Difference between revisions of "PERL/C3/Special-Variables-in-PERL/Malayalam"
From Script | Spoken-Tutorial
(Created page with " {| Border = 1 | <center>'''Time'''</center> | <center>'''Narration'''</center> |- | 00:01 | ''' Special variables in Perl.'''എന്ന വിഷയത്തിലുള...") |
PoojaMoolya (Talk | contribs) |
||
(One intermediate revision by the same user not shown) | |||
Line 14: | Line 14: | ||
| 00:13 | | 00:13 | ||
| ഈ ട്യൂട്ടോറിയലിനു വേണ്ടി ,ഞാന്‍ ഉപയോഗിക്കുന്നത്: | | ഈ ട്യൂട്ടോറിയലിനു വേണ്ടി ,ഞാന്‍ ഉപയോഗിക്കുന്നത്: | ||
− | + | '''Ubuntu Linux 12.04''' ഓപറേറ്റിങ്ങ് സിസ്റ്റവും, '''Perl 5.14.2''', കൂടാതെ '''gedit''' ടെക്സ്റ്റ് എഡിറ്ററും ആണ്. നിങ്ങള്‍ക്കിഷ്ടപ്പെട്ട ഏതു ടെക്സ്റ്റ് എഡിറ്റര്‍ വേണമെങ്കിലും ഉപയോഗിക്കാം. | |
− | + | ||
|- | |- | ||
| 00:27 | | 00:27 |
Latest revision as of 15:47, 10 January 2018
|
|
00:01 | Special variables in Perl.എന്ന വിഷയത്തിലുള്ള Spoken Tutorial ലേക്കു സ്വാഗതം. |
00:04 | ഈ ട്യൂട്ടോറിയലില്‍ നമ്മള്‍ പഠിക്കാന്‍ പോകുന്നത്: Global special variables,
Special command line variables,Global special constants. |
00:13 | ഈ ട്യൂട്ടോറിയലിനു വേണ്ടി ,ഞാന്‍ ഉപയോഗിക്കുന്നത്:
Ubuntu Linux 12.04 ഓപറേറ്റിങ്ങ് സിസ്റ്റവും, Perl 5.14.2, കൂടാതെ gedit ടെക്സ്റ്റ് എഡിറ്ററും ആണ്. നിങ്ങള്‍ക്കിഷ്ടപ്പെട്ട ഏതു ടെക്സ്റ്റ് എഡിറ്റര്‍ വേണമെങ്കിലും ഉപയോഗിക്കാം. |
00:27 | ഒരു മുൻവ്യവസ്ഥ എന്ന നിലയിൽ ,നിങ്ങള്‍ക്കു Perl പ്രോഗ്രാമ്മിങ്ങില്‍ പ്രവൃത്തി വിവരം ഉണ്ടായിരിക്കേണ്ടതാണ്. |
00:32 | അതില്ലെങ്കില്‍, ഈ വെബ്സൈറ്റില്‍ തന്നിട്ടുള്ള Perl നെ കുറിച്ചുള്ള ഉചിതമായ സ്പോക്കണ്‍ ട്യൂട്ടോറിയല്‍ കാണുക. |
00:38 | special variables എന്നാൽ എന്താണ് ? |
00:41 | Perl ലെ മുൻകൂട്ടി നിശ്ചയിച്ചുട്ടുള്ളതും പ്രത്യേക അർത്ഥമുള്ളതുമായ വേരിയബിളുകളെ Special variables എന്ന് പറയുന്നു. |
00:46 | ഉപയോഗിക്കുന്നതിനു മുൻപായി ഇവയെ ഇനിഷ്യലൈസ് ചെയ്യേണ്ട ആവശ്യമില്ല . |
00:50 | ഇവ debuggingനിയന്ത്രിക്കാനായി തെരച്ചിലുകളുടെ ഫലം, environment variablesകൂടാതെflags എന്നിവയെ എടുത്തു വയ്കുന്നു. |
00:58 | ആദ്യമായി നമ്മൾ പഠിക്കാൻ പോകുന്നത് Global special variables.നെ കുറിച്ചാണ്. |
01:02 | വ്യാപകമായി ഉപയോഗിക്കുന്ന ഒരു special variable.ആണ് '$_': (Dollar Underscore). |
01:06 | പാറ്റേൺ തിരയൽ string കളുടെയും function കളുടെയും default parameter ആണ് $_ - Dollar Underscore. |
01:14 | ഒരു മാതൃക പ്രോഗ്രാം ഉപയോഗിച്ച് നമ്മുക്ക് '$_' (Dollar Underscore) വേരിയബിളിനെക്കുറിച് കൂടുതൽ മനസ്സിലാക്കാം. |
01:20 | മുൻകൂട്ടി ഉണ്ടാക്കി വച്ചിട്ടുള്ള special dot pl file ഞാനിനി തുറക്കാം. |
01:26 | terminal ലേക്കു പോയി, gedit special dot pl ampersand എന്നു ടൈപ്പ് ചെയ്യുക, എന്നിട്ടു Enter അമര്‍ത്തുക. |
01:32 | special dot pl ഫയൽ ഇപ്പോൾ geditഇൽ തുറന്നിരിക്കുന്നു. സ്ക്രീനില്‍ കാണിച്ചിരിക്കുന്ന കോഡ് അതേ പോലെ ടൈപ്പ് ചെയ്യുക.ആ കോഡ് ഞാനിപ്പോള്‍ വിശദീകരിക്കാം. |
01:42 | ഇവിടെ രണ്ടു foreach ലൂപ്പുകൾ ഉണ്ട് .ഈ രണ്ടു foreach ലൂപ്പുകളും ഒരേ റിസൾട്ടിനെ എക്സിക്യൂട്ട് ചെയ്യുന്നു. |
01:49 | ഓരോ ലൂപ്പ് ആവർത്തനത്തിലും നിലവിലുള്ള ശ്രേണി വയ്ക്കുന്നത് '$_'.ലാണ്. |
01:54 | സഭാവികമായി പ്രിന്റ് പ്രസ്താവന ഇതാണ് ഉപയോഗിക്കുന്നത്. $colorഎന്ന അധിക വേരിയബിളിന്റെ ഉപയോഗം കുറക്കാൻ $_ (Dollar Underscore) സഹായിക്കുന്നു. |
02:03 | ഫയല്‍ സേവ് ചെയ്യാനായി Ctrl+S അമര്‍ത്തുക. |
02:06 | terminal ലേക്കു തിരിച്ചുപോയി, perl special dot pl എന്നു ടൈപ്പ് ചെയ്തു Perl സ്ക്രിപ്റ്റ് എക്സിക്യൂട്ട് ചെയ്യുക, എന്നിട്ടു Enter അമര്‍ത്തുക. |
02:13 | ഇവിടെ, രണ്ടു foreachലൂപ്പുകളും ഒരേ ഔട്ട്പുട്ട് തരുന്നു. |
02:18 | ഇനി നമ്മുക്ക് '$_' (Dollar Underscore)പൂർണമായ വേരിയബിളാണെന്നു ഉദാഹരണസഹിതം തെളിയിക്കുന്നതെങ്ങനെയെന്നു നോക്കാം. special dot pl fileഫയലിലേക്കു തിരിച്ചു പോകാം. |
02:27 | സ്‌ക്രീനിൽ കാണുന്ന കോഡിൻറ്റെ ഭാഗം ടൈപ്പ് ചെയ്യുക. |
02:30 | ഈ പ്രോഗ്രാം "first.txt" എന്ന ഫയലിനെ വരിപ്രകാരം വായിക്കുന്നു. അതിനുശേഷം ഇത് എല്ലാ വരികളും വായിച്ചു തീരുന്നതുവരെ DATA ഫയലിലൂടെ ലൂപ്പ് ചെയ്യുന്നു. |
02:40 | 'first.txt' ഫയലിലെ നിലവിലുള്ള വരിയുടെ ഉള്ളടക്കത്തെ print $_ വേരിയബിൾ പ്രിൻറ്റ് ചെയ്യുന്നു. '$_' പൂർണ രൂപത്തിലാണ് വൈൽ ലൂപ്പിനകത്തു ഉപയോഗിച്ചിരിക്കുന്നത്. |
02:51 | ഇതിനെക്കുറിച്ച് കൂടുതലായി നമ്മൾ ഭാവി ട്യൂട്ടോറിയലുകളിൽ പഠിക്കുന്നതാണ്. |
02:55 | subroutine parameters.സൂക്ഷിച്ചുവെക്കാൻ ഉപയോഗിക്കുന്ന special variable ആണ് At the rate underscore. |
03:01 | ഈarray വേരിയബിളിലാണ് ഒരു subroutine ൻറ്റെ Argumentകൾ സൂക്ഷിച്ചു വെയ്ക്കുന്നത്. |
03:06 | സാധാരണ അറേകളിൽ ചെയ്യുന്ന pop/shift പോലുള്ളArray operation കൾ ഈ വേരിയബിളുകളിലും ചെയ്യാൻ കഴിയും. |
03:13 | ഞാൻ ഇതിനൊരു ഉദാഹരണം കാണിക്കാം. നമ്മുക്ക് ഒരിക്കൽ കൂടി special dot pl file ഫയലിലേക്ക് തിരിച്ചുപോകാം. |
03:19 | സ്‌ക്രീനിൽ കാണിച്ചിരിക്കുന്ന കോഡ് അതേ പോലെ ടൈപ്പ് ചെയ്യുക. |
03:22 | രണ്ടു സംഖ്യകൾക്കിടയിലുള്ള പരമാവധിമൂല്യത്തെ ഈ പ്രോഗ്രാം തിരിച്ചുതരുന്നു. ഡോളർ 'a' കോമ ഡോളർ 'b'.എന്ന രണ്ടു ആർഗ്യുമെന്റ്സ് സൂക്ഷിച്ചുവയ്ക്കുന്ന ഒരുlocal അറേ ആകുന്നു@_ (At the rate underscore). |
03:35 | അതായത്, dollar underscore index of zero കൂടാതെ dollar underscore index of one.നു കീഴെ ഇത് സൂക്ഷിച്ചു വച്ചിരിക്കുന്നു. |
03:43 | 'print പ്രസ്താവന രണ്ടു സംഖ്യകൾക്കിടയിലുള്ള പരമാവധിമൂല്യത്തെ പ്രിൻറ്റ് ചെയ്യുന്നു. |
03:47 | ഫയല്‍ സേവ് ചെയ്യാനായി Ctrl+S അമര്‍ത്തുക. |
03:51 | terminal ലേക്കു തിരിച്ചുപോയി, perl special dot pl എന്നു ടൈപ്പ് ചെയ്തു Perl സ്ക്രിപ്റ്റ് എക്സിക്യൂട്ട് ചെയ്യുക, എന്നിട്ടു Enter അമര്‍ത്തുക. |
03:58 | പരമാവധി മൂല്യം ഔട്ട്പുട്ട് ആയി പ്രദർശിപ്പിച്ചിരിക്കുന്നു. നമുക്കിനി മുന്നോട്ടു പോകാം. |
04:02 | percentage (%) followed by capital 'ENV' എന്നത്Environment variables നെ പ്രധിനിധീകരിക്കുന്നു. |
04:10 | നിലവിലുള്ള environment variables, ൻറ്റെ ഒരു പകർപ്പ് ഈ Environment variables ഇൽ അടങ്ങിയിരിക്കുന്നു, അതുപോലെയുള്ളവ താഴെപ്പറയുന്നു. |
04:17 | ഒരു മാതൃക പ്രോഗ്രാം ഉപയോഗിച്ച് നമുക്കിനി %ENV വേരിയബിളിനെക്കുറിച്ച് മനസിലാക്കാം. |
04:23 | നമുക്കിനി ഫയലിലേക്കു special dot pl file തിരിച്ചു പോകാം. |
04:26 | സ്‌ക്രീനിൽ കാണിച്ചിരിക്കുന്ന കോഡ് അതേ പോലെ ടൈപ്പ് ചെയ്യുക. |
04:30 | ഫയല്‍ സേവ് ചെയ്യാനായി Ctrl+S അമര്‍ത്തുക. terminal ലേക്കു തിരിച്ചുപോയി Perl സ്ക്രിപ്റ്റ് എക്സിക്യൂട്ട് ചെയ്യുക. |
04:37 | perl special dot pl എന്ന് ടൈപ്പ് ചെയ്തു Enter അമർത്തുക. |
04:42 | നിലവിലുള്ള പരിസ്ഥിതി വിവരങ്ങൾ നമ്മുക്ക് കാണാൻ കഴിയും , അതായത് PWD (present working directory),ഉപയോക്തൃനാമം , ഭാഷ എന്നിവ . |
04:51 | അടുത്തതായി നമ്മുക്ക് dollar zero എന്ന special variable നെ ക്കുറിച്ച് നോക്കാം. |
04:55 | നിലവിൽ എക്സിക്യൂട്ട് ചെയ്‌തുകൊണ്ടിരിക്കുന്ന Perl പ്രോഗ്രാമിൻറ്റെ പേര് special variable dollar zero ('$0') ഇൽ അടങ്ങിയിരിക്കുന്നു. |
05:02 | ഇത് സാധാരണയായി ലോഗ്ഗിങ് ഉദ്ദേശങ്ങൾക്കായാണ് ഉപയോഗിക്കുന്നത്. |
05:05 | ഉദാഹരണത്തിന് : എൻറ്റെ കയ്യിൽ '$0' എന്ന പേരിൽ ഒരു ഫയൽ ഉണ്ട് , അതിൽ ഇവിടെ കാണിച്ചിരിക്കുന്നപോലെ ഞാൻ '$0' എന്ന വേരിയബിൾ ഉപയോഗിച്ചിരിക്കുന്നു . |
05:14 | ഇത് എക്സിക്യൂട്ട് ചെയ്യുമ്പോൾ First dot pl എന്ന ഫയലിൻറ്റെ പേര് പ്രിൻറ്റ് ചെയ്യുന്നു. |
05:19 | Perl ഇൽ sortഎന്ന പേരിൽ ഒരു built-in function ഉണ്ട് ,അത് അറേ സോർട്ട് ചെയ്യാൻ ഉപയോഗിക്കുന്നു. |
05:24 | numerical comparison operator ഉപയോഗിച്ചുകൊണ്ട് അതിൻറ്റെ ഘടകങ്ങളെ താരതമ്യപ്പെടുത്താനായി ഒരു comparison function ഉപയോഗിക്കുന്നു. |
05:30 | ഇവിടെ കാണിച്ചിരിക്കുന്ന പോലെ , lesser than equal to greater than ചിഹ്നം ഉപയോഗിച്ചുകൊണ്ട് ഈ ഓപ്പറേറ്ററിനെ പ്രതിനിധാനം ചെയ്യുന്നു. |
05:38 | നമ്മുക്കിതിനൊരു ഉദാഹരണം നോക്കാം. |
05:40 | terminal തുറന്നു ,gedit sort.pl ampersand എന്നു ടൈപ്പ് ചെയ്യുക, എന്നിട്ടു Enter അമര്‍ത്തുക. |
05:47 | 'gedit' Text Editor ഇൽ sort.pl എന്ന ഫയൽ തുറന്നിരിക്കുന്നു. സ്‌ക്രീനിൽ കാണിച്ചിരിക്കുന്ന കോഡ് അതേപോലെ ടൈപ്പ് ചെയ്യുക. |
05:56 | ഞാൻ ഇനി ഈ കോഡ് വിശദീകരിക്കാം. ആദ്യ വരി സംഖ്യകളുടെ ശ്രേണിയെ പ്രഖ്യാപിച്ചിരിക്കുന്നു. |
06:02 | numerical comparison operator രണ്ടു മൂല്യങ്ങളെ സംഖ്യകളെ പോലെ താരതമ്യം ചെയ്യുന്നു. |
06:08 | താരതമ്യം ചെയ്യേണ്ട മൂല്യങ്ങളെ സൂക്ഷിക്കേണ്ട special package local variables ആണ് Dollar a കൂടാതെ dollar b . |
06:16 | കൂടാതെ ഈ sort ഫങ്ക്ഷൻ സംഖ്യകളെ അവയുടെ ആരോഹണ ക്രമത്തിൽ അടുക്കിവക്കുന്നു. |
06:21 | നമുക്കിനി ഈ പ്രോഗ്രാം saveചെയ്തു execute ചെയ്യാം. |
06:25 | terminal ലേക്കു തിരിച്ചുപോയി, perl sort.pl എന്നു ടൈപ്പ് ചെയ്യുക, എന്നിട്ടു Enter അമര്‍ത്തുക. |
06:31 | നമുക്കിപ്പോൾ സംഖ്യകളെ ആരോഹണക്രമത്തിൽ അടുക്കിയത് കാണാൻ കഴിയും. |
06:35 | അടുത്തതായി നമ്മുക്ക് dollar exclamation.എന്നൊരു പ്രത്യേക വേരിയബിളിനെ ക്കുറിച്ചു നോക്കാം. |
06:39 | string സന്ദർഭത്തിൽ 'dollar exclamation ഉപയോഗിക്കുമ്പോൾ അത് system error string. നെ തിരിച്ചുതരുന്നു. |
06:48 | 'hello.txt' എന്ന ഫയൽ നിലവിലില്ലെങ്കിൽ ,അത് ഇതുപോലെ തെറ്റുള്ളതായി സൂചിപ്പിക്കുന്ന സന്ദേശം പ്രിൻറ്റ് ചെയ്യുന്നു : "Cannot open file for reading : No such file or directory". |
06:59 | ഇനി നമ്മുക്ക് dollar at the rate.എന്നൊരു special variable ക്കുറിച്ചു നോക്കാം. |
07:04 | ഇത് വ്യാപകമായി ഉപയോഗിക്കുന്ന മറ്റൊരു വേരിയബിൾ ആകുന്നു. ഇത് eval or require നിർദ്ദേശം വഴി വരുന്ന error സന്ദേശത്തെ തിരിച്ചുതരുന്നു. |
07:12 | ഈ ഉദാഹരണം പ്രിൻറ്റ് ചെയ്യപ്പെടും: "could not divide Illegal division by zero". |
07:17 | dollar dollar മറ്റൊരു special variable. ആകുന്നു. ഇത് സ്‌ക്രിപ്റ്റിൻറ്റെ മേൽനോട്ടം വഹിക്കുന്ന Perl interpreterൻറ്റെ process ID യെ നിലനിർത്തുന്നു. |
07:26 | command line ഇൽ വ്യക്തമാക്കിയുട്ടുള്ള ഫയലുകളിലെ ഓരോ വരിയും വായിക്കുവാനായി diamond operator ഉപയോഗിക്കുന്നു. |
07:32 | നമ്മുക്കിതിനൊരു ഉദാഹരണം നോക്കാം. |
07:35 | terminal തുറന്നു , : gedit commandline.pl ampersand എന്നു ടൈപ്പ് ചെയ്യുക, എന്നിട്ടു Enter അമര്‍ത്തുക. |
07:42 | gedit ഇൽ 'commandline.pl' എന്ന ഫയൽ തുറക്കാം. |
07:46 | സ്‌ക്രീനിൽ കാണിച്ചിരിക്കുന്ന കോഡ് അതേ പോലെ ടൈപ്പ് ചെയ്യുക. |
07:49 | ഫയൽ സേവ് ചെയ്യുക. |
07:51 | sample dot txt എന്ന ഫയലിൽ എന്ത് ടെക്സ്റ്റ് ആണുള്ളതെന്നു ഞാൻ നിങ്ങൾക്ക് കാണിച്ചുതരാം. |
07:56 | ഇനി perl commandline dot pl space sample dot txt എന്ന് command line ഇൽ ടൈപ്പ് ചെയ്തു പ്രോഗ്രാം run ചെയ്യുക .എന്നിട്ടു Enter. അമർത്തുക |
08:07 | sample dot txt എന്ന ഫയലിൽ ഈ ടെക്സ്റ്റ് ആണ് നമ്മുക്കുള്ളത്. |
08:11 | ഫയൽസ് ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ലെങ്കിൽ , ഇത് standard input ഇൽ നിന്നും വായിക്കുന്നു , അതായത് കീബോർഡിൽ നിന്നും. |
08:17 | Perl നു at the rate capital A R G V എന്നൊരു അറേയുണ്ട്. ഇത് command line ഇൽ നിന്നുമുള്ള മൂല്യങ്ങളെ സൂക്ഷിച്ചു വയ്ക്കുന്നു |
08:27 | at the rate capital A R G V, എന്ന അറേ ഉപയോഗിക്കുമ്പോൾ വേരിയബിളുകൾ പ്രഖ്യാപിക്കേണ്ട ആവശ്യം ഇല്ല. |
08:33 | command line ഇൽ നിന്നുള്ള മൂല്യങ്ങൾ സ്വമേധയാ ഈ വേരിയബിളിലേക്കു സ്ഥാപിക്കപ്പെടുന്നു |
08:37 | ഇനി നമ്മുക്ക് Global Special Constants. ലേക്ക് പോകാം. |
08:41 | underscore underscore E N D (all in capital )underscore underscore എന്നത് പ്രോഗ്രാമി ൻറ്റെ ലോജിക്കൽ അവസാനത്തെ കാണിക്കുന്നു |
08:50 | special variable നു ശേഷം വരുന്ന ഏതൊരു ടെക്സ്റ്റ്നെയും ഈ പ്രസ്താവനക്ക് ശേഷം അവഗണിക്കുന്നു |
08:55 | underscore underscore FILE (in capital letters) underscore underscore എന്നത്, എവിടെയാണോ പ്രോഗ്രാം ഉപയോഗിച്ചിരിക്കുന്നത് അവിടുത്തെ ഫയൽ പേരിനെ പ്രധിനിധീകരിക്കുന്നു |
09:06 | underscore underscore LINE (in capital letters) underscore underscore എന്നത് നിലവിലുള്ള വരി സംഖ്യയെ പ്രധിനിധീകരിക്കുന്നു |
09:13 | underscore underscore PACKAGE (in capital letters) underscore underscore എന്നത് കംപൈൽ സമയത്ത് നിലവിലുള്ള പാക്കേജിൻറ്റെ പേരിനെ പ്രധിനിധീകരിക്കുന്നു . പാക്കേജ് നിലവില്ലെങ്കിൽ ആ വേരിയബിൾ നിർവചിക്കപ്പെട്ടിട്ടില്ല എന്ന് മനസിലാക്കാം |
09:25 | Global Special Constants എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്ന് ഒരു മാതൃക പ്രോഗ്രാം ഉപയോഗിച്ച് മനസിലാക്കാം. |
09:30 | terminal തുറന്നു , gedit specialconstant dot pl ampersand എന്നു ടൈപ്പ് ചെയ്യുക, എന്നിട്ടു Enter അമര്‍ത്തുക. |
09:39 | specialconstant dot pl എന്ന ഫയലിപ്പോൾ gedit ഇൽ തുറന്നിരിക്കുന്നു |
09:44 | സ്‌ക്രീനിൽ കാണിച്ചിരിക്കുന്ന കോഡ് അതേ പോലെ ടൈപ്പ് ചെയ്യുക. ആ കോഡ് ഞാനിപ്പോൾ വിശദീകരിക്കാം |
09:50 | "PACKAGE, FILE, LINE" എന്നീ പ്രത്യേക ലിറ്ററലുകൾ , പ്രോഗ്രാമിൻറ്റെ ആ ഘട്ടത്തിലുള്ള നിലവിലുള്ള പാക്കേജ് പേര് ,നിലവിലുള്ള ഫയലിൻറ്റെ പേര് , വരി സംഖ്യ എന്നിവയെ യഥാക്രമം പ്രധിനിധീകരിക്കുന്നു . |
10:00 | നമുക്കിനി ഈ പ്രോഗ്രാം execute ചെയ്യാം. |
10:02 | terminal ലേക്കു തിരിച്ചുപോയി, perl specialconstant.pl എന്നു ടൈപ്പ് ചെയ്യുക, എന്നിട്ടു Enter അമര്‍ത്തുക. |
10:09 | നമ്മുടെ പ്രോഗ്രാമിൻറ്റെ നിലവിലുള്ള പാക്കേജ് പേര് ,നിലവിലുള്ള ഫയലിൻറ്റെ പേര് , വരി സംഖ്യ എന്നിവ കാണാൻ കഴിയും. |
10:15 | ഇതോടുകൂടി ഈ ട്യൂട്ടോറിയല്‍ അവസാനിക്കുന്നു. നമ്മുക്ക് ഉപസംഹരിക്കാം. |
10:19 | ഈ ട്യൂട്ടോറിയലില്‍, Perl.ലെ സാദാരണയായി ഉപയോഗിക്കുന്ന കുറച്ചു special variables ളുകളെ ക്കുറിച്ചാണ് നമ്മൾ പഠിച്ചത് |
10:25 | ഒരു അസൈൻമെൻറ്റ് ആയി താഴെ പറയുന്നത് ചെയ്യുക. താഴെ തന്നിരിക്കുന്ന സംഖ്യാ ശ്രേണിയെ ആരോഹണ ക്രമത്തിലും അവരോഹണ ക്രമത്തിലും sort ചെയ്യുന്നതിനായി ഒരു Perl സ്ക്രിപ്റ്റ് എഴുതുക. |
10:34 | കുറിപ്പ് : കുറിപ്പ് : അവരോഹണക്രമത്തിനു വേണ്ടി, താരതമ്യം ചെയ്യാനായി താഴെ തന്നിരിക്കുന്ന കോഡ് ഉപയോഗിക്കുക |
10:39 | ക്രമീകരിച്ച ഔട്ട്പുട്ടിനെ whileലൂപ്പും കൂടാതെ special variable $_ (Dollar Underscore)ഉം ഉപയോഗിച്ച് പ്രിൻറ്റ് ചെയ്യുക. |
10:45 | പ്രോഗ്രാം Save ചെയ്തു executeചെയ്യുക. |
10:49 | താഴെ കാണുന്ന ലിങ്കിലുള്ള വീഡിയോ ഈ Spoken Tutorial പ്രൊജെക്റ്റ് വിശദീകരിക്കുന്നു. നിങ്ങള്‍ക്കത് ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ് |
10:56 | ഈ സ്പോക്കണ്‍ ട്യൂട്ടോറിയല്‍ പ്രോജെക്റ്റ് ടീം സ്പോക്കണ്‍ ട്യൂട്ടോറിയല്‍ ഉപയോഗിച്ച് ശില്പശാലകള്‍ നടത്തുന്നു, ഓണ്‍ലൈന്‍ പരീക്ഷ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫിക്കേറ്റും നല്‍കുന്നുണ്ട്. |
11:03 | കൂടുതല്‍ വിവരങ്ങള്‍ക്ക് ഞങ്ങള്‍ക്ക് എഴുതുക |
11:06 | ഇത് ഇന്ത്യാ ഗവണ്‍മെന്റിന്റെ മാനവശേഷിവിഭവ വകുപ്പിന്റെ നാഷണല്‍ മിഷന്‍ ഓണ്‍ എജ്യുക്കേഷന്‍ ത്രൂ ഐ സി ടി സംരഭത്തിന്റെ പിന്തുണയോടെയാണു് നടത്തുന്നത് . |
11:13 | ഈ സംരഭത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഈ ലിങ്കില്‍ ലഭ്യമാണ് |
11:17 | ഇതില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് ഞാന്‍ പ്രജൂന വത്സലൻ വിടവാങ്ങുന്നു. |