Difference between revisions of "GChemPaint/C3/Resonance-Structures/Malayalam"
From Script | Spoken-Tutorial
(Created page with " {|border=1 '''Time''' '''Narration''' |- |00:01 |Hello everyone. |- |00:02 | '''GChemPaint'''ലെ '''Resonance Structures''' എന്ന സ്പോകെന്‍ ട...") |
|||
(4 intermediate revisions by one other user not shown) | |||
Line 6: | Line 6: | ||
|- | |- | ||
|00:01 | |00:01 | ||
− | |||
− | |||
− | |||
− | |||
| '''GChemPaint'''ലെ '''Resonance Structures''' എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. | | '''GChemPaint'''ലെ '''Resonance Structures''' എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. | ||
|- | |- | ||
Line 16: | Line 12: | ||
|- | |- | ||
|00:09 | |00:09 | ||
− | | | + | | രാസ പ്രവർത്തനങ്ങളെ സൂചിപ്പിക്കുന്ന വിവിധ arrows |
|- | |- | ||
|00:14 | |00:14 | ||
− | | | + | |ഒരു ആറ്റത്തിൽ ചാർജും electron pairsഉം ചേർക്കുന്നത്. |
|- | |- | ||
|00:18 | |00:18 | ||
Line 49: | Line 45: | ||
|- | |- | ||
|00:55 | |00:55 | ||
− | |'''EthylChloride''' ന്റെ '''Chlorine''' ആറ്റത്തിൽ ഒരു ജോഡി ഇലക്ട്രോണുകൾ ചേർക്കാം. | + | |'''EthylChloride'''ന്റെ '''Chlorine''' ആറ്റത്തിൽ ഒരു ജോഡി ഇലക്ട്രോണുകൾ ചേർക്കാം. |
|- | |- | ||
|01:01 | |01:01 | ||
Line 61: | Line 57: | ||
|- | |- | ||
|01:14 | |01:14 | ||
− | |'''Add a curved arrow to represent an electron pair move''' | + | |'''Add a curved arrow to represent an electron pair move''' ടൂളിൽ ക്ലിക്ക് ചെയ്യുക. |
|- | |- | ||
|01:18 | |01:18 | ||
Line 73: | Line 69: | ||
|- | |- | ||
|01:30 | |01:30 | ||
− | |'''Carbon-Chlorine''' | + | |'''Carbon-Chlorine''' bondൽ ക്ലിക്ക് ചെയ്യുക. |
|- | |- | ||
|01:33 | |01:33 | ||
Line 82: | Line 78: | ||
|- | |- | ||
|01:42 | |01:42 | ||
− | |'''Add on arrow''' ക്ലിക്ക് ചെയ്ത് | + | |'''Add on arrow''' ക്ലിക്ക് ചെയ്ത് structuresന്റെ ഇടയിൽ ക്ലിക്ക് ചെയ്യുക. |
|- | |- | ||
|01:48 | |01:48 | ||
− | |ഒരു '''Carbo-cation'''ഉണ്ടാകുന്ന പ്രവർത്തനം ആരംഭിക്കുന്നത് '''Sodium Hydroxide(NaOH)''' പോലുള്ള ഒരു base ആണ്. | + | |ഒരു '''Carbo-cation''' ഉണ്ടാകുന്ന പ്രവർത്തനം ആരംഭിക്കുന്നത് '''Sodium Hydroxide(NaOH)''' പോലുള്ള ഒരു base ആണ്. |
|- | |- | ||
|01:54 | |01:54 | ||
Line 94: | Line 90: | ||
|- | |- | ||
|02:04 | |02:04 | ||
− | | '''Selection''' ടൂൾ ക്ലിക്ക് | + | | '''Selection''' ടൂൾ ക്ലിക്ക് ചെയ്ത് '''NaOH''' തിരഞ്ഞെടുക്കുക. |
|- | |- | ||
|02:09 | |02:09 | ||
Line 112: | Line 108: | ||
|- | |- | ||
|02:29 | |02:29 | ||
− | |ഇപ്പോൾ , രണ്ടാമത്തെ '''EthylChloride'''നെ '''Ethyl Carbo-cation'''ഉം '''Chloride ions'''ഉം ആയി മാറ്റാം. | + | |ഇപ്പോൾ, രണ്ടാമത്തെ '''EthylChloride'''നെ '''Ethyl Carbo-cation'''ഉം '''Chloride ions'''ഉം ആയി മാറ്റാം. |
|- | |- | ||
|02:36 | |02:36 | ||
− | |'''Eraser'''ടൂൾ ക്ലിക്ക് ചെയ്ത് '''Carbon-chlorine''' | + | |'''Eraser''' ടൂൾ ക്ലിക്ക് ചെയ്ത് '''Carbon-chlorine''' bondൽ ക്ലിക്ക് ചെയ്യുക. |
|- | |- | ||
|02:42 | |02:42 | ||
Line 121: | Line 117: | ||
|- | |- | ||
|02:45 | |02:45 | ||
− | |ഇലക്ട്രോണുകൾ '''Carbon''' ൽ നിന്ന് '''Chlorine'''ലേക്ക് മാറുമ്പോൾ '''Carbon''' ഒരു പോസിറ്റീവ് ചാർജ് നേടുന്നു. | + | |ഇലക്ട്രോണുകൾ '''Carbon'''ൽ നിന്ന് '''Chlorine'''ലേക്ക് മാറുമ്പോൾ '''Carbon''' ഒരു പോസിറ്റീവ് ചാർജ് നേടുന്നു. |
|- | |- | ||
|02:51 | |02:51 | ||
− | |'''Increment the charge''' | + | |'''Increment the charge''' ടൂളിൽ ക്ലിക്ക് ചെയ്യുക. |
|- | |- | ||
|02:54 | |02:54 | ||
Line 136: | Line 132: | ||
|- | |- | ||
|03:07 | |03:07 | ||
− | |'''HCl''' ൽ ക്ലിക്ക് ചെയ്യുക. '''Chloride(Cl^-)''' ion രൂപപെടുന്നു. | + | |'''HCl'''ൽ ക്ലിക്ക് ചെയ്യുക. '''Chloride(Cl^-)''' ion രൂപപെടുന്നു. |
|- | |- | ||
|03:12 | |03:12 | ||
Line 142: | Line 138: | ||
|- | |- | ||
|03:15 | |03:15 | ||
− | |'''free radicals''' | + | |'''free radicals''' കിട്ടുന്നതിനായി '''Methylbromide''' structure ഉപയോഗപ്പെടുത്താം. |
|- | |- | ||
Line 155: | Line 151: | ||
|- | |- | ||
|03:38 | |03:38 | ||
− | | ഒരു arrow '''bromo(Br)''' | + | | ഒരു arrow '''bromo(Br)'''ലേക്കും അടുത്തത് '''methyl(CH3)'''ലേക്കും ചൂണ്ടുന്നു. |
|- | |- | ||
|03:44 | |03:44 | ||
− | |Bondലെ ഇലക്ട്രോണ്‍ പെയറിൽ നിന്നും '''Bromo(Br)'''ക്കും '''methyl(CH3)''' നും ലഭിക്കുന്നു. | + | |Bondലെ ഇലക്ട്രോണ്‍ പെയറിൽ നിന്നും '''Bromo(Br)'''ക്കും '''methyl(CH3)'''നും ലഭിക്കുന്നു. |
|- | |- | ||
|03:51 | |03:51 | ||
Line 164: | Line 160: | ||
|- | |- | ||
|03:54 | |03:54 | ||
− | | '''Add an arrow''' ക്ലിക്ക് ചെയ്യുക, '''Methylbromide''' ന്റെ അരികിലുള്ള '''Display area''' ക്ലിക്ക് ചെയ്യുക. | + | | '''Add an arrow''' ക്ലിക്ക് ചെയ്യുക, '''Methylbromide'''ന്റെ അരികിലുള്ള '''Display area''' ക്ലിക്ക് ചെയ്യുക. |
|- | |- | ||
|04:00 | |04:00 | ||
Line 185: | Line 181: | ||
|- | |- | ||
|04:21 | |04:21 | ||
− | | | + | |Submenuവിൽ '''Arrow''' തിരഞ്ഞെടുത്ത് '''Attach selection to arrow''' ക്ലിക്ക് ചെയ്യുക. |
|- | |- | ||
|04:27 | |04:27 | ||
Line 191: | Line 187: | ||
|- | |- | ||
|04:32 | |04:32 | ||
− | |നോക്കു , | + | |നോക്കു, '''Role''' ഡ്രോപ്പ് ഡൌണ്‍ ലിസ്റ്റിൽ ചില ഓപ്ഷനുകളുണ്ട്. |
|- | |- | ||
|04:37 | |04:37 | ||
Line 200: | Line 196: | ||
|- | |- | ||
|04:43 | |04:43 | ||
− | |ഇപ്പോൾ | + | |ഇപ്പോൾ '''free radicals''' സൃഷ്ടിക്കാം. |
|- | |- | ||
|04:46 | |04:46 | ||
Line 206: | Line 202: | ||
|- | |- | ||
|04:50 | |04:50 | ||
− | |'''Eraser''' | + | |'''Eraser''' ടൂളിൽ ക്ലിക്ക് ചെയ്ത് '''Carbon-bromine''' bond ക്ലിക്ക് ചെയ്യുക. |
|- | |- | ||
|04:55 | |04:55 | ||
− | |'''Methane(CH4)''' ഉം '''Hydrogen-bromide(HBr)''' ഉം രൂപപെടുന്നു. | + | |'''Methane(CH4)'''ഉം '''Hydrogen-bromide(HBr)'''ഉം രൂപപെടുന്നു. |
|- | |- | ||
|04:59 | |04:59 | ||
Line 215: | Line 211: | ||
|- | |- | ||
|05:02 | |05:02 | ||
− | |'''Methane(CH4)''' | + | |'''Methane(CH4)'''ലും '''Hydrogen-bromide(HBr)'''ലും ക്ലിക്ക് ചെയ്യുക. |
|- | |- | ||
|05:06 | |05:06 | ||
Line 221: | Line 217: | ||
|- | |- | ||
|05:10 | |05:10 | ||
− | | '''Selection'''ടൂളിൽ ക്ലിക്ക് ചെയ്യുക. | + | | '''Selection''' ടൂളിൽ ക്ലിക്ക് ചെയ്യുക. |
|- | |- | ||
|05:12 | |05:12 | ||
− | |ഒരു reaction | + | |ഒരു reaction pathway ഉണ്ടാക്കുന്നതിനായി ആദ്യം മുഴുവൻ reactionനും സിലക്റ്റ് ചെയ്യുക. |
|- | |- | ||
|05:17 | |05:17 | ||
Line 251: | Line 247: | ||
|- | |- | ||
|05:45 | |05:45 | ||
− | | '''Destroy the reaction''' | + | | '''Destroy the reaction''' ക്ലിക്ക് ചെയ്യുക. |
|- | |- | ||
|05:48 | |05:48 | ||
Line 263: | Line 259: | ||
|- | |- | ||
|06:02 | |06:02 | ||
− | | '''Nitromethane'''ന്റെ structue ഉള്ള ഒരു പുതിയ '''GChemPaint''' | + | | '''Nitromethane'''ന്റെ structue ഉള്ള ഒരു പുതിയ '''GChemPaint''' വിൻഡോ തുറന്നിട്ടുണ്ട്. |
|- | |- | ||
|06:08 | |06:08 | ||
− | | | + | |Structureന് ഉള്ളിലെ ഇലക്ട്രോണ്‍ shiftകളും chargeകളും കാണിക്കുന്നതിനായി curved arrow ചേർത്തിട്ടുണ്ട്. |
|- | |- | ||
|06:14 | |06:14 | ||
Line 272: | Line 268: | ||
|- | |- | ||
|06:16 | |06:16 | ||
− | | '''Add a double headed arrow''' ൽ ക്ലിക്ക് ചെയ്യുക. | + | | '''Add a double headed arrow'''ൽ ക്ലിക്ക് ചെയ്യുക. |
|- | |- | ||
|06:20 | |06:20 | ||
Line 278: | Line 274: | ||
|- | |- | ||
|06:25 | |06:25 | ||
− | |ഈ രണ്ട് | + | |ഈ രണ്ട് structureകൾ '''Nitromethane'''ന്റെ "Resonance structures" ആണ്. |
|- | |- | ||
|06:30 | |06:30 | ||
Line 305: | Line 301: | ||
|- | |- | ||
|06:57 | |06:57 | ||
− | |'''Retrosynthetic''' pathway പ്രോഡക്റ്റിൽ നിന്നും ആരംഭിച്ച് | + | |'''Retrosynthetic''' pathway പ്രോഡക്റ്റിൽ നിന്നും ആരംഭിച്ച് intermediateകളിലൂടെ reactantലേക്ക് പോകുന്നു. |
|- | |- | ||
|07:04 | |07:04 | ||
− | |ഈ pathwayയിൽ, അവസാനത്തെ പ്രൊഡകറ്റ് '''Ortho-nitrophenol'''ഉം അവസാനത്തെ material '''Benzene''' ഉം ആണ്. | + | |ഈ pathwayയിൽ, അവസാനത്തെ പ്രൊഡകറ്റ് '''Ortho-nitrophenol'''ഉം അവസാനത്തെ material '''Benzene'''ഉം ആണ്. |
|- | |- | ||
|07:10 | |07:10 | ||
Line 332: | Line 328: | ||
|- | |- | ||
|07:36 | |07:36 | ||
− | |സൃഷ്ടിക്കപ്പെട്ട | + | |സൃഷ്ടിക്കപ്പെട്ട pathway കാണുന്നതിനായി ഡ്രാഗ് ചെയ്ത് നോക്കുക. |
|- | |- | ||
|07:39 | |07:39 | ||
Line 344: | Line 340: | ||
|- | |- | ||
|07:48 | |07:48 | ||
− | |* | + | |* Reaction arrowയിൽ reaction conditions attach ചെയ്യുന്നത്. |
− | Reaction arrowയിൽ reaction conditions attach ചെയ്യുന്നത്. | + | |
|- | |- | ||
|07:52 | |07:52 | ||
Line 363: | Line 358: | ||
|- | |- | ||
|08:10 | |08:10 | ||
− | |1. | + | |1. Butaneഉം sodiumbromide ഉണ്ടാക്കുന്ന, Dryether solvent ആയി ഉപയോഗിച്ച് കൊണ്ടുള്ള, Bromo-Ethane (C2H5Br)നും Sodium(Na)വും തമ്മിലുള്ള reactionന്റെ reaction pathway ഉണ്ടാക്കുക. |
|- | |- | ||
|08:20 | |08:20 | ||
− | |2. Reaction | + | |2. Reaction moleculesന്റെ stoichiometric coefficients ചേർക്കുക. |
|- | |- | ||
|08:24 | |08:24 |
Latest revision as of 15:36, 24 March 2017
00:01 | GChemPaintലെ Resonance Structures എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:06 | ഇവിടെ പഠിക്കുന്നത്, |
00:09 | രാസ പ്രവർത്തനങ്ങളെ സൂചിപ്പിക്കുന്ന വിവിധ arrows |
00:14 | ഒരു ആറ്റത്തിൽ ചാർജും electron pairsഉം ചേർക്കുന്നത്. |
00:18 | ഇതിനായി ഉപയോഗിക്കുന്നത്, |
00:20 | Ubuntu Linux OS version 12.04. |
00:24 | GChemPaint version 0.12.10. |
00:29 | ഈ ട്യൂട്ടോറിയലിനായി GChemPaint പരിചിതമായിരിക്കണം. |
00:34 | അറിയില്ലെങ്കിൽ ബന്ധപ്പെട്ട ട്യൂട്ടോറിയലുകൾക്കായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക. |
00:39 | ഞാനിപ്പോൾ GChemPaint വിൻഡോയിലേക്ക് പോകുന്നു. |
00:42 | ഒരു പുതിയ GChemPaint വിൻഡോ തുറന്നിട്ടുണ്ട്. |
00:45 | ഇവിടെ EthylChlorideന്റേയും Methylbromideന്റേയും structures കാണുന്നു. |
00:50 | ഒരു Carbo-cation എങ്ങനെ ലഭിക്കും എന്ന് നോക്കാം. |
00:55 | EthylChlorideന്റെ Chlorine ആറ്റത്തിൽ ഒരു ജോഡി ഇലക്ട്രോണുകൾ ചേർക്കാം. |
01:01 | Add an electron pair ടൂൾ ക്ലിക്ക് ചെയ്യുക. |
01:04 | Chlorine ആറ്റത്തിൽ ക്ലിക്ക് ചെയ്ത് എന്ത് സംഭവിക്കുന്നു എന്ന് നിരീക്ഷിക്കുക. |
01:09 | അടുത്തതായി Carbon-Chlorine bondലെ ഒരു ഇലക്ട്രോണ്‍ പെയറിന്റെ shift കാണിച്ച് തരാം. |
01:14 | Add a curved arrow to represent an electron pair move ടൂളിൽ ക്ലിക്ക് ചെയ്യുക. |
01:18 | Property വിൻഡോ തുറക്കുന്നു. |
01:21 | End arrow at center of new bond ചെക്ക് ബോക്സ് ക്ലിക്ക് ചെയ്യുക. |
01:26 | ഇത് ഇലക്ട്രോണ്‍ പെയറിനെ ശരിയായ സ്ഥാനത്തേക്ക് നീക്കുന്നു. |
01:30 | Carbon-Chlorine bondൽ ക്ലിക്ക് ചെയ്യുക. |
01:33 | Cursor curved arrowക്ക് മുകളിൽ വച്ച് ഇലക്ട്രോണിന്റെ shift നിരീക്ഷിക്കുക. |
01:39 | ഞാൻ ഈ structureന്റെ പകർപ്പ് ഉണ്ടാക്കുന്നു. |
01:42 | Add on arrow ക്ലിക്ക് ചെയ്ത് structuresന്റെ ഇടയിൽ ക്ലിക്ക് ചെയ്യുക. |
01:48 | ഒരു Carbo-cation ഉണ്ടാകുന്ന പ്രവർത്തനം ആരംഭിക്കുന്നത് Sodium Hydroxide(NaOH) പോലുള്ള ഒരു base ആണ്. |
01:54 | Add or modify a group of atoms ടൂളിൽ ക്ലിക്ക് ചെയ്യുക. arrowക്ക് മുകളിൽ ക്ലിക്ക് ചെയ്യുക. |
02:00 | NaOH എന്ന് ടൈപ്പ് ചെയ്യുക. |
02:04 | Selection ടൂൾ ക്ലിക്ക് ചെയ്ത് NaOH തിരഞ്ഞെടുക്കുക. |
02:09 | Arrowൽ റൈറ്റ് ക്ലിക്ക് ചെയ്യുക. |
02:12 | submenuവിൽ Arrow തിരഞ്ഞെടുക്കുക. |
02:13 | Attach selection to arrow ക്ലിക്ക് ചെയ്യുക. |
02:18 | Arrow associated എന്ന ഡയലോഗ് ബോക്സ് കാണപ്പെടുന്നു. |
02:23 | Role ഡ്രോപ്പ് ഡൌണിൽ “Reactant” തിരഞ്ഞെടുത്ത് Closeൽ ക്ലിക്ക് ചെയ്യുക. |
02:29 | ഇപ്പോൾ, രണ്ടാമത്തെ EthylChlorideനെ Ethyl Carbo-cationഉം Chloride ionsഉം ആയി മാറ്റാം. |
02:36 | Eraser ടൂൾ ക്ലിക്ക് ചെയ്ത് Carbon-chlorine bondൽ ക്ലിക്ക് ചെയ്യുക. |
02:42 | Ethane(CH3-CH3)ഉം HClഉം രൂപപ്പെടുന്നു. |
02:45 | ഇലക്ട്രോണുകൾ Carbonൽ നിന്ന് Chlorineലേക്ക് മാറുമ്പോൾ Carbon ഒരു പോസിറ്റീവ് ചാർജ് നേടുന്നു. |
02:51 | Increment the charge ടൂളിൽ ക്ലിക്ക് ചെയ്യുക. |
02:54 | Carbon-chlorine bond ഡിലീറ്റ് ചെയ്തിടത്ത് ക്ലിക്ക് ചെയ്യുക. |
02:59 | Ethyl Carbo-cation(CH3-CH2^+) രൂപപെടുന്നു. |
03:02 | Chloride ion ഉണ്ടാക്കുന്നതിനായി Decrement the charge ടൂളിൽ ക്ലിക്ക് ചെയ്യുക. |
03:07 | HClൽ ക്ലിക്ക് ചെയ്യുക. Chloride(Cl^-) ion രൂപപെടുന്നു. |
03:12 | ഇപ്പോൾ സിംഗിൾ ഇലക്ട്രോണ്‍ shiftലേക്ക് പോകാം. |
03:15 | free radicals കിട്ടുന്നതിനായി Methylbromide structure ഉപയോഗപ്പെടുത്താം. |
03:20 | Add a curved arrow to represent a single electron move ടൂളിൽ ക്ലിക്ക് ചെയ്യുക. |
03:26 | ഒരു curved arrow കിട്ടുന്നതിനായി Methylbromideൽ ക്ലിക്ക് ചെയ്യുക. |
03:30 | രണ്ടാമത്തെ curved arrow ലഭിക്കുന്നതിനായി Pencil bondന് മുകളിൽ ചെറുതായി ഒന്ന് നീക്കിയതിന് ശേഷം, വീണ്ടും ക്ലിക്ക് ചെയ്യുക. |
03:38 | ഒരു arrow bromo(Br)ലേക്കും അടുത്തത് methyl(CH3)ലേക്കും ചൂണ്ടുന്നു. |
03:44 | Bondലെ ഇലക്ട്രോണ്‍ പെയറിൽ നിന്നും Bromo(Br)ക്കും methyl(CH3)നും ലഭിക്കുന്നു. |
03:51 | പ്രൊഡക്റ്റുകൾ കാണുന്നതിനായി ഒരു arrow ചേർക്കാം. |
03:54 | Add an arrow ക്ലിക്ക് ചെയ്യുക, Methylbromideന്റെ അരികിലുള്ള Display area ക്ലിക്ക് ചെയ്യുക. |
04:00 | free radicals ഉണ്ടാകുമ്പോൾ അതിൽ “heat of reaction”നും ഉൾപ്പെട്ടിരിക്കുന്നു. |
04:04 | Add or modify a text ടൂളിൽ ക്ലിക്ക് ചെയ്യുക. |
04:08 | arrowക്ക് മുകളിലുള്ള Display areaയിൽ ക്ലിക്ക് ചെയ്യുക. |
04:11 | പച്ച ബോക്സിൽ “Heat” എന്ന് ടൈപ്പ് ചെയ്യുക. |
04:14 | 'Selection ടൂൾ ക്ലിക്ക് ചെയ്ത് “Heat” തിരഞ്ഞെടുക്കുക. |
04:19 | Arrowയിൽ റൈറ്റ് ക്ലിക്ക് ചെയ്യുക. |
04:21 | Submenuവിൽ Arrow തിരഞ്ഞെടുത്ത് Attach selection to arrow ക്ലിക്ക് ചെയ്യുക. |
04:27 | Arrow associated ഡയലോഗ് ബോക്സ് കാണപ്പെടുന്നു. |
04:32 | നോക്കു, Role ഡ്രോപ്പ് ഡൌണ്‍ ലിസ്റ്റിൽ ചില ഓപ്ഷനുകളുണ്ട്. |
04:37 | Role ഡ്രോപ്പ് ഡൌണിൽ “Temperature” തിരഞ്ഞെടുത്ത് |
04:40 | Close ക്ലിക്ക് ചെയ്യുക. |
04:43 | ഇപ്പോൾ free radicals സൃഷ്ടിക്കാം. |
04:46 | ഞാനിതിന്റെ ഒരു കോപ്പി ഉണ്ടാക്കുന്നു. |
04:50 | Eraser ടൂളിൽ ക്ലിക്ക് ചെയ്ത് Carbon-bromine bond ക്ലിക്ക് ചെയ്യുക. |
04:55 | Methane(CH4)ഉം Hydrogen-bromide(HBr)ഉം രൂപപെടുന്നു. |
04:59 | Add an unpaired electron ടൂൾ ക്ലിക്ക് ചെയ്യുക. |
05:02 | Methane(CH4)ലും Hydrogen-bromide(HBr)ലും ക്ലിക്ക് ചെയ്യുക. |
05:06 | Methyl(CH3), Bromium(Br) free radicals രൂപപെടുന്നു. |
05:10 | Selection ടൂളിൽ ക്ലിക്ക് ചെയ്യുക. |
05:12 | ഒരു reaction pathway ഉണ്ടാക്കുന്നതിനായി ആദ്യം മുഴുവൻ reactionനും സിലക്റ്റ് ചെയ്യുക. |
05:17 | എന്നിട്ട് selectionൽ റൈറ്റ് ക്ലിക്ക് ചെയ്യുക. |
05:20 | ഒരു submenu തുറക്കുന്നു. |
05:22 | Create a new reaction ക്ലിക്ക് ചെയ്യുക. |
05:25 | Reaction path സൃഷ്ടിക്കപ്പെട്ടു. |
05:28 | Reaction pathway കാണുന്നതിനായി ഡ്രാഗ് ചെയ്ത് നോക്കുക. |
05:30 | ഇത് പോലെ, നേരത്തേയുള്ള reactionന് വേണ്ടിയും reaction pathway ഉണ്ടാക്കുന്നു. |
05:37 | നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ reaction pathway നീക്കം ചെയ്യാനും കഴിയും. |
05:41 | അതിനായി reactionൽ വീണ്ടും right ക്ലിക്ക് ചെയ്യുക. |
05:45 | Destroy the reaction ക്ലിക്ക് ചെയ്യുക. |
05:48 | ഇത്, reaction pathway നീക്കം ചെയ്യുന്നു. |
05:51 | ഏതെങ്കിലും ഒബ്ജക്റ്റ് ഡ്രാഗ് ചെയ്യാൻ ശ്രമിക്കുക, അപ്പോൾ അവ പ്രത്യേകം മൂവ് ചെയ്യാൻ കഴിയും എന്ന് മനസിലാകും. |
05:57 | double headed arrow ഉപയോഗിച്ചുള്ള Resonance അല്ലെങ്കിൽ Mesomeryലേക്ക് പോകുന്നു. |
06:02 | Nitromethaneന്റെ structue ഉള്ള ഒരു പുതിയ GChemPaint വിൻഡോ തുറന്നിട്ടുണ്ട്. |
06:08 | Structureന് ഉള്ളിലെ ഇലക്ട്രോണ്‍ shiftകളും chargeകളും കാണിക്കുന്നതിനായി curved arrow ചേർത്തിട്ടുണ്ട്. |
06:14 | ഇപ്പോൾ ഒരു double headed arrow ചേർക്കാം. |
06:16 | Add a double headed arrowൽ ക്ലിക്ക് ചെയ്യുക. |
06:20 | Nitromethanesന് ഇടയിലുള്ള Display areaയിൽ ക്ലിക്ക് ചെയ്യുക. |
06:25 | ഈ രണ്ട് structureകൾ Nitromethaneന്റെ "Resonance structures" ആണ്. |
06:30 | Structures select ചെയ്യുന്നതിനായി CTRL+A പ്രസ് ചെയ്യുക. |
06:33 | Selectionൽ റൈറ്റ് ക്ലിക്ക് ചെയ്യുക. |
06:35 | ഒരു submenu തുറക്കുന്നു. |
06:37 | Create a new mesomery relationshipൽ ക്ലിക്ക് ചെയ്യുക. |
06:41 | Relationship കാണുന്നതിനായി ഡ്രാഗ് ചെയ്ത് നോക്കുക. |
06:44 | Benzeneന്റെ Resonance Structuresനെ കുറിച്ചുള്ള ഒരു സ്ലൈഡ് ഇവിടെയുണ്ട്. |
06:48 | ഇപ്പോൾ ഒരു retro-synthetic pathway ഉണ്ടാക്കുവാൻ പഠിക്കാം. |
06:52 | ആവശ്യമായ structures ഉള്ള ഒരു പുതിയ GChemPaint വിൻഡോ തുറന്നിട്ടുണ്ട് . |
06:57 | Retrosynthetic pathway പ്രോഡക്റ്റിൽ നിന്നും ആരംഭിച്ച് intermediateകളിലൂടെ reactantലേക്ക് പോകുന്നു. |
07:04 | ഈ pathwayയിൽ, അവസാനത്തെ പ്രൊഡകറ്റ് Ortho-nitrophenolഉം അവസാനത്തെ material Benzeneഉം ആണ്. |
07:10 | retro-synthetic pathway കാണിക്കുന്നതിനായി ഒരു retro-synthetic arrow ചേർക്കാം. |
07:15 | Add an arrow for a retrosynthetic stepൽ ക്ലിക്ക് ചെയ്യുക. |
07:20 | എല്ലാ compoundsനും ഇടയിൽ ക്ലിക്ക് ചെയ്യുക. |
07:25 | Structures select ചെയ്യുന്നതിനായി CTRL+A പ്രസ് ചെയ്യുക. |
07:28 | Selectionൽ റൈറ്റ് ക്ലിക്ക് ചെയ്യുക. |
07:30 | ഒരു sub-menu തുറക്കുന്നു. |
07:32 | Create a new retrosynthesis pathwayൽ ക്ലിക്ക് ചെയ്യുക. |
07:36 | സൃഷ്ടിക്കപ്പെട്ട pathway കാണുന്നതിനായി ഡ്രാഗ് ചെയ്ത് നോക്കുക. |
07:39 | ചുരുക്കത്തിൽ |
07:41 | ഇവിടെ പഠിച്ചത് |
07:44 | * curved arrows ഉപയോഗിച്ച് ഇലക്ട്രോണ്‍ shifts കാണിക്കുന്നത്. |
07:48 | * Reaction arrowയിൽ reaction conditions attach ചെയ്യുന്നത്. |
07:52 | * reaction arrow ഉപയോഗിച്ച് ഒരു reaction pathway ഉണ്ടാക്കുന്നതും അത് ഇല്ലാതാക്കുന്നതും. |
07:57 | * double headed arrow ഉപയോഗിച്ച് ഒരു mesomery relationship ഉണ്ടാക്കുന്നത്. |
08:01 | * retro-synthetic arrow ഉപയോഗിച്ച് ഒരു retro-synthetic pathway ഉണ്ടാക്കുന്നത്. |
08:06 | അസൈൻമെന്റ്, |
08:07 | arrow properties ഉപയോഗിച്ച് , |
08:10 | 1. Butaneഉം sodiumbromide ഉണ്ടാക്കുന്ന, Dryether solvent ആയി ഉപയോഗിച്ച് കൊണ്ടുള്ള, Bromo-Ethane (C2H5Br)നും Sodium(Na)വും തമ്മിലുള്ള reactionന്റെ reaction pathway ഉണ്ടാക്കുക. |
08:20 | 2. Reaction moleculesന്റെ stoichiometric coefficients ചേർക്കുക. |
08:24 | 3. Naphthalene, Anthracene, Carbon-dioxide എന്നിവയുടെ resonance structures വരയ്ക്കുക. |
08:30 | ഇതാണ് ആവശ്യമുള്ള reaction pathway. |
08:33 | Naphthalene, Anthracene, Carbon-dioxide എന്നിവയുടെ resonance structures ഇവയാണ്. |
08:39 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
08:43 | ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
08:45 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
08:50 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
08:54 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
08:57 | കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
09:03 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
09:08 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
09:16 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
09:21 | ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്, IIT Bombay. നന്ദി. |