Difference between revisions of "C-and-C++/C2/Arithmetic-Operators/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
 
(5 intermediate revisions by 2 users not shown)
Line 2: Line 2:
 
|| ''Time'''
 
|| ''Time'''
 
|| '''Narration'''
 
|| '''Narration'''
 
  
 
|-
 
|-
|00.01
+
|00:01
|C ''''''C++'''ലെ '''Arithmetic Operators  എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
+
|'''C ''', '''C++'''ലെ '''Arithmetic Operators''' എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
 
|-
 
|-
| 00.07
+
| 00:07
 
|ഇവിടെ പഠിക്കുന്നത്,
 
|ഇവിടെ പഠിക്കുന്നത്,
 
|-
 
|-
| 00.10
+
| 00:10
 
|Arithmetic operators,
 
|Arithmetic operators,
 
|-
 
|-
| 00.11
+
| 00:11
 
| + സങ്കലനം, ഉദാഹരണം: a+b.
 
| + സങ്കലനം, ഉദാഹരണം: a+b.
 
|-
 
|-
| 00.14
+
| 00:14
| - വ്യവകലനം, ഉദാഹരണം:a-b.
+
| - വ്യവകലനം, ഉദാഹരണം: a-b.
 
|-
 
|-
| 00.18
+
| 00:18
|/ ഹരണം, ഉദാഹരണം:a/b.
+
|/ ഹരണം, ഉദാഹരണം: a/b.
 
|-
 
|-
| 00.20
+
| 00:20
|* ഗുണനം, ഉദാഹരണം:a*b.
+
|  ഗുണനം, ഉദാഹരണം: a*b.
 
  |-
 
  |-
| 00.24
+
| 00:24
|%  മോഡുലസ്, ഉദാഹരണം:a%b.
+
|%  മോഡുലസ്, ഉദാഹരണം: a%b.
 
|-
 
|-
|  00.27
+
|  00:27
 
|ഇതിനായി ഉപയോഗിക്കുന്നത്, '''Ubuntu 11.10'''
 
|ഇതിനായി ഉപയോഗിക്കുന്നത്, '''Ubuntu 11.10'''
 
|-
 
|-
| 00.32
+
| 00:32
 
|ഉബുണ്ടുവിലെ '''gcc''', '''g++ Compiler version 4.6.1.
 
|ഉബുണ്ടുവിലെ '''gcc''', '''g++ Compiler version 4.6.1.
 
|-
 
|-
|00.38
+
|00:38
|ഒരു  C പ്രോഗ്രാമിന്റെ സഹായത്തോടെ ഈ ഗണിത  ക്രിയകളെ കുറിച്ച് വിശദികരിക്കാം.
+
|ഒരു  C പ്രോഗ്രാമിന്റെ സഹായത്തോടെ ഈ ഗണിത  ക്രിയകളെ കുറിച്ച് വിശദീകരിക്കാം.
 
|-
 
|-
|  00.44
+
|  00:44
 
|പ്രോഗ്രാം നേരത്തേ  എഴുതിയിട്ടുണ്ട്.
 
|പ്രോഗ്രാം നേരത്തേ  എഴുതിയിട്ടുണ്ട്.
 
|-
 
|-
| 00.47
+
| 00:47
|എഡിറ്റർ തുറന്ന്  കോഡ് വിശദികരിക്കാം.  
+
|എഡിറ്റർ തുറന്ന്  കോഡ് വിശദീകരിക്കാം.  
 
|-
 
|-
|  00.49
+
|  00:49
 
|ഇതാണ്    arithmetic operatorsനായുള്ള C പ്രോഗ്രാം.  
 
|ഇതാണ്    arithmetic operatorsനായുള്ള C പ്രോഗ്രാം.  
 
|-
 
|-
| 00.56
+
| 00:56
 
|ആദ്യത്തെ രണ്ട് സ്റ്റേറ്റ്മെന്റുകളിൽ വേരിയബിൾ ഡിക്ലെയർ ചെയ്യുകയും നിർവചിക്കുകയും ചെയ്യുന്നു.  
 
|ആദ്യത്തെ രണ്ട് സ്റ്റേറ്റ്മെന്റുകളിൽ വേരിയബിൾ ഡിക്ലെയർ ചെയ്യുകയും നിർവചിക്കുകയും ചെയ്യുന്നു.  
 
|-
 
|-
| 01.02
+
| 01:02
 
|അടുത്ത രണ്ട് സ്റ്റേറ്റ്മെന്റുകളിൽ,
 
|അടുത്ത രണ്ട് സ്റ്റേറ്റ്മെന്റുകളിൽ,
 
|-
 
|-
| 01.04
+
| 01:04
 
|'''a'''ക്ക്  5 എന്ന മൂല്യം നല്കുന്നു.  
 
|'''a'''ക്ക്  5 എന്ന മൂല്യം നല്കുന്നു.  
 
|-
 
|-
| 01.06
+
| 01:06
 
|'''b'''ക്ക്  2 എന്ന മൂല്യം നല്കുന്നു.  
 
|'''b'''ക്ക്  2 എന്ന മൂല്യം നല്കുന്നു.  
 
|-
 
|-
|  01.10
+
|  01:10
 
|addition operator എങ്ങനെ പ്രവർത്തിക്കുമെന്ന്  നോക്കാം.  
 
|addition operator എങ്ങനെ പ്രവർത്തിക്കുമെന്ന്  നോക്കാം.  
 
|-
 
|-
| 01.14
+
| 01:14
 
|'''c''', aയുടെയും bയുടെയും തുക ഉൾകൊള്ളുന്നു.  
 
|'''c''', aയുടെയും bയുടെയും തുക ഉൾകൊള്ളുന്നു.  
 
|-
 
|-
|  01.19
+
|  01:19
 
| '''printf''' സ്റ്റേറ്റ്മെന്റ്  aയുടെയും bയുടെയും തുക സ്ക്രീനിൽ കാണിക്കുന്നു.
 
| '''printf''' സ്റ്റേറ്റ്മെന്റ്  aയുടെയും bയുടെയും തുക സ്ക്രീനിൽ കാണിക്കുന്നു.
 
|-
 
|-
| 01.28
+
| 01:28
 
|ഇവിടെ  % dot 2f ദശാംശത്തിന് ശേഷം രണ്ട്  അക്കങ്ങൾ കാണിക്കുന്നു.
 
|ഇവിടെ  % dot 2f ദശാംശത്തിന് ശേഷം രണ്ട്  അക്കങ്ങൾ കാണിക്കുന്നു.
 
|-
 
|-
| 01.37
+
| 01:37
 
|അടുത്ത സ്റ്റേറ്റ്മെന്റിൽ, '''a'''യുടെയും  '''b'''യുടെയും ഗുണന ഫലം '''c''' ഉൾകൊള്ളുന്നു.
 
|അടുത്ത സ്റ്റേറ്റ്മെന്റിൽ, '''a'''യുടെയും  '''b'''യുടെയും ഗുണന ഫലം '''c''' ഉൾകൊള്ളുന്നു.
 
|-
 
|-
|  01.43
+
|  01:43
 
|'''printf''' സ്റ്റേറ്റ്മെന്റ്  aയുടെയും bയുടെയും  ഗുണന ഫലം സ്ക്രീനിൽ കാണിക്കുന്നു.
 
|'''printf''' സ്റ്റേറ്റ്മെന്റ്  aയുടെയും bയുടെയും  ഗുണന ഫലം സ്ക്രീനിൽ കാണിക്കുന്നു.
 
|-
 
|-
| 01.48
+
| 01:48
 
|എങ്ങനെ ഈ operators പ്രവർത്തിക്കുമെന്ന്  നോക്കാം.  
 
|എങ്ങനെ ഈ operators പ്രവർത്തിക്കുമെന്ന്  നോക്കാം.  
 
|-
 
|-
|  01.52
+
|  01:52
 
|ഈ വരികൾ  കമന്റ്‌ ചെയ്യാം.  
 
|ഈ വരികൾ  കമന്റ്‌ ചെയ്യാം.  
 
|-
 
|-
| 01.55
+
| 01:55
 
|ടൈപ്പ് ചെയ്യുക  '''/*'''
 
|ടൈപ്പ് ചെയ്യുക  '''/*'''
 
|-
 
|-
| 02.01
+
| 02:01
 
|'' */ ''
 
|'' */ ''
 
|-
 
|-
| 02.05
+
| 02:05
 
|സേവ് ക്ലിക്ക് ചെയ്യുക.  
 
|സേവ് ക്ലിക്ക് ചെയ്യുക.  
 
|-
 
|-
| 02.07
+
| 02:07
 
|'''.c''' എന്ന എക്സ്‌റ്റൻഷനോടെ ഫയൽ സേവ് ചെയ്യുക.  
 
|'''.c''' എന്ന എക്സ്‌റ്റൻഷനോടെ ഫയൽ സേവ് ചെയ്യുക.  
 
|-
 
|-
| 02.10
+
| 02:10
 
|ഞാനെന്റെ ഫയൽ ''' arithmetic.c''' എന്ന് സേവ് ചെയ്യുന്നു.
 
|ഞാനെന്റെ ഫയൽ ''' arithmetic.c''' എന്ന് സേവ് ചെയ്യുന്നു.
 
|-
 
|-
|  02.15
+
|  02:15
 
| '''Ctrl, Alt, T ''' ഒരുമിച്ച് പ്രസ് ചെയ്ത്  ടെർമിനൽ  തുറക്കുക.  
 
| '''Ctrl, Alt, T ''' ഒരുമിച്ച് പ്രസ് ചെയ്ത്  ടെർമിനൽ  തുറക്കുക.  
 
|-
 
|-
| 02.22
+
| 02:22
 
|കോഡ്  കംപൈൽ ചെയ്യാൻ ഇങ്ങനെ ടെർമിനലിൽ ടൈപ്പ് ചെയ്യുക.
 
|കോഡ്  കംപൈൽ ചെയ്യാൻ ഇങ്ങനെ ടെർമിനലിൽ ടൈപ്പ് ചെയ്യുക.
 
|-
 
|-
| 02.27
+
| 02:27
 
|'''gcc space arithmetic dot c space minus o space arith'''
 
|'''gcc space arithmetic dot c space minus o space arith'''
 
|-
 
|-
| 02.38
+
| 02:38
 
|എന്റർ പ്രസ് ചെയ്യുക.  
 
|എന്റർ പ്രസ് ചെയ്യുക.  
 
|-
 
|-
| 02.40
+
| 02:40
 
|കോഡ് എക്സിക്യൂട്ട് ചെയ്യാൻ '''./arith''' ടൈപ്പ് ചെയ്യുക.  
 
|കോഡ് എക്സിക്യൂട്ട് ചെയ്യാൻ '''./arith''' ടൈപ്പ് ചെയ്യുക.  
 
|-
 
|-
|  02.48
+
|  02:48
 
|എന്റർ പ്രസ് ചെയ്യുക.  
 
|എന്റർ പ്രസ് ചെയ്യുക.  
 
|-
 
|-
0250
+
02:50
 
|ഔട്ട്‌പുട്ട്  സ്ക്രീനിൽ കാണിക്കുന്നു.  
 
|ഔട്ട്‌പുട്ട്  സ്ക്രീനിൽ കാണിക്കുന്നു.  
 
|-
 
|-
| 02.53
+
| 02:53
 
|ഇങ്ങനെ കാണുന്നു,
 
|ഇങ്ങനെ കാണുന്നു,
 
|-
 
|-
| 02.54
+
| 02:54
 
|Sum of 5 and 2 is 7.00.
 
|Sum of 5 and 2 is 7.00.
 
|-
 
|-
| 02.59
+
| 02:59
 
|Product of 5 and 2 is 10.00.
 
|Product of 5 and 2 is 10.00.
 
|-
 
|-
|  03.03
+
|  03:03
 
|subtraction operator നിങ്ങൾ തനിയെ ശ്രമിച്ചു നോക്കുക.
 
|subtraction operator നിങ്ങൾ തനിയെ ശ്രമിച്ചു നോക്കുക.
 
|-
 
|-
| 03.08
+
| 03:08
 
|addition operator മാറ്റി subtraction operator കൊടുക്കുക.
 
|addition operator മാറ്റി subtraction operator കൊടുക്കുക.
 
|-
 
|-
| 03.13
+
| 03:13
 
| 3 എന്ന ഫലം കിട്ടണം.  
 
| 3 എന്ന ഫലം കിട്ടണം.  
 
|-
 
|-
|  03.18
+
|  03:18
 
|പ്രോഗ്രാമിലെ അവസാന സ്റ്റേറ്റ്മെന്റുകൾ നോക്കാം.  
 
|പ്രോഗ്രാമിലെ അവസാന സ്റ്റേറ്റ്മെന്റുകൾ നോക്കാം.  
 
|-
 
|-
| 03.23
+
| 03:23
|ഇപ്പോൾ ഹരണത്തിനായുള്ള കോഡ് വിശദികരിക്കാം.  
+
|ഇപ്പോൾ ഹരണത്തിനായുള്ള കോഡ് വിശദീകരിക്കാം.  
 
|-
 
|-
| 03.26
+
| 03:26
 
|ഇവിടങ്ങളിൽ നിന്ന്  മൾട്ടി ലൈൻ കമന്റ്‌ നീക്കം ചെയ്യുക.  
 
|ഇവിടങ്ങളിൽ നിന്ന്  മൾട്ടി ലൈൻ കമന്റ്‌ നീക്കം ചെയ്യുക.  
 
|-
 
|-
|  03.34
+
|  03:34
 
|ഈ സ്റ്റേറ്റ്മെന്റിൽ “c”, “a” യുടെയും “b” യുടെയും integer ഹരണ ഫലം ഉൾകൊള്ളുന്നു.
 
|ഈ സ്റ്റേറ്റ്മെന്റിൽ “c”, “a” യുടെയും “b” യുടെയും integer ഹരണ ഫലം ഉൾകൊള്ളുന്നു.
 
|-
 
|-
| 03.40
+
| 03:40
 
|integer ഹരണത്തിൽ  ദശാംശ  ഭാഗം പരിഗണിക്കുന്നില്ല.
 
|integer ഹരണത്തിൽ  ദശാംശ  ഭാഗം പരിഗണിക്കുന്നില്ല.
 
|-
 
|-
|  03.47
+
|  03:47
 
| '''printf ''' സ്റ്റേറ്റ്മെന്റ്  ഹരണത്തിന്റെ ഔട്ട്‌പുട്ട് സ്ക്രീനിൽ കാണിക്കുന്നു.   
 
| '''printf ''' സ്റ്റേറ്റ്മെന്റ്  ഹരണത്തിന്റെ ഔട്ട്‌പുട്ട് സ്ക്രീനിൽ കാണിക്കുന്നു.   
 
|-
 
|-
|  03.57
+
|  03:57
 
| ഈ സ്റ്റേറ്റ്മെന്റിൽ നമ്മൾ റിയൽ ഹരണം നടത്തുന്നു.  
 
| ഈ സ്റ്റേറ്റ്മെന്റിൽ നമ്മൾ റിയൽ ഹരണം നടത്തുന്നു.  
 
|-
 
|-
| 04.02
+
| 04:02
 
|ഇവിടെ operandല്‍  ഒരെണ്ണം  '''float''' ആയി കാസ്റ്റ്  ചെയ്യണം.  
 
|ഇവിടെ operandല്‍  ഒരെണ്ണം  '''float''' ആയി കാസ്റ്റ്  ചെയ്യണം.  
 
|-
 
|-
|04.10  
+
|04:10  
 
|വേരിയബിൾ a  ടൈപ്പ് കാസ്റ്റ്  ചെയ്യുന്നു.  
 
|വേരിയബിൾ a  ടൈപ്പ് കാസ്റ്റ്  ചെയ്യുന്നു.  
 
|-
 
|-
| 04.13
+
| 04:13
 
|ഒറ്റ  operationന്  വേണ്ടി a, float ആയി പ്രവർത്തിക്കുന്നു.  
 
|ഒറ്റ  operationന്  വേണ്ടി a, float ആയി പ്രവർത്തിക്കുന്നു.  
 
|-
 
|-
| 04.22
+
| 04:22
 
|printf സ്റ്റേറ്റ്മെന്റ്  റിയൽ ഹരണത്തിന്റെ ഔട്ട്‌പുട്ട് സ്ക്രീനിൽ കാണിക്കുന്നു.
 
|printf സ്റ്റേറ്റ്മെന്റ്  റിയൽ ഹരണത്തിന്റെ ഔട്ട്‌പുട്ട് സ്ക്രീനിൽ കാണിക്കുന്നു.
 
|-
 
|-
|04.30
+
|04:30
 
|'''return 0''' ടൈപ്പ് ചെയ്ത്  അടയ്ക്കുന്ന curly ബ്രാക്കറ്റ്  ഇടുക.
 
|'''return 0''' ടൈപ്പ് ചെയ്ത്  അടയ്ക്കുന്ന curly ബ്രാക്കറ്റ്  ഇടുക.
 
|-
 
|-
|  04.37
+
|  04:37
 
|സേവ് ക്ലിക്ക് ചെയ്യുക.  
 
|സേവ് ക്ലിക്ക് ചെയ്യുക.  
 
|-
 
|-
|  04.40
+
|  04:40
 
|കോഡ്  കംപൈൽ  ചെയ്ത് എക്സിക്യൂട്ട്  ചെയ്യാനായി ടെർമിനലിലേക്ക്  തിരിച്ച് വരിക.  
 
|കോഡ്  കംപൈൽ  ചെയ്ത് എക്സിക്യൂട്ട്  ചെയ്യാനായി ടെർമിനലിലേക്ക്  തിരിച്ച് വരിക.  
 
|-
 
|-
| 04.45
+
| 04:45
| |കംപൈൽ  ചെയ്യാൻ, '''gcc space arithmetic dot c minus o space arith''' ടൈപ്പ് ചെയ്ത്, എന്റർ പ്രസ്‌ ചെയ്യുക.  
+
| കംപൈൽ  ചെയ്യാൻ, '''gcc space arithmetic dot c minus o space arith''' ടൈപ്പ് ചെയ്ത്, എന്റർ പ്രസ്‌ ചെയ്യുക.  
 
|-
 
|-
| 04.59
+
| 04:59
|കോഡ് എക്സിക്യൂട്ട് ചെയ്യാനായി '''./arith'''' ടൈപ്പ് ചെയ്ത്, എന്റർ പ്രസ്‌ ചെയ്യുക.  
+
|കോഡ് എക്സിക്യൂട്ട് ചെയ്യാനായി ''''./arith'''' ടൈപ്പ് ചെയ്ത്, എന്റർ പ്രസ്‌ ചെയ്യുക.  
 
|-
 
|-
|  05.05
+
|  05:05
 
|ഔട്ട്‌പുട്ട് സ്ക്രീനിൽ കാണിക്കുന്നു.
 
|ഔട്ട്‌പുട്ട് സ്ക്രീനിൽ കാണിക്കുന്നു.
 
|-
 
|-
| 05.08
+
| 05:08
 
|മുൻപത്തെ  Addition, multiplication operators ന്റെ ഔട്ട്‌പുട്ടിന് ശേഷമുള്ളത്, ഇങ്ങനെയാണ്.
 
|മുൻപത്തെ  Addition, multiplication operators ന്റെ ഔട്ട്‌പുട്ടിന് ശേഷമുള്ളത്, ഇങ്ങനെയാണ്.
 
|-
 
|-
|  05.16
+
|  05:16
 
|integer Division of 5 by 2 is 2.
 
|integer Division of 5 by 2 is 2.
 
|-
 
|-
|05.22
+
|05:22
 
|Integer ഹരണത്തിൽ ദശാംശ  ഭാഗം നീക്കം ചെയ്യപ്പെട്ടത് കാണാം.
 
|Integer ഹരണത്തിൽ ദശാംശ  ഭാഗം നീക്കം ചെയ്യപ്പെട്ടത് കാണാം.
 
|-
 
|-
| 05.29
+
| 05:29
 
|അടുത്തത്,  real division of 5 by 2 is 2.5.
 
|അടുത്തത്,  real division of 5 by 2 is 2.5.
 
|-
 
|-
| 05.35
+
| 05:35
 
|റിയൽ  ഹരണത്തിൽ  ഫലം പ്രതീക്ഷിച്ച പോലെയാണ്.
 
|റിയൽ  ഹരണത്തിൽ  ഫലം പ്രതീക്ഷിച്ച പോലെയാണ്.
 
|-
 
|-
| 05.37
+
| 05:37
 
|ഇത്  ലഭിക്കുന്നതിനായി നമ്മൾ ടൈപ്പ് കാസ്റ്റിങ് ഉപയോഗിച്ചു.
 
|ഇത്  ലഭിക്കുന്നതിനായി നമ്മൾ ടൈപ്പ് കാസ്റ്റിങ് ഉപയോഗിച്ചു.
 
|-
 
|-
| 05.45
+
| 05:45
 
|ഇതേ പ്രോഗ്രാം  C++ല്‍ എഴുതാം.
 
|ഇതേ പ്രോഗ്രാം  C++ല്‍ എഴുതാം.
 
|-
 
|-
| 05.50
+
| 05:50
 
|ഇതേ കോഡ്  C++ലും ഉപയോഗിക്കാൻ കഴിയുമോയെന്ന്  നോക്കാം.
 
|ഇതേ കോഡ്  C++ലും ഉപയോഗിക്കാൻ കഴിയുമോയെന്ന്  നോക്കാം.
 
|-
 
|-
| 05.54
+
| 05:54
 
|ശ്രമിക്കാം,
 
|ശ്രമിക്കാം,
 
|-
 
|-
| 05.56
+
| 05:56
 
|എഡിറ്ററിലേക്ക്  തിരിച്ചു പോവുക.
 
|എഡിറ്ററിലേക്ക്  തിരിച്ചു പോവുക.
 
|-
 
|-
| 06.00  
+
| 06:00  
 
|ഇവിടെ ഒരു C++ കോഡ് ഉണ്ട്.
 
|ഇവിടെ ഒരു C++ കോഡ് ഉണ്ട്.
 
|-
 
|-
|  06.05
+
|  06:05
 
|ശ്രദ്ധിക്കു, ഹെഡർ, C ഫയൽ ഹെഡറിൽ നിന്നും വ്യത്യസ്തമാണ്.
 
|ശ്രദ്ധിക്കു, ഹെഡർ, C ഫയൽ ഹെഡറിൽ നിന്നും വ്യത്യസ്തമാണ്.
 
|-
 
|-
| 06.12
+
| 06:12
 
| “namespace” ഉപയോഗിച്ചിട്ടുണ്ട്.   
 
| “namespace” ഉപയോഗിച്ചിട്ടുണ്ട്.   
 
|-
 
|-
|  06.18
+
|  06:18
 
|അത് പോലെ  C++ലെ ഔട്ട്‌പുട്ട് സ്റ്റേറ്റ്മെന്റാണ് '''cout'''.
 
|അത് പോലെ  C++ലെ ഔട്ട്‌പുട്ട് സ്റ്റേറ്റ്മെന്റാണ് '''cout'''.
 
|-
 
|-
|  06.25
+
|  06:25
 
|ഇത്തരം വ്യത്യാസങ്ങൾ ഒഴിച്ചാൽ രണ്ട് കോഡും ഒരേ പോലെയാണ്.  
 
|ഇത്തരം വ്യത്യാസങ്ങൾ ഒഴിച്ചാൽ രണ്ട് കോഡും ഒരേ പോലെയാണ്.  
 
|-
 
|-
|  06.32   
+
|  06:32   
 
|സേവ് ക്ലിക്ക് ചെയ്യുക.
 
|സേവ് ക്ലിക്ക് ചെയ്യുക.
 
|-
 
|-
| 06.33
+
| 06:33
 
|'''.cpp''' എന്ന എക്സ്‌റ്റൻഷനോടെ ഫയൽ സേവ്  ചെയ്യുന്നുവെന്ന്  ഉറപ്പു വരുത്തുക.
 
|'''.cpp''' എന്ന എക്സ്‌റ്റൻഷനോടെ ഫയൽ സേവ്  ചെയ്യുന്നുവെന്ന്  ഉറപ്പു വരുത്തുക.
 
|-
 
|-
| 06.37
+
| 06:37
 
|ഫയൽ ''' arithmetic.cpp''' എന്ന്  സേവ് ചെയ്തു.
 
|ഫയൽ ''' arithmetic.cpp''' എന്ന്  സേവ് ചെയ്തു.
 
|-
 
|-
| 06.41
+
| 06:41
 
|കോഡ് എക്സിക്യൂട്ട് ചെയ്തിട്ട്  ഫലം നോക്കുക.
 
|കോഡ് എക്സിക്യൂട്ട് ചെയ്തിട്ട്  ഫലം നോക്കുക.
 
|-
 
|-
| 06.49
+
| 06:49
 
|ടെർമിനൽ തുറന്ന് '''g++ space arithmetic dot cpp space  minus o arith''' ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക.
 
|ടെർമിനൽ തുറന്ന് '''g++ space arithmetic dot cpp space  minus o arith''' ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക.
 
|-
 
|-
| 07.09
+
| 07:09
 
|കോഡ്  എക്സിക്യൂട്ട് ചെയ്യാൻ '''./ arith''' ടൈപ്പ് ചെയ്ത്, എന്റർ കൊടുക്കുക.
 
|കോഡ്  എക്സിക്യൂട്ട് ചെയ്യാൻ '''./ arith''' ടൈപ്പ് ചെയ്ത്, എന്റർ കൊടുക്കുക.
 
|-
 
|-
| 07.16
+
| 07:16
 
| ഇവിടെ ഔട്ട്‌പുട്ട് കാണിക്കുന്നു.
 
| ഇവിടെ ഔട്ട്‌പുട്ട് കാണിക്കുന്നു.
 
|-
 
|-
| 07.19
+
| 07:19
 
|ഫലം C പ്രോഗ്രാമിലേത് പോലെയാണെന്ന് കാണാം.
 
|ഫലം C പ്രോഗ്രാമിലേത് പോലെയാണെന്ന് കാണാം.
 
|-
 
|-
| 07.23
+
| 07:23
 
|ഒറ്റ  വ്യത്യാസം ഔട്ട്‌പുട്ടിന്റെ പ്രിസിഷൻസ്  മാത്രമാണ്.
 
|ഒറ്റ  വ്യത്യാസം ഔട്ട്‌പുട്ടിന്റെ പ്രിസിഷൻസ്  മാത്രമാണ്.
 
|-
 
|-
|  07.29
+
|  07:29
 
|ചുരുക്കത്തിൽ,
 
|ചുരുക്കത്തിൽ,
 
|-
 
|-
| 07.32
+
| 07:32
 
|ഇവിടെ പഠിച്ചത്  arithmetic operatorsനെ കുറിച്ച്.  
 
|ഇവിടെ പഠിച്ചത്  arithmetic operatorsനെ കുറിച്ച്.  
 
|-
 
|-
|  07.36
+
|  07:36
 
|ഒരു അസ്സിഗ്ന്മെന്റ്.  
 
|ഒരു അസ്സിഗ്ന്മെന്റ്.  
 
|-
 
|-
| 07.38
+
| 07:38
|modulus operator ഉപയോഗിക്കുന്ന  ഒരു പ്രോഗ്രാം എഴുതുക.
+
|modulus operator ഉപയോഗിക്കുന്ന  പ്രോഗ്രാം എഴുതുക.
 
|-
 
|-
| 07.42
+
| 07:42
|ഒരു ഹരണത്തിന്റെ ശിഷ്ടം കാണാൻ  modulus operator ഉപയോഗിക്കുന്നു.nc = a % b
+
|ഒരു ഹരണത്തിന്റെ ശിഷ്ടം കാണാൻ  modulus operator ഉപയോഗിക്കുന്നു. c = a % b
 
|-
 
|-
| 07.50
+
| 07:50
 
|നിങ്ങൾക്ക്  ലഭിക്കേണ്ട ഫലം 1.
 
|നിങ്ങൾക്ക്  ലഭിക്കേണ്ട ഫലം 1.
 
|-
 
|-
| 07.55
+
| 07:55
 
|ഇവിടെ  ലഭ്യമായ വീഡിയോ കാണുക.
 
|ഇവിടെ  ലഭ്യമായ വീഡിയോ കാണുക.
 
|-
 
|-
| 07.57
+
| 07:57
 
|ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
 
|ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
 
|-
 
|-
| 08.00
+
| 08:00
 
|നല്ല ബാന്‍ഡ് വിഡ്ത്ത്  ഇല്ലെങ്കില്‍,  ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
 
|നല്ല ബാന്‍ഡ് വിഡ്ത്ത്  ഇല്ലെങ്കില്‍,  ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
 
|-
 
|-
| 08.05   
+
| 08:05   
 
|സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം, സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
 
|സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം, സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
 
|-
 
|-
| 08.09
+
| 08:09
 
|ഓണ്‍ലൈന്‍  ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക്  സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
 
|ഓണ്‍ലൈന്‍  ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക്  സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
 
|-
 
|-
| 08.14
+
| 08:14
|കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,'''contact@spoken-tutorial.org''' ല്‍ ബന്ധപ്പെടുക.
+
|കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, '''contact@spoken-tutorial.org'''ല്‍ ബന്ധപ്പെടുക.
 
|-
 
|-
|  08.20
+
|  08:20
|സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക്  ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്.
+
|സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക്  ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
 
|-
 
|-
| 08.25
+
| 08:25
 
|ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍  മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ്  ഓഫ് ഇന്ത്യ"
 
|ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍  മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ്  ഓഫ് ഇന്ത്യ"
 
  |-
 
  |-
| 08.30
+
| 08:30
 
|ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
 
|ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
 
|-
 
|-
|  08.41
+
|  08:41
 
|ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay, ഞങ്ങളോട് സഹകരിച്ചതിന്  നന്ദി.
 
|ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay, ഞങ്ങളോട് സഹകരിച്ചതിന്  നന്ദി.
 
|}
 
|}

Latest revision as of 18:17, 23 March 2017

Time' Narration
00:01 C , C++ലെ Arithmetic Operators എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:07 ഇവിടെ പഠിക്കുന്നത്,
00:10 Arithmetic operators,
00:11 + സങ്കലനം, ഉദാഹരണം: a+b.
00:14 - വ്യവകലനം, ഉദാഹരണം: a-b.
00:18 / ഹരണം, ഉദാഹരണം: a/b.
00:20 ഗുണനം, ഉദാഹരണം: a*b.
00:24 % മോഡുലസ്, ഉദാഹരണം: a%b.
00:27 ഇതിനായി ഉപയോഗിക്കുന്നത്, Ubuntu 11.10
00:32 ഉബുണ്ടുവിലെ gcc, g++ Compiler version 4.6.1.
00:38 ഒരു C പ്രോഗ്രാമിന്റെ സഹായത്തോടെ ഈ ഗണിത ക്രിയകളെ കുറിച്ച് വിശദീകരിക്കാം.
00:44 പ്രോഗ്രാം നേരത്തേ എഴുതിയിട്ടുണ്ട്.
00:47 എഡിറ്റർ തുറന്ന് കോഡ് വിശദീകരിക്കാം.
00:49 ഇതാണ് arithmetic operatorsനായുള്ള C പ്രോഗ്രാം.
00:56 ആദ്യത്തെ രണ്ട് സ്റ്റേറ്റ്മെന്റുകളിൽ വേരിയബിൾ ഡിക്ലെയർ ചെയ്യുകയും നിർവചിക്കുകയും ചെയ്യുന്നു.
01:02 അടുത്ത രണ്ട് സ്റ്റേറ്റ്മെന്റുകളിൽ,
01:04 aക്ക് 5 എന്ന മൂല്യം നല്കുന്നു.
01:06 bക്ക് 2 എന്ന മൂല്യം നല്കുന്നു.
01:10 addition operator എങ്ങനെ പ്രവർത്തിക്കുമെന്ന് നോക്കാം.
01:14 c, aയുടെയും bയുടെയും തുക ഉൾകൊള്ളുന്നു.
01:19 printf സ്റ്റേറ്റ്മെന്റ് aയുടെയും bയുടെയും തുക സ്ക്രീനിൽ കാണിക്കുന്നു.
01:28 ഇവിടെ  % dot 2f ദശാംശത്തിന് ശേഷം രണ്ട് അക്കങ്ങൾ കാണിക്കുന്നു.
01:37 അടുത്ത സ്റ്റേറ്റ്മെന്റിൽ, aയുടെയും bയുടെയും ഗുണന ഫലം c ഉൾകൊള്ളുന്നു.
01:43 printf സ്റ്റേറ്റ്മെന്റ് aയുടെയും bയുടെയും ഗുണന ഫലം സ്ക്രീനിൽ കാണിക്കുന്നു.
01:48 എങ്ങനെ ഈ operators പ്രവർത്തിക്കുമെന്ന് നോക്കാം.
01:52 ഈ വരികൾ കമന്റ്‌ ചെയ്യാം.
01:55 ടൈപ്പ് ചെയ്യുക /*
02:01 */
02:05 സേവ് ക്ലിക്ക് ചെയ്യുക.
02:07 .c എന്ന എക്സ്‌റ്റൻഷനോടെ ഫയൽ സേവ് ചെയ്യുക.
02:10 ഞാനെന്റെ ഫയൽ arithmetic.c എന്ന് സേവ് ചെയ്യുന്നു.
02:15 Ctrl, Alt, T ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ തുറക്കുക.
02:22 കോഡ് കംപൈൽ ചെയ്യാൻ ഇങ്ങനെ ടെർമിനലിൽ ടൈപ്പ് ചെയ്യുക.
02:27 gcc space arithmetic dot c space minus o space arith
02:38 എന്റർ പ്രസ് ചെയ്യുക.
02:40 കോഡ് എക്സിക്യൂട്ട് ചെയ്യാൻ ./arith ടൈപ്പ് ചെയ്യുക.
02:48 എന്റർ പ്രസ് ചെയ്യുക.
02:50 ഔട്ട്‌പുട്ട് സ്ക്രീനിൽ കാണിക്കുന്നു.
02:53 ഇങ്ങനെ കാണുന്നു,
02:54 Sum of 5 and 2 is 7.00.
02:59 Product of 5 and 2 is 10.00.
03:03 subtraction operator നിങ്ങൾ തനിയെ ശ്രമിച്ചു നോക്കുക.
03:08 addition operator മാറ്റി subtraction operator കൊടുക്കുക.
03:13 3 എന്ന ഫലം കിട്ടണം.
03:18 പ്രോഗ്രാമിലെ അവസാന സ്റ്റേറ്റ്മെന്റുകൾ നോക്കാം.
03:23 ഇപ്പോൾ ഹരണത്തിനായുള്ള കോഡ് വിശദീകരിക്കാം.
03:26 ഇവിടങ്ങളിൽ നിന്ന് മൾട്ടി ലൈൻ കമന്റ്‌ നീക്കം ചെയ്യുക.
03:34 ഈ സ്റ്റേറ്റ്മെന്റിൽ “c”, “a” യുടെയും “b” യുടെയും integer ഹരണ ഫലം ഉൾകൊള്ളുന്നു.
03:40 integer ഹരണത്തിൽ ദശാംശ ഭാഗം പരിഗണിക്കുന്നില്ല.
03:47 printf സ്റ്റേറ്റ്മെന്റ് ഹരണത്തിന്റെ ഔട്ട്‌പുട്ട് സ്ക്രീനിൽ കാണിക്കുന്നു.
03:57 ഈ സ്റ്റേറ്റ്മെന്റിൽ നമ്മൾ റിയൽ ഹരണം നടത്തുന്നു.
04:02 ഇവിടെ operandല്‍ ഒരെണ്ണം float ആയി കാസ്റ്റ് ചെയ്യണം.
04:10 വേരിയബിൾ a ടൈപ്പ് കാസ്റ്റ് ചെയ്യുന്നു.
04:13 ഒറ്റ operationന് വേണ്ടി a, float ആയി പ്രവർത്തിക്കുന്നു.
04:22 printf സ്റ്റേറ്റ്മെന്റ് റിയൽ ഹരണത്തിന്റെ ഔട്ട്‌പുട്ട് സ്ക്രീനിൽ കാണിക്കുന്നു.
04:30 return 0 ടൈപ്പ് ചെയ്ത് അടയ്ക്കുന്ന curly ബ്രാക്കറ്റ് ഇടുക.
04:37 സേവ് ക്ലിക്ക് ചെയ്യുക.
04:40 കോഡ് കംപൈൽ ചെയ്ത് എക്സിക്യൂട്ട് ചെയ്യാനായി ടെർമിനലിലേക്ക് തിരിച്ച് വരിക.
04:45 കംപൈൽ ചെയ്യാൻ, gcc space arithmetic dot c minus o space arith ടൈപ്പ് ചെയ്ത്, എന്റർ പ്രസ്‌ ചെയ്യുക.
04:59 കോഡ് എക്സിക്യൂട്ട് ചെയ്യാനായി './arith' ടൈപ്പ് ചെയ്ത്, എന്റർ പ്രസ്‌ ചെയ്യുക.
05:05 ഔട്ട്‌പുട്ട് സ്ക്രീനിൽ കാണിക്കുന്നു.
05:08 മുൻപത്തെ Addition, multiplication operators ന്റെ ഔട്ട്‌പുട്ടിന് ശേഷമുള്ളത്, ഇങ്ങനെയാണ്.
05:16 integer Division of 5 by 2 is 2.
05:22 Integer ഹരണത്തിൽ ദശാംശ ഭാഗം നീക്കം ചെയ്യപ്പെട്ടത് കാണാം.
05:29 അടുത്തത്, real division of 5 by 2 is 2.5.
05:35 റിയൽ ഹരണത്തിൽ ഫലം പ്രതീക്ഷിച്ച പോലെയാണ്.
05:37 ഇത് ലഭിക്കുന്നതിനായി നമ്മൾ ടൈപ്പ് കാസ്റ്റിങ് ഉപയോഗിച്ചു.
05:45 ഇതേ പ്രോഗ്രാം C++ല്‍ എഴുതാം.
05:50 ഇതേ കോഡ് C++ലും ഉപയോഗിക്കാൻ കഴിയുമോയെന്ന് നോക്കാം.
05:54 ശ്രമിക്കാം,
05:56 എഡിറ്ററിലേക്ക് തിരിച്ചു പോവുക.
06:00 ഇവിടെ ഒരു C++ കോഡ് ഉണ്ട്.
06:05 ശ്രദ്ധിക്കു, ഹെഡർ, C ഫയൽ ഹെഡറിൽ നിന്നും വ്യത്യസ്തമാണ്.
06:12 “namespace” ഉപയോഗിച്ചിട്ടുണ്ട്.
06:18 അത് പോലെ C++ലെ ഔട്ട്‌പുട്ട് സ്റ്റേറ്റ്മെന്റാണ് cout.
06:25 ഇത്തരം വ്യത്യാസങ്ങൾ ഒഴിച്ചാൽ രണ്ട് കോഡും ഒരേ പോലെയാണ്.
06:32 സേവ് ക്ലിക്ക് ചെയ്യുക.
06:33 .cpp എന്ന എക്സ്‌റ്റൻഷനോടെ ഫയൽ സേവ് ചെയ്യുന്നുവെന്ന് ഉറപ്പു വരുത്തുക.
06:37 ഫയൽ arithmetic.cpp എന്ന് സേവ് ചെയ്തു.
06:41 കോഡ് എക്സിക്യൂട്ട് ചെയ്തിട്ട് ഫലം നോക്കുക.
06:49 ടെർമിനൽ തുറന്ന് g++ space arithmetic dot cpp space minus o arith ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക.
07:09 കോഡ് എക്സിക്യൂട്ട് ചെയ്യാൻ ./ arith ടൈപ്പ് ചെയ്ത്, എന്റർ കൊടുക്കുക.
07:16 ഇവിടെ ഔട്ട്‌പുട്ട് കാണിക്കുന്നു.
07:19 ഫലം C പ്രോഗ്രാമിലേത് പോലെയാണെന്ന് കാണാം.
07:23 ഒറ്റ വ്യത്യാസം ഔട്ട്‌പുട്ടിന്റെ പ്രിസിഷൻസ് മാത്രമാണ്.
07:29 ചുരുക്കത്തിൽ,
07:32 ഇവിടെ പഠിച്ചത് arithmetic operatorsനെ കുറിച്ച്.
07:36 ഒരു അസ്സിഗ്ന്മെന്റ്.
07:38 modulus operator ഉപയോഗിക്കുന്ന പ്രോഗ്രാം എഴുതുക.
07:42 ഒരു ഹരണത്തിന്റെ ശിഷ്ടം കാണാൻ modulus operator ഉപയോഗിക്കുന്നു. c = a % b
07:50 നിങ്ങൾക്ക് ലഭിക്കേണ്ട ഫലം 1.
07:55 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
07:57 ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
08:00 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
08:05 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം, സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
08:09 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
08:14 കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, contact@spoken-tutorial.orgല്‍ ബന്ധപ്പെടുക.
08:20 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
08:25 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ"
08:30 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
08:41 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay, ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan, PoojaMoolya, Vijinair