Difference between revisions of "Linux-AWK/C2/Loops-in-awk/Malayalam"
(Created page with "{|border=1 | <center>'''Time'''</center> | <center>'''Narration'''</center> |- | 00: 01 | ഹലോ, '''awk''' ലെ '''Loops''' എന്ന സ്പോക്കൺ...") |
|||
(2 intermediate revisions by the same user not shown) | |||
Line 4: | Line 4: | ||
|- | |- | ||
− | | 00: 01 | + | | 00:01 |
| ഹലോ, '''awk''' ലെ '''Loops''' എന്ന സ്പോക്കൺ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. | | ഹലോ, '''awk''' ലെ '''Loops''' എന്ന സ്പോക്കൺ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. | ||
|- | |- | ||
Line 10: | Line 10: | ||
| ഈ ട്യൂട്ടോറിയലിൽ നമ്മൾ പഠിക്കുന്നത് '''while''' | | ഈ ട്യൂട്ടോറിയലിൽ നമ്മൾ പഠിക്കുന്നത് '''while''' | ||
− | '''do-while''', ''' ''' പിന്നെ ''' awk''' | + | '''do-while''', ''' ''' പിന്നെ ''' awk''' എന്നതിലെ '''looping constructs ''' |
|- | |- | ||
| 00:16 | | 00:16 | ||
Line 52: | Line 52: | ||
|- | |- | ||
− | | 01: 18 | + | | 01:18 |
| '''while''' '''loop''' ന്റെ സിന്റാക്സ് ഇവിടെ കാണാം. | | '''while''' '''loop''' ന്റെ സിന്റാക്സ് ഇവിടെ കാണാം. | ||
Line 133: | Line 133: | ||
|- | |- | ||
| 03: 16 | | 03: 16 | ||
− | | ഇപ്പോൾ ടൈപ്പ് ചെയ്യുക: '''awk space hyphen small f space while_loop.awk space awkdemo.txt''' | + | | ഇപ്പോൾ ടൈപ്പ് ചെയ്യുക: '''awk space hyphen small f space while_loop.awk space awkdemo.txt'''. '''Enter''' അമർത്തുക. |
− | + | ||
− | + | ||
|- | |- | ||
Line 158: | Line 156: | ||
|- | |- | ||
| 03:56 | | 03:56 | ||
− | | ഞാൻ ഇതിനകം ഒരു സ്ക്രിപ്റ്റ് എഴുതി അതിനെ '' 'do_loop.awk' '' എന്ന് പേര് കൊടുക്കുന്നു . | + | | ഞാൻ ഇതിനകം ഒരു സ്ക്രിപ്റ്റ് എഴുതി അതിനെ '' 'do_loop.awk' '' എന്ന് പേര് കൊടുക്കുന്നു .ഈ ഫയൽ'''Code Files ''' ലിങ്കിൽ ലഭ്യമാണ്. |
− | + | ||
− | ഈ ഫയൽ'''Code Files ''' ലിങ്കിൽ ലഭ്യമാണ്. | + | |
|- | |- | ||
| 04:06 | | 04:06 | ||
− | | ഈ കോഡിൽ, '''do loop, ''' നു ഉള്ളിൽ '''statements ''' | + | | ഈ കോഡിൽ, '''do loop, ''' നു ഉള്ളിൽ '''statements ''' ഉണ്ട് ., അവ ആദ്യം എക്സി ക്യൂട്ട് ചെയ്യും . |
ഇതാണ് ചെക് ചെയ്യേണ്ട '''condition '''. | ഇതാണ് ചെക് ചെയ്യേണ്ട '''condition '''. | ||
Line 188: | Line 184: | ||
|- | |- | ||
| 04:52 | | 04:52 | ||
− | | നമുക്ക് അതെ ഔട്ട്പുട്ട് ലഭിക്കും. പിന്നെ | + | | നമുക്ക് അതെ ഔട്ട്പുട്ട് ലഭിക്കും. പിന്നെ '''while ''' '''do-while loops'''? എന്നിവ എന്തിനാണ്? |
|- | |- | ||
Line 206: | Line 202: | ||
| ഇത് തുടക്കം മുതൽ നിർദ്ദിഷ്ട '''condition ''' തെറ്റ് ആക്കും. | | ഇത് തുടക്കം മുതൽ നിർദ്ദിഷ്ട '''condition ''' തെറ്റ് ആക്കും. | ||
− | ഇതിനർത്ഥം, നമുക്ക്ല ഔട്ട്പുട്ട്ഭി | + | ഇതിനർത്ഥം, നമുക്ക്ല ഔട്ട്പുട്ട്ഭി ലഭിക്കന്നില്ല്ല |
|- | |- | ||
Line 240: | Line 236: | ||
|- | |- | ||
| 05:53 | | 05:53 | ||
− | | '' 'I' '' | + | | '' 'I' '' എന്നതിന്റെ മൂല്യം 1 മുതൽ 4 വരെ മാറ്റുക. |
|- | |- | ||
Line 255: | Line 251: | ||
|- | |- | ||
− | | 06: 10 | + | | 06:10 |
| ഇന്പുട് ട്ട്ൽ, ഓരോ വരിയുടെയും ആദ്യത്തെ ഫീൽഡ് മാത്രമേ അച്ചടിക്കൂ. | | ഇന്പുട് ട്ട്ൽ, ഓരോ വരിയുടെയും ആദ്യത്തെ ഫീൽഡ് മാത്രമേ അച്ചടിക്കൂ. | ||
Line 304: | Line 300: | ||
|- | |- | ||
| 07:23 | | 07:23 | ||
− | | '''C''' അല്ലെങ്കിൽ '''C++''',പോലുള്ള ഒരു | + | | '''C''' അല്ലെങ്കിൽ '''C++''',പോലുള്ള ഒരു ലാങ്ക്വേജ് നിങ്ങളുക്കു പരിചയം കഉള്ളതിനാൽ , ഞാൻ സിന്റാക്സ് വിശദമായി വിവരിക്കുന്നില്ല. |
|- | |- | ||
Line 330: | Line 326: | ||
|- | |- | ||
| 07:58 | | 07:58 | ||
− | | | + | | നമ്മുടെ ഫയലിൽ സിംഗിൾ , മൾട്ടി ലൈൻ '''comments''' ഉണ്ടായിരിക്കാം. |
|- | |- | ||
| 08:03 | | 08:03 | ||
− | |സിംഗിൾ ലൈൻ '''comments''' , '''hash '''(#) symbol'''.''' ഉപയോഗിച്ച് | + | |സിംഗിൾ ലൈൻ '''comments''' , '''hash '''(#) symbol'''.''' ഉപയോഗിച്ച് ഡിക്ലയർ ചെയുന്നത് ഇവിടെ ശ്രദ്ധിക്കുക. |
− | + | ||
|- | |- | ||
| 08:10 | | 08:10 | ||
− | | ഡബിൾ '''hash '''(##)ചിഹ്നത്തിന്റെ ന്റെ സഹായത്തോടെ മൾട്ടിലൈൻ '''comments''' | + | | ഡബിൾ '''hash '''(##)ചിഹ്നത്തിന്റെ ന്റെ സഹായത്തോടെ മൾട്ടിലൈൻ '''comments''' ഡിക്ലയർ ചെയുന്നു . |
|- | |- | ||
Line 346: | Line 342: | ||
|- | |- | ||
| 08:22 | | 08:22 | ||
− | | '''hash '''(##) ചിഹ്നത്തിൽ ആരംഭിക്കുന്ന വരികൾ | + | | '''hash '''(##) ചിഹ്നത്തിൽ ആരംഭിക്കുന്ന വരികൾ നമുക്ക് ഒഴിവാക്കണം. |
നമുക്ക് ഇത് എങ്ങനെ ചെയ്യാൻ കഴിയും? | നമുക്ക് ഇത് എങ്ങനെ ചെയ്യാൻ കഴിയും? | ||
Line 363: | Line 359: | ||
|- | |- | ||
− | | 08: 47 | + | | 08:47 |
| ഇപ്പോൾ, ഈ കമാൻഡ് എന്താണ് അർത്ഥമാക്കുന്നത്? | | ഇപ്പോൾ, ഈ കമാൻഡ് എന്താണ് അർത്ഥമാക്കുന്നത്? | ||
Line 388: | Line 384: | ||
|- | |- | ||
| 09:20 | | 09:20 | ||
− | | | + | | comments ഒന്ന്മില്ലാതെ നമുക്ക് ഔട്ട്പുട്ട് ലഭിക്കും. |
|- | |- | ||
Line 443: | Line 439: | ||
|- | |- | ||
− | | 10: 41 | + | | 10:41 |
| '''terminal '''ലേക്ക് മാറി ഇനിപ്പറയുന്ന കമാൻഡ് ടൈപ്പുചെയ്യുക. | | '''terminal '''ലേക്ക് മാറി ഇനിപ്പറയുന്ന കമാൻഡ് ടൈപ്പുചെയ്യുക. | ||
Line 454: | Line 450: | ||
|- | |- | ||
| 10:53 | | 10:53 | ||
− | | ഇത് | + | | ഇത് നമ്മെ ഈ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്തു eththikkunnu.നമുക്ക് സംഗ്രഹിക്കാം. |
− | നമുക്ക് സംഗ്രഹിക്കാം. | + | ഈ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്തു എത്തുന്നു .നമുക്ക് സംഗ്രഹിക്കാം. |
|- | |- | ||
Line 473: | Line 469: | ||
|- | |- | ||
| 11:30 | | 11:30 | ||
− | | സ്പോക്കൺ ട്യൂട്ടോറിയലുകൾ ഉപയോഗിച്ച് സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റ് ടീം വർക്ക്ഷോപ്പുകൾ | + | | സ്പോക്കൺ ട്യൂട്ടോറിയലുകൾ ഉപയോഗിച്ച് സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റ് ടീം വർക്ക്ഷോപ്പുകൾ നടത്തുന്ന .ഓൺലൈൻ ടെസ്റ്റ് പാസാകുന്നവർക് സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്യുന്നു. |
കൂടുതൽ വിവരങ്ങൾക്ക്, ഞങ്ങൾക്ക് എഴുതുക. | കൂടുതൽ വിവരങ്ങൾക്ക്, ഞങ്ങൾക്ക് എഴുതുക. | ||
Line 485: | Line 481: | ||
|- | |- | ||
| 11:49 | | 11:49 | ||
− | | സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്ടിന് | + | | സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്ടിന് ഫണ്ട് കൊടുക്കുന്നത് എൻഎച്ച്ഇസിടി, എംഎച്ച്ആർഡി, ഇന്ത്യാ ഗവൺമെന്റ്. |
ഈ ദൗത്യത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ ലിങ്കിൽ ലഭ്യമാണ്. | ഈ ദൗത്യത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ ലിങ്കിൽ ലഭ്യമാണ്. | ||
Line 492: | Line 488: | ||
| 12:01 | | 12:01 | ||
| ഐഐടി ബോംബെയിൽ നിന്നുള്ള വിജി നായർ | | ഐഐടി ബോംബെയിൽ നിന്നുള്ള വിജി നായർ | ||
− | + | പങ്കെടുത്തതിന് നന്ദി. | |
|} | |} |
Latest revision as of 23:01, 21 July 2019
|
|
00:01 | ഹലോ, awk ലെ Loops എന്ന സ്പോക്കൺ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:06 | ഈ ട്യൂട്ടോറിയലിൽ നമ്മൾ പഠിക്കുന്നത് while
do-while, പിന്നെ awk എന്നതിലെ looping constructs |
00:16 | ചില ഉദാഹരണങ്ങളിലൂടെ നമ്മൾ ഇത് ചെയ്യും. |
00:20 | ഈ ട്യൂട്ടോറിയൽ റെക്കോർഡുചെയ്യാൻ, ഞാൻ ഉപയോഗിക്കുന്നു
Ubuntu Linux 16.04 Operating System gedit text editor 3.20.1 |
00:32 | നിങ്ങൾക്ക് ഇഷ്ടമുള്ള ഏതെങ്കിലും ടെക്സ്റ്റ് എഡിറ്റർ ഉപയോഗിക്കാം. |
00:36 | ഈ ട്യൂട്ടോറിയൽ അഭ്യസിക്കുന്നതിന്, ഞങ്ങളുടെ വെബ്സൈറ്റിലെ മുമ്പത്തെ awkട്യൂട്ടോറിയലു കൾ നിങ്ങൾക്കു അറിഞ്ഞിരിക്കണം . |
00:43 | C അല്ലെങ്കിൽ C++ പോലുള്ള ഏതെങ്കിലും പ്രോഗ്രാമിംഗ് ലാങ്ഗുവേജ് നിങ്ങൾക്ക് പരിചയം ഉണ്ടായിരിക്കണം |
00:50 | ഇല്ലെങ്കിൽ, ദയവായി ഞങ്ങളുടെ വെബ്സൈറ്റിലെ അനുബന്ധ ട്യൂട്ടോറിയലുകൾ നോക്കുക. |
00:56 | ഈ ട്യൂട്ടോറിയലിൽ ഉപയോഗിച്ചിരിക്കുന്ന ഫയലുകൾ ഈ ട്യൂട്ടോറിയൽ പേജിലെ Code Files ലിങ്കിൽ ലഭ്യമാണ്.
അവ ഡൌൺലോഡ് ചെയ്ത് എക്സ്ട്രാക്റ്റുചെയ്യുക. |
01:06 | ഒന്നോ അതിലധികമോ ആഷസ് ആവർത്തിക്കുവാൻ ഒരു loop നമ്മെ അനുവദിക്കുന്നു. |
01:12 | while, do-while for എന്നിവയാണ് 'awk. ൽ ലഭ്യമാകുന്ന loops |
01:18 | while loop ന്റെ സിന്റാക്സ് ഇവിടെ കാണാം. |
01:22 | While loop ആദ്യം പരിശോധിക്കുന്നു. |
01:27 | yes, എങ്കിൽ, അത് body. ക്കു ഉള്ളിലെ കോഡ് എക്സിക്യൂട്ട് ചെയ്യുന്നു.
while condition true ആയിരിക്കുന്നിടത്തോളം ഈloop ആവർത്തിക്കുന്നു . |
01:37 | നമ്മൾ മുമ്പ് ഉപയോഗിച്ച അതേ 'awkdemo.txt' ഫയൽ നമ്മൾ ഉപയോഗിക്കും. |
01:43 | ഇതിനകം തന്നെ 'while_loop.awk' 'എന്ന പേരിൽ ഞാൻ ഒരു സ്ക്രിപ്റ്റ് എഴുതിയിട്ടുണ്ട് |
01:48 | ഈ ട്യൂട്ടോറിയലിന്റെ Code Files ലിങ്കിൽ ഈ ഫയൽ ലഭ്യമാണ്. |
01:53 | ഇവിടെ നമ്മൾ Pipe symbol. ആയി field separatorസെറ്റ് ചെയ്തു . |
01:58 | തുടക്കത്തിൽ, loop variable i ന്റെ മൂല്യം 1 ആയി സ്റ്റ്യൂ ചെയ്യണം |
02:04 | ഇവിടെ, നമ്മൾ ഒന്നിലധികം വേരിയബിൾ 'f' എടുത്ത് 1 ലേക്ക് ഇനിഷ്യലൈസ് ചെയ്തു . |
02:10 | Variable f ഓരോ 'റെക്കോർഡിനുംfield counter അല്ലെങ്കിൽ ഓരോ റെക്കോർഡ് നും ഫീൽഡ് ന്റെ സ്ഥാനം പ്രതിനിധീകരിക്കുന്നു. |
02:17 | ഇപ്പോൾ, while condition, ൽ i 3നു കുറവോ തുല്യമോ ആണോ എന്ന് പരിശോധിക്കുന്നു. |
02:23 | yes,എങ്കിൽ അത് ,' awkdemo.txt 'ഫയലിൽ ആ റൊക്കോഡ് നു ആയി 'f' ത് ഫീൽഡിൽ മൂല്യം അച്ചടിക്കും. |
02:31 | തുടർന്ന് field counter f 1 വർദ്ധിപ്പിക്കും. |
02:36 | അതിനുശേഷം, നമ്മൾ loop variable i എന്നതിന്റെ മൂല്യം 1 വർദ്ധിപ്പിക്കും. |
02:43 | ഓരോ വരിയുടെയും അവസാനത്തിൽ ഒരു newline character പ്രിന്റ് ചെയ്യുന്നതിന് ആണ് ഈ 'printf' . |
02:49 | 'Awkdemo.txt' ഫയലിലെ എല്ലാ റെക്കോർഡുകൾക്കും ഈ loop എക്സിക്യൂട്ട് ചെയ്യും. |
02:55 | അതായത് ഓരോ റെക്കോർഡിനും ആദ്യത്തെ 3 ഫീൽഡുകൾ അച്ചടിക്കും. |
03:00 | ഈ കോഡ് ഇപ്പോൾ എക്സിക്യൂട്ട് ചെയ്യാം. |
03:03 | 'Ctrl, Alt' , 'T' കീകൾ അമർത്തി terminal തുറക്കുക. |
03:09 | cd command'ഉപയോഗിച്ച് നിങ്ങൾ ഡൌൺലോഡ് ചെയ്ത്Code Filesഎക്സ്ട്രാക്റ്റുചെയ്ത ഫോൾഡറിലേക്ക് പോകുക. |
03: 16 | ഇപ്പോൾ ടൈപ്പ് ചെയ്യുക: awk space hyphen small f space while_loop.awk space awkdemo.txt. Enter അമർത്തുക. |
03:29 | ഔട്പുട്ടിൽ എല്ലാ വരികളുടെയും ആദ്യത്തെ മൂന്ന്fields ലഭിക്കുന്നുവെന്ന് കാണാം. |
03:35 | do-while loop. ഉം ഇതേ പോലെ ചെയ്യാം . |
03:38 | 'do-while loop. ന്റെ സിന്റാക്സ് ഇവിടെ കാണാം. |
03:42 | do-while loop എല്ലായ്പ്പോഴും bodyക്കു ഉള്ളിലെ കോഡ് എക്സിക്യൂട്ട് ചെയ്യുന്നു. |
03:47 | പിന്നെ അത് നിർദ്ദിഷ്ട condition. പരിശോധിക്കുന്നു.' നിർദ്ദിഷ്ട condition.ഉള്ളിടത്തോളം കാലംbody, ക്കുള്ളിൽ ഉള്ളിൽ കോഡ് ആവർത്തിക്കുന്നു. |
03:56 | ഞാൻ ഇതിനകം ഒരു സ്ക്രിപ്റ്റ് എഴുതി അതിനെ 'do_loop.awk' എന്ന് പേര് കൊടുക്കുന്നു .ഈ ഫയൽCode Files ലിങ്കിൽ ലഭ്യമാണ്.
|
04:06 | ഈ കോഡിൽ, do loop, നു ഉള്ളിൽ statements ഉണ്ട് ., അവ ആദ്യം എക്സി ക്യൂട്ട് ചെയ്യും .
ഇതാണ് ചെക് ചെയ്യേണ്ട condition . |
04:15 | അതിനുശേഷം condition true ആണെങ്കിൽ
loop നു ഉള്ളിലെ statements ഉള്ളിടത്തോളം ആവർത്തിച്ച് എക്സിക്യൂട്ട് ചെയ്യും . |
04:23 | ഈ loop awkdemo.txt 'ഫയലിലെ എല്ലാ റെക്കോർഡുകൾക്കും ആവർത്തിക്കും.
അതായത് എല്ലാ റെക്കോർഡുകൾക്കും ആദ്യത്തെ 3 ഫീൽഡുകൾ അച്ചടിക്കും. |
04:33 | നമുക്ക് ടെർമിനലിലേക്ക് പോകാം . ഞാൻ ടെർമിനൽ ക്ലിയർ ചെയ്യട്ടെ . |
04:38 | ഇപ്പോൾ ടൈപ്പ് ചെയ്യുക: awk space hyphen small f space do underscore loop dot awk space awkdemo dot txt . Enterഅമർത്തുക |
04:52 | നമുക്ക് അതെ ഔട്ട്പുട്ട് ലഭിക്കും. പിന്നെ while do-while loops? എന്നിവ എന്തിനാണ്? |
04:58 | വ്യത്യാസം നമുക്ക് മനസ്സിലാക്കാം. |
05:00 | while underscore loop dot awkഫയലിലേക്ക് മാറുക. |
05:05 | ഇപ്പോൾ, loop counter i യുടെ മൂല്യം 1 ൽ നിന്ന് 4 ആക്കുക. |
05:11 | ഇത് തുടക്കം മുതൽ നിർദ്ദിഷ്ട condition തെറ്റ് ആക്കും.
ഇതിനർത്ഥം, നമുക്ക്ല ഔട്ട്പുട്ട്ഭി ലഭിക്കന്നില്ല്ല |
05:19 | ഫയൽ സേവ് ചെയ്തു ടെർമിനലിലേക്ക്മാറുക. |
05:22 | terminal.ക്ലിയർ ചെയുക .
while loop. എക്സിക്യൂട്ട് ചെയ്യുന്നതിനുള്ള കമാൻഡ് ലഭിക്കുന്നതുവരെ അപ് ആരോ കീ അമർത്തുക. |
05:30 | ഇപ്പോൾEnter. അമർത്തുക. |
05:32 | നോക്കൂ, ശൂന്യമായ വരികൾ കൂടാതെ ഞങ്ങൾക്ക് ഔട്ട്പുട്ട് ലഭിക്കുന്നില്ല . |
05:37 | 'Awkdemo.txt' ഫയലിലെ ഓരോ റെക്കോർഡിനും, ഔട്ട്പുട്ട് ആയി ശൂന്യമായ വരികൾ അച്ചടിക്കുന്നു. |
05:44 | നമുക്ക് ഇനി 'do loop' ഫയലിൽ ചില മാറ്റങ്ങൾ വരുത്താം. |
05:48 | do underscore loop dot awkഫയലിലേക്ക് മാറുക |
05:53 | 'I' എന്നതിന്റെ മൂല്യം 1 മുതൽ 4 വരെ മാറ്റുക. |
05:57 | ഫയൽ സേവ് ചെയ്തു ടെർമിനലിലേക്ക് മാറുക. |
06:01 | terminal ക്ലിയർ ചെയുക .
'Do loop' എന്ന കമാൻഡ് ലഭിക്കുന്നതുവരെ മുകളിലേക്കുള്ള അപ് ആരോ കീ അമർത്തുക. Enter.അമർത്തുക. |
06:10 | ഇന്പുട് ട്ട്ൽ, ഓരോ വരിയുടെയും ആദ്യത്തെ ഫീൽഡ് മാത്രമേ അച്ചടിക്കൂ.
എന്താണ് കാരണം? |
06:16 | ഓരോ വരിയിലും, 'awk' ആദ്യത്തെ field, ന്റെ മൂല്യം ആദ്യംഅച്ചടിക്കുന്നു,' കാരണം variable f ന്റെ ന്റെ മൂല്യം '1' ലേക്ക് ഇനിഷ്യലിസ് ചെയുന്നു .
തുടർന്ന് condition ചെക് ചെയുന്നു. |
06:28 | loop counter i യുടെ മൂല്യം 4' ആയതിനാൽ, condition തെറ്റ് ആണ് .
അതിനാൽ, ആ റെക്കോർഡിനായി loop അവിടെ മാത്രം അവസാനിപ്പിക്കും. |
06:39 | 'awkdemo.txt' ഫയലിലെ എല്ലാ റെക്കോർഡുകൾക്കും ഈ loop ആവർത്തിക്കും. |
06:44 | ഇതിന്റെ അർഥം ഓരോ റെക്കോർഡിനുമുള്ള ആദ്യത്തെ field അച്ചടിക്കും. |
06:49 | ഓരോ റെക്കോർഡിനും ഒരു തവണയെങ്കിലും ഔട്ട്പുട്ട്ട്ട് പുട്ട് നമുക്ക് ലഭിക്കുന്നു. |
06:53 | മറ്റേതെങ്കിലുംcondition കൂടാതെ , ഒരു തവണയെങ്കിലും എക്സിക്യൂട്ട് ചെയ്യുന്നതിന് do-while loop, 'ഉപയോഗിക്കുക. |
07:01 | for loop ഉപയോഗിച്ചും നമുക്ക് ഇത് ചെയ്യാൻ കഴിയും. |
07:05 | for loop നു ആയുള്ള സിന്റാക്സ് ഇവിടെ കാണാം. |
07:09 | initialization എക്സിക്യൂട്ട് ചെയുമ്പോൾ for statement ആരംഭിക്കും . |
07:14 | പിന്നെ, condition ശെരി ആണെങ്കിൽ അത് statements കൾക്ക് ഉള്ളിലും തുടർന്ന്increments ലും എക്സി ക്യൂട്ട് ചെയ്യും . |
07:23 | C അല്ലെങ്കിൽ C++,പോലുള്ള ഒരു ലാങ്ക്വേജ് നിങ്ങളുക്കു പരിചയം കഉള്ളതിനാൽ , ഞാൻ സിന്റാക്സ് വിശദമായി വിവരിക്കുന്നില്ല. |
07:30 | ഈ condition നു വേണ്ടിയുള്ള for loop ഇതാണ്. |
07:35 | ഇവിടെ, initialization, conditionചെക്കിംഗ്, വേരിയബിൾ ഇൻക്രിമെന്റേഷൻ എന്നിവ ഒരേ വരിയിലാണ് ചെയ്യുന്നത്. |
07:43 | ഇത് സ്വയം നോക്കുക |
07:46 | ഇനിയും കുറച്ച് looping constructs ഉണ്ട്.
break, continue, exit |
07:53 | ഇനിയുള്ള ട്യൂട്ടോറിയലുകളിൽ ഇവയെക്കുറിച്ചുള്ള പ്രസക്തമായ ചില ഉദാഹരണങ്ങൾ നമുക്ക് നോക്കാം . |
07:58 | നമ്മുടെ ഫയലിൽ സിംഗിൾ , മൾട്ടി ലൈൻ comments ഉണ്ടായിരിക്കാം. |
08:03 | സിംഗിൾ ലൈൻ comments , hash (#) symbol. ഉപയോഗിച്ച് ഡിക്ലയർ ചെയുന്നത് ഇവിടെ ശ്രദ്ധിക്കുക. |
08:10 | ഡബിൾ hash (##)ചിഹ്നത്തിന്റെ ന്റെ സഹായത്തോടെ മൾട്ടിലൈൻ comments ഡിക്ലയർ ചെയുന്നു . |
08:16 | ഇപ്പോൾ, ഔട്ട്പുട്ട് ൽ ഈcomments പരിശോധിച്ച് പ്രിന്റ് ചെയ്യുന്നതിൽ കാര്യമില്ല . |
08:22 | hash (##) ചിഹ്നത്തിൽ ആരംഭിക്കുന്ന വരികൾ നമുക്ക് ഒഴിവാക്കണം.
നമുക്ക് ഇത് എങ്ങനെ ചെയ്യാൻ കഴിയും? |
08:28 | 8000 ൽ കൂടുതൽ ലഭിക്കുന്നവർക്ക് സ്റ്റൈപൻഡിൽ 50% വർദ്ധനവ് നൽകിയ കേസ് ഓർക്കുക. |
08:36 | comments ഒഴിവാക്കുന്നതിന് ഞങ്ങൾ സമാന ഉദാഹരണം ഉപയോഗിക്കും. |
08:40 | ഈ എക്സി കുഷനായി ഇവിടെ കാണിച്ചിരിക്കുന്നതുപോലെ ഞാൻ 'next.awk' എന്ന പേരിൽ ഒരു ഫയൽ സൃഷ്ടിച്ചു. |
08:47 | ഇപ്പോൾ, ഈ കമാൻഡ് എന്താണ് അർത്ഥമാക്കുന്നത്? |
08:50 | ഓരോ വിരിയുടെയും ആദ്യം 'awk' caret sign hash symbol(^#) പാറ്റേണിനായി തിരയുന്നു. |
08:57 | പാറ്റേൺ കണ്ടെത്തിയാൽ, നിലവിലെ വരി ഉടനടി ഒഴിവാക്കാൻ കീവേഡ് awk നോട് പറയുന്നു. |
09:04 | തുടർന്ന് ഫയലിലെ അടുത്ത വരിയിൽ നിന്ന് 'awk' പ്രോസസ്സിംഗ് ആരംഭിക്കും.
ഇത് പ്രോസസ്സിംഗ് സമയം ലാഭിക്കും. |
09:12 | terminal ലേക്ക് മാറി ഇവിടെ കാണിച്ചിരിക്കുന്നതുപോലെ കമാൻഡ് ടൈപ്പുചെയ്യുക
Enter. അമർത്തുക. |
09:20 | comments ഒന്ന്മില്ലാതെ നമുക്ക് ഔട്ട്പുട്ട് ലഭിക്കും. |
09:24 | നമുക്ക്ഒ രേ ഫോർമാറ്റുള്ള ഒന്നിലധികം ഫയലുകളിൽ വിദ്യാർത്ഥികളുടെ റെക്കോർഡുകൾ ഉണ്ടെന്ന് കരുതുക.
'Awkdemo_mod.txt' , 'awkdemo2.txt' എന്നിവ |
09:37 | നോക്കൂ, ഇത് നമ്മുടെ മുമ്പത്തെ ഫയലിന് സമാനമാണ്. |
09:41 | ഇതിന് hash സിംബൽ തുടങ്ങുന്ന comments ഉണ്ട് . |
09:45 | ഇതിന് അവസാനം ഡബിൾ hash ##ചിഹ്നമുള്ള വലിയ ടെക്സ്റ്റ് ഉണ്ട്. |
09:50 | അതിനാൽ നമ്മുടെ ഡാറ്റ രണ്ട് വ്യത്യസ്ത ഫയലുകളിലാണ്.
എല്ലാ വിദ്യാർത്ഥികൾക്കും ഇൻക്രിമെന്റ് നൽകാൻ രണ്ട് ഫയലുകളും പ്രോസസ്സ് ചെയ്യണം. |
09:59 | ആദ്യ ഫയലിന്റെ ഡബിൾ hash(##)ചിഹ്നത്തിൽ എത്തിക്കഴിഞ്ഞാൽ,' awk 'ആ ഫയൽ പൂർണ്ണമായും പ്രോസസ്സ് ചെയ്യുന്നത് നിർത്തണം. |
10:06 | അത് കഴിഞ്ഞു അടുത്ത ഫയലിൽ നിന്ന് എക്സിക്യൂഷൻ ആരംഭിക്കേണ്ടതുണ്ട്.
ഇത് പ്രോസസ്സിംഗ് സമയം ലാഭിക്കും. |
10:13 | ഇവിടെ കാണിച്ചിരിക്കുന്നതുപോലെ 'next.awk' പമോഡിഫൈ ചെയുക |
10:17 | ഞാൻ begin statement. ന്റെ താഴെ dollar zero tilde slash caret symbol double hash slash within braces nextfile semicolon ചേര്ത്തു |
10:29 | ഇത് ഓരോ വരിയുടെയും ആദ്യം ഡബിൾ hash #ചിഹ്നത്തിനായി തിരയുന്നു. |
10:34 | കണ്ടെത്തി കഴിഞ്ഞു അടുത്ത ഫയൽ പ്രോസസ്സ് ചെയ്യുന്നതിന് 'awk' ലെ നിലവിലെ ഫയൽ ഒഴിവാക്കും. |
10:39 | ഈ ഫയൽ സേവ് ചെയുക . |
10:41 | terminal ലേക്ക് മാറി ഇനിപ്പറയുന്ന കമാൻഡ് ടൈപ്പുചെയ്യുക.
Enterഅമർത്തുക. |
10:48 | രണ്ട് ഫയലുകളിൽ നിന്നും ഔട്ട്പുട്ട് നമുക്ക് ലഭിക്കുന്നു. |
10:53 | ഇത് നമ്മെ ഈ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്തു eththikkunnu.നമുക്ക് സംഗ്രഹിക്കാം.
ഈ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്തു എത്തുന്നു .നമുക്ക് സംഗ്രഹിക്കാം. |
10:58 | ഈ ട്യൂട്ടോറിയലിൽ നമ്മൾ awk' ലെ while, do… while, for, next, nextfile എന്നിവ പഠിച്ചു |
11:06 | ഒരു അസൈൻമെന്റ് ആയി input file. ലിൽ എത്ര fields ഉണ്ടെന്നു നോക്കാതെ 'Awkdemo2.txt' യിലെ വിദ്യാർത്ഥി റെക്കോർഡുകൾക്കായുള്ള ഇരട്ട അക്കങ്ങൾ ഉള്ള ഫീൽഡുകൾ' (അതായത് 'ഫീൽഡ്' 2, 'ഫീൽഡ്' 4 മുതലായവ മാത്രം അച്ചടിക്കുക. ' |
11:22 | ഇനിപ്പറയുന്ന ലിങ്കിലെ വീഡിയോ സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റിനെ സംഗ്രഹിക്കുന്നു.
ഡൗൺലോഡ് ചെയ്ത് കാണുക. |
11:30 | സ്പോക്കൺ ട്യൂട്ടോറിയലുകൾ ഉപയോഗിച്ച് സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റ് ടീം വർക്ക്ഷോപ്പുകൾ നടത്തുന്ന .ഓൺലൈൻ ടെസ്റ്റ് പാസാകുന്നവർക് സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക്, ഞങ്ങൾക്ക് എഴുതുക. |
11:43 | ഈ സ്പോക്കൺ ട്യൂട്ടോറിയലിൽ നിങ്ങൾക്ക് ചോദ്യങ്ങളുണ്ടോ?
ദയവായി ഈ സൈറ്റ് സന്ദർശിക്കുക. |
11:49 | സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്ടിന് ഫണ്ട് കൊടുക്കുന്നത് എൻഎച്ച്ഇസിടി, എംഎച്ച്ആർഡി, ഇന്ത്യാ ഗവൺമെന്റ്.
ഈ ദൗത്യത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ ലിങ്കിൽ ലഭ്യമാണ്. |
12:01 | ഐഐടി ബോംബെയിൽ നിന്നുള്ള വിജി നായർ
പങ്കെടുത്തതിന് നന്ദി. |