Difference between revisions of "C-and-C++/C3/String-Library-Functions/Malayalam"
From Script | Spoken-Tutorial
(Created page with '{| border = 1 |'''Time''' |'''Narration''' |- | 00.01 |Cലെ String Library Functions എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേ…') |
PoojaMoolya (Talk | contribs) |
||
(5 intermediate revisions by one other user not shown) | |||
Line 1: | Line 1: | ||
{| border = 1 | {| border = 1 | ||
− | |||
|'''Time''' | |'''Time''' | ||
− | |||
|'''Narration''' | |'''Narration''' | ||
|- | |- | ||
− | | 00 | + | | 00:01 |
|Cലെ String Library Functions എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. | |Cലെ String Library Functions എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. | ||
|- | |- | ||
− | | 00 | + | | 00:07 |
|ഇവിടെ പഠിക്കുന്നത്, | |ഇവിടെ പഠിക്കുന്നത്, | ||
|- | |- | ||
− | | 00 | + | | 00:09 |
|String Library Functions | |String Library Functions | ||
|- | |- | ||
− | | 00 | + | | 00:11 |
− | |ചില ഉദാഹരണങ്ങളിലൂടെ ഇത് നോക്കാം | + | |ചില ഉദാഹരണങ്ങളിലൂടെ ഇത് നോക്കാം. |
|- | |- | ||
− | | 00 | + | | 00:15 |
|ഇതിനായി ഉപയോഗിക്കുന്നത്, | |ഇതിനായി ഉപയോഗിക്കുന്നത്, | ||
|- | |- | ||
− | | 00 | + | | 00:18 |
| Ubuntu Operating System version 11.10, | | Ubuntu Operating System version 11.10, | ||
|- | |- | ||
− | | 00 | + | | 00:22 |
|gcc Compiler Version 4.6.1 | |gcc Compiler Version 4.6.1 | ||
|- | |- | ||
− | | 00 | + | | 00:27 |
− | |string library | + | |string library functionന്റെ ആമുഖത്തോടെ തുടങ്ങാം. |
|- | |- | ||
− | | 00 | + | | 00:31 |
|strings ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്ന ഒരു കൂട്ടം ഫങ്ഷനുകളാണിത്. | |strings ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്ന ഒരു കൂട്ടം ഫങ്ഷനുകളാണിത്. | ||
|- | |- | ||
− | |00 | + | |00:36 |
− | |copying, concatenation, searching തുടങ്ങിയ പ്രവര്‍ത്തനങ്ങളെ സപ്പോര്‍ട്ട് ചെയ്യുന്നു . | + | |copying, concatenation, searching തുടങ്ങിയ പ്രവര്‍ത്തനങ്ങളെ സപ്പോര്‍ട്ട് ചെയ്യുന്നു. |
|- | |- | ||
− | |00 | + | |00:44 |
− | |ചില string | + | |ചില string library ഫങ്ഷനുകള്‍ നോക്കാം. |
|- | |- | ||
− | |00 | + | |00:48 |
| '''strncpy''' ഫങ്ഷന്‍. | | '''strncpy''' ഫങ്ഷന്‍. | ||
|- | |- | ||
− | |00 | + | |00:52 |
|ഇതിന്റെ ഘടന '''strncpy(char str1, char str2, and int n ) ''' | |ഇതിന്റെ ഘടന '''strncpy(char str1, char str2, and int n ) ''' | ||
|- | |- | ||
− | |01 | + | |01:02 |
|ഇത് string '''str2 '''ല്‍ നിന്ന് ആദ്യത്തെ n characters '''str1'''ലേക്ക് കോപ്പി ചെയ്യുന്നു. | |ഇത് string '''str2 '''ല്‍ നിന്ന് ആദ്യത്തെ n characters '''str1'''ലേക്ക് കോപ്പി ചെയ്യുന്നു. | ||
|- | |- | ||
− | | 01 | + | | 01:09 |
|ഉദാഹരണം '''char strncpy( char hello, char world, 2)''' | |ഉദാഹരണം '''char strncpy( char hello, char world, 2)''' | ||
|- | |- | ||
− | | 01 | + | | 01:16 |
− | |ഔട്ട്‌പുട്ട് ,'''Wollo ''' എന്നായിരിക്കും | + | |ഔട്ട്‌പുട്ട്, '''Wollo ''' എന്നായിരിക്കും. |
|- | |- | ||
− | |01 | + | |01:21 |
− | |ഇവിടെ '''Wo''',string 2വില്‍ നിന്നും ബാക്കിയുള്ള characters string 1ല്‍ നിന്നുമാണ് . | + | |ഇവിടെ '''Wo''', string 2വില്‍ നിന്നും ബാക്കിയുള്ള characters string 1ല്‍ നിന്നുമാണ്. |
|- | |- | ||
− | | 01 | + | | 01:29 |
− | |ഇപ്പോള്‍ '''strncmp''' ഫങ്ഷന്‍ നോക്കാം ,ഇതിന്റെ ഘടന '''strncmp(char str1, char str2, int n) ''' | + | |ഇപ്പോള്‍ '''strncmp''' ഫങ്ഷന്‍ നോക്കാം, ഇതിന്റെ ഘടന '''strncmp(char str1, char str2, int n) ''' |
|- | |- | ||
− | | 01 | + | | 01:42 |
− | |string | + | |string 2ന്റെ ആദ്യത്തെ n charactersമായി string 1 താരതമ്യം ചെയ്യുന്നു. |
|- | |- | ||
− | | 01 | + | | 01:48 |
− | |ഉദാഹരണം ''' int strncmp(char ice, char icecream, 2);''' | + | |ഉദാഹരണം: ''' int strncmp(char ice, char icecream, 2);''' |
|- | |- | ||
− | |01 | + | |01:55 |
− | | ഔട്ട്‌പുട്ട് 0 ആണ് | + | | ഔട്ട്‌പുട്ട് 0 ആണ്. |
|- | |- | ||
− | | 01 | + | | 01:58 |
− | | string library functions എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം | + | | string library functions എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം. |
|- | |- | ||
− | | 02 | + | | 02:02 |
− | | സാധാരണ ഉപയോഗിക്കുന്ന ചില string functions കാണാം | + | | സാധാരണ ഉപയോഗിക്കുന്ന ചില string functions കാണാം. |
|- | |- | ||
− | |02 | + | |02:07 |
− | |എഡിറ്ററില്‍ നേരത്തേ പ്രോഗ്രാം ടൈപ്പ് ചെയ്തിട്ടുണ്ട് | + | |എഡിറ്ററില്‍ നേരത്തേ പ്രോഗ്രാം ടൈപ്പ് ചെയ്തിട്ടുണ്ട്. |
|- | |- | ||
− | |02 | + | |02:10 |
− | |ഇത് തുറക്കാം | + | |ഇത് തുറക്കാം. |
|- | |- | ||
− | |02 | + | |02:12 |
− | |ഇവിടെ string length function ഉണ്ട് | + | |ഇവിടെ string length function ഉണ്ട്. |
|- | |- | ||
− | |02 | + | |02:15 |
|നമ്മുടെ ഫയലിന്റെ പേര് '''strlen.c. ''' | |നമ്മുടെ ഫയലിന്റെ പേര് '''strlen.c. ''' | ||
|- | |- | ||
− | |02 | + | |02:20 |
− | |ഇവിടെ stringന്റെ നീളം കണ്ടുപിടിക്കാം | + | |ഇവിടെ stringന്റെ നീളം കണ്ടുപിടിക്കാം. |
|- | |- | ||
− | |02 | + | |02:23 |
− | |'''stdio.h''','''string.h | + | |'''stdio.h''', '''string.h''' ഇവ ഹെഡര്‍ ഫയലാണ്. |
|- | |- | ||
− | |02 | + | |02:29 |
− | |ഇത് മെയിന്‍ ഫങ്ഷന്‍ | + | |ഇത് മെയിന്‍ ഫങ്ഷന്‍ . |
|- | |- | ||
− | | 02 | + | | 02:31 |
− | |ഇവിടെ നമുക്ക് ''' 'arr', ''' എന്ന character | + | |ഇവിടെ നമുക്ക് ''' 'arr', ''' എന്ന character വേരിയബിൾ ഉണ്ട്. |
|- | |- | ||
− | | 02 | + | | 02:35 |
− | |ഇത് ''' 'Ashwini' ''' എന്ന മൂല്യം സ്റ്റോര്‍ ചെയ്യുന്നു | + | |ഇത് ''' 'Ashwini' ''' എന്ന മൂല്യം സ്റ്റോര്‍ ചെയ്യുന്നു. |
|- | |- | ||
− | | 02 | + | | 02:38 |
− | |“len1” ഒരു ഇന്റിജര്‍ വേരിയബിള്‍ ആണ് | + | |“len1” ഒരു ഇന്റിജര്‍ വേരിയബിള്‍ ആണ്. |
|- | |- | ||
− | | 02 | + | | 02:42 |
− | |strlen | + | |strlen function ഉപയോഗിച്ച് stringന്റെ നീളം കണ്ടുപിടിക്കാം. |
|- | |- | ||
− | | 02 | + | | 02:48 |
− | |ഇതിന്റെ | + | |ഇതിന്റെ ഫലം len1ല്‍ സ്റ്റോര്‍ ചെയ്യുന്നു. |
|- | |- | ||
− | | 02 | + | | 02:52 |
|എന്നിട്ട് stringഉം stringന്റെ നീളവും പ്രിന്റ് ചെയ്യുന്നു. | |എന്നിട്ട് stringഉം stringന്റെ നീളവും പ്രിന്റ് ചെയ്യുന്നു. | ||
|- | |- | ||
− | |02 | + | |02:56 |
− | | ഇത് return സ്റ്റേറ്റ്മെന്റ് | + | | ഇത് return സ്റ്റേറ്റ്മെന്റ്. |
|- | |- | ||
− | |02 | + | |02:59 |
− | |പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ | + | |പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ. |
|- | |- | ||
− | |03 | + | |03:01 |
− | |'''Ctrl, Alt,T''' ഒരുമിച്ച് പ്രസ് ചെയ്ത് ടെര്‍മിനല്‍ വിന്‍ഡോ തുറക്കുന്നു | + | |'''Ctrl, Alt, T''' ഒരുമിച്ച് പ്രസ് ചെയ്ത് ടെര്‍മിനല്‍ വിന്‍ഡോ തുറക്കുന്നു. |
|- | |- | ||
− | | 03 | + | | 03:09 |
− | | കംപൈല്‍ ചെയ്യാന്‍ ,''' "gcc" ''' space ''' "strlen.c" ''' space ''' “-o”''' space''' “str1”''' ടൈപ്പ് ചെയ്ത് എന്റര്‍ പ്രസ് ചെയ്യുക. | + | | കംപൈല്‍ ചെയ്യാന്‍, ''' "gcc" ''' space ''' "strlen.c" ''' space ''' “-o”''' space''' “str1”''' ടൈപ്പ് ചെയ്ത് എന്റര്‍ പ്രസ് ചെയ്യുക. |
|- | |- | ||
− | | 03 | + | | 03:19 |
− | |(dot slash)''' ./str1 | + | |(dot slash)''' ./str1''' ടൈപ്പ് ചെയ്യുക, എന്റര്‍ കൊടുക്കുക. |
|- | |- | ||
− | | 03 | + | | 03:24 |
− | |ഔട്ട്‌പുട്ട് , | + | |ഔട്ട്‌പുട്ട്, |
|- | |- | ||
− | | 03 | + | | 03:26 |
|'''string = Ashwini, Length = 7 ''' | |'''string = Ashwini, Length = 7 ''' | ||
|- | |- | ||
− | |03 | + | |03:30 |
| എണ്ണി നോക്കാവുന്നതാണ് 1,2,3,4,5,6,7 | | എണ്ണി നോക്കാവുന്നതാണ് 1,2,3,4,5,6,7 | ||
|- | |- | ||
− | | 03 | + | | 03:37 |
− | | മറ്റൊരു string ഫങ്ഷന്‍ നോക്കാം | + | | മറ്റൊരു string ഫങ്ഷന്‍ നോക്കാം. |
|- | |- | ||
− | | 03 | + | | 03:40 |
− | |ഇവിടെ നമുക്ക് '''string copy''' ഫങ്ഷന്‍ ഉണ്ട് | + | |ഇവിടെ നമുക്ക് '''string copy''' ഫങ്ഷന്‍ ഉണ്ട്. |
|- | |- | ||
− | | 03 | + | | 03:43 |
|നമ്മുടെ ഫയലിന്റെ പേര് '''strcpy.c ''' | |നമ്മുടെ ഫയലിന്റെ പേര് '''strcpy.c ''' | ||
|- | |- | ||
− | | 03 | + | | 03:48 |
− | |ഇവിടെ നമ്മള്‍ source string, target stringലേക്ക് കോപ്പി ചെയ്യുന്നു | + | |ഇവിടെ നമ്മള്‍ source string, target stringലേക്ക് കോപ്പി ചെയ്യുന്നു. |
|- | |- | ||
− | | 03 | + | | 03:53 |
− | | source | + | | source stringല്‍ Ice ഉണ്ട്. അത് target stringലേക്ക് കോപ്പി ചെയ്യാം. |
|- | |- | ||
− | | 03 | + | | 03:59 |
− | |ഇത് strcpy ഫങ്ഷന്‍ | + | |ഇത് strcpy ഫങ്ഷന്‍. |
|- | |- | ||
− | | 04 | + | | 04:02 |
|ഇവിടെ നമുക്ക് source stringഉം target stringഉം പ്രിന്റ് ചെയ്യുന്നു. | |ഇവിടെ നമുക്ക് source stringഉം target stringഉം പ്രിന്റ് ചെയ്യുന്നു. | ||
|- | |- | ||
− | | 04 | + | | 04:07 |
− | |എക്സിക്യൂട്ട് ചെയ്ത് നോക്കാം | + | |എക്സിക്യൂട്ട് ചെയ്ത് നോക്കാം. |
|- | |- | ||
− | | 04 | + | | 04:09 |
− | |ടെര്‍മിനലിലേക്ക് തിരികെ | + | |ടെര്‍മിനലിലേക്ക് തിരികെ വരിക. |
|- | |- | ||
− | | 04 | + | | 04:11 |
− | | കംപൈല്‍ ചെയ്യാന്‍,'''gcc '''space '''strcpy.c''' space hyphen ''' o''' space '''str2''' ടൈപ്പ് ചെയ്ത് എന്റര്‍ പ്രസ് ചെയ്യുക | + | | കംപൈല്‍ ചെയ്യാന്‍, '''gcc '''space '''strcpy.c''' space hyphen ''' o''' space '''str2''' ടൈപ്പ് ചെയ്ത് എന്റര്‍ പ്രസ് ചെയ്യുക. |
|- | |- | ||
− | | 04 | + | | 04:20 |
− | |(dot slash)'''./str2 '''ടൈപ്പ് ചെയ്ത് എന്റര്‍ കൊടുക്കുക. | + | |(dot slash)'''./str2 ''' ടൈപ്പ് ചെയ്ത് എന്റര്‍ കൊടുക്കുക. |
|- | |- | ||
− | | 04 | + | | 04:24 |
− | |ഔട്ട്‌പുട്ട് കാണുന്നു , | + | |ഔട്ട്‌പുട്ട് കാണുന്നു, |
|- | |- | ||
− | | 04 | + | | 04:26 |
|'''source string = Ice ''' | |'''source string = Ice ''' | ||
|- | |- | ||
− | | 04 | + | | 04:29 |
|'''target string = Ice ''' | |'''target string = Ice ''' | ||
|- | |- | ||
− | | 04 | + | | 04:32 |
− | | മറ്റൊരു | + | | മറ്റൊരു string ഫങ്ഷന്‍ നോക്കാം. |
|- | |- | ||
− | | 04 | + | | 04:34 |
− | |ഇപ്പോള്‍ നമുക്ക് string compare ഫങ്ഷനിലേക്ക് പോകാം | + | |ഇപ്പോള്‍ നമുക്ക് string compare ഫങ്ഷനിലേക്ക് പോകാം. |
|- | |- | ||
− | | 04 | + | | 04:37 |
|നമ്മുടെ ഫയലിന്റെ പേര് '''strcmp.c''' | |നമ്മുടെ ഫയലിന്റെ പേര് '''strcmp.c''' | ||
|- | |- | ||
− | | 04 | + | | 04:42 |
− | |ഇതിൽ രണ്ട് stringകള്‍ താരതമ്യം ചെയ്യുന്നു | + | |ഇതിൽ രണ്ട് stringകള്‍ താരതമ്യം ചെയ്യുന്നു. |
|- | |- | ||
− | | 04 | + | | 04:46 |
− | | ഇവിടെ'''str1''','''str2 ''' ക്യാരക്റ്റർ വേരിയബിളുകള്‍ ഉണ്ട് | + | | ഇവിടെ '''str1''','''str2 ''' ക്യാരക്റ്റർ വേരിയബിളുകള്‍ ഉണ്ട്. |
|- | |- | ||
− | | 04 | + | | 04:52 |
− | |'''str1''' ,''' 'Ice'''' ഉം ,'''str2''' , ''' 'Cream'''' ഉം സ്റ്റോര്‍ ചെയ്യുന്നു | + | |'''str1''', ''' 'Ice'''' ഉം, '''str2''', ''' 'Cream'''' ഉം സ്റ്റോര്‍ ചെയ്യുന്നു. |
|- | |- | ||
− | | 04 | + | | 04:58 |
− | |ഇവിടെ i,j എന്നീ ഇന്റിജര്‍ വേരിയബിളുകള്‍ ഉണ്ട് | + | |ഇവിടെ i, j എന്നീ ഇന്റിജര്‍ വേരിയബിളുകള്‍ ഉണ്ട്. |
|- | |- | ||
− | | 05 | + | | 05:03 |
− | | strcmp ഫങ്ഷന്‍ ഉപയോഗിച്ച് string താരതമ്യം ചെയ്യുന്നു | + | | strcmp ഫങ്ഷന്‍ ഉപയോഗിച്ച് string താരതമ്യം ചെയ്യുന്നു. |
|- | |- | ||
− | | 05 | + | | 05:08 |
− | |ഇവിടെ നമ്മള്‍ str1 താരതമ്യം ചെയ്യുന്നു .അതായത് 'Ice' നെ 'Hello' യോട് | + | |ഇവിടെ നമ്മള്‍ str1 താരതമ്യം ചെയ്യുന്നു. അതായത് 'Ice'നെ 'Hello'യോട് |
|- | |- | ||
− | | 05 | + | | 05:14 |
− | | | + | | ഫലം iല്‍ സ്റ്റോര്‍ ചെയ്യുന്നു. |
|- | |- | ||
− | | 05 | + | | 05:16 |
− | |ഇവിടെ | + | |ഇവിടെ string2 താരതമ്യം ചെയ്യുന്നു. അതായത് 'Cream' നെ 'Cream' നോട് |
|- | |- | ||
− | | 05 | + | | 05:23 |
− | | | + | |ഫലം jല്‍ സ്റ്റോര്‍ ചെയ്യുന്നു. |
|- | |- | ||
− | | 05 | + | | 05:25 |
− | |എന്നിട്ട് രണ്ട് | + | |എന്നിട്ട് രണ്ട് ഫലങ്ങളും പ്രിന്റ് ചെയ്യുന്നു. |
|- | |- | ||
− | | 05 | + | | 05:28 |
− | |ഇതാണ് റിട്ടേണ്‍ സ്റ്റേറ്റ്മെന്റ് | + | |ഇതാണ് റിട്ടേണ്‍ സ്റ്റേറ്റ്മെന്റ്. |
|- | |- | ||
− | | 05 | + | | 05:31 |
− | | പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ | + | | പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ. |
|- | |- | ||
− | | 05 | + | | 05:33 |
− | |ടെര്‍മിനലിലേക്ക് തിരിച്ച് വരിക | + | |ടെര്‍മിനലിലേക്ക് തിരിച്ച് വരിക. |
|- | |- | ||
− | | 05 | + | | 05:35 |
|കംപൈല്‍ ചെയ്യാന്‍, '''gcc''' space '''strcmp.c''' space hyphen '''o''' space '''str3''' | |കംപൈല്‍ ചെയ്യാന്‍, '''gcc''' space '''strcmp.c''' space hyphen '''o''' space '''str3''' | ||
|- | |- | ||
− | | 05 | + | | 05:46 |
− | |എന്റര്‍ പ്രസ് ചെയ്യുക | + | |എന്റര്‍ പ്രസ് ചെയ്യുക. |
|- | |- | ||
− | | 05 | + | | 05:47 |
− | |(dot slash)''' ./str3 '''ടൈപ്പ് ചെയ്യുക | + | |(dot slash)''' ./str3 ''' ടൈപ്പ് ചെയ്യുക. |
|- | |- | ||
− | | 05 | + | | 05:50 |
− | |ഔട്ട്‌പുട്ട് 1,0 കാണുന്നു | + | |ഔട്ട്‌പുട്ട് 1, 0 കാണുന്നു. |
|- | |- | ||
− | | 05 | + | | 05:54 |
− | |പ്രോഗ്രാമിലേക്ക് തിരികെ വരിക | + | |പ്രോഗ്രാമിലേക്ക് തിരികെ വരിക. |
|- | |- | ||
− | | 05 | + | | 05:56 |
− | |ഇവിടെ | + | |ഇവിടെ 1 കിട്ടുന്നു, ഇവിടെ 0 കിട്ടുന്നു. |
|- | |- | ||
− | | 06 | + | | 06:01 |
− | |സ്ലൈഡിലേക്ക് തിരിച്ച് വരാം | + | |സ്ലൈഡിലേക്ക് തിരിച്ച് വരാം. |
|- | |- | ||
− | | 06 | + | | 06:04 |
|ചുരുക്കത്തില്‍ , | |ചുരുക്കത്തില്‍ , | ||
|- | |- | ||
− | | 06 | + | | 06:06 |
− | |ഇവിടെ പഠിച്ചത് , | + | |ഇവിടെ പഠിച്ചത്, |
|- | |- | ||
− | | 06 | + | | 06:07 |
− | |String library ഫങ്ഷനുകള്‍ | + | |String library ഫങ്ഷനുകള്‍. |
|- | |- | ||
− | | 06 | + | | 06:09 |
|strlen() | |strlen() | ||
|- | |- | ||
− | | 06 | + | | 06:11 |
|strcpy() | |strcpy() | ||
|- | |- | ||
− | | 06 | + | | 06:13 |
|strcmp() | |strcmp() | ||
|- | |- | ||
− | | 06 | + | | 06:14 |
|strncpy() | |strncpy() | ||
|- | |- | ||
− | | 06 | + | | 06:16 |
| strncmp() | | strncmp() | ||
|- | |- | ||
− | | 06 | + | | 06:19 |
− | |ഒരു | + | |ഒരു അസ്സൈൻമെന്റ് |
|- | |- | ||
− | | 06 | + | | 06:21 |
− | |string bestഉം string | + | |string bestഉം string busഉം ബന്ധിപ്പിക്കാനുള്ള പ്രോഗ്രാം എഴുതുക. |
|- | |- | ||
− | | 06 | + | | 06:25 |
| സൂചന : strcat(char str1, char str2); | | സൂചന : strcat(char str1, char str2); | ||
|- | |- | ||
− | | 06 | + | | 06:32 |
− | | കൂടാതെ string | + | | കൂടാതെ string libraryയിലെ മറ്റ് ഫങ്ഷനുകള്‍ പ്രയോജനപ്പെടുത്തുക. |
|- | |- | ||
− | | 06 | + | | 06:36 |
− | |ഇവിടെ ലഭ്യമായ വീഡിയോ കാണുക | + | |ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
|- | |- | ||
− | | 06 | + | | 06:39 |
− | |ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു | + | |ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
|- | |- | ||
− | | 06 | + | | 06:42 |
− | |നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ് | + | |നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
|- | |- | ||
− | | 06 | + | | 06:46 |
− | |സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം , | + | |സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, |
|- | |- | ||
− | | 06 | + | | 06:49 |
|സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. | |സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. | ||
|- | |- | ||
− | | 06 | + | | 06:52 |
|ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. | |ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. | ||
|- | |- | ||
− | | 06 | + | | 06:56 |
− | |കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,'''contact@spoken-tutorial.org''' | + | |കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, '''contact@spoken-tutorial.org'''ല്‍ ബന്ധപ്പെടുക. |
|- | |- | ||
− | |07 | + | |07:03 |
|സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. | |സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. | ||
|- | |- | ||
− | | 07 | + | | 07:08 |
|ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ" | |ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ" | ||
|- | |- | ||
− | | 07 | + | | 07:15 |
− | |ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ് | + | |ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
|- | |- | ||
− | | 07 | + | | 07:20 |
− | |ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay. | + | |ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay. |
|- | |- | ||
− | | 07 | + | | 07:24 |
|ഞങ്ങളോട് സഹകരിച്ചതിന് നന്ദി. | |ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |
Latest revision as of 17:00, 28 July 2014
Time | Narration
|
00:01 | Cലെ String Library Functions എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:07 | ഇവിടെ പഠിക്കുന്നത്, |
00:09 | String Library Functions |
00:11 | ചില ഉദാഹരണങ്ങളിലൂടെ ഇത് നോക്കാം. |
00:15 | ഇതിനായി ഉപയോഗിക്കുന്നത്, |
00:18 | Ubuntu Operating System version 11.10, |
00:22 | gcc Compiler Version 4.6.1 |
00:27 | string library functionന്റെ ആമുഖത്തോടെ തുടങ്ങാം. |
00:31 | strings ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്ന ഒരു കൂട്ടം ഫങ്ഷനുകളാണിത്. |
00:36 | copying, concatenation, searching തുടങ്ങിയ പ്രവര്‍ത്തനങ്ങളെ സപ്പോര്‍ട്ട് ചെയ്യുന്നു. |
00:44 | ചില string library ഫങ്ഷനുകള്‍ നോക്കാം. |
00:48 | strncpy ഫങ്ഷന്‍. |
00:52 | ഇതിന്റെ ഘടന strncpy(char str1, char str2, and int n ) |
01:02 | ഇത് string str2 ല്‍ നിന്ന് ആദ്യത്തെ n characters str1ലേക്ക് കോപ്പി ചെയ്യുന്നു. |
01:09 | ഉദാഹരണം char strncpy( char hello, char world, 2) |
01:16 | ഔട്ട്‌പുട്ട്, Wollo എന്നായിരിക്കും. |
01:21 | ഇവിടെ Wo, string 2വില്‍ നിന്നും ബാക്കിയുള്ള characters string 1ല്‍ നിന്നുമാണ്. |
01:29 | ഇപ്പോള്‍ strncmp ഫങ്ഷന്‍ നോക്കാം, ഇതിന്റെ ഘടന strncmp(char str1, char str2, int n) |
01:42 | string 2ന്റെ ആദ്യത്തെ n charactersമായി string 1 താരതമ്യം ചെയ്യുന്നു. |
01:48 | ഉദാഹരണം: int strncmp(char ice, char icecream, 2); |
01:55 | ഔട്ട്‌പുട്ട് 0 ആണ്. |
01:58 | string library functions എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം. |
02:02 | സാധാരണ ഉപയോഗിക്കുന്ന ചില string functions കാണാം. |
02:07 | എഡിറ്ററില്‍ നേരത്തേ പ്രോഗ്രാം ടൈപ്പ് ചെയ്തിട്ടുണ്ട്. |
02:10 | ഇത് തുറക്കാം. |
02:12 | ഇവിടെ string length function ഉണ്ട്. |
02:15 | നമ്മുടെ ഫയലിന്റെ പേര് strlen.c. |
02:20 | ഇവിടെ stringന്റെ നീളം കണ്ടുപിടിക്കാം. |
02:23 | stdio.h, string.h ഇവ ഹെഡര്‍ ഫയലാണ്. |
02:29 | ഇത് മെയിന്‍ ഫങ്ഷന്‍ . |
02:31 | ഇവിടെ നമുക്ക് 'arr', എന്ന character വേരിയബിൾ ഉണ്ട്. |
02:35 | ഇത് 'Ashwini' എന്ന മൂല്യം സ്റ്റോര്‍ ചെയ്യുന്നു. |
02:38 | “len1” ഒരു ഇന്റിജര്‍ വേരിയബിള്‍ ആണ്. |
02:42 | strlen function ഉപയോഗിച്ച് stringന്റെ നീളം കണ്ടുപിടിക്കാം. |
02:48 | ഇതിന്റെ ഫലം len1ല്‍ സ്റ്റോര്‍ ചെയ്യുന്നു. |
02:52 | എന്നിട്ട് stringഉം stringന്റെ നീളവും പ്രിന്റ് ചെയ്യുന്നു. |
02:56 | ഇത് return സ്റ്റേറ്റ്മെന്റ്. |
02:59 | പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ. |
03:01 | Ctrl, Alt, T ഒരുമിച്ച് പ്രസ് ചെയ്ത് ടെര്‍മിനല്‍ വിന്‍ഡോ തുറക്കുന്നു. |
03:09 | കംപൈല്‍ ചെയ്യാന്‍, "gcc" space "strlen.c" space “-o” space “str1” ടൈപ്പ് ചെയ്ത് എന്റര്‍ പ്രസ് ചെയ്യുക. |
03:19 | (dot slash) ./str1 ടൈപ്പ് ചെയ്യുക, എന്റര്‍ കൊടുക്കുക. |
03:24 | ഔട്ട്‌പുട്ട്, |
03:26 | string = Ashwini, Length = 7 |
03:30 | എണ്ണി നോക്കാവുന്നതാണ് 1,2,3,4,5,6,7 |
03:37 | മറ്റൊരു string ഫങ്ഷന്‍ നോക്കാം. |
03:40 | ഇവിടെ നമുക്ക് string copy ഫങ്ഷന്‍ ഉണ്ട്. |
03:43 | നമ്മുടെ ഫയലിന്റെ പേര് strcpy.c |
03:48 | ഇവിടെ നമ്മള്‍ source string, target stringലേക്ക് കോപ്പി ചെയ്യുന്നു. |
03:53 | source stringല്‍ Ice ഉണ്ട്. അത് target stringലേക്ക് കോപ്പി ചെയ്യാം. |
03:59 | ഇത് strcpy ഫങ്ഷന്‍. |
04:02 | ഇവിടെ നമുക്ക് source stringഉം target stringഉം പ്രിന്റ് ചെയ്യുന്നു. |
04:07 | എക്സിക്യൂട്ട് ചെയ്ത് നോക്കാം. |
04:09 | ടെര്‍മിനലിലേക്ക് തിരികെ വരിക. |
04:11 | കംപൈല്‍ ചെയ്യാന്‍, gcc space strcpy.c space hyphen o space str2 ടൈപ്പ് ചെയ്ത് എന്റര്‍ പ്രസ് ചെയ്യുക. |
04:20 | (dot slash)./str2 ടൈപ്പ് ചെയ്ത് എന്റര്‍ കൊടുക്കുക. |
04:24 | ഔട്ട്‌പുട്ട് കാണുന്നു, |
04:26 | source string = Ice |
04:29 | target string = Ice |
04:32 | മറ്റൊരു string ഫങ്ഷന്‍ നോക്കാം. |
04:34 | ഇപ്പോള്‍ നമുക്ക് string compare ഫങ്ഷനിലേക്ക് പോകാം. |
04:37 | നമ്മുടെ ഫയലിന്റെ പേര് strcmp.c |
04:42 | ഇതിൽ രണ്ട് stringകള്‍ താരതമ്യം ചെയ്യുന്നു. |
04:46 | ഇവിടെ str1,str2 ക്യാരക്റ്റർ വേരിയബിളുകള്‍ ഉണ്ട്. |
04:52 | str1, 'Ice' ഉം, str2, 'Cream' ഉം സ്റ്റോര്‍ ചെയ്യുന്നു. |
04:58 | ഇവിടെ i, j എന്നീ ഇന്റിജര്‍ വേരിയബിളുകള്‍ ഉണ്ട്. |
05:03 | strcmp ഫങ്ഷന്‍ ഉപയോഗിച്ച് string താരതമ്യം ചെയ്യുന്നു. |
05:08 | ഇവിടെ നമ്മള്‍ str1 താരതമ്യം ചെയ്യുന്നു. അതായത് 'Ice'നെ 'Hello'യോട് |
05:14 | ഫലം iല്‍ സ്റ്റോര്‍ ചെയ്യുന്നു. |
05:16 | ഇവിടെ string2 താരതമ്യം ചെയ്യുന്നു. അതായത് 'Cream' നെ 'Cream' നോട് |
05:23 | ഫലം jല്‍ സ്റ്റോര്‍ ചെയ്യുന്നു. |
05:25 | എന്നിട്ട് രണ്ട് ഫലങ്ങളും പ്രിന്റ് ചെയ്യുന്നു. |
05:28 | ഇതാണ് റിട്ടേണ്‍ സ്റ്റേറ്റ്മെന്റ്. |
05:31 | പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ. |
05:33 | ടെര്‍മിനലിലേക്ക് തിരിച്ച് വരിക. |
05:35 | കംപൈല്‍ ചെയ്യാന്‍, gcc space strcmp.c space hyphen o space str3 |
05:46 | എന്റര്‍ പ്രസ് ചെയ്യുക. |
05:47 | (dot slash) ./str3 ടൈപ്പ് ചെയ്യുക. |
05:50 | ഔട്ട്‌പുട്ട് 1, 0 കാണുന്നു. |
05:54 | പ്രോഗ്രാമിലേക്ക് തിരികെ വരിക. |
05:56 | ഇവിടെ 1 കിട്ടുന്നു, ഇവിടെ 0 കിട്ടുന്നു. |
06:01 | സ്ലൈഡിലേക്ക് തിരിച്ച് വരാം. |
06:04 | ചുരുക്കത്തില്‍ , |
06:06 | ഇവിടെ പഠിച്ചത്, |
06:07 | String library ഫങ്ഷനുകള്‍. |
06:09 | strlen() |
06:11 | strcpy() |
06:13 | strcmp() |
06:14 | strncpy() |
06:16 | strncmp() |
06:19 | ഒരു അസ്സൈൻമെന്റ് |
06:21 | string bestഉം string busഉം ബന്ധിപ്പിക്കാനുള്ള പ്രോഗ്രാം എഴുതുക. |
06:25 | സൂചന : strcat(char str1, char str2); |
06:32 | കൂടാതെ string libraryയിലെ മറ്റ് ഫങ്ഷനുകള്‍ പ്രയോജനപ്പെടുത്തുക. |
06:36 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
06:39 | ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
06:42 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
06:46 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, |
06:49 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
06:52 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
06:56 | കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, contact@spoken-tutorial.orgല്‍ ബന്ധപ്പെടുക. |
07:03 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
07:08 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ" |
07:15 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
07:20 | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay. |
07:24 | ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |