Difference between revisions of "Firefox/C3/Themes-Popup-blocking/Malayalam"
From Script | Spoken-Tutorial
(Created page with "{| border=1 || '''Time''' || '''Narration''' |- ||00:00 ||'''Mozilla Firefox'''ലെ '''Themes ''' എന്ന സ്പോക്കണ് ട്യൂട്ടോറ...") |
|||
(One intermediate revision by one other user not shown) | |||
Line 62: | Line 62: | ||
|- | |- | ||
||01:41 | ||01:41 | ||
− | ||ഇവിടെ, നിങ്ങൾക്ക് themeന്റെ preview കാണാം | + | ||ഇവിടെ, നിങ്ങൾക്ക് themeന്റെ preview കാണാം. |
|- | |- | ||
||01:43 | ||01:43 | ||
− | ||themesന്റെ ലഭ്യമായ ഉപവിഭാഗങ്ങൾ കൂടാതെ | + | ||themesന്റെ ലഭ്യമായ ഉപവിഭാഗങ്ങൾ കൂടാതെ, |
|- | |- | ||
||01:46 | ||01:46 | ||
Line 71: | Line 71: | ||
|- | |- | ||
||01:52 | ||01:52 | ||
− | ||ചില themeകൾക്ക് | + | ||ചില themeകൾക്ക് മുകളിൽ മൗസ് വയ്ക്കുക. |
|- | |- | ||
||01:57 | ||01:57 | ||
− | ||ഇപ്പോൾ '''Shine Bright Skin''' | + | ||ഇപ്പോൾ '''Shine Bright Skin''' themeൽ ക്ലിക്ക് ചെയ്യുക. |
|- | |- | ||
||02:01 | ||02:01 | ||
Line 92: | Line 92: | ||
|- | |- | ||
||02:22 | ||02:22 | ||
− | ||'''Add-on''' | + | ||'''Add-on''' ഡൌണ്‍ ലോഡിങ്ങ് പ്രോഗ്രസ്സ് ബാർ കാണപ്പെടുന്നു. |
|- | |- | ||
||02:27 | ||02:27 | ||
Line 110: | Line 110: | ||
|- | |- | ||
||02:46 | ||02:46 | ||
− | ||ഇത് | + | ||ഇത് restart ചെയ്യുമ്പോൾ പുതിയ theme കാണുന്നു. |
|- | |- | ||
||02:51 | ||02:51 | ||
Line 152: | Line 152: | ||
|- | |- | ||
||03:40 | ||03:40 | ||
− | ||ക്ലിക്ക് ചെയ്യുക, '''Tools'''എന്നിട്ട് '''Add-ons'''. | + | ||ക്ലിക്ക് ചെയ്യുക, '''Tools''' എന്നിട്ട് '''Add-ons'''. |
|- | |- | ||
||03:44 | ||03:44 | ||
Line 185: | Line 185: | ||
|- | |- | ||
||04:26 | ||04:26 | ||
− | || കൂടുതൽ control നല്കുന്ന തരത്തിലും | + | || കൂടുതൽ control നല്കുന്ന തരത്തിലും, |
|- | |- | ||
||04:28 | ||04:28 | ||
Line 197: | Line 197: | ||
|- | |- | ||
||04:47 | ||04:47 | ||
− | ||ഇത് '''Mozilla Firefox Add-ons'''ന്റെ '''Personas ''' പേജിൽ എത്തിക്കുന്നു | + | ||ഇത് '''Mozilla Firefox Add-ons'''ന്റെ '''Personas ''' പേജിൽ എത്തിക്കുന്നു. |
|- | |- | ||
||04:52 | ||04:52 | ||
Line 227: | Line 227: | ||
|- | |- | ||
||05:36 | ||05:36 | ||
− | ||അത്തരത്തിൽ ഉള്ള | + | ||അത്തരത്തിൽ ഉള്ള ഒരു add-on ആണ് '''Adblock'''. |
|- | |- | ||
||05:39 | ||05:39 | ||
Line 260: | Line 260: | ||
|- | |- | ||
||06:25 | ||06:25 | ||
− | ||എന്നാൽ, | + | ||എന്നാൽ, ad blockersന് ചില വിപരീത ഫലങ്ങൾ ഉണ്ട്. |
|- | |- | ||
||06:30 | ||06:30 | ||
− | || | + | ||ചില സൈറ്റുകൾ ad blocker on ആണെങ്കിൽ എന്റർ ചെയ്യാൻ അനുവധിക്കില്ല. |
|- | |- | ||
||06:35 | ||06:35 | ||
− | || | + | || എന്തെന്നാൽ പല സൌജന്യമായ സൈറ്റുകളുടേയും വരുമാനം പരസ്യങ്ങളിൽ നിന്നാണ്. |
|- | |- | ||
||06:41 | ||06:41 | ||
− | || | + | || Adblocker ചില സൈറ്റുകൾ കാണിക്കുന്നതിൽ നിന്ന് ബ്രൌസറിനെ തടയുന്നു. |
|- | |- | ||
||06:46 | ||06:46 | ||
− | || | + | || പരസ്യങ്ങൾ ബ്ലോക്ക് ചെയ്യുമ്പോൾ ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കണം. |
|- | |- | ||
||06:51 | ||06:51 | ||
Line 284: | Line 284: | ||
|- | |- | ||
||07:02 | ||07:02 | ||
− | || | + | || 'NASA night launch' theme ഇൻസ്റ്റോൾ ചെയ്യുക. |
|- | |- | ||
||07:06 | ||07:06 | ||
− | || | + | || എന്നിട്ട് default themeലേക്ക് തിരികെ പോകുക. |
|- | |- | ||
||07:10 | ||07:10 | ||
− | || | + | || '''yahoo.com'''ൽ നിന്ന് ഒഴികെ മറ്റെല്ലാ pop upsഉം ബ്ലോക്ക് ചെയ്യുക. |
|- | |- | ||
||07:15 | ||07:15 | ||
− | || | + | || ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
|- | |- | ||
||07:18 | ||07:18 | ||
− | || | + | || ഇത് സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
|- | |- | ||
||07:21 | ||07:21 | ||
− | || | + | ||നല്ല ബാൻഡ് വിഡ്ത്ത് ഇല്ലെങ്കിൽ ഡൌണ്‍ ലോഡ് ചെയ്ത് കാണാവുന്നതാണ്. |
|- | |- | ||
||07:25 | ||07:25 | ||
− | ||സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ് ടീം | + | ||സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ് ടീം, |
|- | |- | ||
||07:28 | ||07:28 | ||
− | || | + | || സ്പൊകെൻ ട്യൂട്ടോറിയലുകൾ ഉപയോഗിച്ച് വർക്ക്ഷോപ്പുകൾ നടത്തുന്നു. |
|- | |- | ||
||07:32 | ||07:32 | ||
− | || | + | || ഓണ്‍ലൈൻ ടെസ്റ്റ് പാസ് ആകുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നല്കുന്നു. |
|- | |- | ||
||07:36 | ||07:36 | ||
− | || | + | || കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
|- | |- | ||
||07:41 | ||07:41 | ||
− | || | + | ||സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ് ടോക്ക് ട്ടു എ ടീച്ചർ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
|- | |- | ||
||07:47 | ||07:47 | ||
− | || | + | || ഇതിനെ പിന്താങ്ങുന്നത് National Mission on Education through ICT, MHRD, Government of India. |
|- | |- | ||
||07:56 | ||07:56 | ||
− | || | + | ||ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ ലഭ്യമാണ്. |
|- | |- | ||
||08:04 | ||08:04 | ||
− | || | + | ||ഈ ട്യൂട്ടോറിയൽ സമാഹരിച്ചത് ദേവി സേനൻ, IIT Bombay, നന്ദി. |
|- | |- | ||
|} | |} |
Latest revision as of 14:30, 24 March 2017
Time | Narration |
00:00 | Mozilla Firefoxലെ Themes എന്ന സ്പോക്കണ് ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:05 | ഇവിടെ പഠിക്കുന്നത്: Mozilla Firefoxലെ Themes, Personas, Ad blocking. |
00:13 | യൂസറുടെ ഇഷ്ടത്തിന് അല്ലെങ്കിൽ preferencesന് അനുസരിച്ച് Mozilla Firefox customisation സാധ്യമാക്കുന്നു. |
00:20 | customisationൽ ഒന്ന് Themes. |
00:23 | ഫയർഫോക്സ് എങ്ങനെ കാണപ്പെടണമെന്നത് themeന് അനുസരിച്ചാണ്. |
00:27 | ബ്യാക്ക്ഗ്രൌണ്ട് കളർ, ബട്ടണ്‍സിന്റെ ലുക്ക്, layout എന്നിവയിൽ മാറ്റങ്ങൾ വരുത്തുന്നു. |
00:32 | ഇതിനായി ഉപയോഗിക്കുന്നത്, Ubuntu 10.04ൽ Firefox version 7.0 |
00:40 | ഒരു Firefox ബ്രൌസർ തുറക്കാം. |
00:43 | ആദ്യമായി Mozilla Firefoxന്റെ Theme മാറ്റുന്നത് എങ്ങനെയെന്ന് നോക്കാം. |
00:48 | ആദ്യമായി, ബ്രൌസറിൽ ഡിസ്പ്ലേ ചെയ്യുന്ന ഇമേജുകൾ കാണാൻ, Load images automatically ഓപ്ഷൻ enable ചെയ്യുക. |
00:58 | Menu ബാറിൽ, Edit എന്നിട്ട് Preferences ക്ലിക്ക് ചെയ്യുക. |
01:03 | Preferences ഡയലോഗ് ബോക്സിൽ Content ടാബ് തിരഞ്ഞെടുക്കുക. |
01:08 | Load images automatically ബോക്സ് ചെക്ക് ചെയ്യുക. |
01:12 | Close ക്ലിക്ക് ചെയ്യുക. |
01:14 | URLബാറിൽ ക്ലിക്ക് ചെയ്ത് ടൈപ്പ് ചെയ്യുക, “addons dot mozilla dot org slash firefox slash themes” |
01:25 | Enter പ്രസ് ചെയ്യുക. |
01:27 | ഇത് നമ്മളെ Mozilla Firefox Add-onsന്റെ Themes പേജിൽ എത്തിക്കുന്നു. |
01:32 | ഇവിടെ thumbnails ആയി ധാരാളം themeകൾ കാണാം. |
01:37 | Themes പ്രത്യക്ഷപ്പെടുന്നത് എങ്ങനെ എന്ന് thumbnails കാണിക്കുന്നു. |
01:41 | ഇവിടെ, നിങ്ങൾക്ക് themeന്റെ preview കാണാം. |
01:43 | themesന്റെ ലഭ്യമായ ഉപവിഭാഗങ്ങൾ കൂടാതെ, |
01:46 | ഈ theme ഉപയോഗിചിട്ടുള്ളവർ നല്‍കിയിട്ടുള്ള ratingsഉം കാണാം. |
01:52 | ചില themeകൾക്ക് മുകളിൽ മൗസ് വയ്ക്കുക. |
01:57 | ഇപ്പോൾ Shine Bright Skin themeൽ ക്ലിക്ക് ചെയ്യുക. |
02:01 | ഈ പേജിൽ ലഭ്യമായ themesൽ ഒന്നാണിത്. |
02:05 | Shine Bright Skin theme പേജ് കാണപ്പെടുന്നു. |
02:09 | Continue to Download ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
02:12 | ഈ themeനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നല്കുന്ന പേജിൽ നിങ്ങൾ എത്തുന്നു. |
02:17 | Theme ഇൻസ്റ്റോൾ ചെയ്യാനായി Add to Firefox ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
02:22 | Add-on ഡൌണ്‍ ലോഡിങ്ങ് പ്രോഗ്രസ്സ് ബാർ കാണപ്പെടുന്നു. |
02:27 | അടുത്തതായി Software Installation confirm ചെയ്യുന്ന സന്ദേശം കാണപ്പെടുന്നു. |
02:32 | Install Now ക്ലിക്ക് ചെയ്യുക. |
02:34 | the theme will be installed once you restart Firefox എന്ന സന്ദേശം പ്രത്യക്ഷപ്പെടുന്നു. |
02:40 | Restart Now ക്ലിക്ക് ചെയ്യുക. |
02:43 | മോസില്ല ഫയർഫോക്സ് shut down ആകുന്നു. |
02:46 | ഇത് restart ചെയ്യുമ്പോൾ പുതിയ theme കാണുന്നു. |
02:51 | Themes പേജിൽ തിരികെ പോകാം. |
02:54 | ഇപ്പോൾ മറ്റൊരു theme തിരഞ്ഞെടുക്കാം. |
02:57 | Add to Firefox ബട്ടണ്‍ കാണുന്നു. |
03:01 | ഇത് തിരഞ്ഞെടുത്ത theme ഡൌണ്‍ലോഡ് ചെയ്യുന്നു. |
03:05 | ഡൌണ്‍ലോഡ് പൂർത്തിയാകുമ്പോൾ ഒരു മുന്നറിയിപ്പ് കാണിക്കുന്നു. |
03:10 | Install Now ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
03:13 | നിങ്ങൾ ഫയർഫോക്സ് ബ്രൌസർ restart ചെയ്യാൻ ആവശ്യപ്പെടുന്നു. |
03:16 | Restart now ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
03:19 | മോസില്ല ഫയർഫോക്സ് shut down ആകുന്നു. |
03:22 | ഇത് restart ചെയ്യുമ്പോൾ പുതിയ theme കാണുന്നു. |
03:27 | Themes ബ്രൌസറിന്റെ ലുക്ക് മെച്ചപ്പെടുത്താൻ സഹായിക്കുന്നു. |
03:31 | ഇത് നിങ്ങുടെ അഭിരുചിയ്ക്ക് അനുസരിച്ച് Firefox ബ്രൌസറിനെ customize ചെയ്യുന്നു. |
03:36 | നിങ്ങൾക്ക് പഴയ default themeലേക്ക് തിരികെ പോകണമെങ്കിൽ, |
03:40 | ക്ലിക്ക് ചെയ്യുക, Tools എന്നിട്ട് Add-ons. |
03:44 | ഇടത് പാനലിൽ Appearance ടാബിൽ ക്ലിക്ക് ചെയ്യുക. |
03:48 | ഇവിടെ ഡൌണ്‍ലോഡ് ചെയ്യപ്പെട്ട എല്ലാ themesഉം കാണുന്നു. |
03:53 | ഇവിടെ Default Theme കാണാം. |
03:56 | Enable ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
03:59 | Restart now ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
04:02 | Mozilla Firefox shut down ആയിട്ട് restart ആകുന്നു. |
04:06 | ഇത് restart ആകുമ്പോൾ default theme വീണ്ടും കാണുന്നു. |
04:12 | Add-ons ടാബ് ക്ലോസ് ചെയ്യാം. |
04:16 | Personas സൌജന്യവും ഇൻസ്റ്റോൾ ചെയ്യാൻ എളുപ്പവുമായ ഫയർഫോക്സിന്റെ "skins" ആണ്. |
04:22 | Personas Plus ഈ built-in functionality യെ |
04:26 | കൂടുതൽ control നല്കുന്ന തരത്തിലും, |
04:28 | പുതിയതും ജനസമിതിയുള്ളതും അല്ലെങ്കിൽ നിങ്ങളുടെ തന്നെ Personas എളുപ്പത്തിൽ access ചെയ്യുന്ന തരത്തിലും വർദ്ധിപ്പിക്കുന്നു. |
04:34 | URL ബാറിൽ ക്ലിക്ക് ചെയ്തിട്ട് ടൈപ്പ് ചെയ്യുക, “addons dot mozilla dot org slash firefox slash personas” |
04:44 | Enter കൊടുക്കുക. |
04:47 | ഇത് Mozilla Firefox Add-onsന്റെ Personas പേജിൽ എത്തിക്കുന്നു. |
04:52 | ഇവിടെ ധാരാളം personas നമുക്ക് കാണാം. |
04:56 | നിങ്ങൾക്ക് ഇഷ്ടമുള്ള ഒരെണ്ണത്തിൽ ക്ലിക്ക് ചെയ്യുക. |
05:01 | നിങ്ങൾ തിരഞ്ഞെടുത്ത Personaയെ കുറിച്ചുള്ള വിവരങ്ങൾ നല്കുന്ന പേജിൽ എത്തുന്നു. |
05:06 | Add to Firefox ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
05:09 | പുതിയ theme ഇൻസ്റ്റോൾ ചെയ്യപ്പെട്ടു എന്ന് കാണിക്കുന്ന ഒരു Notification ബാർ മുകളിൽ കാണുന്നു. |
05:16 | Notification ബാറിന് വലത് കാണുന്ന ചെറിയ “x”ൽ ക്ലിക്ക് ചെയ്യുക. |
05:21 | Firefox ഇത് സ്വയം ഇൻസ്റ്റോൾ ചെയ്യുന്നു. |
05:28 | ചിലപ്പോഴൊക്കെ പരസ്യങ്ങൾ നമ്മുടെ ഇന്റർനെറ്റ് ഉപയോഗത്തെ ബാധിക്കുന്നു. |
05:32 | പരസ്യങ്ങളെ തടയുന്ന പ്രത്യേക സോഫ്റ്റ്വെയറുകൾ ഉണ്ട്. |
05:36 | അത്തരത്തിൽ ഉള്ള ഒരു add-on ആണ് Adblock. |
05:39 | ക്ലിക്ക് ചെയ്യുക Tools എന്നിട്ട് Add-ons. |
05:43 | മുകളിൽ വലത് കോണിലുള്ള സെർച്ച് ടാബിൽ Adblock എന്ന് സെർച്ച് ചെയ്യുക. Enter പ്രസ് ചെയ്യുക. |
05:51 | Ad blocking സോഫ്റ്റ് വെയറുകളുടെ പട്ടിക കാണിക്കുന്നു. |
05:55 | Adblock Plus'ന്റെ Install ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
05:59 | Adblock ഡൌണ്‍ലോഡ് ചെയ്ത് തുടങ്ങുന്നു. |
06:02 | Ad blocker ഇൻസ്റ്റോൾ ചെയ്യപ്പെട്ടു. |
06:06 | “Adblock will be installed after you restart Firefox” എന്ന സന്ദേശം കാണിക്കുന്നു. |
06:14 | Restart now ലിങ്കിൽ ക്ലിക്ക് ചെയ്യുക. |
06:17 | Mozilla Firefox shut down ആയിട്ട് restart ആകുന്നു. |
06:21 | ഇത് restart ആകുമ്പോൾ ad blocker പ്രവർത്തന സജജമായി. |
06:25 | എന്നാൽ, ad blockersന് ചില വിപരീത ഫലങ്ങൾ ഉണ്ട്. |
06:30 | ചില സൈറ്റുകൾ ad blocker on ആണെങ്കിൽ എന്റർ ചെയ്യാൻ അനുവധിക്കില്ല. |
06:35 | എന്തെന്നാൽ പല സൌജന്യമായ സൈറ്റുകളുടേയും വരുമാനം പരസ്യങ്ങളിൽ നിന്നാണ്. |
06:41 | Adblocker ചില സൈറ്റുകൾ കാണിക്കുന്നതിൽ നിന്ന് ബ്രൌസറിനെ തടയുന്നു. |
06:46 | പരസ്യങ്ങൾ ബ്ലോക്ക് ചെയ്യുമ്പോൾ ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കണം. |
06:51 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
06:54 | ചുരുക്കത്തിൽ, ഇവിടെ പഠിച്ചത്: Themes, Personas, Ad blocking |
07:00 | ഒരു അസൈൻമെന്റ്. |
07:02 | 'NASA night launch' theme ഇൻസ്റ്റോൾ ചെയ്യുക. |
07:06 | എന്നിട്ട് default themeലേക്ക് തിരികെ പോകുക. |
07:10 | yahoo.comൽ നിന്ന് ഒഴികെ മറ്റെല്ലാ pop upsഉം ബ്ലോക്ക് ചെയ്യുക. |
07:15 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
07:18 | ഇത് സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
07:21 | നല്ല ബാൻഡ് വിഡ്ത്ത് ഇല്ലെങ്കിൽ ഡൌണ്‍ ലോഡ് ചെയ്ത് കാണാവുന്നതാണ്. |
07:25 | സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ് ടീം, |
07:28 | സ്പൊകെൻ ട്യൂട്ടോറിയലുകൾ ഉപയോഗിച്ച് വർക്ക്ഷോപ്പുകൾ നടത്തുന്നു. |
07:32 | ഓണ്‍ലൈൻ ടെസ്റ്റ് പാസ് ആകുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നല്കുന്നു. |
07:36 | കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
07:41 | സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ് ടോക്ക് ട്ടു എ ടീച്ചർ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
07:47 | ഇതിനെ പിന്താങ്ങുന്നത് National Mission on Education through ICT, MHRD, Government of India. |
07:56 | ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ ലഭ്യമാണ്. |
08:04 | ഈ ട്യൂട്ടോറിയൽ സമാഹരിച്ചത് ദേവി സേനൻ, IIT Bombay, നന്ദി. |