Difference between revisions of "BOSS-Linux/C2/Working-with-Linux-Process/Malayalam"
From Script | Spoken-Tutorial
(Created page with "{| border=1 |Time ||Narration |- |0:00 ||വർക്കിംഗ് വിത്ത് ലിനക്സ് പ്രോസസസ് എന്ന ഈ സ്പോക്ക...") |
|||
Line 4: | Line 4: | ||
|- | |- | ||
− | | | + | |000:00 |
||വർക്കിംഗ് വിത്ത് ലിനക്സ് പ്രോസസസ് എന്ന ഈ സ്പോക്കണ് ട്യൂട്ടോറിയലിലേക്ക് സ്വാഗതം. | ||വർക്കിംഗ് വിത്ത് ലിനക്സ് പ്രോസസസ് എന്ന ഈ സ്പോക്കണ് ട്യൂട്ടോറിയലിലേക്ക് സ്വാഗതം. | ||
|- | |- | ||
− | | | + | |00:05 |
||ഞാൻ ഉപയോഗിക്കുന്നത് ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം. | ||ഞാൻ ഉപയോഗിക്കുന്നത് ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം. | ||
|- | |- | ||
− | | | + | |00:09 |
||നിങ്ങൾക്ക് ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തെ കുറിച്ചും കമാൻഡ്സിനെ കുറിച്ചും ഇപ്പോള്‍ തന്നെ ഒരു ധാരണയുണ്ടെന്ന് ഞങ്ങൾ വിചാരിക്കുന്നു. | ||നിങ്ങൾക്ക് ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തെ കുറിച്ചും കമാൻഡ്സിനെ കുറിച്ചും ഇപ്പോള്‍ തന്നെ ഒരു ധാരണയുണ്ടെന്ന് ഞങ്ങൾ വിചാരിക്കുന്നു. | ||
|- | |- | ||
− | | | + | |00:16 |
||നിങ്ങൾക്ക് താത്പര്യമുണ്ടെങ്കിൽ, അത് താഴെ പറയുന്ന വെബ്സൈറ്റിൽ, മറ്റൊരു സ്പോക്കണ് ട്യൂട്ടോറിയൽ ലഭ്യമാണ്. http://spoken-tutorial.org/ | ||നിങ്ങൾക്ക് താത്പര്യമുണ്ടെങ്കിൽ, അത് താഴെ പറയുന്ന വെബ്സൈറ്റിൽ, മറ്റൊരു സ്പോക്കണ് ട്യൂട്ടോറിയൽ ലഭ്യമാണ്. http://spoken-tutorial.org/ | ||
|- | |- | ||
− | | | + | |00:28 |
||ലിനക്സ് കേസ് സെൻസിറ്റീവ് ആണ് എന്ന കാര്യം കൂടി ശ്രദ്ധിക്കുക. പ്രത്യേകമായി സൂചിപ്പിക്കാത്ത പക്ഷം ഈ ട്യൂട്ടോറിയലിൽ ഉപയോഗിച്ചിട്ടുള്ള എല്ലാ കമാൻഡ്സും ലോവർ കേസിൽ ഉള്ളവയാണ്. | ||ലിനക്സ് കേസ് സെൻസിറ്റീവ് ആണ് എന്ന കാര്യം കൂടി ശ്രദ്ധിക്കുക. പ്രത്യേകമായി സൂചിപ്പിക്കാത്ത പക്ഷം ഈ ട്യൂട്ടോറിയലിൽ ഉപയോഗിച്ചിട്ടുള്ള എല്ലാ കമാൻഡ്സും ലോവർ കേസിൽ ഉള്ളവയാണ്. | ||
|- | |- | ||
− | | | + | |00:38 |
||എന്താണ് ഒരു പ്രോസസ് എന്ന് മനസിലാക്കുന്നതിനായി ഞാൻ ഒരു ലഘു വിശദീകരണം തരാം. | ||എന്താണ് ഒരു പ്രോസസ് എന്ന് മനസിലാക്കുന്നതിനായി ഞാൻ ഒരു ലഘു വിശദീകരണം തരാം. | ||
|- | |- | ||
− | | | + | |00:42 |
||ലിനക്സിൽ റണ്‍ ചെയ്യുന്ന എന്തും ഒരു പ്രോസസ് ആണ്. | ||ലിനക്സിൽ റണ്‍ ചെയ്യുന്ന എന്തും ഒരു പ്രോസസ് ആണ്. | ||
|- | |- | ||
− | | | + | |00:46 |
||നമ്മൾ കമാൻഡ്സ് റണ്‍ ചെയ്യുകയും സ്വീകരിക്കുകയും ചെയ്യുന്ന ഷെൽ ഒരു പ്രോസസ് ആണ്. | ||നമ്മൾ കമാൻഡ്സ് റണ്‍ ചെയ്യുകയും സ്വീകരിക്കുകയും ചെയ്യുന്ന ഷെൽ ഒരു പ്രോസസ് ആണ്. | ||
|- | |- | ||
− | | | + | |00:51 |
||നമ്മൾ ടെർമിനലിൽ ടൈപ് ചെയ്യുന്ന കമാൻഡ്സ് അവ റണ്‍ ചെയ്തു കൊണ്ടിരിക്കുമ്പോൾ പ്രോസസസ് ആണ്. | ||നമ്മൾ ടെർമിനലിൽ ടൈപ് ചെയ്യുന്ന കമാൻഡ്സ് അവ റണ്‍ ചെയ്തു കൊണ്ടിരിക്കുമ്പോൾ പ്രോസസസ് ആണ്. | ||
|- | |- | ||
− | | | + | |00:56 |
||നിങ്ങൾ ഈ ട്യൂട്ടോറിയൽ കണ്ടുകൊണ്ടിരിക്കുന്ന വീഡിയോ ഒരു പ്രോസസ് ആണ്. | ||നിങ്ങൾ ഈ ട്യൂട്ടോറിയൽ കണ്ടുകൊണ്ടിരിക്കുന്ന വീഡിയോ ഒരു പ്രോസസ് ആണ്. | ||
|- | |- | ||
− | | | + | |01:00 |
||നിങ്ങൾ സ്പോക്കണ് ട്യൂട്ടോറിയൽ വെബ്സൈറ്റ് ഓപ്പണ്‍ ചെയ്ത റണ്ണിംഗ് ആയ ബ്രൌസർ ഒരു പ്രോസസ് ആണ് | ||നിങ്ങൾ സ്പോക്കണ് ട്യൂട്ടോറിയൽ വെബ്സൈറ്റ് ഓപ്പണ്‍ ചെയ്ത റണ്ണിംഗ് ആയ ബ്രൌസർ ഒരു പ്രോസസ് ആണ് | ||
|- | |- | ||
− | | | + | |01:05 |
||റണ്‍ ചെയ്തുകൊണ്ടിരിക്കുന്ന ഷെൽ സ്ക്രീപ്റ്റ്സ് പ്രോസസസ് ആണ് അതുപോലെ | ||റണ്‍ ചെയ്തുകൊണ്ടിരിക്കുന്ന ഷെൽ സ്ക്രീപ്റ്റ്സ് പ്രോസസസ് ആണ് അതുപോലെ | ||
|- | |- | ||
− | | | + | |01:11 |
||ഒരു പ്രോസസിനെ എക്സിക്യൂട്ട് ചെയ്യപ്പെട്ട, അതായത്, നടന്നു കൊണ്ടിരിക്കുന്ന ഒരു പ്രോഗ്രാം എന്ന് നിർവചിക്കുവാനാകും. | ||ഒരു പ്രോസസിനെ എക്സിക്യൂട്ട് ചെയ്യപ്പെട്ട, അതായത്, നടന്നു കൊണ്ടിരിക്കുന്ന ഒരു പ്രോഗ്രാം എന്ന് നിർവചിക്കുവാനാകും. | ||
|- | |- | ||
− | | | + | |01:17 |
||പ്രോസസസ് നമ്മെ പോലെയാണ്. അവ ജനിക്കുന്നു. അവ മരിക്കുന്നു. അവയ്ക്ക് മാതാപിതാക്കളും കുട്ടികളുമുണ്ട്. | ||പ്രോസസസ് നമ്മെ പോലെയാണ്. അവ ജനിക്കുന്നു. അവ മരിക്കുന്നു. അവയ്ക്ക് മാതാപിതാക്കളും കുട്ടികളുമുണ്ട്. | ||
|- | |- | ||
− | | | + | |01:28 |
||ആദ്യം നമുക്ക് ഷെല്‍ പ്രോസസിനെ കുറിച്ച് പഠിക്കാം. | ||ആദ്യം നമുക്ക് ഷെല്‍ പ്രോസസിനെ കുറിച്ച് പഠിക്കാം. | ||
|- | |- | ||
− | | | + | |01:31 |
||നമ്മൾ സിസ്റ്റത്തിൽ ലോഗിന്‍ ചെയ്യുമ്പോൾ തന്നെ ലിനക്സ് കെര്ണലിൽ ഷെൽ പ്രോസസ് ആരംഭിക്കുന്നു. | ||നമ്മൾ സിസ്റ്റത്തിൽ ലോഗിന്‍ ചെയ്യുമ്പോൾ തന്നെ ലിനക്സ് കെര്ണലിൽ ഷെൽ പ്രോസസ് ആരംഭിക്കുന്നു. | ||
|- | |- | ||
− | | | + | |01:36 |
||ലിനക്സ് കെര്ണൽ എന്നത് ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ കേന്ദ്ര ഭാഗമാണ് എന്ന് ഈ അവസരത്തിൽ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. | ||ലിനക്സ് കെര്ണൽ എന്നത് ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ കേന്ദ്ര ഭാഗമാണ് എന്ന് ഈ അവസരത്തിൽ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. | ||
|- | |- | ||
− | | | + | |01:43 |
||ഇതിൽ ലിനക്സിനെ പ്രവർത്തിപ്പിക്കുന്ന ഏറ്റവും അത്യാവശ്യമായ ഘടകങ്ങൾ ഉൾക്കൊള്ളുന്നു. ഷെൽ ആണ് മറ്റെല്ലാ യൂസർ കമാൻഡ് പ്രോസസസും സൃഷ്ടിക്കുന്നത് അല്ലെങ്കിൽ അവയ്ക്ക് ജന്മം നല്‍കുന്നത്. | ||ഇതിൽ ലിനക്സിനെ പ്രവർത്തിപ്പിക്കുന്ന ഏറ്റവും അത്യാവശ്യമായ ഘടകങ്ങൾ ഉൾക്കൊള്ളുന്നു. ഷെൽ ആണ് മറ്റെല്ലാ യൂസർ കമാൻഡ് പ്രോസസസും സൃഷ്ടിക്കുന്നത് അല്ലെങ്കിൽ അവയ്ക്ക് ജന്മം നല്‍കുന്നത്. | ||
|- | |- | ||
− | | | + | |01:53 |
||നമുക്ക് ഒരു ടെർമിനൽ തുറക്കാം | ||നമുക്ക് ഒരു ടെർമിനൽ തുറക്കാം | ||
|- | |- | ||
− | | | + | |01:57 |
||നമുക്ക് ടെർമിനലിൽ കമാൻഡ്സ് പ്രോംപ്റ്റ് ഒരു ഡോളർ സൈനിന്റെ രൂപത്തിൽ കാണാം. | ||നമുക്ക് ടെർമിനലിൽ കമാൻഡ്സ് പ്രോംപ്റ്റ് ഒരു ഡോളർ സൈനിന്റെ രൂപത്തിൽ കാണാം. | ||
|- | |- | ||
− | | | + | |02:03 |
||ഇതാണ് ഷെൽ പ്രോസസിന്റെ ജോലി. | ||ഇതാണ് ഷെൽ പ്രോസസിന്റെ ജോലി. | ||
|- | |- | ||
− | | | + | |02:07 |
||ഇപ്പോൾ നമുക്ക് ഏതെങ്കിലും ഒരു കമാൻഡ് ടൈപ് ചെയ്യാം, ഉദാഹരണമായി “date” ഇനി എന്റർ അമർത്തുക. | ||ഇപ്പോൾ നമുക്ക് ഏതെങ്കിലും ഒരു കമാൻഡ് ടൈപ് ചെയ്യാം, ഉദാഹരണമായി “date” ഇനി എന്റർ അമർത്തുക. | ||
|- | |- | ||
− | | | + | |02:13 |
||നമ്മൾ ഇത് ചെയ്താലുടൻ ഷെൽ പ്രോസസ് ഡേറ്റ് എന്നു വിളിക്കപ്പെടുന്ന ഒരു പ്രോസസ് നിർമിക്കുന്നു. | ||നമ്മൾ ഇത് ചെയ്താലുടൻ ഷെൽ പ്രോസസ് ഡേറ്റ് എന്നു വിളിക്കപ്പെടുന്ന ഒരു പ്രോസസ് നിർമിക്കുന്നു. | ||
|- | |- | ||
− | | | + | |02:18 |
||ഇപ്പോൾ ഷെൽ പ്രോസസ് ഡേറ്റ് പ്രോസസിന് ജന്മം നല്കി കഴിഞ്ഞതിനാൽ, നമുക്ക് ഷെൽ പ്രോസസ് | ||ഇപ്പോൾ ഷെൽ പ്രോസസ് ഡേറ്റ് പ്രോസസിന് ജന്മം നല്കി കഴിഞ്ഞതിനാൽ, നമുക്ക് ഷെൽ പ്രോസസ് | ||
ഡേറ്റ് പ്രോസസിന്റെ മാതാവാണ് എന്ന് പറയാം, കൂടാതെ ഡേറ്റ് പ്രോസസ് ഷെൽ പ്രോസസിന്റെ കുട്ടിയാണെന്നും. | ഡേറ്റ് പ്രോസസിന്റെ മാതാവാണ് എന്ന് പറയാം, കൂടാതെ ഡേറ്റ് പ്രോസസ് ഷെൽ പ്രോസസിന്റെ കുട്ടിയാണെന്നും. | ||
|- | |- | ||
− | | | + | |02:30 |
||ഒരിക്കൽ ഡേറ്റ് പ്രോസസ് സിസ്റ്റം തീയതിയും സമയവും കാണിച്ച് കഴിഞ്ഞാൽ അത് മരിക്കും. | ||ഒരിക്കൽ ഡേറ്റ് പ്രോസസ് സിസ്റ്റം തീയതിയും സമയവും കാണിച്ച് കഴിഞ്ഞാൽ അത് മരിക്കും. | ||
|- | |- | ||
− | | | + | |02:40 |
||ഒരു ഷെല്ലിന് മറ്റൊരു ഷെല്‍ പ്രോസസിന് ജന്മം നൽകാനാകും. ഒരു പ്രോസസിന് ജന്മം നൽകുന്നതോ അല്ലെങ്കിൽ ഒരു പ്രോസസ് ഉണ്ടാക്കുന്നതിനെ പ്രോസസ് സ്പോണിംഗ് എന്നും വിളിക്കാറുണ്ട്. | ||ഒരു ഷെല്ലിന് മറ്റൊരു ഷെല്‍ പ്രോസസിന് ജന്മം നൽകാനാകും. ഒരു പ്രോസസിന് ജന്മം നൽകുന്നതോ അല്ലെങ്കിൽ ഒരു പ്രോസസ് ഉണ്ടാക്കുന്നതിനെ പ്രോസസ് സ്പോണിംഗ് എന്നും വിളിക്കാറുണ്ട്. | ||
|- | |- | ||
− | | | + | |02:50 |
||മറ്റൊരു ഷെൽ പ്രോസസ് സ്പോണ് ചെയ്യുന്നതിനായി, ടെർമിനലിലേക്ക് പോകുക “sh” എന്ന് ടൈപ് ചെയ്ത് എന്റർ അമർത്തുക. | ||മറ്റൊരു ഷെൽ പ്രോസസ് സ്പോണ് ചെയ്യുന്നതിനായി, ടെർമിനലിലേക്ക് പോകുക “sh” എന്ന് ടൈപ് ചെയ്ത് എന്റർ അമർത്തുക. | ||
|- | |- | ||
− | | | + | |03:00 |
||ടെർമിനലിൽ ഒരു പുതിയ പ്രോംപ്റ്റ് പ്രത്യക്ഷപ്പെടുന്നതായി നമുക്ക് കാണാം. നമ്മുടെ ഒറിജിനൽ ഷെൽ, നമുക്കതിനെ ഷെൽ 1 എന്ന് വിളിക്കാം, ഒരു കുട്ടി ഷെല്ലിന് അല്ലെങ്കിൽ ഒരു സബ് ഷെല്ലിന് ജന്മം നല്കിയിരിക്കുന്നു, നമുക്കതിനെ ഷെൽ 2 എന്ന് വിളിക്കാം. | ||ടെർമിനലിൽ ഒരു പുതിയ പ്രോംപ്റ്റ് പ്രത്യക്ഷപ്പെടുന്നതായി നമുക്ക് കാണാം. നമ്മുടെ ഒറിജിനൽ ഷെൽ, നമുക്കതിനെ ഷെൽ 1 എന്ന് വിളിക്കാം, ഒരു കുട്ടി ഷെല്ലിന് അല്ലെങ്കിൽ ഒരു സബ് ഷെല്ലിന് ജന്മം നല്കിയിരിക്കുന്നു, നമുക്കതിനെ ഷെൽ 2 എന്ന് വിളിക്കാം. | ||
|- | |- | ||
− | | | + | |03:13 |
||ഇപ്പോൾ നിങ്ങൾക്ക് ഈ പുതിയ കമാൻഡ് പ്രോംപ്റ്റിലും ഒരു കമാൻഡ് റണ്‍ ചെയ്യുവാൻ കഴിയും.“ls” എന്ന കമാൻഡ് നമുക്ക് പുതിയ കമാൻഡ് പ്രോംപ്റ്റിൽ കൊടുക്കാം | ||ഇപ്പോൾ നിങ്ങൾക്ക് ഈ പുതിയ കമാൻഡ് പ്രോംപ്റ്റിലും ഒരു കമാൻഡ് റണ്‍ ചെയ്യുവാൻ കഴിയും.“ls” എന്ന കമാൻഡ് നമുക്ക് പുതിയ കമാൻഡ് പ്രോംപ്റ്റിൽ കൊടുക്കാം | ||
|- | |- | ||
− | | | + | |03:20 |
||ഇപ്പോൾ കമാൻഡ് പ്രോംപ്റ്റിൽ “ls” എന്ന് ടൈപ് ചെയ്ത് എന്റർ അമർത്തുക. നമുക്ക് ഫയലുകളുടേയും ഡയറക്ടറികളുടേയും ഒരു ലിസ്റ്റ് കാണാം. | ||ഇപ്പോൾ കമാൻഡ് പ്രോംപ്റ്റിൽ “ls” എന്ന് ടൈപ് ചെയ്ത് എന്റർ അമർത്തുക. നമുക്ക് ഫയലുകളുടേയും ഡയറക്ടറികളുടേയും ഒരു ലിസ്റ്റ് കാണാം. | ||
|- | |- | ||
− | | | + | |03:32 |
||ഇപ്പോൾ ls എന്ന പേരിലുള്ള ഒരു പുതിയ പ്രോസസ് ഉണ്ടായി. | ||ഇപ്പോൾ ls എന്ന പേരിലുള്ള ഒരു പുതിയ പ്രോസസ് ഉണ്ടായി. | ||
|- | |- | ||
− | | | + | |03:35 |
||ഇവിടെ, ഷെൽ 2 ആണ് lsന്റെ മാതാവ്, ഷെൽ 1, lsന്റെ മുത്തശ്ശിയാണ്. ls ഷെൽ 2ന്റെ കുട്ടിയാണ്, | ||ഇവിടെ, ഷെൽ 2 ആണ് lsന്റെ മാതാവ്, ഷെൽ 1, lsന്റെ മുത്തശ്ശിയാണ്. ls ഷെൽ 2ന്റെ കുട്ടിയാണ്, | ||
ഷെൽ 2 ആകട്ടെ സ്വയം ഷെൽ 1ന്റെ കുട്ടിയുമാണ്. | ഷെൽ 2 ആകട്ടെ സ്വയം ഷെൽ 1ന്റെ കുട്ടിയുമാണ്. | ||
|- | |- | ||
− | | | + | |03:56 |
||ഷെൽ 2 അവസാനിപ്പിക്കുവാന്‍ പുതിയ പ്രോംപ്റ്റിൽ വെറുതെ “exit” എന്ന് ടൈപ് ചെയ്ത് എന്റർ അമർത്തുക. | ||ഷെൽ 2 അവസാനിപ്പിക്കുവാന്‍ പുതിയ പ്രോംപ്റ്റിൽ വെറുതെ “exit” എന്ന് ടൈപ് ചെയ്ത് എന്റർ അമർത്തുക. | ||
|- | |- | ||
− | | | + | |04:04 |
||അത് ഷെൽ 2 അവസാനിപ്പിക്കും കൂടാതെ നമ്മൾ നമ്മുടെ ഒറിജിനൽ കമാൻഡ് പ്രോംപ്റ്റിലേക്ക് മടങ്ങി വരികയും ചെയ്യും. | ||അത് ഷെൽ 2 അവസാനിപ്പിക്കും കൂടാതെ നമ്മൾ നമ്മുടെ ഒറിജിനൽ കമാൻഡ് പ്രോംപ്റ്റിലേക്ക് മടങ്ങി വരികയും ചെയ്യും. | ||
|- | |- | ||
− | | | + | |04:12 |
||നമ്മളും പ്രോസസസും തമ്മിലുള്ള താരതമ്യ പഠനം തുടരുമ്പോൾ, നമുക്കറിയാം നമ്മളോരുത്തർക്കും നമ്മെ തിരിച്ചറിയുന്നതിനുള്ള ചില സവിശേഷ ഗുണങ്ങളുണ്ട്. അത് നമ്മുടെ പേര്, മാതാപിതാക്കളുടെ പേര്, ജനന തീയതി, പാൻ കാർഡ് നം. മുതലായവ ആകാം. | ||നമ്മളും പ്രോസസസും തമ്മിലുള്ള താരതമ്യ പഠനം തുടരുമ്പോൾ, നമുക്കറിയാം നമ്മളോരുത്തർക്കും നമ്മെ തിരിച്ചറിയുന്നതിനുള്ള ചില സവിശേഷ ഗുണങ്ങളുണ്ട്. അത് നമ്മുടെ പേര്, മാതാപിതാക്കളുടെ പേര്, ജനന തീയതി, പാൻ കാർഡ് നം. മുതലായവ ആകാം. | ||
|- | |- | ||
− | | | + | |04:26 |
||അതുപോലെ പ്രോസസസിനും ചില സവിശേഷതകളുണ്ട് PID(Process ID), PPID(Parent Process ID), തുടങ്ങിയ സമയം മുതലായവ പോലെ. | ||അതുപോലെ പ്രോസസസിനും ചില സവിശേഷതകളുണ്ട് PID(Process ID), PPID(Parent Process ID), തുടങ്ങിയ സമയം മുതലായവ പോലെ. | ||
|- | |- | ||
− | | | + | |04:38 |
||ഭൂരിഭാഗം സവിശേഷതകളും ഒരു പ്രോസസ് ടേബിളിൽ കെര്ണൽ ആണ് മെയിന്റയിൻ ചെയ്യുന്നത് | ||ഭൂരിഭാഗം സവിശേഷതകളും ഒരു പ്രോസസ് ടേബിളിൽ കെര്ണൽ ആണ് മെയിന്റയിൻ ചെയ്യുന്നത് | ||
|- | |- | ||
− | | | + | |04:43 |
||PID എന്ന് വിളിക്കപ്പെടുന്ന ഒരു യൂണിക്ക് ഇന്റജർ കൊണ്ട് ഓരോ പ്രോസസും യൂണിക്കലി ഐഡന്റിഫൈഡ് ആണ്. പ്രോസസ് ജനിക്കുമ്പോൾ തന്നെ കെര്ണല് PID അലോട്ട് ചെയ്യുന്നു. | ||PID എന്ന് വിളിക്കപ്പെടുന്ന ഒരു യൂണിക്ക് ഇന്റജർ കൊണ്ട് ഓരോ പ്രോസസും യൂണിക്കലി ഐഡന്റിഫൈഡ് ആണ്. പ്രോസസ് ജനിക്കുമ്പോൾ തന്നെ കെര്ണല് PID അലോട്ട് ചെയ്യുന്നു. | ||
|- | |- | ||
− | | | + | |04:51 |
||P1 എന്ന പുതിയ പ്രോസസ് സൃഷ്ടിച്ച പേരന്റ് പ്രോസസിന്റെ PID യെ P1പ്രോസസിന്റെ PPID എന്ന് വിളിക്കുന്നു. | ||P1 എന്ന പുതിയ പ്രോസസ് സൃഷ്ടിച്ച പേരന്റ് പ്രോസസിന്റെ PID യെ P1പ്രോസസിന്റെ PPID എന്ന് വിളിക്കുന്നു. | ||
|- | |- | ||
− | | | + | |05:00 |
||പ്രോംപ്റ്റിൽ കറന്റ് സെല്ലിന്റെ PID കാണുന്നതിനായി “echo space dollar dollar” എന്ന് ടൈപ് ചെയ്ത് എന്റർ അമർത്തുക. | ||പ്രോംപ്റ്റിൽ കറന്റ് സെല്ലിന്റെ PID കാണുന്നതിനായി “echo space dollar dollar” എന്ന് ടൈപ് ചെയ്ത് എന്റർ അമർത്തുക. | ||
|- | |- | ||
− | | | + | |05:11 |
||ഒരു നമ്പർ കാണിക്കുന്നു. അതാണ് കറന്റ് സെല്ലിന്റെ PID. | ||ഒരു നമ്പർ കാണിക്കുന്നു. അതാണ് കറന്റ് സെല്ലിന്റെ PID. | ||
|- | |- | ||
− | | | + | |05:23 |
||പ്രോസസസിനെ കുറിച്ച് സംസാരിക്കുമ്പോൾ നമ്മൾ വളരെയധികം ഉപയോഗിക്കുന്ന ഒരു കമാൻഡ് ആണ് ps കമാൻഡ്. | ||പ്രോസസസിനെ കുറിച്ച് സംസാരിക്കുമ്പോൾ നമ്മൾ വളരെയധികം ഉപയോഗിക്കുന്ന ഒരു കമാൻഡ് ആണ് ps കമാൻഡ്. | ||
|- | |- | ||
− | | | + | |05:29 |
||ps അല്ലെങ്കിൽ പ്രോസസ് സ്റ്റാറ്റസ് എന്നത് സിസ്റ്റത്തിൽ റണ്‍ ചെയ്തുകൊണ്ടിരിക്കുന്ന പ്രോസസസ് കാണിക്കുന്ന ഒരു കമാൻഡ് ആണ്. | ||ps അല്ലെങ്കിൽ പ്രോസസ് സ്റ്റാറ്റസ് എന്നത് സിസ്റ്റത്തിൽ റണ്‍ ചെയ്തുകൊണ്ടിരിക്കുന്ന പ്രോസസസ് കാണിക്കുന്ന ഒരു കമാൻഡ് ആണ്. | ||
|- | |- | ||
− | | | + | |05:34 |
||നമ്മൾ ഓപ്ഷൻസ് ഒന്നുമില്ലാതെ ഈ കമാൻഡ് റണ്‍ ചെയ്താൽ എന്താണ് സംഭവിക്കുക എന്ന് നോക്കാം. | ||നമ്മൾ ഓപ്ഷൻസ് ഒന്നുമില്ലാതെ ഈ കമാൻഡ് റണ്‍ ചെയ്താൽ എന്താണ് സംഭവിക്കുക എന്ന് നോക്കാം. | ||
|- | |- | ||
− | | | + | |05:40 |
||ഇപ്പോൾ കമാന്‍ഡ് പ്രോംപ്റ്റിൽ “ps” എന്ന് ടൈപ് ചെയ്ത് എന്റർ അമർത്തുക. | ||ഇപ്പോൾ കമാന്‍ഡ് പ്രോംപ്റ്റിൽ “ps” എന്ന് ടൈപ് ചെയ്ത് എന്റർ അമർത്തുക. | ||
|- | |- | ||
− | | | + | |05:47 |
||ഈ രീതിയിൽ നമ്മൾ സാധാരണയായി കാണുന്നത് യൂസറുടെ ഉടമസ്ഥതയിലുള്ള പ്രോഗാം റണ്‍ ചെയ്യുന്ന എല്ലാ പ്രോസസൂകളുടേയും ലിസ്റ്റ് ആണ്. | ||ഈ രീതിയിൽ നമ്മൾ സാധാരണയായി കാണുന്നത് യൂസറുടെ ഉടമസ്ഥതയിലുള്ള പ്രോഗാം റണ്‍ ചെയ്യുന്ന എല്ലാ പ്രോസസൂകളുടേയും ലിസ്റ്റ് ആണ്. | ||
|- | |- | ||
− | | | + | |05:54 |
||നിങ്ങൾക്ക് പ്രോസസിന്റെ പേര് CMD ഹെഡിംഗിന് താഴെ കാണാനാകും. | ||നിങ്ങൾക്ക് പ്രോസസിന്റെ പേര് CMD ഹെഡിംഗിന് താഴെ കാണാനാകും. | ||
|- | |- | ||
− | | | + | |05:58 |
||ഇവ കൂടാതെ നിങ്ങൾക്ക് PID, TTY അല്ലങ്കിൽ പ്രോസസ് റണ്‍ ചെയ്യുന്ന കണ്‍സോൾ,TIME | ||ഇവ കൂടാതെ നിങ്ങൾക്ക് PID, TTY അല്ലങ്കിൽ പ്രോസസ് റണ്‍ ചെയ്യുന്ന കണ്‍സോൾ,TIME | ||
|- | |- | ||
− | | | + | |06:06 |
||അതായത് ആകെ പ്രോസസ് അല്ലെങ്കിൽ പ്രോസസ് തുടങ്ങി കഴിഞ്ഞതിനു ശേഷമുള്ള സമയം എന്നിവ കൂടി കാണാം. | ||അതായത് ആകെ പ്രോസസ് അല്ലെങ്കിൽ പ്രോസസ് തുടങ്ങി കഴിഞ്ഞതിനു ശേഷമുള്ള സമയം എന്നിവ കൂടി കാണാം. | ||
|- | |- | ||
− | | | + | |06:12 |
||എന്റെ മെഷീനിൽ ഇത് രണ്ട് പ്രോസസസ് ഡിസ്പ്ലേ ചെയ്യുന്നു. | ||എന്റെ മെഷീനിൽ ഇത് രണ്ട് പ്രോസസസ് ഡിസ്പ്ലേ ചെയ്യുന്നു. | ||
|- | |- | ||
− | | | + | |06:16 |
||ഒന്ന് bash ആണ്, നമ്മൾ ഉപയോഗിക്കുന്ന ഷെൽ പ്രോസസ്. മറ്റൊന്ന് ps പ്രോസസ് തന്നെയാണ്. | ||ഒന്ന് bash ആണ്, നമ്മൾ ഉപയോഗിക്കുന്ന ഷെൽ പ്രോസസ്. മറ്റൊന്ന് ps പ്രോസസ് തന്നെയാണ്. | ||
|- | |- | ||
− | | | + | |06:25 |
||ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യം, ഷെൽ പ്രോസസിന്റെ PID, echo സ്പേസ് ഡോളർ കമാൻഡ് കാണിക്കുന്നത് തന്നെയാണ് എന്നതാണ്. | ||ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യം, ഷെൽ പ്രോസസിന്റെ PID, echo സ്പേസ് ഡോളർ കമാൻഡ് കാണിക്കുന്നത് തന്നെയാണ് എന്നതാണ്. | ||
|- | |- | ||
− | | | + | |06:35 |
||നമ്മൾ ഒരു സബ്ഷെൽ സ്പാണ്‍ ചെയ്യുകയാണെങ്കിൽ, എന്താണ് സംഭവിക്കുക എന്ന് നോക്കാം. ടെർമിനലിൽ “sh” എന്ന് ടൈപ് ചെയ്ത് എന്റർ അമർത്തുക. | ||നമ്മൾ ഒരു സബ്ഷെൽ സ്പാണ്‍ ചെയ്യുകയാണെങ്കിൽ, എന്താണ് സംഭവിക്കുക എന്ന് നോക്കാം. ടെർമിനലിൽ “sh” എന്ന് ടൈപ് ചെയ്ത് എന്റർ അമർത്തുക. | ||
|- | |- | ||
− | | | + | |06:42 |
||ഇപ്പോൾ പുതിയ ലൈനിൽ പ്രത്യക്ഷമാകുന്ന പുതിയ പ്രോംപ്റ്റിൽ, “ps” എന്ന് ടൈപ് ചെയ്ത് എന്റർ അമർത്തുക. | ||ഇപ്പോൾ പുതിയ ലൈനിൽ പ്രത്യക്ഷമാകുന്ന പുതിയ പ്രോംപ്റ്റിൽ, “ps” എന്ന് ടൈപ് ചെയ്ത് എന്റർ അമർത്തുക. | ||
|- | |- | ||
− | | | + | |06:51 |
||ഇപ്പോൾ ലിസ്റ്റിൽ നമുക്ക് 3 പ്രോസസസ് കാണാം. sh എന്ന പ്രോസസ് കൂട്ടി ച്ചേർക്കപ്പെട്ടിരിക്കുന്നു. | ||ഇപ്പോൾ ലിസ്റ്റിൽ നമുക്ക് 3 പ്രോസസസ് കാണാം. sh എന്ന പ്രോസസ് കൂട്ടി ച്ചേർക്കപ്പെട്ടിരിക്കുന്നു. | ||
|- | |- | ||
− | | | + | |06:57 |
||ഇവിടേയും bash പ്രോസസിന്റെ PID മുൻപുള്ളത് തന്നെയാണെന്നത് ശ്രദ്ധിക്കുക. | ||ഇവിടേയും bash പ്രോസസിന്റെ PID മുൻപുള്ളത് തന്നെയാണെന്നത് ശ്രദ്ധിക്കുക. | ||
|- | |- | ||
− | | | + | |07:05 |
||അടുത്തതായി നമ്മൾ കാണാൻ പോകുന്നത് പോലെ ps പല ഓപ്ഷനുകളോടെയാണ് വരുന്നത്. നമ്മൾ കാണുന്ന ആദ്യ ഓപ്ഷനിൽ ലിസ്റ്റ് ചെയ്യപ്പെട്ട പ്രോസസിനുള്ള കൂടുതൽ ആട്രിബ്യൂട്ട്സ് ഡിസ്പ്ലേ ചെയ്യുന്നു. | ||അടുത്തതായി നമ്മൾ കാണാൻ പോകുന്നത് പോലെ ps പല ഓപ്ഷനുകളോടെയാണ് വരുന്നത്. നമ്മൾ കാണുന്ന ആദ്യ ഓപ്ഷനിൽ ലിസ്റ്റ് ചെയ്യപ്പെട്ട പ്രോസസിനുള്ള കൂടുതൽ ആട്രിബ്യൂട്ട്സ് ഡിസ്പ്ലേ ചെയ്യുന്നു. | ||
|- | |- | ||
− | | | + | |07:13 |
||ഇപ്പോൾ പ്രോംപ്റ്റിൽ ടൈപ് ചെയ്യുക“ps space minus f” പിന്നീട് എന്റർ അമർത്തുക. അത് വീണ്ടും മുൻ കേസിലേത് പോലെ മൂന്ന് പ്രോസസസ് ലിസ്റ്റ് ചെയ്യുന്നു. | ||ഇപ്പോൾ പ്രോംപ്റ്റിൽ ടൈപ് ചെയ്യുക“ps space minus f” പിന്നീട് എന്റർ അമർത്തുക. അത് വീണ്ടും മുൻ കേസിലേത് പോലെ മൂന്ന് പ്രോസസസ് ലിസ്റ്റ് ചെയ്യുന്നു. | ||
|- | |- | ||
− | | | + | |07:28 |
||ബാഷ്, sh കൂടാതെ ps -f. | ||ബാഷ്, sh കൂടാതെ ps -f. | ||
|- | |- | ||
− | | | + | |07:31 |
||കൂടുതൽ ആട്രിബ്യൂട്ട്സ് ലിസ്റ്റ് ചെയ്യപ്പെട്ടു എന്നത് ഏക വ്യത്യാസം. | ||കൂടുതൽ ആട്രിബ്യൂട്ട്സ് ലിസ്റ്റ് ചെയ്യപ്പെട്ടു എന്നത് ഏക വ്യത്യാസം. | ||
|- | |- | ||
− | | | + | |07:36 |
||UID പ്രോസസ് സ്റ്റാർട്ട് ചെയ്ത യൂസറുടെ യൂസർ നെയിം നല്കുന്നു. കൂടാതെ അത് പ്രോസസ് സൃഷ്ടിച്ച പേരന്റ് പ്രോസസിന്റെ PID ആയ PPID കൂടി കാണിക്കുന്നു. | ||UID പ്രോസസ് സ്റ്റാർട്ട് ചെയ്ത യൂസറുടെ യൂസർ നെയിം നല്കുന്നു. കൂടാതെ അത് പ്രോസസ് സൃഷ്ടിച്ച പേരന്റ് പ്രോസസിന്റെ PID ആയ PPID കൂടി കാണിക്കുന്നു. | ||
|- | |- | ||
− | | | + | |07:47 |
||ഉദാഹരണമായി ബാഷ് പ്രോസസ് sh പ്രോസസിന്റെ പേരന്റ് ആണ്, അതിനാൽ ബാഷിന്റെ PID sh പ്രോസസിന്റെ PPID തന്നെയാണ്. | ||ഉദാഹരണമായി ബാഷ് പ്രോസസ് sh പ്രോസസിന്റെ പേരന്റ് ആണ്, അതിനാൽ ബാഷിന്റെ PID sh പ്രോസസിന്റെ PPID തന്നെയാണ്. | ||
|- | |- | ||
− | | | + | |08:00 |
||അതുപോലെ. sh പ്രോസസ് ps പ്രോസസിന്റെ പേരന്റ് ആകയാൽ, sh പ്രോസസിന്റെ PID ps -f പ്രോസസിന്റെ PPID തന്നെയാണ്. | ||അതുപോലെ. sh പ്രോസസ് ps പ്രോസസിന്റെ പേരന്റ് ആകയാൽ, sh പ്രോസസിന്റെ PID ps -f പ്രോസസിന്റെ PPID തന്നെയാണ്. | ||
|- | |- | ||
− | | | + | |08:17 |
||C പ്രോസസ് അല്ലങ്കിൽ യൂട്ടിലൈസേഷനു വേണ്ടി നിലകൊള്ളുന്നു. നിലവിൽ, അത് പ്രോസസിന്റെ ഉപയോഗത്തിന്റെ അല്ലെങ്കിൽ പ്രോസസിന്റെ ലൈഫ് ടൈമിന്റെ ശതമാനമൂല്യത്തിന്റെ പൂർണ്ണ സംഖ്യയാണ്. | ||C പ്രോസസ് അല്ലങ്കിൽ യൂട്ടിലൈസേഷനു വേണ്ടി നിലകൊള്ളുന്നു. നിലവിൽ, അത് പ്രോസസിന്റെ ഉപയോഗത്തിന്റെ അല്ലെങ്കിൽ പ്രോസസിന്റെ ലൈഫ് ടൈമിന്റെ ശതമാനമൂല്യത്തിന്റെ പൂർണ്ണ സംഖ്യയാണ്. | ||
|- | |- | ||
− | | | + | |08:26 |
||ഉപയോഗം നിസ്സാരമാണ് എന്നതിനാൽ, ഈ കേസിൽ അത് 0 ഡിസ്പ്ലേ ചെയ്യുന്നു. | ||ഉപയോഗം നിസ്സാരമാണ് എന്നതിനാൽ, ഈ കേസിൽ അത് 0 ഡിസ്പ്ലേ ചെയ്യുന്നു. | ||
|- | |- | ||
− | | | + | |08:32 |
||STIME ഫീല്‍ഡ് പ്രോസസ് ആരംഭിച്ച സമയം നൽകുന്നു, ബാക്കിയുള്ളവ നമ്മൾ ഇപ്പോൾ തന്നെ ps റണ്‍ ചെയ്തപ്പോൾ കണ്ടതാണ്. | ||STIME ഫീല്‍ഡ് പ്രോസസ് ആരംഭിച്ച സമയം നൽകുന്നു, ബാക്കിയുള്ളവ നമ്മൾ ഇപ്പോൾ തന്നെ ps റണ്‍ ചെയ്തപ്പോൾ കണ്ടതാണ്. | ||
|- | |- | ||
− | | | + | |08:42 |
||പ്രോസസസ് രണ്ട് തരത്തിലുണ്ട് : ആദ്യത്തേത് യൂസേര്‍സ് തുടങ്ങുന്ന യൂസർ പ്രോസസസ്.. | ||പ്രോസസസ് രണ്ട് തരത്തിലുണ്ട് : ആദ്യത്തേത് യൂസേര്‍സ് തുടങ്ങുന്ന യൂസർ പ്രോസസസ്.. | ||
|- | |- | ||
− | | | + | |08:49 |
||ഉദാഹരണമായി 'ps' അല്ലെങ്കിൽ അക്കാരണത്താൽ ടെര്‍മിനലിൽ നമ്മൾ റണ്‍ ചെയ്യുന്ന ഭൂരിഭാഗം കമാൻഡ്സും | ||ഉദാഹരണമായി 'ps' അല്ലെങ്കിൽ അക്കാരണത്താൽ ടെര്‍മിനലിൽ നമ്മൾ റണ്‍ ചെയ്യുന്ന ഭൂരിഭാഗം കമാൻഡ്സും | ||
|- | |- | ||
− | | | + | |08:54 |
||രണ്ടാമത്തേതാണ് സിസ്റ്റം പ്രോസസസ്. സിസ്റ്റം സ്റ്റാര്‍ട്ട്-അപ് ആകുന്ന സിസ്റ്റം തുടങ്ങുന്നത് അല്ലെങ്കിൽ യൂസര്‍ ലോഗിൻ സമയത്ത് തുടങ്ങുന്നത് | ||രണ്ടാമത്തേതാണ് സിസ്റ്റം പ്രോസസസ്. സിസ്റ്റം സ്റ്റാര്‍ട്ട്-അപ് ആകുന്ന സിസ്റ്റം തുടങ്ങുന്നത് അല്ലെങ്കിൽ യൂസര്‍ ലോഗിൻ സമയത്ത് തുടങ്ങുന്നത് | ||
|- | |- | ||
− | | | + | |09:05 |
||സിസ്റ്റം പ്രോസസിന്റെ ഉദാഹരണം ബാഷ് ആകാം. | ||സിസ്റ്റം പ്രോസസിന്റെ ഉദാഹരണം ബാഷ് ആകാം. | ||
|- | |- | ||
− | | | + | |09:09 |
||ചിലപ്പോൾ നമുക്ക് എല്ലാ പ്രോസസസും കാണുവാന്‍ താത്പര്യമുണ്ടാകും - സിസ്റ്റം പ്രോസസസും അതോടൊപ്പം യൂസര്‍ പ്രോസസസും. | ||ചിലപ്പോൾ നമുക്ക് എല്ലാ പ്രോസസസും കാണുവാന്‍ താത്പര്യമുണ്ടാകും - സിസ്റ്റം പ്രോസസസും അതോടൊപ്പം യൂസര്‍ പ്രോസസസും. | ||
|- | |- | ||
− | | | + | |09:17 |
||അതിനാൽ മൈനസ് e ഉപയോഗിക്കുക അല്ലെങ്കിൽ ക്യാപിറ്റല്‍ A ഓപ്ഷൻ. | ||അതിനാൽ മൈനസ് e ഉപയോഗിക്കുക അല്ലെങ്കിൽ ക്യാപിറ്റല്‍ A ഓപ്ഷൻ. | ||
|- | |- | ||
− | | | + | |09:23 |
||ടെര്‍മിനലിലേക്ക് പോയി പ്രോംപ്റ്റിൽ “ps space minus e” എന്ന് ടൈപ് ചെയ്യുക പിന്നീട് എന്റര്‍ അമര്‍ത്തുക. | ||ടെര്‍മിനലിലേക്ക് പോയി പ്രോംപ്റ്റിൽ “ps space minus e” എന്ന് ടൈപ് ചെയ്യുക പിന്നീട് എന്റര്‍ അമര്‍ത്തുക. | ||
|- | |- | ||
− | | | + | |09:32 |
||നമുക്ക് ഒരു പ്രോസസസിന്റെ ഒരു വലിയ ലിസ്റ്റ് കാണാം | ||നമുക്ക് ഒരു പ്രോസസസിന്റെ ഒരു വലിയ ലിസ്റ്റ് കാണാം | ||
|- | |- | ||
− | | | + | |09:35 |
||ഒരു മൾട്ടിപ്പിൾ ഡിസ്പ്ലേ കിട്ടുന്നതിനായി പ്രോംപ്റ്റിൽ ടൈപ് ചെയ്യുക. | ||ഒരു മൾട്ടിപ്പിൾ ഡിസ്പ്ലേ കിട്ടുന്നതിനായി പ്രോംപ്റ്റിൽ ടൈപ് ചെയ്യുക. | ||
|- | |- | ||
− | | | + | |09:40 |
|| “ps space minus e space vertical bar space more” പിന്നീട് എന്റർ അമർത്തുക | || “ps space minus e space vertical bar space more” പിന്നീട് എന്റർ അമർത്തുക | ||
|- | |- | ||
− | | | + | |09:52 |
||നമ്മൾ മുൻപ് കണ്ടത് പോലെ മോർ ഒരു വിൻഡോയിൽ കൊള്ളുന്ന അത്രയും പ്രോസസസ് ലിസ്റ്റ് ചെയ്യപ്പെടുന്നതിന് കാരണമാകുന്നു. | ||നമ്മൾ മുൻപ് കണ്ടത് പോലെ മോർ ഒരു വിൻഡോയിൽ കൊള്ളുന്ന അത്രയും പ്രോസസസ് ലിസ്റ്റ് ചെയ്യപ്പെടുന്നതിന് കാരണമാകുന്നു. | ||
|- | |- | ||
− | | | + | |09:58 |
||നമ്മൾ എന്റർ അമർത്തുന്നതനുസരിച്ച് നമ്മള് പ്രോസസസിന്റെ ലിസ്റ്റിലൂടെ സ്ക്രോൾ ചെയ്യുന്നു. | ||നമ്മൾ എന്റർ അമർത്തുന്നതനുസരിച്ച് നമ്മള് പ്രോസസസിന്റെ ലിസ്റ്റിലൂടെ സ്ക്രോൾ ചെയ്യുന്നു. | ||
Latest revision as of 18:03, 23 March 2017
Time | Narration |
000:00 | വർക്കിംഗ് വിത്ത് ലിനക്സ് പ്രോസസസ് എന്ന ഈ സ്പോക്കണ് ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:05 | ഞാൻ ഉപയോഗിക്കുന്നത് ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം. |
00:09 | നിങ്ങൾക്ക് ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തെ കുറിച്ചും കമാൻഡ്സിനെ കുറിച്ചും ഇപ്പോള്‍ തന്നെ ഒരു ധാരണയുണ്ടെന്ന് ഞങ്ങൾ വിചാരിക്കുന്നു. |
00:16 | നിങ്ങൾക്ക് താത്പര്യമുണ്ടെങ്കിൽ, അത് താഴെ പറയുന്ന വെബ്സൈറ്റിൽ, മറ്റൊരു സ്പോക്കണ് ട്യൂട്ടോറിയൽ ലഭ്യമാണ്. http://spoken-tutorial.org/ |
00:28 | ലിനക്സ് കേസ് സെൻസിറ്റീവ് ആണ് എന്ന കാര്യം കൂടി ശ്രദ്ധിക്കുക. പ്രത്യേകമായി സൂചിപ്പിക്കാത്ത പക്ഷം ഈ ട്യൂട്ടോറിയലിൽ ഉപയോഗിച്ചിട്ടുള്ള എല്ലാ കമാൻഡ്സും ലോവർ കേസിൽ ഉള്ളവയാണ്. |
00:38 | എന്താണ് ഒരു പ്രോസസ് എന്ന് മനസിലാക്കുന്നതിനായി ഞാൻ ഒരു ലഘു വിശദീകരണം തരാം. |
00:42 | ലിനക്സിൽ റണ്‍ ചെയ്യുന്ന എന്തും ഒരു പ്രോസസ് ആണ്. |
00:46 | നമ്മൾ കമാൻഡ്സ് റണ്‍ ചെയ്യുകയും സ്വീകരിക്കുകയും ചെയ്യുന്ന ഷെൽ ഒരു പ്രോസസ് ആണ്. |
00:51 | നമ്മൾ ടെർമിനലിൽ ടൈപ് ചെയ്യുന്ന കമാൻഡ്സ് അവ റണ്‍ ചെയ്തു കൊണ്ടിരിക്കുമ്പോൾ പ്രോസസസ് ആണ്. |
00:56 | നിങ്ങൾ ഈ ട്യൂട്ടോറിയൽ കണ്ടുകൊണ്ടിരിക്കുന്ന വീഡിയോ ഒരു പ്രോസസ് ആണ്. |
01:00 | നിങ്ങൾ സ്പോക്കണ് ട്യൂട്ടോറിയൽ വെബ്സൈറ്റ് ഓപ്പണ്‍ ചെയ്ത റണ്ണിംഗ് ആയ ബ്രൌസർ ഒരു പ്രോസസ് ആണ് |
01:05 | റണ്‍ ചെയ്തുകൊണ്ടിരിക്കുന്ന ഷെൽ സ്ക്രീപ്റ്റ്സ് പ്രോസസസ് ആണ് അതുപോലെ |
01:11 | ഒരു പ്രോസസിനെ എക്സിക്യൂട്ട് ചെയ്യപ്പെട്ട, അതായത്, നടന്നു കൊണ്ടിരിക്കുന്ന ഒരു പ്രോഗ്രാം എന്ന് നിർവചിക്കുവാനാകും. |
01:17 | പ്രോസസസ് നമ്മെ പോലെയാണ്. അവ ജനിക്കുന്നു. അവ മരിക്കുന്നു. അവയ്ക്ക് മാതാപിതാക്കളും കുട്ടികളുമുണ്ട്. |
01:28 | ആദ്യം നമുക്ക് ഷെല്‍ പ്രോസസിനെ കുറിച്ച് പഠിക്കാം. |
01:31 | നമ്മൾ സിസ്റ്റത്തിൽ ലോഗിന്‍ ചെയ്യുമ്പോൾ തന്നെ ലിനക്സ് കെര്ണലിൽ ഷെൽ പ്രോസസ് ആരംഭിക്കുന്നു. |
01:36 | ലിനക്സ് കെര്ണൽ എന്നത് ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ കേന്ദ്ര ഭാഗമാണ് എന്ന് ഈ അവസരത്തിൽ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. |
01:43 | ഇതിൽ ലിനക്സിനെ പ്രവർത്തിപ്പിക്കുന്ന ഏറ്റവും അത്യാവശ്യമായ ഘടകങ്ങൾ ഉൾക്കൊള്ളുന്നു. ഷെൽ ആണ് മറ്റെല്ലാ യൂസർ കമാൻഡ് പ്രോസസസും സൃഷ്ടിക്കുന്നത് അല്ലെങ്കിൽ അവയ്ക്ക് ജന്മം നല്‍കുന്നത്. |
01:53 | നമുക്ക് ഒരു ടെർമിനൽ തുറക്കാം |
01:57 | നമുക്ക് ടെർമിനലിൽ കമാൻഡ്സ് പ്രോംപ്റ്റ് ഒരു ഡോളർ സൈനിന്റെ രൂപത്തിൽ കാണാം. |
02:03 | ഇതാണ് ഷെൽ പ്രോസസിന്റെ ജോലി. |
02:07 | ഇപ്പോൾ നമുക്ക് ഏതെങ്കിലും ഒരു കമാൻഡ് ടൈപ് ചെയ്യാം, ഉദാഹരണമായി “date” ഇനി എന്റർ അമർത്തുക. |
02:13 | നമ്മൾ ഇത് ചെയ്താലുടൻ ഷെൽ പ്രോസസ് ഡേറ്റ് എന്നു വിളിക്കപ്പെടുന്ന ഒരു പ്രോസസ് നിർമിക്കുന്നു. |
02:18 | ഇപ്പോൾ ഷെൽ പ്രോസസ് ഡേറ്റ് പ്രോസസിന് ജന്മം നല്കി കഴിഞ്ഞതിനാൽ, നമുക്ക് ഷെൽ പ്രോസസ്
ഡേറ്റ് പ്രോസസിന്റെ മാതാവാണ് എന്ന് പറയാം, കൂടാതെ ഡേറ്റ് പ്രോസസ് ഷെൽ പ്രോസസിന്റെ കുട്ടിയാണെന്നും. |
02:30 | ഒരിക്കൽ ഡേറ്റ് പ്രോസസ് സിസ്റ്റം തീയതിയും സമയവും കാണിച്ച് കഴിഞ്ഞാൽ അത് മരിക്കും. |
02:40 | ഒരു ഷെല്ലിന് മറ്റൊരു ഷെല്‍ പ്രോസസിന് ജന്മം നൽകാനാകും. ഒരു പ്രോസസിന് ജന്മം നൽകുന്നതോ അല്ലെങ്കിൽ ഒരു പ്രോസസ് ഉണ്ടാക്കുന്നതിനെ പ്രോസസ് സ്പോണിംഗ് എന്നും വിളിക്കാറുണ്ട്. |
02:50 | മറ്റൊരു ഷെൽ പ്രോസസ് സ്പോണ് ചെയ്യുന്നതിനായി, ടെർമിനലിലേക്ക് പോകുക “sh” എന്ന് ടൈപ് ചെയ്ത് എന്റർ അമർത്തുക. |
03:00 | ടെർമിനലിൽ ഒരു പുതിയ പ്രോംപ്റ്റ് പ്രത്യക്ഷപ്പെടുന്നതായി നമുക്ക് കാണാം. നമ്മുടെ ഒറിജിനൽ ഷെൽ, നമുക്കതിനെ ഷെൽ 1 എന്ന് വിളിക്കാം, ഒരു കുട്ടി ഷെല്ലിന് അല്ലെങ്കിൽ ഒരു സബ് ഷെല്ലിന് ജന്മം നല്കിയിരിക്കുന്നു, നമുക്കതിനെ ഷെൽ 2 എന്ന് വിളിക്കാം. |
03:13 | ഇപ്പോൾ നിങ്ങൾക്ക് ഈ പുതിയ കമാൻഡ് പ്രോംപ്റ്റിലും ഒരു കമാൻഡ് റണ്‍ ചെയ്യുവാൻ കഴിയും.“ls” എന്ന കമാൻഡ് നമുക്ക് പുതിയ കമാൻഡ് പ്രോംപ്റ്റിൽ കൊടുക്കാം |
03:20 | ഇപ്പോൾ കമാൻഡ് പ്രോംപ്റ്റിൽ “ls” എന്ന് ടൈപ് ചെയ്ത് എന്റർ അമർത്തുക. നമുക്ക് ഫയലുകളുടേയും ഡയറക്ടറികളുടേയും ഒരു ലിസ്റ്റ് കാണാം. |
03:32 | ഇപ്പോൾ ls എന്ന പേരിലുള്ള ഒരു പുതിയ പ്രോസസ് ഉണ്ടായി. |
03:35 | ഇവിടെ, ഷെൽ 2 ആണ് lsന്റെ മാതാവ്, ഷെൽ 1, lsന്റെ മുത്തശ്ശിയാണ്. ls ഷെൽ 2ന്റെ കുട്ടിയാണ്,
ഷെൽ 2 ആകട്ടെ സ്വയം ഷെൽ 1ന്റെ കുട്ടിയുമാണ്. |
03:56 | ഷെൽ 2 അവസാനിപ്പിക്കുവാന്‍ പുതിയ പ്രോംപ്റ്റിൽ വെറുതെ “exit” എന്ന് ടൈപ് ചെയ്ത് എന്റർ അമർത്തുക. |
04:04 | അത് ഷെൽ 2 അവസാനിപ്പിക്കും കൂടാതെ നമ്മൾ നമ്മുടെ ഒറിജിനൽ കമാൻഡ് പ്രോംപ്റ്റിലേക്ക് മടങ്ങി വരികയും ചെയ്യും. |
04:12 | നമ്മളും പ്രോസസസും തമ്മിലുള്ള താരതമ്യ പഠനം തുടരുമ്പോൾ, നമുക്കറിയാം നമ്മളോരുത്തർക്കും നമ്മെ തിരിച്ചറിയുന്നതിനുള്ള ചില സവിശേഷ ഗുണങ്ങളുണ്ട്. അത് നമ്മുടെ പേര്, മാതാപിതാക്കളുടെ പേര്, ജനന തീയതി, പാൻ കാർഡ് നം. മുതലായവ ആകാം. |
04:26 | അതുപോലെ പ്രോസസസിനും ചില സവിശേഷതകളുണ്ട് PID(Process ID), PPID(Parent Process ID), തുടങ്ങിയ സമയം മുതലായവ പോലെ. |
04:38 | ഭൂരിഭാഗം സവിശേഷതകളും ഒരു പ്രോസസ് ടേബിളിൽ കെര്ണൽ ആണ് മെയിന്റയിൻ ചെയ്യുന്നത് |
04:43 | PID എന്ന് വിളിക്കപ്പെടുന്ന ഒരു യൂണിക്ക് ഇന്റജർ കൊണ്ട് ഓരോ പ്രോസസും യൂണിക്കലി ഐഡന്റിഫൈഡ് ആണ്. പ്രോസസ് ജനിക്കുമ്പോൾ തന്നെ കെര്ണല് PID അലോട്ട് ചെയ്യുന്നു. |
04:51 | P1 എന്ന പുതിയ പ്രോസസ് സൃഷ്ടിച്ച പേരന്റ് പ്രോസസിന്റെ PID യെ P1പ്രോസസിന്റെ PPID എന്ന് വിളിക്കുന്നു. |
05:00 | പ്രോംപ്റ്റിൽ കറന്റ് സെല്ലിന്റെ PID കാണുന്നതിനായി “echo space dollar dollar” എന്ന് ടൈപ് ചെയ്ത് എന്റർ അമർത്തുക. |
05:11 | ഒരു നമ്പർ കാണിക്കുന്നു. അതാണ് കറന്റ് സെല്ലിന്റെ PID. |
05:23 | പ്രോസസസിനെ കുറിച്ച് സംസാരിക്കുമ്പോൾ നമ്മൾ വളരെയധികം ഉപയോഗിക്കുന്ന ഒരു കമാൻഡ് ആണ് ps കമാൻഡ്. |
05:29 | ps അല്ലെങ്കിൽ പ്രോസസ് സ്റ്റാറ്റസ് എന്നത് സിസ്റ്റത്തിൽ റണ്‍ ചെയ്തുകൊണ്ടിരിക്കുന്ന പ്രോസസസ് കാണിക്കുന്ന ഒരു കമാൻഡ് ആണ്. |
05:34 | നമ്മൾ ഓപ്ഷൻസ് ഒന്നുമില്ലാതെ ഈ കമാൻഡ് റണ്‍ ചെയ്താൽ എന്താണ് സംഭവിക്കുക എന്ന് നോക്കാം. |
05:40 | ഇപ്പോൾ കമാന്‍ഡ് പ്രോംപ്റ്റിൽ “ps” എന്ന് ടൈപ് ചെയ്ത് എന്റർ അമർത്തുക. |
05:47 | ഈ രീതിയിൽ നമ്മൾ സാധാരണയായി കാണുന്നത് യൂസറുടെ ഉടമസ്ഥതയിലുള്ള പ്രോഗാം റണ്‍ ചെയ്യുന്ന എല്ലാ പ്രോസസൂകളുടേയും ലിസ്റ്റ് ആണ്. |
05:54 | നിങ്ങൾക്ക് പ്രോസസിന്റെ പേര് CMD ഹെഡിംഗിന് താഴെ കാണാനാകും. |
05:58 | ഇവ കൂടാതെ നിങ്ങൾക്ക് PID, TTY അല്ലങ്കിൽ പ്രോസസ് റണ്‍ ചെയ്യുന്ന കണ്‍സോൾ,TIME |
06:06 | അതായത് ആകെ പ്രോസസ് അല്ലെങ്കിൽ പ്രോസസ് തുടങ്ങി കഴിഞ്ഞതിനു ശേഷമുള്ള സമയം എന്നിവ കൂടി കാണാം. |
06:12 | എന്റെ മെഷീനിൽ ഇത് രണ്ട് പ്രോസസസ് ഡിസ്പ്ലേ ചെയ്യുന്നു. |
06:16 | ഒന്ന് bash ആണ്, നമ്മൾ ഉപയോഗിക്കുന്ന ഷെൽ പ്രോസസ്. മറ്റൊന്ന് ps പ്രോസസ് തന്നെയാണ്. |
06:25 | ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യം, ഷെൽ പ്രോസസിന്റെ PID, echo സ്പേസ് ഡോളർ കമാൻഡ് കാണിക്കുന്നത് തന്നെയാണ് എന്നതാണ്. |
06:35 | നമ്മൾ ഒരു സബ്ഷെൽ സ്പാണ്‍ ചെയ്യുകയാണെങ്കിൽ, എന്താണ് സംഭവിക്കുക എന്ന് നോക്കാം. ടെർമിനലിൽ “sh” എന്ന് ടൈപ് ചെയ്ത് എന്റർ അമർത്തുക. |
06:42 | ഇപ്പോൾ പുതിയ ലൈനിൽ പ്രത്യക്ഷമാകുന്ന പുതിയ പ്രോംപ്റ്റിൽ, “ps” എന്ന് ടൈപ് ചെയ്ത് എന്റർ അമർത്തുക. |
06:51 | ഇപ്പോൾ ലിസ്റ്റിൽ നമുക്ക് 3 പ്രോസസസ് കാണാം. sh എന്ന പ്രോസസ് കൂട്ടി ച്ചേർക്കപ്പെട്ടിരിക്കുന്നു. |
06:57 | ഇവിടേയും bash പ്രോസസിന്റെ PID മുൻപുള്ളത് തന്നെയാണെന്നത് ശ്രദ്ധിക്കുക. |
07:05 | അടുത്തതായി നമ്മൾ കാണാൻ പോകുന്നത് പോലെ ps പല ഓപ്ഷനുകളോടെയാണ് വരുന്നത്. നമ്മൾ കാണുന്ന ആദ്യ ഓപ്ഷനിൽ ലിസ്റ്റ് ചെയ്യപ്പെട്ട പ്രോസസിനുള്ള കൂടുതൽ ആട്രിബ്യൂട്ട്സ് ഡിസ്പ്ലേ ചെയ്യുന്നു. |
07:13 | ഇപ്പോൾ പ്രോംപ്റ്റിൽ ടൈപ് ചെയ്യുക“ps space minus f” പിന്നീട് എന്റർ അമർത്തുക. അത് വീണ്ടും മുൻ കേസിലേത് പോലെ മൂന്ന് പ്രോസസസ് ലിസ്റ്റ് ചെയ്യുന്നു. |
07:28 | ബാഷ്, sh കൂടാതെ ps -f. |
07:31 | കൂടുതൽ ആട്രിബ്യൂട്ട്സ് ലിസ്റ്റ് ചെയ്യപ്പെട്ടു എന്നത് ഏക വ്യത്യാസം. |
07:36 | UID പ്രോസസ് സ്റ്റാർട്ട് ചെയ്ത യൂസറുടെ യൂസർ നെയിം നല്കുന്നു. കൂടാതെ അത് പ്രോസസ് സൃഷ്ടിച്ച പേരന്റ് പ്രോസസിന്റെ PID ആയ PPID കൂടി കാണിക്കുന്നു. |
07:47 | ഉദാഹരണമായി ബാഷ് പ്രോസസ് sh പ്രോസസിന്റെ പേരന്റ് ആണ്, അതിനാൽ ബാഷിന്റെ PID sh പ്രോസസിന്റെ PPID തന്നെയാണ്. |
08:00 | അതുപോലെ. sh പ്രോസസ് ps പ്രോസസിന്റെ പേരന്റ് ആകയാൽ, sh പ്രോസസിന്റെ PID ps -f പ്രോസസിന്റെ PPID തന്നെയാണ്. |
08:17 | C പ്രോസസ് അല്ലങ്കിൽ യൂട്ടിലൈസേഷനു വേണ്ടി നിലകൊള്ളുന്നു. നിലവിൽ, അത് പ്രോസസിന്റെ ഉപയോഗത്തിന്റെ അല്ലെങ്കിൽ പ്രോസസിന്റെ ലൈഫ് ടൈമിന്റെ ശതമാനമൂല്യത്തിന്റെ പൂർണ്ണ സംഖ്യയാണ്. |
08:26 | ഉപയോഗം നിസ്സാരമാണ് എന്നതിനാൽ, ഈ കേസിൽ അത് 0 ഡിസ്പ്ലേ ചെയ്യുന്നു. |
08:32 | STIME ഫീല്‍ഡ് പ്രോസസ് ആരംഭിച്ച സമയം നൽകുന്നു, ബാക്കിയുള്ളവ നമ്മൾ ഇപ്പോൾ തന്നെ ps റണ്‍ ചെയ്തപ്പോൾ കണ്ടതാണ്. |
08:42 | പ്രോസസസ് രണ്ട് തരത്തിലുണ്ട് : ആദ്യത്തേത് യൂസേര്‍സ് തുടങ്ങുന്ന യൂസർ പ്രോസസസ്.. |
08:49 | ഉദാഹരണമായി 'ps' അല്ലെങ്കിൽ അക്കാരണത്താൽ ടെര്‍മിനലിൽ നമ്മൾ റണ്‍ ചെയ്യുന്ന ഭൂരിഭാഗം കമാൻഡ്സും |
08:54 | രണ്ടാമത്തേതാണ് സിസ്റ്റം പ്രോസസസ്. സിസ്റ്റം സ്റ്റാര്‍ട്ട്-അപ് ആകുന്ന സിസ്റ്റം തുടങ്ങുന്നത് അല്ലെങ്കിൽ യൂസര്‍ ലോഗിൻ സമയത്ത് തുടങ്ങുന്നത് |
09:05 | സിസ്റ്റം പ്രോസസിന്റെ ഉദാഹരണം ബാഷ് ആകാം. |
09:09 | ചിലപ്പോൾ നമുക്ക് എല്ലാ പ്രോസസസും കാണുവാന്‍ താത്പര്യമുണ്ടാകും - സിസ്റ്റം പ്രോസസസും അതോടൊപ്പം യൂസര്‍ പ്രോസസസും. |
09:17 | അതിനാൽ മൈനസ് e ഉപയോഗിക്കുക അല്ലെങ്കിൽ ക്യാപിറ്റല്‍ A ഓപ്ഷൻ. |
09:23 | ടെര്‍മിനലിലേക്ക് പോയി പ്രോംപ്റ്റിൽ “ps space minus e” എന്ന് ടൈപ് ചെയ്യുക പിന്നീട് എന്റര്‍ അമര്‍ത്തുക. |
09:32 | നമുക്ക് ഒരു പ്രോസസസിന്റെ ഒരു വലിയ ലിസ്റ്റ് കാണാം |
09:35 | ഒരു മൾട്ടിപ്പിൾ ഡിസ്പ്ലേ കിട്ടുന്നതിനായി പ്രോംപ്റ്റിൽ ടൈപ് ചെയ്യുക. |
09:40 | “ps space minus e space vertical bar space more” പിന്നീട് എന്റർ അമർത്തുക |
09:52 | നമ്മൾ മുൻപ് കണ്ടത് പോലെ മോർ ഒരു വിൻഡോയിൽ കൊള്ളുന്ന അത്രയും പ്രോസസസ് ലിസ്റ്റ് ചെയ്യപ്പെടുന്നതിന് കാരണമാകുന്നു. |
09:58 | നമ്മൾ എന്റർ അമർത്തുന്നതനുസരിച്ച് നമ്മള് പ്രോസസസിന്റെ ലിസ്റ്റിലൂടെ സ്ക്രോൾ ചെയ്യുന്നു. |
10:03 | ഈ ലിസ്റ്റിലെ ആദ്യ പ്രോസസ് രസകരമാണ്. ഇതിനെ init പ്രോസസ് എന്ന് വിളിക്കുന്നു. |
10:09 | ഈ പ്രോസസിൽ നിന്നുമാണ് ഏതാണ്ട് മറ്റ് എല്ലാ പ്രോസസസും സ്പോണ് ചെയ്യപ്പെടുന്നത്.. |
10:12 | ഇതിന്റെ PID 1 ആണ് |
10:16 | പ്രോംപ്റ്റിലേക്ക് മടങ്ങുന്നതിനായി q അമർത്തുക. |
10:24 | അങ്ങനെ, ഈ ട്യൂട്ടോറിയലിൽ, നമ്മൾ പ്രോസസ്, ഷെൽ പ്രോസസ്, സ്പാണിംഗ് ഓഫ് പ്രോസസ്, പ്രോസസ് ആട്രിബ്യൂട്ട്സ്, വിവിധ ടൈപ് പ്രോസസസ് എന്നിവയെ കുറിച്ച് പഠിച്ചു. |
10:37 | നമ്മൾ ps കമാൻഡിന്റെ ഉപയോഗം കൂടി പഠിച്ചു. ഇത് നമ്മളെ ഈ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്തെത്തിക്കുന്നു. |
10:45 | സ്പോക്കണ് ട്യൂട്ടോറിയൽ പ്രോജക്റ്റ് ടാക്ക് ടു എ ടീച്ചർ പ്രോജക്റ്റിന്റെ ഭാഗമാണ്. ഇതിനെ പിന്തുണക്കുന്നത് നാഷണൽ മിഷൻ ഓണ്‍ എഡ്യൂക്കേഷൻ ത്രൂ ഐസിടി, എംഎച്ച്ആർഡി, ഗവണ്മെന്റ് ഓഫ് ഇന്ത്യ. . |
10:55 | ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ താഴെയുള്ള ലിങ്കിൽ ലഭ്യമാണ്. |
11:07 | ഈ റ്റുറ്റൊരിയൽ സമാഹരിച്ചത് ശാലു ശങ്കർ, IIT Bombay. |