Difference between revisions of "Tux-Typing/S1/Learn-advanced-typing/Malayalam"
From Script | Spoken-Tutorial
(Created page with '{| border=1 !Time !Narration |- |00.00 |Tux Typingന്റെ ആമുഖ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |- |00.05 |ഇവി…') |
|||
Line 10: | Line 10: | ||
|- | |- | ||
|00.08 | |00.08 | ||
− | |വാക്യങ്ങൾ ടൈപ്പ് ചെയ്യാം | + | |വാക്യങ്ങൾ ടൈപ്പ് ചെയ്യാം വാക്കുകളുടെ ഒരു ലിസ്റ്റ് തയ്യാറാക്കാം |
− | വാക്കുകളുടെ ഒരു ലിസ്റ്റ് തയ്യാറാക്കാം | + | |
|- | |- | ||
|00.12 | |00.12 |
Latest revision as of 17:37, 27 March 2017
Time | Narration |
---|---|
00.00 | Tux Typingന്റെ ആമുഖ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00.05 | ഇവിടെ പഠിക്കുന്നത്, എപ്രകാരം : |
00.08 | വാക്യങ്ങൾ ടൈപ്പ് ചെയ്യാം വാക്കുകളുടെ ഒരു ലിസ്റ്റ് തയ്യാറാക്കാം |
00.12 | ടൈപ്പിംഗിനുള്ള ഭാഷ സെറ്റ് ചെയ്യാം. |
00.17 | ഇവിടെ ഉപയോഗിക്കുന്നത് Tux Typing 1.8.0 ഉം Ubuntu Linux 11.10ഉം. |
00.26 | Tux Typingതുറക്കാം. |
00.28 | Dash Homeക്ലിക്ക് ചെയ്യുക. |
00.31 | സെർച്ച് ബോക്സിൽ Tux Typingടൈപ്പ് ചെയ്യുക . |
00.36 | Tux Typingഐക്കണ്‍ ക്ലിക്ക് ചെയ്യുക |
00.38 | മെയിൻ മെനുവിൽ Options |
00.42 | Optionsമെനു കാണുന്നു.വാക്യം ടൈപ്പ് ചെയ്യാൻ പരിശീലിക്കാം . |
00.47 | Phrase Typingക്ലിക്ക് ചെയ്യുക |
00.49 | ടീച്ചേര്‍സ് ലൈനിൽ കാണിക്കുന്ന വാക്യം ടൈപ്പ് ചെയ്യുക |
00.53 | അതായത് “The quick brown fox jumps over the lazy dog”. |
01.06 | അടുത്ത വാക്യം ടൈപ്പ് ചെയ്യാൻ നോക്കാം . |
01.10 | Enterഅടിക്കുക.അടുത്ത വാക്യം കാണുന്നു |
01.14 | നമ്മളിപ്പോൾ വാക്യങ്ങൾ ടൈപ്പ് ചെയ്യാൻ പഠിച്ചു |
01.17 | വിവിധ വാക്യങ്ങൾ തിരഞ്ഞെടുത്ത് പരിശീലിക്കുക |
01.21 | previous menuവിലേക്ക് പോകുന്നതിനായി Escപ്രസ് ചെയ്യുക |
01.26 | Options മെനു കാണുന്നു |
01.29 | പുതിയ വാക്കുകളും വാക്യങ്ങളും ചേര്‍ക്കാൻ പഠിക്കാം |
01.34 | Edit Word Listsക്ലിക്ക് ചെയ്യുക |
01.37 | Word List Editorവിന്‍ഡോ തുറക്കുന്നു |
01.40 | നമ്മുക്കൊരു പുതിയ വാക്ക് ചേര്‍ക്കാം. |
01.42 | Word List Editor വിന്‍ഡോയിൽ NEWക്ലിക്ക് ചെയ്യുക |
01.46 | Create a New Wordlistവിന്‍ഡോ തുറക്കുന്നു |
01.49 | Create a New Wordlist വിന്‍ഡോയിൽ Learn to Typeഎഴുതിയിട്ട് ok കൊടുക്കുക . |
02.01 | Word List Editor window കാണുന്നു . |
02.04 | വാക്കോ വാക്യമോ നീക്കം ചെയ്യുവാനായി, Removeൽ ക്ലിക്ക് ചെയ്യുക |
02.10 | ഒരു വാക്കോ വാക്യമോ സേവ് ചെയ്യുന്നതിനായി DONEക്ലിക്ക് ചെയ്തിട്ട് ഇന്റെർണൽ മെനുവിലേക്ക് തിരിച്ച് വരുക |
02.17 | ഓപ്ഷൻസ് മെനു കാണുന്നു |
02.20 | ഇന്റെർണൽ മെനുവിൽ Setup language ക്ലിക്ക് ചെയ്തിട്ട് ഭാഷ സെറ്റ് ചെയ്യാം . |
02.26 | നിങ്ങൾ തിരഞ്ഞെടുത്ത ഭാഷയിൽ Tux Typing Interfaceഉം ലെസ്സണ്സും കാണിക്കുന്നു. |
02.32 | തൽക്കാലം Tux Typingമറ്റ് ഭാഷകളിലുള്ള ലെസ്സണ്‍സ് സപ്പോർട്ട് ചെയ്യുന്നില്ല |
02.38 | ഇപ്പോൾ ഒരു ഗെയിം കളിക്കാം |
02.40 | മെയിൻ മെനുവിൽ ക്ലിക്ക് ചെയ്യുക |
02.44 | Fish Cascade ബട്ടണ്‍ ക്ലിക്ക് ചെയ്യുക |
02.47 | ഗെയിം മെനു കാണുന്നു |
02.50 | ഗെയിം തുടങ്ങുന്നതിന് മുൻപായി എങ്ങനെ കളിക്കണമെന്ന് വായിക്കാം,Instructionsക്ലിക്ക് ചെയ്യുക |
02.57 | ഇൻസ്ട്രക്ഷൻസ് വായിച്ച് ഗെയിം കളിക്കാം |
03.03 | മുന്നോട്ട് പോകാൻ സ്പേസ് ബാർ പ്രസ് ചെയ്യുക |
03.07 | ടൈപിംഗ് പരിശീലനത്തിനായി എളുപ്പമുള്ള ഗെയിം തിരഞ്ഞെടുക്കാം,Easyക്ലിക്ക് ചെയ്യുക |
03.13 | വ്യതസ്ഥ ഓപ്ഷൻസ് ഉള്ള വിന്‍ഡോ കാണിക്കുന്നു |
03.18 | വ്യതസ്ഥ ഓപ്ഷൻസ് colors, fruits, plantsമുതലായവയാണ്. Colorsക്ലിക്ക് ചെയ്യുക |
03.26 | ആകാശത്ത് നിന്ന് താഴേക്ക് വീഴുന്ന ഓരോ മത്സ്യത്തിലും ഒരു അക്ഷരം കാണാം |
03.32 | നിങ്ങൾ ശരിയായി ടൈപ്പ് ചെയ്താൽ ആ വാക്ക് ചുവപ്പ് നിറത്തിലായി മായുന്നു |
03.38 | മത്സ്യം വീഴുമ്പോൾ penguin അതിനെ കഴിക്കാൻ ഓടുന്നു |
03.42 | മത്സ്യത്തിൽ ഇല്ലാത്തെ ഒരു characterടൈപ്പ് ചെയ്താൽ എന്ത് സംഭവിക്കും ? |
03.47 | അക്ഷരങ്ങൾ വെള്ള നിറത്തിൽ തന്നെ കാണുന്നു ,നിങ്ങൾ അവ ശരിയായി ടൈപ്പ് ചെയ്യണം |
03.52 | ഈ ഗെയിം നിങ്ങൾക്ക് ഇഷ്ടമുള്ളത് വരെ കളിക്കാം |
03.55 | ഗെയിംസ് മെനുവിൽ പോകാനായി Escapeരണ്ടു പ്രാവിശ്യം അടിക്കുക |
04.00 | നിങ്ങൾക്കായി ഒരു അസ്സിഗ്ന്മെന്റ് |
04.02 | കൂടുതൽ പ്രയാസമുള്ള ,മീഡിയം അല്ലെങ്കിൽ ഹാർഡ് , ഗെയിമുകൾ കളിക്കുക |
04.09 | Tux Typingട്യുട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു . |
04.14 | ഇവിടെ പഠിച്ചത്,വാക്കുകളും വാക്യങ്ങളും ടൈപ്പ് ചെയ്യാനും ഗെയിം കളിക്കാനും |
04.21 | താഴെയുള്ള ലിങ്കില്‍ ലഭ്യമായ വീഡിയോ കാണുക |
04.24 | ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു |
04.27 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ് |
04.32 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം |
04.34 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു |
04.36 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു |
04.41 | കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,"contact at spoken hyphen tutorial dot org"ല്‍ ബന്ധപ്പെടുക |
04.47 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്ന്റെ ഭാഗമാണ്. |
04.52 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ" |
04.59 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ "spoken hyphen tutorial dot org slash NMEICT hyphen Intro”ല്‍ ലഭ്യമാണ് . |
05.11 | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്,IIT Bombay,ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |