Difference between revisions of "Koha-Library-Management-System/C2/Catalog-Serials/Malayalam"
From Script | Spoken-Tutorial
(Created page with " {| border=1 | '''Time''' |'''Narration''' |- | 00:01 |''' How to catalog Serial subscriptions.''' എന്ന സ്പോകെൻ ട്യൂട്ടോറിയ...") |
|||
Line 49: | Line 49: | ||
|- | |- | ||
| 01:10 | | 01:10 | ||
− | | ഈ ഡെമോയില്, ഞാന്'''catalog''' നു - '''Indian Journal of Microbiology''', എന്ന ടൈറ്റിലോടു കോഓഡി ഒരു '''serial publication''' '''catalog''' | + | | ഈ ഡെമോയില്, ഞാന്'''catalog''' നു - '''Indian Journal of Microbiology''', എന്ന ടൈറ്റിലോടു കോഓഡി ഒരു '''serial publication''' '''catalog''' ചെയ്യും |
|- | |- | ||
Line 168: | Line 168: | ||
|- | |- | ||
| 04:14 | | 04:14 | ||
− | |ഇവിടെ,'''indicator'''സ് | + | |ഇവിടെ,'''indicator'''സ് അൺ ഡിഫൈൻ ചെയ്തിട്ടില്ല |
|- | |- | ||
Line 192: | Line 192: | ||
|- | |- | ||
| 04:44 | | 04:44 | ||
− | | | + | | ‘'''a’, Classification number ''' സബ്-ഫീൽഡിൽ '' 660.62 '' ' കൊടുക്കുക |
|- | |- | ||
Line 216: | Line 216: | ||
|- | |- | ||
| 05:28 | | 05:28 | ||
− | | ഇപ്പോൾ, ആദ്യം ശൂന്യമായ ബോക്സിൽ '' '0' '' ടൈപ്പ് ചെയ്യുക. ശ്രദ്ധിക്കുക:'''No added Entry.''' ന്റെ ഇൻഡിക്കേറ്റർ ആണ് '' '0' '' | + | | ഇപ്പോൾ, ആദ്യം ശൂന്യമായ ബോക്സിൽ '' '0' '' ടൈപ്പ് ചെയ്യുക. ശ്രദ്ധിക്കുക:'''No added Entry.''' എന്നതു ന്റെ ഇൻഡിക്കേറ്റർ ആണ് '' '0' '' |
|- | |- | ||
Line 232: | Line 232: | ||
|- | |- | ||
| 05:54 | | 05:54 | ||
− | | ‘'''a’, Title ''' സബ് ഫീൽഡിൽ | + | | ‘'''a’, Title ''' സബ് ഫീൽഡിൽ ടൈപ്''':Indian Journal of Microbiology.''' ടൈപ്പ് ചെയ്യും |
|- | |- | ||
Line 248: | Line 248: | ||
|- | |- | ||
| 06:17 | | 06:17 | ||
− | | ഈ രണ്ടു ഇൻഡിക്കേറ്റർ | + | | ഈ രണ്ടു ഇൻഡിക്കേറ്റർ ഡിഫൈൻ ചെയ്തത് ആണ് . അതുകൊണ്ട് രണ്ടു ശൂന്യമായ ബോക്സുകളും ഞാൻ വിടുന്ന് |
|- | |- | ||
Line 268: | Line 268: | ||
|- | |- | ||
| 07:00 | | 07:00 | ||
− | | ഇപ്പോൾ വീണ്ടും മുകളിലേയ്ക്ക് ടാബില് നിന്നും '' '0 മുതല് 9 | + | | ഇപ്പോൾ വീണ്ടും മുകളിലേയ്ക്ക് ടാബില് നിന്നും '' '0 മുതല് 9 ടേബിൾ ടാബ്' '' 3. '' 'ൽ ക്ലിക് ചെയുക |
|- | |- | ||
Line 287: | Line 287: | ||
|- | |- | ||
| 07:33 | | 07:33 | ||
− | | ഈ ജേർണൽ ഞാൻ '''11 v''' മുതൽ | + | | ഈ ജേർണൽ ഞാൻ '''11 v''' മുതൽ സബ്സ്ക്രൈബ് ചെയുന്നു |
|- | |- | ||
Line 310: | Line 310: | ||
|- | |- | ||
| 08:12 | | 08:12 | ||
− | | | + | | '''‘a’ Current publication frequency, ''' സബ് ഫീൽഡിൽ ഞാൻ' '' '''Quarterly.''' ടൈപ്പ് ചെയ്യും. '' ' |
|- | |- | ||
Line 359: | Line 359: | ||
|- | |- | ||
| 09:31 | | 09:31 | ||
− | | മുമ്പിലത്തെ ട്യൂട്ടോറിയലിൽ വിശദീകരിച്ചതുപോലെ, ഒന്നിൽ കൂടുതൽ '' 'കീവേഡ് ചേർക്കേണ്ടതുണ്ട്.' '' '''Repeat this Tag'''. ചെറിയ ബട്ടണില് ക്ലിക്ക് ചെയ്യുക | + | | മുമ്പിലത്തെ ട്യൂട്ടോറിയലിൽ വിശദീകരിച്ചതുപോലെ, ഒന്നിൽ കൂടുതൽ '' 'കീവേഡ് ചേർക്കേണ്ടതുണ്ട്.' '' '''Repeat this Tag'''. എന്ന ചെറിയ ബട്ടണില് ക്ലിക്ക് ചെയ്യുക |
|- | |- | ||
Line 386: | Line 386: | ||
|- | |- | ||
| 10:26 | | 10:26 | ||
− | |ടാഗ് | + | |ടാഗ് വികസിപ്പിക്കാൻ '''ADDED ENTRY--PERSONAL NAME '''ക്ലിക് ചെയുക . സബ് ഫീൽഡ്സ് sപൂരിപ്പിക്കാവും |
|- | |- | ||
| 10:35 | | 10:35 | ||
− | | | + | | '''' ‘a' Personal name,''' സബ്-ഫീൽഡിൽ എഡിറ്ററിന്റെ പേര് നൽകുക. |
|- | |- | ||
Line 427: | Line 427: | ||
| 11:33 | | 11:33 | ||
| അടുത്തതായി, '''Add item,''' | | അടുത്തതായി, '''Add item,''' | ||
− | + | Date acquired, Source of acquisition, | |
|- | |- | ||
| 11:45 | | 11:45 | ||
− | | | + | |Cost, normal purchase price, Barcode, Cost, replacement price etc. |
|- | |- | ||
Line 439: | Line 439: | ||
|- | |- | ||
| 11:58 | | 11:58 | ||
− | | | + | | വീഡിയോ താൽക്കാലികമായി നിർത്താനുംലൈബ്രറിയുടെ അടിസ്ഥാനത്തിൽ വിശദാംശങ്ങൾ പൂരിപ്പിക്കാനും കഴിയും. |
|- | |- | ||
| 12:04 | | 12:04 | ||
− | | തീയതി സ്വയമേവ | + | | തീയതി സ്വയമേവ തെരഞ്ഞെടുക്കുകDate acquired ഫീൽഡിൽ ഉള്ളിൽ ക്ലിക്കുചെയ്യുക. എന്നിരുന്നാലും, തീയതി എഡിറ്റ് ചെയ്യാവുന്നതാണ് |
|- | |- | ||
Line 451: | Line 451: | ||
|- | |- | ||
| 12:21 | | 12:21 | ||
− | | | + | | ഓർമ്മിക്കുക.KOHA ഡിഫാൾട് ആയി 'permanent location, |
− | + | ||
|- | |- | ||
| 12:29 | | 12:29 | ||
− | | | + | | Current location, Full call number Koha item type. എന്നിവ പൂരിപ്പിക്കും |
− | + | ||
− | + | ||
− | + | ||
− | |||
− | |||
− | |||
− | |||
− | |||
− | |||
− | |||
− | |||
− | |||
− | |||
− | |||
− | |||
− | |||
− | |||
− | |||
− | |||
− | |||
− | |||
− | |||
− | |||
− | |||
− | |||
− | |||
− | |||
− | |||
− | |||
− | |||
− | |||
− | |||
− | |||
− | |||
− | |||
− | |||
− | |||
− | |||
− | |||
− | |||
− | |||
− | |||
− | |||
− | |||
− | |||
− | |||
− | |||
− | |||
− | |||
− | |||
− | |||
− | |||
− | |||
− | |||
− | |||
− | |||
− | |||
− | |||
− | |||
− | |||
− | |||
− | |||
− | |||
− | |||
− | |||
− | |||
− | |||
− | |||
− | |||
− | |||
− | |||
− | |||
− | |||
− | |||
− | |||
− | |||
− | |||
|- | |- | ||
Line 560: | Line 483: | ||
|- | |- | ||
| 13:15 | | 13:15 | ||
− | |'''Biology section ''' നു വേണ്ടി | + | |'''Biology section ''' നു വേണ്ടി വിശദ വിവരങ്ങളോടെ . |
|- | |- | ||
| 13:20 | | 13:20 | ||
− | |നിങ്ങൾ ഇപ്പോൾ''' Koha.''' ൽ നിന്ന് '''log out''' | + | |നിങ്ങൾ ഇപ്പോൾ''' Koha.''' ൽ നിന്ന് '''log out''' ചെയുക |
|- | |- | ||
Line 576: | Line 499: | ||
|- | |- | ||
| 13:35 | | 13:35 | ||
− | | | + | | , ഇത് നമ്മെ ഈ ട്യൂട്ടോറിയലിന്റെ അവസാനത്തിലേക്ക് കൊണ്ടുവരുന്നു. |
|- | |- | ||
|13:38 | |13:38 | ||
− | | നമുക്ക് സംഗ്രഹിക്കാം.ഈ ട്യൂട്ടോറിയലിൽ, എങ്ങനെ കാറ്റലോഗ് സീരിയൽ | + | | നമുക്ക് സംഗ്രഹിക്കാം.ഈ ട്യൂട്ടോറിയലിൽ, എങ്ങനെ കാറ്റലോഗ് സീരിയൽ സബ്സ്ക്രിപ്ഷൻസ് ചെയ്യാമെന്ന് പഠിച്ചു. |
|- | |- |
Revision as of 08:57, 26 February 2019
Time | Narration
|
00:01 | How to catalog Serial subscriptions. എന്ന സ്പോകെൻ ട്യൂട്ടോറിയൽലേക്ക് സ്വാഗതം |
00:07 | ഈ ട്യൂട്ടോറിയലിൽ, നമുക്ക് catalog Serial subscriptions. എങ്ങനെ പഠിക്കാം എന്ന് നോക്കാം.' |
00:14 | ഈ ട്യൂട്ടോറിയൽ രേഖപ്പെടുത്താൻ, ഞാൻ ഉപയോഗിക്കുന്നു:
Ubuntu Linux Operating System 16.04 and Koha version 16.05 |
00:27 | ഈ ട്യൂട്ടോറിയൽ പിന്തുടരുന്നതിന് നിങ്ങൾക്ക് ലൈബ്രറി സയൻസ് അറിഞ്ഞിരിക്കണം. |
00:33 | ഈ ട്യൂട്ടോറിയൽ പ്രാവർത്തികമാക്കാൻ, നിങ്ങളുടെ സിസ്റ്റത്തിൽ ഇKohaൻസ്റ്റാൾ ചെയ്തിരിക്കണം
കൂടാതെ, നിങ്ങൾ Koha Admin ആക്സസ് ഉണ്ടായിരിക്കണം. |
00:44 | ഇല്ലെങ്കിൽ, ദയവായി ഈ വെബ്സൈറ്റിലെ Koha Spoken Tutorial പരമ്പര കാണുക. |
00:50 | ആരംഭിക്കുന്നതിനു മുമ്പ്, നമുക്ക് മനസിലാക്കാം - Serials module? എന്താണ്? |
00:56 | Serials module Journals, ന്റെ സബ്‌സ്‌ക്രിപ്‌ഷൻസ് മാനേജ് ചെയ്യാൻ ഉപയോഗിക്കുന്നു |
01:03 | പെരിയോഡിക്കലി പബ്ലിഷ് ചെയുന്ന Magazines Periodicals |
01:10 | ഈ ഡെമോയില്, ഞാന്catalog നു - Indian Journal of Microbiology, എന്ന ടൈറ്റിലോടു കോഓഡി ഒരു serial publication catalog ചെയ്യും |
01:19 | Volume-57,
Number- 1, Quarterly publication for the month of- Jan to March 2017 |
01:30 | അങ്ങനെ ചെയ്യാൻ Superlibrarian username പാസ് വേഡും ഉപയോഗിക്കുക. |
01:36 | 'Homepage, ൽ Cataloging. ക്ലിക്ക് ചെയ്യുക 'കാറ്റലോഗ് ചെയ്യൽ.' |
01:41 | തുടർന്ന് +New record. ക്ലിക്കുചെയ്യുക.
ഡ്രോപ്പ് ഡൌണിൽ നിന്ന് Serials. തിരഞ്ഞെടുക്കുക. |
01:49 | ഒരു പുതിയ പേജ്Add MARC record തുറക്കുന്നു. |
01:54 | ചുവടെയുള്ള വിശദാംശങ്ങളിൽ പൂരിപ്പിക്കാൻ നോക്കാം |
01:58 | ഈ പേജിൽ കുറച്ച് മാൻഡേറ്ററി ഫീൽഡുകൾ ഉള്ളതായി ശ്രദ്ധിക്കുക. |
02:03 | ,Koha മാൻഡേറ്ററി ഫീൽഡുകൾക്കായി മൂല്യങ്ങൾ സ്വയമേ ഉൽപാദിപ്പിക്കുന്നതു രസകരമാണ് . |
02:09 | 0 to 9,രെയുള്ള ടാബുകളുടെ റേഞ്ചിൽ നമുക്ക് zero. തുടങ്ങാം. |
02:16 | '000, LEADER' എന്ന ഫീൽഡിനുള്ളിൽ ക്ലിക്കുചെയ്യുക. Koha സ് ഡിഫാൾട് ആയി ഈ മൂല്യം കാണിക്കുന്നു. |
02:26 | അടുത്തതായി, 005 DATE AND TIME OF LATEST TRANSACTION. ഫീൽഡിൽ ഉള്ളിൽ ക്ലിക്കുചെയ്യുക. ' |
02:35 | Koha ഓട്ടോജിനേരിട്ടു ആയി ഈ മൂല്യം സൃഷ്ടിക്കുന്നു. |
02:40 | നിങ്ങളുടെinterface. എന്നതിൽ മറ്റൊരു മൂല്യം കാണാം. |
02:44 | '006' , '007' 'എന്നിവയുടെ ഞാൻ ഫീൽഡുകൾ ഒഴിവാക്കും. |
02:50 | 008 FIXED-LENGTH DATA ELEMENTS--GENERAL INFORMATION ക്ലിക്കുചെയ്യുമ്പോൾ,
'കോഹ' 'ഈ മൂല്യംഓട്ടോ ജനറേറ്റ് ചെയുന്നു |
03:01 | പിന്നെ '022 ISSN' എന്ന ടാബില് പോകുക. |
03:06 | 022 question mark. നു തൊട്ടുമുമ്പുള്ള രണ്ടു ശൂന്യമായ ബോക്സുകൾ കണ്ടുപിടിക്കുക. |
03:12 | നിങ്ങൾ ? (question mark) ക്ലിക്ക് ചെയ്യുമ്പോൾ 'മുഴുവൻMARC 21 Bibliographic format ഫോർമാറ്റുമായി ബന്ധപ്പെട്ട tag 022 തുറക്കുന്നു. |
03:24 | രണ്ട് സൂചകങ്ങളും നിഷ്കർഷിച്ചിട്ടില്ല. |
03:28 | ഇനി നമുക്ക്Koha interface. ൽ നോക്കാം. |
03:32 | അപ്പോൾ, ഞാൻ രണ്ടു ശൂന്യമായ ബോക്സുകൾ ഒഴിവാക്കും. |
03:36 | അടുത്തതായി ‘a’ International Standard Serial Number. സബ്-ഫീൽഡ് കണ്ടെത്തുക. |
03:43 | 8 അക്ക Journal ISSN. നൽകുക. |
03:49 | എന്നിരുന്നാലും, നിങ്ങൾ catalog. നു തിരഞ്ഞെടുത്ത' 'ജേണൽ' 'ന്റെ ISSN ചേർക്കണം |
03:55 | ബാക്കി ഭാഗങ്ങൾ ഞാൻ ഒഴിവാക്കും. |
03:57 | നിങ്ങളുടെ ലൈബ്രറിയുടെ ആവശ്യകത അനുസരിച്ചു ഈ ഫീൽഡുകൾ പൂരിപ്പിക്കുന്നത് നിങ്ങൾ ക്കു ചെയ്യാം |
04:04 | അടുത്തതായി, '040 CATALOGING SOURCE എന്ന ടാബിൽ പോകുക.'
'040?' എന്നതിനു തൊട്ടുപിന്നിൽ ഉള്ള രണ്ട് ശൂന്യമായ ബോക്സുകൾ കണ്ടുപിടിക്കുക. |
04:14 | ഇവിടെ,indicatorസ് അൺ ഡിഫൈൻ ചെയ്തിട്ടില്ല |
04:18 | അതിനാൽ, രണ്ടു ശൂന്യമായ ബോക്സുകൾ ഉള്ളതിനാൽ ഞാൻ അവ ഉപേക്ഷിക്കും. |
04:23 | സബ്-ഫീൽഡിൽ c, Transcribing agency. എന്നതിലേക്ക് പോകുക. |
04:28 | ഇവിടെ Institute/University അല്ലെങ്കിൽ Department എന്ന പേര് ടൈപ്പ് ചെയ്യുക. |
04:34 | ഞാൻ IIT Bombay. ടൈപ്പ് ചെയ്യും. |
04:37 | ഇപ്പോൾ 082 ലെ 082 DEWEY DECIMAL CLASSIFICATION NUMBER. ൽ പോവുക. |
04:44 | ‘a’, Classification number സബ്-ഫീൽഡിൽ 660.62 ' കൊടുക്കുക |
04:52 | അടുത്തതായി, 0 to 9, ടാബുകളിൽ വീണ്ടും മുകളിലേയ്ക്ക് പോകൂ 2. ടാബിൽ ക്ലിക്കുചെയ്യുക. |
05:01 | പിന്നെ '245 TITLE STATEMENT:' എന്ന ടാബിൽ പോകുക. |
05:07 | 245 ?. എന്നതിനു തൊട്ടു മുമ്പുള്ള രണ്ടു ശൂന്യ ബോക്സുകൾ കണ്ടുപിടിക്കുക.
നേരത്തെ സൂചിപ്പിച്ചതുപോലെ നിങ്ങൾ ? (question mark), ക്ലിക്ക് ചെയ്യുമ്പോൾ?, |
05:17 | മുഴുവൻMARC 21 Bibliographic format ബന്ധപ്പെട്ട ടാഗുകൾ തുറക്കുന്നു. |
05:24 | നമുക്ക് വീണ്ടുംKoha interface. ൽ തിരിച്ചുപോകാം. |
05:28 | ഇപ്പോൾ, ആദ്യം ശൂന്യമായ ബോക്സിൽ '0' ടൈപ്പ് ചെയ്യുക. ശ്രദ്ധിക്കുക:No added Entry. എന്നതു ന്റെ ഇൻഡിക്കേറ്റർ ആണ് '0' |
05:37 | 'രണ്ടാമത്തെ ശൂന്യ ബോക്സിലും. '0' ടൈപ്പ് ചെയുക |
05:41 | രണ്ടാംഇൻഡിക്കേറ്റർ ഒരു നോൺ ഫയലിംഗ് കാരക്ടർ പ്രതിനിധീകരിക്കുന്നു. |
05:46 | 'ഈ ടൈറ്റിലിൽ നോൺ ഫയലിംഗ് കറക്ടാർ ഇല്ലാത്തതിനാൽ ഞാൻ 0 നൽകുന്നു |
05:54 | ‘a’, Title സബ് ഫീൽഡിൽ ടൈപ്:Indian Journal of Microbiology. ടൈപ്പ് ചെയ്യും |
06:01 | നിങ്ങളുടെ ജേണലിന്റെ ടൈറ്റില് ഇവിടെ ടൈപ്പുചെയ്യാം. |
06:05 | ഇപ്പോൾ 260 PUBLICATION, DISTRIBUTION, ETC. പോകുക. |
06:11 | 260?. എന്നതിനു തൊട്ടുതാഴെയുള്ള രണ്ടു ശൂന്യ ബോക്സുകൾ കണ്ടുപിടിക്കുക. |
06:17 | ഈ രണ്ടു ഇൻഡിക്കേറ്റർ ഡിഫൈൻ ചെയ്തത് ആണ് . അതുകൊണ്ട് രണ്ടു ശൂന്യമായ ബോക്സുകളും ഞാൻ വിടുന്ന് |
06:26 | ഇപ്പോൾ, എന്റെ പുസ്തകത്തിന്റെ വിശദാംശങ്ങൾ ഞാൻ കൊടുക്കും . നിങ്ങളുടെ പുസ്തകവുമായി ബന്ധപ്പെട്ട വിവരങ്ങൾ നിങ്ങൾക്ക് ടൈപ്പുചെയ്യാം. |
06:34 | a’ Place of publication, distribution, etc., സബ്' ഫീൽഡിൽ New Delhi. കൊടുക്കുക |
06:42 | ‘b’ Name of publisher, distributor, etc., സബ് ഫീൾ Springer. കൊടുക്കുക |
06:50 | ‘c’ Date of publication, distribution, etc., , ൽ 2017 ൽ കൊടുക്കുക |
07:00 | ഇപ്പോൾ വീണ്ടും മുകളിലേയ്ക്ക് ടാബില് നിന്നും '0 മുതല് 9 ടേബിൾ ടാബ്' 3. 'ൽ ക്ലിക് ചെയുക |
07:07 | ഇപ്പോള്, 300 PHYSICAL DESCRIPTION. ൽ പോവുക |
07:12 | 300 ?. ന് അടുത്തുള്ള രണ്ടു ശൂന്യ ബോക്സുകൾ കണ്ടുപിടിക്കുക. |
07:19 | ഈ രണ്ടു ഇൻഡിക്കേറ്റർ നിർവചിക്കാത്തതാണ്. അതുകൊണ്ട് രണ്ടു ശൂന്യമായ ബോക്സുകളും ഞാൻ വിടുന്നു . |
07:27 | സബ് ഫീൽഡിൽ 'a' extent, 'ൽ ഞാൻ' 11 v ടൈപ്പ് ചെയ്യും |
07:33 | ഈ ജേർണൽ ഞാൻ 11 v മുതൽ സബ്സ്ക്രൈബ് ചെയുന്നു |
07:39 | അതിനാൽ, നിങ്ങളുടെ ജേണലിനു അനുസരിച്ചു നിങ്ങൾ കൊടുക്കണം |
07:43 | ഇപ്പോൾ, '310 CURRENT PUBLICATION FREQUENCY എന്നതിലേക്ക് പോകുക. |
07:49 | 310?. എന്നതിനു തൊട്ടു ശേഷമുള്ള രണ്ട് ശൂന്യ ബോക്സുകൾ കണ്ടുപിടിക്കുക. |
07:55 | ഈ രണ്ടു ഇൻഡിക്കേറ്റർ ഡിഫൈൻ ചെയ്തതാണ് . അതുകൊണ്ട് രണ്ടു ശൂന്യമായ ബോക്സുകളും ഞാൻ വിടുന്നു |
08:03 | 'CURRENT PUBLICATION FREQUENCY' ൽ ക്ലിക്ക് ചെയ്tag സ്‌പെൻഡ് ചെയ്യാം നമുക്ക് സബ്ഫീൽഡുകളിൽ പൂരിപ്പിക്കാം. |
08:12 | ‘a’ Current publication frequency, സബ് ഫീൽഡിൽ ഞാൻ' Quarterly. ടൈപ്പ് ചെയ്യും. ' |
08:22 | കാരണം എന്റെ ജേണൽ ക്വാർട്ടർലി Serial. ആണ്. |
08:27 | ഉദാഹരണം:പ്രതിമാസം, പകുതി മാസം, മുതലായവ. |
08:34 | അടുത്തതായി, മുകളിലേക്ക്പോയി , '0 മുതൽ 9 വരെ' ടാബുകളിൽ നിന്ന് 6. ടാബ് ക്ലിക്ക് ചെയ്യുക '6.' |
08:41 | 650 SUBJECT ADDED ENTRY--TOPICAL TERM. കണ്ടെത്തുക.' |
08:47 | 650 'തൊട്ടടുത്തുള്ള രണ്ട് ശൂന്യ ബോക്സുകൾ കണ്ടുപിടിക്കുക.
ആദ്യത്തെ ശൂന്യ ബോക്സിൽ '1' ടൈപ്പ് ചെയ്യുക. |
08:55 | '1' Primary (Level of subject). എന്നതിന്റെ ഇൻഡിക്കേറ്റർ ആണ് |
09:00 | രണ്ടാമത്തെ ശൂന്യമായ ബോക്സിൽ ടൈപ്പ് 0 '. |
09:04 | 0 Library of Congress Subject Headings (Thesaurus). എന്നതിന്റെ ഇൻഡിക്കേറ്റർ ആണ് |
09:11 | അടുത്തത് സബ് ഫീൽഡ് ‘a’ Topical term or geographic name as entry element. |
09:19 | ഇവിടെ, സബ്ജക്ട് ഹെഡിങ് Microbiology. എന്ന് ടൈപ്പ് ചെയ്യാം. |
09:24 | നിങ്ങളുടെ Book അല്ലെങ്കിൽ Serial. എന്നതിനായി നിങ്ങൾക്ക് ഒരു പ്രസക്തമായ വിഷയം ഹെഡിങ് ട് നൽകണം. |
09:31 | മുമ്പിലത്തെ ട്യൂട്ടോറിയലിൽ വിശദീകരിച്ചതുപോലെ, ഒന്നിൽ കൂടുതൽ 'കീവേഡ് ചേർക്കേണ്ടതുണ്ട്.' Repeat this Tag. എന്ന ചെറിയ ബട്ടണില് ക്ലിക്ക് ചെയ്യുക |
09:42 | '650' 'ന്റെ ഡ്യൂപ്ലിക്കേറ്റ് പ്രത്യക്ഷപ്പെടുന്നു. |
09:47 | വീണ്ടും മുകളിൽ ടാബുകളിൽ നിന്നും തിരിച്ചു പോകൂ, '7.' ടാബിൽ ക്ലിക്ക് ചെയ്യുക |
09:54 | തുറക്കുന്ന പുതിയ പേജിൽ 700 ADDED ENTRY--PERSONAL NAME. എന്ന ടാബിൽ പോകുക. |
10:03 | രണ്ട് ശൂന്യ ബോക്സ് കണ്ടുപിടിക്കുക. |
10:13 | 1 Surname. ഇൻഡിക്കേറ്റർ ആണ് |
10:18 | undefined by MARC 21. 2 മതത്തെ ഇൻഡിക്കേറ്റർ അതുകൊണ്ട് ഞാൻ വിടും . |
10:26 | ടാഗ് വികസിപ്പിക്കാൻ ADDED ENTRY--PERSONAL NAME ക്ലിക് ചെയുക . സബ് ഫീൽഡ്സ് sപൂരിപ്പിക്കാവും |
10:35 | ' ‘a' Personal name, സബ്-ഫീൽഡിൽ എഡിറ്ററിന്റെ പേര് നൽകുക. |
10:41 | നിങ്ങളുടെ ബുക്ക് അല്ലെങ്കിൽ സീരിയൽ എഡിറ്ററിന്റെ പേര് ടൈപ്പുചെയ്യേണ്ടതുണ്ട്. |
10:47 | ഓർമ്മിക്കുക, സാർ നെയിം ആദ്യം തുടർന്ന് കോമ, പിന്നെ ഫസ്റ്റ് നെയിം എഴുതുക. |
10:54 | അവസാനമായി, ന് '0 മുതൽ 9 ടാബുകളിൽ നിന്' '9' .ടാബിൽ ക്ലിക്ക് ചെയ്യുക |
11:00 | 942 ADDED ENTRY ELEMENTS (KOHA). എന്നതിലേക്ക് പോകുക.' |
11:06 | ‘c’:Koha item type, ൽ സബ്-ഫീൽഡ്ഡ്രോപ്പ് ഡൗണിൽ നിന്ന് ' Serial. തിരഞ്ഞെടുക്കുക |
11:15 | എല്ലാ വിശദാംശങ്ങളും പൂരിപ്പിച്ചതിനു ശേഷം പേജിന്റെ ഇടത് കോണിലുള്ള Save 'എന്നതിൽ ക്ലിക്കുചെയ്യുക. |
11:22 | ഞാൻ നൽകിയിരിക്കുന്ന ടൈറ്റിലോടെ ഒരു പുതിയ പേജ് തുറക്കുന്നു. |
11:26 | എന്റെ ഇന്റർഫേസിൽ ഇത് Items for Indian Journal of Microbiology. പറയുന്നു. |
11:33 | അടുത്തതായി, Add item,
Date acquired, Source of acquisition, |
11:45 | Cost, normal purchase price, Barcode, Cost, replacement price etc. |
11:54 | എന്റെ ലൈബ്രറി പ്രകാരം ഏതാനും വിശദാംശങ്ങൾ ഞാൻ നിറച്ചിട്ടുണ്ട്. |
11:58 | വീഡിയോ താൽക്കാലികമായി നിർത്താനുംലൈബ്രറിയുടെ അടിസ്ഥാനത്തിൽ വിശദാംശങ്ങൾ പൂരിപ്പിക്കാനും കഴിയും. |
12:04 | തീയതി സ്വയമേവ തെരഞ്ഞെടുക്കുകDate acquired ഫീൽഡിൽ ഉള്ളിൽ ക്ലിക്കുചെയ്യുക. എന്നിരുന്നാലും, തീയതി എഡിറ്റ് ചെയ്യാവുന്നതാണ് |
12:15 | ഒരു പ്രത്യേക ഫീൽഡിന് നിങ്ങൾക്ക് വിവരങ്ങൾ ഇല്ലെങ്കിൽ, അതിനെ ശൂന്യമാക്കിയിടുക. |
12:21 | ഓർമ്മിക്കുക.KOHA ഡിഫാൾട് ആയി 'permanent location, |
12:29 | Current location, Full call number Koha item type. എന്നിവ പൂരിപ്പിക്കും
|
12:37 | കൂടാതെ, നിങ്ങൾക്കു 'Add & Duplicate' , ബട്ടണുകളിൽ ക്ലിക്കുചെയ്യാം - |
12:43 | Add multiple copies of this item പേജിന് ചുവടെ ചേർക്കുന്നു. |
12:49 | എല്ലാ വിശദാംശങ്ങളും നൽകുന്നതിന് ശേഷം Add item ക്ലിക് ചെയുക |
12:56 | ജേർണലിന്റെ നൽകിയ വിശദാംശങ്ങളുള്ള മറ്റൊരു പേജ് തുറക്കുന്നു:
Items for Indian Journal of Microbiology.
|
13:05 | Indian Journal of Microbiology by Kalia, V.C. ടൈറ്റിൽ ഉള്ള ജേർണൽ നമ്മൾ കാറ്റലോഗ് ചെയ്തു |
13:15 | Biology section നു വേണ്ടി വിശദ വിവരങ്ങളോടെ . |
13:20 | നിങ്ങൾ ഇപ്പോൾ Koha. ൽ നിന്ന് log out ചെയുക |
13:23 | Koha interface. നു മുകളിൽ വലത് കോണിലേക്ക് പോകുക. |
13:28 | Spoken Tutorial Library ക്ലിക്കുചെയ്ത് ഡ്രോപ്പ് ഡൌണിൽ നിന്ന് logout തിരഞ്ഞെടുക്കുക. |
13:35 | , ഇത് നമ്മെ ഈ ട്യൂട്ടോറിയലിന്റെ അവസാനത്തിലേക്ക് കൊണ്ടുവരുന്നു. |
13:38 | നമുക്ക് സംഗ്രഹിക്കാം.ഈ ട്യൂട്ടോറിയലിൽ, എങ്ങനെ കാറ്റലോഗ് സീരിയൽ സബ്സ്ക്രിപ്ഷൻസ് ചെയ്യാമെന്ന് പഠിച്ചു. |
13:48 | അസൈൻമെൻറ്, Journal of Molecular Biology. കാറ്റലോഗ് ചെയുക |
13:54 | താഴെയുള്ള ലിങ്കിലെ വീഡിയോ 'സ്പോകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.' ദയവായി ഡൌൺലോഡ് ചെയ്ത് കാണുക. |
14:01 | 'സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്ട്' ടീം വർക്ക്ഷോപ്പുകൾ സംഘടിപ്പിക്കുകയും സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്യുന്നു. |
14:07 | കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളെ എഴുതുക. |
14:11 | ഈ ഫോറത്തിൽ നിങ്ങളുടെ സമയബന്ധിതമായ അന്വേഷണങ്ങൾ പോസ്റ്റ് ചെയ്യൂ. |
14:15 | 'സ്പോകെൻ ട്യൂട്ടോറിയൽ പ്രോജക്റ്റ്' 'എൻ എം ഇ ഐ സി, എം.എച്ച്.ആർ.ഡി. |
14:22 | ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ ലിങ്കിൽ ലഭ്യമാണ്. |
14:27 | ഇത് ഐ.ഐ.ടി ബോംബേ,ൽ നിന്ന് വിജി നായർ പങ്കുചേർന്നതിന് നന്ദി. |