Difference between revisions of "KTurtle/C3/Control-Execution/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
(Created page with '{|border =1 !Visual Cue !Narration |- |00.03 ||'''KTurtle'''ല്‍'''Control Execution''' എന്ന ട്യൂട്ടോറിയലിലേക്ക് സ്വാ…')
 
Line 10: Line 10:
 
|-
 
|-
 
|00.13
 
|00.13
||while loop ഉം
+
||while loop
 
|-
 
|-
 
|00.15
 
|00.15
||for loopഉം
+
||for loop
 
|-
 
|-
 
|| 00.17
 
|| 00.17

Revision as of 12:01, 9 April 2014

Visual Cue Narration
00.03 KTurtleല്‍Control Execution എന്ന ട്യൂട്ടോറിയലിലേക്ക് സ്വാഗതം
00.10 ഇവിടെ പഠിക്കുന്നത്,
00.13 while loop
00.15 for loop
00.17 ഇവിടെ ഉപയോഗിക്കുന്നത് Ubuntu Linux OS version. 12.04. ഉം KTurtle version. 0.8.1 beta ഉം
00.32 നിങ്ങൾക്ക് KTurtle ല്‍ അടിസ്ഥാന പ്രവർത്തി പരിചയം ഉണ്ടല്ലോ ...?
00.38 ഇല്ലെങ്കിൽ അതിനുള്ള ട്യൂട്ടോറിയലിനായി ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുക
00.45 ഒരു പുതിയ KTurtle ആപ്ലിക്കേഷൻ തുറക്കാം
00.48 Dash homeക്ലിക്ക് ചെയ്യുക
00.50 സെർച്ച്‌ ബാറിൽ KTurtleടൈപ്പ് ചെയ്യുക
00.53 KTurtle ക്ലിക്ക് ചെയ്യുക. ആപ്ലിക്കേഷൻ തുറക്കുന്നു
00.59 എന്താണ് control execution?,വിശദികരിക്കാം ..
01.05 ഒരു പ്രോഗ്രാമിന്റെ ഒഴുക്ക് നിയന്ത്രിക്കുന്നത് control execution ആണ്
01.10 പ്രോഗ്രാം executionനിയന്ത്രിക്കുന്നതിനായി വിവിധ തരത്തിലുള്ള conditions ഉപയോഗിക്കുന്നു
01.16 ഒരു conditionതൃപ്തികരം ആകുന്നത് വരെ ആവർത്തിച്ച് executeചെയ്യുന്ന കോഡിന്റെ ബ്ലോ ക്കാണ് loop.
01.25 ഉദാഹരണം , “while”' loop ,“for” loop
01.30 “while” loopലൂടെ ഈ ട്യൂട്ടോറിയല്‍ തുടങ്ങാം
01.34 “while” loopല്‍, boolean,'false'ആകുന്നത്‌ വരെ loop നുള്ളിലെ കോഡ് ആവര്‍ത്തിക്കുന്നു
01.42 “while” loopന്റെ ഘടന വിശദികരിക്കാം

curly barcketല്‍ ചെയ്യേണ്ട പ്രവർത്തി , loopല്‍ വലുതായി കൊണ്ടിരിക്കുന്ന വേരിയബിള്‍ .

01.56 text editor ൽ ഒരു കോഡ് കാണാം
01.59 textഎഡിറ്ററിൽ നിന്ന് പ്രോഗ്രാം കോപ്പി ചെയ്ത് KTurtle എഡിറ്ററിൽ പേസ്റ്റ് ചെയ്യട്ടെ
02.07 ട്യൂട്ടോറിയല്‍ ഇവിടെ പൌസ് ചെയ്ത് പ്രോഗ്രാം നിങ്ങളുടെ KTurtle editorilല്‍ കോപ്പി ചെയ്യുക
02.13 പ്രോഗ്രാം ടൈപ്പ് ചെയ്തിട്ട് ട്യൂട്ടോറിയല്‍ തുടരുക
02.18 അല്പം മങ്ങിയിരിക്കുമെങ്കിലും പ്രോഗ്രാം ടെക്സ്റ്റ്‌ zoom ചെയ്യുന്നു
02.25 കോഡ് വിശദീകരിക്കട്ടെ
02.27 # അടയാളത്തിന് ശേഷമുള്ള വരി കമന്റ്‌ ആണ്
02.32 അതായത് പ്രോഗ്രാം run ചെയ്യുമ്പോൾ ഇത് executeചെയ്യില്ല
02.38 '“reset” കമാൻഡ് Turtleനെ default പൊസിഷനിൽ കൊണ്ട് വരുന്നു .
02.43 $x=0',variable xന് ആദ്യം പൂജ്യം നല്കുന്നു.
02.52 പ്രോഗ്രാമിൽ ഒരു സന്ദേശം കീ വേർഡ്‌ മെസ്സേജിന് ശേഷം double quotesല്‍ നല്കുന്നു

മെസ്സേജ് കമാൻഡ് string input സ്വീകരിക്കുന്നു

03.04 ഇത് സന്ദേശം ഒരു pop-up ഡയലോഗ് ബോക്സ്‌ ആയി കാണിക്കുന്നു .
03.11 while $x<30 ,while കണ്‍ഡിഷൻ പരിശോധിക്കുന്നു
03.17 $x=$x+3,വേരിയബിൾ x നോട് 3കൂട്ടുന്നു.
03.27 fontsize 15 ,printകമാൻഡ് ഉപയോഗിക്കുന്ന font sizeസെറ്റ് ചെയ്യുന്നു
03.35 Fontsize,അക്കത്തെ inputആയി സ്വീകരിച്ച് pixel സെറ്റ് ചെയ്യുന്നു .
03.42 'forward 20 ക്യാൻവാസിൽ “Turtle”നോട് 20 സ്റ്റെപ് മുന്നോട്ട് നീങ്ങാൻ നിർദേശിക്കുന്നു .
03.52 print $x വേരിയബിൾ xന്റെ value ക്യാൻവാസിൽ കാണിക്കുന്നു
04.01 പ്രോഗ്രാം റണ്‍ ചെയ്യാനായി runബട്ടണ്‍ ക്ലിക്ക് ചെയ്യട്ടെ
04.05 ഒരു മെസ്സേജ് ഡയലോഗ് ബോക്സ്‌ കാണാം ,okക്ലിക്ക് ചെയ്യുക
04.11 3 മുതൽ 30വരെയുള്ള 3 ന്റെ ഗുണിതങ്ങൾ ക്യാൻവാസിൽ കാണിക്കുന്നു
04.17 “Turtle”', 20 സ്റ്റെപ് മുന്നോട്ട് ക്യാൻവാസിൽ നീങ്ങുന്നു
04.22 അടുത്തതായി for loop പഠിക്കാം
04.26 For loop ഒരു counting loopആണ്
04.29 ഓരോ പ്രാവിശ്യവും for loopലെ കോഡ് execute ചെയ്യുമ്പോള്‍ ,
04.34 ഒരു അന്തിമ മൂല്യം കിട്ടുന്നത് വരെ വേരിയബിളിന്റെ മൂല്യം വർദ്ധിക്കുന്നു
04.41 For loop ന്റെ ഘടന വിശദികരിക്കാം
04.46 for variable = ആദ്യ അക്കം മുതൽ അവസാന അക്കം വരെ curly bracketൽ നിർദേശങ്ങൾ
04.55 നിലവിലുള്ള പ്രോഗ്രാം വിശദികരിക്കാം
04.59 clearകമാൻഡ് ടൈപ്പ് ചെയ്ത് ,runചെയ്യുമ്പോൾ ക്യാൻവാസ് വൃത്തിയാകുന്നു
05.05 textഎഡിറ്ററിൽ നിന്ന് പ്രോഗ്രാം കോപ്പി ചെയ്ത് KTurtle എഡിറ്ററിൽ പേസ്റ്റ് ചെയ്യട്ടെ
05.14 ട്യൂട്ടോറിയല്‍ ഇവിടെ പൌസ് ചെയ്ത് പ്രോഗ്രാം നിങ്ങളുടെ Kturtle editor ല്‍ ടൈപ്പ് ചെയ്യുക
05.20 പ്രോഗ്രാം ടൈപ്പ് ചെയ്തിട്ട് ട്യൂട്ടോറിയല്‍ തുടരുക
05.25 അല്പം മങ്ങിയിരിക്കുമെങ്കിലും പ്രോഗ്രാം ടെക്സ്റ്റ്‌ zoom ചെയ്യുന്നു
05.32 പ്രോഗ്രാം വിശദികരിക്കാം.
05.34 # അടയാളത്തിന് ശേഷമുള്ള വരി കമന്റ്‌ ആണ്
05.39 “reset” കമാൻഡ് Turtleനെ default പൊസിഷനിൽ കൊണ്ട് വരുന്നു .
05.44 $r=0,വേരിയബിൾ r ന് 0 നല്കുന്നു
05.52 for $x= 1 to 15,1മുതൽ 15വരെ "for”loop പരിശോദിക്കുന്നു.
06.01 $r=$x*($x+1)/2,വേരിയബിൾ rന്റെ മൂല്യം കണക്ക്കൂട്ടുന്നു .
06.12 fontsize 18,print കമാൻഡ് ഉപയോഗിക്കുന്ന font size സെറ്റ് ചെയ്യുന്നു
06.19 print $r,വേരിയബിൾ rന്റെ മൂല്യം ക്യാൻവാസിൽ കാണിക്കുന്നു
06.26 forward 15കമാൻഡ് turtleനെ ക്യാൻവാസിൽ15സ്റ്റെപ് മുന്നോട്ട് നീക്കുന്നു .
06.34 go 10,250 turtleനോട് ക്യാൻവാസിന്റെ ഇടത് നിന്ന് 10pixel ഉം മുകളിൽ നിന്ന് 250pixelഉം മാറാൻ നിർദേശിക്കുന്നു
06.48 ഒട്ടും താമസമില്ലാതെ തന്നെ turtleക്യാൻവാസിൽ എല്ലാ printകമാൻഡുകളും കാണിക്കുന്നു
06.54 “Wait 2”turtleനോട് അടുത്ത കമാൻഡ് executeചെയ്യുന്നതിന് മുൻപ് 2മിനിറ്റ് കാക്കാൻ നിർദേശിക്കുന്നു
07.04 “print”കമാൻഡ് ,double quotesനുള്ളിലെ stringഉം variable rന്റെ മൂല്യവും കാണിക്കുന്നു
07.13 പ്രോഗ്രാം റണ്‍ ചെയ്യാനായി run ബട്ടണ്‍ ക്ലിക്ക് ചെയ്യാം .
07.17 ആദ്യത്തെ 15 natural numbers ന്റെ തുകകളുടെ ശ്രേണിയും ആദ്യത്തെ 15 natural numbers ന്റെ തുകയും ക്യാൻവാസിൽ കാണിക്കുന്നു
07.27 Turtle ക്യാൻവാസിൽ 15 സ്റ്റെപ് മുന്നോട്ട് നീങ്ങുന്നു
07.32 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു
07.37 ചുരുക്കത്തിൽ
07.40 ഇവിടെ പഠിച്ചത്,
07.44 “while” loop ഉം “for” loop ഉം
07.47 ഒരു അസ്സിഗ്ന്മെന്റ് ,താഴെ പറയുന്നവയ്ക്കായി പ്രോഗ്രാം എഴുതുക
07.54 2ന്റെ ഗുണിതങ്ങൾ while loop ഉപയോഗിച്ച്
07.58 ഒരു അക്കത്തിന്റെ ഗുണന പട്ടിക for loop ഉപയോഗിച്ച്
08.03 ഇവിടെ ലഭ്യമായ വീഡിയോ കാണുക
08.08 ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു
08.12 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്
08.17 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം
08.20 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
08.23 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
08.27 കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,contact@spoken-tutorial.org ല്‍ ബന്ധപ്പെടുക
08.36 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്
08.41 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ"
08.48 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്
08.54 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay,ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan, Pratik kamble, Vijinair