Difference between revisions of "Thunderbird/C2/Address-Book/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
(Created page with '{| border=1 !Time !Narration |- |00.00 |മോസില്ല തണ്ടര്‍ബേഡിലെ അഡ്രസ്‌ ബുക്ക്‌ എന്ന സ്പോകെ…')
 
Line 4: Line 4:
 
|-
 
|-
 
|00.00
 
|00.00
|മോസില്ല തണ്ടര്‍ബേഡിലെ അഡ്രസ്‌ ബുക്ക്‌ എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
+
|''മോസില്ല തണ്ടര്‍ബേഡിലെ അഡ്രസ്‌ ബുക്ക്‌ " എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
 
|-
 
|-
 
|00.06
 
|00.06
|ഈ ട്യൂട്ടോറിയലില്‍ നമ്മള്‍ പഠിക്കുന്നത്  കോണ്ടാക്റ്റ്സ്  എപ്രകാരം അഡ്രസ്‌ ബുക്കില്‍ ചേര്‍ക്കുകയും കാണുകയും ഭേദഗതി വരുത്തുകയും നീക്കം ചെയ്യുകയും ചെയ്യാം എന്ന്  ആണ്.  
+
|ഇവിടെ പഠിക്കുന്നത്, പഠിക്കുന്നത്  കോണ്ടാക്റ്റ്സ്  എപ്രകാരം അഡ്രസ്‌ ബുക്കില്‍ ചേര്‍ക്കുകയും കാണുകയും ഭേദഗതി വരുത്തുകയും നീക്കവും ചെയ്യാം.  
 
|-
 
|-
 
|00.14
 
|00.14
Line 13: Line 13:
 
|-
 
|-
 
|00.16
 
|00.16
|ഒരു പുതിയ അഡ്രസ്‌ ബുക്ക്‌ സൃഷ്ടിക്കാം .
+
|പുതിയ അഡ്രസ്‌ ബുക്ക്‌ സൃഷ്ടിക്കാം.  
 
|-
 
|-
 
|00.18
 
|00.18
Line 19: Line 19:
 
|-
 
|-
 
|00.20
 
|00.20
|മറ്റ്  മെയില്‍ അക്കൗണ്ടുകളില്‍ നിന്ന് contacts ഇംപോര്‍ട്ട് ചെയ്യാം എന്നും പഠിക്കാം .   
+
|മെയില്‍ അക്കൗണ്ടുകളില്‍ നിന്ന് കോണ്ടാക്ട്സ്  ഇംപോര്‍ട്ട് ചെയ്യാം .   
 
|-
 
|-
 
|00.24
 
|00.24
|ഇവിടെ നമ്മള്‍ ഉപയോഗിക്കുന്നത്‌ മോസില്ല തണ്ടര്‍ബേഡ്  13.0.1 ഉം ഉബുണ്ടു  12.04 ഉം ആണ്
+
|ഇവിടെ ഉപയോഗിക്കുന്നത്‌ മോസില്ല തണ്ടര്‍ബേഡ്  13.0.1 ഉം ഉബുണ്ടു  12.04 ഉം.
 
|-
 
|-
 
|00.32
 
|00.32
|എന്താണ് ഒരു അഡ്രസ്‌ ബുക്ക്‌ ?
+
|എന്താണ് അഡ്രസ്‌ ബുക്ക്‌ ?
 
|-
 
|-
 
|00.34  
 
|00.34  
|നിങ്ങളുടെ മൊബൈലിലെ കോണ്ടാക്ട്സ്  ഫിചേഴ്സിനെ പോലെയാണ് ഒരു അഡ്രസ്‌ ബുക്ക്‌ പ്രവര്‍ത്തിക്കുന്നത്.
+
|മൊബൈലിലെ കോണ്ടാക്ട്സ്  ഫിചേഴ്സിനെ പോലെയാണ് അഡ്രസ്‌ ബുക്ക്‌ പ്രവര്‍ത്തിക്കുന്നത്.
 
|-
 
|-
 
|00.39
 
|00.39
|നിങ്ങള്‍ക്ക്  അഡ്രസ്‌ ബുക്ക്‌ ഉപയോഗിച്ച് കോണ്ടാക്ട്സ്  സൃഷ്ടിക്കുവാനും നിലനിര്‍ത്തുവാനും കഴിയും.  
+
|അഡ്രസ്‌ ബുക്ക്‌ ഉപയോഗിച്ച് കോണ്ടാക്ട്സ്  സൃഷ്ടിക്കുവാനും നിലനിര്‍ത്തുവാനും കഴിയും.  
 
|-
 
|-
 
|00.45
 
|00.45
Line 37: Line 37:
 
|-
 
|-
 
|00.48
 
|00.48
|പേഴ്സണല്‍ അഡ്രസ്‌ ബുക്ക്‌ നിങ്ങളെ പുതിയ കോണ്ടാക്ട്സ് സൃഷ്ടിക്കുവാൻ അനുവദിക്കുന്നു.   
+
|പേഴ്സണല്‍ അഡ്രസ്‌ ബുക്ക്‌ പുതിയ കോണ്ടാക്ട്സ് സൃഷ്ടിക്കുവാന്‍ അനുവദിക്കുന്നു.   
 
|-
 
|-
 
|00.53
 
|00.53
|കളക്റ്റട്  അഡ്രസ്‌ ബുക്ക്‌ സ്വയമേ തന്നെ,അയച്ച മെയിലുകളില്‍ നിന്നും ഇ-മെയില്‍ വിലാസങ്ങള്‍ ശേഖരിക്കുന്നു.
+
|കളക്റ്റട്  അഡ്രസ്‌ ബുക്ക്‌ ,അയച്ച മെയിലുകളില്‍ നിന്നും ഇ-മെയില്‍ വിലാസങ്ങള്‍ ശേഖരിക്കുന്നു.
 
|-
 
|-
 
|00.59
 
|00.59
Line 46: Line 46:
 
|-
 
|-
 
|01.02  
 
|01.02  
|"Thunderbird window”തുറക്കപ്പെടുന്നു.
+
|"Thunderbird window”തുറക്കുന്നു.
 
|-
 
|-
 
|01.05
 
|01.05
|ഇപ്പോള്‍ നമുക്ക് കോണ്ടാക്ട്സ് പേഴ്സണല്‍ അഡ്രസ്‌ ബുക്കില്‍ ചേര്‍ക്കുന്നതിനെ കുറിച്ച് പഠിക്കാം.
+
|കോണ്ടാക്ട്സ്, പേഴ്സണല്‍ അഡ്രസ്‌ ബുക്കില്‍ ചേര്‍ക്കുന്നതിനെ കുറിച്ച് പഠിക്കാം.
 
|-
 
|-
 
|01.10
 
|01.10
|മെയിന്‍ മെനുവില്‍ നിന്ന്  ടൂള്‍സ് ക്ലിക്ക് ചെയ്ത് അഡ്രസ്‌ ബുക്ക്‌ എടുക്കുക.
+
|മെയിന്‍ മെനുവില്‍ ടൂള്‍സ് ക്ലിക്ക് ചെയ്ത് അഡ്രസ്‌ ബുക്ക്‌ എടുക്കുക.
 
|-
 
|-
 
|01.14
 
|01.14
|''Address Book” ഡയലോഗ് ബോക്സ്‌  തുറക്കപ്പെടുന്നു .
+
|''Address Book” ഡയലോഗ് ബോക്സ്‌  തുറക്കുന്നു .
 
|-
 
|-
 
|01.17  
 
|01.17  
|ഇടത്  പാനലില്‍  നിങ്ങള്‍ക്ക് പേഴ്സണല്‍ അഡ്രസ്‌ ബുക്കും കളക്റ്റട്  അഡ്രസ്‌ ബുക്കും  കാണുവാന്‍ കഴിയും.  
+
|ഇടത്  പാനലില്‍  പേഴ്സണല്‍ അഡ്രസ്‌ ബുക്കും കളക്റ്റട്  അഡ്രസ്‌ ബുക്കും  കാണാം.  
 
|-
 
|-
 
|01.23
 
|01.23
| ഇടതു പാനലില്‍, ഡിഫാൾട്ട്  ആയി പേഴ്സണല്‍ അഡ്രസ്‌ ബുക്ക്‌  തിരഞ്ഞെടുത്തിരിക്കുന്നു.
+
| ഇടതു പാനലില്‍, ഡിഫാൾട്ട്  ആയി പേഴ്സണല്‍ അഡ്രസ്‌ ബുക്ക്‌  തിരഞ്ഞെടുത്തു .  
 
|-
 
|-
 
|01.28
 
|01.28
Line 73: Line 73:
 
|-
 
|-
 
|01.40
 
|01.40
|ഇനി നമുക്ക് ഒരു പുതിയ കോണ്ടാക്റ്റ് സൃഷ്ടിക്കാം
+
|പുതിയ കോണ്ടാക്റ്റ് സൃഷ്ടിക്കാം.
 
|-
 
|-
 
|01.44
 
|01.44
Line 85: Line 85:
 
|-
 
|-
 
|01.53  
 
|01.53  
|എന്നിട്ട്,Firstല്‍  ''AMyNewContact”  എന്ന് നല്കുക.
+
|Firstല്‍  ''AMyNewContact”നല്കുക.
 
|-
 
|-
 
|01.57
 
|01.57
|ഈ-മെയില്‍ ''USERONE at GMAIL dot COM” എന്ന് കൊടുക്കുക.  
+
|ഈ-മെയില്‍, ''USERONE at GMAIL dot COM”കൊടുക്കുക.  
 
|-
 
|-
 
|02.02
 
|02.02
|നോക്കൂ ,''Display” ഫീല്‍ഡില്‍ സ്വയമേ  ഫസ്റ്റ് നെയിം അപ്ഡേറ്റ് ആയത്.
+
|നോക്കൂ ,''Display” ഫീല്‍ഡില്‍ ഫസ്റ്റ് നെയിം അപ്ഡേറ്റ് ആയി.
 
|-
 
|-
 
|02.10
 
|02.10
|Private ടാബ് ക്ലിക്ക് ചെയ്യുക.കോണ്ടാക്റ്റിന്റെ  പൂര്‍ണമായ postal address  സുക്ഷിക്കാന്‍ ഈ ടാബ് ഉപയോഗിക്കുന്നു  
+
|Private ടാബ് ക്ലിക്ക് ചെയ്യുക.കോണ്ടാക്റ്റിന്റെ  പൂര്‍ണമായ postal address  സുക്ഷിക്കാന്‍ ഈ ടാബ് ഉപയോഗിക്കുന്നു  
 
|-
 
|-
 
|02.18  
 
|02.18  
|കോണ്ടാക്റ്റിന്റെ photograph പോലുള്ള  വിവരങ്ങള്‍ സുക്ഷിക്കുന്നതിനായി നിങ്ങള്‍ക്ക്  Work, Other , Photo തുടങ്ങയ ടാബുകള്‍ ഉപയോഗിക്കാം.
+
|കോണ്ടാക്റ്റിന്റെ ഫൊറ്റൊഗ്രഫ് പോലുള്ള  വിവരങ്ങള്‍ സുക്ഷിക്കുന്നതിനായി Work, Other , Photo തുടങ്ങയ ടാബുകള്‍ ഉപയോഗിക്കാം.
 
|-
 
|-
 
|02.26
 
|02.26
Line 103: Line 103:
 
|-
 
|-
 
|02.29
 
|02.29
|കോണ്ടാക്റ്റ് ചേര്‍ക്കപെട്ടു ,അത് വലത് പാനലില്‍ കാണിക്കുന്നു.  
+
|ചേര്‍ക്കപെട്ട കോണ്ടാക്റ്റ് വലത് പാനലില്‍ കാണുന്നു.  
 
|-
 
|-
 
|02.34  
 
|02.34  
|ഇതേ രീതിയില്‍ നമുക്ക് രണ്ടു കോണ്ടാക്റ്റുകൾ കുടി ചേര്‍ക്കാം,''VMyNewContact , ZMyNewContact”
+
|ഇതേ രീതിയില്‍ രണ്ടു കോണ്ടാക്റ്റുകൾ കുടി ചേര്‍ക്കാം,''VMyNewContact , ZMyNewContact”
 
|-
 
|-
 
|02.48
 
|02.48
| ഇനി നമുക്ക് പേരിന് അനുസരിച്ച് കോണ്ടാക്ട്സ് ക്രമീകരിക്കണമെന്ന് കരുതുക.
+
|പേരിന് അനുസരിച്ച് കോണ്ടാക്ട്സ് ക്രമീകരിക്കണമെന്ന് കരുതുക.
 
|-
 
|-
 
|02.52
 
|02.52
Line 115: Line 115:
 
|-
 
|-
 
|02.58
 
|02.58
|ശ്രദ്ധിക്കു, ഡിഫാൾട്ട് ആയി contacts  ആരോഹണ ക്രമത്തില്‍ ക്രമീകരിച്ചിരിക്കുന്നു
+
|ശ്രദ്ധിക്കു, ഡിഫാൾട്ട് ആയി contacts  ആരോഹണ ക്രമത്തില്‍ ക്രമീകരിച്ചു .
 
|-
 
|-
 
|03.04
 
|03.04
| ഇത് ആരോഹണ ക്രമത്തില്‍ ആക്കുന്നതിന് വേണ്ടി മെയിന്‍ മെനുവില്‍ "View”, ''Sort by"എന്നിട്ട് ''Ascending” ഉം ക്ലിക്ക് ചെയ്യുക.
+
| ആരോഹണ ക്രമത്തില്‍ ആക്കുന്നതിനായി മെയിന്‍ മെനുവില്‍ "View”, ''Sort by"എന്നിട്ട് ''Ascending”ക്ലിക്ക് ചെയ്യുക.
 
|-
 
|-
 
| 03.13
 
| 03.13
| ഇത് മറ്റൊരു രീതിയിൽ ,''Address Book” ഡയലോഗ് ബൊക്സിന്റെ വലത് പാനലില്‍ നിന്ന് ''Name” ക്ലിക്ക് ചെയ്യുക.
+
|മറ്റൊരു രീതിയിൽ, ''Address Book” ഡയലോഗ് ബൊക്സിന്റെ വലത് പാനലില്‍  ''Name” ക്ലിക്ക് ചെയ്യാം.
 
|-
 
|-
 
|03.19
 
|03.19
|ഇപ്പോള്‍ പേരുകള്‍ അവരോഹണ ക്രമത്തില്‍ ആയിരിക്കുന്നു !
+
|പേരുകള്‍ അവരോഹണ ക്രമത്തില്‍ ആയി !
 
|-
 
|-
 
|03.24
 
|03.24
|ഇപ്പോള്‍ നമുക്ക് ഒരു വിലാസം സെര്‍ച്ച്‌ ചെയ്യാം.  
+
|ഒരു വിലാസം സെര്‍ച്ച്‌ ചെയ്യാം.  
 
|-
 
|-
 
|03.27
 
|03.27
|നമുക്ക് ഒരു കോണ്ടാക്റ്റ്  തിരയുന്നതിനായി ''Name” അല്ലെങ്കില്‍ ''Email” ഉപയോഗിക്കാം.
+
|കോണ്ടാക്റ്റ്  തിരയുന്നതിനായി ''Name” അല്ലെങ്കില്‍ ''Email” ഉപയോഗിക്കാം.
 
|-
 
|-
 
|03.33
 
|03.33
| നമുക്ക് ''AMyNewContact"എന്ന പേര്  തിരയാം.
+
|  ''AMyNewContact" തിരയാം.
 
|-
 
|-
 
|03.37
 
|03.37
Line 139: Line 139:
 
|-
 
|-
 
|03.40
 
|03.40
|സെര്‍ച്ച്‌ ഫീല്‍ഡില്‍ ''AMyNewContact” എന്ന് നല്കുക.  
+
|സെര്‍ച്ച്‌ ഫീല്‍ഡില്‍ ''AMyNewContact”നല്കുക.  
 
|-
 
|-
 
|03.45  
 
|03.45  
Line 145: Line 145:
 
|-
 
|-
 
|03.47
 
|03.47
|''Magnifying glass icon” ന് പകരമായി ഒരു ചെറിയ ക്രോസ് ബട്ടണ്‍ കാണപ്പെടുന്നു.  
+
|''Magnifying glass icon” ന് പകരമായി ഒരു ചെറിയ ക്രോസ് ബട്ടണ്‍ കാണുന്നു.
 
|-
 
|-
 
|03.54  
 
|03.54  
|വലത് പാനലില്‍ മുകളില്‍ ''AMyNewContact” എന്ന വിലാസം മാത്രം കാണുന്നു.  
+
|വലത് പാനലില്‍ മുകളില്‍ ''AMyNewContact” വിലാസം മാത്രം കാണുന്നു.  
 
|-
 
|-
 
|04.01
 
|04.01
|ഇപ്പോള്‍ ''Search"ഫീല്‍ഡില്‍  കാണുന്ന ക്രോസ് ഐക്കണ്‍ ക്ലിക്ക് ചെയ്യുക.  
+
| ''Search"ഫീല്‍ഡില്‍  കാണുന്ന ക്രോസ് ഐക്കണ്‍ ക്ലിക്ക് ചെയ്യുക.  
 
|-
 
|-
 
|04.05
 
|04.05
|ഇപ്പോള്‍ എല്ലാ വിലാസങ്ങളും വലത്ത്  മുകളിലത്തെ പാനലില്‍ കാണുന്നു.  
+
|എല്ലാ വിലാസങ്ങളും വലത്ത്  മുകളിലത്തെ പാനലില്‍ കാണുന്നു.  
 
|-
 
|-
 
|04.09
 
|04.09
|ട്യൂട്ടോറിയല്‍ പൌസ് ചെയ്ത് അസ്സിഗ്ന്മെന്റ് ചെയ്യുക.  
+
|ട്യൂട്ടോറിയല്‍ പൌസ് ചെയ്ത് അസ്സിഗ്ന്മെന്റ് ചെയ്യുക.  
 
|-
 
|-
 
|04.13
 
|04.13
Line 166: Line 166:
 
|-
 
|-
 
|04.21
 
|04.21
|നമുക്ക് ഈ വിലാസം edit ചെയ്യാന്‍ കഴിയുമോ ?തീര്‍ച്ചയായും!  
+
|ഈ വിലാസം edit ചെയ്യാന്‍ കഴിയുമോ ?തീര്‍ച്ചയായും!  
 
|-
 
|-
 
|04.26  
 
|04.26  
|വലത് പാനലില്‍ നിന്ന് നമുക്ക് ''ZMyNewContact” തിരഞ്ഞെടുക്കാം.  
+
|വലത് പാനലില്‍ ''ZMyNewContact” തിരഞ്ഞെടുക്കാം.  
 
|-
 
|-
 
|04.30
 
|04.30
|context menu വിനായി റൈറ്റ് ക്ലിക്ക് ചെയ്യുക . എന്നിട്ട് ''Properties” തിരഞ്ഞെടുക്കുക.
+
|context menu വിനായി റൈറ്റ് ക്ലിക്ക് ചെയ്തിട്ട് ''Properties” തിരഞ്ഞെടുക്കുക.
 
|-
 
|-
 
|04.36  
 
|04.36  
|''The Edit Contact For ZMyNewContact"ഡയലോഗ് ബോക്സ്‌ കാണപ്പെടുന്നു.
+
|''The Edit Contact For ZMyNewContact"ഡയലോഗ് ബോക്സ്‌ കാണുന്നു.
 
|-
 
|-
 
|04.42
 
|04.42
| നമുക്ക് ഈ പേര് ''MMyNewContact” എന്ന് മാറ്റാം.  
+
| ഈ പേര് ''MMyNewContact” എന്ന് മാറ്റാം.  
 
|-
 
|-
 
|04..46  
 
|04..46  
|ഇപ്പോള്‍ നമുക്ക് ''Display"ഫീല്‍ഡില്‍ പേര് ''MMyNewContact” എന്ന് ആക്കാം 
+
| ''Display"ഫീല്‍ഡില്‍ പേര് ''MMyNewContact” എന്നാക്കം.
  
 
|-
 
|-
 
|04.53  
 
|04.53  
| കുടാതെ നമുക്ക് ഒരു Work  Title ഉം Departmentഉം കുടി ചേര്‍ക്കാം
+
| കുടാതെ, Work  Title ഉം Departmentഉം ചേര്‍ക്കാം
 
|-
 
|-
 
|04.57
 
|04.57
Line 191: Line 191:
 
|-
 
|-
 
|04.59  
 
|04.59  
|Titleല്‍ ''Manager” എന്നും Departmentല്‍ ''HR"എന്നും ചേര്‍ക്കുക. ''OK” ക്ലിക്ക് ചെയ്യുക.
+
|Titleല്‍ ''Manager”ഉം  Departmentല്‍ ''HR" ഉം ചേര്‍ക്കുക. ''OK” ക്ലിക്ക് ചെയ്യുക.
 
|-
 
|-
 
|05.06  
 
|05.06  
|വലത്ത് താഴെയുള്ള പാനലിലെ കോണ്ടാക്റ്റ് ഡിറ്റയിൽസ്  നോക്കുക. ഇത്  അപ്ഡേറ്റ്  ചെയ്യപ്പെട്ടിരിക്കുന്നു
+
|വലത്ത് താഴെയുള്ള പാനലിലെ കോണ്ടാക്റ്റ് ഡിറ്റയിൽസ് അപ്ഡേറ്റ് ചെയ്യപ്പെട്ടു .
 
|-
 
|-
 
|05.13
 
|05.13
|തണ്ടര്‍ബേഡിലെ ആവിശ്യമില്ലാത്ത കോണ്ടാക്റ്റ്സ്  നമുക്കെങ്ങനെ നീക്കം ചെയ്യാന്‍ കഴിയും ?
+
|തണ്ടര്‍ബേഡിലെ ആവിശ്യമില്ലാത്ത കോണ്ടാക്റ്റ്സ് എങ്ങനെ നീക്കം ചെയ്യാം ?
 
|-
 
|-
 
|05.18  
 
|05.18  
|ആദ്യമായി ''Contact” തിരഞ്ഞെടുക്കുക.  
+
|ആദ്യമായി, ''Contact” തിരഞ്ഞെടുക്കുക.  
 
|-
 
|-
 
|05.20
 
|05.20
|context menuകാണുവാനായി റൈറ്റ്  ക്ലിക്ക് ചെയ്യുക, എന്നിട്ട്  ''Delete” അമർത്തുക .
+
|context menuവിനായി റൈറ്റ്  ക്ലിക്ക് ചെയ്യുക, എന്നിട്ട്  ''Delete” .
 
|-
 
|-
 
|05.25
 
|05.25
| ഒരു ''confirmation"ഡയലോഗ് ബോക്സ്‌ കാണപ്പെടുന്നു. ''OK” ക്ലിക്ക് ചെയ്യുക.
+
|''confirmation"ഡയലോഗ് ബോക്സ്‌ കാണുന്നു . ''OK” ക്ലിക്ക് ചെയ്യുക.
 
   
 
   
 
|-
 
|-
 
|05.30  
 
|05.30  
|ഈ കോണ്ടാക്റ്റ് നീക്കം ചെയ്യപ്പെട്ടു ,അതിനാല്‍ ഇത് ഇനി കോണ്ടാക്റ്റ് ലിസ്റ്റില്‍ കാണില്ല.  
+
|ഈ കോണ്ടാക്റ്റ് നീക്കം ചെയ്യപ്പെട്ടതിനാല്‍ കോണ്ടാക്റ്റ് ലിസ്റ്റില്‍ കാണില്ല.  
 
|-
 
|-
 
| 05.37
 
| 05.37
|കുടാതെ തണ്ടര്‍ബേഡ് നിങ്ങളെ സ്വന്തം അഡ്രസ്‌ ബുക്ക്‌ സൃഷ്ടിക്കുവാനും അനുവദിക്കുന്നു.
+
|തണ്ടര്‍ബേഡ് നിങ്ങളെ സ്വന്തം അഡ്രസ്‌ ബുക്ക്‌ സൃഷ്ടിക്കുവാനും അനുവദിക്കുന്നു.
  
 
|-
 
|-
 
|05.41
 
|05.41
| ഇത്  ഡിഫാൾട്ട് ആയിട്ടുള്ള  Personal Address Book നും Collected Addresses Bookനും പുറമേ ആണ് .  
+
| ഇത്  ഡിഫാൾട്ട് ആയിട്ടുള്ള  Personal Address Book നും Collected Addresses Bookനും പുറമേയാണ് .
 
|-
 
|-
 
|05.50
 
|05.50
|ഇപ്പോള്‍ നമുക്കൊരു പുതിയ അഡ്രസ്‌ ബുക്ക്‌ ഉണ്ടാക്കാം.  
+
|പുതിയ അഡ്രസ്‌ ബുക്ക്‌ ഉണ്ടാക്കാം.  
 
|-
 
|-
 
|05.53  
 
|05.53  
|ഓര്‍ക്കുക ,നിങ്ങള്‍ ''Address Book” ഡയലോഗ് ബോക്സ്‌ തുറന്ന് വയ്ക്കുക .
+
|ഓര്‍ക്കുക , ''Address Book” ഡയലോഗ് ബോക്സ്‌ തുറന്ന് വയ്ക്കുക .
 
|-
 
|-
 
|05.58
 
|05.58
Line 229: Line 229:
 
|-
 
|-
 
|06.04
 
|06.04
|''New Address Book"ഡയലോഗ് ബോക്സ്‌ തുറക്കപ്പെടുന്നു
+
|''New Address Book"ഡയലോഗ് ബോക്സ്‌ തുറക്കു ന്നു .
 
|-
 
|-
 
|06.08
 
|06.08
|''Address Book Name” ഫീല്‍ഡില്‍  ''Office Contacts"എന്ന് ടൈപ്പ് ചെയ്ത് , ''Ok"ക്ലിക്ക് ചെയ്യുക.
+
|''Address Book Name” ഫീല്‍ഡില്‍  ''Office Contacts" ടൈപ്പ് ചെയ്ത് , ''Ok"ക്ലിക്ക് ചെയ്യുക.
 
|-
 
|-
 
|06.16
 
|06.16
|നമ്മള്‍  സൃഷ്‌ടിച്ച അഡ്രസ്‌ ബുക്ക്‌ ഇടത്  പാനലില്‍ കാണപ്പെടുന്നു.
+
|നമ്മള്‍  സൃഷ്‌ടിച്ച അഡ്രസ്‌ ബുക്ക്‌ ഇടത്  പാനലില്‍ കാണുന്നു.
 
|-
 
|-
 
|06.20
 
|06.20
|default address books ഉപയോഗിക്കുന്ന അതേ രിതിയില്‍ തന്നെ നിങ്ങള്‍ക്ക്‌    address book ഉം ഉപയോഗിക്കാവുന്നതാണ്.   
+
|default address books ഉപയോഗിക്കുന്ന രിതിയില്‍ തന്നെ, ഈ address book ഉം ഉപയോഗിക്കാം.   
 
|-
 
|-
 
|06.28  
 
|06.28  
|ട്യൂട്ടോറിയല്‍ പൌസ് ചെയ്ത് അസ്സിഗ്ന്മെന്റ് ചെയ്യുക.
+
|ട്യൂട്ടോറിയല്‍ പൌസ് ചെയ്ത് അസ്സിഗ്ന്മെന്റ് ചെയ്യുക.
 
|-
 
|-
 
|06.31
 
|06.31
|ഒരു പുതിയ Address Bookസൃഷ്‌ടിച്ച് അതില്‍ contacts  ചേര്‍ക്കുക.  
+
|പുതിയ Address Bookസൃഷ്‌ടിച്ച് contacts  ചേര്‍ക്കുക.  
 
|-
 
|-
 
|06.36
 
|06.36
|അടുത്തതായി നമുക്കൊരു Address Bookഡിലീറ്റ് ചെയ്യാന്‍ പഠിക്കാം.
+
| Address Bookഡിലീറ്റ് ചെയ്യാന്‍ പഠിക്കാം.
 
|-
 
|-
 
|06.41  
 
|06.41  
|ഓര്‍ക്കുക, ഒരു address book ഡിലീറ്റ് ചെയ്യുമ്പോള്‍ ഇതിനകത്തുള്ള എല്ലാ കോണ്ടാക്റ്റ്സും ഇല്ലാതാകുന്നു.
+
|address book ഡിലീറ്റ് ചെയ്യുമ്പോള്‍ ഇതിനകത്തുള്ള എല്ലാ കോണ്ടാക്റ്റ്സും ഇല്ലാതാകുന്നു.
 
|-
 
|-
 
|06.50   
 
|06.50   
| Office Contacts അഡ്രസ്‌ ബുക്ക്‌ ഡിലീറ്റ് ചെയ്യുവനായി ഇടത് പാനലില്‍ നിന്ന് ഇത് തിരഞ്ഞെടുക്കുക.  
+
| Office Contacts അഡ്രസ്‌ ബുക്ക്‌ ഡിലീറ്റ് ചെയ്യുവനായി ഇടത് പാനലില്‍ നിന്നിത് തിരഞ്ഞെടുക്കുക.  
 
|-
 
|-
 
|06.56
 
|06.56
|context menuകാണുന്നതിനായി റൈറ്റ് ക്ലിക്ക് ചെയ്യുക, ''Delete” തിരഞ്ഞെടുക്കുക.  
+
|context menuവിനായി റൈറ്റ് ക്ലിക്ക് ചെയ്യുക, ''Delete” തിരഞ്ഞെടുക്കുക.  
 
|-
 
|-
 
|07.01
 
|07.01
| ഡിലീറ്റ് കണ്‍ഫേം ചെയ്യാൻ നിങ്ങളോട് അവിശ്യപ്പെടുന്ന ഡയലോഗ് ബോക്സ്‌ തുറക്കപ്പെടുന്നു , ''OK"ക്ലിക്ക് ചെയ്യുക
+
| ഡിലീറ്റ് കണ്‍ഫേം ചെയ്യാനുള്ള  ഡയലോഗ് ബോക്സ്‌ തുറ ക്കുക , ''OK"ക്ലിക്ക് ചെയ്യുക.
  
 
|-
 
|-
Line 269: Line 269:
 
|-
 
|-
 
|07.17  
 
|07.17  
|''Additional Office Contacts” എന്ന അഡ്രസ്‌ ബുക്ക്‌ സൃഷ്ടിക്കുക.  
+
|''Additional Office Contacts” അഡ്രസ്‌ ബുക്ക്‌ സൃഷ്ടിക്കുക.  
 
|-
 
|-
 
|07.22
 
|07.22
Line 278: Line 278:
 
|-
 
|-
 
|07.30  
 
|07.30  
|  ''Address Book"ഡയലോഗ് ബോക്സി ന്റെ  മെയിന്‍ മെനുവില്‍ നിന്ന്  ''Edit",''Search Addresses” തിരഞ്ഞെടുക്കുക .  
+
|  ''Address Book"ഡയലോഗ് ബോക്സി ന്റെ  മെയിന്‍ മെനുവില്‍ ''Edit",''Search Addresses” തിരഞ്ഞെടുക്കുക .  
 
|-
 
|-
 
|07.37
 
|07.37
Line 284: Line 284:
 
|-
 
|-
 
|07.43  
 
|07.43  
|മറ്റ്  മെയില്‍  അക്കൗണ്ടുകളില്‍ നിന്നും കോണ്ടാക്ട്സ് ഇംപോര്‍ട്ട് ചെയ്യുവാനും തണ്ടര്‍ബേഡ് നമ്മളെ അനുവദിക്കുന്നു.
+
|മെയില്‍  അക്കൗണ്ടുകളില്‍ നിന്നും കോണ്ടാക്ട്സ് ഇംപോര്‍ട്ട് ചെയ്യുവാനും ,തണ്ടര്‍ബേഡ് അനുവദിക്കുന്നു.
 
|-
 
|-
 
|07.48  
 
|07.48  
|ഇത് വഴി കോണ്ടാക്റ്റ് ഇൻഫർമേഷൻ നഷ്ടപെടാതെ തന്നെ നമുക്ക് കോണ്ടാക്ട്സ് അപ്ഡേറ്റ്  ചെയ്യാന്‍  കഴിയും.  
+
|ഇത് വഴി കോണ്ടാക്റ്റ് ഇൻഫർമേഷൻ നഷ്ടപെടാതെ കോണ്ടാക്ട്സ് അപ്ഡേറ്റ് ചെയ്യാം .  
 
|-
 
|-
 
|07.55  
 
|07.55  
|നമുക്ക് നമ്മുടെ ജി -മെയില്‍  അക്കൗണ്ടില്‍ നിന്നും കോണ്ടാക്ട്സ് ഇംപോര്‍ട്ട് ചെയ്യാം.  
+
| ജി -മെയില്‍  അക്കൗണ്ടില്‍ നിന്നും കോണ്ടാക്ട്സ് ഇംപോര്‍ട്ട് ചെയ്യാം.  
 
|-
 
|-
 
|07.59
 
|07.59
|ആദ്യമായി നമ്മള്‍ ജി -മെയില്‍ അക്കൗണ്ട്‌  തുറക്കുന്നു.
+
|ആദ്യമായി,ജി -മെയില്‍ അക്കൗണ്ട്‌  തുറക്കുന്നു.
 
|-
 
|-
 
|08.02  
 
|08.02  
|ഒരു പുതിയ ബ്രൌസര്‍  തുറന്ന് ''url” ടൈപ്പ് ചെയ്യുക, ''www.gmail.com”. ''Enter” പ്രസ്സ്‌  ചെയ്യുക.  
+
| പുതിയ ബ്രൌസര്‍  തുറന്ന് ''url” ടൈപ്പ് ചെയ്യുക, ''www.gmail.com”. ''Enter” പ്രസ്സ്‌  ചെയ്യുക.  
 
|-
 
|-
 
|08.12
 
|08.12
|ജി -മെയില്‍ ഹോം പേജ് കാണപ്പെടുന്നു.  
+
|ജി -മെയില്‍ ഹോം പേജ് കാണുന്നു .
 
|-
 
|-
 
|08.15
 
|08.15
|''Username,” STUSERONE at gmail dot com. നല്കുക, ''password” കൊടുക്കുക.  
+
|''Username,” STUSERONE at gmail dot com. , ''password” കൊടുക്കുക.  
 
|-
 
|-
 
|08.24  
 
|08.24  
|''Sign In"ക്ലിക്ക് ചെയ്യുക. ജി -മെയില്‍ വിന്ഡോ തുറക്കപ്പെടുന്നു.  
+
|''Sign In"ക്ലിക്ക് ചെയ്യുക. ജി -മെയില്‍ വിന്ഡോ തുറക്കുന്നു.  
 
|-
 
|-
 
|08.29
 
|08.29
|ഈ ട്യൂട്ടോറിയലിനായി നമ്മള്‍ ജി-മെയിലില്‍ നാല് കോണ്ടാക്റ്റുകള്‍  സൃഷ്ട്ടിച്ചിട്ടുണ്ട്  
+
|ഈ ട്യൂട്ടോറിയലിനായി ജി-മെയിലില്‍ നാല് കോണ്ടാക്റ്റുകള്‍  സൃഷ്ട്ടിച്ചിട്ടുണ്ട്  
 
|-
 
|-
 
|08.35  
 
|08.35  
Line 314: Line 314:
 
|-
 
|-
 
|08.41  
 
|08.41  
| കോണ്ടാക്റ്റ് ടാബ് കാണപ്പെടുന്നു.  
+
| കോണ്ടാക്റ്റ് ടാബ് കാണുന്നു .  
 
|-
 
|-
 
|08.44   
 
|08.44   
Line 320: Line 320:
 
|-
 
|-
 
|08.48  
 
|08.48  
|''Export contacts” ഡയലോഗ് ബോക്സ്‌ കാണപ്പെടുന്നു.  
+
|''Export contacts” ഡയലോഗ് ബോക്സ്‌ കാണുന്നു  .  
 
|-
 
|-
 
|08.51  
 
|08.51  
Line 329: Line 329:
 
|-
 
|-
 
|09.06  
 
|09.06  
|''Opening contacts.csv” ഡയലോഗ് ബോക്സ്‌ കാണപ്പെടുന്നു.  
+
|''Opening contacts.csv” ഡയലോഗ് ബോക്സ്‌ കാണുന്നു.  
 
|-
 
|-
 
|09.11
 
|09.11
Line 338: Line 338:
 
|-
 
|-
 
|09.18
 
|09.18
| ഡോക്യുമെന്റുകള്‍ സേവ് ചെയ്തിട്ടുള്ള ''default” ഫോള്‍ഡര്‍  ഇതാണ്.
+
| ഡോക്യുമെന്റുകള്‍ സേവ് ചെയ്തിട്ടുള്ള ''default” ഫോള്‍ഡറിതാണ്.
 
|-
 
|-
 
|09.23
 
|09.23
| ഡിഫാൾട്ട് ആയുള്ള  ''Downloads”  ഫോള്‍ഡറിൽ  ഫയല്‍ ''contacts.csv” സേവ് ചെയ്യപ്പെട്ടു.  
+
| ഡിഫാൾട്ട് ആയുള്ള  ''Downloads”  ഫോള്‍ഡറിൽ  ഫയല്‍ ''contacts.csv” സേവ് ചെയ്തു .
 
|-
 
|-
 
|09.30  
 
|09.30  
Line 350: Line 350:
 
|-
 
|-
 
|09.39
 
|09.39
| ''Import” ഡയലോഗ് ബോക്സ്‌ കാണപ്പെടുന്നു.  
+
| ''Import” ഡയലോഗ് ബോക്സ്‌ കാണുന്നു .  
 
|-
 
|-
 
|09.42   
 
|09.42   
Line 356: Line 356:
 
|-
 
|-
 
|09.47  
 
|09.47  
|''Select type of file list”ല്‍ നിന്ന് ''Text file” ക്ലിക്ക് ചെയ്യുക ''Next”  ക്ലിക്ക് ചെയ്യുക.
+
|''Select type of file list”ല്‍   ''Text file”, എന്നിട്ട് ''Next”  .
 
|-
 
|-
 
|09.54
 
|09.54
Line 362: Line 362:
 
|-
 
|-
 
|09.57
 
|09.57
|ഏത് തരത്തിലുള്ള ഫയല്‍ ആണെന്ന് കാണിക്കുന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത്  ''All Files” തിരഞ്ഞെടുക്കുക.
+
|ഏത് ടൈപ്പ് ഫയല്‍ ആണെന്ന് കാണിക്കുന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത്  ''All Files” തിരഞ്ഞെടുക്കുക.
 
|-
 
|-
 
|10.04  
 
|10.04  
| ''contacts.csv.” തിരഞ്ഞെടുക്കുക .''Open” ക്ലിക്ക് ചെയ്യുക.
+
| ''contacts.csv.” തിരഞ്ഞെടുത്ത്,''Open” ക്ലിക്ക് ചെയ്യുക.
 
|-
 
|-
 
|10.10
 
|10.10
|''Import Address Book” ഡയലോഗ് ബോക്സ്‌ കാണപ്പെടുന്നു
+
|''Import Address Book” ഡയലോഗ് ബോക്സ്‌ കാണുന്നു. 
 
|-
 
|-
 
|10.14  
 
|10.14  
|''First record contains field names"ബോക്സ്‌ ചെക്ക്‌ ചെയ്തിരിക്കുന്നുവെന്ന്  ഉറപ്പു വരുത്തുക.  
+
|''First record contains field names"ബോക്സ്‌ ചെക്ക്‌ ചെയ്തുവെന്ന് ഉറപ്പു വരുത്തുക.  
 
|-
 
|-
 
|10.20  
 
|10.20  
|ഈ ട്യൂട്ടോറിയലില്‍ നമ്മള്‍  ചെക്ക്‌ ചെയ്യേണ്ടത്  ''First Name” ഉം  ''Last Name” ഉം ''Primary Email fields"ഉം മാത്രം ചെക്ക്‌ ചെയ്ത് മാച്ച് ചെയ്യുന്നു .
+
|ഇവിടെ ''First Name” ഉം  ''Last Name” ഉം ''Primary Email fields"ഉം മാത്രം ചെക്ക്‌ചെയ്ത് മാച്ച് ചെയ്യുന്നു .
 
|-
 
|-
 
|10.28  
 
|10.28  
Line 380: Line 380:
 
|-
 
|-
 
|10.33  
 
|10.33  
|ഇടത് വശത്തെ First Name വലത് വശത്തെ  First Name നോട് alignചെയ്തിട്ടുണ്ട്.  
+
|ഇടത് വശത്തെ First Name, വലത് വശത്തെ  First Name നോട് alignചെയ്തിട്ടുണ്ട്.  
 
|-
 
|-
 
|10.39  
 
|10.39  
|ഇടത് വശത്തുള്ള മോസില്ല തണ്ടര്‍ബേഡിന്റെ ''Address Book fields"ഉം വലത് വശത്തുള്ള ജി-മെയിലിന്റെ ''Record data to import"കോളവും മാച്ച് ചെയ്യുന്നതിനായി  നിങ്ങള്‍ Move Up, Move Down ബട്ടണുകള്‍ ഉപയോഗിക്കണം.  
+
|ഇടത് വശത്തുള്ള മോസില്ല തണ്ടര്‍ബേഡിന്റെ ''Address Book fields"ഉം വലത് വശത്തുള്ള ജി-മെയിലിന്റെ ''Record data to import"കോളവും, മാച്ച് ചെയ്യുന്നതിനായി  Move Up, Move Down ബട്ടണുകള്‍ ഉപയോഗിക്കണം.  
 
|-
 
|-
 
|10.47
 
|10.47
Line 392: Line 392:
 
|-
 
|-
 
|10.58
 
|10.58
|ശ്രദ്ധിക്കുക , Address Book ഫീല്‍ഡിലെ  Last Name ഉം Record data to import ലെ  Last Name ഉം ഇപ്പോള്‍ alignചെയ്യപ്പെട്ടു.  
+
|ശ്രദ്ധിക്കുക , Address Book ഫീല്‍ഡിലെ  Last Name ഉം Record data to import ലെ  Last Name ഉം alignചെയ്യപ്പെട്ടു.  
 
|-
 
|-
 
|11.07
 
|11.07
|ഇപ്പോള്‍ Primary Email തിരഞ്ഞെടുക്കുക,ഇത് ഇ-മെയില്‍ അഡ്രസ്സുമായി align ആകുന്നത്‌ വരെ  Move Down ബട്ടണ്‍ ക്ലിക്ക് ചെയ്യുക, OK  ക്ലിക്ക് ചെയ്യുക.
+
|Primary Email തിരഞ്ഞെടുക്കുക,ഇത് ഇ-മെയില്‍ അഡ്രസ്സുമായി align ആകുന്നത്‌ വരെ  Move Down ബട്ടണ്‍ ക്ലിക്ക് ചെയ്ത് , OK  ക്ലിക്ക് ചെയ്യുക.
 
|-
 
|-
 
|11.17  
 
|11.17  
|അഡ്രസ്‌ ബുക്ക്‌ ഇംപോര്‍ട്ട്  ചെയ്യപ്പെട്ടു എന്ന സന്ദേശം കാണിക്കുന്നു , ''Finish” ക്ലിക്ക് ചെയ്യുക.
+
|അഡ്രസ്‌ ബുക്ക്‌ ഇംപോര്‍ട്ട്  ചെയ്യപ്പെടുന്ന സന്ദേശം കാണിക്കുന്നു , ''Finish” ക്ലിക്ക് ചെയ്യുക.
 
|-
 
|-
 
|11.24
 
|11.24
|ജി-മെയിലില്‍ അഡ്രസ്‌ ബുക്ക്‌ തണ്ടര്‍ബേഡില്‍ ഇംപോര്‍ട്ട് ചെയ്യപ്പെട്ടു.  
+
|ജി-മെയില്‍ അഡ്രസ്‌ ബുക്ക്‌ തണ്ടര്‍ബേഡില്‍ ഇംപോര്‍ട്ട് ചെയ്തു .
 
|-
 
|-
 
|11.28
 
|11.28
|''Address Book"ഡയലോഗ് ബൊക്സിന്റെ  ഇടത് പാനലില്‍ ഒരു പുതിയ ഫോള്‍ഡര്‍''contacts”ചേര്‍ക്കപ്പെട്ടു.
+
|''Address Book"ഡയലോഗ് ബൊക്സിന്റെ  ഇടത് പാനലില്‍ ''contacts” ഫോള്‍ഡര്‍  ചേര്‍ക്കപ്പെട്ടു.
 
|-
 
|-
 
|11.36
 
|11.36
| ''Contacts” ക്ലിക്ക് ചെയ്യുക.
+
|''Contacts” ക്ലിക്ക് ചെയ്യുക.
 
|-
 
|-
 
|11.38  
 
|11.38  
|ഫസ്റ്റ് നെയിം ഇ-മെയില്‍ അഡ്രസ്സും കാണപ്പെടുന്നു.  
+
|ഫസ്റ്റ് നെയിം ഇ-മെയില്‍ അഡ്രസ്സോടു കുടി കാണുന്നു .  
 
|-
 
|-
 
|11.43
 
|11.43
|നമ്മള്‍  ജി-മെയില്‍ അഡ്രസ്‌ ബുക്ക്‌ തണ്ടര്‍ബേഡില്‍ ഇംപോര്‍ട്ട് ചെയ്തു!  
+
| ജി-മെയില്‍ അഡ്രസ്‌ ബുക്ക്‌ തണ്ടര്‍ബേഡില്‍ ഇംപോര്‍ട്ട് ചെയ്തു!  
 
|-
 
|-
 
|11.48
 
|11.48
|ഡയലോഗ് ബൊക്സിന്റെ മുകളില്‍ ഇടത് കോണില്‍ കാണുന്ന ചുവന്ന ക്രോസ് ബട്ടണ്‍ ക്ലിക്ക്   ചെയ്താൽ അഡ്രസ്‌ ബുക്ക്‌ ക്ലോസ് ചെയ്യുന്നു.
+
|ഡയലോഗ് ബൊക്സിന്റെ മുകളില്‍ ഇടത് കോണില്‍ കാണുന്ന ചുവന്ന ക്രോസ് ബട്ടണ്‍ ക്ലിക്ക്  ചെയ്താൽ അഡ്രസ്‌ ബുക്ക്‌ ക്ലോസ് ആകുന്നു .
 
|-
 
|-
 
|11.55
 
|11.55
|അവസാനമായി തണ്ടര്‍ബേഡ് ''log out” ചെയ്യാം . മെയിന്‍ മെനുവില്‍ നിന്ന് ''File” ക്ലിക്ക് ചെയ്ത് ''Quit” ചെയ്യുക.  
+
|അവസാനമായി തണ്ടര്‍ബേഡ് ''log out” ചെയ്യാം, മെയിന്‍ മെനുവില്‍ ''File” ക്ലിക്ക് ചെയ്ത് ''Quit” ചെയ്യുക.  
 
|-
 
|-
 
|12.02
 
|12.02
|നമ്മൾ തണ്ടര്‍ബേഡിലെ ഈ ട്യൂട്ടോറിയലിന്റെ  അവസാന ഭാഗത്ത് എത്തിയിരിക്കുന്നു .  
+
|തണ്ടര്‍ബേഡ് ട്യൂട്ടോറിയലിന്റെ  അവസാന ഭാഗത്ത് എത്തിയിരിക്കുന്നു.  
 
|-
 
|-
 
|12.06  
 
|12.06  
|ഈ ട്യൂട്ടോറിയലില്‍ നമ്മള്‍ പഠിച്ചത് ,contacts എപ്രകാരം അഡ്രസ്‌ ബുക്കില്‍ ചേര്‍ക്കുകയും കാണുകയും ഭേദഗതി വരുത്തുകയും നീക്കം ചെയ്യാം എന്നും ആണ്. കൂടാതെ എപ്രകാരം:
+
|ഇവിടെ പഠിച്ചത് ,contacts എപ്രകാരം അഡ്രസ്‌ ബുക്കില്‍ ചേര്‍ക്കുകയും കാണുകയും ഭേദഗതി വരുത്തുകയും നീക്കവും ചെയ്യാം . കൂടാതെ എപ്രകാരം:
 
|-
 
|-
 
|12.17  
 
|12.17  
|ഒരു പുതിയ അഡ്രസ്‌ ബുക്ക്‌ നിര്‍മിക്കാം.
+
| പുതിയ അഡ്രസ്‌ ബുക്ക്‌ സൃഷ്ടിക്കാം.
 
|-
 
|-
 
|12.19
 
|12.19
Line 434: Line 434:
 
|-
 
|-
 
|12.21  
 
|12.21  
|മറ്റ്  മെയില്‍ അക്കൗണ്ടുകളില്‍ നിന്ന്  ഇംപോര്‍ട്ട്  ചെയ്യാം.
+
|മെയില്‍ അക്കൗണ്ടുകളില്‍ നിന്ന് കോണ്ടാക്ട്സ് ഇംപോര്‍ട്ട്  ചെയ്യാം.
 
|-
 
|-
 
|12.25  
 
|12.25  
|ഇതാ നിങ്ങള്‍ക്കായി ഒരു അസ്സിഗ്ന്മെന്റ്.
+
|ഇതാ ഒരു അസ്സിഗ്ന്മെന്റ്.
 
|-
 
|-
 
|12.27
 
|12.27
|ഒരു പുതിയ അഡ്രസ്‌ ബുക്ക്‌ നിര്‍മിക്കുക
+
|പുതിയ അഡ്രസ്‌ ബുക്ക്‌ സൃഷ്ടിക്കുക.
 
|-
 
|-
 
|12.29
 
|12.29
Line 446: Line 446:
 
|-
 
|-
 
|12.32  
 
|12.32  
|നിങ്ങളുടെ സ്വകാര്യ personal email ID ല്‍ നിന്നും കോണ്ടക്ട്സ് തണ്ടര്‍ബേഡ് അക്കൗണ്ടിലേക്ക് ഇംപോര്‍ട്ട് ചെയ്യുക.  
+
|personal email ID ല്‍ നിന്നും കോണ്ടക്ട്സ് തണ്ടര്‍ബേഡ് അക്കൗണ്ടിലേക്ക് ഇംപോര്‍ട്ട് ചെയ്യുക.  
 
|-
 
|-
 
|12.38   
 
|12.38   
|അഡ്രസ്‌ ബുക്ക്‌ ഇംപോര്‍ട്ട് ചെയ്യുമ്പോള്‍ എല്ലാ ഫീല്‍ഡുകളും സെലക്ട്‌ ചെയ്ത് ഒരു പോലെ ആക്കുക.   
+
|അഡ്രസ്‌ ബുക്ക്‌ ഇംപോര്‍ട്ട് ചെയ്യുമ്പോള്‍ എല്ലാ ഫീല്‍ഡുകളും സെലക്ട്‌ ചെയ്ത് മാച്ച്  ആക്കുക.   
 
|-
 
|-
 
|12.43
 
|12.43
Line 458: Line 458:
 
|-
 
|-
 
|12.50
 
|12.50
|നിങ്ങള്‍ക്ക്‌ നല്ല ബാന്‍ഡ് വിഡ്ത്ത്  ഇല്ലെങ്കില്‍, ഇതു ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്
+
|നല്ല ബാന്‍ഡ് വിഡ്ത്ത്  ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്
 
|-
 
|-
 
|12.54  
 
|12.54  
|സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം  
+
|സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
 
|-
 
|-
 
|12.56  
 
|12.56  
Line 473: Line 473:
 
|-
 
|-
 
|13.10  
 
|13.10  
|സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടോക്ക്  ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്.
+
|സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക്  ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്.
 
|-
 
|-
 
|13.14
 
|13.14
|ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍  മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ്  ഓഫ് ഇന്ത്യ" ആണ് .
+
|ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍  മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ്  ഓഫ് ഇന്ത്യ" .
 
|-
 
|-
 
|13.22
 
|13.22

Revision as of 10:40, 18 March 2014

Time Narration
00.00 മോസില്ല തണ്ടര്‍ബേഡിലെ അഡ്രസ്‌ ബുക്ക്‌ " എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00.06 ഇവിടെ പഠിക്കുന്നത്, പഠിക്കുന്നത് കോണ്ടാക്റ്റ്സ് എപ്രകാരം അഡ്രസ്‌ ബുക്കില്‍ ചേര്‍ക്കുകയും കാണുകയും ഭേദഗതി വരുത്തുകയും നീക്കവും ചെയ്യാം.
00.14 കൂടാതെ എപ്രകാരം:
00.16 പുതിയ അഡ്രസ്‌ ബുക്ക്‌ സൃഷ്ടിക്കാം.
00.18 നിലവിലുള്ള അഡ്രസ്‌ ബുക്ക്‌ നീക്കം ചെയ്യാം.
00.20 മെയില്‍ അക്കൗണ്ടുകളില്‍ നിന്ന് കോണ്ടാക്ട്സ് ഇംപോര്‍ട്ട് ചെയ്യാം .
00.24 ഇവിടെ ഉപയോഗിക്കുന്നത്‌ മോസില്ല തണ്ടര്‍ബേഡ് 13.0.1 ഉം ഉബുണ്ടു 12.04 ഉം.
00.32 എന്താണ് അഡ്രസ്‌ ബുക്ക്‌ ?
00.34 മൊബൈലിലെ കോണ്ടാക്ട്സ് ഫിചേഴ്സിനെ പോലെയാണ് അഡ്രസ്‌ ബുക്ക്‌ പ്രവര്‍ത്തിക്കുന്നത്.
00.39 അഡ്രസ്‌ ബുക്ക്‌ ഉപയോഗിച്ച് കോണ്ടാക്ട്സ് സൃഷ്ടിക്കുവാനും നിലനിര്‍ത്തുവാനും കഴിയും.
00.45 തണ്ടര്‍ബേഡില്‍ രണ്ടു തരത്തിലുള്ള അഡ്രസ്‌ ബുക്ക്‌ ഉണ്ട്:
00.48 പേഴ്സണല്‍ അഡ്രസ്‌ ബുക്ക്‌ പുതിയ കോണ്ടാക്ട്സ് സൃഷ്ടിക്കുവാന്‍ അനുവദിക്കുന്നു.
00.53 കളക്റ്റട് അഡ്രസ്‌ ബുക്ക്‌ ,അയച്ച മെയിലുകളില്‍ നിന്നും ഇ-മെയില്‍ വിലാസങ്ങള്‍ ശേഖരിക്കുന്നു.
00.59 ലോഞ്ചറിലെThunderbird” ഐക്കണ്‍ ക്ലിക്ക് ചെയ്യുക
01.02 "Thunderbird window”തുറക്കുന്നു.
01.05 കോണ്ടാക്ട്സ്, പേഴ്സണല്‍ അഡ്രസ്‌ ബുക്കില്‍ ചേര്‍ക്കുന്നതിനെ കുറിച്ച് പഠിക്കാം.
01.10 മെയിന്‍ മെനുവില്‍ ടൂള്‍സ് ക്ലിക്ക് ചെയ്ത് അഡ്രസ്‌ ബുക്ക്‌ എടുക്കുക.
01.14 Address Book” ഡയലോഗ് ബോക്സ്‌ തുറക്കുന്നു .
01.17 ഇടത് പാനലില്‍ പേഴ്സണല്‍ അഡ്രസ്‌ ബുക്കും കളക്റ്റട് അഡ്രസ്‌ ബുക്കും കാണാം.
01.23 ഇടതു പാനലില്‍, ഡിഫാൾട്ട് ആയി പേഴ്സണല്‍ അഡ്രസ്‌ ബുക്ക്‌ തിരഞ്ഞെടുത്തു .
01.28 വലത് പാനല്‍ രണ്ടായി വിഭജിച്ചിരിക്കുന്നു .
01.31 മുകളിലെ പകുതി, കോണ്ടാക്ട്സ് കാണിക്കുന്നു.
01.34 മുകളില്‍ തിരഞ്ഞെടുത്ത കോണ്ടാക്റ്റിന്റെ വിശദ വിവരങ്ങള്‍ താഴത്തെ പകുതി കാണിക്കുന്നു.
01.40 പുതിയ കോണ്ടാക്റ്റ് സൃഷ്ടിക്കാം.
01.44 ടൂള്‍ ബാറില്‍ New Contact” ക്ലിക്ക് ചെയ്യുക.
01.47 New Contact” ഡയലോഗ് ബോക്സ്‌ തുറക്കന്നു.
01.50 Contact” ടാബില്‍ ക്ലിക്ക് ചെയ്യുക.
01.53 Firstല്‍ AMyNewContact”നല്കുക.
01.57 ഈ-മെയില്‍, USERONE at GMAIL dot COM”കൊടുക്കുക.
02.02 നോക്കൂ ,Display” ഫീല്‍ഡില്‍ ഫസ്റ്റ് നെയിം അപ്ഡേറ്റ് ആയി.
02.10 Private ടാബ് ക്ലിക്ക് ചെയ്യുക.കോണ്ടാക്റ്റിന്റെ പൂര്‍ണമായ postal address സുക്ഷിക്കാന്‍ ഈ ടാബ് ഉപയോഗിക്കുന്നു
02.18 കോണ്ടാക്റ്റിന്റെ ഫൊറ്റൊഗ്രഫ് പോലുള്ള വിവരങ്ങള്‍ സുക്ഷിക്കുന്നതിനായി Work, Other , Photo തുടങ്ങയ ടാബുകള്‍ ഉപയോഗിക്കാം.
02.26 OK"ക്ലിക്ക് ചെയ്യുക.
02.29 ചേര്‍ക്കപെട്ട കോണ്ടാക്റ്റ് വലത് പാനലില്‍ കാണുന്നു.
02.34 ഇതേ രീതിയില്‍ രണ്ടു കോണ്ടാക്റ്റുകൾ കുടി ചേര്‍ക്കാം,VMyNewContact , ZMyNewContact”
02.48 പേരിന് അനുസരിച്ച് കോണ്ടാക്ട്സ് ക്രമീകരിക്കണമെന്ന് കരുതുക.
02.52 മെയിന്‍ മെനുവില്‍ View", ”Sort by” എന്നിട്ട് Name” ക്ലിക്ക് ചെയ്യുക
02.58 ശ്രദ്ധിക്കു, ഡിഫാൾട്ട് ആയി contacts ആരോഹണ ക്രമത്തില്‍ ക്രമീകരിച്ചു .
03.04 ആരോഹണ ക്രമത്തില്‍ ആക്കുന്നതിനായി മെയിന്‍ മെനുവില്‍ "View”, Sort by"എന്നിട്ട് Ascending”ക്ലിക്ക് ചെയ്യുക.
03.13 മറ്റൊരു രീതിയിൽ, Address Book” ഡയലോഗ് ബൊക്സിന്റെ വലത് പാനലില്‍ Name” ക്ലിക്ക് ചെയ്യാം.
03.19 പേരുകള്‍ അവരോഹണ ക്രമത്തില്‍ ആയി !
03.24 ഒരു വിലാസം സെര്‍ച്ച്‌ ചെയ്യാം.
03.27 കോണ്ടാക്റ്റ് തിരയുന്നതിനായി Name” അല്ലെങ്കില്‍ Email” ഉപയോഗിക്കാം.
03.33 AMyNewContact" തിരയാം.
03.37 Address Book "ഡയലോഗ് ബൊക്സിലെക്ക് പോകുക.
03.40 സെര്‍ച്ച്‌ ഫീല്‍ഡില്‍ AMyNewContact”നല്കുക.
03.45 സെര്‍ച്ച്‌ ഫീല്‍ഡില്‍ നോക്കു.
03.47 Magnifying glass icon” ന് പകരമായി ഒരു ചെറിയ ക്രോസ് ബട്ടണ്‍ കാണുന്നു.
03.54 വലത് പാനലില്‍ മുകളില്‍ AMyNewContact” വിലാസം മാത്രം കാണുന്നു.
04.01 Search"ഫീല്‍ഡില്‍ കാണുന്ന ക്രോസ് ഐക്കണ്‍ ക്ലിക്ക് ചെയ്യുക.
04.05 എല്ലാ വിലാസങ്ങളും വലത്ത് മുകളിലത്തെ പാനലില്‍ കാണുന്നു.
04.09 ട്യൂട്ടോറിയല്‍ പൌസ് ചെയ്ത് അസ്സിഗ്ന്മെന്റ് ചെയ്യുക.
04.13 സബ്ജക്റ്റിന് അനുസൃതമായി ഈ-മെയിലുകള്‍ തിരയുക.
04.16 ZmyContact" നെ ബന്ധപ്പെടാനുള്ള വിലാസത്തില്‍ മാറ്റം വന്നുവെന്ന് കരുതുക.
04.21 ഈ വിലാസം edit ചെയ്യാന്‍ കഴിയുമോ ?തീര്‍ച്ചയായും!
04.26 വലത് പാനലില്‍ ZMyNewContact” തിരഞ്ഞെടുക്കാം.
04.30 context menu വിനായി റൈറ്റ് ക്ലിക്ക് ചെയ്തിട്ട് Properties” തിരഞ്ഞെടുക്കുക.
04.36 The Edit Contact For ZMyNewContact"ഡയലോഗ് ബോക്സ്‌ കാണുന്നു.
04.42 ഈ പേര് MMyNewContact” എന്ന് മാറ്റാം.
04..46 Display"ഫീല്‍ഡില്‍ പേര് MMyNewContact” എന്നാക്കം.
04.53 കുടാതെ, Work Title ഉം Departmentഉം ചേര്‍ക്കാം
04.57 Workടാബ് ക്ലിക്ക് ചെയ്യുക
04.59 Titleല്‍ Manager”ഉം Departmentല്‍ HR" ഉം ചേര്‍ക്കുക. OK” ക്ലിക്ക് ചെയ്യുക.
05.06 വലത്ത് താഴെയുള്ള പാനലിലെ കോണ്ടാക്റ്റ് ഡിറ്റയിൽസ് അപ്ഡേറ്റ് ചെയ്യപ്പെട്ടു .
05.13 തണ്ടര്‍ബേഡിലെ ആവിശ്യമില്ലാത്ത കോണ്ടാക്റ്റ്സ് എങ്ങനെ നീക്കം ചെയ്യാം ?
05.18 ആദ്യമായി, Contact” തിരഞ്ഞെടുക്കുക.
05.20 context menuവിനായി റൈറ്റ് ക്ലിക്ക് ചെയ്യുക, എന്നിട്ട് Delete” .
05.25 confirmation"ഡയലോഗ് ബോക്സ്‌ കാണുന്നു . OK” ക്ലിക്ക് ചെയ്യുക.
05.30 ഈ കോണ്ടാക്റ്റ് നീക്കം ചെയ്യപ്പെട്ടതിനാല്‍ കോണ്ടാക്റ്റ് ലിസ്റ്റില്‍ കാണില്ല.
05.37 തണ്ടര്‍ബേഡ് നിങ്ങളെ സ്വന്തം അഡ്രസ്‌ ബുക്ക്‌ സൃഷ്ടിക്കുവാനും അനുവദിക്കുന്നു.
05.41 ഇത് ഡിഫാൾട്ട് ആയിട്ടുള്ള Personal Address Book നും Collected Addresses Bookനും പുറമേയാണ് .
05.50 പുതിയ അഡ്രസ്‌ ബുക്ക്‌ ഉണ്ടാക്കാം.
05.53 ഓര്‍ക്കുക , Address Book” ഡയലോഗ് ബോക്സ്‌ തുറന്ന് വയ്ക്കുക .
05.58 മെയിന്‍ മെനുവില്‍ File”ല്‍ പോകുക, New"ക്ലിക്ക് ചെയ്ത് Address Book” തിരഞ്ഞെടുക്കുക.
06.04 New Address Book"ഡയലോഗ് ബോക്സ്‌ തുറക്കു ന്നു .
06.08 Address Book Name” ഫീല്‍ഡില്‍ Office Contacts" ടൈപ്പ് ചെയ്ത് , Ok"ക്ലിക്ക് ചെയ്യുക.
06.16 നമ്മള്‍ സൃഷ്‌ടിച്ച അഡ്രസ്‌ ബുക്ക്‌ ഇടത് പാനലില്‍ കാണുന്നു.
06.20 default address books ഉപയോഗിക്കുന്ന രിതിയില്‍ തന്നെ, ഈ address book ഉം ഉപയോഗിക്കാം.
06.28 ട്യൂട്ടോറിയല്‍ പൌസ് ചെയ്ത് അസ്സിഗ്ന്മെന്റ് ചെയ്യുക.
06.31 പുതിയ Address Bookസൃഷ്‌ടിച്ച് contacts ചേര്‍ക്കുക.
06.36 Address Bookഡിലീറ്റ് ചെയ്യാന്‍ പഠിക്കാം.
06.41 address book ഡിലീറ്റ് ചെയ്യുമ്പോള്‍ ഇതിനകത്തുള്ള എല്ലാ കോണ്ടാക്റ്റ്സും ഇല്ലാതാകുന്നു.
06.50 Office Contacts അഡ്രസ്‌ ബുക്ക്‌ ഡിലീറ്റ് ചെയ്യുവനായി ഇടത് പാനലില്‍ നിന്നിത് തിരഞ്ഞെടുക്കുക.
06.56 context menuവിനായി റൈറ്റ് ക്ലിക്ക് ചെയ്യുക, Delete” തിരഞ്ഞെടുക്കുക.
07.01 ഡിലീറ്റ് കണ്‍ഫേം ചെയ്യാനുള്ള ഡയലോഗ് ബോക്സ്‌ തുറ ക്കുക , OK"ക്ലിക്ക് ചെയ്യുക.
07.10 ഈ അഡ്രസ്‌ ബുക്ക്‌ ഡിലീറ്റ് ചെയ്യപ്പെട്ടു.
07.14 ട്യൂട്ടോറിയല്‍ പൌസ് ചെയ്ത് ഈ അസ്സിഗ്ന്മെന്റ് ചെയ്യുക.
07.17 Additional Office Contacts” അഡ്രസ്‌ ബുക്ക്‌ സൃഷ്ടിക്കുക.
07.22 Address Book” ടൂള്‍ ബാറിലെ Edit"ഓപ്ഷന്‍ ഉപയോഗിക്കുക.
07.27 ഈ അഡ്രസ്‌ ബുക്ക്‌ ഡിലീറ്റ് ചെയ്യുക.
07.30 Address Book"ഡയലോഗ് ബോക്സി ന്റെ മെയിന്‍ മെനുവില്‍ Edit",Search Addresses” തിരഞ്ഞെടുക്കുക .
07.37 അഡ്രസ്സുകള്‍ തിരയുവാനായി Advanced Search” ഓപ്ഷന്‍ ഉപയോഗിക്കുക.
07.43 മെയില്‍ അക്കൗണ്ടുകളില്‍ നിന്നും കോണ്ടാക്ട്സ് ഇംപോര്‍ട്ട് ചെയ്യുവാനും ,തണ്ടര്‍ബേഡ് അനുവദിക്കുന്നു.
07.48 ഇത് വഴി കോണ്ടാക്റ്റ് ഇൻഫർമേഷൻ നഷ്ടപെടാതെ കോണ്ടാക്ട്സ് അപ്ഡേറ്റ് ചെയ്യാം .
07.55 ജി -മെയില്‍ അക്കൗണ്ടില്‍ നിന്നും കോണ്ടാക്ട്സ് ഇംപോര്‍ട്ട് ചെയ്യാം.
07.59 ആദ്യമായി,ജി -മെയില്‍ അക്കൗണ്ട്‌ തുറക്കുന്നു.
08.02 പുതിയ ബ്രൌസര്‍ തുറന്ന് url” ടൈപ്പ് ചെയ്യുക, www.gmail.com”. Enter” പ്രസ്സ്‌ ചെയ്യുക.
08.12 ജി -മെയില്‍ ഹോം പേജ് കാണുന്നു .
08.15 Username,” STUSERONE at gmail dot com. , password” കൊടുക്കുക.
08.24 Sign In"ക്ലിക്ക് ചെയ്യുക. ജി -മെയില്‍ വിന്ഡോ തുറക്കുന്നു.
08.29 ഈ ട്യൂട്ടോറിയലിനായി ജി-മെയിലില്‍ നാല് കോണ്ടാക്റ്റുകള്‍ സൃഷ്ട്ടിച്ചിട്ടുണ്ട്
08.35 ജി -മെയില്‍ വിന്ഡോയില്‍ ഇടത് വശത്ത് മുകളില്‍ നിന്നും GMail” ക്ലിക്ക് ചെയ്ത് Contacts” എടുക്കുക.
08.41 കോണ്ടാക്റ്റ് ടാബ് കാണുന്നു .
08.44 More"ക്ലിക്ക് ചെയ്ത് Export” തിരഞ്ഞെടുക്കുക.
08.48 Export contacts” ഡയലോഗ് ബോക്സ്‌ കാണുന്നു .
08.51 ഈ ഫീല്‍ഡില്‍ Which contacts do you want to export?”ല്‍ All contacts” തിരഞ്ഞെടുക്കുക.
08.58 ഈ ഫീല്‍ഡില്‍ Which export format?”ല്‍ Outlook CSV format” തിരഞ്ഞെടുത്ത് Export” ക്ലിക്ക് ചെയ്യുക.
09.06 Opening contacts.csv” ഡയലോഗ് ബോക്സ്‌ കാണുന്നു.
09.11 Save File” തിരഞ്ഞെടുത്ത് OK” ക്ലിക്ക് ചെയ്യുക.
09.15 Downloads” ഡയലോഗ് ബോക്സ്‌ കാണപ്പെടുന്നു.
09.18 ഡോക്യുമെന്റുകള്‍ സേവ് ചെയ്തിട്ടുള്ള default” ഫോള്‍ഡറിതാണ്.
09.23 ഡിഫാൾട്ട് ആയുള്ള Downloads” ഫോള്‍ഡറിൽ ഫയല്‍ contacts.csv” സേവ് ചെയ്തു .
09.30 Downloads” ഡയലോഗ് ബോക്സ്‌ ക്ലോസ് ചെയ്യുക.
09.34 മെയിന്‍ മെനുവില്‍ നിന്ന് Tools” ക്ലിക്ക് ചെയ്ത് Import” തിരഞ്ഞെടുക്കുക.
09.39 Import” ഡയലോഗ് ബോക്സ്‌ കാണുന്നു .
09.42 Address Books” തിരഞ്ഞെടുത്ത് Next” ക്ലിക്ക് ചെയ്യുക.
09.47 Select type of file list”ല്‍ Text file”, എന്നിട്ട് Next” .
09.54 Downloads"ഫോള്‍ഡറിനായി ബ്രൌസ് ചെയ്യുക.
09.57 ഏത് ടൈപ്പ് ഫയല്‍ ആണെന്ന് കാണിക്കുന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത് All Files” തിരഞ്ഞെടുക്കുക.
10.04 contacts.csv.” തിരഞ്ഞെടുത്ത്,Open” ക്ലിക്ക് ചെയ്യുക.
10.10 Import Address Book” ഡയലോഗ് ബോക്സ്‌ കാണുന്നു.
10.14 First record contains field names"ബോക്സ്‌ ചെക്ക്‌ ചെയ്തുവെന്ന് ഉറപ്പു വരുത്തുക.
10.20 ഇവിടെ First Name” ഉം Last Name” ഉം Primary Email fields"ഉം മാത്രം ചെക്ക്‌ചെയ്ത് മാച്ച് ചെയ്യുന്നു .
10.28 ഇടത് വശത്തെ മറ്റ് ഫീല്‍ഡുകളെല്ലാം അണ്‍ചെക്ക്‌ ചെയ്യുക
10.33 ഇടത് വശത്തെ First Name, വലത് വശത്തെ First Name നോട് alignചെയ്തിട്ടുണ്ട്.
10.39 ഇടത് വശത്തുള്ള മോസില്ല തണ്ടര്‍ബേഡിന്റെ Address Book fields"ഉം വലത് വശത്തുള്ള ജി-മെയിലിന്റെ Record data to import"കോളവും, മാച്ച് ചെയ്യുന്നതിനായി Move Up, Move Down ബട്ടണുകള്‍ ഉപയോഗിക്കണം.
10.47
10.52 ഇടത് വശത്തുള്ള ഫീല്‍ഡില്‍ നിന്നും Last Nameതിരഞ്ഞെടുത്ത് Move Down ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
10.58 ശ്രദ്ധിക്കുക , Address Book ഫീല്‍ഡിലെ Last Name ഉം Record data to import ലെ Last Name ഉം alignചെയ്യപ്പെട്ടു.
11.07 Primary Email തിരഞ്ഞെടുക്കുക,ഇത് ഇ-മെയില്‍ അഡ്രസ്സുമായി align ആകുന്നത്‌ വരെ Move Down ബട്ടണ്‍ ക്ലിക്ക് ചെയ്ത് , OK ക്ലിക്ക് ചെയ്യുക.
11.17 അഡ്രസ്‌ ബുക്ക്‌ ഇംപോര്‍ട്ട് ചെയ്യപ്പെടുന്ന സന്ദേശം കാണിക്കുന്നു , Finish” ക്ലിക്ക് ചെയ്യുക.
11.24 ജി-മെയില്‍ അഡ്രസ്‌ ബുക്ക്‌ തണ്ടര്‍ബേഡില്‍ ഇംപോര്‍ട്ട് ചെയ്തു .
11.28 Address Book"ഡയലോഗ് ബൊക്സിന്റെ ഇടത് പാനലില്‍ contacts” ഫോള്‍ഡര്‍ ചേര്‍ക്കപ്പെട്ടു.
11.36 Contacts” ക്ലിക്ക് ചെയ്യുക.
11.38 ഫസ്റ്റ് നെയിം ഇ-മെയില്‍ അഡ്രസ്സോടു കുടി കാണുന്നു .
11.43 ജി-മെയില്‍ അഡ്രസ്‌ ബുക്ക്‌ തണ്ടര്‍ബേഡില്‍ ഇംപോര്‍ട്ട് ചെയ്തു!
11.48 ഡയലോഗ് ബൊക്സിന്റെ മുകളില്‍ ഇടത് കോണില്‍ കാണുന്ന ചുവന്ന ക്രോസ് ബട്ടണ്‍ ക്ലിക്ക് ചെയ്താൽ അഡ്രസ്‌ ബുക്ക്‌ ക്ലോസ് ആകുന്നു .
11.55 അവസാനമായി തണ്ടര്‍ബേഡ് log out” ചെയ്യാം, മെയിന്‍ മെനുവില്‍ File” ക്ലിക്ക് ചെയ്ത് Quit” ചെയ്യുക.
12.02 തണ്ടര്‍ബേഡ് ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു.
12.06 ഇവിടെ പഠിച്ചത് ,contacts എപ്രകാരം അഡ്രസ്‌ ബുക്കില്‍ ചേര്‍ക്കുകയും കാണുകയും ഭേദഗതി വരുത്തുകയും നീക്കവും ചെയ്യാം . കൂടാതെ എപ്രകാരം:
12.17 പുതിയ അഡ്രസ്‌ ബുക്ക്‌ സൃഷ്ടിക്കാം.
12.19 നിലവിലുള്ള അഡ്രസ്‌ ബുക്ക്‌ നീക്കം ചെയ്യാം.
12.21 മെയില്‍ അക്കൗണ്ടുകളില്‍ നിന്ന് കോണ്ടാക്ട്സ് ഇംപോര്‍ട്ട് ചെയ്യാം.
12.25 ഇതാ ഒരു അസ്സിഗ്ന്മെന്റ്.
12.27 പുതിയ അഡ്രസ്‌ ബുക്ക്‌ സൃഷ്ടിക്കുക.
12.29 contacts അഡ്രസ്‌ ബുക്കില്‍ ചേര്‍ക്കുകയും കാണുകയും ചെയ്യുക
12.32 personal email ID ല്‍ നിന്നും കോണ്ടക്ട്സ് തണ്ടര്‍ബേഡ് അക്കൗണ്ടിലേക്ക് ഇംപോര്‍ട്ട് ചെയ്യുക.
12.38 അഡ്രസ്‌ ബുക്ക്‌ ഇംപോര്‍ട്ട് ചെയ്യുമ്പോള്‍ എല്ലാ ഫീല്‍ഡുകളും സെലക്ട്‌ ചെയ്ത് മാച്ച് ആക്കുക.
12.43 താഴെയുള്ള ലിങ്കില്‍ ലഭ്യമായ വീഡിയോ കാണുക.
12.46 ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
12.50 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്
12.54 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
12.56 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
12.59 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
13.03 കുടുതല്‍ വിവരങ്ങള്‍ക്കായി ദയവായി "contact at spoken hyphen tutorial dot org"ല്‍ ബന്ധപ്പെടുക.
13.10 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്.
13.14 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ" .
13.22 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ "spoken hyphen tutorial dot org slash NMEICT hyphen Intro”ല്‍ ലഭ്യമാണ് .
13.32 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay,ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan, Pratik kamble