Difference between revisions of "C-and-C++/C2/Tokens/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
 
(10 intermediate revisions by the same user not shown)
Line 4: Line 4:
 
|-
 
|-
 
| 00.01  
 
| 00.01  
|C,C-Plus-Plus പ്രോഗ്രാമിലെ ടോക്കണ്‍സ് എന്ന സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
+
|C, C-Plus-Plus പ്രോഗ്രാമിലെ ടോക്കണ്‍സ് എന്ന സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
 
|-
 
|-
 
|00.06
 
|00.06
Line 49: Line 49:
 
|-
 
|-
 
|01.09
 
|01.09
|ഇപ്പോൾ കോഡ് വിശദികരിക്കാം.  
+
|ഇപ്പോൾ കോഡ് വിശദീകരിക്കാം.  
 
|-
 
|-
 
|01.12
 
|01.12
Line 88: Line 88:
 
|-
 
|-
 
| 02.06
 
| 02.06
|'''Keywords''' ന് നിശ്ചിതമായ അർത്ഥം ഉണ്ട്, അത് മാറ്റുവാൻ കഴിയില്ല.  
+
|'''Keywords'''ന് നിശ്ചിതമായ അർത്ഥം ഉണ്ട്, അത് മാറ്റുവാൻ കഴിയില്ല.  
 
|-
 
|-
 
|02.11
 
|02.11
Line 97: Line 97:
 
|-
 
|-
 
|02.18
 
|02.18
| '''auto''' , '''break''' , '''case''' , '''char''' , '''enum''' , '''extern''' തുടങ്ങിയവ അവയിൽ ചിലതാണ്.  
+
| '''auto''', '''break''', '''case''', '''char''', '''enum''', '''extern''' തുടങ്ങിയവ അവയിൽ ചിലതാണ്.  
 
|-
 
|-
 
| 02.28
 
| 02.28
Line 127: Line 127:
 
|-
 
|-
 
|03.12
 
|03.12
|ഇതിന്റെ ഭലമായി ''''A'''' എന്ന  മൂല്യം ഉൾകൊള്ളുന്ന '''character variable ''' ആണ്  '''d'''.
+
|ഇതിന്റെ ഫലമായി ''''A'''' എന്ന  മൂല്യം ഉൾകൊള്ളുന്ന '''character variable ''' ആണ്  '''d'''.
 
|-
 
|-
 
| 03.20
 
| 03.20
Line 142: Line 142:
 
|-
 
|-
 
|03.48
 
|03.48
|Data types:integer data typeലൂടെ തുടങ്ങാം.
+
|Data types: integer data type ലൂടെ തുടങ്ങാം.
 
|-
 
|-
 
|03.50
 
|03.50
Line 166: Line 166:
 
|-
 
|-
 
|04.34
 
|04.34
|'''Floating point''' ന്റെ പരിധി ഇതാണ്.  
+
|'''Floating point''' പരിധി ഇതാണ്.  
 
|-
 
|-
 
|04.39
 
|04.39
| '''Character''' ന്റെ പരിധി ഇതാണ്.  
+
| '''Character'''ന്റെ പരിധി ഇതാണ്.  
 
|-
 
|-
 
|04.42
 
|04.42
|'''Double''' ന്റെ പരിധി ഇതാണ്.  
+
|'''Double'''ന്റെ പരിധി ഇതാണ്.  
 
|-
 
|-
 
| 04.47
 
| 04.47
Line 196: Line 196:
 
|-
 
|-
 
|05.18
 
|05.18
|ഉദാഹരണത്തിന് '''john''' , '''marks''' , '''sum''' അങ്ങനെ..
+
|ഉദാഹരണത്തിന് '''john''', '''marks''', '''sum''' അങ്ങനെ..
 
|-
 
|-
 
|05.24
 
|05.24
Line 202: Line 202:
 
|-
 
|-
 
| 05.27
 
| 05.27
|ഈ functionന്റെ  '''identifier''' പേര് ' ''ആണ്  printf'''.
+
|ഈ functionന്റെ  '''identifier''' പേര് ആണ്  '''printf'''.
 
|-
 
|-
 
| 05.32
 
| 05.32
Line 226: Line 226:
 
|-
 
|-
 
| 05.58
 
| 05.58
|ഇവിടെ variables ഉം constants ഉം intializeചെയ്തു.  
+
|ഇവിടെ variables ഉം constants ഉം intialize ചെയ്തു.  
 
|-
 
|-
 
| 06.02
 
| 06.02
Line 241: Line 241:
 
|-
 
|-
 
|06.12
 
|06.12
|terminal വിന്ഡോ തുറക്കാനായി  '''Ctrl,''' '''Alt''' , '''T ഒരുമിച്ച് പ്രസ്‌ ചെയ്യുക.  
+
|ടെർമിനൽ വിന്ഡോ തുറക്കാനായി  '''Ctrl,''' '''Alt''', '''T ഒരുമിച്ച് പ്രസ്‌ ചെയ്യുക.  
 
|-
 
|-
 
|06.21  
 
|06.21  
|കംപൈൽ ചെയ്യാനായി '''gcc space tokens dot c space hyphen o tok'''ടൈപ്പ് ചെയ്ത് ''' Enter''' പ്രസ്‌ ചെയ്യുക.  
+
|കംപൈൽ ചെയ്യാനായി '''gcc space tokens dot c space hyphen o tok''' ടൈപ്പ് ചെയ്ത് ''' Enter''' പ്രസ്‌ ചെയ്യുക.  
 
|-
 
|-
 
| 06.30
 
| 06.30
Line 262: Line 262:
 
|-
 
|-
 
| 06.54
 
| 06.54
|ഇവിടുത്തെ  '''% point 2f''' ആണ് അതിന് കാരണം .
+
|ഇവിടുത്തെ  '''% point 2f''' ആണ് അതിന് കാരണം.
 
|-
 
|-
 
|06.59
 
|06.59
Line 271: Line 271:
 
|-
 
|-
 
| 07.09
 
| 07.09
|% point 2f, % point 3fആയി മാറ്റാം.  
+
|% point 2f, % point 3f ആയി മാറ്റാം.  
 
|-
 
|-
 
|07.16
 
|07.16
Line 277: Line 277:
 
|-
 
|-
 
|07.19
 
|07.19
|terminalലേക്ക് തിരിച്ചു വരിക.  
+
|ടെർമിനലിലേക്ക് തിരിച്ചു വരിക.  
 
|-
 
|-
 
|07.22
 
|07.22
Line 298: Line 298:
 
|-
 
|-
 
| 07.50
 
| 07.50
|.cpp എന്ന extension നോട് കൂടി  ഫയൽ സേവ്   ചെയ്യാം,save ക്ലിക്ക് ചെയ്യുക.  
+
|.cpp എന്ന extensionനോട് കൂടി  ഫയൽ സേവ് ചെയ്യാം, save ക്ലിക്ക് ചെയ്യുക.  
 
|-
 
|-
 
| 07.58
 
| 07.58
Line 304: Line 304:
 
|-
 
|-
 
| 08.03
 
| 08.03
| '''using ''' സ്റ്റേറ്റ്മെന്റ്  ഉൾപ്പെടുത്തുക.  
+
| '''using''' സ്റ്റേറ്റ്മെന്റ്  ഉൾപ്പെടുത്തുക.  
 
|-
 
|-
 
| 08.08
 
| 08.08
Line 322: Line 322:
 
|-
 
|-
 
| 08.33
 
| 08.33
|ഈ കോളത്തിൽ ടൈപ്പ് ചെയ്യുക  cout, രണ്ട്  തുറക്കുന്നangle ബ്രാക്കറ്റുകൾ  “<<”.   
+
|ഈ കോളത്തിൽ ടൈപ്പ് ചെയ്യുക  cout, രണ്ട്  തുറക്കുന്ന angle ബ്രാക്കറ്റുകൾ  “<<”.   
 
|-
 
|-
 
| 08.40
 
| 08.40
Line 328: Line 328:
 
|-
 
|-
 
| 08.45
 
| 08.45
|'''format specifier''' ന്റെയോ  /n ന്റെയോ ആവിശ്യം ഇല്ല.  
+
|'''format specifier'''ന്റെയോ  /n ന്റെയോ ആവശ്യം ഇല്ല.  
 
|-
 
|-
 
|08.50
 
|08.50
Line 337: Line 337:
 
|-
 
|-
 
| 09.01
 
| 09.01
|saveക്ലിക്ക് ചെയ്യുക , അടയ്ക്കുന്ന ബ്രാക്കറ്റ് നീക്കം ചെയ്യാം.  
+
|save ക്ലിക്ക് ചെയ്യുക, അടയ്ക്കുന്ന ബ്രാക്കറ്റ് നീക്കം ചെയ്യാം.  
 
|-
 
|-
 
|09.04
 
|09.04
Line 358: Line 358:
 
|-
 
|-
 
|09.46
 
|09.46
|Enterപ്രസ് ചെയ്യുക.  
+
|Enter പ്രസ് ചെയ്യുക.  
 
|-
 
|-
 
|09.48
 
|09.48
|എക്സിക്യൂട്ടിനായി  ./tok1.ടൈപ്പ് ചെയ്ത് enter പ്രസ്‌ ചെയ്യുക.  
+
|എക്സിക്യൂട്ടിനായി  ./tok1 ടൈപ്പ് ചെയ്ത് Enter പ്രസ്‌ ചെയ്യുക.  
 
|-
 
|-
 
| 09.55
 
| 09.55
Line 380: Line 380:
 
|-
 
|-
 
| 10.15
 
| 10.15
|terminalലേക്ക് തിരിച്ചു വരുക.  
+
|ടെർമിനലിലേക്ക് തിരിച്ചു വരുക.  
 
|-
 
|-
 
| 10.17
 
| 10.17
Line 398: Line 398:
 
|-
 
|-
 
| 10.39
 
| 10.39
|b ഒരു constantആണ്, Constants നിശ്ചിത  മൂല്യങ്ങളാണ്.  
+
|b ഒരു constant ആണ്, Constants നിശ്ചിത  മൂല്യങ്ങളാണ്.  
 
|-
 
|-
 
|10.45
 
|10.45
Line 404: Line 404:
 
|-
 
|-
 
| 10.49
 
| 10.49
|അതിനാണ് error കിട്ടിയത്.ഇത് തിരുത്താം.  
+
|അതിനാണ് error കിട്ടിയത്. ഇത് തിരുത്താം.  
 
|-
 
|-
 
| 10.54
 
| 10.54
Line 410: Line 410:
 
|-
 
|-
 
| 10.57
 
| 10.57
| വീണ്ടും എക്സിക്യൂട്ട് ചെയ്യാം.terminalലേക്ക് തിരികെ വരുക.  
+
| വീണ്ടും എക്സിക്യൂട്ട് ചെയ്യാം. ടെർമിനലിലേക്ക്  തിരികെ വരുക.  
 
|-
 
|-
 
| 11.01
 
| 11.01
Line 416: Line 416:
 
|-
 
|-
 
| 11.03
 
| 11.03
|എക്സിക്യൂട്ട് ചെയ്യുക,ഇത്  പ്രവർത്തിക്കുന്നു.  
+
|എക്സിക്യൂട്ട് ചെയ്യുക, ഇത്  പ്രവർത്തിക്കുന്നു.  
 
|-
 
|-
 
|11.09
 
|11.09
Line 428: Line 428:
 
|-
 
|-
 
| 11.21
 
| 11.21
|എക്സിക്യൂട്ട് ചെയ്യാനായി  terminal ലേക്ക് തിരിച്ചു വരാം.  
+
|എക്സിക്യൂട്ട് ചെയ്യാനായി  ടെർമിനലിലേക്ക് തിരിച്ചു വരാം.  
 
|-
 
|-
 
| 11.25
 
| 11.25
Line 437: Line 437:
 
|-
 
|-
 
|11.34
 
|11.34
| A was not declared in the scope.പ്രോഗ്രാമിലേക്ക്  തിരിച്ചു വരാം.
+
| A was not declared in the scope. പ്രോഗ്രാമിലേക്ക്  തിരിച്ചു വരാം.
 
|-
 
|-
 
|11.40
 
|11.40
Line 452: Line 452:
 
|-
 
|-
 
|12.02
 
|12.02
|terminalലേക്ക് തിരിച്ചു വരിക.  
+
|ടെർമിനലിലേക്ക് തിരിച്ചു വരിക.  
 
|-
 
|-
 
|12.04
 
|12.04
Line 515: Line 515:
 
|-
 
|-
 
|13.24
 
|13.24
|ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍  മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ്  ഓഫ് ഇന്ത്യ".
+
|ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍  മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ്  ഓഫ് ഇന്ത്യ."
 
|-
 
|-
 
|13.30
 
|13.30
Line 521: Line 521:
 
|-
 
|-
 
|13.35
 
|13.35
|ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay, ഞങ്ങളോട് സഹകരിച്ചതിന്നന്ദി.
+
|ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay. ഞങ്ങളോട് സഹകരിച്ചതിന് നന്ദി.
 
|}
 
|}

Latest revision as of 17:18, 24 July 2014

Time Narration
00.01 C, C-Plus-Plus പ്രോഗ്രാമിലെ ടോക്കണ്‍സ് എന്ന സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00.06 ഇവിടെ പഠിക്കുന്നത്,
00.09 എങ്ങനെ tokens നിർവചിക്കുകയും ഉപയോഗിക്കുകയും ചെയ്യാം.
00.12 ഒരു ഉദാഹരണത്തോടെ നമുക്ക് ഇത് നോക്കാം.
00.15 അത് പോലെ, സ്വാഭാവികമായ ചില തെറ്റുകളും അവ തിരുത്തുന്നതും വിശദീകരിക്കുന്നു.
00.20 ഇതിനായി ഉപയോഗിക്കുന്നത്,
00.21 Ubuntu Operating system version 11.10
00.26 gcc, g++ Compiler version 4.6.1
00.33 ഒരു ആമുഖത്തോടെ തുടങ്ങാം.
00.36 Data types, Variables, Constants, Identifiers എന്നിവയ്ക്ക് സാധാരണ പറയുന്ന പേരാണ് token.
00.46 പ്രോഗ്രാമോടെ തുടങ്ങാം.
00.49 എഡിറ്ററിൽ നേരത്തെ തന്നെ കോഡ് ടൈപ്പ് ചെയ്തിട്ടുണ്ട്.
00.53 ഞാനത് തുറക്കാം.
00.56 ശ്രദ്ധിക്കുക, നമ്മുടെ ഫയലിന്റെ പേര് Tokens .c.
01.04 ഈ പ്രോഗ്രാമിൽ, വേരിയബിൾസിനെ intialize ചെയ്യുകയും അവയുടെ മൂല്യം പ്രിന്റ്‌ ചെയ്യുകയും ചെയ്യുന്നു.
01.09 ഇപ്പോൾ കോഡ് വിശദീകരിക്കാം.
01.12 ഇത് നമ്മുടെ header file.
01.16 ഇത് main function.
01.20 ഇവിടെ, int ഒരു കീ വേർഡ്‌ ആണ്.
01.22 അതായത് കംപൈലറിന് keywordന്റെ അർത്ഥം അറിയാം.
01.26 a ഒരു integer വേരിയബിൾ ആണ്.
01.28 നമ്മൾ ഇതിൽ 2 എന്ന് മൂല്യം കൊടുക്കുന്നു.
01.32 ഇതിനെ initialization എന്ന് പറയുന്നു.
01.35 ഒരു വേരിയബിളിന് മൂല്യം നൽകുന്നില്ലെങ്കിൽ, അതിനെ വേരിയബിളിന്റെ declaration എന്ന് പറയുന്നു.
01.43 ഇവിടെ b ഒരു constant ആണ്.
01.46 b യുടെ മൂല്യം 4നല്കി, അതിനെ intialize ചെയ്യുന്നു.
01.53 read only വേരിയബിൾ സൃഷ്ടിക്കുന്നതിനാണ് const keyword ഉപയോഗിക്കുന്നത്.
01.58 Keywords, constant എന്നിവയെ കുറിച്ച് കൂടുതൽ അറിയുന്നതിനായി സ്ലൈഡിലേക്ക് തിരിച്ചു വരാം.
02.06 Keywordsന് നിശ്ചിതമായ അർത്ഥം ഉണ്ട്, അത് മാറ്റുവാൻ കഴിയില്ല.
02.11 വേരിയബിൾസിന് പേരിന് വേണ്ടി Keywords ഉപയോഗിക്കാൻ കഴിയില്ല.
02.15 Cല്‍ 32 keywords ഉണ്ട്.
02.18 auto, break, case, char, enum, extern തുടങ്ങിയവ അവയിൽ ചിലതാണ്.
02.28 Constants, Constants നിശ്ചിതമായ മൂല്യങ്ങൾ ആണ്.
02.33 ഒരു പ്രോഗ്രാമിന്റെ execution സമയത്ത് അവയ്ക്ക് മാറ്റം വരുത്തുന്നില്ല.
02.38 രണ്ടു തരത്തിലുള്ള constants ഉണ്ട്, അവ Numeric constants, Character constants.
02.45 പ്രോഗ്രാമിലേക്ക് തിരികെ വരാം.
02.47 variable c യുടെ data type ആണ് float.
02.52 ഇതിന് 1.5 എന്ന മൂല്യം നല്കുന്നു.
02.56 ഒരു കൂട്ടം നിയമങ്ങളുടെ അടിസ്ഥാനത്തിലുള്ള മൂല്യങ്ങളുടെ ഒരു finite set ആണ് data type.
03.04 ഇവിടെ d ഒരു വേരിയബിൾ ആണ്.
03.07 Char, single quotes എന്നിവ സൂചിപ്പിക്കുന്നത് ഒരു “character” നെയാണ്.
03.12 ഇതിന്റെ ഫലമായി 'A' എന്ന മൂല്യം ഉൾകൊള്ളുന്ന character variable ആണ് d.
03.20 int, double, float, char datatypes ആണെന്ന് എളുപ്പത്തിൽ മനസിലാക്കാം.
03.30 a, c, d എന്നിവ വേരിയബിളുകൾ ആണ്.
03.35 ഇപ്പോൾ നമ്മുക്ക് സ്ലൈഡിലേക്ക് തിരികെ വന്ന്
03.37 datatypeനെയും വേരിയബിളിനെയും കുറിച്ച് കൂടുതൽ മനസിലാക്കാം.
03.48 Data types: integer data type ലൂടെ തുടങ്ങാം.
03.50 int ഉപയോഗിച്ച് ഇത് declare ചെയ്യുന്നു.
03.53 ഒരു integer data type പ്രിന്റ്‌ ചെയ്യണമെങ്കിൽ, %d, format specifier ആയി ഉപയോഗിക്കണം.
04.01 അത് പോലെ, floating point numbers നായി float, %f ഉപയോഗിക്കുന്നു.
04.09 character data typeനായി char, %c ഉപയോഗിക്കുന്നു.
04.15 double data typeനായി doubleഉം format specifier ആയി  %lf ഉം ഉപയോഗിക്കുന്നു.
04.24 ഇപ്പോൾ data ടൈപ്പുകളുടെ പരിധികൾ നോക്കാം.
04.29 Integer data typeന്റെ പരിധി ഇതാണ്.
04.34 Floating point പരിധി ഇതാണ്.
04.39 Characterന്റെ പരിധി ഇതാണ്.
04.42 Doubleന്റെ പരിധി ഇതാണ്.
04.47 വേരിയബിളിൽ സ്റ്റോർ ചെയ്യുന്ന മൂല്യം ഈ പരിധികൾക്കുള്ളിൽ തന്നെയായിരിക്കണം.
04.56 ഇപ്പോൾ വേരിയബിൾസിലേക്ക് പോകാം.
05.00 ഡേറ്റയുടെ പേര് ആണ് വേരിയബിൾ.
05.02 ഡേറ്റയുടെ മൂല്യം സ്റ്റോർ ചെയ്യാൻ ഇത് ഉപയോഗിക്കുന്നു.
05.06 പ്രോഗ്രാം റണ്‍ ചെയ്യുമ്പോൾ ഈ മൂല്യത്തിൽ മാറ്റം വരാം.
05.10 ഒരു വേരിയബിൾ ഉപയോഗിക്കുന്നതിന് മുൻപ് അത് declare ചെയ്തിരിക്കണം.
05.14 നമ്മൾ വേരിയബിൾസിന് അർത്ഥവത്തായ പേരുകൾ നല്കാൻ ശ്രമിക്കണം.
05.18 ഉദാഹരണത്തിന് john, marks, sum അങ്ങനെ..
05.24 പ്രോഗ്രാമിലേക്ക് തിരിച്ചു വരാം.
05.27 ഈ functionന്റെ identifier പേര് ആണ് printf.
05.32 സ്ലൈഡിലേക്ക് തിരിച്ചു വരാം.
05.35 identifiersനെ കുറിച്ച് പഠിക്കാം.
05.38 user defined names ആണ് Identifiers.
05.41 identifier അക്ഷരങ്ങളും അക്കങ്ങളും ഉൾകൊള്ളുന്നു.
05.46 uppercaseഉം lowercase ഉം ആയുള്ള അക്ഷരങ്ങൾ അനുവധനീയമാണ്.
05.51 ആദ്യത്തെ അക്ഷരം ആല്ഫബെറ്റോ underscore ആയിരിക്കണം.
05.55 പ്രോഗ്രാമിലേക്ക് തിരികെ വരാം.
05.58 ഇവിടെ variables ഉം constants ഉം intialize ചെയ്തു.
06.02 അവ പ്രിന്റ്‌ ചെയ്യുന്നു.
06.05 ഇതാണ് നമ്മുടെ return statement.
06.08 save ക്ലിക്ക് ചെയ്യുക.
06.10 പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം.
06.12 ടെർമിനൽ വിന്ഡോ തുറക്കാനായി Ctrl, Alt, T ഒരുമിച്ച് പ്രസ്‌ ചെയ്യുക.
06.21 കംപൈൽ ചെയ്യാനായി gcc space tokens dot c space hyphen o tok ടൈപ്പ് ചെയ്ത് Enter പ്രസ്‌ ചെയ്യുക.
06.30 എക്സിക്യൂട്ട് ചെയ്യാൻ ./tok(dot slash tok) ടൈപ്പ് ചെയ്യുക.
06.35 ഔട്ട്‌പുട്ട് കാണിക്കുന്നു.
06.39 ദശാംശത്തിന് ശേഷം ഇവിടെ 6 അക്കങ്ങൾ കാണാം.
06.44 ഇവിടെ രണ്ടു അക്കങ്ങൾ ഉണ്ട്.
06.48 എങ്ങനെ ഇത് സംഭവിച്ചുവെന്ന് നോക്കാം, പ്രോഗ്രാമിലേക്ക് തിരികെ വരാം.
06.54 ഇവിടുത്തെ % point 2f ആണ് അതിന് കാരണം.
06.59 ഇത് സൂചിപ്പിക്കുന്നത്, ദശാംശത്തിന് ശേഷം രണ്ട് അക്കങ്ങളെ പ്രിന്റ്‌ ചെയ്യാൻ കഴിയു എന്നാണ്.
07.04 ഇവിടെ മൂന്ന് ദശാംശ അക്കങ്ങൾ ഉള്ള ഒരു ഔട്ട്‌പുട്ട് വേണമെന്ന് കരുതുക.
07.09 % point 2f, % point 3f ആയി മാറ്റാം.
07.16 save ക്ലിക്ക് ചെയ്യുക.
07.19 ടെർമിനലിലേക്ക് തിരിച്ചു വരിക.
07.22 നേരത്തേതു പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക.
07.28 ദശാംശത്തിന് ശേഷം മൂന്ന് അക്കങ്ങൾ കാണാം.
07.33 ഇതേ പ്രോഗ്രാം c++ ല്‍ എക്സിക്യൂട്ട് ചെയ്യാം.
07.36 പ്രോഗ്രാമിലേക്ക് തിരികെ വരാം.
07.40 ഇവിടെ ചില മാറ്റങ്ങൾ വരുത്തുന്നു.
07.42 shift+ctrl+s ഒരുമിച്ച് പ്രസ്‌ ചെയ്യുക.
07.50 .cpp എന്ന extensionനോട് കൂടി ഫയൽ സേവ് ചെയ്യാം, save ക്ലിക്ക് ചെയ്യുക.
07.58 header file, iostream എന്ന് മാറ്റാം.
08.03 using സ്റ്റേറ്റ്മെന്റ് ഉൾപ്പെടുത്തുക.
08.08 save ക്ലിക്ക് ചെയ്യുക.
08.11 printf സ്റ്റേറ്റ്മെന്റിന് പകരം cout ഉപയോഗിക്കുക.
08.15 C++ല്‍ ഒരു വരി പ്രിന്റ്‌ ചെയ്യാനായി cout<< function ഉപയോഗിക്കുന്നു.
08.21 Search for and replace text ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
08.27 ഇവിടെ ടൈപ്പ് ചെയ്യുക, printf തുറക്കുന്ന ബ്രാക്കറ്റ് “(”
08.33 ഈ കോളത്തിൽ ടൈപ്പ് ചെയ്യുക cout, രണ്ട് തുറക്കുന്ന angle ബ്രാക്കറ്റുകൾ “<<”.
08.40 Replace All ക്ലിക്ക് ചെയ്ത് ക്ലോസ് ക്ലിക്ക് ചെയ്യുക.
08.45 format specifierന്റെയോ /n ന്റെയോ ആവശ്യം ഇല്ല.
08.50 ഇവ നീക്കം ചെയ്യാം.
08.52 കോമ ഡിലീറ്റ് ചെയ്ത് രണ്ട് തുറക്കുന്ന angle ബ്രാക്കറ്റുകൾ ടൈപ്പ് ചെയ്യുക.
09.01 save ക്ലിക്ക് ചെയ്യുക, അടയ്ക്കുന്ന ബ്രാക്കറ്റ് നീക്കം ചെയ്യാം.
09.04 വീണ്ടും രണ്ട് തുറക്കുന്ന angle ബ്രാക്കറ്റുകൾ ടൈപ്പ് ചെയ്യുക.
09.09 ഡബിൾ quoteസിന് ഉള്ളിൽ \n.
09.16 save ക്ലിക്ക് ചെയ്യുക.
09.20 പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം, ടെർമിനലിലേക്ക് തിരികെ വരുക.
09.24 കംപൈൽ ചെയ്യാൻ g++ space tokens dot cpp space hyphen o space tok 1 ടൈപ്പ് ചെയ്യുക.
09.35 ഇവിടെ tokens.c യുടെ ഔട്ട്‌പുട്ട് ഫയൽ ആയ tok നീക്കം ചെയ്യപ്പെടാതെയിരിക്കാനാണ് tok 1 ഉപയോഗിച്ചത്.
09.46 Enter പ്രസ് ചെയ്യുക.
09.48 എക്സിക്യൂട്ടിനായി ./tok1 ടൈപ്പ് ചെയ്ത് Enter പ്രസ്‌ ചെയ്യുക.
09.55 ഔട്ട്‌പുട്ട് കാണപ്പെടുന്നു.
09.59 നമ്മൾ സ്വാഭാവികമായി വരുത്തുന്ന ചില തെറ്റുകളിലേക്ക് പോകാം.
10.03 പ്രോഗ്രാമിലേക്ക് തിരിച്ചു വരിക.
10.05 bക്ക് 8 എന്ന പുതിയ മൂല്യം നല്കുന്നു.
10.12 save ക്ലിക്ക് ചെയ്ത് എന്ത് സംഭവിക്കുന്നു എന്ന് നോക്കുക.
10.15 ടെർമിനലിലേക്ക് തിരിച്ചു വരുക.
10.17 Prompt വൃത്തിയാക്കാം.
10.22 നേരത്തേതു പോലെ കംപൈൽ ചെയ്യുക.
10.26 tokens. cpp ഫയലിലെ ഏഴാമത്തെ വരിയിൽ error കാണുന്നു.
10.32 Assignment of read only variable b.
10.36 പ്രോഗ്രാമിലേക്ക് തിരിച്ചു വരിക.
10.39 b ഒരു constant ആണ്, Constants നിശ്ചിത മൂല്യങ്ങളാണ്.
10.45 ഒരു പ്രോഗ്രാമിന്റെ execution സമയത്ത് അത് മാറുന്നില്ല.
10.49 അതിനാണ് error കിട്ടിയത്. ഇത് തിരുത്താം.
10.54 ഇത് നീക്കം ചെയ്ത് save ക്ലിക്ക് ചെയ്യുക.
10.57 വീണ്ടും എക്സിക്യൂട്ട് ചെയ്യാം. ടെർമിനലിലേക്ക് തിരികെ വരുക.
11.01 കംപൈൽ ചെയ്യുക.
11.03 എക്സിക്യൂട്ട് ചെയ്യുക, ഇത് പ്രവർത്തിക്കുന്നു.
11.09 മറ്റൊരു സ്വാഭാവികമായ തെറ്റ് നോക്കാം.
11.12 പ്രോഗ്രാമിലേക്ക് തിരിച്ചു വരാം.
11.15 ഇവിടെ single quotes നീക്കം ചെയ്യുക, save ക്ലിക്ക് ചെയ്യുക.
11.21 എക്സിക്യൂട്ട് ചെയ്യാനായി ടെർമിനലിലേക്ക് തിരിച്ചു വരാം.
11.25 കംപൈൽ ചെയ്യുക.
11.28 tokens dot cpp ഫയലിൽ ഒൻപതാമത്തെ വരിയിൽ തെറ്റ് കാണുന്നു.
11.34 A was not declared in the scope. പ്രോഗ്രാമിലേക്ക് തിരിച്ചു വരാം.
11.40 ഇത് എന്തെന്നാൽ, single quotesനുള്ളിൽ കാണുന്നവയാണ് character മൂല്യങ്ങൾ.
11.47 d യെ character വേരിയബിൾ ആയാണ് declare ചെയ്തത്.
11.53 തെറ്റ് തിരുത്താം, ഒൻപതാമത്തെ വരിയിൽ single quotes നല്കുക.
11.59 save ക്ലിക്ക് ചെയ്യുക, എക്സിക്യൂട്ട് ചെയ്യാം.
12.02 ടെർമിനലിലേക്ക് തിരിച്ചു വരിക.
12.04 കംപൈൽ ചെയ്യുക.
12.06 എക്സിക്യൂട്ട് ചെയ്യുക, ഇത് പ്രവർത്തിക്കുന്നു.
12.13 സ്ലൈഡിലേക്ക് തിരിച്ചു വരാം.
12.15 ചുരുക്കത്തിൽ
12.16 ഇവിടെ പഠിച്ചത്
12.18 Data types ഉദാഹരണം int, double, float ..
12.24 Variables. ഉദാഹരണം int a=2;
12.29 Identifiers. ഉദാഹരണം printf()
12.34 Constant. ഉദാഹരണം double const b=4;
12.40 ഒരു അസ്സിഗ്ന്മെന്റ്
12.41 വെറും പലിശ കണക്ക് കൂട്ടുന്ന ഒരു പ്രോഗ്രാം എഴുതുക.
12.45 സൂചകം: മുതൽ *നിരക്ക് *സമയം ഭാഗം 100.
12.50 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
12.54 ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
12.56 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
13.01 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം
13.03 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
13.07 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
13.10 കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, contact@spoken-tutorial.org ല്‍ ബന്ധപ്പെടുക.
13.19 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്.
13.24 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ."
13.30 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
13.35 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay. ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan