Difference between revisions of "LibreOffice-Suite-Impress/C2/Creating-a-presentation-document/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
(Created page with ' {| border=1 |Time ||Narration |- |00:00 ||LibreOfficeImpress ന്റെ spokentutorial ലേയ്ക്ക് സ്വാഗതം – ഒരു presentation സൃഷ്…')
 
(No difference)

Revision as of 11:18, 6 January 2014


Time Narration
00:00 LibreOfficeImpress ന്റെ spokentutorial ലേയ്ക്ക് സ്വാഗതം – ഒരു presentation സൃഷ്ടിക്കുകയും document ഉം അടിസ്ഥാന formatting ഉം.
00:08 ഈ tutorial ല് നമ്മള് Impresswindow ന്റെ ഭാഗങ്ങളെക്കുറിച്ചും എങ്ങനെ:insert slide, copyslide, കൂടാതെ font കൂടാതെ ഒരു font formatting ചെയ്യേണ്ടതെങ്ങനെ എന്നും പഠിക്കും.
00:21 ഇവിടെ നമ്മള് ഉപയോഗിക്കുന്നത് UbuntuLinux10.04 കൂടാതെ LibreOfficeSuite പതിപ്പ് 3.3.4.
00:29 നമുക്ക് നമ്മുടെ കഴിഞ്ഞ tutorial ല് സൃഷ്ടിച്ച presentation ആയ “Sample Impress” തുറക്കാം
00:35 screen ല് എന്താണ് എന്നതിനെക്കുറിച്ചൊരു പര്യടനം നടത്താം.
00:39 മദ്ധ്യത്തില് നമ്മള്, ‘Workspace’, എന്ന് നമ്മുടെ പ്രവര്ത്തന മേഖലയില് കാണും.
00:44 നിങ്ങള്ക്ക് കാണാവുന്നതുപോലെ “Workspace” ന് “View buttons”എന്ന് വിളിക്കപ്പെടുന്ന 5 tabs ഉണ്ട്.
00:49 നിലവില് “Normal” tab തിരഞ്ഞെടുത്തതാണ്.
00:52 വ്യക്തിഗതമായ slides സൃഷ്ടിക്കുന്നതിനുള്ള പ്രധാന കാഴ്ചയാണിത്.
00:55 “Outline” view കാണിക്കുന്നത് ശീര്ഷകങ്ങള്, bulleted കൂടാതെ outline ല് ഉള്ള ഓരോ slide ന്റെയും numberedlists format എന്നിവയാണ്.
01:03 “Notes” view നിങ്ങളെ ഓരോ slide ലേയ്ക്കും കുറിപ്പ് ചേര്ക്കുന്നതിനും presentation നടക്കുമ്പോള് പ്രദര്ശിപ്പിക്കപ്പെടാതിരിക്കാനും സഹായിക്കുന്നു.
01:10 “Handout” view എന്നത് ഒരു ഹാന്റൌട്ടിനായി slides print ചെയ്യാന് അനുവദിക്കുന്നു.
01:14 ഇവിടെ നമുക്ക് ഓരോ പേജിലും print ചെയ്യേണ്ട slides തിരഞ്ഞെടുക്കാം.
01:19 “Slide Sorter” view കാണിക്കുന്നത് slides ന്റെ തംപ്നെയിലാണ്.
01:23 നമുക്കിനി “Normal” view button ല് വീണ്ടും click ചെയ്യാം.
01:26 screen ന്റെ ഇടതുഭാഗത്ത്, presentation ല് “Slides” pane ന്റെ ‘thumbnails’ ഉള്പ്പെട്ടിരിക്കുന്നത് കാണും.
01:34 വലതുഭാഗത്ത്, “Tasks” pane ന് 5 വിഭാഗങ്ങളുണ്ടെന്ന് നിങ്ങള്ക്ക് കാണാം.
01:40 Layouts വിഭാഗത്തിന് മുന് തീരുമാനപ്രകാരമുള്ള ലേയൌട്ടുകളുണ്ട്.
01:43 നമുക്കിവ നേരിട്ടോ അല്ലെങ്കില് നമ്മുടെ ആവശ്യപ്രകാരം പരിഷ്കരിച്ചോ ഉപയോഗിക്കാവുന്നതാണ്.
01:48 നമ്മള് ഓരോ വിഭാഗവും വിശദമായി കാണുകയും tutorial പരമ്പരയിലൂടെ മിന്നേറുകയും വേണം.
01:53 ഇനി, ഒരു slide എങ്ങനെ insert ചെയ്യണമെന്ന് പഠിക്കാം. Click ചെയ്തുകൊണ്ട് “Slides” pane ലെ രണ്ടാമത്തെ slide തിരഞ്ഞെടുക്കുക.
02:02 നമ്മളിനി “Insert” കൂടാതെ “Slide” എന്നിവയില് click ചെയ്യുന്നു.
02:05 രണ്ടാമത്തെ slide ന് ശേഷം ഒരു പുതിയ ഒഴിഞ്ഞ slide പുതിയതായി insert ചെയ്യപ്പെട്ടിരിക്കുന്നത് കാണാം.
02:10 slide ലേയ്ക്ക് ഒരു ശീര്ഷകം ചേര്ക്കാന്, ‘Click to add Title’ എന്ന text bar ല് click ചെയ്യുക.
02:17 ഇനി Short Term Strategy’ എന്ന് ടൈപ്പ് ചെയ്ത് text box ന് പുറത്ത് click ചെയ്യുക.
02:23 ഇതുപോലെ ഒരു ശീര്ഷകം ചേര്ക്കാവുന്നതാണ്.
02:26 നമുക്ക് ഒരു slide ന്റെ copy ഉണ്ടാക്കാന് രണ്ട് വഴിയുണ്ട്.
02:30 ആദ്യ വഴി; Let’s look at the first way; “Insert” കൂടാതെ “Duplicate Slide” ല് Click ചെയ്യുക.
02:35 കഴിഞ്ഞ ചുവടിനു ശേഷം പുതിയ ഡ്യൂപ്ലിക്കേറ്റ് slide ഇപ്പോള് insert ചെയ്യപ്പെട്ടതായി കാണാം.
02:42 പകരം, “Workspace” pane ലെ “Slide Sorter” tab ല് click ചെയ്ത് slide sorter view ലേയ്ക്ക് പോവുക.
02:50 ഇനി context menu വിലെ “Copy” ല് നിന്ന് 7 ആം slide copy ചെയ്യുക.
02:57 അവസാന slide>>clickPaste>>ല് റൈറ്റ് click ചെയ്യുക
03:01 ‘After’ തിരഞ്ഞെടുക്കുകയും ‘OK’ click ചെയ്യുകയും ചെയ്യുക.
03:04 നിങ്ങളിപ്പോള് presentation ന്റെ അവസാനത്തില് slide ന്റെ ഒരു copy സൃഷ്ടിച്ചു കഴിഞ്ഞു!
03:09 ഇനി നമുക്ക് fonts ല് നോക്കാം കൂടാതെ fonts എങ്ങനെ ഫോര്മാറ്റ് ചെയ്യണമെന്നും.
03:15 ഡബിള് click ചെയ്ത് ‘Longtermgoal’ എന്ന് ശീര്ഷകമുള്ള slide തിരഞ്ഞെടുക്കുക.
03:20 “Body” text box ല് Click ചെയ്ത് എല്ലാ text ഉം തിരഞ്ഞെടുക്കുക. ഇനിയിത് നീക്കം ചെയ്യുക.
03:24 ഇനി താഴെപ്പറയുന്നത് ടൈപ്പ് ചെയ്യുക: reduce costs , reduce dependence on few vendors, develop customized applications
03:37 LibreOfficeWriterdocuments ല് ഉള്ളതുപോലെത്തന്നെ font type ഉം font size ഉം മാറ്റുന്നു.
03:43 “Text Format” tool bar ല് ഉള്ള ഒരു വരി തിരഞ്ഞെടുക്കുക. “Albany” യില് നിന്നും Font type എന്നത് “Arial Black” ആക്കി മാറ്റുക.
03:52 മാത്രമല്ല font size എന്നത് “32” ല് നിന്ന് “40”.
03:56 text box ന് വെളിയില് എവിടെയെങ്കിലും Click ചെയ്യുക.
03:59 font മാറി എന്ന കാര്യം ശ്രദ്ധിക്കുക.
04:02 ഇനി mainmenu കൂടാതെ Character ലുള്ള Format option ല് click ചെയ്ത് font മാറ്റാം
04:09 ഇത് ഒരു dialog box തുറക്കുകയും നമുക്ക് ആവശ്യപ്രകാരം Font, Style കൂടാതെ Size എന്നിവ ക്രമീകരിക്കാനും സാധിക്കും.
04:14 നമുക്കിനി dialog box അടയ്ക്കാം.
04:19 font ന്റെ നിറം മാറ്റാന് Development up to present’ എന്ന ശീര്ഷകമുള്ള slide തിരഞ്ഞെടുക്കാം.
04:25 bodytextbox ല് Click ചെയ്ത് എല്ലാ text ഉം തിരഞ്ഞെടുക്കുക.
04:30 fontcolorIcon ന് അടുത്തുള്ള താഴേയ്ക്കുള്ള arrow Click ചെയ്ത് നിങ്ങള്ക്കാവശ്യമുള്ള നിറം തിരഞ്ഞെടുക്കൂ.
04:37 text box ന് വെളിയില് എവിടെയെങ്കിലും Click ചെയ്യുക.
04:40 നിറത്തില് വരുന്ന വ്യത്യാസം ശ്രദ്ധിക്കുക.
04:43 Bold, Italics കൂടാതെ Underline എന്നിവയുടെ ഫോര്മാറ്റിംഗ് LibreOfficeWriter Documents ലേതുപോലെത്തന്നെയാണ്.
04:50 ‘Recommendations’ എന്ന് ശീര്ഷകമുള്ള slide തിരഞ്ഞെടുക്കുക.
04:53 “Body” textbox ല് Click ചെയ്ത് text ന്റെ ഒരു വരി തിരഞ്ഞെടുക്കുക.
04:58 ഇനി BoldItalics കൂടാതെ Underlineicons എന്നിവയില് Click ചെയ്യുക.
05:03 text box ന് വെളിയില് എവിടെയെങ്കിലും Click ചെയ്യുക.
05:06 text ല് വരുന്ന വ്യത്യാസം ശ്രദ്ധിക്കുക.
05:08 ഇതോടെ ഈ tutorial അവസാനിക്കുന്നു.
05:11 ചുരുക്കത്തില് നമ്മള് പഠിച്ചത് - Impresswindow കൂടാതെ Insertslides,Copyslides, Fonts കൂടാതെ Font ന്റെ ഫോര്മാറ്റിംഗും ആണ്
05:24 ഈ കോമ്പ്രഹന്ഷന് ടെസ്റ്റ് അസൈന്മെന്റ് പരീക്ഷിക്കുക.
05:28 ഒരു പുതിയ presentation സൃഷ്ടിക്കുക.
05:31 slide 3 നും 4 നും ഇടയിലായി ഒരു slide Insert ചെയ്യുക.
05:35 presentation ന് അവസാനം നാലാമത്തെ slide ന്റെ ഒരു copy സൃഷ്ടിക്കുക.
05:40 2 ആം slide ല് ഒരു textbox സൃഷ്ടിക്കുക. അതില് കുറച്ച് പാഠം Type ചെയ്യുക.
05:45 text ന്റെ format എന്നത് 32 fontsize ആയി മാറ്റുക.
05:49 textbold, italic, underlined കൂടാതെ bluecolor എന്നിങ്ങനെ മാറ്റുക.
05:56 താഴെക്കാണുന്ന link ല് ലഭ്യമായ video കാണുക
05:59 ഇതോടെ Spoken Tutorial project അവസാനിച്ചു
06:02 നിങ്ങള്ക്ക് മികച്ച bandwidth ഇല്ലെങ്കില് നിങ്ങള്ക്കത് ഡൌണ്ലോഡ് ചെയ്ത് കാണാം
06:07 Spoken Tutorial Project Team spoken tutorials ഉപയോഗിച്ച് വര്ക്ഷോപ്പുകള് നടത്തുന്നു
06:12 ഓണ്ലൈന് പരീക്ഷ ജയിക്കുന്നവര്ക്ക് സാക്ഷ്യപത്രങ്ങള് നല്കുന്നു
06:16 കൂടുതല് വിശദാംശങ്ങള്ക്കായി contact@spoken-tutorial.org ലേയ്ക്ക് എഴുതുക
06:23 Spoken Tutorial Project എന്നത് Talk to a Teacher project ന്റെ ഒരു ഭാഗമാണ്
06:27 ഇതിനെ പിന്തുണയ്ക്കുന്നത് National Mission on Education, ICT, MHRD, Government of India മുഖാന്തരമാണ്
06:35 ഇതിനെക്കുറിച്ചുള്ള കൂടുതല് വിവരങ്ങള് http://spokentutorial.org/NMEICT-Intro യില് ലഭ്യമാണ്
06:45 ഈ tutorial സംഭാവന ചെയ്തത് അനൂപ് ആണ്.
06:51 നന്ദി

Contributors and Content Editors

Devisenan, Nancyvarkey, Udaya