Difference between revisions of "C-and-C++/C4/File-Handling-In-C/Malayalam"
From Script | Spoken-Tutorial
(3 intermediate revisions by one other user not shown) | |||
Line 6: | Line 6: | ||
|- | |- | ||
| 00.01 | | 00.01 | ||
− | |C , C++ ലെ '''Files''' എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം | + | |C, C++ ലെ '''Files''' എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
|- | |- | ||
| 00.05 | | 00.05 | ||
Line 12: | Line 12: | ||
|- | |- | ||
| 00.08 | | 00.08 | ||
− | | ഫയൽ തുറക്കുന്നത് | + | | ഫയൽ തുറക്കുന്നത്. |
|- | |- | ||
| 00.10 | | 00.10 | ||
− | |ഫയലിലെ ഡേറ്റ റീഡ് ചെയ്യുന്നത് | + | |ഫയലിലെ ഡേറ്റ റീഡ് ചെയ്യുന്നത്. |
|- | |- | ||
| 00.12 | | 00.12 | ||
− | |ഒരു ഫയലിൽ ഡേറ്റ write ചെയ്യുന്നത് | + | |ഒരു ഫയലിൽ ഡേറ്റ write ചെയ്യുന്നത്. |
|- | |- | ||
| 00.15 | | 00.15 | ||
− | |ചില ഉദാഹരണങ്ങൾ | + | |ചില ഉദാഹരണങ്ങൾ. |
|- | |- | ||
| 00.17 | | 00.17 | ||
Line 27: | Line 27: | ||
|- | |- | ||
| 00.20 | | 00.20 | ||
− | | Ubuntu Operating System version 11.10 | + | | Ubuntu Operating System version 11.10 |
|- | |- | ||
| 00.24 | | 00.24 | ||
Line 33: | Line 33: | ||
|- | |- | ||
| 00.28 | | 00.28 | ||
− | | ഫയലിന്റെ ആമുഖത്തോടെ തുടങ്ങാം . | + | | ഫയലിന്റെ ആമുഖത്തോടെ തുടങ്ങാം. |
|- | |- | ||
| 00.31 | | 00.31 | ||
− | |ഡേറ്റകളുടെ ശേഖരത്തെ ഫയൽ എന്ന് പറയുന്നു | + | |ഡേറ്റകളുടെ ശേഖരത്തെ ഫയൽ എന്ന് പറയുന്നു. |
|- | |- | ||
|00.34 | |00.34 | ||
− | |ഇത് ഒരു database, ഒരു പ്രോഗ്രാം ,ഒരു അക്ഷരം അങ്ങനെ എന്തുമാകാം. | + | |ഇത് ഒരു database, ഒരു പ്രോഗ്രാം, ഒരു അക്ഷരം അങ്ങനെ എന്തുമാകാം. |
|- | |- | ||
|00.39 | |00.39 | ||
− | |നമുക്ക് ഒരു ഫയൽ സൃഷ്ടിച്ച് അത് Cൽ access ചെയ്യാം | + | |നമുക്ക് ഒരു ഫയൽ സൃഷ്ടിച്ച് അത് Cൽ access ചെയ്യാം. |
|- | |- | ||
|00.44 | |00.44 | ||
− | |'''C''' | + | |'''C'''ൽ ഫയൽ കൈകാര്യം ചെയ്യുന്നതിന് ഒരു ഉദാഹരണം നോക്കാം. |
|- | |- | ||
| 00.48 | | 00.48 | ||
− | |ഞാനൊരു പ്രോഗ്രാം എഴുതിയിട്ടുണ്ട് | + | |ഞാനൊരു പ്രോഗ്രാം എഴുതിയിട്ടുണ്ട്. |
|- | |- | ||
| 00.50 | | 00.50 | ||
− | | അത് നോക്കാം | + | | അത് നോക്കാം. |
|- | |- | ||
| 00.51 | | 00.51 | ||
− | |ശ്രദ്ധിക്കുക, നമ്മുടെ ഫയലിന്റെ പേര് '''file.c ''' | + | |ശ്രദ്ധിക്കുക, നമ്മുടെ ഫയലിന്റെ പേര് '''file.c '''. |
|- | |- | ||
| 00.55 | | 00.55 | ||
− | |ഈ പ്രോഗ്രാമിൽ നമ്മൾ ഒരു ഫയൽ സൃഷ്ടിച്ച് ഡേറ്റ അതിൽ write ചെയ്യുന്നു | + | |ഈ പ്രോഗ്രാമിൽ നമ്മൾ ഒരു ഫയൽ സൃഷ്ടിച്ച് ഡേറ്റ അതിൽ write ചെയ്യുന്നു. |
|- | |- | ||
| 01.01 | | 01.01 | ||
− | | ഇപ്പോൾ കോഡ് | + | | ഇപ്പോൾ കോഡ് വിശദമാക്കട്ടെ. |
|- | |- | ||
| 01.03 | | 01.03 | ||
− | |ഇത് ഹെഡർ ഫയൽ | + | |ഇത് ഹെഡർ ഫയൽ. |
|- | |- | ||
| 01.05 | | 01.05 | ||
− | |ഇത് മെയിൻ ഫങ്ഷൻ | + | |ഇത് മെയിൻ ഫങ്ഷൻ. |
|- | |- | ||
|01.07 | |01.07 | ||
− | |ഒരു | + | |ഒരു ഫയൽ വേരിയബിൾ ഡിഫൈൻ ചെയ്യുന്നതിനായി നമ്മൾ '''FILE''' ടൈപ്പ് ഉപയോഗിക്കുന്നു. |
|- | |- | ||
| 01.12 | | 01.12 | ||
− | |'''header stdio.h''' ന് താഴെ '''FILE variable'''ഡിഫൈൻ ചെയ്യുന്നു. | + | |'''header stdio.h'''ന് താഴെ '''FILE variable''' ഡിഫൈൻ ചെയ്യുന്നു. |
|- | |- | ||
| 01.19 | | 01.19 | ||
− | |'''FILE variable''' ന്റെ പോയിന്റർ ആണ് '''*fp''' | + | |'''FILE variable'''ന്റെ പോയിന്റർ ആണ് '''*fp''' |
|- | |- | ||
| 01.22 | | 01.22 | ||
− | |ആ ഫയലിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും, അതായത് പേര് , status, നിലവിലുള്ള വിവരങ്ങൾ | + | |ആ ഫയലിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും, അതായത് പേര്, status, നിലവിലുള്ള വിവരങ്ങൾ |
|- | |- | ||
| 01.26 | | 01.26 | ||
− | |എന്നിവ സ്റ്റോർ ചെയ്യുന്നു | + | |എന്നിവ സ്റ്റോർ ചെയ്യുന്നു. |
|- | |- | ||
|01.31 | |01.31 | ||
− | | സ്ലൈഡിലേക്ക് തിരിച്ചു പോകാം | + | | സ്ലൈഡിലേക്ക് തിരിച്ചു പോകാം. |
|- | |- | ||
|01.33 | |01.33 | ||
− | |ഒരു ഫയൽ തുറക്കുന്നതിനുള്ള ഘടന നോക്കാം | + | |ഒരു ഫയൽ തുറക്കുന്നതിനുള്ള ഘടന നോക്കാം. |
|- | |- | ||
|01.37 | |01.37 | ||
Line 96: | Line 96: | ||
|- | |- | ||
|01.44 | |01.44 | ||
− | | നമുക്ക് പുതുതായി സൃഷ്ടിക്കുവനോ തുറക്കുവാനോ ഉള്ള ഫയലിന്റെ പേരാണ് file name | + | | നമുക്ക് പുതുതായി സൃഷ്ടിക്കുവനോ തുറക്കുവാനോ ഉള്ള ഫയലിന്റെ പേരാണ് file name. |
|- | |- | ||
|01.49 | |01.49 | ||
− | |file | + | |file nameന്റെ കൂടെ അതിന്റെ pathഉം നൽകാൻ കഴിയുന്നു. |
|- | |- | ||
| 01.53 | | 01.53 | ||
− | | | + | | അത് പോലെ എക്സ്റ്റൻഷനും നൽകാൻ കഴിയുന്നു. |
|- | |- | ||
| 01.56 | | 01.56 | ||
Line 111: | Line 111: | ||
|- | |- | ||
| 02.02 | | 02.02 | ||
− | | w - | + | | w- readഉം writeഉം ചെയ്യാനുള്ള ഫയൽ സൃഷ്ടിക്കുന്നു. |
|- | |- | ||
| 02.06 | | 02.06 | ||
− | |r- റീഡ് ചെയ്യാനുള്ള ഫയൽ തുറക്കുന്നു | + | |r- റീഡ് ചെയ്യാനുള്ള ഫയൽ തുറക്കുന്നു. |
|- | |- | ||
| 02.09 | | 02.09 | ||
− | |a- ഒരു ഫയലിന്റെ അവസാന ഭാഗത്ത് write ചെയ്യുന്നതിന് . | + | |a- ഒരു ഫയലിന്റെ അവസാന ഭാഗത്ത് write ചെയ്യുന്നതിന്. |
|- | |- | ||
| 02.12 | | 02.12 | ||
− | |ഇപ്പോൾ പ്രോഗ്രാമിലേക്ക് തിരിച്ച് വരാം | + | |ഇപ്പോൾ പ്രോഗ്രാമിലേക്ക് തിരിച്ച് വരാം. |
|- | |- | ||
| 02.15 | | 02.15 | ||
− | |ഇവിടെ '''write''' മോഡിലുള്ള '''Sample.txt file'''സൃഷ്ടിക്കുന്നു | + | |ഇവിടെ '''write''' മോഡിലുള്ള '''Sample.txt file''' സൃഷ്ടിക്കുന്നു. |
|- | |- | ||
| 02.20 | | 02.20 | ||
− | |path നൽകിയിരിക്കുന്നത് ശ്രദ്ധിക്കുക . | + | |path നൽകിയിരിക്കുന്നത് ശ്രദ്ധിക്കുക. |
|- | |- | ||
| 02.23 | | 02.23 | ||
− | |'''desktop''' | + | |'''desktop'''ൽ നമ്മുടെ ഫയൽ സൃഷ്ടിക്കപ്പെടുന്നു. |
|- | |- | ||
| 02.27 | | 02.27 | ||
− | |എന്നിട്ട് ഫയലിലേക്ക് നമുക്ക് സ്റ്റേറ്റ്മെന്റുകൾ write ചെയ്യുന്നു . | + | |എന്നിട്ട് ഫയലിലേക്ക് നമുക്ക് സ്റ്റേറ്റ്മെന്റുകൾ write ചെയ്യുന്നു. |
|- | |- | ||
| 02.30 | | 02.30 | ||
Line 141: | Line 141: | ||
|- | |- | ||
| 02.34 | | 02.34 | ||
− | | '''fprintf''' ഔട്ട്പുട്ട് നിലവിലെ ഔട്ട്പുട്ട് സ്ട്രീമിലേക്ക് | + | | '''fprintf''' ഔട്ട്പുട്ട് നിലവിലെ ഔട്ട്പുട്ട് സ്ട്രീമിലേക്ക് write ചെയ്യുന്നു. |
|- | |- | ||
| 02.39 | | 02.39 | ||
− | | '''fclose ''' ആ സ്ട്രീമുമായി ബന്ധപ്പെട്ടിട്ടുള്ള ഫയൽ ക്ലോസ് ചെയ്യുന്നു . | + | | '''fclose ''' ആ സ്ട്രീമുമായി ബന്ധപ്പെട്ടിട്ടുള്ള ഫയൽ ക്ലോസ് ചെയ്യുന്നു. |
|- | |- | ||
| 02.43 | | 02.43 | ||
− | |ഇതാണ് റിട്ടേണ്‍ സ്റ്റേറ്റ്മെന്റ് . | + | |ഇതാണ് റിട്ടേണ്‍ സ്റ്റേറ്റ്മെന്റ്. |
|- | |- | ||
| 02.46 | | 02.46 | ||
− | |'''Save''' ക്ലിക്ക് ചെയ്യുക | + | |'''Save''' ക്ലിക്ക് ചെയ്യുക. |
|- | |- | ||
| 02.48 | | 02.48 | ||
− | |പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ | + | |പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ. |
|- | |- | ||
| 02.50 | | 02.50 | ||
− | |'''Ctrl, Alt,T'''ഒരുമിച്ച് പ്രസ് ചെയ്ത് , ടെർമിനൽ വിൻഡോ തുറക്കുന്നു | + | |'''Ctrl, Alt, T''' ഒരുമിച്ച് പ്രസ് ചെയ്ത്, ടെർമിനൽ വിൻഡോ തുറക്കുന്നു. |
|- | |- | ||
| 02.59 | | 02.59 | ||
Line 162: | Line 162: | ||
|- | |- | ||
| 03.00 | | 03.00 | ||
− | |'''gcc space file dot c space hyphen o space file '''ടൈപ്പ് ചെയ്യുക | + | |'''gcc space file dot c space hyphen o space file ''' ടൈപ്പ് ചെയ്യുക. |
|- | |- | ||
| 03.06 | | 03.06 | ||
− | |എന്റർ പ്രസ് ചെയ്യുക | + | |എന്റർ പ്രസ് ചെയ്യുക. |
|- | |- | ||
| 03.07 | | 03.07 | ||
− | | എക്സിക്യൂട്ട് ചെയ്യാൻ '''dot slash | + | | എക്സിക്യൂട്ട് ചെയ്യാൻ '''dot slash file''' (./file) ടൈപ്പ് ചെയ്ത് |
|- | |- | ||
| 03.11 | | 03.11 | ||
− | | എന്റർ കൊടുക്കുക | + | | എന്റർ കൊടുക്കുക. |
|- | |- | ||
| 03.13 | | 03.13 | ||
Line 177: | Line 177: | ||
|- | |- | ||
| 03.15 | | 03.15 | ||
− | |ഇപ്പോൾ ഇത് | + | |ഇപ്പോൾ ഇത് പരിശോധിക്കാം. |
|- | |- | ||
| 03.17 | | 03.17 | ||
− | |'''home folder''' | + | |'''home folder''' തുറക്കാം. |
|- | |- | ||
| 03.20 | | 03.20 | ||
− | |'''home folder''' ഓപ്ഷൻ ക്ലിക്ക് ചെയ്യുക | + | |'''home folder''' ഓപ്ഷൻ ക്ലിക്ക് ചെയ്യുക. |
|- | |- | ||
| 03.22 | | 03.22 | ||
Line 189: | Line 189: | ||
|- | |- | ||
| 03.25 | | 03.25 | ||
− | | ഇതാണ് '''sample.txt''' ഫയൽ | + | | ഇതാണ് '''sample.txt''' ഫയൽ. |
|- | |- | ||
| 03.29 | | 03.29 | ||
− | |ഇത് സൂചിപ്പിക്കുന്നത് നമ്മുടെ ഫയൽ വിജയകരമായി സൃഷ്ടിക്കപ്പെട്ടുവെന്നാണ് | + | |ഇത് സൂചിപ്പിക്കുന്നത് നമ്മുടെ ഫയൽ വിജയകരമായി സൃഷ്ടിക്കപ്പെട്ടുവെന്നാണ്. |
|- | |- | ||
| 03.32 | | 03.32 | ||
− | |അത് തുറക്കട്ടെ | + | |അത് തുറക്കട്ടെ. |
|- | |- | ||
| 03.34 | | 03.34 | ||
− | |ഫയലിൽ ഡബിൾ ക്ലിക്ക് ചെയ്യുക | + | |ഫയലിൽ ഡബിൾ ക്ലിക്ക് ചെയ്യുക. |
|- | |- | ||
| 03.36 | | 03.36 | ||
− | | ഇവിടെ നമുക്ക് ആ സന്ദേശങ്ങൾ കാണാം | + | | ഇവിടെ നമുക്ക് ആ സന്ദേശങ്ങൾ കാണാം. |
|- | |- | ||
| 03.39 | | 03.39 | ||
Line 210: | Line 210: | ||
|- | |- | ||
| 03.44 | | 03.44 | ||
− | |ഇങ്ങനെയാണ് ഒരു ഫയൽ സൃഷ്ടിക്കുന്നതും ഒരു ഡേറ്റ അതിൽ എഴുതുന്നതും | + | |ഇങ്ങനെയാണ് ഒരു ഫയൽ സൃഷ്ടിക്കുന്നതും ഒരു ഡേറ്റ അതിൽ എഴുതുന്നതും. |
|- | |- | ||
| 03.48 | | 03.48 | ||
− | | ഇപ്പോൾ ഒരു ഫയലിൽ നിന്നും ഡേറ്റ എങ്ങനെ റീഡ് ചെയ്യാമെന്ന് നോക്കാം | + | | ഇപ്പോൾ ഒരു ഫയലിൽ നിന്നും ഡേറ്റ എങ്ങനെ റീഡ് ചെയ്യാമെന്ന് നോക്കാം. |
|- | |- | ||
| 03.52 | | 03.52 | ||
− | | പ്രോഗ്രാം നേരത്തേ എഴുതിയിട്ടുണ്ട് . | + | | പ്രോഗ്രാം നേരത്തേ എഴുതിയിട്ടുണ്ട്. |
|- | |- | ||
| 03.54 | | 03.54 | ||
− | |അത് തുറക്കാം | + | |അത് തുറക്കാം. |
|- | |- | ||
| 03.56 | | 03.56 | ||
− | |ഈ പ്രോഗ്രാമിൽ '''sample.txt''' ഫയലിൽ നിന്ന് ഡേറ്റ റീഡ് ചെയ്യുകയും കണ്‍സോളിൽ അത് പ്രിന്റ് ചെയ്യുകയും ചെയ്യുന്നു . | + | |ഈ പ്രോഗ്രാമിൽ '''sample.txt''' ഫയലിൽ നിന്ന് ഡേറ്റ റീഡ് ചെയ്യുകയും കണ്‍സോളിൽ അത് പ്രിന്റ് ചെയ്യുകയും ചെയ്യുന്നു. |
|- | |- | ||
| 04.03 | | 04.03 | ||
− | |കോഡ് വിശദമാക്കട്ടെ | + | |കോഡ് വിശദമാക്കട്ടെ. |
|- | |- | ||
| 04.05 | | 04.05 | ||
− | |ഇത് ഹെഡർ ഫയൽ | + | |ഇത് ഹെഡർ ഫയൽ. |
|- | |- | ||
| 04.08 | | 04.08 | ||
− | |ഇത് മെയിൻ ഫങ്ഷൻ | + | |ഇത് മെയിൻ ഫങ്ഷൻ. |
|- | |- | ||
| 04.10 | | 04.10 | ||
− | |ഇവിടെ ഒരു'''file variable''' ഉം '''file variable''' | + | |ഇവിടെ ഒരു '''file variable''' ഉം '''file variable'''ലേക്ക് ഒരു '''pointer'''ഉം ഡിഫൈൻ ചെയ്യുന്നു. |
|- | |- | ||
| 04.15 | | 04.15 | ||
− | |എന്നിട്ട് ഒരു '''character variable c'''ഡിക്ലയർ ചെയ്യുന്നു | + | |എന്നിട്ട് ഒരു '''character variable c''' ഡിക്ലയർ ചെയ്യുന്നു. |
|- | |- | ||
| 04.19 | | 04.19 | ||
− | |ഇവിടെ '''read''' മോഡിൽ ഫയൽ ''' Sample.txt''' തുറക്കുന്നു | + | |ഇവിടെ '''read''' മോഡിൽ ഫയൽ ''' Sample.txt''' തുറക്കുന്നു. |
|- | |- | ||
| 04.24 | | 04.24 | ||
− | |ഔട്ട്പുട്ട് '''fp''' ൽ സ്റ്റോർ ചെയ്യുന്നു | + | |ഔട്ട്പുട്ട് '''fp'''ൽ സ്റ്റോർ ചെയ്യുന്നു. |
|- | |- | ||
| 04.27 | | 04.27 | ||
− | |എന്നിട്ട് കണ്‍ഡിഷൻ, '''fp''' is equals to '''NULL, പരിശോദിക്കുന്നു . | + | |എന്നിട്ട് കണ്‍ഡിഷൻ, '''fp''' is equals to '''NULL, പരിശോദിക്കുന്നു. |
|- | |- | ||
| 04.32 | | 04.32 | ||
− | |കണ്‍ഡിഷൻ '''true''' ആണെങ്കിൽ ഈ സന്ദേശം പ്രിന്റ് ചെയ്യുന്നു | + | |കണ്‍ഡിഷൻ '''true''' ആണെങ്കിൽ ഈ സന്ദേശം പ്രിന്റ് ചെയ്യുന്നു. |
|- | |- | ||
| 04.36 | | 04.36 | ||
Line 255: | Line 255: | ||
|- | |- | ||
| 04.38 | | 04.38 | ||
− | |അല്ലെങ്കിൽ മറ്റൊരു കണ്‍ഡിഷൻ, c is not equal to EOF, | + | |അല്ലെങ്കിൽ മറ്റൊരു കണ്‍ഡിഷൻ, c is not equal to EOF, പരിശോധിക്കുന്നു. |
|- | |- | ||
| 04.46 | | 04.46 | ||
− | | ഇവിടെ '''EOF''', '''end of file ''' ആണ് . | + | | ഇവിടെ '''EOF''', '''end of file ''' ആണ്. |
|- | |- | ||
| 04.49 | | 04.49 | ||
− | |ഇത് ഇൻപുട്ടിന്റെ അവസാനം സൂചിപ്പിക്കുന്നു . | + | |ഇത് ഇൻപുട്ടിന്റെ അവസാനം സൂചിപ്പിക്കുന്നു. |
|- | |- | ||
| 04.52 | | 04.52 | ||
− | | ഒരു | + | | ഒരു ഡേറ്റ sourceൽ നിന്നും കൂടുതൽ ഡേറ്റകൾ റീഡ് ചെയ്യാൻ കഴിയാത്ത ഒരു അവസ്ഥയാണിത്. |
|- | |- | ||
| 04.57 | | 04.57 | ||
− | |ഈ കണ്‍ഡിഷൻ ശരിയാണെങ്കിൽ കണ്‍സോളിൽ '''Sample.txt''' ൽ നിന്നുമുള്ള അക്ഷരങ്ങൾ കാണിക്കുന്നു. | + | |ഈ കണ്‍ഡിഷൻ ശരിയാണെങ്കിൽ കണ്‍സോളിൽ '''Sample.txt'''ൽ നിന്നുമുള്ള അക്ഷരങ്ങൾ കാണിക്കുന്നു. |
|- | |- | ||
| 05.06 | | 05.06 | ||
− | | ഇവിടെ '''getc'''ഒരു പ്രത്യേക ഫയലിൽ നിന്നോ സ്ട്രീമിൽ നിന്നോ ഒരു '''character''' റിട്ടേണ്‍ ചെയ്യുന്നു. | + | | ഇവിടെ '''getc''' ഒരു പ്രത്യേക ഫയലിൽ നിന്നോ സ്ട്രീമിൽ നിന്നോ ഒരു '''character''' റിട്ടേണ്‍ ചെയ്യുന്നു. |
|- | |- | ||
| 05.12 | | 05.12 | ||
− | |ഇപ്പോളിത് '''Sample.txt''' ഫയലിൽ നിന്നും ഒരു "ക്യാരക്റ്റർ" റിട്ടേണ്‍ ചെയ്യുന്നു | + | |ഇപ്പോളിത് '''Sample.txt''' ഫയലിൽ നിന്നും ഒരു "ക്യാരക്റ്റർ" റിട്ടേണ്‍ ചെയ്യുന്നു. |
|- | |- | ||
| 05.17 | | 05.17 | ||
− | | '''console'''ൽ ഒരു ക്യാരക്റ്റർ കാണിക്കുന്നതിനായി '''putchar''' ഉപയോഗിക്കുന്നു . | + | | '''console'''ൽ ഒരു ക്യാരക്റ്റർ കാണിക്കുന്നതിനായി '''putchar''' ഉപയോഗിക്കുന്നു. |
|- | |- | ||
| 05.22 | | 05.22 | ||
− | |എന്നിട്ടിത് വേരിയബിൾ Cൽ ഈ ക്യാരക്റ്ററുകൾ സ്റ്റോർ ചെയ്യുന്നു | + | |എന്നിട്ടിത് വേരിയബിൾ Cൽ ഈ ക്യാരക്റ്ററുകൾ സ്റ്റോർ ചെയ്യുന്നു. |
|- | |- | ||
| 05.25 | | 05.25 | ||
− | |ഇവിടെ ഫയൽ ക്ലോസ് ചെയ്യുന്നു . | + | |ഇവിടെ ഫയൽ ക്ലോസ് ചെയ്യുന്നു. |
|- | |- | ||
| 05.28 | | 05.28 | ||
− | | ഇത് റിട്ടേണ്‍ സ്റ്റേറ്റ്മെന്റ് | + | | ഇത് റിട്ടേണ്‍ സ്റ്റേറ്റ്മെന്റ്. |
|- | |- | ||
| 05.30 | | 05.30 | ||
− | | | + | |സേവ് ക്ലിക്ക് ചെയ്യുക. |
− | സേവ് ക്ലിക്ക് ചെയ്യുക | + | |
|- | |- | ||
| 05.32 | | 05.32 | ||
− | |പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ | + | |പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ. |
|- | |- | ||
| 05.35 | | 05.35 | ||
− | |ടെർമിനലിലേക്ക് തിരികെ വരിക | + | |ടെർമിനലിലേക്ക് തിരികെ വരിക. |
|- | |- | ||
| 05.37 | | 05.37 | ||
Line 304: | Line 303: | ||
|- | |- | ||
| 05.45 | | 05.45 | ||
− | |എന്റർ പ്രസ് ചെയ്യുക | + | |എന്റർ പ്രസ് ചെയ്യുക. |
|- | |- | ||
| 05.47 | | 05.47 | ||
Line 313: | Line 312: | ||
|- | |- | ||
| 05.54 | | 05.54 | ||
− | |'''Welcome to the Spoken-Tutorial'''. | + | |'''Welcome to the Spoken-Tutorial'''.. |
|- | |- | ||
| 05.56 | | 05.56 | ||
Line 319: | Line 318: | ||
|- | |- | ||
| 05.59 | | 05.59 | ||
− | |ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു | + | |ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
|- | |- | ||
| 06.01 | | 06.01 | ||
− | |സ്ലൈഡിലേക്ക് പോകാം | + | |സ്ലൈഡിലേക്ക് പോകാം. |
|- | |- | ||
| 06.03 | | 06.03 | ||
Line 328: | Line 327: | ||
|- | |- | ||
| 06.04 | | 06.04 | ||
− | |ഇവിടെ പഠിച്ചത് , | + | |ഇവിടെ പഠിച്ചത്, |
|- | |- | ||
| 06.06 | | 06.06 | ||
− | |ഫയൽ കൈകാര്യം ചെയ്യുന്നത് | + | |ഫയൽ കൈകാര്യം ചെയ്യുന്നത്. |
|- | |- | ||
| 06.08 | | 06.08 | ||
− | |ഒരു ഫയലിൽ ഡേറ്റ write ചെയ്യുന്നത് | + | |ഒരു ഫയലിൽ ഡേറ്റ write ചെയ്യുന്നത്. |
|- | |- | ||
| 06.10 | | 06.10 | ||
Line 340: | Line 339: | ||
|- | |- | ||
| 06.17 | | 06.17 | ||
− | |ഒരു ഫയലിൽ നിന്ന് ഡേറ്റ റീഡ് ചെയ്യുന്നത് | + | |ഒരു ഫയലിൽ നിന്ന് ഡേറ്റ റീഡ് ചെയ്യുന്നത്. |
|- | |- | ||
| 06.18 | | 06.18 | ||
Line 346: | Line 345: | ||
|- | |- | ||
| 06.25 | | 06.25 | ||
− | |ഒരു അസ്സിഗ്ന്മെന്റ് , | + | |ഒരു അസ്സിഗ്ന്മെന്റ്,'''TEST''' ഫയൽ സൃഷ്ടിക്കാനുള്ള ഒരു പ്രോഗ്രാം എഴുതുക. |
− | + | ||
− | + | ||
− | + | ||
|- | |- | ||
| 06.30 | | 06.30 | ||
− | |'''TEST'''ഫയലിൽ നിങ്ങളുടെ പേരും അഡ്രസും write ചെയ്യുക | + | |'''TEST''' ഫയലിൽ നിങ്ങളുടെ പേരും അഡ്രസും write ചെയ്യുക. |
|- | |- | ||
| 06.33 | | 06.33 | ||
− | | Cപ്രോഗ്രാം ഉപയോഗിച്ച് ഇത് കണ്‍സോളിൽ കാണിക്കുക . | + | | Cപ്രോഗ്രാം ഉപയോഗിച്ച് ഇത് കണ്‍സോളിൽ കാണിക്കുക. |
|- | |- | ||
| 06.37 | | 06.37 | ||
− | |ഇവിടെ ലഭ്യമായ വീഡിയോ കാണുക | + | |ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
|- | |- | ||
| 06.40 | | 06.40 | ||
− | |ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു | + | |ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
|- | |- | ||
| 06.43 | | 06.43 | ||
− | |നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, | + | |നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
|- | |- | ||
| 06.47 | | 06.47 | ||
− | |സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം , | + | |സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, |
|- | |- | ||
| 06.50 | | 06.50 | ||
Line 376: | Line 372: | ||
|- | |- | ||
| 06.57 | | 06.57 | ||
− | |കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,'''contact@spoken-tutorial.org''' | + | |കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, '''contact@spoken-tutorial.org'''ല്‍ ബന്ധപ്പെടുക. |
|- | |- | ||
| 07.03 | | 07.03 | ||
Line 382: | Line 378: | ||
|- | |- | ||
| 07.07 | | 07.07 | ||
− | |ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ" | + | |ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
|- | |- | ||
| 07.14 | | 07.14 | ||
− | |ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ് | + | |ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
|- | |- | ||
| 07.18 | | 07.18 | ||
− | | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്,IIT Bombay. | + | | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്, IIT Bombay. |
|- | |- | ||
| 07.22 | | 07.22 | ||
|ഞങ്ങളോട് സഹകരിച്ചതിന് നന്ദി. | |ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |
Latest revision as of 15:09, 28 February 2017
Time | Narration |
00.01 | C, C++ ലെ Files എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00.05 | ഇവിടെ പഠിക്കുന്നത്, |
00.08 | ഫയൽ തുറക്കുന്നത്. |
00.10 | ഫയലിലെ ഡേറ്റ റീഡ് ചെയ്യുന്നത്. |
00.12 | ഒരു ഫയലിൽ ഡേറ്റ write ചെയ്യുന്നത്. |
00.15 | ചില ഉദാഹരണങ്ങൾ. |
00.17 | ഇതിനായി ഉപയോഗിക്കുന്നത്, |
00.20 | Ubuntu Operating System version 11.10 |
00.24 | gcc Compiler version 4.6.1. |
00.28 | ഫയലിന്റെ ആമുഖത്തോടെ തുടങ്ങാം. |
00.31 | ഡേറ്റകളുടെ ശേഖരത്തെ ഫയൽ എന്ന് പറയുന്നു. |
00.34 | ഇത് ഒരു database, ഒരു പ്രോഗ്രാം, ഒരു അക്ഷരം അങ്ങനെ എന്തുമാകാം. |
00.39 | നമുക്ക് ഒരു ഫയൽ സൃഷ്ടിച്ച് അത് Cൽ access ചെയ്യാം. |
00.44 | Cൽ ഫയൽ കൈകാര്യം ചെയ്യുന്നതിന് ഒരു ഉദാഹരണം നോക്കാം. |
00.48 | ഞാനൊരു പ്രോഗ്രാം എഴുതിയിട്ടുണ്ട്. |
00.50 | അത് നോക്കാം. |
00.51 | ശ്രദ്ധിക്കുക, നമ്മുടെ ഫയലിന്റെ പേര് file.c . |
00.55 | ഈ പ്രോഗ്രാമിൽ നമ്മൾ ഒരു ഫയൽ സൃഷ്ടിച്ച് ഡേറ്റ അതിൽ write ചെയ്യുന്നു. |
01.01 | ഇപ്പോൾ കോഡ് വിശദമാക്കട്ടെ. |
01.03 | ഇത് ഹെഡർ ഫയൽ. |
01.05 | ഇത് മെയിൻ ഫങ്ഷൻ. |
01.07 | ഒരു ഫയൽ വേരിയബിൾ ഡിഫൈൻ ചെയ്യുന്നതിനായി നമ്മൾ FILE ടൈപ്പ് ഉപയോഗിക്കുന്നു. |
01.12 | header stdio.hന് താഴെ FILE variable ഡിഫൈൻ ചെയ്യുന്നു. |
01.19 | FILE variableന്റെ പോയിന്റർ ആണ് *fp |
01.22 | ആ ഫയലിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും, അതായത് പേര്, status, നിലവിലുള്ള വിവരങ്ങൾ |
01.26 | എന്നിവ സ്റ്റോർ ചെയ്യുന്നു. |
01.31 | സ്ലൈഡിലേക്ക് തിരിച്ചു പോകാം. |
01.33 | ഒരു ഫയൽ തുറക്കുന്നതിനുള്ള ഘടന നോക്കാം. |
01.37 | fopen ഫങ്ഷൻ ഒരു സ്ട്രീം തുറക്കുന്നു. |
01.42 | എന്നിട്ട് ഇത് ഈ സ്ട്രീമിലേക്ക് ഫയൽ ലിങ്ക് ചെയ്യുന്നു. |
01.44 | നമുക്ക് പുതുതായി സൃഷ്ടിക്കുവനോ തുറക്കുവാനോ ഉള്ള ഫയലിന്റെ പേരാണ് file name. |
01.49 | file nameന്റെ കൂടെ അതിന്റെ pathഉം നൽകാൻ കഴിയുന്നു. |
01.53 | അത് പോലെ എക്സ്റ്റൻഷനും നൽകാൻ കഴിയുന്നു. |
01.56 | ഇവിടെ നമുക്ക് ഫയലിന്റെ മോഡ് നൽകാം. |
01.59 | പല തരത്തിലുള്ള modes നോക്കാം. |
02.02 | w- readഉം writeഉം ചെയ്യാനുള്ള ഫയൽ സൃഷ്ടിക്കുന്നു. |
02.06 | r- റീഡ് ചെയ്യാനുള്ള ഫയൽ തുറക്കുന്നു. |
02.09 | a- ഒരു ഫയലിന്റെ അവസാന ഭാഗത്ത് write ചെയ്യുന്നതിന്. |
02.12 | ഇപ്പോൾ പ്രോഗ്രാമിലേക്ക് തിരിച്ച് വരാം. |
02.15 | ഇവിടെ write മോഡിലുള്ള Sample.txt file സൃഷ്ടിക്കുന്നു. |
02.20 | path നൽകിയിരിക്കുന്നത് ശ്രദ്ധിക്കുക. |
02.23 | desktopൽ നമ്മുടെ ഫയൽ സൃഷ്ടിക്കപ്പെടുന്നു. |
02.27 | എന്നിട്ട് ഫയലിലേക്ക് നമുക്ക് സ്റ്റേറ്റ്മെന്റുകൾ write ചെയ്യുന്നു. |
02.30 | "Welcome to the spoken-tutorial" |
02.32 | "This is an test example" |
02.34 | fprintf ഔട്ട്പുട്ട് നിലവിലെ ഔട്ട്പുട്ട് സ്ട്രീമിലേക്ക് write ചെയ്യുന്നു. |
02.39 | fclose ആ സ്ട്രീമുമായി ബന്ധപ്പെട്ടിട്ടുള്ള ഫയൽ ക്ലോസ് ചെയ്യുന്നു. |
02.43 | ഇതാണ് റിട്ടേണ്‍ സ്റ്റേറ്റ്മെന്റ്. |
02.46 | Save ക്ലിക്ക് ചെയ്യുക. |
02.48 | പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ. |
02.50 | Ctrl, Alt, T ഒരുമിച്ച് പ്രസ് ചെയ്ത്, ടെർമിനൽ വിൻഡോ തുറക്കുന്നു. |
02.59 | കംപൈൽ ചെയ്യാൻ |
03.00 | gcc space file dot c space hyphen o space file ടൈപ്പ് ചെയ്യുക. |
03.06 | എന്റർ പ്രസ് ചെയ്യുക. |
03.07 | എക്സിക്യൂട്ട് ചെയ്യാൻ dot slash file (./file) ടൈപ്പ് ചെയ്ത് |
03.11 | എന്റർ കൊടുക്കുക. |
03.13 | file എക്സിക്യൂട്ട് ചെയ്യപ്പെട്ടു. |
03.15 | ഇപ്പോൾ ഇത് പരിശോധിക്കാം. |
03.17 | home folder തുറക്കാം. |
03.20 | home folder ഓപ്ഷൻ ക്ലിക്ക് ചെയ്യുക. |
03.22 | Desktop ഓപ്ഷൻ ക്ലിക്ക് ചെയ്യുന്നു. |
03.25 | ഇതാണ് sample.txt ഫയൽ. |
03.29 | ഇത് സൂചിപ്പിക്കുന്നത് നമ്മുടെ ഫയൽ വിജയകരമായി സൃഷ്ടിക്കപ്പെട്ടുവെന്നാണ്. |
03.32 | അത് തുറക്കട്ടെ. |
03.34 | ഫയലിൽ ഡബിൾ ക്ലിക്ക് ചെയ്യുക. |
03.36 | ഇവിടെ നമുക്ക് ആ സന്ദേശങ്ങൾ കാണാം. |
03.39 | Welcome to the Spoken Tutorial. |
03.41 | This is an test example. |
03.44 | ഇങ്ങനെയാണ് ഒരു ഫയൽ സൃഷ്ടിക്കുന്നതും ഒരു ഡേറ്റ അതിൽ എഴുതുന്നതും. |
03.48 | ഇപ്പോൾ ഒരു ഫയലിൽ നിന്നും ഡേറ്റ എങ്ങനെ റീഡ് ചെയ്യാമെന്ന് നോക്കാം. |
03.52 | പ്രോഗ്രാം നേരത്തേ എഴുതിയിട്ടുണ്ട്. |
03.54 | അത് തുറക്കാം. |
03.56 | ഈ പ്രോഗ്രാമിൽ sample.txt ഫയലിൽ നിന്ന് ഡേറ്റ റീഡ് ചെയ്യുകയും കണ്‍സോളിൽ അത് പ്രിന്റ് ചെയ്യുകയും ചെയ്യുന്നു. |
04.03 | കോഡ് വിശദമാക്കട്ടെ. |
04.05 | ഇത് ഹെഡർ ഫയൽ. |
04.08 | ഇത് മെയിൻ ഫങ്ഷൻ. |
04.10 | ഇവിടെ ഒരു file variable ഉം file variableലേക്ക് ഒരു pointerഉം ഡിഫൈൻ ചെയ്യുന്നു. |
04.15 | എന്നിട്ട് ഒരു character variable c ഡിക്ലയർ ചെയ്യുന്നു. |
04.19 | ഇവിടെ read മോഡിൽ ഫയൽ Sample.txt തുറക്കുന്നു. |
04.24 | ഔട്ട്പുട്ട് fpൽ സ്റ്റോർ ചെയ്യുന്നു. |
04.27 | എന്നിട്ട് കണ്‍ഡിഷൻ, fp is equals to NULL, പരിശോദിക്കുന്നു. |
04.32 | കണ്‍ഡിഷൻ true ആണെങ്കിൽ ഈ സന്ദേശം പ്രിന്റ് ചെയ്യുന്നു. |
04.36 | "File doesn't exist." |
04.38 | അല്ലെങ്കിൽ മറ്റൊരു കണ്‍ഡിഷൻ, c is not equal to EOF, പരിശോധിക്കുന്നു. |
04.46 | ഇവിടെ EOF, end of file ആണ്. |
04.49 | ഇത് ഇൻപുട്ടിന്റെ അവസാനം സൂചിപ്പിക്കുന്നു. |
04.52 | ഒരു ഡേറ്റ sourceൽ നിന്നും കൂടുതൽ ഡേറ്റകൾ റീഡ് ചെയ്യാൻ കഴിയാത്ത ഒരു അവസ്ഥയാണിത്. |
04.57 | ഈ കണ്‍ഡിഷൻ ശരിയാണെങ്കിൽ കണ്‍സോളിൽ Sample.txtൽ നിന്നുമുള്ള അക്ഷരങ്ങൾ കാണിക്കുന്നു. |
05.06 | ഇവിടെ getc ഒരു പ്രത്യേക ഫയലിൽ നിന്നോ സ്ട്രീമിൽ നിന്നോ ഒരു character റിട്ടേണ്‍ ചെയ്യുന്നു. |
05.12 | ഇപ്പോളിത് Sample.txt ഫയലിൽ നിന്നും ഒരു "ക്യാരക്റ്റർ" റിട്ടേണ്‍ ചെയ്യുന്നു. |
05.17 | consoleൽ ഒരു ക്യാരക്റ്റർ കാണിക്കുന്നതിനായി putchar ഉപയോഗിക്കുന്നു. |
05.22 | എന്നിട്ടിത് വേരിയബിൾ Cൽ ഈ ക്യാരക്റ്ററുകൾ സ്റ്റോർ ചെയ്യുന്നു. |
05.25 | ഇവിടെ ഫയൽ ക്ലോസ് ചെയ്യുന്നു. |
05.28 | ഇത് റിട്ടേണ്‍ സ്റ്റേറ്റ്മെന്റ്. |
05.30 | സേവ് ക്ലിക്ക് ചെയ്യുക. |
05.32 | പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ. |
05.35 | ടെർമിനലിലേക്ക് തിരികെ വരിക. |
05.37 | കംപൈൽ ചെയ്യാൻ |
05.38 | gcc space readfile dot c space hyphen o space read ടൈപ്പ് ചെയ്ത് |
05.45 | എന്റർ പ്രസ് ചെയ്യുക. |
05.47 | എക്സിക്യൂട്ട് ചെയ്യാനായി ./read ടൈപ്പ് ചെയ്യുക. |
05.52 | ഔട്ട്പുട്ട് |
05.54 | Welcome to the Spoken-Tutorial.. |
05.56 | This is an test example. |
05.59 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
06.01 | സ്ലൈഡിലേക്ക് പോകാം. |
06.03 | ചുരുക്കത്തിൽ |
06.04 | ഇവിടെ പഠിച്ചത്, |
06.06 | ഫയൽ കൈകാര്യം ചെയ്യുന്നത്. |
06.08 | ഒരു ഫയലിൽ ഡേറ്റ write ചെയ്യുന്നത്. |
06.10 | ഉദാഹരണം: fp = fopen(“Sample.txt”, “w”); |
06.17 | ഒരു ഫയലിൽ നിന്ന് ഡേറ്റ റീഡ് ചെയ്യുന്നത്. |
06.18 | ഉദാഹരണം: fp = fopen(“Sample.txt”, “r”); |
06.25 | ഒരു അസ്സിഗ്ന്മെന്റ്,TEST ഫയൽ സൃഷ്ടിക്കാനുള്ള ഒരു പ്രോഗ്രാം എഴുതുക. |
06.30 | TEST ഫയലിൽ നിങ്ങളുടെ പേരും അഡ്രസും write ചെയ്യുക. |
06.33 | Cപ്രോഗ്രാം ഉപയോഗിച്ച് ഇത് കണ്‍സോളിൽ കാണിക്കുക. |
06.37 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
06.40 | ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
06.43 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
06.47 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, |
06.50 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
06.53 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
06.57 | കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, contact@spoken-tutorial.orgല്‍ ബന്ധപ്പെടുക. |
07.03 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
07.07 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
07.14 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
07.18 | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്, IIT Bombay. |
07.22 | ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |