+
| 04:32
 
|return 0 ടൈപ്പ്  ചെയ്യുക.
 
|return 0 ടൈപ്പ്  ചെയ്യുക.
 
|-
 
|-
| 04.36
+
| 04:36
| '''non-void function'''ഒരു മൂല്യം തിരികെ നല്കുന്നതിനായി  return സ്റ്റേറ്റ്മെന്റ് ഉപയോഗിച്ചിരിക്കണം.  
+
| '''non-void function''' ഒരു മൂല്യം തിരികെ നല്കുന്നതിനായി  return സ്റ്റേറ്റ്മെന്റ് ഉപയോഗിച്ചിരിക്കണം.  
 
|-
 
|-
| 04.41
+
| 04:41
 
|'''Save''' ക്ലിക്ക് ചെയ്യുക.  
 
|'''Save''' ക്ലിക്ക് ചെയ്യുക.  
 
|-
 
|-
| 04.43
+
| 04:43
 
|പ്രോഗ്രാം  എക്സിക്യൂട്ട് ചെയ്യാം.  
 
|പ്രോഗ്രാം  എക്സിക്യൂട്ട് ചെയ്യാം.  
 
|-
 
|-
| 04.45
+
| 04:45
 
|ടെർമിനലിലേക്ക്  തിരിച്ചു വരിക.
 
|ടെർമിനലിലേക്ക്  തിരിച്ചു വരിക.
 
|-
 
|-
| 04.48
+
| 04:48
 
| പ്രോഗ്രാം  കംപൈൽ  ചെയ്യുക.  
 
| പ്രോഗ്രാം  കംപൈൽ  ചെയ്യുക.  
 
|-
 
|-
| 04.50
+
| 04:50
 
|എക്സിക്യൂട്ട് ചെയ്യട്ടെ.  
 
|എക്സിക്യൂട്ട് ചെയ്യട്ടെ.  
 
|-
 
|-
| 04.52
+
| 04:52
 
|ഔട്ട്‌പുട്ട്, '''Sum is 9 '''എന്ന് കാണിക്കുന്നു.  
 
|ഔട്ട്‌പുട്ട്, '''Sum is 9 '''എന്ന് കാണിക്കുന്നു.  
 
|-
 
|-
| 04.57
+
| 04:57
|ഇതേ  പ്രോഗ്രാം  C++ ല്‍  എങ്ങനെ  എക്സിക്യൂട്ട് ചെയ്യാമെന്ന് നോക്കാം .
+
|ഇതേ  പ്രോഗ്രാം  C++ല്‍  എങ്ങനെ  എക്സിക്യൂട്ട് ചെയ്യുമെന്ന് നോക്കാം.
 
|-
 
|-
| 05.02
+
| 05:02
 
|പ്രോഗ്രാമിലേക്ക്  തിരിച്ചു വരിക.  
 
|പ്രോഗ്രാമിലേക്ക്  തിരിച്ചു വരിക.  
 
|-
 
|-
| 05.04
+
| 05:04
 
|ഇവിടെ കുറച്ചു മാറ്റങ്ങൾ വരുത്തുന്നു.  
 
|ഇവിടെ കുറച്ചു മാറ്റങ്ങൾ വരുത്തുന്നു.  
 
|-
 
|-
| 05.07
+
| 05:07
| ആദ്യം '''Shift, Ctrl, S''' ഒരുമിച്ച്‌ പ്രസ്‌ ചെയ്യുക.  
+
|'''Shift, Ctrl, S''' ഒരുമിച്ച്‌ പ്രസ്‌ ചെയ്യുക.  
 
|-
 
|-
| 05.12
+
| 05:12
 
|'''.cpp''' extensionനോടെ ഫയൽ സേവ്  ചെയ്യുക.  
 
|'''.cpp''' extensionനോടെ ഫയൽ സേവ്  ചെയ്യുക.  
 
|-
 
|-
| 05.18
+
| 05:18
| '''Save'''ക്ലിക്ക്  ചെയ്യുക.  
+
| '''Save''' ക്ലിക്ക്  ചെയ്യുക. ആദ്യം header file, <iostream> എന്ന്  മാറ്റുക.  
 
|-
 
|-
| 05.19
+
| 05:24
|ആദ്യം header file ,<iostream> എന്ന് മാറ്റുക.  
+
'''using''' സ്റ്റേറ്റ്മെന്റ് ഉൾപ്പെടുത്തുന്നു.
 
|-
 
|-
| 05.24
+
| 05:28
|  '''using'''സ്റ്റേറ്റ്മെന്റ് ഉൾപ്പെടുത്തുന്നു.
+
|-
+
| 05.28
+
 
|'''function declaration''', C++ ലും ഇത് പോലെ തന്നെയാണ്.
 
|'''function declaration''', C++ ലും ഇത് പോലെ തന്നെയാണ്.
 
|-
 
|-
| 05.32
+
| 05:32
 
| അതിനാൽ ഇവിടെ ഒരു മാറ്റവും വരുത്തുന്നില്ല.  
 
| അതിനാൽ ഇവിടെ ഒരു മാറ്റവും വരുത്തുന്നില്ല.  
 
|-
 
|-
| 05.37
+
| 05:37
|C++ ല്‍  പ്രിന്റ്‌  ചെയ്യാൻ  cout<< function ഉപയോഗിക്കുന്നതിനാൽ , prinfന് പകരം cout സ്റ്റേറ്റ്മെന്റ്  കൊടുക്കുക.
+
|C++ല്‍  പ്രിന്റ്‌  ചെയ്യാൻ  cout<< function ഉപയോഗിക്കുന്നതിനാൽ, printfന് പകരം cout സ്റ്റേറ്റ്മെന്റ്  കൊടുക്കുക.
 
|-
 
|-
| 05.48
+
| 05:48
|'''format specifier''' ഉം '''\n''' ഉം ഇവിടെ ആവിശ്യമില്ല.  
+
|'''format specifier'''ഉം '''\n'''ഉം ഇവിടെ ആവശ്യമില്ല.  
 
|-
 
|-
| 05.52
+
| 05:52
 
| '''comma''' നീക്കം ചെയ്യുക.  
 
| '''comma''' നീക്കം ചെയ്യുക.  
 
|-
 
|-
| 05.54
+
| 05:54
 
|രണ്ട് തുറക്കുന്ന angle ബ്രാക്കറ്റുകൾ ടൈപ്പ് ചെയ്യുക.
 
|രണ്ട് തുറക്കുന്ന angle ബ്രാക്കറ്റുകൾ ടൈപ്പ് ചെയ്യുക.
 
|-
 
|-
| 05.58
+
| 05:58
 
|sumന് ശേഷം, വീണ്ടും രണ്ട് തുറക്കുന്ന angle ബ്രാക്കറ്റുകൾ ടൈപ്പ് ചെയ്യുക.
 
|sumന് ശേഷം, വീണ്ടും രണ്ട് തുറക്കുന്ന angle ബ്രാക്കറ്റുകൾ ടൈപ്പ് ചെയ്യുക.
 
|-
 
|-
| 06.03
+
| 06:03
 
| ഡബിൾ quoteസിനുള്ളിൽ '''backslash n''' ടൈപ്പ് ചെയ്യുക.  
 
| ഡബിൾ quoteസിനുള്ളിൽ '''backslash n''' ടൈപ്പ് ചെയ്യുക.  
 
|-
 
|-
| 06.07
+
| 06:07
 
|അടയ്ക്കുന്ന ബ്രാക്കറ്റ്  നീക്കം ചെയ്യുക  
 
|അടയ്ക്കുന്ന ബ്രാക്കറ്റ്  നീക്കം ചെയ്യുക  
 
|-
 
|-
| 06.09
+
| 06:09
 
| '''Save ''' ക്ലിക്ക് ചെയ്യുക.
 
| '''Save ''' ക്ലിക്ക് ചെയ്യുക.
 
|-
 
|-
| 06.11
+
| 06:11
 
|പ്രോഗ്രാം  കംപൈൽ ചെയ്യാം.  
 
|പ്രോഗ്രാം  കംപൈൽ ചെയ്യാം.  
 
|-
 
|-
| 06.14
+
| 06:14
 
|ടെർമിനലിലേക്ക്  തിരിച്ചു വരിക.   
 
|ടെർമിനലിലേക്ക്  തിരിച്ചു വരിക.   
 
|-
 
|-
| 06.16
+
| 06:16
 
| '''g++ function dot cpp hyphen o fun1 ''' ടൈപ്പ് ചെയ്യുക.
 
| '''g++ function dot cpp hyphen o fun1 ''' ടൈപ്പ് ചെയ്യുക.
 
|-
 
|-
| 06.23
+
| 06:23
 
|fun output ഫയൽ മായിക്കപ്പെടാതെയിരിക്കാൻ ഇവിടെ fun1 ഉപയോഗിച്ചു.
 
|fun output ഫയൽ മായിക്കപ്പെടാതെയിരിക്കാൻ ഇവിടെ fun1 ഉപയോഗിച്ചു.
 
|-
 
|-
| 06.31
+
| 06:31
 
|'''Enter ''' പ്രസ്‌ ചെയ്യുക.  
 
|'''Enter ''' പ്രസ്‌ ചെയ്യുക.  
 
|-
 
|-
| 06.34
+
| 06:34
 
|'''./fun1 ''' ടൈപ്പ് ചെയ്യുക.  
 
|'''./fun1 ''' ടൈപ്പ് ചെയ്യുക.  
 
|-
 
|-
| 06.38
+
| 06:38
 
|output, Sum is 9 എന്ന് കാണിക്കുന്നു.
 
|output, Sum is 9 എന്ന് കാണിക്കുന്നു.
 
|-
 
|-
| 06.42
+
| 06:42
 
|ചില സ്വാഭാവികമായ തെറ്റുകൾ നോക്കാം.
 
|ചില സ്വാഭാവികമായ തെറ്റുകൾ നോക്കാം.
 
|-
 
|-
| 06.47
+
| 06:47
 
|ഇവിടെ 4ന്റെ സ്ഥലത്ത് x ടൈപ്പ് ചെയ്യുക.  
 
|ഇവിടെ 4ന്റെ സ്ഥലത്ത് x ടൈപ്പ് ചെയ്യുക.  
 
|-
 
|-
| 06.51
+
| 06:51
 
|കോഡിന്റെ ബാക്കി ഭാഗത്ത്‌  ഒരു മാറ്റവും  വരുത്തേണ്ട.  
 
|കോഡിന്റെ ബാക്കി ഭാഗത്ത്‌  ഒരു മാറ്റവും  വരുത്തേണ്ട.  
 
|-
 
|-
| 06.55
+
| 06:55
 
|'''Save''' ക്ലിക്ക് ചെയ്യുക.  
 
|'''Save''' ക്ലിക്ക് ചെയ്യുക.  
 
|-
 
|-
| 06.58
+
| 06:58
 
| പ്രോഗ്രാം  കംപൈൽ ചെയ്യാം.  
 
| പ്രോഗ്രാം  കംപൈൽ ചെയ്യാം.  
 
|-
 
|-
| 07.02
+
| 07:02
 
|പത്താമത്തെ വരിയിൽ error കാണുന്നു.
 
|പത്താമത്തെ വരിയിൽ error കാണുന്നു.
 
|-
 
|-
| 07.06
+
| 07:06
 
|'''x was not declared in this scope. '''
 
|'''x was not declared in this scope. '''
 
|-
 
|-
| 07.09
+
| 07:09
 
|എന്തെന്നാൽ '''x''' ഒരു charater വേരിയബിൾ ആണ്.   
 
|എന്തെന്നാൽ '''x''' ഒരു charater വേരിയബിൾ ആണ്.   
 
|-
 
|-
| 07.13
+
| 07:13
 
|ഇത് എങ്ങും declare ചെയ്തിട്ടില്ലായിരുന്നു.  
 
|ഇത് എങ്ങും declare ചെയ്തിട്ടില്ലായിരുന്നു.  
 
|-
 
|-
| 07.15
+
| 07:15
 
|നമ്മുടെ  add function ന്റെ argument, integer വേരിയബിൾ ആണ്.
 
|നമ്മുടെ  add function ന്റെ argument, integer വേരിയബിൾ ആണ്.
 
|-
 
|-
| 07.21
+
| 07:21
 
| അതിനാൽ  return  ടൈപ്പും  return ചെയ്ത മൂല്യവും തമ്മിൽ  ചേർച്ചയില്ലായ്മ ഉണ്ടായി .
 
| അതിനാൽ  return  ടൈപ്പും  return ചെയ്ത മൂല്യവും തമ്മിൽ  ചേർച്ചയില്ലായ്മ ഉണ്ടായി .
 
|-
 
|-
| 07.25
+
| 07:25
 
|പ്രോഗ്രാമിലേക്ക്  തിരിച്ചു വരാം  
 
|പ്രോഗ്രാമിലേക്ക്  തിരിച്ചു വരാം  
 
|-
 
|-
| 07.27
+
| 07:27
 
|Error തിരുത്താം.
 
|Error തിരുത്താം.
 
|-
 
|-
| 07.30
+
| 07:30
 
|പത്താമത്തെ വരിയിൽ 4 ടൈപ്പ് ചെയ്യുക.  
 
|പത്താമത്തെ വരിയിൽ 4 ടൈപ്പ് ചെയ്യുക.  
 
|-
 
|-
| 07.32
+
| 07:32
 
|'''Save ''' ക്ലിക്ക് ചെയ്യുക.
 
|'''Save ''' ക്ലിക്ക് ചെയ്യുക.
 
|-
 
|-
| 07.35
+
| 07:35
 
|വീണ്ടും എക്സിക്യൂട്ട് ചെയ്യാം.  
 
|വീണ്ടും എക്സിക്യൂട്ട് ചെയ്യാം.  
 
|-
 
|-
| 07.37
+
| 07:37
 
|prompt ക്ലിയർ ചെയ്യുന്നു.  
 
|prompt ക്ലിയർ ചെയ്യുന്നു.  
 
|-
 
|-
| 07.40
+
| 07:40
 
|പ്രോഗ്രാം  കംപൈൽ ചെയ്യുക.  
 
|പ്രോഗ്രാം  കംപൈൽ ചെയ്യുക.  
 
|-
 
|-
| 07.42
+
| 07:42
 
|ഇത് പ്രവർത്തിക്കുന്നു.  
 
|ഇത് പ്രവർത്തിക്കുന്നു.  
 
|-
 
|-
| 07.45
+
| 07:45
 
|നമുക്ക് സംഭവിക്കാനിടയുള്ള മറ്റൊരു  തെറ്റ്  നോക്കാം.
 
|നമുക്ക് സംഭവിക്കാനിടയുള്ള മറ്റൊരു  തെറ്റ്  നോക്കാം.
 
|-
 
|-
| 07.50
+
| 07:50
 
|ഇവിടെ നമ്മൾ ഒരു parameter മാത്രമേ കൊടുക്കുന്നുള്ളൂ.
 
|ഇവിടെ നമ്മൾ ഒരു parameter മാത്രമേ കൊടുക്കുന്നുള്ളൂ.
 
|-
 
|-
| 07.55
+
| 07:55
 
|4 നീക്കം ചെയ്യുന്നു.  
 
|4 നീക്കം ചെയ്യുന്നു.  
 
|-
 
|-
| 07.56
+
| 07:56
 
|'''Save''' ക്ലിക്ക് ചെയ്യുക.  
 
|'''Save''' ക്ലിക്ക് ചെയ്യുക.  
 
|-
 
|-
| 07.58
+
| 07:58
 
|ടെർമിനലിലേക്ക്  പോകുക.  
 
|ടെർമിനലിലേക്ക്  പോകുക.  
 
|-
 
|-
| 08.00
+
| 08:00
 
|കംപൈൽ ചെയ്യാം.  
 
|കംപൈൽ ചെയ്യാം.  
 
|-
 
|-
| 08.01
+
| 08:01
 
|പത്താമത്തെ വരിയിൽ ഒരു error കാണുന്നു.
 
|പത്താമത്തെ വരിയിൽ ഒരു error കാണുന്നു.
 
|-
 
|-
| 08.06
+
| 08:06
 
|'''too few arguments to function 'int add (int, int)' '''
 
|'''too few arguments to function 'int add (int, int)' '''
 
|-
 
|-
| 08.11
+
| 08:11
 
|പ്രോഗ്രാമിലേക്ക്  തിരിച്ചു വരാം.
 
|പ്രോഗ്രാമിലേക്ക്  തിരിച്ചു വരാം.
 
|-
 
|-
| 08.14
+
| 08:14
 
|നമുക്ക് ഇവിടെ രണ്ട് parameters കാണാം.  
 
|നമുക്ക് ഇവിടെ രണ്ട് parameters കാണാം.  
 
|-
 
|-
| 08.19
+
| 08:19
 
|'''int a ''', '''int b. '''
 
|'''int a ''', '''int b. '''
 
|-
 
|-
| 08.22
+
| 08:22
 
|ഇവിടെ നമ്മൾ ഒരെണ്ണം മാത്രമേ നൽകിയുള്ളൂ.  
 
|ഇവിടെ നമ്മൾ ഒരെണ്ണം മാത്രമേ നൽകിയുള്ളൂ.  
 
|-
 
|-
| 08.25
+
| 08:25
 
|അതിനാൽ ഇത്  error നല്കി  
 
|അതിനാൽ ഇത്  error നല്കി  
 
|-
 
|-
| 08.27
+
| 08:27
 
|ഇത് തിരുത്താം.
 
|ഇത് തിരുത്താം.
 
|-
 
|-
| 08.29
+
| 08:29
 
|4 ടൈപ്പ്  ചെയ്യുക.  
 
|4 ടൈപ്പ്  ചെയ്യുക.  
 
|-
 
|-
| 08.31
+
| 08:31
 
|'''Save''' ക്ലിക്ക്  ചെയ്യുക.  
 
|'''Save''' ക്ലിക്ക്  ചെയ്യുക.  
 
|-
 
|-
| 08.34
+
| 08:34
 
|ടെർമിനലിലേക്ക്  പോകുക.  
 
|ടെർമിനലിലേക്ക്  പോകുക.  
 
|-
 
|-
| 08.36
+
| 08:36
 
| വീണ്ടും എക്സിക്യൂട്ട് ചെയ്യുക.  
 
| വീണ്ടും എക്സിക്യൂട്ട് ചെയ്യുക.  
 
|-
 
|-
| 08.39
+
| 08:39
 
|ഇത് പ്രവർത്തിക്കുന്നു.
 
|ഇത് പ്രവർത്തിക്കുന്നു.
 
|-
 
|-
| 08.42
+
| 08:42
 
|സ്ലൈഡിലേക്ക് തിരികെ വരാം.
 
|സ്ലൈഡിലേക്ക് തിരികെ വരാം.
 
|-
 
|-
| 08.44
+
| 08:44
 
|ചുരുക്കത്തിൽ, ഇവിടെ പഠിച്ചത്  
 
|ചുരുക്കത്തിൽ, ഇവിടെ പഠിച്ചത്  
 
|-
 
|-
| 08.49
+
| 08:49
|'''Function'''
+
|'''Function''' '''function'''ന്റെ syntax.
 
|-
 
|-
| 08.50
+
| 08:51
|'''function'''ന്റെ syntax.
+
|-
+
| 08.51
+
 
| arguments ഇല്ലാത്ത  functions.
 
| arguments ഇല്ലാത്ത  functions.
 
|-
 
|-
| 08.53
+
| 08:53
 
|ഉദാഹരണം- void add()  
 
|ഉദാഹരണം- void add()  
 
|-
 
|-
| 08.55
+
| 08:55
 
|arguments  ഓടെയുള്ള  function.
 
|arguments  ഓടെയുള്ള  function.
 
|-
 
|-
| 08.57
+
| 08:57
 
|ഉദാഹരണം- int add(int a and  int b)  
 
|ഉദാഹരണം- int add(int a and  int b)  
 
|-
 
|-
| 09.02
+
| 09:02
|ഒരു അസ്സിഗ്ന്മെന്റ്  
+
|ഒരു അസ്സിഗ്ന്മെന്റ് ഒരു അക്കത്തിന്റെ വർഗം കാണുവാനുള്ള പ്രോഗ്രാം എഴുതുക.  
|-
+
| 09.03
+
|ഒരു അക്കത്തിന്റെ വർഗം കാണുവാനുള്ള പ്രോഗ്രാം എഴുതുക.  
+
 
|-
 
|-
| 09.07
+
| 09:07
 
|ഇവിടെ  ലഭ്യമായ വീഡിയോ കാണുക.
 
|ഇവിടെ  ലഭ്യമായ വീഡിയോ കാണുക.
 
|-
 
|-
| 09.11
+
| 09:11
 
|ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
 
|ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
 
|-
 
|-
| 09.14
+
| 09:14
 
|നല്ല ബാന്‍ഡ് വിഡ്ത്ത്  ഇല്ലെങ്കില്‍,  ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
 
|നല്ല ബാന്‍ഡ് വിഡ്ത്ത്  ഇല്ലെങ്കില്‍,  ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
 
|-
 
|-
| 09.18
+
| 09:18
 
|സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം
 
|സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം
 
|-
 
|-
| 09.21
+
| 09:21
 
|സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
 
|സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
 
|-
 
|-
| 09.24
+
| 09:24
 
|ഓണ്‍ലൈന്‍  ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക്  സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
 
|ഓണ്‍ലൈന്‍  ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക്  സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
 
|-
 
|-
| 09.28
+
| 09:28
 
|കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,'''contact@spoken-tutorial.org'''ല്‍ ബന്ധപ്പെടുക.
 
|കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,'''contact@spoken-tutorial.org'''ല്‍ ബന്ധപ്പെടുക.
 
|-
 
|-
|09.35
+
|09:35
| സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക്  ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്.
+
| സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക്  ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
 
|-
 
|-
| 09.40
+
| 09:40
 
|ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍  മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ്  ഓഫ് ഇന്ത്യ".
 
|ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍  മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ്  ഓഫ് ഇന്ത്യ".
 
|-
 
|-
| 09.47
+
| 09:47
 
|ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
 
|ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
 
|-
 
|-
| 09.52
+
| 09:52
 
|ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay.
 
|ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay.
 
|-
 
|-
| 09.55
+
| 09:55
 
|ഞങ്ങളോട് സഹകരിച്ചതിന്  നന്ദി.
 
|ഞങ്ങളോട് സഹകരിച്ചതിന്  നന്ദി.

Latest revision as of 12:19, 28 February 2017

Time Narration
00:01 C ലെയും C++ ലെയും functions എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:06 ഇവിടെ പഠിക്കുന്നത്,
00:09 എന്താണ് ഒരു function?
00:11 functionന്റെ syntax.
00:13 return statementന്റെ പ്രാധാന്യം.
00:16 ഉദാഹരണങ്ങളിലൂടെ നമുക്ക് ഇത് നോക്കാം.
00:18 അത് പോലെ, സ്വാഭാവികമായി ചില തെറ്റുകളും അവ തിരുത്തുന്നതും വിശദീകരിക്കുന്നു.
00:22 ഇതിനായി ഉപയോഗിക്കുന്നത്,
00:25 Ubuntu Operating System version 11.10
00:29 gcc, g++ Compiler version 4.6.1 .
00:35 functionsന്റെ ആമുഖത്തോടെ ഇത് തുടങ്ങാം .
00:39 ഒരു പ്രത്യേക പ്രവർത്തി എക്സിക്യൂട്ട് ചെയ്യാൻ സ്വന്തമായി നിലനിൽപ്പുള്ള പ്രോഗ്രാമാണ് function.
00:45 എല്ലാ പ്രോഗ്രാമിലും ഒന്നോ അതിലധികമോ functions കാണും.
00:49 ഒരിക്കൽ എക്സിക്യൂട്ട് ചെയ്താൽ, അതിനെ access ചെയ്തിടത്തേക്ക് control തിരിച്ചു വരുന്നു.
00:55 ഒരു function ന്റെ syntax നോക്കാം.
00:59 ret-type' സൂചിപ്പിക്കുന്നത് function ഏത് ടൈപ്പുള്ള ഡേറ്റ return ചെയ്യുന്നുവെന്നാണ്.
01:05 fun_name, ആ functionന്റെ പേര് സൂചിപ്പിക്കുന്നു.
01:09 Variable names ന്റേയും അവയുടെ ടൈപ്പിന്റേയും ലിസ്റ്റ് ആണ് parameters.
01:14 parameter ലിസ്റ്റ് ഒഴിച്ചിടാനും സാധിക്കും.
01:18 ഇതിനെ arguments ഇല്ലാത്ത functions എന്ന് വിളിക്കുന്നു.
01:21 ഇതിനെ arguments ഉള്ള functions എന്ന് വിളിക്കുന്നു.
01:26 void ഉപയോഗിക്കുന്ന ഒരു പ്രോഗ്രാം നോക്കാം.
01:29 നേരത്തെ തന്നെ എഡിറ്ററിൽ പ്രോഗ്രാം ടൈപ്പ് ചെയ്തിട്ടുണ്ട്.
01:32 ഞാനിത് തുറക്കുന്നു.
01:35 നമ്മുടെ ഫയൽ നെയിം function.
01:38 .c extension നോട് കൂടി ഫയൽ സേവ് ചെയ്തിട്ടുണ്ട്.
01:43 കോഡ് വിശദികരിക്കാം.
01:45 ഇതാണ് നമ്മുടെ header file.
01:47 ഏതെങ്കിലും function ഉപയോഗിക്കുന്നതിന് മുൻപ്, അത് പറയണം.
01:51 add എന്ന function ഇവിടെ നിർവചിച്ചിരിക്കുന്നു.
01:54 ശ്രദ്ധിക്കുക, add functionന് ഒരു arguments ഉം ഇല്ല.
01:58 return type void ആണ്.
02:01 രണ്ട് തരത്തിലുള്ള functions ഉണ്ട്.
02:03 നമ്മുടെ add function നെ പോലെ User നിർവചിക്കുന്നത്.
02:06 printf, main function എന്നിവയെ പോലെ മുൻപേ തന്നെ നിർവചിക്കപ്പെട്ടിട്ടുള്ളത്.
02:12 a, b എന്നിവയ്ക്ക് യഥാക്രമം 2, 3 എന്നീ മൂല്യങ്ങൾ നല്കി initialize ചെയ്യുന്നു.
02:19 ഇവിടെ വേരിയബിൾ c, declare ചെയ്യുന്നു .
02:21 എന്നിട്ട് aയുടേയും bയുടേയും മൂല്യങ്ങൾ കൂട്ടുന്നു .
02:24 അതിന്റെ ഫലം cല്‍ സൂക്ഷിക്കുന്നു.
02:27 എന്നിട്ട് ഫലം പ്രിന്റ്‌ ചെയ്യുന്നു.
02:29 ഇതാണ് നമ്മുടെ main function.
02:32 ഇവിടെ add function നെ കാൾ ചെയ്യുന്നു.
02:34 അപ്പോൾ സങ്കലനം നടന്ന ഫലം പ്രിന്റ് ചെയ്യുന്നു.
02:39 save ക്ലിക്ക് ചെയ്യുക.
02:42 പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യുന്നു.
02:45 Ctrl, Alt , T ഒരുമിച്ച് പ്രസ്‌ ചെയ്ത് ടെർമിനൽ തുറക്കുന്നു.
02:53 കംപൈൽ ചെയ്യാനായി gcc function dot c hyphen o fun ടൈപ്പ് ചെയ്യുക.
03:00 എക്സിക്യൂട്ട് ചെയ്യാനായി ./fun ടൈപ്പ് ചെയ്യുക.
03:05 ഔട്ട്‌പുട്ട് Sum of a and b is 5 എന്ന് കാണിക്കുന്നു.
03:10 പ്രോഗ്രാമിലേക്ക് തിരികെ വരാം.
03:13

functions പ്രത്യേക identifiers ആയ parameters അല്ലെങ്കിൽ arguments ഉൾക്കൊളളുന്നു.

03:20 ഇതേ ഉദാഹരണം arguments ഓട് കൂടി നോക്കാം.
03:23 ഇവിടെ ചില മാറ്റങ്ങൾ വരുത്തുന്നു.
03:27 ടൈപ്പ് ചെയ്യുക, int add(int a, int b)
03:32 function add, declare ചെയ്തു.
03:36 int a, int b എന്നിവ function add ന്റെ arguments ആണ്.
03:41 ഇത് നീക്കം ചെയ്യാം.
03:42 ഇവിടെ aയും bയും initialize ചെയ്യേണ്ട ആവശ്യം ഇല്ല.
03:46 printf സ്റ്റേറ്റ്മെന്റ് നീക്കം ചെയ്യുക.
03:49 ടൈപ്പ് ചെയ്യുക, int main() .
03:52 sum എന്ന വേരിയബിൾ declare ചെയ്യാം.
03:54 ടൈപ്പ് ചെയ്യുക, int sum;
03:57 എന്നിട്ട് sum = add(5,4); ടൈപ്പ് ചെയ്യുക.
04:03 ഇവിടെ നമ്മൾ parameters 5 ഉം 4 ഉം നല്കി കൊണ്ട്
04:05 add function കാൾ ചെയ്യുന്നു.
04:10 aല്‍ 5ഉം b ല്‍ 4ഉം സ്റ്റോർ ചെയ്യുന്നു.
04:14 സങ്കലനം നടക്കുന്നു.
04:18 ഫലം പ്രിന്റ്‌ ചെയ്യുന്നു.
04:20 ടൈപ്പ് ചെയ്യുക,
04:21 printf(“Sum is %d\n”,sum);
04:27 function നമ്മൾ മുൻപേ തന്നെ കാൾ ചെയ്തിട്ടുള്ളതിനാൽ ഇത് നീക്കം ചെയ്യുക.
04:32 return 0 ടൈപ്പ് ചെയ്യുക.
04:36 non-void function ഒരു മൂല്യം തിരികെ നല്കുന്നതിനായി return സ്റ്റേറ്റ്മെന്റ് ഉപയോഗിച്ചിരിക്കണം.
04:41 Save ക്ലിക്ക് ചെയ്യുക.
04:43 പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം.
04:45 ടെർമിനലിലേക്ക് തിരിച്ചു വരിക.
04:48 പ്രോഗ്രാം കംപൈൽ ചെയ്യുക.
04:50 എക്സിക്യൂട്ട് ചെയ്യട്ടെ.
04:52 ഔട്ട്‌പുട്ട്, Sum is 9 എന്ന് കാണിക്കുന്നു.
04:57 ഇതേ പ്രോഗ്രാം C++ല്‍ എങ്ങനെ എക്സിക്യൂട്ട് ചെയ്യുമെന്ന് നോക്കാം.
05:02 പ്രോഗ്രാമിലേക്ക് തിരിച്ചു വരിക.
05:04 ഇവിടെ കുറച്ചു മാറ്റങ്ങൾ വരുത്തുന്നു.
05:07 Shift, Ctrl, S ഒരുമിച്ച്‌ പ്രസ്‌ ചെയ്യുക.
05:12 .cpp extensionനോടെ ഫയൽ സേവ് ചെയ്യുക.
05:18 Save ക്ലിക്ക് ചെയ്യുക. ആദ്യം header file, <iostream> എന്ന് മാറ്റുക.
05:24 using സ്റ്റേറ്റ്മെന്റ് ഉൾപ്പെടുത്തുന്നു.
05:28 function declaration, C++ ലും ഇത് പോലെ തന്നെയാണ്.
05:32 അതിനാൽ ഇവിടെ ഒരു മാറ്റവും വരുത്തുന്നില്ല.
05:37 C++ല്‍ പ്രിന്റ്‌ ചെയ്യാൻ cout<< function ഉപയോഗിക്കുന്നതിനാൽ, printfന് പകരം cout സ്റ്റേറ്റ്മെന്റ് കൊടുക്കുക.
05:48 format specifierഉം \nഉം ഇവിടെ ആവശ്യമില്ല.
05:52 comma നീക്കം ചെയ്യുക.
05:54 രണ്ട് തുറക്കുന്ന angle ബ്രാക്കറ്റുകൾ ടൈപ്പ് ചെയ്യുക.
05:58 sumന് ശേഷം, വീണ്ടും രണ്ട് തുറക്കുന്ന angle ബ്രാക്കറ്റുകൾ ടൈപ്പ് ചെയ്യുക.
06:03 ഡബിൾ quoteസിനുള്ളിൽ backslash n ടൈപ്പ് ചെയ്യുക.
06:07 അടയ്ക്കുന്ന ബ്രാക്കറ്റ് നീക്കം ചെയ്യുക
06:09 Save ക്ലിക്ക് ചെയ്യുക.
06:11 പ്രോഗ്രാം കംപൈൽ ചെയ്യാം.
06:14 ടെർമിനലിലേക്ക് തിരിച്ചു വരിക.
06:16 g++ function dot cpp hyphen o fun1 ടൈപ്പ് ചെയ്യുക.
06:23 fun output ഫയൽ മായിക്കപ്പെടാതെയിരിക്കാൻ ഇവിടെ fun1 ഉപയോഗിച്ചു.
06:31 Enter പ്രസ്‌ ചെയ്യുക.
06:34 ./fun1 ടൈപ്പ് ചെയ്യുക.
06:38 output, Sum is 9 എന്ന് കാണിക്കുന്നു.
06:42 ചില സ്വാഭാവികമായ തെറ്റുകൾ നോക്കാം.
06:47 ഇവിടെ 4ന്റെ സ്ഥലത്ത് x ടൈപ്പ് ചെയ്യുക.
06:51 കോഡിന്റെ ബാക്കി ഭാഗത്ത്‌ ഒരു മാറ്റവും വരുത്തേണ്ട.
06:55 Save ക്ലിക്ക് ചെയ്യുക.
06:58 പ്രോഗ്രാം കംപൈൽ ചെയ്യാം.
07:02 പത്താമത്തെ വരിയിൽ error കാണുന്നു.
07:06 x was not declared in this scope.
07:09 എന്തെന്നാൽ x ഒരു charater വേരിയബിൾ ആണ്.
07:13 ഇത് എങ്ങും declare ചെയ്തിട്ടില്ലായിരുന്നു.
07:15 നമ്മുടെ add function ന്റെ argument, integer വേരിയബിൾ ആണ്.
07:21 അതിനാൽ return ടൈപ്പും return ചെയ്ത മൂല്യവും തമ്മിൽ ചേർച്ചയില്ലായ്മ ഉണ്ടായി .
07:25 പ്രോഗ്രാമിലേക്ക് തിരിച്ചു വരാം
07:27 Error തിരുത്താം.
07:30 പത്താമത്തെ വരിയിൽ 4 ടൈപ്പ് ചെയ്യുക.
07:32 Save ക്ലിക്ക് ചെയ്യുക.
07:35 വീണ്ടും എക്സിക്യൂട്ട് ചെയ്യാം.
07:37 prompt ക്ലിയർ ചെയ്യുന്നു.
07:40 പ്രോഗ്രാം കംപൈൽ ചെയ്യുക.
07:42 ഇത് പ്രവർത്തിക്കുന്നു.
07:45 നമുക്ക് സംഭവിക്കാനിടയുള്ള മറ്റൊരു തെറ്റ് നോക്കാം.
07:50 ഇവിടെ നമ്മൾ ഒരു parameter മാത്രമേ കൊടുക്കുന്നുള്ളൂ.
07:55 4 നീക്കം ചെയ്യുന്നു.
07:56 Save ക്ലിക്ക് ചെയ്യുക.
07:58 ടെർമിനലിലേക്ക് പോകുക.
08:00 കംപൈൽ ചെയ്യാം.
08:01 പത്താമത്തെ വരിയിൽ ഒരു error കാണുന്നു.
08:06 too few arguments to function 'int add (int, int)'
08:11 പ്രോഗ്രാമിലേക്ക് തിരിച്ചു വരാം.
08:14 നമുക്ക് ഇവിടെ രണ്ട് parameters കാണാം.
08:19 int a , int b.
08:22 ഇവിടെ നമ്മൾ ഒരെണ്ണം മാത്രമേ നൽകിയുള്ളൂ.
08:25 അതിനാൽ ഇത് error നല്കി
08:27 ഇത് തിരുത്താം.
08:29 4 ടൈപ്പ് ചെയ്യുക.
08:31 Save ക്ലിക്ക് ചെയ്യുക.
08:34 ടെർമിനലിലേക്ക് പോകുക.
08:36 വീണ്ടും എക്സിക്യൂട്ട് ചെയ്യുക.
08:39 ഇത് പ്രവർത്തിക്കുന്നു.
08:42 സ്ലൈഡിലേക്ക് തിരികെ വരാം.
08:44 ചുരുക്കത്തിൽ, ഇവിടെ പഠിച്ചത്
08:49 Function functionന്റെ syntax.
08:51 arguments ഇല്ലാത്ത functions.
08:53 ഉദാഹരണം- void add()
08:55 arguments ഓടെയുള്ള function.
08:57 ഉദാഹരണം- int add(int a and int b)
09:02 ഒരു അസ്സിഗ്ന്മെന്റ് ഒരു അക്കത്തിന്റെ വർഗം കാണുവാനുള്ള പ്രോഗ്രാം എഴുതുക.
09:07 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
09:11 ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
09:14 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
09:18 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം
09:21 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
09:24 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
09:28 കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,contact@spoken-tutorial.orgല്‍ ബന്ധപ്പെടുക.
09:35 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
09:40 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
09:47 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
09:52 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay.
09:55 ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan, PoojaMoolya, Pratik kamble