Difference between revisions of "Inkscape/C2/Align-and-distribute-objects/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
(Created page with "1St script {| Border = 1 | '''Time''' | '''Narration''' |- | 00:01 |"Inkscape" ഉപയോഗിച്ച് '''Align and distribute objects''' ലെ '''Spoken Tutorial''...")
 
 
(One intermediate revision by one other user not shown)
Line 1: Line 1:
1St script
 
 
 
{| Border = 1
 
{| Border = 1
 
| '''Time'''
 
| '''Time'''
Line 79: Line 77:
 
|-
 
|-
 
| 01:18
 
| 01:18
|സെന്റെഴ്സ് അല്ലെങ്കിൽ എഡ്ജസ് അടിസ്ഥാനമാക്കി ഹൊറിസോണ്ടൽ അല്ലെങ്കിൽ വെർട്ടിക്കൽ ദിശയിൽ വസ്തുക്കൾ |വിതരണം ചെയ്യുന്ന സ്ഥലമാണ് "Distrubte"  
+
|സെന്റെഴ്സ് അല്ലെങ്കിൽ എഡ്ജസ് അടിസ്ഥാനമാക്കി ഹൊറിസോണ്ടൽ അല്ലെങ്കിൽ വെർട്ടിക്കൽ ദിശയിൽ വസ്തുക്കൾ വിതരണം ചെയ്യുന്ന സ്ഥലമാണ് "Distrubte"  
  
 
|-
 
|-
Line 99: Line 97:
 
|-
 
|-
 
| 01:47
 
| 01:47
|അതുകൊണ്ട് നമുക്ക് ''Last selected, First selected, Biggest object, |Smallest object, Page, Drawing ''' എന്നിപ '''Selection.''' ചെയ്യാം
+
|അതുകൊണ്ട് നമുക്ക് ''Last selected, First selected, Biggest object, Smallest object, Page, Drawing ''' എന്നിപ '''Selection.''' ചെയ്യാം
  
 
|-
 
|-
Line 126: Line 124:
 
|-
 
|-
 
| 02:32
 
| 02:32
| Please recall, here the '''anchor point '''is '''page''', as the '''Relative to''' option is '''Page.'''
+
| ഓർമിക്കുക ഇവിടെ '''anchor point '' എന്നത് '''page''', ആണ്  '''Relative to''' ഓപ്‌ഷൻ  '''Page.'''ആണ്
  
 
|-
 
|-
Line 189: Line 187:
 
|-
 
|-
 
|  04:13
 
|  04:13
|''Relative to' '' എന്ന വിഭാഗത്തിൽ "Treat selection as group" ഓപ്ഷൻ
+
|''Relative to' '' എന്ന വിഭാഗത്തിൽ "Treat selection as group" ഓപ്ഷൻ കാണുക.
|കാണുക.
+
  
 
|-
 
|-
Line 221: Line 218:
 
|-
 
|-
 
|  04:49
 
|  04:49
|''Canvas'' ലെ എല്ലാ വസ്തുക്കളെയും കൊണ്ടുവന്ന് അവയെ |അവയെ ക്രമരഹിതമായി വയ്ക്കുക
+
|''Canvas'' ലെ എല്ലാ വസ്തുക്കളെയും കൊണ്ടുവന്ന് അവയെ അവയെ ക്രമരഹിതമായി വയ്ക്കുക
  
 
|-
 
|-
 
|  05:01
 
|  05:01
|ഒബ്ജക്റ്റുകള് ഓരോന്നായി തിരഞ്ഞെടുക്കുക. അവസാനം |സർക്കിൾ തിരഞ്ഞെടുക്കുക
+
|ഒബ്ജക്റ്റുകള് ഓരോന്നായി തിരഞ്ഞെടുക്കുക. അവസാനം സർക്കിൾ തിരഞ്ഞെടുക്കുക
  
 
|-
 
|-
Line 237: Line 234:
 
|-
 
|-
 
|  05:19
 
|  05:19
|അതുപോലെ, '' 'relative to' '' ൽ പറഞ്ഞിരിക്കുന്ന എല്ലാ ഓപ്ഷനുകളും |നിങ്ങൾക്ക് പരീക്ഷിച്ചു നോക്കാവുന്നതാണ്, കൂടാതെ വസ്തുക്കളുടെ |വിന്യാസം നിരീക്ഷിക്കാം.
+
|അതുപോലെ, '' 'relative to' '' ൽ പറഞ്ഞിരിക്കുന്ന എല്ലാ ഓപ്ഷനുകളും നിങ്ങൾക്ക് പരീക്ഷിച്ചു നോക്കാവുന്നതാണ്, കൂടാതെ വസ്തുക്കളുടെ വിന്യാസം നിരീക്ഷിക്കാം.
  
 
|-
 
|-
 
| 05:26
 
| 05:26
|''Align and Distribute' '' ഡയലോഗ് ബോക്സിൽ വിപുലമായ |ഓപ്ഷനുകളെ കുറിച്ച് വരുന്ന ട്യൂട്ടോറിയലുകളിൽ  ഞങ്ങൾ |പഠിക്കും.
+
|''Align and Distribute' '' ഡയലോഗ് ബോക്സിൽ വിപുലമായ ഓപ്ഷനുകളെ കുറിച്ച് വരുന്ന ട്യൂട്ടോറിയലുകളിൽ  ഞങ്ങൾ പഠിക്കും.
  
 
|-
 
|-
Line 316: Line 313:
 
|-
 
|-
 
|  07:01
 
|  07:01
|വ്യത്യസ്ത വലുപ്പത്തിലും വർണങ്ങളിലുമുള്ള 4 സ്ക്വയറുകൾ |ഉള്ള ഒരു പുതിയ ഇങ്ക്സ്കേപ്പ് ഫയൽ ഉണ്ട്.
+
|വ്യത്യസ്ത വലുപ്പത്തിലും വർണങ്ങളിലുമുള്ള 4 സ്ക്വയറുകൾ ഉള്ള ഒരു പുതിയ ഇങ്ക്സ്കേപ്പ് ഫയൽ ഉണ്ട്.
  
 
|-
 
|-
 
|  07:06
 
|  07:06
|എല്ലാം സ്ക്വയറികൽ കറക്കുക, അങ്ങനെ അവ ഡയമണ്ട് ആകൃതി |പോലെ കാണപ്പെടുന്നു.
+
|എല്ലാം സ്ക്വയറികൽ കറക്കുക, അങ്ങനെ അവ ഡയമണ്ട് ആകൃതി പോലെ കാണപ്പെടുന്നു.
  
 
|-
 
|-
Line 402: Line 399:
 
|-
 
|-
 
| 08:35
 
| 08:35
|താഴെയുള്ള ലിങ്കിൽ ലഭ്യമായ വീഡിയോ സ്പോകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. നല്ല ബാൻഡ് |വിഡ്ത്ത് ഇല്ലെങ്കിൽ, നിങ്ങൾക്ക് അത് ഡൌൺലോഡ് ചെയ്ത് |കാണാം.
+
|താഴെയുള്ള ലിങ്കിൽ ലഭ്യമായ വീഡിയോ സ്പോകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. നല്ല ബാൻഡ് വിഡ്ത്ത് ഇല്ലെങ്കിൽ, നിങ്ങൾക്ക് അത് ഡൌൺലോഡ് ചെയ്ത് |കാണാം.
  
 
|-
 
|-
Line 413: Line 410:
 
|-
 
|-
 
|  08:54
 
|  08:54
|സ്പോകെൻ ട്യൂട്ടോറിയൽ പ്രൊജക്ടിന് പിന്തുണ നൽകുന്നത് |NMEICT, MHRD, ഗവർമെന്റ് ഓഫ് ഇന്ത്യ.
+
|സ്പോകെൻ ട്യൂട്ടോറിയൽ പ്രൊജക്ടിന് പിന്തുണ നൽകുന്നത് NMEICT, MHRD, ഗവർമെന്റ് ഓഫ് ഇന്ത്യ.
  
 
|-
 
|-

Latest revision as of 15:26, 26 October 2018

Time Narration
00:01 "Inkscape" ഉപയോഗിച്ച് Align and distribute objects ലെ Spoken Tutorial ലേക്ക് സ്വാഗതം
00:07 ഈ ട്യൂട്ടോറിയലില് നമ്മള് പഠിക്കും:
00:09 വിവിധ വസ്തുക്കൾ വിന്യസിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നതിനെകുറിച്ച്
00:12 ഒബ്ജക്റ്റ്സ് റൊസ്,കോളംസ് എന്നീരീതിയിൽ ക്രമീകരിക്കുക.
00:16 വസ്തുക്കൾ തമ്മിലുള്ള അകലം ക്രിയേറ്റ് ചെയ്യുക, ഒരു ടൈൽ പാറ്റേൺ സൃഷ്ടിക്കുക.
00:22 ഈ ട്യൂട്ടോറിയൽ റെക്കൊർഡ് ചെയ്യാൻ, ഞാൻ ഉപയോഗിക്കുന്നു:
00:24 Ubuntu Linux 12.04 ഒ.എസ്
00:27 Inkscape വേർഷൻ 0.48.4
00:31 "Dash Home" പോകുക,' "Inkscape"എന്ന് ടൈപ്പ് ചെയ്യുക.
00:35 ഇനി Logo" യിൽ ക്ലിക്ക് ചെയ്യുക.
00:37 ഞാൻ ഇതിനകം സേവ് ചെയ്ത Inkscape" ഡോക്യുമെന്റ് തുറക്കാം.
00:44 ഇവിടെ കാൻവാസിൽ ഡിഫ്രന്റായി 5 വ്യത്യസ്ത ആകൃതികൾ കാണാം.
00:50 നിങ്ങളുടെ Inkscape കാൻവാസിൽ, ഇവിടെ കാണിച്ചിരിക്കുന്നതുപോലെ 5 ഷേയ്‌പ്സ് വക്കുക.
00:55 ഇനി വസ്തുക്കൾ അലൈൻ ചെയ്യാം.
00:59 Object" മെനുവിൽ പോയി 'Align and Distribute ക്ലിക്ക് ചെയ്യുക.
01:04 Align and Distribute ഡയലോഗ് ബോക്സ് Interface ന്റെ വലതുഭാഗത്ത് തുറക്കുന്നു.
01:09 രണ്ട് തരത്തിലുള്ള പൊസിഷനിംഗ് ഇവിടെ ലഭ്യമാണ്.
01:12 'ഒബ്ജക്റ്റുകളുടെ കേന്ദ്രങ്ങൾ അല്ലെങ്കിൽ അറ്റങ്ങൾ തമ്മിൽ അലൈൻ ചെയ്യുക.
01:18 സെന്റെഴ്സ് അല്ലെങ്കിൽ എഡ്ജസ് അടിസ്ഥാനമാക്കി ഹൊറിസോണ്ടൽ അല്ലെങ്കിൽ വെർട്ടിക്കൽ ദിശയിൽ വസ്തുക്കൾ വിതരണം ചെയ്യുന്ന സ്ഥലമാണ് "Distrubte"
01:29 ഈ ഓപ്ഷനുകളും അവയുടെ സബ്-ഓപ്ഷനുകളും ഉപയോഗിച്ച് വ്യത്യസ്ത രീതികളിൽ വസ്തുക്കൾ ഞങ്ങൾ അലൈൻ ചെയ്യാൻ കഴിയും.
01:36 മറ്റൊരു പ്രധാന സവിശേഷത ആണ് "Relative to"
01:39 ഇതുപയോഗിച്ച് നമുക്ക് വസ്തുക്കളെ അലൈൻ ചെയ്യാൻ കഴിയും.
01:44 ഇവിടെ ഓപ്ഷനുകൾ കാണുന്നതിന് ഡ്രോപ്പ്-ഡൌൺ പട്ടികയിൽ ക്ലിക്ക് ചെയ്യുക.
01:47 അതുകൊണ്ട് നമുക്ക് Last selected, First selected, Biggest object, Smallest object, Page, Drawing എന്നിപ Selection.' ചെയ്യാം
02:00 സ്വതവേ, ഒബ്ജക്റ്റുകള് "Page" നെ അലൈൻചെയ്യും
02:04 നിങ്ങളുടെ Page അളവുകൾ അനുസരിച്ച് തിരഞ്ഞെടുത്ത വസ്തുക്കൾ Align and Distribute" എന്നീ പ്രവർത്തനങ്ങളോട് പ്രതികരിക്കും എന്നാണ് ഇതിനർത്ഥം.
02:13 Canvas" എല്ലാ ഒബ്ജക്റ്റുകളും തിരഞ്ഞെടുക്കുന്നതിനായി' "Ctrl + A അമർത്തുക.
02:17 ആദ്യ 5 ഐക്കണുകൾ വെർട്ടിക്കൽ ദിശയിലുള്ള ഒബ്ജക്റ്റുകൾ അലൈന് ചെയ്യും.
02:22 ഞാൻ ആദ്യ ഐക്കണിൽ ക്ലിക്ക് ചെയ്യാം.
02:25 ടൂൾ ടിപ്പ് പറയുന്നതനുസരിച്ച്, ഒബ്ജക്റ്റുകളുടെ വലത് അറ്റങ്ങൾ Anchor ന്റെ ഇടത് വശത്തായി അലൈൻ ചെയ്തിരിക്കുന്നു.
02:32 ഓർമിക്കുക ഇവിടെ anchor point എന്നത് page', ആണ് Relative to ഓപ്‌ഷൻ Page.ആണ്
02:38 2 ഒബ്ജക്റ്റുകൾ ഇപ്പോൾ ഓവർലാപ്പ് ചെയ്തിട്ടുണ്ടെന്ന് ശ്രദ്ധിക്കുക
02:43 മുൻക്രമീകരണത്തിലെ ഒബ്ജക്റ്റുകൾളുടെ അടുപ്പം അടിസ്ഥാനമാക്കിയാണ് ഓവർലാപ്പ് ഉണ്ടാകുന്നത്.
02:48 Distribute ഓപ്ഷനിൽ താഴെയുള്ള Remove Overlap ഓപ്ഷനിൽ ക്ലിക്ക് ചെയ്തുകൊണ്ട് നമുക്ക് ഇത് ശരിയാക്കാം.
02:56 ഇപ്പോൾ, ഓവർലാപ്പ് റിമൂവ് ചെയ്യുന്നു.
02:58 ഒബ്ജക്റ്റുകൾളുടെ ഇടയിലുള്ള വിടവുകൾ ക്രമീകരിക്കുന്നതിന്, ഹൊറിസോണ്ടൽ വെർട്ടിക്കൽ ദിശകളിൽ "H" "v"എന്നീ ഓപ്ഷനുകൾ ഉപയോഗിക്കുക.
03:06 ഇപ്പോള് Align ലെ ഓപ്ഷനുകളിൽ ക്ലിക്കുചെയ്യുക, എന്നിട്ട് ഒബ്ജക്റ്റുകൾ എങ്ങനെ വിന്യസിക്കുന്നുവെന്ന് നിരീക്ഷിക്കുക.
03:14 അലൈൻമെന്റ് മെച്ചപ്പെടുത്തുന്നതിന് undo ഓപ്ഷൻ CTRL + Z ഉപയോഗിക്കുക.
03:21 അലൈൻമെന്റ് മനസ്സിലാക്കാൻ സഹായിക്കുന്നതിന് ടൂൾ ടിപ്സ് ഉപയോഗപ്രദമാണ്
03:28 അവസാന ഐക്കൺ ടെക്സ്റ്റുകളിൽ മാത്രം പ്രവർത്തിക്കുന്നു. അപ്പോൾ നമുക്ക് അത് മറ്റൊരു ട്യൂട്ടോറിയലിൽ പഠിക്കാം.
03:35 അടുത്തതായി, Distribute ഓപ്ഷൻ ഉപയോഗിച്ച് ഉള്ള ഒബ്ജക്റ്റുകൾളുടെ ഗ്യാപ്‌സ് ഞങ്ങൾ ക്രമീകരിക്കും.
03:40 വസ്തുക്കൾ വെർട്ടിക്കൽ ദിശയിലായതിനാൽ, Distribute ഓപ്ഷനു കീഴിൽ അവസാന നാല് ഐക്കണുകൾ ഉപയോഗിക്കണം.
03:48 ആദ്യം സെന്ററിലേക്ക് അലൈൻ ചെയ്യുക.
03:51 ഇപ്പോള്, Distribute ലെ ഓപ്ഷനുകളിൽ ക്ലിക്കുചെയ്യുക, എന്നിട്ട് ഒബ്ജക്റ്റുകൾ എങ്ങനെ വിന്യസിക്കുന്നുവെന്നത് നിരീക്ഷിക്കുക.
03:58 അലൈൻമെന്റ് മെച്ചപ്പെടുത്തുന്നതിന് undo ഓപ്ഷൻ CTRL + Z എന്നിപ വീണ്ടും ഉപയോഗിക്കുക
04:07 അലൈൻമെന്റ് മനസിലാക്കാൻ സഹായിക്കുന്ന ടൂൾ ടിപ്സ് കാണുക.
04:13 Relative to' എന്ന വിഭാഗത്തിൽ "Treat selection as group" ഓപ്ഷൻ കാണുക.
04:19 ഇത് ഒരു ഒരുകൂട്ടം ഒബ്ജക്റ്റുകളെ അലൈൻ ചെയ്യും.
04:22 ചെക്ക് ബോക്സിൽ ക്ലിക്കുചെയ്യുക.
04:24 ഐക്കണുകൾ ഒറ്റയടിക്ക് ഒരെണ്ണം ക്ളിക്ക് ചെയ്യുക, ഒബ്ജക്റ്റുകൾ ഒരു ഗ്രൂപ്പായി ക്രമീകരിക്കുകയും, വ്യക്തിഗതമായിരിക്കില്ല എന്ന് നിരീക്ഷിക്കുകയും ചെയ്യുക
04:34 നമുക്ക് ബോക്സ് അൺചെക്ക് ചെയ്യാം.
04:36 ഇപ്പോള്, ഒബ്ജക്റ്റുകള് അലൈൻ ഇൻന്റിവ്യുജലി ആയിരിക്കും
04:40 അടുത്തതായി Last Selected" ക്രമത്തിൽ ഒബ്ജക്റ്റുകള് അലൈൻ ചെയ്യാം.
04:45 "Last Selected പോലെ Relative to ഓപ്ഷൻ മാറ്റുക
04:49 Canvas ലെ എല്ലാ വസ്തുക്കളെയും കൊണ്ടുവന്ന് അവയെ അവയെ ക്രമരഹിതമായി വയ്ക്കുക
05:01 ഒബ്ജക്റ്റുകള് ഓരോന്നായി തിരഞ്ഞെടുക്കുക. അവസാനം സർക്കിൾ തിരഞ്ഞെടുക്കുക
05:06 മുമ്പത്തെപ്പോലെ, ഐക്കണുകൾ ഓരോന്നായി ക്ലിക്കുചെയ്യുക
05:10 അവസാനത്തെ തിരഞ്ഞെടുത്ത ഒബ്ജക്ട് സർക്കിൾ ആയതിനാൽ, വസ്തുക്കൾ സർക്കിൾ അനുസരിച്ച് വിന്യസിച്ചിരിക്കുന്നതായി നിരീക്ഷിക്കുക
05:19 അതുപോലെ, 'relative to' ൽ പറഞ്ഞിരിക്കുന്ന എല്ലാ ഓപ്ഷനുകളും നിങ്ങൾക്ക് പരീക്ഷിച്ചു നോക്കാവുന്നതാണ്, കൂടാതെ വസ്തുക്കളുടെ വിന്യാസം നിരീക്ഷിക്കാം.
05:26 Align and Distribute' ഡയലോഗ് ബോക്സിൽ വിപുലമായ ഓപ്ഷനുകളെ കുറിച്ച് വരുന്ന ട്യൂട്ടോറിയലുകളിൽ ഞങ്ങൾ പഠിക്കും.
05:32 നമുക്കിപ്പോൾ ഈ ഡയലോഗ് ബോക്സ് ക്ലോസ് ചെയ്യാം.
05:37 അടുത്തതായി നമുക്ക് ഒബ്ജക്റ്റ് റൊസ് കോളംസ് ആയി ക്രമീകരിക്കാൻ പഠിക്കാം.
05:41 "Object മെനുവിലേക്ക് പോകുക.
05:43 Rows and Columns. എന്നതിൽ ക്ലിക്കുചെയ്യുക
05:46 Rows and Columns ' ഡയലോഗ് ബോക്സ് ഓപൺ ആവുന്നു.
05:50 ഈ ഓപ്ഷൻ ഉപയോഗിച്ച് ഒബ്ജക്റ്റുകള് നമുക്ക് ആവശ്യമുള്ള സ്പേസ് നൽകി റൊസ് കോളംസ് ആയി ക്രമീകരിക്കാം.
05:57 "Canvas" വഴി ക്രമരഹിതമായി ഒബ്ജക്റ്റുകള് ക്രമീകരിക്കുക.'
06:01 ഇപ്പോൾ നമുക്ക് ഈ ഒബ്ജക്റ്റുകള് 2 റൊസ്കളായും 3 കോളംസ്കളിലും ക്രമീകരിക്കാം.
06:05 അതിനാല്, Row പരാമീറ്റര് 2 ആയി മാറ്റുക.
06:09 ശ്രദ്ധിക്കുക - Row പരാമീറ്റർ മാറിക്കഴിഞ്ഞാൽ, Column പരാമീറ്റർ സ്വയമേവ മാറുന്നു.
06:15 ചുവടെ വലതുഭാഗത്തുള്ള Arrange ബട്ടണിൽ ക്ലിക്കുചെയ്യുക.
06:19 Align ഓപ്ഷൻ വലതുവശത്തും, മധ്യഭാഗത്തിനും ഇടതുവശത്തും ഒബ്ജക്റ്റുകക്ളെ വിന്യസിക്കാൻ സഹായിക്കുന്നു.
06:29 ഇത് ഓരോന്നായി പരിശോധിച്ച് മാറ്റങ്ങൾ നിരീക്ഷിക്കുക.
06:37 Set Spacing ഓപ്ഷൻ ഉപയോഗിച്ച് നമുക്ക് രണ്ട് റൊകളും കോളംസും തമ്മിലുള്ള സ്പേസ് സജ്ജമാക്കാൻ കഴിയും.
06:45 റൊകളും കോളംസും തമ്മിലുള്ള സ്പേസ് 5 ആയി മാറ്റുക.
06:50 Arrange ബട്ടണിൽ ക്ലിക്കുചെയ്യുക.
06:53 വസ്തുക്കൾ തമ്മിലുള്ള സ്പേസ് നിരീക്ഷിക്കുക.
06:56 Align and Distribute" ഉപയോഗിച്ച് ഒരു പാറ്റേൺ എങ്ങനെ ക്രിയേറ്റ് ചെയ്യുക എന്ന് ഞാൻ ഇപ്പോൾ കാണിക്കും
07:01 വ്യത്യസ്ത വലുപ്പത്തിലും വർണങ്ങളിലുമുള്ള 4 സ്ക്വയറുകൾ ഉള്ള ഒരു പുതിയ ഇങ്ക്സ്കേപ്പ് ഫയൽ ഉണ്ട്.
07:06 എല്ലാം സ്ക്വയറികൽ കറക്കുക, അങ്ങനെ അവ ഡയമണ്ട് ആകൃതി പോലെ കാണപ്പെടുന്നു.
07:12 Align and Distribute ഡയലോഗ് ബോക്സ് ഓപൺ ചെയ്യുക
07:15 Centre on vertical axis. ക്ലിക് ചെയ്യുക
07:18 Centre on horizontal axis. ക്ലിക് ചെയ്യുക
07:22 ഒരു Tile പാറ്റേൺ ഇപ്പോൾ കാൻവാസിൽ രൂപംകൊള്ളുന്നു.
07:25 ഈ ഓപ്ഷനുകൾ ക്രിയേറ്റീവിലി ഉപയോഗിക്കുന്നതിലൂടെ നമുക്ക് അനേകം യുണീക്ക് പാറ്റേണുകൾ രൂപീകരിക്കാം.
07:30 ഈ ട്യൂട്ടോറിയലില് നമ്മള് പഠിച്ചത് സമ്മറൈസ് ചെയ്യാം
07:34 വിവിധ ഒബ്ജക്റ്റുകള് അലൈൻ ഡിസ്ട്രിബ്യൂട്ട് ചെയ്യുക
07:37 റൊകളായും കോളംസ്കളിലും ഒബ്ജക്റ്റ് ക്രമീകരിക്കുക
07:40 ഒബ്ജക്റ്റുകള് തമ്മിലുള്ള സ്പേസിംഗ് സജ്ജമാക്കുക, ഒരു ടൈൽ പാറ്റേൺ സൃഷ്ടിക്കുക.
07:45 നിങ്ങൾക്ക് 2 അസൈൻമെന്റുകൾ ഉണ്ട്-
07:47 ഇനിപ്പറയുന്ന അളവുകൾ ഉള്ള 5 സർക്കിളുകൾ ക്രിയേറ്റ് ചെയ്യുക.
07:54 ക്യാൻവാസിൽ റാംന്റമിലി ക്രമീകരിച്ച് എല്ലാം തിരഞ്ഞെടുക്കുക
07:59 Align and Distribute ഓപ്ക്ഷൻ ഉപയോഗിച്ച് Relative to ഓപ്ക്ഷൻ Biggest object ലേക്ക് മാറ്റുക
08:04 Align left edges. ക്ലിക് ചെയ്യുക
08:06 Centre on horizontal axis. ക്ലിക് ചെയ്യുക
08:10 100 * 100 പിക്സലുകളുടെ വലുപ്പവും നീല നിറത്തിലുള്ള 6 സ്ക്വയറുകളും ക്രിയേറ്റ് ചെയ്യുക
08:17 എല്ലാ സ്ക്വയറുകളും തിരഞ്ഞെടുത്ത് Rows and columns" ഓപൺ ചെയ്യുക.'
08:21 3 റൊകളായും 3 കോളംസ്കളിലും ക്രമീകരിക്കുക
08:25 ഹൊറിസോണ്ടൽ വെർട്ടിക്കൽ സ്പെയ്സ് പരാമീറ്റർ 20 ആയി സജ്ജമാക്കുക.
08:29 നിങ്ങളുടെ കംപ്ലീറ്റ് ആയ അസൈൻമെന്റ് ഇതുപോലെ ആയിരിക്കണം
08:35 കാണാം.
08:43 സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്ട് ടീം സ്പോക്കൺ ട്യൂട്ടോറിയൽ ഉപയോഗിച്ച് വർക്ക്ഷോപ്പുകൾ നടത്തുന്നു. ഓൺലൈൻ ടെസ്റ്റ് പാസാകുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്യുന്നു.
08:51 കൂടുതൽ വിവരങ്ങൾക്ക്, ദയവായി ഞങ്ങൾക്ക് എഴുതുക.
08:54 സ്പോകെൻ ട്യൂട്ടോറിയൽ പ്രൊജക്ടിന് പിന്തുണ നൽകുന്നത് NMEICT, MHRD, ഗവർമെന്റ് ഓഫ് ഇന്ത്യ.
09:03 ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ ലിങ്കിലുണ്ട്.
09:07 ഈ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു.
09:09 ഇത് ഐഐടി ബോംബെയിൽ നിന്ന് വൈശാഖാണ് പങ്കെടുത്തതിനു നന്ദി.

Contributors and Content Editors

PoojaMoolya, Prena, Vijinair