Difference between revisions of "Linux-AWK/C2/User-Defined-Functions-in-awk/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
(Created page with " {| border=1 | <center>'''Time'''</center> | <center>'''Narration'''</center> |- | 00:01 | '''awk'''. ലെ '''User-defined function'''എന്ന സ്പോക്ക...")
 
 
Line 340: Line 340:
 
|-  
 
|-  
 
| 08:24
 
| 08:24
| സ്‌പോക്കൺ ട്യൂട്ടോറിയൽ പ്രോജക്ടിന് ഫണ്ട് കൊടുക്കുന്നത്  എൻ‌എച്ച്‌ഇ‌സി‌ടി, എം‌എച്ച്‌ആർ‌ഡി, ഇന്ത്യാ ഗവൺമെന്റ്.
+
| സ്‌പോക്കൺ ട്യൂട്ടോറിയൽ പ്രോജക്ടിന് നു ഫണ്ട് നൽകുന്നത് NMEICT,MHRD, ഗവൺമെന്റ് ഓഫ് ഇന്ത്യാ എന്നിവരാണ് .
 
+
ഈ ദൗത്യത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ ലിങ്കിൽ ലഭ്യമാണ്.
+
  
 +
ഈ മിഷനെ ക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ ലിങ്കിൽ ലഭ്യമാണ്.
 
|-  
 
|-  
 
| 08:36
 
| 08:36

Latest revision as of 10:37, 22 July 2019

Time
Narration


00:01 awk. ലെ User-defined functionഎന്ന സ്പോക്കൺ ട്യൂട്ടോറിയലിലേക്കു സ്വാഗതം .
00:07 ഈ ട്യൂട്ടോറിയലിൽ നമ്മൾ പഠിക്കും-function definition എന്നതിന്റെ സിന്റാക്സ്

Function call Return statement

00:17 ചില ഉദാഹരണങ്ങളിലൂടെ നമ്മൾ ഇത് ചെയ്യും.
00:21 ഈ ട്യൂട്ടോറിയൽ റെക്കോർഡുചെയ്യാൻ, ഞാൻ Ubuntu Linux 16.04 Operating System gedit text editor 3.20.1 എന്നിവ ഉപയോഗിക്കുന്നു
00:34 നിങ്ങൾക്ക് ഇഷ്ടമുള്ള ഏത് എങ്കിലും ടെക്സ്റ്റ് എഡിറ്ററും ഉപയോഗിക്കാം.
00:38 ഈ ട്യൂട്ടോറിയൽ‌ അഭ്യസിക്കുന്നതിന്, നിങ്ങൾ‌ ഈ വെബ്‌സൈറ്റിലെ മുമ്പത്തെ 'awk' 'ട്യൂട്ടോറിയലുകൾ അറിഞ്ഞിരിക്കണം .
00:45 C അല്ലെങ്കിൽ C++ പോലുള്ള ഏതെങ്കിലും പ്രോഗ്രാമിംഗ് ലാങ്‌ഗുവേജ് നിങ്ങൾക്ക് അറിവ് ഉണ്ടായിരിക്കണം.
00:52 ഇല്ലെങ്കിൽ, ദയവായി ഞങ്ങളുടെ വെബ്‌സൈറ്റിലെ ബന്ധപെട്ട ട്യൂട്ടോറിയലുകളിലൂടെ കടന്നു പോകുക.
00:58 ഈ ട്യൂട്ടോറിയലിൽ ഉപയോഗിച്ചിരിക്കുന്ന ഫയലുകൾ ഈ ട്യൂട്ടോറിയൽ പേജിലെ Code Filesലിങ്കിൽ ലഭ്യമാണ്.

അവ ഡൌൺലോഡ് ചെയ്ത് എക്‌സ്‌ട്രാക്റ്റുചെയ്യുക.

01:08 user defined functions. നെ ക്കുറിച്ച് ഇപ്പോൾ നമുക്ക് പഠിക്കാം.
function സിന്റാക്സ് ഇനിപ്പറയുന്നതാണ്.
01:16 സിന്റാക് സ്സ്വയം വിശദീകരിക്കുന്നതാണ്.
01:20 ഇവിടെ keyword function നിർബന്ധമാണ്.
01:24 functionവിളിക്കാൻ' ഒരു function ന്റെ പേര് എഴുതുക,' തുടർന്ന് പരാൻതീസിസിൽ arguments എഴുതുക.
01:31 ശ്രദ്ധിക്കുക : function നെയിം നും ആർഗ്യുമെന്റിന്റെ ഓപ്പൺ പരാൻതീസിസിനും ഇടയിൽ' space പാടില്ല
01:39 നമുക്ക് ഇപ്പോൾ ഒരു ഉദാഹരണം നോക്കാം .
01:42 നമ്മ ളുടെ 'awkdemo.txt ഫയലിൽ' , stipendപ്രതിനിധീകരിക്കുന്നത് ആറാമത്തെ field ആണ്.
01:47 stipend ഒന്നുകിൽ പൂജ്യം അല്ലെങ്കിൽ നാല്digitsഉണ്ടെന്നും കരുതുക.
01:54 stipend 8900 എന്ന് കരുതുക.

ഇത് 8 ആയിരം 9 നൂറ് എന്ന് വാക്യത്തിൽ അച്ചടിക്കുക .

02:03 സ്റ്റൈപൻഡ് 0 ആണെങ്കിൽ, വാക്യത്തിൽ പൂജ്യമായി പ്രിന്റുചെയ്യുക.
02:08 'User_function.awk' എന്ന പേരിൽ ഒരു ഫയലിൽ ഞാൻ ഇതിനകം കോഡ് എഴുതിയിട്ടുണ്ട്
02:15 ഇവിടെ ഞാൻ ഉള്ള changeitഎന്ന് പേരുള്ള function ഒരൊറ്റ 'ആർഗ്യുമെന്റ് സിംഗിൾ argument argval. ഉപയോഗിച്ച് എഴുതി.
02:23 ഇവിടെ argval അടിസ്ഥാനപരമായി നമ്മുടെ ആറാമത്തെ field ആണ്, അത് stipend. ആണ്.
02:29 function, നു ഉള്ളിൽ, ആദ്യ കോഡ് argval പൂജ്യം ആണോ അല്ലയോ എന്ന് പരിശോധിക്കും.
02:36 yes ആണെങ്കിൽ അത് വാക്യത്തിൽ “Zero”പ്രിന്റുചെയ്യും.
02:40 ഇല്ലെങ്കിൽ, കോഡിന്റെ 'else' ഭാഗം എക്സിക്യൂട്ട് ചെയ്യും.
02:46 'else' ഭാഗത്ത് ആദ്യം നമ്മൾ ഓരോ അക്കവും ഓരോന്നായി substring function. ഉപയോഗിച്ച് സ്ട്രാക്ട് ചെയ്യും .
02:54 array a എന്നതിലെ മൂല്യങ്ങൾ നമ്മൾ വ്യത്യസ്ത indices. കളിൽ സംഭരിക്കും.
03:00 ഉദാഹരണത്തിന്, thousand’s place digit. അല്ലെങ്കിൽ ഇടതു വശത്തു ആദ്യത്തെ ഡിജിറ്റു 'a [1]' ഇആയിരിക്കും .
03:08 നമുക്ക് നാല് digits,ഉള്ളതിനാൽ, ഞാൻ നാല് indices.

ഉപയോഗിച്ചു.

03:13 അടുത്തതായി, elements പൂജ്യത്തിന് തുല്യമല്ല എന്ന് നമ്മൾ പരിശോധിക്കും.

അവ ശരിയായ ക്രമത്തിൽ പ്രിന്റ് ചെയുക .

03:21 അവസാനം, ഔട്ട്പുട്ട് ഒരു പുതിയ line break നൽകുന്നതിന് നമ്മൾ ഒരു backslash n കാരക്ടർ പ്രിന്റുചെയ്യുന്നു.
03:28 തുടർന്ന് awk scriptൽ, ഞങ്ങൾdollar 2',അച്ചടിച്ചു, ഇത് രണ്ടാമത്തെ field അതായത് nameആണ്.
03:35 അതിനുശേഷം parameter dollar 6,' ഉള്ള function changeit 'stipend കാൾ ചെയുന്നു .

നമുക്ക് ഫയൽ എക്സിക്യൂട്ട് ചെയ്യാം.

03:43 ടെർമിനലിലേക്ക് മാറുക.

അടുത്തതായി നിങ്ങൾ cd command. ഉപയോഗിച്ച് ഫയൽ ഡൗൺലോഡ് ചെയ്ത് എക്‌സ്‌ട്രാക്റ്റുചെയ്‌ത ഫോൾഡറിലേക്ക് പോകുക.

03:53 ഇനി ഇനിപ്പറയുന്ന command ടൈപ്പുചെയ്ത് Enter.അമർത്തുക.
04:00 പ്രതീക്ഷിച്ചപോലെ ഔട്ട്പുട്ട് നമുക്ക് ലഭിക്കും.
04:03 ഒരു user-defined function ന് ഒരു return statement. കൂടി ആകാം
04:08 statement awk program'ന്റെ calling പാർട്ട് control ആയി തിരിച്ചു തരുന്നു .
04:13 ബാക്കി awk program. ന്റെ ഉപയോഗത്തിനായി ഒരു മൂല്യം നൽകാനും ഇത് ഉപയോഗിക്കാം. '
04:20 ഇത് return space expressionപോലെ തോന്നുന്നു:

ഇവിടെ expression ഭാഗം ഓപ്‌ഷണലാണ്.

04:29 ഒരുarray. യുടെ average കിട്ടുന്നതിന് നമുക്ക് ഒരു function എഴുതാം.
04:34 ഞാൻ കോഡ് 'average.awk' ഫയലിൽ എഴുതി

നമുക്ക് കണ്ടന്റ്സ് കാണാം.

04:41 ഈ ആവശ്യത്തിനായി function named avgനമ്മൾ ടെറിഫൈന് ചെയ്തിരിക്കുന്നു .
04:46 ഇതിന് അഞ്ച് parameters. ഉണ്ട്.

arr എന്നത് averageകണക്കാക്കേണ്ട 'array ആണ് .

04:55 i എന്നത് array loop variable.
04:58 sumഎന്നത് എല്ലാarray elements. ന്റെയും ആകെ തുക ആണ് .
05:03 n എന്നത് array.യിലെelements ന്റെ എണ്ണം സൂചിപ്പിക്കുന്നു.
05:07 retഎന്നത് 'ഫംഗ്ഷനിൽ നിന്ന് മടക്കിനൽകേണ്ട variable നെ പ്രതിനിധീകരിക്കുന്നു.

ret കണക്കാക്കിയ average സ്റ്റോർ ചെയ്യും.

05:17 ' i 'ക്കു മുംമ്പ് ഉള്ള എക്സ്ട്രാ സ്‌പേസ് . ' variables i, sum, n and ret എന്നിവ ലോക്കൽ വേരിയബിളുകളാണെന്ന് ആണ് .
05:27 യഥാർത്ഥത്തിൽ local variables arguments നെ ഉദ്ദേശിച്ചുള്ളതല്ല.
05:32 functions ഡിഫൈൻ ചെയുമ്പോൾ നിങ്ങൾ ഈ കൺവെൻഷൻ പിന്തുടരണം.
05: 36 for loop, array elements. ന്റെ മൊത്തം നമ്പറും തുകയും നമ്മൾ കണക്കാക്കി.
05:43 മൊത്തം തുകയെ elements. ന്റെ എണ്ണം കപോണ്ട ഹരിച്ചു നമ്മൾ average കണക്കാക്കി.
variable ret. എന്നതിൽ  മൂല്യം സംഭരിച്ചു .
05:54 function avg() 'variable ret.' എന്നതി ന്റെ മൂല്യം നൽകുന്നു.
06:01 ' BEGIN section, ൽ,' ഞങ്ങൾ 5 വ്യത്യസ്ത സംഖ്യകളുള്ളarray nums ഡിഫൈൻ ചെയ്തു .ഇത് array name.ആണ് .
06: 07 print statement, ൽ , നമ്മൾ ഒരു argument ഉള്ള function avg() കാൾ ചെയ്തു .അതാണ്
06:14 അതിനാൽ, arguments.ആയി local variables നൽകേണ്ടതില്ല.
06:20 ടെർമിനലിലേക്ക് തിരികെ പോകുക ഞാൻ ടെർമിനൽ ക്ലിയർ ചെയ്യട്ടെ .
06:26 ഇനിപ്പറയുന്ന കമാൻഡ് ടൈപ്പ് ചെയ്യുക- 'awk space hyphen f space average dot awk'

എന്റർ അമർത്തുക.

06:37 ഔട്ട്പുട്ട് 3.6 ആയി നമുക്ക് ലഭിക്കും.

ഒരു കാൽക്കുലേറ്റർ ഉപയോഗിച്ച് നിങ്ങൾക്ക് ഇത് ശരിയാണോ എന്ന് നോക്കാൻ കഴിയും.

06:44 ഒരു ഉദാഹരണം കൂടി നമുക്ക് നോക്കാം.
06:47 ഞാൻ ഒരു string റിവേഴ്‌സ് ചെയ്യാൻ ഒരു കോഡ് എഴുതി അതിനെreverse.awk' എന്ന് പേര് കൊടുത്തു .
string.reverse  ചെയ്യാൻ recursive function ഉപയോഗിക്കുന്നു. 
06:57 വീഡിയോ ഇവിടെ താൽക്കാലികമായി നിർത്തി കൺട്രോൾ ഫ്ലോ എങ്ങനെ എന്ന് മനസിലാക്കാൻ കോഡ് നോക്കുകയും ചെയ്യുക.

ഔട്ട്പുട്ട് കാണുന്നതിന് അത് എക്സിക്യൂട്ട് ചെയുക

07:07 ഒരു അസൈൻ‌മെൻറ് ആയി awkdemo.txt ഫയലിലെ Roll number field reverse ചെയ്യാൻ function rev ഉപയോഗിക്കുക. '
07:16 ഉദാഹരണത്തിന്, റോൾ നമ്പർ 'A001' ആണെങ്കിൽ, ഔട്ട്പുട്ട് 100A. എ ആയിരിക്കണം.'
07:24 ഇതിനുള്ള കോഡ് Code Filesലിങ്കിൽ reverse_roll.awk ആയി നൽകിയിരിക്കുന്നു.
07:31 ഇത് ഞങ്ങളെനമ്മെ ഈ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്ക് എത്തിക്കുന്നു .

നമുക്ക് സംഗ്രഹിക്കാം.

07:36 ഈ ട്യൂട്ടോറിയലിൽ നമ്മൾ പഠിച്ചത്- function definition സിന്റക്സ്
07:41 Function call Return statement
07:45 ഒരു അസൈൻമെന്റായി- 1. 2D matrix.' ന്റെ transpose സൃഷ്ടിക്കാൻ ഒരുfunction എഴുതുക.
07:52 ഒരു array.യിൽ നിന്ന്element ന്റെ മിനിമം വാല്യൂ return ചെയുന്ന ഫങ്ക്ഷന് എഴുതുക .
07:58 ഇനിപ്പറയുന്ന ലിങ്കിലെ വീഡിയോ സ്‌പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റിനെ സംഗ്രഹിക്കുന്നു.

ഡൗൺലോഡ് ചെയ്ത് കാണുക.

08:06 'സ്‌പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റ്' 'ടീം സ്‌പോക്കൺ ട്യൂട്ടോറിയലുകൾ ഉപയോഗിച്ച് വർക്ക്‌ഷോപ്പുകൾ നടത്തുന്നു.

കൂടാതെ ഓൺലൈൻ ടെസ്റ്റുകളിൽ വിജയിക്കുന്നതിന് സർട്ടിഫിക്കറ്റുകൾ നൽകുന്നു.

08:16 കൂടുതൽ വിവരങ്ങൾക്ക്, ഞങ്ങൾക്ക് എഴുതുക.
08:20 സമയബന്ധിതമായ ചോദ്യങ്ങൾ ഈ ഫോറത്തിൽ പോസ്റ്റുചെയ്യുക.
08:24 സ്‌പോക്കൺ ട്യൂട്ടോറിയൽ പ്രോജക്ടിന് നു ഫണ്ട് നൽകുന്നത് NMEICT,MHRD, ഗവൺമെന്റ് ഓഫ് ഇന്ത്യാ എന്നിവരാണ് .

ഈ മിഷനെ ക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ ലിങ്കിൽ ലഭ്യമാണ്.

08:36

ഐഐടി ബോംബെയിൽ നിന്നു വിജി നായർ .

ചേർന്നതിന് നന്ദി

Contributors and Content Editors

Vijinair