Difference between revisions of "Linux-Old/C2/Desktop-Customization-14.04/Malayalam"
From Script | Spoken-Tutorial
(Created page with " {|border=1 | '''Time''' | '''Narration''' |- | 00:01 |ഹലോ ''Desktop Customization in Ubuntu Linux OS'''ന്റെ ഈ സ്പെഷ്യൽ ട്യൂട്ട...") |
|||
Line 46: | Line 46: | ||
|- | |- | ||
| 01:06 | | 01:06 | ||
− | |എന്റെ സ്ഥിരം ജോലിക്ക് എനിക്ക് "Terminal,LibreOffice Writer,Gedit and | + | |എന്റെ സ്ഥിരം ജോലിക്ക് എനിക്ക് "Terminal,LibreOffice Writer,Gedit and so on''' തുടങ്ങിയ ആപ്ലിക്കേഷനുകൾ ആവശ്യമാണ്. '' ' |
|- | |- | ||
Line 54: | Line 54: | ||
|- | |- | ||
| 01:19 | | 01:19 | ||
− | |അങ്ങനെ ചെയ്യുന്നതിനുമുമ്പ്, എനിക്ക് വേണ്ടാത്ത ചില പ്രയോഗങ്ങൾ | + | |അങ്ങനെ ചെയ്യുന്നതിനുമുമ്പ്, എനിക്ക് വേണ്ടാത്ത ചില പ്രയോഗങ്ങൾ ഞാൻ നീക്കം ചെയ്യും. |
|- | |- | ||
| 01:25 | | 01:25 | ||
Line 117: | Line 117: | ||
|- | |- | ||
| 02:42 | | 02:42 | ||
− | |ഞങ്ങൾ ചെയ്യുന്നതു പോലെ, ഹെൽപ് ടെക്സ്റ്റ്""Drop to Add |application" എന്നുപറഞ്ഞു പ്രത്യക്ഷപ്പെടാം.ഹെൽപ് ടെക്സ്റ്റ് | + | |ഞങ്ങൾ ചെയ്യുന്നതു പോലെ, ഹെൽപ് ടെക്സ്റ്റ്""Drop to Add |application" എന്നുപറഞ്ഞു പ്രത്യക്ഷപ്പെടാം.ഹെൽപ് ടെക്സ്റ്റ് ലഭിച്ചില്ലെങ്കിൽ വിഷമിക്കേണ്ട |
|- | |- | ||
Line 279: | Line 279: | ||
|- | |- | ||
| 06:00 | | 06:00 | ||
− | |നിങ്ങൾക്ക് ഇവിടെ ഒരു സ്ലൈഡർ കാണാം. ഞങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് ഓഡിയോ നില വർദ്ധിപ്പിക്കുന്നതിനോ | + | |നിങ്ങൾക്ക് ഇവിടെ ഒരു സ്ലൈഡർ കാണാം. ഞങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് ഓഡിയോ നില വർദ്ധിപ്പിക്കുന്നതിനോ കുറയ്ക്കുന്നതിനോ ഇത് നമ്മെ സഹായിക്കുന്നു |
|- | |- | ||
Line 299: | Line 299: | ||
|- | |- | ||
| 06:29 | | 06:29 | ||
− | |നമ്മുടെ ചോയിസനുസരിച്ച്, മറ്റ് മാസങ്ങളും വർഷങ്ങളും നീക്കാൻ | + | |നമ്മുടെ ചോയിസനുസരിച്ച്, മറ്റ് മാസങ്ങളും വർഷങ്ങളും നീക്കാൻ ആരോ ബട്ടണുകൾ ഞങ്ങളെ അനുവദിക്കുന്നു. |
|- | |- |
Revision as of 11:09, 11 August 2017
Time | Narration |
00:01 | ഹലോ Desktop Customization in Ubuntu Linux OSന്റെ ഈ സ്പെഷ്യൽ ട്യൂട്ടോറിയലിലേക്ക് സ്വാഗതം' |
00:08 | ഈ ട്യൂട്ടോറിയലിൽ നമ്മൾ പഠിക്കും
Launcher" നെ കുറിച്ച്' Launcher" ൽ ആപ്ലിക്കേഷനുകൾ നീക്കം ചെയ്യുന്നതും ചേർക്കുന്നതും എങ്ങനെയാണ് ഒന്നിലധികം Desktops ഉപയോഗിക്കുന്നതിനെ കുറിച്ച് internet connectvity and Sound settings Time and Date സജ്ജീകരണങ്ങൾ മറ്റു "User accounts" മാറുക എന്നിവയൊക്കെ. |
00:27 | ഈ ട്യൂട്ടോറിയലിനായി ഞാൻ Ubuntu Linux OS 14.04 ഉപയോഗിക്കുന്നു |
00:34 | Launcher" ഉപയോഗിച്ചു തുടങ്ങാം. |
00:36 | Ubuntu Linux desktop" ൽ ഡിഫൾട്ടായി ഇടത് വശത്തുള്ള "panel" ആണ് "Launcher". ഇതിന് ചില ഡിഫൾട്ടഅപ്പ്ലികേഷൻസ് ണ്ട്. |
00:44 | Launcher പതിവായി ഉപയോഗിക്കുന്ന അപ്ലിക്കേഷനുകൾ ആക്സസ്സുചെയ്യുന്നത് എളുപ്പമാക്കുന്നു. |
00:49 | അതിനാൽ, launcher ലെ 'Desktop Shortcut' 'ക്ലിക്കുചെയ്ത് നമുക്ക് ഒരു പ്രോഗ്രാം ലോഞ്ജ് ചെയ്യാൻ കഴിയും. |
00:56 | സ്ഥിരമായി Launcher ചില അപ്ലിക്കേഷനുകൾ ഉണ്ട്. |
01:00 | ഞങ്ങളുടെ ആവശ്യകതകളെ അടിസ്ഥാനമാക്കി Launcher" എങ്ങിനെ"Customize" ചെയ്യാം എന്നു നിങ്ങളെ പഠിക്കാം. |
01:06 | എന്റെ സ്ഥിരം ജോലിക്ക് എനിക്ക് "Terminal,LibreOffice Writer,Gedit and so on' തുടങ്ങിയ ആപ്ലിക്കേഷനുകൾ ആവശ്യമാണ്. ' |
01:15 | Launcher"റിൽ ഈ ആപ്ലിക്കേഷനുകൾ ചേർക്കാം.' |
01:19 | അങ്ങനെ ചെയ്യുന്നതിനുമുമ്പ്, എനിക്ക് വേണ്ടാത്ത ചില പ്രയോഗങ്ങൾ ഞാൻ നീക്കം ചെയ്യും. |
01:25 | "VLC application" റിമൂവ് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു |
01:30 | അതിനാൽ,VLC ആപ്ലിക്കേഷൻ ഐക്കണിൽ റൈറ്റ് ക്ലിക്ക് ചെയ്ത് Unlock from Launcher സെലക്റ്റ് ചെയ്യുക. |
01:37 | VLC" ആപ്ലിക്കേഷൻ ഐക്കൺ "launcher" എന്നതിൽ നിന്ന് നീക്കം ചെയ്തിരിക്കുന്നു |
01:43 | അതുപോലെ,ഫ്രീക്വന്റ്‌ലി ഉപയോഗിക്കാത്ത എല്ലാ ഷോട്ട്കട്ട്കളും നീക്കംചെയ്യാം. |
01:49 | Desktop"പ്പിലെ Launcher" നിന്ന് ചില ആപ്ലിക്കേഷനുകൾ ഞാൻ നീക്കം ചെയ്തിരിക്കുന്നു. |
01:55 | ഇപ്പോൾ, Terminal ഷോട്ട് കട്ട് "Launcher" ലേക്ക് കൂട്ടിച്ചേർക്കും. |
02:00 | "Dash Home" ക്ലിക്ക് ചെയ്യുക.' |
02:02 | "Search Bar"റിൽ,' "Terminal"എന്ന് ടൈപ്പുചെയ്യുക |
02:05 | ഓപൺ ചെയ്യാൻ Terminal" ൽ ഐക്കണിൽ ക്ലിക്കുചെയ്യുക. |
02:09 | Launcher"ൽ Terminal ഐക്കൺ കാണാം. |
02:13 | Launcher" റിൽ "Terminal Icon" ഫിക്‌സ് ചെയ്യുന്നതിന് അതിൽ റൈറ്റ് ചെയ്യുക |
02:18 | ശേഷം "Lock To Launcher" 'ക്ലിക്കുചെയ്യുക. |
02:21 | Launcher"റിൽ അപ്ലിക്കേഷൻ ഫിക്സ് ചെയ്യാനുള്ള ഷോട്ട്കട്ട് ആണ് ഡ്രാഗിങ്ങും ഡ്രോപ്പിങ്ങും. ഞാൻ ഇത് ഇപ്പോൾ പ്രദർശിപ്പിക്കും |
02:30 | Dash Home ഓപൺ ചെയ്യുക, Search Bar ൽ ടൈപ് Libreoffice എന്ന് ടൈപ്പ് ചെയുക. |
02:37 | Launcher" റിൽ Libreoffice ഐക്കൺ ചെയ്തിടുക. |
02:42 | application" എന്നുപറഞ്ഞു പ്രത്യക്ഷപ്പെടാം.ഹെൽപ് ടെക്സ്റ്റ് ലഭിച്ചില്ലെങ്കിൽ വിഷമിക്കേണ്ട |
02:51 | ഇപ്പോൾ Launcher"റിലെ Liberoffice" ഐക്കൺ ഡ്രോപ്പ് ചെയ്യുക |
02:55 | Launcher"റിലേക്ക് ഇപ്പോൾ ഷോട്ട്കട്ട് ചേർക്കുന്നുവെന്ന് നിങ്ങൾക്ക് കാണാം.' |
03:00 | Launcher"റിൽ ഷോട്ട്കട്ട് എങ്ങനെ ചേർക്കാം എന്നുള്ളതാണ് ഇത് |
03:04 | Ubuntu Linux OS ലെ അടുത്ത പ്രധാന ഫീച്ചർ multiple desktop അല്ലെങ്കിൽ Workspace Switcher ആണ്. |
03:12 | ചിലപ്പോഴൊക്കെ ഞങ്ങൾ ഒന്നിലധികം ആപ്ലിക്കേഷനുകളിൽ പ്രവർത്തിക്കുന്നുണ്ടാകാം. |
03:17 | ഒരു ആപ്ലിക്കേഷനിൽ നിന്ന് മറ്റൊന്നിലേക്ക് മാറുന്നത് ഞങ്ങൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം |
03:22 | ഇത് കൂടുതൽ സൗകര്യപ്രദമാക്കാൻ,Workspace Switcher.ഉപയോഗിക്കാം. |
03:27 | നമുക്ക് Luncher ലേക്ക് തിരിച്ചു വരാം |
03:30 | "Launcher" റിൽ Workspace Switcher ഐക്കൺ കണ്ടെത്തി അതിൽ ക്ലിക്ക് ചെയ്യുക. |
03:36 | ഇത് 4 ക്വാർട്ടന്റുകള് 4 Desktop" ഉള്ളതാണ്. |
03:40 | ഡിഫൾട്ട് ആയി, മുകളിൽ ലെഫ്റ്റ് Desktop തിരഞ്ഞെടുത്തു. |
03:44 | ഞങ്ങൾ നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന Desktop ആണ് ഇത്. |
03:48 | ഇപ്പോൾ, അതിൽ ക്ലിക്ക് ചെയ്തുകൊണ്ട് രണ്ടാമത്തെ Desktop" തിരഞ്ഞെടുക്കുക. |
03:53 | Launcher" ഐക്കണിൽ ക്ലിക്കുചെയ്തുകൊണ്ട് ഞാൻ ഇവിടെTerminal ഓപൺ ചെയ്യാം |
03:59 | ഇപ്പോൾ Workspace Switcher വീണ്ടും ക്ലിക്ക് ചെയ്യുക. |
04:02 | നിങ്ങൾ രണ്ടാമത്തെ Workspace Switcher റിൽ Terminal ലും "Desktop ആദ്യവും കാണാം |
04:09 | ഈ രീതിയിൽ, നിങ്ങൾക്ക് multiple Desktop" കളിൽ പ്രവർത്തിക്കാം. |
04:12 | നമുക്ക് ആദ്യം desktop" ലേക്ക് തിരിച്ചു വരാം. |
04:15 | "Trash "Launcher" ലെ മറ്റൊരു പ്രധാന ഐക്കൺ ആണ്. |
04:19 | ഡിലീറ്റ് ചെയ്യപ്പെട്ട എല്ലാ ഫയലുകളും ഫോൾഡറുകളും "Trash ഉൾക്കൊള്ളുന്നു |
04:23 | ഞങ്ങൾ file അബദ്ധവശാൽ ഡിലീറ്റ് ചെയ്താൽ, Trash" നിന്ന് നമുക്ക് ഇത് പുനഃസ്ഥാപിക്കാം. |
04:28 | ഇത് തെളിയിക്കുന്നതിനായി, എന്റെ Desktop ലെ "DIW" ഫയൽ ഞാൻ ഡിലീറ്റ് ചെയ്യാം. |
04:33 | ഫയലിൽ റൈറ്റ് ക്ലിക്ക് ചെയ്ത് Move to trash ഓപ്ഷൻ ക്ലിക്ക് ചെയ്യുക. |
04:38 | അത് റീസ്റ്റോർ ചെയ്യാൻ, Launcher" റിൽ "Trash Icon ക്ലിക്കുചെയ്യുക. |
04:43 | "trash Folder" തുറക്കുന്നു. |
04:46 | File" തിരഞ്ഞെടുക്കുക,' അതിൽ റൈറ്റ് ക്ലിക് ചെയ്ത് Restore ക്ലിക്ക് ചെയ്യുക. |
04:50 | "Trash" 'വിൻഡോ ക്ലോസ് ചെയ്യുക, Desktop 'മടങ്ങുക. |
04:54 | നേരത്തെ നീക്കം ചെയ്ത ഫയൽ ഇപ്പോൾ റീസ്റ്റോർ ചെയ്തതായി നമുക്ക് കാണാം. |
04:59 | നിങ്ങളുടെ സിസ്റ്റത്തിൽ നിന്നും ഒരു ഫയൽ ഡിലീറ്റ്ക്കുന്നതിന്, ആദ്യം അത് തിരഞ്ഞെടുത്ത് Shift + Delete" അമർത്തുക. |
05:07 | "DIW" പെർമനന്റായി നീക്കം ചെയ്യണമെന്ന് നിങ്ങൾക്ക് ഉറപ്പാണോ എന്ന് ഉറപ്പാക്കാൻ ഒരു ഡയലോഗ് ബോക്സ് പ്രത്യക്ഷപ്പെടും. Delete ക്ലിക്ക് ചെയ്യുക |
05:15 | Trash ഐക്കൺ വീണ്ടും ക്ലിക്ക് ചെയ്യുക. |
05:18 | നമ്മുടെ സിസ്റ്റത്തിൽ നിന്ന് ഡിലീറ്റ് ചെയ്തതിനാൽ, Trash ഫോൾഡറിൽ നമുക്ക് ഫയൽ കണ്ടെത്താൻ കഴിഞ്ഞില്ല. |
05:24 | ഇപ്പോൾ, Desktop"പ്പിന്റെ മുകളിൽ വലത് കോണിലുള്ള ചില ആപ്ലിക്കേഷനുകൾ ഞങ്ങൾ കാണും.' |
05:31 | ആദ്യത്തേത് "Internet connectivity" യാണ്. |
05:34 | നിങ്ങൾ ഏതെങ്കിലും lan" അല്ലെങ്കിൽ "Wifi" നെറ്റ്വർക്കിൽ കണക്റ്റുചെയ്തിട്ടുണ്ടെങ്കിൽ കണക്ഷൻ എസ്റ്റാബ്ലിഷ് ആവും. |
05:39 | നിങ്ങൾക്ക് ഇവ ഇവിടെ കാണാം. |
05:42 | നിങ്ങൾക്ക് ആക്സസ് ഉള്ള Network" തിരഞ്ഞെടുക്കാം. |
05:46 | നെറ്റ്വർക്ക് "Enable/Disable ആവാൻ, Enable Networking" ചെക്ക് / അൺചെക്ക് ചെയ്യുക. |
05:52 | "Edit Connections"'ഓപ്ഷൻ ഉപയോഗിച്ച് നമുക്ക് നെറ്റ്വർക്കുകൾ എഡിറ്റുചെയ്യാം. |
05:57 | അടുത്ത ഓപ്ഷൻ Sound ആണ് അതിൽ ക്ലിക്ക് ചെയ്യുക. |
06:00 | നിങ്ങൾക്ക് ഇവിടെ ഒരു സ്ലൈഡർ കാണാം. ഞങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് ഓഡിയോ നില വർദ്ധിപ്പിക്കുന്നതിനോ കുറയ്ക്കുന്നതിനോ ഇത് നമ്മെ സഹായിക്കുന്നു |
06:07 | "sound settings എന്നത് ക്ലിക്ക് ചെയ്തുകൊണ്ട് ഞങ്ങളുടെ സിസ്റ്റത്തിന്റെ ശബ്ദ നിലയെ കൂടുതൽ കൂടുതൽ ക്രമീകരിക്കാൻ കഴിയും. |
06:14 | നിങ്ങളുടെ സ്വന്തം ഈ വിൻഡോയിലെ സെറ്റിംഗ്‌സ് എക്സ്പ്ലോർ ചെയ്യുക. |
06:17 | അടുത്ത ഐക്കൺ ആണ് Time & Date. |
06:20 | ഈ ഐക്കണിൽ ക്ലിക്ക് ചെയ്താൽ, കലണ്ടർ തുറക്കും. ഇപ്പോഴത്തെ തീയതി, മാസം, വർഷം എന്നിവ ഇവിടെ കാണാം. |
06:29 | നമ്മുടെ ചോയിസനുസരിച്ച്, മറ്റ് മാസങ്ങളും വർഷങ്ങളും നീക്കാൻ ആരോ ബട്ടണുകൾ ഞങ്ങളെ അനുവദിക്കുന്നു. |
06:35 | "Time & Date Settings 'എന്നതിൽ ക്ലിക്കുചെയ്ത് തീയതിയും സമയവും നമുക്ക് എഡിറ്റുചെയ്യാം. നിങ്ങളുടേതായ ഈ ഓപ്ഷൻ കൂടുതൽ അടുത്തറിയുക. |
06:44 | അടുത്തതായി, Wheel ഐക്കണിൽ ക്ലിക്കുചെയ്യുക. |
06:47 | Log Out" "Shut Down"ഓപ്ഷനുകൾക്കൊപ്പം ചില ഷോട്ട്കട്ട് ഇവിടെ കാണാം. |
06:53 | ഞങ്ങളുടെ സിസ്റ്റത്തിൽ ലഭ്യമായ User Accounts" കാണാം |
06:59 | പ്രത്യേക ഉപയോക്താവിനെ ക്ലിക്കുചെയ്ത് ഞങ്ങൾ ആഗ്രഹിക്കുന്ന ഉപയോക്താവിന്റെ അക്കൌണ്ടിലേക്ക് മാറാം. |
07:05 | സംഗ്രഹിക്കാം. |
07:07 | ഈ ട്യൂട്ടോറിയലിൽ നമ്മൾ പഠിച്ചിട്ടുണ്ട് Launcher" നെ കുറിച്ച്' 'Launcher"റിൽ ആപ്ലിക്കേഷനുകൾ നീക്കം ചെയ്യുന്നതും ചേർക്കുന്നതും എങ്ങനെയാണ് ഒന്നിലധികം "desktops" ഉപയോഗിക്കുന്നതിനെകുറിച്ച് Internet Connectivity Sound settings "Time & Date Settings" മറ്റ് "User Accounts" ലേക്ക് സ്വിച്ച് ചെയ്യുന്നതിനെ കുറിച്ച് |
07:26 | താഴെയുള്ള ലിങ്കിലെ വീഡിയോ സ്പോകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സമ്മറൈസ് ചെയ്യുന്നു. ദയവായി അത് കാണുക. |
07:32 | സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്ട് ടീം വർക്ക്ഷോപ്പുകൾ നടത്തുന്നു,സർട്ടിഫിക്കറ്റുകൾ നൽകുന്നു. |
07:39 | വിശദാംശങ്ങൾക്കായി, ദയവായി ഞങ്ങൾക്ക് എഴുതുക. |
07:42 | സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്ട് കണ്ടുപിടിച്ചത് NMEICT,MHRD, ഭാരത സർക്കാർ ആണ്. ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ താഴെ പറയുന്ന ലിങ്കിൽ ലഭ്യമാണ്. |
07:53 | ഈ ട്യൂട്ടോറിയൽ കോൺട്രിബ്യൂട്ട് ചെയ്തത് വൈശാഖ് ആണ് നന്ദി |