Difference between revisions of "C-and-C++/C2/Arithmetic-Operators/Malayalam"
From Script | Spoken-Tutorial
(7 intermediate revisions by 2 users not shown) | |||
Line 2: | Line 2: | ||
|| ''Time''' | || ''Time''' | ||
|| '''Narration''' | || '''Narration''' | ||
− | |||
|- | |- | ||
− | |00 | + | |00:01 |
− | |C ''''''C++'''ലെ '''Arithmetic Operators എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. | + | |'''C ''', '''C++'''ലെ '''Arithmetic Operators''' എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
|- | |- | ||
− | | 00 | + | | 00:07 |
|ഇവിടെ പഠിക്കുന്നത്, | |ഇവിടെ പഠിക്കുന്നത്, | ||
|- | |- | ||
− | | 00 | + | | 00:10 |
|Arithmetic operators, | |Arithmetic operators, | ||
|- | |- | ||
− | | 00 | + | | 00:11 |
− | | + സങ്കലനം,ഉദാഹരണം: a+b. | + | | + സങ്കലനം, ഉദാഹരണം: a+b. |
|- | |- | ||
− | | 00 | + | | 00:14 |
− | | - വ്യവകലനം ,ഉദാഹരണം:a-b. | + | | - വ്യവകലനം, ഉദാഹരണം: a-b. |
|- | |- | ||
− | | 00 | + | | 00:18 |
− | |/ ഹരണം ,ഉദാഹരണം:a/b. | + | |/ ഹരണം, ഉദാഹരണം: a/b. |
|- | |- | ||
− | | 00 | + | | 00:20 |
− | | | + | | ഗുണനം, ഉദാഹരണം: a*b. |
|- | |- | ||
− | | 00 | + | | 00:24 |
− | |% മോഡുലസ് ,ഉദാഹരണം:a%b. | + | |% മോഡുലസ്, ഉദാഹരണം: a%b. |
|- | |- | ||
− | | 00 | + | | 00:27 |
− | |ഇതിനായി ഉപയോഗിക്കുന്നത് ,'''Ubuntu 11.10''' | + | |ഇതിനായി ഉപയോഗിക്കുന്നത്, '''Ubuntu 11.10''' |
|- | |- | ||
− | | 00 | + | | 00:32 |
|ഉബുണ്ടുവിലെ '''gcc''', '''g++ Compiler version 4.6.1. | |ഉബുണ്ടുവിലെ '''gcc''', '''g++ Compiler version 4.6.1. | ||
|- | |- | ||
− | |00 | + | |00:38 |
− | |ഒരു | + | |ഒരു C പ്രോഗ്രാമിന്റെ സഹായത്തോടെ ഈ ഗണിത ക്രിയകളെ കുറിച്ച് വിശദീകരിക്കാം. |
|- | |- | ||
− | | 00 | + | | 00:44 |
− | |പ്രോഗ്രാം നേരത്തേ എഴുതിയിട്ടുണ്ട് | + | |പ്രോഗ്രാം നേരത്തേ എഴുതിയിട്ടുണ്ട്. |
|- | |- | ||
− | | 00 | + | | 00:47 |
− | |എഡിറ്റർ തുറന്ന് കോഡ് | + | |എഡിറ്റർ തുറന്ന് കോഡ് വിശദീകരിക്കാം. |
|- | |- | ||
− | | 00 | + | | 00:49 |
− | |ഇതാണ് arithmetic | + | |ഇതാണ് arithmetic operatorsനായുള്ള C പ്രോഗ്രാം. |
|- | |- | ||
− | | 00 | + | | 00:56 |
− | |ആദ്യത്തെ രണ്ട് സ്റ്റേറ്റ്മെന്റുകളിൽ വേരിയബിൾ ഡിക്ലെയർ ചെയ്യുകയും നിർവചിക്കുകയും ചെയ്യുന്നു . | + | |ആദ്യത്തെ രണ്ട് സ്റ്റേറ്റ്മെന്റുകളിൽ വേരിയബിൾ ഡിക്ലെയർ ചെയ്യുകയും നിർവചിക്കുകയും ചെയ്യുന്നു. |
|- | |- | ||
− | | 01 | + | | 01:02 |
− | |അടുത്ത രണ്ട് സ്റ്റേറ്റ്മെന്റുകളിൽ , | + | |അടുത്ത രണ്ട് സ്റ്റേറ്റ്മെന്റുകളിൽ, |
|- | |- | ||
− | | 01 | + | | 01:04 |
− | |'''a'''ക്ക് | + | |'''a'''ക്ക് 5 എന്ന മൂല്യം നല്കുന്നു. |
|- | |- | ||
− | | 01 | + | | 01:06 |
− | |'''b'''ക്ക് | + | |'''b'''ക്ക് 2 എന്ന മൂല്യം നല്കുന്നു. |
|- | |- | ||
− | | 01 | + | | 01:10 |
− | |addition operator എങ്ങനെ പ്രവർത്തിക്കുമെന്ന് നോക്കാം | + | |addition operator എങ്ങനെ പ്രവർത്തിക്കുമെന്ന് നോക്കാം. |
|- | |- | ||
− | | 01 | + | | 01:14 |
− | |'''c''',aയുടെയും bയുടെയും തുക ഉൾകൊള്ളുന്നു | + | |'''c''', aയുടെയും bയുടെയും തുക ഉൾകൊള്ളുന്നു. |
|- | |- | ||
− | | 01 | + | | 01:19 |
− | | '''printf'''സ്റ്റേറ്റ്മെന്റ് aയുടെയും bയുടെയും തുക സ്ക്രീനിൽ കാണിക്കുന്നു . | + | | '''printf''' സ്റ്റേറ്റ്മെന്റ് aയുടെയും bയുടെയും തുക സ്ക്രീനിൽ കാണിക്കുന്നു. |
|- | |- | ||
− | | 01 | + | | 01:28 |
− | |ഇവിടെ % dot | + | |ഇവിടെ % dot 2f ദശാംശത്തിന് ശേഷം രണ്ട് അക്കങ്ങൾ കാണിക്കുന്നു. |
|- | |- | ||
− | | 01 | + | | 01:37 |
− | |അടുത്ത സ്റ്റേറ്റ്മെന്റിൽ ,'''a'''യുടെയും '''b'''യുടെയും ഗുണന | + | |അടുത്ത സ്റ്റേറ്റ്മെന്റിൽ, '''a'''യുടെയും '''b'''യുടെയും ഗുണന ഫലം '''c''' ഉൾകൊള്ളുന്നു. |
|- | |- | ||
− | | 01 | + | | 01:43 |
− | |'''printf'''സ്റ്റേറ്റ്മെന്റ് aയുടെയും bയുടെയും ഗുണന | + | |'''printf''' സ്റ്റേറ്റ്മെന്റ് aയുടെയും bയുടെയും ഗുണന ഫലം സ്ക്രീനിൽ കാണിക്കുന്നു. |
|- | |- | ||
− | | 01 | + | | 01:48 |
− | |എങ്ങനെ ഈ | + | |എങ്ങനെ ഈ operators പ്രവർത്തിക്കുമെന്ന് നോക്കാം. |
|- | |- | ||
− | | 01 | + | | 01:52 |
− | |ഈ വരികൾ കമന്റ് ചെയ്യാം | + | |ഈ വരികൾ കമന്റ് ചെയ്യാം. |
|- | |- | ||
− | | 01 | + | | 01:55 |
|ടൈപ്പ് ചെയ്യുക '''/*''' | |ടൈപ്പ് ചെയ്യുക '''/*''' | ||
|- | |- | ||
− | | 02 | + | | 02:01 |
|'' */ '' | |'' */ '' | ||
|- | |- | ||
− | | 02 | + | | 02:05 |
− | |സേവ് ക്ലിക്ക് ചെയ്യുക | + | |സേവ് ക്ലിക്ക് ചെയ്യുക. |
|- | |- | ||
− | | 02 | + | | 02:07 |
− | |'''.c'''എന്ന എക്സ്റ്റൻഷനോടെ ഫയൽ സേവ് ചെയ്യുക | + | |'''.c''' എന്ന എക്സ്റ്റൻഷനോടെ ഫയൽ സേവ് ചെയ്യുക. |
|- | |- | ||
− | | 02 | + | | 02:10 |
− | |ഞാനെന്റെ ഫയൽ ''' arithmetic.c''' എന്ന് സേവ് ചെയ്യുന്നു | + | |ഞാനെന്റെ ഫയൽ ''' arithmetic.c''' എന്ന് സേവ് ചെയ്യുന്നു. |
|- | |- | ||
− | | 02 | + | | 02:15 |
− | | '''Ctrl, Alt , T '''ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ തുറക്കുക | + | | '''Ctrl, Alt, T ''' ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ തുറക്കുക. |
|- | |- | ||
− | | 02 | + | | 02:22 |
|കോഡ് കംപൈൽ ചെയ്യാൻ ഇങ്ങനെ ടെർമിനലിൽ ടൈപ്പ് ചെയ്യുക. | |കോഡ് കംപൈൽ ചെയ്യാൻ ഇങ്ങനെ ടെർമിനലിൽ ടൈപ്പ് ചെയ്യുക. | ||
|- | |- | ||
− | | 02 | + | | 02:27 |
|'''gcc space arithmetic dot c space minus o space arith''' | |'''gcc space arithmetic dot c space minus o space arith''' | ||
|- | |- | ||
− | | 02 | + | | 02:38 |
− | |എന്റർ പ്രസ് ചെയ്യുക | + | |എന്റർ പ്രസ് ചെയ്യുക. |
|- | |- | ||
− | | 02 | + | | 02:40 |
− | |കോഡ് എക്സിക്യൂട്ട് ചെയ്യാൻ '''./arith''' ടൈപ്പ് ചെയ്യുക | + | |കോഡ് എക്സിക്യൂട്ട് ചെയ്യാൻ '''./arith''' ടൈപ്പ് ചെയ്യുക. |
|- | |- | ||
− | | 02 | + | | 02:48 |
− | |എന്റർ പ്രസ് ചെയ്യുക | + | |എന്റർ പ്രസ് ചെയ്യുക. |
|- | |- | ||
− | | | + | | 02:50 |
− | |ഔട്ട്പുട്ട് സ്ക്രീനിൽ കാണിക്കുന്നു | + | |ഔട്ട്പുട്ട് സ്ക്രീനിൽ കാണിക്കുന്നു. |
|- | |- | ||
− | | 02 | + | | 02:53 |
− | |ഇങ്ങനെ കാണുന്നു , | + | |ഇങ്ങനെ കാണുന്നു, |
|- | |- | ||
− | | 02 | + | | 02:54 |
− | |Sum of 5 and 2 is 7.00 | + | |Sum of 5 and 2 is 7.00. |
|- | |- | ||
− | | 02 | + | | 02:59 |
− | |Product of | + | |Product of 5 and 2 is 10.00. |
|- | |- | ||
− | | 03 | + | | 03:03 |
− | |subtraction operator നിങ്ങൾ തനിയെ ശ്രമിച്ചു നോക്കുക . | + | |subtraction operator നിങ്ങൾ തനിയെ ശ്രമിച്ചു നോക്കുക. |
|- | |- | ||
− | | 03 | + | | 03:08 |
− | |addition operator മാറ്റി subtraction operator കൊടുക്കുക . | + | |addition operator മാറ്റി subtraction operator കൊടുക്കുക. |
|- | |- | ||
− | | 03 | + | | 03:13 |
− | | 3 എന്ന | + | | 3 എന്ന ഫലം കിട്ടണം. |
|- | |- | ||
− | | 03 | + | | 03:18 |
− | |പ്രോഗ്രാമിലെ അവസാന സ്റ്റേറ്റ്മെന്റുകൾ നോക്കാം | + | |പ്രോഗ്രാമിലെ അവസാന സ്റ്റേറ്റ്മെന്റുകൾ നോക്കാം. |
|- | |- | ||
− | | 03 | + | | 03:23 |
− | |ഇപ്പോൾ ഹരണത്തിനായുള്ള കോഡ് | + | |ഇപ്പോൾ ഹരണത്തിനായുള്ള കോഡ് വിശദീകരിക്കാം. |
|- | |- | ||
− | | 03 | + | | 03:26 |
− | |ഇവിടങ്ങളിൽ നിന്ന് മൾട്ടി ലൈൻ കമന്റ് നീക്കം ചെയ്യുക | + | |ഇവിടങ്ങളിൽ നിന്ന് മൾട്ടി ലൈൻ കമന്റ് നീക്കം ചെയ്യുക. |
|- | |- | ||
− | | 03 | + | | 03:34 |
− | |ഈ സ്റ്റേറ്റ്മെന്റിൽ “c”, “a” യുടെയും “b” യുടെയും | + | |ഈ സ്റ്റേറ്റ്മെന്റിൽ “c”, “a” യുടെയും “b” യുടെയും integer ഹരണ ഫലം ഉൾകൊള്ളുന്നു. |
|- | |- | ||
− | | 03 | + | | 03:40 |
− | |integer ഹരണത്തിൽ ദശാംശ ഭാഗം പരിഗണിക്കുന്നില്ല . | + | |integer ഹരണത്തിൽ ദശാംശ ഭാഗം പരിഗണിക്കുന്നില്ല. |
|- | |- | ||
− | | 03 | + | | 03:47 |
− | | '''printf '''സ്റ്റേറ്റ്മെന്റ് ഹരണത്തിന്റെ ഔട്ട്പുട്ട് സ്ക്രീനിൽ കാണിക്കുന്നു | + | | '''printf ''' സ്റ്റേറ്റ്മെന്റ് ഹരണത്തിന്റെ ഔട്ട്പുട്ട് സ്ക്രീനിൽ കാണിക്കുന്നു. |
|- | |- | ||
− | | 03 | + | | 03:57 |
− | | ഈ സ്റ്റേറ്റ്മെന്റിൽ നമ്മൾ റിയൽ ഹരണം നടത്തുന്നു . | + | | ഈ സ്റ്റേറ്റ്മെന്റിൽ നമ്മൾ റിയൽ ഹരണം നടത്തുന്നു. |
|- | |- | ||
− | | 04 | + | | 04:02 |
− | |ഇവിടെ operandല്‍ ഒരെണ്ണം '''float''' ആയി കാസ്റ്റ് ചെയ്യണം . | + | |ഇവിടെ operandല്‍ ഒരെണ്ണം '''float''' ആയി കാസ്റ്റ് ചെയ്യണം. |
|- | |- | ||
− | |04 | + | |04:10 |
− | |വേരിയബിൾ a ടൈപ്പ് കാസ്റ്റ് ചെയ്യുന്നു . | + | |വേരിയബിൾ a ടൈപ്പ് കാസ്റ്റ് ചെയ്യുന്നു. |
|- | |- | ||
− | | 04 | + | | 04:13 |
− | |ഒറ്റ operationന് വേണ്ടി a,float ആയി പ്രവർത്തിക്കുന്നു | + | |ഒറ്റ operationന് വേണ്ടി a, float ആയി പ്രവർത്തിക്കുന്നു. |
|- | |- | ||
− | | 04 | + | | 04:22 |
− | | | + | |printf സ്റ്റേറ്റ്മെന്റ് റിയൽ ഹരണത്തിന്റെ ഔട്ട്പുട്ട് സ്ക്രീനിൽ കാണിക്കുന്നു. |
|- | |- | ||
− | |04 | + | |04:30 |
− | |'''return 0'''ടൈപ്പ് ചെയ്ത് അടയ്ക്കുന്ന | + | |'''return 0''' ടൈപ്പ് ചെയ്ത് അടയ്ക്കുന്ന curly ബ്രാക്കറ്റ് ഇടുക. |
|- | |- | ||
− | | 04 | + | | 04:37 |
− | |സേവ് ക്ലിക്ക് ചെയ്യുക | + | |സേവ് ക്ലിക്ക് ചെയ്യുക. |
|- | |- | ||
− | | 04 | + | | 04:40 |
− | |കോഡ് കംപൈൽ ചെയ്ത് എക്സിക്യൂട്ട് ചെയ്യാനായി ടെർമിനലിലേക്ക് തിരിച്ച് വരിക | + | |കോഡ് കംപൈൽ ചെയ്ത് എക്സിക്യൂട്ട് ചെയ്യാനായി ടെർമിനലിലേക്ക് തിരിച്ച് വരിക. |
|- | |- | ||
− | | 04 | + | | 04:45 |
− | + | | കംപൈൽ ചെയ്യാൻ, '''gcc space arithmetic dot c minus o space arith''' ടൈപ്പ് ചെയ്ത്, എന്റർ പ്രസ് ചെയ്യുക. | |
|- | |- | ||
− | | 04 | + | | 04:59 |
− | |കോഡ് എക്സിക്യൂട്ട് ചെയ്യാനായി '''./arith''''ടൈപ്പ് ചെയ്ത്, എന്റർ പ്രസ് ചെയ്യുക. | + | |കോഡ് എക്സിക്യൂട്ട് ചെയ്യാനായി ''''./arith'''' ടൈപ്പ് ചെയ്ത്, എന്റർ പ്രസ് ചെയ്യുക. |
|- | |- | ||
− | | 05 | + | | 05:05 |
− | |ഔട്ട്പുട്ട് സ്ക്രീനിൽ കാണിക്കുന്നു | + | |ഔട്ട്പുട്ട് സ്ക്രീനിൽ കാണിക്കുന്നു. |
|- | |- | ||
− | | 05 | + | | 05:08 |
− | |മുൻപത്തെ Addition, multiplication operators ന്റെ ഔട്ട്പുട്ടിന് ശേഷമുള്ളത് ,ഇങ്ങനെയാണ്. | + | |മുൻപത്തെ Addition, multiplication operators ന്റെ ഔട്ട്പുട്ടിന് ശേഷമുള്ളത്, ഇങ്ങനെയാണ്. |
|- | |- | ||
− | | 05 | + | | 05:16 |
− | |integer Division of 5 by 2 is 2 | + | |integer Division of 5 by 2 is 2. |
|- | |- | ||
− | |05 | + | |05:22 |
− | |Integer ഹരണത്തിൽ ദശാംശ ഭാഗം നീക്കം ചെയ്യപ്പെട്ടത് കാണാം . | + | |Integer ഹരണത്തിൽ ദശാംശ ഭാഗം നീക്കം ചെയ്യപ്പെട്ടത് കാണാം. |
|- | |- | ||
− | | 05 | + | | 05:29 |
− | |അടുത്തത് , real division of 5 by 2 is 2.5. | + | |അടുത്തത്, real division of 5 by 2 is 2.5. |
|- | |- | ||
− | | 05 | + | | 05:35 |
− | |റിയൽ ഹരണത്തിൽ | + | |റിയൽ ഹരണത്തിൽ ഫലം പ്രതീക്ഷിച്ച പോലെയാണ്. |
|- | |- | ||
− | | 05 | + | | 05:37 |
− | |ഇത് ലഭിക്കുന്നതിനായി നമ്മൾ ടൈപ്പ് കാസ്റ്റിങ് ഉപയോഗിച്ചു . | + | |ഇത് ലഭിക്കുന്നതിനായി നമ്മൾ ടൈപ്പ് കാസ്റ്റിങ് ഉപയോഗിച്ചു. |
|- | |- | ||
− | | 05 | + | | 05:45 |
− | |ഇതേ പ്രോഗ്രാം C++ ല്‍ എഴുതാം . | + | |ഇതേ പ്രോഗ്രാം C++ല്‍ എഴുതാം. |
|- | |- | ||
− | | 05 | + | | 05:50 |
− | |ഇതേ കോഡ് C++ലും ഉപയോഗിക്കാൻ കഴിയുമോയെന്ന് നോക്കാം . | + | |ഇതേ കോഡ് C++ലും ഉപയോഗിക്കാൻ കഴിയുമോയെന്ന് നോക്കാം. |
|- | |- | ||
− | | 05 | + | | 05:54 |
− | |ശ്രമിക്കാം , | + | |ശ്രമിക്കാം, |
|- | |- | ||
− | | 05 | + | | 05:56 |
− | |എഡിറ്ററിലേക്ക് തിരിച്ചു പോവുക . | + | |എഡിറ്ററിലേക്ക് തിരിച്ചു പോവുക. |
|- | |- | ||
− | | 06 | + | | 06:00 |
− | |ഇവിടെ ഒരു C++കോഡ് ഉണ്ട് . | + | |ഇവിടെ ഒരു C++ കോഡ് ഉണ്ട്. |
|- | |- | ||
− | | 06 | + | | 06:05 |
− | |ശ്രദ്ധിക്കു , ഹെഡർ, | + | |ശ്രദ്ധിക്കു, ഹെഡർ, C ഫയൽ ഹെഡറിൽ നിന്നും വ്യത്യസ്തമാണ്. |
|- | |- | ||
− | | 06 | + | | 06:12 |
− | | “namespace” ഉപയോഗിച്ചിട്ടുണ്ട് . | + | | “namespace” ഉപയോഗിച്ചിട്ടുണ്ട്. |
|- | |- | ||
− | | 06 | + | | 06:18 |
|അത് പോലെ C++ലെ ഔട്ട്പുട്ട് സ്റ്റേറ്റ്മെന്റാണ് '''cout'''. | |അത് പോലെ C++ലെ ഔട്ട്പുട്ട് സ്റ്റേറ്റ്മെന്റാണ് '''cout'''. | ||
|- | |- | ||
− | | 06 | + | | 06:25 |
− | |ഇത്തരം വ്യത്യാസങ്ങൾ ഒഴിച്ചാൽ രണ്ട് കോഡും ഒരേ പോലെയാണ് | + | |ഇത്തരം വ്യത്യാസങ്ങൾ ഒഴിച്ചാൽ രണ്ട് കോഡും ഒരേ പോലെയാണ്. |
|- | |- | ||
− | | 06 | + | | 06:32 |
|സേവ് ക്ലിക്ക് ചെയ്യുക. | |സേവ് ക്ലിക്ക് ചെയ്യുക. | ||
|- | |- | ||
− | | 06 | + | | 06:33 |
− | |'''.cpp'''എന്ന എക്സ്റ്റൻഷനോടെ ഫയൽ സേവ് ചെയ്യുന്നുവെന്ന് ഉറപ്പു വരുത്തുക . | + | |'''.cpp''' എന്ന എക്സ്റ്റൻഷനോടെ ഫയൽ സേവ് ചെയ്യുന്നുവെന്ന് ഉറപ്പു വരുത്തുക. |
|- | |- | ||
− | | 06 | + | | 06:37 |
− | |ഫയൽ ''' arithmetic.cpp'''എന്ന് സേവ് ചെയ്തു . | + | |ഫയൽ ''' arithmetic.cpp''' എന്ന് സേവ് ചെയ്തു. |
|- | |- | ||
− | | 06 | + | | 06:41 |
− | |കോഡ് എക്സിക്യൂട്ട് ചെയ്തിട്ട് | + | |കോഡ് എക്സിക്യൂട്ട് ചെയ്തിട്ട് ഫലം നോക്കുക. |
|- | |- | ||
− | | 06 | + | | 06:49 |
− | |ടെർമിനൽ തുറന്ന് '''g++ space arithmetic dot cpp space minus o arith''ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക . | + | |ടെർമിനൽ തുറന്ന് '''g++ space arithmetic dot cpp space minus o arith''' ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക. |
|- | |- | ||
− | | 07 | + | | 07:09 |
− | |കോഡ് എക്സിക്യൂട്ട് ചെയ്യാൻ '''./ arith''' ടൈപ്പ് ചെയ്ത്, എന്റർ കൊടുക്കുക . | + | |കോഡ് എക്സിക്യൂട്ട് ചെയ്യാൻ '''./ arith''' ടൈപ്പ് ചെയ്ത്, എന്റർ കൊടുക്കുക. |
|- | |- | ||
− | | 07 | + | | 07:16 |
− | | ഇവിടെ ഔട്ട്പുട്ട് കാണിക്കുന്നു . | + | | ഇവിടെ ഔട്ട്പുട്ട് കാണിക്കുന്നു. |
|- | |- | ||
− | | 07 | + | | 07:19 |
− | | | + | |ഫലം C പ്രോഗ്രാമിലേത് പോലെയാണെന്ന് കാണാം. |
|- | |- | ||
− | | 07 | + | | 07:23 |
− | |ഒറ്റ വ്യത്യാസം ഔട്ട്പുട്ടിന്റെ പ്രിസിഷൻസ് മാത്രമാണ് . | + | |ഒറ്റ വ്യത്യാസം ഔട്ട്പുട്ടിന്റെ പ്രിസിഷൻസ് മാത്രമാണ്. |
|- | |- | ||
− | | 07 | + | | 07:29 |
− | |ചുരുക്കത്തിൽ | + | |ചുരുക്കത്തിൽ, |
|- | |- | ||
− | | 07 | + | | 07:32 |
− | |ഇവിടെ പഠിച്ചത് arithmetic operatorsനെ കുറിച്ച് | + | |ഇവിടെ പഠിച്ചത് arithmetic operatorsനെ കുറിച്ച്. |
|- | |- | ||
− | | 07 | + | | 07:36 |
− | |ഒരു അസ്സിഗ്ന്മെന്റ് | + | |ഒരു അസ്സിഗ്ന്മെന്റ്. |
|- | |- | ||
− | | 07 | + | | 07:38 |
− | |modulus operator ഉപയോഗിക്കുന്ന | + | |modulus operator ഉപയോഗിക്കുന്ന പ്രോഗ്രാം എഴുതുക. |
|- | |- | ||
− | | 07 | + | | 07:42 |
− | |ഒരു ഹരണത്തിന്റെ ശിഷ്ടം കാണാൻ modulus operator ഉപയോഗിക്കുന്നു.c = a % b | + | |ഒരു ഹരണത്തിന്റെ ശിഷ്ടം കാണാൻ modulus operator ഉപയോഗിക്കുന്നു. c = a % b |
|- | |- | ||
− | | 07 | + | | 07:50 |
− | |നിങ്ങൾക്ക് ലഭിക്കേണ്ട | + | |നിങ്ങൾക്ക് ലഭിക്കേണ്ട ഫലം 1. |
|- | |- | ||
− | | 07 | + | | 07:55 |
− | |ഇവിടെ ലഭ്യമായ വീഡിയോ കാണുക | + | |ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
|- | |- | ||
− | | 07 | + | | 07:57 |
− | |ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു | + | |ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
|- | |- | ||
− | | 08 | + | | 08:00 |
− | |നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ് | + | |നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
|- | |- | ||
− | | 08 | + | | 08:05 |
− | |സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം,സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. | + | |സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
|- | |- | ||
− | | 08 | + | | 08:09 |
|ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. | |ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. | ||
|- | |- | ||
− | | 08 | + | | 08:14 |
− | |കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,'''contact@spoken-tutorial.org''' | + | |കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, '''contact@spoken-tutorial.org'''ല്‍ ബന്ധപ്പെടുക. |
|- | |- | ||
− | | 08 | + | | 08:20 |
− | |സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ | + | |സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
|- | |- | ||
− | | 08 | + | | 08:25 |
|ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ" | |ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ" | ||
|- | |- | ||
− | | 08 | + | | 08:30 |
− | |ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ് | + | |ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
|- | |- | ||
− | | 08 | + | | 08:41 |
− | |ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്,IIT Bombay,ഞങ്ങളോട് സഹകരിച്ചതിന് നന്ദി. | + | |ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്, IIT Bombay, ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |
|} | |} |
Latest revision as of 18:17, 23 March 2017
Time' | Narration |
00:01 | C , C++ലെ Arithmetic Operators എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:07 | ഇവിടെ പഠിക്കുന്നത്, |
00:10 | Arithmetic operators, |
00:11 | + സങ്കലനം, ഉദാഹരണം: a+b. |
00:14 | - വ്യവകലനം, ഉദാഹരണം: a-b. |
00:18 | / ഹരണം, ഉദാഹരണം: a/b. |
00:20 | ഗുണനം, ഉദാഹരണം: a*b. |
00:24 | % മോഡുലസ്, ഉദാഹരണം: a%b. |
00:27 | ഇതിനായി ഉപയോഗിക്കുന്നത്, Ubuntu 11.10 |
00:32 | ഉബുണ്ടുവിലെ gcc, g++ Compiler version 4.6.1. |
00:38 | ഒരു C പ്രോഗ്രാമിന്റെ സഹായത്തോടെ ഈ ഗണിത ക്രിയകളെ കുറിച്ച് വിശദീകരിക്കാം. |
00:44 | പ്രോഗ്രാം നേരത്തേ എഴുതിയിട്ടുണ്ട്. |
00:47 | എഡിറ്റർ തുറന്ന് കോഡ് വിശദീകരിക്കാം. |
00:49 | ഇതാണ് arithmetic operatorsനായുള്ള C പ്രോഗ്രാം. |
00:56 | ആദ്യത്തെ രണ്ട് സ്റ്റേറ്റ്മെന്റുകളിൽ വേരിയബിൾ ഡിക്ലെയർ ചെയ്യുകയും നിർവചിക്കുകയും ചെയ്യുന്നു. |
01:02 | അടുത്ത രണ്ട് സ്റ്റേറ്റ്മെന്റുകളിൽ, |
01:04 | aക്ക് 5 എന്ന മൂല്യം നല്കുന്നു. |
01:06 | bക്ക് 2 എന്ന മൂല്യം നല്കുന്നു. |
01:10 | addition operator എങ്ങനെ പ്രവർത്തിക്കുമെന്ന് നോക്കാം. |
01:14 | c, aയുടെയും bയുടെയും തുക ഉൾകൊള്ളുന്നു. |
01:19 | printf സ്റ്റേറ്റ്മെന്റ് aയുടെയും bയുടെയും തുക സ്ക്രീനിൽ കാണിക്കുന്നു. |
01:28 | ഇവിടെ % dot 2f ദശാംശത്തിന് ശേഷം രണ്ട് അക്കങ്ങൾ കാണിക്കുന്നു. |
01:37 | അടുത്ത സ്റ്റേറ്റ്മെന്റിൽ, aയുടെയും bയുടെയും ഗുണന ഫലം c ഉൾകൊള്ളുന്നു. |
01:43 | printf സ്റ്റേറ്റ്മെന്റ് aയുടെയും bയുടെയും ഗുണന ഫലം സ്ക്രീനിൽ കാണിക്കുന്നു. |
01:48 | എങ്ങനെ ഈ operators പ്രവർത്തിക്കുമെന്ന് നോക്കാം. |
01:52 | ഈ വരികൾ കമന്റ് ചെയ്യാം. |
01:55 | ടൈപ്പ് ചെയ്യുക /* |
02:01 | */ |
02:05 | സേവ് ക്ലിക്ക് ചെയ്യുക. |
02:07 | .c എന്ന എക്സ്റ്റൻഷനോടെ ഫയൽ സേവ് ചെയ്യുക. |
02:10 | ഞാനെന്റെ ഫയൽ arithmetic.c എന്ന് സേവ് ചെയ്യുന്നു. |
02:15 | Ctrl, Alt, T ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ തുറക്കുക. |
02:22 | കോഡ് കംപൈൽ ചെയ്യാൻ ഇങ്ങനെ ടെർമിനലിൽ ടൈപ്പ് ചെയ്യുക. |
02:27 | gcc space arithmetic dot c space minus o space arith |
02:38 | എന്റർ പ്രസ് ചെയ്യുക. |
02:40 | കോഡ് എക്സിക്യൂട്ട് ചെയ്യാൻ ./arith ടൈപ്പ് ചെയ്യുക. |
02:48 | എന്റർ പ്രസ് ചെയ്യുക. |
02:50 | ഔട്ട്പുട്ട് സ്ക്രീനിൽ കാണിക്കുന്നു. |
02:53 | ഇങ്ങനെ കാണുന്നു, |
02:54 | Sum of 5 and 2 is 7.00. |
02:59 | Product of 5 and 2 is 10.00. |
03:03 | subtraction operator നിങ്ങൾ തനിയെ ശ്രമിച്ചു നോക്കുക. |
03:08 | addition operator മാറ്റി subtraction operator കൊടുക്കുക. |
03:13 | 3 എന്ന ഫലം കിട്ടണം. |
03:18 | പ്രോഗ്രാമിലെ അവസാന സ്റ്റേറ്റ്മെന്റുകൾ നോക്കാം. |
03:23 | ഇപ്പോൾ ഹരണത്തിനായുള്ള കോഡ് വിശദീകരിക്കാം. |
03:26 | ഇവിടങ്ങളിൽ നിന്ന് മൾട്ടി ലൈൻ കമന്റ് നീക്കം ചെയ്യുക. |
03:34 | ഈ സ്റ്റേറ്റ്മെന്റിൽ “c”, “a” യുടെയും “b” യുടെയും integer ഹരണ ഫലം ഉൾകൊള്ളുന്നു. |
03:40 | integer ഹരണത്തിൽ ദശാംശ ഭാഗം പരിഗണിക്കുന്നില്ല. |
03:47 | printf സ്റ്റേറ്റ്മെന്റ് ഹരണത്തിന്റെ ഔട്ട്പുട്ട് സ്ക്രീനിൽ കാണിക്കുന്നു. |
03:57 | ഈ സ്റ്റേറ്റ്മെന്റിൽ നമ്മൾ റിയൽ ഹരണം നടത്തുന്നു. |
04:02 | ഇവിടെ operandല്‍ ഒരെണ്ണം float ആയി കാസ്റ്റ് ചെയ്യണം. |
04:10 | വേരിയബിൾ a ടൈപ്പ് കാസ്റ്റ് ചെയ്യുന്നു. |
04:13 | ഒറ്റ operationന് വേണ്ടി a, float ആയി പ്രവർത്തിക്കുന്നു. |
04:22 | printf സ്റ്റേറ്റ്മെന്റ് റിയൽ ഹരണത്തിന്റെ ഔട്ട്പുട്ട് സ്ക്രീനിൽ കാണിക്കുന്നു. |
04:30 | return 0 ടൈപ്പ് ചെയ്ത് അടയ്ക്കുന്ന curly ബ്രാക്കറ്റ് ഇടുക. |
04:37 | സേവ് ക്ലിക്ക് ചെയ്യുക. |
04:40 | കോഡ് കംപൈൽ ചെയ്ത് എക്സിക്യൂട്ട് ചെയ്യാനായി ടെർമിനലിലേക്ക് തിരിച്ച് വരിക. |
04:45 | കംപൈൽ ചെയ്യാൻ, gcc space arithmetic dot c minus o space arith ടൈപ്പ് ചെയ്ത്, എന്റർ പ്രസ് ചെയ്യുക. |
04:59 | കോഡ് എക്സിക്യൂട്ട് ചെയ്യാനായി './arith' ടൈപ്പ് ചെയ്ത്, എന്റർ പ്രസ് ചെയ്യുക. |
05:05 | ഔട്ട്പുട്ട് സ്ക്രീനിൽ കാണിക്കുന്നു. |
05:08 | മുൻപത്തെ Addition, multiplication operators ന്റെ ഔട്ട്പുട്ടിന് ശേഷമുള്ളത്, ഇങ്ങനെയാണ്. |
05:16 | integer Division of 5 by 2 is 2. |
05:22 | Integer ഹരണത്തിൽ ദശാംശ ഭാഗം നീക്കം ചെയ്യപ്പെട്ടത് കാണാം. |
05:29 | അടുത്തത്, real division of 5 by 2 is 2.5. |
05:35 | റിയൽ ഹരണത്തിൽ ഫലം പ്രതീക്ഷിച്ച പോലെയാണ്. |
05:37 | ഇത് ലഭിക്കുന്നതിനായി നമ്മൾ ടൈപ്പ് കാസ്റ്റിങ് ഉപയോഗിച്ചു. |
05:45 | ഇതേ പ്രോഗ്രാം C++ല്‍ എഴുതാം. |
05:50 | ഇതേ കോഡ് C++ലും ഉപയോഗിക്കാൻ കഴിയുമോയെന്ന് നോക്കാം. |
05:54 | ശ്രമിക്കാം, |
05:56 | എഡിറ്ററിലേക്ക് തിരിച്ചു പോവുക. |
06:00 | ഇവിടെ ഒരു C++ കോഡ് ഉണ്ട്. |
06:05 | ശ്രദ്ധിക്കു, ഹെഡർ, C ഫയൽ ഹെഡറിൽ നിന്നും വ്യത്യസ്തമാണ്. |
06:12 | “namespace” ഉപയോഗിച്ചിട്ടുണ്ട്. |
06:18 | അത് പോലെ C++ലെ ഔട്ട്പുട്ട് സ്റ്റേറ്റ്മെന്റാണ് cout. |
06:25 | ഇത്തരം വ്യത്യാസങ്ങൾ ഒഴിച്ചാൽ രണ്ട് കോഡും ഒരേ പോലെയാണ്. |
06:32 | സേവ് ക്ലിക്ക് ചെയ്യുക. |
06:33 | .cpp എന്ന എക്സ്റ്റൻഷനോടെ ഫയൽ സേവ് ചെയ്യുന്നുവെന്ന് ഉറപ്പു വരുത്തുക. |
06:37 | ഫയൽ arithmetic.cpp എന്ന് സേവ് ചെയ്തു. |
06:41 | കോഡ് എക്സിക്യൂട്ട് ചെയ്തിട്ട് ഫലം നോക്കുക. |
06:49 | ടെർമിനൽ തുറന്ന് g++ space arithmetic dot cpp space minus o arith ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക. |
07:09 | കോഡ് എക്സിക്യൂട്ട് ചെയ്യാൻ ./ arith ടൈപ്പ് ചെയ്ത്, എന്റർ കൊടുക്കുക. |
07:16 | ഇവിടെ ഔട്ട്പുട്ട് കാണിക്കുന്നു. |
07:19 | ഫലം C പ്രോഗ്രാമിലേത് പോലെയാണെന്ന് കാണാം. |
07:23 | ഒറ്റ വ്യത്യാസം ഔട്ട്പുട്ടിന്റെ പ്രിസിഷൻസ് മാത്രമാണ്. |
07:29 | ചുരുക്കത്തിൽ, |
07:32 | ഇവിടെ പഠിച്ചത് arithmetic operatorsനെ കുറിച്ച്. |
07:36 | ഒരു അസ്സിഗ്ന്മെന്റ്. |
07:38 | modulus operator ഉപയോഗിക്കുന്ന പ്രോഗ്രാം എഴുതുക. |
07:42 | ഒരു ഹരണത്തിന്റെ ശിഷ്ടം കാണാൻ modulus operator ഉപയോഗിക്കുന്നു. c = a % b |
07:50 | നിങ്ങൾക്ക് ലഭിക്കേണ്ട ഫലം 1. |
07:55 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
07:57 | ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
08:00 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
08:05 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
08:09 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
08:14 | കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, contact@spoken-tutorial.orgല്‍ ബന്ധപ്പെടുക. |
08:20 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
08:25 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ" |
08:30 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
08:41 | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്, IIT Bombay, ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |