Difference between revisions of "KTurtle/C3/Question-Glues/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
 
(One intermediate revision by one other user not shown)
Line 1: Line 1:
 
{|border =1
 
{|border =1
!Visual Cue
+
!Time
 
!Narration
 
!Narration
 
|-
 
|-
||00.01
+
||00:01
 
||'''KTurtle'''ലെ  Question Glues എന്ന സ്പോകെൻ  ട്യൂട്ടോറിയലിലേക്ക് സ്വാഗതം
 
||'''KTurtle'''ലെ  Question Glues എന്ന സ്പോകെൻ  ട്യൂട്ടോറിയലിലേക്ക് സ്വാഗതം
 
|-
 
|-
||00.08
+
||00:08
 
||ഇവിടെ പഠിക്കുന്ന question glues- “and”,''not”
 
||ഇവിടെ പഠിക്കുന്ന question glues- “and”,''not”
 
|-
 
|-
|| 00.16
+
|| 00:16
 
||ഇവിടെ ഉപയോഗിക്കുന്നത് Ubuntu Linux OS version. 12.04. ഉം  KTurtle version. 0.8.1 beta ഉം
 
||ഇവിടെ ഉപയോഗിക്കുന്നത് Ubuntu Linux OS version. 12.04. ഉം  KTurtle version. 0.8.1 beta ഉം
 
|-
 
|-
||00.29
+
||00:29
 
||നിങ്ങൾക്ക് KTurtle , അതിലെ  if else statementഎന്നിവയിൽ  അടിസ്ഥാന പ്രവർത്തി പരിചയം ഉണ്ടല്ലോ ...?  
 
||നിങ്ങൾക്ക് KTurtle , അതിലെ  if else statementഎന്നിവയിൽ  അടിസ്ഥാന പ്രവർത്തി പരിചയം ഉണ്ടല്ലോ ...?  
 
|-
 
|-
||00.39
+
||00:39
 
||ഇല്ലെങ്കിൽ അതിനുള്ള ട്യൂട്ടോറിയലിനായി ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുക  
 
||ഇല്ലെങ്കിൽ അതിനുള്ള ട്യൂട്ടോറിയലിനായി ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുക  
 
|-
 
|-
||00.46
+
||00:46
 
|| Question glue words നെ കുറിച്ച്  വിശദികരിക്കാം  
 
|| Question glue words നെ കുറിച്ച്  വിശദികരിക്കാം  
 
|-
 
|-
||00.51
+
||00:51
 
||ചെറിയ ചോദ്യങ്ങള്‍ കൂട്ടി ചേർത്ത്  ഒരു വലിയ ചോദ്യം  ആക്കുന്ന  വാക്കുകള്‍  ആണ്  question glue words
 
||ചെറിയ ചോദ്യങ്ങള്‍ കൂട്ടി ചേർത്ത്  ഒരു വലിയ ചോദ്യം  ആക്കുന്ന  വാക്കുകള്‍  ആണ്  question glue words
 
|-
 
|-
||01.00
+
||01:00
 
||“and,or,not”എന്നിവ  glue-wordsആണ് .'''if-else''' conditionനോടൊപ്പം  glue words ഉപയോഗിക്കുന്നു .
 
||“and,or,not”എന്നിവ  glue-wordsആണ് .'''if-else''' conditionനോടൊപ്പം  glue words ഉപയോഗിക്കുന്നു .
 
|-
 
|-
||01.11
+
||01:11
 
||പുതിയ KTurtleഅപ്ലിക്കേഷൻ തുറക്കാം  
 
||പുതിയ KTurtleഅപ്ലിക്കേഷൻ തുറക്കാം  
 
|-
 
|-
||01.15
+
||01:15
 
||Dash home ക്ലിക്ക് ചെയ്യുക  
 
||Dash home ക്ലിക്ക് ചെയ്യുക  
 
|-
 
|-
||01.18
+
||01:18
 
||സെർച്ച്‌ ബാറിൽ '''KTurtle'''ടൈപ്പ് ചെയ്യുക  
 
||സെർച്ച്‌ ബാറിൽ '''KTurtle'''ടൈപ്പ് ചെയ്യുക  
  
 
|-
 
|-
||01.22
+
||01:22
 
||'''KTurtle''' ക്ലിക്ക് ചെയ്യുക
 
||'''KTurtle''' ക്ലിക്ക് ചെയ്യുക
 
|-
 
|-
||01.24
+
||01:24
 
||Glue word ,''and''ലൂടെ ഈ ട്യൂട്ടോറിയല്‍ തുടങ്ങാം  
 
||Glue word ,''and''ലൂടെ ഈ ട്യൂട്ടോറിയല്‍ തുടങ്ങാം  
 
|-
 
|-
||01.28
+
||01:28
 
||ടെക്സ്റ്റ്‌ എഡിറ്ററിൽ ഒരു പ്രോഗ്രാം കാണാം  
 
||ടെക്സ്റ്റ്‌ എഡിറ്ററിൽ ഒരു പ്രോഗ്രാം കാണാം  
 
|-
 
|-
||01.33
+
||01:33
 
||textഎഡിറ്ററിൽ  നിന്ന് പ്രോഗ്രാം  കോപ്പി ചെയ്ത്  KTurtle എഡിറ്ററിൽ പേസ്റ്റ് ചെയ്യുന്നു .
 
||textഎഡിറ്ററിൽ  നിന്ന് പ്രോഗ്രാം  കോപ്പി ചെയ്ത്  KTurtle എഡിറ്ററിൽ പേസ്റ്റ് ചെയ്യുന്നു .
 
|-
 
|-
||01.40
+
||01:40
 
||ട്യൂട്ടോറിയല്‍ ഇവിടെ  പൌസ്  ചെയ്ത് പ്രോഗ്രാം നിങ്ങളുടെ KTurtle എഡിറ്ററില്‍ ടൈപ്പ് ചെയ്യുക
 
||ട്യൂട്ടോറിയല്‍ ഇവിടെ  പൌസ്  ചെയ്ത് പ്രോഗ്രാം നിങ്ങളുടെ KTurtle എഡിറ്ററില്‍ ടൈപ്പ് ചെയ്യുക
 
|-
 
|-
||01.46
+
||01:46
 
||അതിന്  ശേഷം ട്യൂട്ടോറിയല്‍ തുടരുക  
 
||അതിന്  ശേഷം ട്യൂട്ടോറിയല്‍ തുടരുക  
 
|-
 
|-
||01.50
+
||01:50
 
||അല്പം മങ്ങിയിരിക്കുമെങ്കിലും പ്രോഗ്രാം ടെക്സ്റ്റ്‌ zoom  ചെയ്യാം  
 
||അല്പം മങ്ങിയിരിക്കുമെങ്കിലും പ്രോഗ്രാം ടെക്സ്റ്റ്‌ zoom  ചെയ്യാം  
 
|-
 
|-
||01.56
+
||01:56
 
||കോഡ് നോക്കാം  
 
||കോഡ് നോക്കാം  
 
|-
 
|-
||01.59
+
||01:59
 
||“reset” കമാൻഡ്  Turtleനെ ''default''' പൊസിഷനിൽ കൊണ്ട്  വരുന്നു .  
 
||“reset” കമാൻഡ്  Turtleനെ ''default''' പൊസിഷനിൽ കൊണ്ട്  വരുന്നു .  
 
|-
 
|-
||02.04
+
||02:04
 
||ഒരു പ്രോഗ്രാമിലെ സന്ദേശത്തെ “message” keyword ന് ശേഷം double quotesൽ നല്കുന്നു .  
 
||ഒരു പ്രോഗ്രാമിലെ സന്ദേശത്തെ “message” keyword ന് ശേഷം double quotesൽ നല്കുന്നു .  
 
|-
 
|-
||02.10
+
||02:10
 
||''“message”'''കമാൻഡ് string , inputആയി സ്വീകരിക്കുന്നു .
 
||''“message”'''കമാൻഡ് string , inputആയി സ്വീകരിക്കുന്നു .
 
|-
 
|-
||02.14
+
||02:14
 
||ഇത് സന്ദേശം ഒരു pop up ഡയലോഗ് ബോക്സിൽ കാണിക്കുന്നു .Non,null തുടങ്ങിയവയ്ക്ക്  ബീപ്  ശബ്ദം ഉണ്ടാക്കുന്നു  
 
||ഇത് സന്ദേശം ഒരു pop up ഡയലോഗ് ബോക്സിൽ കാണിക്കുന്നു .Non,null തുടങ്ങിയവയ്ക്ക്  ബീപ്  ശബ്ദം ഉണ്ടാക്കുന്നു  
 
|-
 
|-
||02.24
+
||02:24
 
||User input  സൂക്ഷിക്കുന്ന വേരിയബിൾസാണ് a, b, c.
 
||User input  സൂക്ഷിക്കുന്ന വേരിയബിൾസാണ് a, b, c.
 
|-
 
|-
||02.30
+
||02:30
 
||  askകമാൻഡ് വേരിയബിളിൽ സൂക്ഷിക്കുന്നതിനായി യൂസറിനോട് input ആവിശ്യപ്പെടുന്നു  
 
||  askകമാൻഡ് വേരിയബിളിൽ സൂക്ഷിക്കുന്നതിനായി യൂസറിനോട് input ആവിശ്യപ്പെടുന്നു  
 
|-
 
|-
||02.36
+
||02:36
 
||'''if(($a+$b>$c)and ($b+$c>$a) and ($c+$a>$b)''',ifകണ്‍ഡിഷന്‍ പരിശോദിക്കുന്നു  
 
||'''if(($a+$b>$c)and ($b+$c>$a) and ($c+$a>$b)''',ifകണ്‍ഡിഷന്‍ പരിശോദിക്കുന്നു  
 
|-
 
|-
||02.49
+
||02:49
 
||andഉപയോഗിച്ച് കൂട്ടി ചേർത്ത രണ്ട് ചോദ്യങ്ങളുടെയും ഉത്തരം ശരിയാണെങ്കില്‍ ഭലം trueആയിരിക്കും
 
||andഉപയോഗിച്ച് കൂട്ടി ചേർത്ത രണ്ട് ചോദ്യങ്ങളുടെയും ഉത്തരം ശരിയാണെങ്കില്‍ ഭലം trueആയിരിക്കും
 
|-
 
|-
|| 02.55   
+
|| 02:55   
 
||''if(($a !=$b) and ($b != $c) and ($c != $a))'',ifകണ്‍ഡിഷന്‍ പരിശോദിക്കുന്നു .
 
||''if(($a !=$b) and ($b != $c) and ($c != $a))'',ifകണ്‍ഡിഷന്‍ പരിശോദിക്കുന്നു .
 
|-
 
|-
||03.05
+
||03:05
 
||മുകളിലത്തെ if കണ്‍ഡിഷന്‍ ശരിയാണെങ്കിൽ, control, '''nested if'''ബ്ലോക്കിലേക്ക്  പോകുന്നു .
 
||മുകളിലത്തെ if കണ്‍ഡിഷന്‍ ശരിയാണെങ്കിൽ, control, '''nested if'''ബ്ലോക്കിലേക്ക്  പോകുന്നു .
 
|-
 
|-
||03.12
+
||03:12
 
|| ഇത് ത്രികോണത്തിന്റെ വശങ്ങൾ സമമല്ലാത്തത്  ആണോ  എന്ന്  പരിശോദിക്കുന്നു  
 
|| ഇത് ത്രികോണത്തിന്റെ വശങ്ങൾ സമമല്ലാത്തത്  ആണോ  എന്ന്  പരിശോദിക്കുന്നു  
 
|-
 
|-
||03.17
+
||03:17
 
||'''fontsize 18''',print command ഉപയോഗിക്കുന്ന ഫോണ്ടിന്റെ  sizeസെറ്റ് ചെയ്യുന്നു  
 
||'''fontsize 18''',print command ഉപയോഗിക്കുന്ന ഫോണ്ടിന്റെ  sizeസെറ്റ് ചെയ്യുന്നു  
 
|-
 
|-
||03.22
+
||03:22
 
||'''go 10,100''' turtle നോട് ക്യാൻവാസിന്റെ  ഇടത് നിന്ന് 10 pixelഉം  മുകളിൽ നിന്ന്  100pixel ഉം  നീങ്ങാൻ നിർദേശിക്കുന്നു  
 
||'''go 10,100''' turtle നോട് ക്യാൻവാസിന്റെ  ഇടത് നിന്ന് 10 pixelഉം  മുകളിൽ നിന്ന്  100pixel ഉം  നീങ്ങാൻ നിർദേശിക്കുന്നു  
 
|-
 
|-
||03.35
+
||03:35
 
||ifകണ്‍ഡിഷൻ പരിശോദിച്ചതിന് ശേഷം ,printകമാൻഡ് ഈ stringകാണിക്കുന്നു  
 
||ifകണ്‍ഡിഷൻ പരിശോദിച്ചതിന് ശേഷം ,printകമാൻഡ് ഈ stringകാണിക്കുന്നു  
 
|-
 
|-
||03.41
+
||03:41
 
|| ifകണ്‍ഡിഷൻ തെറ്റാകുമ്പോൾ ,elseകമാൻഡ് elseകണ്‍ഡിഷൻ  പരിശോദിക്കുന്നു .
 
|| ifകണ്‍ഡിഷൻ തെറ്റാകുമ്പോൾ ,elseകമാൻഡ് elseകണ്‍ഡിഷൻ  പരിശോദിക്കുന്നു .
 
|-
 
|-
||03.48
+
||03:48
 
||else  കണ്‍ഡിഷൻ പരിശോദിച്ചതിന്  ശേഷം , '''print''' കമാൻഡ് ഈ stringകാണിക്കുന്നു  
 
||else  കണ്‍ഡിഷൻ പരിശോദിച്ചതിന്  ശേഷം , '''print''' കമാൻഡ് ഈ stringകാണിക്കുന്നു  
 
|-
 
|-
||03.54
+
||03:54
 
||elseകമാൻഡ്,  അവസാനത്തെ കണ്‍ഡിഷൻ പരിശോദിക്കുന്നു .
 
||elseകമാൻഡ്,  അവസാനത്തെ കണ്‍ഡിഷൻ പരിശോദിക്കുന്നു .
 
|-
 
|-
||03.57
+
||03:57
 
||മുകളിലത്തെ കണ്‍ഡിഷനുകളെല്ലാം  തെറ്റാകുമ്പോൾ  മാത്രമേ , ഇവിടുത്തെ  else condition പരിശോദിക്കപ്പെടുന്നുള്ളൂ .
 
||മുകളിലത്തെ കണ്‍ഡിഷനുകളെല്ലാം  തെറ്റാകുമ്പോൾ  മാത്രമേ , ഇവിടുത്തെ  else condition പരിശോദിക്കപ്പെടുന്നുള്ളൂ .
 
|-
 
|-
||04.03
+
||04:03
 
||else  കണ്‍ഡിഷൻ പരിശോദിച്ചതിന്  ശേഷം , '''print''' കമാൻഡ് ഈ  stringകാണിക്കുന്നു . എല്ലാ കണ്‍ഡിഷനുകളും പരിശോദിക്കുന്നതിനായി കോഡ് റണ്‍ ചെയ്യാം  
 
||else  കണ്‍ഡിഷൻ പരിശോദിച്ചതിന്  ശേഷം , '''print''' കമാൻഡ് ഈ  stringകാണിക്കുന്നു . എല്ലാ കണ്‍ഡിഷനുകളും പരിശോദിക്കുന്നതിനായി കോഡ് റണ്‍ ചെയ്യാം  
 
|-
 
|-
||04.12
+
||04:12
 
||കോഡ് റണ്‍ ചെയ്യാനായി  run ബട്ടണ്‍ ക്ലിക്ക് ചെയ്യുക .
 
||കോഡ് റണ്‍ ചെയ്യാനായി  run ബട്ടണ്‍ ക്ലിക്ക് ചെയ്യുക .
 
|-
 
|-
||04.15
+
||04:15
 
||ഒരു pop-up messageഡയലോഗ് ബോക്സ്‌ കാണുന്നു , ok.
 
||ഒരു pop-up messageഡയലോഗ് ബോക്സ്‌ കാണുന്നു , ok.
 
|-
 
|-
||04.20
+
||04:20
 
||'length of  AB', ക്ക്  5കൊടുത്ത് ok ക്ലിക്ക് ചെയ്യുക  
 
||'length of  AB', ക്ക്  5കൊടുത്ത് ok ക്ലിക്ക് ചെയ്യുക  
 
|-
 
|-
||04.25
+
||04:25
 
||length of  BC ക്ക്  8നല്കി ,okകൊടുക്കുക  
 
||length of  BC ക്ക്  8നല്കി ,okകൊടുക്കുക  
 
|-
 
|-
||04.29
+
||04:29
 
||length of ACക്ക്  9കൊടുത്ത് ok ക്ലിക്ക് ചെയ്യുക  
 
||length of ACക്ക്  9കൊടുത്ത് ok ക്ലിക്ക് ചെയ്യുക  
  
 
|-
 
|-
||04.33
+
||04:33
 
||A scalene triangle,എന്ന് ക്യാൻവാസിൽ കാണുന്നു  
 
||A scalene triangle,എന്ന് ക്യാൻവാസിൽ കാണുന്നു  
 
|-
 
|-
||04.37
+
||04:37
 
||വീണ്ടും റണ്‍ ചെയ്യാം  
 
||വീണ്ടും റണ്‍ ചെയ്യാം  
 
|-
 
|-
||04.40
+
||04:40
 
||ഒരു മെസ്സേജ്  ഡയലോഗ് ബോക്സ്‌  തുറക്കുന്നു ,  okകൊടുക്കുക  
 
||ഒരു മെസ്സേജ്  ഡയലോഗ് ബോക്സ്‌  തുറക്കുന്നു ,  okകൊടുക്കുക  
 
|-
 
|-
||04.44
+
||04:44
 
||length of ABക്ക്  5, ok. length of BCക്ക് 6,ok length of ACക്ക്  6, ok.
 
||length of ABക്ക്  5, ok. length of BCക്ക് 6,ok length of ACക്ക്  6, ok.
 
|-
 
|-
||04.58
+
||04:58
 
||'''“ Not a scalene triangle”'''എന്ന് ക്യാൻവാസിൽ കാണിക്കുന്നു  
 
||'''“ Not a scalene triangle”'''എന്ന് ക്യാൻവാസിൽ കാണിക്കുന്നു  
 
|-
 
|-
||05.02
+
||05:02
 
|| ഡിഫാൾട്ട് കണ്‍ഡിഷനു വേണ്ടി വീണ്ടും കോഡ്  റണ്‍ ചെയ്യാം  
 
|| ഡിഫാൾട്ട് കണ്‍ഡിഷനു വേണ്ടി വീണ്ടും കോഡ്  റണ്‍ ചെയ്യാം  
 
|-
 
|-
||05.06
+
||05:06
 
||ഒരു മെസ്സേജ്  ഡയലോഗ് ബോക്സ്‌  തുറക്കുന്നു ,  okകൊടുക്കുക  
 
||ഒരു മെസ്സേജ്  ഡയലോഗ് ബോക്സ്‌  തുറക്കുന്നു ,  okകൊടുക്കുക  
 
|-
 
|-
||05.11
+
||05:11
 
||length of 'AB' ,ക്ക്  1 . OK.
 
||length of 'AB' ,ക്ക്  1 . OK.
 
|-
 
|-
||05.16
+
||05:16
 
||length of 'BC',ക്ക്  1 . OK.
 
||length of 'BC',ക്ക്  1 . OK.
 
|-
 
|-
||05.20
+
||05:20
 
||length of  'AC' ,ക്ക്  2. OK.
 
||length of  'AC' ,ക്ക്  2. OK.
 
|-
 
|-
||05.24
+
||05:24
 
||ക്യാൻവാസിൽ '''" Does not satisfy triangle's inequality "'''എന്ന് കാണിക്കുന്നു  
 
||ക്യാൻവാസിൽ '''" Does not satisfy triangle's inequality "'''എന്ന് കാണിക്കുന്നു  
 
|-
 
|-
||05.30
+
||05:30
 
||ഈ പ്രോഗ്രാം നീക്കം ചെയ്യുന്നു . clearകമാൻഡ് ടൈപ്പ് ചെയ്ത് റണ്‍ ചെയ്യുമ്പോൾ ക്യാൻവാസ്  വൃത്തിയാകുന്നു.   
 
||ഈ പ്രോഗ്രാം നീക്കം ചെയ്യുന്നു . clearകമാൻഡ് ടൈപ്പ് ചെയ്ത് റണ്‍ ചെയ്യുമ്പോൾ ക്യാൻവാസ്  വൃത്തിയാകുന്നു.   
 
|-
 
|-
||  05.40
+
||  05:40
 
||അടുത്തതായി '''not''കണ്‍ഡിഷൻ നോക്കാം  
 
||അടുത്തതായി '''not''കണ്‍ഡിഷൻ നോക്കാം  
 
|-
 
|-
||05.43
+
||05:43
 
||ടെക്സ്റ്റ്‌ എഡിറ്ററിൽ നിന്ന് പ്രോഗ്രാം കോപ്പി ചെയ്ത്  KTurtleഎഡിറ്ററിൽ പേസ്റ്റ് ചെയ്യുന്നു .
 
||ടെക്സ്റ്റ്‌ എഡിറ്ററിൽ നിന്ന് പ്രോഗ്രാം കോപ്പി ചെയ്ത്  KTurtleഎഡിറ്ററിൽ പേസ്റ്റ് ചെയ്യുന്നു .
 
|-
 
|-
||05.51
+
||05:51
 
||ട്യൂട്ടോറിയല്‍ ഇവിടെ  പൌസ്  ചെയ്ത് പ്രോഗ്രാം നിങ്ങളുടെ KTurtleഎഡിറ്ററില്‍ കോപ്പി ചെയ്യുക
 
||ട്യൂട്ടോറിയല്‍ ഇവിടെ  പൌസ്  ചെയ്ത് പ്രോഗ്രാം നിങ്ങളുടെ KTurtleഎഡിറ്ററില്‍ കോപ്പി ചെയ്യുക
 
|-
 
|-
||05.56
+
||05:56
 
||അതിന്  ശേഷം ട്യൂട്ടോറിയല്‍ തുടരുക  
 
||അതിന്  ശേഷം ട്യൂട്ടോറിയല്‍ തുടരുക  
 
|-
 
|-
||06.01
+
||06:01
 
||പ്രോഗ്രാം ടെക്സ്റ്റ്‌ zoom ചെയ്ത്  പ്രോഗ്രാം വിശദികരിക്കാം  
 
||പ്രോഗ്രാം ടെക്സ്റ്റ്‌ zoom ചെയ്ത്  പ്രോഗ്രാം വിശദികരിക്കാം  
 
|-
 
|-
||06.05
+
||06:05
 
||resetകമാൻഡ് turtleനെ ഡിഫാൾട്ട് പൊസിഷനിൽ സെറ്റ്  ചെയ്യുന്നു
 
||resetകമാൻഡ് turtleനെ ഡിഫാൾട്ട് പൊസിഷനിൽ സെറ്റ്  ചെയ്യുന്നു
 
|-
 
|-
||06.09
+
||06:09
 
||User input സൂക്ഷിക്കുന്ന  വേരിയബിൾസാണ്  '''$a $b $c'''.
 
||User input സൂക്ഷിക്കുന്ന  വേരിയബിൾസാണ്  '''$a $b $c'''.
 
|-
 
|-
||06.15
+
||06:15
 
||'''if not (($a==$b) and ($b==$c) and ($c==$a))''',if not കണ്‍ഡിഷൻ പരിശോദിക്കുന്നു.
 
||'''if not (($a==$b) and ($b==$c) and ($c==$a))''',if not കണ്‍ഡിഷൻ പരിശോദിക്കുന്നു.
 
|-
 
|-
||06.27
+
||06:27
 
||Not ഒരു പ്രത്യേക  question glue-wordആണ് ,ഇത് ഒന്നിനെ അതിന്റെ വിപരീതം ആക്കുന്നു .
 
||Not ഒരു പ്രത്യേക  question glue-wordആണ് ,ഇത് ഒന്നിനെ അതിന്റെ വിപരീതം ആക്കുന്നു .
 
|-
 
|-
||06.36
+
||06:36
 
||ഉദാഹരണത്തിന് , കണ്‍ഡിഷൻ trueആണെങ്കിൽ,  not അതിനെ  falseആക്കുന്നു.
 
||ഉദാഹരണത്തിന് , കണ്‍ഡിഷൻ trueആണെങ്കിൽ,  not അതിനെ  falseആക്കുന്നു.
 
|-
 
|-
||06.42
+
||06:42
 
||അത്  പോലെ , കണ്‍ഡിഷൻ falseആകുമ്പോൾ,  output,trueആയിരിക്കും .
 
||അത്  പോലെ , കണ്‍ഡിഷൻ falseആകുമ്പോൾ,  output,trueആയിരിക്കും .
 
|-
 
|-
||06.48
+
||06:48
 
||''if not''' കണ്‍ഡിഷൻ പരിശോദിച്ചിട്ട് printകമാൻഡ് ഈ  string കാണിക്കുന്നു  
 
||''if not''' കണ്‍ഡിഷൻ പരിശോദിച്ചിട്ട് printകമാൻഡ് ഈ  string കാണിക്കുന്നു  
 
|-
 
|-
||06.55
+
||06:55
 
||'''if''' കണ്‍ഡിഷൻ false ആകുമ്പോൾ ,else കണ്‍ഡിഷൻ execute  ചെയ്യുന്നു  
 
||'''if''' കണ്‍ഡിഷൻ false ആകുമ്പോൾ ,else കണ്‍ഡിഷൻ execute  ചെയ്യുന്നു  
 
|-
 
|-
||07.01
+
||07:01
 
||elseകണ്‍ഡിഷൻ പരിശോദിച്ചിട്ട്, printകമാൻഡ് ഈ string കാണിക്കുന്നു
 
||elseകണ്‍ഡിഷൻ പരിശോദിച്ചിട്ട്, printകമാൻഡ് ഈ string കാണിക്കുന്നു
 
|-
 
|-
||07.07
+
||07:07
 
||'''go 100,100'''  turtleനെ  ക്യാൻവാസിന്റെ ഇടത് നിന്നും  മുകളിൽ നിന്നും 100pixel നീങ്ങാൻ നിർദേശിക്കുന്നു  
 
||'''go 100,100'''  turtleനെ  ക്യാൻവാസിന്റെ ഇടത് നിന്നും  മുകളിൽ നിന്നും 100pixel നീങ്ങാൻ നിർദേശിക്കുന്നു  
 
|-
 
|-
||07.20
+
||07:20
 
||'''repeat 3{turnright 120 forward 100}'''കമാൻഡ്,turtleനെ കൊണ്ട് സമഭുജ ത്രികോണം  ക്യാൻവാസിൽ വരപ്പിക്കുന്നു   
 
||'''repeat 3{turnright 120 forward 100}'''കമാൻഡ്,turtleനെ കൊണ്ട് സമഭുജ ത്രികോണം  ക്യാൻവാസിൽ വരപ്പിക്കുന്നു   
 
|-
 
|-
||07.32
+
||07:32
 
|| എല്ലാ കണ്‍ഡിഷനും പരിശോദിക്കാൻ പ്രോഗ്രാം റണ്‍ ചെയ്യാം  
 
|| എല്ലാ കണ്‍ഡിഷനും പരിശോദിക്കാൻ പ്രോഗ്രാം റണ്‍ ചെയ്യാം  
 
|-
 
|-
||07.36
+
||07:36
 
||കോഡ് റണ്‍ ചെയ്യാനായി F5 അമർത്തുക .
 
||കോഡ് റണ്‍ ചെയ്യാനായി F5 അമർത്തുക .
 
|-
 
|-
|| 07.40
+
|| 07:40
 
||length of AB  ക്ക്  6 കൊടുക്കുക .  OK
 
||length of AB  ക്ക്  6 കൊടുക്കുക .  OK
 
|-
 
|-
||07.45
+
||07:45
 
||length of  BC,5 ക്ക് കൊടുക്കുക .  OK
 
||length of  BC,5 ക്ക് കൊടുക്കുക .  OK
 
|-
 
|-
||07.48
+
||07:48
 
||length of AC ക്ക്  7കൊടുക്കുക . OK
 
||length of AC ക്ക്  7കൊടുക്കുക . OK
 
|-
 
|-
||07.54
+
||07:54
 
||'''“Triangle is not equilateral”''' എന്ന് ക്യാൻവാസിൽ കാണിക്കുന്നു  
 
||'''“Triangle is not equilateral”''' എന്ന് ക്യാൻവാസിൽ കാണിക്കുന്നു  
 
|-
 
|-
||07.58
+
||07:58
 
|| വീണ്ടും റണ്‍ ചെയ്യാം . length of ABക്ക് 5കൊടുക്കുക .ok
 
|| വീണ്ടും റണ്‍ ചെയ്യാം . length of ABക്ക് 5കൊടുക്കുക .ok
 
|-
 
|-
||08.05
+
||08:05
 
||length of BC ക്ക് 5കൊടുക്കുക. ok
 
||length of BC ക്ക് 5കൊടുക്കുക. ok
 
|-
 
|-
||08.09
+
||08:09
 
||length of Ac ക്ക് 5കൊടുക്കുക.  OK
 
||length of Ac ക്ക് 5കൊടുക്കുക.  OK
 
|-
 
|-
||08.13
+
||08:13
 
||'''“Triangle is equilateral”''' എന്ന് ക്യാൻവാസിൽ കാണിക്കുന്നു .ഒരു സമഭുജ ത്രികോണം വരയ്ക്കപെട്ടു  
 
||'''“Triangle is equilateral”''' എന്ന് ക്യാൻവാസിൽ കാണിക്കുന്നു .ഒരു സമഭുജ ത്രികോണം വരയ്ക്കപെട്ടു  
 
|-
 
|-
||08.21
+
||08:21
 
||ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു
 
||ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു
 
|-
 
|-
||08.25
+
||08:25
 
||ചുരുക്കത്തിൽ  
 
||ചുരുക്കത്തിൽ  
 
|-
 
|-
||08.28
+
||08:28
 
||ഇവിടെ പഠിച്ചത്, question glues ആയ  and not.
 
||ഇവിടെ പഠിച്ചത്, question glues ആയ  and not.
 
|-
 
|-
||08.35
+
||08:35
 
||ഒരു അസ്സിഗ്ന്മെന്റ്,  മട്ടത്രികോണത്തിന്റെ കോണുകൾ പരിശോദിക്കുന്ന പ്രോഗ്രാം  
 
||ഒരു അസ്സിഗ്ന്മെന്റ്,  മട്ടത്രികോണത്തിന്റെ കോണുകൾ പരിശോദിക്കുന്ന പ്രോഗ്രാം  
 
|-
 
|-
||08.40
+
||08:40
 
||“or” question glue ഉപയോഗിച്ച് എഴുതുക .
 
||“or” question glue ഉപയോഗിച്ച് എഴുതുക .
 
|-
 
|-
||08.48
+
||08:48
 
|| “if..or”  കണ്‍ഡിഷന്റെ ഘടന  
 
|| “if..or”  കണ്‍ഡിഷന്റെ ഘടന  
 
|-
 
|-
||08.51
+
||08:51
 
||if ബ്രാക്കറ്റില്‍ '''condition''' or ബ്രാക്കറ്റില്‍  ''condition'' or ബ്രാക്കറ്റില്‍ ''condition''
 
||if ബ്രാക്കറ്റില്‍ '''condition''' or ബ്രാക്കറ്റില്‍  ''condition'' or ബ്രാക്കറ്റില്‍ ''condition''
 
|-
 
|-
||08.59
+
||08:59
 
||curly bracketൽ ചെയ്യേണ്ട പ്രവർത്തി .
 
||curly bracketൽ ചെയ്യേണ്ട പ്രവർത്തി .
 
|-
 
|-
||09.02
+
||09:02
 
||else curly bracketൽ ചെയ്യേണ്ട പ്രവർത്തി .
 
||else curly bracketൽ ചെയ്യേണ്ട പ്രവർത്തി .
 
|-
 
|-
||09.06
+
||09:06
 
||ഇവിടെ  ലഭ്യമായ വീഡിയോ കാണുക
 
||ഇവിടെ  ലഭ്യമായ വീഡിയോ കാണുക
 
|-
 
|-
||09.10
+
||09:10
 
||ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
 
||ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
 
|-
 
|-
||09.13
+
||09:13
 
||നല്ല ബാന്‍ഡ് വിഡ്ത്ത്  ഇല്ലെങ്കില്‍,  ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്
 
||നല്ല ബാന്‍ഡ് വിഡ്ത്ത്  ഇല്ലെങ്കില്‍,  ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്
 
|-
 
|-
||09.18
+
||09:18
 
||സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം
 
||സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം
 
|-
 
|-
||09.20
+
||09:20
 
||സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
 
||സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
 
|-
 
|-
||09.23
+
||09:23
 
||ഓണ്‍ലൈന്‍  ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക്  സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
 
||ഓണ്‍ലൈന്‍  ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക്  സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
 
|-
 
|-
||09.27
+
||09:27
 
||കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,'''contact@spoken-tutorial.org'''  ല്‍ ബന്ധപ്പെടുക.
 
||കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,'''contact@spoken-tutorial.org'''  ല്‍ ബന്ധപ്പെടുക.
 
|-
 
|-
||09.34
+
||09:34
 
||സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക്  ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്.
 
||സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക്  ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്.
 
|-
 
|-
||09.38
+
||09:38
 
||ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍  മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ്  ഓഫ് ഇന്ത്യ"
 
||ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍  മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ്  ഓഫ് ഇന്ത്യ"
 
|-
 
|-
||09.44
+
||09:44
 
||ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്
 
||ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്
 
|-
 
|-
||09.49
+
||09:49
 
||ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay,ഞങ്ങളോട് സഹകരിച്ചതിന്  നന്ദി.
 
||ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay,ഞങ്ങളോട് സഹകരിച്ചതിന്  നന്ദി.
 
|-
 
|-

Latest revision as of 17:34, 24 March 2017

Time Narration
00:01 KTurtleലെ Question Glues എന്ന സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം
00:08 ഇവിടെ പഠിക്കുന്ന question glues- “and”,not”
00:16 ഇവിടെ ഉപയോഗിക്കുന്നത് Ubuntu Linux OS version. 12.04. ഉം KTurtle version. 0.8.1 beta ഉം
00:29 നിങ്ങൾക്ക് KTurtle , അതിലെ if else statementഎന്നിവയിൽ അടിസ്ഥാന പ്രവർത്തി പരിചയം ഉണ്ടല്ലോ ...?
00:39 ഇല്ലെങ്കിൽ അതിനുള്ള ട്യൂട്ടോറിയലിനായി ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുക
00:46 Question glue words നെ കുറിച്ച് വിശദികരിക്കാം
00:51 ചെറിയ ചോദ്യങ്ങള്‍ കൂട്ടി ചേർത്ത് ഒരു വലിയ ചോദ്യം ആക്കുന്ന വാക്കുകള്‍ ആണ് question glue words
01:00 “and,or,not”എന്നിവ glue-wordsആണ് .if-else conditionനോടൊപ്പം glue words ഉപയോഗിക്കുന്നു .
01:11 പുതിയ KTurtleഅപ്ലിക്കേഷൻ തുറക്കാം
01:15 Dash home ക്ലിക്ക് ചെയ്യുക
01:18 സെർച്ച്‌ ബാറിൽ KTurtleടൈപ്പ് ചെയ്യുക
01:22 KTurtle ക്ലിക്ക് ചെയ്യുക
01:24 Glue word ,andലൂടെ ഈ ട്യൂട്ടോറിയല്‍ തുടങ്ങാം
01:28 ടെക്സ്റ്റ്‌ എഡിറ്ററിൽ ഒരു പ്രോഗ്രാം കാണാം
01:33 textഎഡിറ്ററിൽ നിന്ന് പ്രോഗ്രാം കോപ്പി ചെയ്ത് KTurtle എഡിറ്ററിൽ പേസ്റ്റ് ചെയ്യുന്നു .
01:40 ട്യൂട്ടോറിയല്‍ ഇവിടെ പൌസ് ചെയ്ത് പ്രോഗ്രാം നിങ്ങളുടെ KTurtle എഡിറ്ററില്‍ ടൈപ്പ് ചെയ്യുക
01:46 അതിന് ശേഷം ട്യൂട്ടോറിയല്‍ തുടരുക
01:50 അല്പം മങ്ങിയിരിക്കുമെങ്കിലും പ്രോഗ്രാം ടെക്സ്റ്റ്‌ zoom ചെയ്യാം
01:56 കോഡ് നോക്കാം
01:59 “reset” കമാൻഡ് Turtleനെ default' പൊസിഷനിൽ കൊണ്ട് വരുന്നു .
02:04 ഒരു പ്രോഗ്രാമിലെ സന്ദേശത്തെ “message” keyword ന് ശേഷം double quotesൽ നല്കുന്നു .
02:10 “message”'കമാൻഡ് string , inputആയി സ്വീകരിക്കുന്നു .
02:14 ഇത് സന്ദേശം ഒരു pop up ഡയലോഗ് ബോക്സിൽ കാണിക്കുന്നു .Non,null തുടങ്ങിയവയ്ക്ക് ബീപ് ശബ്ദം ഉണ്ടാക്കുന്നു
02:24 User input സൂക്ഷിക്കുന്ന വേരിയബിൾസാണ് a, b, c.
02:30 askകമാൻഡ് വേരിയബിളിൽ സൂക്ഷിക്കുന്നതിനായി യൂസറിനോട് input ആവിശ്യപ്പെടുന്നു
02:36 if(($a+$b>$c)and ($b+$c>$a) and ($c+$a>$b),ifകണ്‍ഡിഷന്‍ പരിശോദിക്കുന്നു
02:49 andഉപയോഗിച്ച് കൂട്ടി ചേർത്ത രണ്ട് ചോദ്യങ്ങളുടെയും ഉത്തരം ശരിയാണെങ്കില്‍ ഭലം trueആയിരിക്കും
02:55 if(($a !=$b) and ($b != $c) and ($c != $a)),ifകണ്‍ഡിഷന്‍ പരിശോദിക്കുന്നു .
03:05 മുകളിലത്തെ if കണ്‍ഡിഷന്‍ ശരിയാണെങ്കിൽ, control, nested ifബ്ലോക്കിലേക്ക് പോകുന്നു .
03:12 ഇത് ത്രികോണത്തിന്റെ വശങ്ങൾ സമമല്ലാത്തത് ആണോ എന്ന് പരിശോദിക്കുന്നു
03:17 fontsize 18,print command ഉപയോഗിക്കുന്ന ഫോണ്ടിന്റെ sizeസെറ്റ് ചെയ്യുന്നു
03:22 go 10,100 turtle നോട് ക്യാൻവാസിന്റെ ഇടത് നിന്ന് 10 pixelഉം മുകളിൽ നിന്ന് 100pixel ഉം നീങ്ങാൻ നിർദേശിക്കുന്നു
03:35 ifകണ്‍ഡിഷൻ പരിശോദിച്ചതിന് ശേഷം ,printകമാൻഡ് ഈ stringകാണിക്കുന്നു
03:41 ifകണ്‍ഡിഷൻ തെറ്റാകുമ്പോൾ ,elseകമാൻഡ് elseകണ്‍ഡിഷൻ പരിശോദിക്കുന്നു .
03:48 else കണ്‍ഡിഷൻ പരിശോദിച്ചതിന് ശേഷം , print കമാൻഡ് ഈ stringകാണിക്കുന്നു
03:54 elseകമാൻഡ്, അവസാനത്തെ കണ്‍ഡിഷൻ പരിശോദിക്കുന്നു .
03:57 മുകളിലത്തെ കണ്‍ഡിഷനുകളെല്ലാം തെറ്റാകുമ്പോൾ മാത്രമേ , ഇവിടുത്തെ else condition പരിശോദിക്കപ്പെടുന്നുള്ളൂ .
04:03 else കണ്‍ഡിഷൻ പരിശോദിച്ചതിന് ശേഷം , print കമാൻഡ് ഈ stringകാണിക്കുന്നു . എല്ലാ കണ്‍ഡിഷനുകളും പരിശോദിക്കുന്നതിനായി കോഡ് റണ്‍ ചെയ്യാം
04:12 കോഡ് റണ്‍ ചെയ്യാനായി run ബട്ടണ്‍ ക്ലിക്ക് ചെയ്യുക .
04:15 ഒരു pop-up messageഡയലോഗ് ബോക്സ്‌ കാണുന്നു , ok.
04:20 'length of AB', ക്ക് 5കൊടുത്ത് ok ക്ലിക്ക് ചെയ്യുക
04:25 length of BC ക്ക് 8നല്കി ,okകൊടുക്കുക
04:29 length of ACക്ക് 9കൊടുത്ത് ok ക്ലിക്ക് ചെയ്യുക
04:33 A scalene triangle,എന്ന് ക്യാൻവാസിൽ കാണുന്നു
04:37 വീണ്ടും റണ്‍ ചെയ്യാം
04:40 ഒരു മെസ്സേജ് ഡയലോഗ് ബോക്സ്‌ തുറക്കുന്നു , okകൊടുക്കുക
04:44 length of ABക്ക് 5, ok. length of BCക്ക് 6,ok length of ACക്ക് 6, ok.
04:58 “ Not a scalene triangle”എന്ന് ക്യാൻവാസിൽ കാണിക്കുന്നു
05:02 ഡിഫാൾട്ട് കണ്‍ഡിഷനു വേണ്ടി വീണ്ടും കോഡ് റണ്‍ ചെയ്യാം
05:06 ഒരു മെസ്സേജ് ഡയലോഗ് ബോക്സ്‌ തുറക്കുന്നു , okകൊടുക്കുക
05:11 length of 'AB' ,ക്ക് 1 . OK.
05:16 length of 'BC',ക്ക് 1 . OK.
05:20 length of 'AC' ,ക്ക് 2. OK.
05:24 ക്യാൻവാസിൽ " Does not satisfy triangle's inequality "എന്ന് കാണിക്കുന്നു
05:30 ഈ പ്രോഗ്രാം നീക്കം ചെയ്യുന്നു . clearകമാൻഡ് ടൈപ്പ് ചെയ്ത് റണ്‍ ചെയ്യുമ്പോൾ ക്യാൻവാസ് വൃത്തിയാകുന്നു.
05:40 അടുത്തതായി 'notകണ്‍ഡിഷൻ നോക്കാം
05:43 ടെക്സ്റ്റ്‌ എഡിറ്ററിൽ നിന്ന് പ്രോഗ്രാം കോപ്പി ചെയ്ത് KTurtleഎഡിറ്ററിൽ പേസ്റ്റ് ചെയ്യുന്നു .
05:51 ട്യൂട്ടോറിയല്‍ ഇവിടെ പൌസ് ചെയ്ത് പ്രോഗ്രാം നിങ്ങളുടെ KTurtleഎഡിറ്ററില്‍ കോപ്പി ചെയ്യുക
05:56 അതിന് ശേഷം ട്യൂട്ടോറിയല്‍ തുടരുക
06:01 പ്രോഗ്രാം ടെക്സ്റ്റ്‌ zoom ചെയ്ത് പ്രോഗ്രാം വിശദികരിക്കാം
06:05 resetകമാൻഡ് turtleനെ ഡിഫാൾട്ട് പൊസിഷനിൽ സെറ്റ് ചെയ്യുന്നു
06:09 User input സൂക്ഷിക്കുന്ന വേരിയബിൾസാണ് $a $b $c.
06:15 if not (($a==$b) and ($b==$c) and ($c==$a)),if not കണ്‍ഡിഷൻ പരിശോദിക്കുന്നു.
06:27 Not ഒരു പ്രത്യേക question glue-wordആണ് ,ഇത് ഒന്നിനെ അതിന്റെ വിപരീതം ആക്കുന്നു .
06:36 ഉദാഹരണത്തിന് , കണ്‍ഡിഷൻ trueആണെങ്കിൽ, not അതിനെ falseആക്കുന്നു.
06:42 അത് പോലെ , കണ്‍ഡിഷൻ falseആകുമ്പോൾ, output,trueആയിരിക്കും .
06:48 if not' കണ്‍ഡിഷൻ പരിശോദിച്ചിട്ട് printകമാൻഡ് ഈ string കാണിക്കുന്നു
06:55 if കണ്‍ഡിഷൻ false ആകുമ്പോൾ ,else കണ്‍ഡിഷൻ execute ചെയ്യുന്നു
07:01 elseകണ്‍ഡിഷൻ പരിശോദിച്ചിട്ട്, printകമാൻഡ് ഈ string കാണിക്കുന്നു
07:07 go 100,100 turtleനെ ക്യാൻവാസിന്റെ ഇടത് നിന്നും മുകളിൽ നിന്നും 100pixel നീങ്ങാൻ നിർദേശിക്കുന്നു
07:20 repeat 3{turnright 120 forward 100}കമാൻഡ്,turtleനെ കൊണ്ട് സമഭുജ ത്രികോണം ക്യാൻവാസിൽ വരപ്പിക്കുന്നു
07:32 എല്ലാ കണ്‍ഡിഷനും പരിശോദിക്കാൻ പ്രോഗ്രാം റണ്‍ ചെയ്യാം
07:36 കോഡ് റണ്‍ ചെയ്യാനായി F5 അമർത്തുക .
07:40 length of AB ക്ക് 6 കൊടുക്കുക . OK
07:45 length of BC,5 ക്ക് കൊടുക്കുക . OK
07:48 length of AC ക്ക് 7കൊടുക്കുക . OK
07:54 “Triangle is not equilateral” എന്ന് ക്യാൻവാസിൽ കാണിക്കുന്നു
07:58 വീണ്ടും റണ്‍ ചെയ്യാം . length of ABക്ക് 5കൊടുക്കുക .ok
08:05 length of BC ക്ക് 5കൊടുക്കുക. ok
08:09 length of Ac ക്ക് 5കൊടുക്കുക. OK
08:13 “Triangle is equilateral” എന്ന് ക്യാൻവാസിൽ കാണിക്കുന്നു .ഒരു സമഭുജ ത്രികോണം വരയ്ക്കപെട്ടു
08:21 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു
08:25 ചുരുക്കത്തിൽ
08:28 ഇവിടെ പഠിച്ചത്, question glues ആയ and not.
08:35 ഒരു അസ്സിഗ്ന്മെന്റ്, മട്ടത്രികോണത്തിന്റെ കോണുകൾ പരിശോദിക്കുന്ന പ്രോഗ്രാം
08:40 “or” question glue ഉപയോഗിച്ച് എഴുതുക .
08:48 “if..or” കണ്‍ഡിഷന്റെ ഘടന
08:51 if ബ്രാക്കറ്റില്‍ condition or ബ്രാക്കറ്റില്‍ condition or ബ്രാക്കറ്റില്‍ condition
08:59 curly bracketൽ ചെയ്യേണ്ട പ്രവർത്തി .
09:02 else curly bracketൽ ചെയ്യേണ്ട പ്രവർത്തി .
09:06 ഇവിടെ ലഭ്യമായ വീഡിയോ കാണുക
09:10 ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
09:13 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്
09:18 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം
09:20 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
09:23 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
09:27 കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,contact@spoken-tutorial.org ല്‍ ബന്ധപ്പെടുക.
09:34 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്.
09:38 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ"
09:44 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്
09:49 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay,ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan, Pratik kamble, Vijinair