Difference between revisions of "LibreOffice-Suite-Impress/C2/Printing-a-Presentation-Document/Malayalam"
From Script | Spoken-Tutorial
Arya Ratish (Talk | contribs) |
|||
(4 intermediate revisions by 3 users not shown) | |||
Line 1: | Line 1: | ||
{| border=1 | {| border=1 | ||
− | | | + | ||'''Time''' |
− | || | + | ||'''Narration''' |
|- | |- | ||
− | |00 | + | |00:00 |
||LibreOfficeImpress- Printing a Presentation ന്റെ spokentutorial ലേയ്ക്ക് സ്വാഗതം | ||LibreOfficeImpress- Printing a Presentation ന്റെ spokentutorial ലേയ്ക്ക് സ്വാഗതം | ||
|- | |- | ||
− | |00 | + | |00:06 |
||ഈ tutorial ല്‍ നമ്മള് പ്രിന്റിങ്ങിന്റെ വിവിധ ഒപ്ഷൻസ് പഠിക്കും - | ||ഈ tutorial ല്‍ നമ്മള് പ്രിന്റിങ്ങിന്റെ വിവിധ ഒപ്ഷൻസ് പഠിക്കും - | ||
|- | |- | ||
− | |00 | + | |00:11 |
||Slides Handouts Notes കൂടാതെ Outline | ||Slides Handouts Notes കൂടാതെ Outline | ||
|- | |- | ||
− | |00 | + | |00:16 |
− | ||ഇവിടെ നമ്മള് ഉപയോഗിക്കുന്നത് UbuntuLinux10.04 കൂടാതെ | + | ||ഇവിടെ നമ്മള് ഉപയോഗിക്കുന്നത് UbuntuLinux10.04 കൂടാതെ Libre Office Suite പതിപ്പ് 3.3.4. |
|- | |- | ||
− | |00 | + | |00:25 |
− | ||നിങ്ങളുടെ presentation ന് ഹാര്‍ഡ് കോപ്പികള്‍ print | + | ||നിങ്ങളുടെ presentation ന് ഹാര്‍ഡ് കോപ്പികള്‍ print ചെയ്യേണ്ട അവസരങ്ങൾ ഉണ്ടാകാം. |
|- | |- | ||
Line 28: | Line 28: | ||
|- | |- | ||
− | |00 | + | |00:35 |
||അതിനാല്‍ ആദ്യം നമുക്ക് presentation Sample Impressൽ double-click ചെയ്തുകൊണ്ട് തുറക്കാം. | ||അതിനാല്‍ ആദ്യം നമുക്ക് presentation Sample Impressൽ double-click ചെയ്തുകൊണ്ട് തുറക്കാം. | ||
|- | |- | ||
− | |00 | + | |00:41 |
||നിങ്ങളുടെ slides ന്റെ prints എടുക്കാന്‍, File ഉം പിന്നെ Print ഉം ക്ലിക്ക് ചെയ്യുക, പകരമായി നമുക്ക് CTRL, P കീകൾ ഒരുമിച്ച് press ചെയ്യാം. | ||നിങ്ങളുടെ slides ന്റെ prints എടുക്കാന്‍, File ഉം പിന്നെ Print ഉം ക്ലിക്ക് ചെയ്യുക, പകരമായി നമുക്ക് CTRL, P കീകൾ ഒരുമിച്ച് press ചെയ്യാം. | ||
|- | |- | ||
− | |00 | + | |00:50 |
||General and Options tabs ന് കീഴിലുള്ള ക്രമീകരണങ്ങളറിയാന്, | ||General and Options tabs ന് കീഴിലുള്ള ക്രമീകരണങ്ങളറിയാന്, | ||
|- | |- | ||
− | |00 | + | |00:55 |
− | || | + | ||Libre Office Writer series ലുള്ള Viewing and printing Documents നെക്കുറിച്ചുള്ള tutorial കാണുക |
|- | |- | ||
Line 60: | Line 60: | ||
|- | |- | ||
|01:26 | |01:26 | ||
− | ||ഇവിടെ നിങ്ങള്‍ക്ക് print ചെയ്യാനാഗ്രഹിക്കുന്ന slide ന്റെ ഭാഗങ്ങള്‍ തിരഞ്ഞെടുക്കാം, | + | ||ഇവിടെ നിങ്ങള്‍ക്ക് print ചെയ്യാനാഗ്രഹിക്കുന്ന slide ന്റെ ഭാഗങ്ങള്‍ തിരഞ്ഞെടുക്കാം, |
|- | |- | ||
− | | | + | | 01:31 |
||പ്രിന്റ് ചെയ്യേണ്ട കളർ, സൈസ് ഉം. | ||പ്രിന്റ് ചെയ്യേണ്ട കളർ, സൈസ് ഉം. | ||
Line 74: | Line 74: | ||
||ടെക്സ്റ്റ് വിശദീകരിക്കുന്നതുപോലെ, ഇവ slide ന്റെ പേര് , തീയതി, സമയംകൂടാതെ | ||ടെക്സ്റ്റ് വിശദീകരിക്കുന്നതുപോലെ, ഇവ slide ന്റെ പേര് , തീയതി, സമയംകൂടാതെ | ||
|- | |- | ||
− | | | + | | 01:46 |
||മറഞ്ഞിരിക്കുന്ന പേജുകൾ ഉണ്ടെങ്കിൽ അതും പ്രിന്റ് ചെയ്യും | ||മറഞ്ഞിരിക്കുന്ന പേജുകൾ ഉണ്ടെങ്കിൽ അതും പ്രിന്റ് ചെയ്യും | ||
|- | |- | ||
Line 85: | Line 85: | ||
|- | |- | ||
− | | | + | | 01:57 |
||അല്ലെങ്കിൽ black and white ല്‍ | ||അല്ലെങ്കിൽ black and white ല്‍ | ||
Line 117: | Line 117: | ||
|- | |- | ||
− | | | + | | 02:44 |
||Preview ല്‍ നമുക്ക് 6 പേജുകള്‍ കാണാം. | ||Preview ല്‍ നമുക്ക് 6 പേജുകള്‍ കാണാം. | ||
Line 130: | Line 130: | ||
|- | |- | ||
|02:59 | |02:59 | ||
− | ||അടുത്ത option, Brochure | + | ||അടുത്ത option, Brochure ആണ്, Brochure രൂപത്തിൽ പ്രിന്റ് ചെയ്യുമ്പോൾ അത് slides നെ മടക്കാൻ സഹായിക്കുന്നു. |
|- | |- | ||
Line 153: | Line 153: | ||
|- | |- | ||
− | | | + | | 03:34 |
||ഇനി നമുക്ക് Handouts option നെക്കുറിച്ച് പഠിക്കാം. File ഉം Print ക്ലിക്ക് ചെയ്യുക | ||ഇനി നമുക്ക് Handouts option നെക്കുറിച്ച് പഠിക്കാം. File ഉം Print ക്ലിക്ക് ചെയ്യുക | ||
Line 177: | Line 177: | ||
|- | |- | ||
− | | | + | | 04:11 |
||ഇനി Print button ല്‍ ക്ലിക്ക് ചെയ്യുക. | ||ഇനി Print button ല്‍ ക്ലിക്ക് ചെയ്യുക. | ||
Line 190: | Line 190: | ||
|- | |- | ||
|04:25 | |04:25 | ||
− | ||ഇവിടെ നമ്മള് നോട്ടിൽ ടൈപ്പ് ചെയ്യുക - “This is a sample note” | + | ||ഇവിടെ നമ്മള് നോട്ടിൽ ടൈപ്പ് ചെയ്യുക - “This is a sample note” എന്ന് . |
|- | |- | ||
Line 214: | Line 214: | ||
|- | |- | ||
|04:57 | |04:57 | ||
− | ||ഇനി Print button ല്‍ ക്ലിക്ക് ചെയ്യുക. printer ശരിയായി കോണ്‍ഫിഗര്‍ ചെയ്തിട്ടുണ്ടെങ്കില്‍ | + | ||ഇനി Print button ല്‍ ക്ലിക്ക് ചെയ്യുക. printer ശരിയായി കോണ്‍ഫിഗര്‍ ചെയ്തിട്ടുണ്ടെങ്കില്‍, printer ഇതിനകം printing ആരംഭിക്കേണ്ടതാണ്. |
|- | |- | ||
|05:05 | |05:05 | ||
− | ||അവസാനമായി, presentation നിടെ slides ന്റെ ഔട്ട്ലൈന് print ചെയ്യാന്‍ File | + | ||അവസാനമായി, presentation നിടെ slides ന്റെ ഔട്ട്ലൈന് print ചെയ്യാന്‍ File ഉം Print ഉം ക്ലിക്ക് ചെയ്യുക |
|- | |- | ||
Line 258: | Line 258: | ||
|- | |- | ||
|06:10 | |06:10 | ||
− | ||താഴെക്കാണുന്ന link ല്‍ ലഭ്യമായ video കാണുക ഇത് Spoken Tutorial project | + | ||താഴെക്കാണുന്ന link ല്‍ ലഭ്യമായ video കാണുക ഇത് Spoken Tutorial project സമ്മരൈസ് ചെയ്യുന്നു. |
|- | |- | ||
Line 278: | Line 278: | ||
|- | |- | ||
|06:38 | |06:38 | ||
− | ||Spoken Tutorial Project എന്നത് Talk to a Teacher project ന്റെ | + | ||Spoken Tutorial Project എന്നത് Talk to a Teacher project ന്റെ ഭാഗമാണ്. |
|- | |- | ||
Line 286: | Line 286: | ||
|- | |- | ||
|06:50 | |06:50 | ||
− | ||ഇതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ spoken hyphen tutorial dot org slash | + | ||ഇതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ spoken hyphen tutorial dot org slash NMEICT hyphen Intro യില്‍ ലഭ്യമാണ് |
|- | |- |
Latest revision as of 15:32, 27 March 2017
Time | Narration |
00:00 | LibreOfficeImpress- Printing a Presentation ന്റെ spokentutorial ലേയ്ക്ക് സ്വാഗതം |
00:06 | ഈ tutorial ല്‍ നമ്മള് പ്രിന്റിങ്ങിന്റെ വിവിധ ഒപ്ഷൻസ് പഠിക്കും - |
00:11 | Slides Handouts Notes കൂടാതെ Outline |
00:16 | ഇവിടെ നമ്മള് ഉപയോഗിക്കുന്നത് UbuntuLinux10.04 കൂടാതെ Libre Office Suite പതിപ്പ് 3.3.4. |
00:25 | നിങ്ങളുടെ presentation ന് ഹാര്‍ഡ് കോപ്പികള്‍ print ചെയ്യേണ്ട അവസരങ്ങൾ ഉണ്ടാകാം. |
00:29 | ഉദാഹരണത്തിന്, നിങ്ങള്‍ക്ക് നിങ്ങളുടെ പ്രേക്ഷകര്‍ക്ക് presentation ന്റെ പകര്‍പ്പുകള്‍ പിന്നീടുള്ള പരാമര്ശത്തിനായാണ് നല്‍കേണ്ടതായി വന്നേക്കാം. |
00:35 | അതിനാല്‍ ആദ്യം നമുക്ക് presentation Sample Impressൽ double-click ചെയ്തുകൊണ്ട് തുറക്കാം. |
00:41 | നിങ്ങളുടെ slides ന്റെ prints എടുക്കാന്‍, File ഉം പിന്നെ Print ഉം ക്ലിക്ക് ചെയ്യുക, പകരമായി നമുക്ക് CTRL, P കീകൾ ഒരുമിച്ച് press ചെയ്യാം. |
00:50 | General and Options tabs ന് കീഴിലുള്ള ക്രമീകരണങ്ങളറിയാന്, |
00:55 | Libre Office Writer series ലുള്ള Viewing and printing Documents നെക്കുറിച്ചുള്ള tutorial കാണുക |
01:02 | Document field ല്‍ General tab ലെ Print നുതാഴെയായി Impress ള്ള അതുല്യമായ വിവിധ options കാണാം |
01:09 | ഈ ഓപ്ഷനുകള്‍ ആഗ്രഹിച്ച format ല്‍ നമ്മുടെ slides ന്റെ print എടുക്കാന്‍ സഹായിക്കും - |
01:15 | Slides Handouts Notes കൂടാതെ Outline. നമ്മള് Slides option തിരഞ്ഞെടുക്കും. |
01:22 | ഇനി നമുക്ക് LibreOffice Impress tab ല്‍ ക്ലിക്ക് ചെയ്യാം. |
01:26 | ഇവിടെ നിങ്ങള്‍ക്ക് print ചെയ്യാനാഗ്രഹിക്കുന്ന slide ന്റെ ഭാഗങ്ങള്‍ തിരഞ്ഞെടുക്കാം, |
01:31 | പ്രിന്റ് ചെയ്യേണ്ട കളർ, സൈസ് ഉം. |
01:34 | ഉള്ളടക്കത്തിനു കീഴില്‍, നമുക്ക് Slide name, Date ഉം time കൂടാതെ Hidden pages തിരഞ്ഞെടുക്കാം. |
01:41 | ടെക്സ്റ്റ് വിശദീകരിക്കുന്നതുപോലെ, ഇവ slide ന്റെ പേര് , തീയതി, സമയംകൂടാതെ |
01:46 | മറഞ്ഞിരിക്കുന്ന പേജുകൾ ഉണ്ടെങ്കിൽ അതും പ്രിന്റ് ചെയ്യും |
01:49 | തുടര്‍ന്ന് Color ന് കീഴില്‍ Gray scale തിരഞ്ഞെടുക്കാം. |
01:53 | ടെക്സ്റ്റ് വിശദീകരിക്കുന്നതുപോലെ, മറ്റ് options സ്ലൈടിനെ അതിന്റെ original colour ല്‍ print ചെയ്യും |
01:57 | അല്ലെങ്കിൽ black and white ല്‍ |
02:00 | Size നു കീഴില്‍ Fit to printable page തിരഞ്ഞെടുക്കുക. നിങ്ങള്‍ക്ക് Libre Office impress tab ല്‍ നിങ്ങളുടേതായ മറ്റ് size ഓപ്ഷനുകൾ തിരയുക. |
02:10 | നിങ്ങൾക്ക് prints എടുക്കാനുള്ള ആവശ്യമനുസരിച്ച് വിവിധ സാദ്ധ്യതകള്‍ Page Layout tab ല്‍ ലഭ്യമാണ്. |
02:18 | നമുക്ക് printout ന്റെ ഒരേ പേജില്‍ ഒരുപാട് slides ആവശ്യമാണ് എന്ന് വിചാരിക്കുക. |
02:23 | അതിനാല്‍, Pages per sheet തിരഞ്ഞെടുക്കുക. ഡിഫാൾട്ട് ആയി, ഇത് prints 1 slide ആണ്. |
02:29 | ഇവിടെ ചെറിയ Page review കാണുക. |
02:33 | drop-down arrow യില്‍ ക്ലിക്ക് ചെയ്ത് print ചെയ്യാനുള്ള പേജുകളുടെ എണ്ണം തിരഞ്ഞെടുക്കുക |
02:39 | നമ്മള് preview ല്‍ 2 തിരഞ്ഞെടുത്താല്‍, നമുക്ക് 2 pages കാണാം. നമ്മള് 6 തിരഞ്ഞെടുത്താല്‍ |
02:44 | Preview ല്‍ നമുക്ക് 6 പേജുകള്‍ കാണാം. |
02:48 | ഓരോ പേജ് option നും ചുറ്റിലും Draw a border തിരഞ്ഞെടുക്കുക, ഇത് ചുറ്റുമൊരു കറുത്ത border ഓരോ പേജിലും പ്രിന്റ് ചെയ്യുമ്പോൾ കൊടുക്കുന്നു |
02:56 | ഇത് പേജിനെ കൂടുതല്‍ ആകര്‍ഷകമാക്കും. |
02:59 | അടുത്ത option, Brochure ആണ്, Brochure രൂപത്തിൽ പ്രിന്റ് ചെയ്യുമ്പോൾ അത് slides നെ മടക്കാൻ സഹായിക്കുന്നു. |
03:06 | എന്നിരുന്നാലും, നമ്മളീ option തിരഞ്ഞെടുക്കില്ല. നിങ്ങള്‍ക്കീ option നെക്കുറിച്ച് പിന്നീട് മനസ്സിലാക്കാം. |
03:14 | Options ടാബിലുള്ള check boxes അടയാളപ്പെടുത്തിയിട്ടില്ല എന്ന് ഉറപ്പുവരുത്തുക. |
03:19 | ഈ check boxes പ്രത്യേക ആവശ്യങ്ങള്‍ക്കായുള്ളതാണ്, നമ്മളീ tutorial ല്‍ അത് ചര്‍ച്ച ചെയ്യില്ല. |
03:25 | ഇനി Print button ല്‍ ക്ലിക്ക് ചെയ്യാം. |
03:28 | printer കൃത്യമായി കോണ്‍ഫിഗര്‍ ചെയ്തിട്ടുണ്ടെങ്കില്‍, printer ഇപ്പോള്‍ പ്രിന്റ് ചെയ്ത് തുടങ്ങേണ്ടതാണ്. |
03:34 | ഇനി നമുക്ക് Handouts option നെക്കുറിച്ച് പഠിക്കാം. File ഉം Print ക്ലിക്ക് ചെയ്യുക |
03:41 | തുടര്‍ന്ന് General tab ലെ,Print ലെ Document fieldൽ Handout തിരഞ്ഞെടുക്കുക. |
03:47 | ഡിഫാൾട്ട് ആയി ഒരു പേജിൽ, 4 slides ഉണ്ട് കൂടാതെ ഡിഫാൾട്ട് ക്രമം ഇടത്തു നിന്നും വലത്തേയ്ക്കും പിന്നെ താഴേയ്ക്കുമാണ് |
3:53 | ഇവ presentation നുവേണ്ടി മാറ്റമില്ലാതെ നിര്‍ത്തുക. |
03:58 | LibreOffice Impress tab ല്‍ Size options പ്രവര്‍ത്തനരഹിതമാക്കിയിരിക്കുന്നത് നിങ്ങള്‍ക്ക് കാണാം. |
04:05 | ഇതിന് കാരണം പ്രിന്റ് ന്റെ സൈസ് എന്നത് ഷീറ്റിലെ സ്ലൈട്സ്ന്റെ എണ്ണം കൂടാതെ ഷീറ്റിന്റെ വലുപ്പത്തെ അശ്രയിച്ചിരിക്ക്കുന്നു. |
04:11 | ഇനി Print button ല്‍ ക്ലിക്ക് ചെയ്യുക. |
04:15 | printer കൃത്യമായി കോണ്‍ഫിഗര്‍ ചെയ്തിട്ടുണ്ടെങ്കില്‍, printer അച്ചടിച്ചു തുടങ്ങേണ്ടതാണ്. |
04:20 | നമുക്കാദ്യ slide ലേയ്ക്ക് പോയി Notes tab ല്‍ ക്ലിക്ക് ചെയ്യുക. |
04:25 | ഇവിടെ നമ്മള് നോട്ടിൽ ടൈപ്പ് ചെയ്യുക - “This is a sample note” എന്ന് . |
04:30 | നിങ്ങളുടെ സ്ലയ്ടിൽ ടൈപ്പ് ചെയ്ത നോട്ടുകൾ പ്രിന്റ് ചെയ്യാൻ File ഉം Print ക്ലിക്ക് ചെയ്യുക. |
04:35 | General tab ല്‍ Print ലെ, Document field ല്‍ ക്ലിക്ക് ചെയ്യുക തുടര്‍ന്ന് Notes option തിരഞ്ഞെടുക്കുക. |
04:42 | ഇടതുഭാഗത്തായി preview പേജില്‍ പോവുക. ഇത് slide ന് ചുവടെ ടൈപ്പ് ചെയ്തിട്ടുള്ള നോട്ട് കാണിക്കുന്നു. |
04:48 | ഇനി LibreOffice Impress tab ല്‍ ക്ലിക്ക് ചെയ്യുക. |
04:52 | നമ്മള് നോട്സ് print ചെയ്യുമ്പോള്‍ Size options ലഭ്യമല്ല എന്ന് ഓര്‍ക്കുക. |
04:57 | ഇനി Print button ല്‍ ക്ലിക്ക് ചെയ്യുക. printer ശരിയായി കോണ്‍ഫിഗര്‍ ചെയ്തിട്ടുണ്ടെങ്കില്‍, printer ഇതിനകം printing ആരംഭിക്കേണ്ടതാണ്. |
05:05 | അവസാനമായി, presentation നിടെ slides ന്റെ ഔട്ട്ലൈന് print ചെയ്യാന്‍ File ഉം Print ഉം ക്ലിക്ക് ചെയ്യുക |
05:13 | General tab ലെ, Print, ല്‍ Document field ല്‍ Outline option ക്ലിക്ക് ചെയ്യുക. |
05:19 | ഇടതുഭാഗത്തായുള്ള preview പേജില്‍ നോക്കുക. ഇത് നിങ്ങളുടെ slides ന്റെ ഔട്ട്ലൈന് ക്രമം slide headings കൂടാതെ sub-points എന്നിവയോടൊപ്പം കാണിക്കും |
05:28 | LibreOffice Impress tab ല്‍ ക്ലിക്ക് ചെയ്യുക. |
05:32 | ഒരിക്കല്‍ കൂടി ശ്രദ്ധിക്കുക, അതായത്, Size options എന്നത് print Outline ചെയ്യുമ്പോള്‍ ലഭ്യമല്ല. |
05:38 | ഇനി Print button ല്‍ ക്ലിക്ക് ചെയ്യുക. printer കൃത്യമായി കോണ്‍ഫിഗര്‍ ചെയ്തിട്ടുണ്ടെങ്കില്‍, printer അച്ചടിച്ചു തുടങ്ങേണ്ടതാണ്. |
05:47 | ഇതോടുകൂടി നമ്മുടെ ഈ tutorial അവസാനിച്ചു |
05:52 | ഇവിടെ നമ്മൾ Slides, Handouts, Notes കൂടാതെ Outline ന്റെ പ്രിന്റിംഗ് നെ കുറിച്ച് പഠിച്ചത് |
05:57 | ഈ കോമ്പ്രഹന്ഷന് ടെസ്റ്റ് അസൈന്മെന്റ് പരീക്ഷിക്കുക. പുതിയൊരു presentation സൃഷ്ടിക്കുക. |
06:02 | രണ്ടാമത്തെ slide മാത്രം Print ചെയ്യുക അതും ആദ്യ നാല് slides handout കളായി വേണം. |
06:10 | താഴെക്കാണുന്ന link ല്‍ ലഭ്യമായ video കാണുക ഇത് Spoken Tutorial project സമ്മരൈസ് ചെയ്യുന്നു. |
06:16 | നിങ്ങള്‍ക്ക് മികച്ച bandwidth ഇല്ലെങ്കില്‍ നിങ്ങള്‍ക്കത് ഡൌണ്‍ലോഡ് ചെയ്ത് കാണാം. |
06:21 | Spoken Tutorial Project Team spoken tutorials ഉപയോഗിച്ച് വര്ക്ഷോപ്പുകള് നടത്തുന്നു. |
06:27 | ഓണ്‍ലൈന്‍ പരീക്ഷ ജയിക്കുന്നവര്‍ക്ക് സാക്ഷ്യപത്രങ്ങള്‍ നല്കുന്നു |
06:31 | കൂടുതല്‍ വിശദാംശങ്ങള്‍ക്കായി എഴുതുക: spoken hyphen tutorial dot org. |
06:38 | Spoken Tutorial Project എന്നത് Talk to a Teacher project ന്റെ ഭാഗമാണ്. |
06:42 | ഇതിനെ പിന്തുണയ്ക്കുന്നത് National Mission on Education, ICT, MHRD, Government of India മുഖാന്തരമാണ്. |
06:50 | ഇതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ spoken hyphen tutorial dot org slash NMEICT hyphen Intro യില്‍ ലഭ്യമാണ് |
07:01 | ഈ tutorial സമാഹരിച്ചത് ശാലു ശങ്കർ, IIT Bombay |
07:06 | ഞങ്ങളോടൊപ്പം ചേർന്നതിനു നന്ദി |