Difference between revisions of "LibreOffice-Suite-Calc/C2/Formatting-Data/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
Line 5: Line 5:
 
|-
 
|-
 
|00:00
 
|00:00
||ലിബ്രെഓഫീസ് കാല്ക്കിനെ  കുറിച്ചുള്ള സ്പോക്കണ് ട്യൂട്ടോറിയലേക്കു സ്വാഗതം – കാല്ക്കില് ഡേറ്റ ഫോര്മാറ്റിംഗ്
+
||ലിബ്രെഓഫീസ്  കാൽക് -ഡേറ്റ ഫോര്‍മാറ്റിംഗ് നെ  കുറിച്ചുള്ള സ്പോക്കണ്‍ ട്യൂട്ടോറിയലേക്കു സ്വാഗതം
  
 
|-
 
|-
Line 389: Line 389:
 
|-
 
|-
 
|09:29
 
|09:29
||ഈ ട്യൂട്ടോറിയല് സമാഹരിച്ചത് DesiCrew Solutions Pvt. Ltd.
+
||ഈ ട്യൂട്ടോറിയൽ സമാഹരിച്ചത് ശാലു ശങ്കർ (Shalu Sankar),  IIT  BOMBAY.
 +
 
 +
.
  
 
|-
 
|-

Revision as of 20:12, 11 December 2013

Time NARRATION
00:00 ലിബ്രെഓഫീസ്  കാൽക് -ഡേറ്റ ഫോര്‍മാറ്റിംഗ് നെ  കുറിച്ചുള്ള സ്പോക്കണ്‍ ട്യൂട്ടോറിയലേക്കു സ്വാഗതം
00:06 ഈ ട്യൂട്ടോറിയലില് നമ്മള് പഠിക്കുന്നത്: ഫോര്മാറ്റിംഗ് ബോര്ഡേര്സ്, ബാക്ഗ്രൌണ്ട് കളേര്സ്.
00:12 ഓട്ടോമാറ്റിക് വ്രാപ്പിംഗ് ഉപയോഗിച്ച് ടെക്സ്റ്റിലെ മള്ട്ടിപ്പില് ലൈന്സ് ഫോര്മാറ്റിംഗ്
00:18 മെര്ജിംഗ് സെല്സ്. ടെക്സ്റ്റ് സെല്ലില് ഫിറ്റ് ആകുന്നതിനുള്ള ഷ്രിന്കിംഗ് ടെക്സ്റ്റ്
00:22 ഇവിടെ നമ്മള് നമ്മുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആയി ഉബണ്ടു ലിനക്സ് 10.04 ഉം ലിബ്രെഓഫീസ് സ്യൂട്ട് വേര്ഷന് 3.3.4 ലും ഉപയോഗിക്കുന്നു.
00:33 ആദ്യം നമുക്ക് ലിബ്രെഓഫീസ് കാല്ക്കിലെ ഫോര്മാറ്റിംഗ് ബോര്ഡേര്സിനെ കുറിച്ച് പഠിക്കാം.
00:39 നമുക്ക് നമ്മുടെ “പേര്സണല് ഫിനാന്സ് ട്രാക്കര്.ods” ഫയല് ഓപ്പണ് ചെയ്യാം.
00:45 ഒരു പ്രത്യേക സെല്ലിലോ അല്ലങ്കില് സെല്സിന്റെ ഒരു ബ്ലോക്കിലോ ഫോര്മാറ്റിംഗ് ഓഫ് borders ചെയ്യുവാന് കഴിയും.
00:50 ഉദാഹരണമായി, “സീരിയല് നമ്പര്”, “ഐറ്റം”, “കോസ്റ്റ്”, “സ്പെന്റ്”, ”റിസീവ്ഡ്”, ”ഡേറ്റ്” & ”അക്കൌണ്ട്” എന്നീ ഹെഡിംഗ്സ് ഉള്ള സെല്സ് നമുക്ക് ഫോര്മാറ്റ് ചെയ്യാം.
01:01 അതിനായി ആദ്യം നമുക്ക് “എസ്എന്” എന്ന് സൂചിപ്പിച്ചിട്ടുള്ള സീരിയല് നമ്പര് എന്ന ഹെഡിംഗ് ഉള്ള സെല്ലില് ക്ലിക് ചെയ്യാം.
01:08 ഇനി ഇടത് മൌസ് ബട്ടണ് അമര്ത്തിപ്പിടിച്ചുകൊണ്ട് അത് ഹെഡിംഗ്സ് ഉള്പ്പെടുന്ന സെല്ലുകളിലൂടെ ഡ്രാഗ് ചെയ്യുക.
01:14 ഹെഡിംഗ് ഉള്പ്പെടുന്ന മുഴുവന് ഹോറിസോണ്ടല് റോ യും സെലക്ട് ചെയ്തു കഴിഞ്ഞ ശേഷം, ഫോര്മാറ്റിംഗ് ടൂള് ബാറിലെ “ബോര്ഡേര്സ്” ഐക്കണില് ക്ലിക് ചെയ്യുക.
01:23 പലവിധ ബോര്ഡര് സ്റ്റൈലുകള് ഉള്പ്പെടുന്ന ഒരു ഡ്രോപ് ഡൌണ് ബോക്സ് ഓപ്പണ് ചെയ്യുന്നു.
01:28 ബോര്ഡേര്സില് നിങ്ങള് പ്രയോഗിക്കുവാന് ആഗ്രഹിക്കുന്ന സ്റ്റൈല്സില് ക്ലിക് ചെയ്യുക.
01:33 ഞാന് അവസാന ഓപ്ഷനില് ക്ലിക് ചെയ്യാം.
01:34 നമ്മള് സെലക്ട് ചെയ്ത സ്റ്റൈല് അനുസരിച്ച് ബോര്ഡേര്സ് ഫോര്മാറ്റ് ചെയ്യപ്പെട്ടതായി നമുക്ക് കാണാം.
01:39 നമുക്ക് ഈ മാറ്റം ആണ്-ഡു ചെയ്യാം.
01:45 സെലക്ട് ചെയ്യപ്പെട്ട സെല്സ് ഇപ്പോഴും ഹൈലൈറ്റഡ് ആണ്. സെലക്ഷനില് റൈറ്റ് ക്ലിക് ചെയ്യുകയും “ഫോര്മാറ്റ് സെല്സ്” ഓപ്ഷന് തിരഞ്ഞെടുക്കുകയും ചെയ്യുക.
01:54 ഇനി “ബോറ്ഡേര്സ്” ടാബില് ക്ലിക് ചെയ്യുക.
01:56 “ലൈന് അറേഞ്ച്മെന്റ്”, “ലൈന്”, “സ്പേസിംഗ് ടു കണ്ടന്റ്സ്” കൂടാതെ “ഷാഡോ സ്റ്റൈല്” എന്നിവക്കുള്ള ഓപഷന്സ് നിങ്ങള് കാണും
02:05 ഇവയിലോരോന്നിലും ഡിസ്പ്ലേ ചെയ്തിട്ടുള്ളത് കാല്ക്കിന്റെ ഡിഫാള്ട്ട് സെറ്റിംഗ്സ് ആണ്.
02:10 എന്നാല് ഒരുവന് നമ്മുടെ റിക്വയര്മന്റ്നു അനുസരിച്ച് ഇവയിലേതും മാറ്റാന് കഴിയും.
02:14 “യൂസര്-ഡിഫൈന്ഡ്”നു കീഴെ, സെലക്ഷന് കാണിക്കുന്ന ഒരു ചെറിയ പ്രിവ്യൂ വിന്ഡോ നിങ്ങള്ക്ക് കാണാം.
02:22 “ഡിഫാള്ട്ട്” നു കീഴെയുള്ള മൂന്നാമത്തെ ഓപ്ഷന് ഞാന് തിരഞ്ഞെടുക്കുന്നു. ആപ്പോള് അത് പ്രിവ്യൂ വിന്ഡോയില് പ്രതിഫലിച്ചതായി നിങ്ങള്ക്ക് കാണാം.
02:29 ഞാന് “സ്റ്റൈല്”, “വിഡ്ത്” & “കളര്” എന്നിവ കൂടി മാറ്റാം.
02:33 വീണ്ടും പ്രിവ്യൂ വിന്ഡോയില് വന്ന മാറ്റം ശ്രദ്ധിക്കുക.
02:38 സ്പേസിംഗ് ടു കണ്ടന്റ് ഓപ്ഷന് “സിങ്ക്രൊനൈസ്” ഓപ്ഷന് ചെക് ചെയ്തു.
02:42 അതിന്റെ അര്ത്ഥം എല്ലാ മാര്ജിനുകള്ക്കും ഒരുപോലുള്ള സ്പേസിംഗ് ബാധകമാകും എന്നാണ്.
02:47 ഒരുവന് ഇത് അണ്-ചെക് ചെയ്ത് മാര്ജിന് സ്പേസിംഗ് ആവശ്യകതയനുസരിച്ച് മാറ്റാവുന്നതാണ്.
02:53 ഞാന് “ടോപ്” & “ബോട്ടം” മാര്ജിന്സ് 1.4pt ആക്കി മാറ്റാം.
03:00 വിവിധ ഷാഡോ സ്റ്റൈല്സ് സ്വന്തമായി കണ്ടെത്തുവാന് ഞാന് നിങ്ങളെ വിടുന്നു.
03:04 ഓകെ യില് ക്ലിക് ചെയ്യുക.
03:06 അത് സെലക്ടഡ് സെല്സില് തിരഞ്ഞെടുത്ത സ്റ്റൈല് ബാധകമാക്കും.
03:11 ബോര്ഡേര്സ് എങ്ങനെയാണ് ഫോര്മാറ്റ് ചെയ്യുക എന്ന് പഠിച്ചതിന് ശേഷം, ഇപ്പോള് നമുക്ക് സെല്സിന് എങ്ങനെയാണ് ബാക്ഗ്രൌണ്ട് കളേര്സ് നല്കുക എന്ന് പഠിക്കാം
03:18 സെല്സിന് ബാക്ഗ്രൌണ്ഡ് കളേര്സ് നല്കുന്നതിനായി, കാല്ക് ഫോര്മാറ്റിംഗ് ടൂള് ബാറില് “ബാക്ഗ്രൌണ്ഡ് കളര്” എന്നു പേരുള്ള ഒരു ഓപ്ഷന് നല്കുന്നു.
03:27 ഇപ്പോള് നമുക്ക് അത് എങ്ങനെയാണ് നടപ്പിലാകുന്നത് എന്ന് നോക്കാം.
03:30 ഉദാഹരണമായി, ഹെഡിംഗ്സ് ഉള്പ്പെടുന്ന സെല്ലുകള്ക്ക് നമുക്ക് ഒരു ബാക്ഗ്രൌണ്ഡ് കളര് നല്കാം.
03:36 അതിനായി ആദ്യം നമുക്ക് “എസ്എന്” എന്ന് സൂചിപ്പിച്ചിട്ടുള്ള സീരിയല് നമ്പര് എന്ന ഹെഡിംഗ് ഉള്ള സെല്ലില് ക്ലിക് ചെയ്യാം.
03:44 ഇനി ഇടത് മൌസ് ബട്ടണ് അമര്ത്തിപ്പിടിച്ചുകൊണ്ട് അത് ഹെഡിംഗ്സ് ഉള്പ്പെടുന്ന സെല്ലുകളിലൂടെ ഡ്രാഗ് ചെയ്യുക
03:50 ഹെഡിംഗ് ഉള്പ്പെടുന്ന മുഴുവന് ഹോറിസോണ്ടല് റോ യും സെലക്ട് ചെയ്തു കഴിഞ്ഞ ശേഷം, ഫോര്മാറ്റിംഗ് ടൂള് ബാറിലെ “ബാക് ഗ്രൌണ്ഡ് കളര്” ഓപ്ഷനില് ക്ലിക് ചെയ്യുക.
04:00 ഒരു പോപ് അപ് മെനു ഓപ്പണ് ചെയ്യുന്നു, അവിടെ ബാക് ഗ്രൌണ്ട് ആയി നിങ്ങള് ആഗ്രഹിക്കുന്ന കളര് നിങ്ങള്ക്ക് സെലക്ട് ചെയ്യുവാന് കഴിയും.
04:08 നമുക്ക് “ഗ്രേ” കളറില് ക്ലിക് ചെയ്യാം.
04:11 ഹെഡിംഗ്സിന്റെ സെല് ബാക്ഗ്രൌണ്ഡ് ഗ്രേ ആയതായി നിങ്ങള്ക്ക് കാണാം.
04:17 ടെക്സ്റ്റിലെ മള്ട്ടിപ്പിള് ലൈന്സ് ഫോര്മാറ്റ് ചെയ്യുന്നതിനായി കാല്ക്ക് വിവിധ ഓപ്ഷന്സ് നല്കുന്നു.
04:22 ആദ്യത്തേത് “ഓട്ടോമാറ്റിക് വ്രാപ്പിംഗ്” ഉപയോഗിച്ചുള്ളതാണ്.
04:26 “ഓട്ടോമാറ്റിക് വ്രാപ്പിംഗ്” ഒരു സിംഗിള് സെല്ലില് മള്ട്ടിപ്പില് ലൈന്സ് എന്റര് ചെയ്യുവാന് ഒരു യൂസറെ അനുവദിക്കുന്നു.
04:33 ഇത് എങ്ങനെയാണ് നടപ്പിലായത് എന്ന് നമുക്ക് നോക്കാ,.
04:37 ഇപ്പോള് നമ്മുടെ “പെര്സണല് ഫിനാന്സ് ട്രാക്കര്.ods” ഷീറ്റില്, നമുക്ക് ഒഴിഞ്ഞ ഒരു സെല്ലില് ക്ലിക് ചെയ്യാം.
04:44 ഉദാഹരണമായി നമുക്ക് സെല് നമ്പര് “B12”വില് ക്ലിക് ചെയ്യാം
04:49 ഇനി സെല്ലില് ഒരു റൈറ്റ് ക്ലിക് ചെയ്യുകയും പിന്നീട് “ഫോര്മാറ്റ് സെല്സ്” ഓപ്ഷന് ക്ലിക് ചെയ്യുകയും ചെയ്യുക.
04:54 ഇനി ഡയലോഗ് ബോക്സിലെ “അലൈന്മെന്റ്” ടാബില് ക്ലിക് ചെയ്യുക
04:58 ഡയലോഗ് ബോക്സിന്റെ അടിയിലുള്ള “വ്രാപ് ടെക്സ്റ്റ് ഓട്ടോമാറ്റിക്കലി” ഓപ്ഷനിന് ക്ലിക് ചെയ്യുക, പിന്നീട് “ഓകെ” ബട്ടണില് ക്ലിക് ചെയ്യുക
05:08 ഇപ്പോള് നമ്മള് ടൈപ് ചെയ്യുക “ദിസ് ഈസ് എ പേര്സണല് ഫിനാന്സ് ട്രാക്കര്. ദിസ് ഈസ് വെരി യൂസ്ഫുള്”.
05:11 മള്ട്ടിപ്പിള് സ്റ്റേട്മെന്റ്സ് ഒരു സിംഗിള് സെല്ലില് വ്രാപ്ഡ് ആയതായി നിങ്ങള്ക്ക് കാണാം.
05:19 നമുക്ക് ഈ മാറ്റങ്ങള് ആണ്ഡു ചെയ്യാം
05:21 “ഓട്ടോമാറ്റിക് വ്രാപ്പിംഗ്”നെ കുറിച്ച് പഠിച്ചതിന് ശേഷം, ഇപ്പോള് നമ്മള് കാല്ക്കില് എങ്ങനെയാണ് സെല്സ് മെര്ജ് ചെയ്യുക എന്ന് പഠിക്കും.
05:29 നമ്മുടെ “പേര്സണല് ഫിനാന്സ് ട്രാക്കര്.ods” ഫയലില്, “SN” എന്ന ഹെഡിംഗ് ഉള്ള സീരിയല് നമ്പര് ഉള്ക്കൊള്ളുന്ന സെല്സിനെ ബന്ധപ്പെട്ട ഐറ്റംസുമായി മെര്ജ് ചെയ്യുവാന് നമ്മള് ആഗ്രഹിക്കുന്നുവെങ്കില്, ആദ്യം “SN” എന്ന ഹെഡിംഗിന് കീഴിലുള്ള '1' എന്ന ഡേറ്റാ എന്ട്രിയില് ക്ലിക് ചെയ്യുക. .
05:46 ഇപ്പോള് കീ ബോര്ഡിലെ “ഷിഫ്റ്റ്” കീ അമര്ത്തി പിടിച്ചുകൊണ്ട് അതുമായി ബന്ധപ്പെട്ട ഐറ്റം “സാലറി”ഉള്ള സെല്ലില് ക്ലിക് ചെയ്യുക.
05:55 ഇത് മെര്ജ് ചെയ്യേണ്ട രണ്ടു സെല്സ് ഹൈലൈറ്റ് ചെയ്യുന്നു.
05:59 അടുത്തതായി മെനു ബാറിലെ “ഫോര്മാറ്റ്” ഓപ്ഷനില് ക്ലിക് ചെയ്യുക പിന്നീട് “മെര്ജ് സെല്” ഓപ്ഷനില് ക്ലിക് ചെയ്യുക.
06:07 പോപ് അപ് ആവൂണ് സൈഡ് ബാറിലെ “മെര്ജ് സെല്സ്” ഓപ്ഷനില് ക്ലിക് ചെയ്യുക.
06:12 രണ്ടു സെല്ലിലേയും ഉള്ളടക്കം ഒരു സിംഗിള് സെല്ലിലേക്ക് മാറ്റുവാന്, പ്രത്യക്ഷമാകുന്ന ഡയലോഗ് ബോക്സിലെ “യെസ്” ഓപഷനില് ക്ലിക് ചെയ്യുക.
06:21 സെലക്ട് ചെയ്ത സെല്ലുകള് ഒന്നായി മെര്ജ്ഡ് ആയി എന്നും ഉള്ളടക്കം അതേ മെര്ജ്ഡ് സെല്ലില് ഉണ്ട് എന്നും നിങ്ങള് കാണുന്നു.
06:31 ഇപ്പോള് “CTRL+Z” ഒരുമിച്ച് പ്രെസ്സ് ചെയ്ത് ക്ലിക്കിംഗിലൂടെ നമ്മള് നടത്തിയ മെര്ജിംഗ് നമുക്ക് ആണ്ഡു ചെയ്യാം
06:37 അടുത്തതായി ഒരു സെല്ലിനുള്ളില് ഒതുക്കുന്നതിനായി എങ്ങനെയാണ് ടെക്സ്റ്റ് ഷ്രിങ്ക് ചെയ്യുന്നത് എന്ന് നമ്മള് പഠിക്കും
06:41 ഒരു സെല്ലിലുള്ള ഡേറ്റയുടെ ഫോണ്ട് സൈസ് സെല്ലില് ഒത്തുങ്ങുംവിധം ഓട്ടോമാറ്റിക് ആയി അഡ്ജസ്റ്റ് ചെയ്യുവാന് കഴിയും.
06:49 ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് നമുക്ക് പഠിക്കാം
06:50 B14 റഫര് ചെയ്യുന്ന സെല്ലില് നമുക്ക് “ദിസ് ഈസ് ഫോര് ദി മന്ത് ഓഫ് ജനുവരി” എന്ന് ടൈപ് ചെയ്യാം>
07:00 ടെക്സ്റ്റ് സെല്ലില് ഒതുങ്ങുന്നില്ല എന്ന് നിങ്ങള് കാണുന്നു.
07:03 ടെക്സ്റ്റ് ഒതുങ്ങും വിധം ഷ്രിങ്ക് ചെയ്യുന്നതിനായി, ആദ്യം B14 റഫര് ചെയ്യുന്ന സെല്ലില് ക്ലിക് ചെയ്യുക.
07:11 ഇനി മെനു ബാറിലെ “ഫോര്മാറ്റ്” ഓപ്ഷനില് ക്ലിക് ചെയ്യുക, പിന്നീട് “സെല്സ്” ല് ക്ലിക് ചെയ്യുക. .
07:18 ഇതിന് പകരമായി, സെല്ലില് റൈറ്റ് ക്ലിക് ചെയ്യുക പിന്നീട് “ഫോര്മാറ്റ് സെല്സ്”ല് ക്ലിക് ചെയ്യുക.
07:24 “ഫോര്മാറ്റ് സെല്സ്” ഡയലോഗ് ബോക്സ് ഓപ്പണ് ചെയ്യുന്നതായി നിങ്ങള് കാണുന്നു.
07:28 ഡയലോഗ് ബോക്സിലെ “അലൈന്മെന്റ്” ടാബില് ക്ലിക് ചെഊക.
07:31 ഡയലോഗ് ബോക്സിന്റെ അടിഭാഗത്ത് ഉള്ള, “ഷ്രിങ്ക് ടു ഫിത് സെല് സൈസ്” ചെക്-ബോക്സില് ക്ലിക് ചെയ്യുക പിന്നീട് “ഓകെ” ബട്ടണില് ക്ലിക് ചെയ്യുക.
07:41 B14 സൂചിപ്പിക്കുന്ന സെല്ലിലെ ടെക്സ്റ്റ് സെല്ലില് ഒതുങ്ങും വിധം ഫോണ്ട് സൈസ് കുറഞ്ഞ് സ്വയംഅഡ്ജസ്റ്റ് ചെയ്യുന്നതിനായി മുഴുവന് ടെക്സ്റ്റും ഷ്രിങ്ക് ചെയ്തതായി നിങ്ങള്ക്ക് കാണാം.
07:54 നമുക്ക് മാറ്റങ്ങള് ആണ്ഡു ചെയ്യാം.
07:57 ഇത് നമ്മെ ലിബ്രെഓഫീസ് കാല്ക്കിനെ കുറിച്ചുള്ള സ്പോക്കണ് ട്യൂട്ടോറിയലിന്റെ അന്ത്യത്തിലെത്തിക്കുന്നു.
08:02 ചുരുക്കത്തില്, നമ്മള് പഠിച്ചത്: കാല്ക്കിലെ ഫോര്മാറ്റിംഗ് ബോര്ഡേര്സ് & ബാക് ഗ്രൌണ്ഡ് കളേര്സ്
08:09 ഓട്ടോമാറ്റിക് വ്രാപ്പിംഗ് ഉപയോഗിച്ച് ടെക്ടിലെ മള്ട്ടിപ്പില് ലൈന്സ് ഫോര്മാറ്റിംഗ്
08:14 മെര്ജിംഗ് സെല്സ്. ടെക്സ്റ്റ് സെല്ലില് ഫിറ്റ് ആകുന്നതിനുള്ള ഷ്രിന്കിംഗ് ടെക്സ്റ്റ്
08:19 കോംപ്രിഹെന്സീവ് അസ്സൈന്മെന്റ്
08:21 ഓപ്പണ് “സ്പ്രെഡ്ഷീറ്റ് പ്രാക്ടീസ്.ods” ഷീറ്റ്
08:25 എല്ലാ ഹെഡിംഗ്സും സെലക്ട് ചെയ്യുക
08:27 ഹെഡിംഗ്സിന് ബ്ലൂ ബാക്ഗ്രൌന്ഡ് കളര് നല്കുക.
08:31 “ഓട്ടോമാറ്റിക് വ്രാപ്പിംഗ്” ഉപയോഗിച്ച് “ദിസ് ഈസ് എ ഡിപ്പാര്ട്ട്മന്റ് സ്പ്രെഡ്ഷീറ്റ്”എന്ന ടെക്സ്റ്റ് ടൈപ് ചെയ്യുക.
08:37 സെല്ലില് ഒതുങ്ങും വിധം ഈ ടെക്സ്റ്റ് ഷ്രിങ്ക് ചെയ്യുക.
08:40 താഴെയുള്ള ലിങ്കില് ലഭ്യമായ വീഡിയോ കാണുക
08:43 അത് സ്പോക്കണ് ട്യൂട്ടോറിയല് പ്രോജക്ട് സമ്മറൈസ് ചെയ്യുന്നു.
08:46 നിങ്ങള്ക്ക് നല്ല ബാന്ഡ് വിഡ്ത്ത് ഇല്ലെങ്കില്, നിങ്ങള്ക്ക് അത് ഡൌണ്ലോഡ് ചെയ്ത് കാണാം.
08:51 സ്പോക്കണ് ട്യൂട്ടോറിയല് പ്രോജക്ട് ടീം സ്പോക്കണ് ട്യൂട്ടോറിയല്സ് ഉപയോഗിച്ച് വര്ക്ക് ഷോപ്സ് നടത്തുന്നു.
08:56 ഓണ്ലൈന് ടെസ്റ്റ് പാസാകുന്നവര്ക്ക് സര്ട്ടിഫിക്കറ്റുകള് നല്കുന്നു
09:00 കൂടുതല് വിവരങ്ങള്ക്ക്, ദയവായി എഴുതുക, contact@spoken-tutorial.org
09:06 സ്പോക്കണ് ട്യൂട്ടോറിയല് പ്രോജക്റ്റ് ടാക്ക് ടു എ ടീച്ചര് പ്രോജക്ടിന്റെ ഭാഗമാണ്,
09:11 ഇതിനെ പിന്തുണക്കുന്നത് നാഷണല് മിഷന് ഓണ് എഡ്യൂക്കേഷന് ത്രൂ ICT, MHRD, ഗവണ്മെന്റ് ഓഫ് ഇന്ഡ്യ
09:18 ഈ മിഷനെ കുറിച്ചുള്ള കൂടുതല് വിവരങ്ങള് സ്പോക്കണ് ഹൈഫന് ട്യൂട്ടോറിയല് dot org slash NMEICT hyphen Intro യില് ലഭ്യമാണ്
09:29 ഈ ട്യൂട്ടോറിയൽ സമാഹരിച്ചത് ശാലു ശങ്കർ (Shalu Sankar), IIT BOMBAY.

.

09:35 ഞങ്ങളോടൊപ്പം ചേര്ന്നതിന് നന്ദി

Contributors and Content Editors

Devisenan, Shalu sankar, Udaya