Difference between revisions of "LibreOffice-Suite-Calc/C3/Using-Charts-and-Graphs/Malayalam"
From Script | Spoken-Tutorial
(Created page with "|| '''Time''' ||'''Narration''' |- ||00:00 ||LibreOffice Calc- spreadsheetsൽ ചാർട്ട്സ് ഇൻസേർട്ട് ചെയ്യുന്നതിനെ...") |
|||
(2 intermediate revisions by one other user not shown) | |||
Line 1: | Line 1: | ||
+ | {| border=1 | ||
|| '''Time''' | || '''Time''' | ||
||'''Narration''' | ||'''Narration''' | ||
Line 19: | Line 20: | ||
|- | |- | ||
||00:27 | ||00:27 | ||
− | ||LibreOffice Calcലെ വിവിധ | + | ||LibreOffice Calcലെ വിവിധ viewing ഓപ്ഷനുകളെ കുറിച്ച് പഠിക്കാം. |
|- | |- | ||
||00:32 | ||00:32 | ||
Line 43: | Line 44: | ||
|- | |- | ||
||01:26 | ||01:26 | ||
− | ||അടുത്തതായി ഓരോ ഐറ്റത്തിനും വേണ്ടി സ്വീകരിക്കപ്പെട്ട | + | ||അടുത്തതായി ഓരോ ഐറ്റത്തിനും വേണ്ടി സ്വീകരിക്കപ്പെട്ട amountകൾ ഫിൽ ചെയ്യുന്നു. |
|- | |- | ||
||01:31 | ||01:31 | ||
Line 49: | Line 50: | ||
|- | |- | ||
||01:37 | ||01:37 | ||
− | ||അത് പോലെ “F4”,”F5”,”F6”, “F7” എന്നീ സെല്ലുകളിൽ യഥാക്രമം “200”,”75”,”10”, | + | ||അത് പോലെ “F4”,”F5”,”F6”, “F7” എന്നീ സെല്ലുകളിൽ യഥാക്രമം “200”,”75”,”10”, “700” എന്നീ amountകൾ ടൈപ്പ് ചെയ്യുന്നു. |
|- | |- | ||
||01:54 | ||01:54 | ||
Line 61: | Line 62: | ||
|- | |- | ||
||02:14 | ||02:14 | ||
− | ||ഇപ്പോൾ മെനുബാറിലെ “Insert” ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. എന്നിട്ട് “Chart” | + | ||ഇപ്പോൾ മെനുബാറിലെ “Insert” ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. എന്നിട്ട് “Chart” ഓപ്ഷൻ ക്ലിക്ക് ചെയ്യുക. |
|- | |- | ||
||02:21 | ||02:21 | ||
Line 76: | Line 77: | ||
|- | |- | ||
||02:42 | ||02:42 | ||
− | ||"Chart Wizard" ഡയലോഗ് ബോക്സിന് മൂന്ന് | + | ||"Chart Wizard" ഡയലോഗ് ബോക്സിന് മൂന്ന് പാർട്ടുകൾ ഉണ്ട്. അവ ചാർട്ട് സെറ്റ് ചെയ്യുന്നത്, ചാർട്ട് ടൈപ്പുകൾ, ഓരോ ചാർട്ട് ടൈപ്പിന്റേയും ഓപ്ഷൻസ്. |
|- | |- | ||
||02:55 | ||02:55 | ||
Line 124: | Line 125: | ||
|- | |- | ||
||04:38 | ||04:38 | ||
− | ||ഇപ്പോൾ നമ്മുടെ | + | ||ഇപ്പോൾ നമ്മുടെ സാമ്പിൾ ചാർട്ടിൽ “Received” ഹെഡിംഗിന് താഴെ ഉള്ള ഡേറ്റ നീക്കം ചെയ്യണമെങ്കിൽ ആദ്യം “Data range” ഫീൽഡിൽ ക്ലിക്ക് ചെയ്യുക. |
|- | |- | ||
||04:49 | ||04:49 | ||
Line 145: | Line 146: | ||
|- | |- | ||
||05:34 | ||05:34 | ||
− | ||ചാർട്ടിൽ ഡേറ്റ എങ്ങനെ നല്‍കണം എന്ന് | + | ||ചാർട്ടിൽ ഡേറ്റ എങ്ങനെ നല്‍കണം എന്ന് സിലക്റ്റ് ചെയ്ത ശേഷം ഡയലോഗ് ബോക്സിലെ “Finish” ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
|- | |- | ||
||05:43 | ||05:43 | ||
Line 154: | Line 155: | ||
|- | |- | ||
||05:56 | ||05:56 | ||
− | || | + | ||formattingനും ചാർട്ട്സിന്റെ രൂപം fine tune ചെയ്യുന്നതിനുമായി “Format” മെനുവിൽ വിവിധ ഓപ്ഷനുകൾ ഉണ്ട്. |
|- | |- | ||
||06:04 | ||06:04 | ||
− | ||സ്പ്രെഡ് ഷീറ്റിൽ ഇൻസേർട്ട് ചെയ്ത | + | ||സ്പ്രെഡ് ഷീറ്റിൽ ഇൻസേർട്ട് ചെയ്ത ചാർട്ട് ഫോർമാറ്റ് ചെയ്യാം. |
|- | |- | ||
||06:08 | ||06:08 | ||
Line 166: | Line 167: | ||
|- | |- | ||
||06:22 | ||06:22 | ||
− | || ഡ്രോപ്പ് ഡൌണ്‍ മെനുവിൽ വിവിധ ഫോർമാറ്റിംഗ് ഓപ്ഷനുകൾ ഉണ്ട്. “Format Selection”, “Position and Size”, “Arrangement”, “Chart Wall” , “Chart Area” തുടങ്ങിയവ. | + | ||ഡ്രോപ്പ് ഡൌണ്‍ മെനുവിൽ വിവിധ ഫോർമാറ്റിംഗ് ഓപ്ഷനുകൾ ഉണ്ട്. “Format Selection”, “Position and Size”, “Arrangement”, “Chart Wall”, “Chart Area” തുടങ്ങിയവ. |
|- | |- | ||
||06:37 | ||06:37 | ||
Line 175: | Line 176: | ||
|- | |- | ||
||06:49 | ||06:49 | ||
− | ||“Format Selection” ഓപ്ഷൻ “Chart Area” | + | ||“Format Selection” ഓപ്ഷൻ “Chart Area” എന്ന ഹെഡിംഗ് ഓട് കൂടിയ ഡയലോഗ് ബോക്സ് തുറക്കുന്നു. |
|- | |- | ||
||06:56 | ||06:56 | ||
− | ||ഇവിടെ മൂന്ന് ടാബ് കാണുന്നു- “Borders”, “Area”, | + | ||ഇവിടെ മൂന്ന് ടാബ് കാണുന്നു- “Borders”, “Area”, “Transparency” |
|- | |- | ||
||07:03 | ||07:03 | ||
Line 202: | Line 203: | ||
|- | |- | ||
||07:36 | ||07:36 | ||
− | ||“Axis” option ലൈൻസും X, Y | + | ||“Axis” option ലൈൻസും X, Y axesലെ ടെക്സ്റ്റിന്റെ fontഉം ഫോർമാറ്റ് ചെയ്യുന്നു. |
|- | |- | ||
||07:46 | ||07:46 | ||
Line 208: | Line 209: | ||
|- | |- | ||
||07:53 | ||07:53 | ||
− | ||Chart areaയുടെ ബ്യാക്ക് ഗ്രൌണ്ട് മാറ്റുന്നതിനുള്ള ഓപ്ഷനും | + | ||Chart areaയുടെ ബ്യാക്ക് ഗ്രൌണ്ട് മാറ്റുന്നതിനുള്ള ഓപ്ഷനും Calcൽ ഉണ്ട്. |
|- | |- | ||
||07:58 | ||07:58 | ||
Line 220: | Line 221: | ||
|- | |- | ||
||08:17 | ||08:17 | ||
− | ||“Style” | + | ||“Style” ഫീൽഡ് നമ്മുടെ അവസാനത്തെ ഓപ്ഷൻ ആയ “Continuous” കാണിക്കുന്നു. |
|- | |- | ||
||08:22 | ||08:22 | ||
Line 235: | Line 236: | ||
|- | |- | ||
||08:41 | ||08:41 | ||
− | ||അടുത്തതായി ഒരു | + | ||അടുത്തതായി ഒരു ചാർട്ടിലെ elements resizeഉം moveഉം ചെയ്യുന്നതെങ്ങനെയെന്ന് നോക്കാം. |
|- | |- | ||
||08:46 | ||08:46 | ||
Line 268: | Line 269: | ||
|- | |- | ||
||09:33 | ||09:33 | ||
− | ||ഇപ്പോൾ ചാർട്ടിൽ റൈറ്റ് ക്ലിക്ക് ചെയ്ത് context | + | ||ഇപ്പോൾ ചാർട്ടിൽ റൈറ്റ് ക്ലിക്ക് ചെയ്ത് context മെനുവിൽ “Position and Size” സിലക്റ്റ് ചെയ്യുക. |
|- | |- | ||
||09:40 | ||09:40 | ||
Line 289: | Line 290: | ||
|- | |- | ||
||10:16 | ||10:16 | ||
− | ||ചുരുക്കത്തിൽ, ഇവിടെ പഠിച്ചത്: | + | ||ചുരുക്കത്തിൽ, ഇവിടെ പഠിച്ചത്: ചാർട്ടുകൾ സൃഷ്ടിക്കുന്നത്, അവ എഡിറ്റ്, ഫോർമാറ്റ് ചെയ്യുന്നത്. |
|- | |- | ||
||10:21 | ||10:21 | ||
Line 337: | Line 338: | ||
|- | |- | ||
||11:34 | ||11:34 | ||
− | ||ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്, IIT Bombay | + | ||ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്, IIT Bombay നന്ദി. |
+ | |- | ||
+ | |} |
Latest revision as of 11:29, 27 March 2017
Time | Narration |
00:00 | LibreOffice Calc- spreadsheetsൽ ചാർട്ട്സ് ഇൻസേർട്ട് ചെയ്യുന്നതിനെ പറ്റിയുള്ള സ്പോകെണ്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:07 | ഇവിടെ പഠിക്കുന്നത്, |
00:11 | ചാർട്ട്സ് Create, Edit, Format ചെയ്യുന്നത്. |
00:14 | ചാർട്ട്സ് resizeഉം moveഉം ചെയ്യുന്നത്. |
00:18 | ഇതിനായി ഉപയോഗിക്കുന്നത് Ubuntu Linux version 10.04, LibreOffice Suite version 3.3.4. |
00:27 | LibreOffice Calcലെ വിവിധ viewing ഓപ്ഷനുകളെ കുറിച്ച് പഠിക്കാം. |
00:32 | റീഡറിന് വിവരങ്ങൾ കൈമാറാനുള്ള ശക്തമായ ഒരു മാർഗമാണ് ചാർട്ടുകൾ. |
00:37 | LibreOffice Calc നിങ്ങളുടെ ഡേറ്റയ്ക്ക് വിവിധ തരത്തിലുള്ള ചാർട്ട് ഫോർമാറ്റുകൾ ലഭ്യമാക്കുന്നു. |
00:43 | Calc ഉപയോഗിച്ച് നിങ്ങൾക്ക് chartsകൾ ഒരു പരിധി വരെ customizeഉം ചെയ്യാം. |
00:48 | 'personal finance tracker.ods' ഷീറ്റ് തുറക്കാം. |
00:53 | എന്നിട്ട് ഓരോ ഐറ്റത്തിനും ചിലവാക്കിയ തുകയുടെ വിവരങ്ങൾ എന്റർ ചെയ്യാം. |
00:59 | “E3” സെല്ലിൽ ക്ലിക്ക് ചെയ്ത് “6500” എന്ന amount ടൈപ്പ് ചെയ്യുന്നു. |
01:06 | അത് പോലെ “E4”,”E5”,”E6”, “E7” സെല്ലുകളിൽ “1000”,”625”,”310”, “2700” എന്നീ amountകൾ യഥാക്രമം ടൈപ്പ് ചെയ്യുന്നു. |
01:26 | അടുത്തതായി ഓരോ ഐറ്റത്തിനും വേണ്ടി സ്വീകരിക്കപ്പെട്ട amountകൾ ഫിൽ ചെയ്യുന്നു. |
01:31 | “F3”സെല്ലിൽ “500” എന്ന amount ടൈപ്പ് ചെയ്യുന്നു. |
01:37 | അത് പോലെ “F4”,”F5”,”F6”, “F7” എന്നീ സെല്ലുകളിൽ യഥാക്രമം “200”,”75”,”10”, “700” എന്നീ amountകൾ ടൈപ്പ് ചെയ്യുന്നു. |
01:54 | ഈ ടേബിളിന് വേണ്ടി ഒരു ചാർട്ട് സൃഷ്ടിക്കുന്നതെങ്ങനെ എന്ന് നോക്കാം. |
01:58 | ഒരു ചാർട്ട് സൃഷ്ടിക്കുന്നതിനായി, ആദ്യമായി ചാർട്ടിൽ ഉൾപ്പെടുത്തേണ്ട ഡേറ്റ സിലക്റ്റ് ചെയ്യണം. |
02:04 | “SN” സെല്ലിൽ ക്ലിക്ക് ചെയ്ത് മൗസ് ബട്ടണ്‍ വിടാതെ അവസാനത്തെ സെൽ വരെ കഴ്സർ ഡ്രാഗ് ചെയ്യുക. |
02:14 | ഇപ്പോൾ മെനുബാറിലെ “Insert” ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. എന്നിട്ട് “Chart” ഓപ്ഷൻ ക്ലിക്ക് ചെയ്യുക. |
02:21 | ഡേറ്റ് ഉൾപ്പെടുന്ന ഒരു ഡിഫാൾട്ട് ചാർട്ട് worksheetൽ ചേർക്കപ്പെട്ടത് കാണാം. |
02:27 | അതോടൊപ്പം "Chart Wizard" ഡയലോഗ് ബോക്സും തുറക്കുന്നു. |
02:32 | ഡിഫാൾട്ട് ചാർട്ട് സിലക്റ്റ് ചെയ്തതായി "Chart Wizard" കാണിക്കുന്നു. |
02:36 | ഈ ചാർട്ട് Wizardൽ വരുത്തുന്ന മാറ്റങ്ങൾക്ക് അനുസൃതമായി ഈ ഡിഫാൾട്ട് ചാർട്ട് അപ്ഡേറ്റ് ചെയ്യപ്പെടുന്നു. |
02:42 | "Chart Wizard" ഡയലോഗ് ബോക്സിന് മൂന്ന് പാർട്ടുകൾ ഉണ്ട്. അവ ചാർട്ട് സെറ്റ് ചെയ്യുന്നത്, ചാർട്ട് ടൈപ്പുകൾ, ഓരോ ചാർട്ട് ടൈപ്പിന്റേയും ഓപ്ഷൻസ്. |
02:55 | “3D Look” ഓപ്ഷൻ ചെക്ക് ചെയ്യുമ്പോൾ ചാർട്ട് 3 ഡൈമെൻഷനിൽ കാണുന്നു. |
03:03 | ഈ ഓപ്ഷനുകൾ നോക്കാം. |
03:05 | “Choose a chart type” ഫീൽഡിൽ “Bar” ഓപ്ഷൻ ക്ലിക്ക് ചെയ്യുക. |
03:11 | ഇപ്പോൾ ചാർട്ട് ടേബിളിലെ ഡേറ്റ “Bar” ഫോർമാറ്റിൽ കാണിക്കുന്നു. |
03:19 | അത് പോലെ നിങ്ങൾക്ക് മറ്റ് ഓപ്ഷനുകളിലും ക്ലിക്ക് ചെയ്ത് ആവശ്യമുള്ള ചാർട്ട് ടൈപ്പ് ലഭ്യമാക്കുക “Pie”, <pause> “Area”, <pause> “Bubble” <pause> |
03:28 | അതുപോലെ “Choose a chart type field”ന് താഴെയുള്ള മറ്റ് ഓപ്ഷനുകൾ. |
03:35 | “Steps” ഓപ്ഷന് താഴെ “Data Range” എന്ന മറ്റൊരു ഓപ്ഷൻ ഉണ്ട്. |
03:40 | ഈ ഓപ്ഷൻ ഉപയോഗിച്ച് നിങ്ങൾക്ക് ചാർട്ടിൽ ഉൾപ്പെടുത്തേണ്ട ഡേറ്റ എഡിറ്റ് ചെയ്യാൻ കഴിയുന്നു. |
03:48 | Data plot ചെയ്യുന്നതിനുള്ള ഡിഫാൾട്ട് ഓപ്ഷൻ “Data series in columns” ആണ്. |
03:54 | പകരം “Data series in rows”ഉം നമ്മുടെ ഡേറ്റയ്ക്ക് വേണ്ടി ഉപയോഗിക്കാം. |
04:02 | ഇത് നിങ്ങൾ നിങ്ങളുടെ ഡേറ്റയ്ക്ക് “Column”chart style ഉപയോഗിക്കുകയാണെങ്കിൽ വളരെ ഉപയോഗപ്രദമായിരിക്കും. |
04:10 | അവസാനമായി, നിങ്ങൾക്ക് “First row as label” തിരഞ്ഞെടുക്കാം. |
04:24 | അല്ലെങ്കിൽ “First column as label” തിരഞ്ഞെടുക്കാം. |
04:28 | അല്ലെങ്കിൽ രണ്ടും ചാർട്ടിന്റെ axes labels ആയി തിരഞ്ഞെടുക്കാം. |
04:34 | വീണ്ടും data series in column ക്ലിക്ക് ചെയ്യുക. |
04:38 | ഇപ്പോൾ നമ്മുടെ സാമ്പിൾ ചാർട്ടിൽ “Received” ഹെഡിംഗിന് താഴെ ഉള്ള ഡേറ്റ നീക്കം ചെയ്യണമെങ്കിൽ ആദ്യം “Data range” ഫീൽഡിൽ ക്ലിക്ക് ചെയ്യുക. |
04:49 | എന്നിട്ട്, “$A$1 is to $F$7” range “$A$1 is to $D$7” ആയി എഡിറ്റ് ചെയ്യുക. |
05:03 | “Received”ന് താഴെയുള്ള ഡേറ്റ ഇപ്പോൾ ചാർട്ടിൽ കാണിക്കുന്നില്ല. |
05:11 | അടുത്തതായി നമുക്ക് “Data Series” നോക്കാം. |
05:15 | നമ്മുടെ സ്പ്രെഡ് ഷീറ്റിൽ മൊത്തം 5 rows ഉണ്ട്. |
05:21 | ചാർട്ടിൽ നിന്ന് rows നീക്കം ചെയ്യാനോ ചേർക്കാനോ “Add”, “Remove” ബട്ടണുകൾ ഉപയോഗിക്കാം. |
05:29 | “Up”, “Down” ബട്ടണുകൾ ഉപയോഗിച്ച് നമുക്ക് ഡേറ്റ re-orderഉം ചെയ്യാം. |
05:34 | ചാർട്ടിൽ ഡേറ്റ എങ്ങനെ നല്‍കണം എന്ന് സിലക്റ്റ് ചെയ്ത ശേഷം ഡയലോഗ് ബോക്സിലെ “Finish” ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
05:43 | ചാർട്ട് സ്പ്രെഡ് ഷീറ്റിൽ insert ചെയ്തിട്ടുള്ളത് കാണാം. |
05:51 | ഇനി LibreOffice Calcൽ charts ഫോർമാറ്റ് ചെയ്യുന്നത് പഠിക്കാം. |
05:56 | formattingനും ചാർട്ട്സിന്റെ രൂപം fine tune ചെയ്യുന്നതിനുമായി “Format” മെനുവിൽ വിവിധ ഓപ്ഷനുകൾ ഉണ്ട്. |
06:04 | സ്പ്രെഡ് ഷീറ്റിൽ ഇൻസേർട്ട് ചെയ്ത ചാർട്ട് ഫോർമാറ്റ് ചെയ്യാം. |
06:08 | ചാർട്ടിൽ ഡബിൾ ക്ലിക്ക് ചെയ്യുക, അപ്പോൾ ഇത് “Edit” മോഡിൽ ആണെന്ന് സൂചിപ്പിച്ച് കൊണ്ട് gray ബോർഡറിൽ കാണുന്നു. |
06:18 | ഇപ്പോൾ മെയിൻ മെനുവിലെ “Format” ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. |
06:22 | ഡ്രോപ്പ് ഡൌണ്‍ മെനുവിൽ വിവിധ ഫോർമാറ്റിംഗ് ഓപ്ഷനുകൾ ഉണ്ട്. “Format Selection”, “Position and Size”, “Arrangement”, “Chart Wall”, “Chart Area” തുടങ്ങിയവ. |
06:37 | അവ ചാർട്ട് പൊസിഷൻ ചെയ്യുന്നതിനും ചാർട്ടിന്റെ റ്റൈറ്റിലും ബ്യാക്ക്ഗ്രൌണ്ടും അറേഞ്ച് ചെയ്യുന്നതിനും ഉപയോഗിക്കുന്നു. |
06:44 | സാധാരാണ ഉപയോഗിക്കാറുള്ള ഫോർമാറ്റിംഗ് ഓപ്ഷനുകൾ ഓരോന്നായി പഠിക്കാം. |
06:49 | “Format Selection” ഓപ്ഷൻ “Chart Area” എന്ന ഹെഡിംഗ് ഓട് കൂടിയ ഡയലോഗ് ബോക്സ് തുറക്കുന്നു. |
06:56 | ഇവിടെ മൂന്ന് ടാബ് കാണുന്നു- “Borders”, “Area”, “Transparency” |
07:03 | ഡിഫാൾട്ട് ആയി “Borders” ടാബ് സിലക്റ്റ് ചെയ്തിരിക്കുന്നു. |
07:07 | ചാർട്ടിന്റെ ബോർഡറിന്റെ സ്റ്റൈലും നിറവും മാറ്റാം. |
07:11 | അതിനായി “Style” ഫീൽഡിൽ ക്ലിക്ക് ചെയ്തിട്ട് “Continuous” തിരഞ്ഞെടുക്കുക. |
07:16 | എന്നിട്ട്, അത് പോലെ “Color” ഫീൽഡിൽ “Green” ക്ലിക്ക് ചെയ്യുക. |
07:21 | ഇപ്പോൾ “OK” ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
07:26 | ഇതനുസരിച്ച് ചാർട്ടിന്റെ ബോർഡറിന്റെ സ്റ്റൈലും നിറവും മാറുന്നത് ശ്രദ്ധിക്കുക. |
07:31 | “Title” ഓപ്ഷൻ ചാർട്ടിന്റെ titleഉം axesഉം ഫോർമാറ്റ് ചെയ്യുന്നു. |
07:36 | “Axis” option ലൈൻസും X, Y axesലെ ടെക്സ്റ്റിന്റെ fontഉം ഫോർമാറ്റ് ചെയ്യുന്നു. |
07:46 | ഈ ഓപ്ഷനുകൾ നിങ്ങൾ സ്വയം പരിശീലിക്കുക. |
07:53 | Chart areaയുടെ ബ്യാക്ക് ഗ്രൌണ്ട് മാറ്റുന്നതിനുള്ള ഓപ്ഷനും Calcൽ ഉണ്ട്. |
07:58 | ചാർട്ട് ഗ്രാഫിക്കിന് ചുറ്റുമുള്ള ഭാഗമാണ് chart area. |
08:05 | chart area ഫോർമാറ്റ് ചെയ്യാനായി “Format” ഓപ്ഷൻ ക്ലിക്ക് ചെയ്ത് “Chart Wall” സിലക്റ്റ് ചെയ്യുക. |
08:12 | “Chart Wall” എന്ന ഹെഡിംങ്ങോടെ ഒരു ഡയലോഗ് ബോക്സ് കാണപ്പെടുന്നു. |
08:17 | “Style” ഫീൽഡ് നമ്മുടെ അവസാനത്തെ ഓപ്ഷൻ ആയ “Continuous” കാണിക്കുന്നു. |
08:22 | “Color” ഫീൽഡിൽ “Red” ക്ലിക്ക് ചെയ്യുക. |
08:26 | size “0.20”cm ആക്കുന്നു. |
08:31 | “OK” ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
08:35 | chart areaയുടെ നിറവും സ്റ്റൈലും മാറുന്നത് നിങ്ങൾക്ക് കാണാം. |
08:41 | അടുത്തതായി ഒരു ചാർട്ടിലെ elements resizeഉം moveഉം ചെയ്യുന്നതെങ്ങനെയെന്ന് നോക്കാം. |
08:46 | ഒരു ചാർട്ട് resize ചെയ്യാനായി sample chartൽ ക്ലിക്ക് ചെയ്യുക. |
08:51 | ചാർട്ടിന് ചുറ്റും green handleകൾ പ്രത്യക്ഷപ്പെടുന്നത് നിങ്ങൾക്ക് കാണാം. |
08:54 | ചാർട്ടിന്റെ വലുപ്പം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യണമെങ്കിൽ ചാർട്ടിന്റെ നാലു മൂലകളിൽ ഒന്നിൽ കാണുന്ന മാർക്കറിൽ ക്ലിക്ക് ചെയ്ത് ഡ്രാഗ് ചെയ്യുക. |
09:03 | ഒരു ചാർട്ട് നീക്കുന്നതിനായി ആദ്യം ചാർട്ടിൽ ക്ലിക്ക് ചെയ്യുക. |
09:07 | ഇപ്പോൾ cursor ചാർട്ടിന് മുകളിൽ എവിടെയെങ്കിലും വയ്ക്കുക. |
09:11 | Cursor ഒരു കൈ ആയി മാറുന്നത് കാണാം. |
09:14 | ചാർട്ടിൽ ക്ലിക്ക് ചെയ്ത് കൊണ്ട് അത് ഇഷ്ടമുള്ള സ്ഥലത്തേക്ക് നീക്കുക. എന്നിട്ട് മൗസ് ബട്ടണ്‍ വിടുക. |
09:20 | നിങ്ങൾ ചാർട്ട് നീക്കി. |
09:24 | അടുത്തതായി “Position and Size” ഡയലോഗ് ബോക്സ് ഉപയോഗിച്ച് ചാർട്ട് resize ചെയ്യുന്നതെങ്ങനെ എന്ന് നോക്കാം. |
09:30 | വീണ്ടും ചാർട്ടിൽ ക്ലിക്ക് ചെയ്യുക. |
09:33 | ഇപ്പോൾ ചാർട്ടിൽ റൈറ്റ് ക്ലിക്ക് ചെയ്ത് context മെനുവിൽ “Position and Size” സിലക്റ്റ് ചെയ്യുക. |
09:40 | “Position and Size” ഡയലോഗ് ബോക്സ് കാണപ്പെടുന്നു. |
09:44 | ഇതിൽ ചാർട്ടിന്റെ X, Y പൊസിഷനും വീതിയും നീളവും സെറ്റ് ചെയ്യുന്നതിനുള്ള ഫീൽഡുകൾ ഉണ്ട്. |
09:52 | 'X' coordinate “1.00”ഉം 'Y' coordinate “0.83”ഉം ആയി സെറ്റ് ചെയ്യാം. |
10:02 | “OK” ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
10:04 | സെറ്റ് ചെയ്ത മൂല്യങ്ങൾക്ക് അനുസൃതമായി ചാർട്ട് chart areaയിൽ position ചെയ്യപ്പെടുന്നത് കാണാം. |
10:12 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
10:16 | ചുരുക്കത്തിൽ, ഇവിടെ പഠിച്ചത്: ചാർട്ടുകൾ സൃഷ്ടിക്കുന്നത്, അവ എഡിറ്റ്, ഫോർമാറ്റ് ചെയ്യുന്നത്. |
10:21 | സ്പ്രെഡ് ഷീറ്റിൽ ചാർട്ടുകൾ resizeഉം moveഉം ചെയ്യുന്നത്. |
10:27 | ഒരു അസൈൻമെന്റ് |
10:29 | “practice.ods” സ്പ്രെഡ് ഷീറ്റ് തുറക്കുക. |
10:34 | ഒരു "Pie chart" ഇൻസേർട്ട് ചെയ്യുക. |
10:37 | ചാർട്ടിനെ ഷീറ്റിന്റെ വലത് താഴെ മൂലയിലേക്ക് move ചെയ്യുകയും resize ചെയ്യുകയും ചെയ്യുക. |
10:42 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
10:46 | ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
10:50 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
10:54 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, |
10:56 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
11:01 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
11:06 | കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
11:11 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
11:17 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
11:26 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
11:34 | ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്, IIT Bombay നന്ദി. |