Difference between revisions of "PHP-and-MySQL/C3/MySQL-Part-4/Malayalam"
From Script | Spoken-Tutorial
Line 157: | Line 157: | ||
|- | |- | ||
|04:55 | |04:55 | ||
− | |''irstname' '' അലക്സ് എന്ന പേരിൽ നൽകിയിരിക്കുന്നു എന്ന് ഞങ്ങൾ | + | |''irstname' '' അലക്സ് എന്ന പേരിൽ നൽകിയിരിക്കുന്നു എന്ന് ഞങ്ങൾ കരുതുന്നു, അത് ''refresh" ചെയ്യുമ്പോൾ ഷൊ യാവും. |
|- | |- | ||
|05:01 | |05:01 |
Latest revision as of 18:11, 3 December 2017
Time | Narration |
00:01 | MySQL php ട്യൂട്ടോറിയലുകളുടെ നാലാം ഭാഗത്തെ സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:08 | ലാസ്റ്റ് ട്യൂട്ടോറിയലിൽ, "mysql_query ()" ഫങ്ഷൻ ഉപയോഗിച്ചു് ചില വാല്യൂസ് നമ്മുടെ "table ൽ ഇൻസേർട്ട് ചെയ്തു. |
00:21 | എന്റെ ഡെയിറ്റ് ഓഫ് ബർത്ത് അല്ലാത്ത ഡെയിറ്റ് ഇന്നും ഞാൻ അറിയാതെ ആഡ് ചെയ്തു. |
00:26 | എനിക്ക് ഇവിടെ അപ്ഡേറ്റ് ചെയ്യാൻ കഴിഞ്ഞു. ഞാൻ അപ്ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നയിടo സ്പെസിഫൈ ചെയ്യാൻ എനിക്ക് സാധിച്ചു |
00:32 | ഒരു യുണീക്ക് id കീ ഉപയോഗിച്ചുകൊണ്ട്, ഞാൻ അപ്ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നയിടo സ്പെസിഫൈ ചെയ്യാൻ എനിക്ക് സാധിച്ചു |
00:40 | നമ്മള് ഇതിനകം mysql code ലെ "update" കണ്ടു. |
00:46 | ഇത് വളരെ യൂസ്ഫുൾ ആണ്. |
00:48 | tables" കളുമായും, mysqlളുമായും പ്രവർത്തിക്കുമ്പോളാണ് "query യും code ഉും പ്രധാനമായും ഉപയോഗിക്കുന്നത്. |
00:59 | അടുത്തത്, നിങ്ങളുടെ ടേബിളിൽ നിന്നുള്ള ഡാറ്റ എങ്ങനെ മികച്ച രീതിയിൽ ഡിസ്പ്ലെ ചെയ്യാം എന്നതാണു്. |
01:07 | അതിനാൽ, ഞാൻ ഇതിനെ "അപ്ഡേറ്റ് ഡാറ്റ" എന്ന് വിളിക്കും, അതുകൊണ്ട് അത് എന്താണ് എന്ന് അറിയാൻ പറ്റും. |
01:12 | ഇവിടെ, നമ്മൾ "extract data" എന്നു പറയും. |
01:15 | അത് ഉപയോഗിക്കാൻ ഒരു നല്ല വാക്കാണ്. |
01:18 | ഇപ്പോൾ, നമ്മൾ വീണ്ടും "$extract" എന്ന് പറയും, ഞങ്ങൾ ഒരു വേരിയബിൾ ക്രിയേറ്റ് ചെയ്യും . |
01:23 | ഇത് വീണ്ടും 'mysql_query' ആണ്. ഇവിടെ ചില കോഡ് ഉണ്ട്. |
01:28 | ഈ സിങ്കിൾ ലൈൻ ക്വറീസ് ഉപയോഗിക്കുന്നതിനേക്കാൾ അൽപ്പം കോപ്ലിക്കേറ്റഡ് ആണ് ഇത്. |
01:37 | ഇവിടെ നമുക്ക് single line queries ഉപയോഗിച്ചിരിക്കാം, പക്ഷേ ശരിയായി ഡിസ്പ്ലെയാവാൻ വേണ്ടി ചില കോഡ് നമുക്ക് പിന്നീട് നൽകാം. |
01:44 | ആദ്യം ഞാൻ table ലെ മറ്റൊരു 'record" ക്രിയേറ്റ് ചെയ്യും . |
01:47 | ഇനി നമുക്ക് ഈ "current date" ഫംഗ്ഷൻ ആവശ്യമില്ല. |
01:51 | എനിക്ക് ഈ "$write" ഷൊ ചെയ്യണം. നമുക്ക് കുറച്ച് പുതിയ വാല്യൂസ് ക്രിയേറ്റ് ചെയ്യാം. |
01:57 | ഞാൻ 'Kyle', 'Headen' എന്നിങ്ങനെ പറയും, ഇവിടെ ഞാൻ ഡെയിറ്റ് ഓഫ് ബർത്ത് സെറ്റ് ചെയ്യുന്നു. ഇത് മന്ത് ആണ്. അങ്ങനെ അത് ഏഴാം സ്ഥാനത്താണ്, 24-ാ സ്ഥാനം എന്ന് പറയുക |
02:12 | ഇപ്പോൾ നമുക്ക് ഡെയിറ്റ് ഓഫ് ബർത്ത് ലഭിക്കുന്നു. |
02:14 | ഇപ്പോൾ നമുക്ക് 'male' ലഭിച്ചു, അതിനുശേഷം നമുക്ക് Kyle Headen ലഭിച്ചു, ഞങ്ങൾ ഇത് വീണ്ടും ഞങ്ങളുടെ ഡാറ്റാബേസിൽ ഇൻസേർട്ട് ചെയ്യുന്നു. |
02:23 | refresh ചെയ്യുക |
02:25 | ഇവിടെ ഞാൻ മറ്റൊരു പുതിയ വാല്യൂ ക്രിയേറ്റ് ചെയ്യും. |
02:28 | ഞാൻ 'എമിലി', 'ഹെഡൻ' എന്നു പറയും, ഇപ്പോൾ ഡെയിറ്റ് ഓഫ് ബർത്ത് ഞാൻ വെറുതെ വിടുകയാണ്. |
02:34 | ഇത് ഒരു "Female" ആയിരിക്കും, കാരണം ഞാൻ ഒരു പോയന്റിൽ ഈ റെക്കോഡ്സ് എക്സ്ട്രാക്റ്റാക്കും. |
02:39 | Refresh ചെയ്യുക. |
02:41 | നമ്മൾ ഇവിടെ 3 റെക്കോർഡുകൾ ക്രിയേറ്റ് ചെയ്യും |
02:44 | ഞാൻ 'comment' ഇവിടെ "$write" ചെയ്യാം. എന്റെ ഡാറ്റാബേസ് ബാക്കപ്പുചെയ്യുക. |
02:48 | ഞാൻ ഈ ടേബിളിൽ Browse' എന്നതിൽ ക്ലിക്ക് ചെയ്യാം. എനിക്ക് 3 records ലഭിച്ചതായി നിങ്ങൾക്ക് കാണാം. |
02:54 | അതിൽ ഓരോന്നും "record of data" എന്ന് വിളിക്കുന്നു. |
02:58 | ഈ 'id' ഓട്ടോമാറ്റിക്കായി ഇൻക്രിമെന്റായിട്ടുണ്ട്. |
03:04 | നമുക്കിവിടെ നൽകിയിട്ടുള്ള ഡാറ്റയും ഞങ്ങൾക്ക് വേണ്ടത് കിട്ടിയിട്ടുണ്ട് |
03:08 | ശരി, ഞങ്ങൾ ഇവിടെ ഡാറ്റ എക്സ്ട്രാറ്റ് ചെയ്യുന്നു അൺകമന്റും ചെയ്യുന്നു |
03:13 | Our 'mysql_query "SELECT" ൽ തുടങ്ങാൻ പോകുന്നു. |
03:17 | ഇത് ഒരു സ്പെസിഫിക് റെക്കോർഡുകളായിരിക്കാം, അല്ലെങ്കിൽ ഞങ്ങൾക്ക് ആവശ്യമായ എല്ലാ ഡാറ്റയും ലഭിക്കാൻ നമുക്ക് asterisk (*) ഉപയോഗിക്കാം. |
03:24 | ഇപ്പോൾ ഞാൻ ഒരു ആസ്ട്രിക് (*) ഉപയോഗിക്കുന്നു. |
03:27 | നിങ്ങൾക്ക് "SELECT firstname" എന്ന് ടൈപ്പുചെയ്യാൻ കഴിയും. |
03:30 | എന്നാൽ സാധാരണയായി നിങ്ങൾക്ക് ടേബിൾ ഉണ്ടെങ്കിൽ, നിങ്ങൾക്ക് വളരെയധികം ഡാറ്റ ആവശ്യമാണ്, അത് ചെയ്യാൻ കൂടുതൽ സമയമെടുക്കും |
03:36 | ടേബിൾന്റെ സോഴ്സിനെ ആശ്രയിച്ച് ഇത് വളരെ അധികം എടുക്കില്ല. |
03:40 | നിങ്ങൾക്ക് ഇതിനകം ഒരു റിക്കോർഡ് അല്ലെങ്കിൽ fields" ഉണ്ട്. |
03:45 | ഇപ്പോൾ, ഞാൻ ഒരു സ്റ്റാർ ആയ asterisk (*) സെലക്ട് ചെയ്യാം. |
03:50 | നമുക്ക് പറയാം: SELECT" സ്റ്റാർ' 'എന്നിട്ട്' FROM '. |
03:54 | വീണ്ടും നമ്മൾ സ്പെസിഫൈഡ് table എന്ന് പറയുന്നു അത് "people" ആണ്. |
03:57 | ഇവിടെ നമുക്ക് 'WHERE' പറയാൻ കഴിയും, നിങ്ങൾക്ക് ആവശ്യമുള്ള ഡാറ്റയ്ക്കായി നിങ്ങൾക്ക് ഫിൽറ്റർ ചെയ്യാം? |
04:05 | അതിനാൽ, എനിക്ക് പറയാൻ കഴിയും: "SELECT star (*) FROM people WHERE firstname= 'Alex' ". . |
04:11 | ഈ ചോദ്യം ഒരൊറ്റ വാല്യൂവിൽ മാത്രമേ ആകുന്നുള്ളൂ. കാരണം ഇവിടെ നമ്മൾ തുറക്കുന്നപക്ഷം "Alex" ഉപയോഗിച്ച് ഒരു റെക്കോർഡ് മാത്രമേ ഉള്ളൂ. |
04:22 | Mysql_num_rows ()' എന്ന മറ്റൊരു ഉപയോഗപ്രദമായ ഫങ്ഷൻ ഉപയോഗിച്ച് നമുക്ക് ഇത് ചെയ്യാൻ കഴിയും.ഞാൻ ഇത് 'Echo ഔട്ട് ചെയ്യുo. |
04:32 | ഞാൻ പറയുന്നു: 'echo mysql_num_rows ()' . ഇതാണ് നമ്മൾ ഈ വേരിയബിളുകൾ ഇവിടെ സ്റ്റോർ ചെയ്യാൻ കാരണം |
04:43 | ഇവിടെ നമുക്ക് $extract എന്ന് ടൈപ്പ് ചെയ്യാം. |
04:46 | നമ്മുടെ $extract വേരിയബിള് നമ്മുടെ quer ഹോൾഡ് ചെയ്യുന്നു. കൂടാതെ നമ്മുടെ 'function ഇവിടെ നല്കിയിരിക്കുന്ന ക്വറിയിൽ എത്ര റൊസ് ഉണ്ട് എന്ന് പറയുന്നു. |
04:55 | irstname' അലക്സ് എന്ന പേരിൽ നൽകിയിരിക്കുന്നു എന്ന് ഞങ്ങൾ കരുതുന്നു, അത് refresh" ചെയ്യുമ്പോൾ ഷൊ യാവും. |
05:01 | എന്നിരുന്നാലും നിങ്ങൾക്ക് 1 ലഭിക്കും. |
05:03 | നമുക്ക് ഇത് മാറ്റാം. ഈ ഡാറ്റാബേസിൽ രണ്ട് ആളുകളോട് കോമണായ ഒന്ന് പറയുക. |
05:09 | അത് "gender" ആയിരിക്കും. |
05:11 | അപ്പോൾ അത് "Male" അല്ലെങ്കിൽ "Female" ആകും. ഇവിടെ നമുക്ക് "WHERE gender = 'M' എന്ന് പറയാം, ഞങ്ങൾ റിഫ്രഷ് ചെയ്തപ്പോൾ നമുക്ക് രണ്ടു റെക്കോർഡ്സ് ലഭിക്കുന്നു. |
05:24 | നമ്മൾ എത്ര റെക്കോർഡ് എടുക്കുന്നു എന്ന് നമുക്ക് പറയാം. |
05:28 | എന്റെ ഡേറ്റാബേസിൽ എത്ര പേർ മെയിൽസാന്ന് എന്ന് പറഞ്ഞാൽ ഇത് വളരെ ഉപകാരപ്രദമാണ്, ഉദാഹരണത്തിന്. |
05:34 | നമ്മുടെ വെബ്സൈറ്റിൽ എത്ര പുരുഷന്മാരും സ്ത്രീകളും രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ടെന്ന് നമുക്ക് കാണാൻ കഴിയും. |
05:40 | അതിനാൽ, നിങ്ങൾക്ക് ഇവിടെ രജിസ്റ്റർ ചെയ്ത വിവരങ്ങൾ സൂക്ഷിക്കാം. |
05:44 | നമുക്ക് റെസ്പോണ്ടിംഗ് റെക്കോർഡ് ചെയ്യാൻ കഴിയും. |
05:47 | അതിനാൽ, 'ORDER BY id' എന്നു പറയും, , നമുക്ക് ഡിസന്റിംഗിനെ "DESC" എന്നും അസന്റിംഗിനെ "ASC" എന്ന് വിളിക്കാം. |
05:58 | എന്നാൽ, ഇപ്പോൾ, ഞാൻ ഇത് പുറത്തു എടുക്കും, കാരണം ഞങ്ങൾ യഥാർത്ഥത്തിൽ ഞങ്ങളുടെ ഡാറ്റയെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. |
06:03 | സെലക്റ്റ് ചെയ്ത യൂസേഴ്സിന് ഞങ്ങളുടെ ഡാറ്റ ഞങ്ങൾ പ്രദർശിപ്പിച്ചിട്ടില്ല. |
06:08 | അപ്പോൾ ആ മോമന്റിൽ അത് ഉപയോഗിക്കുന്നതിൽ ഒരു കാര്യവും ഇല്ല |
06:11 | ഇപ്പോൾ, ഇവിടെ പറയാം: select star (*) FROM "people" ഈ പട്ടികയിൽ നിന്നുള്ള എല്ലാ ഡാറ്റയും എനിക്ക് തിരഞ്ഞെടുക്കാം. |
06:21 | അതിനാൽ, ഞാൻ ആഗ്രഹിക്കുന്ന രീതിയിൽ യൂസേഴ്സിന് അത് കൈകാര്യം ചെയ്യാൻ കഴിയും. |
06:25 | ഞാൻ "$ numrows" "numrows =" എന്ന് വിളിക്കുന്ന ഒന്ന് ക്രിയേറ്റ് ചെയ്യും |
06:30 | പ്രത്യേക "function" നിൽ ഉപയോഗിക്കും. |
06:43 | ഇത് ഒരു അസിസ്റ്റന്റ് അറേയിലേക്ക് മാറ്റുന്നു. |
06:46 | ഒരു അസോസിയേഷൻ അറേക്കുറിച്ച് നിങ്ങൾക്ക് അറിയില്ലെങ്കിൽ Arrays' ട്യൂട്ടോറിയൽ പരിശോധിക്കുക. |
06:51 | വീണ്ടും വരുന്നത്, "WHERE $ row = mysql_fetch_aasoc ()" അല്ലെങ്കിൽ ഞാൻ പറഞ്ഞ അസോസിറ്റീവ്, ഇത് "$extract" ക്വെയറിനുള്ളിലുമാണ്. |
07:06 | നമ്മൾ "$ row" തിരഞ്ഞെടുക്കുമ്പോൾ അറേയായി തിരഞ്ഞെടുക്കുന്നു, കൂടാതെ തിരഞ്ഞെടുത്ത എല്ലാ ഡാറ്റയുടെയും ഒരു അറേ ഞങ്ങൾ തിരഞ്ഞെടുക്കുന്നു. |
07:15 | ഞാൻ ഇവിടെ നിർത്താം. അടുത്ത ട്യൂട്ടോറിയലിൽ ഞാൻ എങ്ങനെയാണ് 'echo' ഔട്ട് ചെയ്യുന്നത് എന്ന് കാണിക്കും. |
07:21 | ഞാൻ ഇത് വിശദമായി എക്സ്പ്ലെയിൻ ചെയ്യും . |
07:25 | സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റിനായി ഡബ്ബിംഗ് ചെയ്യുന്നത് വിജി നായർ ആണ്. |