Difference between revisions of "Thunderbird/C2/How-to-Use-Thunderbird/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
 
(6 intermediate revisions by 3 users not shown)
Line 1: Line 1:
 
{| border=1
 
{| border=1
!Time
+
|'''Time'''
!Narration
+
|'''Narration'''
 
|-
 
|-
|00.00
+
|00:00
| "തണ്ടര്‍ബേഡ് എപ്രകാരം ഉപയോഗിക്കാം" എന്നതിനെ കുറിച്ചുള്ള  സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. 
+
| "തണ്ടര്‍ബേഡ് എപ്രകാരം ഉപയോഗിക്കാം" എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. 
 
|-  
 
|-  
|00.05
+
|00:05
|ഈ ട്യൂട്ടോറിയലില്‍ നമ്മള്‍ പഠിക്കുന്നത് ,എപ്രകാരം:
+
|ഇവിടെ പഠിക്കുന്നത് ,എപ്രകാരം:
 
|-
 
|-
|00.07
+
|00:07
 
|തണ്ടര്‍ബേഡ് ഷോര്‍ട്ട് കട്ട്‌  ലോഞ്ചറില്‍ ചേര്‍ക്കാം
 
|തണ്ടര്‍ബേഡ് ഷോര്‍ട്ട് കട്ട്‌  ലോഞ്ചറില്‍ ചേര്‍ക്കാം
 
|-
 
|-
|00.10
+
|00:10
| സന്ദേശങ്ങള്‍ ടാഗ് ചെയ്യാം,
+
| സന്ദേശങ്ങള്‍ ടാഗ് ചെയ്യാം, വേഗത്തില്‍  ഫില്‍റ്റര്‍ ചെയ്യാം,സന്ദേശങ്ങള്‍ തരംതിരിച്ച് സമന്വയിപ്പിക്കാം.
വേഗത്തില്‍  ഫില്‍റ്റര്‍ ചെയ്യാം,
+
സന്ദേശങ്ങള്‍ തരംതിരിച്ച് സമന്വയിപ്പിക്കാം.
+
 
|-
 
|-
|00.17
+
|00:17
|കൂടാതെ എപ്രകാരം:
+
|കൂടാതെ:
 
|-
 
|-
|00.18
+
|00:18
 
|സന്ദേശങ്ങള്‍ സേവും പ്രിന്റും ചെയ്യാം,
 
|സന്ദേശങ്ങള്‍ സേവും പ്രിന്റും ചെയ്യാം,
 
|-
 
|-
|00.21
+
|00:21
|Attach a File  
+
|Attach a File ഫയല്‍ അറ്റാച്ച് ചെയ്യാം, സന്ദേശങ്ങള്‍ പ്രത്യേകം സൂക്ഷിക്കാം,
ഒരു ഫയല്‍ അറ്റാച്ച് ചെയ്യാം,
+
|-
+
|00.22
+
|സന്ദേശങ്ങള്‍ പ്രത്യേകം സൂക്ഷിക്കാം,
+
 
|-
 
|-
|00.24
+
|00:24
 
|ആക്ടിവിറ്റി  മാനേജര്‍ കാണാം.
 
|ആക്ടിവിറ്റി  മാനേജര്‍ കാണാം.
 
|-
 
|-
|00.27
+
|00:27
|ഇവിടെ നമ്മള്‍ ഉപയോഗിക്കുന്നത്‌ മോസില്ല തണ്ടര്‍ബേഡ്  13.0.1 ഉം ഉബുണ്ടു  12.04 ഉം ആണ് .
+
|ഇവിടെ ഉപയോഗിക്കുന്നത്‌ മോസില്ല തണ്ടര്‍ബേഡ്  13.0.1 ഉം ഉബുണ്ടു  12.04 ഉം.
 
|-
 
|-
|00.36
+
|00:36
|നമ്മള്‍ ഇടയ്ക്കിടെ തണ്ടര്‍ബേഡ് തുറക്കുനതിനാല്‍ , അതിനായി നമുക്ക്‌  ഒരു ഷോര്‍ട്ട് കട്ട്‌ ഐക്കണ്‍  സൃഷ്ടിക്കാം.  
+
|ഇടയ്ക്കിടെ തണ്ടര്‍ബേഡ് തുറക്കുനതിനാല്‍ ,ഒരു ഷോര്‍ട്ട് കട്ട്‌ ഐക്കണ്‍  സൃഷ്ടിക്കാം.  
 
|-
 
|-
|00.43
+
|00:43
| നമുക്ക് "Thunderbird”  ഷോര്‍ട്ട്കട്ട്‌ ഐക്കണ്‍ ഡ്രാഗ്  ചെയ്ത്  ലോഞ്ചറില്‍ വയ്ക്കാം.
+
|"Thunderbird”  ഷോര്‍ട്ട്കട്ട്‌ ഐക്കണ്‍ ഡ്രാഗ്  ചെയ്ത്  ലോഞ്ചറില്‍ വയ്ക്കാം.
 
|-
 
|-
|00.49
+
|00:49
 
|ആദ്യമായി " Dash Home” ക്ലിക്ക് ചെയ്യുക.  
 
|ആദ്യമായി " Dash Home” ക്ലിക്ക് ചെയ്യുക.  
 
|-
 
|-
|00.52
+
|00:52
|അപ്പോള്‍ കാണപ്പെടുന്ന" Search field” ല്‍ "Thunderbird”  എന്ന്  ടൈപ്പ് ചെയ്യുക.
+
|" Search field” ല്‍ "Thunderbird”ടൈപ്പ് ചെയ്യുക.
 
|-
 
|-
|00.57
+
|00:57
|" Search field”ന് താഴെയായ് "Thunderbird”ഐക്കണ്‍ കാണപ്പെടുന്നു.  
+
|" Search field”ന് താഴെ "Thunderbird”ഐക്കണ്‍ കാണുന്നു.
 
|-
 
|-
|01.01
+
|01:01
 
|മൗസിലെ ഇടത്തെ ബട്ടണ്‍ റിലീസ് ചെയ്യാതെ ഇതു തിരഞ്ഞെടുക്കുക.  
 
|മൗസിലെ ഇടത്തെ ബട്ടണ്‍ റിലീസ് ചെയ്യാതെ ഇതു തിരഞ്ഞെടുക്കുക.  
 
|-
 
|-
|01.06
+
|01:06
|ഇപ്പോള്‍ ഈ ഐക്കണ്‍ ഡ്രാഗ്  ചെയ്ത്  ലോഞ്ചറില്‍ ഇടുക.  
+
|ഈ ഐക്കണ്‍ ഡ്രാഗ്  ചെയ്ത്  ലോഞ്ചറില്‍ ഇടുക.  
 
|-
 
|-
|01.09
+
|01:09
|എന്നിട്ട് മൗസിലെ ഇടത്തെ ബട്ടണ്‍ റിലീസ് ചെയ്യുക.  
+
|മൗസിലെ ഇടത്തെ ബട്ടണ്‍ റിലീസ് ചെയ്യുക.  
 
|-
 
|-
|01.12
+
|01:12
|“Dash Home” ക്ലിക്ക് ചെയ്ത് അത് ക്ലോസ് ചെയ്യുക.
+
|“Dash Home” ക്ലിക്ക് ചെയ്ത് ക്ലോസ് ചെയ്യുക.
 
|-
 
|-
|01.14
+
|01:14
|ലോഞ്ചറിലെ "Thunderbird” ഐക്കണ്‍ ക്ലിക്ക് ചെയ്യുക.   
+
|ലോഞ്ചറിലെ "Thunderbird” ഐക്കണ്‍ എടുക്കുക.   
 
|-
 
|-
|01.19
+
|01:19
| "Thunderbird window”തുറക്കപ്പെടുന്നു.
+
| "Thunderbird window”തുറക്കുന്നു.
 
|-
 
|-
|01.23
+
|01:23
| ''STUSERONE at gmail dot com” ID ക്ക് താഴെയായ്  കാണുന്ന“Inbox”ല്‍ ക്ലിക്ക് ചെയ്യുക.
+
| ''STUSERONE at gmail dot com” ID ക്ക് താഴെ “Inbox”ല്‍ ക്ലിക്ക് ചെയ്യുക.
 
|-
 
|-
|01.29
+
|01:29
|ബോള്‍ഡില്‍  കാണപ്പെടുന്ന സന്ദേശങ്ങള്‍ ശ്രദ്ധിക്കുക.
+
|ബോള്‍ഡില്‍  കാണുന്ന സന്ദേശങ്ങള്‍ ശ്രദ്ധിക്കുക.
 
|-
 
|-
|01.32
+
|01:32
|ഇവ വായിക്കാത്ത സന്ദേശങ്ങളാണ് .
+
|വായിക്കാത്ത സന്ദേശങ്ങളാണിത്.
 
|-
 
|-
|01.35
+
|01:35
 
|"Get Mail”ഐക്കണ്‍ ക്ലിക്ക് ചെയ്ത് "Get All New Messages”തെരഞ്ഞെടുക്കുക.
 
|"Get Mail”ഐക്കണ്‍ ക്ലിക്ക് ചെയ്ത് "Get All New Messages”തെരഞ്ഞെടുക്കുക.
 
|-
 
|-
|01.41
+
|01:41
|നമുക്ക്  ജി-മെയില്‍ അക്കൗണ്ടില്‍  നിന്നുമുള്ള സന്ദേശങ്ങള്‍ ലഭിച്ചു.   
+
|ജി-മെയില്‍ അക്കൗണ്ടില്‍  നിന്നുമുള്ള സന്ദേശങ്ങള്‍ ലഭിച്ചു.   
 
|-
 
|-
|01.45
+
|01:45
|നമുക്ക്  ഈ സന്ദേശങ്ങള്‍ അയച്ച ആളിന് അനുസൃതമായി തരംതിരിക്കാം.
+
|സന്ദേശങ്ങള്‍ അയച്ച ആളിന് അനുസൃതമായി തരംതിരിക്കാം.
 
|-
 
|-
|01.49
+
|01:49
 
|കോളം  ഹെഡിങ്ങിലുള്ള"From”ല്‍ ക്ലിക്ക് ചെയ്യുക.
 
|കോളം  ഹെഡിങ്ങിലുള്ള"From”ല്‍ ക്ലിക്ക് ചെയ്യുക.
 
|-
 
|-
|01.52
+
|01:52
|ഇപ്പോള്‍ സന്ദേശങ്ങള്‍ അക്ഷരമാല ക്രമത്തില്‍ ക്രമീകരിക്കപ്പെടുന്നു .
+
| സന്ദേശങ്ങള്‍ അക്ഷരമാല ക്രമത്തില്‍ ക്രമീകരിക്കപ്പെടുന്നു .
 
|-
 
|-
|01.57
+
|01:57
|നമുക്ക് ഒരിക്കല്‍ കൂടി "From”ല്‍ ക്ലിക്ക് ചെയ്യാം.
+
|ഒരിക്കല്‍ കൂടി "From”ല്‍ ക്ലിക്ക് ചെയ്യാം.
 
|-
 
|-
|02.01
+
|02:01
 
|ഇപ്പോള്‍ സന്ദേശങ്ങള്‍ അക്ഷരമാലയുടെ അവരോഹണ ക്രമത്തിലായി.
 
|ഇപ്പോള്‍ സന്ദേശങ്ങള്‍ അക്ഷരമാലയുടെ അവരോഹണ ക്രമത്തിലായി.
 
|-
 
|-
|02.06
+
|02:06
|അടുത്തതായി നമുക്ക് സബ്ജക്റ്റിന് അനുസൃതമായി ക്രമീകരിക്കാം.
+
|സബ്ജക്റ്റിന് അനുസൃതമായി ക്രമീകരിക്കാം.
 
|-
 
|-
|02.09
+
|02:09
 
|"Subject”ല്‍ ക്ലിക്ക് ചെയ്യുക
 
|"Subject”ല്‍ ക്ലിക്ക് ചെയ്യുക
 
|-
 
|-
|02.12
+
|02:12
|ഇപ്പോള്‍ സന്ദേശങ്ങള്‍ സബ്ജക്റ്റിന് അനുസൃതമായി ക്രമീകരിക്കപെട്ടു!  
+
|സന്ദേശങ്ങള്‍ സബ്ജക്റ്റിന് അനുസൃതമായി ക്രമീകരിക്കപെട്ടു!  
 
|-
 
|-
|02.16
+
|02:16
|ട്യൂട്ടോറിയല്‍ പൌസ് ചെയ്ത് അസ്സഗ്ന്മെന്റ്റ് ചെയ്യാന്‍ ശ്രമിക്കുക.  
+
|ട്യൂട്ടോറിയല്‍ പൌസ് ചെയ്ത് അസ്സഗ്ന്മെന്റ്റ് ചെയ്യാന്‍ ശ്രമിക്കുക.  
 
|-
 
|-
|02.20
+
|02:20
 
|സന്ദേശങ്ങള്‍  സ്വീകരിക്കപെട്ട തീയതിക്ക് അനുസൃതമായി ക്രമീകരിക്കുക.
 
|സന്ദേശങ്ങള്‍  സ്വീകരിക്കപെട്ട തീയതിക്ക് അനുസൃതമായി ക്രമീകരിക്കുക.
 
|-
 
|-
|02.24
+
|02:24
|കൂടാതെ നിങ്ങള്‍ക്ക് സന്ദേശങ്ങള്‍  ടാഗും ചെയ്യാം.  
+
|സന്ദേശങ്ങള്‍  ടാഗും ചെയ്യാം.  
 
|-
 
|-
|02.26
+
|02:26
|ഇതു വഴി നിങ്ങള്‍ക്ക് വീണ്ടും തുറക്കേണ്ട  സന്ദേശങ്ങള്‍ എളുപത്തില്‍ തിരിച്ചറിയാന്‍ കഴിയും.  
+
|ഇതു വഴി തുറക്കേണ്ട  സന്ദേശങ്ങള്‍ എളുപത്തില്‍ തിരിച്ചറിയാന്‍ കഴിയും.  
 
|-
 
|-
|02.32
+
|02:32
|കൂടാതെ സമാനമായ സന്ദേശങ്ങള്‍  ഗ്രൂപ്പ്‌  ചെയ്യാനും നിങ്ങള്‍ക്ക് ടാഗ് ഉപയോഗിക്കാം .
+
|സമാനമായ സന്ദേശങ്ങള്‍  ഗ്രൂപ്പ്‌  ചെയ്യാനും ടാഗ് ഉപയോഗിക്കാം .
 
|-
 
|-
|02.37
+
|02:37
|ഒരു മെയില്‍ പ്രധാനപ്പെട്ടത് എന്ന് ടാഗ്  ചെയ്യാം .
+
|മെയില്‍ പ്രധാനപ്പെട്ടത് എന്ന് ടാഗ്  ചെയ്യാം .
 
|-
 
|-
|02.40
+
|02:40
 
|“Inbox” ക്ലിക്ക് ചെയ്ത്,ആദ്യത്തെ മെയില്‍ തെരഞ്ഞെടുക്കുക.
 
|“Inbox” ക്ലിക്ക് ചെയ്ത്,ആദ്യത്തെ മെയില്‍ തെരഞ്ഞെടുക്കുക.
 
|-
 
|-
|02.44
+
|02:44
|ടൂള്‍ ബാറില്‍ നിന്നും ''Tag”ക്ലിക്ക് ചെയ്ത് ''Important”തെരഞ്ഞെടുക്കുക.
+
|ടൂള്‍ ബാറില്‍ ''Tag”ക്ലിക്ക് ചെയ്ത് ''Important”തെരഞ്ഞെടുക്കുക.
 
|-
 
|-
|02.51
+
|02:51
| ശ്രദ്ധിക്കു,മെയില്‍ ചുവപ്പ് നിറത്തില്‍ കാണുന്നു.
+
| ശ്രദ്ധിക്കു,മെയില്‍ ചുവപ്പ് നിറത്തില്‍ കാണുന്നു.
 
|-
 
|-
|02.54
+
|02:54
 
|താഴെയുള്ള പാനലിലേക്ക്  നോക്കുക .
 
|താഴെയുള്ള പാനലിലേക്ക്  നോക്കുക .
 
|-
 
|-
|02.57
+
|02:57
 
|മെയില്‍ പ്രധാനപെട്ടതായി ടാഗ് ചെയ്യപ്പെട്ടു.
 
|മെയില്‍ പ്രധാനപെട്ടതായി ടാഗ് ചെയ്യപ്പെട്ടു.
 
|-
 
|-
|03.00
+
|03:00
|ടാഗ് നീക്കം ചെയ്യുവാനായി ആദ്യം, ഈ മെയില്‍  തെരഞ്ഞെടുക്കുക.
+
|ടാഗ് നീക്കം ചെയ്യുവാനായി ഈ മെയില്‍  തെരഞ്ഞെടുക്കുക.
 
|-
 
|-
|03.04
+
|03:04
| വീണ്ടും ടൂള്‍ ബാറില്‍ നിന്നും''Tag”ക്ലിക്ക് ചെയ്ത് ''Important”ക്ലിക്ക് ചെയ്യുക .  
+
| വീണ്ടും ടൂള്‍ ബാറില്‍ ''Tag”ക്ലിക്ക് ചെയ്ത് ''Important”ക്ലിക്ക് ചെയ്യുക .  
 
|-
 
|-
|03.09
+
|03:09
|അടുത്തതായി നമുക്ക് ഇന്‍ബൊക്സിലെ  ആദ്യത്തെ മെയില്‍ ''Important”ഉം രണ്ടാമത്തേത് ''Work”ഉം ആയി ടാഗ് ചെയ്യാം.
+
|ഇന്‍ബൊക്സിലെ  ആദ്യത്തെ മെയില്‍ ''Important”ഉം രണ്ടാമത്തേത് ''Work”ഉം ആയി ടാഗ് ചെയ്യാം.
 
|-
 
|-
|03.17
+
|03:17
|നമുക്ക്  വലതു ഭാഗത്ത്  ടാഗ്  ചെയ്യപ്പെട്ട സന്ദേശങ്ങള്‍ മാത്രം കണ്ടാല്‍ മതിയെന്ന് കരുതുക.
+
|വലതു ഭാഗത്ത്  ടാഗ്  ചെയ്യപ്പെട്ട സന്ദേശങ്ങള്‍ മാത്രം കണ്ടാല്‍ മതിയെന്ന് കരുതുക.
 
|-
 
|-
|03.22
+
|03:22
|ഇത് ചെയ്യാന്‍ സാധിക്കുമോ ?
+
|ഇത് സാധിക്കുമോ ?
 
|-
 
|-
|03.25
+
|03:25
|സന്ദേശങ്ങള്‍  പെട്ടന്ന് ഫില്‍റ്റര്‍ ചെയ്യുന്നതിനും കാണുന്നതിനുമായ് നിങ്ങള്‍ക്ക് ''Quick Filter toolbar” ഉപയോഗിക്കാം  
+
|സന്ദേശങ്ങള്‍  പെട്ടന്ന് ഫില്‍റ്റര്‍ ചെയ്യുന്നതിനും കാണുന്നതിനുമായ് ''Quick Filter toolbar” ഉപയോഗിക്കാം  
 
|-
 
|-
|03.31
+
|03:31
 
| ''Quick Filter toolbar"ല്‍ നിന്നും ടാഗ്  ചെയ്യപ്പെട്ട സന്ദേശങ്ങള്‍ കാണുന്നതിനായ്‌  ''Tagged"ഐക്കണില്‍ ക്ലിക്ക്  ചെയ്യുക.
 
| ''Quick Filter toolbar"ല്‍ നിന്നും ടാഗ്  ചെയ്യപ്പെട്ട സന്ദേശങ്ങള്‍ കാണുന്നതിനായ്‌  ''Tagged"ഐക്കണില്‍ ക്ലിക്ക്  ചെയ്യുക.
 
|-
 
|-
|03.37
+
|03:37
| നമ്മള്‍  ടാഗ്  ചെയ്ത സന്ദേശങ്ങള്‍ മാത്രം കാണുന്നു!
+
|ടാഗ്  ചെയ്ത സന്ദേശങ്ങള്‍ മാത്രം കാണുന്നു!
 
|-
 
|-
|03.42
+
|03:42
|നമുക്ക് വീണ്ടും''Tagged” ഐക്കണില്‍ ക്ലിക്ക് ചെയ്യാം.
+
|വീണ്ടും''Tagged” ഐക്കണില്‍ ക്ലിക്ക് ചെയ്യാം.
 
|-
 
|-
|03.45
+
|03:45
|ഇപ്പോള്‍ നമുക്ക് എല്ലാ മെയിലുകളും കാണാം!
+
|ഇപ്പോള്‍ എല്ലാ മെയിലുകളും കാണാം!
 
|-
 
|-
|03.49
+
|03:49
|അടുത്തതായി നമുക്ക്  ''Message Threads"നെ പറ്റി പഠിക്കാം.  
+
|ഇനി ''Message Threads"നെ പറ്റി പഠിക്കാം.  
 
|-
 
|-
|03.52
+
|03:52
 
|എന്താണ് ''Message Threads”? ബന്ധമുള്ള സന്ദേശങ്ങള്‍ ഒരേ നിരയായി ,
 
|എന്താണ് ''Message Threads”? ബന്ധമുള്ള സന്ദേശങ്ങള്‍ ഒരേ നിരയായി ,
 
|-
 
|-
|03.57
+
|03:57
 
|  അല്ലെങ്കില്‍, ഒരു സംഭാഷണമായി കാണിക്കുന്നതിനെ''Message Threads” എന്ന് പറയാം.
 
|  അല്ലെങ്കില്‍, ഒരു സംഭാഷണമായി കാണിക്കുന്നതിനെ''Message Threads” എന്ന് പറയാം.
 
|-
 
|-
|04.02
+
|04:02
| ഒരു സംഭാഷണത്തിലെ മുഴുവന്‍ സന്ദേശങ്ങളും ഒരുമിച്ചു ഒരു ഒഴുക്കോടെ കാണിക്കുന്നതിന് നമുക്ക് ''Message Threads” ഉപയോഗിക്കാം.
+
| ഒരു സംഭാഷണത്തിലെ സന്ദേശങ്ങളെല്ലാം ഒരുമിച്ചു കാണിക്കുന്നതിന് ''Message Threads” ഉപയോഗിക്കാം.
 
|-
 
|-
|04.10
+
|04:10
|നമുക്ക് ,ഇത് എങ്ങനെ ചെയ്യാമെന്ന് പഠിക്കാം .
+
|ഇത് എങ്ങനെ ചെയ്യാമെന്ന് പഠിക്കാം .
 
|-
 
|-
|04.14
+
|04:14
 
|ഇന്‍ബോക്സിന്റെ ഇടതു കോണില്‍ കാണുന്ന  ''Click to display message threads"ഐക്കണില്‍ ക്ലിക്ക് ചെയ്യുക.
 
|ഇന്‍ബോക്സിന്റെ ഇടതു കോണില്‍ കാണുന്ന  ''Click to display message threads"ഐക്കണില്‍ ക്ലിക്ക് ചെയ്യുക.
 
|-
 
|-
|04.21
+
|04:21
 
|മെയിലുകള്‍ ഒരു സംഭാഷണം പോലെ കാണപ്പെടുന്നു .
 
|മെയിലുകള്‍ ഒരു സംഭാഷണം പോലെ കാണപ്പെടുന്നു .
 
|-
 
|-
|04.24
+
|04:24
 
|മുഴുവന്‍ സംഭാഷണവും കാണുന്നതിനായി ബന്ധപെട്ട ''thread” ന് സമീപത്തായുള്ള  ''Threading symbol"ക്ലിക്ക് ചെയ്യുക.
 
|മുഴുവന്‍ സംഭാഷണവും കാണുന്നതിനായി ബന്ധപെട്ട ''thread” ന് സമീപത്തായുള്ള  ''Threading symbol"ക്ലിക്ക് ചെയ്യുക.
 
|-
 
|-
|04.33
+
|04:33
 
|''message preview panel"ല്‍ മുഴുവന്‍ സംഭാഷണവും കാണുന്നു.
 
|''message preview panel"ല്‍ മുഴുവന്‍ സംഭാഷണവും കാണുന്നു.
 
|-
 
|-
|04.38
+
|04:38
 
|ത്രെഡ് വ്യൂ  വില്‍ നിന്ന് പുറത്തു കടക്കുവാനായി  ''Thread"ഐക്കണില്‍ വീണ്ടും  ക്ലിക്ക് ചെയ്യുക.
 
|ത്രെഡ് വ്യൂ  വില്‍ നിന്ന് പുറത്തു കടക്കുവാനായി  ''Thread"ഐക്കണില്‍ വീണ്ടും  ക്ലിക്ക് ചെയ്യുക.
 
|-
 
|-
|04.45
+
|04:45
|ഇപ്പോള്‍ നമുക്ക് , ഒരു മെയില്‍ എങ്ങനെ ഫോള്‍ഡറില്‍ സേവ് ചെയ്യാമെന്നും പ്രിന്റ്‌ചെയ്യാമെന്നും പഠിക്കാം .
+
|മെയില്‍ എങ്ങനെ ഫോള്‍ഡറില്‍ സേവ് ചെയ്യാമെന്നും പ്രിന്റ്‌ചെയ്യാമെന്നും പഠിക്കാം .
 
|-
 
|-
|04.50
+
|04:50
 
|ഈ ട്യൂട്ടോറിയലിനായി:
 
|ഈ ട്യൂട്ടോറിയലിനായി:
 
|-
 
|-
|04.53
+
|04:53
|നമ്മള്‍ ഒരു പുതിയ ഫോള്‍ഡര്‍ ഡെസ്ക്ടോപില്‍ സൃഷ്‌ടിച്ചിട്ടുണ്ട് .
+
|പുതിയ ഫോള്‍ഡര്‍ ഡെസ്ക്ടോപില്‍ സൃഷ്‌ടിച്ചിട്ടുണ്ട് .
 
|-
 
|-
|04.56
+
|04:56
 
|അതിന്  ''Saved Mails"എന്ന്  പേര്  നല്‍കി.  
 
|അതിന്  ''Saved Mails"എന്ന്  പേര്  നല്‍കി.  
 
|-
 
|-
|05.00
+
|05:00
|നമുക്ക് ആദ്യത്തെ മെയില്‍ സെലക്ട്‌  ചെയ്തു സേവ് ചെയ്യാം.
+
|ആദ്യത്തെ മെയില്‍ സെലക്ട്‌  ചെയ്തു സേവ് ചെയ്യാം.
 
|-
 
|-
 
|05.04
 
|05.04
 
|മെയിലില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.
 
|മെയിലില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.
 
|-
 
|-
|05.06
+
|05:06
|ഇത് ഒരു പ്രത്യേകം ടാബില്‍ തുറക്കുന്നു.
+
|ഇത് പ്രത്യേകം ടാബില്‍ തുറക്കുന്നു.
 
|-
 
|-
|05.09
+
|05:09
 
|ടൂള്‍ ബാറില്‍ ഫയല്‍ ക്ലിക്ക്  ചെയ്ത്  “Save As”ഉം പിന്നെ “File”ഉം ക്ലിക്ക് ചെയ്യുക.
 
|ടൂള്‍ ബാറില്‍ ഫയല്‍ ക്ലിക്ക്  ചെയ്ത്  “Save As”ഉം പിന്നെ “File”ഉം ക്ലിക്ക് ചെയ്യുക.
 
|-
 
|-
|05.15
+
|05:15
|''Save Message As” ഡയലോഗ് ബോക്സ്‌ കാണപ്പെടുന്നു .
+
|''Save Message As” ഡയലോഗ് ബോക്സ്‌ കാണുന്നു .
 
|-
 
|-
|05.19
+
|05:19
 
|ഡെസ്ക്ടോപ്പില്‍  ബ്രൌസ് ചെയ്ത് ''Saved Mails”ഫോള്‍ഡര്‍ തിരഞ്ഞെടുത്ത് ,സേവ് ക്ലിക്ക് ചെയ്യുക.  
 
|ഡെസ്ക്ടോപ്പില്‍  ബ്രൌസ് ചെയ്ത് ''Saved Mails”ഫോള്‍ഡര്‍ തിരഞ്ഞെടുത്ത് ,സേവ് ക്ലിക്ക് ചെയ്യുക.  
 
|-
 
|-
|05.26
+
|05:26
| സന്ദേശം ഫോള്‍ഡറില്‍ സേവ് ചെയ്യപ്പെട്ടു .
+
| സന്ദേശം ഫോള്‍ഡറില്‍ സേവ് ചെയ്തു .
 
|-
 
|-
|05.29
+
|05:29
|അടുത്തതായി നമുക്ക്  ''Saved Mails”ഫോള്‍ഡറില്‍ പോകാം  
+
| ''Saved Mails”ഫോള്‍ഡറില്‍ പോകാം.
 
|-
 
|-
|05.33
+
|05:33
|ഇതില്‍ ഡബിള്‍  ക്ലിക്ക് ചെയ്ത് ,അത് തുറക്കുക.  
+
|ഇതില്‍ ഡബിള്‍  ക്ലിക്ക് ചെയ്ത് തുറക്കുക.  
 
|-
 
|-
|05.35
+
|05:35
|ഒരു ടെക്സ്റ്റ്‌ ഫയലായി ''Gedit"ല്‍ മെയില്‍ തുറക്കുന്നു.
+
|ടെക്സ്റ്റ്‌ ഫയലായി ''Gedit"ല്‍ മെയില്‍ തുറക്കുന്നു.
 
|-
 
|-
 
|05.40
 
|05.40
 
|നമുക്കിത്  ക്ലോസ് ചെയ്ത് പുറത്ത്  വരാം .
 
|നമുക്കിത്  ക്ലോസ് ചെയ്ത് പുറത്ത്  വരാം .
 
|-
 
|-
|05.42
+
|05:42
|നിങ്ങള്‍ക്ക്  ഈ സന്ദേശം ടെമ്പ്ലേറ്റ്  ആയും സേവ് ചെയ്യാം.
+
| ഈ സന്ദേശം ടെമ്പ്ലേറ്റ്  ആയും സേവ് ചെയ്യാം.
 
|-
 
|-
|05.46
+
|05:46
 
|ടൂള്‍ ബാറില്‍ ഫയല്‍ ക്ലിക്ക് ചെയ്ത് “save as”ഉം “templates”ഉം ക്ലിക്ക് ചെയ്യുക.
 
|ടൂള്‍ ബാറില്‍ ഫയല്‍ ക്ലിക്ക് ചെയ്ത് “save as”ഉം “templates”ഉം ക്ലിക്ക് ചെയ്യുക.
 
|-
 
|-
|05.52
+
|05:52
|തണ്ടര്‍ബേഡിലെ ''Templates” ഫോള്‍ഡറില്‍ സന്ദേശം സേവ് ചെയ്യപ്പെട്ടു .
+
|തണ്ടര്‍ബേഡിലെ ''Templates” ഫോള്‍ഡറില്‍ സന്ദേശം സേവ് ചെയ്തു  .
 
|-
 
|-
|05.56
+
|05:56
 
|തണ്ടര്‍ബേഡിന്റെ ഇടത് പാനലില്‍  ''Templates” ഫോള്‍ഡറില്‍ ക്ലിക്ക് ചെയ്യുക.
 
|തണ്ടര്‍ബേഡിന്റെ ഇടത് പാനലില്‍  ''Templates” ഫോള്‍ഡറില്‍ ക്ലിക്ക് ചെയ്യുക.
 
|-
 
|-
|06.01
+
|06:01
 
|മെയില്‍ തിരഞ്ഞെടുത്ത് ഡബിള്‍ ക്ലിക്ക്  ചെയ്യുക.
 
|മെയില്‍ തിരഞ്ഞെടുത്ത് ഡബിള്‍ ക്ലിക്ക്  ചെയ്യുക.
 
|-
 
|-
|06.04
+
|06:04
 
|ഇത് ഒരു പ്രത്യേക ടാബില്‍ തുറക്കുന്നു,”To”ഫീല്‍ഡില്‍  യഥാര്‍ത്ഥ മെയിലിലെ ''contacts”കാണാം.
 
|ഇത് ഒരു പ്രത്യേക ടാബില്‍ തുറക്കുന്നു,”To”ഫീല്‍ഡില്‍  യഥാര്‍ത്ഥ മെയിലിലെ ''contacts”കാണാം.
 
|-
 
|-
|06.13
+
|06:13
|നിങ്ങള്‍ക്കിപ്പോള്‍ ഈ മെയിലിലെ വിഷയം ഭേദഗതി വരുത്തുവാന്‍ സാധിക്കും ,contacts നീക്കം ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്ത്  ഇത്  അയക്കാം .
+
|മെയിലിലെ വിഷയം ഭേദഗതി വരുത്തി,contacts നീക്കം ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്ത്  ഇത്  അയക്കാം .
 
|-
 
|-
|06.20
+
|06:20
|സബ്ജക്റ്റില്‍ നമ്പര്‍ ''1"എന്ന് ചേര്‍ക്കുക.  
+
|സബ്ജക്റ്റില്‍, നമ്പര്‍ ''1" ചേര്‍ക്കുക.  
 
|-
 
|-
|06.23
+
|06:23
|ടെമ്പ്ലേറ്റ്  ക്ലോസ് ചെയ്യാനായി ടാബിന് മുകളില്‍ ഇടതു വശത്ത് കാണുന്ന ''X"ക്ലിക്ക് ചെയ്യുക.
+
|ടെമ്പ്ലേറ്റ്  ക്ലോസ് ചെയ്യാനായി ടാബിന് മുകളില്‍ ഇടതു വശത്ത് കാണുന്ന ''X"ഐക്കണ്‍ ക്ലിക്ക് ചെയ്യുക.
 
|-
 
|-
|06.29
+
|06:29
|അപ്പോള്‍ ''Save Message” ഡയലോഗ് ബോക്സ്‌ കാണുന്നു . ''Don’t Save"ക്ലിക്ക് ചെയ്യുക.
+
|''Save Message” ഡയലോഗ് ബോക്സ്‌ കാണുന്നു . ''Don’t Save"ക്ലിക്ക് ചെയ്യുക.
 
|-
 
|-
|06.36
+
|06:36
|ഇപ്പോള്‍ നമുക്ക് ഒരു സന്ദേശം പ്രിന്റ്‌ ചെയ്യാം .
+
|സന്ദേശം പ്രിന്റ്‌ ചെയ്യാം .
 
|-
 
|-
|06.39
+
|06:39
| ഇന്‍ബൊക്സ്  ക്ലിക്ക് ചെയ്തതിന്  ശേഷം ,വലതു പാനലില്‍ നിന്ന് രണ്ടാമത്തെ മെയില്‍ തിരഞ്ഞെടുത്ത്, അതില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.
+
| ഇന്‍ബൊക്സ്  ക്ലിക്ക് ചെയ്തിട്ട് ,വലതു പാനലില്‍ രണ്ടാമത്തെ മെയില്‍ തിരഞ്ഞെടുത്ത് ഡബിള്‍ ക്ലിക്ക് ചെയ്യുക.
 
|-
 
|-
|06.46
+
|06:46
|ഇത് ഒരു പുതിയ ടാബില്‍ തുറക്കുന്നു.  
+
|ഇത് പുതിയ ടാബില്‍ തുറക്കുന്നു.  
 
|-
 
|-
|06.50
+
|06:50
| ''Main menu” വില്‍ ''File"ല്‍ പോവുക,എന്നിട്ട് ''Print” തിരഞ്ഞെടുക്കുക.  
+
| ''Main menu” വില്‍ ''File"പോവുക,എന്നിട്ട് ''Print” തിരഞ്ഞെടുക്കുക.  
 
|-
 
|-
|06.55
+
|06:55
 
|പ്രിന്റ്‌ ഡയലോഗ് ബോക്സ്‌ കാണുന്നു .
 
|പ്രിന്റ്‌ ഡയലോഗ് ബോക്സ്‌ കാണുന്നു .
 
|-
 
|-
|06.58
+
|06:58
|നമുക്ക് ഈ മെയിലിന്റെ രണ്ട്  കോപ്പികള്‍ ''A4"ഷീറ്റില്‍ ''Portrait”ഓറിയന്റെഷന്‍ ആയി പ്രിന്റ്‌ ചെയ്യാം.  
+
|മെയിലിന്റെ രണ്ട്  കോപ്പികള്‍ ''A4"ഷീറ്റില്‍ ''Portrait”ഓറിയന്റെഷന്‍ ആയി പ്രിന്റ്‌ ചെയ്യാം.  
 
|-
 
|-
|07.08
+
|07:08
 
|''Page Setup tab” ക്ലിക്ക് ചെയ്യുക
 
|''Page Setup tab” ക്ലിക്ക് ചെയ്യുക
 
|-
 
|-
|07.11
+
|07:11
 
|''Paper Size” ഫീല്‍ഡില്‍ ഡ്രോപ്പ് ഡൌണ്‍ ലിസ്റ്റ്  ക്ലിക്ക് ചെയ്ത്  ''A4” തിരഞ്ഞെടുക്കുക.  
 
|''Paper Size” ഫീല്‍ഡില്‍ ഡ്രോപ്പ് ഡൌണ്‍ ലിസ്റ്റ്  ക്ലിക്ക് ചെയ്ത്  ''A4” തിരഞ്ഞെടുക്കുക.  
 
|-
 
|-
|07.16
+
|07:16
|''Orientation”ഫീല്‍ഡില്‍ ഡ്രോപ്പ് ഡൌണ്‍ ലിസ്റ്റ്  ക്ലിക്ക് ചെയ്ത്  ''Portrait” തിരഞ്ഞെടുക്കുക.
+
|''Orientation”ഫീല്‍ഡില്‍ ഡ്രോപ്പ് ഡൌണ്‍ ലിസ്റ്റ്  ക്ലിക്ക് ചെയ്ത്  ''Portrait”.
 
|-
 
|-
|07.22
+
|07:22
|ഇപ്പോള്‍ ''General"ടാബ് ക്ലിക്ക് ചെയ്യാം.  
+
|''General"ടാബ് ക്ലിക്ക് ചെയ്യാം.  
 
|-
 
|-
|07.25
+
|07:25
 
|''Copies”ഫീല്‍ഡില്‍''2”കൊടുക്കുക , പ്രിന്റ്‌ ക്ലിക്ക് ചെയ്യുക.
 
|''Copies”ഫീല്‍ഡില്‍''2”കൊടുക്കുക , പ്രിന്റ്‌ ക്ലിക്ക് ചെയ്യുക.
 
|-
 
|-
|07.31
+
|07:31
|നിങ്ങളുടെ പ്രിന്‍റര്‍ ശരിയായി കൊന്‍ഫിഗുര്‍ ചെയ്തിട്ടുണ്ടെങ്കില്‍ മെയില്‍ പ്രിന്റ്‌ ചെയ്യാന്‍ തുടങ്ങുന്നു.  
+
|പ്രിന്‍റര്‍ ശരിയായി കൊന്‍ഫിഗുര്‍ ചെയ്തിട്ടുണ്ടെങ്കില്‍ മെയില്‍ പ്രിന്റ്‌ ചെയ്യാന്‍ തുടങ്ങുന്നു.  
 
|-
 
|-
|07.38
+
|07:38
|പ്രിന്റ്‌ ഡയലോഗ് ബോക്സ്‌ എക്സിറ്റ് ചെയ്യാനായി, ക്ലോസ് ക്ലിക്ക് ചെയ്യുക .മെയില്‍ ടാബ് ക്ലോസ് ചെയ്യാം .
+
|പ്രിന്റ്‌ ഡയലോഗ് ബോക്സ്‌ എക്സിറ്റ് ചെയ്യാനായി, ക്ലോസ് .മെയില്‍ ടാബ് ക്ലോസ് ചെയ്യാം .
 
|-
 
|-
|07.46
+
|07:46
|ഇപ്പോള്‍,നമുക്കൊരു വീഡിയോ യാഹൂ അക്കൗണ്ടിലേക്ക്  അറ്റാച്ച് ചെയ്ത്  അയക്കാം.  
+
|വീഡിയോ യാഹൂ അക്കൗണ്ടിലേക്ക്  അറ്റാച്ച് ചെയ്ത്  അയക്കാം.  
 
|-
 
|-
|07.51
+
|07:51
|അതിനായി നമുക്ക് ഒരു പുതിയ സന്ദേശം തയ്യാറാക്കാം.  
+
|അതിനായി ഒരു പുതിയ സന്ദേശം തയ്യാറാക്കാം.  
 
|-
 
|-
|07.54
+
|07:54
|മെനു ബാറിലെ''Write”ക്ലിക്ക് ചെയ്യുക.പുതിയ സന്ദേശത്തിനുള്ള വിന്‍ഡോ കാണപെടുന്നു .
+
|മെനു ബാറിലെ,''Write”ക്ലിക്ക് ചെയ്യുക.പുതിയ സന്ദേശത്തിനുള്ള വിന്‍ഡോ കാണുന്നു .
 
|-
 
|-
|08.00
+
|08:00
|''To”ഫീല്‍ഡില്‍ യാഹൂ ''id"യുടെ ആദ്യ അക്ഷരം ടൈപ്പ് ചെയ്യുക,അതായത് ''S”.
+
|''To”ഫീല്‍ഡില്‍ യാഹൂ ''id"യുടെ ആദ്യ അക്ഷരം ടൈപ്പ് ചെയ്യുക,''S”.
 
|-
 
|-
|08.06
+
|08:06
|നോക്കു, യാഹൂ മെയില്‍ ''id” സ്വയമേ ചെര്‍ക്കപ്പെടുന്നു .  
+
|നോക്കു, യാഹൂ മെയില്‍ ''id” സ്വയമേ   ചേര്‍ക്കപ്പെടുന്നു .  
 
|-
 
|-
|08.11
+
|08:11
|സബ്ജക്റ്റ്  ഫീല്‍ഡില്‍ ''Video Attachment"എന്ന് ടൈപ്പ് ചെയ്യുക.
+
|സബ്ജക്റ്റ്  ഫീല്‍ഡില്‍ ''Video Attachment" ടൈപ്പ് ചെയ്യുക.
 
|-
 
|-
|08.16
+
|08:16
 
|ടൂള്‍ ബാറില്‍ ''Attach"ക്ലിക്ക് ചെയ്യുക.''Attach Files"ഡയലോഗ് ബോക്സ്‌ തുറക്കുന്നു.
 
|ടൂള്‍ ബാറില്‍ ''Attach"ക്ലിക്ക് ചെയ്യുക.''Attach Files"ഡയലോഗ് ബോക്സ്‌ തുറക്കുന്നു.
 
|-
 
|-
|08.23
+
|08:23
|ഡെസ്ക്ടോപില്‍ നിന്നും What is a Spoken Tutorial.rar”എന്ന ഫയല്‍ തിരഞ്ഞെടുക്കുക.“open”ക്ലിക്ക് ചെയ്യുക .  
+
|ഡെസ്ക്ടോപില്‍ നിന്നും What is a Spoken Tutorial.rar”ഫയല്‍ തിരഞ്ഞെടുക്കുക.“open”ക്ലിക്ക് ചെയ്യുക .  
 
|-
 
|-
|08.34
+
|08:34
|ഇപ്പോള്‍ ഫയല്‍ അറ്റാച്ച് ചെയ്യപെട്ടു ,ഇത് മുകളില്‍ വലതു കോണില്‍ കാണാം ,''Send"ക്ലിക്ക് ചെയ്യുക.
+
| അറ്റാച്ച് ചെയ്യപ്പെട്ട ഫയല്‍ മുകളില്‍ വലതു കോണില്‍ കാണാം ,''Send"ക്ലിക്ക് ചെയ്യുക.
 
|-
 
|-
|08.44
+
|08:44
|അടുത്തതായി നമ്മുടെ യാഹൂ അക്കൗണ്ട്‌ ''login"ചെയ്യാം.  
+
|യാഹൂ അക്കൗണ്ട്‌ ''login"ചെയ്യാം.  
 
|-
 
|-
|08.56
+
|08:56
|അറ്റാച്ച്മെന്റ്  ഉള്ള സന്ദേശം നമുക്ക് കിട്ടി.
+
|അറ്റാച്ച്മെന്റ്  ഉള്ള സന്ദേശം കിട്ടി.
 
|-
 
|-
|08.59
+
|08:59
|ഇനി നമുക്ക് യാഹൂ അക്കൗണ്ട്‌ ക്ലോസ് ചെയ്യാം.
+
|ഇനിയിത്  ക്ലോസ് ചെയ്യാം.
 
|-
 
|-
|09.03
+
|09:03
|നമുക്ക് റെഫര്‍ ചെയ്യേണ്ട ഒരു പ്രധാനപ്പെട്ട സന്ദേശം ലഭിക്കാം.
+
|റെഫര്‍ ചെയ്യേണ്ട ,ഒരു പ്രധാനപ്പെട്ട സന്ദേശം ലഭിക്കാം.
 
|-
 
|-
|09.07
+
|09:07
|പക്ഷെ, ഇന്‍ബോക്സില്‍  ധാരാളം സന്ദേശങ്ങള്‍ ഉണ്ടെങ്കില്‍  അവ ഇടകലര്‍ന്നിരിക്കും.
+
|ഇന്‍ബോക്സില്‍  ധാരാളം സന്ദേശങ്ങള്‍ ഉണ്ടെങ്കില്‍  അവ ഇടകലര്‍ന്നിരിക്കും.
 
|-
 
|-
|09.12
+
|09:12
|തണ്ടര്‍ബേഡ് നിങ്ങളെ ആ സന്ദേശങ്ങള്‍ സുക്ഷിച്ചു വയ്ക്കാന്‍ അനുവദിക്കുന്നു.  
+
|തണ്ടര്‍ബേഡ് ആ സന്ദേശങ്ങള്‍ സുക്ഷിച്ചു വയ്ക്കാന്‍ അനുവദിക്കുന്നു.  
 
|-
 
|-
|09.16
+
|09:16
|അതിനായി ആദ്യം നമ്മള്‍''archive settings” പരിശോധിക്കണം.  
+
|ആദ്യം ''archive settings” പരിശോധിക്കണം.  
 
|-
 
|-
|09.20
+
|09:20
 
|ഇടത് പാനലിലെ''STUSERONE"ജി-മെയില്‍ അക്കൗണ്ട്‌ ക്ലിക്ക് ചെയ്യുക.
 
|ഇടത് പാനലിലെ''STUSERONE"ജി-മെയില്‍ അക്കൗണ്ട്‌ ക്ലിക്ക് ചെയ്യുക.
 
|-
 
|-
|09.25
+
|09:25
|വലത് പാനലില്‍ ''Accounts"ന് താഴെ കാണുന്ന''View Settings for this account"ക്ലിക്ക് ചെയ്യാം.
+
|വലത് പാനലില്‍ ''Accounts"ന് താഴെ ''View Settings for this account"ക്ലിക്ക് ചെയ്യാം.
 
|-
 
|-
|09.31
+
|09:31
 
|''Accounts Settings”ഡയലോഗ് ബോക്സ്‌ തുറക്കുന്നു .
 
|''Accounts Settings”ഡയലോഗ് ബോക്സ്‌ തുറക്കുന്നു .
 
|-
 
|-
|09.35
+
|09:35
 
|ഇടത്  പാനലില്‍''STUSERONE"ജി-മെയില്‍ അക്കൗണ്ട്‌ ക്ലിക്ക് ചെയ്തിട്ട് ''Copies and Folders"ക്ലിക്ക് ചെയ്യുക.  
 
|ഇടത്  പാനലില്‍''STUSERONE"ജി-മെയില്‍ അക്കൗണ്ട്‌ ക്ലിക്ക് ചെയ്തിട്ട് ''Copies and Folders"ക്ലിക്ക് ചെയ്യുക.  
 
|-
 
|-
|09.43
+
|09:43
|''Message Archives"ഓപ്ഷന്‍ പ്രവര്‍ത്തന സജ്ജമായിരിക്കുന്നു.  
+
|''Message Archives"ഓപ്ഷന്‍ പ്രവര്‍ത്തന സജ്ജമായി.  
 
|-
 
|-
|09.48
+
|09:48
| സന്ദേശങ്ങള്‍ ഏത് ഫോള്‍ഡര്‍ ശേഖരിക്കണമെന്ന് ഈ ഓപ്ഷനുകള്‍ തീരുമാനിക്കുന്നു.
+
| സന്ദേശങ്ങള്‍ ഏത് ഫോള്‍ഡറിൽ ശേഖരിക്കണമെന്ന് ഈ ഓപ്ഷനുകള്‍ തീരുമാനിക്കുന്നു.
 
|-
 
|-
|09.53
+
|09:53
 
|ഈ ഓപ്ഷന്‍ പ്രവര്‍ത്തന സജ്ജമല്ലെങ്കില്‍,
 
|ഈ ഓപ്ഷന്‍ പ്രവര്‍ത്തന സജ്ജമല്ലെങ്കില്‍,
 
|-
 
|-
|09.57
+
|09:57
 
|''Keep message archives in"ടിക്ക് ചെയ്യുക.
 
|''Keep message archives in"ടിക്ക് ചെയ്യുക.
 
|-
 
|-
|10.01
+
|10:01
|“”Archives” Folder on  STUSERONE at gmail.com"ഓപ്ഷന്‍ തിരഞ്ഞെടുത്ത് ''OK"ക്ലിക്ക് ചെയ്യുക.
+
|“”Archives”, Folder on  STUSERONE at gmail.com"ഓപ്ഷന്‍ തിരഞ്ഞെടുത്ത് ''OK"ക്ലിക്ക് ചെയ്യുക.
 
|-
 
|-
|10.10
+
|10:10
|''STUSERONE”ജി-മെയില്‍ അക്കൗണ്ടിന് താഴെ കാണുന്ന''Inbox"ക്ലിക്ക് ചെയ്യുക.
+
|''STUSERONE”ജി-മെയില്‍ അക്കൗണ്ടിന് താഴെ ''Inbox"ക്ലിക്ക് ചെയ്യുക.
 
|-
 
|-
|10.15
+
|10:15
 
|മുന്നാമത്തെ സന്ദേശം''archive"ചെയ്യാം.  
 
|മുന്നാമത്തെ സന്ദേശം''archive"ചെയ്യാം.  
 
|-
 
|-
|10.19
+
|10:19
|വലത്തെ പാനലില്‍ നിന്ന് ഇത് തിരഞ്ഞെടുക്കുക.  
+
|വലത്തെ പാനലില്‍ നിന്നിത് തിരഞ്ഞെടുക്കുക.  
 
|-
 
|-
|10.21
+
|10:21
 
|''context menu"വിനായി റൈറ്റ്  ക്ലിക്ക്  ചെയ്ത്  ''Archive”തിരഞ്ഞെടുക്കുക.
 
|''context menu"വിനായി റൈറ്റ്  ക്ലിക്ക്  ചെയ്ത്  ''Archive”തിരഞ്ഞെടുക്കുക.
 
|-
 
|-
|10.27
+
|10:27
|''STUSERONE"ജി-മെയില്‍ അക്കൗണ്ടിന് താഴെ കാണുന്ന''Archives”ഫോള്‍ഡറിലേക്ക് സന്ദേശങ്ങള്‍ നീക്കപെട്ടു.  
+
|''STUSERONE"ജി-മെയില്‍ അക്കൗണ്ടിന് താഴെ ''Archives”ഫോള്‍ഡറിലേക്ക് സന്ദേശങ്ങള്‍ നീക്കപെട്ടു.  
 
|-
 
|-
|10.36
+
|10:36
|ഇനി ഇത് ഇന്‍ബോക്സില്‍ കാണുവാന്‍ കഴിയില്ല .
+
|ഇനിയിത് ഇന്‍ബോക്സില്‍ കാണില്ല .
 
|-
 
|-
|10.39  
+
|10:39  
|നമ്മള്‍ തണ്ടര്‍ബേഡ് ഉപയോഗിച്ച് എന്തൊക്കെ ചെയ്തുവെന്ന് എങ്ങനെ കാണാം ?
+
|തണ്ടര്‍ബേഡ് ഉപയോഗിച്ച് എന്തൊക്കെ ചെയ്തുവെന്ന് എങ്ങനെ കാണാം ?
 
|-
 
|-
|10.44
+
|10:44
 
|ഇത് വളരെ എളുപ്പമാണ്!തണ്ടര്‍ബേഡിലെ പ്രവര്‍ത്തനങ്ങള്‍''Activity Manager”എടുത്തുകാട്ടുന്നു.  
 
|ഇത് വളരെ എളുപ്പമാണ്!തണ്ടര്‍ബേഡിലെ പ്രവര്‍ത്തനങ്ങള്‍''Activity Manager”എടുത്തുകാട്ടുന്നു.  
 
|-
 
|-
|10.52
+
|10:52
 
|''Main menu"വില്‍ ''Tools”, എന്നിട്ട്  ''Activity Manager"ക്ലിക്ക് ചെയ്യാം.
 
|''Main menu"വില്‍ ''Tools”, എന്നിട്ട്  ''Activity Manager"ക്ലിക്ക് ചെയ്യാം.
 
|-
 
|-
|10.57
+
|10:57
 
|''Activity Manager"ഡയലോഗ് ബോക്സ്‌  തുറക്കുന്നു.
 
|''Activity Manager"ഡയലോഗ് ബോക്സ്‌  തുറക്കുന്നു.
 
|-
 
|-
|11.01
+
|11:01
|നിങ്ങള്‍ക്കിപ്പോള്‍ എല്ലാ ഇ-മെയില്‍ ആക്റ്റിവിറ്റിയും ഒരു ലിസ്റ്റായി കാണാം
+
|ഇപ്പോള്‍ എല്ലാ ഇ-മെയില്‍ ആക്റ്റിവിറ്റിയും ലിസ്റ്റായി കാണാം
 
|-
 
|-
|11.05
+
|11:05
|അടുത്തതായി''Activity Manager"ഡയലോഗ് ബോക്സ്‌  ക്ലോസ് ചെയ്യാം.
+
|''Activity Manager"ഡയലോഗ് ബോക്സ്‌  ക്ലോസ് ചെയ്യാം.
 
|-
 
|-
|11.09
+
|11:09
| ഇനി നമുക്ക് തണ്ടര്‍ബേഡ് എക്സിറ്റ് ചെയ്യാം,അതിനായി തണ്ടര്‍ബേഡ് വിന്‍ഡോയുടെ ഇടത് കോണില്‍ കാണുന്ന ചുവന്ന ക്രോസ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
+
| തണ്ടര്‍ബേഡ് എക്സിറ്റ് ചെയ്യാം, തണ്ടര്‍ബേഡ് വിന്‍ഡോയുടെ ഇടത് കോണില്‍ കാണുന്ന ചുവന്ന ക്രോസ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
 
|-
 
|-
|11.16
+
|11:16
|ഈ  ട്യൂട്ടോറിയലില്‍ നമ്മള്‍ പഠിച്ചത് എപ്രകാരം :
+
| ഇവിടെ പഠിച്ചത് , എപ്രകാരം :
 
|-
 
|-
|11.20
+
|11:20
 
|തണ്ടര്‍ബേഡ് ഷോര്‍ട്ട് കട്ട്‌  ലോഞ്ചറില്‍  ചേര്‍ക്കാം,
 
|തണ്ടര്‍ബേഡ് ഷോര്‍ട്ട് കട്ട്‌  ലോഞ്ചറില്‍  ചേര്‍ക്കാം,
 
|-
 
|-
|11.23
+
|11:23
|സന്ദേശങ്ങള്‍ ടാഗ് ചെയ്യാം
+
|സന്ദേശങ്ങള്‍ ടാഗ് ചെയ്യാം വേഗത്തില്‍ ഫില്‍റ്റര്‍ ചെയ്യാം സന്ദേശങ്ങള്‍ തരംതിരിച്ച് സമന്വയിപ്പിക്കാം.
വേഗത്തില്‍ ഫില്‍റ്റര്‍ ചെയ്യാം
+
സന്ദേശങ്ങള്‍ തരംതിരിച്ച് സമന്വയിപ്പിക്കാം.
+
 
|-
 
|-
|11.28
+
|11:28
|കൂടാതെ എപ്രകാരം:
+
|കൂടാതെ :
 
|-
 
|-
|11.30
+
|11:30
| സന്ദേശങ്ങള്‍ സേവും പ്രിന്റും ചെയ്യാം
+
| സന്ദേശങ്ങള്‍ സേവും പ്രിന്റും ചെയ്യാം. ഫയല്‍ അറ്റാച്ച് ചെയ്യാം
ഫയല്‍ അറ്റാച്ച് ചെയ്യാം
+
 
|-
 
|-
|11.34
+
|11:34
|സന്ദേശങ്ങള്‍ പ്രത്യേകം സൂക്ഷിക്കാം
+
|സന്ദേശങ്ങള്‍ പ്രത്യേകം സൂക്ഷിക്കാം ആക്ടിവിറ്റി  മാനേജര്‍ കാണാം
ആക്ടിവിറ്റി  മാനേജര്‍ കാണാം
+
 
|-
 
|-
|11.38
+
|11:38
|ഇതാ നിങ്ങള്‍ക്കായി ഒരു അസ്സിഗ്ന്മെന്റ്
+
|നിങ്ങള്‍ക്കായി ഒരു അസ്സിഗ്ന്മെന്റ്
 
|-
 
|-
|11.41
+
|11:41
 
|തണ്ടര്‍ബേഡ് ലോഗിന്‍ ചെയ്യുക,
 
|തണ്ടര്‍ബേഡ് ലോഗിന്‍ ചെയ്യുക,
 
|-
 
|-
|11.44
+
|11:44
| ഒരു മെസ്സേജ് ത്രെഡ് കാണുക  
+
| ഒരു മെസ്സേജ് ത്രെഡ് കാണുക സന്ദേശം സേവും പ്രിന്റും ചെയ്യുക   
സന്ദേശം സേവും പ്രിന്റും ചെയ്യുക   
+
 
|-
 
|-
|11.48
+
|11:48
 
|ഒരു ഇമെയില്‍  തിരഞ്ഞെടുത്ത് , ''context menu"വിനായി റൈറ്റ് ക്ലിക്ക് ചെയ്യുക .
 
|ഒരു ഇമെയില്‍  തിരഞ്ഞെടുത്ത് , ''context menu"വിനായി റൈറ്റ് ക്ലിക്ക് ചെയ്യുക .
 
|-
 
|-
|11.53
+
|11:53
 
|ഇതിനകത്തെ എല്ലാ ഓപ്ഷനും പരിശോധിക്കുക.
 
|ഇതിനകത്തെ എല്ലാ ഓപ്ഷനും പരിശോധിക്കുക.
 
|-
 
|-
|11.56
+
|11:56
 
|''Activity Manager"ഡയലോഗ്  ബോക്സ്‌  നോക്കുക.
 
|''Activity Manager"ഡയലോഗ്  ബോക്സ്‌  നോക്കുക.
 
|-
 
|-
|12.00
+
|12:00
|തണ്ടര്‍ബേഡില്‍ നിന്നും ലോഗൌട്ട് ചെയ്യുക.  
+
|തണ്ടര്‍ബേഡ്  ലോഗൌട്ട് ചെയ്യുക.  
 
|-
 
|-
|12.03
+
|12:03
|നിങ്ങള്‍ വീണ്ടും ലോഗിന്‍ ചെയ്യുമ്പോള്‍'' Activity Manager"ഡയലോഗ്  ബോക്സ്‌  നോക്കുക .
+
|വീണ്ടും ലോഗിന്‍ ചെയ്യുമ്പോള്‍'' Activity Manager"ഡയലോഗ്  ബോക്സ്‌  നോക്കുക .
 
|-
 
|-
|12.07
+
|12:07
 
|താഴെയുള്ള ലിങ്കില്‍ ലഭ്യമായ വീഡിയോ കാണുക:
 
|താഴെയുള്ള ലിങ്കില്‍ ലഭ്യമായ വീഡിയോ കാണുക:
 
|-
 
|-
|12.10
+
|12:10
 
|ഇതു സ്പോകെന്‍ ട്യൂട്ടോറിയലിനെ സംഗ്രഹിക്കുന്നു.
 
|ഇതു സ്പോകെന്‍ ട്യൂട്ടോറിയലിനെ സംഗ്രഹിക്കുന്നു.
 
|-
 
|-
|12.13
+
|12:13
|നിങ്ങള്‍ക്ക്‌ നല്ല ബാന്‍ഡ് വിഡ്ത്ത്  ഇല്ലെങ്കില്‍, ഇതു ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
+
|നല്ല ബാന്‍ഡ് വിഡ്ത്ത്  ഇല്ലെങ്കില്‍,ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
 
|-
 
|-
|12.18
+
|12:18
 
|സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം  
 
|സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം  
 
|-
 
|-
|12.20
+
|12:20
 
|സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
 
|സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
 
|-
 
|-
|12.23
+
|12:23
 
|ഓണ്‍ലൈന്‍  ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക്  സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
 
|ഓണ്‍ലൈന്‍  ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക്  സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
 
|-
 
|-
|12.27
+
|12:27
|കുടുതല്‍ വിവരങ്ങള്‍ക്കായി ദയവായി "contact at spoken hyphen tutorial dot org"ല്‍ ബന്ധപ്പെടുക.
+
|കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി ,"contact at spoken hyphen tutorial dot org"ല്‍ ബന്ധപ്പെടുക.
 
|-
 
|-
|12.33
+
|12:33
|സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടോക്ക്  ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്.
+
|സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക്  ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്.
 
|-
 
|-
|12.37
+
|12:37
|ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍  മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ്  ഓഫ് ഇന്ത്യ" ആണ് .
+
|ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍  മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ്  ഓഫ് ഇന്ത്യ".
 
|-
 
|-
|12.45
+
|12:45
 
|ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ "spoken hyphen tutorial dot org slash NMEICT hyphen Intro”ല്‍  ലഭ്യമാണ് .
 
|ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ "spoken hyphen tutorial dot org slash NMEICT hyphen Intro”ല്‍  ലഭ്യമാണ് .
 
|-
 
|-
|12.56
+
|12:56
 
|ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay,ഞങ്ങളോട് സഹകരിച്ചതിന്  നന്ദി.
 
|ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay,ഞങ്ങളോട് സഹകരിച്ചതിന്  നന്ദി.

Latest revision as of 17:33, 27 March 2017

Time Narration
00:00 "തണ്ടര്‍ബേഡ് എപ്രകാരം ഉപയോഗിക്കാം" എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:05 ഇവിടെ പഠിക്കുന്നത് ,എപ്രകാരം:
00:07 തണ്ടര്‍ബേഡ് ഷോര്‍ട്ട് കട്ട്‌ ലോഞ്ചറില്‍ ചേര്‍ക്കാം
00:10 സന്ദേശങ്ങള്‍ ടാഗ് ചെയ്യാം, വേഗത്തില്‍ ഫില്‍റ്റര്‍ ചെയ്യാം,സന്ദേശങ്ങള്‍ തരംതിരിച്ച് സമന്വയിപ്പിക്കാം.
00:17 കൂടാതെ:
00:18 സന്ദേശങ്ങള്‍ സേവും പ്രിന്റും ചെയ്യാം,
00:21 Attach a File ഫയല്‍ അറ്റാച്ച് ചെയ്യാം, സന്ദേശങ്ങള്‍ പ്രത്യേകം സൂക്ഷിക്കാം,
00:24 ആക്ടിവിറ്റി മാനേജര്‍ കാണാം.
00:27 ഇവിടെ ഉപയോഗിക്കുന്നത്‌ മോസില്ല തണ്ടര്‍ബേഡ് 13.0.1 ഉം ഉബുണ്ടു 12.04 ഉം.
00:36 ഇടയ്ക്കിടെ തണ്ടര്‍ബേഡ് തുറക്കുനതിനാല്‍ ,ഒരു ഷോര്‍ട്ട് കട്ട്‌ ഐക്കണ്‍ സൃഷ്ടിക്കാം.
00:43 "Thunderbird” ഷോര്‍ട്ട്കട്ട്‌ ഐക്കണ്‍ ഡ്രാഗ് ചെയ്ത് ലോഞ്ചറില്‍ വയ്ക്കാം.
00:49 ആദ്യമായി " Dash Home” ക്ലിക്ക് ചെയ്യുക.
00:52 " Search field” ല്‍ "Thunderbird”ടൈപ്പ് ചെയ്യുക.
00:57 " Search field”ന് താഴെ "Thunderbird”ഐക്കണ്‍ കാണുന്നു.
01:01 മൗസിലെ ഇടത്തെ ബട്ടണ്‍ റിലീസ് ചെയ്യാതെ ഇതു തിരഞ്ഞെടുക്കുക.
01:06 ഈ ഐക്കണ്‍ ഡ്രാഗ് ചെയ്ത് ലോഞ്ചറില്‍ ഇടുക.
01:09 മൗസിലെ ഇടത്തെ ബട്ടണ്‍ റിലീസ് ചെയ്യുക.
01:12 “Dash Home” ക്ലിക്ക് ചെയ്ത് ക്ലോസ് ചെയ്യുക.
01:14 ലോഞ്ചറിലെ "Thunderbird” ഐക്കണ്‍ എടുക്കുക.
01:19 "Thunderbird window”തുറക്കുന്നു.
01:23 STUSERONE at gmail dot com” ID ക്ക് താഴെ “Inbox”ല്‍ ക്ലിക്ക് ചെയ്യുക.
01:29 ബോള്‍ഡില്‍ കാണുന്ന സന്ദേശങ്ങള്‍ ശ്രദ്ധിക്കുക.
01:32 വായിക്കാത്ത സന്ദേശങ്ങളാണിത്.
01:35 "Get Mail”ഐക്കണ്‍ ക്ലിക്ക് ചെയ്ത് "Get All New Messages”തെരഞ്ഞെടുക്കുക.
01:41 ജി-മെയില്‍ അക്കൗണ്ടില്‍ നിന്നുമുള്ള സന്ദേശങ്ങള്‍ ലഭിച്ചു.
01:45 സന്ദേശങ്ങള്‍ അയച്ച ആളിന് അനുസൃതമായി തരംതിരിക്കാം.
01:49 കോളം ഹെഡിങ്ങിലുള്ള"From”ല്‍ ക്ലിക്ക് ചെയ്യുക.
01:52 സന്ദേശങ്ങള്‍ അക്ഷരമാല ക്രമത്തില്‍ ക്രമീകരിക്കപ്പെടുന്നു .
01:57 ഒരിക്കല്‍ കൂടി "From”ല്‍ ക്ലിക്ക് ചെയ്യാം.
02:01 ഇപ്പോള്‍ സന്ദേശങ്ങള്‍ അക്ഷരമാലയുടെ അവരോഹണ ക്രമത്തിലായി.
02:06 സബ്ജക്റ്റിന് അനുസൃതമായി ക്രമീകരിക്കാം.
02:09 "Subject”ല്‍ ക്ലിക്ക് ചെയ്യുക
02:12 സന്ദേശങ്ങള്‍ സബ്ജക്റ്റിന് അനുസൃതമായി ക്രമീകരിക്കപെട്ടു!
02:16 ട്യൂട്ടോറിയല്‍ പൌസ് ചെയ്ത് അസ്സഗ്ന്മെന്റ്റ് ചെയ്യാന്‍ ശ്രമിക്കുക.
02:20 സന്ദേശങ്ങള്‍ സ്വീകരിക്കപെട്ട തീയതിക്ക് അനുസൃതമായി ക്രമീകരിക്കുക.
02:24 സന്ദേശങ്ങള്‍ ടാഗും ചെയ്യാം.
02:26 ഇതു വഴി തുറക്കേണ്ട സന്ദേശങ്ങള്‍ എളുപത്തില്‍ തിരിച്ചറിയാന്‍ കഴിയും.
02:32 സമാനമായ സന്ദേശങ്ങള്‍ ഗ്രൂപ്പ്‌ ചെയ്യാനും ടാഗ് ഉപയോഗിക്കാം .
02:37 മെയില്‍ പ്രധാനപ്പെട്ടത് എന്ന് ടാഗ് ചെയ്യാം .
02:40 “Inbox” ക്ലിക്ക് ചെയ്ത്,ആദ്യത്തെ മെയില്‍ തെരഞ്ഞെടുക്കുക.
02:44 ടൂള്‍ ബാറില്‍ Tag”ക്ലിക്ക് ചെയ്ത് Important”തെരഞ്ഞെടുക്കുക.
02:51 ശ്രദ്ധിക്കു,മെയില്‍ ചുവപ്പ് നിറത്തില്‍ കാണുന്നു.
02:54 താഴെയുള്ള പാനലിലേക്ക് നോക്കുക .
02:57 മെയില്‍ പ്രധാനപെട്ടതായി ടാഗ് ചെയ്യപ്പെട്ടു.
03:00 ടാഗ് നീക്കം ചെയ്യുവാനായി ഈ മെയില്‍ തെരഞ്ഞെടുക്കുക.
03:04 വീണ്ടും ടൂള്‍ ബാറില്‍ Tag”ക്ലിക്ക് ചെയ്ത് Important”ക്ലിക്ക് ചെയ്യുക .
03:09 ഇന്‍ബൊക്സിലെ ആദ്യത്തെ മെയില്‍ Important”ഉം രണ്ടാമത്തേത് Work”ഉം ആയി ടാഗ് ചെയ്യാം.
03:17 വലതു ഭാഗത്ത് ടാഗ് ചെയ്യപ്പെട്ട സന്ദേശങ്ങള്‍ മാത്രം കണ്ടാല്‍ മതിയെന്ന് കരുതുക.
03:22 ഇത് സാധിക്കുമോ ?
03:25 സന്ദേശങ്ങള്‍ പെട്ടന്ന് ഫില്‍റ്റര്‍ ചെയ്യുന്നതിനും കാണുന്നതിനുമായ് Quick Filter toolbar” ഉപയോഗിക്കാം
03:31 Quick Filter toolbar"ല്‍ നിന്നും ടാഗ് ചെയ്യപ്പെട്ട സന്ദേശങ്ങള്‍ കാണുന്നതിനായ്‌ Tagged"ഐക്കണില്‍ ക്ലിക്ക് ചെയ്യുക.
03:37 ടാഗ് ചെയ്ത സന്ദേശങ്ങള്‍ മാത്രം കാണുന്നു!
03:42 വീണ്ടുംTagged” ഐക്കണില്‍ ക്ലിക്ക് ചെയ്യാം.
03:45 ഇപ്പോള്‍ എല്ലാ മെയിലുകളും കാണാം!
03:49 ഇനി Message Threads"നെ പറ്റി പഠിക്കാം.
03:52 എന്താണ് Message Threads”? ബന്ധമുള്ള സന്ദേശങ്ങള്‍ ഒരേ നിരയായി ,
03:57 അല്ലെങ്കില്‍, ഒരു സംഭാഷണമായി കാണിക്കുന്നതിനെMessage Threads” എന്ന് പറയാം.
04:02 ഒരു സംഭാഷണത്തിലെ സന്ദേശങ്ങളെല്ലാം ഒരുമിച്ചു കാണിക്കുന്നതിന് Message Threads” ഉപയോഗിക്കാം.
04:10 ഇത് എങ്ങനെ ചെയ്യാമെന്ന് പഠിക്കാം .
04:14 ഇന്‍ബോക്സിന്റെ ഇടതു കോണില്‍ കാണുന്ന Click to display message threads"ഐക്കണില്‍ ക്ലിക്ക് ചെയ്യുക.
04:21 മെയിലുകള്‍ ഒരു സംഭാഷണം പോലെ കാണപ്പെടുന്നു .
04:24 മുഴുവന്‍ സംഭാഷണവും കാണുന്നതിനായി ബന്ധപെട്ട thread” ന് സമീപത്തായുള്ള Threading symbol"ക്ലിക്ക് ചെയ്യുക.
04:33 message preview panel"ല്‍ മുഴുവന്‍ സംഭാഷണവും കാണുന്നു.
04:38 ത്രെഡ് വ്യൂ വില്‍ നിന്ന് പുറത്തു കടക്കുവാനായി Thread"ഐക്കണില്‍ വീണ്ടും ക്ലിക്ക് ചെയ്യുക.
04:45 മെയില്‍ എങ്ങനെ ഫോള്‍ഡറില്‍ സേവ് ചെയ്യാമെന്നും പ്രിന്റ്‌ചെയ്യാമെന്നും പഠിക്കാം .
04:50 ഈ ട്യൂട്ടോറിയലിനായി:
04:53 പുതിയ ഫോള്‍ഡര്‍ ഡെസ്ക്ടോപില്‍ സൃഷ്‌ടിച്ചിട്ടുണ്ട് .
04:56 അതിന് Saved Mails"എന്ന് പേര് നല്‍കി.
05:00 ആദ്യത്തെ മെയില്‍ സെലക്ട്‌ ചെയ്തു സേവ് ചെയ്യാം.
05.04 മെയിലില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.
05:06 ഇത് പ്രത്യേകം ടാബില്‍ തുറക്കുന്നു.
05:09 ടൂള്‍ ബാറില്‍ ഫയല്‍ ക്ലിക്ക് ചെയ്ത് “Save As”ഉം പിന്നെ “File”ഉം ക്ലിക്ക് ചെയ്യുക.
05:15 Save Message As” ഡയലോഗ് ബോക്സ്‌ കാണുന്നു .
05:19 ഡെസ്ക്ടോപ്പില്‍ ബ്രൌസ് ചെയ്ത് Saved Mails”ഫോള്‍ഡര്‍ തിരഞ്ഞെടുത്ത് ,സേവ് ക്ലിക്ക് ചെയ്യുക.
05:26 സന്ദേശം ഫോള്‍ഡറില്‍ സേവ് ചെയ്തു .
05:29 Saved Mails”ഫോള്‍ഡറില്‍ പോകാം.
05:33 ഇതില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് തുറക്കുക.
05:35 ടെക്സ്റ്റ്‌ ഫയലായി Gedit"ല്‍ മെയില്‍ തുറക്കുന്നു.
05.40 നമുക്കിത് ക്ലോസ് ചെയ്ത് പുറത്ത് വരാം .
05:42 ഈ സന്ദേശം ടെമ്പ്ലേറ്റ് ആയും സേവ് ചെയ്യാം.
05:46 ടൂള്‍ ബാറില്‍ ഫയല്‍ ക്ലിക്ക് ചെയ്ത് “save as”ഉം “templates”ഉം ക്ലിക്ക് ചെയ്യുക.
05:52 തണ്ടര്‍ബേഡിലെ Templates” ഫോള്‍ഡറില്‍ സന്ദേശം സേവ് ചെയ്തു .
05:56 തണ്ടര്‍ബേഡിന്റെ ഇടത് പാനലില്‍ Templates” ഫോള്‍ഡറില്‍ ക്ലിക്ക് ചെയ്യുക.
06:01 മെയില്‍ തിരഞ്ഞെടുത്ത് ഡബിള്‍ ക്ലിക്ക് ചെയ്യുക.
06:04 ഇത് ഒരു പ്രത്യേക ടാബില്‍ തുറക്കുന്നു,”To”ഫീല്‍ഡില്‍ യഥാര്‍ത്ഥ മെയിലിലെ contacts”കാണാം.
06:13 മെയിലിലെ വിഷയം ഭേദഗതി വരുത്തി,contacts നീക്കം ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്ത് ഇത് അയക്കാം .
06:20 സബ്ജക്റ്റില്‍, നമ്പര്‍ 1" ചേര്‍ക്കുക.
06:23 ടെമ്പ്ലേറ്റ് ക്ലോസ് ചെയ്യാനായി ടാബിന് മുകളില്‍ ഇടതു വശത്ത് കാണുന്ന X"ഐക്കണ്‍ ക്ലിക്ക് ചെയ്യുക.
06:29 Save Message” ഡയലോഗ് ബോക്സ്‌ കാണുന്നു . Don’t Save"ക്ലിക്ക് ചെയ്യുക.
06:36 സന്ദേശം പ്രിന്റ്‌ ചെയ്യാം .
06:39 ഇന്‍ബൊക്സ് ക്ലിക്ക് ചെയ്തിട്ട് ,വലതു പാനലില്‍ രണ്ടാമത്തെ മെയില്‍ തിരഞ്ഞെടുത്ത് ഡബിള്‍ ക്ലിക്ക് ചെയ്യുക.
06:46 ഇത് പുതിയ ടാബില്‍ തുറക്കുന്നു.
06:50 Main menu” വില്‍ File"പോവുക,എന്നിട്ട് Print” തിരഞ്ഞെടുക്കുക.
06:55 പ്രിന്റ്‌ ഡയലോഗ് ബോക്സ്‌ കാണുന്നു .
06:58 മെയിലിന്റെ രണ്ട് കോപ്പികള്‍ A4"ഷീറ്റില്‍ Portrait”ഓറിയന്റെഷന്‍ ആയി പ്രിന്റ്‌ ചെയ്യാം.
07:08 Page Setup tab” ക്ലിക്ക് ചെയ്യുക
07:11 Paper Size” ഫീല്‍ഡില്‍ ഡ്രോപ്പ് ഡൌണ്‍ ലിസ്റ്റ് ക്ലിക്ക് ചെയ്ത് A4” തിരഞ്ഞെടുക്കുക.
07:16 Orientation”ഫീല്‍ഡില്‍ ഡ്രോപ്പ് ഡൌണ്‍ ലിസ്റ്റ് ക്ലിക്ക് ചെയ്ത് Portrait”.
07:22 General"ടാബ് ക്ലിക്ക് ചെയ്യാം.
07:25 Copies”ഫീല്‍ഡില്‍2”കൊടുക്കുക , പ്രിന്റ്‌ ക്ലിക്ക് ചെയ്യുക.
07:31 പ്രിന്‍റര്‍ ശരിയായി കൊന്‍ഫിഗുര്‍ ചെയ്തിട്ടുണ്ടെങ്കില്‍ മെയില്‍ പ്രിന്റ്‌ ചെയ്യാന്‍ തുടങ്ങുന്നു.
07:38 പ്രിന്റ്‌ ഡയലോഗ് ബോക്സ്‌ എക്സിറ്റ് ചെയ്യാനായി, ക്ലോസ് .മെയില്‍ ടാബ് ക്ലോസ് ചെയ്യാം .
07:46 വീഡിയോ യാഹൂ അക്കൗണ്ടിലേക്ക് അറ്റാച്ച് ചെയ്ത് അയക്കാം.
07:51 അതിനായി ഒരു പുതിയ സന്ദേശം തയ്യാറാക്കാം.
07:54 മെനു ബാറിലെ,Write”ക്ലിക്ക് ചെയ്യുക.പുതിയ സന്ദേശത്തിനുള്ള വിന്‍ഡോ കാണുന്നു .
08:00 To”ഫീല്‍ഡില്‍ യാഹൂ id"യുടെ ആദ്യ അക്ഷരം ടൈപ്പ് ചെയ്യുക,S”.
08:06 നോക്കു, യാഹൂ മെയില്‍ id” സ്വയമേ ചേര്‍ക്കപ്പെടുന്നു .
08:11 സബ്ജക്റ്റ് ഫീല്‍ഡില്‍ Video Attachment" ടൈപ്പ് ചെയ്യുക.
08:16 ടൂള്‍ ബാറില്‍ Attach"ക്ലിക്ക് ചെയ്യുക.Attach Files"ഡയലോഗ് ബോക്സ്‌ തുറക്കുന്നു.
08:23 ഡെസ്ക്ടോപില്‍ നിന്നും What is a Spoken Tutorial.rar”ഫയല്‍ തിരഞ്ഞെടുക്കുക.“open”ക്ലിക്ക് ചെയ്യുക .
08:34 അറ്റാച്ച് ചെയ്യപ്പെട്ട ഫയല്‍ മുകളില്‍ വലതു കോണില്‍ കാണാം ,Send"ക്ലിക്ക് ചെയ്യുക.
08:44 യാഹൂ അക്കൗണ്ട്‌ login"ചെയ്യാം.
08:56 അറ്റാച്ച്മെന്റ് ഉള്ള സന്ദേശം കിട്ടി.
08:59 ഇനിയിത് ക്ലോസ് ചെയ്യാം.
09:03 റെഫര്‍ ചെയ്യേണ്ട ,ഒരു പ്രധാനപ്പെട്ട സന്ദേശം ലഭിക്കാം.
09:07 ഇന്‍ബോക്സില്‍ ധാരാളം സന്ദേശങ്ങള്‍ ഉണ്ടെങ്കില്‍ അവ ഇടകലര്‍ന്നിരിക്കും.
09:12 തണ്ടര്‍ബേഡ് ആ സന്ദേശങ്ങള്‍ സുക്ഷിച്ചു വയ്ക്കാന്‍ അനുവദിക്കുന്നു.
09:16 ആദ്യം archive settings” പരിശോധിക്കണം.
09:20 ഇടത് പാനലിലെSTUSERONE"ജി-മെയില്‍ അക്കൗണ്ട്‌ ക്ലിക്ക് ചെയ്യുക.
09:25 വലത് പാനലില്‍ Accounts"ന് താഴെ View Settings for this account"ക്ലിക്ക് ചെയ്യാം.
09:31 Accounts Settings”ഡയലോഗ് ബോക്സ്‌ തുറക്കുന്നു .
09:35 ഇടത് പാനലില്‍STUSERONE"ജി-മെയില്‍ അക്കൗണ്ട്‌ ക്ലിക്ക് ചെയ്തിട്ട് Copies and Folders"ക്ലിക്ക് ചെയ്യുക.
09:43 Message Archives"ഓപ്ഷന്‍ പ്രവര്‍ത്തന സജ്ജമായി.
09:48 സന്ദേശങ്ങള്‍ ഏത് ഫോള്‍ഡറിൽ ശേഖരിക്കണമെന്ന് ഈ ഓപ്ഷനുകള്‍ തീരുമാനിക്കുന്നു.
09:53 ഈ ഓപ്ഷന്‍ പ്രവര്‍ത്തന സജ്ജമല്ലെങ്കില്‍,
09:57 Keep message archives in"ടിക്ക് ചെയ്യുക.
10:01 “”Archives”, Folder on STUSERONE at gmail.com"ഓപ്ഷന്‍ തിരഞ്ഞെടുത്ത് OK"ക്ലിക്ക് ചെയ്യുക.
10:10 STUSERONE”ജി-മെയില്‍ അക്കൗണ്ടിന് താഴെ Inbox"ക്ലിക്ക് ചെയ്യുക.
10:15 മുന്നാമത്തെ സന്ദേശംarchive"ചെയ്യാം.
10:19 വലത്തെ പാനലില്‍ നിന്നിത് തിരഞ്ഞെടുക്കുക.
10:21 context menu"വിനായി റൈറ്റ് ക്ലിക്ക് ചെയ്ത് Archive”തിരഞ്ഞെടുക്കുക.
10:27 STUSERONE"ജി-മെയില്‍ അക്കൗണ്ടിന് താഴെ Archives”ഫോള്‍ഡറിലേക്ക് സന്ദേശങ്ങള്‍ നീക്കപെട്ടു.
10:36 ഇനിയിത് ഇന്‍ബോക്സില്‍ കാണില്ല .
10:39 തണ്ടര്‍ബേഡ് ഉപയോഗിച്ച് എന്തൊക്കെ ചെയ്തുവെന്ന് എങ്ങനെ കാണാം ?
10:44 ഇത് വളരെ എളുപ്പമാണ്!തണ്ടര്‍ബേഡിലെ പ്രവര്‍ത്തനങ്ങള്‍Activity Manager”എടുത്തുകാട്ടുന്നു.
10:52 Main menu"വില്‍ Tools”, എന്നിട്ട് Activity Manager"ക്ലിക്ക് ചെയ്യാം.
10:57 Activity Manager"ഡയലോഗ് ബോക്സ്‌ തുറക്കുന്നു.
11:01 ഇപ്പോള്‍ എല്ലാ ഇ-മെയില്‍ ആക്റ്റിവിറ്റിയും ലിസ്റ്റായി കാണാം
11:05 Activity Manager"ഡയലോഗ് ബോക്സ്‌ ക്ലോസ് ചെയ്യാം.
11:09 തണ്ടര്‍ബേഡ് എക്സിറ്റ് ചെയ്യാം, തണ്ടര്‍ബേഡ് വിന്‍ഡോയുടെ ഇടത് കോണില്‍ കാണുന്ന ചുവന്ന ക്രോസ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
11:16 ഇവിടെ പഠിച്ചത് , എപ്രകാരം :
11:20 തണ്ടര്‍ബേഡ് ഷോര്‍ട്ട് കട്ട്‌ ലോഞ്ചറില്‍ ചേര്‍ക്കാം,
11:23 സന്ദേശങ്ങള്‍ ടാഗ് ചെയ്യാം വേഗത്തില്‍ ഫില്‍റ്റര്‍ ചെയ്യാം സന്ദേശങ്ങള്‍ തരംതിരിച്ച് സമന്വയിപ്പിക്കാം.
11:28 കൂടാതെ :
11:30 സന്ദേശങ്ങള്‍ സേവും പ്രിന്റും ചെയ്യാം. ഫയല്‍ അറ്റാച്ച് ചെയ്യാം
11:34 സന്ദേശങ്ങള്‍ പ്രത്യേകം സൂക്ഷിക്കാം ആക്ടിവിറ്റി മാനേജര്‍ കാണാം
11:38 നിങ്ങള്‍ക്കായി ഒരു അസ്സിഗ്ന്മെന്റ്
11:41 തണ്ടര്‍ബേഡ് ലോഗിന്‍ ചെയ്യുക,
11:44 ഒരു മെസ്സേജ് ത്രെഡ് കാണുക സന്ദേശം സേവും പ്രിന്റും ചെയ്യുക
11:48 ഒരു ഇമെയില്‍ തിരഞ്ഞെടുത്ത് , context menu"വിനായി റൈറ്റ് ക്ലിക്ക് ചെയ്യുക .
11:53 ഇതിനകത്തെ എല്ലാ ഓപ്ഷനും പരിശോധിക്കുക.
11:56 Activity Manager"ഡയലോഗ് ബോക്സ്‌ നോക്കുക.
12:00 തണ്ടര്‍ബേഡ് ലോഗൌട്ട് ചെയ്യുക.
12:03 വീണ്ടും ലോഗിന്‍ ചെയ്യുമ്പോള്‍ Activity Manager"ഡയലോഗ് ബോക്സ്‌ നോക്കുക .
12:07 താഴെയുള്ള ലിങ്കില്‍ ലഭ്യമായ വീഡിയോ കാണുക:
12:10 ഇതു സ്പോകെന്‍ ട്യൂട്ടോറിയലിനെ സംഗ്രഹിക്കുന്നു.
12:13 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍,ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
12:18 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം
12:20 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
12:23 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
12:27 കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി ,"contact at spoken hyphen tutorial dot org"ല്‍ ബന്ധപ്പെടുക.
12:33 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്.
12:37 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
12:45 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ "spoken hyphen tutorial dot org slash NMEICT hyphen Intro”ല്‍ ലഭ്യമാണ് .
12:56 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay,ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan, Pratik kamble, Vijinair