Difference between revisions of "Advance-C/C2/Command-line-arguments-in-C/Malayalam"
From Script | Spoken-Tutorial
(Created page with " {| border=1 |'''Time''' |'''Narration |- | 00:01 | നമസ്കാരം. സ്പോകെൻ ടുടോരിയാൽ command line arguments ല്ക്...") |
|||
Line 51: | Line 51: | ||
| ഇത് നമ്മുടെ പ്രധാന ഫംഗ്ഷൻ ആണ്. അതിലേക്ക് രണ്ടു arguments | | ഇത് നമ്മുടെ പ്രധാന ഫംഗ്ഷൻ ആണ്. അതിലേക്ക് രണ്ടു arguments | ||
കൊടുക്കുനനു | കൊടുക്കുനനു | ||
− | argc char asterisk asterisk argv ( | + | argc char asterisk asterisk argv ( argv ) |
|- | |- |
Revision as of 12:35, 23 March 2017
Time | Narration |
00:01 | നമസ്കാരം. സ്പോകെൻ ടുടോരിയാൽ command line arguments ല്ക് സ്വാഗതം. |
00:07 | ഈ ട്യൂട്ടോറിയലില് function arguments ഉദാഹരണസഹിതം നമുക ് പഠിക്കാം. |
00:15 | ഈ ടുടോരിയാൽ ഞാൻ ഉബുണ്ടു ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പതിപ്പ് 11.10 ജി.സി.സി കംപൈലർ പതിപ്പ് 4.6.1 എന്നിവ ഉപയോഗിക്കുന്നു. |
00:27 | ഈ ടുടോരിയാൽ പിന്തുടര്ൺമകില് നിങ്ങൾക് c tutorial പരിചിതം ആയിരിക്കണം. |
00:33 | അലാതതപകഷം ഉചിതമായ Tutorial ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക.
നമുക്ക് പ്രോഗ്രാം ആരംഭിക്കാം . എനിക്ക് ഒരു കോഡ് ഫയൽ ഉണ്ട് . ഞാൻ അതു തുറക്കും.
|
00:45 | ഫയലിന്റെ പേര് main hyphen with hyphen arguments ആണ് . |
00:50 | ഞാന്‍ പ്രോഗ്രാം വിശദീകരിക്കാം . |
00:53 | stdio.h, stdlib.h എന്നിവ പ്രധാന ഫയലുകൾ ആകുന്നു.stdio.h കോർ ഇൻപുട്ട്ഔടഫംഗ്ഷനു നി ർവചിക്കുsന്നു |
01:01 | stdlib.h എനന ഫയൽ വിശദീകരികകുനനത്
Numeric conversion function Pseudo random number Generation function Memory allocation Process control function എന്നിവയാണ് |
01:16 | ഇത് നമ്മുടെ പ്രധാന ഫംഗ്ഷൻ ആണ്. അതിലേക്ക് രണ്ടു arguments
കൊടുക്കുനനു argc char asterisk asterisk argv ( argv ) |
01:28 . | " Argc " എന്നത് എത്രത കമാൻഡ് ലൈൻ ്ആര്ഗുമൈനസ് പ്രോഗ്രാമിലക് കടക്കു്നു എന്ന്ം സൂചിപ്പിക്കുന്നു. |
01:34 | ഇത് പ്രോഗ്രാമിനര യഥാർത്ഥ പേര് ഉൾപ്പെടുന്നു . |
01:38 | " argv " സൂചിപ്പിക്കുന്നത് 0 മുതലുള്ള arguments ആണ് |
01:44 | Index 0 പ്രോഗ്രാമിന്റ െപേരാണ്. |
01:48 | Index 1 പ്രോഗ്രാമില്ക് കടകുന്ന ആദ്യ argument ആയിരിക്കും . |
01:53 | Index 2 പ്രോഗമിലക്് കാടൂകകുനന ന രണ്ടാമത്തെ argument ആയിരിക്കും |
01:59 | ഈ പ്രസ്താവന പ്രോഗ്രാമില്ക് കൊടുത്ത arguments ന ആകെ എണ്ണം പ്രദർശിപ്പിക്കും. |
02:05 | ഈ പ്രഗാമില്ക് കാടൂകകുനന ആആദ്യ argument കാണിക്കുനനു |
02:09 | Index 1 argument പ്രതിനിധീകരിക്കുന്നതാണ് 1 |
02:13 | while condition, arguments ൻറ എണ്ണം കുറക്കുന്നും |
02:18 | ഈ പ്രസ്താവന പ്രോഗ്രാമില്ക ് കടു കുനന arguments print ചെയ്യും .
|
02:23 | അവസാനം, നമുക്ക് 0 statemenen ല്ക് മടക്കം |
02:27 | നനമുക്ക് keyboard ഒരേസമയത്ത് Ctrl + Alt, T, കീകൾ അമർത്തി ടെർമിനൽ തുറക്കാം |
02:35 | അടുത്തഅടുത്തതായി gcc space main hyphen with hyphen arguments. C space hyphen o space arguments type ചെയ്തു തുടര്‍ന്ന് enter അമർത്തുക |
02:49 | dot slash arguments. type enter അമർത്തുക |
02:54 | നിങ്ങൾക്ക് താഴെ പറയുന്ന output് കാണാൻ കഴിയു
" Total no of arguments are 1 first argument is null Arguments are ./args |
03:06 | command line arguments |
03:11 | zeroth argumebt പ്രോഗ്രാംപ്രവർത്തിപികാനുളള ഫയൽ തന്നെയായതിനാല്‍ arguments ആകെ എണ്ണം 1 . |
03:19 | പ്രോഗ്രാമില്ക് യാതൊരു െകെടുതതിടിലാതതതിനാൽ ആദ്യത്തെ argument അസാധുവായിരിക്ആണ് |
03:26 | ഒരേയൊരു argument അതായത് dot slash arguments ആണ്. |
03:31 | ഇനി നമുക്ക് വീണ്ടും എക്സിക്യൂട്ട് ചെയ്യാം |
03:34 | up arrow key അമർത്തി space ഇട്ട് sunday space monday space Tuesday type ചെയ്തു enter അമർത്തുക |
03:47 | output ഇങ്ങനെ കാണാം.
Total no. Of arguments are 4 The first argument is Sunday Arguments are ./ args Sunday Monday and Tuesday |
04:04 | ഔട്ട്പുട്ട് വിശദീകരിക്കാം . |
04:06 | arguments ൻറ ആകെ എണ്ണം 4 ./args, Sunday,Mondayy, Tuesday എന്നിവ ആകുന്നു |
04:14 | ആദ്യത്തെ ആർഗ്യുമെന്റ് sunday ആണ് |
04:17 | zeroth argument എപ്പോഴും എക്സിക്യൂട്ടബിൾ ഫയൽ ൻറ പേര് ആണ് |
04:22 | പ്രോഗ്രാമില്ക് കടുത്ത ആദ്യത്തെ argument Sunday ആക്കുന്നു പ്ര്ഗാമില്ക് കൊടുത്ത ആദ്യ argument Monday ആക്കുന്നു |
04:28 | Tuesday മൂന്നാം argument ആക്കുന്നു. |
04:31 | ഈ ട്യൂട്ടോറിയൽ ഇവിട അവസാനികുനനു .ഇത് വരെ പഠിച്ചത് ചുരുക്കി പറയാം ഈ ട്യൂട്ടോറിയലില് നമ്മള് പഠിച്ചത് .
Command line arguments argc argv . |
04:45 | വിവിധ arguments സഹായം െ കാണ്ട് പ്രോഗ്രാം എക്സിക്യൂട്ട് ചെയുന്നു. |
04:51 | താഴെ കാണിച്ചിരിക്കുന്ന ലിങ്കിൽ ലഭ്യമാണ് വീഡിയോ കാണുക. |
04:54 | spoken Tutorial project സംഗ്രഹിക്കുന്നു. |
04:57 | നിങ്ങൾ നല്ല ബാന്‍ഡ് ഇല്ലെങ്കിൽ, നിങ്ങൾ ഡൗൺലോഡ് ചെയ്ത് കാണാൻ കഴിയും അതു. |
05:02 | സ്പോകെൻ ട്യൂട്ടോറിയല്‍ ടീം: സ്പോക്കൺ ട്യൂട്ടോറിയൽ ഉപയോഗിച്ച് വർക്ക്ഷോപ്പുകൾ നടത്തുന്നു |
05:08 | ഓൺലൈൻ പരീക്ഷ വിജയികുനനവർക്് സർട്ടിഫിക്കറ്റുകൾ നല്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി എഴുതുക. spoken-tutorial.org |
05:18 | സ്പോകെൻ ടുടോരിയാൽ എന്നത് Talk to a teacher project െന്റെ ഭാഗമാണ്. |
05:22 | ഇത് ഐസിടി , എംഎച്ച്ആർഡി , തുടങ്ങിയ ഗവൺമെന്റ് വിദ്യാഭ്യാസ നാഷണൽ മിഷൻ പിന്തുണ യടുകൂടി നടപാകുനന ഒരു പദ്ധതി ആണ് |
05:30 | ഈ ദൗത്യൃതതി നറ കൂടുതൽ വിവരങ്ങൾ ചുവടെ കാണിച്ചിരിക്കുന്ന ലിങ്കില്‍
ലഭ യമണ് http://spoken tutorial. Org |
05:36 | ഐഐടി ബോംബെയിൽ നിന്ന് വിജി നായര്‍ .പങ്കെടുത്തതിനു നന്ദി. |