Difference between revisions of "Firefox/C3/Bookmarks/Malayalam"
From Script | Spoken-Tutorial
(2 intermediate revisions by 2 users not shown) | |||
Line 65: | Line 65: | ||
|- | |- | ||
|| 01:39 | || 01:39 | ||
− | || | + | || ഒരു ''' പുതിയ Folder''' സൃഷ്ടിക്കപ്പെട്ടു. |
|- | |- | ||
|| 01:41 | || 01:41 | ||
− | || | + | || ഇതിന്റെ പേര് '''MyBookmarks''' എന്ന് rename ചെയ്യുക. |
|- | |- | ||
|| 01:45 | || 01:45 | ||
Line 74: | Line 74: | ||
|- | |- | ||
|| 01:49 | || 01:49 | ||
− | || | + | || Bookmarksനെ തരം തിരിക്കാൻ tags സഹായിക്കുന്നു |
|- | |- | ||
|| 01:52 | || 01:52 | ||
− | || | + | || ഒരു bookmarkനൊപ്പം ഒരു കൂട്ടം tagകൾ ചേർക്കാം. |
|- | |- | ||
|| 01:55 | || 01:55 | ||
− | || | + | || ഉദാഹരണത്തിന് ഒരു ഷോപ്പിംഗ് സൈറ്റ് bookmark ചെയ്യുമ്പോൾ, |
|- | |- | ||
|| 01:58 | || 01:58 | ||
− | || | + | || gifts, books, toys എന്നീ വാക്കുകളിൽ ടാഗ് ചെയ്യാം. |
|- | |- | ||
|| 02:03 | || 02:03 | ||
Line 89: | Line 89: | ||
|- | |- | ||
|| 02:06 | || 02:06 | ||
− | || | + | || പേജ് bookmark ചെയ്യാൻ '''CTRL ''' '''D ''' കീകളും പ്രസ് ചെയ്യാവുന്നതാണ്. |
|- | |- | ||
|| 02:12 | || 02:12 | ||
Line 116: | Line 116: | ||
|- | |- | ||
|| 02:53 | || 02:53 | ||
− | || | + | || അഡ്രസ് ബാറിൽ address സിലക്റ്റ് ചെയ്തിട്ട് ഡിലീറ്റ് ചെയ്യുക. |
|- | |- | ||
|| 02:56 | || 02:56 | ||
− | || | + | || ടൈപ്പ് ചെയ്യുക ''' www''' dot '''google''' dot '''com''' |
|- | |- | ||
|| 03:01 | || 03:01 | ||
− | || | + | || '''Enter''' പ്രസ് ചെയ്യുക. |
|- | |- | ||
|| 03:03 | || 03:03 | ||
− | || | + | ||'''Address '''barന്റെ വലത് കോണിലെ '''star'''ൽ ക്ലിക്ക് ചെയ്യുക. |
|- | |- | ||
|| 03:08 | || 03:08 | ||
Line 131: | Line 131: | ||
|- | |- | ||
|| 03:12 | || 03:12 | ||
− | || | + | || ഇതേ രീതിയിൽ നാല് സൈറ്റുകൾ കൂടി bookmark ചെയ്യാം. '''Spoken Tutorial''', '''Yahoo''','''Firefox''', '''Add-ons''', '''Ubuntu '''. |
|- | |- | ||
|| 03:35 | || 03:35 | ||
Line 146: | Line 146: | ||
|- | |- | ||
|| 03:55 | || 03:55 | ||
− | ||'''Address ''' ബാറിൽ ടൈപ്പ് | + | ||'''Address ''' ബാറിൽ ടൈപ്പ് ചെയ്യുക, www.google.com. മഞ്ഞ starൽ ക്ലിക്ക് ചെയ്യുക. |
|- | |- | ||
|| 04:03 | || 04:03 | ||
Line 152: | Line 152: | ||
|- | |- | ||
|| 04:09 | || 04:09 | ||
− | || | + | || '''Menu ''' ബാറിൽ '''Bookmarks and MyBookmarks''' ക്ലിക്ക് ചെയ്യുക. |
|- | |- | ||
|| 04:14 | || 04:14 | ||
− | || | + | || '''Bookmark ''' മെനുവിൽ '''google '''bookmark കാണുന്നില്ല. |
|- | |- | ||
|| 04:19 | || 04:19 | ||
Line 170: | Line 170: | ||
|- | |- | ||
|| 04:39 | || 04:39 | ||
− | ||''' Address bar'''ൽ '''G''' ടൈപ്പ് ചെയ്യുക. | + | ||'''Address bar'''ൽ '''G''' ടൈപ്പ് ചെയ്യുക. |
|- | |- | ||
|| 04:43 | || 04:43 | ||
− | || * | + | || * Gൽ തുടങ്ങുന്ന വെബ്സൈറ്റുകളുടെ ലിസ്റ്റ് കാണുന്നത് ശ്രദ്ധിക്കുക. |
|- | |- | ||
|| 04:49 | || 04:49 | ||
− | || | + | || ഇവ നിങ്ങൾ bookmark ചെയ്തതോ, ടാഗ് ചെയ്തതോ, സന്ദർശിച്ചിട്ടുള്ളവയോ ആകാം. |
|- | |- | ||
|| 04:55 | || 04:55 | ||
Line 188: | Line 188: | ||
|- | |- | ||
|| 05:09 | || 05:09 | ||
− | || നിങ്ങൾ | + | || നിങ്ങൾ സൃഷ്ടിച്ചിട്ടുള്ള bookmarks എല്ലാം ഡിഫാൾട്ടായി '''Unsorted''' '''Bookmarks''' ഫോൾഡറിൽ സേവ് ചെയ്തിട്ടുണ്ട്. |
|- | |- | ||
|| 05:16 | || 05:16 | ||
Line 197: | Line 197: | ||
|- | |- | ||
|| 05:29 | || 05:29 | ||
− | || | + | || ആദ്യം, സ്ക്രീനിന് മദ്ധ്യത്തേക്ക് ''Library ''' വിൻഡോ നീക്കുക. |
|- | |- | ||
|| 05:34 | || 05:34 | ||
− | || | + | ||ഇപ്പോൾ നമുക്ക് '''Menu '''ബാറും മറ്റ് ഓപ്ഷനുകളും വ്യക്തമായി കാണാവുന്നതാണ്. |
|- | |- | ||
|| 05:39 | || 05:39 | ||
Line 206: | Line 206: | ||
|- | |- | ||
|| 05:43 | || 05:43 | ||
− | || | + | || ഇടത് മൗസ് ബട്ടണ്‍ പ്രസ് ചെയ്ത് കൊണ്ട് bookmark '''Bookmarks ''' മെനുവിലേക്ക് ഡ്രാഗ് ചെയ്യുക. |
|- | |- | ||
|| 05:49 | || 05:49 | ||
− | | | + | | '''Bookmarks ''' മെനുവിന് മുകളിലാണ് cursor എന്ന് ഉറപ്പാക്കുക. |
|- | |- | ||
|| 05:53 | || 05:53 | ||
Line 266: | Line 266: | ||
|- | |- | ||
|| 07:12 | || 07:12 | ||
− | || '''Bookmarks''' '''Sidebar'''ലെ '''Ubuntu and Free Software''' ഫോൾഡറിലേക്ക് ഇടത് മൗസ് ബട്ടണ്‍ പ്രസ് | + | || '''Bookmarks''' '''Sidebar'''ലെ '''Ubuntu and Free Software''' ഫോൾഡറിലേക്ക് ഇടത് മൗസ് ബട്ടണ്‍ പ്രസ് ചെയ്ത് കൊണ്ട് bookmark ഡ്രാഗ് ചെയ്യുക. |
|- | |- | ||
|| 07:22 | || 07:22 | ||
Line 332: | Line 332: | ||
|- | |- | ||
|| 08:55 | || 08:55 | ||
− | || | + | || അടുത്തതായി '''Range''' ഫീൽഡിൽ '''All''' '''Pages''' സിലക്റ്റ് ചെയ്യുക. |
|- | |- | ||
|| 09:01 | || 09:01 | ||
− | || | + | || '''Copies'''ൽ '''1''' സിലക്റ്റ് ചെയ്യുക. |
|- | |- | ||
|| 09:04 | || 09:04 | ||
Line 350: | Line 350: | ||
|- | |- | ||
|| 09:23 | || 09:23 | ||
− | || | + | || '''Bookmarks'''കൂടാതെ, Bookmarks organize ചെയ്യാൻ, Firefox Page setup ചെയ്യാൻ, Preview നോക്കാനും പ്രിന്റ് ചെയ്യാനും. |
− | + | ||
− | + | ||
− | + | ||
|- | |- | ||
|| 09:32 | || 09:32 | ||
Line 359: | Line 356: | ||
|- | |- | ||
|| 09:34 | || 09:34 | ||
− | || | + | || ഒരു പുതിയ Mozilla Firefox വിൻഡോ തുറക്കുക. |
|- | |- | ||
|| 09:38 | || 09:38 | ||
− | || | + | || അഞ്ചു പുതിയ സൈറ്റുകളിലേക്ക് പോകുക. |
|- | |- | ||
|| 09:41 | || 09:41 | ||
− | || | + | || അവയെല്ലാം bookmark ചെയ്യുക. |
|- | |- | ||
|| 09:43 | || 09:43 | ||
− | || | + | || എല്ലാ bookmarksഉം പുതിയ ഫോൾഡറിൽ സേവ് ചെയ്യുക. |
|- | |- | ||
|| 09:47 | || 09:47 | ||
− | || | + | || alphabetical orderന്റെ അവരോഹണക്രമത്തിൽ bookmarks organize ചെയ്യുക. |
|- | |- | ||
|| 09:51 | || 09:51 | ||
− | || | + | || അവസാനം bookmark ചെയ്ത സൈറ്റിലേക്ക് പോകുക. |
|- | |- | ||
|| 09:55 | || 09:55 | ||
− | || | + | || printingനായി വെബ് പേജ് സെറ്റ് ചെയ്തിട്ട് അത് പ്രിന്റ് ചെയ്യുക. |
|- | |- | ||
|| 09:58 | || 09:58 | ||
− | || | + | || ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
|- | |- | ||
|| 10:02 | || 10:02 | ||
− | || | + | || ഇത് സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
|- | |- | ||
|| 10:06 | || 10:06 | ||
− | || | + | || നല്ല ബാൻഡ് വിഡ്ത്ത് ഇല്ലെങ്കിൽ ഡൌണ്‍ ലോഡ് ചെയ്ത് കാണാവുന്നതാണ്. |
|- | |- | ||
|| 10:10 | || 10:10 | ||
− | || സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ് ടീം | + | || സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ് ടീം, |
|- | |- | ||
|| 10:11 | || 10:11 | ||
− | || | + | || സ്പൊകെൻ ട്യൂട്ടോറിയലുകൾ ഉപയോഗിച്ച് വർക്ക്ഷോപ്പുകൾ നടത്തുന്നു. |
|- | |- | ||
|| 10:16 | || 10:16 | ||
− | || | + | || ഓണ്‍ലൈൻ ടെസ്റ്റ് പാസ് ആകുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നല്കുന്നു. |
|- | |- | ||
|| 10:21 | || 10:21 | ||
− | || | + | || കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
|- | |- | ||
|| 10:25 | || 10:25 | ||
− | || | + | || സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ് ടോക്ക് ട്ടു എ ടീച്ചർ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
|- | |- | ||
|| 10:32 | || 10:32 | ||
− | || | + | || ഇതിനെ പിന്താങ്ങുന്നത് National Mission on Education through ICT, MHRD, Government of India. |
|- | |- | ||
|| 10:41 | || 10:41 | ||
− | || | + | || ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ ലഭ്യമാണ്. |
|- | |- | ||
|| 10:47 | || 10:47 | ||
− | || | + | || ഈ ട്യൂട്ടോറിയൽ സമാഹരിച്ചത് ദേവി സേനൻ, IIT Bombay, നന്ദി. |
|- | |- | ||
|} | |} |
Latest revision as of 14:34, 24 March 2017
Time | Narration |
00:00 | Mozilla Firefoxൽ Bookmarks organizingനേയും printingനേയും കുറിച്ചുള്ള സ്പോക്കണ് ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:07 | ഇവിടെ Bookmarksനെ കുറിച്ച് പഠിക്കുന്നു. |
00:11 | കൂടാതെ Bookmarks Organize ചെയ്യാനും Firefox Page Setup ചെയ്ത് Preview കണ്ട് പ്രിന്റ് ചെയ്യാനും. |
00:18 | ഇതിനായി ഉപയോഗിക്കുന്നത് Ubuntu 10.04ൽ Firefox version 7.0 |
00:26 | ഒരു Firefox ബ്രൌസർ തുറക്കാം. |
00:29 | ഡിഫാൾട്ട് ആയി yahoo home page തുറക്കുന്നു. |
00:32 | നിങ്ങൾ പതിവായി ഉപയോഗിക്കുന്ന പേജിലേക്ക് പോകാൻ bookmarks സഹായിക്കുന്നു. |
00:37 | മുൻപത്തെ ട്യൂട്ടോറിയലിൽ bookmarksനെ കുറിച്ച് അല്പം പഠിച്ചിട്ടുണ്ട്. |
00:42 | അവിടെ gmail bookmarkഉം ചെയ്തു. |
00:46 | gmail home page തുറക്കാനായി ഇതിൽ ക്ലിക്ക് ചെയ്യാം. |
00:50 | നിങ്ങൾ gmail home pageൽ എത്തുന്നു. |
00:53 | Address barലെ gmail അഡ്രസിന് വലത് വശത്തായി മഞ്ഞ star നിങ്ങൾ ശ്രദ്ധിച്ച് കാണുമല്ലോ? |
00:59 | ഇത് സൂചിപ്പിക്കുന്നത് ഈ സൈറ്റ് bookmark ചെയ്തിട്ടുണ്ടെന്നാണ്. |
01:03 | ഒരു bookmarkന്റെ പേര് മാറ്റുന്നതിനും അത് പ്രത്യേകം ഫോൾഡറിൽ സൂക്ഷിക്കുന്നതിനും ഈ നക്ഷത്രം ഉപയോഗിക്കാം. |
01:09 | gmail ന്റെ പേര് mygmailpage എന്നാക്കിയിട്ട് അത് MyNewBookmarks എന്ന പുതിയ ഫോൾഡറിൽ സൂക്ഷിക്കാം. |
01:18 | Address ബാറിലെ ഈ മഞ്ഞ starൽ ക്ലിക്ക് ചെയ്യുക. |
01:22 | Edit This Bookmark ഡയലോഗ് ബോക്സ് കാണപ്പെടുന്നു. |
01:25 | Name ഫീൽഡിൽ mygmailpage എന്ന് എന്റർ ചെയ്യുക. |
01:29 | Folder ഡ്രോപ്പ് ഡൌണിൽ നിന്ന് Choose സിലക്റ്റ് ചെയ്യുക. |
01:34 | * Bookmarks മെനു സിലക്റ്റ് ചെയ്തിട്ട് New Folder ക്ലിക്ക് ചെയ്യുക. |
01:39 | ഒരു പുതിയ Folder സൃഷ്ടിക്കപ്പെട്ടു. |
01:41 | ഇതിന്റെ പേര് MyBookmarks എന്ന് rename ചെയ്യുക. |
01:45 | Tagsൽ email എന്ന് ടൈപ്പ് ചെയ്യുക. |
01:49 | Bookmarksനെ തരം തിരിക്കാൻ tags സഹായിക്കുന്നു |
01:52 | ഒരു bookmarkനൊപ്പം ഒരു കൂട്ടം tagകൾ ചേർക്കാം. |
01:55 | ഉദാഹരണത്തിന് ഒരു ഷോപ്പിംഗ് സൈറ്റ് bookmark ചെയ്യുമ്പോൾ, |
01:58 | gifts, books, toys എന്നീ വാക്കുകളിൽ ടാഗ് ചെയ്യാം. |
02:03 | Done ക്ലിക്ക് ചെയ്യുക. |
02:06 | പേജ് bookmark ചെയ്യാൻ CTRL D കീകളും പ്രസ് ചെയ്യാവുന്നതാണ്. |
02:12 | Menu ബാറിൽ Bookmarks ക്ലിക്ക് ചെയ്യുക. |
02:16 | Bookmarks മെനുവിൽ MyBookMarks ഫോൾഡർ കാണിക്കുന്നു. |
02:20 | ഫോൾഡറിൽ cursor വയ്ക്കുക. |
02:23 | mygmailpage bookmark ഇവിടെ സേവ് ചെയ്തിട്ടുണ്ട്. |
02:27 | ഇപ്പോൾ Address ബാറിൽ email എന്ന ടാഗ് ടൈപ്പ് ചെയ്യുക. |
02:31 | ലിസ്റ്റിലെ ആദ്യത്തെ ഓപ്ഷൻ ആയി mygmailpage എന്ന സൈറ്റ് കാണിക്കുന്നത് ശ്രദ്ധിക്കുക. |
02:38 | അതായത് നമ്മൾ bookmark rename ചെയ്തിട്ട് അത് മറ്റൊരു ഫോൾഡറിൽ സേവ് ചെയ്യുകയും ഒരു ടാഗ് ഉപയോഗിച്ച് ലൊക്കേറ്റ് ചെയ്യുകയും ചെയ്തു. |
02:45 | ഇപ്പോൾ www dot google dot com വെബ്സൈറ്റ് bookmark ചെയ്യാം. |
02:53 | അഡ്രസ് ബാറിൽ address സിലക്റ്റ് ചെയ്തിട്ട് ഡിലീറ്റ് ചെയ്യുക. |
02:56 | ടൈപ്പ് ചെയ്യുക www dot google dot com |
03:01 | Enter പ്രസ് ചെയ്യുക. |
03:03 | Address barന്റെ വലത് കോണിലെ starൽ ക്ലിക്ക് ചെയ്യുക. |
03:08 | ഗൂഗിൾ വെബ്സൈറ്റ് bookmark ചെയ്യപ്പെട്ടു. |
03:12 | ഇതേ രീതിയിൽ നാല് സൈറ്റുകൾ കൂടി bookmark ചെയ്യാം. Spoken Tutorial, Yahoo,Firefox, Add-ons, Ubuntu . |
03:35 | നമ്മൾ ഈ bookmarks ഒരു ഫോൾഡറിലും സേവ് ചെയ്തിട്ടില്ല എന്നത് ശ്രദ്ധിക്കുക. |
03:40 | നമ്മൾ സൃഷ്ടിച്ച ഒരു bookmark ഡിലീറ്റ് ചെയ്യുന്നതെങ്ങനെ എന്ന് നോക്കാം? |
03:44 | Edit This Bookmark ഡയലോഗ് ബോക്സിലെ Remove bookmark ബട്ടണ്‍ ഇപ്പോൾ തന്നെ ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ? |
03:50 | www.google.com bookmark ഡിലീറ്റ് ചെയ്യാം. |
03:55 | Address ബാറിൽ ടൈപ്പ് ചെയ്യുക, www.google.com. മഞ്ഞ starൽ ക്ലിക്ക് ചെയ്യുക. |
04:03 | Edit This Bookmark ഡയലോഗ് ബോക്സിൽ Remove Bookmark ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
04:09 | Menu ബാറിൽ Bookmarks and MyBookmarks ക്ലിക്ക് ചെയ്യുക. |
04:14 | Bookmark മെനുവിൽ google bookmark കാണുന്നില്ല. |
04:19 | നിങ്ങൾ സൃഷ്ടിച്ച bookmarks നിങ്ങൾ access ചെയ്യുന്നതെങ്ങനെയാണ്? |
04:23 | നിങ്ങൾക്ക് bookmarks പലതരത്തിൽ access ചെയ്യാം. |
04:26 | Bookmark ചെയ്ത സൈറ്റ് access ചെയ്യാനുള്ള എളുപ്പ മാർഗം Address barൽ പേര് ടൈപ്പ് ചെയ്യുന്നതാണ്. |
04:33 | Address barൽ ക്ലിക്ക് ചെയ്യുക, അവിടെ കാണുന്ന അഡ്രസ് സിലക്റ്റ് ചെയ്തിട്ട് ഡിലീറ്റ് ചെയ്യുക. |
04:39 | Address barൽ G ടൈപ്പ് ചെയ്യുക. |
04:43 | * Gൽ തുടങ്ങുന്ന വെബ്സൈറ്റുകളുടെ ലിസ്റ്റ് കാണുന്നത് ശ്രദ്ധിക്കുക. |
04:49 | ഇവ നിങ്ങൾ bookmark ചെയ്തതോ, ടാഗ് ചെയ്തതോ, സന്ദർശിച്ചിട്ടുള്ളവയോ ആകാം. |
04:55 | Library വിൻഡോയിലും നിങ്ങളുടെ bookmarks കാണുവാനും arrange ചെയ്യുവാനും കഴിയും. |
05:00 | Menu ബാറിൽ Bookmarks ക്ലിക്ക് ചെയ്യുക. Show All Bookmarks സിലക്റ്റ് ചെയ്യുക. |
05:06 | Library വിൻഡോ തുറക്കുന്നു. |
05:09 | നിങ്ങൾ സൃഷ്ടിച്ചിട്ടുള്ള bookmarks എല്ലാം ഡിഫാൾട്ടായി Unsorted Bookmarks ഫോൾഡറിൽ സേവ് ചെയ്തിട്ടുണ്ട്. |
05:16 | Yahoo, Spoken Tutorial, Ubuntu , FireFox Add-ons bookmarks ഇവിടെ കാണുന്നത് ശ്രദ്ധിക്കുക. |
05:24 | Bookmarks മെനുവിൽ നമുക്ക് Yahoo India bookmark ചേർക്കണം എന്ന് കരുതുക. |
05:29 | ആദ്യം, സ്ക്രീനിന് മദ്ധ്യത്തേക്ക് Library ' വിൻഡോ നീക്കുക. |
05:34 | ഇപ്പോൾ നമുക്ക് Menu ബാറും മറ്റ് ഓപ്ഷനുകളും വ്യക്തമായി കാണാവുന്നതാണ്. |
05:39 | Unsorted Bookmarks ഫോൾഡറിൽ നിന്ന് Yahoo bookmark സിലക്റ്റ് ചെയ്യുക. |
05:43 | ഇടത് മൗസ് ബട്ടണ്‍ പ്രസ് ചെയ്ത് കൊണ്ട് bookmark Bookmarks മെനുവിലേക്ക് ഡ്രാഗ് ചെയ്യുക. |
05:49 | Bookmarks മെനുവിന് മുകളിലാണ് cursor എന്ന് ഉറപ്പാക്കുക. |
05:53 | Bookmark മെനു വികസിക്കുന്നു. |
05:56 | മെനുവിൽ മൗസ് പോയിന്റർ വച്ചിട്ട് ഇടത് മൗസ് ബട്ടണ്‍ വിടുക. |
06:01 | Bookmark menuൽ ക്ലിക്ക് ചെയ്യുക. |
06:04 | Yahoo 'bookmark ഇപ്പോൾ Bookmark മെനുവിൽ കാണപ്പെടുന്നു. |
06:08 | Library വിൻഡോയിൽ ഒരു bookmark തുറക്കുന്നതിന് അതിൽ ഡബിൾ ക്ലിക്ക് ചെയ്യുക. |
06:15 | ഇപ്പോൾ Library വിൻഡോ ക്ലോസ് ചെയ്യട്ടെ. |
06:19 | ഫയർഫോക്സ് നിങ്ങളെ bookmarks സോർട്ട് ചെയ്യുവാനും അനുവധിക്കുന്നു. |
06:23 | പേരുകൾ ഉപയോഗിച്ച് bookmarks സോർട്ട് ചെയ്യാം. |
06:26 | Menu ബാറിൽ View ക്ലിക്ക് ചെയ്തിട്ട് Sidebar സിലക്റ്റ് ചെയ്യുക. എന്നിട്ട് Bookmarksൽ ക്ലിക്ക് ചെയ്യുക. |
06:32 | Bookmarks സൈഡ് ബാർ ഇടത് പാനലിൽ തുറക്കുന്നു. |
06:37 | Google.com വീണ്ടും bookmark ചെയ്യുക. |
06:42 | Bookmarks സൈഡ് ബാറിൽ Unsorted Bookmarks ഫോൾഡർ സിലക്റ്റ് ചെയ്തിട്ട് അതിൽ റൈറ്റ് ക്ലിക്ക് ചെയ്യുക. |
06:48 | Sort By Name സിലക്റ്റ് ചെയ്യുക. |
06:51 | Bookmarks പേരുകൾ വച്ച് സോർട്ട് ചെയ്യപ്പെട്ടു. |
06:54 | Bookmarks manual ആയും rearrange ചെയ്യാവുന്നതാണ്. |
06:57 | Bookmarks സൈഡ് ബാറിൽ Bookmarks Menu ഫോൾഡർ ക്ലിക്ക് ചെയ്ത് തുറക്കുക. |
07:03 | അടുത്തതായി Unsorted Bookmarks ഫോൾഡർ ക്ലിക്ക് ചെയ്ത് തുറക്കുക. |
07:08 | Spoken Tutorial bookmarkന് മുകളിൽ മൗസ് വയ്ക്കുക. |
07:12 | Bookmarks Sidebarലെ Ubuntu and Free Software ഫോൾഡറിലേക്ക് ഇടത് മൗസ് ബട്ടണ്‍ പ്രസ് ചെയ്ത് കൊണ്ട് bookmark ഡ്രാഗ് ചെയ്യുക. |
07:22 | മൗസ് ബട്ടണ്‍ വിടുക. |
07:25 | Bookmark Ubuntu and Free Software ഫോൾഡറിലേക്ക് മാറ്റപ്പെട്ടു. |
07:30 | Bookmarks Sidebar ൽ വരുത്തുന്ന മാറ്റങ്ങൾ Bookmarks മെനുവിലും കാണുന്നു. |
07:35 | നിങ്ങൾക്ക് bookmarks automatic ആയും സോർട്ട് ചെയ്യാം. |
07:39 | Menu ബാറിൽ Bookmarks ക്ലിക്ക് ചെയ്ത് Show all bookmarks സിലക്റ്റ് ചെയ്യുക. |
07:45 | അപ്പോൾ കാണുന്ന Library വിൻഡോയിൽ ഇടത് പാനലിലെ Unsorted bookmarks സിലക്റ്റ് ചെയ്യുക. |
07:51 | ഇപ്പോൾ ക്ലിക്ക് ചെയ്യുക, Views, Sort , Sort by Added. |
07:57 | Bookmark add ചെയ്ത ക്രമത്തിൽ address സോർട്ട് ചെയ്യപ്പെട്ടു. Close ക്ലിക്ക് ചെയ്യുക. |
08:04 | അവസാനമായി ഈ വെബ് പേജ് പ്രിന്റ് ചെയ്യുന്നതെങ്ങനെ എന്ന് നോക്കാം. |
08:08 | ആദ്യം ഈ വെബ് പേജ് printingന് ആയി set up ചെയ്യാം. |
08:12 | Firefox മെനു ബാറിൽ File ക്ലിക്ക് ചെയ്യുക. Page Setup സിലക്റ്റ് ചെയ്യുക. |
08:17 | Page Setup ഡയലോഗ് ബോക്സ് കാണപ്പെടുന്നു. |
08:21 | Paper Size A4 സിലക്റ്റ് ചെയ്യുക. |
08:24 | Orientation Portrait ആയി തിരഞ്ഞെടുക്കുക. |
08:28 | Apply ക്ലിക്ക് ചെയ്യുക. |
08:30 | Settings അപ്ലൈ ചെയ്തിരിക്കുന്നത് എങ്ങനെ എന്ന് നോക്കാം, File ക്ലിക്ക് ചെയ്ത് Print Preview സിലക്റ്റ് ചെയ്യുക. |
08:36 | പ്രിന്റ് ചെയ്യുമ്പോൾ പേജ് എങ്ങനെയിരിക്കുമെന്ന് കാണാൻ കഴിയുന്നു. |
08:40 | പുറത്ത് വരാൻ ക്ലോസ് ക്ലിക്ക് ചെയ്യുക. |
08:42 | Firefox മെനു ബാറിൽ File ക്ലിക്ക് ചെയ്ത് Print സിലക്റ്റ് ചെയ്യുക. |
08:47 | സ്ക്രീനിൽ Print ഡയലോഗ് ബോക്സ് കാണപ്പെടുന്നു. |
08:50 | ഇവിടെ General ടാബിൽ Generic Printer സിലക്റ്റ് ചെയ്യുക. |
08:55 | അടുത്തതായി Range ഫീൽഡിൽ All Pages സിലക്റ്റ് ചെയ്യുക. |
09:01 | Copiesൽ 1 സിലക്റ്റ് ചെയ്യുക. |
09:04 | Options ടാബിൽ ക്ലിക്ക് ചെയ്ത് Ignore Scaling and Shrink To Fit Page Width സിലക്റ്റ് ചെയ്യുക. |
09:10 | Print ക്ലിക്ക് ചെയ്യുക. |
09:12 | പ്രിന്റർ ശരിയായി കോൻഫിഗർ ചെയ്തിട്ടുണ്ടെങ്കിൽ ഇപ്പോൾ പ്രിന്റ് ചെയ്യാൻ തുടങ്ങുന്നു. |
09:17 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. ഇവിടെ പഠിച്ചത്: |
09:23 | Bookmarksകൂടാതെ, Bookmarks organize ചെയ്യാൻ, Firefox Page setup ചെയ്യാൻ, Preview നോക്കാനും പ്രിന്റ് ചെയ്യാനും. |
09:32 | ഒരു അസൈൻമെന്റ്. |
09:34 | ഒരു പുതിയ Mozilla Firefox വിൻഡോ തുറക്കുക. |
09:38 | അഞ്ചു പുതിയ സൈറ്റുകളിലേക്ക് പോകുക. |
09:41 | അവയെല്ലാം bookmark ചെയ്യുക. |
09:43 | എല്ലാ bookmarksഉം പുതിയ ഫോൾഡറിൽ സേവ് ചെയ്യുക. |
09:47 | alphabetical orderന്റെ അവരോഹണക്രമത്തിൽ bookmarks organize ചെയ്യുക. |
09:51 | അവസാനം bookmark ചെയ്ത സൈറ്റിലേക്ക് പോകുക. |
09:55 | printingനായി വെബ് പേജ് സെറ്റ് ചെയ്തിട്ട് അത് പ്രിന്റ് ചെയ്യുക. |
09:58 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
10:02 | ഇത് സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
10:06 | നല്ല ബാൻഡ് വിഡ്ത്ത് ഇല്ലെങ്കിൽ ഡൌണ്‍ ലോഡ് ചെയ്ത് കാണാവുന്നതാണ്. |
10:10 | സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ് ടീം, |
10:11 | സ്പൊകെൻ ട്യൂട്ടോറിയലുകൾ ഉപയോഗിച്ച് വർക്ക്ഷോപ്പുകൾ നടത്തുന്നു. |
10:16 | ഓണ്‍ലൈൻ ടെസ്റ്റ് പാസ് ആകുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നല്കുന്നു. |
10:21 | കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
10:25 | സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ് ടോക്ക് ട്ടു എ ടീച്ചർ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
10:32 | ഇതിനെ പിന്താങ്ങുന്നത് National Mission on Education through ICT, MHRD, Government of India. |
10:41 | ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ ലഭ്യമാണ്. |
10:47 | ഈ ട്യൂട്ടോറിയൽ സമാഹരിച്ചത് ദേവി സേനൻ, IIT Bombay, നന്ദി. |