Difference between revisions of "GChemPaint/C3/Resonance-Structures/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
 
(3 intermediate revisions by one other user not shown)
Line 6: Line 6:
 
|-
 
|-
 
|00:01
 
|00:01
|Hello everyone.
 
 
|-
 
|00:02
 
 
| '''GChemPaint'''ലെ  '''Resonance Structures''' എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
 
| '''GChemPaint'''ലെ  '''Resonance Structures''' എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
 
|-
 
|-
Line 16: Line 12:
 
|-
 
|-
 
|00:09
 
|00:09
|രാസ പ്രവർത്തനങ്ങളെ സൂചിപ്പിക്കുന്ന വിവിധ arrows
+
| രാസ പ്രവർത്തനങ്ങളെ സൂചിപ്പിക്കുന്ന വിവിധ arrows
 
|-
 
|-
 
|00:14
 
|00:14
|*ഒരു ആറ്റത്തിൽ ചാർജും  electron pairs ഉം ചേർക്കുന്നത്.
+
|ഒരു ആറ്റത്തിൽ ചാർജും  electron pairsഉം ചേർക്കുന്നത്.
 
|-
 
|-
 
|00:18
 
|00:18
Line 49: Line 45:
 
|-
 
|-
 
|00:55
 
|00:55
|'''EthylChloride''' ന്റെ '''Chlorine'''  ആറ്റത്തിൽ ഒരു ജോഡി  ഇലക്ട്രോണുകൾ  ചേർക്കാം.
+
|'''EthylChloride'''ന്റെ '''Chlorine'''  ആറ്റത്തിൽ ഒരു ജോഡി  ഇലക്ട്രോണുകൾ  ചേർക്കാം.
 
|-
 
|-
 
|01:01
 
|01:01
Line 61: Line 57:
 
|-
 
|-
 
|01:14
 
|01:14
|'''Add a curved arrow to represent an electron pair move''' ടൂളിൽ ക്ലിക്ക് ചെയ്യുക.
+
|'''Add a curved arrow to represent an electron pair move''' ടൂളിൽ ക്ലിക്ക് ചെയ്യുക.
 
|-
 
|-
 
|01:18
 
|01:18
Line 73: Line 69:
 
|-
 
|-
 
|01:30
 
|01:30
|'''Carbon-Chlorine''' bond ൽ ക്ലിക്ക് ചെയ്യുക.
+
|'''Carbon-Chlorine''' bondൽ ക്ലിക്ക് ചെയ്യുക.
 
|-
 
|-
 
|01:33
 
|01:33
Line 82: Line 78:
 
|-
 
|-
 
|01:42
 
|01:42
|'''Add on arrow''' ക്ലിക്ക് ചെയ്ത് structures ന്റെ ഇടയിൽ ക്ലിക്ക് ചെയ്യുക.
+
|'''Add on arrow''' ക്ലിക്ക് ചെയ്ത് structuresന്റെ ഇടയിൽ ക്ലിക്ക് ചെയ്യുക.
 
|-
 
|-
 
|01:48
 
|01:48
|ഒരു  '''Carbo-cation'''ഉണ്ടാകുന്ന പ്രവർത്തനം ആരംഭിക്കുന്നത്  '''Sodium Hydroxide(NaOH)''' പോലുള്ള ഒരു  base ആണ്.
+
|ഒരു  '''Carbo-cation''' ഉണ്ടാകുന്ന പ്രവർത്തനം ആരംഭിക്കുന്നത്  '''Sodium Hydroxide(NaOH)''' പോലുള്ള ഒരു  base ആണ്.
 
|-
 
|-
 
|01:54
 
|01:54
Line 94: Line 90:
 
|-
 
|-
 
|02:04
 
|02:04
| '''Selection''' ടൂൾ ക്ലിക്ക്   ചെയ്ത് '''NaOH'''  തിരഞ്ഞെടുക്കുക.
+
| '''Selection''' ടൂൾ ക്ലിക്ക് ചെയ്ത് '''NaOH'''  തിരഞ്ഞെടുക്കുക.
 
|-
 
|-
 
|02:09
 
|02:09
Line 112: Line 108:
 
|-
 
|-
 
|02:29
 
|02:29
|ഇപ്പോൾ , രണ്ടാമത്തെ  '''EthylChloride'''നെ  '''Ethyl Carbo-cation'''ഉം '''Chloride ions'''ഉം ആയി മാറ്റാം.
+
|ഇപ്പോൾ, രണ്ടാമത്തെ  '''EthylChloride'''നെ  '''Ethyl Carbo-cation'''ഉം '''Chloride ions'''ഉം ആയി മാറ്റാം.
 
|-
 
|-
 
|02:36
 
|02:36
|'''Eraser'''ടൂൾ ക്ലിക്ക് ചെയ്ത്  '''Carbon-chlorine''' bond ൽ ക്ലിക്ക് ചെയ്യുക.
+
|'''Eraser''' ടൂൾ ക്ലിക്ക് ചെയ്ത്  '''Carbon-chlorine''' bondൽ ക്ലിക്ക് ചെയ്യുക.
 
|-
 
|-
 
|02:42
 
|02:42
Line 121: Line 117:
 
|-
 
|-
 
|02:45
 
|02:45
|ഇലക്ട്രോണുകൾ  '''Carbon''' ൽ നിന്ന്  '''Chlorine'''ലേക്ക്  മാറുമ്പോൾ  '''Carbon''' ഒരു പോസിറ്റീവ് ചാർജ് നേടുന്നു.  
+
|ഇലക്ട്രോണുകൾ  '''Carbon'''ൽ നിന്ന്  '''Chlorine'''ലേക്ക്  മാറുമ്പോൾ  '''Carbon''' ഒരു പോസിറ്റീവ് ചാർജ് നേടുന്നു.  
 
|-
 
|-
 
|02:51
 
|02:51
|'''Increment the charge''' ടൂളിൽ ക്ലിക്ക് ചെയ്യുക.
+
|'''Increment the charge''' ടൂളിൽ ക്ലിക്ക് ചെയ്യുക.
 
|-
 
|-
 
|02:54
 
|02:54
Line 136: Line 132:
 
|-
 
|-
 
|03:07
 
|03:07
|'''HCl''' ൽ ക്ലിക്ക് ചെയ്യുക.  '''Chloride(Cl^-)''' ion രൂപപെടുന്നു.
+
|'''HCl'''ൽ ക്ലിക്ക് ചെയ്യുക.  '''Chloride(Cl^-)''' ion രൂപപെടുന്നു.
 
|-
 
|-
 
|03:12
 
|03:12
Line 142: Line 138:
 
|-
 
|-
 
|03:15
 
|03:15
|'''free radicals''' കിട്ടുന്നതിനായി '''Methylbromide''' structure ഉപയോഗപ്പെടുത്താം.
+
|'''free radicals''' കിട്ടുന്നതിനായി '''Methylbromide''' structure ഉപയോഗപ്പെടുത്താം.
  
 
|-
 
|-
Line 155: Line 151:
 
|-
 
|-
 
|03:38
 
|03:38
| ഒരു arrow  '''bromo(Br)'''ക്കിലേക്കും അടുത്തത്  '''methyl(CH3)'''ലേക്കും ചൂണ്ടുന്നു.
+
| ഒരു arrow  '''bromo(Br)'''ലേക്കും അടുത്തത്  '''methyl(CH3)'''ലേക്കും ചൂണ്ടുന്നു.
 
|-
 
|-
 
|03:44
 
|03:44
|Bondലെ  ഇലക്ട്രോണ്‍ പെയറിൽ നിന്നും  '''Bromo(Br)'''ക്കും  '''methyl(CH3)''' നും ലഭിക്കുന്നു.   
+
|Bondലെ  ഇലക്ട്രോണ്‍ പെയറിൽ നിന്നും  '''Bromo(Br)'''ക്കും  '''methyl(CH3)'''നും ലഭിക്കുന്നു.   
 
|-
 
|-
 
|03:51
 
|03:51
Line 164: Line 160:
 
|-
 
|-
 
|03:54
 
|03:54
| '''Add an arrow''' ക്ലിക്ക് ചെയ്യുക, '''Methylbromide''' ന്റെ അരികിലുള്ള '''Display area''' ക്ലിക്ക് ചെയ്യുക.
+
| '''Add an arrow''' ക്ലിക്ക് ചെയ്യുക, '''Methylbromide'''ന്റെ അരികിലുള്ള '''Display area''' ക്ലിക്ക് ചെയ്യുക.
 
|-
 
|-
 
|04:00
 
|04:00
Line 185: Line 181:
 
|-
 
|-
 
|04:21
 
|04:21
|Submenu വിൽ '''Arrow'''  തിരഞ്ഞെടുത്ത് '''Attach selection to arrow''' ക്ലിക്ക് ചെയ്യുക.
+
|Submenuവിൽ '''Arrow'''  തിരഞ്ഞെടുത്ത് '''Attach selection to arrow''' ക്ലിക്ക് ചെയ്യുക.
 
|-
 
|-
 
|04:27
 
|04:27
Line 191: Line 187:
 
|-
 
|-
 
|04:32
 
|04:32
|നോക്കു , '''Role'''  ഡ്രോപ്പ് ഡൌണ്‍ ലിസ്റ്റിൽ ചില  ഓപ്ഷനുകളുണ്ട്‌.
+
|നോക്കു, '''Role'''  ഡ്രോപ്പ് ഡൌണ്‍ ലിസ്റ്റിൽ ചില  ഓപ്ഷനുകളുണ്ട്‌.
 
|-
 
|-
 
|04:37
 
|04:37
Line 200: Line 196:
 
|-
 
|-
 
|04:43
 
|04:43
|ഇപ്പോൾ '''free radicals''' സൃഷ്ടിക്കാം.
+
|ഇപ്പോൾ '''free radicals''' സൃഷ്ടിക്കാം.
 
|-
 
|-
 
|04:46
 
|04:46
Line 206: Line 202:
 
|-
 
|-
 
|04:50
 
|04:50
|'''Eraser''' ടൂളിൽ ക്ലിക്ക് ചെയ്ത്  '''Carbon-bromine''' bond ക്ലിക്ക് ചെയ്യുക.
+
|'''Eraser''' ടൂളിൽ ക്ലിക്ക് ചെയ്ത്  '''Carbon-bromine''' bond ക്ലിക്ക് ചെയ്യുക.
 
|-
 
|-
 
|04:55
 
|04:55
|'''Methane(CH4)''' ഉം '''Hydrogen-bromide(HBr)''' ഉം രൂപപെടുന്നു.
+
|'''Methane(CH4)'''ഉം '''Hydrogen-bromide(HBr)'''ഉം രൂപപെടുന്നു.
 
|-
 
|-
 
|04:59
 
|04:59
Line 215: Line 211:
 
|-
 
|-
 
|05:02
 
|05:02
|'''Methane(CH4)'''lum '''Hydrogen-bromide(HBr)'''ലും ക്ലിക്ക് ചെയ്യുക.
+
|'''Methane(CH4)'''ലും '''Hydrogen-bromide(HBr)'''ലും ക്ലിക്ക് ചെയ്യുക.
 
|-
 
|-
 
|05:06
 
|05:06
Line 221: Line 217:
 
|-
 
|-
 
|05:10
 
|05:10
| '''Selection'''ടൂളിൽ ക്ലിക്ക് ചെയ്യുക.
+
| '''Selection''' ടൂളിൽ ക്ലിക്ക് ചെയ്യുക.
 
|-
 
|-
 
|05:12
 
|05:12
|ഒരു reaction pathwayഉണ്ടാക്കുന്നതിനായി ആദ്യം മുഴുവൻ reactionനും (select cheyyuka)തിരഞ്ഞെടുക്കുക.
+
|ഒരു reaction pathway ഉണ്ടാക്കുന്നതിനായി ആദ്യം മുഴുവൻ reactionനും സിലക്റ്റ് ചെയ്യുക.
 
|-
 
|-
 
|05:17
 
|05:17
Line 251: Line 247:
 
|-
 
|-
 
|05:45
 
|05:45
| '''Destroy the reaction''' ക്ലിക്ക് ചെയ്യുക.
+
| '''Destroy the reaction''' ക്ലിക്ക് ചെയ്യുക.
 
|-
 
|-
 
|05:48
 
|05:48
Line 263: Line 259:
 
|-
 
|-
 
|06:02
 
|06:02
| '''Nitromethane'''ന്റെ  structue ഉള്ള  ഒരു പുതിയ '''GChemPaint''' വിൻഡോ തുറന്നിട്ടുണ്ട്.
+
| '''Nitromethane'''ന്റെ  structue ഉള്ള  ഒരു പുതിയ '''GChemPaint''' വിൻഡോ തുറന്നിട്ടുണ്ട്.
 
|-
 
|-
 
|06:08
 
|06:08
|Structure ന് ഉള്ളിലെ ഇലക്ട്രോണ്‍  shift കളും charge കളും കാണിക്കുന്നതിനായി  curved arrow ചേർത്തിട്ടുണ്ട്.
+
|Structureന് ഉള്ളിലെ ഇലക്ട്രോണ്‍  shiftകളും chargeകളും കാണിക്കുന്നതിനായി  curved arrow ചേർത്തിട്ടുണ്ട്.
 
|-
 
|-
 
|06:14
 
|06:14
Line 272: Line 268:
 
|-
 
|-
 
|06:16
 
|06:16
| '''Add a double headed arrow''' ൽ ക്ലിക്ക് ചെയ്യുക.
+
| '''Add a double headed arrow'''ൽ ക്ലിക്ക് ചെയ്യുക.
 
|-
 
|-
 
|06:20
 
|06:20
Line 278: Line 274:
 
|-
 
|-
 
|06:25
 
|06:25
|ഈ രണ്ട്  structure കൾ '''Nitromethane'''ന്റെ  "Resonance structures" ആണ്.
+
|ഈ രണ്ട്  structureകൾ '''Nitromethane'''ന്റെ  "Resonance structures" ആണ്.
 
|-
 
|-
 
|06:30
 
|06:30
Line 305: Line 301:
 
|-
 
|-
 
|06:57
 
|06:57
|'''Retrosynthetic''' pathway പ്രോഡക്റ്റിൽ നിന്നും ആരംഭിച്ച്  intermediate കളിലൂടെ reactant ലേക്ക് പോകുന്നു.
+
|'''Retrosynthetic''' pathway പ്രോഡക്റ്റിൽ നിന്നും ആരംഭിച്ച്  intermediateകളിലൂടെ reactantലേക്ക് പോകുന്നു.
 
|-
 
|-
 
|07:04
 
|07:04
|ഈ pathwayയിൽ, അവസാനത്തെ പ്രൊഡകറ്റ്  '''Ortho-nitrophenol'''ഉം അവസാനത്തെ  material '''Benzene''' ഉം ആണ്.
+
|ഈ pathwayയിൽ, അവസാനത്തെ പ്രൊഡകറ്റ്  '''Ortho-nitrophenol'''ഉം അവസാനത്തെ  material '''Benzene'''ഉം ആണ്.
 
|-
 
|-
 
|07:10
 
|07:10
Line 332: Line 328:
 
|-
 
|-
 
|07:36
 
|07:36
|സൃഷ്ടിക്കപ്പെട്ട pathwayകാണുന്നതിനായി ഡ്രാഗ്  ചെയ്ത് നോക്കുക.
+
|സൃഷ്ടിക്കപ്പെട്ട pathway കാണുന്നതിനായി ഡ്രാഗ്  ചെയ്ത് നോക്കുക.
 
|-
 
|-
 
|07:39
 
|07:39
Line 362: Line 358:
 
|-
 
|-
 
|08:10
 
|08:10
|1. Butane ഉം sodiumbromide ഉണ്ടാക്കുന്ന, Dryether solvent ആയി ഉപയോഗിച്ച് കൊണ്ടുള്ള , Bromo-Ethane (C2H5Br) നും Sodium(Na)വും തമ്മിലുള്ള  reactionന്റെ  reaction pathway ഉണ്ടാക്കുക.
+
|1. Butaneഉം sodiumbromide ഉണ്ടാക്കുന്ന, Dryether solvent ആയി ഉപയോഗിച്ച് കൊണ്ടുള്ള, Bromo-Ethane (C2H5Br)നും Sodium(Na)വും തമ്മിലുള്ള  reactionന്റെ  reaction pathway ഉണ്ടാക്കുക.
 
|-
 
|-
 
|08:20
 
|08:20
|2. Reaction molecules ന്റെ stoichiometric coefficients ചേർക്കുക.
+
|2. Reaction moleculesന്റെ stoichiometric coefficients ചേർക്കുക.
 
|-
 
|-
 
|08:24
 
|08:24

Latest revision as of 15:36, 24 March 2017

TimeNarration
00:01 GChemPaintലെ Resonance Structures എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:06 ഇവിടെ പഠിക്കുന്നത്,
00:09 രാസ പ്രവർത്തനങ്ങളെ സൂചിപ്പിക്കുന്ന വിവിധ arrows
00:14 ഒരു ആറ്റത്തിൽ ചാർജും electron pairsഉം ചേർക്കുന്നത്.
00:18 ഇതിനായി ഉപയോഗിക്കുന്നത്,
00:20 Ubuntu Linux OS version 12.04.
00:24 GChemPaint version 0.12.10.
00:29 ഈ ട്യൂട്ടോറിയലിനായി GChemPaint പരിചിതമായിരിക്കണം.
00:34 അറിയില്ലെങ്കിൽ ബന്ധപ്പെട്ട ട്യൂട്ടോറിയലുകൾക്കായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക.
00:39 ഞാനിപ്പോൾ GChemPaint വിൻഡോയിലേക്ക് പോകുന്നു.
00:42 ഒരു പുതിയ GChemPaint വിൻഡോ തുറന്നിട്ടുണ്ട്.
00:45 ഇവിടെ EthylChlorideന്റേയും Methylbromideന്റേയും structures കാണുന്നു.
00:50 ഒരു Carbo-cation എങ്ങനെ ലഭിക്കും എന്ന് നോക്കാം.
00:55 EthylChlorideന്റെ Chlorine ആറ്റത്തിൽ ഒരു ജോഡി ഇലക്ട്രോണുകൾ ചേർക്കാം.
01:01 Add an electron pair ടൂൾ ക്ലിക്ക് ചെയ്യുക.
01:04 Chlorine ആറ്റത്തിൽ ക്ലിക്ക് ചെയ്ത് എന്ത് സംഭവിക്കുന്നു എന്ന് നിരീക്ഷിക്കുക.
01:09 അടുത്തതായി Carbon-Chlorine bondലെ ഒരു ഇലക്ട്രോണ്‍ പെയറിന്റെ shift കാണിച്ച് തരാം.
01:14 Add a curved arrow to represent an electron pair move ടൂളിൽ ക്ലിക്ക് ചെയ്യുക.
01:18 Property വിൻഡോ തുറക്കുന്നു.
01:21 End arrow at center of new bond ചെക്ക്‌ ബോക്സ്‌ ക്ലിക്ക് ചെയ്യുക.
01:26 ഇത് ഇലക്ട്രോണ്‍ പെയറിനെ ശരിയായ സ്ഥാനത്തേക്ക് നീക്കുന്നു.
01:30 Carbon-Chlorine bondൽ ക്ലിക്ക് ചെയ്യുക.
01:33 Cursor curved arrowക്ക് മുകളിൽ വച്ച് ഇലക്ട്രോണിന്റെ shift നിരീക്ഷിക്കുക.
01:39 ഞാൻ ഈ structureന്റെ പകർപ്പ് ഉണ്ടാക്കുന്നു.
01:42 Add on arrow ക്ലിക്ക് ചെയ്ത് structuresന്റെ ഇടയിൽ ക്ലിക്ക് ചെയ്യുക.
01:48 ഒരു Carbo-cation ഉണ്ടാകുന്ന പ്രവർത്തനം ആരംഭിക്കുന്നത് Sodium Hydroxide(NaOH) പോലുള്ള ഒരു base ആണ്.
01:54 Add or modify a group of atoms ടൂളിൽ ക്ലിക്ക് ചെയ്യുക. arrowക്ക് മുകളിൽ ക്ലിക്ക് ചെയ്യുക.
02:00 NaOH എന്ന് ടൈപ്പ് ചെയ്യുക.
02:04 Selection ടൂൾ ക്ലിക്ക് ചെയ്ത് NaOH തിരഞ്ഞെടുക്കുക.
02:09 Arrowൽ റൈറ്റ് ക്ലിക്ക് ചെയ്യുക.
02:12 submenuവിൽ Arrow തിരഞ്ഞെടുക്കുക.
02:13 Attach selection to arrow ക്ലിക്ക് ചെയ്യുക.
02:18 Arrow associated എന്ന ഡയലോഗ് ബോക്സ്‌ കാണപ്പെടുന്നു.
02:23 Role ഡ്രോപ്പ് ഡൌണിൽ “Reactant” തിരഞ്ഞെടുത്ത് Closeൽ ക്ലിക്ക് ചെയ്യുക.
02:29 ഇപ്പോൾ, രണ്ടാമത്തെ EthylChlorideനെ Ethyl Carbo-cationഉം Chloride ionsഉം ആയി മാറ്റാം.
02:36 Eraser ടൂൾ ക്ലിക്ക് ചെയ്ത് Carbon-chlorine bondൽ ക്ലിക്ക് ചെയ്യുക.
02:42 Ethane(CH3-CH3)ഉം HClഉം രൂപപ്പെടുന്നു.
02:45 ഇലക്ട്രോണുകൾ Carbonൽ നിന്ന് Chlorineലേക്ക് മാറുമ്പോൾ Carbon ഒരു പോസിറ്റീവ് ചാർജ് നേടുന്നു.
02:51 Increment the charge ടൂളിൽ ക്ലിക്ക് ചെയ്യുക.
02:54 Carbon-chlorine bond ഡിലീറ്റ് ചെയ്തിടത്ത് ക്ലിക്ക് ചെയ്യുക.
02:59 Ethyl Carbo-cation(CH3-CH2^+) രൂപപെടുന്നു.
03:02 Chloride ion ഉണ്ടാക്കുന്നതിനായി Decrement the charge ടൂളിൽ ക്ലിക്ക് ചെയ്യുക.
03:07 HClൽ ക്ലിക്ക് ചെയ്യുക. Chloride(Cl^-) ion രൂപപെടുന്നു.
03:12 ഇപ്പോൾ സിംഗിൾ ഇലക്ട്രോണ്‍ shiftലേക്ക് പോകാം.
03:15 free radicals കിട്ടുന്നതിനായി Methylbromide structure ഉപയോഗപ്പെടുത്താം.
03:20 Add a curved arrow to represent a single electron move ടൂളിൽ ക്ലിക്ക് ചെയ്യുക.
03:26 ഒരു curved arrow കിട്ടുന്നതിനായി Methylbromideൽ ക്ലിക്ക് ചെയ്യുക.
03:30 രണ്ടാമത്തെ curved arrow ലഭിക്കുന്നതിനായി Pencil bondന് മുകളിൽ ചെറുതായി ഒന്ന് നീക്കിയതിന് ശേഷം, വീണ്ടും ക്ലിക്ക് ചെയ്യുക.
03:38 ഒരു arrow bromo(Br)ലേക്കും അടുത്തത് methyl(CH3)ലേക്കും ചൂണ്ടുന്നു.
03:44 Bondലെ ഇലക്ട്രോണ്‍ പെയറിൽ നിന്നും Bromo(Br)ക്കും methyl(CH3)നും ലഭിക്കുന്നു.
03:51 പ്രൊഡക്റ്റുകൾ കാണുന്നതിനായി ഒരു arrow ചേർക്കാം.
03:54 Add an arrow ക്ലിക്ക് ചെയ്യുക, Methylbromideന്റെ അരികിലുള്ള Display area ക്ലിക്ക് ചെയ്യുക.
04:00 free radicals ഉണ്ടാകുമ്പോൾ അതിൽ “heat of reaction”നും ഉൾപ്പെട്ടിരിക്കുന്നു.
04:04 Add or modify a text ടൂളിൽ ക്ലിക്ക് ചെയ്യുക.
04:08 arrowക്ക് മുകളിലുള്ള Display areaയിൽ ക്ലിക്ക് ചെയ്യുക.
04:11 പച്ച ബോക്സിൽ “Heat” എന്ന് ടൈപ്പ് ചെയ്യുക.
04:14 'Selection ടൂൾ ക്ലിക്ക് ചെയ്ത് “Heat” തിരഞ്ഞെടുക്കുക.
04:19 Arrowയിൽ റൈറ്റ് ക്ലിക്ക് ചെയ്യുക.
04:21 Submenuവിൽ Arrow തിരഞ്ഞെടുത്ത് Attach selection to arrow ക്ലിക്ക് ചെയ്യുക.
04:27 Arrow associated ഡയലോഗ് ബോക്സ്‌ കാണപ്പെടുന്നു.
04:32 നോക്കു, Role ഡ്രോപ്പ് ഡൌണ്‍ ലിസ്റ്റിൽ ചില ഓപ്ഷനുകളുണ്ട്‌.
04:37 Role ഡ്രോപ്പ് ഡൌണിൽ “Temperature” തിരഞ്ഞെടുത്ത്
04:40 Close ക്ലിക്ക് ചെയ്യുക.
04:43 ഇപ്പോൾ free radicals സൃഷ്ടിക്കാം.
04:46 ഞാനിതിന്റെ ഒരു കോപ്പി ഉണ്ടാക്കുന്നു.
04:50 Eraser ടൂളിൽ ക്ലിക്ക് ചെയ്ത് Carbon-bromine bond ക്ലിക്ക് ചെയ്യുക.
04:55 Methane(CH4)ഉം Hydrogen-bromide(HBr)ഉം രൂപപെടുന്നു.
04:59 Add an unpaired electron ടൂൾ ക്ലിക്ക് ചെയ്യുക.
05:02 Methane(CH4)ലും Hydrogen-bromide(HBr)ലും ക്ലിക്ക് ചെയ്യുക.
05:06 Methyl(CH3), Bromium(Br) free radicals രൂപപെടുന്നു.
05:10 Selection ടൂളിൽ ക്ലിക്ക് ചെയ്യുക.
05:12 ഒരു reaction pathway ഉണ്ടാക്കുന്നതിനായി ആദ്യം മുഴുവൻ reactionനും സിലക്റ്റ് ചെയ്യുക.
05:17 എന്നിട്ട് selectionൽ റൈറ്റ് ക്ലിക്ക് ചെയ്യുക.
05:20 ഒരു submenu തുറക്കുന്നു.
05:22 Create a new reaction ക്ലിക്ക് ചെയ്യുക.
05:25 Reaction path സൃഷ്ടിക്കപ്പെട്ടു.
05:28 Reaction pathway കാണുന്നതിനായി ഡ്രാഗ് ചെയ്ത് നോക്കുക.
05:30 ഇത് പോലെ, നേരത്തേയുള്ള reactionന് വേണ്ടിയും reaction pathway ഉണ്ടാക്കുന്നു.
05:37 നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ reaction pathway നീക്കം ചെയ്യാനും കഴിയും.
05:41 അതിനായി reactionൽ വീണ്ടും right ക്ലിക്ക് ചെയ്യുക.
05:45 Destroy the reaction ക്ലിക്ക് ചെയ്യുക.
05:48 ഇത്, reaction pathway നീക്കം ചെയ്യുന്നു.
05:51 ഏതെങ്കിലും ഒബ്ജക്റ്റ് ഡ്രാഗ് ചെയ്യാൻ ശ്രമിക്കുക, അപ്പോൾ അവ പ്രത്യേകം മൂവ് ചെയ്യാൻ കഴിയും എന്ന് മനസിലാകും.
05:57 double headed arrow ഉപയോഗിച്ചുള്ള Resonance അല്ലെങ്കിൽ Mesomeryലേക്ക് പോകുന്നു.
06:02 Nitromethaneന്റെ structue ഉള്ള ഒരു പുതിയ GChemPaint വിൻഡോ തുറന്നിട്ടുണ്ട്.
06:08 Structureന് ഉള്ളിലെ ഇലക്ട്രോണ്‍ shiftകളും chargeകളും കാണിക്കുന്നതിനായി curved arrow ചേർത്തിട്ടുണ്ട്.
06:14 ഇപ്പോൾ ഒരു double headed arrow ചേർക്കാം.
06:16 Add a double headed arrowൽ ക്ലിക്ക് ചെയ്യുക.
06:20 Nitromethanesന് ഇടയിലുള്ള Display areaയിൽ ക്ലിക്ക് ചെയ്യുക.
06:25 ഈ രണ്ട് structureകൾ Nitromethaneന്റെ "Resonance structures" ആണ്.
06:30 Structures select ചെയ്യുന്നതിനായി CTRL+A പ്രസ്‌ ചെയ്യുക.
06:33 Selectionൽ റൈറ്റ് ക്ലിക്ക് ചെയ്യുക.
06:35 ഒരു submenu തുറക്കുന്നു.
06:37 Create a new mesomery relationshipൽ ക്ലിക്ക് ചെയ്യുക.
06:41 Relationship കാണുന്നതിനായി ഡ്രാഗ് ചെയ്ത് നോക്കുക.
06:44 Benzeneന്റെ Resonance Structuresനെ കുറിച്ചുള്ള ഒരു സ്ലൈഡ് ഇവിടെയുണ്ട്.
06:48 ഇപ്പോൾ ഒരു retro-synthetic pathway ഉണ്ടാക്കുവാൻ പഠിക്കാം.
06:52 ആവശ്യമായ structures ഉള്ള ഒരു പുതിയ GChemPaint വിൻഡോ തുറന്നിട്ടുണ്ട് .
06:57 Retrosynthetic pathway പ്രോഡക്റ്റിൽ നിന്നും ആരംഭിച്ച് intermediateകളിലൂടെ reactantലേക്ക് പോകുന്നു.
07:04 ഈ pathwayയിൽ, അവസാനത്തെ പ്രൊഡകറ്റ് Ortho-nitrophenolഉം അവസാനത്തെ material Benzeneഉം ആണ്.
07:10 retro-synthetic pathway കാണിക്കുന്നതിനായി ഒരു retro-synthetic arrow ചേർക്കാം.
07:15 Add an arrow for a retrosynthetic stepൽ ക്ലിക്ക് ചെയ്യുക.
07:20 എല്ലാ compoundsനും ഇടയിൽ ക്ലിക്ക് ചെയ്യുക.
07:25 Structures select ചെയ്യുന്നതിനായി CTRL+A പ്രസ്‌ ചെയ്യുക.
07:28 Selectionൽ റൈറ്റ് ക്ലിക്ക് ചെയ്യുക.
07:30 ഒരു sub-menu തുറക്കുന്നു.
07:32 Create a new retrosynthesis pathwayൽ ക്ലിക്ക് ചെയ്യുക.
07:36 സൃഷ്ടിക്കപ്പെട്ട pathway കാണുന്നതിനായി ഡ്രാഗ് ചെയ്ത് നോക്കുക.
07:39 ചുരുക്കത്തിൽ
07:41 ഇവിടെ പഠിച്ചത്
07:44 * curved arrows ഉപയോഗിച്ച് ഇലക്ട്രോണ്‍ shifts കാണിക്കുന്നത്.
07:48 * Reaction arrowയിൽ reaction conditions attach ചെയ്യുന്നത്.
07:52 * reaction arrow ഉപയോഗിച്ച് ഒരു reaction pathway ഉണ്ടാക്കുന്നതും അത് ഇല്ലാതാക്കുന്നതും.
07:57 * double headed arrow ഉപയോഗിച്ച് ഒരു mesomery relationship ഉണ്ടാക്കുന്നത്.
08:01 * retro-synthetic arrow ഉപയോഗിച്ച് ഒരു retro-synthetic pathway ഉണ്ടാക്കുന്നത്.
08:06 അസൈൻമെന്റ്,
08:07 arrow properties ഉപയോഗിച്ച് ,
08:10 1. Butaneഉം sodiumbromide ഉണ്ടാക്കുന്ന, Dryether solvent ആയി ഉപയോഗിച്ച് കൊണ്ടുള്ള, Bromo-Ethane (C2H5Br)നും Sodium(Na)വും തമ്മിലുള്ള reactionന്റെ reaction pathway ഉണ്ടാക്കുക.
08:20 2. Reaction moleculesന്റെ stoichiometric coefficients ചേർക്കുക.
08:24 3. Naphthalene, Anthracene, Carbon-dioxide എന്നിവയുടെ resonance structures വരയ്ക്കുക.
08:30 ഇതാണ് ആവശ്യമുള്ള reaction pathway.
08:33 Naphthalene, Anthracene, Carbon-dioxide എന്നിവയുടെ resonance structures ഇവയാണ്.
08:39 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
08:43 ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
08:45 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
08:50 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം, സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
08:54 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
08:57 കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
09:03 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
09:08 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
09:16 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
09:21 ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay. നന്ദി.

Contributors and Content Editors

Devisenan, Vijinair