Difference between revisions of "Koha-Library-Management-System/C2/Place-order-for-a-book/Malayalam"
From Script | Spoken-Tutorial
Line 22: | Line 22: | ||
|- | |- | ||
|00:17 | |00:17 | ||
− | |ഈ ട്യൂട്ടോറിയൽ | + | |ഈ ട്യൂട്ടോറിയൽ റെക്കോർഡ് ചെയ്യാൻ ഞാൻ ഉപയോഗിക്കുന്നു: |
Ubuntu Linux OS 16.04 | Ubuntu Linux OS 16.04 | ||
Latest revision as of 16:06, 1 March 2019
|
|
00:01 | How to place an order for a book. എന്ന 'സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം |
00:06 | ഈ ട്യൂട്ടോറിയലില് നമ്മള് പഠിക്കും-
Book, എന്നതിനായി ഒരു ഓർഡർ സ്ഥാപിക്കുക, |
00:11 | Basket (Order), അടയ്ക്കുക, |
00:13 | shipment.സ്വീകരിക്കുന്നതു |
00:17 | ഈ ട്യൂട്ടോറിയൽ റെക്കോർഡ് ചെയ്യാൻ ഞാൻ ഉപയോഗിക്കുന്നു:
Ubuntu Linux OS 16.04 Koha version 16.05 |
00:30 | ഈ ട്യൂട്ടോറിയൽ പിന്തുടരുന്നതിന്, പഠിതാക്കൾക്ക് ലൈബ്രറി ശാസ്ത്രം ഉണ്ടായിരിക്കണം. |
00:36 | ഈ ട്യൂട്ടോറിയൽ പ്രാവർത്തികമാക്കാൻ, നിങ്ങളുടെ സിസ്റ്റത്തിൽ കൊഹാ ഇൻസ്റ്റാൾ ചെയ്യണം |
00:42 | കൂടാതെ, നിങ്ങൾ 'കോഹയിൽ' അഡ്മിൻ 'ആക്സസ് ഉണ്ടായിരിക്കണം. |
00:47 | ഇല്ലെങ്കിൽ, ദയവായി ഈ വെബ്സൈറ്റിലെ 'കോഹ സ്പോക്കൺ ട്യൂട്ടോറിയൽ' സീരിസ് കാണുക. |
00:53 | തുടങ്ങാൻ , നമുക്ക് Koha യിൽ എന്നSuperlibrarian Bella.ആയി ലോഗ് ഇൻ ചെയ്യാം |
01:00 | ഒന്നാമത്തേത്‘receiving an order’. പ്രവർത്തനക്ഷമമാക്കും. |
01:06 | ഈ ട്യൂട്ടോറിയലിൽ പിന്നീട് ഞങ്ങൾ ഈ വിവരം ഉപയോഗിക്കും. |
01:11 | Koha Administration. എന്നതിലേക്ക് പോകുക. |
01:15 | Global System Preferences. ക്ലിക്ക് ചെയ്യുക. |
01:19 | Acquisitions preferencesപേജ് തുറക്കുന്നു. |
01:23 | Preference, സെക്ഷന് താഴെ AcqCreateItem, നു വേണ്ടി 'placing an order' മാറ്റി ‘receiving an order’.കൊടുക്കുക |
01:37 | പേജിന്റെ മുകളിലെ Save all Acquisitions preferences ക്ലിക്ക് ചെയ്യുക. |
01:45 | മുന്നോട്ട് പോകാം. |
01:47 | Koha Homepage, ൽ പോയി Acquisitions എന്നതിൽ പോയി , plus New vendor.ക്ലിക്ക് ചെയ്യുക.' |
01:58 | പുതിയ പേജ് Add vendor തുറക്കുന്നു. |
02:02 | ' Company details, എന്ന വിഭാഗത്തിൽ, Nameഎന്നതിലേക്ക് പോവുക. |
02:08 | Powai Book Agency. ഫീൽഡിൽ ടൈപ്പ് ചെയ്യുക. |
02:13 | ശ്രദ്ധിക്കുക:നമുക്ക് ഒന്നിലധികം വെണ്ടർമാരെ ചേർക്കാൻ കഴിയും. |
02:20 | Contact details. പൂരിപ്പിക്കുക. |
02:24 | കുറച്ച് വിശദാംശങ്ങൾ ഇവിടെ പൂരിപ്പിച്ചിട്ടുണ്ട്.അങ്ങനെ അങ്ങനെ ചെയ്യാം. |
02:30 | Primary acquisitions contact നു വേണ്ടിയുള്ള ചെക്ക് ബോക്സുകൾ ചെക് ചെയ്യേണ്ടതാണ് |
02:36 | Primary serials contact |
02:39 | Contact about late orders Contact about late issues. |
02:46 | ഈ ചെക്ക് ബോക്സുകളിൽ ക്ലിക്കുചെയ്യുന്നത്, വെണ്ടർമാർക്ക് ഇമെയിൽ നോട്ടിഫികേഷൻസ് അയക്കുന്നതിനു ഉപയോഗപ്രദമാകും. |
02:55 | ഒരു പ്രത്യേക ഫീൽഡിന് നിങ്ങൾക്ക് ഒരു വിവരവും ഇല്ലെങ്കിൽ, അതിനെ ശൂന്യമാക്കി വിടുക |
03:01 | Ordering information, എന്ന വിഭാഗത്തിൽ,
List Prices are KOHA ഡിഫാൾട് ആയി , 'RUPEE' തിരഞ്ഞെടുക്കുന്നു. |
03:11 | കൂടാതെ, 'ഇൻവോയ്സ് വിലകൾ,Invoice prices are, RUPEE 'തിരഞ്ഞെടുക്കുന്നു. |
03:19 | Tax number registered:, നു Yes.തിരഞ്ഞെടുക്കുക. |
03:25 | For List prices:, Include tax.തിരഞ്ഞെടുക്കുക. |
03:30 | Invoice prices:, Include tax.തിരഞ്ഞെടുക്കുക. |
03:35 | ഞാൻTax rate 'അതെ പോലെ വിടുന്നതാണ്.
|
03:39 | ' Discount 10% ' Delivery time 14 days.എന്നിവ കൊടുക്കും |
03:50 | ഞാൻ Notes ഫീൽഡ് ശൂന്യമാക്കിയിരിക്കും. |
03:54 | എല്ലാ വിശദാംശങ്ങളും പൂരിപ്പിച്ചതിനുശേഷം, പേജിന് ചുവടെയുള്ള Save എന്നതിൽ ക്ലിക്കുചെയ്യുക. |
04:01 | ഒരു പുതിയ പേജ് തുറക്കുന്നു. |
04:04 | ഇപ്പോൾ വെണ്ടറിന്റെ പേരിനടുത്തുള്ള, plus New basket. ക്ലിക്കുചെയ്യുക. |
04:11 | പുതിയ പേജിൽ - Add a basket to Powai Book Agency, Basket name:. എന്നതിന്റെ വിശദാംശങ്ങൾ പൂരിപ്പിക്കുക. |
04:20 | ഞാൻ 'IITB / ST / Books / 2017-10' ചേർക്കുന്നു. |
04:30 | ചില വിശദാംശങ്ങൾ Koha.ഡിഫാൾട് ആയി ഫിൽ ചെയ്യും |
04:35 | Billing place, Delivery place Vendor,എന്നിവയുടെ ഡിഫാൾട് ഡീറ്റെയിൽസ് മാറ്റാൻ ഡ്രോപ്പ് ഡൌണിൽ നിന്ന് ആവശ്യമായ ഓപ്ഷൻ തിരഞ്ഞെടുക്കുക. |
04:46 | Internal note Vendor note iഎന്നിവയും ചേർക്കുക. |
04:52 | Internal note, നു ഞാൻ ' Biology Section 'ടൈപ്പ് ചെയ്യും. |
04:57 | Vendor note,ൽ ‘To be delivered on 22 May 2017’.ടൈപ്പുചെയ്യും. ' |
05:05 | ആവശ്യകതയെ ആശ്രയിച്ച്,Orders are standing:. ഞാൻ ചെക്ക് ബോക്സ് ശൂന്യമാക്കുന്നു. |
05:14 | എല്ലാ വിശദാംശങ്ങളും പൂരിപ്പിച്ചതിനുശേഷം, പേജിന് ചുവടെയുള്ള Save എന്നതിൽ ക്ലിക്കുചെയ്യുക. |
05:21 | തുറക്കുന്ന പുതിയ പേജിൽ plus Add to basket.ടാബിൽ ക്ലിക്കു ചെയുക |
05:29 | ഒരു ഡയലോഗ്-ബോക്സ്‘Add order to basket’ തുറക്കുന്നതിനുള്ള ഓർഡർ തുറക്കുന്നു. |
05:34 | ഇനി, താഴെ പറയുന്ന ഓപ്ഷനുകളിൽ നിന്നും ഓർഡർ ചെയ്യുവാനുള്ള ഒരു പുസ്തകം തെരഞ്ഞെടുക്കുക. |
05:39 | ഞാൻFrom a new (empty) record.ക്ലിക്ക് ചെയ്യുന്നു. |
05:44 | 'New order' എന്ന മറ്റൊരു പേജ് തുറക്കുന്നു. |
05:49 | ഓർഡർ ചെയ്യേണ്ട പുസ്തകത്തിന്റെ തലക്കെട്ട് നൽകുക. |
05:53 | ഞാൻ Industrial Microbiology.ടൈപ്പ് ചെയ്യുക. |
05:57 | അടുത്തതായി വരുന്നത് Accounting details. |
06:01 | Quantity, എന്റർ ചെയ്യുക '5.' |
06:05 | Fund, നു വേണ്ടി, 'കൊഹാ ഡിഫാൾട് ആയി , Books Fund.തിരഞ്ഞെടുക്കുന്നു. |
06:10 | ഇവിടെ, ഒന്നിലധികം ഫണ്ട് ലഭ്യമാണെങ്കിൽ നമുക്ക് ആവശ്യാനുസരണം തിരഞ്ഞെടുക്കാം. |
06:17 | അടുത്തതായി, Currency. എന്നതിനായുള്ള വിശദാംശങ്ങള് പൂരിപ്പിക്കുക. |
06:21 | ഇവിടെ, 'കൊഹാ ഡിഫാൾട് ആയി ,' RUPEE തിരഞ്ഞെടുത്തു. |
06:26 | ഡ്രോപ്പ് ഡൌണിൽ നിന്ന് നിങ്ങളുടെ ആവശ്യാനുസരണം തിരഞ്ഞെടുക്കാവുന്നതാണ്. |
06:31 | Vendor price ആയി '1000' നല്കുക. |
06:35 | അടുത്തത് Uncertain price:. |
06:38 | വിലയെക്കുറിച്ച് നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ ഈ ചെക്ക് ബോക്സ് തിരഞ്ഞെടുക്കുക.ഞാൻ അതിനെ വെറുതെ വിടുകയാണ്. |
06:46 | അടുത്തതായിTax rate.
koha ഡിഫാൾട് ആയി നികുതി നിരക്ക് 0% 'എന്നായി തെരഞ്ഞെടുക്കുന്നു. |
06:55 | ഞാൻ Discount 20%.എന്നായി തെരഞ്ഞെടുക്കും. |
07:00 | ശ്രദ്ധിക്കുക, koha Replacement cost 1000 ആയി സ്വയം കണക്കുകൂട്ടുന്നു. |
07:06 | Budgeted കോസ്റ്റ 800, |
07:09 | Total 4000 Actual cost 0.00. |
07:17 | Replacement cost Actual cost എഡിറ്റ് ചെയ്യാവുന്നതാണ് |
07:23 | Internal note Vendor note എന്നിവ ടൈപ്പ് ചെയ്യുക. |
07:27 | ഞാൻ Statistic 1 Statistic 2 എന്നിവ ശൂന്യമാക്കി വിടും . |
07:32 | തുടർന്ന് പേജിന്റെ ചുവടെയുള്ള 'save' 'എന്നതിൽ ക്ലിക്കുചെയ്യുക. |
07:37 | ഒരു ഡയലോഗ് ബോക്സ് ഉള്ള ഒരു പുതിയ പേജ് കാണുന്നു. |
07:41 | Warning! You will exceed 10.00% of your fund.
|
07:47 | Do you want to confirm this order?
Yes, I confirm.ക്ലിക് ചെയുക |
07:൫54 | Basket വിശദാംശങ്ങളോടൊപ്പമുള്ള ഒരു പേജ് തുറക്കുന്നു,Basket IITB/ST/Books/2017-10 (2) for Powai Book Agency. |
08:07 | ഇത് വിവിധ ടാബുകൾ കാണിക്കുന്നു. |
08:10 | നമ്മൾ ഇപ്പോൾ ഒരു basket.എങ്ങിനെ ക്ലോസ് ചെയ്യാം എന്ന് പഠിക്കും.' |
08:14 | Basket details എന്ന പേജിൽ ,Close this basket ക്ലിക് ചെയുക |
08:21 | 'ഓർഡർ' 'അന്തിമമാണ്, അതോടൊപ്പം ബന്ധപ്പെട്ട വെണ്ടർമാർക്ക് അയയ്ക്കും. |
08:27 | ഒരു ഡയലോഗ് ബോക്സ് തുറക്കുന്നു- - Are you sure you want to close Basket IITB/ST/Books/2017-10? |
08:41 | 'yes' എന്ന ബട്ടണിൽ ക്ലിക്കുചെയ്യുക. |
08:44 | Powai Book Agency വെണ്ടർ എന്ന പേരിൽ പേജ് പ്രത്യക്ഷപ്പെടുന്നു |
08:50 | ഇവിടെ കുറച്ചുകൂടി കാര്യങ്ങൾ പഠിക്കേണ്ടതുണ്ട്, അതിനാൽ ഈ പേജ് ക്ലോസ് ചെയ്യേണ്ട |
08:56 | മുന്നോട്ട് നീങ്ങി Receive shipment. എന്താണ് എന്ന് പഠിക്കും.' ' |
09:01 | അതേ പേജിൽ ടാബിൽ Receive shipment.ക്ലിക്ക് ചെയ്യുക . |
09:06 | ഒരു പുതിയ പേജ് തുറക്കുന്നു - Receive shipment from vendor Powai Book Agency.' |
09:13 | Receive a new shipment, നു താഴെ Vendor invoice IITB/ST/Books/2017-10 .എന്ന പേരിൽ പൂരിപ്പിക്കുക. |
09:28 | 'Koha' Shipment date .ഓട്ടോ സെലക്ട് ചെയ്യും. |
09:32 | Shipment Date.റെസിപ്പ്ടു തീയതി ആണ്. |
09:37 | Shipment Cost Shipment Fund. എന്നിവ ഞാൻ വിടും |
09:41 | പേജിന്റെ ചുവടെയുള്ള next' 'ബട്ടണിൽ ക്ലിക്കുചെയ്യുക. |
09:46 | മറ്റൊരു പേജ് Receipt summary for Powai Book Agency തുറക്കുന്നു. |
09:52 | പേജിന്റെ താഴെയായി താഴേക്ക് സ്ക്രോൾ ചെയ്ത് Finish receiving ക്ലിക്കുചെയ്യുക. |
09:57 | മറ്റൊരു പേജ്Invoice:IITB/ST/Books/2017-10'.എന്ന പേരിൽ തുറക്കുന്നു. |
10:07 | Shipment Date നേരത്തെ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ' koha പൂരിപ്പിച്ചു. |
10:13 | ഞാൻ 'Billing Date' 05 / 23/2018' എന്നായി തെരഞ്ഞെടുക്കും. |
10:21 | ഞാൻ Shipping cost ശൂന്യമായി സൂക്ഷിക്കും. |
10:25 | Close ക്ലിക് ചെയ്ത എന്നിട്ട് പേജിനു താഴെ ഉള്ള Save ക്ലിക്ക് ചെയ്യുക. |
10:31 | ഒരു പുതിയ പേജ് , Invoice has been modified തുറക്കുന്നു. |
10:36 | Go to receipt page.ക്ലിക് ചെയുക |
10:40 | ഇപ്പോൾ നിങ്ങൾക്ക് Receipt summary for Powai Book Agency. കാണാൻ കഴിയും. |
10:46 | നിങ്ങൾ ഇപ്പോൾ 'koha' യിൽ നിന്ന് ലോഗ് ഔട്ട് ചെയുക |
10:49 | 'കൊഹാഉ' 'ഇന്റർഫേസിന്റെ മുകളിൽ വലതുവശത്തെ മൂലയിലേക്ക് പോകുക. |
10:54 | SPOKEN TUTORIAL LIBRARY ക്ലിക്ക് ചെയ്യുകഡ്രോപ്പ് ഡൌണിൽ Logoutതിരഞ്ഞെടുക്കുക. |
11:01 | ഇത് നമ്മെ ഈ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്തെത്തിക്കുന്നു. |
11:04 | സംഗ്രഹിക്കാം. |
11:07 | ഈ ട്യൂട്ടോറിയലില് നമ്മള് പഠിച്ചത്: Book ',നു ഓർഡർ ചെയുന്നത് |
11:13 | Basket (Order) ക്ലോസ് ചെയുന്നത് shipmentസ്വീകരിക്കുന്നത് |
11:19 | 'അസൈൻമെന്റ് -' ' ‘Books’. നു Budget കൊടുക്കുക |
11:25 | ഇതുപ്രകാരം,Funds ‘Civil Engineering’.എന്ന പേരിൽ സൃഷ്ടിക്കുക. |
11:30 | നിലവിലുള്ള ഒരു വെണ്ടർ ‘Powai Book Agency’. മുഘേന ഒരു പുസ്തകം പബ്ലിഷ് ചെയുക |
11:36 | താഴെയുള്ള ലിങ്കിലെ വീഡിയോ 'സ്പോക്കൺ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.'
ഇത് ഡൌൺലോഡ് ചെയ്ത് കാണുക. |
11:44 | 'സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്ട്' ടീം വർക്ക്ഷോപ്പുകൾ സംഘടിപ്പിക്കുകയും സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്യുന്നു.കൂടുതൽ വിവരങ്ങൾക്ക്, ദയവായി ഞങ്ങൾക്ക് എഴുതുക. |
11:52 | ഈ ഫോറത്തിൽ നിങ്ങളുടെ സമയബന്ധിതമായ അന്വേഷണങ്ങൾ പോസ്റ്റ് ചെയ്യൂ. |
11:56 | 'സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റ്' 'എൻ എം ഇ ഐ സി, എം.എച്ച്.ആർ.ഡി. ഗവർമെന്റ് ഓഫ് ഇന്ത്യ
ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ ലിങ്കിലുണ്ട്. |
12:07 | ഇത് ഐ.ഐ.ടി ബോംബയിയിൽ വിജി നായർ
പങ്കുചേർന്നതിന് നന്ദി. |