Difference between revisions of "LibreOffice-Suite-Calc/C3/Formulas-and-Functions/Malayalam"
From Script | Spoken-Tutorial
(Created page with "'''Resources for recording''' Formulas and Functions {| border=1 || '''Time''' || '''Narration''' |- ||00:00 ||LibreOffice Calcലെ...") |
|||
(2 intermediate revisions by 2 users not shown) | |||
Line 12: | Line 12: | ||
|- | |- | ||
||00:07 | ||00:07 | ||
− | ||ഇവിടെ പഠിക്കുന്നത്: | + | ||ഇവിടെ പഠിക്കുന്നത്:Conditional Operator |
− | + | If..Or statement Basic statistic functions Rounding off numbers | |
− | + | ||
− | + | ||
− | + | ||
− | + | ||
− | + | ||
− | + | ||
− | + | ||
|- | |- | ||
Line 30: | Line 23: | ||
|- | |- | ||
||00:39 | ||00:39 | ||
− | ||ഇപ്പോൾ നമുക്ക് മറ്റ് ഉപയോഗ പ്രധമായ | + | ||ഇപ്പോൾ നമുക്ക് മറ്റ് ഉപയോഗ പ്രധമായ operators പഠിക്കാം. |
|- | |- | ||
||00:43 | ||00:43 | ||
Line 45: | Line 38: | ||
|- | |- | ||
||01:05 | ||01:05 | ||
− | ||“Cost”ന് താഴെ വിവിധ ഐറ്റങ്ങളുടെ വില വിവര | + | ||“Cost”ന് താഴെ വിവിധ ഐറ്റങ്ങളുടെ വില വിവര പട്ടികയുണ്ട്. |
|- | |- | ||
||01:11 | ||01:11 | ||
Line 66: | Line 59: | ||
|- | |- | ||
||01:43 | ||01:43 | ||
− | ||“House Rent” ന്റെ cost, | + | ||“House Rent” ന്റെ cost, “Electricity Bill”നെക്കാൾ കൂടുതലാണ്. |
|- | |- | ||
||01:48 | ||01:48 | ||
Line 75: | Line 68: | ||
|- | |- | ||
||01:57 | ||01:57 | ||
− | ||ഈ cellൽ ആദ്യത്തെ കണ്ഡീഷൻ ടൈപ്പ് ചെയ്യുക, “is equal to C3 greater than C4 ” . “Enter” പ്രസ് ചെയ്യുക. | + | ||ഈ cellൽ ആദ്യത്തെ കണ്ഡീഷൻ ടൈപ്പ് ചെയ്യുക, “is equal to C3 greater than C4 ”. “Enter” പ്രസ് ചെയ്യുക. |
|- | |- | ||
||02:09 | ||02:09 | ||
Line 87: | Line 80: | ||
|- | |- | ||
||02:28 | ||02:28 | ||
− | ||നമുക്ക് കിട്ടുന്ന ഫലം | + | ||നമുക്ക് കിട്ടുന്ന ഫലം “FALSE” ആണ്. |
|- | |- | ||
||02:32 | ||02:32 | ||
Line 93: | Line 86: | ||
|- | |- | ||
||02:38 | ||02:38 | ||
− | || കൂടുതൽ ഡേറ്റ ഉണ്ടായിരിക്കുമ്പോൾ ഈ സ്റ്റേറ്റ്മെന്റ് വളരെ ഉപകാരപ്രധമാണ്. | + | ||കൂടുതൽ ഡേറ്റ ഉണ്ടായിരിക്കുമ്പോൾ ഈ സ്റ്റേറ്റ്മെന്റ് വളരെ ഉപകാരപ്രധമാണ്. |
|- | |- | ||
||02:44 | ||02:44 | ||
Line 117: | Line 110: | ||
|- | |- | ||
||03:31 | ||03:31 | ||
− | ||6000 | + | ||6000 800നെക്കാൾ വലുതായതിനാൽ ഫലം “Positive” എന്ന് കിട്ടുന്നു. |
|- | |- | ||
||03:39 | ||03:39 | ||
Line 123: | Line 116: | ||
|- | |- | ||
||03:47 | ||03:47 | ||
− | ||cell | + | ||cell C3യുടെ മൂല്യം cell C4നേതിനെക്കാൾ വലുത് ആയതിനാൽ ഫലം “Negative” എന്ന് കിട്ടുന്നു. |
|- | |- | ||
||03:57 | ||03:57 | ||
Line 132: | Line 125: | ||
|- | |- | ||
||04:09 | ||04:09 | ||
− | ||ഇപ്പോൾ | + | ||ഇപ്പോൾ C4ന്റെ മൂല്യം “7000” ആയി വർദ്ധിപ്പിച്ചിട്ട് “Enter” പ്രസ് ചെയ്യുക. |
|- | |- | ||
||04:17 | ||04:17 | ||
Line 144: | Line 137: | ||
|- | |- | ||
||04:29 | ||04:29 | ||
− | ||വീണ്ടും ഫലം | + | ||വീണ്ടും ഫലം “Negative” ആകുന്നു. |
|- | |- | ||
||04:34 | ||04:34 | ||
Line 154: | Line 147: | ||
||04:43 | ||04:43 | ||
||അടിസ്ഥാന arithmetic functionനുകൾ ഇവയാണ്, | ||അടിസ്ഥാന arithmetic functionനുകൾ ഇവയാണ്, | ||
− | + | സങ്കലനത്തിന് SUM | |
− | + | ഗുണനത്തിന് PRODUCT | |
− | + | ഹരണത്തിന് QUOTIENT, അങ്ങനെ മുൻ ട്യൂട്ടോറിയലുകളിൽ പഠിച്ചവ. | |
− | + | ||
− | + | ||
− | + | ||
|- | |- | ||
||04:57 | ||04:57 | ||
Line 177: | Line 167: | ||
|- | |- | ||
||05:26 | ||05:26 | ||
− | ||ഫലം ഈ | + | ||ഫലം ഈ cellൽ കണക്ക് കൂട്ടുന്നു. |
|- | |- | ||
||05:30 | ||05:30 | ||
Line 204: | Line 194: | ||
|- | |- | ||
||06:03 | ||06:03 | ||
− | ||ഇപ്പോൾ | + | ||ഇപ്പോൾ cell “A5”ൽ ക്ലിക്ക് ചെയ്തിട്ട് ടൈപ്പ് ചെയ്യുക “PRODUCT”. |
|- | |- | ||
||06:08 | ||06:08 | ||
Line 219: | Line 209: | ||
|- | |- | ||
||06:26 | ||06:26 | ||
− | ||ഇപ്പോൾ Quotient | + | ||ഇപ്പോൾ Quotient എങ്ങനെ പ്രവർത്തിക്കുന്നു എന്ന് നോക്കാം. |
|- | |- | ||
||06:29 | ||06:29 | ||
− | || | + | ||“A6” cellൽ ക്ലിക്ക് ചെയ്തിട്ട് ടൈപ്പ് ചെയ്യുക, “QUOTIENT”. |
|- | |- | ||
||06:34 | ||06:34 | ||
Line 237: | Line 227: | ||
|- | |- | ||
||06:49 | ||06:49 | ||
− | ||ഫലം “2” ആണ്. | + | ||ഫലം “2” ആണ്. എന്തെന്നാൽ “100”നെ “50” കൊണ്ട് ഹരിക്കുമ്പോൾ 2 കിട്ടുന്നു. |
|- | |- | ||
||06:59 | ||06:59 | ||
− | ||ഇത് പോലെ Calcൽ വിവിധ arithmetic | + | ||ഇത് പോലെ Calcൽ വിവിധ arithmetic operationകൾ നടത്താം. |
|- | |- | ||
||07:05 | ||07:05 | ||
Line 246: | Line 236: | ||
|- | |- | ||
||07:09 | ||07:09 | ||
− | ||Statistical fuctionകൾ സ്പ്രെഡ് ഷീറ്റിലെ data analysisന് ഉപയോഗപ്രദമാണ്. | + | ||Statistical fuctionകൾ സ്പ്രെഡ് ഷീറ്റിലെ data analysisന് ഉപയോഗപ്രദമാണ്.ഉദാഹരണത്തിന് COUNT, MIN, MAX, MEDIAN, MODE അങ്ങനെ വിവിധ Statistical fuctionകൾ ഉണ്ട്. |
− | + | ||
− | + | ||
|- | |- | ||
||07:27 | ||07:27 | ||
Line 260: | Line 248: | ||
|- | |- | ||
||07:44 | ||07:44 | ||
− | ||“Cost”ന് താഴെ നമുക്ക് ചില entries ഉണ്ട് . | + | ||“Cost”ന് താഴെ നമുക്ക് ചില entries ഉണ്ട്. |
|- | |- | ||
||07:48 | ||07:48 | ||
Line 311: | Line 299: | ||
|- | |- | ||
||09:09 | ||09:09 | ||
− | ||“6000”, “6000.34” | + | ||“6000”, “6000.34” ആക്കുക. “600”, “600.4” ആക്കുക. ”300”, “300.3” ആക്കുക. |
|- | |- | ||
||09:23 | ||09:23 | ||
Line 320: | Line 308: | ||
|- | |- | ||
||09:39 | ||09:39 | ||
− | || | + | ||C11 സെല്ലിൽ ടൈപ്പ് ചെയ്യുക, “is equal to SUM” braceനുള്ളിൽ “C3” colon “C7”. |
|- | |- | ||
||09:49 | ||09:49 | ||
Line 344: | Line 332: | ||
|- | |- | ||
||10:29 | ||10:29 | ||
− | ||ഫലം “9701” ആണെന്ന് കാണാം, അതായത് “9701.04”നെ | + | ||ഫലം “9701” ആണെന്ന് കാണാം, അതായത് “9701.04”നെ അടുത്തുള്ള പൂർണ്ണ സംഖ്യയിലേക്ക് round ചെയ്തു. |
|- | |- | ||
||10:44 | ||10:44 | ||
Line 374: | Line 362: | ||
|- | |- | ||
||11:43 | ||11:43 | ||
− | ||ചുരുക്കത്തിൽ ഇവിടെ പഠിച്ചത്: | + | ||ചുരുക്കത്തിൽ ഇവിടെ പഠിച്ചത്: Conditional Operator If..Or statement Basic statistic functions Rounding off numbers |
− | + | ||
− | + | ||
− | + | ||
− | + | ||
− | + | ||
− | + | ||
− | + | ||
|- | |- | ||
||11:55 | ||11:55 |
Latest revision as of 15:51, 27 March 2017
Resources for recording Formulas and Functions
Time | Narration |
00:00 | LibreOffice Calcലെ Formulas and Functions എന്ന സ്പോകെണ്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:07 | ഇവിടെ പഠിക്കുന്നത്:Conditional Operator
If..Or statement Basic statistic functions Rounding off numbers |
00:19 | ഇതിനായി ഉപയോഗിക്കുന്നത് Ubuntu Linux 10.04, LibreOffice Suite version 3.3.4. |
00:30 | അടിസ്ഥാന ഗണിതക ക്രിയകളായ സങ്കലനം, വ്യവകലനം, ഡേറ്റയുടെ ആവറേജ് എന്നിവ കാണുവാൻ നമുക്ക് അറിയാം. |
00:39 | ഇപ്പോൾ നമുക്ക് മറ്റ് ഉപയോഗ പ്രധമായ operators പഠിക്കാം. |
00:43 | വളരെ അധികം ഉപയോഗമുള്ള ഒരു operator ആണ് Conditional Operator. |
00:51 | Conditional Operators യൂസർ നല്കുന്ന കണ്‍ഡിഷൻ ഡേറ്റയിൽ പരിശോധിക്കുന്നു. |
00:56 | എന്നിട്ട് ഫലം TRUE അല്ലെങ്കിൽ FALSE എന്ന boolean ആയി കാണിക്കുന്നു. |
01:01 | “Personal-Finance-Tracker.ods” തുറക്കാം. |
01:05 | “Cost”ന് താഴെ വിവിധ ഐറ്റങ്ങളുടെ വില വിവര പട്ടികയുണ്ട്. |
01:11 | അവയിൽ conditional operators അപ്ലൈ ചെയ്തിട്ട് ഫലം പരിശോധിക്കാം. |
01:17 | “B10” സെല്ലിൽ ക്ലിക്ക് ചെയ്തിട്ട് അതിനുള്ളിൽ “Condition Result” എന്ന് ടൈപ്പ് ചെയ്യുക. |
01:24 | ഇപ്പോൾ “C10” സെല്ലിൽ ക്ലിക്ക് ചെയ്യുക. |
01:28 | കണ്‍ഡിഷൻ ഇവിടെ അപ്ലൈ ചെയ്ത ഫലം ഈ സെല്ലിൽ കാണിക്കുന്നു. |
01:33 | ശ്രദ്ധിക്കുക, “House Rent”ന്റെ cost 6,000 രൂപയാണ്. |
01:38 | “Electricity Bill” ന്റെ cost 800 രൂപയാണ്. |
01:43 | “House Rent” ന്റെ cost, “Electricity Bill”നെക്കാൾ കൂടുതലാണ്. |
01:48 | നമുക്ക് അവയിൽ വിവിധ കണ്ഡീഷനുകൾ അപ്ലൈ ചെയ്തിട്ട് ഫലം പരിശോധിക്കാം. |
01:54 | “C10” cellൽ ക്ലിക്ക് ചെയ്യുക. |
01:57 | ഈ cellൽ ആദ്യത്തെ കണ്ഡീഷൻ ടൈപ്പ് ചെയ്യുക, “is equal to C3 greater than C4 ”. “Enter” പ്രസ് ചെയ്യുക. |
02:09 | cell C3യിലെ മൂല്യം cell C4ന്റെ മൂല്യത്തെക്കാൾ കൂടുതൽ ആയതിനാൽ ഫലം “TRUE” എന്ന് കിട്ടുന്നു. |
02:18 | ഇപ്പോൾ ഈ കണ്ഡീഷനൽ സ്റ്റേറ്റ്മെന്റ് “is equal to C3 less than C4” എന്ന് മാറ്റാം. |
02:26 | “Enter” കൊടുക്കുക. |
02:28 | നമുക്ക് കിട്ടുന്ന ഫലം “FALSE” ആണ്. |
02:32 | അത് പോലെ നിങ്ങൾക്ക് മറ്റ് കണ്ഡീഷനൽ സ്റ്റേറ്റ്മെന്റുകളും അപ്ലൈ ചെയ്ത് ഫലം പരിശോധിക്കാം. |
02:38 | കൂടുതൽ ഡേറ്റ ഉണ്ടായിരിക്കുമ്പോൾ ഈ സ്റ്റേറ്റ്മെന്റ് വളരെ ഉപകാരപ്രധമാണ്. |
02:44 | നിങ്ങൾക്ക് “If ..... Or” കണ്ഡീഷനും ഡേറ്റയിൽ ഉപയോഗിക്കാം. |
02:49 | കണ്‍ഡിഷൻ TRUE ആയിരിക്കുന്നതിന് അനുസരിച്ച് ഫലം പ്രിന്റ് ചെയ്യാൻ. |
02:55 | “C10” cell ക്ലിക്ക് ചെയ്തിട്ട് ടൈപ്പ് ചെയ്യുക, |
02:59 | “ is equal to IF” bracesനുള്ളിൽ, “C3 greater than C4” കോമ, ഡബിൾ കോട്ട്സിനുള്ളിൽ “Positive” കോമ വീണ്ടും ഡബിൾ കോട്ട്സിനുള്ളിൽ “Negative”. |
03:16 | ഇതിനർത്ഥം cell C4ന്റെ മൂല്യത്തെക്കാൾ കൂടുതലാണ് cell C3 യുടെ മൂല്യം എങ്കിൽ “Positive” എന്ന് കാണിക്കണം. |
03:25 | അല്ലെങ്കിൽ “Negative” എന്ന് കാണിക്കണം. |
03:28 | ഇപ്പോൾ “Enter” പ്രസ് ചെയ്യുക. |
03:31 | 6000 800നെക്കാൾ വലുതായതിനാൽ ഫലം “Positive” എന്ന് കിട്ടുന്നു. |
03:39 | ഇപ്പോൾ കണ്ഡീഷൻ സ്റ്റേറ്റ്മെന്റിൽ “greater than” മാറ്റി “less than” കൊടുത്തിട്ട് “Enter” കീ പ്രസ് ചെയ്യുക. |
03:47 | cell C3യുടെ മൂല്യം cell C4നേതിനെക്കാൾ വലുത് ആയതിനാൽ ഫലം “Negative” എന്ന് കിട്ടുന്നു. |
03:57 | C3, C4 എന്നീ cellsലെ ഡേറ്റയിൽ മാറ്റം വരുത്തിയും നിങ്ങൾക്ക് ഫലത്തിൽ വരുന്ന മാറ്റം ശ്രദ്ധിക്കാവുന്നതാണ്. |
04:04 | ഇപ്പോൾ കാണിക്കുന്ന ഫലം “Negative” ആണ്. |
04:09 | ഇപ്പോൾ C4ന്റെ മൂല്യം “7000” ആയി വർദ്ധിപ്പിച്ചിട്ട് “Enter” പ്രസ് ചെയ്യുക. |
04:17 | ഫലം “Positive” ആകുന്നത് കാണാം. |
04:22 | വീണ്ടും C4ന്റെ മൂല്യം “800” ആയി കുറയ്ക്കുക. |
04:26 | “Enter” പ്രസ് ചെയ്യുക. |
04:29 | വീണ്ടും ഫലം “Negative” ആകുന്നു. |
04:34 | ഇപ്പോൾ വരുത്തിയ മാറ്റങ്ങൾ ഡിലീറ്റ് ചെയ്യാം. |
04:38 | അടുത്തതായി കുറച്ച് arithmetic, statistic ഫങ്ഷനുകൾ പഠിക്കാം. |
04:43 | അടിസ്ഥാന arithmetic functionനുകൾ ഇവയാണ്,
സങ്കലനത്തിന് SUM ഗുണനത്തിന് PRODUCT ഹരണത്തിന് QUOTIENT, അങ്ങനെ മുൻ ട്യൂട്ടോറിയലുകളിൽ പഠിച്ചവ. |
04:57 | ഇപ്പോൾ Sum, Product, Quotient ഫങ്ഷനുകൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ചില ഓപ്പറേഷനുകളിലൂടെ പഠിക്കാം. |
05:05 | ആദ്യമായി “Sheet 3” സിലക്റ്റ് ചെയ്യുക. |
05:08 | “B1”, “B2”, “B3” cellsൽ യഥാക്രമമം “50”, ”100”, ”150” എന്നീ അക്കങ്ങൾ കൊടുക്കുക. |
05:19 | “A4” cellൽ ക്ലിക്ക് ചെയ്തിട്ട് ടൈപ്പ് ചെയ്യുക “SUM”. |
05:23 | cell “B4”ൽ ക്ലിക്ക് ചെയ്യുക. |
05:26 | ഫലം ഈ cellൽ കണക്ക് കൂട്ടുന്നു. |
05:30 | ടൈപ്പ് ചെയ്യുക, “is equal to “SUM”, bracesനുള്ളിൽ B1 കോമ B2 കോമ B3. |
05:37 | എന്റർ പ്രസ് ചെയ്യുക |
05:39 | ഫലം “300” എന്ന് കാണുന്നത് ശ്രദ്ധിക്കുക. |
05:43 | നിങ്ങൾക്കിത് പോലെ ഒരു കൂട്ടം cellല്ലുകൾ എന്റർ ചെയ്യാം. |
05:47 | “B4”ൽ വീണ്ടും ക്ലിക്ക് ചെയ്യുക. |
05:49 | ഇപ്പോൾ bracesസിസിന് ഉള്ളിൽ B1 കോമ B2 കോമ B3, എന്നതിന് പകരം, B1 colon B3 എന്ന് ടൈപ്പ് ചെയ്യുക. |
05:58 | എന്റർ പ്രസ് ചെയ്യുക. |
06:00 | വീണ്ടും ഫലം “300” എന്ന് കാണുന്നു. |
06:03 | ഇപ്പോൾ cell “A5”ൽ ക്ലിക്ക് ചെയ്തിട്ട് ടൈപ്പ് ചെയ്യുക “PRODUCT”. |
06:08 | cell “B5” ക്ലിക്ക് ചെയ്യുക. |
06:10 | ഇവിടെ ടൈപ്പ് ചെയ്യുക, “is equal to “PRODUCT”, bracesസിസിന് ഉള്ളിൽ B1 colon B3. |
06:18 | എന്റർ പ്രസ് ചെയ്യുക. |
06:20 | ഫലം “7,50,000” എന്ന് കാണിക്കുന്നത് ശ്രദ്ധിക്കുക. |
06:26 | ഇപ്പോൾ Quotient എങ്ങനെ പ്രവർത്തിക്കുന്നു എന്ന് നോക്കാം. |
06:29 | “A6” cellൽ ക്ലിക്ക് ചെയ്തിട്ട് ടൈപ്പ് ചെയ്യുക, “QUOTIENT”. |
06:34 | ഇപ്പോൾ cell “B6”ൽ ക്ലിക്ക് ചെയ്യുക |
06:37 | ഫലം കണക്ക് കൂട്ടുന്നതിനായി നമുക്ക് ഈ cell ഉപയോഗിക്കാം. |
06:40 | ടൈപ്പ് ചെയ്യുക “is equal to QUOTIENT”, bracesസിസിന് ഉള്ളിൽ B2 കോമ B1. |
06:47 | എന്റർ പ്രസ് ചെയ്യുക. |
06:49 | ഫലം “2” ആണ്. എന്തെന്നാൽ “100”നെ “50” കൊണ്ട് ഹരിക്കുമ്പോൾ 2 കിട്ടുന്നു. |
06:59 | ഇത് പോലെ Calcൽ വിവിധ arithmetic operationകൾ നടത്താം. |
07:05 | ഇപ്പോൾ statistic functions നോക്കാം. |
07:09 | Statistical fuctionകൾ സ്പ്രെഡ് ഷീറ്റിലെ data analysisന് ഉപയോഗപ്രദമാണ്.ഉദാഹരണത്തിന് COUNT, MIN, MAX, MEDIAN, MODE അങ്ങനെ വിവിധ Statistical fuctionകൾ ഉണ്ട്. |
07:27 | ആദ്യമായി sheet 1ൽ ക്ലിക്ക് ചെയ്യാം. |
07:30 | statistical functionകൾ ഉപയോഗിച്ച് minimum, maximum, median costs കാണുന്നത് എങ്ങനെ എന്ന് നോക്കാം. |
07:37 | “C10” സെല്ലിൽ ക്ലിക്ക് ചെയ്യുക. |
07:44 | “Cost”ന് താഴെ നമുക്ക് ചില entries ഉണ്ട്. |
07:48 | ഏറ്റവും കുറഞ്ഞ cost- 300 രൂപയാണ്. |
07:51 | ഏറ്റവും കൂടിയ cost 6000 രൂപയാണ്. |
07:55 | നമ്മൾ ബന്ധപ്പെട്ട ഫങ്ഷനുകൾ ഉപയോഗിക്കുമ്പോൾ കാണിക്കേണ്ട ഫലങ്ങൾ ഇവയാണ്. |
08:00 | “C10” സെല്ലിൽ ടൈപ്പ് ചെയ്യുക “is equal to MAX” bracesനുള്ളിൽ “C3” colon “C7”. |
08:10 | ഇപ്പോൾ “Enter” കീ പ്രസ് ചെയ്യുക. |
08:13 | കോളത്തിലെ ഏറ്റവും കൂടിയ മൂല്യമായ “6000” ആണ് ഫലം എന്നത് ശ്രദ്ധിക്കുക. |
08:20 | “MAX” എന്ന പദം മാറ്റി സ്റ്റേറ്റ്മെന്റിൽ “MIN” കൊടുക്കുക. |
08:25 | “Enter” കീ പ്രസ് ചെയ്യുക. |
08:28 | കോളത്തിലെ ഏറ്റവും ചെറിയ തുക ആയ “300” ആണ് ഫലം എന്നത് ശ്രദ്ധിക്കുക. |
08:34 | median മൂല്യം കാണുവാനായി “MIN”എന്ന പദം മാറ്റി “MEDIAN” കൊടുക്കുക. |
08:40 | “Enter” കീ പ്രസ് ചെയ്യുക. |
08:43 | കോളത്തിലെ median cost ആയ “800” ആണ് ഫലം. |
08:50 | ഇത് പോലെ ഡേറ്റയിൽ മറ്റ് statistical functionകൾ ഉപയോഗിച്ച് ഡേറ്റ analyze ചെയ്യാവുന്നതാണ്. |
08:58 | ഈ സെല്ലിലെ മാറ്റങ്ങൾ ഡിലീറ്റ് ചെയ്യാം. |
09:02 | ഇപ്പോൾ അക്കങ്ങൾ round off ചെയ്യുന്നതെങ്ങനെ എന്ന് പഠിക്കാം. |
09:05 | “Cost”ന് താഴെ ചില മാറ്റങ്ങൾ വരുത്താം. |
09:09 | “6000”, “6000.34” ആക്കുക. “600”, “600.4” ആക്കുക. ”300”, “300.3” ആക്കുക. |
09:23 | “B11” സെല്ലിൽ ക്ലിക്ക് ചെയ്തിട്ട് ടൈപ്പ് ചെയ്യുക “ROUNDING OFF”. |
09:31 | “C11” സെല്ലിൽ ക്ലിക്ക് ചെയ്യുക. ഇവിടെ “Cost”ന് താഴെയുള്ള മുഴുവൻ ഐറ്റങ്ങളുടേയും തുക കാണുന്നു. |
09:39 | C11 സെല്ലിൽ ടൈപ്പ് ചെയ്യുക, “is equal to SUM” braceനുള്ളിൽ “C3” colon “C7”. |
09:49 | എന്റർ കൊടുക്കുക. |
09:53 | total “9701.04” ആണെന്നത് ശ്രദ്ധിക്കുക. |
09:59 | നമുക്ക് നമ്മുടെ ഫലത്തിൽ ദശാംശ സ്ഥാനങ്ങൾ ആവശ്യമില്ല എന്ന് കരുതുക. |
10:04 | ഏറ്റവും നല്ല ഉപായം ഫലത്തെ അടുത്ത പൂർണ്ണ സംഖ്യയിലേക്ക് round off ചെയ്യുക എന്നതാണ്. |
10:09 | total “9701.04” എന്നുള്ള cell ക്ലിക്ക് ചെയ്യുക. |
10:15 | ടൈപ്പ് ചെയ്യുക, “is equal to ROUND”, തുറക്കുന്ന brace “SUM” വീണ്ടും braceനുള്ളിൽ “C3” colon “C7”. |
10:25 | അടയ്ക്കുന്ന brace. എന്റർ കീ പ്രസ് ചെയ്യുക. |
10:29 | ഫലം “9701” ആണെന്ന് കാണാം, അതായത് “9701.04”നെ അടുത്തുള്ള പൂർണ്ണ സംഖ്യയിലേക്ക് round ചെയ്തു. |
10:44 | Rounding off, തൊട്ട് താഴെയുള്ള സംഖ്യയിലേക്കോ മുകളിലുള്ള സംഖ്യയിലേക്കോ ചെയ്യാവുന്നതാണ്. |
10:52 | ഫലം ഉള്ള സെല്ലിൽ ക്ലിക്ക് ചെയ്ത് “ROUND” എന്ന പദം മാറ്റി “ROUNDUP” ആക്കുക. |
10:59 | ഇപ്പോൾ “Enter” കീ പ്രസ് ചെയ്യുക. |
11:02 | ഫലം ഇപ്പോൾ തൊട്ട് മുകളിലുള്ള സംഖ്യ ആയ “9702” ആണെന്ന് കാണാം. |
11:10 | തൊട്ട് താഴെയുള്ള പൂർണ്ണ സംഖ്യയിലേക്ക് round off ചെയ്യുന്നതിന് “ROUNDUP” മാറ്റി “ROUNDDOWN” കൊടുക്കുക. |
11:17 | “Enter” കീ പ്രസ് ചെയ്യുക. |
11:19 | ഇപ്പോൾ ഫലം തൊട്ട് താഴെയുള്ള പൂർണ്ണ സംഖ്യ ആയ “9701” ആണെന്ന് കാണാം. |
11:28 | “Personal-Finance-Tracker.ods” യഥാർത്ഥ രൂപത്തിൽ ആക്കുന്നതിനായി ഈ മാറ്റങ്ങൾ അണ്‍ഡു ചെയ്യാം. |
11:37 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
11:43 | ചുരുക്കത്തിൽ ഇവിടെ പഠിച്ചത്: Conditional Operator If..Or statement Basic statistic functions Rounding off numbers |
11:55 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
11:58 | ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
12:01 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
12:06 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, |
12:08 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
12:11 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
12:17 | കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
12:21 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
12:29 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
12:38 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
12:45 | ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്, IIT Bombay. നന്ദി. |